നീർമിഴി പൂക്കൾ

ബിലീവേഴ്‌സ് ഹോസ്പിറ്റലിന്റെ നാലാംനിലയിലെ മുറിയിടെ ജനാലയില്‍ പിടിച്ചു വിധൂരതയിലേക്ക് കണ്ണുംനട്ട് നോക്കിയിരുന്നു ഹരിനാരായണൻ .പുറത്ത് നല്ല വെയില്‍ പരന്നിരിക്കുന്നു ചെറുകാറ്റിൽ റോഡോരമുള്ള തണൽ മരങ്ങളിൽ …

Read more

ഒരു ഭാവഗാനം പോലെ

ഡോക്ടര്‍ ജയലക്ഷ്മി മുന്നില്‍ ഇരുന്ന കുഞ്ഞു പെണ്കുട്ടിയെ നോക്കി.ഡോക്ടർക്ക് കുട്ടികളെ ഇഷ്ടമല്ല.കുട്ടികളെ എന്നല്ല ഈ അടുത്ത നാളുകളായി പ്രത്യേകിച്ച് ഒന്നിലും ഡോക്ടർക്ക് ഇഷ്ടം ഉണ്ടായിരുന്നില്ല …

Read more

ആത്മസഖി

എന്നായിരുന്നു ഞങ്ങൾ തമ്മിൽ ആദ്യമായ് കണ്ടത്.. ഓർക്കുമ്പോഴെല്ലാം ഒരു നനുത്ത ചിരിയെന്റെ ചുണ്ടിൽ അറിയാതെ വിടരാറുണ്ട്. പതിനാറു വർഷങ്ങൾ പിന്നിലേക്ക് ഞാനെന്ന ആറാം ക്ലാസ്സുകാരൻ …

Read more

അവൾ – ഹഫീസയുടെ കഥ

ഹഫീസ പൊട്ടി ചിരിച്ചു, “എന്താണ് നിങ്ങൾക്കറിയേണ്ടത് ? ഞാനെന്തിനയാളെ കൊന്നുവെന്നോ? അതോ ഞാനെന്തിന് ആത്മഹത്യ ചെയ്യാനൊരുങ്ങി എന്നതോ നിങ്ങൾക്കറിയേണ്ടത് ? ” പോലീസ് റൈറ്റർ …

Read more

എരിയുന്ന കനൽ

ഇടവപാതി മഴ തകർത്തു പെയ്തു തോർന്നു നില്കുന്നു.സന്ധ്യാവിളക്കുതെളിയിക്കാതെ തുളസിത്തറ ശൂന്യമായിരിക്കുന്നു.ആളുംആരവങ്ങളും ഒഴിഞ്ഞു മൂകമായി എന്റെ തറവാട്. “ഉണ്ണിസന്ധ്യാനേരത്തു പത്തു നാമം ജപിച്ചാൽ എന്താ നിനക്ക് …

Read more

പ്രണയ സാഫല്യം

ഇന്ന് ശ്രീയേട്ടന്റെ വിവാഹമാണ്… പോവണ്ട എന്ന് തീരുമാനിച്ചതാണ് പക്ഷെ മനസിനെ നിയന്ത്രിക്കാൻ സാധിക്കുന്നില്ല… എന്റേട്ടൻ മറ്റൊരു പെണ്ണിന് സ്വന്തമാവുന്ന ആ കാഴ്ച… അത് ഞാനെങ്ങനെ …

Read more

പ്രണയത്തിന്റെ കാൽപ്പാടുകൾ

അവൾ : “പുസ്തകത്തെ പറ്റിയൊന്നും പറഞ്ഞില്ല” അവൻ : “ഡോൺ റ്റു ഡെസ്ക് അറ്റ് കന്യാകുമാരി”, എന്നാണ് പേരിട്ടിരിക്കുന്നത്. അടുത്ത മാസത്തോടെ റിലീസ് ഉണ്ടാകും. …

Read more

ആ സ്പന്ദനങ്ങൾ എന്റേതു കൂടിയാണ്

ഈ പൊണ്ണത്തടി കുറയ്ക്കണമെന്ന് കുടുംബഡോക്ടർ പലവട്ടം ഉപദേശിച്ചു കഴിഞ്ഞതാണ്. ആറടി രണ്ടിഞ്ചു പൊക്കവും നൂറ്റിയിരുപത്തിയാറു കിലോ ഭാരവും ആരോഗ്യ ശാസ്ത്രം അനുവദിക്കുന്ന അനുപാതത്തിലുള്ള അളവുകളല്ല. …

Read more

അറിയാൻ വൈകിയത് 2

ഗീതു… മോളേ…’ അമ്മയുടെ വിളി കേട്ടാണ് ഗീതു ഉണർന്നത്. ‘മോളേ… എന്തേ വയ്യേ? തലവേദന മാറിയോ?’ അവൾ കണ്ണ് തുറന്ന് ചുറ്റും നോക്കി, കട്ടിലിൽ …

Read more

വെറുതെ ഒരു കഥ

സമയം ഏകദേശം രാത്രി 9 മണിയോളം ആയി ഒരു ചെറുപ്പക്കാരൻ ഒരു ബൈക്ക് ഓടിച്ചു വരുന്നു. ഒരു ഇടുങ്ങിയ വഴിയാണ് അവന്റെ ബൈക്കിന്റെ വെളിച്ചത്തിൽ …

Read more

അച്ഛൻ

ഒരു റിയൽ സ്റ്റോറി. അടുക്കളയിൽ ജോലി തിരക്കിനിടയിൽ അമ്മേ അമ്മേ എന്ന് വിളിച്ചു വിതുമ്പി കരയുന്ന ഉണ്ണിയെ നോക്കി, എന്തിനാ മോനെ ഇങ്ങനെ കരയുന്നെ. …

Read more

പെങ്ങളൂട്ടി

“അതുവരെ എനിക്ക് സ്വന്തം ആയിരുന്ന വീട്ടിലെ ചെറിയ കുട്ടിയെന്ന പദവി ഒരു വാക്ക് പറയാതെ ഏകപക്ഷീയമായി ഏറ്റെടുത്തുകൊണ്ടായിരുന്നു അവളുടെ പിറവി.. ” തറവാട്ട് വീട്ടിലെ …

Read more

രക്തരക്ഷസ്സ് 26

കൈയ്യിൽ നിന്നും കൂജ തെന്നി താഴെ വീണു ചിതറി.അതിൽ നിന്നും രക്തമൊഴുകി പടർന്നു.ഭയം അയാളുടെ മനസ്സിൽ സംഹാര താണ്ഡവമാടി. പുറത്താരോ ഉറക്കെ വിളിക്കുന്ന ശബ്ദം.ഉണ്ണി..ഉണ്ണി …

Read more

അബൂന്റെ പെണ്ണ് കാണൽ

ഒമാനിൽ നിന്നും കരിപ്പൂരിലേക്ക് പറന്നുയർന്ന വിമാനത്തിലിരുന്നു അബുവിനു വീർപ്പു മുട്ടി വിമാനത്തിൽ കയറി ദിവസങ്ങൾ ആയ പോലൊരു തോന്നൽ…. ഇത്തവണ വീട്ടുകാർ കണ്ട്‌ ഉറപ്പിച്ചു …

Read more

കറുമ്പൻ

പതിവുപോലെയാ അൺ നൌൺ നമ്പറിൽ നിന്നും ഇൻബോക്സ് മെസ്സേജ് വീണ്ടും വന്നു എനിക്കേറ്റവും പ്രിയപ്പെട്ട ആ വരികൾ വീണ്ടും ഞാൻ വായിച്ചു “കാരിരുമ്പു കടഞ്ഞ …

Read more