ഈസ്റ്റർ ലില്ലി

ഈസ്റ്ററായതുകൊണ്ട് പള്ളിയിൽ പതിവിലധികം ആളുണ്ടായിരുന്നു. പ്രാർഥനയ്ക്കുശേഷം ആൾക്കൂട്ടത്തിലൂടെ പതിയെ പുറത്തേക്ക് നടന്നപ്പോൾ ഇടംകൈത്തണ്ടയിൽ ഒരു നുള്ളു കിട്ടി. തിരിഞ്ഞുനോക്കാതെ തന്നെ മനസിലായി ആളാരാണെന്ന്. മൈൻഡ് ചെയ്യാതെ പിന്നെയും നടന്നു. ഒരെണ്ണം കൂടി കിട്ടി. ഇത്തവണ നന്നായി വേദനിച്ചു. എന്റെ തൊലി കൂടെ പറിഞ്ഞുപോയെന്ന് തോന്നി. പതിവായി കണ്ടുമുട്ടുന്നെടത്തേക്ക് ചെല്ലാനുള്ള സിഗ്നലാണത്. സാധാരണ ആദ്യത്തെ നുള്ളിന് തന്നെതുടര്ന്ന് വായിക്കുക… ഈസ്റ്റർ ലില്ലി

മൂക്കുത്തി

ഓണത്തിനു പത്തു ദിവസം സ്കൂൾ അടച്ചു. ഭാര്യയേയും മോനേയും അവളുടെ വീട്ടിൽ കൊണ്ടാക്കി. തിരിച്ചു വീട്ടിൽ വന്ന ഞാൻ കണ്ടത് മേശപ്പുറത്തിറക്കുന്ന അവളുടെ മൂക്കുത്തി ആണ്. ഇവൾ ഇതു മറന്നോ? എന്തായാലും പറയണ്ട പറ്റിക്കണം. ഇടക്കുള്ള ഫോൺ വിളികളിൽ രണ്ടാളും മൂക്കുത്തിയെ കുറിച്ച് സംസാരിച്ചില്ല. ഇവൾ ഇതു മറന്നോ? അത്രക്കും ആഗ്രഹം പറഞ്ഞ് വേടിപ്പിച്ചിട്ട് ഒരുതുടര്ന്ന് വായിക്കുക… മൂക്കുത്തി

അച്ഛൻ ഭാഗം – 1

അച്ഛാ…. ഞാൻ ഇറങ്ങുവാ..ട്ടോ പോവാൻ ടൈം ആയോ മോളെ…. ആവുന്നേയുള്ളൂ അച്ഛാ…… ഇന്ന് കുറച്ച് നേരത്തെയാണ് ! മോളെ അച്ഛന് നിന്നോട് ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു !! എന്താ അച്ഛാ കാര്യം ? അച്ഛന് എന്ത് വേണേലും ഈ മോളോട് പറയാലോ ! അത്… പിന്നെ….. എന്താ അച്ഛാ..? ഇന്നലെ ആ ബ്രോക്കർ ഇവിടെതുടര്ന്ന് വായിക്കുക… അച്ഛൻ ഭാഗം – 1

ശവക്കല്ലറ – 4

വെളുപ്പിന് നാല് മണി അനന്തന്റെ കോർട്ടേഴ്‌സ് അനന്തൻ നേരത്തെ തന്നെ റെഡി ആയി സിറ്റ്ഔട്ടിൽ ചാരുകസേരയിൽ ഇരുന്ന്കൊണ്ട് ചൂടുചായ ഊതി കുടിക്കുവായിരുന്നു ഇടയ്ക്ക് പുറത്തേക്കു നോക്കുന്നതും ഉണ്ട് സ്റ്റേഷനിൽ നിന്നും ജീപ്പുമായിട്ട് ഭാർഗവേട്ടൻ വരുന്നത് നോക്കുവാ ഇന്ന് sp ഓഫീസിൽ പോകണം സാറിനെ കാണാൻ ഇന്ന് ചെല്ലാം എന്ന് പറഞ്ഞതാ അതുകൊണ്ടാ ഇത്ര രാവിലെ എണീറ്റുതുടര്ന്ന് വായിക്കുക… ശവക്കല്ലറ – 4

ഖൽബിലെ മൊഞ്ചത്തി – 1

ഞാൻ ഫൈസൽ,അത്യാവിശം നല്ല കുടുംബത്തിലെ പയ്യൻ ആണെന്നൊക്കെ പറയാം….നാട്ടുകാർക്ക് എന്നെ പറ്റിയുള്ള അഭിപ്രായം അറിയില്ലാട്ടോ…എങ്കിലും ഇതുവരെ ആരും കുറ്റം പറഞ്ഞിട്ടില്ല എന്നാണ് എന്റെ അറിവ്…പിന്നെ പറഞ്ഞിട്ടുണ്ടെങ്കിൽ ഒരാളെ ഉള്ളു..അതെന്റെ വീട്ടിൽ ഉള്ള ആളാണ് എന്റെ പുന്നാര പെങ്ങൾ…അവൾക്ക് എന്റെ കുറ്റം കണ്ടുപിടിക്കാൻ നേരം ഉള്ളു….ഉപ്പയും,ഉമ്മയും പെങ്ങളും ഞാനും മാത്രമുള്ള ഒരു കൊച്ചു കുടുംബം ആണ് എന്റേത്…ഇപോതുടര്ന്ന് വായിക്കുക… ഖൽബിലെ മൊഞ്ചത്തി – 1

ചോക്കളേറ്റിന്റെ നിറമുള്ള പെണ്ണ്

ആദ്യമായി പെണ്ണു കാണാൻ പോകുന്നതിന്റെ ഒരു പേടിയും വിറയലും ടെൻഷനും ചമ്മലും ഒക്കെ കൊണ്ടാണ് ഞാനവളെ പെണ്ണു കാണാൻ പോയത്…, അതിന്റെ കൂടെ പോകേണ്ട സ്ഥലമാണെങ്കിൽ എനിക്ക് യാതൊരു പരിചയവുമില്ലാത്ത സ്ഥലവും.., അവിടെ എത്തിയിട്ടും ഒരു എട്ടും പൊട്ടും തിരിയുന്നില്ല ചോദിക്കാനാണെങ്കിൽ റോഡിൽ ഒരു പൂച്ച കുഞ്ഞു പോലുമില്ല…., എന്റെ കൂടെ വന്നവനാണെങ്കിൽ എന്റെ അത്രതുടര്ന്ന് വായിക്കുക… ചോക്കളേറ്റിന്റെ നിറമുള്ള പെണ്ണ്

ഒരഡാർ പ്രണയം

വണ്ണാത്തിക്കിളി…. FZL ഇവളെന്തിനാ ഈ നേരത്ത് എനിക്ക് വിളിക്കുന്നെ…. നിർത്താതെ ബെല്ലടിച്ചപ്പോ ഇത്തിരി പരിഭവത്തോടെയാണ് അനസ് ഫോണെടുത്തത്… ഹലോ… അനു എന്താ പാറൂട്ടി അനു നിന്റെ പുന്നാര കൂട്ടുകാരനില്ലെ എന്നെ കെട്ടിയോൻ അങ്ങേരോട് ഞാൻ എന്റെ വീട്ടിലേക്ക് പോകുവാണെന്ന് പറഞ്ഞേക്ക്…. ആഹാ ഇത് നല്ല കഥ എന്നോടെന്തിനാ പറയുന്നെ നീ വീട്ടിലേക്ക് പോവുന്നതിന് ഞാൻ എന്തിനാതുടര്ന്ന് വായിക്കുക… ഒരഡാർ പ്രണയം