ത്രിപുരസുന്ദരി 1

ത്രിപുരസുന്ദരി Thripurasundari Author : സ്ജ് സൂബിന്‌ കിഴക്കൻ ഗോദാവരിതീരത്തെ രാജമന്ദ്രിയിൽ കരിമ്പനകൾ നിറഞ്ഞ കല്യാണ ഗ്രാമത്തിലെ മാതികസമുദായത്തിൽപെട്ട അമ്പണ്ണയുടെ കൊച്ചു വീട്ടിൽ വിവാഹ നിശ്ചയത്തിന്റെ ആഘോഷത്തിമിർപ്പാണ്. പുരോഹിതൻ ഇനിയും എത്തിയിട്ടില്ല. വിവാഹ വാഴ്ത്തൽച്ചടങ്ങ് നിർവഹിക്കേണ്ടത് വിശ്വവേശ്വര ചന്ദ്രശേഖര സ്വാമി കോവിലിലെ പ്രധാന പുരോഹിതൻ സദാനന്ദ ബക്കഡേവിത്തല് ഗൗഡയാണ് അദ്ദേഹത്തെ പ്രതീക്ഷിച്ചു ഏവരും അക്ഷമരാണ്. കൗമാരതുടര്ന്ന് വായിക്കുക… ത്രിപുരസുന്ദരി 1

മകരധ്വജൻ

മകരധ്വജൻ Makaradwajan Author : സജി.കുളത്തൂപ്പുഴ 1993 വാരണാസി °°°°°°°°°°°°°°°°°°°°° രാത്രി അതിന്റെ അവസാന യാമത്തിലേക്ക് കടക്കുന്നു..ഡിസംബറിന്റെ കുളിരിൽ തണുത്തുറഞ്ഞു കിടക്കുന്ന ഗംഗയുടെ കരയിലൂടെ പൂർണ്ണ ഗർഭിണിയായ രാഗിണി ഇരുകൈകളാലും തന്റെ നിറവയർ താങ്ങിക്കൊണ്ട് കഴിയുന്നത്ര വേഗത്തിൽ ഓടുന്നുണ്ട്.മഴപോലെ പെയ്തിറങ്ങുന്ന മഞ്ഞ് ദൂരക്കാഴ്ച്ച അവ്യക്തമാക്കി തീർക്കുന്നു.ഏറെ ദൂരം മുന്നോട്ട് പോകാനായില്ലവൾക്ക്.പിന്നാലെ കുതിച്ചെത്തിയ നിഴൽ രൂപങ്ങളിലൊരാൾ കൈയിലിരുന്നതുടര്ന്ന് വായിക്കുക… മകരധ്വജൻ

ഒരു മലയോര ഗ്രാമം [ജിതേഷ്]

ഒരു മലയോര ഗ്രാമം Oru Malayora gramam Author: ജിതേഷ് നേരം സന്ധ്യയോട് അടുക്കുന്ന നേരത്തും മാറാത്ത കോട….. ചുണ്ടിൽ ഒരു ബീഡിയും… കയ്യിലൊരു കട്ടൻ ചായയും… (പുകവലിയും മദ്യപാനവും ആരോഗ്യത്തിന് ഹാനികരം )…. അതൊക്കെ ആസ്വദിച്ചു ദാസേട്ടന്റെ ചായക്കടയിൽ ഇരിക്കുകയായിരുന്നു മനോജ്‌…. മുന്നിൽ ഇരുട്ടിൽ അകലുന്ന മലയുടെ ചിത്രം…. നല്ല തണുപ്പുണ്ട്…. കുറെ കാലത്തിനുതുടര്ന്ന് വായിക്കുക… ഒരു മലയോര ഗ്രാമം [ജിതേഷ്]

രക്തരക്ഷസ്സ് 11

രക്തരക്ഷസ്സ് 11 Raktharakshassu Part 11 bY അഖിലേഷ് പരമേശ്വർ previous Parts തന്ത്രിയുടെ പുറകിലായി മറ്റൊരാൾ കൂടി അപ്പോൾ സ്ഥാനം പിടിച്ചു. പതിയെ ഒരു കൈ തന്ത്രിയുടെ തോളിന് നേരെ ഉയർന്നു. ന്താ ദേവാ തന്റെ ഭയം ഇത് വരെ മാറിയില്ലേ.തന്ത്രി തിരിഞ്ഞു നോക്കാതെ ചോദിച്ചു. അല്ല തിരുമേനി അത് പിന്നെ.ഏത് പിന്നെ തന്ത്രിതുടര്ന്ന് വായിക്കുക… രക്തരക്ഷസ്സ് 11

അളകനന്ദ 3 [Kalyani Navaneeth]

അളകനന്ദ 3 Alakananda Part 3 | Author : Kalyani Navaneeth | Previous Part ആ മിഴികളിൽ , സ്നേഹമോ , പ്രണയമോ , വേദനയോ … അതോ ഇനി താൻ സാറിന്റെ ഉത്തരവിദിത്വം ആണെന്ന തോന്നലോ ……. എനിക്കതു തിരിച്ചറിയാൻ കഴിഞ്ഞില്ല …. സർ എന്റെ രണ്ടു ചുമലിലും പിടിച്ചു, എഴുന്നേൽപ്പിക്കുമ്പോൾ….തുടര്ന്ന് വായിക്കുക… അളകനന്ദ 3 [Kalyani Navaneeth]

Psycho killer

psycho killer Author : Honey Shivarajan ആകാശത്ത് കാര്‍മേഘങ്ങള്‍ മൂടിക്കെട്ടിയ ഒരു രാത്രി… രാത്രി 10 മണി… സോണിയ മെല്ലെ ലാപ് ടോപ്പ് ഓണ്‍ ചെയ്ത ഒരു ഹോളിവുഡ് സിനിമ പ്ലേ ചെയ്തു… ഹോറര്‍ ത്രില്ലര്‍ ആണ്… ”മമ്മി…” സോണിയയുടെ മൂത്ത മകള്‍ എട്ട് വയസ്സുകാരി സാന്ദ്ര അവളെ കെട്ടിപ്പിടിച്ചു… ”നീയിതുവരെ ഉറങ്ങിയില്ലേടീ കളളീ…”തുടര്ന്ന് വായിക്കുക… Psycho killer

നഷ്ടപ്രണയത്തിന്റെ ഓർമയ്ക്ക് [അവസാന ഭാഗം]

അങ്ങനെ എന്റെ ബാച്ചിലുള്ള എല്ലാവന്മാർക്കും ലൈൻ ആയി.. ഞാൻ മാത്രം ഏകലവ്യനായി നടന്നു. അങ്ങനെ ഒരുദിവസം ലേഖ എന്നോട് ചോദിച്ചു.. “ഏട്ടന് അർച്ചനയുടെ ശേഷം ആരുടേയും പുറകെ പോയില്ലേ..??” ഞാൻ പുരികം വളച്ചു അവളെ ഒന്ന് നോക്കി… “എന്താടീ നീയെന്നെ പ്രേമിപ്പിക്കാനായിട്ടു തുനിഞ്ഞിറങ്ങിയേക്കുവാണോ??” “അല്ല എന്റെ പൊന്നേ വല്ല പൊട്ടിക്കാളികളും വലയിൽ വീണോ എന്നറിയാനാ.. എന്നാൽപ്പിന്നെതുടര്ന്ന് വായിക്കുക… നഷ്ടപ്രണയത്തിന്റെ ഓർമയ്ക്ക് [അവസാന ഭാഗം]