അളകനന്ദ [Kalyani Navaneeth]

അളകനന്ദ Alakananda Author : Kalyani Navaneeth നന്ദേ തനിക്ക് ഇനി പഠിക്കണം എന്നുണ്ടോ … വൈശാഖ് സാറിന്റെ ചോദ്യം കേട്ടപ്പോൾ നന്ദയ്ക്ക് നെഞ്ചിലൂടെ മിന്നൽപിണർ പാഞ്ഞു പോകുന്ന പോലെ തോന്നി …. ഇനിയും പഠിക്കാനോ …?എന്റെ മഹാദേവാ ഇതെന്തു പരീക്ഷണം ആണ് … .ഈ മനുഷ്യനോടുള്ള പ്രണയഭ്രാന്ത് കൊണ്ട് പത്തിൽ എൺപത്തിമൂന്നു ശതമാനം മാർക്ക്തുടര്ന്ന് വായിക്കുക… അളകനന്ദ [Kalyani Navaneeth]

ശവക്കല്ലറയിലെ കൊലയാളി 19 [Climax]

ശവക്കല്ലറയിലെ കൊലയാളി 19 Story : Shavakkallarayile Kolayaali 19 Author : വിശ്വനാഥൻ ഷൊർണ്ണൂർ | Previous Parts അനന്തൻ കൊടുത്ത ഫോണിലെ ഒരു നമ്പറിലേക്ക് ആളൂർ തിരുമേനി വിളിച്ചു. മൂന്നാല് ബെല്ലിന് ശേഷമാണ് അപ്പുറത്ത് ഫോണ്‍ എടുത്തത് . “ഗോവിന്ദാ , പൂജാമുറിയിൽ ഇടതുവശത്ത് ഇരിക്കുന്ന കാളിയുടെ വെങ്കല വിഗ്രഹം…പിന്നെ ഹോമത്തിന് വേണ്ടതുടര്ന്ന് വായിക്കുക… ശവക്കല്ലറയിലെ കൊലയാളി 19 [Climax]

പ്രേതം

പ്രേതം | Pretham Author : Sanal SBT സർ, എന്താ വിളിപ്പിച്ചത്? ആ സനൽ നീ നാളെ കോട്ടയത്ത് പോണം. കോട്ടയത്തോ? അതിന് drawing ഒന്നും ശരിയായിട്ടില്ല. അതല്ല ഇത് വെറെ ഒരു വർക്കാണ് സ്വാമിയുടെ പഴയ ഒരു ഫ്ലാറ്റ് അത് ഇപ്പോൾ ഒരു പത്ത് വർഷം ആയി പൂട്ടിക്കിടക്കുകയാണ് അതൊന്ന് നമ്മൾ ചെയ്തുതുടര്ന്ന് വായിക്കുക… പ്രേതം

രക്തരക്ഷസ്സ് 9

രക്തരക്ഷസ്സ് 9 Raktharakshassu Part 9 bY അഖിലേഷ് പരമേശ്വർ previous Parts ആകത്തേക്ക് കാൽ നീട്ടിയ അഭിമന്യു തീയിൽ ചവിട്ടിയ പോലെ കാൽ പിൻവലിച്ചു. കണ്ണ് ചിമ്മി ഒരിക്കൽ കൂടി അയാൾ അകത്തേക്ക് നോക്കി,പിന്നെ ബോധം നശിച്ച് പിന്നിലേക്ക് മറിഞ്ഞു. ഉണ്ണീ,കൃഷ്ണ മേനോൻ ഉറക്കെ വിളിച്ചു കൊണ്ട് കാറിൽ നിന്നുമിറങ്ങി.കുമാരൻ അപ്പോഴേക്കും ഓടിയെത്തി അഭിമന്യുവിനെതുടര്ന്ന് വായിക്കുക… രക്തരക്ഷസ്സ് 9

രക്തരക്ഷസ്സ് 4

രക്തരക്ഷസ്സ് 4 Raktharakshassu Part 4 bY അഖിലേഷ് പരമേശ്വർ previous Parts അവളുടെ കണ്ണുകളിൽ നിന്നും ചുടു രക്തം ഒഴുകിയിറങ്ങി. പതിയെ ആ രൂപം തൊടിയിലെ കോട മഞ്ഞിൽ ലയിച്ചു ചേർന്നു. നമ്മൾ എങ്ങോട്ടാണ് വല്ല്യച്ഛാ പോകുന്നത്. അഭിമന്യു കൃഷ്ണ മേനോനെ നോക്കി. നീ ഇന്ന് വരെ പോയിട്ടില്ലാത്ത ഒരു സ്ഥലത്തേക്കാണ് നമ്മുടെ യാത്ര.തുടര്ന്ന് വായിക്കുക… രക്തരക്ഷസ്സ് 4

ഏകാകികളുടെ വഴികൾ

രാത്രിയുടെ അന്ത്യയാമത്തിലെപ്പോഴോ മൈഥിലിയുടെ ഉറക്കം നഷ്ടമായിരുന്നു. നിദ്രാവിഹീനമായ ഓരോ രാവും, പകലുകൾക്ക് വഴിമാറുമ്പോൾ, തന്റെ ഏകാന്തതയുടെ ഭൗമഗർഭത്തിലേക്ക് സ്വയം താണുപോകുമായിരുന്നു മൈഥിലി ……. ദിനാന്ത്യങ്ങളുടെ ആവർത്തനങ്ങളിൽ കൺമുന്നിൽ വീണ്ടും ഒരു തണുത്ത പ്രഭാതം! ഉദയസൂര്യന്റെ ആദ്യ വെളിച്ചം എത്തി നോക്കുന്ന ഈ ജാലകച്ചതുരത്തിനപ്പുറത്ത് പ്രകൃതി സ്വതന്ത്രമാക്കപ്പെടുന്ന കാഴ്ച….! പക്ഷേ, ജരാനരകളിൽ അള്ളിപ്പിടിച്ചിരിക്കുന്ന തന്റെ മങ്ങിയ കാഴ്ചവട്ടത്തിന്റെതുടര്ന്ന് വായിക്കുക… ഏകാകികളുടെ വഴികൾ

പൊന്നൂന്റെ ഇച്ചൻ

“എട്യേ നീയെന്നാത്തിനാ എന്നെ ഇത്രയ്ക്കങ്ങ് സ്നേഹിക്കണേ” പതിവ് പോലെ ഇന്നും എന്റെ താന്തോന്നിക്ക് സംശയം തുടങ്ങി…. “ഓ…അതിനീപ്പം അറിഞ്ഞിട്ടെന്നാ വേണം..ഞാൻ പെട്ട് പോയില്ലേ..ന്തോരം നല്ല ചെക്കമ്മാര് പിന്നാലെ നടന്നതാ.” “അതെന്നാടീ ഞാൻ അത്രയ്ക്ക് കൊള്ളാത്തില്ലേ..”രണ്ടും കൽപ്പിച്ചു എന്റെ താന്തോന്നി നേരേ അടുക്കളയിലേക്കൊരു ചാട്ടം “നീ ഞാൻ ചോദിച്ചതിന് ഉത്തരം താ…എന്നാത്തിനാന്നേ ഇത്രയ്ക്കങ്ങ്…പറയെടീ പൊന്നുവേ”. വിടാനുള്ള ഭാവമില്ലെന്നായപ്പൊതുടര്ന്ന് വായിക്കുക… പൊന്നൂന്റെ ഇച്ചൻ