ആരും അറിയാത്ത എഴുത്തുകാരൻ

എടോ മനുഷ്യാ നിങ്ങൾ ആ പേപ്പറും പേനയും അവിടെ വെച്ചിട്ടു എന്തെങ്കിലും പണിക്കു പോയി കൂടെ ഇങ്ങനെ ഒരെണ്ണം, നിനക്ക് ഒന്ന് മിണ്ടാതെ ഇരുന്നു കൂടെ എന്റെ ചിന്തകൾ മുറിയുന്നു (കയ്യിൽ ഇരുന്ന സിഗരറ്റു ഒന്ന് കൂടി ആഞ്ഞു വലിച്ചു കൊണ്ട് ഞാൻ പറഞ്ഞു ) പിന്നെ എന്നു പറഞ്ഞാൽ വൈക്കം മുഹമ്മദ്‌ ബഷീർ അല്ലെതുടര്ന്ന് വായിക്കുക… ആരും അറിയാത്ത എഴുത്തുകാരൻ

അനാർക്കലി – 1

അഗാധമായ ഒരു ഗർത്തത്തിലേക്ക് താണ് പോകും പോലെയാണ് ശ്രുതിക്ക് തോന്നിയത്.കൈകാലുകൾ ഉയർത്തി തുഴയാൻ ശ്രമിക്കും തോറും വീണ്ടും താണു പോകുന്നു. “അർജുൻ….”അവൾ ഉറക്കെ കരഞ്ഞു. മാഡം…. മാഡം… ആരോ വിളിക്കുന്നു.അവൾ ചുറ്റും നോക്കി. അപരിചിതനായ ഒരാൾ മുന്നിൽ നിൽക്കുന്നു…. എവിടെയാണ് താൻ….? അവൾ വീണ്ടും അയാളെ നോക്കി. മാഡം….എന്തു പറ്റി? അയാൾ ചോദിച്ചു. ഈശ്വരാ…. ടാക്സിതുടര്ന്ന് വായിക്കുക… അനാർക്കലി – 1

കാത്തിരിപ്പിനൊടുവിൽ

കാലമേറയായ് തുടങ്ങിയ അവരുടെ പ്രണയം ഒടുവിൽ വിവാഹമെന്ന സാക്ഷാത്കാരത്തിലെത്തുമെന്നു ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ല……. കാരണം നിവേദ്യയും സുൾഫീക്കറും വീട്ടുകാരുടെ എതിർപ്പിനപ്പുറം ഹൃദയം കൊണ്ടടുത്തവരായിരുന്നു……… കോളേജുകാലഘട്ടത്തിലെ പരിചയം പ്രണയത്തിലേക്ക് വഴുതപ്പെടുകയായിരുന്നു….. പിജി ഫിലോസഫിക്ക് പഠിക്കുന്ന സുൾഫീക്കറും ബിഎ ഫിലോസഫിക്ക് പഠിക്കാനെത്തിയ നിവേദ്യയും തമ്മിലടുത്തത് വളരെ പെട്ടന്നായിരുന്നു…. ആരേയും ആകർഷിക്കുന്ന പ്രകൃതമായിരുന്നു സുൾഫീക്കറിന്റേതു…….. ജീവിത പ്രാരാബ്ദങ്ങൾക്കിടയിലും വിദ്യാഭ്യാസത്തിലും കോളേജുതുടര്ന്ന് വായിക്കുക… കാത്തിരിപ്പിനൊടുവിൽ

മോർച്ചറിയിലെ ക്ലോക്ക്

സർക്കാർ ആശുപത്രിയിലേക്ക് സൗജന്യമായി ലഭിച്ച സാധനങ്ങൾ, വീതം വച്ചപ്പോൾ മോർച്ചറിയിലേക്ക് ഒരു ക്ലോക്കും കിട്ടി. കൂടെയുള്ളത് ശവങ്ങൾ ആണെങ്കിലും, ക്ലോക്കിന് തന്റെ ജോലി ചെയ്യാതെ പറ്റില്ലല്ലോ. ആണിയുടെ ബന്ധനത്തിൽ നിന്നും മോചിതനാകാൻ കഴിയില്ലെങ്കിലും, ആരെങ്കിലും അകത്തേക്ക് കയറാൻ വേണ്ടി മോർച്ചറിയുടെ വാതിൽ തുറക്കുമ്പോൾ കിട്ടുന്ന ചെറിയ കാറ്റിൽ, ആ ക്ലോക്ക് ചെറുതായി ചലിക്കാൻ ശ്രമിച്ചു. അങ്ങനെയിരിക്കെതുടര്ന്ന് വായിക്കുക… മോർച്ചറിയിലെ ക്ലോക്ക്

അവ്യക്തമായ ആ രൂപം…? Part 2 (പ്രേതം)

മിററിൽ ചോര കണ്ടതും ബൈക്കെടുത്ത് ഞങ്ങൾ വേഗം വീട്ടിലെത്തി. ആരോടും ഒന്നും പറയാതെ അന്നു രാത്രി എല്ലാ ദൈവങ്ങളെയും വിളിച്ചു പ്രാർത്ഥിച്ചു കിടന്നുറങ്ങി. പിറ്റേ ദിവസം രാവിലെ അഭി വന്നിട്ട് പറഞ്ഞു ബൈക്ക് പഞ്ചറായി എന്ന്. കൊണ്ടു വെയ്ക്കുന്നവരെ ഒന്നുമില്ലാതിരുന്ന ബൈക്ക് എങ്ങനെ പഞ്ചറായി എന്നതിനു ഞങ്ങൾ മുഖത്തോട് മുഖം നോക്കി. എന്തായാലും അവൻ ജോലിക്ക്തുടര്ന്ന് വായിക്കുക… അവ്യക്തമായ ആ രൂപം…? Part 2 (പ്രേതം)

അവ്യക്തമായ ആ രൂപം…? Part 1

മരണത്തെ മുന്നിൽ കണ്ട നിമിഷമായിരുന്നു ഇന്നലെ, അമ്മ എപ്പോഴും പരാതി പറയും രാത്രി സെക്കന്റ് ഷോയ്ക്ക് പോവുന്നത് നല്ലതല്ല എന്ന്. എന്നും രാത്രി സിനിമയ്ക്ക് പോവുമ്പോൾ വഴക്ക് പറയും ” ഈ പാതിരാത്രി പോവുന്നത് എന്തിനാണ്, പകൽ സിനിമയ്ക്ക് പോയാൽ പോരെ ഈ കാറ്റും മഴയും കറണ്ടും ഇല്ലാത്ത സമയങ്ങളിൽ പോവണോടാ ” എന്നൊക്കെ. ശരിയാണ്തുടര്ന്ന് വായിക്കുക… അവ്യക്തമായ ആ രൂപം…? Part 1

സ്ത്രീധനം

അളിയന്റെ പൂരപ്പാട്ട് കേട്ടാണ് രാവിലെ ഉണർന്നത്. ഇയാളിതെപ്പോ എത്തി തല വഴി മൂടിയ പുതപ്പ് മെല്ലെ മാറ്റി നോക്കി. ഹൊ! അളിയൻ ഇന്ന് രണ്ടും കൽപ്പിച്ചാണല്ലോ? അല്ലാ എപ്പോഴും അങ്ങനാണല്ലോ? ഞാൻ പുറത്തിറങ്ങി മുറ്റത്ത് നിന്ന് അളിയൻ എന്തൊക്കെയോ പറയുന്നുണ്ട്. അച്ഛൻ ഒരു ചായ ഗ്ലാസും കടിച്ചു പിടിച്ച് ഉമ്മറത്തും. അൽപ്പം ഉമിക്കരിയെടുത്ത് ഞാൻ കിണറ്റിൻകരയിൽതുടര്ന്ന് വായിക്കുക… സ്ത്രീധനം