മരുഭൂമി പകുത്തെടുത്ത നദി

നിലോഫര്‍ ഒരിക്കലും ജാവേദിനെ പ്രണയിച്ചില്ല.അയാളോട് പ്രണയം നടിച്ചു എന്നെയായിരുന്നു അവള്‍ പ്രണയിച്ചത്.അതും എന്നോടോരിക്കലും തുറന്നു പറയാതെ തന്നെ. ജീവിതത്തിനു എപ്പോഴും രണ്ട് ഭാവങ്ങളായിരുന്നു.മുകള്‍ത്തട്ട് ശാന്തമായി ഒഴുകുമ്പോഴും അടിയൊഴുക്കിനാല്‍ അവയ്ക്ക് പലപ്പോഴും വ്യത്യസ്തമായ ഭാവങ്ങള്‍ പതിച്ചു കിട്ടാറുണ്ട്. ഏറ്റവും പുതിയ നോട്ടുബുക്കില്‍ മലയാളഭാഷ വിജയകരമായി ഡൌണ്‍ലോഡു ചെയ്ത ദിവസമായിരുന്നു ആദ്യമായി അവളൊരു പ്രണയ കവിതയെഴുതിയത്. മണല്‍ക്കാടുകള്‍ താണ്ടാന്‍തുടര്ന്ന് വായിക്കുക… മരുഭൂമി പകുത്തെടുത്ത നദി

ബാലന്റെ ഗ്രാമം

ബാലന്റെ ഗ്രാമം BALANTE GRAMAM MALAYALAM STORY BY SUNIL THARAKAN “ഉണ്ണീ …ഉണ്ണീ … ഈ കുട്ടി ഇതെവിടെപ്പോയി ആവോ ?” മുത്തശ്ശിയുടെ പരിഭ്രമം നിറഞ്ഞ ശബ്ദം കാതുകളിൽ വീണ്ടും പതിക്കുന്നത് പോലെ ബാലന് തോന്നി . “ഞാനിവിടുണ്ട് മുത്തശ്ശി….. ഞാനീ മുരിങ്ങയുടെ ചുവട്ടിൽ നിന്നും പൊഴിഞ്ഞുവീണ പൂക്കൾ പെറുക്കിയെടുക്കുകയാ.” തന്നെ ഒരു നിമിഷംതുടര്ന്ന് വായിക്കുക… ബാലന്റെ ഗ്രാമം

ശവക്കല്ലറയിലെ കൊലയാളി 11

ശവക്കല്ലറയിലെ കൊലയാളി 11 Story : Shavakkallarayile Kolayaali 11 Author : വിശ്വനാഥൻ ഷൊർണ്ണൂർ | Previous Parts ഡോക്ടര്‍ ദേവാനന്ദിന്റെ മുറിയിലേക്ക് കയറിയ ഫാദര്‍ ഗ്രിഗോറിയോസിനെ കണ്ടതും ഡോക്ടറുടെ കണ്ണുകള്‍ അത്ഭുതവും അമ്പരപ്പും കൊണ്ട് വിടർന്നു. “ഫാദർ ഇരിക്കൂ… “ ഡോക്ടര്‍ എഴുന്നേറ്റ് ചെന്ന് ഫാദർ ഗ്രിഗോറിയോസിനെ തന്റെ എതിരെയുള്ള കസേരയില്‍ പിടിച്ചിരുത്തിതുടര്ന്ന് വായിക്കുക… ശവക്കല്ലറയിലെ കൊലയാളി 11

ശവക്കല്ലറയിലെ കൊലയാളി 12

ശവക്കല്ലറയിലെ കൊലയാളി 12 Story : Shavakkallarayile Kolayaali 12 Author : വിശ്വനാഥൻ ഷൊർണ്ണൂർ | Previous Parts ഫാദര്‍ ഗ്രിഗോറിയോസിനേയും കൊണ്ട് ഇന്നോവ കാർ രാജകുമാരി ലക്ഷ്യംവെച്ച് നീങ്ങി . ഏകദേശം ഒരുമണിക്കൂർ പിന്നിട്ടപ്പോഴേക്കും ഫാദർ രാജകുമാരിയിലെത്തി. രാജകുമാരി പോലീസ് സ്റ്റേഷന്‍ എന്നെഴുതിയ കെട്ടിടത്തിന്റെ മുന്നില്‍ ഇന്നോവ കാർ നിന്നു . പുറകിലെതുടര്ന്ന് വായിക്കുക… ശവക്കല്ലറയിലെ കൊലയാളി 12

കനല്‍ പൂക്കള്‍

കനല്‍ പൂക്കള്‍ Story : Kanalppokkal Author : വിശ്വനാഥൻ ഷൊർണ്ണൂർ ഒഴിവു ദിവസത്തിന്റെ ആലസ്യത്തില്‍ കിടക്ക വിട്ടെഴുന്നേൽക്കാൻ മടിച്ച് അന്തേരിയിലെ ഇരുപത്തിനാലാം നമ്പര്‍ ഫ്ലാറ്റില്‍ കിടക്കുമ്പോഴാണ് അടുത്ത് കിടന്ന മൊബൈല്‍ ശബ്ദിച്ചത് . ആരായിരിക്കും ഇപ്പോള്‍ ഭാര്യയാവില്ല അവള്‍ക്ക് കൃത്യമായി അറിയാം ഉറങ്ങി എഴുന്നേൽക്കുന്ന സമയം . ഉറക്കം വിട്ടുമാറാത്ത കണ്ണുകള്‍ കൊണ്ട് തപ്പിതുടര്ന്ന് വായിക്കുക… കനല്‍ പൂക്കള്‍