സഹായം

എന്നാലും വെറും അമ്പതിനായിരം രൂപയുടെ കടത്തിന്റെ പേരില്‍ മോഹനനിതു ചെയ്തല്ലോ …. കൂട്ടുകാരും നാട്ടുകാരുമൊക്കെ കത്തിയെരിയുന്ന വിറകുവെളിച്ചത്തിലേയ്ക്ക് നോക്കി വേദനയോടെ പറഞ്ഞു.. മോഹനന്‍ ഫോണെടുക്കാത്തതിന്റെ ദേഷ്യത്തില്‍ റഹീംക രാത്രി വീട്ടില്‍ ചെന്ന് കുടുംബത്തിന്റെ മുന്നില്‍ വച്ച് അധിക്ഷേപിച്ചതിനാണത്രെ ഇന്ന് പുലര്‍ച്ചെ ചരുമുറിയിലെ ഫേനില്‍…. എന്നാലും റഹീംക അങ്ങിനെ ചെയ്തത് മോശായിപ്പോയി … നമ്മളൊക്കെ ഇവിടെയുണ്ടാവുമ്പോ വീട്ടില്‍തുടര്ന്ന് വായിക്കുക… സഹായം

ഒരു പെണ്ണ് കാണൽ കഥ

“പ്രവാസിയാണോ എന്നാൽ ഈ വീട്ടിൽ പെണ്ണില്ല ” പെണ്ണിന്റെ അഛന്റെ ഈ ഡയലോഗ് കേട്ട് കൂട്ടുകാര് രണ്ടും ഇരുന്ന കസേരയിൽ നിന്നും വെടികൊണ്ട പന്നിയെപ്പൊലെ ചാടിയേഴുന്നേറ്റു. അല്ല ചേട്ടാ ഇവൻ ദുബായിൽ ഡിസൈനർ ആണ് എങ്ങനെ പോയാലും ചിലവ് എല്ലാം കഴിഞ്ഞ് മാസം പത്ത് നാൽപതു രൂപ അയയ്ക്കാം പിന്നെ എപ്പോൾ വേണമെങ്കിലും നാട്ടിൽ വരാംതുടര്ന്ന് വായിക്കുക… ഒരു പെണ്ണ് കാണൽ കഥ

സ്വത്തുവിന്റെ സ്വന്തം – 2

ദേവി..! നിധിയേട്ടൻ കൊന്നത് കാവിലെ പാമ്പാകാതെ ഇരുന്നാൽ മതിയായിരുന്നു…… അന്ന് രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ, മനസ്സിൽ മുഴുവൻ ആ കുന്നിൻ ചെരിവും, നിഗൂഢതകൾ നിറഞ്ഞ ആ വീടും, ഗന്ധർവ്വനും, ഇതുവരെ കാണാത്ത അതിലെ കുളവും താമരയും ഒക്കെ ആയിരുന്നു ….. നല്ല തണുത്ത കാറ്റ്, പൊഴിഞ്ഞു വീഴുന്ന മഞ്ഞു ശകലങ്ങൾ തന്റെ മുടിമേൽ മുത്തുപോൽ പറ്റിച്ചേർന്നിരുന്നു…തുടര്ന്ന് വായിക്കുക… സ്വത്തുവിന്റെ സ്വന്തം – 2

മേരികുട്ടിമാർ

ഞങ്ങൾ ആഴ്ച്ച തോറും ഉള്ള ചെക്കപ്പിന് ഹോസ്പിറ്റലിൽ പോയതാണ്. ഞങ്ങൾ എന്ന് പറഞ്ഞാൽ ഞാൻ എന്റെ പേഷ്യന്റ് അവരുടെ മകൾ. ഞങ്ങൾ ഹോസ്പിറ്റലിൽ എത്തി. നേരത്തേ ടോക്കൺ എടുത്തതുകൊണ്ട് നേരേ ഡോക്ടറുടെ റൂമിനു വെളിയിൽ കാത്തിരുന്നു. ‌ഞങ്ങളേ പോലെ വേറെ കുറച്ചു പേർ കൂടി അവിടെ ഉണ്ടായിരുന്നു. എല്ലാവരും ഡോക്ടറേ കാണാൻ വന്നതാണ്. ഞങ്ങൾ ഞങ്ങളുടെതുടര്ന്ന് വായിക്കുക… മേരികുട്ടിമാർ

ശവക്കല്ലറ – 2

ഇല്ലികുളത്തെ പോലീസ് സ്റ്റേഷൻ നഗരത്തിൽ നിന്നും കാതങ്ങൾ അകലെ ദൂരമുണ്ട് ഇല്ലിക്കുളം ഗ്രാമത്തിലേക്ക് അധികം പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ലാത്തതു കാരണം ഇവിടത്തെ പോലീസുകാർക്ക് സുഖമാണ് മേലനാകാതെ ഇരിക്കാം വല്ലപ്പോഴും ഉള്ള മോഷണം ആണ് പറയാൻ ആയിട്ടുള്ള കുറ്റം അവിടെയാണ് ഇങ്ങനെ ഒരു ആത്മഹത്യാ ഉണ്ടായത് സ്റ്റെഫിയെ തൂങ്ങിമരിച്ച അന്ന് പോലീസുകാര് വന്നിരുന്നു ബോഡി താഴേക്കുതുടര്ന്ന് വായിക്കുക… ശവക്കല്ലറ – 2

കരയിപ്പിച്ച മൊഹബത്ത് – 1

മെയ് മാസത്തിലെ ഒരു ദിവസം. ചേട്ടന്റെ കല്യാണ പാർട്ടിയിൽ ഇരിക്കുമ്പോഴാണ് വല്യമ്മയുടെ ചോദ്യം….. “നിന്റെ പ്രേമമൊക്കെ എവിടെവരെയെത്തി..??” “കഴിക്കാൻ സമ്മതിക്കൂല്ല അല്ലെ..?? പ്രേമം അവളെന്നെ വേണ്ടാന്ന് പറഞ്ഞു പോയി” എന്ന് ചിരിച്ചുകൊണ്ട് പറഞ്ഞപ്പോൾ എന്റെ ശബ്ദം ഇത്തിരി ഇടറിയിരുന്നോ…. സങ്കടം പുറത്തുകാണിക്കാതെ ബാക്കിയുള്ളവരുടെ ചോദ്യശരങ്ങളെക്കൂടി നേരിട്ടപ്പോഴേക്കും എന്റെ പഴയ കളിക്കൂട്ടുകാരിക്ക് (അപ്പച്ചിയുടെ മകൾ ആണ്) ഒരുതുടര്ന്ന് വായിക്കുക… കരയിപ്പിച്ച മൊഹബത്ത് – 1

മാറ്റമില്ലാത്ത ചില മാറ്റങ്ങൾ

ഹോട്ടൽ ലോബിയിൽ ഭർത്താവു വരുന്നത് കാത്തു ഇരിക്കുമ്പോഴാണ് അയാളെ കണ്ടത്. ഇത് അയാൾ തന്നെയോ. ഞാൻ ഒരു നിമിഷം ആകാംക്ഷാഭരിതയായി. ആ തിരിച്ചറിവിൽ എന്റെ ഹൃദയം ഒന്ന് അധികം മിടിച്ചുവോ? ഇരുപത്താറു വർഷങ്ങൾ കഴിഞ്ഞെങ്കിലും ഇന്നും അയാൾ ഇടയ്ക്കു മനസിലേക്ക് അനുവാദമില്ലാതെ കയറി വരാറുള്ളത് ഒരു ചെറിയ കുറ്റബോധത്തോടെ ഓർത്തു. എഞ്ചിനീയറിംഗ് കോളേജിൽ സീനിയർ ആയിരുന്നു.തുടര്ന്ന് വായിക്കുക… മാറ്റമില്ലാത്ത ചില മാറ്റങ്ങൾ