ഊട്ടി

വര്‍ണ്ണാഭമായ പൂക്കളുടേയും പുല്‍മേടുകളുടേയും ഇടയിലൂടെ നടന്നു നീങ്ങവെയാണ് കേരറ്റു വില്‍ക്കുന്ന സുന്ദരിയായ ആ സ്ത്രീയെ ഞാന്‍ ശ്രദ്ധിച്ചത്…. ഞങ്ങളുടെ മലയാളിത്തം മനസിലാക്കിയ അവള്‍ വരൂ സാര്‍ ..ഇപ്പൊ പറിച്ച ഫ്രഷ് കേരറ്റാണ് … ഒരു കെട്ടിന് പത്തുരൂപ ..വരൂ സാര്‍… എന്നിങ്ങനെ ദയനീയമായി വിളിച്ചു കൊണ്ടിരുന്നു …. ഇലയടക്കമുള്ള അഞ്ച് കെട്ട് വാങ്ങി കാശ് കൊടുത്തപ്പോഴാണ്തുടര്ന്ന് വായിക്കുക… ഊട്ടി

അച്ഛൻ എന്ന സത്യം

“ടാ” “എന്താടി പെണ്ണെ” “അതേയ് ശനിയാഴ്ച എന്താ വിശേഷം എന്ന് ഓര്മയുണ്ടാലോ അല്ലെ” “എന്തു, ഓർകുന്നില്ലലോ” “ഓ അല്ലേലും എന്റെ കാര്യമൊക്കെ ഇവിടെ ആർക്കാ ഓർക്കാൻസമയം..ഞാൻ പോണു” ഇതും പറഞ്ഞു അവൾ തിരിഞ്ഞു നടന്നു “എടി പോത്തേ ഇതിപ്പോ എത്ര പ്രവിശ്യമായി നീ ഇത് തന്നെപറയുന്നു..ഞാൻ അങ്ങനെ മറക്കുമോ നിന്റെ പിറന്നാള്” “ഉവ്വെയ്…ഇതൊക്കെ കുറെ കേട്ടിട്ടുണ്ടേയ്”തുടര്ന്ന് വായിക്കുക… അച്ഛൻ എന്ന സത്യം

ഒരു മലയോര ഗ്രാമം [ജിതേഷ്]

ഒരു മലയോര ഗ്രാമം Oru Malayora gramam Author: ജിതേഷ് നേരം സന്ധ്യയോട് അടുക്കുന്ന നേരത്തും മാറാത്ത കോട….. ചുണ്ടിൽ ഒരു ബീഡിയും… കയ്യിലൊരു കട്ടൻ ചായയും… (പുകവലിയും മദ്യപാനവും ആരോഗ്യത്തിന് ഹാനികരം )…. അതൊക്കെ ആസ്വദിച്ചു ദാസേട്ടന്റെ ചായക്കടയിൽ ഇരിക്കുകയായിരുന്നു മനോജ്‌…. മുന്നിൽ ഇരുട്ടിൽ അകലുന്ന മലയുടെ ചിത്രം…. നല്ല തണുപ്പുണ്ട്…. കുറെ കാലത്തിനുതുടര്ന്ന് വായിക്കുക… ഒരു മലയോര ഗ്രാമം [ജിതേഷ്]

മഴത്തുള്ളികള്‍ പറഞ്ഞ കഥ 2 [ഹണി ശിവരാജന്‍]

മഴത്തുള്ളികള്‍ പറഞ്ഞ കഥ 2 Mazhathullikal Paranja Kadha Part 2 bY ഹണി ശിവരാജന്‍ ”ഇന്ന് ദേവേട്ടന്‍റെ മുഖത്ത് അല്‍പ്പം നീരസമുണ്ടായിരുന്നോ…?” ശ്രീനന്ദയുടെ മനസ്സ് ആകെ അസ്വസ്ഥമായി… ”എല്ലാം തന്‍റെ തോന്നലാകാം…” അവള്‍ നെടുവീര്‍പ്പിട്ടു… ”എന്താണ് തനിയ്ക്ക് സംഭവിച്ച് കൊണ്ടിരിക്കുന്നത്…?” അവള്‍ സ്വയം ചോദിച്ചു… ”തുടര്‍ച്ചയായി മൂന്ന് ദിവസം തന്നെ വിളിച്ചുണര്‍ത്തുന്നത് ദേവേട്ടനാണ്…” അവളുടെതുടര്ന്ന് വായിക്കുക… മഴത്തുള്ളികള്‍ പറഞ്ഞ കഥ 2 [ഹണി ശിവരാജന്‍]

ശവക്കല്ലറയിലെ കൊലയാളി 15

ശവക്കല്ലറയിലെ കൊലയാളി 15 Story : Shavakkallarayile Kolayaali 15 Author : വിശ്വനാഥൻ ഷൊർണ്ണൂർ | Previous Parts കിടയ്ക്ക വിട്ടെഴുന്നേറ്റ ഡോക്ടര്‍ അഞ്ജലി ഗോപിനാഥ് മേശയ്ക്ക് മുകളില്‍വെച്ച കൂജയിൽ നിന്നും ഒരു ഗ്ലാസ്സ് വെള്ളം എടുത്ത് കുടിച്ചു . തിരികെ കിടയ്ക്കയില്‍ ഇരുന്നുകൊണ്ട് പന്ത്രണ്ട് വർഷംമുമ്പ് നടന്ന കഥയുടെ കെട്ടഴിക്കാൻ തുടങ്ങി …തുടര്ന്ന് വായിക്കുക… ശവക്കല്ലറയിലെ കൊലയാളി 15

നീര

Neera Author : Dhanya Shamjith Image may contain: 1 person, text ഭാരത് മാതാ കീ….. ജയ്… ഭാരത് മാതാ കീ… ജയ്…. ഉച്ചത്തിൽ മുദ്രാവാക്യം മുഴക്കി നിൽക്കുന്ന വലിയൊരു ജനാവലിയുടെ മുന്നിലൂടെ വലിച്ചിഴയ്ക്കുകയാണ് ആ പെൺകുട്ടിയെ….. ബെൽറ്റുകളുടെ തളരാത്ത ഉയർച്ചതാഴ്ചകൾക്കിടയിലും അമർത്തിയൊരു ശബ്ദം മാത്രം അവളിൽ നിന്ന് പുറത്തേക്ക് വന്നു…. “ഭാരത്തുടര്ന്ന് വായിക്കുക… നീര

ബീജം

ബീജം Beejam A Malayalam Story BY Ajeem Sha പ്രസവ മുറിയുടെ മുന്നിൽ പ്രസാദ് ടെൻഷനടിച്ചങ്ങനെ നിൽകുമ്പോളാണ് സിസ്റ്റർ വാതിൽ തുറന്നു ചിരിച്ച മുഖത്തോടെ പറഞ്ഞത്, “പ്രസാദ് ..ടെൻഷൻ വേണ്ട ആൺകുട്ടിയാണ് ” കുറച്ചു കഴിഞ്ഞു കുഞ്ഞിനെ കണ്ടപ്പോൾ അറിയാതെ അവന്റെ കണ്ണ് നിറഞ്ഞു . ഇങ്ങനെ സ്വന്തം കുഞ്ഞിനെ ആദ്യമായി കണ്ടു കരഞ്ഞതിനുതുടര്ന്ന് വായിക്കുക… ബീജം