പ്രതികാരം – 2


അവൾ ആ താറിട്ട റോഡിലൂടെ ഓടുകയാണ് . അവളുടെ ചെവിയിൽ വെച്ച ഹെഡ് സെറ്റിൽ നിന്ന് പഴയ കാല ദാസേട്ടൻ പാട്ടുകൾ അവൾ കേൾക്കുന്നുണ്ട് . പക്ഷെ അവളുടെ മനസ് അതിൽ ഒന്നും അല്ലായിരുന്നു .



അവളുടെ പഴയ കാല ഓർമകൾ അവളെ കാർന്ന് തിന്നു കൊണ്ടിരിക്കുകയാണ്



°°°° അന്നത്തെ കാലം വളരെ നല്ലതായിരുന്നു . ഒരു നേരം ഭക്ഷണം കിട്ടാൻ തന്നെ കഷ്ടപ്പാടായിരുന്നു .. എന്നാലും നല്ല ജീവിതമായിരുന്നു .. അമ്മമാരും അച്ഛന്മാരും അനിയന്മാരും അനിയത്തികളും . പിന്നെ തന്റെ ജീവനും °°°°



അങ്ങനെ പലചിന്തകളും കൊണ്ട് അവൾ അവളുടെ വീട്ടിൽ എത്തി . ഗേറ്റ് തുറന്ന് മുറ്റത്തു കിടന്നിരുന്ന പത്രവും പാലും കൊണ്ട് അവൾ ഉള്ളിലേക്ക് കയറി .



അവിടെ തിരക്കിട്ട ജോലിയിലാണ് നമ്മടെ ജനകിയമ്മ . ദോശ ചുടുന്നതിനൊപ്പം കറിയും നോക്കുന്നുണ്ട് . അവൾ പുറകിലൂടെ ചെന്ന് കെട്ടി പിടിച്ചു ഷോൾഡറിൽ അവളുടെ താടി വെച്ചെങ്ങനെ നിന്നു



“ഹാ മോൾ എത്തിയോ . പോയി കുളിക്കാൻ നോക്ക്. ”



“ഹാ ജാനു കുട്ടി . ഒരു രണ്ട് മിനിറ്റ് കൂടി ഇപ്പൊ പോവാം ”



“അയ്യടി വേഗം പോയി കുളിച് മാറ്റി വാ . ഇന്ന് നേരത്തെ പോകണം എന്ന് പറഞ്ഞില്ലേ ”



“അയ്യോ ഞാൻ അത് മറന്ന് പോയി ഇപ്പൊ വരാം.”

അവൾ റൂമിലേക്ക് കയറാൻ നിക്കുമ്പോൾ ഹാളിലെ tv യിൽ നിന്ന് വാർത്ത കേൾക്കുന്നുണ്ട്



“നാടിനെ നടുക്കിയ കൊലപാതം വീണ്ടും . മലപ്പുറം നിലമ്പൂരിൽ ആണ് സംഭവം . ആദ്യത്തെ ബോഡി കിട്ടിയ എടക്കരയിൽ നിന്ന് 12 km അകലെ മരുതയിൽ നിന്നാണ് രണ്ടാമത്തെ ബോഡി കിട്ടിയത് . മൃകീയ കൊലപാതകം തെന്നെ യാണ് സംഭവിച്ചിട്ടുള്ളത് . ഒരു സീരിയൽ കില്ലാറിന്റെ ഉദയമല്ലേ കാണുന്നത് . പോലീസ് എല്ലാം എന്താണ് കാണിക്കുന്നത് . പോലീസിന്റെ അനാസ്ഥ കൊണ്ട് ഇനി എത്ര കൊലപാതങ്ങൾ ഉണ്ടാകും …….”

അങ്ങനെ വാർത്ത നീണ്ട് പോയി



അവൾ അതികം അതിലേക്ക് ശ്രദ്ധിക്കാതെ കുളിക്കാൻ കയറി

കുളി കഴിഞ്ഞ് അവൾ വേഗം യൂണിഫോം എടുത്ത് ധരിച്ചു . ശേഷം കുങ്കുമം എടുത്ത് കാണാത്ത രീതിയിൽ മുടിക്കുള്ളിൽ ചാർത്തി .



അവൾ താഴേക്ക് ഇറങ്ങി വന്നപ്പോഴും പോലീസ്കാരെ കുറ്റം പറഞ് വാർത്ത അവിടെ ഓടിക്കൊണ്ടിരിക്കുന്നുണ്ട് .



“ജനാകിയമ്മ ഞാൻ വന്നു ഫുഡ്‌ തരൂ ”



“അവിടെ കടന്ന് കാറല്ലേ പെണ്ണെ ഇപ്പൊ തരാം ”



അതും പറഞ് ജനകിയമ്മ അടുക്കളയിൽ നിന്ന് ഭക്ഷണം കൊണ്ട് വന്നു



ഭക്ഷണം കഴിച്ചു അവൾ വേഗം IG ഓഫീസിലേക്ക് പുറപ്പെട്ടു



അവൾ എത്തിയപ്പോൾ തന്നെ അവളുടെ സഹ പ്രവർത്തകർ മുന്നിൽ കാത്ത് നിൽക്കുന്നുണ്ട് . പ്രധാന കേസുകളെല്ലാം എപ്പോഴും ഇവർ മൂന്ന് പേരാണ് അന്വേഷിക്കാർ



അരുന്ധതി യെസ് കൂടാതെ



Ci ഹബീബ്

Si വരുൺ



“Hi ഗെയ്സ് ഞാൻ വൈകിയില്ലല്ലോ ”



“ഇജ്ജ് കറക്ട് ടൈം തന്നെ എത്തീക്ക്ണ് “ഹബീബ് ആണ്



“മിക്കവാറും ആ സീരിയൽ കില്ലിംഗ് തന്നെയാകും ഇന്ന് വിളിക്കാൻ കാരണം ”

വരുൺ



“എനിക്കും തോന്നി എന്താകും ന്ന് നോക്കാം . വരൂ നമ്മക്ക് വേഗം റിപ്പോർട്ട് ചെയ്യാം ”



അതും പറഞ്ഞവൾ മുന്നോട്ട് നടന്നു . അവർ രണ്ടു പേരും അവളുടെ പുറകെയും

IG OFFICE ROOM





” നിങ്ങളെ വിളിപ്പിച്ചത് എന്തിനാണ് എന്ന് നിങ്ങക്ക് അറിയുമായിരിക്കും . ഇപ്പൊ രണ്ട് കൊലപാതകങ്ങൾ മലപ്പുറത്തു നടന്നു . ഒന്ന് എടക്കരയിലും മറ്റൊന്ന് അവിടന്ന് 10 കിലോമീറ്റർ മാറി മരുതയിലെ കൂട്ടിൽ പാറയിലും ആയിട്ടാണ് ബോഡി കിട്ടിയത് . പ്രതീയക്ഷത്തിൽ ഒരു തെളിവും കിട്ടിയിട്ടില്ല . അവിടെത്തെ രണ്ട് സ്റ്റേഷൻ പരിധികളിൽ ആയിട്ടാണ് ബോഡി കിട്ടിയത് . എടക്കരയിൽ എടക്കര സ്റ്റേഷൻ പരിധിയിലും മരുതയിൽ വഴിക്കടവ് സ്റ്റേഷൻ പരിധിയിലും ആണ് വരുന്നത് . അവർ രണ്ട് പേരുടെയും അന്വേഷണത്തിൽ ഒന്ന് തെളിയിക്കാൻ സാധിച്ചിട്ടില്ല . സിബിഐ യുടെ കയ്യിൽ എത്തുന്നതിന്റെ മുൻപേ നമ്മൾ ഇത് തെളിയിക്കണം . മനസിലായോ “

നീണ്ട പ്രഭാഷണത്തിന് ശേഷം ig നിർത്തി



“Yes sir . ഈ കേസ് ഞങ്ങൾ അന്വേഷിക്കാം ”



“നിങ്ങൾ മൂന്ന് പേര് മാത്രമല്ല ഈ കേസിൽ ഉള്ളത് ഒരാളും കൂടെ ഉണ്ട് ”



പറഞ്ഞപ്പോയെക്കും ഒരു ശബ്ദം കേട്ടു



“മെയ്‌ ഐ കമിംഗ്‌ സാർ ”



“Yes ”

Ig യുടെ അനുവാദം ലഭിച്ചപ്പോൾ അവന് ഉള്ളിലേക്ക് വന്നു



അവനെ കണ്ട അരുന്ധതി അറിയാതെ പറഞ് പോയി



“ഇച്ചായൻ ”



അതെ അവളുടെ കഴുത്തിലെ താലിയുടെയും നെറ്റിയിലെ സിന്ദൂരത്തിന്റെയും അവകാശി .



“Meet mr അലക്സ് ips . നിങ്ങളുടെ ടീമിലെ നാലാമൻ . ഇനി നിങ്ങളുടെ അന്വേഷണം നിങ്ങൾക്ക് തുടങ്ങാം . മീഡിയാസിന്റെ സംസാരം ശ്രദ്ധിക്കേണ്ട ആവിശ്യം ഇല്ല . അവർക്ക് ആരെയെങ്കിലും കുറ്റം പറയാൻ കിട്ടിയാമതി. So all the best gays ”



അവർ നാല് പേരും സല്യൂട് ചെയ്ത് പുറത്തേക്ക് ഇറങ്ങി

അവർ നാല് പേരും പുറത്തേക്ക് ഇറങ്ങി



“Sir നമ്മൾ എവിടന്ന് അന്വേഷിച് തുടങ്ങണം ” അലക്സിനോടായി വരുൺ ചോദിച്ചു



“ആദ്യം നമ്മൾ ബോഡി കിട്ടിയ പരിധിയിലുള്ള സ്റ്റേഷനിൽ പോയി അവരുടെ റിപ്പോർട്ട് വാങ്ങാം . ശേഷം ബോഡി കിട്ടിയ സ്ഥലം കാണാം ശേഷം നമ്മുക്ക് നോക്കാം ”



പക്ഷെ ഇവരുടെ സംസാരത്തിലേക്ക് ഒന്നും അരുന്ധതി യുടെ ശ്രെദ്ധ പോയില്ല. 8 മാസങ്ങൾക്കു ശേഷം കാണുന്ന അവളുടെ ഇച്ചായനിലേക്കാണ് . വന്നിട്ട് ഒരു പ്രാവിശ്യം പോലും അവളുടെ ഭാഗത്തേക്ക് ഒരു നോട്ടം പോലും ഉണ്ടായിട്ടില്ല . ആ സങ്കടം അവൾക്ക് ഉണ്ടങ്കിലും അവൾ പുറത്തേക്ക് അത് കാണിക്കുന്നില്ല.



“അരുന്ധതി മേഡത്തിന് വേറെ വല്ല അനുമാനവും ഉണ്ടോ ” അലക്സിന്റെ ചോദ്യമാണ് ആ നോട്ടത്തിൽ നിന്ന് അവളെ പിൻവലിച്ചത്



“എന്ത് ”



“കേസിന്റെ സംസാരത്തിനിടക്ക് പകൽ കിനാവിന് പോയാൽ ടീമിന്ന് പുറത്താക്കാൻ ഉള്ള റെക്കമന്റ് ഞാൻ ചയ്യും . ig യോട് “



ദേഷ്യത്തോടെ അലക്സ് പറഞ്ഞു



“സോറി അക്കി ”



“Call me sir . അക്കി സ്നേഹിച്ചവൾ വിളിക്കുന്ന പേരാണ് . നിനക്ക് അതിന് യാതൊരു അവകാശവും ഇല്ല . so call me sir.” വീണ്ടും ദേഷ്യത്തോടെ അവൻ പറഞ്ഞു



“സോറി sir ”



ഇവരുടെ ഈ സംസാരത്തിൽ നിന്ന് തന്നെ ഹബിക്കും വരുണിനും എന്തൊക്കെയോ സംശയങ്ങൾ വന്നിരുന്നു .



“അലക്സ് ഒന്ന് വരൂ ” പുറത്തേക്ക് ഇറങ്ങി വന്ന ig അവനെ വിളിച്ചു



“എന്താ ആരൂ പ്രശ്നം . നിനക്ക് എങ്ങനെ സാറിനെ പരിജയം ” അവൻ പോയപ്പോൾ വരുൺ അവളോട് ചോദിച്ചു



“എന്നൊട് ഇപ്പൊ ഒന്നും ചോദിക്കല്ലേ എല്ലാം ഞാൻ പറയാം . പിന്നെ ”


അവളുടെ മാനസികാവസ്ഥ മനസിലാക്കി അവർ പിന്നീട് ഒന്നും ചോദിച്ചില്ല



കുറച്ചു സമയത്തിന് ശേഷം അലക്സ് വന്നതും അവർ എടക്കരയിലേക്ക് തിരിച്ചു

ഇതേ സമയം മറ്റൊരിടത്തു





“അയ്യോ എന്നെ ഒന്നും ചെയ്യല്ലേ ”



അവൾ ആർത്തു കരഞ്ഞു . പക്ഷെ എതിരെ നിൽക്കുന്നവന്റെ കണ്ണിൽ സഹതാപത്തിന്റെ ഒരു ചെറിയ കണിക പോലും കാണാൻ കിട്ടിയില്ല .



അവന്റെ കണ്ണുകൾ അവളുടെ ശരീരത്തിൽ ഒന്നാകെ അലഞ്ഞു നടന്നു . അവൾ കരയുമ്പോൾ ഉയർന്നു തായുന്ന മുലകളിലേക്കും ചുരിതാർ മാറുമ്പോൾ കാണുന്ന തുടയിലേക്കും ആണ്



“ചീ മിണ്ടാതിരിക്ക് മയിരേ …. നീ സഹകരിച്ചാൽ നമ്മക്ക് രണ്ടാൾക്കും സുഖിക്കാം . അല്ലങ്കിൽ നീ ഒരുപാട് വേദന അനുഭവിക്കും . ”



“എന്നെ കൊല്ലാതെ നിനക്ക് ഒന്നും ചെയ്യാൻ കഴിയില്ല ഡാ ”



അവൾ അവനോട് ദേഷ്യത്തോടെ ചീറി



” നിന്നെ കൊല്ലാതെ തന്നെ ഞാൻ നിന്റെ പൂറിന്റെ രുചി അറിയും . പക്ഷെ അതിന് ശേഷം നിന്നെ ഞാൻ കൊല്ലും ഏറ്റവും വേദന അനുഭവിച്ചുള്ള മരണം .” പുച്ചച്ചോടെ പറഞ് അവളെ ഭലാൽക്കരമായി ഭോഗിച്ചു

അവൾ മരിക്കാറായപ്പോളും പറയുന്നുണ്ടായിരുന്നു



“നിന്റെ മരണം ഇതിലും കൊടൂരമായിരിക്കും . നീ അനുഭവിക്കും ”

ഇതേ സമയം മറ്റൊരിടത്തു





അവിടെ ഒരു കസേരയിൽ ഒരാളെ കെട്ടിയിട്ടിരിക്കുകയാണ്



അവൻ അയാസപ്പെട്ട് അവന്റെ കണ്ണുകൾ തുറക്കാൻ ശ്രമിക്കുന്നുണ്ട് . മൂടൽ മഞ്ഞുമൂടിയ രീതിയിൽ അവ്യക്തമായി ഓരോന്നും അവന് കാണുവാൻ തുടങ്ങി . കുറച്ചു നേരത്തിനു ശേഷം ആ റൂം അവന് വെക്തമായി . അവന് എപ്പോൾ ഉള്ള സ്ഥലം അവന് മനസിലായി . ഇത് അവന്റെ കൂട്ടുകാരന്റെ പേരിലുള്ള ഒരു ഇരുനില വീട് ആണ് കാടിനുള്ളിൽ ഉള്ളത് . അവർ വെള്ളമടി പാർട്ടിയും കാര്യങ്ങളും നടത്തുന്നത് ഇവിടെ യാണ് . അവൻ കുറച്ചു മുൻപ് സംഭവിച്ചതെല്ലാം ആലോചിക്കുകയാണ്



പതിവ് പോലെ ജോലിക്ക് ഇറങ്ങിയതായിരുന്നു അവൻ . ( വീട് മുണ്ടേരിയിൽ ആയത് കൊണ്ട് കാടിന്റെ അരികൂലൂടെ ഉള്ള റോഡ് ആണ് ) വരുന്ന വഴിയിൽ വെച്ച് ഒരാൾ ലിഫ്റ്റ് ചോദിച്ചപ്പോൾ നിർത്തിയത് മാത്രം ഓർമയുണ്ട് . പിന്നെ ഓർമ വരുമ്പോൾ ഇവിടെയാണ്‌





അതെല്ലാം ആലോചിച്ച് കൊണ്ടിരിക്കുമ്പോൾ ആണ് ആരോ നടന്നു വരുന്ന ശബ്ദം കേൾക്കുന്നത്



“നീ ആരാ….എന്നെ എന്തിനാ കെട്ടിയിട്ടേ . എന്നെ അയിച്ചു വിട്ടോ . എന്നെ നിനക്ക് ശരിക്ക് അറിയില്ല ” നടന്നു വരുന്നവനെ കണ്ടപ്പോൾ തന്നെ കെട്ടിയിട്ടവൻ ചീറി



അവൻ വന്നപ്പോ തന്നെ ഒരു ടേപ്പ് എടുത്ത് അവന്റെ വായയിൽ ഒട്ടിച്ചു



“നീ ആരാ എന്താ എന്നെല്ലാം എനിക്ക് അറിയാം . നീ ഒന്ന് അറിഞ്ഞോ ഇന്ന് നിന്റെ അവസാന ദിവസം ആണ് . നിന്റെ കൂട്ടുക്കാർ രണ്ട് പേര് ഇപ്പൊ പുഴുത്ത ശവമായി കിട്ടിയില്ലേ .അതിന് പിന്നിൽ ഞാൻ ആണ് . നീയും അത് പോലെ പുഴുത്തു ചത്തുമലച്ചു കിടക്കും ”



അവന്റെ സംസാരം കേട്ടപ്പോൾ തന്നെ മറ്റവൻ കിടന്ന് വിറക്കാൻ തുടങ്ങി



“നീയും നിന്റെ കൂട്ടുകാരും ചേർന്ന് ഒരുപാട് ചെറ്റത്തരം ചെയ്തല്ലോ . പണവും അധികാരവും ഉപയോഗിച്ചു ഒരുപാട് തേച് മാച്ചു കളഞ്ഞില്ലേ . അതിലെ ഒരു കേസിന്റെ വിചാരണ ഇവിടെ നടക്കും . നടത്തുന്നത് ഞാനും . പിന്നെ നീ പേടിക്കണ്ട ചാവുന്നതിന്റെ മുന്നേ നീ അറിയും ഇത് ഏത് കേസിന്റെ വിചാരണ ആണെന്ന് ”



അത് പറഞ്ഞതിന് ശേഷം അവനെ വിവസ്ത്രനാക്കി



ശേഷം ഒരു ബ്ലേഡ് ഉപയോഗിച്ചു ചെറിയ രീതിയിൽ അവന്റെ ശരീരത്തിൽ മുറിവ് ഉണ്ടാക്കി . ശേഷം.. അരച്ച് വെച്ച കാന്താരി മുളകിന്റെ പാത്രം എടുത്തു അവന്റെ ശരീരത്തിൽ പുരട്ടി . എരുവ് ശരീരത്തിലേക്ക് കയറുന്നതിനനുസരിച് അവൻ പിടഞ്ഞു പോയി . വേദനിച്ചു അവന്റെ ബോധം ചെറുതായിട്ട് മറഞ്ഞു



ആ സമയം അവനെ കസേരയിൽ നിന്ന് എടുത്ത് തലകീഴായി കെട്ടിയിട്ടു ശേഷം അത്യാവിശം ചൂടുള്ള വെള്ളം അവന്റെ ശരീരത്തിലേക്ക് ഒഴിച്ച് . പക്ഷെ ആ സമയം അവന്റെ വായിലെ ടേപ്പ് ഒഴിവാക്കിയിരുന്നു . അവന്റെ അലർച കേൾക്കാൻ വേണ്ടി . അവന്റെ അലർച്ച കേൾക്കുംതോറും . അതല്ലേ അവൻ ആനന്തതിന്റെ ലഹരി സമ്മാനിച്ചിരുന്നു .



കുറച്ചു സമയത്തിന് ശേഷം അവന്റെ ഒരു കമ്പിയിൽ കെട്ടിയിട്ട് അടിയിൽ തീയിട്ടു



ആ ചൂടിൽ അവൻ വീണ്ടും ആർത്തു കരഞ്ഞു



അതിന് ശേഷം ആ കമ്പിയിൽ നിന്ന് എടുത്ത് ഒരു സ്ട്രക്ചറിൽ കിടത്തി .. അപ്പോയെക്കും അവനിനിൽ നിന്ന് നേർത്ത രീതിയിൽ ശബ്ദം വരുന്നുണ്ടായിരുന്നു



അവൻ മൊബൈൽ എടുത്തു ഒരു ഫോട്ടം എടുത്ത് കിടക്കുന്നവന് കാണിച്ചു കൊടുത്തു



“നിനക്ക് ഇവളെ ഓർമ ഉണ്ടാവാൻ ചാൻസ് ഇല്ല . ഇടക്ക് ഇടക്ക് പല പെണ്ണുങ്ങളെയും നിങ്ങൾ എല്ലാവരും ചേർന്ന് നശിപ്പിച് കൊല്ലുന്നതല്ലേ. പക്ഷെ നിങ്ങളെ എല്ലാവരെയും എനിക്ക് നല്ല ഓർമ ഉണ്ട് ഒന്നും നിങ്ങൾക്ക് എതിരെ ചെയ്യാൻ കഴിയാതെ നിസഹായവസ്ഥയിൽ ആയിരുന്നു ഞാൻ അന്ന് . 6 വർഷത്തെ എന്റെ പ്രതികാരം ഞാൻ തുടങ്ങി . രണ്ട് പേര് ആദ്യം പോയി . ഇന്ന് നീ പോകും . നിന്റെ പുറകെ അവരെ എല്ലാവരെയും ഞാൻ നിന്റെ അടുത്തേക്ക് വിടാം “

ഒന്നും തിരിച്ചു പറയാൻ കഴിയാതെ അവൻ അവിടെ കിടന്നു

അവൻ തിരിഞ്ഞു ഒരു ബോക്സ്‌ എടുത്ത് കൊണ്ട് വന്നു

“ഇത് എന്താണ് എന്നറിയോ bullat ant നിനക്കുള്ള സ്പെഷ്യൽ . ഇവിടെ എത്തിക്കൻ കുറച്ചു കഷ്ടപ്പെട്ട് . നിനക്കും നിന്റെ കൂട്ടുകാർക്കും ഉള്ള സമ്മാനം .”



അതും പറഞ്ഞു ആ ബോക്സ്‌ അവന്റെ നെഞ്ചിൽ വെച്ച് തുറന്നു . അതിന്റെ ഉള്ളിൽ നിന്ന് ആ ബുള്ളറ്റ് എന്നറിയപ്പെടുന്ന ഉറുമ്പുകൾ അവന്റെ ശരീരത്തിൽ കയറി ഇറങ്ങി

അവന്റെ അലറികരച്ചിൽ ഒരു സംഗീതം പോലെ അവൻ ആസ്വദിച്ചു

ഇതിന്റെ ഒന്നാം ഭാഗം ഇട്ടപ്പോൾ ഞാൻ പറഞ്ഞിരുന്നു ഒരാഴ്ചക്കുള്ളിൽ അടുത്ത പാർട്ട്‌ ഇടും എന്ന് പക്ഷെ അത് പറഞ് രണ്ടാം ദിവസം കയ്യിന് ഒരു പണി കിട്ടി . ഇപ്പൊ ആണ് ഒന്ന് ശരിയായത് . എന്നാലും കൂടുതൽ നേരം ടൈപ് ചെയ്യുമ്പോൾ pain ഉണ്ട്



നിങ്ങളുടെ അപിപ്രായം അനുസരിച് അടുത്ത പാർട്ട്‌ ഇടും . കൂടുതൽ അപിപ്രായം വന്നാൽ പെട്ടന്ന് അടുത്ത പാർട്ട്‌ വരും 😇❤️





😈നിഴൽ