എന്റെ മഞ്ചാടി

തുണിയും വെള്ളവും ചൂലുമൊക്കെയായി മുകളിലേക്കുള്ള കോണിപ്പടി കയറുമ്പോൾ പെട്ടെന്ന് അമ്മ പുറകിൽ വന്നു ചോദിച്ചു. “ഇതെങ്ങോട്ടേക്കാ, ചൂലുമൊക്കെയായിട്ട് ” “മുകളിലത്തെ മുറിയൊക്കെ ഒന്നു വൃത്തിയാക്കണം അമ്മേ, കുറെ സാധനങ്ങൾ ഉണ്ട്, എന്റെ കുറച്ചു പുസ്തകങ്ങൾ ഉണ്ട് എല്ലാം ഒന്നു അടുക്കി വെയ്ക്കണം” അതും പറഞ്ഞ് ഞാൻ മുകളിലേക്ക് കയറി. ചുറ്റുമൊന്നു കണ്ണോടിച്ചു. ഒരു മുറി മാത്രംതുടര്ന്ന് വായിക്കുക… എന്റെ മഞ്ചാടി

രക്തരക്ഷസ്സ് 28

മനസ്സില്ലാ മനസ്സോടെ കൃഷ്ണ മേനോൻ അയാൾ പറഞ്ഞതനുസരിച്ചു കൊണ്ട് രക്ഷ ഊരി പൂജാമുറിയിൽ വച്ച ശേഷം പുറത്തേക്ക് നടന്നു. പുറത്ത് ദേവദത്തന്റെ രൂപത്തിൽ നിന്ന ശ്രീപാർവ്വതി ഊറിച്ചിരിച്ചു. കൃഷ്ണ മേനോനേ നിന്റെ നെഞ്ച് പിളർന്ന് ചോര കുടിച്ചിട്ടേ ഞാൻ മടങ്ങൂ.അവൾ പല്ല് ഞെരിച്ചു കൊണ്ട് പിറുപിറുത്തു. മരണം മറ്റൊരു വേഷത്തിൽ ആഗതമായതറിയാതെ അയാൾ ദേവദത്തന്റെ രൂപത്തിലുള്ളതുടര്ന്ന് വായിക്കുക… രക്തരക്ഷസ്സ് 28

ബുള്ളറ്റ്

വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു വീണ്ടും അവളെ അതേ പൂക്കടയുടെ മുൻപിൽ വെച്ച് കണ്ടുമുട്ടിയത്.. ഓരോ കൂടിക്കാഴ്ചയിലും ഒരു പനിനീർ പൂവെനിക്ക് സമ്മാനമായി തന്നിരുന്നവൾ.. ഏറ്റവും നല്ല സ്വപ്‌നങ്ങൾ കാണാൻ എന്നെ പഠിപ്പിച്ചവൾ… പക്ഷേ എനിക്കേറ്റവും ആവശ്യമുള്ള സമയത്ത് എന്നെ ഉപേക്ഷിച്ചു പോയവൾ.. പെട്ടെന്നവളെ മനസ്സിലായില്ലെങ്കിലും ആ വെള്ളാരം കണ്ണുകളിലെവിടെയോ അവളുടെ ആ പഴയ മുഖമുണ്ടായിരുന്നു.. പക്ഷെ എന്നെതുടര്ന്ന് വായിക്കുക… ബുള്ളറ്റ്

ഋതുമതി

ഋതുമതി തച്ചാടന് നേരം പാതിരാത്രി ആയിരിക്കുണു .അശ്രീകരം പിടിക്കാനായിട്ട് നിനക്കിത് നേരത്തെ അറിയാമായിരുന്നില്ലേ പെണ്ണേ…രണ്ടീസം മുമ്പേ കല്ല്യാണീടെ അവടെ പോയി നിക്കാരുന്നില്ല്യേ ?” കെട്ടഴിഞ്ഞ് അലങ്കോലമായ മുടി ഉച്ചിയില് വാരിക്കെട്ടി അച്ഛമ്മ പിറുപിറുത്തു.”ഇനിയിപ്പൊ അവിടേം ഇവിടേമൊക്കെ കൂട്ടിത്തൊട്ട് അശുദ്ധാക്കണ്ട.ചായിപ്പിലെ തട്ടിന്റെ മോളീന്നൊരു ചൂട്ടെടുത്തോ ഞാന് വെളക്കു കത്തിക്കാം”അമ്മുക്കുട്ടിക്ക് കരച്ചില് വന്നു.ഇന്നലെവരെ കാച്ചിയ എണ്ണ തേപ്പിച്ച് കുളിപ്പിച്ച്തുടര്ന്ന് വായിക്കുക… ഋതുമതി

അമ്മ മനസ്സ്

സേതു…..അമ്മയുടെ തുടരെത്തുടരെയുള്ള വിളി കേട്ടാണ് അവൻ ഉറക്കമുണർന്നത്. ‘എന്തൊരുറക്കമാടാ ഇത്…ഓഫീസിലൊന്നും പോകുന്നില്ലേ? ഇപ്പോഴും കൊച്ചുകുട്ടിയാണെന്നാ ഭാവം! എല്ലാത്തിനും ഞാൻ വേണം…’ അവൻ ഇതൊക്കെ കേട്ട് ചിരിച്ചുകൊണ്ട് അമ്മയുടെ അടുത്തേക്ക് ചെന്നു..’അമ്മേ..അമ്മയ്ക്ക് മടുക്കുന്നില്ലേ…ഒരേ ഡയലോഗ് എപ്പോഴും ഇങ്ങനെ പറയാൻ? ഏതെങ്കിലും പുതിയത് പറ…എനിക്കും ഇത് കേട്ടു മടുത്തു’ അമ്മ പറഞ്ഞു..’ഹും….വൈകി എണീറ്റതും പോരാ..ചെക്കൻ കൊഞ്ചാൻ വന്നിരിക്കുകയാ… പോ..പോയിതുടര്ന്ന് വായിക്കുക… അമ്മ മനസ്സ്

വിസിറ്റിംഗ് കാർഡ്‌

“ഡാ സ്റ്റണ്ട് കിടിലാണല്ലേ..??”എം ജി റോഡിലെ പി വി ആർ സിനിമാസ്സിൽ നിന്നും ഒരു മലയാള സിനിമ കണ്ടറിങ്ങുമ്പോൾ വായ്നോക്കുന്നത് ഒരു രസമാണ്.അതുകൊണ്ടുതന്നെ നിധിൻ പറഞ്ഞതോന്നും ഞാൻ അപ്പോൾ കേട്ടില്ല.ശനിയാഴിച്ചയതുകൊണ്ടാവാം തീയേറ്ററിൽ മലയാളി തരുണീമണികളുടെ നല്ല തിരിക്കും.. “ഹേ.. നീ എന്താ പറഞ്ഞേ..?” “ഡാ..സ്റ്റണ്ട് കിടിലനാക്കിയില്ലേ..?”മോഹൻലാൽ ഫാനായ അവന്റെ മുഖത്തെ പ്രസാദം കണ്ടു ഞാനൊന്നും ചിരിച്ചു.പകുതിമനസ്സ്തുടര്ന്ന് വായിക്കുക… വിസിറ്റിംഗ് കാർഡ്‌

ഏകാന്തതയിലെ തിരിച്ചറിവ്

ദിവസങ്ങൾ തള്ളിനീക്കുന്നത് ഒരു അലിയാത്ത വീർപ്പുമുട്ടലായിട്ടാണ് അയാൾക്കനുഭവപ്പെട്ടത് .എന്തിനൊ വേണ്ടി എഴുന്നേൽക്കുന്നു ..ഒന്നിനും.വേണ്ടി ആയിരുന്നില്ല എന്ന സത്യം മനസ്സിലാക്കി അ ദിവസം വിട വാങ്ങി പിരിയുന്നു…. ദിവസങ്ങൾ ഒരു പതിറ്റാണ്ടു മുൻപ് ഇങ്ങിനെ ഒന്നും അല്ലായിരുന്നു .ജീവിതത്തിൽ സ്നേഹവും ദുഃഖവും പങ്കിടാൻ ഒരു വാമ ഭാഗം ഉണ്ടായിരുന്നു .പക്ഷെ അന്നയാൾ അ സ്നേഹത്തിന്റെ വില തിരിച്ചറിഞ്ഞിരുന്നില്ലതുടര്ന്ന് വായിക്കുക… ഏകാന്തതയിലെ തിരിച്ചറിവ്