അച്ഛൻ ഭാഗം – 1

അച്ഛാ…. ഞാൻ ഇറങ്ങുവാ..ട്ടോ പോവാൻ ടൈം ആയോ മോളെ…. ആവുന്നേയുള്ളൂ അച്ഛാ…… ഇന്ന് കുറച്ച് നേരത്തെയാണ് ! മോളെ അച്ഛന് നിന്നോട് ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു !! എന്താ അച്ഛാ കാര്യം ? അച്ഛന് എന്ത് വേണേലും ഈ മോളോട് പറയാലോ ! അത്… പിന്നെ….. എന്താ അച്ഛാ..? ഇന്നലെ ആ ബ്രോക്കർ ഇവിടെതുടര്ന്ന് വായിക്കുക… അച്ഛൻ ഭാഗം – 1

രക്തരക്ഷസ്സ് 22

കാറ്റിൽ ഉലയുന്ന വിളക്കിന്റെ നാളം കൈ കൊണ്ട് മറച്ച് അഭി അടുക്കള ലക്ഷ്യമാക്കി നടന്നു. അടുക്കളയിലെ വിശാലമായ മേശപ്പുറത്തിരുന്ന വെള്ളം നിറച്ച ജഗ്ഗ് കൈ നീട്ടി എടുക്കാൻ തുടങ്ങിയതും അവ്യക്തമായ എന്തോ സ്വരം.അഭിമന്യുവിന്റെ കാതുകളിൽ എത്തി. ജഗ്ഗ് താഴെ വച്ച് അഭി കാതോർത്തു.കൊ..ല്ല…ക് ല്ലേ. വീണ്ടുമാ ശബ്ദമുയർന്നതും അഭി ഞെട്ടി. കേട്ടത് സ്ത്രീ ശബ്ദമോ പുരുഷതുടര്ന്ന് വായിക്കുക… രക്തരക്ഷസ്സ് 22

കല്യാണ പിറ്റേന്ന്

ആദ്യരാത്രി കഴിഞ്ഞു പിറ്റേ ദിവസം വെളുപ്പിനെ ഞാൻ ഉണർന്നു.കല്യാണം കഴിഞ്ഞാൽ വന്നു കയറുന്ന പെണ്ണ് തണുത്ത വെളുപ്പാൻ കാലത്ത് തന്നെ കുളിക്കണം.പൂജാമുറിയിൽ കയറി വിളക്ക് കത്തിക്കണം.വീട്ടിൽ ആരെങ്കിലും ചായയിട്ട് തന്നാൽ ഭർത്താവിനു കൊണ്ടു കൊടുക്കണം.ഇതൊക്കെ ഒരു സ്ഥിരം പതിവാണ്. എന്തെങ്കിലും ഒരു ചെയ്ഞ്ച് വേണ്ടേ… ഞാൻ ഭർത്താവിനെ നോക്കി.അദ്ദേഹം മൂടിപ്പുതച്ച് ഒടുക്കത്തെ ഉറക്കം.ഇതിയാനു ഉറങ്ങാമെങ്കിൽ പിന്നെതുടര്ന്ന് വായിക്കുക… കല്യാണ പിറ്റേന്ന്

ചുവന്നുടുപ്പ്

“അമ്മേ എനിക്കൊരു ചൊമന്നുടുപ്പ് വാങ്ങിച്ചെരോ… ” കുണുങ്ങിക്കൊണ്ടുള്ള ആമീടെ ചോദ്യം ഇന്നുമെന്റെ മനസിലുണ്ട്….. “എന്തിനാപ്പോ എന്റാമിക്കുട്ടിക്ക് ചൊമന്നുടുപ്പ്…. ഇപ്പൊ ഇട്ടിരിക്കുന്നതും ചുവന്നുടുപ്പല്ലേ…. ” “അതിനിത് എന്റടുപ്പല്ലാന്ന്‌ നന്ദിനിക്കുട്ടി പറഞ്ഞല്ലോ….. എല്ലാർടേം മുന്പില് വെച്ചവളു പറയ്യാ നന്ദിനിക്കുട്ടീടെ അമ്മ തറ തുടയ്ക്കാനിട്ട പഴെയുടുപ്പ് അമ്മ എടുത്തോണ്ടന്നയാന്ന്‌…. ” ‘ആണോമ്മേ ‘ വിങ്ങിപ്പൊട്ടി നിൽക്കുന്നയാ മുഖം ചേർത്തു പിടിക്കുമ്പോൾതുടര്ന്ന് വായിക്കുക… ചുവന്നുടുപ്പ്

കന്യകയുടെ ആദ്യരാത്രി

”കന്യക ആയിരുന്നോന്ന് അവന് സംശയം ആയിരുന്നുപോലും, കല്ല്യാണം കഴിക്കുന്നതിന് മുന്നേ ഇവനൊക്കെ ഇത് തുറന്ന് ചോദിച്ച് കൂടെ..? ” ആരോടെന്നില്ലാതെ പിറു പിറുത്തുകൊണ്ട് കുഞ്ഞാമിനു അകത്തേക്ക് പോയി. പിറകേ ഓളുടെ ഉപ്പയും വരാന്തയിലേക്ക് വന്ന് കയറി കൈയ്യിലുണ്ടായിരുന്ന കാലന്‍ കുട ജനല്‍ പാളിയില്‍ തൂക്കി തിരിഞ്ഞപ്പൊഴേക്കും കുഞ്ഞാമിനൂന്‍റെ ഉമ്മ ഉപ്പയുടെ അരികിലെത്തി ചോദിച്ചു ”അല്ല പോയതുടര്ന്ന് വായിക്കുക… കന്യകയുടെ ആദ്യരാത്രി

എന്റെ ….എന്റേത് മാത്രേം

പോക്കറ്റിലെ വൈബ്രേറ്റ് മോഡിൽ കിടക്കുന്ന ഫോൺ കുറെ നേരമായി നിർത്താതെ ശല്യം ചെയ്യുന്നു …. ഹോ ഇവളെ കൊണ്ട് ഞാൻ തോറ്റു , ഇതടക്കം പത്തു തവണയായി ശ്രീദേവിയുടെ ഫോൺ. ഒടുവിൽ കൂടെയുള്ളവരോട് ക്ഷമ പറഞ് ഫോണെടുത്തു പുറത്തേക്ക് നടന്നു …മീറ്റിങ് തീരും മുൻപേ .. “ന്റെ മണിക്കുട്ടി … നിന്നോട് പറഞ്ഞില്ലേ അങ്ങട് വിളിക്കുംതുടര്ന്ന് വായിക്കുക… എന്റെ ….എന്റേത് മാത്രേം

അവ്യക്തമായ ആ രൂപം…? Part 1

മരണത്തെ മുന്നിൽ കണ്ട നിമിഷമായിരുന്നു ഇന്നലെ, അമ്മ എപ്പോഴും പരാതി പറയും രാത്രി സെക്കന്റ് ഷോയ്ക്ക് പോവുന്നത് നല്ലതല്ല എന്ന്. എന്നും രാത്രി സിനിമയ്ക്ക് പോവുമ്പോൾ വഴക്ക് പറയും ” ഈ പാതിരാത്രി പോവുന്നത് എന്തിനാണ്, പകൽ സിനിമയ്ക്ക് പോയാൽ പോരെ ഈ കാറ്റും മഴയും കറണ്ടും ഇല്ലാത്ത സമയങ്ങളിൽ പോവണോടാ ” എന്നൊക്കെ. ശരിയാണ്തുടര്ന്ന് വായിക്കുക… അവ്യക്തമായ ആ രൂപം…? Part 1