സഹയാത്രികൻ

ഇടവപ്പാതിക്കാലത്തെ ഒരു ശനിയാഴ്‌ച. നേരം വെളുത്തു വരുന്നതേയുള്ളൂ. ഹോസ്റ്റലിലെ മറ്റു കൂട്ടുകാർ ഉണർന്നിട്ടില്ല. ഇനി മൂന്നാലുദിവസം കോളജ് അവധിയാണ്. വീടിനടുത്തുള്ള ശിവന്റെ അമ്പലക്കുളത്തിൽ മുങ്ങിക്കുളിച്ച് അമ്പലത്തിൽ തൊഴുത് വീട്ടിലെത്തി അമ്മയുടെ കൈ കൊണ്ടുണ്ടാക്കിയ ഭക്ഷണം കഴിച്ച് വീട്ടിലെ മെത്തയിൽ കിടന്നുറങ്ങാം. ഹായ് എന്തു രസം ഓർക്കുമ്പോൾത്തന്നെ. അമ്മയുണ്ടാക്കുന്ന മാമ്പഴപ്പുളിശ്ശേരിക്ക് എന്തൊരു സ്വാദാ….. മുത്തശ്ശിയുടെ മടിയിൽ തലതുടര്ന്ന് വായിക്കുക… സഹയാത്രികൻ

എൻറെപെണ്ണ് – 1

ഞായറാഴ്ച ആയതു കൊണ്ട് ഞാൻ പതിവ് പോലെ വീട്ടിൽ പുതച്ചു മൂടി കിടക്കുകയർന്നു അപ്പോൾ ആണ് അമ്മ വിളിച്ചത് ഉണ്ണി 10 മണി ആയീ നീച്ചോ ആവോ ചേച്ചിയോട് പറയുന്നേ ഞാൻ കേട്ടു ഉണർന്നു ഫോൺ എടുത്ത് നോക്കിയപ്പോൾ 8ആയുള്ളൂ ഇതാണ് എന്റെ അമ്മ കേട്ടോ ഉഷ എല്ലാ ഞായറാഴ്ചയും എന്നെ കിടക്കാൻ സമ്മതിക്കില്ല കാര്യംതുടര്ന്ന് വായിക്കുക… എൻറെപെണ്ണ് – 1

പച്ചത്തുരുത്ത്

സ്കൂൾവിട്ട് ഫ്ലാറ്റിലെത്തിയുടൻതന്നെ പ്രണവ് തന്റെ ചുമലിൽ തൂങ്ങുന്ന കനത്തഭാരം ബെഡിലേക്കു വലിച്ചെറിഞ്ഞു.ഡ്രെസ്സ്പോലും മാറാതെ അവൻ ടി വി ഓൺ ചെയ്തു . റിമോട്ട് എടുത്തു തനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട കാർട്ടൂൺചാനൽ തിരഞ്ഞു . അത്കണ്ടുമടുത്തപ്പോൾ അവൻ ചെന്ന് ടി വി ഓഫ് ചെയ്തു. അമ്മ ജോലിക്കുപോകുമ്പോൾ മേശപ്പുറത്തു എടുത്തുവെച്ചിരിക്കുന്ന തണുത്തറഞ്ഞ ഭക്ഷണം കുറച്ചെടുത്തു കഴിച്ചെന്നുവരുത്തി .തുടര്ന്ന് വായിക്കുക… പച്ചത്തുരുത്ത്

പ്രണയമുന്തിരി വള്ളികള്‍

പ്രണയമുന്തിരി വള്ളികള്‍ ഇത് ഒരു ദ്വീപിന്‍റെ കഥയാണ്,അറബിക്കടലിനോടു ചേര്‍ന്ന് കിടന്ന ഒരു ദേശത്തിന്‍റെ കഥ.1960 കാലഘട്ടത്തില്‍ യാത്രാ സൗകര്യങ്ങള്‍ പരിമിതമായ ആ സ്ഥലത്ത് പ്രധാനമായും രണ്ടു തരത്തിലുള്ള ആളുകളാണുണ്ടായിരുന്നത്.ഒന്ന് കടലിനോടും കായലിനോടും ഒക്കെ മല്ലിട്ടു ജീവിച്ച കുറേ മുക്കുവന്മാര്‍,പിന്നെ അവരെ ചൂഷണം ചെയ്തു ജീവിതം നയിച്ച കുറേ മുതലാളിമാര്‍.സാമ്പത്തികമായുള്ള ഒരു വേര്‍തിരിവ് എല്ലാ കാര്യങ്ങളിലും മുഴച്ചുതുടര്ന്ന് വായിക്കുക… പ്രണയമുന്തിരി വള്ളികള്‍

ചെന്താരകം

“ഇതിലെ കഥയും,കഥാപാത്രങ്ങളും തികച്ചും സാങ്കൽപ്പികം മാത്രമാണ്…മറിച്ച് യാഥാർഥ്യമാണെന്ന് തോന്നിയാൽ കുറ്റം പറയാനാകില്ല…!! ചെന്താരകം Author : സജി.കുളത്തൂപ്പുഴ “അല്ല ആരിത് ഭദ്രേട്ടനോ…ജില്ലാ സെക്രട്ടറി ആയശേഷം ഇങ്ങോട്ടുള്ള വഴിയൊക്കെ ഓർമ്മയുണ്ടോ സഖാവേ…!! അതിനുള്ള മറുപടി ജാള്യത നിറഞ്ഞൊരു ചെറുചിരി മാത്രമായിരുന്നു. ” അമ്മേ…ദേ, ഭദ്രേട്ടൻ വന്നിരിക്കുന്നു…! വിശ്വനാഥൻ അകത്തേക്ക് നോക്കി വിളിച്ചു…! ” ടീച്ചറെ വിളിച്ച് ബുദ്ധിമുട്ടിക്കേണ്ടതുടര്ന്ന് വായിക്കുക… ചെന്താരകം

പടയോട്ടം 1

വാസുവിന്റെ ഉരുക്കുമുഷ്ടി കേശവന്റെ മുഖത്ത് ഊക്കോടെ പതിഞ്ഞു. മൂക്കില്‍ നിന്നും ചോര ചീറ്റി അയാള്‍ ആളുകളുടെ ഇടയിലേക്ക് ഒരു അലര്‍ച്ചയോടെ മറിഞ്ഞു വീണു. സായംസന്ധ്യ സമയത്ത് തിരക്കുള്ള ചന്തമുക്കില്‍ ആയിരുന്നു സംഭവം. “കള്ളക്കഴുവേറിമോനെ….ജനിച്ചപ്പോഴേ എന്നെ ഉപേക്ഷിച്ചു പോയവരാണ് എന്റെ തന്തേം തള്ളേം എങ്കിലും എനിക്ക് ജനനം നല്‍കിയ അവരെ നിന്റെ പുഴുത്ത വാ കൊണ്ട് അസഭ്യംതുടര്ന്ന് വായിക്കുക… പടയോട്ടം 1

ഉപ്പയും ഉമ്മയും ഞാനും [ആയിഷ]

ഉപ്പയും ഉമ്മയും ഞാനും Uppayum Ummayum Njaanum Author : Ayisha Image may contain: night and text വൈകുന്നേരം കൂട്ടുകാർക്ക് ഒപ്പം ക്ലബ്ബിലിരുന്ന് മദ്യപിക്കുമ്പോഴാണ് പരിചയം ഇല്ലാത്ത നമ്പറിൽ നിന്നൊരു കോൾ വന്നത്.. കോൾ അറ്റൻഡ് ചെയ്യ്തപ്പോൾ കുടിച്ച മദ്യത്തിന്റെ ലഹരി അത്രയും നഷ്ടപ്പെട്ടു.പോലീസ് സ്‌റ്റേഷനിൽ നിന്നായിരുന്നു കോൾ.. നടുക്കം വിട്ട് മാറാതെയാണ്തുടര്ന്ന് വായിക്കുക… ഉപ്പയും ഉമ്മയും ഞാനും [ആയിഷ]