ചാന്ദ്നി ശ്രീധരൻ & അസ്സോസിയേറ്റ്സ് – 1
പ്രിയ ചെങ്ങായീസ്, …ഊരാക്കുടുക്കിന്റെ മൂന്നാംഭാഗം ഏകദേശമെഴുതിക്കഴിഞ്ഞപ്പോഴാണ് ആ സെയിംതീമിലൊരു സ്റ്റോറി മറ്റൊരിടത്തു വായിച്ചിട്ടുണ്ടെന്നുള്ള ഒരു സുഹൃത്തിന്റെ മെസ്സേജുകണ്ടത്… കൂടെത്തന്ന ലിങ്കിൽക്കേറിനോക്കുമ്പോൾ മനസ്സിൽകരുതിയിരുന്ന കഥ ഓൾമോസ്റ്റ് …