മുന്നേ പറക്കുന്ന പക്ഷികള്‍

മുന്നേ പറക്കുന്ന പക്ഷികള്‍ | Munne Parakkunna pakshikal Author: വിശ്വനാഥൻ ഷൊർണ്ണൂർ വെളിച്ചം കടന്നു ചെല്ലാൻ മടിക്കുന്ന ചാന്ദിനി ചൗക്കിലെ പഴക്കം ചെന്ന ലോഡ്ജിന്റെ ഒറ്റമുറിയിൽ പുറത്ത് വെയില്‍ മൂക്കുന്നതും പോലും അറിയാതെ തലേന്ന് കഴിച്ച വോഡ്കയുടെ വിട്ടുമാറാത്ത ലഹരിയില്‍ ഗൗതം അഗാതമായ നിദ്രയിലായിരുന്നു. തുടരേയുള്ള ഫോണിന്റെ മണിനാഥം കേട്ടാണ് ഉറക്കിൽ നിന്നുണർന്നത്. ഉറക്കച്ചടവോടെ തന്നെ ഫോണ്‍ ചെവിയോട് ചേര്‍ത്ത് ” ഹലോ , കോനേ”. “മലയാളത്തില്‍ ചോദിച്ചാല്‍ മതി” “”ഞാന്‍ അലീന , ഗൗതം … Read more

നീതിയുടെ വിധി 2

നീതിയുടെ വിധി 2 Neethiyude Vidhi Part 2 Author: Kiran Babu | Previous part ദേവൻ നേരെ ചെന്നത് മീനുവിന്റെ വീട്ടിലേക്കാണ് ആ വീട് അടഞ്ഞു കിടക്കുകയായിരുന്നു…. മുറ്റത്തു കിടന്നിരുന്ന പത്രങ്ങൾ ഇന്നത്തെ തിയതിയുൾപ്പടെയുള്ളവയായിരുന്നു. അവർ വീടുമാറിയിട്ട് അധികം ദിവസങ്ങൾ ആയിട്ടില്ലെന്ന് ദേവന് മനസ്സിലായി….. പോകാൻ വീടോ,അന്വേഷിക്കാൻ ബന്ധുക്കളോ അയാൾക്കില്ല . കയ്യിലുള്ള പണം കൊടുത്ത് ദേവൻ അവിടെ അടുത്തായി ഒരു വാടക വീടെടുത്തു….. ശിക്ഷ കഴിഞ്ഞെത്തിയ പ്രതികൾ പോലീസ് സ്റ്റേഷനിൽ ചെന്ന് ഒപ്പിടണമെന്ന് … Read more

നീതിയുടെ വിധി 1

നീതിയുടെ വിധി 1 Neethiyude Vidhi Part 1 Author: Kiran Babu “സംഹാരതാണ്ഡവമാടെണം വിധിയുടെ സൂചികൾ മാറ്റേണം ചുവന്ന തുള്ളികളൊഴുകേണം ചോരപ്പുഴയിൽ നനയേണം ” ജയിലഴികൾക്കിടയിലൂടെ ഘോര ശബ്ദത്തിൽ അസ്വസ്ഥ ഈണത്തോടെ ഈ വരികൾ ഉയർന്നുകൊണ്ടിരുന്നു……. ജയിലഴികളിൽ അയാളോടൊപ്പം തളച്ചിരുന്ന ഇരുട്ടിനെ പ്രഭാതരശ്മികൾ തുടച്ചു മാറ്റി……. അയാൾ ദേവൻ, ഇവിടെ അന്തേവാസിയായി മാറിക്കഴിഞ്ഞിട്ട് ഇന്നേക്ക് 12 വർഷം തികയുകയാണ്………… നിയമം നൽകിയ 12 വർഷംകൊണ്ട് അയാൾക്ക്‌ നരച്ച മുടിയും ആരോഗ്യമുള്ള ശരീരവും ഒരു ലൈബ്രറി വിജ്ഞാനവും … Read more

ബഹറിനക്കരെ ഒരു കിനാവുണ്ടായിരുന്നു 14

ബഹറിനക്കരെ ഒരു കിനാവുണ്ടായിരുന്നു 14 Bahrainakkare Oru Nilavundayirunnu Part 14 | Previous Parts Author : റഷീദ് എം ആർ ക്കെ ഞാനും റൈഹാനത്തും തമ്മിലുള്ള പ്രണയത്തിന്റെ വസന്തകാലത്താണ് അന്നൊരു ദിവസം എനിക്ക് കോളേജിലെ എന്തോ പ്രോഗ്രാമിന് വേണ്ടി കുറച്ച് കാഷ് അത്യാവശ്യമായി വരുന്നത്. ജോലിയും മറ്റും ഇല്ലാത്തതിനാൽ എനിക്കന്ന് എന്ത് ആവശ്യം വന്നാലും പൈസ ഉമ്മയോട് പറഞ്ഞ് ഉപ്പയുടെ കയ്യിൽ നിന്നും വാങ്ങിക്കാറാണ് പതിവ്. അന്നും പതിവ് പോലെ വീട്ടിൽ വന്ന് ഉമ്മയോട് … Read more

ബഹറിനക്കരെ ഒരു കിനാവുണ്ടായിരുന്നു 3

ബഹറിനക്കരെ ഒരു കിനാവുണ്ടായിരുന്നു 3 Bahrainakkare Oru Nilavundayirunnu Part 3 | Previous Parts എന്റെ അവസ്ഥകൾ എവിടെ നിന്ന് പറഞ്ഞു തുടങ്ങണമെന്ന് എനിക്കറിയില്ല . ഒരുകാലത്ത് നാട്ടിലെ പ്രമാണിയായിരുന്ന ഒരാളുടെ മകനാണ് ഞാൻ . ഒരു ഇത്താത്തയും മൂന്നു അനുജത്തിമാരും ഉമ്മയും അടങ്ങുന്ന കുടുംബം . ചോദിക്കുന്നവരുടെ മുഖം നോക്കാതെ എല്ലാവരെയും സഹായിക്കുന്ന കൂട്ടത്തിലായിരുന്നു ഉപ്പ. അത് മുതലെടുത്ത്‌ പലരും ഉപ്പയെ ചതിച്ചു. കടം വാങ്ങിയ പലരും തിരിച്ചു കൊടുക്കാതെ വാങ്ങിയിട്ടില്ലെന്നൊക്കെ പറഞ്ഞു വാങ്ങിയ … Read more

ബഹറിനക്കരെ ഒരു കിനാവുണ്ടായിരുന്നു 6

ബഹറിനക്കരെ ഒരു കിനാവുണ്ടായിരുന്നു 6 Bahrainakkare Oru Nilavundayirunnu Part 6 | Previous Parts അവളുടെ ഉമ്മയുമായി ബൈക്കിൽ യാത്ര തിരിച്ച ഞാൻ കുറച്ചു നേരത്തെ യാത്രക്കൊടുവിൽ അവരുടെ നാട്ടിലെത്തി . അവളുടെ വീട്ടിലേക്ക് റോട്ടിൽ നിന്നും അൽപ്പം നടക്കാനുണ്ടായിരുന്നതിനാൽ ബൈക്ക് ഒരു ഭാഗത്തേക്ക് നിർത്തിയിട്ട് എന്നെ കാത്ത് നിൽക്കുന്ന ഉമ്മയുടെ അടുത്തെത്തി പോകാമെന്നു പറഞ്ഞ് ഞാൻ മുന്നിൽ നടന്നു. ഞാനവരുടെ മരുമകൻ ആയിരുന്നെങ്കിലും എന്റെ അപ്പോഴത്തെ മാനസികാവസ്ഥ അവർക്കറിയില്ലായിരുന്നു . മകളുടെ സ്വഭാവങ്ങളും മറ്റും … Read more