സൂര്യസേനൻ [Novel]

സൂര്യസേനൻ | Suryasenan Author : വിശ്വനാഥൻ ഷൊർണ്ണൂർ ധളവാപുരി രാജ്യത്തെ കൊട്ടാരം വൈദ്യർ രാജകോശി അമൂല്യമായ ഒരു മരുന്ന് തയ്യാറാക്കുന്നതിനു വേണ്ടിയാണ് കുണ്ഡലദേശത്തേ ആ കൊടുങ്കാട്ടിലെത്തിയത്. ഘോര വനത്തിനുള്ളിൽ മാത്രം കാണുന്ന സൂര്യ പ്രകാശം ഏൽക്കാതെ വളരുന്ന സനൈത്യസ് എന്ന ഒരുതരം ചെടിയുടെ ഇലകള്‍ തേടി നടക്കാന്‍ തുടങ്ങിയിട്ട് അര നാഴിക പിന്നിട്ടിരിക്കുന്നു . ഒരുപാട് നേരത്തെ അലച്ചിലിനൊടുവിൽ വനത്തിനു നടുവില്‍ പടർന്നു പന്തലിച്ചു നിൽകുന്ന ഒരു വലിയ വൃക്ഷത്തിന്റെ ചുവട്ടില്‍ നിന്നും സനൈത്യസ് കണ്ടെത്തി … Read more

നീതിയുടെ വിധി 2

നീതിയുടെ വിധി 2 Neethiyude Vidhi Part 2 Author: Kiran Babu | Previous part ദേവൻ നേരെ ചെന്നത് മീനുവിന്റെ വീട്ടിലേക്കാണ് ആ വീട് അടഞ്ഞു കിടക്കുകയായിരുന്നു…. മുറ്റത്തു കിടന്നിരുന്ന പത്രങ്ങൾ ഇന്നത്തെ തിയതിയുൾപ്പടെയുള്ളവയായിരുന്നു. അവർ വീടുമാറിയിട്ട് അധികം ദിവസങ്ങൾ ആയിട്ടില്ലെന്ന് ദേവന് മനസ്സിലായി….. പോകാൻ വീടോ,അന്വേഷിക്കാൻ ബന്ധുക്കളോ അയാൾക്കില്ല . കയ്യിലുള്ള പണം കൊടുത്ത് ദേവൻ അവിടെ അടുത്തായി ഒരു വാടക വീടെടുത്തു….. ശിക്ഷ കഴിഞ്ഞെത്തിയ പ്രതികൾ പോലീസ് സ്റ്റേഷനിൽ ചെന്ന് ഒപ്പിടണമെന്ന് … Read more

നീതിയുടെ വിധി 1

നീതിയുടെ വിധി 1 Neethiyude Vidhi Part 1 Author: Kiran Babu “സംഹാരതാണ്ഡവമാടെണം വിധിയുടെ സൂചികൾ മാറ്റേണം ചുവന്ന തുള്ളികളൊഴുകേണം ചോരപ്പുഴയിൽ നനയേണം ” ജയിലഴികൾക്കിടയിലൂടെ ഘോര ശബ്ദത്തിൽ അസ്വസ്ഥ ഈണത്തോടെ ഈ വരികൾ ഉയർന്നുകൊണ്ടിരുന്നു……. ജയിലഴികളിൽ അയാളോടൊപ്പം തളച്ചിരുന്ന ഇരുട്ടിനെ പ്രഭാതരശ്മികൾ തുടച്ചു മാറ്റി……. അയാൾ ദേവൻ, ഇവിടെ അന്തേവാസിയായി മാറിക്കഴിഞ്ഞിട്ട് ഇന്നേക്ക് 12 വർഷം തികയുകയാണ്………… നിയമം നൽകിയ 12 വർഷംകൊണ്ട് അയാൾക്ക്‌ നരച്ച മുടിയും ആരോഗ്യമുള്ള ശരീരവും ഒരു ലൈബ്രറി വിജ്ഞാനവും … Read more

ബഹറിനക്കരെ ഒരു കിനാവുണ്ടായിരുന്നു 14

ബഹറിനക്കരെ ഒരു കിനാവുണ്ടായിരുന്നു 14 Bahrainakkare Oru Nilavundayirunnu Part 14 | Previous Parts Author : റഷീദ് എം ആർ ക്കെ ഞാനും റൈഹാനത്തും തമ്മിലുള്ള പ്രണയത്തിന്റെ വസന്തകാലത്താണ് അന്നൊരു ദിവസം എനിക്ക് കോളേജിലെ എന്തോ പ്രോഗ്രാമിന് വേണ്ടി കുറച്ച് കാഷ് അത്യാവശ്യമായി വരുന്നത്. ജോലിയും മറ്റും ഇല്ലാത്തതിനാൽ എനിക്കന്ന് എന്ത് ആവശ്യം വന്നാലും പൈസ ഉമ്മയോട് പറഞ്ഞ് ഉപ്പയുടെ കയ്യിൽ നിന്നും വാങ്ങിക്കാറാണ് പതിവ്. അന്നും പതിവ് പോലെ വീട്ടിൽ വന്ന് ഉമ്മയോട് … Read more

കൊൽക്കത്ത തീസീസ്

കൊൽക്കത്ത തീസീസ് Kolkatha thesis by കെ.ആര്‍.രാജേഷ്‌ സയന്‍സ് സിറ്റിക്ക് സമീപമുള്ള തന്‍റെ ആഡംബരവസതിയിലെ എയര്‍കണ്ടീഷന്‍ സംവിധാനത്തിനോ,കോല്‍കത്ത മഹാനഗരത്തിന് കുളിരേകി വീശിയടിക്കുന്ന ആ ഡിസംബര്‍ സന്ധ്യയിലെ തണുത്തകാറ്റിനോ അബനീഷ് റോയിയുടെ മനസ്സിന്‍റെ ചൂടിനെ തണുപ്പിക്കാന്‍ സാധിക്കുമായിരുന്നില്ല, ഫോണ്‍ ഓഫ്‌ചെയ്ത് ടേബിളിലേക്കിട്ട് അസ്വസ്ഥതയോടെ മുറിക്കകത്ത് അങ്ങോട്ടുമിങ്ങോട്ടും ഉലാത്തുന്ന അബനീഷ് റോയിയുടെ ശ്രദ്ധ പെട്ടന്ന്‍ തന്നെ ടെലിവിഷന്‍ചാനലുകളിലേക്ക് തിരിഞ്ഞു…… ” കൊല്‍ക്കത്ത ഫുഡ്‌ബോള്‍ ഫെഡറേഷനെ ഇനി മുഹമ്മദ്‌ താസ്സിം നയിക്കും , വര്‍ഷങ്ങളോളം ഫെഡറേഷനെ നയിച്ച അബനീഷ്റോയിയെപരാജയപ്പെടുത്തിയാണ് താസ്സിം അവരോധിതനാകുനത് … Read more