കഷണ്ടിയുടെ വില

വെള്ളിയാഴ്ച്ചയായതിനാലാണെന്ന് ദുബായ് സോനാപൂർ ലേബർ ക്യാമ്പിലെ നാനാജാതിമത ദേശക്കാരായ തൊഴിലാളി സുഹൃത്തുക്കളിൽ ചിലർ പതിവ് പരിപാടികളായ ഫോൺ ഇൻ പ്രോഗ്രാമും പ്രഭാതഭക്ഷണ പാചകവും ശീതീകരണിയുടെ തണലിലായി കമ്പിളിപ്പുതപ്പിൽ സാൻഡ്‌വിച്ച് പേപ്പറിൽ ചുരുട്ടിയപോലെയുള്ള രീതിയിൽ എല്ലാം മറന്ന് നിദ്രയിലും കഴിച്ചുകൂട്ടുന്നൂ അതിൽ നിന്നും വ്യത്യസ്തരായി ജോലിക്കു പോകുന്നവരും ഒത്തിരികാണും ഇവിടെ. ഞാനും അവരിലൊരാളായി ബര്ദുബായിലേക്ക് പോകാനായി ഞങ്ങളുടെതുടര്ന്ന് വായിക്കുക… കഷണ്ടിയുടെ വില

കറുത്ത വംശം

ഞാൻ മനു ,മെഡിക്കൽ റെപ്രെസെന്ററ്റീവ് ആയി ജോലി ചെയുന്നു, സാമാന്യം നല്ല രീതിയിൽ ഉള്ള ശമ്പളം ഉണ്ട്. എന്നാലും പ്രാരാബ്ദം ഉള്ള വീട്ടിലെ ജനനം കൊണ്ട് കിട്ടുന്നത് ഒന്നും തികയുന്നില്ല രണ്ടു പെങ്ങന്മാർ ഉണ്ടായിരുന്നു, രണ്ടു പേരേം കെട്ടിച്ചു വിട്ടു, കുറെ കടങ്ങൾ വരുത്തി വച്ചിട്ട് അച്ഛൻ മരിച്ചു, അച്ഛൻ പോയി അധികം കഴിയും മുൻപ്തുടര്ന്ന് വായിക്കുക… കറുത്ത വംശം

എന്റെ ….എന്റേത് മാത്രേം

പോക്കറ്റിലെ വൈബ്രേറ്റ് മോഡിൽ കിടക്കുന്ന ഫോൺ കുറെ നേരമായി നിർത്താതെ ശല്യം ചെയ്യുന്നു …. ഹോ ഇവളെ കൊണ്ട് ഞാൻ തോറ്റു , ഇതടക്കം പത്തു തവണയായി ശ്രീദേവിയുടെ ഫോൺ. ഒടുവിൽ കൂടെയുള്ളവരോട് ക്ഷമ പറഞ് ഫോണെടുത്തു പുറത്തേക്ക് നടന്നു …മീറ്റിങ് തീരും മുൻപേ .. “ന്റെ മണിക്കുട്ടി … നിന്നോട് പറഞ്ഞില്ലേ അങ്ങട് വിളിക്കുംതുടര്ന്ന് വായിക്കുക… എന്റെ ….എന്റേത് മാത്രേം

അമ്മയാണ് സൂപ്പർതാരം

“അമ്മക്ക് ഈ വയസ്സാം കാലത്ത് തന്നെ മറ്റൊരു വിവാഹം കഴിക്കണമെന്ന് എന്താണിത്ര നിർബന്ധം?..” വാക്ക് ശരങ്ങളുമായി മക്കൾ രാവിലെ തന്നെ പിറകെയുണ്ട്.. ഒരാണും ഒരുപെണ്ണും എനിക്ക് മക്കളായുള്ളത്.രണ്ടിന്റെയും വിവാഹം കഴിഞ്ഞു. ഭാവി ജീവിതം ഭദ്രമാക്കി.സ്വത്തുക്കൾ തുല്യ അളവിൽ വീതം വെച്ചു കൊടുത്തു. എന്നിട്ടാണ് രണ്ടാളും കൂടി ചോദ്യം ചെയ്യൽ… ചെറുപ്പത്തിൽ വിധവയായവളാണ് ഞാൻ.രണ്ടാമത്തെ കുഞ്ഞ് ജനിച്ചുതുടര്ന്ന് വായിക്കുക… അമ്മയാണ് സൂപ്പർതാരം

രക്തരക്ഷസ്സ് 24

ആദിത്യൻ ഉച്ചസ്ഥായിയിൽ കത്തി ജ്വലിക്കുമ്പോഴാണ് മംഗലത്ത് പടിപ്പുര കടന്ന് ദേവദത്തൻ എത്തുന്നത്. പൂമുഖത്തെ ചാരു കസേരയിൽ ഉച്ചയൂണ് കഴിഞ്ഞുള്ള വിശ്രമത്തിലാണ് കൃഷ്ണ മേനോൻ. ദേവനെ കണ്ടതും അയാൾ കസേര വിട്ടെഴുന്നേറ്റു.മുൻപ് പലപ്പോഴായി അയാളെ കണ്ടിട്ടുള്ളതിനാൽ മേനോന്റെ മുഖത്ത് പരിചയഭാവം തെളിഞ്ഞിരുന്നു. കടന്ന് വരൂ.മേനോൻ ആദിത്യ മര്യാദയോടെ ദേവനെ അകത്തേക്ക് ക്ഷണിച്ചു. ഇല്ല്യാ.വീട്ടിലേക്ക് കയറരുത് എന്ന് തിരുമേനിതുടര്ന്ന് വായിക്കുക… രക്തരക്ഷസ്സ് 24

ഭർത്താവിന്റെ കാമുകി

ഇതൊരു ഭാര്യയുടെ അന്വേഷണ കുറിപ്പ് ആണ് , എന്റെ കല്യാണം സുകു ഏട്ടനും ആയി നടത്താൻ തീരുമാനിക്കുമ്പോൾ തന്നെ എനിക്ക് അറിയാമായിരുന്നു സുകു ഏട്ടന് വേറെ ഒരു കാമുകി ഉണ്ടായിരുന്ന കാര്യം പിന്നെ ഞാൻ സമ്മതിച്ചു എന്നെ ഉള്ളു സുകു ഏട്ടൻ എന്റെ അമ്മാവന്റെ മകൻ ആണ്. സുകേഷ് എന്നാണ് പേര് ഞങ്ങൾ വിളിക്കുന്നത് സുകുതുടര്ന്ന് വായിക്കുക… ഭർത്താവിന്റെ കാമുകി

ഖൽബിലെ മൊഞ്ചത്തി – 1

ഞാൻ ഫൈസൽ,അത്യാവിശം നല്ല കുടുംബത്തിലെ പയ്യൻ ആണെന്നൊക്കെ പറയാം….നാട്ടുകാർക്ക് എന്നെ പറ്റിയുള്ള അഭിപ്രായം അറിയില്ലാട്ടോ…എങ്കിലും ഇതുവരെ ആരും കുറ്റം പറഞ്ഞിട്ടില്ല എന്നാണ് എന്റെ അറിവ്…പിന്നെ പറഞ്ഞിട്ടുണ്ടെങ്കിൽ ഒരാളെ ഉള്ളു..അതെന്റെ വീട്ടിൽ ഉള്ള ആളാണ് എന്റെ പുന്നാര പെങ്ങൾ…അവൾക്ക് എന്റെ കുറ്റം കണ്ടുപിടിക്കാൻ നേരം ഉള്ളു….ഉപ്പയും,ഉമ്മയും പെങ്ങളും ഞാനും മാത്രമുള്ള ഒരു കൊച്ചു കുടുംബം ആണ് എന്റേത്…ഇപോതുടര്ന്ന് വായിക്കുക… ഖൽബിലെ മൊഞ്ചത്തി – 1