മതി സാറെ 3

പുലർച്ചെയുള്ള കണ്ടുമുട്ടൽ തുടങ്ങിയിട്ട് ദിവസങ്ങൾ പിന്നിട്ടു.
എന്നും പുലർച്ചെ രാജീവനായി അവൾ ആ കൽപ്പടവുകളിൽ കാത്തിരിക്കും.അവളിലെ മദനപുഷ്പം
ചുരത്തികൊടുക്കുന്ന തേൻ നുകരുന്ന വണ്ടായിമാറും അവനപ്പോൾ.ഒരു വെളുപ്പിന് അവന്റെ
മാറിൽ തല ചായ്ച്ചു പരിഭവം പറയുകയാണ് ഇന്ദിര.

ദേ ഇവിടൊരുത്തി കരച്ചിലാരുന്നു,
എന്നാലും ഒരു വാക്ക് പറഞ്ഞിട്ട് പൊയ്ക്കൂടാരുന്നോ.അമ്മയെ കാണാനാന്നു പറഞ്ഞിരുന്നേൽ
ഞാൻ മുടക്ക് പറയുവോ.കാണാതെ സങ്കടായി നിക്ക്.

തിരക്കിട്ടു പോയതല്ലേ ഇന്ദുട്ടി,ആ സമയം ഒന്ന് കാണാൻ കൂടി കഴിഞ്ഞില്ല.ആരെയാ ഒന്ന്
പറഞ്ഞേൽപ്പിക്കുക.

ന്റെ സങ്കടം കൊണ്ട് പറഞ്ഞതാ,
പിണങ്ങല്ലെട്ടൊ.

ഇന്ദുട്ടി,എന്താ നിനക്കിത്ര വെറുപ്പ്, തിരുമേനിയോട്.

വെറുപ്പാ എനിക്ക് അയാളോട്.
അറിയോ രാജീവന്,അല്പം ദൂരെ കോലോത്തുപാടം അതാ എന്റെ നാട്
അവിടെ പുതുക്കിയ ക്ഷേത്രത്തിൽ താഴികക്കുടം സമർപ്പണത്തിനും പുനർപ്രതിഷ്ഠക്കും വന്നതാ
ഇയാള്.
അവിടെ ശാന്തിപ്പണി ആയിരുന്നു അച്ഛന്.ക്ഷയിച്ച ഇല്ലത്തിന്റെ അവകാശി,അതും പണയത്തില്.
അവിടെവച്ചാ അയാളെന്നെ കാണുന്നതും ഞാൻ ഒരു മോഹമായി അയാളുടെ ഉള്ളിൽ കേറുന്നതും.
അറിയുവോ,ഇയാളുടെ ആദ്യഭാര്യ ഇയാള്ടെ ചവിട്ട് കൊണ്ട്………

എന്നിട്ട് നാട്ടിൽ അങ്ങനെ അല്ലല്ലോ കേൾവി.

അത്‌ ഇയാള് തെറ്റിദ്ധരിപ്പിച്ചതാ.
അതിനുശേഷം കുറെക്കാലം കഴിഞ്ഞാ ഞാൻ കണ്ണിൽപ്പെടുന്നത്.
ഇല്ലത്തെ സാഹചര്യം അയാൾ മുതലെടുത്തു.എന്റെ ഇളയത് ഒരു പെണ്ണാണെ, അവളെ
വേളികഴിപ്പിച്ചു വിടാം,വസ്തു തിരിച്ചെടുക്കാം എന്നൊക്ക അച്ഛനെ വിശ്വസിപ്പിച്ചു.
പാവം പ്രതാപിയായ വാമനൻ തിരുമേനിയെ വിശ്വസിച്ചു.
താഴെയുള്ളവൾ എങ്കിലും ഒരു കരക്കെത്തും എന്നുകരുതി ഞാൻ അയാൾക്ക് കഴുത്തുനീട്ടി.

ചതിയായിരുന്നു,പിന്നീടാണ് അച്ഛന് കാര്യങ്ങൾ മനസ്സിലായിത്തുടങ്ങിയത്
പറഞ്ഞ വാക്കൊന്നും പാലിച്ചില്ല.
അയാളെ വിശ്വസിച്ചു ഒന്നുരണ്ടു കൂട്ടർ അവളെ കണ്ടുപോയെങ്കിലും തിരുമേനി ഒടുക്കം
കൈമലർത്തി.
ഇവിടെയും വന്നു അച്ഛൻ,കിടപ്പാടം എങ്കിലും എടുത്തുകൊടുക്കാൻ അപേക്ഷിച്ചു.അന്ന്
ഒത്തിരി അപമാനിച്ചാ ഇറക്കിവിട്ടത്.ഒന്നെന്നെ കാണാൻ കൂടി അനുവദിച്ചില്ല.ആട്ടി
ഇറക്കിവിട്ടു അവരെ.വേലിക്കൽ മറഞ്ഞുനിന്ന് കരഞ്ഞുകൊണ്ട് പടിയിറങ്ങുന്ന അച്ഛനെ ഞാൻ
കണ്ടു
എന്റെ അനുജത്തിയെയും.

പിന്നെ ഞാൻ കാണുന്നത് രണ്ട് ചേതനയറ്റ ശരീരങ്ങളാ.അവർ
ജീവനൊടുക്കി എന്നെ ഒറ്റക്ക് ജീവിക്കാൻ വിട്ടിട്ട്.ഇപ്പൊ ഞാൻ ജീവിക്കുന്നത് അവർക്ക്
ആണ്ടുബലി ഇടാൻ ആരെങ്കിലും വേണം അത്‌ കൊണ്ട് മാത്രാ.പിന്നെ ഞാൻ കണ്ടു ഈ ഇല്ലത്തിന്റെ
നാശം.കാണുന്ന ഈ ചുറ്റുപാടെ ഉള്ളു, പഴയ പ്രതാപം ഇപ്പഴില്ല.

ഇന്ദു,ഇനിയും ഇതൊക്കെ ഓർത്ത് സങ്കടപ്പെടണോ.എനിക്ക് വേണം നിന്നെ.അമ്മയോട്
സൂചിപ്പിച്ചു.ഇനി
വരുമ്പോ ഒരാൾ കൂട്ടിനുണ്ടാകുന്ന്.

ശോ,എന്നിട്ട് അമ്മ….

കുറെ നാളായി പറയുന്നതല്ലെ.
കേട്ടപ്പൊ സന്തോഷം. ബാലേട്ടൻ വഴി ഒരു മാറ്റത്തിന് ശ്രമിക്കുന്നുണ്ട്.
എറിയാൽ ഉത്സവം വരെ,
അതിനുള്ളിൽ ശരിയാവും.

അപ്പൊ ഇനി അധികം ഇല്ലല്ലൊ ഒന്ന് രണ്ടു മാസം കഷ്ടി.

എന്തെ ഒരു ആലോചന.

ഒന്നുല്ല,ഈ നശിച്ചയിടം വിട്ട് ഇയാടെ മാത്രമാവാൻ,ആരും ശല്യമില്ലാതെ ഈ മാറിൽ
തലചായ്ക്കാൻ അധികം കാക്കണ്ടല്ലോ എന്നോർത്തപ്പോ ഒരു സന്തോഷം.

അതെ പോകുമ്പോൾ ഇവിടെ ഒരാള് കൂടെ വേണമെനിക്ക്.അവളുടെ അടിവയറിൽ അവന്റെ കൈകൾ അമർന്നു.

പോ അസത്തെ,അത്‌ എന്നെ നാലാള് കാൺകെ കൈപിടിചിട്ട് മതി.ഒന്ന്
ജീവിച്ചുതുടങ്ങിയിട്ട്.എന്നിട്ട് കുറച്ച് കുറുമ്പൻമാരെ പെറ്റുവളർത്തണം.
അതുവരെ ക്ഷമിക്കുട്ടൊ.

ഓഹ്,കാര്യങ്ങൾ നടക്കുമ്പോൾ എന്തൊക്കെയാ പറയുക,എന്നിട്ട് ദേ കണ്ടില്ലേ.

ചീ,പോ എനിക്ക് വയ്യ.ഇവിടുന്ന് പോയിട്ട് എത്രയെന്നു വച്ചാ ഞാൻ
വളർത്തിക്കോളാം.ഇപ്പോഴേ വേണ്ട. നിക്ക് ചമ്മലാ.അല്ലേ അമ്മയുടെ മുന്നിൽ നിൽക്കുമ്പൊ
എന്റെ തല കുനിയും.

ഭവതിയുടെ വാക്ക് എങ്ങനാ തട്ടുക.

എന്നാൽ വേഗം പോവാൻ നോക്ക്,
വെട്ടം വീഴാറായി.

അവൾ ഒരു ചുംബനം കൊടുത്ത് അവനെ യാത്രയാക്കി.അവനുമായി പുറത്തേക്ക് കടക്കുമ്പോൾ
പടിക്കെട്ട് കടന്ന് സുമതി അവർക്കെതിരെ.

അല്ല മാനേജർ സാറെന്താ ഇവിടെ, വന്നപാടെ സുമതി ആദ്യത്തെ അമ്പ് തൊടുത്തു.

ഞാൻ നടക്കാൻ ഇറങ്ങിയ വഴി തിരുമേനിയെ.

അതിന് നിങ്ങൾ ക്ഷേത്രത്തിൽ കാണുന്നതല്ലെ.ഇപ്പൊ തിരുമേനി ഇവിടെ ഇല്ലെന്നും
അറിയാം.വന്നിട്ട് നേരം കുറെ ആയതിന്റെ ലക്ഷണം ഉണ്ടല്ലോ സാറെ.

വാരസ്യാര് ഇപ്പൊ എന്തിനാ ഇവിടെ. ഇങ്ങോട്ട് ആരൊക്കെ വരും പോകും എന്നറിയാൻ ആരും
ആരെയും ചട്ടം
കെട്ടിട്ടില്ല.

ഒരു ഉരുളി എടുക്കാൻ പറഞ്ഞു തിരുമേനി.ക്ഷേത്രത്തിലേക്ക് നേദ്യം തയ്യാറാക്കാൻ.ഞാൻ
അതിന് വന്നതാണെ.

എങ്കിൽ അത്‌ ചെയ്യാ.രാജീവൻ പൊക്കൊളു.ഇവരെ നോക്കണ്ട.

ഇന്ദുക്കുഞ്ഞിന് നാവ് പുറത്തേക്ക് വരുമോ.എനിക്ക് മനസ്സിലാവും.

എന്ത് മനസ്സിലായിന്നാ.വന്ന കാര്യം കഴിഞ്ഞു പോവാൻ നോക്കുക. പിന്നാമ്പുറത്തേക്ക്
വന്നാൽ ഉരുളി തന്നയക്കാം.വരിക.
!!!!!
കാലചക്രം തിരിഞ്ഞുകൊണ്ടിരുന്നു.
ഇടക്ക് വഴിയിലും അമ്പലത്തിലും കാണുന്നവരുടെ അർത്ഥം വച്ചുള്ള നോട്ടം രാജീവ്‌
ശ്രദ്ധിക്കുന്നുണ്ട്. അന്ന് സുമതിയുടെ മുന്നിൽ പെട്ടതിൽപ്പിന്നെ ഇന്ദുവും രാജീവും
ഒരകലം പാലിച്ചു.എങ്കിലും ഇടക്ക് അവർ കുളക്കടവിൽ കണ്ടുമുട്ടി.
പരസ്പരം ആശ്വസിപ്പിച്ചു.ഇന്ദു നൽകുന്ന ധൈര്യം അതായിരുന്നു അവന്റെ ഊർജം.അവൾക്ക്
തോൽക്കാൻ മനസ്സില്ലായിരുന്നു. കിട്ടാൻ കൊതിക്കുന്ന നല്ല നാളുകൾ അവൾക്ക് എന്തും
നേരിടാൻ കരുത്തുനൽകി.

“സാറെ എന്താ ഇന്ദിരക്കുഞ്ഞുമായി.
ആ സുമതിപ്പെണ്ണ് ഓരോന്ന് പറഞ്ഞു നടക്കുന്നുണ്ട്.”പൊതുവാളിന്റെ
സ്റ്റാളിനടുത്ത് സംസാരിക്കുകയാണ് അവർ.ഒപ്പം രാധാകൃഷ്ണനും സമയം സന്ധ്യയോട്
അടുക്കുന്നു.തൊഴാൻ
ആളുകൾ വന്നുതുടങ്ങി.ചിലർ രാജീവനെ കാണുമ്പോൾ അടക്കം പറഞ്ഞു ചിരിക്കുന്നുണ്ട്.

ഞാൻ കാണുന്നുണ്ട് പൊതുവാളെ,
ചിലരുടെ അടക്കിപ്പിടിച്ചുള്ള നോട്ടവും പറച്ചിലും.

ഡോ പൊതുവാളെ, പറഞ്ഞത് സുമതിയല്ലേ.അവളുടെ സ്വഭാവം അറിയരുതോ.ഒന്നിന് നൂറായി പറയുന്ന
സാധനം ആണവൾ.
നാട്ടുകാർക്ക് സാറിനോടുള്ള മതിപ്പിന് ഒരു കുറവും ഇല്ല.അവളെ അറിയുന്ന ആരേലും ഇതൊക്കെ
കേട്ടാ വിശ്വാസിക്കുവോ.

അതും നേരാ രാധസാറെ.
ഏതായാലും കൊച്ചു സാറിനോട് ഒന്നേ ഈ വയസ്സന് പറയാനുള്ളൂ.
ഇതിൽ എന്തേലും സത്യമുണ്ടേൽ കൈവിട്ടുകളയരുത് അതിനെ.
ക്ഷേത്രനടയിൽ നിക്കുമ്പോ ദേവി എഴുന്നെള്ളി നിൽക്കുവാണോ എന്ന് തോന്നുമെനിക്ക്.
തിരുമേനിയുടെ കാൽക്കീഴിൽ കിടന്ന് നശിക്കുന്ന ഒരു
ജന്മം.അതിനെ ആ പടുകുഴിയിൽ നിന്നു രക്ഷിക്കാനായാൽ പുണ്യം കിട്ടും.

മ്മം,ഒന്ന് മൂളുകമാത്രം ചെയ്തു രാജീവ്‌.”പിന്നെ രാധസാറെ ഉത്സവം
ഇങ്ങടുക്കാറായി.എന്തൊക്കെയാ നമ്മുടെ ഭാഗത്തുനിന്ന് വേണ്ടതെന്നു വച്ചാൽ ഒന്ന്
പറയണം.ചിട്ടവട്ടങ്ങൾ തെറ്റെരുതല്ലൊ”

അതിനെന്താ സാറെ,നമ്മളീ ഉത്സവം ഭംഗിയാക്കും.

അതെ,സാറിവിടെ വന്നിട്ടുള്ള ആദ്യ ഉത്സവം അല്ലെ.കേമം ആവും,
ആക്കണം.

നിങ്ങൾ കൂടെയണ്ടെങ്കിൽ എല്ലാം ഭംഗിയാവും.
!!!!!
വൈകിട്ട് അത്താഴത്തിന് കടയിൽ എത്തിയതാണ് രാജീവൻ.ദാമു പതിവുപോലെ ഒരു മൂലയിൽ
ഒതുങ്ങിയിട്ടുണ്ട്.സരള അവന് വിളമ്പിത്തുടങ്ങി.

സാറെ,സരളക്ക് സാറിന്റെയത്രേം പഠിപ്പും പത്രാസും ഇല്ല.പക്ഷെ ഓരോന്ന് കേൾക്കുമ്പോൾ
സങ്കടപ്പെടുകയും അതുപോലെ സന്തോഷിക്കുകയും ചെയ്യുന്നൊരു മനസ്സുണ്ട്.ഒള്ളത്
പറയുവോ,എന്താ ഇന്ദുക്കുഞ്ഞുമായിട്ടൊരു ഇടപാട്.
സുമതി പറഞ്ഞത് ഞാനിപ്പോഴും വിശ്വസിച്ചിട്ടില്ല.

അങ്ങനൊന്നും ഇല്ല ചേച്ചി.അവര് വെറുതെ.

സാറെ,സാറിന്റെ കണ്ണുകൾ, അവ കള്ളം പറയില്ല.ഞാൻ കാണാൻ തുടങ്ങിയിട്ട് കുറച്ചുനാളെ
ആയുള്ളൂ, ഈ കൈകൊണ്ടാ സാറിന് വച്ചു വിളമ്പുന്നത്.ആ സാറ് കള്ളം പറഞ്ഞാൽ എനിക്ക്
മനസ്സിലാവും.

ചേച്ചി അതുപിന്നെ……

ഒന്നും പറയണ്ട സാറെ.ഒത്തിരി അനുഭവിച്ചു ആ കുട്ടി.അതിനൊരു ആശ്വാസം
കിട്ടിയാൽ.വിട്ടുകളയരുത് ചേർത്തുപിടിച്ചോണം അതിനെ.കൂടെ ഉണ്ടാവും.

ചേച്ചി………

പേടിക്കണ്ട,നാട്ടുകാർ ഇപ്പോഴും ഒന്നും വിശ്വാസിച്ചിട്ടില്ല.സുമതിയെ നന്നായി അറിയാം
എല്ലാർക്കും. ഒരു മാറ്റം വാങ്ങി അതിനെ കൊണ്ടുപോ സാറെ.അതില് ഏറ്റവുമധികം
സന്തോഷിക്കുന്ന വ്യക്തി ഞാനാവും.
പിന്നെ നാട്ടുകാരുടെ നോട്ടവും ഭാവവും സാറ് കാര്യമാക്കണ്ട.വച്ച കാൽ മുന്നോട്ട്
തന്നെ.

മ്മം,എന്നാ ഇറങ്ങട്ടെ ചേച്ചി.അല്പം തിരക്കുണ്ട്,ഉത്സവം ഇങ്ങടുത്തു.

ശരി സാറെ,ഞാൻ പറഞ്ഞതൊക്കെ മനസ്സിൽ വച്ചാമതി.എന്ത് സഹായം വേണേലും എന്നെക്കൊണ്ട്
കഴിയുന്ന പോലെ ഞാനുണ്ടാകും.

“ഒരു കാര്യം ഉറപ്പുതരാം ചേച്ചി.ഞാൻ ഈ നാട്ടിൽ നിന്ന് പോകുന്ന ദിവസം, എന്റെ
കൈപിടിച്ച് അവളുണ്ടാകും.”
ഇറങ്ങുന്നേനു മുന്നേ സരളയോടു പറഞ്ഞു.
!!!!!
ഉത്സവത്തിന് കൊടികയറി.ക്ഷേത്രം സാധാരണയിലും ഉണർന്നു.നാട്ടിലെ ഓരോ ദിക്കിൽനിന്നും
ചെണ്ടമേളം അകമ്പടിയാക്കി താലപ്പൊലി
എത്തിച്ചേർന്നു.തലയെടുപ്പോടെ
ഗജവീരൻമാർ കോലമേന്തി നിൽക്കുന്നു.സന്ധ്യക്ക്‌ വിളക്ക് തെളിഞ്ഞപ്പോൾ ചുറ്റും കത്തി
നിൽക്കുന്ന ദീപത്തിന്റെ പ്രഭയിൽ ആ പരിസരത്തിന് പ്രത്യേക ഭംഗിയായിരുന്നു.ആ
തിരക്കുകളുടെ ഇടയിൽ അവരുടെ കണ്ണുകൾ പരസ്പരം സംസാരിച്ചു.അവർക്ക് മാത്രം
മനസ്സിലാവുന്ന അവരുടെ ഭാഷ.അവരുടെ മനസ്സുകൾ സംവദിക്കുകയായിരുന്നു.അവൾ അവനെ
കണ്ണുകാട്ടി വിളിച്ചു.അവന് പുറത്തേക്ക് വരാൻ കണ്ണുകളാൽ നിർദ്ദേശം നൽകി അവൾ
മുന്നോട്ട് നടന്നു.ഇടവഴിയിലൂടെ നടക്കുമ്പോൾ പിറകെ അവന്റെ സാന്നിധ്യം അവൾ
ഉറപ്പുവരുത്തി.മനയുടെ ഉള്ളിലേക്ക് കയറിനിന്ന് പടിക്കൽ നിൽക്കുന്ന അവനെ കണ്ണുകളാൽ
അകത്തേക്ക് ക്ഷണിച്ചു.

അവൾക്ക് പിറകെ അവനും അകത്തേക്ക് കയറി.ക്ഷേത്രത്തിൽ വെടിയുടെയും മേളത്തിന്റെയും
ശബ്ദം ഇവിടെ കേൾക്കാം.കോളാമ്പി ശബ്ദം ആരുടേയും കാതുതുളക്കും. അവൻ അവളുടെ പിന്നാലെ
അടുക്കളയിലെത്തി.ഉടുത്തിരുന്ന സാരി ഊരിമാറ്റി അടിപ്പാവാടയും ബ്ലൗസും ധരിച്ചവൾ എന്തോ
ചെയ്യുകയാണ്.പിന്നിലൂടെ ചെന്ന് അവളുടെ വയറിൽ കൈചുറ്റി തോളിലേക്ക് മുഖം ചേർത്തു.

ഇങ്ങനൊരു കൊതിയൻ

നിനക്ക് പേടിയില്ലേ പെണ്ണെ…

ഇല്ല,എന്റെ പുരുഷൻ എന്നെ ചേർത്തുപിടിക്കുമ്പോൾ ആരെ പേടിക്കണം ഞാൻ.അത്ര വിശ്വാസാ.

ഇന്ദുട്ടി….. അവനവളുടെ വയറിൽ അമർത്തി കാച്ചെണ്ണയുടെ മണം ആസ്വദിച്ച് കഴുത്തിലൂടെ
ചുണ്ട് ചേർത്തുരുമ്മി.

ദേ ഒന്നടങ്ങിയെ.ഞാൻ ഇതൊന്ന് തീർത്തോട്ടെ.

ഇതിനുംമാത്രം എന്താ ചെയ്യാൻ.

അപ്പൊ ഒന്നും കഴിക്കണ്ടേ.
സരളെച്ചിയോട് ഞാൻ പറഞ്ഞു ഇന്ന് ഇയാളെ ഞാൻ ഊട്ടിക്കോളാം
ന്ന്.

സരളേച്ചി…….എപ്പോ……

കണ്ടിരുന്നു മാഷെ.എല്ലാം പറഞ്ഞു. കുരുത്തക്കെട് കാട്ടാതെ മുറിയിൽ
ഇരുന്നോ.കാലാകുമ്പോൾ ഞാൻ പറയാം.

ഞാനിവിടെ നിന്നോളാം.ഇന്നിനി തിരുമേനി എങ്ങാനും.

ഇല്ല,വരില്ല.കൊടിയേറ്റിന് വിശേഷാൽ പൂജകളാണ്.പുലർച്ചെ നിർമാല്യം കഴിഞ്ഞേ ഉണ്ടാകു.

അവന്റെ കൈകൾ വികൃതികാട്ടി അവളുടെ ദേഹത്ത് ഓടിനടന്നു.
അവന്റെ നാവ് അവളെ ഇക്കിളിയാക്കിയപ്പോൾ അവൾ ഒന്ന് പുളഞ്ഞുകൊണ്ട് അവന്റെ തലയിൽ
പിടുത്തമിട്ടു.”ദേ ഞാൻ പറഞ്ഞു അടങ്ങിനിക്കാൻ.ദാ താഴെ ഒരുവൻ
കുത്തിക്കൊണ്ടിരിക്കുവാ.എന്റെ പാവാട തുളച്ചകത്തു കേറൂന്നാ ഭാവം”

അതിന് നീ സമ്മതിച്ചുതന്നില്ലല്ലൊ. നിന്റെയീ പിൻവശം കണ്ടാൽ ആർക്കാ ഒന്ന് തോന്നാത്തേ.
ക്ഷേത്രത്തിൽ ചിലരുടെ നോട്ടം കാണണം.

അങ്ങനാർക്കും തോന്നണ്ട.
തോന്നേണ്ട ആൾക്ക് തോന്നിയാ മതി

എന്നിട്ട് നീ ഒന്ന് സമ്മതിച്ചോ പെണ്ണെ

പോ അവിടുന്ന്,ഓർമ്മയുണ്ടല്ലൊ. ഒന്നുല്ല,കൊതിയായിട്ടാന്ന് പറഞ്ഞ് ഒന്ന്
സമ്മതിച്ചപ്പൊ എന്താ കാട്ടിയെ. ഒന്ന് മര്യദക്ക് നടക്കാൻ രണ്ടീസം പിടിച്ചു.

അത്‌ നീ നേർച്ച നടത്തിയതല്ലേ.
ഇഷ്ട്ടത്തോടെ അല്ലല്ലൊ.

അങ്ങനെയെങ്കിൽ അങ്ങനെ.നോക്ക് മോന്റെ കൈക്രിയയുടെതാ,മുലയും കുണ്ടിയുമൊക്കെ
നാൾക്കുനാൾ മുന്നോട്ട് വരുവാ.കഴിഞ്ഞാഴ്ച്ച കൂടി സരളേച്ചിയുടെകൂടെ പോയി വാങ്ങി
അകത്തിടാനുള്ളത്.എന്നെ ഒരുപാട് കളിയാക്കി.നോക്കിയേ ഒത്തിരി മുഴുത്തോ ഇവറ്റകള്

അതിന് നിന്റെടുത്ത് പൈസ എവിടുന്നാ.സാധാരണ ഞാനല്ലേ വാങ്ങിത്തരുന്നെ.പിന്നെ ഒന്ന്
തുടിച്ചിട്ടുണ്ട് എന്റെ ഇന്ദുട്ടി.

നാണമില്ലേ പെണ്ണുങ്ങളുടെ ജട്ടിയും ബ്രായും പോയി വാങ്ങാൻ,വഷളൻ.
പൈസ ചേച്ചി കൊടുത്തു.അതങ്ങ് കൊടുത്തേക്ക് കേട്ടോ.

നീ വാങ്ങിയതല്ലേ,തന്നെ കൊടുത്താ
മതി.

നിക്കറിയാം കൊടുക്കുന്ന്.ഞാൻ വേറെ ആരോടാ പറയുക.

പിണങ്ങാതെ പെണ്ണെ.ഇങ്ങ് നോക്ക്. അവൻ അവളുടെ മുഖം തിരിച്ചു.
പെട്ടെന്ന് തന്നെ അവന്റെ കഴുത്തിൽ കൈചുറ്റി അവന്റെ അധരം നുകർന്നു അവൾ.

ഇനിയിവിടെ നിന്ന് തിരിയാതെ ചെല്ല്. അപ്പുറെ ഇരുന്നോ.ദാ ഒരുത്തൻ അവിടെ എന്റെ വിടവിൽ
കേറി മാളം തിരയുവാ.പറയ് അവനോട് ചേച്ചി പിന്നെ വന്ന് തുറന്ന് കൊടുക്കാന്ന്.

അവനവിടെ ഇരുന്നോട്ടെ പെണ്ണെ നിനക്ക് അറിയാൻ ബുദ്ധിമുട്ട് ഉണ്ടോ.

ഇല്ല ഇങ്ങനെ നിക്കുമ്പോ എനിക്ക് സന്തോഷാ.പക്ഷെ അവൻ എന്റെ പാവാടക്ക് തുളയിടും, പരുവം
അതാ.

പുതിയത് വാങ്ങാം.നീ ചെയ്തോ. ഇതിപ്പോ ദിവസം നാല് കഴിഞ്ഞു അതിന്റെയാ.

അതാ ഞാൻ,അല്ലെ ഓടിച്ചേനെ.

നീ കുറെ ഓടിക്കും…..വേഗം ചെയ്യ് പെണ്ണെ.

ഇങ്ങനെ ഞെക്കിപ്പൊട്ടിക്കല്ലേ.ഇനീം വേണ്ടതാ.

ദാ ഞെട്ട് തടിച്ചുന്തി നിക്കുന്നു. പെണ്ണിന് മൂത്തുതുടങ്ങി.താഴെ നോക്കിയാ അറിയാം.

ജട്ടി കുതിർന്നു.വന്നപ്പോൾ തൊട്ട് വികൃതി കാട്ടുവല്ലേ.

അധികം വൈകില്ല.ഉപ്പേരി ആക്കിയാ മതി.അപ്പുറെ ഇരിക്ക് ഞാൻ എല്ലാം എടുത്തുവക്കാം.

ഞാനും കൂടാം പെണ്ണെ.

വേണ്ട,അതെന്റെ കടമയാ.ഇനിയും നിന്നാ എനിക്ക് നിയന്ത്രണം വിടും ഇവിടെ നമ്മുടെ മണിയറ
ആവും.

എന്നാ ഇവിടെ ആക്കാം.നീ വാ പെണ്ണെ.

ഈ കരിയും പുകയും പിടിച്ചിടത്തോ.
വേണ്ട.ചെന്നിരിക്ക് ഞാൻ വിളമ്പാം.

അവനൊപ്പമിരുന്ന് ഊട്ടി അവൾ. ആസ്വദിച്ചുള്ള കഴിപ്പും നോക്കി അവൾ ഇരുന്നു.അവളെ
മടിയിലിരുത്തി അവളേയും ഊട്ടുമ്പോൾ അവളുടെ കണ്ണുകളിൽ അവനോടുള്ള പ്രണയം
ഉദിച്ചുനിന്നു.

“ഇന്ദിരേ”ഒരു അലർച്ചയോടെയുള്ള ശബ്ദം. വാമനൻ തിരുമേനി.അവൻ
എണീറ്റപ്പോൾ അവൾ തടഞ്ഞു.
പൂജകളുടെ മദ്ധ്യേ അല്പം സമയം ലഭിച്ചപ്പോൾ ഒന്ന് വിശ്രമിക്കാം എന്ന് കരുതി വന്നതാണ്
തിരുമേനി.

നാട്ടുകാർ പതം പറയുന്നത് കേട്ടപ്പോ വിശ്വസിച്ചില്ല.സുമതിയായത് കൊണ്ട് ഉറപ്പിച്ചില്ല
ആരും.ഇപ്പൊ ബോധ്യായി.

എങ്കിൽ ചെല്ല് നാട്ടുകാരോടും പറയ് ഭാര്യ പിഴയാന്ന്.ഈ ഉത്സവം
കഴിയുന്നവരെ,അത്രേയുള്ളൂ ഇവിടെ വസിക്കുന്നത്.ഈ നാട്ടിലും.

ഇന്ദു……….

അതെ ഇന്ദു തന്നെ.പഴയതോന്നും മറന്നിട്ടില്ലല്ലൊ.ഞാനും.എനിക്ക് ജീവിക്കണം.നിങ്ങടെ
കാൽക്കീഴിൽ പട്ടിയെപ്പോലെ ജീവിച്ചു മടുത്തു.ഇനി എനിക്ക് തലയുയർത്തി ജീവിക്കണം ഒരു
ഭാര്യയായി.

രാജീവാ താനും കൂടി എന്നെ…

ആര് ആരെ ചതിച്ചു തിരുമേനി.ചതി അത്‌ ചെയതതു മുഴുവൻ നിങ്ങളല്ലെ.
ഓർമ്മ കാണും ഇവളുടെ അച്ഛന് കൊടുത്ത വാക്കുകൾ.

ഇന്ദു ഞാൻ…… തെറ്റാണ് തിരുത്താൻ ഒരവസരം ആർക്കും കിട്ടുമല്ലോ. എനിക്കും…..

അവസരം,അത്‌ എത്രയോ ലഭിച്ചു. എന്നിട്ടും നിങ്ങൾ. ഒന്നും പറയണ്ട,
കേൾക്കുകയും വേണ്ട.കൂടെ കഴിയാം ഞാൻ.കാൽച്ചുവട്ടിൽ കിടന്നോളാം. പക്ഷെ എനിക്കൊരു
കുഞ്ഞിനെ തരാൻ നിങ്ങൾക്ക് കഴിയണം. അല്ലാത്തപക്ഷം എന്റെ കണ്മുന്നിൽ വരരുത്.

ആ താക്കീത് ഉറച്ചതായിരുന്നു.ഒന്നും കാണാനും കേൾക്കാനും നിക്കാതെ തിരുമേനി
ക്ഷേത്രത്തിലെക്ക് മടങ്ങി.

അവളുടെ ഭാവമാറ്റം,അവന്റെ
ചിന്തക്കുമപ്പുറമായിരുന്നു.”എന്താ ഇങ്ങനെ നിക്കണെ.അയാള് പോയി.കഴിക്ക്,നിക്കും താ”

പെണ്ണെ നിന്റെയീ മാറ്റം എന്നെ അത്ഭുതപ്പെടുത്തുന്നു.

രാജീവനെന്തിനാ അതിന്.അയാൾക്
ഓങ്ങിവച്ചതാ ഞാൻ.ഇങ്ങനെ നിക്കാതെ വാ.കഴിക്ക് ഇഷ്ട്ടത്തോടെ ഞാൻ വിളമ്പിയതല്ലേ.
!!!!!
അവന്റെ നെഞ്ചിൽ മുലകൾഞെരിച്ച്
അധരം നുകരുകയാണ് ഇന്ദിര.
അവന്റെ കൈ അവളുടെ കുഴഞ്ഞു മറിഞ്ഞ പൂറിൽ കയറ്റിയടിച്ചു.

ന്റെ രാജീവാ പെണ്ണിന്റെ സ്വർഗം നീണ്ടു നിക്കുന്ന ഈ പച്ചമാംസത്തിൽ ആണെന്ന് നിന്നെ
കിട്ടിയപ്പഴാ എനിക്ക് ബോധ്യായെ.അതേല് ഞെരടിവലിക്ക്.

എന്റെ പെണ്ണെ,ഇതെന്ത് കഴപ്പാടി നിനക്ക്.പച്ചപ്പാവം ന്ന് കരുതിയതാ. ഇപ്പൊ
കണ്ടില്ലേ…….

ഇത് ഇന്ദിരയാ.ഈ രാജീവന്റെ പെണ്ണ്
ഇന്നലെ എനിക്കൊന്നുമില്ലായിരുന്നു.
വെറും അടിമ,അകത്തളങ്ങളിൽ തളക്കപ്പെട്ട ജന്മം.നീയെനിക്കു മോചനം നൽകി.ആ സ്വാതന്ത്ര്യം
ഞാൻ ആസ്വദിക്കുന്നു.ആ നിനക്ക് തീർക്കാനുള്ള കഴപ്പേ എന്നിലുള്ളു.

പെണ്ണെ അതിങ്ങു കൊണ്ടുവാ നല്ല ഒലിപ്പ്,ഇത്തിരി കുടിക്കട്ടെ.

ഇപ്പൊ വേണ്ടാ,നന്നായി കുത്തിയിളക്കി വിട് എനിക്ക് ഇങ്ങനെ കിടക്കണം ഈ കണ്ണിൽ
നോക്കി,എന്റെ മുലകൾ ഈ നെഞ്ചിൽ ഞെരുക്കി നിന്റെ ചുണ്ട് നുണഞ്ഞുകുടിക്കണം.

എന്നാ മേലേക്ക് കേറ് പെണ്ണെ

ഇപ്പോഴോ,ഇച്ചിരി കഴിയട്ടെ ചെക്കാ.
ദാ ഇവനെ ഞാനൊന്ന് കളിപ്പിച്ചുകൂടി ഇല്ല. ദേ നോക്കിയേ നിന്ന് വിറക്കുവാ.
അയ്യോ ദേ എനിക്കുള്ള തേൻ.ഇപ്പൊ കണ്ടില്ലാരുന്നെ ഉണങ്ങിയേനെ.

ഇങ്ങനൊരു കൊതിച്ചി…..

“ഞാൻ കൊതിച്ചിയാ ഈ കുണ്ണയുടെ കൊതിച്ചി”അവളാ പ്രീ കം നാവിൽ തോണ്ടിയെടുത്തു
നുണഞ്ഞിറക്കി.
അല്പം തുപ്പല് പിരട്ടി ആ കുണ്ണ ശരിക്കും ഉഴിഞ്ഞു.തൊലി താഴേക്ക് മാറ്റി ആ
ചുവന്നുതുടുത്ത ഭാഗത്ത്‌ നാവ് കൂർപ്പിച്ചു തൊട്ടു.

ഡീ, നീ ഒറ്റക്ക് തിന്നുന്നോ,എനിക്കും താടീ.

ഇന്നിനി തിന്നത് മതി.ഇപ്പൊത്തന്നെ ഒലിച്ചു ഒരു വഴിയായി.ഇനി ഞാൻ കേറുവാ.അകം
കഴച്ചുപൊട്ടുന്നു.

അത്രേയുള്ളൂ, ഇങ്ങ് വാ.വിരല് കേറ്റി നന്നായൊന്ന് ഇളക്കിവിട്ടാൽ അല്പം ആശ്വാസം
കിട്ടും. പതിയെ കേറാം.

ദേ ഈ കോലൊന്നു കേറീട്ട് ദിവസം കുറച്ചായി.പറ്റണില്ല.ഇതിങ്ങനെ നിക്കുന്ന കാണുമ്പോ
കൊതിയാ പൂറിൽ കേറ്റി അവനെ പിഴിയാൻ. കണ്ടില്ലേ വിറക്കുന്നത്.അവൾ ആ മകുടത്തിൽ
നുണഞ്ഞു.

പെണ്ണെ ദേ നോക്ക് നിന്റെ കന്ത്, ദാ നല്ല തുടുത്തു കമ്പിയായി നിക്കുന്നു. വായിലേക്ക്
താ. പൊളിച്ചു വച്ച് താ ഒന്ന് കടിച്ചുപറിക്കട്ടെ.

ഇന്നാടാ കൊതിയാ നീ തിന്ന്. അവൾ പൂറ് അവന്റെ മുഖത്തിട്ട് ഉരച്ചു.

ആഹ് കടിച്ചുപറിക്കാതെ.അയ്യോ ദേ വേണ്ടാ അവിടെ കേറ്റല്ലേ,കുണ്ടിയിൽ കയറിയ വിരൽ അവൾ
പിടിച്ചുവച്ചു.
വഷളൻ എത്ര പറഞ്ഞാലും കേൾക്കില്ല.മതി തീറ്റെം കുടീം ഒക്കെ. ഞാൻ കെറുവാ.

പെണ്ണെ ആ തേൻ കുടിച്ചോട്ടെ… നീ മഹാകള്ളിയാ.നിനക്ക് മാത്രമായി വേണം ഒറ്റക്ക്.

ഞാൻ കള്ളിയാ.എനിക്ക് കൊതി തീർക്കാനുള്ളതാ ഇത്.

അപ്പൊ എനിക്കോ, എനിക്കില്ലേ കൊതി.

അത്‌ എനിക്ക് തീർക്കാനുള്ളതെയുള്ളൂ.

ദേ നല്ല തേൻ,വീണ്ടും ഒളിച്ചിറങ്ങുവാ

ആണൊ എന്നാൽ മതി കുടിച്ചത് ഇനി ഈ കുണ്ണയൊന്ന് കുളിക്കട്ടെ ആ തേനിൽ.അതും പറഞ്ഞവൾ കാല്
വിടർത്തി കുണ്ണ പൂറിലേക്ക് മുട്ടിച്ചു.പതിയെ അതിന്റെ മേലേക്ക് കവച്ചിരുന്നു.

ഇനി ഇവനെ ഞാൻ തുറന്നുവിടില്ല. അവിടിരിക്കട്ടെ.

എന്നിട്ട്…….

എന്നിട്ടേ, കന്തും കുണ്ണയും സ്നഹിച്ചോട്ടെ.അവര് അവിടിരുന്നു കൊച്ചുവർത്താനം
പറയട്ടെന്നെ. എനിക്ക് ഈ നെഞ്ചിൽ കിടന്നുറങ്ങണം.

അവരെന്നാ പറയാനാ,നന്നായൊന്ന് തിന്നുംകൂടിയില്ല.

മൂന്നാല് ദിവസം കാണാഞ്ഞതിന്റെ പരിഭവം കാണും.അത്‌ തീർക്കുവാ എന്താ സംശയമുണ്ടോ.

ഇതിനുമാത്രം എന്താ ഇത്ര…..

അതെ ഞങ്ങൾ പെണ്ണുങ്ങൾ അങ്ങനാ.അത്ര പെട്ടെന്ന് പിടികിട്ടില്ല ഒന്നും.ഈ ചെക്കന്റെ
കണ്ണിൽ നോക്കി സംസാരിച്ചു കിടക്കാനല്ലേ എനിക്ക് ഏറ്റോം ഇഷ്ട്ടം. അതോണ്ടാ.

ഡീ പെണ്ണെ, പതിയെ ഇട്ടിളക്ക്. അത്‌ ഒടിക്കല്ലെ.

എന്റെ പൂറ് കുണ്ണയെ സ്നേഹിക്കുവല്ലേ. അവൾക്കറിയാം അവളുടെ ചെക്കനെ നോക്കാൻ. ദാ
ഇത്തിരി പാപ്പം കുടിച്ചോ. അവൾ മുല വായിലേക്ക് തിരുകി.

അവന്റെ കുടിക്കൊപ്പം അവൾ കുണ്ണ പിഴിഞ്ഞെടുത്തു.

അവൾ അരയിട്ടിളക്കി, ആ കുണ്ണ ഉള്ളറകളിലേക്ക് ഊളിയിട്ടിറങ്ങി
പൂർഭിത്തികളിൽ
തിങ്ങിനിറഞ്ഞിരുന്ന് ആ കന്തിൽ ഉരഞ്ഞുകയറി. അവന്റെ മാറിൽ മുലകൾ അമർന്നു.
അരക്കെട്ടുയർത്തിയടിച്ചവൾ അവനിലേക്ക് പടർന്നു.ഒരു കാമ യക്ഷിയുടെ
ഭാവം.വെടിപൊട്ടിയിട്ടും ഊരാതെ ആ നെഞ്ചിൽത്തന്നെ കിടന്നുറങ്ങി.
!!!!!
“ഇന്ദിരകുഞ്ഞേ,ആരുമില്ലേ ഇവിടെ”
തിടുക്കപ്പെട്ട് വാതിലിൽ തട്ടിയുള്ള വിളികേട്ട് അവർ ഞെട്ടിയെണീറ്റു.
പരിഭ്രാന്തിയൊടെ കയ്യിൽ കിട്ടിയത് വാരിച്ചുറ്റി,രാജീവനെ താഴെ നിലവറ ഭാഗത്തേക്കും
മാറ്റിനിർത്തി അവൾ പുറത്തേക്ക് നടന്നു. ഇടക്ക് നിലവറ ഭാഗത്തേക്ക്‌ അവൾ
നോക്കുന്നുണ്ട്.
ഇടക്ക് പുറത്തേക്ക് എത്തിനോക്കുന്ന രാജീവനെ കണ്ണുകൊണ്ട് വിലക്കി.
വീണ്ടും വാതിലിൽ തട്ടുന്ന ശബ്ദം കൂടിവന്നു.പേടിച്ചുവെങ്കിലും
മനസാന്നിധ്യം വീണ്ടെടുത്ത ഇന്ദിര മുൻവശത്തെക്ക് നടന്നു.വാതിലിന്റെ മറവിൽ നിന്ന് അവൾ
സംസാരിച്ചു തുടങ്ങി.

ആരാ പുറത്ത്?എന്താ ഈ സമയത്ത്

ഞാനാ പൊതുവാള്,ഒന്ന് വേഗം വരൂ കുട്ടിയെ.

എന്താ എന്തുപറ്റി?

കുഞ്ഞേ ശിവേലിക്ക് എഴുന്നെള്ളിച്ച ആനയിടഞ്ഞു.മ്മടെ തിരുമേനി ആ തിരക്കിനിടയിൽ…..

മുഴുവൻ കേൾക്കുന്നതിന് മുന്നേ തല ചുറ്റുന്നതായിത്തോന്നി ഇന്ദിരക്ക്.ഒരു
വീഴച്ചക്കുമുന്നെ അവളെ തന്റെ കൈകളിൽ താങ്ങിയിരുന്നു രാജീവ്‌.

?????ശുഭം?????
ആൽബി



39630cookie-checkമതി സാറെ 3