കല്യാണം – 13

“ പേടിക്കണ്ട…ഞാൻ ഇല്ലേ.. “
അവൾ എന്നെ മുറുക്കെ കെട്ടിപിടിച്ചു എന്റെ കവിളിൽ ഉമ്മ വെച്ചു പറഞ്ഞു…
“ നീതു..”
ഞാൻ അവളുടെ കൈയിൽ മുറുക്കെ പിടിച്ചു വിളിച്ചു…
“ എന്തോ.. “
“ പറ്റുന്നില്ലടോ..“
ഞാൻ നിസ്സഹായതയോടെ അവളെ നോക്കി..അവൾ പയ്യെ എണിറ്റു.. മേശയിൽ നിന്നും ആ കുപ്പി എടുത്തു അടുത്ത് ഇരുന്ന ഗ്ലാസ്സിലേക്ക് കുറച്ചു ഒഴിച്ച്.. എന്റെ നേരെ നീട്ടി..
ഞാൻ അത് വാങ്ങി ആർത്തിയോടെ കുടിച്ചിട്ട് അവളെ നോക്കി..
“ ഇനിയും വേണ്ട…ഒറ്റ ദിവസം കൊണ്ട് നിർത്താൻ പറ്റൂലാന്ന് എനിക്ക് അറിയാം.. പക്ഷെ ചേട്ടൻ വിചാരിച്ചാൽ ഇത് പയ്യെ പയ്യെ നിർത്താം.. “
അവൾ പറഞ്ഞിട്ട് ഗ്ലാസ്‌ കൊണ്ടുപോയി തിരിച്ചു വെച്ചു..
എനിക്ക് അത് കുടിച്ചപ്പോൾ.. വല്ലാത്ത ഒരു ആശ്വാസം…പക്ഷെ എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നി പോയി.. ഇത്രക്കും ദുർബലൻ ആണ് ഞാൻ എന്ന് അറിഞ്ഞ നിമിഷം..
“ നിർത്തണം..”
ഞാൻ മനസ്സിൽ ഉറച്ച ശാപംതം എടുത്തു..എന്റെ ശരീരം ആകെ തളർന്നിരുന്നു.. തളർന്ന കണ്ണുകൾ കൊണ്ട് ഞാൻ അവളെ നോക്കി…അവൾ ലൈറ്റ് ഓഫ്‌ ആക്കി വന്നു എന്റെ അടുത്ത് കിടന്നു…
“ അതെ.. “
“ എന്താടോ.. “
ഞാൻ നീതുവിനെ നോക്കി…
“ ഞാൻ ഒരു കാര്യം പറഞ്ഞാൽ ദേഷ്യപ്പെടുമോ…”
അവൾ കൊഞ്ചി എന്നോട് ചോദിച്ചു..
“ എന്താടോ പറ…”
ഞാൻ മെല്ലെ പറഞ്ഞു…
“ നമ്മക്ക് നാളെ രാവിലെ അമ്പലത്തിൽ ഒന്ന് പോകാം..”
“ അതിനു എന്താ പോകാം…”
എന്തായാലും വേറെ പണി ഒന്നും ഇല്ലല്ലോ അതുകൊണ്ട് കൂടുതൽ ആലോചിക്കാതെ മറുപടി കൊടുത്തു…
അവൾ പുതപ്പ് എടുത്തു പുതച്ചു എന്നെ കെട്ടിപിടിച്ചു കിടന്നു.. അവൾ എന്റെ നെഞ്ചിൽ തലവെച്ചു കിടന്നു..എന്റെ ഈ നശിച്ച ജീവിതത്തെ പറ്റിയുള്ള ചിന്തകള്ളക്ക് ഇടയിൽ ഞാനും എപ്പോളോ ഉറങ്ങി..
രാവിലെ ഞാൻ ആണ് ആദ്യം ഉണർന്നത്.. എന്റെ വലതു കൈയിൽ മുറുക്കെ കെട്ടിപിടിച്ചു ഒരു പൂച്ച കുഞ്ഞിനെ പോലെ ആണ് അവളുടെ ഉറക്കം..
അവളുടെ കാലുകൾ എന്റെ ആരക്ക് താഴെ സ്ഥാനം പിടിച്ചിട്ടുണ്ട്.. ഞാൻ മെല്ലെ അത് എടുത്തു മാറ്റാൻ നോക്കി..
“ കാണുന്നപോലെ അല്ല നല്ല വെയിറ്റ് ഉണ്ട് “
ഞാൻ മനസ്സിൽ പറഞ്ഞു..
അവൾ ഒരു ചിണുക്കത്തോടെ കൂടുതൽ എന്നിലേക്ക് അമർന്നു.. അവളുടെ ചലനം എന്റെ ഉള്ളിലും ചലനങ്ങൾ ഉണ്ടാക്കി..
അവളുടെ പതുപതുത വെണ്ണ തുടയിൽ എന്റെ കുട്ടൻ അമർന്നു ഇരുന്നു.. അവനിൽ അവളുടെ തുടയിൽ നിന്നും ഏൽക്കുന്ന ചൂടിൽ…അവനിൽ അനക്കം ഉണ്ടാക്കി..
എന്റെ ശരീരം ആകെ കറന്റ് അടിക്കുന്ന ഒരു അനുഭൂതി ഉണ്ടാക്കി.. അവളുടെ ശരീരത്തിൽ നിന്നും വരുന്ന ചൂടിൽ ലെയ്ക്കുന്നതായി എനിക്ക് തോന്നി..എന്റെ കൈയുടെ ഇരു വശത്തിലായിക്കും അവളുടെ മുലകൾ അമർന്നിരുന്നു.. ആ മുയൽ കുഞ്ഞുങ്ങൾ വളരെ കട്ടിയുള്ളതായി എനിക്ക് അനുഭവപ്പെട്ടു..
ഞാൻ അവളുടെ ശരീരം ഒരു ചെറിയ സ്പർശനത്തിലൂടെ അനുഭവിക്കുന്നതായി എനിക്ക് തോന്നി..
എനിക്ക് എന്താണ് സംഭവിക്കുന്നത്.. എന്റെ കുട്ടന്റെ വായിൽ നിന്നും വെള്ളം ഇറ്റ് ഇറ്റ് ആയി അവിടെ നനയുന്നത് ഞാൻ അറിഞ്ഞു..
“ ശേ ഇത് മോശം ആണ്.. അവളുടെ സമ്മതം ഇല്ലാതെ അവളുടെ ശരീരത്തെ അനുഭവിക്കുന്നത്.. “
ഞാൻ ആ മയിക സുഖത്തിൽ നിന്നും ഞെട്ടി ഉണർന്ന് മനസ്സിൽ പറഞ്ഞു ബെഡിൽ നിന്നും എണീക്കാൻ ഒരുങ്ങി..
“ നീതു…. “
ഞാൻ മെല്ലെ അവളെ തട്ടി വിളിച്ചു..
“ മ്മ്.. “
ഒരു ചിണുക്കത്തോടെ അവൾ മുഖം ഇട്ട് എന്റെ കൈകളിൽ ഉരസി…കണ്ണുകൾ മെല്ലെ തുറന്നു..
“ എണ്ണിക്ക്…നീ അല്ലെ പറഞ്ഞെ അമ്പലത്തിൽ പോകാം എന്ന്.. “
“ അയ്യോ…”
അവൾ പെട്ടന്ന് ഞെട്ടി എണിറ്റു.. ലക്ഷ്യം തെറ്റി കിടന്ന മുടി ഇഴക്കൾ അവൾ തലയിൽ കെട്ടിവെച്ചു ബെഡിൽ നിന്നും ഇറങ്ങി..താഴേക്കു പോയി..
ഞാൻ ബാത്‌റൂമിൽ കയറി ഒരു കുളി പാസ്സ് ആക്കി ഇറങ്ങിയപ്പോൾ.. വാതുക്കേല് അവൾ ഉണ്ടാരുന്നു…
“ മുണ്ടും ഷർട്ടും ഞാൻ ബെഡിൽ വെച്ചിട്ടുണ്ട്.. “
അവൾ എന്നോട് പറഞ്ഞിട്ട് വേഗം അകത്തേക്ക് കയറി.. ഞാൻ ബെഡിൽ നിന്നും മുണ്ട് എടുത്തു ഉടുത്തു.. നല്ല വീതി കസവു മുണ്ട്.. അവൾ തേച്ചു വെച്ച നീല ഷർട്ടും എടുത്തു ഞാൻ ഉടുത്തു.. ഞാൻ റെഡി ആയി അവൾ മേശയിൽ വെച്ച കാപ്പി കുടിക്കുമ്പോളേക്കും അവൾ ഇറങ്ങി വന്നു..
നീല കര ഉള്ള ഒരു സെറ്റ് സാരീ അതിനു മാച്ചിങ് ആയ നീല കളർ ഉള്ള ബ്ലൗസും .. അവളുടെ ശരീരം ഭംഗി ആസ്വദിച്ചു ഞാൻ അങ്ങനെ നിന്നു..അവൾ കാലിലെ നനവ് കാരണം വെക്കുന്ന ഓരോ കാലടിയിലും അവളുടെ കാൽപാതം വ്യക്തമായിരുന്നു.. തൂ വെള്ള കാലിൽ അവളുടെ പാദസരം എന്റെ കണ്ണുകളെ വല്ലാത്ത ആകർഷിച്ചു..
അവൾ കണ്ണാടിയുടെ മുന്നിൽ നിന്ന് മുടിയുടെ കേട്ട് അഴിച്ചു…പനംകുല പോലെ ഉള്ള മുടിയിഴകൾ.. അവളുടെ നിതംബത്തെ മറച്ചു നിന്നു.. ഡ്രയർ ഉപയോഗിച്ചു അവൾ അവളുടെ മുടി ഉണക്കാൻ ഉള്ള ഉദ്യമത്തിൽ ഏർപ്പെട്ടു…ആ കാറ്റിൽ അവളുടെ മുടി പാറി പറക്കുന്നത് കാണാൻ തന്നെ ഒരു പ്രിത്യേക ഭംഗി ആരുന്നു..
അവൾ കണ്മഷി എടുത്തു അവളുടെ കണ്ണുകളിൽ വാലിട്ട് എഴുതി.. അവളുടെ ഉണ്ടക്കണ്ണുകൾക്ക് അത് മറ്റ് കൂട്ടി.. മുടി പിന്നികെട്ടിയിട്ട്.. സിന്ധുരം അവളുടെ നിറുകയിൽ തൊട്ടു.. അവൾ എന്നിലേക്ക് തിരിഞ്ഞു…
ഞാൻ അറിയാതെ കൈ ഉയർത്തി കൊള്ളാം എന്ന് ആംഗ്യം കാണിച്ചു.. അതിനു മറുപടി ആയി അവൾ കൈകൊണ്ടു ചുണ്ടുകൾ പൊത്തി ചിരിച്ചു…
“ ഞാൻ ഇങ്ങനെ പെണ്ണുങ്ങളെ കണ്ടിട്ടില്ലാത്തപോലെ നോക്കുന്ന കണ്ടിട്ടാവും അവൾ ചിരിച്ചേ..എന്റെ മാനം കപ്പൽ കയറി എന്ന് തോന്നുന്നേ…”
ഞാൻ മനസ്സിൽ വിചാരിച്ചു..
“ പോകാം..”
ഞാൻ ചമ്മൽ മാറ്റാനായി പറഞ്ഞു..
“ മ്മ്.. “
ഞങ്ങൾ നടന്നു.. വീട് പുട്ടി വണ്ടിയിൽ കയറി…അവൾ എന്റെ വയറിലൂടെ ചുട്ടിപിടിച്ചു ഇരുന്നു.. ഞാൻ വണ്ടി മുൻപോട്ട് എടുത്തു…രാവിലെ നല്ല തണുത്ത കാറ്റിൽ ഞാൻ ഇരുന്ന് വിറച്ചു…പച്ചപ്പ് നിറഞ്ഞ നെല്ല് പടത്തിനു നടുവിലൂടെ ഞങ്ങൾ നീങ്ങി…
കണ്ണാടിയിലൂടെ അവളുടെ മുഖം എനിക്ക് വ്യക്തമായിരുന്നു.. സൂര്യ കിരണങ്ങളാൽ അവളുടെ മുഖം തിളങ്ങി നിന്നു…
“ എന്താ ഇങ്ങനെ നോക്കുന്നെ…”
അവൾ എന്റെ അടുത്തേക്ക് നീങ്ങി ഇരുന്നു ചോദിച്ചു..
“ ഏയ്‌…ഒന്നും ഇല്ല…”
ഞാൻ മറുപടി കൊടുത്തിട്ട് വണ്ടിയുടെ വേഗം കുട്ടി…
അമ്പലത്തിൽ നല്ല തിരക്ക് ആരുന്നു…ഞങ്ങൾ വണ്ടിയിൽ നിന്നും ഇറങ്ങി.. അമ്പലത്തിലേക്കുള്ള പടികൾ കയറുമ്പോൾ എന്റെ മനസ്സിലേക്ക് പല പല പ്രണയ ഗാനങ്ങൾ ആണ് ഓടി എത്തിയത്.. ആ ഗാനങ്ങളുടെ അകമ്പടിയോടെ ഞങ്ങൾ ആ പടവുകൾ കയറി…
അവൾ എണ്ണ സാധങ്ങൾ വിൽക്കുന്ന കടയിലേക്ക് നീങ്ങി.. അവിടുന്ന് എന്തെക്കെയോ വാങ്ങി.. ഞാൻ ക്യാഷ് കൊടുത്തു അവളുടെ പുറകെ നടന്നു..
അവളുടെ ഓരോ ചുവടിലും താളം ഉണ്ടാരുന്നു.. അവളുടെ ശരീരം ഭംഗി കാരണം എനിക്ക് അത് അന്നനടയായി തോന്നി…ഞാൻ ഒരു മായിക ലോകത്ത് എന്ന പോലെ അവളുടെ പുറകെ നടന്നു…
ഞങ്ങൾ അകത്തു കയറി പ്രാർത്ഥിച്ചു.. അവൾ വഴിപാടുകളുടെ പ്രസാദം വാങ്ങാനായി ശ്രീകോവിലിനു മുന്നിൽ നിന്നും…അവൾ കണ്ണടച്ച് കൈ കുപ്പി തൊഴുന്നത്.. ഒരു കൗതുകത്തോടെ നോക്കി നിന്നു..
അവൾ പ്രസാദം വാങ്ങി എന്റെ അടുത്തേക്ക് വന്നു…അതിൽ നിന്നും മഞ്ഞൾപ്രസാധനം എടുത്തു അവൾ എന്റെ നെറ്റിയിൽ ചാർത്തി.. ഞാൻ അവളുടെ കണ്ണുകളികേക്ക് നോക്കി നിന്നു…
എന്റെ പഴയ ജീവിതം വീണ്ടും ആവർത്തിക്കുന്നതുപോലെ തോന്നി.. കാണുന്ന കാഴ്ചകൾ എല്ലാം ഒരുപോലെ ആളു മാത്രം വേറെ.. അത് എന്റെ ഉള്ളിൽ ഒരു വിങ്ങൽ ഉണ്ടാക്കി.. അറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞു..
“ എന്താ.. എന്താ പറ്റിയെ…”
അവൾ എന്റെ നിറഞ്ഞ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു..
“ ഏയ്.. ഒന്നും ഇല്ല പെട്ടന്ന് എന്തോ ഓർത്തു…”
അവളുടെ ചോദ്യത്തിൽ പെട്ടന്ന് ഞെട്ടി.. അവൾക്ക് മറുപടി കൊടുത്തു.. അവൾക്ക് മനസ്സിലായിട്ടുണ്ടാവും എന്റെ കണ്ണുകൾ നിറഞ്ഞതിന്റെ കാര്യം അവൾ കൂടുതൽ ഒന്നും ചോദിച്ചില്ല..
ഞങ്ങൾ പുറത്തേക്ക് നടന്നു…ദേവിയെ ഒന്നുടെ പ്രാർത്ഥിച്ചിട്ട് ഞാൻ പാടി ഇറങ്ങി..
“ കഴിഞ്ഞ പ്രാവിശ്യം ഞങ്ങൾ ഇവിടെ വന്നപ്പോൾ.. എന്റെ മനസ്സിൽ ഇവൾക്ക് ഒരു സ്ഥാനവും ഇല്ലാരുന്നു.. എന്നാൽ ഇപ്പോൾ ഇവളെ എന്റെ ആരെക്കെയോ ആണ്…”
എന്ന മനസ്സിൽ ഓർത്തു..ഞങ്ങൾ പടികൾ ഇറങ്ങി…വണ്ടിയിൽ കയറി വീട്ടിലേക് തിരിച്ചു…
“ കഴിച്ചിട്ട് പോകാം…”
ഞാൻ അവളോട്‌ പറഞ്ഞു.. വണ്ടി വഴിയിൽ കണ്ട ഒരു ഹോട്ടലിൽ നിർത്തി.. അവിടുന്ന് നല്ല ചൂട് മസാല ദോശ കഴിച്ചു തിരിച്ചു ഇറങ്ങി..വീട്ടിൽ എത്തി വണ്ടിയിൽ നിന്നും ഇറങ്ങിയപ്പോൾ നീതുവിനെ ഒരു ഫോൺ വന്നു..
ഞാൻ വീട് തുറന്ന് അകത്തേക്ക് കയറി..
“ അതെ…”
അവൾ വേഗത്തിൽ നടന്ന എന്റെ അടുത്തേക്ക് എത്തി..
“ മ്മ്.. എന്താടി.. “
“ എന്റെ ഫ്രണ്ട്‌സ് ഇങ്ങോട്ട് വരുന്നു എന്ന്.. “
അവൾ പരിഭ്രാമത്തോടെ പറഞ്ഞു..
“ അതിനു എന്താ വരട്ടെ…”
“ അവർ കുറെ നാളായി വരുന്ന കാര്യം പറയുന്നു.. പക്ഷെ ചേട്ടന് ഇഷ്ട്ടം ആവില്ല എന്ന വിചാരിച്ച ഞാൻ ഒഴിഞ്ഞു മാറിയത്… ദേ ഇപ്പോൾ പകുതി വഴി ആയി എന്ന് പറഞ്ഞ വിളിച്ചേ..”
അവൾ ഒറ്റ ശ്വാസത്തിൽ എന്നോട് പറഞ്ഞു..
“ അവർ വരട്ടെ…അതിനു ഇപ്പോൾ എന്താ.. “
ഞാൻ അവൾക്ക് മറുപടി കൊടുത്തിട്ട് മുകളിലേക്ക് പോയി.. അവളും കയറി വന്നു..
“ അവർക്ക് കഴിക്കാൻ എന്തേലും കൊടുക്കണ്ടേ…”
ഞാൻ അവളോട്‌ ചോദിച്ചു…
“ വേണം.. ഞാൻ പെട്ടന്ന് ചെല്ലട്ടെ…”
അവൾ മാറാൻ ഉള്ള ഡ്രസ്സ്‌ എടുത്തു ബാത്‌റൂമിലേക്ക് കയറി പറഞ്ഞു… ഞാനും ഡ്രസ്സ്‌ മാറി അപ്പോളേക്കും അവൾ ഇറങ്ങി തിടുക്കത്തിൽ താഴേക്ക് നടന്നു…
ഞാനും അവളുടെ കൂടെ നടന്നു…
“ പെട്ടന്ന് എന്താ ഉണ്ടാക്കുക…ഞാൻ പോയി വല്ലതും വാങ്ങി വരാം.. “
ഞാൻ അവളുടെ മുഖത്തെ പരിഭ്രമം കണ്ടു ചോദിച്ചു..
“ ഏയ് വേണ്ട.. ഞാൻ പെട്ടന്ന് ഉണ്ടാക്കാം…”
അവൾ മുടി തലയിൽ കെട്ടികൊണ്ട് പറഞ്ഞു..
“ എടൊ അവരു ഇപ്പോൾ വരൂലേ.. പെട്ടന്ന് എന്ത് ഉണ്ടാക്കാന…ഞാൻ പോയിട്ട് വാരം.. “
അവളോട്‌ പറഞ്ഞിട്ട് ഞാൻ പുറത്തേക്ക് നടന്നു..
“ അവർ എത്ര പേര് ഉണ്ടാവും…”
“ മുന്നാല് പേര് കാണും…”
അവൾ എനിക്ക് മറുപടി തന്നു.. ഞാൻ ബൈക്ക് എടുത്തു കടയിൽ പോയി കഴിക്കാൻ ഉള്ളതും വാങ്ങി വന്നു..ഞാൻ വന്നു കഴിഞ്ഞു ഒരു പത്തു മിനിറ്റ് കഴിഞ്ഞു അവരും വന്നു..
അവൾ വാതുക്കേല് ചെന്ന് അവരെ വീടിനു അകത്തേക്ക് ക്ഷണിച്ചു..ഞാൻ പുറത്തേക്ക് ഇറങ്ങി ചെന്നു.. അവൾ അവരെ എനിക്ക് പരിചയപ്പെടുത്തി..
“ ഇത് പൂജ. ഗിരി…ദിവ്യ.. മീര.. “
പിന്നെ ഇത് പൂജയുടേം ഗിരിയുടേം കുഞ്ഞുവാവ.. “
അവൾ സന്തോഷത്തോടെ എന്റെ തോളിൽ തൂങ്ങി പറഞ്ഞു.. ഞങ്ങൾ അവരെ അകത്തേക്ക് വിളിച്ചു..മീരയെ അന്ന് നീതുവിന്റെ കൂടെ കണ്ട പരിജയം ഉണ്ട്.. ബാക്കി ആരേം കണ്ടിട്ടില്ല..
പരസ്പരം പെട്ടന്ന് ഞങ്ങൾ അടുത്ത്.. വിശേഷങ്ങൾ എല്ലാം പങ്ക് വെച്ചു.. പൂജയും ഗിരിയും നീതുവിന്റെ സെയിം ബാച്ച് ആണ് എന്നും പ്രേമം വിവാഹം ആരുന്നു എന്നും എനിക്ക് മനസ്സിലായി…
അപ്പോളേക്കും നീതു എല്ലാർക്കും ഉള്ള ഭക്ഷണവും ആയി വന്നു.. ഞങ്ങൾ എല്ലാരും ഒരുമിച്ചു ഇരുന്നു ഭക്ഷണം കഴിച്ചു..
“ ഇവിടെ അടുത്തല്ലേ ബീച്ച്..കഴിച്ചു കഴിഞ്ഞു നമ്മൾക്ക് അവിടെ വരെ പോയാലോ..“
ഗിരി എന്നോട് അഭിപ്രായം ചോദിച്ചു.. ഞാൻ നീതുവിന്റെ മുഖത്തു നോക്കിയപ്പോൾ അവൾക്കും പോകാൻ ആകാംഷ ഉള്ളതായി തോന്നി..
“ അതിനു എന്താ പോകാലോ…”
ഞാൻ അവനു മറുപടി കൊടുത്തു.. കഴിച്ചു റെഡി ആയി ഞങ്ങൾ വീട് പുട്ടി ഇറങ്ങി.. ഗിരി അത്യാവിശം സാമ്പത്തികം ഉള്ള വീട്ടിലെ ആണ് എന്ന തോനുന്നു…അവന്റെ ഇന്നോവയിൽ ആണ് ഞങ്ങൾ ബീച്ച്ലേക്ക് യാത്ര തിരിച്ചത്…
നീതു അവരു വന്നപ്പോൾ മുതൽ ആ കുഞ്ഞിന്റെ പുറകെ ആണ്…അവൾക്ക് ആ കുഞ്ഞിനെ ഒത്തിരി ഇഷ്ട്ടം ആണ് എന്ന എനിക്ക് മനസ്സിലായി..ഇപ്പോളും ആ കുഞ്ഞു അവളുടെ മടിയിൽ ആണ്…
അവളോട്‌ ഒത്തിരി അടുപ്പം ഉള്ളത്പോലെ ആ കുഞ്ഞ് അവളും ആയി ചിരിയും കളയും ആയി ഇരുന്നു.. പെട്ടന്ന് ആണ് ഞാൻ മീരയെ ശ്രദ്ധിച്ചത്.. അവളുടെ മുഖം വല്ലാതെ ഇരിക്കുന്നു..അവൾ എന്തോ എന്നോട് പറയാനായി വെമ്പല്ല്കൊള്ളുന്ന പോലെ എനിക്ക് തോന്നി..
ബീച്ചിൽ ഇറങ്ങി ഞങ്ങൾ എല്ലാവരും നടന്നു.. അവൾ കുഞ്ഞിനെ ആയി തിരമാലകളുടെ അടുത്തേക്ക് നടന്നു.. കൂടെ പൂജയും ഗിരിയും…
“ ചേട്ടാ…”
മീര എന്റെ അടുത്തേക്ക് വന്നു വിളിച്ചു…
“ എന്തോ… “
“ എനിക്ക് ഒന്ന് സംസാരിക്കണം…“
അവൾ എന്നനോട് ആവിഷപെട്ടു…
“ അതിനു എന്താ സംസാരിച്ചോളൂ…”
“ നമ്മക്ക് ഒന്ന് നടന്നാലോ.. “
അവൾ എന്നോട് ചോദിച്ചു.. ഞാൻ മറുപടി ആയി ഒന്ന് മൂളി.. ഞങ്ങൾ ചുമ്മാ ബീച്ചിലൂടെ നടന്നു..
“ ചേട്ടന് ഇപ്പോളും നീതു ഒരു ഭാരം ആയി തോന്നുന്നുണ്ടോ.? “
അവൾ ഇടാറുന്ന സ്വരത്തോടെ എന്നോട് ചോദിച്ചു..
“ അതെന്താ അങ്ങനെ ചോദിച്ചേ.. “
ഞാൻ മീരയോട് ചോദിച്ചു…
“ അവൾ കഴിഞ്ഞ ദിവസം എന്നെ വിളിച്ചിരുന്നു…ഒരുപാട് കരഞ്ഞു …ചേട്ടന്റെ കാര്യം പറഞ്ഞു…”
അവൾ എന്നോട് പറഞ്ഞു…ഞാൻ അത് കേട്ട് നിന്നതല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല…
“ അവൾ ഒരു പാവം ആണ് ചേട്ടാ…ഒരുപാടു സ്വപനങ്ങൾ ഒന്നും ആ പാവത്തിന് ഇല്ല.. അവൾ ഒരുപാട് ആഗ്രഹിച്ചത് ഒരു നേഴ്സ് ആകണം എന്ന് ആണ്…. അതിനു വേണ്ടിയാ ചേട്ടൻ വേണ്ടന്ന് പറഞ്ഞിട്ടും അവൾ ചേട്ടനെ നിർബതിച്ചത്…
അവളുടെ അമ്മാവന്റെ മോൻ അയാൾ ഒരു ദുഷ്ടൻ ആണ്.. അയാൾ ഒരു പ്രാവിശ്യം കോളേജിൽ വന്നു ബഹളം ഒക്കെ ഉണ്ടാക്കിട്ടുണ്ട് ഞങ്ങൾ ആകെ പേടിച്ചു …കണ്ടാൽ തന്നെ പേടി ആവും
അയാളുടെ കൈയിൽ നിന്നും രക്ഷപ്പെടുത്താന അവളുടെ അമ്മ…അയാൾ ജയിലിൽ പോയ സമയം നോക്കി നിങ്ങളുടെ കല്യണം നടത്തിയത്…”
അവൾ ഒരു പേടിയോടെ എന്നോട് പറഞ്ഞു.. അവൾ തുടർന്നു..
“ അവളെ കൈ വിടരുത് ചേട്ടാ…സ്നേഹിക്കാൻ മാത്രമേ ആ പാവത്തിന് അറിയൂ…ചിരിച്ചു കളിച്ചു നടക്കുന്നെങ്കിലും ഒരുപാടു സങ്കടം ഉള്ളിൽ ഒതുക്കിയ അവൾ നടക്കുന്നെ…
ചേട്ടനെ ഒരുപാട് ഇഷ്ട്ടമാ അവൾക്ക്.. “
മീര എന്നോട് സംഘടത്തോടെ പറഞ്ഞു.. അവളുടെ കണ്ണുകൾ നിറയുന്നത് ഞാൻ അറിഞ്ഞു…പക്ഷെ അവളോട്‌ ഒരു മറുപടി പറയാൻ എനിക്ക് ആവുമരുന്നില്ല..
“ രണ്ടു പേരും എന്ത് പറഞ്ഞു ഇരിക്കുവാ…”
പുറകിൽ നിന്നും നീതു ചോദിച്ചു…
“ ഏയ്…ഞങ്ങൾ ചുമ്മാ സംസാരിക്കുവാരുന്നു…”
മീര കണ്ണുകൾ തുടച്ചു നീതുവിനെ നോക്കി പറഞ്ഞു..
“ മ്മ്.. വാ അവർ തിരക്കുന്നു…”
അവൾ വന്നു എന്റെ കൈയിൽ പിടിച്ചു പറഞ്ഞു.. ഞങ്ങൾ നടന്നു.. പോകുന്ന വഴിയിൽ മീര എന്റെ കണ്ണുകളിലേക്ക് നോക്കി..
ഞാൻ നീതുവിന്റെ തോളിൽ പിടിച്ചു എന്റെ അടുത്തേക്ക് ചേർത്തു…മീരയെ നോക്കി
“ ഞാൻ നോക്കിക്കോളാം…”
നീതു കേൾക്കാതെ ചുണ്ടുകൾ അനക്കി പറഞ്ഞു…മീരയുടെ മുഖത്തു ഒരു പുഞ്ചിരി വിടരുന്നത് ഞാൻ കണ്ടു.. ഞങ്ങൾ അവരുടെ അടുത്തേക്ക് എത്തി.. എല്ലാരും കുഞ്ഞിനെ കല്പിക്കുന്ന തിരിക്കിൽ ആണ്..
പക്ഷെ എന്തോ ആ കുഞ്ഞിനെ കാണുമ്പോൾ എന്റെ ഉള്ളിൽ വല്ലാത്ത ശോകം ഉണ്ടാക്കി…ഞാൻ കാലുകൾ തിരമാലകളിൽ നനച്ചു ആഴകടലിലേക്ക് നോക്കി നിന്നു.. സൂര്യൻ അസ്‌തമിക്കാനുള്ള സമയം ആയി.. കടലമ്മയെ തൊട്ടു തൊട്ടില്ല എന്ന് നിക്കുന്നു…
“ പോകാം…”
ഗിരി എന്റെ തോളിൽ കൈ ഇട്ടു പറഞ്ഞു…ഞാൻ തലയാട്ടി.. ഞങ്ങൾ പോരുന്ന വഴി ഫുഡ്‌ കഴിച്ചു.. വളരെ വൈകി ആണ് ഞങ്ങൾ വീട്ടിൽ എത്തിയത്..
ഞങ്ങളെ ഇറക്കിട്ട് അവർ തിരിച്ചു പോയി.. ഒരുപാട് നിർബതിച്ചങ്കിലും അവർ നിന്നില്ലേ..ഞങ്ങൾ വാതിൽ തുറന്ന് അകത്തു കയറി…
“ വിശക്കുന്നുണ്ടോ.. “
അവൾ പുറകിൽ നിന്നും ചോദിച്ചു..
“ ഇല്ല കഴിച്ചത് അല്ലെ ഒള്ളു…”
ഞാൻ മറുപടി പറഞ്ഞു റൂമിലേക്ക് നടന്നു.. റൂമിൽ ചെന്ന് ഫ്രഷ് ആയി ഞാൻ ഫോണിൽ നോക്കി ഇരുന്നു.. അപ്പോളേക്കും അവളും ഡ്രസ്സ്‌ മാറി വന്നു..ഞാൻ ഫോണിൽ നിന്നും കണ്ണ് മാറ്റി അവളെ നോക്കി..
അവൾ ലൈറ്റ് ഓഫ്‌ ചെയ്തു എന്റെ അടുത്ത് വന്നു ഇരുന്നു..
“ ഷീണം ഉണ്ടോ.. എന്നാൽ കിടന്നോ “
ഞാൻ അവളോട്‌ പറഞ്ഞു…
“ ഏയ്.. ഷീണം ഒന്നും ഇല്ല.. “
അവൾ മറുപടി പറഞ്ഞു.. അപ്പോൾ അവളുടെ ഫോണിൽ നോട്ടിഫിക്കേഷൻ വന്നു.. അവൾ അതിലേക്ക് സന്തോഷത്തോടെ നോക്കിട്ട് ഫോൺ എന്റെ നേരെ തിരിച്ചു..
“ ദേ.. നമ്മുടെ ഫോട്ടോയ…”
ഞങ്ങൾ ബീച്ചിൽ വെച്ചു എടുത്ത ഫോട്ടോ അവൾ എന്റെ നേരെ തിരിച്ചു കാണിച്ചു..
ഞാൻ അതിൽ നോക്കി ചിരിച്ചോണ്ട് കൊള്ളാം എന്ന് തലയാട്ടി..
ഞാൻ എണിറ്റു ഫോൺ ടാബ്‌ലെയിൽ വെച്ചു തിരിച്ചു വന്നു ഇരുന്നു..
“ അമ്മ വിളിച്ചാരുന്നു.. നാളെ ചെല്ലുമോ എന്ന് ചോദിച്ചു.. ഞാൻ ചെല്ലും എന്ന് പറഞ്ഞു…”
അവൾ അവളുടെ ഫോൺ ഓഫ്‌ ചെയ്ത് എന്നോട് പറഞ്ഞു..അത് കേട്ടപ്പോൾ ഉള്ളിൽ ഒരു നീറ്റൽ.. ഞാൻ അതിനു മറുപടി ഒന്നും കൊടുത്തില്ല..
“ എന്ത് പറ്റി…”
അവൾ മെല്ലെ എന്റെ അടുത്തേക്ക് നീങ്ങി ഇരുന്നു എന്റെ കൈയിൽ പിടിച്ചു പറഞ്ഞു..
“ ഏയ്…ഒന്നും ഇല്ല…പോകാം…. “
ഞാൻ ഇടാറുന്ന സ്വരത്തോടെ അവളോട്‌ പറഞ്ഞു…
“ എനിക്ക്.. അറിയാം…വിഷമിക്കാതെ ഞാൻ ഇല്ലേ.. “
അവൾ എന്റെ മുഖം അവളുടെ നേരെ പിടിച്ചു പറഞ്ഞു..ഞാൻ അവളുടെ മുഖത്തു നോക്കി ഒരു ചിരി സമ്മാനിച്ചു കിടന്നു.. അവൾ എന്റെ അടുത്ത് കിടന്നു എന്റെ കൈയിൽ മുറുക്കെ കെട്ടിപിടിച്ചു ചേർന്ന് കിടന്നു…
പുറത്തു നല്ല മഴ ഉണ്ടാരുന്നു.. മഴയുടെ തണുപ്പിലും യാത്ര ചെയ്ത ഷീണത്തിലും ഞാൻ പെട്ടന്ന് ഉറക്കത്തിലേക്ക് വീണു…
രാവിലെ ഞാൻ നേരത്തെ എണിറ്റു.. പതിവ് പോലെ അവളുടെ കാൽ എന്റെ വയറിൽ ആരുന്നു.. കണ്ണ് തുറന്നപ്പോൾ മുതൽ എന്റെ ഉള്ളിൽ ഒരു പുകച്ചിൽ പോലെ.. ഞാൻ അവളുടെ കാൽ എടുത്ത് മെല്ലെ മാറ്റി ബെഡിൽ നിന്നും എണിറ്റു..
ഞാൻ താഴെ പോയി ഇരുന്നു. എന്റെ മനസ്സിലേക്ക് പഴയ കാര്യങ്ങൾ ഓരോന്ന് ഓരോന്ന് ആയി വന്നു.. എന്റെ കണ്ണുകൾ നിറഞ്ഞു..പെട്ടന്ന് പുറകിൽ നിന്നും അവൾ എന്റെ തോളിൽ കൈ വെച്ചു..എന്നെ വിളിച്ചു
“ അതെ…എന്താ ഇങ്ങനെ ഇരിക്കുന്നെ.. “
ഞാൻ നിറ കണ്ണുകളോടെ അവളെ നോക്കി.. അവൾ എന്നെ അവളുടെ നെഞ്ചിലേക്ക് ചേർത്തു എന്നെ കെട്ടിപിടിച്ചു..
“ വെറുതെ എന്തിനാ ഓരോന്ന് ഓർക്കുന്നെ…ചേട്ടന് പോകാൻ അത്ര ബുദ്ധിമുട്ട് ആണേ നമ്മക്ക് പോകണ്ട..
ഞാൻ അമ്മയെ വിളിച്ചു പറയാം.. “
അവൾ എന്നെ അവളുടെ നെഞ്ചിലേക്ക് ചേർത്തു പറഞ്ഞു…
“ പോകണം.. ഇനിയും എനിക്ക് ഒളിച്ചോടാൻ പറ്റില്ല…”
ഞാൻ അവളുടെ നെഞ്ചിൽ നിന്നും മുഖം ഉയർത്തി അവളെ നോക്കി പറഞ്ഞു..അവളുടെ കണ്ണുകളും നിറയുന്നത് ഞാൻ കണ്ടു..
“ റെഡി ആവു.. നമ്മക്ക് രാവിലെ തന്നെ പോകാം…”
ഞാൻ അവൾക്ക് മറുപടി കൊടുത്തു അവളിൽ നിന്നും അകന്നു മാറി റൂമിലേക്ക് നടന്നു..ഞാൻ പോയി ഫ്രഷ് ആയി ഇറങ്ങിയപോളേക്കും അവൾ ചായയും ആയി വന്നു അത് എനിക്ക് തന്നിട്ട് അവൾ കുളിക്കാൻ കയറി..
ഞാൻ ചായകുടിച്ചു റെഡി ആയി നിന്നപോള്ള്ക്കും അവൾ ഇറങ്ങി വന്നു.. ബാഗ് പാക്ക് ചെയ്തു ഞങ്ങൾ ഇറങ്ങി…
പോകുന്ന വഴി എന്റെ മനസ്സിൽ മുഴുവൻ ശുനിയതാ ആരുന്നു..അത് മനസ്സിലാക്കിട്ട് ആവണം അവൾ എന്റെ വയറിലൂടെ കെട്ടിപിടിച്ചു എന്റെ തോളിൽ തല ചയിച്ചു ഇരുന്നു..
ഗേറ്റ് കടന്നു വണ്ടി തറവാടിന്റെ മുന്നിലേക്ക് പതിയെ നീങ്ങി.. എന്റെ ഹൃദയമിടുപ്പ് കൂടി കൂടി വന്നു..ആരെയും കാണാൻ ഇല്ല.. ഞാൻ വണ്ടി തറവാടിന് മുന്നിൽ നിർത്തി…
ഞാൻ തറവാട് ആദ്യമായി കാണുന്ന ഒരു കൊച്ചു കുഞ്ഞിനെ പോലെ ചുറ്റും നോക്കി.. എന്റെ ദേഹമാകെ തളരുന്നതുപോലെ തോന്നി..നീതു എന്റെ കൈയിലുടെ കോർത്തു പിടിച്ചു..
“ എന്താ അവിടെ തന്നെ നിന്നെ കയറി വാ…. “
ഞങ്ങളെ കണ്ടു അമ്മായി ഇറങ്ങി വന്നു പറഞ്ഞു…
ഞാൻ ചുറ്റും ഒന്ന് നോക്കിട്ട് പതിയെ അകത്തേക്ക് കയറി.. ഓരോ കാൽ വെക്കുമ്പോളും എന്റെ നെഞ്ചിടുപ്പ് കുടി വന്നു…എനിക്ക് ശ്വാസം മുട്ടുന്നതുപോലെ തോന്നി..
“ ആഹ്ഹ നിങ്ങൾ വന്നോ.. “
അമ്മ ഞങ്ങളുടെ അടുത്തേക്ക് വന്നു ചോദിച്ചു..
അമ്മ : “ നിങ്ങൾ എപ്പോൾ ഇറങ്ങി…”
നീതു : രാവിലെ ഇറങ്ങി അമ്മേ..
ഞാൻ ആരോടും മിണ്ടാതെ വീർപ്പുമുട്ടി..
“ വാ റൂമിൽ കാണിച്ചു തരാം.. “
അമ്മായി ഞങ്ങളെ മുകളിലേക്ക് കൊണ്ടുപോയി.. ഞാൻ അന്ന് താമസിച്ച ആ പഴയ റൂമിൽ ഞങ്ങൾക്ക് തന്നു..
വാതിൽ തുറന്ന് അകത്തു കയറിയപ്പോൾ ഞാൻ ഒരു ദീർക്കശ്വാസം എടുത്തു.. ആ ചുവരുകൾക്ക് ഉള്ളിൽ അവളുടെ മണം ഇപ്പോളും താളം കെട്ടി നിക്കുന്നു..
ഞാൻ ആ മുറിയുടെ മുക്കിലും മൂലക്കും നോക്കി എവിടെ നോക്കിയാലും അവളുടെ ഓർമ്മകൾ മനസ്സിലേക്ക് ഓടി എത്തി..
“ നിങ്ങൾ ഒന്ന് ഫ്രഷ് ആയിട്ട് താഴേക്ക് വാ.. “
അമ്മായി നീതുവിന്റെ തോളിൽ കൈ വെച്ചു പറഞ്ഞു പുറത്തേക്ക് പോയി.. ഞാൻ പോയി ബാൽക്കണി തുറന്ന് അവിടെ ഇരുന്നു.സൈഡിലേക്ക് നോക്കി
“എന്താ… ഇങ്ങനെ നോക്കുന്നെ..ഇപ്പോളെലും വരാൻ തോന്നിയല്ലോ “
സൈഡിൽ ഇരുന്നു ആമി എന്നോട് പറയുന്നതായി എനിക്ക് തോന്നി..
ഞാൻ തല കാലിലേക്ക് വെച്ചു.. മുഖം പൊത്തി കരഞ്ഞു.,.അപ്പോൾ പുറകിൽ നിന്നും ഒരു കൈ എന്റെ തോളിൽ വെച്ചു..
“ എന്താ.. “
ശബ്ദം കേട്ടപ്പോൾ നീതു ആണ് എന്ന് മനസ്സിലായി.. ഞാൻ തിരിഞ്ഞു നോക്കിയില്ല.. അവൾ എന്നെ കുലുക്കി കുലുക്കി വിളിച്ചു..
“ എടൊ.. ചേട്ടാ.. നോക്ക്.. “
അവൾ എന്റെ കൈയിൽ പിടിച്ചു വലിച്ചു പറഞ്ഞു.. ഞാൻ കണ്ണുകൾ തുടച്ചു അവളെ നിസ്സഹായതയോടെ നോക്കി..
“ വിഷമിക്കാതെ…”
അവൾ എന്റെ മുഖം അവളുടെ നെഞ്ചിലേക്ക് അമർത്തി എന്നെ മുറുക്കെ കെട്ടിപിടിച്ചു പറഞ്ഞു.. ഞാൻ അനങ്ങാതെ അവളുടെ നെഞ്ചിൽ ചാഞ്ഞു ഇരുന്നു..
“ എണിറ്റു ഒന്ന് ഫ്രഷ് ആയിട്ട് വാ.. “
അവൾ അവളുടെ നെഞ്ചിൽ നിന്നും എന്റെ മുഖം അവളുടെ മുഖത്തിന്‌ നേരെ ആക്കി പറഞ്ഞു..ഞാൻ മറുപടി ആയി തലയാട്ടി..
“ വാ എണ്ണിക്ക്…”
അവൾ എന്റെ കൈയിൽ പിടിച്ചു വലിച്ചു പറഞ്ഞു. ഞാൻ അവൾ പറഞ്ഞത് അനുസരിച്ചു.. അവൾ എന്റെ കയ്യിലേക്ക് തോർത്തു തന്നിട്ട് എന്നെ തള്ളി ബാത്‌റൂമിൽ കയറ്റി..
“ വേഗം കുളിച്ചിട്ട് വാ ഞാൻ താഴെ ഉണ്ടാവും…”
അവൾ പറഞ്ഞിട്ട് താഴേക്ക് പോയി..ഞാൻ വേഗം കുളിച്ചിറങ്ങി..ബാഗിൽ നിന്നും ഡ്രസ്സ്‌ എടുത്തിട്ട് ഞാൻ താഴേക്ക് ഇറങ്ങി.. അവിടെ ആരേം കാണാത്തതുകൊണ്ട് ഞാൻ പുറത്തേക്ക് ഇറങ്ങി…
എന്നെ എന്തോ ഒരു ശക്തി പിടിച്ചു വലിക്കുന്നതുപോലെ തോന്നി.. എന്റെ മനസ്സിനെ അനുസരിക്കാതെ എന്റെ ശരീരം ചലിച്ചു.. എന്റെ ഓരോ കാൽ വെപ്പും എന്റെ ഉള്ളിൽ നൊമ്പരം ഉണ്ടാക്കി.. ഞാൻ നടന്ന നടന്ന അവസാനം എന്റെ കാലുകളുടെ ചലനം നിലച്ചു..
നിറ കണ്ണുകളോടെ ഞാൻ നോക്കി…എന്റെ കാലുകളുടെ ബലം ഇല്ലാതെ ആവുന്നതുപോലെ തോന്നി..
“ ആമി…”
അവളുടെ അസ്ഥിതറയിൽ നോക്കി ഞാൻ വിളിച്ചു…
“ എവിടെ ആരുന്നു.. ഞാൻ പിണക്കമാ.. എന്താ ഇത്രേം നാളായിട്ടും എന്നെ കാണാൻ വരാഞ്ഞേ…”
എവിടുന്നോ ഒരു ശബ്ദം എന്റെ കാതിലേക്ക് വന്നു..എന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകി.. കാഴ്ചകൾ മങ്ങി..
“ ഞാൻ…ഞാൻ കാരണം അല്ലെ നിനക്ക്.. “
ഞാൻ കരഞ്ഞുകൊണ്ട് പറഞ്ഞു..
“ അയ്യേ എന്തിനാ കരയുന്നെ… “
ആമി എന്റെ മുന്നിലേക്ക് നടന്ന വന്നു പറഞ്ഞു…
“ ആമി… ഞാൻ…”
ഞാൻ അവളോട്‌ മിണ്ടനായി വാ തുറന്നപ്പോളേക്കും അവൾ വാ പൊത്തി…
“ വേണ്ട…ഒന്നും പറയണ്ട…എനിക്ക് അറിയാം.. നിനക്ക് എന്നോടുള്ള സ്നേഹം…മതി എന്നെ ഇങ്ങനെ സ്നേഹിച്ചത്…. “
അവൾ എന്റെ കണ്ണുകളിൽ നോക്കി പറഞ്ഞു…
“ ആമി..നമ്മക്ക് ഇടയിൽ ഇപ്പോൾ ഓർമ്മകൾ മാത്രമേ ഒള്ളു..എനിക്ക് പറ്റില്ലടി നീ ഇല്ലാതെ ഒരു ജീവിതം ”
ഞാൻ അവളുടെ മുഖം കൈകളിൽ കോരി എടുത്തു പറഞ്ഞു..
“ ഇല്ല…ജീവിക്കണം.. ഞാൻ ഇല്ലാതെ ജീവിക്കണം…നമ്മുടെ അച്ഛനും അമ്മയ്ക്കും വേണ്ടി…പിന്നെ നിന്നെ മാത്രം സ്നേഹിക്കുന്ന ആ പാവം പൊട്ടി പെണ്ണിന് വേണ്ടി.. “
അവൾ നിറഞ്ഞ കണ്ണുകളോടെ എന്നെ നോക്കി പറഞ്ഞു..
“ ആമി…”
അവൾ വീണ്ടും എന്റെ വാ പൊത്തി പിടിച്ചു..
“ ഒന്നും പറയണ്ട…ഈ കണ്ണുകൾ എനിക്ക് നിറയാൻ പാടില്ല..”
അവൾ എന്റെ കണ്ണുകൾ തുടച്ചോണ്ട് പറഞ്ഞു..
“ ആമി.. ഈ കണ്ണുകളും തീരാത്ത ദാഹം ഉണ്ടന്ന് ഞാൻ തിരിച്ചു അറിഞ്ഞത്…നിന്നെ കാണാതെ ആയപ്പോൾ മുതൽ ആണ്…”
എന്റെ സങ്കടം ഉള്ളിൽ ഒതുക്കാനാവാതെ ഞാൻ അവളോട്‌ പറഞ്ഞു..
“ നമ്മടെ സ്നേഹം നമ്മുടെ ഉള്ളിൽ ഉണ്ടായാൽ മതി.അടുത്ത ജന്മത്തിൽ ഈ സ്നേഹം പൂർത്തിയാക്കാൻ ഞാൻ വരും…..”
അവൾ എന്റെ മുഖത്തുന്നു കൈ എടുത്തു പറഞ്ഞു..
“ ആമി… “
ഞാൻ അവളെ വിളിച്ചു…
“ എനിക്ക് പോകാൻ സമയം ആയി…ഇനി എന്നെ ഓർത്തു ജീവിതം നശിപ്പിക്കരുത്…നിനക്ക് വേണ്ടി കാത്തിരിക്കുന്ന ഒരു പെണ്ണ് ഉണ്ട്.. അവൾക്ക് ഒരു ജീവിതം കൊടുക്കണം…”
അവൾ എന്നോട് പറഞ്ഞിട്ട് എന്റെ മുന്നിൽ നിന്നും മറഞ്ഞു…
“ ചേട്ടാ…ചേട്ടാ.. എണ്ണിക്…”
ആരോ വിളിച്ചപ്പോൾ ആണ് ഞാൻ കണ്ണ് തുറന്നത്…കണ്ണിൽ ആകെ ഇരുട്ട് കയറിയത് പോലെ.. ഞാൻ മെല്ലെ കണ്ണുകൾ തുറന്നു…
ഞാൻ ആമിയുടെ അസ്ഥിതറയിൽ തലവെച്ചു കിടക്കുന്നു.. ഞാൻ തിരിഞ്ഞു നോക്കി നീതു ആണ് എന്നെ വിളിക്കുന്നത്‌.. അവൾ എന്റെ കൈയിൽ പിടിച്ചു എന്നെ എന്നിപ്പിച്ചു.. ഞാൻ സ്ഥലകാലബോതം ഇല്ലാതെ ചുറ്റും നോക്കി…
“ എന്താ.. എന്താ പറ്റിയെ…”
അവൾ എന്റെ മുഖത്തു പിടിച്ചു ചോദിച്ചു…
“ അറിയില്ല തല കറങ്ങുന്നത് പോലെ തോന്നി..പിന്നെ ഒന്നും ഓർമ്മ ഇല്ല..“
ഞാൻ അവൾക്ക് മറുപടി കൊടുത്തു…
“ വാ.. “
അവൾ എന്റെ കൈയിൽ പിടിച്ചു നടത്തിച്ചു…ഞാൻ അവളുടെ കൂടെ ഒരു കൊച്ചു കുഞ്ഞിനെപോലെ നടന്നു…
നേരം ആകെ ഇരുട്ടി…ഞങ്ങൾ നടന്ന തറവാടിന് മുന്നിൽ എത്തിയപ്പോളേക്കും എല്ലാരും അവിടെ ഉണ്ടാരുന്നു..
“ എവിടെ ആരുന്നു രണ്ടാളും…”
ഞങ്ങളെ കണ്ടപ്പോളെ അമ്മായി ചോദിച്ചു..
“ ഞങ്ങൾ ചുമ്മാ ഇവിടേക്കെ കാണാൻ…”
മറുപടി പറഞ്ഞത് നീതു ആണ്…ഞാൻ അവളുടെ മുഖത്തേക്ക് നോക്കി.. ഇവൾ എന്തിനാ കള്ളം പറയുന്നേ എന്ന ഭാവത്തിൽ…
“ വാ കഴിക്കാൻ എടുക്കാം.. “
അമ്മായി ഞങ്ങളെ വിളിച്ചു.. എല്ലാരുടേം കൂടെ ഇരുന്ന് വാർത്തമാനമൊക്കെ പറഞ്ഞു ഞങ്ങൾ ഭക്ഷണം കഴിച്ചു.. എന്റെ മനസ്സിൽ മുഴുവൻ ഇരുട്ടാരുന്നു…അവർ സംസാരിക്കുന്നതൊക്കെ ഒരു മൂളല്ലായി തോന്നി…
എനിക്ക് വിശപ്പ് ഒന്നും തോന്നുന്നില്ലാരുന്നു.. എന്തെക്കെയോ കഴിച്ചു എന്ന് വരുത്തി ഞാൻ എണിറ്റു.. കൈ കഴുകി ഞാൻ മുറിയിലേക് നടന്നു..
എന്റെ മനസ്സ് കൈവിട്ടുപോകുന്നതുപോലെ എനിക്ക് തോന്നി..ഞാൻ ബാഗിൽ പോയി കുപ്പി തിരഞ്ഞു അതിൽ ഉണ്ടാരുന്നില്ല..എനിക്ക് ആകെ ദേഷ്യമായി ..ഞാൻ അമ്മാവന്റെ മുറിയിൽ കയറി.. അവിടുത്തെ ഷെൽഫിൽ ഉണ്ടാരുന്ന കുപ്പി എടുത്തു തിരികെ വന്നു ബാൽക്കണിൽ ഇരുന്നു..
വർഷങ്ങൾക്ക് മുൻപ് ആമിയുടെ കൂടെ ഇവിടെ ഇരുന്നു കുടിച്ചതെല്ലാം എന്റെ മുന്നിലേക്ക് ഓടി എത്തി..അവളുമായി ഇരുന്ന ഓരോ നിമിഷത്തിലൂടെയും ഞാൻ കിടന്ന് പോയി…
“ ഇവിടെ ഇരിക്കുവാരുന്നോ…”
നീതു എന്റെ അടുത്തേക്ക് നടന്നു വന്നു പറഞ്ഞു…എന്റെ അടുത്തേക്ക് വന്നപ്പോൾ ആണ് അവൾ എന്റെ കൈയിൽ ഇരിക്കുന്ന കുപ്പി കണ്ടത്.. അവളുടെ മുഖം മാറുന്നത് ഞാൻ ശ്രെദ്ധിച്ചു..
ഞാൻ ഒന്നും മിണ്ടാതെ പുറത്തേക്ക് നോക്കി ഇരുന്നു..
“ കിടക്കുന്നില്ലേ…”
അവൾ ഒരു ദേഷ്യഭാവത്തിൽ ചോദിച്ചു..
“ ഇല്ല നീ കിടന്നോ.. “
ഞാൻ അവൾക്ക് മറുപടി കൊടുത്തിട്ട് വീടും കുടിച്ചു… അവൾ ഒന്നും മിണ്ടാതെ നേരെ ബെഡിൽ പോയി കിടന്നു.. അവളുടെ പേടമാൻ കണ്ണുകൾ എന്നെ ദേഷ്യത്തോടെ നോക്കുന്നത് ഞാൻ ശ്രെദ്ധിച്ചു…
അവൾ ദേഷ്യത്തിൽ ആണ് എന്ന് മനസ്സിലാക്കിയ ഞാൻ പിന്നെ അങ്ങോട്ടേക്ക് നോക്കന്നെ പോയില്ല…മദ്യത്തിന്റെ ലഹരിയിൽ ഞാൻ എപ്പോളോ ഉറങ്ങി…
അതി രാവിലെ ഞാൻ കണ്ണുകൾ മെല്ലെ തുറന്നു.. നിലത്തു കിടക്കുന്ന എന്റെ ശരീരത്തിൽ വല്ലാത്ത ഭാരം തോന്നി…ഞാൻ കൈകൾ കൊണ്ട് കണ്ണുകൾ തിരുമി നോക്കി.. ഒരു പുതപ്പിൽ എന്നെ കെട്ടിപിടിച്ചു എന്റെ നെഞ്ചിൽ കിടന്ന് ഉറങ്ങുന്ന നീതുവിനെ ആണ് ഞാൻ കണ്ടത്..
അതിരാവിലെയുള്ള തണുപ്പിൽ അവളുടെ ശരീരം എനിക്ക് ചൂട് പകർന്നു…ഞാൻ അവളുടെ തലമുടിയിലൂടെ തലോടി.. അവൾ പെട്ടന്ന് എന്റെ കൈയിൽ കയറിപിടിച്ചു അവളുടെ നെഞ്ചോടു ചേർത്തു മുറുക്കെ കെട്ടിപിടിച്ചു..
“ നീതു.. എണീറ്റോ നീ…”
അതിനു മറുപടി പറയാതെ എന്റെ കൈ അവളുടെ മുഖത്തു ഉരസി എന്നോട് കൂടുതൽ ചേർന്ന് കിടന്നു…
“ ഇന്നലെ എന്താ പറ്റിയെന്നു എനിക്ക് അറിയില്ല.. എന്റെ മനസ്സിനെ നിന്ത്രിക്കാൻ എനിക്ക് ആയില്ല.. ഈ വീട്ടിലെ ഓരോ ഭാഗത്തു നോക്കുമ്പോളും എന്റെ മനസ്സിലേക്ക് ഓരോ കാര്യങ്ങളും വന്നൊണ്ട് ഇരിക്കുവാ..
എനിക്ക് അറിയില്ലടോ എന്താ ചെയ്യണ്ടേ എന്ന്.. “
ഞാൻ പുറത്തെ മൂടൽ മഞ്ഞു ആസ്വദിച്ചു പറഞ്ഞു…അവൾ മെല്ലെ കണ്ണുകൾ ഉയർത്തി എന്നെ നോക്കി..
അവൾ ഉയർന്ന എന്റെ നെഞ്ചിലേക്ക് കൂടുതൽ ചേർന്ന് കിടന്നു…അവളുടെ മുയൽ കുഞ്ഞുങ്ങൾ എന്റെ നെഞ്ചിൽ അമർന്നു…. അവൾ കൈകൾ ഉയർത്തി എന്റെ കവിളിൽ തലോടി…
“ പഴയത് ഒന്നും മറക്കാൻ ഞാൻ പറയില്ല.. പക്ഷെ ഓർക്കാതെ ഇരുന്നൂടെ…പഴയ കാര്യങ്ങളിൽ സ്റ്റക്ക് ആയി നിൽക്കാതെ…മുൻപോട്ട് ഒരുപാട് പോകാൻ ഉള്ളതാ.. “
അവൾ എന്നോട് പറഞ്ഞു.ഞാൻ ഒന്നും മിണ്ടാതെ ഇരുന്നു.. എന്റെ ഇരുപ്പ് കണ്ടിട്ടാവണം അവൾ എന്റെ വയറിൽ വിരൽ ഓടിച്ചു ഇക്കിളി ഇട്ടു…എനിക്ക് പിടിച്ചു നിൽക്കാനായില്ല ഞാൻ ഇക്കിളി എടുത്തു ചിരിച്ചു…ഞാൻ അവളുടെ കൈയിൽ മുറുക്കെ പിടിച്ചു..
“ ദേ ചെറുക്കാ…ഇനി ഓരോന്ന് ആലോചിച്ചു ഇരിക്കാതെ മര്യതക്ക് എന്നെ സ്നേഹിച്ചു.. എന്നേം പിള്ളാരേം നോക്കി എന്റെ കൂടെ ജീവിച്ചോണം…”
അവൾ പെട്ടന്ന് പറഞ്ഞിട്ട്…അവൾ പറഞ്ഞത് ഓർത്തു നാണം വന്നു അവളുടെ നാക്കിൽ കടിച്ചു.. ഒരു കണ്ണ് അടച്ചു എന്നെ നോക്കി…
“ പിള്ളേരോ…അവിടെ വരെ എത്തിയോ…. “
ഞാൻ ചിരിച്ചോണ്ട് അവളോട്‌ പറഞ്ഞു…അവൾ നാണിച്ചു എന്റെ നെഞ്ചിലേക്ക് മുഖം പൊത്തി…ഞാൻ അവളുടെ രണ്ടു തോളിലും പിടിച്ചു അവളെ ഉയർത്തി..
“ ഓഹോ…നാണം ആയോ…”
ഞാൻ ചിരിച്ചോണ്ട് അവളോട്‌ ചോദിച്ചു…
“ പോ.. “
അവൾ വീണ്ടും എന്റെ നെഞ്ചിലേക്ക് മുഖം അമർത്തി…
“ വാ എണ്ണിക്…”
ഞാൻ അവളെ പിടിച്ചു ഉയർത്തി പറഞ്ഞു…അവൾ ഒരു ചിണുക്കത്തോടെ എണിറ്റു…
“ ഉറക്കം മാറിയില്ലേ ബെഡിൽ പോയി കിടക്കു. എന്തിനാ ഈ തണുപ്പാണ് കിടക്കുന്നെ…”
ഞാൻ അകത്തേക്ക് നടന്നോണ്ട് പറഞ്ഞു.. അവൾ എന്റെ പുറകെ വന്നു ബെഡിൽ കയറി കിടക്കുന്ന.. ഞാൻ ബാത്‌റൂമിൽ കയറി ഫ്രഷ് ആയി വന്നു…
“ എവിടെ പോകുവാ… നേരം വെളുത്തില്ലല്ലോ..”
അവൾ മുഖത്തുന്നു പുതപ്പ് മാറ്റി ചോദിച്ചു …
“ ചുമ്മാ താഴെ വരെ…”
ഞാൻ അവൾക്ക് മറുപടി പറഞ്ഞു നടക്കാൻ ഒരുങ്ങി.
“ ഇങ്ങു വന്നേ…”
അവൾ എന്നെ കൈ കാട്ടി വിളിച്ചു….
“ എന്താ…”
ഞാൻ അവളുടെ അടുത്തേക്ക് നടന്നെത്തി ചോദിച്ചു…മറുപടി പറയാതെ എന്നെ പിടിച്ചു ബെഡിലേക്ക് വലിച്ചിട്ടു…ഞാൻ ചെന്ന് അവളുടെ ദേഹത്തേക്ക് വീണു…എന്റെ മുഖം അവളുടെ മുഖത്തിന്‌ നേരെ നിന്നു…ഞാൻ മെല്ലെ അവളുടെ കണ്ണിലേക്കു നോക്കി…
“ ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയുമോ.. “
അവളുടെ സ്നേഹം നിറഞ്ഞ കണ്ണുകളാൽ എന്നെ നോക്കി ചോദിച്ചു
“മ്മ് “
ഞാൻ മറുപടി ആയി മൂളി..അവൾ എന്റെ കവിളിൽ തലോടി. എന്റെ മുഖം അവളുടെ കഴിക്കുള്ളിലക്കി..
“ എന്നോട് എപ്പോൾ എങ്കിലും ഇഷ്ട്ടം തോന്നിയിട്ടുണ്ടോ…?”
(തുടരും…)