കല്യാണം – 10

രാവിലെ ഉറക്കത്തിൽ നിന്നും മെല്ലെ ഉണർന്നപ്പോൾ ശരീരത്തിൽ നല്ല ഭാരം…ഈ കൊടും തണുപ്പത്തു.. എന്റെ ശരീരം ചൂടിൽ പൊതിഞ്ഞിരുന്നു..ഞാൻ കണ്ണുകൾ മെല്ലെ തുറന്നു…എന്റെ നെഞ്ചിൽ തലവെച്ചു നീതു കിടക്കുന്നു…അവൾ എന്നെ മുറുക്കെ കെട്ടിപിടിച്ചിട്ടുണ്ട്…അവളുടെ പതുപതുത്ത ദേഹം എന്നിൽ ഇഴുകി ചേർന്ന് ഉറങ്ങുന്നു…അവൾ കാൽ എടുത്തു എന്റെ മുകളിൽ വെച്ചിട്ടുണ്ട് എന്റെ അടിവയറിൽ അവളുടെ തുട അമർന്നു ഇരിക്കുന്നു ..
എന്റെ ശരീരം കോരിതാരിക്കുന്നതുപോലെ തോന്നി.. പെട്ടന്ന് ഞാൻ സുബോധത്തിലേക്ക് വന്നു.. അവളെ ഞാൻ മെല്ലെ നിക്കി ഞാൻ എണീക്കാൻ ഒരുങ്ങി..

പെട്ടന്ന് ഒരു ഞെട്ടലോടെ അവൾ എണിറ്റു…അവൾ കണ്ണുകൾ തിരുമി എന്റെ മുഖത്തേക്ക് നോക്കി. പെട്ടന്ന് എന്തോ ഓർത്തപോലെ അവൾ കാൽ എന്റെ ശരീരത്തിൽ നിന്നും എടുത്തു മാറ്റി..നേരെ കിടന്നു..

ഞാൻ ചുറ്റും നോക്കി.. ഭാഗ്യം വാൾ ഒന്നും വെച്ചിട്ടില്ല.. ഞാൻ ഒരു വളിച്ച ചിരി പാസ്സ് ആക്കി എണിറ്റു..

“ ഇന്നലെ കുറച്ചു ഓവർ ആയി അല്ലെ…”

ഞാൻ ഒരു ചമ്മലോടെ അവളെ നോക്കി ചോദിച്ചു.. അവൾ എനിക്ക് മുഖം താരത്തെ ഒന്ന് മൂളി..

“അമ്മ വെല്ലം പറഞ്ഞോ..? “

“അറിയില്ല..”

അവൾ ഒരു താല്പര്യം ഇല്ലാതെ മറുപടി പറഞ്ഞു…ഞാൻ ബെഡിൽ നിന്നും എണീക്കാൻ തുടങ്ങിയതും അവൾ എന്റെ കൈയിൽ കയറി പിടിച്ചു..

“ എന്തിനാ കുടിച്ചു സ്വയം നശിക്കുന്നെ…”

എനിക്ക് അതിനു മറുപടി ഉണ്ടാരുന്നില്ല.ഞാൻ അവളുടെ കൈ വിടിപ്പിച്ചു എണീറ്റ്.. നല്ല തലവേദന ഉണ്ട്. ഞാൻ ബാത്‌റൂമിൽ കയറി ഫ്രഷ് ആയി വന്നു.. തിരിച്ചു വന്നപ്പോൾ അവൾ ബെഡിൽ ഉണ്ടാരുന്നില്ല..ഞാൻ ജനലുകൾ തുറന്നു നേരം വെളുത്തു വരുന്നതേ ഒള്ളു.. കോട മഞ്ഞ് മൂടിരിക്കുന്നു…

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
“ ശേ…ഇന്നലെ നല്ലത് പോലെ ഓവർ ആയി പോയി.. അമ്മ എന്തു വിചാരിച്ചു കാണുവോ .. “
ഞാൻ പുറത്തേക്ക് നോക്കി മനസ്സിൽ പറഞ്ഞു..

“അല്ല.. ഞാൻ എന്തിനാ ഇതൊക്ക ചിന്തിക്കുന്ന.. അവര് എന്നെ പറ്റി എന്തു വിചാരിച്ചാലും എനിക്ക് എന്താ…”പെട്ടന്ന് ഞാൻ മനസ്സിൽ ഓർത്തു..

എനിക്ക് എന്തെക്കെയോ മാറ്റം സംഭവിക്കുന്നത് പോലെ ഫീൽ ചെയുന്നു …ഞാൻ വീടിനു പുറത്തേക്ക് നടന്നു…കോട മഞ്ഞ് കാരണം ഒരു രക്ഷയും ഇല്ല..

“ മോനെ…അകത്തേക്ക് കയറി ഇരിക്ക്.. രാവിലെ മഞ്ഞ് കൊള്ളേണ്ട…പനി പിടിക്കും.. “

അമ്മ പുറകിൽ നിന്നും വിളിച്ചു പറഞ്ഞു..ഞാൻ തിരിച്ചു നടന്നു സിറ്റ് ഔട്ട്‌ലെ കസേരയിൽ ഇരുന്നു.. അവൾ എനിക്ക് ചായയും ആയി വന്നു…

Kambikathakal: തേനൊലിച്ച ഓമന കന്ത്
അമ്മ ഒന്നും അറിഞ്ഞില്ല എന്ന് തോനുന്നു എന്നോട് ഇന്നലത്തെ കാര്യങ്ങളെ പറ്റി ഒന്നും ചോദിച്ചില്ല അതോ അറിഞ്ഞിട്ടും ചോദിക്കാത്തത് ആണോ.. എന്തായാലും അമ്മയെ ഫേസ് ചെയ്യാൻ ഒരു ബുദ്ധിമുട്ട് പോലെ…

“മോനെ രണ്ടു ദിവസം കൂടെ നിന്നിട്ട് പോയാൽ പോരെ..”

തൂണിൽ ചാരി നിന്നു അമ്മ ചോദിച്ചു…

“ നാളെ പോകണം അമ്മേ.. വീട്ടിൽ ചെന്നിട്ട് ഒരുപാട് കാര്യങ്ങൾ ഉള്ളതാ…”

ഞാൻ ചെറു ചിരിയോടെ അമ്മയെ നോക്കി പറഞ്ഞു..

“ മോനെ.. എന്നാ ഇനി തിരിച്ചു ജോലിക്ക് കയറുന്നത് …”

“ഉടനെ പോകണം അമ്മേ.. പറ്റിയാൽ അടുത്ത ആഴ്ച…”

ഞാൻ പറഞ്ഞപ്പോൾ നീതുവിന്റെ മുഖത്തു ഒരു ഞെട്ടൽ ഞാൻ ശ്രദ്ധിച്ചു..അവളുടെ മുഖം ചെറുതായി ഒന്ന് വാടി…

“ എന്താ മോനെ പെട്ടന്ന് പോകുന്നെ…കല്യാണം കഴിഞ്ഞതല്ലേ ഒള്ളു ഒരു രണ്ടു മാസം നിക്കാരുന്നില്ലേ …”

“ ഇല്ല അമ്മേ.. ഒരുപാടു ജോലി ചെയ്ത് തീർക്കാൻ ഉണ്ട്.. “
ഞാൻ ചായകുടിച്ചോണ്ട് പറഞ്ഞു.. അമ്മയുടെ മുഖത്തു നോക്കാൻ എനിക്ക് കഴിഞ്ഞില്ല..

“ വാ മോനെ.. ഞാൻ കഴിക്കാൻ എടുക്കാം.. “

“കുറച്ചു കഴിഞ്ഞു മതി അമ്മേ.. “

അമ്മ അകത്തേക്ക് പോയി.. ഞാൻ ചായ കുടിച്ച ഗ്ലാസ്‌ നീതുവിന്റെ കൈയിൽ കൊടുത്തു.. അവൾ മുഖത്തു നോക്കാതെ അകത്തേക്ക് പോയി..

ശരീരത്തിന് മുഴുവൻ നല്ല വേദന പോലെ.. ആകെ ഒരു തളർച്ച.. ഇന്നലത്തെ അടിയുടെ ആണ് എന്ന് തോനുന്നു..“ അയ്യോ ആ ചേട്ടൻ എവിടെ.. ഇന്നലെ കൂടെ ഇരുന്ന് അടിച്ചത് മാത്രം ഓർമ ഉണ്ട്.. കുറച്ചു കഴിഞ്ഞു ചേട്ടന്റെ വീട് വരെ ഒന്ന് പോയി നോക്കാം…“ ഞാൻ മനസ്സിൽ വിചാരിച്ചു ഇരുന്നു..

“ ചേട്ടാ…”

നീതു പുറകിൽ നിന്നും വിളിച്ചു…

“ മ്മ്.. “

ആലോചനയിൽ നിന്നും ഞെട്ടി ഞാൻ തിരിഞ്ഞ് നോക്കി..

“ ഇന്ന് ഞങ്ങളുടെ ബന്ധുവിന്റെ ഹൌസ് വാർമിംഗ് ഉണ്ട് അമ്മ ചോദിച്ചു നമ്മളോട് പോകുമോ എന്ന്.. “

ഇവൾ അമ്മയുടെ പേരിൽ എന്നെ മുതൽ ഇരിക്കുവാണോ.. ഞാൻ മനസ്സിൽ ഓർത്തു..

“ ചേട്ടാ.. “

എന്നിൽ നിന്നും മറുപടി ഒന്നും ഉണ്ടാവാതെ ഇരുന്നപ്പോൾ എന്നെ വിളിച്ചു.ഞാൻ അവളെ നോക്കിയില്ല

“പോകാം..”

എന്തായാലും ഇവിടെ ചുമ്മാ ഇരിക്കുവല്ലേ. പോയേക്കാം എന്ന് ഞാൻ വിചാരിച്ചു.. അവൾ അകത്തേക്ക് നടക്കുന്ന ശബ്ദം കേട്ടു.. ഞാൻ കോടമഞ്ഞു ഒഴുകുന്ന ഭംഗി ആസ്വദിച്ചു ഇരുന്നു..

അപ്പോളേക്കും ചേട്ടൻ രാവിലെ പല്ല് തേച്ചോണ്ട് വീടിന്റെ മുറ്റത്തേക്ക് വന്നു.. ഞാനും നടന്നു പുള്ളിയുടെ അടുത്തേക്ക് ചെന്നു…

Kambikathakal: മകന്റെ കൂട്ടുകാര് – 3
“ ഇന്നലെ നല്ലത് പോലെ ഓവർ ആയി പോയി.. “

ഞാൻ ഒരു ചമ്മലോടെ പുള്ളിയോട് പറഞ്ഞു..
“ അതെ അതെ …ഇന്നലെ ആ കൊച്ചു എന്നെ പറയാത്തത് ഒന്നും ഇല്ല.. “

“ആര്..?”

ഞാൻ ഒരു അത്ഭുതത്തോടെ ചോദിച്ചു…

“ വേറെ ആര്.. നിന്റെ ഭാര്യ.. “

“ഓഹ്.. “

ഇതിന്റെ ഇടക്ക് ഇങ്ങനെ ഒക്കെ നടന്നോ.. ഞാൻ മനസ്സിൽ വിചാരിച്ചു..

“ ബാലൻചേട്ടോ..എന്താ രാവിലെ ഒരു ഡിസ്കഷൻ…”

നീതു ഞങ്ങളുടെ അടുത്തേക്ക് നടന്നു വന്നു ചേട്ടനോട് ചോദിച്ചു..

“ ഒന്നും ഇല്ല മോളെ.. ഞങ്ങൾ ചുമ്മാ ഇന്നലത്തെ കാര്യങ്ങൾ സംസാരിക്കുവാരുന്നു.. “

ഞാൻ ചെറിയ ദേഷ്യത്തോടെ അവളെ നോക്കി…

“ഇന്ന് കലാപരിപാടി ഒന്നും ഇല്ലേ…”

അതിനു മറുപടി ആയി ചേട്ടൻ ഒന്ന് ചിരിക്കുക മാത്രം ആണ് ചെയ്തത്…

“ അയ്യോ.. സമയം പോയത് അറിഞ്ഞില്ല.. പിന്നെ വരാം.. “

കൂടുതൽ അവിടെ നിൽക്കുന്നത് പന്തി അല്ല എന്ന തോന്നിട്ട് ആവണം ചേട്ടൻ അവിടുന്ന് സ്ഥലം വിട്ടു..

“വാ അമ്മ വിളിക്കുന്നു…”

വലിയ താല്പര്യം ഇല്ലാതെ അവൾ വിളിച്ചു…

ഞാൻ മറുപടി ഒന്നും പറയാതെ അവളുടെ പുറകെ അകത്തേക്ക് നടന്നു..

“ മോനെ നിങ്ങൾ രണ്ടു പേരും കൂടെ പോയിട്ട് വാ.. “

ഞാൻ തലയാട്ടി…

“ എന്നാൽ വാ കഴിച്ചിട്ട് ഒരുങ്ങാൻ നോക്ക്…”

കഴിച്ചിട്ട് റൂമിൽ പോയി കുളിച്ചു ഷർട്ട്‌ ഇടുമ്പോളേക്കും അവൾ വാതിലിൽ തട്ടി.. ഞാൻ പോയി തുറന്നു.. അവൾ അകത്തു കയറിയപ്പോൾ ഞാൻ വാതിലിൽ അടച്ചു..

“ എന്താ നിന്റെ ഉദ്ദേശം.. എന്റെ കാര്യത്തിൽ നീ എന്തിനാ ഇടപെടുന്നേ…”

ഞാൻ ദേഷ്യത്തിൽ അവളോട്‌ ചോദിച്ചു..
“ ആ അമ്മക്ക് വിഷമം ആവേണ്ട എന്ന് വിചാരിച്ചു.. ഒന്നും മിണ്ടാതെ നിന്നു തരുമ്പോൾ നീ അത് മുതലാക്കുവാണോ.. “

അവൾ ഒരു ഞെട്ടലോടെ എന്നെ നോക്കി….

“ഞാൻ..ഞാൻ എന്ത്‌ ചെയ്തു..“

അവൾ പേടിച്ചു പേടിച്ചു ചോദിച്ചു..

“ഞാൻ കള്ള് കുടിച്ചാൽ നിനക്ക് എന്നാ…നീ എന്തിനാ ആ ചേട്ടനോട് ദേഷ്യപ്പെട്ടെ..ആ ചേട്ടൻ എന്ത്‌ ചെയ്തു.. പുള്ളി നിർബന്ധിച്ചു എന്നെ കുടിപ്പിച്ചത് അല്ലാലോ.. എന്റെ സമ്മതത്തോടെ അല്ലെ..പിന്നെ നിനക്ക് എന്താ..“

ഞാൻ ദേഷ്യത്തോടെ പറഞ്ഞു.. അവളുടെ കണ്ണുകൾ മെല്ലെ നിറഞ്ഞു..

“ മേലാൽ എന്റെ കാര്യത്തിൽ ഇടപെടരുത്.. “

ഞാൻ അവളുടെ മുഖത്തു കൈ ചുണ്ടി താക്കിത് കൊടുത്തു.. വാതിൽ തുറന്ന് പുറത്ത് ഇറങ്ങി.

പുറത്ത് പോയി കുറച്ചു നേരം തണുപ്പ് കൊണ്ടപ്പോൾ.. എന്തോ എന്റെ മനസ്സ് ഒന്ന് തണുത്തു…

Kambikathakal: എന്‍റെ പൂടക്കാരി ഭാര്യയും അറബിയും – 5
അപ്പോളേക്കും അവൾ ഒരുങ്ങി വന്നു..മുഖത്തു വലിയ തെളിച്ചം ഒന്നും ഇല്ല.. ആ മുഖം കണ്ടപ്പോൾ ഒന്നും പറയണ്ടാരുന്നു എന്ന് തോന്നി പോയി..

ഞങ്ങൾ വണ്ടിയിൽ കയറി… അമ്മ യാത്രയായിച്ചു…പോകുന്ന വഴി അവളുടെ മുഖത്തേക്ക് നോക്കി.. കണ്ണുൽ നിറഞ്ഞു ചുവന്ന ഇരിക്കുന്നു..

“ എവിടെയാ പോകണ്ടേ വഴി പറഞ്ഞു താ…”

“ അമ്മ പറഞ്ഞു അവിടെ കൊടുക്കാൻ എന്തേലും ഗിഫ്റ്റ് വാങ്ങണം എന്ന്…ആദ്യം ടൌൺ വരെ പോകാം.. “

അവൾ പേടിച്ചു പറഞ്ഞു…

“മ്മ്.. “

ഞാൻ ഒന്ന് മൂളുക മാത്രേ ചെയ്തോളു…ഞാൻ വണ്ടി ടൗണിലോട്ടു വിട്ടു…ടൗണിൽ ഒരു ഷോപ്പിന് മുന്നിൽ നിർത്തി..

“ ഇറങ്ങു…”

അവളോട്‌ പറഞ്ഞിട്ട് ഞാൻ ഷോപ്പിലേക് കയറി.. അവളും ഇറങ്ങി വന്നു..

“ എന്താ വാങ്ങണ്ടേ എന്ന് വെച്ചാൽ മേടിക്ക്.. “”

അവൾ മറുപടി ഒന്നും പറയാതെ അകത്തേക്ക് നടന്നു.. കുറച്ചു നേരത്തെ പരിശ്രമത്തിന് ശേഷം എന്തോ തപ്പി എടുത്തോണ്ട് വന്നിട്ടുണ്ട്.. അവൾ ക്യാഷ് കൊടുക്കാൻ ഒരുങ്ങിയപ്പോൾ ഞാൻ അവളെ തടഞ്ഞു..അതിനു ക്യാഷ് കൊടുത്തിട്ട് തിരികെ വണ്ടിയിൽ കയറി..
“ വഴി പറഞ്ഞു താ.. “

അവൾ ഒരു ഞെട്ടലോടെ അത്‌ കേട്ടിട്ട്.. തലയാട്ടി.. കുറച്ചു നേരത്തിനു ശേഷം അവൾ മിണ്ടാൻ തുടങ്ങി.. വഴി പറഞ്ഞു തരുന്നത് അല്ലാതെ വേറെ ഒരു അക്ഷരവും മിണ്ടുന്നില്ല..

“ എന്താ വാങ്ങിയേ..? “

“ അത്…അത് ഒരു ക്ലോക്ക്.. “

അവൾ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു..

ഓ ഇത്രേം നേരം തപ്പി എടുത്തത് ഇതാരുന്നോ.. ഞാൻ ഒരു പുച്ഛത്തോടെ മനസ്സിൽ ഓർത്തു.. അവളുടെ ഈ ഇരുപ്പ് എന്റെ ഉള്ളിൽ വേർപ്പ്മുട്ടൽ ഉണ്ടാക്കുന്നുണ്ട് …

“ എടി…”

“ എന്തോ…? “

അവൾ ഒരു ഞെട്ടലോടെ വിളി കേട്ടു.. ഇവൾ എന്തിനാ ഞാൻ വിളിക്കുമ്പോൾ എല്ലാം ഞെട്ടുന്നെ..ഞാൻ മനസ്സിൽ ഓർത്തു…

“ എടൊ ദേഷ്യം വന്നപ്പോൾ പറഞ്ഞതാ…താൻ അത് ഓർത്തു ഇരിക്കുവൊന്നും വേണ്ട.. “

ഞാൻ അത് പറഞ്ഞതും അവൾ പൊട്ടി കരയാൻ തുടങ്ങി..

“എടൊ.. താൻ എന്തിനാ കരയുന്നെ.. എന്നാ പറ്റി.. “

അവൾ കരച്ചിൽ നിർത്താതെ വന്നപ്പോൾ ഞാൻ വണ്ടി ഒതുക്കി..

“ എടൊ കരച്ചിൽ നിർത്തു.. ദേ ആരേലും കാണും…”

അവൾ ചുരിദാറിന്റെ ഷാൾൽ മുഖം പോത്തി കരഞ്ഞു.. എനിക്ക് എന്തു ചെയ്യണം എന്ന് അറിയാതെ കുറച്ചു നേരം ഇരുന്നു…ആ മൗനത്തിന് ശേഷം ഞാൻ അവളുടെ തോളിൽ പിടിച്ചു ..

അവൾക്ക് ഒരു ഭവ മാറ്റവും ഇല്ല..
“ എന്തിനാ ഈ കിടന്നു കരയുന്നെ.. “

ഞാൻ അവളുടെ കൈകൾ ബലമായി പിടിച്ചു മുഖത്തുന്നു മാറ്റി..മുഖം ചുവന്ന തുടിത്തിട്ടുണ്ട്.. കണ്ണുകൾ കരഞ്ഞു കലങ്ങിട്ടുണ്ട്..

“എന്തുവാടോ…”

ഞാൻ ചോദിച്ചതും അവൾ എന്റെ നെഞ്ചിലേക്ക് തലവെച്ചു കരയാൻ തുടങ്ങി.. അവളുടെ സങ്കടം കണ്ടില്ല എന്ന് നടിക്കാൻ എനിക്ക് ആയില്ല..ഞാൻ അവളുടെ തലയിൽ തലോടി എന്റെ നെഞ്ചിലേക്ക് ചേർത്തു.

“ എന്തിനാ കരയുന്നെ…”

ഞാൻ അവളുടെ തലയിൽ തലോടി ചോദിച്ചു..

അവൾ വീണ്ടും മറുപടി പറയാതെ കരഞ്ഞുകൊണ്ട് ഇരുന്നു..

“ ദേ ഇനിയും കരച്ചിൽ നിർത്തിയില്ല എനിക്ക് ഇനിയും ദേഷ്യം വരും കേട്ടോ…”

അത് പറഞ്ഞപ്പോൾ അവൾ കൂടുതൽ മുറുക്കെ എന്നെ കെട്ടിപിടിച്ചു..

“ എടൊ.. മതി ഇനി കരയണ്ട.. “

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
ഞാൻ അവളെ നേരെ നിർത്തി പറഞ്ഞു..

“ നിനക്ക് എന്താ പറ്റിയെ…”

“ എനിക്ക് പറഞ്ഞതൊക്കെ കേട്ടപ്പോൾ സങ്കടം വന്നു.. ഞാൻ അങ്ങനെ ഒന്നും മനസ്സിൽ വിചാരിച്ചിട്ടില്ല..“

അവൾ മുഖം കുനിച്ചു ഇരുന്നു എന്നോട് പറഞ്ഞു..

“ ഇന്നലെ ചേട്ടനെ ആ കോലത്തിൽ കണ്ടപ്പോൾ.. അറിയാതെ ദേഷ്യം വന്നു.. “

“ മ്മ്.. “

ഞാൻ അവളെ നേരെ ഇരുത്തി..

“ നമ്മക്ക് പോകാം…ആ മുഖമൊക്കെ തുടക്കു..”

അവളോട്‌ പറഞ്ഞിട്ട് ഞാൻ വണ്ടി എടുത്തു..

“ എന്തിനാ ഇങ്ങനെ കുടിച്ചു നശിക്കുന്നെ…”
അവൾ കണ്ണുനീർ തുടച്ചുകൊണ്ട് ചോദിച്ചു…ഞാൻ അതിനു മറുപടി ഒന്നും പറഞ്ഞില്ല..

“ എന്റെ അച്ഛനും ഇങ്ങനെ ആരുന്നു…കള്ളും കുടിച്ചു അമ്മയും ആയി എന്നും വഴക്ക്.. ഒരു ദിവസം കുടിയും കഴിഞ്ഞു വരുന്ന വഴിക്ക ആക്‌സിഡന്റ് ഉണ്ടായത്.. “

അവൾ ഗൗരവത്തോടെ എന്നോട് പറഞ്ഞു..

“ അമ്മ ഇത് അറിഞ്ഞാൽ ഒത്തിരി വിഷമിക്കും..ഇന്നലെ ഞാൻ പറഞ്ഞത്.. ബാലൻചേട്ടൻ നിർബതിച്ചപ്പോൾ ഒരു സന്തോഷത്തിനു കുടിച്ചതാണ് എന്നാ.. ഇങ്ങനെ എന്നും കള്ള് കുടിച്ചു നശിക്കുവാന്ന് ഒന്നും അമ്മക്ക് അറിയുല.. “

അവൾ മുഖം തുടച്ചുകൊണ്ട് പറഞ്ഞു.. ഇതൊക്കെ കേട്ടു ഇരുന്നത് അല്ലാതെ എനിക്ക് മറുപടി പറയാൻ തോന്നിയില്ല..

“ കുടിക്കാതെ ഇരുന്നൂടെ… “

അവൾ എന്നെ നോക്കി ഒരു അപേക്ഷ പോലെ ചോദിച്ചു…

“ ശീലം ആയി പോയി.. “

കൂടുതൽ ഒന്നും എനിക്ക് പറയാൻ തോന്നിയില്ല..

“ വഴി പറഞ്ഞു താ.. “

ഒരു ജംഗ്ഷൻ എത്തിയപ്പോൾ ഞാൻ അവളോട്‌ ചോദിച്ചു..

അവൾ എനിക്ക് വഴി പറഞ്ഞു തന്നു.. അങ്ങനെ വീട് കണ്ടു പിടിച്ചു അവടെ ചെന്നു.. പോകുന്ന വഴി വേറെ ഒന്നും ഞങ്ങൾ സംസാരിച്ചതെ ഇല്ല.. കൂടുതൽ ചോദിക്കുന്നത് എനിക്ക് ഇഷ്ട്ടം അല്ല എന്ന് തോന്നിക്കാണും..

Kambikathakal: മുറപ്പെണ്ണ് – 3
അത്യാവിശം നല്ലത് വീട് ആണ്…ഒരുപാട് ആള്ക്കാര് ഒന്നും ഇല്ല. ഞങ്ങൾ അകത്തേക്കു കയറി.. അവളെ കണ്ടപ്പോളെ ഭയങ്കര സന്തോഷത്തിൽ അവർ ഞങ്ങളെ സ്വീകരിച്ചു..

എന്നെയും പരിചയപെട്ടു.. സംസാരങ്ങൾക്ക് ശേഷം ഫുഡ്‌ ഒകെ കഴിച്ചു ഇരുന്നപ്പോളേക്കും.. ആ വീട്ടിലെ ചേട്ടൻ എന്റെ അടുത്ത് വന്നു..

“ അടിക്കുവോ. “

പുള്ളി ആംഗ്യം കാണിച്ചു എന്നോട് ചോദിച്ചു..

“ ഇല്ല.. “

“ ഓ പിന്നെ ആ മുഖം കണ്ടാൽ അറിയുലെ നല്ലത് അടി ആണ് എന്ന്.. “

പുള്ളി ഒരു തമാശ രീതിയിൽ പറഞ്ഞു..

“ കഴിക്കും..പക്ഷെ ഇപ്പോൾ വേണ്ട.. വണ്ടി ഓടിക്കണ്ടതാ.. “

എന്നാൽ അത് നീതു നോക്കി നിൽപുണ്ടാരുന്നു. പുള്ളി എന്റെ കൈയിൽ പിടിച്ചു വലിച്ചോണ്ട് പുറത്തേക്ക് കൊണ്ടുപോയി. പുള്ളിയുടെ കൂട്ടുകാരെക്കെ പരിചയപ്പെടുത്തി.. ഒരണ്ണം ഗ്ലാസിൽ ഒഴിച്ച് എനിക്ക് തന്നു..
എന്റെ മനസ്സിൽ വല്ലാതെ അത് കൊതിച്ചേങ്കിലും.. എനിക്ക് എവിടുന്നോ ഒരു മനോധൈര്യം കിട്ടി…ഞാൻ അത് നിഷേധിച്ചു…

അവരോടു സംസാരിച്ചു നിന്നിട്ട് പയ്യെ അവിടുന്ന് വലിഞ്ഞു..നേരം സന്ധ്യ അവറായപ്പോൾ അവരോടു യാത്ര പറഞ്ഞു ഞങ്ങൾ അവിടുന്ന് ഇറങ്ങി..

“ അപ്പോൾ കുടിക്കാതെ ഇരിക്കാനൊക്കെ അറിയാം അല്ലെ.. “

പോകുന്ന വഴി ഒരു ചെറു ചിരിയോടെ എന്നോട് പറഞ്ഞു..

“ ഞാൻ അങ്ങനെ കാണാതെ കിടക്കുവൊന്നും അല്ല.. കണ്ടടത്തു എല്ലാം പോയി കുടിക്കാൻ.. “

ഞാൻ ദേഷ്യത്തിൽ മറുപടി കൊടുത്തു..പിന്നെ വീട് എത്തുന്നവരെ ഞങ്ങൾ സംസാരിച്ചതെ ഇല്ല..

വീട്ടിൽ തിരിച്ചു എത്തിയപോളേക്കും രാത്രി ആയിരുന്നു.. നല്ല ക്ഷീണവും.. ഞാൻ പോയി ഫ്രഷ് ആയി വന്നു. അമ്മ വിളിബി വെച്ചതും കഴിച്ചു.. അപ്പോളേക്കും അവളും ഫ്രഷ് ആയി വന്നു..

ഞാൻ റൂമിൽ ചെന്നു.. നല്ല തണുപ്പാണ് ഞാൻ ബാഗിൽ നിന്നും ഒരു ഷർട്ട്‌ കൂടെ എടുത്തു ഇട്ടു.. ഫോൺ നോക്കി ബെഡിൽ ഇരുന്നപ്പോളേക്കും അവളും വന്നു..

“ അമ്മ കിടന്നോ.. “

“മ്മ്..”

ഞാൻ എണീറ്റ് പോയി ഫോൺ ടേബിള്ൽ വെച്ചു.. ബാഗിൽ നിന്നും കുപ്പി എടുത്തു..

“ മോളെ…. “

അമ്മ വാതിലിൽ തട്ടി.. ഞാൻ കുപ്പി ബാഗിൽ വെച്ചു അവിടെ നിന്നു.. അവൾ പോയി വാതിലിൽ തുറന്നു.. അമ്മ അവളുടെ കൈയിൽ ഒരു ഗ്ലാസ്‌ പാൽ കൊടുത്തിട്ട് തിരിച്ചു പോയി…

അവൾ എന്റെ അടുത്ത് വന്നു ആ ഗ്ലാസ്‌ ടേബിളിൽ വെച്ചു…

“ ഇന്ന് ഒരു ദിവസം കുടിക്കാതെ ഇരുന്നൂടെ.. നാളെ രാവിലെ നമ്മൾ തിരിച്ചു പോകുവല്ലേ.. “

ഞാൻ ഒന്നും മിണ്ടാതെ നിന്നു..

Kambikathakal: ഏട്ടത്തി സിനി ജോർജ്
“ പ്ലീസ്…”

“ ഞാൻ രാവിലെ പറഞ്ഞത് ഓർമ ഉണ്ടല്ലോ അല്ലെ.. “

ഞാൻ ബാഗിൽ നിന്നും കുപ്പി എടുത്തോണ്ട് പറഞ്ഞു..
അവളുടെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു.. ഇനിയും ഒരു സീൻ ഉണ്ടാക്കി ആ അമ്മയെ കൂടെ അറിയിക്കേണ്ട എന്ന് കരുതി…ആ കുപ്പി ഞാൻ തിരിച്ചു വെച്ചു..

അവളുടെ മുഖത്തു ഒരു പുഞ്ചിരി വിടർന്നു.. ഞാൻ പോയി ബെഡിൽ നിന്നും ഒരു ഷീറ്റ് എടുത്തു താഴെ വിരിച്ചു..

“ നല്ല തണുപ്പാ.. മുകളിൽ കിടക്കു.. “

“ നീ പറഞ്ഞ ഒരു കാര്യം ഞാൻ കേട്ടില്ലേ അത് പോരെ.. “

ഞാൻ ഇത്തിരി ദേഷ്യത്തിൽ പറഞ്ഞു.. ഷീറ്റ്വിരിച്ചു കിടന്നു.. ഐസ് കട്ടയിൽ കിടന്നതു പോലെ.. ഞാൻ തണുത്തു വിറച്ചു…പക്ഷെ അത് പുറത്ത് ഞാൻ പ്രേകടം ആക്കിയില്ല..

അവൾ ഒന്നും മിണ്ടാതെ ലൈറ്റ് ഓഫ്‌ ചെയ്തു വന്നു കിടന്നു.. എനിക്ക് താണിത്തിട്ട് ഒരു രക്ഷയും ഇല്ല..

“ മുകളിൽ കയറി കിടന്നാലോ.. അയ്യേ വേണ്ട നാണക്കേട് ആവും.. “

എന്റെ അഭിമാനം അതിനു സമ്മതിച്ചില്ല.. ഞാൻ ചുരുണ്ടു കുടി പുതച്ചു കിടന്നു.. സ്ഥിരം ആയി കുടിച്ചിട്ട് ഉറങ്ങുന്ന കൊണ്ട് ആവും.. നിദ്ര ദേവി എന്നെ തിരിഞ്ഞു നോക്കിയില്ല.. എന്റെ കൈകൾ വിറക്കാൻ തുടങ്ങി..

“ എണീറ്റ് രണ്ടണ്ണം അടിച്ചാലോ..”

ഞാൻ മനസ്സിൽ വിചാരിച്ചു എണിറ്റു.. അവൾ ഉറങ്ങിട്ടില്ല..

“ അവൾ കണ്ടാൽ എന്നാ.. എന്റെ കാര്യം തീരുമാനിക്കുന്നത് ഞാൻ അല്ല.. “ ഞാൻ മനസ്സിൽ വിചാരിച്ചു.. “ ശേ അവൾ വിചാരിച്ചാലോ ഞാൻ ഒരു കണ്ട്രോൾ ഇല്ലാത്തവൻ ആണ് എന്ന്.. ഓ പിന്നെ വിചാരിച്ചാൽ എനിക്ക് എന്താ..“ എന്റെ മനസ്സിൽ പല ചിന്തകളും വന്നു..

എന്റെ എണീറ്റ് ടേബിൾനു അടത്തേക്ക് നടന്നു.. ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ അവൾ എന്നെ തന്നെ നോക്കി കിടക്കുന്ന ഒരു നിസ്സഹായതയോടെ..ആ നോട്ടം കണ്ടപ്പോൾ എനിക്ക് എന്റെ ആമിയെ ഓർമ വന്നു..

ഞാൻ കുടിക്കുന്നില്ല എന്ന് തീരുമാനിച്ചു ജനലിനു അടുത്ത് പോയി ആ വാതിലിൽ തുറന്നു പുറത്തേക്ക് നോക്കി നിന്നു..

“ എന്താടാ നിനക്ക് പറ്റിയെ.. നീ ഇങ്ങനെ ഒന്നും അല്ലാരുന്നല്ലോ…” ഞാൻ എന്നോട് തന്നെ ചോദിച്ചു.. പുറത്തെ തണുപ്പും സഹിക്കാൻ പറ്റുന്നില്ല.. ഞാൻ വാതിലിൽ അടച്ചു.. അവൾ കൊണ്ട് വെച്ച പാൽ അവിടെ ഇരുപ്പുണ്ടാരുന്നു..

“ഇത് കുടിക്കുന്നെന്നു ആർക്കും പ്രശനം ഇല്ലല്ലോ.. “

ഞാൻ മനസ്സിൽ പറഞ്ഞു അത് എടുത്തു കുടിച്ചു…
എല്ലാം ഒരു കൗതുകത്തോടെ നോക്കി കിടക്കുന്നു…

“ എന്തു പറ്റി…”

Kambikathakal: റുബെൻ റോക്കി – 1
അവൾ പതിഞ്ഞ ശബ്‌ദത്തിൽ ചോദിച്ചു..

“ ഏയ്‌ ഒന്നും ഇല്ല.. “

അവൾ ബെഡിൽ നിന്നും എണിറ്റു..

“ ഞാൻ പറഞ്ഞതല്ലേ തണുപ്പാണ് എന്ന്…ഇവിടെ വന്നു കിടക്കു ”

അഭിമാനം അതിനു സമ്മതിച്ചില്ലേലും.. എന്റെ ശരീരത്തിന് അത് പൂർണ സമ്മതം ആരുന്നു..

ഞാൻ രണ്ടാമത് ഒന്ന് ആലോചിക്കാതെ ആ ബെഡിൽ കേറി കിടന്നു പുതപ്പ് എടുത്തു പുതച്ചു.. അവൾ വന്നു എന്റെ അടുത്ത് കിടന്നു..

എന്റെ കൈകളുടെ വിറവൽ കൂടി വന്നു.. ഉറങ്ങാനും പറ്റുന്നില്ല.. മദ്യം എന്റെ ശരീരത്തെ എത്രമാത്രം നശിപ്പിച്ചന്ന് എനിക്ക് ഈ കുറച്ചു നിമിഷങ്ങൾ കൊണ്ട് മനസ്സിലായി..

ശരീരം തളരുന്നത് ഞാൻ അറിഞ്ഞു…വാ തുറക്കുമ്പോൾ പല്ലുകൾ തമ്മിൽ കൂട്ടി ഉടക്കാൻ തുടങ്ങി..അതിന്റെ ശബ്ദം കേട്ടിട്ട് ആവണം അവൾ തിരിഞ്ഞു എന്നെ നോക്കി..

“എന്തു പറ്റി..”

“ അറിയില്ല.. വിറച്ചു വിറച്ചു മറുപടി പറഞ്ഞു… ”

അവൾ അവളുടെ കൈ എടുത്തു എന്റെ നെറ്റിയിൽ തൊട്ടു നോക്കി.

“ പനി ഒന്നും ഇല്ലല്ലോ…”

“ എനിക്ക് ആ ബാഗിൽ നിന്നും കുപ്പി ഒന്ന് എടുത്തു തരുമോ.. ഉറങ്ങാൻ പറ്റുന്നില്ല.. “

അവൾ എന്നെ ദേഷ്യത്തോടെ നോക്കി.. അതുടെ കണ്ടപ്പോൾ എന്റെ മാനസിക നില തെറ്റുന്നപോലെ തോന്നി. ഞാൻ ചാടി എണിറ്റു എടുക്കാനായി ഒരുങ്ങി..

അവൾ എന്നെ മുറുക്കെ പിടിച്ചു..

“വേണ്ട.. ഞാൻ എടുത്തു തരാം.. “

അവൾ ബെഡിൽ നിന്നും ഇറങ്ങി ബാഗിൽ നിന്നും കുപ്പി എടുത്ത് തന്നു.. ഞാൻ ആർത്തിയോടെ അത് വാങ്ങി കുടിച്ചു..രണ്ടു സിപ് എടുത്തപ്പോളേക്കും അവൾ അത് പിടിച്ചു വാങ്ങി..

“ മതി.. “
“എടി…”

ഞാൻ ദേഷ്യത്തോടെ അവൾക്ക് നേരെ കൈഓങ്ങി.. കൈ ആഞ്ഞു വീശി…അവൾ പുറകിലേക്ക് വലിഞ്ഞേങ്കിലും അവളുടെ തോളിൽ ആണ് എന്റെ കൈകൾ പതിച്ചത്

കൈ വീശി കഴിഞ്ഞാണ് ഞാൻ എന്തൊക്കെയാ കാണിക്കുന്നേ എന്നെ എനിക്ക് ബോദ്യം വന്നത്. ഞാൻ കുറച്ചു നേരം തലക്ക് കൈ കൊടുത്ത് അങ്ങാതെ ഇരുന്നു….

കുറച്ചു നേരത്തെ നിശബ്ദതക്ക ശേഷം അവൾ കുപ്പി കൊണ്ട് വെച്ചിട്ട് എന്റെ അടുത്ത് വന്നു ഇരുന്നു..

ആദ്യമായി എന്നിൽ ഉണ്ടാക്കിയ ഈ മാറ്റം എനിക്ക് ഉൾക്കൊള്ളാൻ ആയില്ല.. എന്റെ കണ്ണുകൾ നിറഞ്ഞു..

അവളുടെ ഭാഗത്തു നിന്നും ഒരു ദേഷ്യം ആണ് പ്രേതിഷിച്ചതെങ്കിലും…അവൾ എന്റെ തോളിൽ കൈ വെച്ചു എന്നെ നോക്കി..

“ സാരമില്ല…” എന്ന് ആശ്വസിപ്പിക്കുക ആണ് ചെയ്തത്..

അത് എന്നെ കൂടുതൽ സങ്കടത്തിൽ ആക്കി..എന്റെ ഈ ഭ്രാന്ത് കണ്ടു അവൾക്ക് സഹതാപം തോന്നിട്ടുണ്ടാവും..

“ ഇപ്പോൾ മനസ്സിലായില്ലേ നിങ്ങളെ എത്ര മാത്രം ഈ മദ്യം നശിപ്പിച്ചു എന്ന്… ഇനിയും ഇത് തുടർന്നാൽ…”

അവൾ എനിക്ക് ഒരു അപകട സുചന നൽകി …ഞാൻ ചെയ്തതിൽ കുറ്റബോധം തോന്നിയിട്ടാവും എനിക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല…

“വാ കിടക്കു..”

അവൾ എന്റെ തോളിൽ പിടിച്ചു ബെഡിൽ കിടത്തി..ഞാൻ ഒരു കുഞ്ഞു അനുസരിക്കുന്നത് പോലെ അനുസരിച്ചു.. എന്റെ മനസ്സ് മരവിച്ചു.. അറിയാതെ ആണേലും അവളെ അടിച്ച കുറ്റബോധം ആരുന്നു മനസ്സ് മുഴുവൻ…

അവൾ പുതപ്പ് എടുത്തു എന്നെ പുതപ്പിച്ചു.. തണുപ്പ് കൊണ്ട് അപ്പോളും എന്റെ കൈ വിറക്കുന്നുണ്ടാരുന്നു.. പക്ഷെ അത് ഒന്നും ഞാൻ കാര്യമാക്കിയില്ല..

അവൾ എന്റെ അടുത്ത് വന്നു..പയ്യെ നീങ്ങി എന്റെ തോളിൽ തലവെച്ചു എന്നോട് ചേർന്ന് എന്റെ മുഖത്തേക് നോക്കി കിടന്നു.. അവളുടെ കൈ എടുത്തു എന്റെ വിറക്കുന്നു കൈകളിൽ മുറുക്കെ പിടിച്ചു..

ഞാൻ അടിച്ചത് അവൾക്ക് വേദനിച്ചു കാണുവോ.. എന്റെ മനസ്സിലെ കുറ്റബോധം കൂടി കൂടി വന്നു.. എന്റെ കണ്ണുകൾ നിറഞ്ഞു.. കണ്ണുനീർ എന്റെ കവിളിലൂടെ ഒഴുകി..

കണ്ണ് നിറഞ്ഞത് കണ്ടിട്ടുണ്ടാവും..അവൾ തല പൊക്കി എന്നെ നോക്കി..എനിക്ക് അവളെ തിരിച്ചു നോക്കാനുള്ള ശക്തി ഉണ്ടാരുന്നില്ല ..

“ എന്തിനാ വിഷമിക്കുന്നെ “

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
“ നിനക്ക് വേദനിച്ചോ…”

ഞാൻ പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു..

“ അപ്പോൾ വേദന ഉണ്ടാരുന്നു…ഇപ്പോൾ ഇല്ല…”
അവൾ എന്നോട് കൂടുതൽ ചേർന്ന് കിടന്നു പറഞ്ഞു..

“സോറി…”

അവൾ എന്റെ വാ പോത്തി പിടിച്ചു.

“ മതി…”

ഞാൻ മൗനം പാലിച്ചു..

“ ചേട്ടാ….

“മ്മ്…”

ഞാൻ ഒന്ന് മൂളി..

“ ചേട്ടന് എന്നെ സ്നേഹിച്ചുടെ…ആമി ചേച്ചിക്ക് പകരം ആവില്ലന്ന് അറിയാം.. ഒരു രണ്ടാം ഭാര്യ ആയിട്ടേങ്കിലും…”

അത് എന്നെ കൂടുതൽ സംഘടത്തിലേക്ക് ആഴ്ത്തുവാണ് ചെയ്തത്..

“ ഞാൻ ഇത്രേമൊക്കെ നിന്നെ വെറുപ്പിച്ചിട്ടും.. നിനക്ക് ഇപ്പോളും എന്നെ സ്നേഹിക്കാൻ എങ്ങനെതോനുന്നു…”

ഞാൻ ഒരു പുച്ഛത്തോടെ അവളോട്‌ ചോദിച്ചു….

“ ചേട്ടൻ എന്നോട് ഇങ്ങനെ കാണിക്കുന്നത് എന്നോടുള്ള ഇഷ്ടക്കുറവുകൊണ്ട് ഒന്നും അല്ലല്ലോ.. ആമി ചേച്ചിയോടുള്ള ഇഷ്ട്ടം കൂടുതൽ കൊണ്ട് അല്ലെ.. ചേട്ടന് നല്ല ഒരു മനസ്സ് ഉണ്ട്.. ഇല്ലേ ഞാൻ ആന്ന് പറഞ്ഞപ്പോൾ എന്നെ കെട്ടാൻ സമ്മതിക്കില്ലാരുന്നല്ലോ .. “

ഇത് കേട്ടതും എനിക്ക് മറുപടി ഒന്നും പറയാനാവാതെ ഞാൻ തിരിഞ്ഞു കിടന്നു..

“ അതെ…എന്നെ പതിയെ ഇഷ്ട്ടപെട്ട മതി.. ഇനി ഇഷ്ട്ടപെട്ടില്ലേലും…. എനിക്ക് തന്നെ ഭയങ്കര ഇഷ്ട്ടമാ…”

Kambikathakal: ഇടവഴിയിലുടെ – 10
അവൾ തലപൊക്കി എന്നോട് പറഞ്ഞിട്ട് കിടന്നു…എപ്പോളാ ഞാൻ ഉറങ്ങിയത് എന്ന് എനിക്ക് അറിയില്ല..
രാവിലെ ഉണരുമ്പോൾ ഞാൻ എന്തിലോ കെട്ടിപിടിച്ചു കിടക്കുവാണ്.. ഉറക്കചടവിൽ ഞാൻ അതിലുടെ പരാതി.. നല്ല ആലുവയിൽ പിടിച്ചപോലെ സോഫ്റ്റ്‌ ആയി ഇരിക്കുന്നു..എന്റെ കൈ ചെന്നു എന്തോ വളരെ മൃതുവായ ഒരു തടിച്ച സാധനത്തിൽ തട്ടി…എന്റെ ഉള്ളിലേക്ക് ഒരു കുളിരു കേറുന്നത് പോലെ..

“ ഹ്മ്.. “

ഒരു ചിണുക്കം കേട്ടാണ് ഞാൻ കണ്ണ് തുറന്നത്.. ദൈവമേ. ഇവളെ ആണോ ഞാൻ കെട്ടിപിടിച്ചു കിടക്കുന്നെ.. എന്റെ കൈ അവളുടെ മുലയിൽ ആണ്…

ഞാൻ പെട്ടന്ന് എന്റെ കൈ വലിച്ചു…ദൈവമേ അവൾ അറിഞ്ഞിട്ടുണ്ടാവുമോ.. ഞാൻ മെല്ലെ തല പൊക്കി നോക്കി.. ചുരണ്ടു കുടി ഒരു പൂച്ച കുഞ്ഞിനെ പോലെ കിടക്കുവാ..

“അനങ്ങിയാൽ ഇവൾ എങ്ങാനും ഉണർന്നാലോ…” എന്ന് മനസ്സിൽ ഓർത്തു അവിടെ കിടന്നു…പെട്ടന്ന് അവൾ തിരിഞ്ഞ് എന്നെ കെട്ടിപിടിച്ചു..അവളുടെ കാൽ എടുത്തു എന്റെ മേത്തു വെച്ചു…. ഞങ്ങളുടെ മുഖം അടുത്ത് അടുത്ത് നിന്നു.. അവളുടെ ചൂട് ശ്വാസം എന്റെ മുഖത്തേക്ക് പതിച്ചു.. അവളുടെ നെഞ്ച് എന്റെ നെഞ്ചിൽ ഉരസി നിന്നും.. ഓരോ ഹൃദയമിടുപ്പിലും അവളുടെ മുലകൾ എന്റെ നെഞ്ചിൽ അമർന്നു..

എന്റെ ഉള്ളിലെ വികാരം ഉണർന്നു.. എന്റെ പന്റിന് ഉള്ളിൽ അനക്കം വെച്ചു.. അവൻ വലുതായി ചെന്നു അമർന്നു നിന്നത് അവളുടെ അടിവയറ്റിൽ ആരുന്നു…

ഞാൻ ഒരു മയികലോകത്ത് എന്നപോലെ എല്ലാ. മറന്ന് ആ തണുപ്പത്തു സുഖത്തിൽ ലയിച്ചു കിടന്നു.

“മ്മ്.. “

ഒരു അനക്കത്തോടെ അവൾ ഉണർന്നത് ഞാൻ അറിഞ്ഞു.. ദൈവമേ പെട്ടു.. ഞാൻ കണ്ണ് അടച്ചു ഒന്നും അറിയാത്ത ഒരു പാവത്തിനെ പോലെ കിടന്നു..

അവൾ എന്റെ ദേഹത്തുന്നു കാൽ എടുത്തു മാറ്റി എണിറ്റു…അവൾ ചെറുതായി ഒന്ന് ചിരിച്ചു..ഞാൻ കണ്ണുകൾ മുറുക്കെ അടച്ചു അങ്ങനെ തന്നെ കിടന്നു.

ബാത്‌റൂമിന്റെ വാതിലിൽ അടക്കുന്ന ശബ്ദം കേട്ടാണ് ഞാൻ കണ്ണ് തുറന്നത്..

“ ശേ.. മോശം.. എനിക്ക് ഇത് എന്താ പറ്റിയെ..ഇന്നലെ ഇവിടെ വന്നപ്പോൾ മുതൽ ഞാൻ മാറിക്കൊണ്ടേ ഇരിക്കുവാ…ഞാൻ വിചാരിക്കുന്നത് പോലെ ഒന്നും അല്ല എന്റെ ജീവിതം ഇപ്പോൾ മുൻപോട്ട് പോകുന്നെ “

അങ്ങനെ ആലോചിച്ചു കിടന്നപ്പോളേക്കും അവൾ ഇറങ്ങി വന്നു…അവൾ മുഖം തോർത്തിയപ്പോൾ ആണ് ഞാൻ അവളുടെ കൈ ശ്രെദ്ധിച്ചേ.. എന്റെ നാല് വിരലും അവളുടെ വെളുത്തു തുടുത്ത കൈകളിൽ പതിഞ്ഞിരിക്കുന്നു..

“എന്ത്‌ കോപ്പാണ് ഞാൻ കാണിച്ചു വെച്ചേക്കുന്നേ.. എനിക്ക് എങ്ങനെ തോന്നി ഈ പാവത്തെ അടിക്കാൻ..ദൈവമേ അമ്മ എങ്ങാനും കണ്ടാലോ.?”

Kambikathakal: ഭാര്യയുടെ കൂട്ടുകാരി
ഞാൻ മനസ്സിൽ ഓർത്തു…
“ നീതു.. “

അവൾ തിരിഞ്ഞു നോക്കി…

“ എന്തോ…”

“ കൈയിൽ പാട്.. “

അവളും ആപ്പോൾ ആണ് ശ്രദ്ധിച്ചത് എന്ന് തോനുന്നു…അവൾ ഒരു ഞെട്ടലോടെ എന്നെ നോക്കി..

“ അമ്മ…”

ഞാൻ പതിനാറു ശബ്ദത്തിൽ ചോദിച്ചു..

“ സാരമില്ല.. ഞാൻ ഫുൾ സ്ലീവ് ടോപ് ഇട്ടോളാം.. “

അവൾ പോയി അലമാരയിൽ നിന്നും ഒരു ടോപ് എടുത്തു ബാത്‌റൂമിൽ കയറി..

“കോപ്പ്.. എന്തു ക്രൂരത ആണ് ഞാൻ ചെയ്തേ “

ഞാൻ മനസ്സിൽ പറഞ്ഞു ബെഡിൽ നിന്നും എണിറ്റു. അപ്പോളേക്കും അവൾ ഇറങ്ങി വന്നു.. ഞാനും ബാത്‌റൂമിൽ കയറി ഫ്രഷ് ആയി.. പുറത്തേക്ക് ചെന്നു.. അമ്മ ചായ കൊണ്ട് തന്നു.

“ മോനെ എപ്പോളാ പോകുന്നെ…”

ഒരു ഒൻപതു ആവുമ്പോൾ ഇറങ്ങണം അമ്മേ..

അമ്മ മറുപടി ഒന്നും പറയാതെ തിരിച്ചു പോയി മോള് പോകുന്നെന്റെ വിഷമം ആണ് എന്ന് തോനുന്നു..

“ വിഷമം ആണേ അവൾ ഇവിടെ നിന്നോട്ടെ.. എനിക്ക് ഒരു പ്രേശ്നവും ഇല്ല..” ഞാൻ മനസ്സിൽ പറഞ്ഞു

കുളിച്ചു കഴിപ്പൊക്കെ കഴിഞ്ഞു ഞാൻ ബാഗൊക്ക് പാക്ക് ചെയ്തു റെഡി ആയി..

അവളും വന്നു റെഡി ആയി.. അമ്മ എന്തൊക്കെയോ ഞങ്കൾക്ക് പാക്ക് ചെയ്തു തന്നിട്ടുണ്ട്.. കപ്പ,ചേന അങ്ങനെ കുറെ സാധനങ്ങൾ ആണ്.. ഞാൻ അത് എല്ലാം എടുത്തു വണ്ടിയിൽ വെച്ചു..

അപ്പോളേക്കും അവളും ഇറങ്ങി വന്നു.. രണ്ടു പേരും നല്ല സങ്കടത്തിൽ ആണ്..

“ പോയിട്ട് വാ മോനെ.. “

അമ്മ ഞങ്ങളെ യാത്രയാക്കി.. തിരിച്ചു വരുന്നു വഴി അവൾ നല്ല സങ്കടത്തിൽ ആരുന്നു…ഞങ്ങൾ ഒന്നും മിണ്ടിയായത്തെ ഇല്ല…

പെട്ടന്ന് എനിക്ക് ഒരു കാൾ വന്നു.. ഞാൻ വണ്ടി സൈഡിൽ നിർത്തി…ആ കാൾ എടുത്തു.

“ ഹലോ…”