എന്റെ അച്ചുവിലൂടെ – 2

ആദ്യം തന്നെ ഒരു കാര്യം പറയട്ടെ. വളരെ സന്തോഷമുണ്ട്. എന്തെന്നാൽ വളരെ നല്ല സപ്പോർട്ട് എനിക്ക് ലഭിച്ചു. എന്നാൽ ഞാൻ വളരെ കൺഫ്യൂഷനിലും ആണ്. കാരണം നിങ്ങൾ നൽകിയ വിലയേറിയ കമന്റുകളിൽ.

ഭൂരിഭാഗവും കമ്പി പതിയെ മതിയെന്നാണ്. അതുകൊണ്ട് തന്നെ സാഹചര്യം നോക്കി കമ്പി ഉൾപ്പെടുത്തുന്നതാണ്. ഒരു പ്രണയ പശ്ചാത്തലത്തിൽ ഉള്ള കഥയായത് കൊണ്ട് തന്നെ. ആദ്യം തന്നെ കമ്പിയാണെങ്കിൽ അതൊരു പ്രണയമാകുന്നില്ലല്ലോ. സോ പോകേ പോകേ തീർച്ചയായിട്ടും ഉൾപ്പെടുത്തുന്നതാണ്.

അതിലുപരി നിങ്ങളുടെ വിലയേറിയ സപ്പോർട്ട് പ്രതീക്ഷിക്കുന്നു. അതല്ല ബോറടി ആണെങ്കിൽ മടിക്കാതെ കമൻറ് ഇട്ടോ. തീർച്ചയായും വലിച്ചു നീട്ടാതെ ഡയറക്റ്റ് കമ്പിയിലോട്ട് വരാം. അങ്ങനെ ഞങ്ങൾ പ്രണയിക്കാൻ തുടങ്ങി. എല്ലാ ഫ്രീ പിരീഡുകളിലും ഞാൻ അവളുടെ അടുക്കൽ പോയിരിക്കും. എന്നിട്ട് ഞാൻ അവളുടെ കണ്ണിൽ തന്നെ നോക്കിയിരിക്കും. എന്നാലോ അവൾ ആണെങ്കിൽ. ഒരു പട്ടി വില പോലും തരാതെ മായയോടും അമൃതയോടും സംസാരിച്ചിരിക്കും. എനിക്കാണെങ്കിൽ നല്ല കലി വരും എന്തെന്നാൽ വാട്സാപ്പിൽ പോലും. കഴിച്ചോ? ഉറങ്ങുന്നില്ലേ. ഗുഡ് നൈറ്റ് എന്നൊക്കെയെ സംസാരിക്കത്തൊള്ളൂ.

ഇനിയിപ്പോൾ അവളുടെ ഫസ്റ്റ് ലൗ ആയതുകൊണ്ടാണോ. അതോ അന്ന് എന്നോട് കളി തമാശയ്ക്ക്. വെറുതെ ഇഷ്ടമാണ് എന്ന് പറഞ്ഞതാണോ എന്നുപോലും ഞാൻ ചിന്തിച്ചു പോയി. അങ്ങനെ ഞാൻ വിചാരിച്ചു. ഇത് അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ എന്ന് ഞാൻ കരുതി ഒരു ദിവസം ഞാൻ അവളോട് നേരത്തെ വരാൻ പറഞ്ഞു. സാധാരണ 10 മണിക്കാണ് ക്ലാസ് തുടങ്ങുന്നതെങ്കിലും. ഞാൻ അവളോട് ഒരു 8:30 ആവുമ്പോഴേക്കും വരാൻ പറഞ്ഞു.

അങ്ങനെ അന്ന് അവൾ ഷാർപ്പ് 8:30ന് തന്നെ എത്തി. വന്നപാടെ ഞാൻ അവളുടെ കൈ പിടിച്ചുകൊണ്ട് ക്ലാസിലേക്ക് വലിച്ചിട്ടു. നേരത്തെ ആയതുകൊണ്ട് തന്നെ ആരും വന്നിട്ടില്ലായിരുന്നു. എങ്ങും നിശബ്ദത. ഒന്നും നോക്കാതെ ഞാൻ അവളെ വലിച്ച് എൻറെ അടുത്തോട്ട് വലിച്ചെടുപ്പിച്ചിട്ട് ചോദിച്ചു. അച്ചുസേ… ഡീ… നാള് കുറച്ചായില്ലേ നമ്മൾ പ്രേമിക്കാൻ തുടങ്ങിയിട്ട് എന്നിട്ട് നീ എന്താ എന്നോട് ഒന്നും സംസാരിക്കാത്തെ. എന്നെ പേടിച്ചിട്ടാണോ.

അതോ അന്ന് ചുമ്മാ അവരൊക്കെ പറഞ്ഞപ്പോൾ ഇഷ്ടമാണെന്ന് പറഞ്ഞതാണോ. കഷ്ടപ്പെട്ട് നീ ഒരിക്കലും എന്നെ ഇഷ്ടപ്പെടണ്ട. തമാശയാണെങ്കിൽ നീ ഇപ്പോ അതെന്നോട് പറയണം. എന്തെന്നാൽ ഞാൻ അത്രയ്ക്ക് സ്നേഹിച്ച ഒരുത്തി എന്നെ നല്ല രീതിയിൽ തേച്ച് വലിച്ച് കീറി ഒട്ടിച്ചിട്ടാണ് പോയത്. അതിൽ നിന്നു തന്നെ റിക്കവർ ആകാൻ ഒരുപാട് നാൾ വേണ്ടിവന്നു എനിക്ക്. ഇനി ഒന്നും കൂടെ താങ്ങാനുള്ള ത്രാണില്ല എനിക്കില്ലാഞ്ഞിട്ടാ…

ഞാനത് സീരിയസ് ആയിട്ടാണ് പറഞ്ഞതെങ്കിലും. ആ കള്ള നാറി… പറയുവാ… നിന്നെ പറ്റിക്കാനുള്ള എൻറെയും മായയുടെയും അമൃതയുടെയും പ്ലാൻ ആയിരുന്നു ഇതെന്ന്. മാത്രമല്ല ഞാൻ ഓൾറെഡി കമിറ്റഡ് ആണെന്നും… ഇത് കേട്ടപ്പോൾ ശരിക്കും ദേഷ്യവും സങ്കടവും ഒരുപോലെ വന്നെങ്കിലും. ഒന്നും മിണ്ടാതെ ഞാൻ പുറത്തോട്ട് ഇറങ്ങി നടന്നു…

എനിക്ക് ഇതൊന്നും വിധിച്ചിട്ടില്ലെന്ന് ഞാൻ എന്നോട് തന്നെ പറഞ്ഞു. പോരാത്തതിന് ദൈവത്തെയും ഒരുപാട് കുറ്റം പറഞ്ഞു. എനിക്കുമാത്രം എന്താ ഇങ്ങനെ. ഞാനെന്തു തെറ്റ് ചെയ്തിട്ടാ എന്നൊക്കെ. അങ്ങനെ ഞാൻ കുറച്ചു ദിവസം ലീവ് എടുക്കാൻ ഞാൻ തീരുമാനിച്ചു. എന്തെന്നാൽ അവർ മൂന്നു പേരെയും ഫേസ് ചെയ്യാനുള്ള മടി തന്നെ.

ആദ്യ രണ്ടു ദിവസം കാണാഞ്ഞിട്ട് വിളി ഒന്നും ഇല്ലായിരുന്നു. എന്നാൽ അത് കഴിഞ്ഞ് അമൃതയും മായയും വിളിയോട് വിളി. ഞാനാണെങ്കിൽ ഫോൺ എടുക്കാനേ പോയില്ല. അങ്ങനെ മായ എനിക്കൊരു ടെക്സ്റ്റ് മെസ്സേജ് അയച്ചു. ഡാ നീ നാളെ എന്തായാലും ക്ലാസിൽ വരണം. അച്ചുവിന് നിന്നോട് എന്തോ അത്യാവശ്യമായിട്ട് പറയാനുണ്ടെന്നും. പറ്റുമെങ്കിൽ എട്ടര ആകുമ്പോഴേക്കും എത്തുമോ എന്നും. അവൾ എന്തായാലും അവിടെ കാത്തിരിക്കുമെന്ന്.

അങ്ങനെ പിറ്റേന്ന് രാവിലെ. പോകണോ വേണ്ടയോ എന്ന കൺഫ്യൂഷനായി. പോയാൽ വീണ്ടും ഇവർ അപമാനിക്കും എന്ന് കരുതി ഞാനന്ന് 12 മണിയോട് അടുപ്പിച്ചാണ് കോളേജിൽ എത്തിയത്. എന്നെ കണ്ട പാടെ അച്ചു ഓടി വന്നു. എന്നിട്ട് ഇങ്ങനെ പറഞ്ഞു. എന്താടാ ഞങ്ങൾ നിന്നെ പറ്റിച്ചതിന്റെ പ്രതികാരം വീട്ടുവാണോ. നേരത്തെ വരാൻ പറഞ്ഞാൽ എന്താടാ നിനക്ക് വന്നാ. അവളാണെങ്കിൽ ഒരേ കലിപ്പ്. ഞാനൊന്നും മിണ്ടാതെ അവളുടെ മുഖം വെട്ടിച്ച് അങ്ങോട്ടും ഇങ്ങോട്ടൊക്കെ നോക്കി. അവൾ ആണെങ്കിൽ എൻറെ വയറ്റിലിട്ട് ഒറ്റക്കുത്ത്.

എനിക്കാണെങ്കിൽ കാലുവാരി നിലത്തടിക്കാനുള്ള ദേഷ്യം ഉണ്ടായിരുന്നു. പക്ഷേ ആ കുരുപ്പിന്റെ കണ്ണിലോട്ട് നോക്കിയാൽ നിന്ന നിൽപ്പിൽ ഇല്ലാണ്ടായിപ്പോവും. എന്ത് ചെയ്യാനാ അവൾ പറയുന്നതും കേട്ടിരിക്കല്ലാതെ. അങ്ങനെ അവള് ഭീഷണിയുടെ സ്വരത്തിൽ വീണ്ടും പറഞ്ഞു. ഡാ കോപ്പേ… ക്ലാസ് കഴിഞ്ഞ ഉടനെ ലാബിനെ അടുത്തുള്ള ക്ലാസിൽ വന്നോണം. ഇനി അഥവാ നീയെങ്ങാനും വന്നില്ലെങ്കിൽ ഉറപ്പായിട്ടും നിന്നെ ഞാൻ തല്ലും നോക്കിക്കോ എന്ന്.

ഇവളുടെ സംസാരം കേട്ടാ തോന്നും ഇവളാണ് എൻറെ തന്ത എന്ന്. ആന്ന് മൂളി കൊണ്ട് ഞാൻ ക്ലാസ്സിൽ കയറിയിരുന്നു. അങ്ങനെ ക്ലാസ് കഴിഞ്ഞു. അവൾ പറഞ്ഞതുകൊണ്ട്. അല്ല അവളെ പേടിയുള്ളതുകൊണ്ട്. ഞാൻ ലാബിനെ അടുത്തുള്ള ക്ലാസിന് അടുത്തോട്ട് പോയി. ഞാൻ നോക്കുമ്പോൾ അവള് മാത്രമല്ല മായയും അമൃതയും കൂടെയുണ്ട്. ഞാനൊന്നും നോക്കാതെ വരുന്നിടത്ത് വച്ച് കാണാം എന്ന് കരുതി അവരുടെ അടുത്തോട്ട് പോയി.

ഞാൻ ക്ലാസിൽ കേറിയ സമയം. മായയും അമൃതയും അവിടുന്ന് പുറത്തോട്ട് പോയി പോയി. ഞാൻ അവളോട് ചോദിച്ചു മേടം എന്തിനാ എന്നോട് വരാൻ പറഞ്ഞേന്നു. അവൾ ഒന്നും മിണ്ടാതെ ഡോർ പോയി അടച്ചു. എന്നിട്ട് എന്നെ ഒരു ബെഞ്ചിൽ പിടിച്ചിരുത്തി. അതിൻറെ ഓപ്പോസിറ്റ് സൈഡിൽ അവളും കയറിയിരുന്നു. അന്ന് ഇത്രയും നാൾ കാണാത്ത ഒരു ലച്ചുവിനെ ഞാൻ കണ്ടു. അവൾ എൻറെ കയ്യിൽ പിടിച്ച്. എന്നെ തന്നെ നോക്കി ഇരിക്കാൻ തുടങ്ങി.

എനിക്കാണെങ്കിൽ ഒന്നും മനസ്സിലാവുന്നില്ല. ആകെ പേടിയായി. ഞാൻ എഴുന്നേറ്റു പോകാനുള്ള ശ്രമം നടത്തി . അവൾ ആണെങ്കിൽ എന്നെ വലിച്ചു അവിടെ ഇരുത്തിയിട്ട്. ഇരിക്കടാ പട്ടി എന്ന് പറഞ്ഞു. കവിളത്ത് ഒറ്റയടി. എൻറെമ്മോ പറയാതിരിക്കാൻ വയ്യ. എൻറെ കിളി അങ്ങ് പറന്നു. . അവളു പോലും വിചാരിച്ചില്ല. അങ്ങനെ അടിക്കുമെന്ന്. എന്തെന്നാൽ എനിക്ക് നല്ല പോലെ വേദനിച്ചു. അവൾക്ക് ശരിക്കും അന്താളിച്ചുപോയി. പാവത്തിന് സങ്കടം വന്നു.

വേഗം ഞാൻ ഇരുന്നു സൈഡിൽ വന്നിരുന്നു. എന്ന്ന്നിട്ട്.എന്നോട് ചോദിക്യാ. എന്തിനാ ഡാ എന്നെ ഇങ്ങനെ സഹിക്കുന്നെ. നിന്നെ വെറുപ്പിച്ചിട്ടും വെറുപ്പിച്ചിട്ടും നീ വീണ്ടും വീണ്ടും ഒന്നും പ്രതികരിക്കാതെ എന്തിന് എന്റെ അടുത്തുനിന്ന് ഇങ്ങനെ തല്ലു മേടിക്കുന്നെ. നിന്നെ ഞങ്ങൾ എല്ലാവരും പറ്റിക്കാൻ വേണ്ടി ചെയ്തതാണ് എന്ന് പറഞ്ഞിട്ടും.

എന്തിനാ ഞാൻ പറയുന്നത് ഇങ്ങനെ അനുസരിക്കുന്നെ. അവൾ അങ്ങനെയൊക്കെ പറഞ്ഞപ്പോൾ എനിക്കും സങ്കടമായി. ഞാൻ പറഞ്ഞു. ഡി നിന്നെ കാണാൻ തുടങ്ങിയിട്ട് കുറച്ച് ആയിട്ടുള്ളൂ. എങ്കിൽ കൂടി. നിനക്ക് എന്നെ ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ ഒരിക്കൽ നഷ്ടപ്പെട്ടതൊക്കെ വീണ്ടും തിരിച്ചു കിട്ടിയ പോലെ തോന്നി എനിക്ക്. മനസ്സിന്നു നിന്നെ പറച്ചു മാറ്റാൻ പറ്റുന്നില്ല എനിക്ക്. എൻ്റെ അമ്മ സത്യം. നീ എന്നിൽ നിന്നും അകലും തോറും.

നിന്നെ നഷ്ടപ്പെടും എന്ന ആവലാതിയായി എനിക്ക്. എൻറെ അമ്മ സത്യംനീ ഇല്ലാതെ എനിക്ക് പറ്റില്ല ഡീ… അത്രയ്ക്കും അത്രയ്ക്കും എനിക്ക് നിന്നെ ഇഷ്ടമാ. ഇതൂടെ കേട്ടപ്പോൾ അവൾ എൻറെ ഷോൾഡറിൽ ചാരി ഇരുന്നു എന്നിട്ട് എൻറെ കൈ ചേർത്തുപിടിച്ചു. ഡാ ഒരിക്കലും നിന്നെ വേദനിപ്പിക്കണം എന്ന് ഞാൻ ആഗ്രഹിച്ചിട്ടില്ല.

ആ നാറി മായയുടെ പണി ആണ് ഇതെല്ലാം. അവൾ പറയുകയാ. ആമ്പിള്ളേരെ പെട്ടെന്ന് നംബാൻ പാടില്ല. ചിലപ്പോൾ അവർക്ക് തമാശ ആവുമെന്ന്. അതുകൊണ്ട് നീ ഒന്ന് ടെസ്റ്റ് ചെയ്യുന്നേ നല്ലതാണെന്ന്. എനിക്കാണെങ്കിൽ ഇത് കേട്ടപ്പോൾ മായയെ തല്ലിക്കൊല്ലാൻ തോന്നി. പക്ഷേ പാവമല്ലേന്ന് കരുതി. ജീവിച്ചു പോട്ടെന്ന് കരുതി. ആ അങ്ങനെ ഞാൻ അവളോട് ചോദിച്ചു. അപ്പോൾ ശരിക്കും നിനക്കെന്നെ ഇഷ്ടമായിരുന്നല്ലേ…

ഒരു യസ് എന്ന മറുപടിയാണ് ഞാൻ പ്രതീക്ഷിച്ചത് എങ്കിലും. ഇത്രയൊക്കെ ഞാൻ പറഞ്ഞിട്ടും എൻറെ പൊന്നുമോന് മനസ്സിലായില്ലേ പൊട്ടാ എന്നും പറഞ്ഞുകൊണ്ട്. നേരത്തെ അടിച്ച് കവിൾ ഒറ്റ പിച്ചൽ. അത് ശരിക്കും എനിക്ക് വേദന ആയി. അത് അവൾക്കും മനസ്സിലായി. എന്നോട് പാവം തോന്നിയിട്ടാണോ എന്തോ..

എന്നെ എഴുന്നേൽപ്പിച്ചിട്ട് നേരെ എന്റെ മുൻപിൽ വന്നു നിന്നു. എന്നിട്ട് കൊഞ്ചിക്കൊണ്ട് പറയുകയാ. അച്ചോടാ… വേദനിച്ചോ എൻറെ കുഞ്ഞിന്. സരല്ലട്ടോ എന്നും പറഞ്ഞു എൻ്റെ ഷോൾഡറിൽ അവളുടെ രണ്ടു കയ്യും ഏന്തിപിടിച്ചു. കവിളിൽ ഒരു ഉമ്മയും തന്ന് ഒറ്റ ഓട്ടം. എൻറെ പൊന്നളിയാ പറയാതിരിക്കാൻ വയ്യ. പ്രണയിക്കുന്ന പെണ്ണിൻറെ അടുത്തുനിന്നും കിട്ടുന്ന ആദ്യ ചുംബനം. നിന്ന് നിൽപ്പിൽ ഞാനങ്ങ് ഇല്ലാണ്ടായി പോയി.

ഏതൊരാണും തൻറെ കാമുകിയിൽ നിന്നും കിട്ടാൻ ആഗ്രഹിക്കുന്ന ഒന്ന്. ചോദിക്കാതെ തന്നെ കിട്ടുമ്പോഴുള്ള ആ ഒരു ഫീൽ. അനുഭവിച്ചവർക്കേ അറിയാൻ പറ്റു… ആ ഒരു സംഭവത്തിന് ശേഷം ഞാൻ ഏതോ ഒരു മായാ ലോകത്ത് ആയിരുന്നു. അങ്ങനെ ദിവസങ്ങൾ കടന്നുപോകേ ലാബിലുള്ള ഞങ്ങളുടെ കൂടിക്കാഴ്ച സ്ഥിരമായി മാറി.

ഒരിക്കൽ എനിക്കൊരു ആഗ്രഹം ഞാൻ അത് അവളോട് പറഞ്ഞു. വേറൊന്നുമല്ല എനിക്ക് നിന്നെ ഒന്ന് ശരിക്കും കെട്ടിപ്പിടിക്കണം എന്ന്. ഞാൻ അങ്ങോട്ട് പറഞ്ഞതുകൊണ്ടാണോ എന്നറിയില്ല അവൾ അവളുടെ തനിക്കൊണം കാണിക്കാൻ തുടങ്ങി. എൻറെ അളിയാ ഒന്നും പറയണ്ട ഒത്തിരി അവളുടെ പിറകെ എന്നെ നടത്തി.

ഞാനാണെങ്കിൽ ഇപ്പൊ കിട്ടും ഇപ്പൊ കിട്ടും എന്ന് കരുതി അവളുടെ പുറകെ പട്ടിയെ പോലെ നടക്കുകയല്ലാതെ ഒന്നും തന്നെ സംഭവിച്ചില്ല. അങ്ങനെ ഒരിക്കൽ. ഞാൻ അവളോട് നേരത്തെ വരാൻ പറഞ്ഞു. അങ്ങനെ 8 . 30 ആകുമ്പോഴേക്കും ഞാൻ കോളേജിൽ എത്തി. അവൾ ഇപ്പൊ വരുമെന്ന് കരുതി അങ്ങനെ ഇരുന്നു. എന്നാൽ ആ ചെറ്റ വന്നില്ല എനിക്ക് നല്ലപോലെ ദേഷ്യം വന്നെങ്കിലും ഒരു പണി കൊടുക്കാം എന്ന് കരുതി ഞാൻ അന്ന് വീട്ടിൽ പോയി. ഞാനാണെങ്കിൽ വീട്ടിൽ പോയി ഫോണിൽ കളിച്ച് അങ്ങനെ ഇരുന്നു.

ഒരു 11 മണിയായി കാണും അവൾ എൻറെ ഫോണിലോട്ട് വിളിച്ചു. അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ. ഞാൻ ഫോൺ എടുക്കാതെ കട്ടാക്കി. അവൾ ആണെങ്കിൽ നിർത്താതെ വിളിച്ചോണ്ട് ഇരുന്നു. റസ്പോൺസ് ഇല്ലാത്തതുകൊണ്ട് അവൾ എനിക്ക് വാട്സ്ആപ്പ് മെസ്സേജ് അയച്ചു. എന്നിട്ട് ഒരു ഫോട്ടോയും. ഡാ ഞാൻ ആണെങ്കിൽ നേരത്തെ നിന്നും ഇറങ്ങിയതാണ് എന്നാൽ. വരുന്ന വഴിക്ക് ചെറുതായിട്ടൊന്നു വീണു. കൈയാണെങ്കിൽ ചെറുതായിട്ടൊന്നു തൊലി പോയി. അതുകൊണ്ട് വീട്ടിൽ പോയി ഡ്രസ്സ് ഒക്കെ മാറി വന്നതാ വന്നതാ.

അപ്പോഴേക്കും നീ പോകുകയും ചെയ്തു. എന്നോട് ക്ഷമിക്കടാ മനപ്പൂർവ്വം അല്ലല്ലോ. നീയൊന്നു വാ നീ ഇല്ലെങ്കിൽ ഞാൻ ഇവിടെ പോസ്റ്റ് ആവും. എനിക്ക് പാവം തോന്നിയെങ്കിലും കുറച്ചു പട്ടിഷോ കാണിക്കാമെന്ന് കരുതി. ഞാൻ പറഞ്ഞു നീ പണ്ടേ ഉടായിപ്പാണ്. എനിക്ക് വരാൻ മനസ്സില്ല നീ വേണമെങ്കിൽ വീട്ടിൽ പൊക്കോ ഞാൻ എന്തായാലും വരാൻ പോകുന്നില്ല എന്ന്. സ്പോട്ടിൽ തന്നെ ഉറപ്പാണോ എന്നെനിക്കൊരു മെസ്സേജ്.

അതിലൊരു മാറ്റവുമില്ല എന്ന് ഞാൻ പറഞ്ഞു. പിന്നെ ഒരു മെസ്സേജ് അയക്കാനുള്ള അവസരം അവൾ എനിക്ക് തന്നില്ല. ആ കുരിപ്പ് എന്നെ ബ്ലോക്ക് ആക്കി. ഞാനാണെങ്കിൽ പെട്ടെന്ന് കൂട്ടുകാരൻറെ വണ്ടി മേടിച്ച് കോളേജിലോട്ട് പാറുന്നു വന്നു. അവൾ ആണെങ്കിൽ അവിടെ ഇല്ലായിരുന്നു ചോദിച്ചപ്പോൾ മായ പറഞ്ഞു വീട്ടിൽ പോയെന്ന്.

ഞാൻ വെറുതെ മയോട് ചോദിച്ചു അവളുടെ കയ്യിലോ കാലിലോ വല്ല കെട്ടോ മറ്റോ ഉണ്ടോ എന്ന്. അവൾ പറഞ്ഞു. ആ ഉണ്ടെടാ. അവള് ശരിക്കും വരണ്ടാന്ന് വിചാരിച്ചതാ എന്നിട്ടും നിന്നെ കാണണം എന്ന് പറഞ്ഞു വന്നതാണെന്ന്. ശരിക്കും അവൾക്ക് വയ്യ ഡാ. ഇത് കേട്ടപ്പോൾ എനിക്ക് ശരിക്കും സങ്കടമായി ഞാൻ അവളെ വിളിച്ചു. അവളുടെ ഫോൺ ആണെങ്കിൽ സ്വിച്ച് ഓഫ്. പോരാത്തതിന് അന്ന് ഒരു വെള്ളിയാഴ്ചയും.

അങ്ങനെ ശനിയും ഞായറും ഞാൻ ഒരുപാട് തവണ വിളിച്ചെങ്കിലും. ഫോൺ സ്വിച്ച് ഓഫ് തന്നെ എനിക്ക് ആകെ മൊത്തം വല്ലാണ്ടായി. അങ്ങനെ തിങ്കളാഴ്ച ഞാൻ ക്ലാസിലേക്ക് പോകാൻ നോക്കി. എൻറെ മനസ്സിൽ ആണെങ്കിൽ അവൾ വരണേ. അവിടെ ഉണ്ടാകണേ എന്ന് തന്നെ. അങ്ങനെ ഞാൻ കോമ്പൗണ്ടിൽ നിന്നും ക്ലാസിലേക്ക് നടന്നുകൊണ്ടിരിക്കുമ്പോൾ എൻറെ ഒരു ചങ്ക് വന്നിട്ട് പറഞ്ഞു. ഡാ നിൻറെ അച്ചു കരഞ്ഞിട്ടാണ് ക്ലാസ്സിലോട്ട് പോയെ. നമ്മുടെ BA മലയാളത്തിലെ ശരത് അവളുടെ കൈക്ക് അടിച്ചെന്ന്.

കോളേജിലോട്ട് വന്നപ്പോൾ തന്നെ കേട്ടത് ഇത് ആയതുകൊണ്ട് തന്നെ തന്നെ. എനിക്ക് കൺട്രോൾ ചെയ്യാൻ പറ്റിയില്ല. ഞാൻ വേഗം ക്ലാസ്സിൽ ചെന്ന് ബാഗ് വെച്ചു. പുറത്തോട്ട് ഇറങ്ങാൻ നോക്കിയപ്പോൾ. അവളെന്നെ അടുത്തോട്ട് വിളിച്ചു. ഞാൻ നോക്കുമ്പോൾ ക്ലാസ്സിന്റെ ഒരു മൂലയ്ക്ക് അവളിരുന്ന് കരയുന്നു. ആശ്വസിപ്പിക്കണമെന്ന് എനിക്ക് ഉണ്ടായിരുന്നു. പക്ഷേ ഞാൻ അതിനു മുതിരുന്നില്ല. ഞാൻ പുറത്തോട്ട് പോയി. ഒരു പത്തുമണിയായപ്പോൾ ഞാൻ ക്ലാസ്സിൽ കയറി. അവളെ ഇടയ്ക്കിടെ നോക്കിയെങ്കിലും നല്ല കലിപ്പിലാണ് എന്ന് എനിക്ക് മനസ്സിലായി.
വേറൊന്നും കൊണ്ടല്ല ഓൾ റെഡി സങ്കടപ്പെട്ടിരിക്കുന്ന അവളെ ഞാൻ മൈൻഡ് പോലും ആക്കാത്തതിന്റെ അമർഷം. അങ്ങനെ ഇന്റർവെൽ ആയപ്പോൾ. ഞാൻ അവളുടെ അരികിൽ പോയിരുന്നു. എന്നിട്ട് ചോദിച്ചു നീ എന്തിനാ രാവിലെത്തന്നെ കരഞ്ഞെന്ന്. അവളെന്നെ മൈൻഡ് പോലും ചെയ്തില്ല. നേരെ അപ്പുറത്തോട്ട് തിരിഞ്ഞിരുന്നു. ഞാൻ പിന്നെ ഒന്നും നോക്കിയില്ല ചെറുതായിട്ട് അവളെ ഒന്ന് തൊട്ടതെ ഉള്ളൂ. പിന്നെ നോക്കുമ്പോൾ.

ഞാൻ ഏതോ ലോകത്ത് ആയിപ്പോയി. എന്നാൽ ഒട്ടും പ്രതീക്ഷിക്കാതെ അവൾ. എന്റെ മുഖത്ത് ഒറ്റയടി. എന്നിട്ട് പറയുകയാ എന്നെ തൊടാൻ നീ ആരാ… ഇതോടെ നിർത്തിക്കൊ എല്ലാം… അടിയുടെ സൗണ്ട് ശരിക്കും ക്ലാസ് മൊത്തം കേട്ട്.കിട്ടിയത് എനിക്കാണെന്ന് എല്ലാവരും കണ്ടു. എനിക്കാണെങ്കിൽ ശരിക്കും വേദനിച്ചു. കണ്ണൊക്കെ ശരിക്കും നിറഞ്ഞു.

ഞാനാണെങ്കിൽ ഒന്നും മിണ്ടാതെ പുറത്തോട്ട് പോയി. ആ സമയം BA മലയാളത്തിലെ ശരത്തും അവളെ തല്ലി എന്ന് എന്നോട് പറഞ്ഞ എൻറെ കൂട്ടുകാരനും. അവളുടെ അടുത്തോട്ടു പോയി. ശരത്ത് ആണെങ്കിൽ അവളോട് സോറി പറഞ്ഞു. ഡി ഞാൻ മനപൂർവ്വം നിന്നെ അടിച്ചതല്ല. ചുമ്മാ ഒന്ന് അടിച്ചപ്പോൾ. നിൻറെ കൈ മുറിഞ്ഞെടുത്ത് കൊള്ളുമെന്ന് കരുതിയില്ല അയാം റിയലി സോറി. അവൾക്കാണെങ്കിൽ ഒന്നും മനസ്സിലായില്ല. ഇത്രയും നേരമില്ലാത്ത ഇവന് ഇതെന്തുപറ്റി.

ഇപ്പോ വന്ന് സോറി ഒക്കെ പറയുന്നു. അപ്പോ എൻറെ ചങ്ക് അവളുടെ അടുത്ത് ഉണ്ടായിരുന്നു. അവൻ പറഞ്ഞത് കേട്ട് അവൾ ശരിക്കും ഞെട്ടി. ഡീ നീ എന്തിനാടി അർജുനെ തല്ലിയെ. അവൻ വന്നപ്പം തന്നെ ശരത് നിന്നെ. വലിയ കാര്യം. ഞാൻ അവനോട് പറഞ്ഞു. അപ്പോൾ അവൻ ക്ലാസിൽ വന്ന് ബാഗ് വെച്ച് പോയില്ലേ. ആ പോയ പോക്ക് ശരത്തിന്റെ ക്ലാസിലോട്ട് ആയിരുന്നു.

അവിടെ ഇട്ട് അവനെ പൊതിര തല്ലി. അതിൻറെ ഹാങ്ങോവർ ആണ് അവനിപ്പോ നിന്നോട് സോറി പറഞ്ഞത്. ഇതൂടെ കേട്ടപ്പോൾ അവള് ശരിക്കും വല്ലാണ്ടായി. ആ സമയത്തായിരുന്നു ഞാൻ ക്ലാസ്സിലോട്ട് കയറി വന്നേ. അവൾ ഓടി എൻറെ അടുത്തോട്ട് എന്നിട്ട് ചോദിച്ചു നീ എന്തിനാ ശരത്തിനെ തല്ലിയത് എന്ന്. ഞാൻ പറഞ്ഞു ആരോ ആയിക്കോട്ടെ.

എൻറെ പെണ്ണിനെ ഒരുത്തനും അങ്ങനെ തല്ലണ്ട. അതിന് ഞാൻ ഇവിടെ ഉണ്ട് എന്ന്. എൻറെ പൊന്നളിയാ ഒന്നും പറയണ്ട. ഇത്രയും കാലം അവളെന്നെ കെട്ടിപ്പിടിക്കണം എന്ന് പറഞ്ഞ് ഞാൻ നടന്നിരുന്നില്ലേ. അന്നാണെങ്കിൽ അവൾ അവള് ക്ലാസിലുള്ള.

ആരെയും മൈൻഡ് ആക്കാതെ. എല്ലാവരുടെയും മുമ്പിൽ വെച്ച് കെട്ടിപ്പിടിച്ച് എനിക്കൊരു ഉമ്മ അങ്ങ് തന്നു. എൻറെ പൊന്നോ പറയാതിരിക്കാൻ വയ്യ നമ്മുടെ നിവിൻ പോളി പറഞ്ഞപോല അപ്പോൾ ഞാൻ ചത്താൽ ചിരിച്ച മഖവുമായിരിക്കും എനിക്ക്. ആ ഒരു അവസ്ഥയായിരുന്നു ഞാൻ.തുടരും….കുറച്ചു ബസി ആയതു കൊണ്ടാണ് ഇത്രയും എഴുതിയത്. ഇനി അങ്ങോട്ട് പേജ് കൂട്ടി എഴുതാൻ നോക്കാം. പിന്നെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു. ഇനിയിപ്പോ ഇഷ്ടം ആയില്ലെങ്കിൽ തുറന്നു പറയണം.അതുപോലെ തെറ്റുകൾ ചൂണ്ടി കാണിക്കാൻ മറക്കരുത്.