എന്റെ സുഹൃത്തിന്റെ ഭാര്യ എന്റെ കൂട്ടുകാരി

എന്റെ പേര് ടോണി. ഞാൻ ഒരു പ്രൈവറ്റ് കമ്പനിയിൽ അകൗണ്ടന്റായി ജോലി ചെയ്യുന്നു. എനിക്ക് പ്രായം 27. എന്റെ കൂടെ തന്നെ വർക്ക് ചെയ്യുന്ന സുഹൃത്താണ് സാംസൺ. സാംസൺ ഒരു അടിപൊളി മെമ്പർ ആണ്. എല്ലാരോടും എപ്പോഴും തമാശയൊക്കെ പറഞ്ഞു ജോളി ആയി നടക്കുന്ന ഒരാൾ. അവനു ജിമ്മിൽ പോയി നല്ല ബോഡിയൊക്കെ ഉണ്ട്. ഞാൻ ആണെങ്കിൽ ഒരു ആവറേജ് ശരീരപ്രകൃതി ആണ്. ഓഫിസിന്റെ ഒഴിവ് സമയങ്ങളിൽ ഞാനും അവനും സിഗരറ്റ് വലിക്കാൻ ഇറങ്ങുമ്പോൾ സാംസൺ രഹസ്യമായി കഞ്ചാവ് വലിക്കും. ഇത് അവൻ എല്ലാ ദിവസവും റോൾ ചെയ്ത് 3 എണ്ണം വെച്ച് കൊണ്ട് വരുന്നതാണ്. ഓരോ ബ്രേകിലും ഇവൻ ഓരോന്ന് വെച്ച് വലിക്കും. ഓഫീസിൽ എനിക്ക് മാത്രമേ ഇത് അറിയാൻ പാടുള്ളൂ. എനിക്ക് ഇത് പോലെ കുറേ സുഹൃത്തുക്കൾ ഉള്ളത് കൊണ്ട് തന്നെ ഇത് എനിക്ക് ഇത് വലിയ കാര്യമായി തോന്നിയില്ല. ഞാനും വല്ലപ്പോഴും ജോലിയൊക്കെ കഴിഞ്ഞ് നിൽക്കുന്ന സമയം ആണെങ്കിൽ ഒരു 2 പുക രസത്തിനു എടുക്കാറുമുണ്ട്. അങ്ങനെ ജീവിതം മുൻപോട്ട് പോകുമ്പോഴാണ് ഞങ്ങളുടെ ഓഫീസിൽ റിതു എന്നൊരു സുന്ദരി പുതിയതായി ജോലിക്ക് വന്നത്. ഒരു 5’6″ പൊക്കം,ഇരുനിറം, ചുരുണ്ട മുടി, നല്ല വലിയ മുലകൾ. റിതുവിനെ കണ്ടാൽ പുഷ്പയിലെ രഷ്മിക മൻഡാന കുറച്ച് കൂടെ തടിച്ച് അല്പം മുലകളും തള്ളിയാൽ എങ്ങനെയുണ്ടാകും അത് പോലെ തന്നെയാണ്. നല്ല ചിരിയാണ് അവളുടേത്. അവൾക്ക് സീറ്റ് എന്റെ ക്യാബിന്റെ തൊട്ടപ്പുറത്തു തന്നെ ആയി വന്നു. ഞാൻ കുറച്ച് ഇൻട്രോവെർട്ട് ആയിരുന്നത് കൊണ്ട് ഞാൻ ഇവളോട് ആദ്യം സംസാരിക്കാൻ ഒന്ന് മടിച്ചു. പക്ഷേ റിതു തന്നെ ഇങ്ങോട്ട് സംസാരിച്ച് സംസാരിച്ച് ഞങ്ങൾ ഒരാഴ്ചക്കുള്ളിൽ തന്നെ അടുത്ത സുഹൃത്തുക്കളായി. ഇപ്പോൾ ഞങ്ങൾ ഒരുമിച്ചായി ഭക്ഷണം കഴിക്കാൻ പോകലൊക്കെ. പതിയെ ഒരു 4 മാസം കൊണ്ട് എനിക്ക് അവളോട് പ്രണയമായി. പക്ഷേ ഇത് അവളോട് പറഞ്ഞാൽ ഞങ്ങളുടെ ഫ്രണ്ട്ഷിപ്പ് തകരുമോ എന്നോർത്ത് ഞാൻ അങ്ങോട്ടൊന്നും പറഞ്ഞില്ല. അവളാണെങ്കിൽ ഇടയ്ക്ക് തമാശക്ക് നമ്മൾ കല്ല്യാണം കഴിച്ചാൽ നല്ല ജോഡി ആയിരിക്കും എന്നൊക്കെ എന്നോട് പറയാറുണ്ട്. പക്ഷേ ഇത്ര നാൾ കൊണ്ട് ഇവളുടെ സ്വഭാവം അറിയാവുന്നത് കൊണ്ട് ഞാൻ അത് കാര്യമായി എടുത്തില്ല. ഞാൻ എന്തെങ്കിലും തിരിച്ച് പറഞ്ഞാൽ അത് വെച്ച് എന്നെ കളിയാക്കാനുള്ള അവളുടെ അടവാണ്. പക്ഷേ അവളോടുള്ള പ്രണയം എനിക്ക് കൂടി കൂടി വന്നു. ഒരു ദിവസം കഷ്ടകാലത്തിനു ഞാൻ ഇവളെയോർത്ത് ഒന്ന് സ്വയംഭോഗം ചെയ്തു. അത് കഴിഞ്ഞപ്പോൾ എനിക്ക് ഇവളോട് പ്രേമം ഇരട്ടിയായി. നേരത്തെ വിശുദ്ധ പ്രണയം മാത്രമായിരുന്നിടത്ത് ഇപ്പോൾ കാമവും കൂടെയായി. അവസാനം സഹിക്കാൻ പറ്റാതെ ഞാൻ ഇവളെ പ്രൊപ്പോസ് ചെയ്യാൻ തീരുമാനിച്ചു. ഒരു തിങ്കളാഴ്ച ഞാൻ നല്ല ഡ്രസ്സ് ഒക്കെ ഇട്ട് ഓഫീസിൽ ചെന്നപ്പോൾ അവൾ അതി സുന്ദരിയായി അവിടെ ഇരിപ്പുണ്ട്. ഞാൻ ഇടിക്കുന്ന ഹൃദയത്തോടെ അവളുടെ അടുത്ത് ചെന്നിരുന്നു. ഞാൻ അവളോട് എനിക്ക് അവളോട് സീരിയസ് ആയിട്ട് ഒരു കാര്യം പറയാൻ ഉണ്ടെന്ന് പറഞ്ഞു. അപ്പോൾ അവൾ എന്നോട് പറഞ്ഞു അവൾ ഞാൻ വരുന്നത് വെയ്റ്റ് ചെയ്തിരിക്കുക ആയിരുന്നു എന്ന്. അവൾക്കും എന്നോട് എന്തോ പറയാനുണ്ടത്രേ. എന്റെ മനസ്സിൽ ലഡ്ഡു പൊട്ടി. അവൾ എന്നോട് കാര്യം പറയാൻ പറഞ്ഞപ്പോൾ ഞാൻ അവളോട് ആദ്യം പറയാൻ പറഞ്ഞു. അവൾ എന്നെ പ്രൊപ്പോസ് ചെയ്യുന്നതല്ലേ ഹീറോയിസം. അവൾ മടിച്ച് മടിച്ച് ഇരുന്നു. ഞാൻ അവളോട് ധൈര്യമായിട്ട് പറയാൻ പറഞ്ഞു. അവൾ എന്തോ ആലോചിച്ചു ഉറപ്പിച്ചിട്ട് എന്റെ കണ്ണുകളിലേക്ക് നോക്കി. റിതു :”എടാ ഞാൻ നിന്നോടായത് കൊണ്ടാ.. നിനക്ക് താൽപര്യമില്ലെങ്കിൽ നീ ഇതാരോടും പറയരുത്. ” ഞാൻ :” നീ പറ..” റിതു :” എടാ നീ എന്നെ കളിയാക്കരുത്. പ്ലീസ്.. ” ഞാൻ :”എന്റെ പൊന്ന് റിതു നീ കാര്യം പറ.. ” അവൾ ഒന്ന് കൂടെ ആലോചിച്ചു. എന്റെ ക്ഷമ നശിഞ്ഞു. ഞാൻ :”നീ പറയുന്നുണ്ടെങ്കിൽ പറ. എനിക്ക് വേറെ പണിയുണ്ട്. ” അവൾ എന്റെ കയ്യിൽ കയറി പിടിച്ചു ഞാൻ അവളെ നോക്കി പുഞ്ചിരിച്ചു. റിതു :”എടാ അതേ… ” ഞാൻ :”നീ ഒന്ന് പറയുന്നുണ്ടോ റിതു.. ” റിതു :”എടാ അത്..അത് സാംസൺ എന്നെ പ്രൊപ്പോസ് ചെയ്തു. ” ഭൂമി പിളർന്നു താഴോട്ട് പോയ പോലെയായി ഞാൻ. മുഖത്തെ ചിരി മായാതിരിക്കാൻ ഞാൻ കഷ്ടപ്പെട്ടു. റിതു :”എടാ ഞാൻ എന്ത് പറയണം.. നീ പറ. അവൻ ആള് എങ്ങനെയാ? ” ഞാൻ എന്ത് പറയാനാണ്. അവൻ കഞ്ചാവാണെന്ന് പറയണോ. അതോ എനിക്കും അവളെ ഇഷ്ടമാണെന്ന് പറയണോ. ഞാൻ എന്ത് പറയും. റിതു :”നീ എന്തെങ്കിലും ഒന്ന് പറ. എനിക്ക് ഒരു തീരുമാനം എടുക്കാൻ ആകുന്നില്ല. നിനക്ക് അവനെ നന്നായി അറിയാമല്ലോ. ” ഞാൻ കണ്ണീർ വരാതിരിക്കാൻ പാട് പെട്ട് കൊണ്ടിരിക്കുകയാണ്. റിതു :”നീ ഓകെ പറഞ്ഞാൽ എനിക്കും ഒക്കെയാണ്. ” സാംസൺ നല്ല സുന്ദരൻ ആണ്. നല്ല ശരീരം നിറം. വീട്ടിൽ നല്ല പണം. സ്വന്തമായി കാർ, ഒറ്റമകൻ. അവൻ ജോലിക്ക് വരുന്നത് തന്നെ വെറുതെ സമയം കളയാനാണ്. ഞാനോ, സ്വന്തമായി വീട് പോലുമില്ല. എനിക്കോ സാംസന്റെ രോമത്തിന്റെ സൗന്ദര്യമില്ല. മാസാവസാനം കടം മേടിച്ചു വീട്ടു ചിലവ് നടത്തുന്നവൻ. കല്യാണം കഴിപ്പിച്ചു വിടാൻ ഒരു പെങ്ങൾ വീട്ടിൽ നിൽക്കുന്നു. ഞാൻ ഒരു ദീർഘാനിശ്വാസം എടുത്തു. ഞാൻ :”നിനക്ക് അവനെ ഇഷ്ടമാണോ.? റിതു :”എനിക്ക് ഇഷ്ടക്കേടൊന്നും ഇല്ല. നല്ല ഗ്ലാമർ അല്ലേ. പക്ഷേ എനിക്കൊരു പേടി. അവന്റെ ഗ്ലാമറിന്റെ മുൻപിൽ ഞാൻ ചെറുതായി പോകുമോന്നു ഒരു പേടി.” ഞാൻ :”നീ ഒന്നും നോക്കണ്ട. ഇഷ്ടമാണെന്ന് പറഞ്ഞോ. നിന്റെ ലൈഫ് സെറ്റിൽ ആകും. ” അവൾ ആലോചനയിൽ ഇരുന്നു. റിതു :”എന്നാൽ യെസ് പറയാല്ലേ..? “. ഞാൻ :”നീ ധൈര്യമായിട്ട് പറ.” അവൾ എഴുന്നേറ്റ് സാംസന്റെ ക്യാബിനിലേക്ക് പോയി. ഞാൻ അവൾ പോയ ഗ്യാപ്പിൽ തൂവാല ഒക്കെ എടുത്ത് കണ്ണീർ തുടച്ചു ഫ്രഷ് ആയി. അവൾ സന്തോഷത്തോടെ ചാടി തുള്ളി തിരിച്ചു വന്നു. ഞാൻ എന്താ പറയാനുണ്ടെന്ന് പറഞ്ഞതെന്ന് ചോദിച്ചപ്പോൾ എന്തോ വർക്കിന്റെ കാര്യം കള്ളം പറഞ്ഞു ഞാൻ തടി തപ്പി. Kambikathakal: എന്‍റെ ജ്യോതിയും നിഖിലും – 5 പിന്നീട് ആ ഓഫിസിലെ ജീവിതം എനിക്ക് ദുസഹമായി ഇവരുടെ ഒരുമിച്ചുള്ള ശൃംഗാരവും കറക്കവും കാണണം. ഒരിക്കൽ വൈകുന്നേരം ഓഫിസിലെ ഒരു മുറിയിൽ ഇവൾ സാംസന്റെ മടിയിൽ കയറിയിരുന്ന് ഫ്രഞ്ച് കിസ് അടിക്കുന്നത് ഞാൻ അപ്രതീക്ഷിതമായി കണ്ടു. അവന്റെ കൈകൾ റിതുവിന്റെ നിതബത്തിലും മാറിലും ഒക്കെ അമരുന്നത് കണ്ട് എനിക്ക് സഹിച്ചില്ല. ഞാൻ നേരെ പോയി കമ്പ്യൂട്ടറിൽ കയറി ഒരു റിസയിനിങ് ലെറ്റർ ടൈപ്പ് ചെയ്ത് എന്റെ മാനേജർക്ക് അയച്ച് കൊടുത്തിട്ട് അവിടെ നിന്നും ഇറങ്ങി. ഒരു മാസം കൂടെ അവിടെ നോട്ടീസ് പിരിയഡ് കഷ്ടപ്പെട്ട് വർക്ക് ചെയ്ത് എല്ലാവരോടും യാത്ര പറഞ്ഞു ഞാൻ ഇറങ്ങി. റിതുവിന് ഞാൻ പോകുന്നതിൽ നല്ല വിഷമം ഉണ്ടായിരുന്നു.അവളും അവനും കൂടെ എന്റെ വീട്ടിൽ വന്ന് കല്ല്യാണം വിളിച്ചു. ഞാൻ ഒരു കിഴങ്ങനെ പോലെ അവരുടെ രാജകീയ വിവാഹത്തിൽ പങ്കെടുത്തു ഫുഡും ഊമ്പിയിട്ട് പോന്നു.കല്യാണം കഴിഞ്ഞ് ഇവരുടെ മധുവിധു ഫോട്ടോ കാണുമ്പോളുള്ള ടോർച്ചർ ഒഴിവാക്കാൻ ഞാൻ സോഷ്യൽ മീഡിയയിൽ നിന്നും മാറി. ഞാൻ ഈ വിഷമം മാറ്റാൻ കുറേ നാൾ കള്ള് കുടിച്ചു നടന്നു. അവസാനം വീട്ടിലെ കാര്യങ്ങൾ ബുദ്ധിമുട്ട് വന്നപ്പോൾ ഞാൻ വേറൊരു സ്ഥലത്ത് ജോലിക്ക് കയറി എന്റെ സി എ ഫൈനൽ എക്സാം, കോച്ചിങ്ങിനു പോയി എഴുതിയെടുത്ത് നല്ല ശമ്പളത്തിൽ ബാംഗ്ലൂരിൽ ജോലിക്ക് കയറി. ഇപ്പോൾ എനിക്ക് 35 വയസ്സായി. ഞാൻ പെങ്ങളെ നല്ല രീതിയിൽ കെട്ടിച്ച് വിട്ട്, നാട്ടിൽ സ്ഥലം വാങ്ങി നല്ല രീതിയിൽ ഒരു രണ്ട് നില വീടൊക്കെ വെച്ച് സ്വന്തമായി കാറൊക്കെ എടുത്ത് സെറ്റ് ആയി. വീട്ടുകാർ കല്യാണക്കാര്യം പറയുമ്പോൾ ഞാൻ എന്നും ഒഴിഞ്ഞു മാറും. എന്റെ ഉള്ളിൽ എന്നും റിതു മാത്രമായി മനസ്സ് ഉറച്ച് പോയിരുന്നു. അങ്ങനെയിരിക്കെ എന്റെ ഒരു ലേഡി കൊളീഗ് പുതിയതായി വാങ്ങിയ ഫ്ലാറ്റിന്റെ പാല് കാച്ചൽ ചടങ്ങിന് ഞാൻ പോവുകയുണ്ടായി. വലിയ ഒരു അപ്പാർട്ട്മെന്റ് കൊമ്പ്ലക്സ്. അവിടെ ടോപ് ഫ്ലോറിൽ ആണ് എന്റെ കൊളീഗിന്റെ ഫ്ലാറ്റ്. അവിടെ ഫൻക്ഷനിൽ പങ്കെടുത്തു എൻചോയ് ചെയ്ത് നിക്കുമ്പോൾ എന്റെ പേര് ആരോ വിളിക്കുന്നത് പോലെ തോന്നി. ഞാൻ ചുറ്റുപാടും നോക്കി. ആരെയും കാണുന്നില്ല. എനിക്ക് തോന്നിയതാണെന്ന് കരുതി തിരിഞ്ഞപ്പോൾ വീണ്ടും വിളിക്കുന്നു. “ടോണീ.. ടാ.. ഇങ്ങോട്ട് നോക്ക്.. ലെഫ്റ്റിൽ ” ഞാൻ ഇടത് വശത്തേക്ക് നോക്കി. എന്റെ മനസ്സിലൂടെ ഒരു കൊള്ളിയാൻ കടന്നു പോയി. കറുപ്പ് സാരിയിൽ ദൂരെ നിന്ന് എന്നെ കൈ പൊക്കി കാണിക്കുന്ന റിതു. അവൾ കൈ ഉയർത്തി വീശുന്നുണ്ട്. സ്ലീവ്ലസ് ബ്ലൗസ് ആണ്. അവളുടെ ഇരുണ്ട നിറമുള്ള കക്ഷത്തിലേക്കാണ് എന്റെ നോട്ടം രണ്ടാമത് പോയത്. പെട്ടെന്നു ഞാൻ നോട്ടം മാറ്റി അവളെ നോക്കി മുഖത്ത് ആശ്ച്ചര്യം വരുത്തി ചിരിച്ച് കൈ വീശി. ശേഷം അവളുടെ അടുത്തേക്ക് നടന്നു. ഞാൻ അവളെ നടന്ന് സമീപിച്ചു. റിതു :”എടാ നീ.. എത്ര നാളായെടാ.. എന്റെ കല്യാണത്തിന് കണ്ടതാ. അത് കഴിഞ്ഞിട്ട്. ശോ. ” ഞാൻ ചിരിച്ചു. റിതു :” ഒരു മാറ്റമില്ലല്ലോടാ നിനക്ക് ” ഞാൻ :”നിനക്ക് കുറച്ച് തടി കൂടിയിട്ടുണ്ട്.പൊടിക്ക് നിറവും. സാംസന്റെ ക്യാഷ് മൊത്തം ബ്യുട്ടി പാർലറിൽ പോകുവാണല്ലേ.” സാംസന്റെ കാര്യം കേട്ട് അവളുടെ ചിരി ചെറുതായി ഒന്ന് മങ്ങിയോ എന്ന് എനിക്ക് സംശയം തോന്നി. റിതു :”പോടാ പോടാ.. അതൊക്കെ പോട്ടെ നീ എങ്ങനാ ഇവിടെ.. ” ഞാൻ :”ഈ ഫ്ലാറ്റ് മേടിച്ചിരിക്കുന്നത് എന്റെ കൊളീഗ് ആണ്.. അത് പോട്ടെ നീ എങ്ങനെ ഇവിടെ. ” റിതു :”ഞാൻ ഇവിടെയാടാ പൊട്ടാ താമസിക്കുന്നത്. ” ഞാൻ :”ഓ ഐ സീ.. എവിടെ നിന്റെ കണവൻ സാംസൺ ” റിതുവിന്റെ മുഖം വീണ്ടും മാറിയോ എന്ന് സംശയം. റിതു :”സാം ബാംഗ്ലൂർ ആണ്. രണ്ടാഴ്ച കൂടുമ്പോൾ വരും. നീ ഫുഡ് കഴിച്ചോ. ” ഞാൻ :” ഞാൻ കഴിച്ചതാ.. നീ കഴിച്ചോ. ” റിതു :” ഞാൻ എപ്പോഴേ തട്ടി. നിനക്ക് പോയിട്ട് തിരക്കില്ലെങ്കിൽ നീ എന്റെ ഫ്ലാറ്റിലേക്ക് വാടാ.. എത്ര നാൾ കഴിഞ്ഞാ നിന്നെ ഒന്ന് കാണുന്നത്. ” ഞാൻ വാച്ച് നോക്കി. സമയം രാത്രി 11 ആകുന്നു. ഞാൻ :”ഓ ഇനിയിപ്പോ ഇത്രയും സമയം ആയില്ലേ. ഞാൻ ഇറങ്ങാൻ നിക്കുവായിരുന്നു.. ” റിതു :”അയ്യോടാ അത് പറഞ്ഞാ പറ്റില്ല. പറഞ്ഞത് പോലെ അത് ചോദിക്കാൻ വിട്ടു, എവിടെ നിന്റെ ആള്.?” ഈ ചോദ്യത്തിന് മറുപടിയായി ഞാൻ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു.റിതു എന്നെ തന്നെ നോക്കി മറുപടി കാത്ത് നിൽക്കുകയാണ്. റിതു :”എവിടെ നിന്റെ വൈഫ് എവിടെ?” ഞാൻ :”എടീ എന്റെ വിവാഹം കഴിഞ്ഞിട്ടില്ല. ” റിതു :”പിന്നേ.. ഒന്ന് പോയെടാ. എവിടെ ആളെ വിളിക്ക്. ” ഞാൻ :”ഇല്ലെടീ കാര്യമായിട്ട് പറഞ്ഞതാ. ” റിതു :”അയ്യേ അതെന്താ. നിനക്കിപ്പോൾ പത്തു മുപ്പത്തഞ്ച് വയസ്സായില്ലേ. ഇനി എവിടുന്ന് പെണ്ണ് കിട്ടാനാ. അതോ നീ മറ്റേ മുംബൈ പോലീസ് ആണോ? ” അവൾ ഇത് പറഞ്ഞു ഉറക്കെ പൊട്ടിച്ചിരിക്കാൻ തുടങി. പഴയ അതേ മനോഹരമായ ചിരി. ഞാൻ :”ഏയ് അതൊന്നുമല്ല.. കെട്ടിയില്ല അത്ര തന്നെ” റിതു :”അത് അവിടെ നിൽക്കട്ടെ, അപ്പോൾ വീട്ടിൽ കാത്തിരിക്കാൻ ഇത് വരെ ആളായിട്ടില്ല, അപ്പോൾ നീ ഇന്ന് എന്റെ വീട്ടിൽ കയറിയിട്ട് പോയാൽ മതി. ” ഞാൻ :”എടീ അതല്ല.. വീട്ടിൽ അമ്മയും പപ്പയും ഒറ്റക്കാ.. ” റിതു :”അമ്മക്ക് പപ്പാ കൂട്ടിരുന്നോളും.. നീ ഒന്നും പറയണ്ട.. വീട്ടിൽ കേറിയിട്ട് പോയാൽ മതി. ” ഞാൻ അവളുടെ നിർബന്ധത്തിന് സമ്മതിച്ചു. ഞാൻ എല്ലാവരോടും യാത്ര പറഞ്ഞിറങ്ങി റിതുവിന്റെ കൂടെ ലിഫ്റ്റിൽ കയറി. ആറാം നിലയിൽ ഇറങ്ങി. ഞാൻ റിതുവിന്റെ പുറകെ നടന്നു. കറുത്ത സാരിയിൽ ഉള്ള അവളുടെ നടത്തം നോക്കി ഞാൻ നടന്നു. തുളുമ്പുന്ന നിതബങ്ങൾ. എനിക്ക് അവളെ ആദ്യം കണ്ട കാര്യം ഓർമ്മ വന്നു. റിതു :”ഫുഡ് നല്ല ഫുഡ് ആയിരുന്നല്ലേ.? പണ്ട് നമ്മൾ രണ്ടും കൂടെ മാഞ്ഞാലി ബിരിയാണി കഴിക്കാൻ പോയി 3 ദിവസം ഫുഡ് പോയിസൻ പിടിച്ച് കിടന്നത് ഓർമ്മയുണ്ടോ നിനക്ക്? ” ഞാൻ ചിരിച്ചു പോയി. ഞാൻ :”എന്റെ പൊന്നേ മറക്കാൻ പറ്റുമോ. നീയും കൂടെ ഉണ്ടായത് നന്നായി. ഇല്ലെങ്കിൽ ആ കേസിൽ ഞാൻ ഒറ്റപ്പെട്ട് പോയേനെ. ” റിതു :”ഉവ്വ.. നമ്മൾ രണ്ടും ഒരേ റീസൺ പറഞ്ഞു ലീവ് എടുത്തത് കൊണ്ട് നമ്മൾ രണ്ടും കൂടെ മൂന്നാർ വേറെ പരിപാടിക്ക് കറങ്ങാൻ പോയതാണെന്നാ അന്ന് ഓഫീസിൽ കരക്കമ്പി ഇറങ്ങിയതെന്ന് സാം പറഞ്ഞിട്ടുണ്ട്. ” ഞാൻ :”അത് ശരി. അതെനിക്ക് ഒരു പുതിയ അറിവാണ്..” റിതു :”അവരേം പറഞ്ഞിട്ട് കാര്യമില്ല. നമ്മൾ രണ്ടും ഒരുമിച്ചായിരുന്നല്ലോ അന്നൊക്കെ മുഴുവൻ സമയവും. “ എന്റെ മനസ്സിൽ ആ മനോഹര കാലഘട്ടം പെട്ടെന്ന് കടന്ന് പോയി. റിതു കീ ഇട്ട് ഫ്ലാറ്റിന്റെ ഡോർ തുറന്നു. നല്ല വലിയ പോഷ് ഫ്ലാറ്റ് ആണ്. അവൾ എന്നെ കൊണ്ട് നടന്ന് ആണ് 3 ബെഡ് റൂം ഫ്ലാറ്റ് മൊത്തം കാണിച്ചു. നല്ല വ്യൂ കിട്ടുന്ന ബാൽക്കണിയൊക്കെ ഉണ്ട്. റിതു :”എടാ ഒരു പെഗ് വിസ്ക്കി എടുക്കട്ടെ.?” ഞാൻ നോക്കുമ്പോൾ ഒരു ഗ്ലാസ്സിൽ നിന്നും വിസ്ക്കി സിപ് ചെയ്ത് കൊണ്ട് നിൽക്കുന്ന റിതു. ഞാൻ :”ആഹാ നീ ഇതൊക്കെ തുടങ്ങിയോ. ” റിതു :”ജീവിതമല്ലേ മോനേ. പലതും തുടങ്ങി പോകും. താഴെ ഡ്രിങ്ക്സ് ഉണ്ടായിരുന്നു. ഞാൻ കഴിച്ചില്ല. നമ്മുടെ ഇമേജ് പോകും.നിനക്ക് ഒരെണ്ണം ഒഴിക്കട്ടെ ” ഞാൻ :”വൈ നോട്ട്. ഷുവർ ” അവൾ എനിക്ക് വിസ്ക്കി ഒഴിച്ച് ഗ്ലാസ്സിലാക്കി കൊണ്ട് വന്ന് തന്നു. ഞങ്ങൾ ചിയേർസ് പറഞ്ഞു രണ്ട് സെറ്റിയിൽ അഭിമുഖമായിരുന്നു സംസാരിക്കാൻ ആരംഭിച്ചു. ഞാൻ കോഴ്സ് കമ്പ്ലീറ്റ് ചെയ്തതും പെങ്ങളെ കെട്ടിച്ച് വിട്ടതും വീട് വെച്ചതും ഒക്കെ സംസാരിച്ചു. അവൾ ഞാൻ ചോദിച്ചപ്പോൾ അവളുടെ കാര്യങ്ങളും സാംസന്റെയും അവന്റെ വീട്ടുകാരുടെയും ഒക്കെ വിശേഷങ്ങൾ പറഞ്ഞു. അതിനിടെ ഞങ്ങൾ രണ്ട് വിസ്ക്കി ലാർജ് കൂടെ കഴിച്ചു. പണ്ട് ഞങ്ങൾ ഓഫിസിൽ ഒരുമിച്ചുണ്ടായപ്പോൾ ഉള്ള കഥകളും മറ്റുള്ളവരുടെ പരദൂഷണങ്ങളുമൊക്കെ പറഞ്ഞു പൊട്ടിച്ചിരിച്ചു സമയം പോയതറിഞ്ഞില്ല. ഞാൻ വാച്ചിൽ നോക്കിയപ്പോൾ സമയം 2 മണി. അത് അങ്ങനെയാണ് ഞങ്ങൾ പണ്ടും സംസാരം തുടങ്ങിയാൽ പിന്നേ സമയം പോകുന്നതറിയില്ല. റിതു :”ഹോ എത്ര നാളെയെടാ ഇങ്ങനെ ചിരിച്ചിട്ട്. പണ്ടും നമ്മൾ ഒരുമിച്ച് ഇരുന്നാൽ പിന്നേ സമയം പോകുന്നതേ അറിയില്ല ” ഞാൻ മനസ്സിൽ ആലോചിച്ച അതേ കാര്യം.. റിതു ചിരിച്ചു ചിരി നിർത്തി എന്റെ മുഖത്തേക്ക് ഗാഡമായി നോക്കി. റിതു :” ബൈ ദി ബൈ. ഞാൻ അത് ചോദിക്കാൻ വിട്ട് പോയി..നീ എന്താടാ പെണ്ണ് കെട്ടാത്തത്. ” ഞാൻ :” എടീ അത് ഞാൻ പറഞ്ഞില്ലേ. നടന്നില്ല അത്ര തന്നെ. ” റിതു :”അതെങ്ങനെയാടാ ശരിയാവുന്നേ. നിനക്ക് ഇപ്പോൾ ഒരു 3 ലക്ഷം ശമ്പളം കിട്ടുന്ന ജോലിയുണ്ട്. എല്ലാം സെറ്റ് ആയി. പിന്നേം എന്താ പെണ്ണ് കിട്ടാത്തെ. മുംബൈ പോലീസ് ആണോ നീ.” അവൾ വീണ്ടും പൊട്ടിച്ചിരിക്കാൻ തുടങ്ങി. ഇത് എനിക്ക് അലോസരമുണ്ടാക്കി. എന്നെ അവൾ കൊച്ചാക്കി കാണുന്നത്പോ ലെ എനിക്ക് തോന്നി. ഞാൻ ചെറിയ അനിഷ്ടത്തോടെ പറഞ്ഞു. ഞാൻ :”വെറുതെ ആവശ്യമില്ലാത്ത കാര്യമൊന്നും പറയണ്ട. ” എന്റെ ഭാവമാറ്റം അവൾ ശ്രദ്ധിച്ചു. റിതു :”എടാ ചൂടാകല്ലേടാ.. ഞാൻ ഒരു തമാശ പറഞ്ഞതല്ലേ..” ഞാൻ :”എല്ലാ തമാശയും എപ്പോഴും ഫണ്ണി ആയിരിക്കണമെന്നില്ല..” റിതു :”ടാ അയ്യേ. അത് വിട്. പ്രേമം വല്ലതും നടക്കാതെ വീട്ടിൽ പ്രശ്നമായിട്ട് നിൽക്കുവാണോ? ” ഞാൻ :”എവിടെ പ്രേമം.. എനിക്ക് പ്രേമമൊന്നുമില്ല ” റിതു :”പിന്നേ പഴയ വല്ല കാമുകിയെ ഓർത്ത് ദുഖിച്ച് നടക്കുവാണോ.? ” ഞാൻ ഞെട്ടി അവളുടെ മുഖത്തേക്ക് നോക്കി. എന്റെ ഭാവമാറ്റം അവൾക്ക് മനസ്സിലായി. റിതു :”കൊച്ചു കള്ളാ.. അത് തന്നെ അപ്പോൾ കാര്യം.. ആരായിരുന്നു.? എന്നോട് പറ. എനിക്കറിയാവുന്ന കക്ഷി ആണോ?പറയെടാ. ” ഞാൻ ഒന്നും പറയാതെ അവളുടെ മുഖത്ത് നിന്നും അസ്വസ്ഥതയോടെ മുഖം തിരിച്ചു.അവൾ വീണ്ടും പൂർവാധികം ശക്തിയോടെ എന്നെ ടീസ് ചെയ്യാൻ ആരംഭിച്ചു.. റിതു :”ടോണി ദേവദാസോ.. എടാ ഭയങ്കര കാമുക പറയെടാ ആരാണെന്നു.. ഞാനല്ലേ ചോദിക്കണേ.. പറയെടാ.. ടോണീ.. ഞാൻ ആരോടും പറയൂല്ലെടാ…” എനിക്ക് ദേഷ്യം വന്നു. എന്റെ ശബ്ദം പൊങ്ങി. ഞാൻ :”കാൻ യൂ പ്ലീസ് സ്റ്റോപ്പ് ഇറ്റ്.. ഒന്ന് നിർത്താമോ?” റിതു പെട്ടെന്ന് ഒന്ന് ഞെട്ടി. റിതു :”നീ എന്നോട് ദേഷ്യപ്പെടണത് എന്തിനാ.. നിന്റെ ദേഷ്യം കണ്ടാൽ തോന്നും നിന്റെ കാമുകി ഞാൻ ആയിരുന്നെന്ന്. ” എന്റെയുള്ളിൽ അത്രയും നാൾ ഒതുക്കി വച്ചിരുന്ന ദേഷ്യവും നിരാശയുമെല്ലാം ഒരുമിച്ച് പുറത്തേക്ക് ചാടി.. ഞാൻ :” അതേടീ… നീ തന്നെയായിരുന്ന്. ഐ ഫക്കിങ് ലവ്ഡ് യൂ ബിച്ച്………. ” റിതു ഷോക്ക് ആയി ഇരിക്കുകയാണ്. ഞാൻ ഇരുന്ന് കിതച്ച് കൊണ്ട് അവളെ നോക്കി ഇരിക്കുകയാണ്. ഞാൻ അവളുടെ മുഖത്ത് നിന്നും നോട്ടം മാറ്റി താഴേക്ക് നോക്കി ഇരുന്നു. കുറച്ച് സമയം കഴിഞ്ഞപ്പോൾ എന്റെ മനസ്സിൽ കുറ്റബോധം വന്ന് കയറി. എന്റെ കഴിവില്ലായ്മക്ക് ഞാൻ അവളെ തെറി പറഞ്ഞത് എന്തിനാണെന്ന് ഓർത്ത് എനിക്ക് ലജ്ജ വന്നു. ഞാൻ പതിയെ മുഖമുയർത്തി അവളെ നോക്കി അവൾ കരഞ്ഞു കലങ്ങി ചുവന്ന കണ്ണുകളുമായി എന്നെ തന്നെ നോക്കി ഇരിക്കുകയാണ്. ഞാൻ :”റിതു ഐ.. റിതു ഐ ആം സോറി. ” റിതു ഇരുന്ന ഇടത്ത് നിന്ന് ദേഷ്യത്തോടെ എഴുന്നേറ്റ് നടന്ന് എന്നെ സമീപിച്ചു. സെറ്റിയിലിരിക്കുന്ന എന്റെ മുന്നിൽ വന്ന് രൂക്ഷമായി എന്നെ താഴേക്ക് നോക്കി നിൽക്കുകയാണ് അവൾ. ഞാൻ ദയനീയമായി അവളെ മുകളിലേക്കു നോക്കി. ഞാൻ :”സോറി ടീ.. ഞാൻ നമ്മുടെ ഫ്രണ്ട്ഷിപ്പ് അങ്ങനെയാ അന്ന് കണ്ട് പോയത്. സോറി. ” അവൾ കൈ വീശി എന്റെ മുഖത്തടിച്ചു. പിന്നേ മറ്റേ കൈ വെച്ച് എന്റെ മറു കരണത്തും അടിച്ചു. റിതു :”എന്നിട്ട് എന്താടാ നീ ഇത് എന്നോട് അന്ന് പറയാതിരുന്നതെടാ പട്ടീ.. ” ഞാൻ ഒന്നും സംസാരിക്കാനാവാതെ ഇരിക്കുകയാണ്… റിതു :”നീ ഒറ്റ ഒരുത്തൻ കാരണമാണ് ഇതെല്ലാം. സാം പറയുന്നത് ശരിയാ.. നീ വെറും കിഴങ്ങനാണ് കഴിവ് കെട്ടവൻ. ഒന്നിനും കൊള്ളാത്തവൻ. ” ഞാൻ :”റിതു… അയാം സോറി. പ്ലീസ്. ” റിതു :”നിനക്കറിയോ.. നീ കാരണം നശിച്ചത് എന്റെ ജീവിതമാ. എന്റെ ജീവിതം. ” എനിക്ക് ഒന്നും മനസ്സിലായില്ല.. ഞാൻ :”റിതു.. വാട്ട് ആർ യു സെയിങ്.. എനിക്ക് മനസിലാകുന്നില്ല. ” റിതു രണ്ട് കയ്യും കൊണ്ട് കരഞ്ഞു കൊണ്ട്എ ന്നെ തല്ലാൻ ആരംഭിച്ചു.. റിതു :”സാമിന്റെ പ്രൊപോസൽ ആക്സപ്റ് ചെയ്യാൻ നീയല്ലേടാ എന്നോട് പറഞ്ഞത്. നീ പറഞ്ഞില്ലായിരുന്നെങ്കിൽ ഞാൻ… ഞാൻ… ഞാൻ.. എനിക്ക് ഈ ഗതി വരില്ലായിരുന്നു.” അവൾ കരഞ്ഞു കൊണ്ട് എന്റെ മുൻപിൽ ഇരുന്നു.ഞാൻ ഒന്നും മനസ്സിലാകാതെ അവളെ നോക്കി. അവൾ മുഖമുയർത്തി എന്നെ നോക്കി.. റിതു :”സാം ഈസ് ഏ ഫക്കിങ് നാർസിസ്റ്റിക്ക് സൺ ഓഫ് ഏ ബിച്ച്. അത് മനസ്സിലാക്കാൻ എനിക്ക് വിവാഹം കഴിഞ്ഞ് ഒരു മാസമേ എടുത്തുള്ളൂ. അത്ര നാളും കണ്ട സ്വീറ്റ് ആൻഡ് ഫണ്ണി സാം അല്ലായിരുന്നു വിവാഹത്തിന് ശേഷം. അവനു ഞാൻ ഒരു ട്രോഫി ആയിരുന്നു. നിന്റെ കയ്യിൽ നിന്നും തട്ടിയെടുത്ത ഒരു ട്രോഫി.” ഞാൻ ഞെട്ടലോടെ റിതുവിനെ നോക്കി. റിതു :”യെസ്. നീ അവനെ കണ്ടിരുന്നത് പോലെയല്ല അവൻ നിന്നെ കണ്ടിരുന്നത്. നിന്റെ ലുക്കിനെയും നീ ഇടുന്ന ഡ്രസ്സുകളെയും ഒക്കെ അവൻ പരിഹസിച്ച് കൊണ്ടിരുന്നപ്പോൾ ഞാനും അതെല്ലാം ആസ്വദിച്ചിരുന്നു. നമ്മൾ രണ്ട് പേരും എത്ര ആളുകളെ ഇങ്ങനെ കളിയാക്കി ചിരിച്ചു രസിച്ചിട്ടുണ്ട്. എനിക്ക് വേറെ തിരക്കുണ്ടായിട്ടും കല്ല്യാണം വിളിക്കാൻ അവൻ എന്നെ നിർബന്ധിച്ച് നിന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വന്നപ്പോളൊന്നും എനിക്ക് ഒന്നും മനസ്സിലായിരുന്നില്ല. ” ഞാൻ റിതുവിന്റെ മുഖത്തേക്ക് ആകാംഷയോടെ നോക്കി. അവൾ കണ്ണീർ തുടച്ചു. റിതു :” നിന്റെ ചെറിയ വാടക വീട്ടിൽ വന്നപ്പോൾ സത്യം പറഞ്ഞാൽ സാം എന്റെ മുൻപിൽ വലുതാവുകയായിരുന്നു. അന്ന് അവിടെ നിന്റെ വീട്ടുകാരുടെ മുൻപിൽ പെർഫോമൻസ് നടത്തിയിട്ടു തിരികെ കാറിൽ പോരുമ്പോൾ ആണ് അവൻ ആദ്യമായി നീ ഒരു കിഴങ്ങനാണെന്ന് എന്നോട് പറഞ്ഞത്. ഒന്നും ചെയ്യാനോ രക്ഷപ്പെടാനോ കഴിവില്ലാത്ത കിഴങ്ങൻ. നിന്റെ ജീവിത സാഹചര്യം കണ്ടത് കൊണ്ട് തന്നെ എനിക്ക് അപ്പോൾ അവൻ പറഞ്ഞത് സത്യമായും തോന്നി. പറയുന്നത് സാം ആണ്. എല്ലാം തികഞ്ഞ നല്ല കുടുംബത്തിൽ ജനിച്ച സാം. അവൻ വിരിച്ച മായാലോകത്തായിരുന്നു ഞാൻ.” സാം ഇത്ര നാളും എന്നെ കുറിച്ച് ഇങ്ങനെയാണ് കരുതി വെച്ചിരിക്കുന്നതെന്ന് ഞാൻ അപ്പോഴാണ് ആദ്യമായി അറിയുന്നത്. റിതു :”വിവാഹത്തിന് ശേഷം ഒരു മാസം ഞാൻ അഹങ്കരിച്ചു. സാമിനെ പോലുള്ള ഒരു യോഗ്യനായ ഭർത്താവ്. ധനികരായ വീട്ടുകാർ. എന്നെ പോലെ ഒരു പെണ്ണിന് വേറെ എന്ത് വേണം. പക്ഷേ ആദ്യമാസം തന്നെ എനിക്ക് പ്രശ്നങ്ങൾ തോന്നി തുടങ്ങി. അവൻ കഞ്ചാവ് വലിക്കുമെന്നൊക്കെ എനിക്ക് അറിയാമായിരുന്നു. പക്ഷേ അത് മാത്രമായിരുന്നില്ല അവൻ. ” അവൾ മുഖം പൊത്തി കരയാൻ തുടങ്ങി.. ഞാൻ ആകെ വല്ലാതായി.. ഞാൻ :”റിതു. കരയല്ലേ..പ്ലീസ് ” റിതു :”ഞാൻ അനുഭവിച്ചത് നിനക്ക് അറിയില്ലല്ലോ..അവനെ നല്ല ബോധത്തോടെ ഞാൻ കണ്ടിട്ടില്ല ഞങ്ങളുടെ മുറിയിൽ. കൊക്കെന്, സ്റ്റാമ്പ്, പിന്നെ വേറെ എന്തൊക്കെയോ എല്ലാം ഉണ്ടായിരുന്നു ഞങ്ങളുടെ മുറിയിൽ. എനിക്ക് വേദന എടുത്താലേ അവനു സുഖം കിട്ടൂ ടോണീ. രണ്ട് മാസം കഴിഞ്ഞപ്പോൾ അവന് ഞാൻ കിഴങ്ങത്തി ആയി. ഞാൻ അവനു നാട്ടുകാരുടെ മുൻപിൽ കൊണ്ട് നടക്കാൻ പറ്റാത്ത കറുത്ത ഭാര്യയായി. പിന്നെ എന്തിനാ എന്നെ കെട്ടിയത് എന്ന് ഒടുവിൽ സഹികെട്ടു ചോദിച്ചപ്പോൾ സാം എന്നോട് സത്യം പറഞ്ഞു. ” അവൾ പറഞ്ഞു നിർത്തി. ഞാൻ ആകാംഷയോടെ റിതുവിന്റെ മുഖത്തേക്ക് നോക്കി. റിതു എന്റെ മുഖത്തേക്ക് നോക്കി.