എന്റെ അച്ചുവിലൂടെ – 1

ആദ്യമേ പറയട്ടെ ഞാൻ ഒരു തുടക്കക്കാരനാണ് അതിൻറെ പോരായ്മകൾ ഉണ്ടാകും. ഞാൻ ഇവിടെ എൻറെ തന്നെ കഥയാണ് ഇവിടെ പറയാൻ പോകുന്നത്. തുടക്കത്തിൽ കമ്പി കുറവാണെങ്കിലും വരും പാർട്ടുകളിൽ തീർച്ചയായും കമ്പി ഉൾപ്പെടുത്തുന്നതാണ് തെറ്റുണ്ടെങ്കിൽ ക്ഷമിക്കണം. പിന്നെ

കുറച്ചു പ്രൈവസി വിഷയം ഉള്ളതുകൊണ്ടുതന്നെ യഥാർത്ഥ പേര് പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എങ്കിലും എൻറെ കഥ നിങ്ങൾക്ക് ഇഷ്ടപ്പെടും എന്ന് കരുതി കൊണ്ട് ഞാൻ തുടങ്ങുകയാണ്. ഇഷ്ടപ്പെട്ടാൽ തീർച്ചയായും സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.ആദ്യമേ എന്നെ കുറിച്ച് പറയാം എൻറെ പേര് അർജുൻ. ഞാനൊരു വോളിബോൾ പ്ലെയറാണ് പേരിനൊരു പ്ലെയർ അല്ല. ദൈവം സഹായിച്ച് കേരളത്തിനുവേണ്ടി ഒരിക്കൽ കളിക്കാനുള്ള അവസരം എനിക്ക് ലഭിച്ചിട്ടുണ്ട്. പഠിത്തത്തിന്റെ കാര്യത്തിൽ ഞാൻ അത്ര അടിപൊളി ഒന്നുമല്ല. എന്നാലും പ്ലസ് വണ്ണിൽ പഠിക്കുമ്പോൾ എനിക്കൊരു പ്രണയം ഉണ്ടായിരുന്നു അവൾ എന്നെ നല്ല രീതിയിൽ പഠിപ്പിച്ചു. അതിനാൽ തന്നെ പ്ലസ് വൺ പരീക്ഷയിൽ മികച്ച മാർക്ക് എനിക്ക് ഉണ്ടായിരുന്നു.

എന്നാൽ അവൾ കാരണം തന്നെ പ്ലസ് ടു പരീക്ഷയിൽ ഒരു മാർക്കും പോലും ഇല്ലാതെ പേരിന് മാത്രം പാസാകേണ്ടി വന്നു എനിക്ക്. വേറൊന്നുമല്ല അവൾ എന്നെ നൈസ് ആയിട്ട് തേച്ചു. തേപ്പ് എന്ന് പറഞ്ഞാൽ നല്ല അഡാർ തേപ്പ്. എന്തെന്നാൽ അവൾ ഒരേ സമയം വേറൊരു ചെറുക്കനെയും കൊണ്ടു നടന്നിരുന്നു. എൻറെ പല കൂട്ടുകാരും ഇത് എന്നോട് പറഞ്ഞെങ്കിലും അവളോടുള്ള അഗാധമായ പ്രണയത്താൽ ഞാനത് ഉൾക്കൊള്ളാൻ തയ്യാറായിരുന്നില്ല.

അങ്ങനെ കുറച്ചുനാളുകൾക്ക് ശേഷം ഞാനൊരു ബൈക്ക് മേടിച്ചു. അതിന്റെ സർപ്രൈസ് കൊടുക്കാൻ വേണ്ടി ഒരു ശനിയാഴ്ച അവളുടെ വീട്ടിലോട്ടു പോകാൻ തീരുമാനിച്ചു. അവളുടെ വീട് ആണെങ്കിൽ ഒരു പുഴയോരത്ത് ആയിരുന്നു. ആ സ്ഥലത്തെ ലാസ്റ്റ് വീടും കൂടി ആണ്. ചുറ്റുവട്ടത്ത് ഒന്നും തന്നെ വേറെ വീടുകൾ ഉണ്ടായിരുന്നില്ല.

അവളുടെ അച്ഛനാണെങ്കിൽ ഗൾഫിലാണ്. അമ്മ ഒരു നേഴ്സ് ആണ്. അതിനാൽ തന്നെ വീട്ടിൽ ആരും കാണില്ല എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. അങ്ങനെ ഞാൻ അവളുടെ അമ്മ ഇറങ്ങിയ സമയം നോക്കി ഇറങ്ങി. അവളുടെ വീടിൻ്റെ പുറകുവശം. മതിലിനരികിൽ ബൈക്ക് വെച്ച് വീട്ടിലോട്ട് കയറാൻ നോക്കുമ്പോൾ ഏതോ ഒരു ചെറുക്കൻ കയ്യിൽ ചെരുപ്പ് എടുത്ത് അവളുടെ കൂടെ അകത്തോട്ട് കയറി പോകുന്നത് കണ്ടു. പോയ പോക്കിൽ തന്നെ ഡോർ അടക്കുകയും ചെയ്തു.

എന്താണെന്നറിയാനുള്ള ആകാംക്ഷയിൽ ഞാൻ സൗണ്ട് ഉണ്ടാക്കാതെ പതിയെ. അവളുടെ മുറിയുടെ സൈഡിൽ കോണി വച്ച് കേറി നോക്കി. അപ്പോ ഞാൻ ആ കണ്ട കാഴ്ച. എന്നെ വല്ലാതെ സങ്കടപ്പെടുത്തി. അവൾ അവൻ്റെ കുണ്ണ വായിലിട്ട് ഊമ്പി വലിക്കുന്നു. ഇതോടെ എൻറെ കൺട്രോൾ പോയി. ഞാൻ ക്ഷമയോടെ അവിടെ തന്നെ നിന്നു.

അപ്പോൾ അതാ മറ്റവൻ പറയുന്നു. നിൻ്റെ ക്ലാസിലെ അവൻ ഇതുവരെ നിനക്ക് വായിലിടൻ തരാറില്ലെ എന്ന്. അപ്പോൾ അവള് പറയുകയാ അവനെ കൊണ്ട് വോളിബോൾ കളിക്കനെ ഒക്കു.എൻറെ കയപ്പു മാറ്റാൻ ആവില്ലെന്ന്. അതും കൂടി കേട്ടപ്പോ അവളെ കൊല്ലാനുള്ള ദേഷ്യം വന്നു എങ്കിലും. ഞാൻ ഒന്നും മിണ്ടാതെ വീടിൻ്റെ മുൻവശം വന്നു ബെല്ലടിച്ചു. കുറച്ച് താമസിച്ചാണ് വാതിൽ തുറന്നത്. എന്നെ കണ്ടതോടെ അവൾ ഞെട്ടി.

ഞാൻ ഒന്നും അറിയാത്ത പോലെ ചെറുപുഞ്ചിരിയോടെ അവളോട് ചോദിച്ചു നീ വല്ലാതെ വിയർത്തിരിക്കുന്നത്. വല്ല മലമറിക്കുന്ന പണി വല്ലതും ഉണ്ടായിരുന്നോന്ന്. അപ്പോൾ അവൾ പറഞ്ഞു ഗ്യാസ് ഇല്ലാത്തതുകൊണ്ട് അടുപ്പ് കത്തിച്ചപ്പോൾ ഊതേണ്ടി വന്നതിന്റെ ആവും എന്ന്. തീ ഇല്ലാതെ അടുപ്പിൽ ഊതാൻ നിൻറെ അച്ഛനാണോ പഠിപ്പിച്ചത് എന്ന് ഞാൻ ചോദിച്ചു.

അവൾ ആണെങ്കിൽ എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥയിൽ മിണ്ടാതെ തിന്നു. ഞാൻ ഒന്നും നോക്കാതെ വരാന്തയിലോട്ട് കയറി ഇരുന്നു. പേടിയോടെ അവൾ പറഞ്ഞു ഡാ അമ്മ ഇപ്പോൾ വരും നീ പെട്ടെന്ന് പൊയ്ക്കോ നമ്മളെ ഒരുമിച്ച്. അമ്മ കണ്ടാൽ എല്ലാം തീരും പിന്നെ എനിക്ക് നിന്നെ വിളിക്കാനോ കാണാനോ പറ്റിയില്ലെന്നു വരും അമ്മക്കു എന്നെ ചെറിയ തോതിൽ സംശയം ഉണ്ട് അതുകൊണ്ട് നീ വേഗം പോകാൻ നോക്ക് എന്ന്.

ഡീ ഞാൻ പോകാൻ തന്നെ ആണ് വന്നത് എന്നാലും നിനക്ക് തരനുള്ളത് തന്നിട്ട് പോകു എന്ന് ഞാൻ പറഞ്ഞു. നീ ഒന്ന് എൻറ അടുത്തോട്ട് വന്നേ. കുറച്ചു മടിച്ചെങ്കിലും അവള് എന്റെ അടുത്തു വന്നു. നിന്ന നിൽപ്പിൽ അവളുടെ വലത്തെ മുലയിൽ പിടിച്ചു ഞെക്കിക്കൊണ്ട്. ഇടത്തെ കരണം നോക്കി ഒറ്റയടി അങ്ങ് കൊടുത്തു. എന്നിട്ട് ഇങ്ങനെ പറഞ്ഞു ഒരു പൂറി മോനെ നീ അകത്ത് ഒളിപ്പിച്ചില്ലേ. അവന്റേതു പോയി മൂഞ്ചിക്കോ അതാ നിനക്ക് പറ്റിയ പണി എന്ന്.ഒടുവിൽ ആയിട്ട് അവളോട് ഇങ്ങനെ പറഞ്ഞു ഇതോടെ നിയ്യുമായിട്ടുള്ള എല്ലാ ഇടപാടും ഇതോടെ തീർന്നു.

ഒരു പെണ്ണായത് കൊണ്ടും അത്രമേൽ ഞാൻ നിന്നെ ഇഷ്ടപ്പെട്ടതുകൊണ്ടും. ഞാനായിട്ട് നിന്നെ ദ്രോഹിക്കുന്നില്ല. എന്നെങ്കിലും ഒരു ദിവസം ഇതിൻറെ മറുപടി ദൈവം നിനക്ക് തരുമ്പോൾ നീ ആയിട്ട് പഠിക്കും. കരഞ്ഞുകൊണ്ട് അവളുടെ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ ചവാൻ തീരുമാനിച്ചാണ് ഞാൻ ഇറങ്ങിത്. പക്ഷേ ജയിച്ചു കാണിക്കണം എന്ന വാശിയും അതിലുപരി എന്നെ ഒന്നിനും കൊള്ളില്ലെന്ന് പറഞ്ഞ അവളുടെ പുച്ഛവും.

എന്നിലെ കളിക്കാരനെ ഉണർത്തുകയായിരുന്നു. അങ്ങനെ ദിവസങ്ങൾ കടന്നുപോകേ പ്ലസ് ടു എക്സാം ഒന്നും പഠിക്കാതെ വെറുതെ അറ്റൻഡ് മാത്രം ചെയ്തു. പ്ലസ് വണ്ണിൽ മാർക്കുള്ളതുകൊണ്ട് മാത്രം ജയിച്ചു. നല്ലൊരു ഗവൺമെൻറ് കോളേജിൽ അഡ്മിഷൻ കിട്ടുമെന്ന് യാതൊരു പ്രതീക്ഷയും എനിക്കില്ലായിരുന്നു. പക്ഷേ എന്നെ സ്വപ്നം കാണാൻ പഠിപ്പിച്ച എൻറെ വോളിബോൾ.

എനിക്ക് നൽകിയ സ്റ്റേറ്റ് സർട്ടിഫിക്കറ്റ് ൻറെ സഹായത്തോടുകൂടി അറിയപ്പെടുന്ന ഒരു ഗവൺമെൻറ് കോളേജിൽ സ്പോർട്സ് കാറ്റഗറിയിൽ എനിക്ക് അഡ്മിഷൻ ലഭിച്ചു. ബികോമിൻ ആയിരുന്നു എനിക്ക് അഡ്മിഷൻ ലഭിച്ചത്. അങ്ങനെ ആദ്യദിവസം ക്ലാസ്സിൽ പോകാനായി ഞാൻ വീട്ടിൽ നിന്ന് ഇറങ്ങി എങ്ങനെയൊക്കെയോ ബസ്സിൽ കയറിപ്പറ്റി കോളേജിൽ എത്തി. കോളേജ് ആയതിനാൽ പറയേണ്ടതില്ലല്ലോ.

എന്നെ കാണാൻ തരക്കേടില്ലാത്തതുകൊണ്ടാവും. കുറച്ച് സീനിയർ ചേച്ചിമാർ വന്നു എന്നെ റാഗ് ചെയ്യാൻ തുടങ്ങി. അതിൽ ഒരുത്തി എന്നോട് ചോദിച്ചു. നിനക്ക് ലവർ ഉണ്ടോ എന്ന് അത് കേട്ടപ്പോഴേ എനിക്ക് ദേഷ്യം വന്നെങ്കിലും സമീപനം പാലിക്കണമല്ലോ ഞാനൊന്നും മിണ്ടാതെ ക്ലാസ്സിലോട്ട് പോയി. അങ്ങനെ സുനൈന എന്ന പേരുള്ള ഒരു മിസ്സ് ക്ലാസ്സിലോട്ട് കയറി വന്നു. ടീച്ചർ സ്വയം പരിചയപ്പെടുത്തി. ഇനിമുതൽ ഞാൻ ആയിരിക്കും നിങ്ങളുടെ ട്യൂട്ടർ എന്നും.
പിന്നെ കുറെ ഉപദേശങ്ങളും. അതിനുശേഷം ഓരോരുത്തരായി പരിചയപ്പെടുത്താനായി മുന്നിലോട്ട് വന്നു പേരും സ്ഥലവും പറഞ്ഞു. അങ്ങനെ ലാസ്റ്റ് ആയിട്ട് മൂന്ന് പെൺകുട്ടികൾ ഒരുമിച്ചു വന്നു. എന്നിട്ട് അവർ മിസ്സിനോട് പെർമിഷൻ വാങ്ങി അവർ ഒരുമിച്ച് പരിചയപ്പെടുത്താം എന്ന് പറഞ്ഞു. മിസ്സ് അത് അനുവദിച്ചു കൊടുത്തു. അങ്ങനെ അതിലൊരുത്തി പറഞ്ഞു എൻറെ പേര് അമൃത. പിന്നെ രണ്ടാമത്തെ ആൾ പറഞ്ഞു എൻറെ പേര് മായ.

പിന്നീട് അങ്ങോട്ട് സംസാരിച്ചത് മുഴുവൻ മൂന്നാമത്തെ ആളായിരുന്നു. അവളുടെ പേര് അർച്ചന. അവളുടെ മുഖം കാണാൻ ആർക്കും തന്നെ സാധിച്ചില്ല എന്തെന്നാൽ കൊറോണ മാറിയിട്ടും അവൾ മാസ്ക് മാറ്റാൻ തയ്യാറായിരുന്നില്ല. പക്ഷേ എനിക്ക് അവളോട് എന്തെന്നില്ലാത്ത ഒരു വികാരം ഉള്ളിൽ ഉടലെടുത്തു. എന്തെന്നാൽ അവൾ എത്രത്തോളം സുന്ദരിയാണെന്ന് അവളുടെ കണ്ണുകൾ തന്നെ പറയും അത്രയ്ക്കും മനോഹരമായ കണ്ണുകൾ ആയിരുന്നു അവൾക്ക്. അവളെ എനിക്ക് എൻറെ ഭാര്യയായി കിട്ടിയിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ചു പോയിരുന്നു.

പക്ഷേ അവൾ ഒരു പഠിപ്പിയും അതിലുപരി അതി സുന്ദരിയായതുകൊണ്ടും. ഏതെങ്കിലും ഒരുത്തനുമായി അവൾ കമിറ്റഡ് ആയിട്ടുണ്ടോ എന്ന് ഞാൻ വിചാരിച്ചിരുന്നു. അതുകൊണ്ടുതന്നെ എൻറെ മനസ്സിൽ ജനിച്ച ആ ഒരു വികാരത്തെ അവിടെ വെച്ച് തന്നെ ഞാൻ കുഴിച്ചുമൂടി. അങ്ങനെ ദിവസങ്ങൾ കടന്നുപോകേ. മറ്റൊരു കോളേജിലെ വോളിബോൾ ടീമുമായി ഒരു ഫ്രണ്ട്‌ലി മാച്ച് ഞങ്ങളുടെ കോളേജിൽ വെച്ച് നടക്കാൻ ഇടയായി.

ഗ്രൗണ്ട് ആണെങ്കിൽ എൻറെ ക്ലാസിന്റെ തൊട്ടടുത്ത് തന്നെയായിരുന്നു അതായത് പണ്ടുള്ള വീടുകളിലെ നടുമുറ്റം പോലത്തെ സ്ഥലത്തായിരുന്നു കോർട്ട് അതായത് ചുറ്റും ക്ലാസ്സ് അതിൽ നടുവിൽ ആയിട്ട് കോർട്ട്. അങ്ങനെ എല്ലാവരും കളികാണാനായി എത്തി എൻറെ ക്ലാസിൽ ഉള്ളവർക്ക് ക്ലാസ് ടെസ്റ്റ് ആയതിനാൽ. സെക്കൻഡ് മാച്ച് മുതൽ ഇറങ്ങിയാൽ മതിയെന്ന് കോച്ച് പറഞ്ഞു. അങ്ങനെ എക്സാം കഴിഞ്ഞ് ക്ലാസിലെ എല്ലാവരും ഞാനും അടക്കം അങ്ങോട്ടേക്ക് പോയി ആ കളി മറ്റേ ടീം ജയിക്കുകയുണ്ടായി.

അടുത്ത കളി ഇറങ്ങാനായി കോച്ച് എന്നോട് ആവശ്യപ്പെട്ടു. സമയമില്ലാത്തതിനാൽ ഞാൻ ഗ്രൗണ്ടിൽ വച്ച് തന്നെ എന്റെ ഷർട്ട് മാറ്റാൻ തീരുമാനിച്ചു. അങ്ങനെ ഷർട്ട് ഊരിയപ്പോൾ എല്ലാവരുംതന്നെ എന്നെ ഉറ്റു നോക്കുന്നു. കാരണം അത്രയ്ക്ക് നല്ലൊരു ബോഡിയായിരുന്നു എനിക്ക്. അപ്പോൾ അതാ അർച്ചനയുടെ കൂട്ടുകാരി മായ പറയുന്നത് ഞാൻ കേട്ടു എന്തു ഭംഗിയാടി അവനെ കാണാൻ നീ ഒന്നും നോക്കിക്കേ എന്ന്. അത് കേട്ടപാടെ ഞാൻ അവളെ ഒന്ന് നോക്കി അവൾ ആണെങ്കിൽ ചൂളി പോയി. എന്നിരുന്നാലും ഒരു പുഞ്ചിരി അവൾക്ക് സമ്മാനിച്ചുകൊണ്ട് ഞാൻ കളിക്കളത്തിൽ ഇറങ്ങുകയും നല്ല പ്രകടനം കാഴ്ചവെക്കുകയും.

നല്ല ലീഡോടെ ഞങ്ങളുടെ ടീം ചെയ്തു. അതോടെ കോളേജിൽ ഞാൻ അത്യാവശ്യം അറിയപ്പെടാനും അതിലുപരി വോളിബോൾ ക്യാപ്റ്റൻ എന്ന പദവി എനിക്ക് ലഭിക്കുകയും ചെയ്തു. ആ ഒരു സംഭവത്തിനുശേഷം ഞാനും മായയും തമ്മിൽ അടുക്കാൻ ഇടയായി. അങ്ങനെയങ്ങനെ അമൃതയായും അർച്ചന യായും കമ്പനിയായി തുടങ്ങി. പക്ഷേ അപ്പോഴാണ് ഞാൻ ആ സത്യം അറിഞ്ഞത് അമൃതയ്ക്ക് മായക്കും ലവേഴ്സ് ഉണ്ട് അർച്ചനയ്ക്ക് അതായത് അച്ചുവിന് ഒരു പ്രണയം പോലും ഇതുവരെ അവളുടെ ജീവിതത്തിൽ ഉണ്ടായിട്ടില്ലെന്ന്.

എനിക്കാണെങ്കിൽ തുള്ളിച്ചാടാൻ ഉള്ള സന്തോഷമുണ്ടെങ്കിലും അത് പുറത്തു കാട്ടാതെ ഞാൻ അവളോട് ചോദിച്ചു. ഇത്രയും ഒരു സുന്ദരിക്കുട്ടിയെ എൻറെ ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല ശരിക്കും പറഞ്ഞാൽ ഒരു മാലാഖയാണ് അച്ചു. എന്നിട്ട് എന്തേ അവൾക്ക് ഇതുവരെ ഒരു പ്രണയം പോലും ഇല്ലാഞ്ഞെന്ന്. അങ്ങനെ അപ്പോൾ മായ എന്നോട് പറയുകയുണ്ടായി നിങ്ങൾ ആമ്പിള്ളേരെല്ലാം മണ്ടന്മാരാണ് എന്തെന്നാൽ കാണാൻ കൊള്ളാവുന്ന പെൺപിള്ളേരെ കണ്ടാൽ നിങ്ങൾ തന്നെ സ്വയം തീരുമാനിക്കും അവൾ കമിറ്റഡ് ആണെന്ന്.

എനിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി അങ്ങനെ ഞാൻ മായോട് ചോദിച്ചു നിനക്കും അമൃതക്കും ലൈൻ ഉണ്ടല്ലോ അപ്പോൾ നിങ്ങൾ വിളിച്ചിരിക്കുമ്പോൾ അവൾ ഇതുവരെ നിങ്ങളോട് ചോദിച്ചിട്ടില്ല. പിന്നില്ലാതെ ഒരുപാട് തവണ ചോദിച്ചിട്ടുണ്ട് എന്നിരുന്നാലും അവളോട് ആരെങ്കിലും ഒരുത്തൻ വന്നു പ്രൊപ്പോസ് ചെയ്യുമെന്ന് വിചാരിച്ചിരിക്കുകയാണ് ആ പൊട്ടിപ്പെണ്ണ്. ഞാൻ ഒന്നും നോക്കിയില്ല ഞാൻ മഴയോട് ചോദിച്ചു. എടി ഞാൻ അവളെ പ്രേമിച്ചോട്ടെ. വെറുതെ പറയില്ല വന്ന അന്ന് മുതൽ എനിക്ക് അവളോട് വല്ലാത്തൊരു അടുപ്പം തോന്നിയിരുന്നു.

പക്ഷേ എല്ലാവരെയും പോലെ ഞാനും കരുതി അവൾക്ക് ആരെങ്കിലും കാണും. ഇത് കേട്ടതോടെ മായ പൊട്ടിച്ചിരിക്കാൻ തുടങ്ങി. ഞാനാണെങ്കിൽ പറയണ്ടായിരുന്നു എന്ന് ചിന്തിച്ചു പോയി. പക്ഷേ അവൾ പറഞ്ഞത് കേട്ട് ഞാൻ ശരിക്കും ഞെട്ടി. എടാ മണ്ടാ അന്ന് അവൾ സംസാരിച്ചപ്പോൾ നീ അവളെ തന്നെ നോക്കി നിന്നപ്പോഴേ എനിക്ക് കാര്യം മനസ്സിലായി.പക്ഷേ ഞാൻ ഇത് അവളോട് പറയുന്നതിനു മുന്നേ തന്നെ അവൾ എന്നോട് ഇങ്ങോട്ട് പറഞ്ഞു. എടീ ആ അർജുൻ എന്നെ വല്ലാത്ത നോട്ടം നോക്കുന്നുണ്ട് എനിക്കും അവനോട് ഒരു ഇതൊക്കെ തോന്നുന്നുണ്ട്.

പക്ഷേ കാണാൻ കൊള്ളാവുന്നതുകൊണ്ട് അവനെ വേറെ കൊച്ച് ഉണ്ടാവുമെന്ന് ഉറപ്പാണെന്ന്. ഇതു കേട്ടത ഞാൻ ഒന്നും നോക്കിയില്ല സന്തോഷം കൊണ്ട് മയയെ കെട്ടിപ്പിടിച്ച് എന്നിട്ട് ഒറ്റ ഓട്ടം. ആ ഓട്ടം ക്ലാസ്സിലോട്ട് അച്ചുവിനെ കാണാനായിരുന്നു. എന്നാൽ എൻറെ ക്ലാസിലോട്ടുള്ള കുതിച്ചു വരവും അച്ചുവിന്റെ പുറത്തോട്ടുള്ള ഇറക്കവും ഒരേ സമയത്തായിരുന്നു. എൻറെ വേഗതയെ നിയന്ത്രിക്കാൻ എനിക്ക് ആവാത്തത് കൊണ്ട്.

അവളെയും തട്ടി തെറിപ്പിച്ചുകൊണ്ട് ഞാനും അവളും വീണു. ഞാൻ പെട്ടെന്ന് തന്നെ എഴുന്നേറ്റു അവളുടെ അടുത്തോട്ട് ഓടി. ആ വീഴ്ചയിൽ പാവത്തിന്റെ ബോധം പോയിരുന്നു. ആരെയും വിളിക്കാൻ നിന്നില്ല ഞാൻ തന്നെ എടുത്ത് ഓട്ടോയിൽ കയറ്റി അടുത്തുള്ള ഹെൽത്ത് സെൻററിൽ കൊണ്ടുപോയി. ഡോക്ടർ എന്നോട് പുറത്ത് നിൽക്കാൻ പറഞ്ഞു. ആ സമയം ഞാൻ മായയെ യും അമൃതയെയും വിളിച്ചു കാര്യം പറഞ്ഞു. രണ്ടും കൂടെ അങ്ങോട്ടേക്ക് വന്നു. എന്നെ നോക്കി ചിരിച്ചുകൊണ്ട് മായ പറഞ്ഞു ഇങ്ങനെ ആണോടാ മണ്ടാ ഇഷ്ടം പറയാൻ വരുന്നേന്നു. ഇത് കേട്ടതോടെ അമൃതയും എന്നെ നോക്കി ചിരിച്ചിട്ട് എന്നോട് ചോദിച്ചു.

ഡാ കാര്യമായിട്ടാണോന്ന്. ഞാൻ മൂളുക മാത്രം ചെയ്തു. അങ്ങനെ അവൾക്ക് ബോധം വന്നെന്ന് ഡോക്ടർ വന്നു പറഞ്ഞു. അമൃതയും മായയും അകത്തോട്ട് കയറുമ്പോൾ എന്നെ കൂടെ വിളിച്ചു. പക്ഷേ പേടി കാരണം ഞാൻ പോയില്ല പക്ഷേ അവരുടെ നിർബന്ധത്തിനു ഞാനും കൂടെ അകത്തോട്ട് കയറി. കേറിയ പാടെ അച്ചു എന്നെ വല്ലാത്തൊരു നോട്ടം നോക്കി. അയ്യോ പറയാൻ വയ്യ ആ നിമിഷം ഞാനങ് ഇല്ലാണ്ടായി. പോരാത്തതിന് അവളുടെ കുറെ ചീത്തയും ഞാൻ ഒന്നും മിണ്ടാതെ പുറത്തോട്ട് പോയി. അങ്ങനെ ഞാൻ വീട്ടിലെത്തി ഉറങ്ങാൻ ഒട്ടുംതന്നെ എന്നിരുന്നാലും അമൃതയും മായയും എൻറെ ഇഷ്ടം അവളോട് പറയും എന്ന് എനിക്ക് ഉറപ്പായിരുന്നു ആ വിശ്വാസത്തിൽ എന്തൊക്കെയോ സ്വപ്നങ്ങൾ കണ്ടു ഞാൻ അങ്ങനെ കിടന്നു.
പിറ്റേന്ന് ഞാൻ ക്ലാസ്സിൽ എത്തിയപ്പോൾ അമൃതയും മായയും എന്നെ നോക്കി ചിരിയോട് ചിരി. ഞാൻ ഒന്നും മിണ്ടാതെ ക്ലാസ്സിൽ തന്നെയിരുന്നു. ഇന്റർവെൽ ആയപ്പോൾ എല്ലാവരും തന്നെ പുറത്തോട്ട് പോയി. ക്ലാസ്സിൽ ഞാനും അച്ചുവും മാത്രം അവൾ എന്നെ തന്നെ നോക്കി നിൽപ്പാണ്. പേടി കാരണം ഞാൻ പുറത്തോട്ട് ഇറങ്ങാൻ പോയി. ഓടി വന്ന് എന്റെ മുന്നിൽ നിന്നിട്ട് നിന്നോട് ആരാ ഇന്നലെ എന്നെ എടുത്തു കൊണ്ടുപോവാൻ പറഞ്ഞത്. എന്നെ തൊടാനുള്ള അധികാരം നിനക്ക് ആരാ തന്നേ. ഇതൂടെ കേട്ടതോടെ കരയണമെന്ന അവസ്ഥ ആയി എനിക്ക്. ഞാൻ ഒന്നും മിണ്ടാതെ അവൾ പറയുന്നതും കേട്ട് അങ്ങനെ നിന്നു.

പെട്ടെന്ന് അവളെന്റെ ഷർട്ടിൽ പിടിച്ചു അവളടുത്തോട്ട് ഒറ്റ വലി. ഞങ്ങളുടെ മുഖത്തിനിടയിൽ ഒരു സെൻറീമീറ്റർ പോലും ഗ്യാപ് ഇല്ലാരുന്നു. എൻ്റെ കണ്ണിലോട്ടു നോക്കി. അവള് പറഞ്ഞു. എന്തായാലും നീ എന്നെ എടുത്തതല്ല എന്നാൽ പിന്നെ ജീവിതകാലം മുഴുവനും എടുക്കാൻ തയ്യാറായിക്കോ എന്ന്. അവളുടെ പെട്ടെന്നുള്ള ആ സംസാരത്തിൽ ഞാൻ കുറച്ചു നേരം സ്തംഭിച്ചു പോയി. വീണ്ടും വയറ്റിലിട്ടു ഒരു കുത്ത് കിട്ടിയപ്പോഴാണ് സ്വബോധം തിരിച്ചുവന്നത്.

എന്നിട്ട് അവൾ എന്റെ തല പിടിച്ച് അവളുടെ തലയോട് മുട്ടിച്ച് ഇങ്ങനെ പറഞ്ഞു. സമ്മതമല്ലെങ്കിൽ ഇപ്പൊ പറഞ്ഞോ. ഇവിടെയിട്ട് നിന്നെ ഞാൻ വെട്ടി കൊല്ലും. ഞാൻ അവളുടെ ആണെന്ന് അവൾ ഉറപ്പിച്ചു കഴിഞ്ഞു. പിന്നെ ഞാൻ ഒന്നും നോക്കിയില്ല എടുത്ത് പൊക്കി അങ്ങ് കറക്കി. അങ്ങനെ ഞങ്ങളുടെ പ്രണയം ഇവിടെ തുടങ്ങുകയായി.തുടരും….ഇത്രയും ഞാൻ ഇൻട്രോ മാത്രമാണ് പറഞ്ഞത്. ഒരുപക്ഷേ ഇത്രയും പറഞ്ഞില്ലെങ്കിൽ ഇത് വെറും ഒരു കഥയായി പോകും അതുകൊണ്ടാണ് അടുത്ത ഭാഗങ്ങളിൽ തീർച്ചയായും കമ്പി ഉൾപ്പെടുത്തുന്നതാണ് . പിന്നെ ഇഷ്ടപ്പെടുവാണെങ്കിൽ സപ്പോർട്ട് ചെയ്യാനും അതിലുപരി തെറ്റുണ്ടെങ്കിൽ ചൂണ്ടിക്കാണിക്കാനും മടിക്കരുത്.