സുഖം ഒരു ബിസിനസ് – 1

ഒരു ഞാറാഴ്ച ….

എല്ലാ ഞാറാഴ്ച്ചയും പോലെ ഉച്ചവരെ കിടന്നുറങ്ങി .. എഴുന്നേറ്റു അലക്കാൻ ഉള്ളതെല്ലാം മെഷീനിൽ ഇട്ട് സ്വിഗ്ഗിയിൽ ഫുഡ്ഡും ഓർഡർ ചെയ്തു ടീവിയും നോക്കി ഇരിക്കയാണ് അമൽ . അവൻ സിറ്റിയിലെ പ്രമുഖ മരുന്നുകമ്പിനിയിലെ എണ്ണം പറഞ്ഞ സെയിൽസ് മാനിൽ ഒരാൾ … ഒറ്റ തടി … സ്വദേശം കോട്ടയം . ചെറുപ്പത്തിലേ അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ടവർ … ആകെയുള്ള ഒരു ബന്ധു എന്ന് പറയുന്നത് ജർമനിയിൽ നഴ്സ് ആയ അവന്റെ അമ്മയുടെ അനിയത്തി … അവരായിരുന്നു അവനെ വളർത്തിയത് … പഠിപ്പെല്ലാം കഴിഞ്ഞു അവനെ ജർമനിക്ക് ക്ഷണിച്ചപ്പോൾ ജനിച്ച നാട് വിട്ട് വരാൻ മടിച്ചു കോഴിക്കോട് ചേക്കേറിയവൻ ….പ്രായം 25 കഴിഞ്ഞു

ടീവിയിലെ വാർത്തകൾക്കിടയിൽ ഒന്നിൽ അവന്റെ ശ്രദ്ധയുടക്കി …

” നഗരത്തിൽ മസാജ് പാർലറിന്റെ മറവിൽ പെൺവാണിഭം ” ശ്രദ്ധയോടെ കേട്ടിരുന്നു അവൻ . പിന്നെഅവന്റെചിന്തഅതിന്റെപിറകെയായി

ഇത്രയും നാളത്തെ ജീവിതത്തിൽ ഒരു പെണ്ണിനെ അറിയാൻ പറ്റിയിട്ടില്ല . തന്റെ കാടൻ സ്വഭാവവും പരുക്കൻ സംസാരവും ആയിരിക്കാം അതിനു കാരണം .

ഫോൺ എടുത്തു ഗൂഗിളിൽ മസ്സാജ് പാർലറിനെ പറ്റി തിരഞ്ഞെങ്കിലും ഒന്നും അവനു വിശ്വാസം വന്നില്ല . ഒടുവിൽ സ്വിഗ്ഗി ഡെലിവറി ബോയ് വന്നു ബെൽ അടിച്ചപ്പോൾ ഫോൺ ബീൻ ബാഗിലേക്ക് എറിഞ്ഞു അവൻ പോയി വാതിൽ തുറന്നു . മഴകൊണ്ട് വിറച്ചു വന്ന ഡെലിവറി ബോയ്‌ക്ക് 50 രൂപ ടിപ്പ് കൊടുത്തു ഭക്ഷണം വാങ്ങി വച്ചു . ശാരദ മെസ്സിലെ നാടൻ ചോർ … പൊതിയഴിച്ചു ഭക്ഷണം കഴിച്ചോണ്ടിരിക്കെ ഇൻസ്റ്റാഗ്രാം തുറന്നു സ്ക്രോളിങ് തുടങ്ങി .സ്‌ക്രോൾ ചെയ്യുന്നതിനിടെ വന്ന ഒരു പരസ്യം അവന്റെ ശ്രദ്ധയിൽ പെട്ടു ..

“മനസ്സിനും ശരീരത്തിനും ഉന്മേഷം – കബനി യൂണിസെക്സ് മസ്സാജ് പാർലർ ”

കൂടെ ഒരു നമ്പറും . ഒരു നിമിഷം അവൻ ശങ്കിച്ചു . എന്ത് ചെയ്യണം … അവസാനം രണ്ടും കല്പിച്ചു അവൻ ആ നമ്പർ ഡയൽ ചെയ്തു …

“ഹലോ …കബനി മസ്സാജ് പാർലർ”

“ഹലോ”

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
“പറയൂ സാർ …”

“ഞാൻ പരസ്യം കണ്ടു ഇൻസ്റ്റയിൽ , മസാജ് ….”

“അതെ സാർ … സാർ എന്ത് മസാജ് ആണ് നോക്കുന്നത് ?”

“അത് …. അത് എന്തൊക്കെയാണ് ?”

“സാർ ഇവിടെ ഒരു പാട് വെറൈറ്റി മസ്സാജുകൾ ലഭ്യമാണ് … ഓയിൽ …ക്രീം…. ജെൽ ”

“എങ്ങനെയാണ് , ബുക്കിങ് ഉണ്ടോ ?”

“സാധാരണ ബുക്കിങ് ഉണ്ടാവാറുണ്ട് . ഇന്ന് സൺഡേ ആയതു കൊണ്ട് തിരക്കില്ല . സാർ ഇപ്പോൾ വരുന്നുണ്ടോ ? 4 സ്റ്റാഫുകൾ ഉണ്ട് .. സാറിന് ഇഷ്ടപെടും …പുതിയ സ്റ്റാഫ് ആണ് …”

“ഇപ്പോഴോ ? എങ്ങനെ ആണ് നിങ്ങളുടെ ചാർജുകൾ . ഞാൻ ആദ്യമായാണ് . എനിക്ക് ഇതിനെ പാട്ടി അറിയില്ല “

“ഒരു മണിക്കൂറിനു 2000 രൂപയാണ് .മസാജും ഹോട് വാട്ടർ ബാത്തും ഉണ്ടാവും സാർ . പിന്നെ സ്റ്റാഫ് ന്റെ സർവീസ് ഇഷ്ടപെട്ടാൽ ഒരു ടിപ്പും . സാർ ഇപ്പോൾ വരികയാണെങ്കിൽ 4 സ്റ്റാഫും ഫ്രീ ആണ് . സാറിന് തിരഞ്ഞെടുക്കാം ..ഞങ്ങൾ കനക തിയ്യേറ്ററിന്റെ ഓപ്പോസിറ് ഉള്ള ഒരു വീട്ടിൽ ആണ് .ലൊക്കേഷൻ വാട്സാപ്പ് ചെയ്യാം ”

“ഞാൻ … ഞാൻ ഒരു 45 മിനിറ്റ് കഴിഞ്ഞു വരാം …വേറെ പ്രശ്നങ്ങൾ ഒന്നും ഉണ്ടാവില്ലല്ലോ ?”

“സാർ … ഞങ്ങളുടേത് ലൈസൻസ്ഡ് സ്ഥാപനം ആണ് . ഒന്നും പേടിക്കേണ്ടതില്ല . സാർ വരൂ … തിയേറ്ററിന്റെ മുന്നിൽ വന്നിട്ട് വിളിക്കൂ ”

“ശരി ….”

ഫോൺ വച്ചതും ചെറിയൊരു കുളിരും ഉൾകിടിലവും അമലിനെ പിടികൂടി …ആ ഒരു മന്തതയിൽ ചോറുണ്ണുമ്പോൾ വാട്സാപ്പിൽ ലൊക്കേഷൻ എത്തി . ഏതായാലും വിളിച്ചു… ഒന്ന് പോയി നോക്കാം .. അവൻ മനസ്സിൽ ഉറപ്പിച്ചു.ചോറെല്ലാം വാരി തിന്നു , ബാത്‌റൂമിൽ പോയി ഒരു കുളിയും പാസ്സാക്കി ബൈക്കിന്റെ ചെവിയും എടുത്തു റൂമും പൂട്ടി തിയേറ്ററിന്റെ അടുത്തേക്ക് വിട്ടു .

പത്തു മിനിറ്റുകൊണ്ട് സ്ഥലത്തു എത്തി . ഫോൺഎടുത്തുനേരത്തെഡയൽചെയ്തനമ്പറിലേക്ക്വീണ്ടുംവിളിച്ചു

“ഹാലോ സാർ ….”

“ഞാൻ തിയേറ്ററിന്റെ മുന്നിൽ ഉണ്ട് ”

“സാർ .. തിയേറ്ററിന്റെ ഓപ്പോസിറ്റ് ഒരു റോസ് പെയിന്റ് അടിച്ച ഒരു വീട് കാണുന്നില്ലേ …. അവിടേക്ക് വരൂ .. ബാക്കി നേരിൽ സംസാരിക്കാം ”

“ശരി ”

അമൽ ബൈക് എടുത്തു തിയേറ്ററിന്റെ പാർക്കിങ്ങിൽ കൊണ്ടുപോയി ഇട്ടു . ഇറങ്ങി നടന്നു .എന്താണ് സംഭവിക്കാൻ പോവുന്നത് എന്ന് ഒരു ഐഡിയയും അമലിനു ഉണ്ടായിരുന്നില്ല .നടന്നു നടന്നു അവൻ വീടിന്റെ ഗേറ്റ് തുറന്നു അകത്തു കയറി . ചെരുപ്പ് അഴിച്ചുവച്ചു പൂമുഖത്തേക്ക് കയറിയപ്പോൾ ഉള്ളിൽ ഒരു റിസപ്ഷൻ . താഴെ ഒരു വലിയ പാത്രത്തിൽ വെള്ളം നിറച്ചു അതിൽ ഒരു താമര കണ്ടു അവൻ …

റിസപ്‌ഷൻ ടേബിളിൽ ഒരു ബുദ്ധന്റെ പ്രതിമ .. തൊട്ടടുത്ത് കുന്തിരിക്കം പോലെ എന്തോ ഒന്ന് പുകയുന്നു … നല്ല റൊമാൻറിക് മൂഡ് കിട്ടുന്ന മണം ….

റിസപ്‌ഷനിൽ ഒരു മെലിഞ്ഞ പെൺകുട്ടി ഇരിക്കുന്നു … ഒരു 22 വയസു പ്രായം തോന്നും . അവൾ ചിരിച്ചുകൊണ്ട് അമലിനെ എതിരേറ്റു .

“സാർ അല്ലെ ഇപ്പോൾ വിളിച്ചത് ?

“അതെ”

“അപ്പോൾ എങ്ങനെ ആണ് സാർ …. മസാജ് എടുക്കുകയല്ലേ ? 2000 രൂപയാണ് ..ഓൺലൈൻ ആണോ അതോ കാശോ ?”

“ക്യാഷ് ആണ് … അല്ലാ … 4 പേരുണ്ടെന്ന് പറഞ്ഞില്ലേ … കാണാൻ പറ്റുമോ ?

“സാർ ഫോട്ടോ കാണിക്കാം ”

അവൾ ഫോൺ എടുത്തു എന്റെ നേരെ നീട്ടി …..

ഒരു ഫോൾഡറിൽ 4 ഫോട്ടോസ് …അവൻ ഓരോന്നായി സ്വൈപ് ചെയ്തു നോക്കി . ഒന്നാമത്തെ കുട്ടി ഒരു ജീൻസും ടോപ്പും ഇട്ടു ബൈക്കിൽ ചാരി ഇരിക്കുന്ന ഫോട്ടോ ..കണ്ടാൽ ഒരു 28 വയസു തോന്നും …എന്തോ കുട്ടിയുടെ മുഖം അവനു ഇഷ്ടപ്പെട്ടില്ല …അടുത്ത് ഒരു 40 വയസു തോന്നിക്കുന്ന ഒരു ചേച്ചി … ആധാർ കാർഡിന് ഫോട്ടോ പോസ് ചെയ്തപോലെ ഒരു ആറ്റിട്യൂട് … അടുത്ത്നോക്കിഅവൻ

വെള്ള പാവാടയും ബ്ലൗസും ഇട്ടു തലയിൽ മുല്ലപ്പൂവും ചൂടി മൊബൈലിൽ സംസാരിക്കുന്ന ഒരു ക്യൂട്ട് കുട്ടി … കണ്ടാൽ ഒരു 24 വയസു തോന്നും …. നല്ല അഴകും അകാരവടിവും ഉള്ള ഗോതമ്പിന്റെ നിറമുള്ള കുട്ടി .. അവനതു ഇഷ്ടപ്പെട്ടു … നാലാമത്തെ ഫോട്ടോ അവൻ നോക്കിയില്ല . ഇവരെ മതി എന്ന് പറഞ്ഞു .

“സാർ ഇവളുടെ പേര് അമൃത .. പുതിയ സ്റ്റാഫ് ആണ് . സാർ ക്യാഷ് അടച്ചോളു …”

അവൻ പേഴ്‌സ് തുറന്നു നാലു 500 ന്റെ നോട്ട് എടുത്തു കൊടുത്തു . റിസപ്‌ഷനിലെ കുട്ടി ഒരു കള്ളാ ചിരിയോടെ പൈസ വാങ്ങി വച്ചിട്ട് പേരും ഫോൺ നമ്പറും എഴുതി വച്ചു …എണിറ്റു ആ കൂട്ടിൽ നിന്നും ഇറങ്ങി അമലിനെ അകത്തേക്ക് ക്ഷണിച്ചു ….പടികൾ കയറി മുകളിൽ എത്തി അടഞ്ഞു കിടക്കുന്ന ഒരു മുറി കാണിച്ചു കൊടുത്തു .അവൾവാതിൽതള്ളിതുറന്നുഅകത്തേക്ക്നയിച്ചു

“സാർ ഡ്രസ്സ് ചേഞ്ച് ചെയ്‌തോളൂ.. അമൃത ഇപ്പോൾ വരും ”

“ശരി”

അതും പറഞ്ഞു അവൾ ഡോർ അടച്ചു പോയി .അവൻ ആ മുറിയിൽ ഒന്ന് കണ്ണോടിച്ചു … നാലടിയോളം ഹൈറ്റ് ഉള്ള ഒരു കട്ടിൽ .ഒരാൾക്ക് സുഖമായി കിടക്കാം …. അതിൽ ഒരു ടർക്കിയും ടിഷ്യൂ പേപ്പർ പോലെ എന്തോ ഒന്നും മടക്കി വച്ചിരിക്കുന്നു . തൊട്ടടുത്തൊരു ബാത്രൂം പിന്നെ ജനലുകളിൽ കട്ടിയുള്ള കർട്ടൻ ഇട്ടു കാഴ്ച മറച്ചിരിക്കുന്നു .
അവൻ കർട്ടൻ പതിയെ നീക്കി പുറത്തേക്കു നോക്കി … ഒരു ഒഴിഞ്ഞ പറമ്പു മാത്രം കാണാം … തിരികെ വന്നു ടർക്കി എടുത്തു അരയിൽ ചുറ്റി തന്റെ ഷർട്ടും പാന്റും അഴിച്ചു ഹുക്കിൽ ഇട്ടു . അണ്ടർ വെയർ അഴിക്കണോ , ഒരു സംശയം … അഴിച്ചില്ല … അപ്പോഴേക്കും വാതിലിൽ ഒരു മുട്ട് കേട്ടു . അവൻ പോയി വാതിൽ പാതി തുറന്നു .

ഫോട്ടോയിൽ കണ്ട അതെ കുട്ടി … അമൃത ….ഫോട്ടോയിൽ കണ്ടപോലെ അല്ല .സുന്ദരി ആണ് . ഒരു റൌണ്ട് നെക്ക് ബനിയനും മുട്ടറ്റം എത്തുന്ന കരിമ്പച്ച പാവാടയും ഉടുത്ത ഒരു സുന്ദരി .അധികം ഹൈറ്റ് ഇല്ല … നടക്കുമ്പോൾ പാവാടയിൽ ഷേപ്പ് തീർത്ത അരക്കെട്ട് വിരിഞ്ഞു നിൽക്കുന്നു … നെഞ്ചിൽ വലിച്ചുകെട്ടിയ പോലെ തുറിച്ചു നിൽക്കുന്ന രണ്ടു വലിയ ഓറഞ്ചു കണക്കെ മാറിടം … ആ ടൈറ്റ് ബനിയനിൽ അവളുടെ ഷേപ്പ് ശരിക്കും കാണാം …അവൾ വന്നു ആ ബെഡ് ഒന്ന് ശരിയാക്കി …

“ചേട്ടാ .. പാന്റീസ് ഇട്ടില്ലേ ?”

ഒരു കള്ള ചിരിയോടെ ബെഡിൽ കിടക്കുന്ന ടിഷ്യൂ ചൂണ്ടി അവൾ ചോദിച്ചു …

“എനിക്ക് അറിയില്ല എങ്ങനെ ആണെന്ന് … ഞാൻ ഇടാം ”

അമൽ ആ ടിഷ്യൂ എടുത്തു ബാത്റൂമിലേക്ക് ഓടി … പാക്കറ്റ് പൊളിച്ചു നോക്കിയപ്പോൾ നൈസ് ആയിട്ടുള്ള ഒരു വെള്ള ജെട്ടി … തന്റെ ജെട്ടി അഴിച്ചു മാറ്റി അവൻ അത് വലിച്ചു കെട്ടി …അവളെ കണ്ടു പാതി ഉദ്ധരിച്ച തന്റെ ആയുധം അതിനുള്ളിലാക്കി … അവനു അവനോടു തന്നെ നാണം വന്നു … ആവശ്യത്തിൽ കൂടുതൽ മുഴുപ്പും നീളവും ഉള്ള അത് അതിന്റെ ഷേപ്പ് പുറത്തു കാണുന്ന രീതിയിൽ ആയിരുന്നു ആ ജെട്ടി ..

“ചേട്ടാ … വരുന്നില്ലേ … തുടങ്ങാം … ഒരു മണിക്കൂറെ ഉള്ളു ”

അവൻ തന്റെ മുഴുപ്പ് കൈ കൊണ്ട് പൊത്തി പുറത്തേക്കു വന്നു … തന്റെ നാണം കണ്ടിട്ടാവാം അവൾ ഒന്ന് കളിയാക്കി ചിരിച്ചു .

“ചേട്ടൻ ആദ്യമായാണല്ലേ ….പേടിക്കേണ്ട …. ഈ ബെഡിലേക്ക് കേറി കമിഴ്ന്നു കിടന്നോളൂ….റിലാക്സ് ആയിക്കോളൂ ….”

“ശരി”

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
അവൻഓടികയറികമിഴ്ന്നുകിടന്നു

“ചേട്ടാ ഓയിലുണ്ട് , പൗഡർ ഉണ്ട് , ക്രീം ഉണ്ട് , ജെൽ ഉണ്ട് … ഏതാവേണ്ടത്

“അങ്ങനെ ചോദിച്ചാൽ എനിക്ക് അറിയില്ല .. ഏതാ നല്ലത് എന്ന് വച്ചാ അത് മതി ”

“ഹ ഹ ഹ …. ആദ്യമായല്ലേ … നമുക്ക് ഓയിലിൽ പിടിക്കാം … പോരെ …”

“അഹ് ”

അമൃത പോയി ഓയിൽ ബോട്ടിൽ എടുത്തു വന്നു . അമൽ തന്നെ കാലുകൾ അടുപ്പിച്ചു അതിനിടയിൽ തന്റെ വീരനെ അടക്കി കമിഴ്ന്നു കിടക്കുകയായിരുന്നു. അമൃത അവന്റെ കാൽപ്പാദത്തിൽ ഒന്ന് തൊട്ടു . എന്നിട്ടു കാലുകൾ രണ്ടും വിടർത്തി വച്ചു .അവൻ ഞെട്ടിപ്പോയി ….അമൃത കയ്യിൽ അല്പം ഓയിൽ ആക്കി അധികം അമർത്താതെ അവന്റെ കാണാം കാലിൽ തേച്ചു ഉഴിഞ്ഞു ….

കുറച്ചു നേരം ഉഴിഞ്ഞതിനു ശേഷം അവൾ അവന്റെ തുടയിലേക്ക് തടവാൻ ആരംഭിച്ചു …. അമലിനു കുളിരു കോരി … ദേഹം വിറകൊണ്ടു … അവൾ അവന്റെ തുടയുടെ സൈഡിൽ തടവൽ ആരംഭിച്ചു … ആ തടവലിൽ അവളുടെ നഖം അറിയാതെ അവന്റെ കുണ്ണ മകുടത്തിൽ ഒന്ന് തൊട്ടുപോയി … അമലിനത് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു …അവൻ തന്റെ അരക്കെട്ടു ഒന്ന് ഉയർത്തിപോയി …അമൃതയുടെ അടുത്ത നീക്കം പ്രതീക്ഷിച്ചു അവൻ കണ്ണടച്ച് കിടന്നു …

അവൾ മെല്ലെ കൈകൾ പാന്റിക്കുള്ളിലൂടെ ചന്തിയിലേക്ക് നീങ്ങി … അവന്റെ രണ്ടു ചണ്ടികളും ഒന്ന് ഉടച്ചു … എന്നിട്ടു പാന്റി മെല്ലെ താഴ്ത്തി … ഇപ്പോൾ കാലിന്റെ ഇടയിൽ പൂർണ രൂപം പ്രാപിച്ചു കിടക്കുന്ന അവന്റെ കുണ്ണ അവൾക്ക് കാണാം … അമൽ കണ്ണുകൾ ഇറുക്കിയടച്ചു … കുണ്ണയിലേക്ക് രക്തയോട്ടം കയറുന്നതു അവനു ഫീൽ ചെയ്യാൻ തുടങ്ങി … അവൾ എണ്ണ കുപ്പി തുറന്നു അവന്റെ രണ്ടു ചന്തികളിലും ഒഴിച്ചു . അത് ഒലിച്ചു അവന്റെ ചന്തി വിടവിലേക്ക് ഒഴുകി … അവൾ ചന്തികൾ ഉടച്ചു മസ്സാജ് തുടർന്നു … ഇടക്ക് ചന്തി വിടവിലും കൂതിയിലും അവൾ വിരലോടിച്ചു ….

അമൽസുഖംകൊണ്ട്കുറുകി

“എങ്ങനെ ഉണ്ട് ചേട്ടാ ?”

” ആഹ് … നല്ല സുഖം ”

“ഉവ്വ ”

അവൻ ഒന്നും മിണ്ടിയില്ല … പക്ഷെ രസം നശിപ്പിച്ചുകൊണ്ടു അവൾ പാന്റി കയറ്റി ഇട്ടു ….എന്നിട്ടു അവന്റെ സൈഡിൽ നിന്നുകൊണ്ട് പുറം മസാജ് ചെയ്യാൻ ആരംഭിച്ചു …ഒരു പ്രൊഫെഷണൽ മസാജ് …അത് കൈകളിലേക്കും വിരലുകളിലേക്കും നീണ്ടു ….

“ചേട്ടാ .. ഇനി മലർന്നു കിടന്നോളൂ …”

അമൽ പെട്ടു .. മലർന്നു കിടന്നാൽ കൂടാരം ഉറപ്പാണ് … അവൻ മെല്ല ചരിഞ്ഞു കിടന്നുകൊണ്ട് അവന്റെ കുണ്ണ പൊത്തി ..എന്നിട്ടു മലർന്നു …അവനപ്പോൾ അവളുടെ മുഖം കാണാം …. അവൾ അവന്റെ കൂടാരത്തിലേക്ക് നോക്കി നിൽക്കയാണ് അവൾ നടന്നു അവന്റെ കാലിന്റെ അടുത്ത് നിന്നു. എന്നിട്ടു പാദം മുതൽ തുടയിലേക്ക് തഴുകാൻ ആരംഭിച്ചു …

അവന്റെ കാൽ പാദങ്ങൾ അവളുടെ വയറിൽ തൊട്ടു … അവൾ കുനിയുമ്പോൾ വെളുത്തു തുടുത്ത മുലകൾ അവൻ കണ്ടു … തന്റെ കൈയിൽ ഒളിപ്പിച്ച കുണ്ണ വെട്ടി വിറക്കുന്നതു അവൻ അറിഞ്ഞു … അവളുടെ വിരലുകൾ പാന്റി വരെ എത്തി …കുണ്ണ തൊടാതെ അവൾ പാന്റിക്കുള്ളിൽ കൈ ഇട്ടു … എന്നിട്ടു അവന്റെ സൈഡിൽ വന്നു നിന്നു …

എന്നിട്ടു അവന്റെ രണ്ടു കൈയും പിടിച്ചു സൈഡിലേക്ക് മാറ്റി … അമലിനു എന്താ ചെയ്യേണ്ടത് എന്നറിയില്ല … കുണ്ണ ആണേൽ ഇപ്പോൾ പൊട്ടും എന്ന കണക്കിൽ പാന്റിൽ ഉയർന്നു നിൽക്കുന്നു … അവൾ ഇടം കണ്ണിട്ടു അതിലേക്ക് നോക്കുന്നുണ്ട് … ഒരുപക്ഷെഅതിന്റെമുഴുപ്പ്അവളെഅത്ഭുതപ്പെടുത്തിയിട്ടുണ്ടാവാം

അവൾ അവന്റെ വയറിൽ കൈ വച്ച് എണ്ണ ഒഴിച്ചു ….എന്നിട്ടു നെഞ്ചിലേക്ക് തേച്ചു പിടിപ്പിച്ചു …. ജിമ്മിൽ പോയി ഉണ്ടാക്കി എടുത്ത ആ ഫിറ്റ് ശരീരത്തിൽ അവളുടെ വിരലുകൾ ഓടി നടന്നു … നെഞ്ചിൽ നിന്നും താഴ്ക്ക് തടവിയ അവളുടെ വിരലുകൾ പാന്റിയെയും തള്ളി കുണ്ണയുടെ അടുത്തെത്തി … നഖം കൊണ്ട് അവൾ അറിയാത്തപോലെ കുണ്ണയെ ഒന്ന് കുത്തി … അമൽ അറിയാതെ ചില അപശബ്ധങ്ങൾ ഉണ്ടാക്കി …

പാന്റിയുടെ ഇലാസ്റ്റിക് കുണ്ണയിൽ തടഞ്ഞു ഇരിക്കാണ് … അവളുടെ വിരലുകൾ കുണ്ണയുടെ ഇരുവശവും ചേർത്ത് തലോടി.. അതവനെ ചൂട് പിടിപ്പിച്ചുകൊണ്ടിരുന്നു …അവൾ മെല്ല കൈകൾ അവന്റെ തുടയിടുക്കിലേക്ക് ഇട്ടു …. അമലിനു ഇപ്പോൾ വെള്ളം പോവും എന്ന് വരെ തോന്നി …. അൽപനേരം ആ പ്രവർത്തി തുടർന്ന അവൾ മെല്ലെ അവന്റെ തലയുടെ പിറകിൽ വന്നു നിന്ന് നെഞ്ചിൽ കൈ വച്ചു …എന്നിട്ടു ഇരു കൈകളും മാറി മാറി തടവി .. പിന്നെ അവന്റെ നെഞ്ചിലൂടെ കൈകൾ ഓടിച്ചു വയറിലേക്ക് നീങ്ങി …..അവന്റെ മുഖത്തു അവളുടെ വയറുതൊട്ടു .. അവളുടെ മണവും ആ ഉരുണ്ട മുലകളും അവന്റെ മുന്നിൽ കാഴ്ചയൊരുക്കി …മുലകൾ മൂക്കിൽ തൊട്ടു തൊട്ടില്ല എന്ന രീതിയിൽ അവൾ ഇളക്കി ….അവൾ ഏന്തി വലിഞ്ഞു അവന്റെ അടിവയർ വരെ തലോടി …. അവളുടെ നീളക്കുറവ് അവിടെ വില്ലൻ ആയി ….അവിടെ അവളുടെ മസാജ് കഴിയുകയായിരുന്നു ….
“ചേട്ടാ …”

“ഹൂം ”

“കഴിഞ്ഞു ട്ടോ …”

“അഹ് …”

“എങ്ങനെ ഉണ്ടായിരുന്നു ”

“എന്താ പറയാ …. നല്ല സുഖം ….നല്ല ഫീൽ ”

” ചേട്ടന് എക്സ്ട്രാ വല്ലതും വേണ്ടേ ?”

“എന്ന് വച്ചാ ??”

” എന്ന് വച്ചാ … ഇവനെ താഴ്ത്തണ്ടേ ? ഹാൻഡ് ജോബ് ചെയ്യാം … ഹാഫ് നൂഡിൽ ചെയ്യാം … ഫുൾ ന്യൂഡിൽ ചെയ്യാം .. പിന്നെ പി b 2 b ഉണ്ട് ….വേണ്ടേ ?”

” എന്താ പറയാ … ഈ b 2 b എന്താ ?”

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
അമൽ പൊട്ടൻ കളിച്ചു …

” അഹ് ബെസ്റ് … അത് ബോഡി ടു ബോഡി മസാജ് ആണ് …. ഫുൾ nude ആയിട്ടു … ചാർജ് ഉണ്ട് ട്ടോ … ”

” ആണോ … അത് തരാം … നമുക്ക് നോക്കിയാലോ ”

“ആയിക്കോട്ടെ … എനിക്ക് കംഫോര്ട്ടബിൾ ആയ ആൾക്കാരോട് മാത്രമേ ഞാൻ അത് ചെയ്യാറുള്ളു … ഇത്രയും ആയിട്ടും ചേട്ടൻ എന്നെ ഒന്നും ചെയ്തില്ലല്ലോ … എനിക്കിഷ്ടായി ….”

“അതെന്താ ?”

“ചില അവന്മാർ ഉണ്ട് … മസാജ് തുടങ്ങുമ്പോഴേക്ക് പിടീം വലീം തുടങ്ങും … പെണ്ണുങ്ങളെ കാണാത്തപോലെ …. അടി വരെ ഉണ്ടായിട്ടുണ്ട് ….അതൊക്കെ വിടൂ … ഞാൻ ഇപ്പോൾ വരാം ”

അവൾ അതും പറഞ്ഞു വലിയ ടർക്കിയും എടുത്തു ബാത്‌റൂമിൽ കേറി … അവൾ പോയ തക്കത്തിന് അവൻ പാന്റി താഴ്ത്തി അവന്റെ കുണ്ണയിൽ ഒന്ന് ഉഴിഞ്ഞു … കുണ്ണയിൽ ഞരമ്പ് മുറുകി പൊട്ടാൻ ആയിട്ടുണ്ടായിരുന്നു … എണ്ണയിൽ കുളിച്ചു കിടക്കുകയായിരുന്നു അവന്റെ കുണ്ണ … പിന്നീടാണ് അവനു മനസ്സിലായത് , അത് എണ്ണയല്ല , അവന്റെ തന്നെ തേൻ ആണെന്ന് … വാതിൽ തുറക്കുന്ന ശബ്ദം കേട്ടു . അവൻ പാന്റി വലിച്ചിട്ടു ….ഇറങ്ങിവന്നഅവളെകണ്ടുഅവന്റെകണ്ണ്തള്ളി

കൊണ്ടുപോയ ടവൽ പുതച്ചു ഇറങ്ങി വന്നിരിക്കുന്നു അവൾ …. ടവൽ കഷ്ടി മുട്ടറ്റം വരെ ഉള്ളു …. കൊഴുത്ത കണങ്കാലും തുടയും കണ്ടപ്പോൾ തന്നെ അമലിന്റെ കിളി പോയി .. രണ്ടു തോളിൽ നിന്നും ഇറങ്ങി വന്ന ടവ്വൽ പാതി മുലകളെ കാണിച്ചുകൊണ്ട് വയറിൽ സംഗമിക്കുന്നു ..അവൾ ആ ടവൽ വയറിൽ കൂട്ടി പിടിച്ചിരിക്കുന്നു …

അമലിനു കണ്ടിട്ട് സഹിച്ചില്ല…അവൻ അറിയാതെ അവന്റെ കുണ്ണയിൽ പിടിച്ചു ഞെരടി …. അവൾ മെല്ലെ അവന്റെ അടുത്തേക്ക് നടന്നു നീങ്ങി … പാന്റി കൂട്ടി അവന്റെ കുണ്ണയിൽ ഒന്ന് തലോടി …. അവളുടെ ആദ്യത്തെ സ്പര്ശനം …. എന്നിട്ടു അവന്റെ പാദത്തിന്റെ അടുത്ത് വന്നു ഒരു മുട്ട് കുത്തി ബെഡിലേക്ക് കേറി … മുട്ടുകുത്തുമ്പോൾ തെന്നിമാറിയ ടവ്വലിന്റെ ഇടയിലൂടെ അവൻ അവളുടെ തുട കണ്ടു … അതങ്ങു സംഗമസ്ഥാനം വരെ തുറന്നു …

പക്ഷെ ഇരുട്ട് … ഒന്നും കാണാൻ പറ്റിയില്ല…അവൾ മെല്ലെ അവന്റെ അരയിൽ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ നെഞ്ചിലേക്ക് ഇഴഞ്ഞു കയറി …. സ്ഥാനം തെറ്റിയ ടവ്വലിൽ നിന്നും മുലകൾ പുറത്തായത് അമൽ അറിഞ്ഞു … ത്രസിച്ചു നിൽക്കുന്ന മുലക്കണ്ണുകൾ തന്നെ നെഞ്ചിലൂടെ ഇഴയുന്നത് അവനെ പുളകിതനാക്കി….

അവൾ ഇസ്ഹാഞ്ഞു വന്നു അവന്റെ കഴുത്തിൽ കിടന്നു …. എന്നിട്ടു ഉടുത്തിരുന്ന ടവ്വൽ കൊണ്ട് അവളൊന്നു പുതച്ചു … അമൽ അവളെ ടവ്വൽ കൂട്ടി കെട്ടിപ്പിടിച്ചു .. അവളുടെ ചൂടുള്ള തുടകൾ അവന്റെ തുടയിൽ ഉരഞ്ഞു …. അവൾ എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ അമൽ അവളെ തന്നിലേക്ക് അടുപ്പിച്ചു … എന്നിട്ടു അവളുടെ മുടികൾ കൊതി ഒതുക്കി താലോലിച്ചു … ഒരു പ്രണയിനിയെ ആശ്വസിപ്പിക്കുന്ന പോലെ ….

എന്നിട്ടു അവളുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു … അവൾക്ക് അത് ഇഷ്ടപ്പെട്ടു ….അവൾ രണ്ടു കൈയും കൊണ്ട് അവന്റെ മുഖം പിടിച്ചു കവിളിൽ ഉമ്മ കൊടുത്തു … പിന്നെ പതുക്കെ കഴുത്തിലും … എന്നിട്ടു അവൾ മെല്ലെ വളഞ്ഞു മുട്ട് കുത്തി അവന്റെ ഞെഞ്ചിലേക്ക് നീങ്ങി ….അമൽ അവളുടെ കഴുത്തു കൂട്ടി തല താങ്ങി … അവൾ ഉമ്മവച്ചുകൊണ്ടു അവന്റെ മുലക്കണ്ണുകൾ നക്കിതോർത്തി …..

അമൽ സുഖം സഹിക്കാൻ വയ്യാതെ ഞരങ്ങി … അവൾ വീണ്ടും താഴോട്ടു ഇറങ്ങി അമലിന്റെ തുടയിൽ ഇരുന്നു നിവർന്നു … ആ നിവരലിൽ ടവൽ താഴെ വീണു …ഉടയാത്ത ഉരുണ്ട മുലകളും ഇളം ബ്രൗൺ നിറത്തിലുള്ള കല്ലിച്ച മുലക്കണ്ണും അവന്റെ മുന്നിൽ തെളിഞ്ഞു .. അവൾ അവന്റെ കൈകൾ പിടിച്ചു അവളുടെ മുലയിൽ വച്ചു …

അമൽ മെല്ലെ അതിൽ പിടിച്ചു … അവന്റെ ചൂണ്ടു വിരലിന്റെയും നാടുവിരലിന്റെയും ഇടയിൽ അവളുടെ മുല കണ്ണുകൾ ഞെരുങ്ങി അമർന്നു … നല്ല മാര്ദവമുള്ള മിനുസമാർന്ന മുലകൾ …. അവൻ അതിൽ ബലം പിടിക്കാതെ തഴുകി കിടന്നു …. കുറച്ചു കഴിഞ്ഞപ്പോൾ അവൾ നടു വളച്ചു അവന്റെ വയറിൽ ഉമ്മ വച്ചു എന്നിട്ടു അവന്റെ പാന്റീസിൽ പിടുത്തം ഇട്ടു …. എന്നിട്ടു താഴോട്ടു വലിച്ചു … പാന്റി കുണ്ണയിൽ കുടുങ്ങി അനാഗത്തെ നിന്നു …

അവൾ ഒന്നുകൂടി വളഞ്ഞു ആഞ്ഞു വലിച്ചു … നല്ല ടെമ്പറിൽ നിന്ന കുണ്ണ അവളുടെ താടിയിൽ വന്നു അടിച്ചു … തേൻ തുള്ളികൾ അവളുടെ കഴുത്തിൽ തെറിച്ചു …

“എണ്ണ വേണ്ടല്ലോ … ഇത് ഒരുപാടുണ്ടല്ലോ ….”

അവൾ അവന്റെ കുണ്ണയുടെ ഭംഗി നോക്കിനിന്നു .. ഒരു പക്ഷെ അവളും ആദ്യമായായിരിക്കും അങ്ങനെ ഒരു കുണ്ണ കാണുന്നത്..അത്രയേറെ അഴകായിരുന്നു അവന്റെ കുണ്ണക്ക് …മിനുസമാർന്ന മകുടവും അതിൽ നിന്ന് ധാര കണക്കെ ഒഴുകുന്ന തേനും കുണ്ണയിൽ തെളിഞ്ഞു കാണുന്ന പാമ്പു കണക്കെ ചുറ്റിപിണഞ്ഞ ഞരമ്പുകളും …. അവൾ മെല്ലെ കുണ്ണയിൽ ചുറ്റിപ്പിടിച്ചു ചൂണ്ടു വിരൽ കൊണ്ട് കുണ്ണ മകുടത്തിൽ ചിത്രം വരച്ചു …

തന്റെ വേദി പൊട്ടും എന്ന് അമലിനു തോന്നി …അമൽ വീണ്ടും അവളെ തന്നിലേക്ക് വലിച്ചടുപ്പിച്ചു …. അവളുടെ തുടകൾക്കിടയിലൂടെ കുണ്ണ ഊളിയിട്ടു .. അമൽ അവളെ തുമ്മ വെക്കാൻ തുടങ്ങി … കവിളിൽ പിടിച്ചു മുഖത്തോടു അടുപ്പിച്ചു ഉമ്മകൾ കൊണ്ട് മൂടി … കവിളിലും മൂക്കിലും ചെവിയിലും .. ചെവിയിൽ ഉമ്മ വച്ചപ്പോൾ പെണ്ണൊന്നു കുറുകി .. അത് കണ്ടപ്പോൾ അമലിനു ആവേശം ആയി … അവൻ അവളുടെ ചെവിയിൽ നക്കി …

അവൾ കൂവിപ്പോയി … സുഖം കൊണ്ട് അവൾ അവന്റെ നെഞ്ചിൽ നഖങ്ങൾ അമർത്തി .. അമൽ വിട്ടില്ല … ചെവി വായിൽ ഇട്ടു നുണഞ്ഞു … അവളുടെ പിൻകഴുത്തിൽ വിരലുകൾ ഓടിച്ചു ചെവി നുണയൽ തുടർന്നു ….അവൾ സുഖത്തിന്റെ പടവുകൾ കയറുകയായിരുന്നു ….അമൽ അവളുടെ പുറം തലോടി കൈ താഴേക്ക് കൊണ്ട് പോയി …

വലിയ വത്തക്ക കണക്കെയുള്ള അവളുടെ ചന്തിയിൽ അവൻ പിടുത്തം ഇട്ടു …. തന്റെ കയ്യിൽ ഒതുങ്ങാത്ത അവളുടെ ചന്തി അവൻ കശക്കി പിളർത്തി …..ചന്തി വിടവിലൂടെ വിരലുകൾ ഓടിച്ചു … പൂറിന്റെ അടുത്ത് നല്ല ചൂട് അനുഭവപ്പെട്ടു അവനു … പക്ഷെ ആ പൊസിഷനിൽ അവനു അവിടേക്ക് വിരൽ കൊണ്ടുപോവാൻ പറ്റിയില്ല …

അവൻ മെല്ലെ അവളെ ചരിച്ചു കിടത്തി …ഒന്നിന്റെ മേലെ അട്ടിയിട്ടുകിടക്കുന്ന അവളുടെ മുലകളിൽ അവൻ നക്കി … അവൾ ഞെരിപിരി കൊണ്ടു പുറത്തു നഖം കൊണ്ട് ചിത്രങ്ങൾ വരച്ചു … അവന്റെ അരക്കെട്ടിലേക്ക് കൈകൾ കൊണ്ടുപോയി അവന്റെ കുണ്ണയിൽ പിടിച്ചു … അവൻ അവളുടെ തുട പിടിച്ചു അവന്റെ തുടയിലേക്ക് കയറ്റി വച്ചു . എന്നിട്ടു ചന്തിയിൽ തലോടി നേരത്തെ ചൂടനുഭവപ്പെട്ട അവളുടെ പൂറു തേടി അവന്റെ കൈകൾ പാഞ്ഞു …അമൽ ആദ്യമായി തൊടുന്ന പൂറായിരുന്നു അത് …
ലാവ കണക്കെ ചൂടും വഴു വഴുപ്പും നിറഞ്ഞ അവളുടെ പൂറിതളിൽ അവൻ ചൂണ്ടുവിരൽ ഇട്ടു തടവി ..അല്പം തടിയുള്ള ആ പൂറിൽ കീറൽ കണ്ടുപിടിക്കാൻ അവൻ അല്പം ബുദ്ധിമുട്ടി … ഒടുവിൽ ഒഴുക്കിന്റെ ഉറവിടം അവന്റെ വിരലിൽ തട്ടി …

തൊട്ടും തലോടിയും അവൻ ആ പൂർ ചാലിൽ വിരലോടിച്ചു …അമൃത സുഖം കൊണ്ട് എന്തൊക്കെയോ പുലമ്പുന്നുണ്ടായിരുന്നു … അവളുടെ ഇഴച്ചിലിൽ എപ്പോഴോ അവരുടെ ചുണ്ടുകൾ തമ്മിൽ ഉരസി … അമൽ അവളുടെ ചുണ്ടിൽ ഉമ്മ വച്ചു … തുടരെ തുടരെ ഉമ്മകൾ വച്ചപ്പോൾ അവൾ അറിയാതെ വാ തുറന്നു പോയി … അമൽ അവളുടെ കീഴ്ചുണ്ട് ഉറുഞ്ചി വലിച്ചു … അവൾ അവന്റെ മേൽചുണ്ടും …. അവിടെ പിന്നെ ഒരു മത്സരം ആയിരുന്നു … അവൾ ക്ഷീണിച്ചു കിതച്ചു കൊണ്ട് മലർന്നു കിടന്നു …

അവൻ മെല്ലെ അവളുടെ മേലെ കേറികിടന്നു …. കഴുത്തിൽ ഉമ്മവച്ചുകൊണ്ടു അവൻ തുടങ്ങി …രണ്ടു കയ്യിലും മുറുക്കെ പിടിച്ച മുലകളിൽ കണ്ണുകൾ തുറിച്ചു നിന്നിരുന്നു … അത് കണ്ട അവൻ അതിൽ ഒരെണ്ണം എടുത്തു നക്കി … മുലക്കണ്ണിനു ചുറ്റും ഉള്ള ഇളം ബ്രൗൺ ഭാഗത്തു തുപ്പൽ ചേർത്ത് വട്ടത്തിൽ നാവുകൊണ്ട് ഉഴിഞ്ഞു … അമൃത പാമ്പ് കണക്കെ പുളയുകയായിരുന്നു അവന്റെ അടിയിൽ കിടന്നു .

മുലയും മുലയിടുക്കുകളും നക്കിയ അമൽ മെല്ലെ താഴോട്ട് നിരങ്ങി നീങ്ങി അവളുടെ പുക്കിളിൽ നക്കാൻ ആരംഭിച്ചു … അവന്റെ കുട്ടി താടിയും നാക്കും കൊണ്ടുള്ള പ്രയോഗവും കൂടി ആയപ്പോൾ അമൃത അവന്റെ തല പിടിച്ചു താഴ്ത്തി ….

ആ തള്ളലിൽ അമൽ ചെന്നെത്തിയത് അവളുടെ സംഗമ സ്ഥാനത്തു …പൂറിന്റെ മേലെയുള്ള ആ ത്രികോണ ഭാഗത്തു അമൽ ഉമ്മവച്ചു .. അവൾ വിറച്ചതു അവനു ഫീൽ ചെയ്തു … ഉമ്മകൾ പൂറിലേക്ക് നീങ്ങിയപ്പോൾ അവൾ കാലുകൾ ഇറുക്കിയടച്ചു .. അമൽ വിട്ടില്ല … കൈകൾ മേലോട്ടുയർത്തി അവളുടെ മുലയിൽ പിടിച്ചു ചൂണ്ടുവിരൽ കൊണ്ട് രണ്ടു മുലകണ്ണും വട്ടത്തിൽ തഴുകാൻ തുടങ്ങി .. അല്പസമയം കൊട്നു അവളുടെ കാലുകളുടെ ബലം പിടിത്തം അയഞ്ഞു .. ആ തക്കത്തിന് ഐസ്ക്രീം നക്കുന്ന പോലെ അവളുടെ പൂറിൽ അവൻ നക്കി … അവന്റെ ചുണ്ടിലും മേശയിലും നാവിലും അവളുടെ തേൻ പുരണ്ടു …. അവൻ ഒരു കൈ എടുത്തു പൂറിതളുകൾ വിടർത്തി അല്ലികളിൽ നക്കാൻ തുടങ്ങി …. അവൾ സുഖം കൊണ്ട് അവന്റെ മുടിയിൽ പിടിച്ചു വലിച്ചു … അവൻ നാക്ക് കൂർപ്പിച്ചു പൂർ തുളയിലേക്ക് തള്ളി .. അത്യാവശ്യം ഇറുക്കം ഉള്ള പൂർ ആയിരുന്നു അവളുടേത്‌ … അവന്റെ നക്കലിന്റെ സുഖത്തിൽ അവൾക്ക് വെടി പൊട്ടി …. പക്ഷെ അവൻ പല രീതിയിലും നക്കൽ തുടങ്ങി .. അവൾ ഇടക്ക് വില്ലു പോലെ മേലോട്ട് ഉയർന്നു പൊങ്ങി …. അവൻ അവളുടെ പൂറിന്റെ താഴേക്ക് നക്കി കൂതിയില് നാക്ക് മുട്ടിച്ചു …അവൾ വീണ്ടും അവനെ മേലോട്ട് ക്ഷണിച്ചു … കാലുകൾ വിടർത്തി വെച്ച അവളുടെ പൂറിൽ കുണ്ണ മുട്ടിച്ചു കൊണ്ട് അവൻ അവളുടെ മുല പിടിച്ചു ഞെരിക്കാൻ തുടങ്ങി .. കൂടെ അവളുടെ ചുണ്ടുകൾ ചപ്പാനും …. അവരുടെ ഇഴച്ചിലിൽ അവന്റെ കുണ്ണ അവളുടെ പൂറിൽ പല തവണ ഉരസുന്നുണ്ടായിരുന്നു ….

അവൻ അവന്റെ കൈ കൊണ്ട് കുണ്ണ പിടിച്ചു അവളുടെ പൂറിൽ വച്ച് ഉരസ്സി … എന്നിട്ടു അവളുടെ കൈ എടുത്തു അവന്റെ കുണ്ണയിൽ പിടിപ്പിച്ചു …. അവൾ അവന്റെ കുണ്ണ കൊണ്ട് പൂറിൽ അമർത്തി ഉരസാൻ തുടങ്ങി …

പെട്ടെന്നാണ് തന്റെ കുണ്ണ തലയ്ക്കു ചുറ്റും ഒരു ചൂട് അവനു അനുഭവപ്പെട്ടത് … അതെ … അവന്റെ കുണ്ണമകുടം അവളുടെ പൂർ കവാടത്തിൽ നിരങ്ങി കേറുകയാണ് … അമൽ ഒന്ന് പിന്നോട്ടാഞ്ഞു … ഞൊടിയിടയിൽ അതെ പൊസിഷനിൽ ഒന്ന് ആഞ്ഞു തള്ളി …. കുണ്ണമകുടം അവളുടെ പൂറിൽ തറച്ചു കേറി … അമൽ പുഷ്അപ് എടുക്കാൻ നിൽക്കുന്നപോലെ നിന്ന് വീണ്ടും അത് ആവർത്തിച്ചു ….കുണ്ണ മകുടം മാത്രം കേറി ഇറങ്ങി അവളുടെ പൂറിൽ …അവൾ മുഖം ഒരു സൈഡിലേക്ക് ചരിച്ചു വച്ച് സ്വന്തം മുലകളെ ഞെരിച്ചുടക്കുകയായിരുന്നു …. നാലഞ്ചു തവണ അങ്ങനെ ചെയ്തപ്പോൾ അവൾ അവന്റെ ചന്തി പിടിച്ചു തന്നിലേക്ക് അടുപ്പിച്ചു … എണ്ണയും തേനും നിറഞ്ഞ ആ മാംസ ദണ്ടിനെ അവളുടെ പൂർ വിഴുങ്ങി … ചൂടുള്ള എന്തിലേക്കോ ഇറങ്ങി പോവുന്ന കുണ്ണ യെ അവൻ മനസ്സിലാക്കി …. ഇനി മുന്നോട്ടു ഒരടി ഇല്ല എന്ന് മനസ്സിലാക്കിയ അവൻ ഒന്ന് അനങ്ങാതെ നിന്നു ….

അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കി .. എന്നിട്ടു അരക്കെട്ടു ഒന്നിളക്കി … അവളുടെ കൂമ്പിയ കണ്ണുകളിൽ ഈറനണിഞ്ഞിട്ടുണ്ടായിരുന്നു . തന്നെ തന്നെ നോക്കി നിൽക്കുന്ന അമലിനെ നോക്കി അവൾ പുഞ്ചിരിച്ചു … ചിരി കണ്ടതും അവൻ അരകെട്ടു ഉയർത്തി … കുണ്ണമകുടം ഊരി പോവും എന്ന നിലയിൽ എത്തിയപ്പോൾ അവൻ പതുക്കെ താഴ്ന്നു …. നാലഞ്ചുതവണഅങ്ങനെചെയ്തപ്പോൾഅവൾഅവന്റെമുടിപിടിച്ചുപറഞ്ഞു

“സ്പീഡിൽ അടിക്ക് ചേട്ടാ …. അഹ് ..”

അവൻ പതുക്കെ അടിയുടെ സ്പീഡ് കൂട്ടി …. അവളുടെ പൂർ അവന്റെ കുണ്ണക്ക് വേണ്ടി പരുവപ്പെട്ടു …. അടുത്തതവണ അടിക്കുമ്പോൾ അവൻ കുണ്ണ മുഴുവനായും ഊരി … അതെ വേഗതയിൽ പൂറിലേക്ക് അഞ്ചു തള്ളി … അവൾ ആ അടി ആസ്വദിക്കുകയായിരുന്നു …. അവൻ തന്റെ ശക്തി മുഴുവൻ അരക്കെട്ടിൽ ആവാഹിച്ചു ഊരി അടി തുടങ്ങി … പുളഞ്ഞു മറിഞ്ഞു അവനെ തള്ളി മാറ്റി അവൾക്ക് രണ്ടാമതും വെടി പൊട്ടി …

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
അമൽ മെല്ലെ കിടക്കയിൽ നിന്നും എഴുന്നേറ്റു നിന്നു .. അവനും അവളും നന്നായി കിതക്കുന്നുണ്ടായിരുന്നു …അവൻ മെല്ലെ അവളുടെ കൈ പിടിച്ചു എഴുന്നേൽപ്പിച്ചു …അവളെയും കൂട്ടി അവിടെയുണ്ടായിരുന്ന കണ്ണാടിയുടെ മുന്നിലേക്ക് നടന്നു … അവളെ മുന്നിൽ നിർത്തി അവളുടെ പിന്നിലൂടെ വന്നു കെട്ടിപിടിച്ചു കണ്ണാടിയിൽ നോക്കി ….അവൾക്ക് നാണം വന്നു … ഒരു രതി ശിൽപം കണക്കെ മുടിയെല്ലാം പാറി തന്റെ മുന്നിൽ നിൽക്കുന്ന അമൃതയുടെ മുടി മാറ്റി പിന്കഴുത്തിൽ ഉമ്മ വച്ചു …

അവൾ ആലില പോലെ വിറച്ചു … അവൾ തിരിഞ്ഞു നിന്ന് അവനെ കെട്ടിപ്പിടിച്ചു …. അവനേക്കാൾ ഹൈറ്റ്‌ കുറവായിരുന്ന അവളെ നല്ലപോലെ കെട്ടിപ്പിടിക്കാൻ അവനു സാധിച്ചില്ല …. അവൻ അവളെ എടുത്തുഉയർത്തി … നിലത്തു നിന്ന് പൊങ്ങിയപ്പോൾ അവൾ ബാലൻസ് കിട്ടാൻ വേണ്ടി അവനെ കെട്ടിപ്പിടിച്ചു … അവന്റെ അരക്കെട്ടിൽ കാലുകൾ കൊണ്ട് ലോക്ക് ചെയ്തു … വീണ്ടും കണ്ണാടിയിൽ നോക്കിയപ്പോൾ കുരങ്ങൻ മരക്കൊമ്പിൽ ഇരിക്കുന്നപോലെ തന്റെ കുണ്ണയിൽ ചന്തി വിടവുകൊണ്ടു ഇരിക്കുന്ന അവളെ കണ്ടു . അമലിനു മറ്റൊരു ഐഡിയ തോന്നി … അവൻ മെല്ലെ അവളുടെ കാൽ മുട്ടുകൾക്കിടയിലൂടെ കൈ ഇട്ടു പ്രത് താങ്ങി …. ഇപ്പോൾ അവൾ അവന്റെ കുണ്ണയുടെ മുന്നിൽ പൂറും പൊളിച്ചു നിൽക്കുകയാണ് ….

അവൻ മെല്ലെ അവളുടെ ചുണ്ടിൽ ഉമ്മവച്ചുകൊണ്ടു ഒന്നു ആട്ടി …. രണ്ടാമത്തെ ആട്ടലിൽ അവളുടെ പൂറിലേക്ക് കുണ്ണ തറച്ചു കയറി … അവൾ കണ്ണുകൾ ഇറുക്കി അടച്ചു … അമൽ ഓരോ ആട്ടലും സ്പീഡ് കൂട്ടി വന്നു … അവളുടെ പൂറിൽ ഈർച്ചവാൾ കണക്കെ അവന്റെ കുണ്ണ കേറിയിറങ്ങി …
“അആഹ് … നിർത്തല്ലേ … അടിക്ക് … സ്പീഡിൽ അടിക്ക് …. എന്നെ കൊല്ല് ”

അവൾ പുലമ്പി … തന്റെ കുണ്ണയിലേക്ക് രക്തയോട്ടം കൂടുതന്നതു അമൽ അറിഞ്ഞു …. അവൻ ആഞ്ഞു തകർത്തു …. ഏതോ ഒരു നിമിഷത്തിൽ അവളുടെ പൂറിലേക്ക് അവന്റെ കുണ്ണ ലിറ്റർ കണക്കിന് അടിച്ചൊഴിച്ചു …..അവൾക്കും വെടി പൊട്ടിയിരുന്നു….അവനെ കെട്ടിപ്പിടിച്ചു കൊണ്ട് അവൾ താഴെ ഇറങ്ങി … എന്നിട്ടു തന്റെ തുടയിലൂടെ ഒഴുകുന്ന രതി ജലം വിരൽ കൊണ്ട് തോണ്ടി ….

“ഹോ … ചേട്ടാ ഇങ്ങനെ ഒരു അനുഭവം ആദ്യമായാണ് … ഒന്നും പറയാൻ ഇല്ല … ദാ നോക്ക് സമയം കഴിയാറായി.. എനിക്ക് വഴക്കു കേൾക്കും … വാ കുളിക്കാം ….. ”

“നിന്നെ ഞാനും മറക്കില്ല ….എന്റെ ആദ്യ കളി ഇത്രെയും അടിപൊളി ആക്കിയത് നീയാണ് ”

“ആണോ …. വാ .. കുളിയ്ക്കാം ”

അവർ രണ്ടുപേരും കൂടി കുളിമുറിയിൽ കേറി ഷവറിന്റെ ചോട്ടിൽ നിന്നു …. കുളിച്ചു വൃത്തിയായപ്പോൾ അവൾ അവന്റെ കുണ്ണയിൽ പിടിച്ചു ഓര്മ്മ കൊടുത്തു … കുണ്ണ മകുടം നാക്ക് കൊണ്ട് ചുഴറ്റിയെടുത്തു ….

“സമയം ഇല്ല ചേട്ടാ ….അല്ലേൽ ഞാൻ …..”

“സാരമില്ല … ഞാൻ ഇനിയും വരും …..അപ്പോഴാവാം ”

“വാ ഡ്രസ്സ് മാറാം”

അവിടെ നിന്ന് രണ്ടു പേരും ഡ്രസ്സ് ഇട്ടു …. ഒന്നുകൂടി അവൻ അവളെ കെട്ടിപ്പിടിച്ചു …. നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു …

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
“അല്ലെടോ … നിനക്ക് ക്യാഷ് വേണ്ടേ ? ”

“വേണ്ട ചേട്ടാ .. എന്നെ ആരും ഇത്ര സ്നേഹിച്ചു കളിച്ചിട്ടില്ല … ഇത്രയും ഓർഗാസം എന്റെ ലൈഫിൽ ഉണ്ടായിട്ടില്ല “

“അങ്ങനെ പറയല്ലേ … നീ പണത്തിനു വേണ്ടി അല്ലെ ഇവിടെ വന്നത് … ”

“വേണ്ട ചേട്ടാ … ”

അവളുടെ നിർബന്ധത്തിനു വഴങ്ങി അവൻ വാതിൽ തുറന്നു പുറത്തേക്കു നടന്നു .

“ചേട്ടാ … ചേട്ടന് നല്ല സ്റ്റാമിന ഉണ്ട് … ഏതു പെണ്ണിനേയും ചേട്ടന് വരുതിയിൽ ആക്കാൻ പറ്റും …. ചേട്ടനെ അറിഞ്ഞ ഒരു പെണ്ണും ചേട്ടനെ ഇട്ടിട്ടു പോവില്ല …..സത്യം ”

“പോടോ … കളിയാക്കല്ലേ ……”

അവൾ ഒരു ചിരി സമ്മാനിച്ച് മറ്റൊരു മുറിയിലേക്ക് കേറി വാതിൽ അടച്ചു .. അമൽ സ്റ്റെപ്പ് ഇറങ്ങി താഴെ എത്തി … റിസപ്‌ഷനിലെ പെൺകുട്ടി ഒരു കള്ളച്ചിരിയോടെ വീണ്ടും വരണേ സാറേ എന്ന് പറഞ്ഞു …

അവൻചിരിച്ചുകൊണ്ട്ബൈക്കിന്റെഅടുത്തേക്ക്നടന്നു

അപ്പോഴും അവന്റെ തലയിൽ ചില പ്ലാനുകൾ നടക്കുന്നുണ്ടായിരുന്നു ……

(തുടരും)

** തുടരും എന്നൊക്കെ വലിയ വായിൽ എഴുതി വച്ചിട്ടുണ്ട് … പക്ഷെ എന്റെ ആദ്യത്തെ കഥയുടെ പ്രതികരണം പോലെ ആയിരിക്കും അടുത്ത ഭാഗം ….നന്ദിയോടെ …നയന ER