സീതാരാമം – 2


ഈ കഥയുടെ ആദ്യ ഭാഗം പ്രസിദ്ധീകരിക്കുമ്പോൾ, കഥയെ പറ്റി ഒരു മുൻധാരണ കൊടുക്കാതിരുന്നത് തെറ്റായിപ്പോയി എന്ന് എനിക്ക് ഇപ്പോൾ തോനുന്നു, അതുകൊണ്ടാവാം പ്രതീക്ഷിച്ച കമ്പി ഇല്ലാത്തതിനാൽ കുറെ അധികം വായനക്കാർക്കു കഥ ഇഷ്ടപ്പെടാതെ പോയത്!!

“ജസ്നയുടെ മൂവി ഓഡിഷൻ” എന്ന കഥ ഞാൻ എഴുതിയത് ലോജിക്കിന് തീരെ പ്രാധാന്യം കൊടുക്കാതെ കമ്പി മാത്രം ഉദീഷിച്ചാണ്, മറിച്ചു “സീതാരാമം” എന്ന ഈ കഥ കമ്പിയേക്കാളും ലോജിക്കിനും ഇമോഷൻസിനും കൂടുതൽ പ്രാധാന്യം കൊടുത്തു കൊണ്ടുള്ളതെണെന്നു ഞാൻ ഇതിനോടകം നിങ്ങളെ അറിയിച്ചു കൊള്ളുന്നു.

ഇതൊരു കമ്പി സൈറ്റ് ആണെന്നും, വായനക്കാർ ആഗ്രഹിക്കുന്നത് നല്ല കമ്പിയുള്ള കഥകൾ ആണെന്നും മറന്നു കൊണ്ട് പറയുകയല്ല, എങ്കിലും ഇങ്ങനെയുള്ള കഥകളെയും ഇഷ്ടപ്പെടുന്ന കുറച്ചധികം വായനക്കാരെ എനിക്ക് ഈ കഥയുടെ ആദ്യ ഭാഗത്തിൽ കാണാൻ സാധിച്ചു, അതിനാൽ തന്നെ ഈ കഥ ആ ചെറു ഭൂരിപക്ഷത്തിനു വേണ്ടി മാത്രം ഉള്ളതാണ്, മറ്റുള്ള വായനക്കാർ എന്റെ അടുത്ത കഥയായ “ചിത്രയും പാലക്കാട്ടെ കല്യാണ വീടും” എന്ന നല്ല കമ്പിയുള്ള കഥയ്ക്കായ് ക്ഷമയോടെ കാത്തിരിക്കണം എന്ന് താഴ്മയോടെ അപേക്ഷിക്കുന്നു !!

എല്ലാ വായനക്കാരോടും ഒരു അപേക്ഷ ഉണ്ട് : ഏതോ ഒരു വായനക്കാരൻ (ക്ഷമിക്കണം പേര് ഓർക്കുന്നില്ല) പറഞ്ഞത് പോലെ, ഇതിൻറെ ആദ്യ ഭാഗങ്ങൾ ഒരു വേണു നാഗവല്ലി സ്റ്റൈൽ തന്നെയാണ്, പക്ഷെ അനന്ദുവും സീതയും തമ്മിൽ അടുക്കുവാനുള്ള ഭാഗം വിവരിച്ചു തുടങ്ങുമ്പോൾ, നിങ്ങൾക്കെല്ലാവര്കും കഥ കൂടുതൽ ഇഷ്ടപ്പെട്ടു തുടങ്ങും എന്നാണ് ഇപ്പോഴും എൻ്റെ വിശ്വാസം, ചിലപ്പോൾ അത് എനിക്ക് ഈ കഥയോടുള്ള ഇഷ്ടം കൊണ്ട് തോന്നുന്നതും ആകാം, എന്തായാലും സമയം അനുവദിക്കുമെങ്കിൽ തുടക്കത്തിൽ ഉള്ള ആ ലാഗ് സഹിച്ചു കഥയെ പൂർണമായി വായിക്കണമെന്ന് ഞാൻ അപേക്ഷിക്കുന്നു!!



അപ്പുവിൻറെ കല്യാണം കഴിഞ്ഞു ഇന്നേക്ക് രണ്ടു ദിവസം ആയി, അനന്ദുവിന്റെ വീട് കല്യാണാഘോഷമെല്ലാം കെട്ടടങ്ങി സാധാരണ ജീവിത രീതിയിലേക്ക് മടങ്ങി എത്തിയിരുന്നു, പക്ഷെ എൻ്റെ മനസ്സിന്റെയും കുടുമ്പത്തിൻറെയും സമാധാനം ഇതിനോടകം നഷ്ടപ്പെട്ടു, കണ്ണ് അടച്ചാലും തുറന്നാലും മനസ്സിൽ തെളിയുന്നത് ഞാൻ അന്ന് കണ്ട ആ കാഴ്ച തന്നെയാണ്, എൻ്റെ വിദൂര സ്വപ്നങ്ങളിൽ പോലും ഞാൻ ചിന്തിക്കാത്ത കാര്യം ആയതിനാൽ തന്നെ അനന്ദുവും സീതയും അന്ന് ചെയ്ത കാര്യങ്ങൾക്കു ഞാൻ ദൃക്‌സാക്ഷി ആയിരിന്നുട്ടു പോലും എൻ്റെ മനസ്സിഞ്ഞു ഇപ്പോഴും അത് വിശ്വസിക്കാൻ സാധിക്കുന്നില്ല!!

ഒരുവേള അവളോട് കാര്യങ്ങളെല്ലാം തുറന്നു ചോദിക്കണമെന്ന് ഞാൻ നിശ്ചയിച്ചതാണ്, പക്ഷെ എൻ്റെ മനസ്സിൽ തോന്നിയ ചില ഭയം കാരണം ഞാൻ ആ തീരുമാനത്തിൽ നിന്നും പിൻവലിഞ്ഞു, എനിക്കറിയാവുന്ന സീത, അനന്ദുവും അവളും തമ്മിലുള്ള അവിഹിതം ഞാൻ കണ്ടു പിടിച്ചു എന്നറിഞ്ഞാൽ അവൾ ഉറപ്പായും പിന്നെ ജീവിച്ചിരിക്കില്ല, അതല്ലെങ്കിൽ ഞാൻ സീതയെ ഇത്രയും കാലം തെറ്റായാണ് മനസ്സിലാക്കിയതെങ്കിൽ (അങ്ങനെ ഉണ്ടാവാൻ വഴിയില്ല) പിന്നെയുള്ള വിദൂര സാധ്യത അവൾ അനന്ദുവിന്റെ കൂടെ ഇറങ്ങി പോകും എന്നുള്ളതാണ്, ഇതിൽ രണ്ടിൽ ഏതു സംഭവിച്ചാലും എന്നെ സംബന്ധിച്ചെടുത്തോളം അത് എൻ്റെ പരാജയം ആണ് “അല്ല” തിരുത്തി പറഞ്ഞാൽ അത് ജയരാമൻ എന്ന എൻ്റെ മരണം തന്നെയാണ്!!

എന്തോ, കടയിൽ എനിക്ക് ഇരുത്തം കിട്ടാത്തതിനാൽ ഞാൻ കാലത്തു പതിനൊന്നു മണിക്ക് തന്നെ വീട്ടിലേക്കു മടങ്ങി, ബുള്ളറ്റിൽ വീട്ടിലേക്കു ഓടി അടുക്കുമ്പോഴും ഞാൻ മനസ്സിൽ ഇതേ കാര്യങ്ങൾ തന്നെ വിശകലനം ചെയ്യുകയായിരുന്നു, എന്നാലും എൻ്റെ സീതയ്ക്ക് എങ്ങനെ എന്നെ ചതിക്കാൻ മനസ്സു തോന്നി? അല്ലെങ്കിൽ അനന്ദു എന്ത് മാരണം ചെയ്തിട്ടാണ് എൻ്റെ സീതയുടെ മനസ്സു മാറ്റിയത് ?? എന്ത് തന്നെ ആയാലും ഇനിയും ജീവിതത്തിൽ ഞാൻ അന്ന് കണ്ടപോലത്തെ കാഴ്ചകൾ കാണാൻ വിധി ഉണ്ടാകരുതേ എന്ന് ഞാൻ മനസ്സുരുകി പ്രാർത്ഥിച്ചു!!

പക്ഷെ എൻ്റെ പ്രാർത്ഥനകൾ ദൈവം കേട്ടില്ല എന്ന് തിരിച്ചറിയാൻ എനിക്ക് നിമിഷങ്ങൾ മാത്രമേ വേണ്ടി വന്നുള്ളൂ, ഞാൻ വീടിന്റെ ഏകദേശം അടുത്ത് എത്തിയപ്പോയേക്കും അനന്ദുവിന്റെ ബൈക്ക് വീടിനടുത്തുള്ള മാവിൻറെ പിറകിലായി മറഞ്ഞിരിക്കുന്നതു എൻ്റെ ശ്രദ്ധയിൽ പെട്ടു, ഞാൻ വീട് അടുക്കാറായപ്പോ ബുള്ളറ്റിന്റെ എൻജിൻ ഓഫ് ചെയ്തു അത് വീടിന്റെ പുറത്തു തന്നെ പാർക്ക് ചെയ്തു.

ഗേറ്റ് കടന്നു വീടിനടുത്തേക്കു നടന്നടുത്തപ്പോൾ, പതിവിനു വിപരീതമായി വീടിൻറെ ജനലുകളെല്ലാം കൊട്ടി അടച്ചിരുന്നു (സാധാരണ പകൽ സമയങ്ങളിൽ കാറ്റും വെളിച്ചവും കടക്കാൻ അതൊക്കെ തുറന്നിടാറാണ് പതിവ്) മൊത്തത്തിൽ ഉള്ള മാറ്റങ്ങൾ കണ്ടപ്പോൾ അനന്ദു വീടിനകത്തു ഉണ്ടെന്നുള്ള എന്റെ സംശയം ഒരിക്കൽ കൂടി ബലപ്പെട്ടു!!

ഒരു ഭാഗ്യ പരീക്ഷണം എന്ന കണക്കെ ഞാൻ വീടിൻറെ മുൻ വാതിലും പിൻവാതിലും തുറക്കാൻ ശ്രമിച്ചു, പക്ഷെ രണ്ടും അകത്തു നിന്നും കുറ്റി ഇട്ടിരിക്കുകയാണ്, ഞാൻ വീടിനു ചുറ്റും നടന്നു എന്റെ ബെഡ്റൂമിന്റെ ജനലരികിൽ എത്തി അതും തുറക്കാൻ ശ്രമിച്ചു പക്ഷെ അവിടെയും ഞാൻ പരാജിതനായി.

ഇനിയെന്ത് ചെയ്യും ? എന്ന് ആലോചിക്കുമ്പോഴാണ് ഒരു സ്ത്രീയുടെ കരച്ചിലോ ശീല്കാരമോ എന്ന് മാനസ്സിലാകാൻ പറ്റാത്ത വിധം ഒരു ശബ്‍ദം എന്റെ കാതുകളിൽ എത്തിയത്, അതോടൊപ്പം ആ സ്ത്രീ അടക്കിപ്പിടിച്ച സ്വരത്തിൽ എന്തോ പറയുന്നുണ്ട്! അത് എന്താണെന്നു കേൾക്കാൻ ഞാൻ എൻ്റെ കാതുകൾ കൂർപ്പിച്ചു ആ ജനലിനോട്‌ ചേർത്ത് വെച്ചു!!

” ഹാ,,, പതുക്കെ എൻ്റെ കാളക്കുട്ട..,, എന്നെ ഇങ്ങനെ കുത്തി നോവിക്കല്ലേ ,,,, പ്ളീസ്,, ഹൂ,,,,”

അതെ! അത് എൻ്റെ സീതയുടെ വാക്കുകൾ തന്നെ ആയിരുന്നു!!

ഞാൻ ആ ജനൽ പാളികൾ ഒന്നുടെ നിരീക്ഷിച്ചപ്പോൾ അതിലെ ചെറിയ വിടവിലൂടെ എനിക്ക് എൻ്റെ ബെഡ്റൂമിന്റെ അകം നേരിയ രീതിയിൽ കാണാൻ സാധിച്ചു.

ആദ്യം എൻ്റെ കണ്ണിൽ പെട്ടത്, പിണഞ്ഞു കിടക്കുന്ന നാലു കാലുകൾ ആണ് , എൻ്റെ സീതയുടെ വെളുത്ത കണങ്കാലുകൾ അനന്ദുവിൻറെ കറുത്ത കാലുകളുമായി കോർത്തിണങ്ങിയ കാഴ്ച, ജനൽ പാളികളുടെ വിടവ് വളരെ ചെറുതായതിനാൽ തന്നെ എനിക്ക് കിട്ടുന്ന ദൃശ്യങ്ങളും പരിമിതമായിരുന്നു (അതായതു എനിക്ക് അവരുടെ അരയുടെ താഴ്ഭാഗം മാത്രമേ കാണാൻ സാധിക്കുന്നുള്ളൂ)

സീത കട്ടിലിൽ മലർന്നു കിടക്കുകയാണെന്നും അനന്ദു അവളുടെ കാലിൻറെ ഇടയിൽ മുട്ട് കുത്തി ഇരിക്കയാണെന്നും എനിക്ക് ഇതിനോടകം മനസ്സിലായി, അവന്റെ അര ഭാഗം അത്യാവശ്യം വേഗതയിൽ എന്നാൽ ഒരു താളത്തിൽ മുന്നോട്ടും പിന്നോട്ടും ചലിക്കുന്നുണ്ട്, സീത അവളുടെ അടിവയറു മേല്പോട്ടു ഉയർത്തി അവന്റെ താളത്തിൽ ഉള്ള അടിക്കു ആസ്വദിച്ചു സഹകരിക്കുന്നതോടൊപ്പം അവന്റെ ചന്തികളിൽ വിരലുകൾ ചേർത്ത് അവനെ കൂടുതൽ അവളുടെ ഉള്ളിലേക്കു ക്ഷണിക്കുന്നതും എനിക്ക് വ്യക്തമായി കാണാം!!
നിമിഷങ്ങൾക്കകം അനന്ദുവിൻറെ അരയുടെ ചലനം ദ്രുതഗതിയിൽ ആയി, അതോടൊപ്പം സീതയുടെ ശീല്കാരങ്ങളും അനന്ദുവുന്റെ അടക്കിപ്പിടിച്ച മുരൾച്ചയുടെ ശബ്ദങ്ങളും കൂടുതൽ ഉയർന്നു കേൾക്കാൻ തുടങ്ങി, അവർ രണ്ടുപേരും തീവ്രമായ ഒരു രതിമൂര്ച്ഛയിലേക്കു കിടക്കുകയാണെന്ന് എനിക്ക് നിസ്സംശയം ബോധ്യമായി!!

അവരുടെ ആ കാമ കോലാഹലങ്ങളും, അനന്ദുവിന്റെ ചന്തിയിൽ ചേർത്ത് വച്ചിരിക്കുന്ന അവളുടെ വിരലിൽ ഞാൻ അണിയിച്ച കല്യാണ മോതിരവും കൂടി കണ്ടപ്പോൾ, എൻ്റെ മനസ്സ് ആരൊക്കെയോ ചേർന്നു വെട്ടിക്കീറുന്നതു പോലെ എനിക്ക് തോന്നിപ്പോയി!!

ആ തീവ്ര രതിമൂർച്ചയ്‌ക്കൊടുവിൽ, അനന്ദു അവന്റെ ശാരീരീരഭാരം പൂർണമായും അവളുടെ ശരീരത്തിലേക്കു ചേർത്ത് അവളുടെ മലയിടുക്കിൽ മുഖം ചേർത്ത് കിടന്നു അവർ ഇരുവരും കിതപ്പടക്കി!

അൽപ സമയം കഴിഞ്ഞു അവർ ഇരുവരും സ്നേഹ ചുമ്പനങ്ങൾ കൈ മാറിയതിനു ശേഷം അനന്ദു മെല്ലെ വസ്ത്രങ്ങൾ ധരിച്ചു റൂമിനു വെളിയിലേക്കു ഇറങ്ങി.

വീടിന്റെ പിൻവശത്തെ അടുക്കള വാതിൽ തുറന്നടയുന്ന ശബ്ദം കേട്ടപ്പോൾ അനന്ദു അതുവഴി ഇറങ്ങിപ്പോയിക്കാണും എന്ന് ഞാൻ ഊഹിച്ചു, അന്നാദ്യമായി ഞാൻ എൻ്റെ സ്വന്തം വീട്ടിൽ ഒരു കള്ളനെ പോലെ അടുക്കള വാതിലിലൂടെ നുഴഞ്ഞു കയറി.

ബെഡ്‌റൂമിൽ ചെന്ന് നോക്കിയപ്പോൾ, ഞാൻ അവരുടെ കളികൾ നേരിട്ട് കണ്ടില്ലെങ്കിൽ പോലും എല്ലാം മനസ്സിലാകുന്ന തരത്തിലായിരുന്നു റൂമിന്റെ അവസ്ഥ!

സീതയുടെ വസ്ത്രങ്ങളെല്ലാം അങ്ങിങ്ങായി തറയിൽ ചിതറിക്കിടപ്പുണ്ട് , ബെഡിൽ ചതഞ്ഞു കിടക്കുന്ന പിങ്ക് മുല്ലപ്പൂക്കളോടൊപ്പം പല ഭാഗങ്ങളിലായി വട്ട ആഗ്രിതിയിൽ ഉള്ള നനവുകളും കാണാം!!

ഞാൻ ബെഡ്‌റൂമിൽ പ്രേവശിക്കുമ്പോൾ ഭാഗ്യവശാലോ നിര്ഭാഗ്യവശാലോ സീത കുളിക്കുകയായിരുന്നു, ബാത്‌റൂമിൽ നിന്നും അവൾക്കു ഇപ്പോഴും യാതൊരു കുറ്റബോധവും ഇല്ല എന്ന് സ്പഷ്ടമാകും വിധം അവളുടെ മൂളിപ്പാട്ടും കേൾകാം

“ഇനിയെന്തു നൽകണം ഞാൻ ഇനിയുമെന്തു നൽകണം “,,, എന്ന പാട്ടും മൂളി കൊണ്ട് അനന്ദു നിമിഷങ്ങൾക്ക് മുമ്പ് ഭോഗിച്ച അവളുടെ ശരീരം, ഞാൻ വീട്ടിൽ തിരിച്ചെത്തുന്നതിനു മുന്നേ കഴുകി വൃത്തിയാക്കാനുള്ള തിരക്കിലാവണം അവൾ!!

എന്തായാലും സീത ബാത്‌റൂമിൽ നിന്നും ഇറങ്ങി വരുന്നതിനു മുന്നേ തന്നെ ഞാൻ കടയിലേക്ക് മടങ്ങിപ്പോയി, കാലത്തേ സുഖമില്ല എന്ന് പറഞ്ഞു വീട്ടിലേക്കു പുറപ്പെട്ട ഞാൻ പെട്ടെന്ന് തന്നെ കടയിലേക്ക് മടങ്ങിയെത്തിയപ്പോൾ, ജോലിക്കാരിൽ ചിലരൊക്കെ എന്നെ ആശ്ചര്യത്തോടെ നോക്കിയെങ്കിലും എൻ്റെ മുഖത്തെ കത്തുന്ന ദേഷ്യം തിരിച്ചറിഞ്ഞത് കൊണ്ടാകാം അവർ ആരും തന്നെ എന്നോട് ഒന്നും ചോദിക്കാൻ ധൈര്യപ്പെടാഞ്ഞത്!!

അന്ന് ഞാൻ ഉച്ച ഭക്ഷണം കഴിക്കാൻ വീട്ടിലേക്കു പോയില്ല, ഓഫീസിൽ തന്നെ ഇരുന്നു ഒരേ ആലോചന ആയിരുന്നു, ഇനിയും ഇത് ഇങ്ങനെ തുടർന്നു പോകാൻ അനുവദിച്ചു കൂടാ, അതിനാൽ കാര്യങ്ങളെ എൻ്റെ വരുതിയിൽ വരുത്താനുള്ള പോംവഴികളെ കുറച്ചു പല തരത്തിൽ ചിന്തിച്ചു നോക്കി.

സീത വീട്ടിൽ തനിച്ചായതു കൊണ്ടും, കുട്ടികൾ മിക്കപ്പോഴും പ്രമീലേച്ചിയുടെ വീട്ടിൽ നിൽക്കുന്നതും കൊണ്ടാണ് അവർക്കു ഇങ്ങനെയുള്ള അവസരങ്ങൾ വീണു കിട്ടുന്നത് എന്ന് എനിക്ക് തോന്നി, അതിനാൽ തന്നെ ആദ്യം അതിനൊരു തടയിടണം എന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചു.

അതിനൊരു വഴി ആലോചിച്ചപ്പോഴാണ്, കുറച്ചു നാളുകളായി എൻ്റെ കടയിലെ വാച്ച്മാൻ അയാളുടെ ഭാര്യയ്കു എന്തെങ്കിലും ഒരു തൊഴിൽ ശരിപ്പെടുത്തികൊടുക്കണണം എന്ന് എന്നോട് പറഞ്ഞ കാര്യം ഓർമയിൽ വന്നത്, അന്ന് വൈകീട്ടു വീട്ടിലേക്കു മടങ്ങുമ്പോൾ തന്നെ ഞാൻ അയാളുടെ ഭാര്യയെയും കൂടെ കൊണ്ടുപോയിരുന്നു.

വീട്ടിൽ എത്തി ഡോർ ബെൽ അടിച്ചതും, ഒരു പറ്റം ചോദ്യങ്ങളോട് ആയിരുന്നു സീത വാതിൽ തുറന്നു പുറത്തേക്കു വന്നത്.

“നിങൾ ഇത് എവിടെ ആയിരുന്നു ? ഒരു വിവരോം ഇല്ലായിരുന്നല്ലോ ? ഉച്ചയ്ക്ക് ഭക്ഷണത്തിനും വന്നില്ലല്ലോ ? എന്ത് പറ്റി ഇന്ന് പതിവില്ലാതെ ?”

“നല്ല പണിത്തിരക്കായിരുന്നു” സീതയുടെ എല്ലാ ചോദ്യങ്ങൾക്കും ഞാൻ മുഖത്തു ഒരു പുഞ്ചിരി വരുത്താൻ ശ്രമിച്ചു കൊണ്ട് ഒറ്റവാക്കിൽ ഉത്തരം കൊടുത്തു!!

ഞാൻ മറുപടി കൊടുത്തതിനു ശേഷമാണു, സീത എനിക്കരികിൽ നിൽക്കുന്ന സ്ത്രീയെ ശ്രദ്ധിച്ചത്, സീത അൽപ നേരം അവരുടെ മുഖത്തേക്കു നോക്കി നിന്നു, പിന്നെ ഇത് ആരാണെന്നു ചോദിക്കും വിധം എൻ്റെ കണ്ണുകളിലേക്കും നോക്കി!!

ഞാൻ: ആഹ്.. ഇത് നമ്മുടെ കടയിലെ വാച്ച്മാൻ ചന്ദ്രേട്ടനില്ലേ ? അവരുടെ ഭാര്യ ലീല, കുറച്ചു കാലമായി ഇവർക്കും എന്തെങ്കിലും ഒരു ജോലി തരപ്പെടുത്താൻ ചന്ദ്രേട്ടൻ പറയുന്നു, കടയിൽ ആണെങ്കിൽ ഇവർക്കു ചെയ്യാൻ പറ്റുന്ന ജോലിയില്ല അപ്പൊ ഞാൻ കരുതി നീ ഇവിടെ തനിച്ചല്ലേ, ഇവർ ഇവിടെ ഉണ്ടെങ്കിൽ നിനക്ക് അത് ഒരു കൈ സഹായം ആകുമല്ലോ (സീതയോടു ഇന്നേവരെ കള്ളങ്ങൾ പറയാത്ത ഞാൻ ശബ്‍ദം വിറക്കാതെ എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു)

സീത കുറച്ചു നേരം കൂടെ അവരുടെ മുഖത്തേക്കു മൗനമായി നോക്കി നിന്നതിനു ശേഷം അല്പം സൈഡിലേക്ക് മാറി നിന്നു അവർക്കു അകത്തേക്കു പ്രവേശിക്കാനുള്ള വഴിയൊരുക്കിക്കൊടുത്തു, അകത്തേക്കു കയറിയ ലീലയുടെ പിറകെ സീതയും എന്തോ ആഴത്തിൽ ചിന്തിക്കുന്ന കണക്കെ യന്ത്രികമെന്നോണം അകത്തേക്കു കയറിപ്പോയി!

അന്ന് മുഴുവനും സീത എന്നോട് കൂടുതൽ സംസാരിക്കുകയോ, മുഖം തരുകയോ ചെയ്തിരുന്നില്ല, ഇല്ലാത്ത തിരക്കുകൾ ഉണ്ടാക്കി എന്നിൽ നിന്നും ഒഴിഞ്ഞു മാറി നടക്കുന്നത് പോലെ എനിക്ക് തോന്നി!

രാത്രി എനിക്കരികിൽ കിടന്നുറങ്ങുന്ന സീതയുടെ ആ നിഷ്കളങ്കമായ മുഖത്തേക്കു ഞാൻ കുറച്ചു നേരം നോക്കി ഇരുന്നു, ഇപ്പോഴും അവളുടെ ആ മുഖം കണ്ടാൽ ഇന്ന് കാലത്തു കൂടി അനന്ദുവിന്റെ ഒപ്പം കിടക്ക പങ്കിട്ടു എന്നെ വഞ്ചിച്ചവളാണെന്നു വിശ്വസിക്കാൻ മനസ്സ് അനുവദിക്കുന്നില്ല, ഇത്രയൊക്കെ ചെയ്തിട്ടും, അവളോട് എനിക്ക് ഇപ്പോഴും ഉള്ളിൽ സ്നേഹമുള്ളതു കൊണ്ടാവാം ഞാൻ അവളോട് ചേർന്നു കിടക്കാൻ ശ്രമിച്ചത്, പക്ഷെ അവളിൽ നിന്നും ഇപ്പോഴും വിട്ടുപോകാതെ നിൽക്കുന്ന ആ പിങ്ക് മുല്ലപ്പൂക്കളുടെ മണം എന്നെ വല്ലാതെ അലോസരപ്പെടുത്തി, എന്തോ ഇപ്പോൾ ആ മണത്തോടു എനിക്ക് വല്ലാത്ത വെറുപ്പാണ്, ആ ഗന്ധം മൂക്കിലേക്ക് കയറുമ്പോൾ എനിക്ക് സമ്മർദ്ദം കൂടുന്നത് പോലെയും തല വേദനിക്കുന്നത് പോലെയും ഒക്കെ തോന്നും.

അവളിൽ നിന്നും ഉയരുന്ന ആ പൂക്കളുടെ മണം അസഹ്യകായി തോന്നിയപ്പോൾ ഞാൻ അവളിൽ നിന്നും വിട്ടകന്നു തിരിഞ്ഞു കിടന്നുറങ്ങാൻ ശ്രമിച്ചു, മനസ്സ് ശാന്തമല്ലാത്തതിനാൽ ഉറക്കം എളുപ്പമായിരുന്നില്ല എങ്കിലും എങ്ങനെയോ എപ്പോയോ പതുക്കെ ഉറക്കത്തിലേക്കു വീണു !!
പിന്നീടുള്ള കുറച്ചു ദിവസങ്ങൾ വലിയ വിശേഷങ്ങൾ ഒന്നും ഇല്ലാതെ കടന്നുപോയി, സീതയുടെ മുഖത്തു കാണുന്ന ചെറിയ മൂകത ഒഴിച്ചാൽ ഭയപ്പെടാൻ തക്കവണ്ണം ഒന്നും എൻ്റെ കണ്ണിൽ പെട്ടിരുന്നില്ല, എന്തോ ചന്ദ്രേട്ടന്റെ ഭാര്യ വീട്ടിൽ വന്നതിൽ പിന്നെ എൻ്റെ മനസ്സിന് അല്പം ധൈര്യം വന്നു തുടങ്ങിയിരുന്നു, ഇനിയും അരുതാത്തതു ഒന്നും നടക്കില്ല എന്ന ഉറച്ച ഒരു വിശ്വാസവും എൻ്റെ മനസ്സിൽ തോന്നിത്തുടങ്ങി, കഴിഞ്ഞു പോയ കാര്യങ്ങൾ മനസ്സിലേക്ക് കടന്നു വരാതിരിക്കാൻ ഞാൻ എൻ്റെ ജോലിയിൽ കൂടുതൽ ശ്രദ്ധ കൊടുത്തു, അങ്ങനെ പതുക്കെ പതുക്കെ എൻ്റെ മാനസിക നില സാധാരണ നിലയിലേക്ക് മടങ്ങി വന്നു തുടങ്ങി!!

കുറച്ചു ദിവസങ്ങൾക്കു ശേഷം എനിക്ക് കടയിലേക്ക് ഒരു കോള് വന്നു, അത് നമ്മുടെ നാട്ടിലെ ഒരു ഭൂമി ഇടപാട് കാരന്റെ ആയിരുന്നു, അയാളുടെ കയ്യിൽ ഒരു അഞ്ചേക്കർ സ്ഥലം വന്നു പെട്ടിട്ടുണ്ടെന്നും വില്പനക്കാർക് കാശിനു വളരെ അത്യാവശ്യം ഉള്ളതിനാൽ റൊക്കം കാശു കൊടുത്തു വാങ്ങുകയാണെങ്കിൽ ആ സ്ഥലം വളരെ ചെറിയ വിലയ്ക്കു കൈക്കലാക്കാൻ സാധിക്കുമെന്നായിരുന്നു ആ ഫോൺ സംഭാഷണത്തിന്റെ ഉള്ളടക്കം!!

ഞാൻ എന്തായാലും കടയിൽ ചടച്ചു ഇരിക്കയായിരുന്നു എന്തായാലും സ്ഥലം ഒന്നും കണ്ടു കളയാം എന്ന് ഞാൻ വിചാരിച്ചു, ഒപ്പം ഒരു കറക്കവുമായാൽ മനസ്സിന് കുറച്ചു ഉന്മേഷവും കിട്ടും.

പക്ഷെ അയാൾക്കു ഇന്ന് മറ്റെന്തോ തിരക്കുള്ളതിനാൽ എന്റൊപ്പം വരാൻ സാധിച്ചില്ല പകരം അയാൾ ആ സ്ഥലത്തിന്റെ അഡ്രെസ്സ് എനിക്ക് പറഞ്ഞു തന്നു.

അത് എനിക്ക് അറിയാവുന്ന സ്ഥലമായിരുന്നു, നമ്മുടെ പഴേ അയ്യപ്പൻ കോവലിന്റെ പിറകിലായി ഒരു ചെറിയ പുഴയുണ്ട്, ആ പുഴയുടെ മറുവശത്താണ് അയാൾ പറഞ്ഞ ആ സ്ഥലം.

ഞാൻ വർഷങ്ങൾക്കു മുമ്പാണ് ഇവിടെ വന്നിട്ടുണ്ടായിരുന്നത്, ആ സമയത്തൊക്കെ ഈ കോവിലിൽ പൂജയും വഴിപാടുമൊക്കെ നടക്കാറുണ്ടായിരുന്നു, പക്ഷെ ഇന്ന് ഞാൻ അവിടെ എത്തിയപ്പോൾ കോവിലോക്കെ ആകെ പഴകി പൊളിഞ്ഞു വീഴാറായ അവസ്ഥയിൽ ആയിരുന്നു, അതുപോലെ അതിന്റെ ഓരം ചേർന്നു ഒഴുകിക്കൊണ്ടിരുന്നു പുഴയൊക്കെ വറ്റി ഇപ്പോൾ അതൊരു തോട് കണക്കെ രൂപാന്തരപ്പെട്ടിരുന്നു, കൂടാതെ ആ പരിസരത്തു അങ്ങിങ്ങായി വലിച്ചെറിയപ്പെട്ട മദ്യക്കുപ്പികളും, നിരോദിന്റെ പാക്കറ്റുകളും കണ്ടപ്പോൾ ഇവിടെ ഇപ്പോൾ ചെറുപ്പക്കാരുടെ അനാശ്യാസ കേന്ദ്രമാണെന്നു ഞാൻ തിരിച്ചറിഞ്ഞു.

എന്തായാലും വന്ന സ്ഥിതിക്ക് ഞാൻ ആ സ്ഥലം ഒന്നും ചുറ്റിക്കണ്ടു , ആകെ വരണ്ടുണങ്ങിയ മണ്ണ്, ഒരു കൃഷിയിറക്കാനും പറ്റില്ല, പിന്നെ ഒരു മനുഷ്യ ജീവിയെ പോലും ചുറ്റുപാട് എങ്ങും കാണാനുമില്ല, ഇങ്ങനെയൊരു സ്ഥലം വാങ്ങിയിട്ടെന്തിനാ എന്ന് ഓർത്തു കൊണ്ട് ഞാൻ തിരിച്ചു പോരാൻ ആരംഭിച്ചു.

തിരിച്ചു നടക്കവേ ആണ് ആ കോവലിന്റെ മതിലിൽ ആരൊക്കെയോ എന്തൊക്കെയോ കുത്തി കുറിച്ചത് എൻ്റെ ശ്രദ്ധയിൽ പെട്ടത്, എന്തോ ഒരു കൗതുകത്തിന്റെ പുറത്തു അതെന്താണെന്നു അറിയുവാൻ ഞാൻ ആ മതിലിന്റെ ഓരം ചേർന്നു നടന്നു.

മുമ്പെങ്ങോ സ്കൂളിലോ കോളേജിലോ പഠിച്ച പിള്ളേർ ചിലപ്പോൾ വൈകിട്ട് വീട്ടിലേക്കു തിരിച്ചു പോകുമ്പോൾ എഴുതിക്കുറിച്ച വരികളായിട്ടാണ് എനിക്ക് തോന്നിയത്, പല ആൺകുട്ടികളുടെ പേരിന്റെ കൂടെയും സമ ചിഹ്നം ചേർത്ത് ഓരോ പെൺകുട്ടികളുടെ പേര് എഴുതി ചേർത്തിട്ടുണ്ട്, അതുപോലെ ലവ് ഷേപ്പ് വരച്ചു അതിനകത്തും രണ്ടു പേരുകൾ എഴുതിയ കുറെ എണ്ണം, എന്തോ ഇതൊക്കെ കണ്ടപ്പോൾ എൻ്റെ ചുണ്ടിൽ അറിയാതെ ഒരു മന്ദഹാസം വിരിഞ്ഞു, ചിലപ്പോൾ ആ ചെറിയ പ്രായത്തിൽ പ്രേമിക്കുന്ന പെണ്ണിനോട് മനസ്സ് തുറക്കാൻ ധൈര്യമില്ലാത്ത കുട്ടി കാമുകന്മാരുടെ വികൃതികളാകും ഇത് , ഇപ്പൊ ചിലപ്പോ അവരൊക്കെ മറ്റാരുടെയൊക്കെയോ ഭാര്യയും ഭർത്താവുമായി ജീവിതം തുടങ്ങിയിട്ടും ഉണ്ടാകും!!

അങ്ങനെ അവിടെ എഴുതിച്ചേർത്ത ഓരോ വരികളും വളരെ കൗതുകത്തോടെ വായിച്ചു ഞാൻ ആ മതിലിൻറെ മറുതല വരെ എത്തി, ചുണ്ടിലെ പുഞ്ചിരി മായാതെ തന്നെ ഞാൻ അവിടെ നിന്നും തിരിഞ്ഞു നടക്കാൻ തുടങ്ങുമ്പോഴാണ് കോവലിന്റെ പിറകു വശത്തു അല്പം ദൂരെയുള്ള ആൽമരത്തിന്റെ ചുവട്ടിലായി ഒരു ബൈക്ക് പാർക് ചെയ്തു വച്ചിരിക്കന്നത് എൻ്റെ ശ്രദ്ധയിൽ പെട്ടത്.

എന്തോ ആ ബൈക്ക് കണ്ടപ്പോൾ എനിക്ക് പരിചിതമായത് പോലെ തോന്നി, ഞാൻ ബൈക്കിന്റെ അടുത്ത് ചെന്ന് നോക്കിയപ്പോൾ അത് അനന്ദുവിന്റ്റെതാണെന്നു ബോധ്യപ്പെടുകയും ചെയ്തു.

എൻ്റെ മനസ്സിൽ കൊള്ളിയാൻ മിന്നി, ഇല്ല എൻ്റെ സീത ഒരിക്കലും ഇങ്ങനെ ഒരു സ്ഥലത്തു അനന്ദുവിന്റെ കൂടെ വരില്ല, അതെനിക്ക് നൂറു ശതമാനം ഉറപ്പുള്ള കാര്യമാണ്, എന്നാലും ഒന്നു ഉറപ്പിക്കാതെ പോയാൽ ചിലപ്പോൾ അത് എന്നും എൻ്റെ മനസ്സിൽ ഒരു സംശയത്തിൻറെ കനലായി ബാക്കി നില്കും!!

ഞാൻ പരിസരം മൊത്തം ഒന്നും കണ്ണോടിച്ചു പക്ഷെ ചുറ്റുഭാഗത്തൊന്നും ആരും തന്നെയില്ല, ഞാൻ മെല്ലെ കോവിലിനകത്തേക്കു നടന്നു കയറി, പഴക്കം വന്ന കോവിൽ ആയതിനാൽ തന്നെ അതിന്റെ വാതിലുകളൊക്കെ പകുതി പൊളിഞ്ഞു കിടക്കുകയായിരുന്നു, അതുപോലെ നിലത്തൊക്കെ ഉണങ്ങിയ ചപ്പുകൾ കൊണ്ട് നിറഞ്ഞിരുന്നു, ഞാൻ എൻ്റെ കാലടി ശബ്ദം കേൾപ്പിക്കാതെ പതുങ്ങി പതുങ്ങി കോവലിന്റെ അകത്തേക്കു നടന്നു കയറി.

ആരെയും കാണാനില്ല, ആരെയും കാണരുതേ എന്ന് തന്നെയായിരുന്നു എൻ്റെ പ്രാർത്ഥനയും! പക്ഷെ കുറച്ചു കൂടെ അകത്തേക്കു നടന്നു കയറിയതും പതിഞ്ഞ ഒരു സ്ത്രീ ശബ്ദം എൻ്റെ കാതുകളിൽ എത്തി.

ഞാൻ ഒരു തൂണിൻറെ മറ പിടിച്ചു ആ ശബ്ദം വന്ന ഭാഗത്തേക്ക് പതുങ്ങി നോക്കി, അതെ ഇപ്പോൾ എനിക്ക് അവർ രണ്ടുപേരെയും കാണാൻ സാധിച്ചു (സീതയെയും അനന്ദുവിനെയും)

സീതയുടെ സാരിയുടെ മുന്താണി അനന്ദുവിന്റെ കയ്യിൽ ആയിരുന്നു, അതിൻ്റെ മറ്റേ അറ്റം സീത ബലമായി പിടിച്ചു വെച്ച് അനന്ദുവിനെ തൻ്റെ സാരി അയക്കുന്നതിൽ നിന്നും ചെറുത്തു നിൽക്കുന്ന രീതിയിലായിരുന്നു സീതയുടെ നിൽപ്.

“എടാ അനന്ദു എന്നോട് ഒന്നു സംസാരിച്ചാൽ മാത്രം മതി എന്ന് പറഞ്ഞല്ലേ നീ എന്നെ ഇങ്ങോട്ടു കൂട്ടി കൊണ്ട് വന്നത്, എന്നിട്ടു നീ ഇപ്പൊ ഇതെന്താ കാണിക്കുന്ന, വേണ്ടെടാ വാ പോകാം” സീത കൊഞ്ചുന്ന സ്വരത്തിൽ അവനോടു പറഞ്ഞു

സീതയുടെ ആ കാതരയായ സാസംസാരം കേട്ടു ആസ്വദിച്ചു ചിരിച്ചു കൊണ്ട് അവൻ അവളുടെ സാരിയിൽ പിടിച്ചു ആഞ്ഞു വലിച്ചു, ആ വലിയിൽ ബാലൻസ് നഷ്ടപ്പെട്ട സീത അവൻ്റെ നെഞ്ചിലേക്ക് വന്നു വീണു , അവളുടെ സാരിയുടെ മുന്താണി ഇപ്പോഴും അനന്ദുവിന്റെ കൈപ്പിടിയിൽ തന്നെയായിരുന്നു, സീതായണെങ്കിൽ മേൽഭാഗത്തു സാരിയുടെ മറയില്ലാതെ വെറും ബ്ലൗസ് മാത്രം ഇട്ടു അവളുടെ നിറ കുടങ്ങളെ അവൻ്റെ നെഞ്ചോടു ചേർത്ത് വെച്ച് നില്കയാണ്.
സീത വീണ്ടും അവനിൽ നിന്നും വിട്ടുമാറി എന്തോ പറയാൻ ശ്രമിക്കുമ്പോയേക്കും അവൻ അവളെ ബലമായി തൻ്റെ കരവലയത്തിൽ ഒതുക്കി അവളുടെ ചുണ്ടുകളെ തൻ്റെ ചുണ്ടിനാൽ കവർന്നെടുത്തിരുന്നു.

പിന്നെ ഞാൻ കാണുന്നത്, വളരെ കുറച്ചു നേരത്തേക്ക് മാത്രം തൻ്റെ എതിർപ്പു തുടർന്ന സീത പിന്നെ അവൻ നൽകുന്ന ചുമ്പനത്തിൽ ലയിച്ചു അവനൊപ്പം സ്വയം അലിഞ്ഞു ചേരുന്നതാണ്, അതിൻ്റെ തെളിവെന്നോണം അവൾ തൻ്റെ ഒരു കൈകൊണ്ടു അവൻ്റെ മുടിയിൽ തലോടുകയും മറു കൈകൊണ്ടു അവൻ്റെ പുറം ഭാഗം തഴുകുകയും ചെയ്യുന്നുണ്ടായിരുന്നു!!

ചിലപ്പോൾ കുറെ ദിവസങ്ങൾക്കു ശേഷം കണ്ടുമുട്ടിയത് കൊണ്ടാകാം, അവർ പരസ്പരം ആർക്കും അകറ്റാൻ പറ്റാത്ത തരത്തിലെന്നപോലെ അന്യോനയം വളരെ ഗാഢമായി കെട്ടി വരിഞ്ഞതും പെട്ടെന്ന് തന്നെ ചുംബനത്തിന്റെ തീക്ഷണത കൂട്ടിയതും, അവരുടെ ആ ആർത്തിപിടിച്ച കാമക്കഴപ്പിനടിയിൽ ഉയർന്നു വന്ന വ്യത്യസ്തമായ ശബ്ദങ്ങളുടെ ഭീതി കൊണ്ടാവാം അതുവരെ അവിടെ കൂട്ടം കൂടിയിരുന്ന പ്രാവുകളെല്ലാം പെട്ടെന്ന് പറന്നു പോയതും!!

അനന്ദു ചുംബനം തുടർന്നുകൊണ്ട് തന്നെ അവരുടെ ശരീരത്തിനിടയിലേക്കു കൈകൾ കൊണ്ട് പോയി അവളുടെ മുലകളുടെ അളവെടുത്തു തുടങ്ങി , അൽപ സമയം അതിൻ്റെ മാർദവം ആസ്വദിച്ച ശേഷം അവൻ അതുങ്ങളെ ശക്തിയായി ഞെക്കിപ്പിഴിയാൻ തുടങ്ങി, സീത അവൻ്റെ കൈകൾക്കുമേൽ കൈവെച്ചു അവനെ കൂടുതൽ പ്രോത്സാഹിപ്പിച്ചു, ഒരു വേള അവൻ അവളുടെ മുലക്കണ്ണിൽ പിടിച്ചു ഞെരടിയപ്പോൾ അവളുടെ വായിൽ നിന്നും ഒരു ശീല്കാര ശബ്ദം പുറപ്പെട്ടുവെങ്കിലും അത് അനന്ദുവിന്റെ വയ്ക്കകത്തു തന്നെ അലയടിച്ചമർന്നു!!

അൽപ സമയം കൂടി കഴിഞ്ഞു അവർ ചുംബനത്തിൽ നിന്നും വിമുക്തരായി ശരീരങ്ങളെ വേർപെടുത്തി മുഖത്തോടു മുഖം നോക്കി നിന്നു, ഇത്രയും കത്തുന്ന കാമം ഞാൻ എൻ്റെ സീതയുടെ കണ്ണുകളിൽ ഇന്നേവരെ കണ്ടിട്ടില്ല, അല്ല അവൾ ഒരിക്കൽ പോലും ഇത്രയും കാമത്തോടെ എൻ്റെ മുഖത്തേക്കു നോക്കിയിട്ടില്ല!!

അനന്ദു അവളുടെ സാരി തലപ്പിൽ വലിച്ചു കൊണ്ടിരുന്നപ്പോൾ സീത രണ്ടുമൂന്നു തവണ ഒരു നൃത്തകിയുടെ ചുവടുവെപ്പ് അനുസ്മരിപ്പിക്കുന്നപോൽ ലാസ്യത്തോടെ വലയം വെച്ച് സാരി തൻ്റെ ശരീരത്തിൽ നിന്നും അഴിച്ചു മാറ്റാൻ അനന്ദുവുമായി സഹകരിച്ചു, തുടർന്നു അവളുടെ ബാക്കി വന്ന ഓരോ വസ്ത്രങ്ങളും അനന്ദു അഴിച്ചു മാറ്റുമ്പോൾ അവൾ ഒരു നാണവും ഇല്ലാതെ എന്നാൽ വളരെ ഉത്സാഹത്തോടെ അനന്ദുവിനെ സഹായിച്ചു കൊണ്ടിരുന്നു.

നിമിഷങ്ങൾക്കം ഒരു നൂൽ ബന്ധമില്ലാതെ എന്നാൽ ഒരു തരി ഉളുപ്പ് പോലുമില്ലാതെ പൂർണ നഗ്നയായി അനന്ദുവിന്റെ മുമ്പിൽ നിൽക്കുന്ന സീതയെയാണ് ഞാൻ കാണുന്നത്!!

(തുടരും)

*******************************************

ഞാൻ ഇപ്പോൾ കഥ എഴുതാൻ പറ്റിയ സാഹചര്യത്തിൽ അല്ല, മുമ്പെപ്പോയോ എഴുതിത്തീർത്ത കുറച്ചു ഭാഗം നിങ്ങൾക്കായി സമർപ്പിക്കാം എന്ന് തോന്നി, ഈ കഥ ഇഷ്ടപ്പെടുന്ന കുറച്ചു പേരെ ഓർത്തു കൊണ്ട്, നല്ല ഒരു സ്റ്റോപ്പിങ് പോയന്റിൽ അല്ല ഈ ഭാഗം നിർത്തുന്നതും, ജൂലൈ മാസം തൊട്ടു ബാക്കി ഭഹഗങ്ങൾ വന്നു തുടങ്ങും 🙏🙏