തണൽ – 5

ഒരല്പം വൈകി പോയി എന്നറിയാം. ആദ്യം തന്നെ അതിന് ക്ഷമ ചോദിക്കുന്നു. പിന്നെ ഇതുവരെ നിങ്ങൾ തന്ന എല്ലാ സ്നേഹത്തിനും ഞാൻ നന്ദി അറിയിക്കുന്നു. തുടർന്നും ആ സ്നേഹം ഞാൻ പ്രതീക്ഷിക്കുന്നു. പിന്നെ മറ്റൊരു കാര്യം പറയാനുള്ളത് ഇവിടെ നിന്നും വായിക്കുന്ന കഥകൾ അത് ആരുടെ കഥയോ ആയിക്കോട്ടെ. അത് നിങ്ങൾക്ക് ഇഷ്ടപെടുന്നുണ്ടെങ്കിൽ തീർച്ചയായും like ചെയ്യണം. കാരണം ഞങ്ങൾ കഷ്ടപ്പെട്ട് എഴുതി നിങ്ങൾക്ക് മുന്നിൽ എത്തിക്കുന്ന കഥകൾക്കുള്ള പ്രതിഫലം വെറും ലൈക്കുകൾ മാത്രമാണ്. അതുകൊണ്ട് ഹൃദയം ചുവക്കട്ടെ ❤️ കഥകൾ കാറ്റ് പോലെ എല്ലാവരിലേക്കും എത്തപെടട്ടെ. 🙏 സ്നേഹത്തോടെ dear .jk 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 “ഇതൊരു love story ആയതുകൊണ്ട് തന്നെ സെക്സ് സീനുകൾ ആവശ്യത്തിന് മാത്രമേ ഉൾപ്പെടുത്തിയിട്ടുള്ളൂ. ആരും അമിത പ്രതീക്ഷ വെച്ചുകൊണ്ട് വായിക്കാതിരിക്കുക.” നീനുവിന്റെ അച്ഛാ എന്ന വിളിയും കേട്ട് കിളിയും പോയി കണ്ണും തുറിച്ച് നിൽക്കുമ്പോഴാണ് അന്തരീക്ഷത്തെ തണുപ്പിച്ചുകൊണ്ട് ഏടത്തിയുടെ ഇടപെടലുണ്ടായത്. ആഹാ.. അപ്പോ അച്ഛൻ വാരിതനാൽ മാത്ര നീനുട്ടി കഴിക്കു.. വല്യമ്മ വാരിത്തരട്ടെ.. എന്റെ മോൾക്ക്.. ഏടത്തി സ്നേഹത്തോടെ നീനുവിനോട് ചോദിച്ചു. ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ……… ആ ചോദ്യം കേട്ട് നീനു തടിക്ക് ചൂണ്ട് വിരൽ കുത്തികൊണ്ട് ഒരു നിമിഷം ചിന്തിച്ചു. മ്മ്…. മതി. അവൾ തല ആട്ടികൊണ്ട് സമ്മതമറിയിച്ചു. അത് കണ്ട് എനിക്കും അഭിക്കും ഒരുപോലെ ചിരിവന്നു. ഞാൻ ചിരിച്ചുകൊണ്ട് നോക്കിയത് അമ്മയുടെ മുഖത്തെക്കാണ്. അമ്മ എന്നെ ചുഴിഞ്ഞോന്ന് നോക്കി. അത് കണ്ടതും ഞാൻ നൈസായിട്ട് അവിടെ നിന്നും അഭിയുടെ അടുത്തേക്ക് മുങ്ങി. അവൾ ഐറ്റങ്ങളെല്ലാം ടേബിളിൽ നിരത്തുന്ന തിരക്കിലാണ്. ഞാൻ അവളുടെ അടുത്തെത്തിയതും ഒരു ചമ്മലോടെ അവൾ എന്റെ മുഖത്തേക്ക് നോക്കി. ഞാനും അവളെ നോക്കി അതെ ഭാവത്തിൽ ചിരിച്ചു കാണിച്ചു. സോറി… കിച്ചു. ഞാൻ ഇത് തീരെ പ്രദീക്ഷിച്ചില്ല. അഭിരാമി ടേബിളിൽ പ്ലേറ്റുകൾ നിരത്തുന്നതിനിടയിൽ എന്നോട് പറഞ്ഞു. ഹേയ്… അത് സാരില്ല അഭി. അവൾക്ക് എന്തറിയാം അവൾ കുഞ്ഞല്ലേ. പിന്നെ എനി അവളെന്നെ അങ്ങനെ തന്നെയല്ലേ വിളിക്കേണ്ടത്. എന്നാലും അമ്മയും അച്ഛനും എന്ത് വിചാരിച്ചു കാണും.. നീ ഇപ്പോ അതൊന്നും ചിന്തിക്കേണ്ട. ഞാൻ അവളെ ആശ്വസിപ്പിക്കാൻ വേണ്ടി പറഞ്ഞു. മ്മ്… അവൾ ഒരു തളർച്ചയുള്ള മൂളലിൽ മറുപടിയൊതുക്കി. അപ്പോഴേക്കും എല്ലാവരും കൈ കഴുകി വന്ന് ടേബിളിന് ചുറ്റുമിരുന്നു. അഭിയുണ്ടാക്കിയ വിഭവ സമൃതമായ സദ്യ അവളുടെ കൈകൊണ്ട് തന്നെ അവൾ എല്ലാർക്കും വിളമ്പി കൊടുത്തു. അച്ഛനും ചേട്ടനും ചേട്ടത്തിയും വിഭവങ്ങൾ കഴിച്ച് അവളെ അഭിനന്ദികനും മറന്നില്ല. അപ്പോഴും അമ്മ ഒരു ചിരിയോടെ മാത്രം അതെല്ലാം നോക്കികണ്ടു. Kambikathakal: ഒരു കമ്പിയാത്രാ ഏട്ടത്തി തന്നെയാണ് നീനുവിന് വാരികൊടുത്തത്. ഭക്ഷണം കഴിച്ച ശേഷം അല്പ നേരം കൂടി സംസാരിച്ചിരുന്ന് ഞങ്ങൾ അഭിയോടും നീനുവിനോടും യാത്ര പറഞ്ഞ് അവിടെനിന്നുമിറങ്ങി. അഭിയുടെ കാറുള്ളതുകൊണ്ട് വീട്ടുകാരെ ലുലുമാള് കൂടി കാണിച്ച ശേഷമാണ് ഞാനവരെ ട്രെയിൻ കയറ്റി വിട്ടത്. ട്രെയിനിൽ കയറാൻ നേരം അമ്മ ഒരിക്കൽ കൂടി ഓർമപ്പെടുത്തും പോലെ ” അവളുടെ ചേട്ടനോട് അച്ഛനെ വിളിക്കാൻ പറ” എന്ന് പറഞ്ഞു. അങ്ങനെ കാര്യങ്ങളെല്ലാം ഒരു വിതം എന്റെ വഴികായി എന്ന് തന്നെ പറയാം. 🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿 പിന്നീട് കാര്യങ്ങളെല്ലാം വേഗത്തിലായിരുന്നു. അഭിയുടെ ചേട്ടൻ അച്ഛനെ വിളിച്ച് കാര്യങ്ങളെല്ലാം സംസാരിച്ചു. രണ്ടുകൂട്ടരുടെയും സമയവും സൗകര്യവും അനുസരിച്ച് മറ്റുകാര്യങ്ങളും തീരുമാനിച്ചു. അവർ അമേരിക്കയിൽ നിന്നും ഒരു മാസത്തിനുള്ളിൽ വരുമെന്നും 20 ദിവസത്തെ ലീവിനാണ് വരുന്നതെന്നും പറഞ്ഞു. അപ്പോൾ അതിനുള്ളിൽ തന്നെ എൻഗേജ്മെന്റുo കല്യാണവും നടത്തണമെന്നും അവർ അഭിപ്രായം മുന്നോട്ട് വച്ചു. അതായത് ഒരാഴ്ചത്തെ ഗ്യാപ്പിൽ എൻഗേജ്മെന്റുo കല്യാണവും നടത്തണം എന്ന് സാരം. യുഎസിൽ നിന്നും അഭിയുടെ വീട്ടുകാർ വരുന്നത് വരെ ആഴ്ചയിൽ ഒരു ദിവസമെങ്കിലും ഞാൻ അഭിയുടെ ഫ്ലാറ്റിൽ പോകാറുണ്ട്. (നിങ്ങള് വേണ്ടാത്തത് ഒന്നും ചിന്തിക്കേണ്ട. ഞാൻ മറ്റേ ഉദ്ദേശവും വെച്ച് പോയതല്ല. നീനുവിനെ കാണുക അഭിയുമായി സംസാരിച്ചിരിക്കുക അത്രമാത്രം😊 ) അവരെല്ലാം യുഎസിൽ നിന്ന് വനത്തിന്റെ പിറ്റേ ദിവസം അവരുടെ ക്ഷണപ്രകരം ഞാൻ ഫ്ലാറ്റിലേക്ക് ചെന്ന് അവരെയെല്ലാം കാണുകയും ചെയ്തു. ഒരു ആണ് കാണൽ എന്ന രീതിയിൽ. അവർക്കെല്ലാം എന്നെ നന്നായി ഇഷ്ടപ്പെടുകയും ചെയ്തു. അഭിയുടെ വീട്ടുകാരും അഭിയെ പോലെ തന്നെയാണ്. നല്ല സ്നേഹമുള്ളവരാണ്. ഞാൻ അവിടെനിന്ന് പോരുമ്പോൾ അവർ എനിക്കും എനിക്ക് അവരും ഒരു കുടുബം പോലെയായിരുന്നു. 🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿 എൻഗേജ്മെന്റിന് രണ്ട് വീട്ടുകാർ മാത്രമാണ് ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ അഭിയുടെ ഫ്ലാറ്റിൽ വച്ചാണ് റിംഗ് എക്സ്ചേഞ്ച് നടത്തിയതും. അനാണ് രണ്ട് വീട്ടുകാരും തമ്മിൽ നേരിൽ കണ്ട് പരിജയപെടുന്നത്. ദൈവം സഹായിച്ച് എല്ലാ കാര്യങ്ങളും നല്ല രീതിയിൽ പര്യവസാനിക്കുകയും ചെയ്തു. എനി ഒരാഴ്ച കഴിഞ്ഞാൽ കല്യാണമാണ്. അഭിരാമിയുടെ അമ്മയുടെ ആഗ്രഹ പ്രകാരം താലികെട്ട് ത്രപ്പൂണിത്തുറ പൂർണത്രേസ്യാന്റെ മുന്നിൽ വച്ച് നടത്താനും തീരുമാനിച്ചു. അന്ന് തന്നെ അഭിയുടെ വീട്ടുകാർ നടത്തുന്ന വെഡിങ് റിസപ്ഷനുണ്ട്. അവരുടെ കുടുബകർക്കും ഞങ്ങളുടെ ബാങ്കിലെ സഹ പ്രവർത്തകർക്കും മറ്റ് സുഹൃത്തുക്കൾക്കുമായാണ് റിസപ്ഷൻ നടത്തുന്നത്. പിറ്റേന്ന് ഞങ്ങൾ എന്റെ വീട്ടിലേക്ക് പോകും (ഒറ്റപ്പാലം). ഒരാഴ്ചത്തെ ലീവാണ് ഞങ്ങൾക്ക് രണ്ടുപേർക്കും കൂടി ബാങ്കിൽ നിന്നും കിട്ടിയത്. അതിനാൽ തന്നെ എല്ലാ കാര്യങ്ങളും അതിനിടയിൽ തന്നെ ചെയ്ത് തീർക്കണം. Next സാറ്റർഡേയാണ് എന്റെ വീട്ടുകാർ നടത്തുന്ന റിസപ്ഷൻ. അത് കഴിഞ്ഞ് സൺഡേ തിരിച്ച് എറണാകുളത്തേക്ക് വരുകയും പിറ്റേന്ന് മുതൽ ബാങ്കിലേക്ക് പോകുകയും വേണം. Kambikathakal: രവിയും എന്റെ കുടുംബവും – 1 അങ്ങനെ വ്യക്തമായ പ്ലാനിങ്ങോടെയാണ് കാര്യങ്ങൾ മുൻപോട്ടു പോയത്. എന്റെ വീട്ടുകാരുടെ പ്ലാൻ അനുസരിച്ച് എറണാകുളത് തരാക്കേടില്ലാത്ത ഒരു ഹോട്ടലിൽ റൂം ബുക്ക്‌ ചെയുകയും ചെയ്തു. കല്യാണത്തിന് രണ്ട് ദിവസം മുൻപ് വരെ ഞാനും അഭിയും ബാങ്കിലേക്ക് പോയിരുന്നു. ഞങ്ങൾ രണ്ടുപേരും ഒരുമിച്ച് തന്നെയാണ് ബാങ്കിലെ ഓരോരുത്തരെയും നേരിൽ കണ്ട് കല്യാണം ക്ഷണിച്ചതും. ഉച്ചക്ക് ഊണ് കഴിക്കുന്ന സമയങ്ങളിൽ മിക്കവാറും ഞങ്ങളുടെ സംസാരം കല്യാണത്തെ കുറിച്ചായിരിക്കും. ദിവസവും അഭിയെ ഒറ്റക്ക് എന്റെ അടുത്ത് കിട്ടുന്ന ഏക സമയവും അതാണല്ലോ. ആ സമയങ്ങളിൽ ഞാൻ കണ്ണുകൊണ്ട് അവളെ മാക്സിമം ചൂഷണം ചെയ്തു. അത് അവൾക്കും ഒരുപാട് ഇഷ്ടമാണ്. ചുറ്റു മുള്ളവർ കാണുന്നുണ്ടോ എന്ന് പോലും ചിന്തിക്കാതെയാണ് പലപ്പോഴും ഞങ്ങൾ ഞങ്ങളുടെ പ്രണയ നിമിഷങ്ങൾ ചിലവഴിച്ചത്. അഭിയുടെ കണ്ണിൽ നോക്കിയിരിക്കാൻ വല്ലാത്തൊരു രസമാണ്. അവൾ പലപ്പോഴും കണ്ണുകൾക്കൊണ്ട് എന്നെ ഒരു മായ ലോകത്തേക്ക് കൊണ്ടുപോവാറുണ്ട്. അത്രത്തോളം മനോഹരവുമാണ് അവളുടെ ആ കണ്ണുകൾ. ഇതിനെല്ലാം പുറമേ ഞങ്ങൾ തമ്മിലുള്ള രാത്രി ഫോൺ വിളിക്കും ഒരു കുറവുമുണ്ടായിരുന്നില്ല. എന്താ…, മ്മ്…., പിന്നെ.., നീ പറ…, ഉമ്മ.., I love u., മുത്തേ.., പൊന്നെ…, ചക്കരെ.. എന്നെല്ലാം നിറഞ്ഞ് ആ സംസാരം പലപ്പോഴും മണിക്കൂറുകളോളം നീണ്ടുപോവുകയും ചെയ്യും. 🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿 സാറ്റർഡേ (കല്യാണ തലേന്നാൾ) ഞാൻ എന്റെ ബാഗും മറ്റ് സാദനങ്ങളും എടുത്ത് ഹോസ്റ്റലിൽ നിന്നും പൊന്നു. എനി അങ്ങോട്ട് ഒരു തിരിച്ചു പോക്കില്ല. അതുകൊണ്ട് തന്നെ എല്ലാവരോടും യാത്രയും പറഞ്ഞു അതിന് പുറമേ കല്യാണവും ക്ഷണിച്ചശേഷമാണ് ഞാൻ അവിടെനിന്നും പോന്നത്. ഞാൻ നേരെ പോന്നത് ഞങ്ങൾ റൂമെടുത്ത ഹോട്ടലിലേക്കാണ്. ഞാൻ ചെല്ലുബോൾ ഞങ്ങൾ ബുക്ക്‌ ചെയ്ത അഞ്ച് റൂമുകളും സെറ്റായിരുന്നു. പത്ത് മാണിയോട് കൂടി എന്റെ വീട്ടുകാരും ഏടത്തിയുടെ വീട്ടുകാരും ഹോട്ടലിലേക്കെത്തി. വൈകും നേരത്തിനുള്ളിൽ ക്ഷണിക്കപ്പെട്ട മറ്റ് അടുത്ത കുടുബകരും ഹോട്ടലിലേക്ക് എത്തിചേർന്നു. (JK: ഈ സീൻ പറയുബോൾ ഒരുപക്ഷേ നിങ്ങളുടെ മനസ്സിൽ വരുന്നത് വെട്ടം സിനിമയിലെ ഹോട്ടൽ സീൻ ആയിരിക്കും. പക്ഷേ ഇത് അതുപോലെ ഒന്നും അല്ലാട്ടോ.) എറണാകുളത് റൂമെടുത് മുടിയേണ്ട എന്ന് കരുതി എന്റെ നാട്ടിലെ ഫ്രണ്ട്സിനെയെല്ലാം നാട്ടിൽ വച്ച് നടക്കുന്ന റിസപ്ഷന് മാത്രമാണ് വിളിച്ചിട്ടൊള്ളു. ഇപ്പോൾതന്നെ 5 റൂമാണ് എടുത്തിരിക്കുന്നത്. പോരാത്തതിന് ഫുഡിന്റെ ചിലവും കൂടി ആയപ്പോൾ ബില്ലിന്റെ കാര്യം ഏറെക്കുറെ തീരുമാനമാകും എന്ന് ഉറപ്പാണ്. ഇതെല്ലാം എന്തിനാണ് നിങ്ങളോട് പറയുന്നത് എന്ന് ചോദിച്ചാൽ. ഒരു ശരാശരി മലയാളി യൂവകളുടെ വിവാഹത്തെ കുറിച്ചുള്ള ഭയവും ഇതൊക്കെ തന്നെയല്ലേ.. രാത്രി എട്ട് മണിയോടെ ഫുഡും കഴിച്ച് ഇരിക്കുബോഴാണ് നാളത്തെ കാര്യങ്ങൾ ഓർത്ത് അല്പം ടെൻഷൻ തോന്നിയത് . Kambikathakal: അവസരം – 2 അഭിയെ ഒന്ന് വിളിക്കാം. അവളുടെ അവസ്ഥകൂടി അറിയാല്ലോ.. ഞാൻ ചിന്തിച്ചു. രണ്ട് വട്ടം റിംഗ് ചെയ്തപോഴാണ് അവൾ കോളെടുത്തത്. ഹലോ. കിച്ചുട്ടാൻസ് പറയു ഏതുവരെയായി കല്യാണ ഒരുക്കങ്ങളൊക്കെ . എല്ലാം സെറ്റാണ്. എനി പെണിനെ എന്റെ കയ്യിലേക്ക് ഇങ്ങ് തനാൽ മതി. ങേ.. അത്രക്ക് തിടുകയോ.. അഭിരാമി ഊറി വന്ന ചിരി അടക്കി പിടിച്ചുകൊണ്ട് തിരിച്ച് ചോദിച്ചു. മ്മ്… കുറച്ച് തിടുക്കം ഇല്ലാതില്ല. ഞാൻ മറുപടി കൊടുത്തു. ഓഹോ… അതെന്തിനാപ്പൊ ഇത്രക്ക് തിടുക്കം… അതൊക്കെയുണ്ട് അതൊക്കെ ഞാൻ പിന്നെ പറഞ്ഞുതരാം. അതൊക്കെ പോട്ടെ ഏതുവരെയായി അവിടത്തെ ഒരുക്കങ്ങൾ. ഞാൻ അവളോട് ചോദിച്ചു. അതൊക്കെ ചേട്ടന്റെ അൺഡറിൽ വരുന്ന കാര്യമായോണ്ട് എനിക്ക് വലിയ ടെൻഷനില്ല. അവൾ പറഞ്ഞു. പക്ഷേ എനിക്ക് ചെറിയൊരു ടെൻഷനുണ്ടഭി.. എന്തിന്… താലി കേട്ടുബോ എന്റെ കൈ വിറക്കുമോ എന്നൊരു പേടി. അതാണോ. അതിന് ഒരു വഴിയുണ്ട്. എന്താ… ഞാൻ ആകാംഷയോടെ ചോദിച്ചു. അത് താലി കേട്ടുബോ കണ്ണടച്ചാൽ മതി. ആഹാ… നല്ല ഐഡിയ. എന്നിട്ട് വേണം ആളെ മാറി താലി കെട്ടാൻ. അങ്ങനെ ഓരോ തമാശകളും പറഞ്ഞ് ഞങ്ങൾ കുറച്ച് നേരം കൂടി സംസാരിച്ചിരുന്നു. 🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿 സൺഡേ (കല്യാണം ) ഞാൻ രാവിലെ നേരത്തെ എഴുനേറ്റ് കുളി കഴിഞ്ഞ് നിൽക്കുബോഴാണ് ചേട്ടൻ റൂമിലേക്ക് കയറിവന്നത്. പിന്നെ അവന്റെ സഹായത്തോടെ ഡ്രസ്സ്‌ മാറി. പച്ച ഷർട്ടും കസവ് മുണ്ടുമാണ് താലി കേട്ടുബോൾ ഞാൻ ഇടുന്നത്. അത് തന്നെയാണ് അഭിയുടെയും കളർകോട്. ഡ്രസ്സ്‌ മാറൽ കഴിഞ്ഞ് ചേട്ടന്റെ നിർബന്ധം കാരണം ചെറിയ രീതിയിൽ മേക്കപ്പും ചെയ്തു. ചേട്ടൻ റൂമിലേക്ക് കയറിവരുബോൾ കയ്യിൽ കരുതിയിരുന്ന കവറിൽ നിന്നും ഒരു ചെറിയ ബോക്സ്‌ എടുത്തു. അതൊരു വാച്ചായിരുന്നു. അവനത് എന്റെ കയ്യിൽ കെട്ടിത്തന്നു. അതിന് ശേഷം ഞങ്ങൾ റൂമിന് പുറത്തേക്ക് ഇറങ്ങി. ഞങ്ങൾ ഇറങ്ങുന്നതും കാത്ത് എല്ലാവരും പുറത്ത് വെയിറ്റ് ചെയ്യുന്നുണ്ടായിരുന്നു. പുറത്ത് എത്തിയതും അമ്മയെന്റെ അടുത്തേക്ക് വന്നശേഷം എന്റെ കയ്യിൽ ഒരു ബ്രേസ്‌ലെറ്റ് കെട്ടിത്തന്നു. പിന്നെ ഏട്ടത്തിയുടെ വീട്ടുകാരുടെ വക. അതിന് ശേഷം അമ്മായിയുടെയും അമ്മാവന്റെയും വകയും കിട്ടി. അതിന് ശേഷം ഞങ്ങൾ എല്ലാവരും ചേർന്ന് ഹോട്ടലിൽ നിന്നും അമ്പലത്തിലേക്ക് പുറപ്പെട്ടു. കൃത്യ സമയത്ത് തന്നെ അവിടെ എത്തുകയും ചെയ്തു. ഞങ്ങൾക്ക് മുൻപ് തന്നെ അഭിയും വീട്ടുകാരും അമ്പലത്തിൽ എത്തിയിരുന്നു. കസവ് സാരിയാണ് അവളുടെ വേഷം എന്റെ ഷർടിനോട്‌ മാച്ചായാ പച്ച ബ്ലൗസും. അവളുടെ കഴുത്തിൽ അതികം അഭരണങ്ങൾ ഒന്നുമില്ല. ആകെയുള്ളത് പച്ച മുത്തുകൾ പിടിപ്പിച്ച ഒരു പാലക്കാ മാല മാത്രമാണ്. കയ്യിലാകട്ടെ ഒന്നിൽ പച്ച ഫാൻസി വളകളും മറ്റൊന്നിൽ സ്വാർണത്തിന്റെ വീതി കൂടിയ ഒരു വളയും. സുന്ദരിയായിട്ടുണ്ട് പെണ്ണ്. അവൾ എനിക്ക് നേരെ ഒരു ചിരിയെറിഞ്ഞു. എന്റെ അടുത്ത നോട്ടം പോയത് എന്റെ മോളുടെ നേർക്കാണ്. അവൾ അഭിയുടെ ഏട്ടന്റെ വൈഫിന്റെ കയ്യിലാണ്. അവളും ഇന്ന് പച്ച തന്നെയാണ്. ഒരു പച്ച പട്ടുപാവാട. സുന്ദരിയാണ്‌ അവളും അമ്മയെപോലെ തന്നെ . മുഹൂർത്തമായി എന്ന് ആരോ പറഞ്ഞത് കേട്ടപ്പോൾ ഞാൻ നേരെ കതിർ മണ്ഡപത്തിലേക്ക് കയറി. അൽപ സമയം കഴിഞ്ഞപ്പോൾ അഭിയും അങ്ങോട്ട് കയറി. കുറച്ച് നേരത്തെ തന്ത്രിയുടെ മന്ത്രജപത്തിനെടുവിൽ അദ്ദേഹം എനിക്ക് നേരെ അഭിയുടെ കഴുത്തിൽ ചാർത്തുവാനുള്ള താലി നീട്ടി. ഞാനത് വിറക്കുന്ന കൈകളോടെ ഏറ്റുവാങ്ങി. ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ……… അപ്പോഴേക്കും അഭിരാമി എനിക്ക് മുന്നിൽ അഭിമുഖമായി നിന്നിരുന്നു. അവൾ എന്റെ കണ്ണിൽ തന്നെ നോക്കി നിന്നുകൊണ്ട് കൈകൾ കൂപ്പി പിടിച്ചു. ഞാനും ആ കണ്ണുകളിൽ തന്നെ നോക്കി. കെട്ടട്ടെ… ഞാനാ കണ്ണിൽ തന്നെ നോക്കികൊണ്ട് അവളോട് അനുവാദം ചോദിച്ചു. മ്മ്.. ഒരു മൂളലോടെ നിറഞ്ഞ ചിരിയൽ അവൾ എനിക്ക് കെട്ടാൻ അനുവാദം തന്നു. ഞാൻ എന്റെ കയ്യിലെ താലി അവളുടെ കഴുത്തിലേക്ക് വച്ച് അതിന്റെ കൊളുത്തിട്ടു. ആ പരുപാടി കഴിഞ്ഞപ്പോൾ തന്നെ വലിയ എന്തോ നേടി കഴിഞ്ഞതുപോലെയുള്ള സന്തോഷമായിരുന്നു എനിക്ക് . അതിന് ശേഷം തുളസി കൊരുത്ത മാല ഞങ്ങൾ പരസ്പരം കഴുത്തിൽ അണിയിച്ചു. ചടങ്ങുകൾക്കെല്ലാം ശേഷം പിന്നീട് അങ്ങോട്ട് ഫോട്ടോ എടുക്കുന്നവരുടെ വെറുപ്പിലായിരുന്നു. കുറച്ച് കഴിഞ്ഞ് എല്ലാവരും ചേർന്ന് അഭിയുടെ വീട്ടുകാർ ഫംഗ്ഷൻ നടത്തുന്ന livanta ഹോട്ടലിലേക്ക് പോയി. എന്റെ വീട്ടുകാർക്കും അത് കഴിഞ്ഞ് വൈകിട്ട് അഭിയുടെ അകന്ന മറ്റ് ഫാമിലി മെമ്പേഴ്സിനും പിന്നെ ഞങ്ങളുടെ ബാങ്കിലെ സ്റ്റാഫുകൾക്കും എന്റെ ഹോസ്റ്റലിലെ ഫ്രണ്ട്സിനുമെല്ലാം ഹോട്ടൽ livanta യിൽ തന്നെയാണ് ഫംഗ്ഷൻ അറേഞ്ച് ചെയ്തിട്ടുള്ളത്. ഉച്ചതെ ഫുഡ്‌ കഴിക്കല് കഴിഞ്ഞ് എന്റെ ഫാമിലി നാട്ടിലേക്ക് തിരിച്ച് പോകുബോൾ എന്റെ വീട്ടുകാരുടെ മുഖത്ത് അഭിയുടെ വീട്ടുകാർ നൽകിയ എല്ലാ ആദിത്യ മര്യാദയുടെയും സംതൃപ്തിയുണ്ടായിരുന്നു. എന്റെ വീട്ടുകാരെ യാത്ര ആകിയതിനുശേഷം ഞങ്ങൾക്കൊന്ന് വിശ്രമിക്കാൻ പോലും സമയം കിട്ടിയില്ല. വൈകിട്ടത്തെ ഫംഗ്ഷനുള്ള തയാറെടുപ്പുകൾ ആയിരുന്നു പിന്നെ. Kambikathakal: പ്രതാപൻ കല്യാണം കഴിക്കുന്നില്ല – 1 അഞ്ച് മണി മുതൽ എട്ട് മണി വരെയാണ് വൈകിട്ട് നടക്കുന്ന ഫംഗ്ഷൻ. ഫംഗ്ഷന് മുൻപ് തന്നെ ഞങ്ങൾ വസ്ത്രം മാറി ഫംഗ്ഷൻ നടക്കുന്ന ഹാളിലേക്ക് ചെന്നു. ചുവപ്പ് ലഹങ്കയാണ് അഭിയുടെ വേഷം. നിറയെ കല്ലുകളും മുത്തുകളും പിടിപ്പിച്ച അതി മനോഹരമായ ലഹങ്ക. അതെ നിറത്തിലുള്ള ഷർട്ടും അതിന് മീതെ ലൈറ്റ് റെഡ് കോട്ടും ബ്ലാക്ക് പാന്റുമാണ് എന്റെ വേഷം. നീനുവാണെങ്കിൽ ലിറ്റിൽ പ്രിൻസസ് എന്നൊക്കെ പറയും പോലെ അതി മനോഹരമായ ചുവന്ന ഉടുപ്പും പിന്നെ തലയിൽ പൂക്കൾ കൊണ്ടുള്ള കിരീടവും (tiara) വച്ച് അമ്മയെ വെല്ലുന്ന സൗന്ദര്യത്തോടെ ഞങ്ങൾക്ക് രണ്ട് പേർക്കും നടുവിൽ തന്നെയുണ്ട് കക്ഷി. ടൈം ആയപ്പോൾ ഞങ്ങൾ അതി മനോഹരമായി ഒരുക്കി വച്ചിരിക്കുന്ന സ്റ്റേജിലേക്ക് കയറി. അങ്ങനെ ഓരോരോരുത്തരായി അങ്ങോട്ട് കയറി വന്ന് ഒപ്പം നിന്ന് ഫോട്ടോ എടുത്തും സമാനങ്ങൾ തന്നും പരിജയം പുതുക്കിയും സമയം പോയികൊണ്ടിരുന്നു. സത്യം പറഞ്ഞാൽ മടുപ്പ് പണിയാണ്. അല്പം കഴിഞ്ഞതും രമ്യയും ഹസ്ബൻഡ് രതീഷും സ്റ്റേജിലേക്ക് കയറി വന്നു. അവൾ കുറച്ച് തടിവെച്ചിരുന്നു എന്നതൊഴിച്ചാൽ മറ്റു മാറ്റങ്ങളൊന്നുമില്ല. അവൾ ഞങ്ങൾക്ക് നേരെ ഒരു ഗിഫ്റ്റ് ബോക്സ്‌ നീട്ടി. അത് ഞങ്ങൾ രണ്ട് പേരും ചേർന്ന് തന്നെ ഏറ്റുവാങ്ങി. അതിന് ശേഷം ഫോട്ടോ എടുത്ത് കുറച്ച് നേരം കൂടി സംസാരിച്ച് നിന്നശേഷം അവൾ ഞങ്ങളോട് യാത്രപറഞ്ഞിറങ്ങി. ബാങ്കിലെ ഞങ്ങളുടെ സഹപ്രവർത്തകർ വന്നപ്പോഴും ഞങ്ങൾ രണ്ടുപേരും ഒരുപോലെ തന്നെ അവരെ സന്തോഷത്തോടെ സ്വീകരിച്ചു. ചിലവരുടെ മുഖത്ത് എന്നോട് ചെറിയ അസൂയ ഉള്ളത് പോലെ തോന്നി. എനി അതെന്റെ വെറും തോന്നൽ മാത്രമാണോ എന്നറിഞ്ഞുട.. ഞാനത് കാര്യമാക്കാനും പോയില്ല. എട്ട് മണി വരെ എന്ന് പറഞ്ഞ ഫംഗ്ഷൻ കഴിയുമ്പോൾ സമയം ഒൻപത് മണിയായിരുന്നു. അതിന് ശേഷം അവിടെ നിന്നും അഭിയുടെ ഫ്ലാറ്റിലേക്ക് പോന്നു. വൈകിട്ടതെ ഫുഡ്‌ റിസപ്ഷനിൽ നിന്ന് കഴിച്ചതിനാലും നല്ല ക്ഷീണം ഉള്ളതുകൊണ്ടും ഞാൻ പിന്നെ കറങ്ങാൻ നിൽക്കാതെ നേരിട്ട് റൂമിലേക്കാണ് പോയത്. ബാത്‌റൂമിൽ കയറി നൈസായിട്ട് ഒന്ന് കുളിച്ചശേഷം ഞാൻ ഡ്രസ്സ്‌ മാറി റൂമിലേക്ക് വന്നു. സമയം 10.00 കഴിഞ്ഞിരിക്കുന്നു. ഞാൻ മണിയറയിൽ അഭിയേയും കാത്തിരുന്നു. അല്പസമയം കഴിഞ്ഞതും വാതിൽ തുറക്കുന്ന ശബ്ദം കേട്ട് ഞാൻ അങ്ങോട്ട് നോക്കി. എന്റെ പ്രദീക്ഷ തെറ്റിക്കാതെ അത് അഭിരാമിയായിരുന്നു. നൈറ്റ്‌ ഗൗണാണ് അവളുടെ വേഷം. കയ്യിൽ ഒരു ഗ്ലാസ് പാലുമുണ്ട് . അവൾ എന്നെ നോക്കി ചിരിച്ച ശേഷം വാതിലടച്ച് കുറ്റിയിട്ടു. ആഹാ… ഞാൻ വിചാരിച്ചു സിനിമയിൽ കാണുന്നതുപോലെ സെറ്റ് ശരീയൊക്കെ ഉടുത്തുകൊണ്ടവും വരുന്നതെന്ന്.. ഞാൻ ഒരു തലയിണ എടുത്ത് മടിയിലേക്ക് വച്ചുകൊണ്ട് അഭിയോട് പറഞ്ഞു. Kambikathakal: ലൌലിയുടെ മരുമകന്‍ അതൊക്കെ പഴഞ്ചൻ ഏർപ്പാടല്ലേ കിച്ചു… അല്ല ഞാൻ പറഞ്ഞുനോള്ളൂ. അല്ല.. നീനു എവിടെ… അവള് ഏട്ടന്റെ കുട്ടികളോടൊപ്പം അവിടെ കിടന്നു. അവൾ കയ്യില്ലേ പാൽഗ്ലാസ് എനിക്ക് നേരെ നീട്ടികൊണ്ട് പറഞ്ഞു. ഞാനത് വാങ്ങിയ ശേഷം അഭിയോട് എന്റെ അരികിൽ ഇരിക്കുവാൻ പറഞ്ഞു. ഇത് പകുതി കുടിക്കാൻ വേണ്ടിയിട്ടല്ലേ.. ഞാൻ അവളോട് ഒന്നും അറിയാത്തത് പോലെ ചോദിച്ചു. അതിനവൾ എന്നെ നോക്കി ചിരിക്കുക മാത്രമാണ് ചെയ്തത്. എന്നാ നമ്മുക്ക് ഒരു കാര്യം ചെയ്യാം. ഞാൻ എന്താണ് പറയുന്നത് എന്നറിയുവാൻ വേണ്ടി അഭിരാമി ആകാംഷയോടെ എന്നെ നോക്കിയിരുന്നു. താൻ ആദ്യം കുടിക്ക് അതിനുശേഷം ഞാൻ കുടിക്കം. ഹ്മ്മ.. പെട്ടെന്ന് വായിൽ വന്ന ചിരി അവൾ വാ പൊതി അടക്കി പിടിച്ചു. ഇതാണോ കാര്യം.. കിച്ചു എന്തോ ആന കാര്യമാവും പറയാൻ പോകുന്നത് എന്ന് കരുതി. അവൾ ചിരിക്കുന്നതിനിടയിൽ പറഞ്ഞു. മ്മ്… ഇങ്ങുതാ.. അതും പറഞ്ഞവൾ ഗ്ലാസിന് വേണ്ടി കൈ നീട്ടി. ഞാൻ ഒരു ചിരിയോടെ അതവൾക്ക് കൊടുത്തു. അവൾ ആ ഗ്ലാസ് വാങ്ങി ചുണ്ടോടു ചേർത് എന്റെ കണ്ണിലേക്ക് തന്നെ നോക്കി കൊണ്ട് പാല് പകുതിയുള്ളാം കുടിച്ചു. അതിന് ശേഷം ആ ഗ്ലാസ്‌ എനിക്ക് നേരെ നീട്ടി. ഞാനും ഒരു ചിരിയോടെ അത് വാങ്ങി കുറച്ച് കുടിച്ചു. അതിന് ശേഷം ഞാൻ അതിൽ ബാക്കിയുള്ള പാൽ വീണ്ടും അവൾക്ക് നേരെ നീട്ടി. മ്മ്… എനിയിത് മുഴുവൻ കുടിക്ക്. ഞാനത് പറഞ്ഞതും അവളുടെ കണ്ണുകൾ ഒന്ന് തിളങ്ങി. അവൾ ഒന്നും മിണ്ടാതെ തന്നെ എന്റെ കയ്യിൽ നിന്നും ആ ഗ്ലാസ് വാങ്ങി. ആ ഗ്ലാസിലെ അവശേഷിച്ച പാല് കൂടി അവൾ തന്റെ വായിലേക്ക് കമിഴ്ത്തിയ ശേഷം ആ ഒഴിഞ്ഞ ഗ്ലാസ്‌ ടേബിളിന് മുകളിലേക്ക് വച്ചു. എന്തായാലും എല്ലാം നല്ലരീതിയിൽ കഴിഞ്ഞപ്പോ വല്ലാത്തൊരു സമാദാനം. ഞാൻ പറഞ്ഞു. ഞാനും ഒട്ടും പ്രദീക്ഷിച്ചില്ല കിച്ചു എല്ലാം ഇങ്ങനെ സ്മൂത്തായി നടക്കുന്ന്. അവളെന്റെ അടുത്തേക്ക് നീങ്ങിയിരുന്ന ശേഷം എന്റെ വിരലുകൾക്കിടയിലൂടെ വിരലുകൾ കോർത്ത് പിടിച്ചുകൊണ്ട് എന്റെ കണ്ണുകളിലേക്ക് നോക്കികൊണ്ട് പറഞ്ഞു. അന്നേരം എനിക്ക കണ്ണുകളിൽ കാമത്തിന്റെ തിരയിളക്കമല്ല കാണാൻ കഴിഞ്ഞത്. ആ സുന്ദരമായ കണ്ണുകളിൽ ക്ഷീണം വല്ലാതെ പിടിമുറുക്കിയിരിക്കുന്നു. എന്റെയും സ്ഥിതി മറിച്ചല്ലായിരുന്നു. ഞാനെന്റെ രണ്ട് കൈകൾ കൊണ്ടും അഭിയുടെ മുഖം കോരിയെടുത്ത് ആ നെറ്റി തടത്തിൽ ഒരു ചുംബനം നൽകി. അവളത് രണ്ട് കണ്ണുകളും അടച്ച് കൊണ്ട് തന്നെ ഏറ്റുവാങ്ങി. ഞാൻ വീണ്ടും ആ മുഖത്തേക്ക് നോക്കി. അവള ചുംബനമെറ്റതിനുശേഷം തന്റെ കണ്ണുകൾ പാട് പെട്ട് തുറന്നു. ഇപ്പോൾ ആ കണ്ണുകൾ അല്പം കൂടി ചുവന്നതായി എനിക്ക് തോന്നി. Kambikathakal: വര്‍ഷയുടെ വികാരങ്ങള്‍ – 3 ഉറക്കം വരുന്നുണ്ടല്ലേ… ഞാൻ ചിരിച്ചുകൊണ്ട് ചോദിച്ചു. അതിനവൾ ഒന്നും പറഞ്ഞില്ല. പകരം എന്നെ നോക്കി മങ്ങിയ ഒരു ചിരി മാത്രം തന്നു. നമ്മുക്കെന്നാൽ ഉറങ്ങിയല്ലോ… ഞാൻ ചോദിച്ചു. എന്റെ ചോദ്യം കേട്ട് പെട്ടെന്ന് അവളുടെ കണ്ണുകൾ വിടർന്നു. അപ്പോ.. നമ്മുടെ ഫസ്റ്റ്നൈറ്റ്‌. അവൾ അതിശയത്തോടെ തിരിച്ച് ചോദിച്ചു. “എനിയെന്നും നീയെൻ അരികിലില്ലേ സഖീ… എനിയുള്ള രാത്രികൾ നമ്മുക്ക് പകലുകളാക്കാം” അന്നേരം ഞാനെന്റെ വായിൽ വന്ന വരികൾ ഒരു കവിത പോലെ അവളെ നോക്കി പാടി. ആഹാ… കവിതകയോ… നിന്നെ കണ്ടാൽ ആർക്കാണ് പ്രിയേ കവിത വരാത്തത്. ഞാൻ ചിരിച്ചുകൊണ്ട് അവളോട് തിരിച്ച് ചോദിച്ചു. പിന്നെ നമ്മുക്ക് നാളെ നേരത്തെ ഇറങ്ങണ്ടേ . അമ്മ പ്രത്യേകം പറഞ്ഞിട്ടുണ്ട് നാളെ 11.അരക്ക് മുന്നേ അവിടെ എത്തണമെന്ന് അപ്പോ നമ്മൾ ഇവിടെ നിന്നും 6.30 ഇറങ്ങേണ്ടിവരും . എന്ന നമ്മുക്ക് ഉറങ്ങാം ഞാൻ എന്റെ കവിയെയും കെട്ടിപ്പിടിച്ച് ഉറങ്ങട്ടെ എന്നും പറഞ്ഞുകൊണ്ട് അവൾ എന്റെ മാറിലേക്ക് വീണു. ഞാൻ അവളെയും കെട്ടിപിടിച്ചുകൊണ്ട് ബാഡിലേക്ക് കിടന്നു. അഭിയുടെ ചൂടുള്ള ശരീരം എന്റെ ശരീരത്തെയും ചൂടുപിടിപ്പികുന്നുണ്ട്. അവളുടെ ചൂടുള്ള നിശ്വാസം എന്റെ കഴുത്തിൽ വന്ന് പതിച്ചുകൊണ്ടിരുന്നു. എന്റെ മനസ്സ് എന്റെ കൈവിട്ട് പോകുന്നത് പോലെ തോന്നുന്നുണ്ട്. എങ്കിലും ഞാൻ എന്റെ കൈകളെ നിയന്ത്രിച്ചുനിർത്തി. പിന്നെ എപ്പോഴോ ഞാൻ ഉറക്കത്തിലേക്ക് വഴുതിവീണു. 🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿 മൺഡേ : അഭിയുടെ വിളി കേട്ടാണ് ഞാൻ ഉറക്കമുണർന്നത് . കിച്ചു എഴുനേൽക്ക്… എന്താ അഭി.. ഞാൻ എഴുനേൽക്കാൻ ഒരല്പം മടി കാണിച്ചുകൊണ്ട് ചോദിച്ചു. എനിയും കിടന്നാൽ നേരം വൈകും. നമ്മുക്ക് വീട്ടിൽ പോണ്ടേ… എഴുനേക്ക് കിച്ചു. അവളെന്നെ വീണ്ടും കുലുക്കി വിളിച്ചുകൊണ്ട് പറഞ്ഞു. ഞാൻ കഷ്ടപ്പെട്ട് കണ്ണുതുറന്ന് നോക്കി. അഭിയെ കണ്ടപ്പോൾ തന്നെ അവളുടെ കുളി കഴിഞ്ഞെന് മനസിലായി.