വേണിയുടെ രംഗീല – 2

കഥയിവിടെ തീരുകയാണ്. കഴിഞ്ഞ കഥയിൽ വിമർശനം നൽകിയ വായനക്കാർക്ക് നന്ദി. ഒരു ഒമ്ലെറ്റ് ഉണ്ടാക്കി ബ്രെഡിനിടയില്‍ വച്ച് സാവധാനം ഞാൻ കഴിക്കാൻ തുടങ്ങി . സംഭവിച്ച്കൊണ്ടിരിക്കുന്ന കാര്യങ്ങള്‍, ചിന്തകള്‍ക്ക് കടിഞ്ഞാണിട്ടു കൊണ്ട് അയവിറക്കി. ഇംപള്‍സിവ് ആണ് അവള്‍, വേണി. പെട്ടന്ന് ദേഷ്യം വരും, ചെറിയ കാര്യങ്ങളില്‍ സന്തോഷിക്കുകയും പൊട്ടിക്കരയുകയും ചെയ്യും, ഇത്തരുണത്തില്‍ ഒരു ആവേശത്തിന്റെ പുറത്താണോ എന്നെ പ്രേമിക്കാന്‍ തുടങ്ങിയതും, ശരീരം പങ്കിടാന്‍ തുടങ്ങിയതും? ഞാനിനി അവള്‍ക്ക് ആരും അല്ലാതാവുമോ? പണ്ടുമുതലേ എനിക്കൊരു കോംപ്ലെക്സ്‌ ഉണ്ടായിരുന്നു, ഞാന്‍ അവള്‍ക്ക് യോജിച്ച ഇണ അല്ലെന്ന്, അവക്ക് എന്നെക്കാള്‍ എത്രയോ മുന്തിയ കാമുകനെ കിട്ടുമെന്ന്. അത് എന്റെ പ്രായത്തിലുള്ള മിക്കവർക്കും കാണുമായിരിക്കും. പക്ഷെ ആരുമത് ആത്മാർത്ഥ സുഹൃത്തിനോട് പോലും, പറയില്ല. ഇനി അതറിയുന്ന നിമിഷം അവൻ കാമുകിയെ സ്വന്തമാക്കാൻ ശ്രമിച്ചാലോ? പക്ഷ എന്തായാലും എന്റെ ആ ഇൻസെക്യൂരിറ്റിയുടെ മൂലകാരണം, വേണിയുടെ ഭ്രമിപ്പിക്കുന്ന സൗന്ദര്യം തന്നെയാണ്. എന്റെയുള്ളിലെ പേടി ഇന്നത് യാഥാര്‍ഥ്യം ആയിരിക്കുന്നു. ഇതൊരു വഴിത്തിരിവാണോ? എന്ത് ചെയ്യണം എങ്ങിനെ റിയാക്റ്റ്‌ ചെയ്യാം എന്ന് എനിക്കൊരു രൂപവും കിട്ടിയില്ല. അങ്ങിനെ ആലോചിച്ചുകൊണ്ടിരിക്ക്ന്നതിനിടെ സമയം കാലത്ത് 10 മണി ആയിരിക്കുന്നു. പൊടുന്നനെ ബെല്ലടിക്കലും കതക് തുറക്കലും എല്ലാം ഒരു ബഹളത്തോടെ നടത്തിക്കൊണ്ട് വേണി കയറി വന്നു. അവള്‍ അങ്ങിനെയാണ്, അകത്ത് ആരും ഇല്ലെന്നറിഞ്ഞാലും വെറുതെ ഒന്ന് ബെല്ലടിക്കും, എന്നിട്ട് ഡോറിന്റെ നോബ് ഒന്ന് തിരിച്ചു നോക്കും, പിന്നയെ താക്കോല്‍ ഇടുന്ന കാര്യം ചിന്തിക്കപോലും ചെയ്യു. കഴിഞ്ഞ രാത്രി ഞാനാണെങ്കില്‍ കതക് അകത്തു നിന്ന് പൂട്ടാനും മറന്നിരുന്നു. ആദ്യ നോട്ടത്തില്‍ ഞാന്‍ ശ്രദ്ധിച്ചത് അവള്‍ കുളിച്ചിട്ട് അധികം നേരമായില്ല എന്നാണ്, മുടി ഇനിയും മുഴുവനായി ഉണങ്ങിയിട്ടില്ല. ഞെട്ടിപ്പിടഞ്ഞ് പാതി എഴുന്നേറ്റ എന്റെ അടുത്തേക്ക് വേണി കയ്യിലുണ്ടായിരുന്ന ബാക്ക്പാക് താഴെയിട്ട് ധൃതിയില്‍ എത്തി, ഇറുകെ പുണര്‍ന്നു. അത് കൂടിയായപ്പോള്‍ ഞാന്‍ അറിയാതെ തന്നെ വിതുമ്പിപ്പോയി. ഏങ്ങലടിച്ചു കൊണ്ട് ഞാന്‍ അവളെ തിരികെ കെട്ടിപ്പിടിച്ച് കഴുത്തില്‍ മുഖം ചായ്ച് തേങ്ങി. അതോടെ അവളും പൊട്ടിക്കരഞ്ഞു. “ഓഹ് മൈ ബേബി, വാട്ട്‌ ഹാവ് ഐ ഡണ്‍ …… ഓഹ് മൈ ബേബി പ്ലീസ് ഫോര്‍ഗിവ് മീ ……..” എന്ന് പറഞ്ഞു കൊണ്ടവള്‍ എന്നെ കെട്ടിപ്പിടിച്ചു. എത്ര നേരം ഞങ്ങള്‍ അങ്ങിനെ ആലിംഗനം ചെയ്തു കൊണ്ട് കരഞ്ഞു എന്നെനിക്ക് ഓര്‍ക്കാന്‍ കഴിയുന്നില്ല. ഓര്‍മ്മവന്നപ്പോള്‍ ഞങ്ങള്‍ നഗനരായി കിടക്കയില്‍ കിടക്കുകയാണ്, തമ്മില്‍ പുണര്‍ന്ന് രണ്ടാളും കണ്ണീര്‍ ഒഴുക്കി കൊണ്ട് തന്നെ. മെല്ലെ അത് ഉമ്മകള്‍ കൈമാറുന്നതിലേക്ക് നീങ്ങി. പക്ഷെ രതിമൂര്‍ച്ഛയില്‍ എത്തുന്നതിനേക്കാള്‍ അപ്പോള്‍ ഞങ്ങള്‍ രണ്ടാള്‍ക്കും ആവശ്യം അന്യോന്യം സ്വാന്തനിപ്പിക്കുകയും തമ്മില്‍ സമാശ്വസിപ്പിക്കലും ആയിരുന്നു. Kambikathakal: മാധവിയുടെ മാതൃത്വവും മകന്റെ സമർപ്പണവും – 2 ഞാന്‍ അവളോട്‌ ഒന്നും ചോദിക്കുകയുണ്ടായില്ല. കരച്ചിലിനിടയില്‍, എന്റെ അംഗീകാരത്തിനെന്നോണം പക്ഷെ പലപ്പോഴായി അവള്‍ ക്രിസ്റ്റിയുമായുള്ള ബന്ധം വിശദീകരിച്ചുകൊണ്ടിരുന്നു. തമ്മില്‍ റിലേറ്റ് ചെയ്യാവുന്ന സുഹൃത്തുക്കള്‍ എന്നതില്‍ ആരംഭിച്ച്, ഇരുവരും മറ്റേയാളുടെ സാമീപ്യത്തില്‍ സന്തോഷം കണ്ടെത്തുന്ന നിലയിലേക്ക് അത് മാറി. പക്ഷെ അപ്പോഴും സൌഹൃദത്തിനപ്പുറം അവര്‍ രണ്ടാളും മറ്റൊന്നും ചിന്തിച്ചിരുന്നില്ല. രാത്രി ബീച്ചില്‍ കറങ്ങാന്‍ പോയപ്പോഴും, ഐസ്ക്രീം കഴിച്ചപ്പോഴും അതൊരു ഫ്രണ്ട്ഷിപ്‌ മാത്രമായി നിലനിര്‍ത്താന്‍ ഇരുവരും ശ്രദ്ധിച്ചു. വിവേകിന്റെ പെണ്ണും, വിവേകിന്റെ സുഹൃത്തും എന്ന നിലയില്‍ മാത്രമായിരുന്നു അവരുടെ ഇടപെടല്‍. പക്ഷെ ഇടക്കെപോഴോ അറിയാതെ ആ സൌഹൃദം ഒരു പടികൂടി കയറി, ചില പ്രത്യേക ആനുകൂല്യങ്ങള്‍ തമ്മിലുള്ള സുഹൃത്തുക്കള്‍ എന്ന നിലയിലേക്ക് മാറിപ്പോയത് ഇരുവരും അറിഞ്ഞില്ല. ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ……… ഇന്നലെ വരേക്കും ആ പ്രത്യേക ആനുകൂല്യങ്ങള്‍ ഇടക്കുമാത്രമുള്ള ചുംബനങ്ങളില്‍ ഒതുങ്ങിയിരുന്നു. പക്ഷെ ഇന്നലെ, ബീറിന്റെ കിക്കും അവന്റെ കസിന്‍സ്ന്റെ കളിയാക്കലും കൂടിയായപ്പോള്‍ പിടി വിട്ടുപോയി. ഇണ ചേരുക എന്നത് ഒരു സ്വാഭാവിക പ്രക്രിയയായി മാറുകയാണുണ്ടായത്, “ഇറ്റ്‌ ഫെല്‍റ്റ് ലൈക്‌ ദി മോസ്റ്റ്‌ നാച്ചുറല്‍ തിംഗ് ഇന്‍ ദി വേള്‍ഡ് ടു ഫക്,” എന്നാണ് അവള്‍ ഉരുവിട്ടത്. അത് കേട്ടപ്പോള്‍ എന്റെ വാര്‍ന്നു വന്ന കണ്ണുനീര്‍ വീണ്ടും ഒഴുകാന്‍ തുടങ്ങി, കൂടെ അവളും പൊട്ടി പൊട്ടി കരഞ്ഞു. ചെയ്ത പ്രവര്‍ത്തിയുടെ പ്രതിഭലനം പുലര്‍ച്ചെയാണ് ഇരുവര്‍ക്കും ബോധ്യപ്പെട്ടതത്രേ. എന്നെ ഓര്‍ത്തും ഈ ബന്ധത്തില്‍ ഉണ്ടായേക്കാവുന്ന ആഘാതങ്ങളെക്കുറിച്ച് ഓര്‍ത്തും കുറെ സങ്കടപ്പെട്ടശേഷം ഇനി മേലാല്‍ ഇത് ആവര്‍ത്തിക്കില്ല എന്ന് ഇരുവരും തീരുമാനിച്ചു. “ഇറ്റ്‌ വാസ് പ്യുര്‍ലി ഫിസിക്കല്‍ ബേബി, അവനെ ഇപ്പോള്‍ ഞാന്‍ വെറുക്കുന്നു,” എന്ന് പറഞ്ഞവള്‍ എന്നെ ഇറുകെ കെട്ടിപ്പിടിച്ചു കൊണ്ട് കണ്ണീര്‍ വാര്‍ത്തു. അവളുടെ നനഞ്ഞ കവിളുകളും കണ്ണീര്‍ ഒഴുകിയ മാറിടവും എന്റെ മുഖത്തും നെഞ്ചത്തും ഉളവാക്കിയ അനുഭൂതി, അവര്‍ണ്ണനീയമായിരുന്നു. എനിക്ക് ഞാന്‍ പോലും അറിയാതെ കമ്പിയായി തുടങ്ങി. അതോടെ ചെരിഞ്ഞു കിടന്നുകൊണ്ട് തന്നെ വീണ്ടും ഞാന്‍ അവളെ ദീഘമായി ചുണ്ടുകളില്‍ ചുംബിക്കാന്‍ ആരംഭിച്ചു. ആദ്യമൊന്നും അവളില്‍ പ്രതികരണം കണ്ടില്ലെങ്കിലും, സാവധാനം അവളും ചൂട് പിടിച്ചു വരുന്നത് ഞാന്‍ അറിഞ്ഞു. ചുണ്ടുകളെ വിട്ട് ഞാന്‍ അവളുടെ മാറില്‍ ഉമ്മ വെക്കാനും ഒരു കൊച്ചു കുഞ്ഞെന്നപോലെ അവളുടെ മുലകള്‍ കുടിക്കാനും തുടങ്ങിയതോടെ അവള്‍ എന്റെ തലയില്‍ തഴുകി എന്നെ മുലയൂട്ടി. ഏറെ നേരത്തിനു ശേഷം ഞാന്‍ അവള്‍ക്ക് പ്രിയപ്പെട്ട യോനീ പാനത്തിലെക്ക് നീങ്ങി. അങ്ങിനെയാനവള്‍ സാധാരണ പറയുക, “നീ എന്റെ പൂറു കുടിക്കെടാ ………..” എന്ന്. പൂര്‍ തിന്നുകയല്ല കുടിക്കുകയാണത്രേ ചെയ്യുന്നത്. ആദ്യം മുതലേ ഞാന്‍ ഈ വിശ്വാസത്തെ എതിര്‍ക്കാന്‍ പോയിട്ടില്ല, തേന്‍ ചുരത്തുന്നത് അവളും, കുടിക്കുന്നത് ഞാനും പിന്നെ നമുക്കെന്താ പ്രശ്നം. Kambikathakal: അഖിലയും അശ്വതിയും – 2 നിമിഷങ്ങള്‍ക്കകം അവള്‍ വെട്ടിപ്പുളയാന്‍ തുടങ്ങി. ഒരു കൈ കൊണ്ടവളുടെ തുട ചുറ്റിപ്പിടിച്ച്. മറുകൈ ഉയര്‍ത്തി മുലകള്‍ മാറി മാറി താലോലിച്ചും, മുലക്കാമ്പുകള്‍ ഞെരിച്ചു വലിച്ചും ഞാന്‍ അവളെ സ്വര്‍ഗം കാണിച്ചു. എന്തോ, സാധാരണത്തെതിലും കൂടുതല്‍ അവളെ പ്രീതിപ്പെടുത്താന്‍ ഒരു വാശി അല്ലെങ്കില്‍ ആവേശം എനിക്കുണ്ടായി. താമസിയാതെ അവള്‍ ഒഴുക്കിത്തന്നു, എങ്കിലും ഞാന്‍ നിര്‍ത്താതെ തുടര്‍ന്നു. അടുത്ത വെടി കൂടി പൊട്ടിയതോടെ, അവള്‍ എന്റെ തലമുടിയില്‍ പിടിച്ച് മുകളിലേക്ക് വലിക്കാന്‍ തുടങ്ങിയിരുന്നു. യോനിച്ചുണ്ടുകളും കന്തും തുടകളും ഉമ്മവെച്ചും, നക്കിയും മെല്ലെ ഞാന്‍ മുകളിലേക്ക് കയറി, മാറിടവും നക്കി കയറി, അവളുടെ തോള്കള്‍ക്ക് ഇരു വശവും മുട്ടുകുത്തി, കുണ്ണ മുഖത്തിനു നേരെ പിടിച്ചു. ഒരു ചിണുങ്ങലോടെ വേണി എന്റെ കുണ്ണ വിരലുകള്‍ കൊണ്ട് തഴുകി, തൊലി പിറകിലേക്ക് വലിച്ച് മകുടം ചുണ്ടുകള്‍ക്കിടയിലെക്ക് ആഴ്ത്തി. നക്കിയും ഊമ്പിയും അവള്‍ പണി തുടങ്ങിയതോടെ ഞാന്‍ അരക്കെട്ടിളക്കി പയ്യെ അവളുടെ വായിലേക്ക് അടിച്ചുകൊടുക്കാന്‍ തുടങ്ങി. സാധാരണ അവളുടെ ഇഷ്ട്ടത്തിന് കാര്യങ്ങള്‍ വിട്ടുകൊടുക്കാറായിരുന്നു എന്റെ പതിവ്. പക്ഷെ ഇന്നെന്തോ അവളെ ഭരിക്കണം എന്നെനിക്ക് തോന്നി. അല്‍പ്പനേരം അവളെ അപ്രകാരം ചെയ്ത ശേഷം ഞാന്‍ മെല്ലെ കുണ്ണ അവളുടെ വായില്‍ നിന്ന്‍ ഊരി താഴേക്ക് നീങ്ങി. കണ്ണില്‍ നിന്നും വായില്‍ നിന്നും മൂക്കില്‍ നിന്നുമൊക്കെ വെള്ളമൊലിപ്പിച്ച് ദീര്‍ഘശ്വാസം എടുത്ത് കിടക്കുന്ന അവളെ ഒരു നിമിഷം നോക്കി നിന്ന് ഞാന്‍ അവളുടെ മുഖവും ചുണ്ടുകളും നക്കിത്തുടച്ചു. ഇതിനിടെ അവള്‍ തന്നെ കുണ്ണ പിടിച്ച് പൂറിന് നേരെ വിന്യസിച്ച് എന്റെ ചന്തി താഴേക്ക്‌ വലിക്കാന്‍ തുടങ്ങിയിരുന്നു. സാവധാനം ഞാന്‍ കുണ്ണ അവളിലേക്ക് ആഴ്ത്തി, അത് കേറുന്നതനുസരിച് അവളുടെ കണ്ണുകളില്‍ പ്രേമവും സ്നേഹവും വികാരവും വന്നുനിറയുന്നത് ഞാന്‍ കണ്ടു. അത് വീക്ഷിച്ച ആ നിമിഷം എനിക്ക് മനസ്സിലായി, അവളാണെന്റെ പെണ്ണെന്ന്, എന്ത് തന്നെ സംഭവിച്ചാലും എനിക്ക് എന്റെ വേണിയെ ഒരിക്കലും പിരിയാനാവില്ലെന്ന്. അവളുടെ കണ്ണുകളിലെക്ക് ആഴത്തില്‍ നോക്കി കൊണ്ട്‌ ഞാന്‍ അവളോട്‌ ചോദിച്ചു, “വേണീ, വില്‍ യു മാരി മീ.” ഒരു നിമിഷം ഷോക്കടിച്ചപോലെ കണ്ണ് തള്ളി നിന്നശേഷം എന്നെ ഇറുകെ കെട്ടിപ്പിടിച്ചു കൊണ്ട് വേണി ഉറക്കെ വിളിച്ചു കൂകി, “യെസ് … യെസ് … യെസ് … ഐ വുഡ് ലവ് ടു മാരി യു വിവേക്,” നമുക്ക് ഇപ്പൊ തന്നെ കല്യാണം കഴിക്കാ.” അത് കേട്ടതോടെ എന്റെ ആവേശവും വികാരവും ഒരു പോലെ വര്‍ധിച്ചു. ഞാന്‍ അവളിലേക്ക് ആഴ്ന്നാഴ്ന്നിറങ്ങാന്‍ തുടങ്ങി. ഇളകിപ്പുളഞ്ഞുകൊണ്ട് അവളും ഇനിയും ആഴത്തില്‍ ഇറങ്ങട്ടെ എന്ന പോലെ താഴേന്ന് മുകളിലേക്ക് അടിച്ചു തരാനും തുടങ്ങി. ശംബ്ദതാളങ്ങളുടെ അകമ്പടിയോടെ ഞങ്ങള്‍ പണ്ണി തകര്‍ത്തു. സെക്കണ്ടുകള്‍ മിനിട്ടുകളിലെക്കും പിന്നെ അവിടുന്ന്‍ മുന്നോട്ടും നീങ്ങിയപ്പോള്‍, ഞങ്ങള്‍ അന്യോന്യം പുണര്‍ന്ന് ചുണ്ടുകള്‍ ഈമ്പിക്കുടിച്ച് തഴുകി തലോടി, കൊച്ചു കൊച്ച് സ്നേഹ വാക്കുകള്‍ തമ്മില്‍ പറഞ്ഞുകൊണ്ട് ചക്കരെ, പൊന്നെ, ജീവനെ, മുത്തേ, കരളേ പുന്നാരേ എന്നൊക്കെ ഉരുവിട്ടുകൊണ്ട് ഞങ്ങളുടെ ബന്ധം ഞങ്ങള്‍ ഊട്ടിഉറപ്പിച്ചു. Kambikathakal: പഴം പുരാണം – 1 വേണിയുടെ പൂറിന്റെ ഓരോ നാഡീസ്പന്ദവും എനിക്കെന്റെ കുണ്ണയില്‍ അറിയാനായി. അവര്‍ണ്ണനീയമായിരുന്നു എനിക്ക് കിട്ടിക്കൊണ്ടിരിക്കുന്ന സുഖം. അവള്‍ക്കും ഏതാണ്ട് അതുപോലൊക്കെ ആണെന്ന് അവളുണ്ടാക്കുന്ന ശബ്ദകോലാഹലങ്ങളില്‍ നിന്ന് എനിക്ക് മനസ്സിലാവുകയും ചെയ്തു. ഈ കാലം കൊണ്ട് അവളുടെ ഓരോ സമയത്തെയും പ്രതികരണങ്ങള്‍ എനിക്ക് പരിചിതമായിരുന്നു. പോകപ്പോകെ എന്റെ സാധനത്തിലേക്ക് പാല്‍ ഇരമ്പിക്കയറി വരുന്നത് എനിക്ക് തിരിച്ചറിയാനായി. അവള്‍ക്ക് വരാതെ ഞാന്‍ കളയില്ലെന്ന വാശിയില്‍ ഞാന്‍ നിയന്ത്രിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയം അടുത്തെത്തിയ വേളയിലാണ് അവള്‍ അടിയില്‍ കിടന്ന് അപശബ്ദങ്ങള്‍ ഉണ്ടാക്കി വിറക്കാന്‍ തുടങ്ങിയത്. അതോടെ ഞാന്‍ വര്‍ദ്ധിച്ച വീര്യത്തോടെ ആഞ്ഞടിക്കാന്‍ തുടങ്ങുകയും, നീണ്ട ഒരു നിലവിളിയോടെ വേണി, അരക്കെട്ടുയര്‍ത്തിപ്പിടിച്ച് നിശ്ചലയായി നിമിഷങ്ങളോളം ഉയര്‍ന്നു നില്‍ക്കുകയും ചെയ്തു. അവള്‍ അത് കഴിഞ്ഞ് താഴേക്ക് പതിച്ച അതേസമയം സമയം തന്നെ ഞാന്‍ അണക്കെട്ട് തുറന്നുകൊടുത്തു. എന്റെ കട്ട പാല്‍ അവളുടെ പൂറും നിറഞ്ഞ് കുണ്ണക്കരികിലൂടെ പതഞ്ഞ് പുറത്തേക്ക് വരാന്‍ തുടങ്ങി. പതിവിലും കൂടുതലായി ഞാന്‍ സ്കലിച്ചു. അഞ്ചാറ് വെട്ടോടെ മുഴുവനും നിക്ഷേപിച്ച ശേഷം ഞാന്‍ അവളെ ഇറുകെ പുണര്‍ന്ന് അവളുടെ മേത്ത് അധികം ഭാരം വരാതെ ശ്രദ്ധിച്ചുകൊണ്ട് നിമിഷങ്ങളോളം കിടന്നു. അല്‍പ്പനേരം കഴിഞ്ഞ് വേണി പറഞ്ഞു, “വിവേക്, ഇതാണ് എന്റെ മനസ്സിനും ശരീരത്തിനും ഒരുമിച്ചു കിട്ടിയ പരിപൂര്‍ണ്ണ സംതൃപ്ത്തിയുള്ള ഓര്‍ഗാസം. ഇന്നലത്തേത് ശരീരം മാത്രമേ അറിഞ്ഞുള്ളു.” ഞാന്‍ അവളുടെ മേലില്‍ നിന്ന് ഇറങ്ങിക്കിടന്നു കൊണ്ട് അവളെ കെട്ടിപ്പിടിച്ചു. രണ്ടാളും ക്ഷീണം തന്ന സുഷുപ്തിയില്‍ ആണ്ട് വൈകുന്നേരം വരെ കിടന്നുറങ്ങി. പ്രേമം നിറഞ്ഞ നാളുകളായിരുന്നു അവിടന്നങ്ങോട്ട്. പരസ്പരം വാശിയോടെ ഇരുവരും സ്നേഹം കൊണ്ട് നിറച്ചു. വായുവേഗത്തിലായിരുന്നു അവിടുന്നങ്ങോട്ട് കാര്യങ്ങളുടെ പോക്കും. ശ്യാം അങ്കിളിനോടും, വിദേശത്തുള്ള എന്റെ മാതാപിതാക്കളോടും ഞാന്‍ വിവാഹക്കാര്യം അവതരിപ്പിച്ചു. ലിവിംഗ് ടു ഗെതെര്‍ അറേഞ്ച്മെന്‍റ് നേരത്തെ അറിഞ്ഞിരുന്ന കാരണം അവര്‍ക്ക് ഈ വര്‍ത്ത ഒരാശ്വാസമാണ് നല്‍കിയത്. അമ്മ ഉടനെ വീഡിയോ കാള്‍ വിളിച്ച് വേണിയുമായി ബന്ധം സ്ഥാപിച്ചുകൊണ്ട് എനിക്കിട്ടു പാര പണിയാന്‍ തുടങ്ങി. എന്തായാലും അവര്‍ രണ്ടാളും വലിയ കൂട്ടാവുകയും സ്ഥിരം ചാറ്റും ഫോണ്‍ വിളികളും തുടങ്ങുകയും ചെയ്തു. അമ്മയില്ലാത്ത വേണിക്ക് എന്റെ അമ്മ കൊടുത്ത ആശ്വാസം ചില്ലറയല്ല. അച്ഛന്‍ കുറേകൂടി പ്രാക്ടിക്കല്‍ ആയി മുന്നോട്ട് പോയി, ശ്യാം അങ്കിളിനെ വിട്ട് വേണിയുടെ ബന്ധുക്കളുമായി സംസാരിച്ച് കല്യാണം മുറപോലെ നടത്താന്‍ നോക്കി. അവര്‍ സഹകരിക്കാം എന്നും ഏറ്റു. പിറ്റേ മാസം തന്നെ എല്ലാവരും ഒത്തുകൂടി എന്റെയും വേണിയുടെയും എന്‍ഗേജ്മെന്‍റ്റ്ഉം നടന്നു. അവസാന വര്‍ഷ പരീക്ഷ കഴിഞ്ഞാല്‍ ഉടനെ വിവാഹം എന്നായിരുന്നു എല്ലാവരുടെയും തീരുമാനം. ഇതിനിടക്ക് തന്നെ കാമ്പസ് ഇന്റര്‍വ്യൂ നടന്നപ്പോള്‍ എനിക്കും വേണിക്കും ജോലിയും കിട്ടി, രണ്ടാളും ബംഗ്ലൂരില്‍. അവള്‍ക്ക് SAPല്‍ എനിക്ക് TCSലും. അന്നത്തെ ആ ഇന്‍സിടെന്റ്റ്‌നു ശേഷം വേണിയും ക്രിസ്റ്റിയുമായുള്ള അടുപ്പം വല്ലാതെ മാറിയിരുന്നു. അവരിപ്പോള്‍ കണ്ടാല്‍ ‘ഹായ്’ ‘ബൈ’ എന്ന രീതിയിലേക്ക് മാറിയിരുന്നു. എങ്കിലും സംഭവം നടന്ന്‍ രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ക്രിസ്റ്റി എന്നെ വിളിച്ച് ഒന്ന് കാണണം എന്ന്‍ പറയുകയുണ്ടായി. കോളേജ് കഴിഞ്ഞ് അടുത്തുള്ള പബ്ബില്‍ ഞങ്ങള്‍ കണ്ടു. കൂട്ടുകാരനെ ചതിച്ച വേദന ഏറ്റു പറയാനാണ് അവന്‍ വന്നത്. മാപ്പ് ചോദിക്കാനും. വേണി എന്നോട് ഏല്ലാം തുറന്നു പറഞ്ഞ വിവരവും, ഞങ്ങള്‍ കല്യാണം കഴിക്കാന്‍ തീരുമാനിച്ച കാര്യവുമെല്ലാം ഞാന്‍ അവനോട് പറഞ്ഞു. ഞാന്‍ ഭയങ്കര ഭാഗ്യവാനാണെന്നാണ് അവന്‍ പറഞ്ഞത്, “ഷി ഈസ്‌ സച് എ സ്പെഷ്യല്‍ ഗേള്‍,” അതായിരുന്നു അവന്റെ പറച്ചില്‍. ഇനി ഒരിക്കലും അവളുമായി ഒരു ഇടപാട് അവന് ഉണ്ടാവില്ലെന്നും അവന്റെ വഞ്ചനക്ക് ഞാന്‍ മാപ്പ് കൊടുക്കണം എന്നും അവന്‍ അഭ്യര്‍ത്ഥിച്ചു. സാഹചര്യങ്ങളെ ഞാന്‍ മനസ്സിലാകുന്നു എന്നും, നടന്നതെല്ലാം ഒരു സ്വപ്നം പോലെ മറന്നെക്കാനും, നമ്മള്‍ ഇനിയും കൂട്ടുകാരായി തുടരും എന്നും പറഞ്ഞു കൊണ്ട് ഞാന്‍ അവനെ സമാധാനിപ്പിച്ചു. ഞങ്ങള്‍ ഇത്തരത്തില്‍ സംസാരിച്ച കാര്യം ഞാന്‍ വേണിയോടും പറഞ്ഞു. ദിവസങ്ങള്‍ പോകെ, ഇതിനിടെ ഞാന്‍ ശ്രദ്ധിച്ച ഒരു കാര്യം, വേണിയുമായുള്ള എന്റെ സെക്സ് ലൈഫ് വളരെയധികം മെച്ചപ്പെട്ടിരിക്കുന്നു എന്നാണ്. ഞങ്ങള്‍ക്ക് പ്ലേസ്മെന്‍റ്റ് ലഭിക്കുകയും പരീക്ഷക്കുള്ള തയ്യാറെടുപ്പുകള്‍ നടക്കുകയും ചെയ്യുന്ന സമയത്താണ്, ഒരു ദിവസം ക്രിസ്റ്റി വീണ്ടും എന്നെ ഒറ്റക്ക് കാണാന്‍ താല്‍പ്പര്യം കാണിച്ചത്. കാര്യം മറ്റൊന്നുമല്ല, അവന്‍ പരീക്ഷ കഴിഞ്ഞാല്‍ പെങ്ങളുടെ അടുത്ത് വിദേശത്തേക്ക് മൈഗ്രെറ്റ് ചെയ്യുവാന്‍ പോവുകയാണെന്നും, അതിന് മുന്നേ എന്നെയും വേണിയെയും ഒരുമിച്ച് ഒരു ഡിന്നറിനു കൊണ്ടുപോണം അതിന് എനിക്കെന്തെങ്കിലും വിരോധം ഉണ്ടോ എന്നറിയാനുമായിരുന്നു അത്. അവളോടും കൂടി ചോദിച്ചിട്ട് മറുപടി പറയാം എന്ന് പറഞ്ഞ ഞാന്‍ അന്ന് രാത്രി തന്നെ വേണിയോട് അതെപ്പറ്റി സംസാരിച്ചു. “അത് വേണോ, ഐ ആം സ്റ്റില്‍ അട്ട്രാക്റ്റഡ് ടു ഹിം ഫിസിക്കലി,” എന്നായിരുന്നു അവളുടെ തുറന്നുള്ള കുമ്പസാരം. എനിക്ക് അത്ഭുതമോ, ഭയമോ, ദേഷ്യമോ ഒന്നും തോന്നിയില്ല ….. വേണി എന്നും അങ്ങിനെ ആയിരുന്നല്ലോ …… സോ ബോള്‍ഡ്. Kambikathakal: അനാമിക ഈ കാര്യം മനസ്സിലിട്ടുരുട്ടി ഞാന്‍ രണ്ടു നാള്‍ നടന്നു. മൂന്നാം ദിവസം രാവിലെ ഞാന്‍ ഇരുവര്‍ക്കും വാട്സപ് മെസ്സേജ് അയച്ചു, ‘നമ്മുടെ പരീക്ഷ കഴിഞ്ഞ് നമുക്ക് മൂന്ന് പേര്‍ക്കും കൂടി ഒരു ഗോവ ട്രിപ്പ്‌ നടത്തിയാലോ? ക്രിസ്റ്റിയുടെ ഡിന്നര്‍ അവിടെയാകാം.’ വേറൊന്നും എഴുതിയില്ലെങ്കിലും, വരികള്‍ക്കിടയില്‍ ബാക്കി എല്ലാം മൂവര്‍ക്കും വ്യക്തമായിരുന്നു. ക്രിസ്റ്റിയുടെ മറുപടി വേഗം വന്നു, “ഐ ആം ഗെയിം ഫോര്‍ ഇറ്റ്‌,” എന്നായിരുന്നു അത്. രാത്രി കിടക്കുമ്പോള്‍, വേണി ചോദിച്ചു, “അത് വേണോ? ഒരുമിച്ചുള്ള ഗോവ യാത്ര?” ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ……… ഞാന്‍ അവള്‍ക്ക് നേരെ തിരിഞ്ഞ് കിടന്നു, “എന്തേ, വേണ്ടേ …..? വേണ്ടെങ്കില്‍ വേണ്ട, ഞാന്‍ നിര്‍ബന്ധിക്കില്ല.” അതും പറഞ്ഞ് ഞാന്‍ അവളെ ഗാഡമായി ചുംബിച്ചു. നാക്കുകള്‍ ഇണചേര്‍ന്ന്‍, ഉമിനീര്‍ തമ്മില്‍ പകര്‍ന്ന്‍, ഞങ്ങള്‍ കിടക്കയില്‍ കിടന്നുരുണ്ടു കൊണ്ട് ഏറെ നേരം ഉമ്മവെച്ചു. ഒരു ഇടവേള കിട്ടിയപ്പോള്‍ മലര്‍ന്നു കിടന്ന് വേണി മുകളില്‍ കറങ്ങുന്ന ഫാനില്‍ നോക്കി എന്നോട് ചോദിച്ചു, “വിവേകിന് തീരെ പേടി തോന്നിന്നില്ലേ, അവന്‍ എന്നെ ഇനിയും സെട്യുസ് ചെയ്യാന്‍ നോക്കുമെന്ന്?” നിമിഷങ്ങളോളം ആലോചിച്ച ശേഷമാണ് ഞാന്‍ മറുപടി പറഞ്ഞത്, “പേടിയുണ്ട്, മനസ്സില്‍ ഒരു ആന്തലാണ്, എന്തോ ഉരുണ്ടുരുണ്ട്‌ കയറുന്നത് പോലെ ഒരു വേദന. പക്ഷെ ഒരു കാര്യം എനിക്ക് ഉറപ്പാണ് …… നിങ്ങള്‍ രണ്ടാളും എന്നെ ചതിക്കില്ലെന്ന്. എന്റെ സമ്മതമില്ലാതെ ക്രിസ്റ്റി നിന്നെ തൊടില്ല. അത് പോലെ എന്റെ അനുവാദമില്ലാതെ നീ അവനെ തൊടാനും സമ്മതിക്കില്ല. എന്താ …. ശരിയല്ലേ? ആ വിശ്വാസം മതി എനിക്ക്, മാത്രമല്ല എനിക്കറിയാം നിങ്ങള്‍ രണ്ടാളും അന്യോന്യം ഫിസിക്കലി അട്ട്രാക്ട്ഡ് ആണെന്ന്. എനിക്ക് വേദനിക്കരുത് എന്ന് കരുതിയാണ് നിങ്ങള്‍ തമ്മില്‍ കാണാതിരിക്കുന്നത് എന്ന്. നിന്റെ സന്തോഷവും സുഖവും എനിക്ക് വിലമതിക്കാന്‍ ആവില്ല. അത് നിനക്ക് കൂടുതല്‍ തരാന്‍ ഞാന്‍ എന്തും നേരിടും ……. സഹിക്കും.” അത് കേട്ട് ഒരു തേങ്ങലോടെ വേണി എന്നെ കെട്ടിപ്പിടിച്ചു. എന്റെ കഴുത്തില്‍ മുഖം പൂഴ്ത്തി അവള്‍ മിണ്ടാതെ കിടന്നു. ചൂടുള്ളതെന്തോ എന്റെ കഴുത്തിലൂടെ ഒഴുകിയിറങ്ങിയപ്പോള്‍ എനിക്ക് മനസ്സിലായി അവള്‍ കരയുകയാണെന്ന്. അവളുടെ പുറം തഴുകി ഞാനും ഒന്നും മിണ്ടാതെ കിടന്നു. ഏറെ നേരം കഴിഞ്ഞ് അവളുടെ ശ്വാസഗതി ഒരു താളത്തിലയപ്പോള്‍ അവള്‍ മനസ്സിനെ നിയന്ത്രണത്തിലാക്കി എന്നെനിക്ക് തോന്നി, ഞാന്‍ മന്ത്രിച്ചു, “മോളു ഉറങ്ങിയോ?” “ങ്ങൂ … ങ്ങു,” എന്നായിരുന്നു മറുപടി. ഞാനവളുടെ പുറവും ചന്തിയും തഴുകാനും, തലയിലും നെറ്റിയിലും ചുംബിക്കാനുമൊക്കെ തുടങ്ങി. സാവധാനം മുഖം തിരിച്ച് അവളുടെ ചെവിയില്‍ ഉമ്മവെക്കുകയും നക്കുകയും ചെയ്ത ശേഷം, ഞാന്‍ സംസാരിക്കാന്‍ തുടങ്ങി, അവള്‍ മറുപടി തരാനും; Kambikathakal: മാന്റീസ് “നീ എന്റെ പൊന്നല്ലേ?” “ഉം” “നീ എന്റെ ചക്കര അല്ലെ?” “ഉം” “നീ എന്റെ പഞ്ചാര അല്ലെ?” “ഉം” “നീ എന്റെ സ്വത്തല്ലേ?” “ഉം” “നീ എന്റെ ജീവനല്ലേ?” “ഉം” “നീ എന്റെ മുത്തല്ലേ?” “ഉം” “നീ എന്റെ ചക്കര പഞ്ചാര അല്ലെ?” “ഉം” “നിനക്കവനെ ഇനിയും പണ്ണാന്‍ മോഹണ്ടോ?” “ഉം” ആ അവസാനത്തെ മൂളലിന് ശേഷം ഒരു പതിനഞ്ച് സെക്കണ്ട് നിശബ്ദതയായിരുന്നു. പിന്നീടവള്‍ പൊട്ടിച്ചിരിച്ചു കൊണ്ട് മുഖം ഉയര്‍ത്തി എന്റെ ചുണ്ടില്‍ അമര്‍ത്തി അമര്‍ത്തി ഉമ്മവെച്ചു, മിനിട്ടുകളോളം. “നിനക്കെന്താ വിവേക് അസുഖം? എന്തിനാണ് നീ എന്നെക്കൊണ്ടവനെ ചെയ്യിക്കാന്‍ നോക്കുന്നത്?” ശ്വാസം വിടാന്‍ മുഖമുയര്‍ത്തിയശേഷം കിതച്ചു കൊണ്ട് അവള്‍ എന്നോട് ചോദിച്ചു. “എനിക്കറിയില്ലെടീ,” ഞാന്‍ സത്യം പറഞ്ഞു, “ഇപ്പൊ എന്റെ ബിഗ്ഗെസ്റ്റ്‌ ഫാന്ടസ്സി ഈസ്‌ ടു സീ യു ഫക് ഹിം. മെയ്‌ ബി ഐ ആം ടെര്‍ണിംഗ് ഔട്ട്‌ ടു ബി എ കക്ഹോള്‍ഡ്. ബട്ട്‌ ഐ ആം നോട്ട് അഷ്ഐംഡ് ഓഫ് ഇറ്റ്‌. ഐ ആം ആക്ച്വലി ക്രേവിംഗ് ഫോര്‍ ഇറ്റ്‌.” “അയ്യോ ….. ഇപ്പൊ see യും കൂടി ആയോ?” അവള്‍ ചോദിച്ചു. ഞങ്ങള്‍ വീണ്ടും ഒരു ലിപ് ലോക്കിലെക്ക് കടന്നു. നിമിഷങ്ങള്‍ പോകെ, ഞങ്ങള്‍ ഉമിനീരു കൈമാറി കൊണ്ട് നാവുകള്‍ചേര്‍ത്ത് ഇണചേര്‍ന്നു. വേണി കൈതാഴ്ത്തി എന്റെ കുണ്ണയില്‍ ബലം പരിശോധിക്കാനെന്ന പോലെ തഴുകിയ ശേഷം അത് പൂറിലേക്ക് ആഴ്ത്താന്‍ വലിച്ചപ്പോള്‍ ഞാന്‍ സഹകരിച്ചു കൊണ്ട് അവളുടെ മുകളിലേക്ക് കയറി. മുഴുവന്‍ ഉള്ളില്‍ കയറി എന്ന് ഉറപ്പായപ്പോള്‍ ഞാന്‍ ഒരു പതിഞ്ഞ താളത്തില്‍ പണ്ണാന്‍ തുടങ്ങി. എനിക്കറിയാമായിരുന്നു, അവള്‍ക്കും അപ്പോഴാവശ്യം കനത്ത അടികളെക്കാള്‍ ഏറെ സാവധാനമുള്ള സ്നേഹിക്കലാണെന്ന്. എന്റെ പുറം തഴുകിക്കൊണ്ട് കണ്ണിലേക്ക് ഉറ്റുനോക്കി, അവള്‍ എന്നെ പ്രേമിച്ചു. അല്‍പ്പം കഴിഞ്ഞ് കിതപ്പകറ്റാന്‍ ഞാന്‍ ഒന്ന്‍ നിര്‍ത്തിയപ്പോള്‍, “ഇനി ഞാന്‍ മുകളില്‍ വരട്ടെ,” എന്ന് പറഞ്ഞവള്‍ എന്നെ പതിയെ തള്ളി. കുണ്ണ ഊരാതെ തന്നെ ഞങ്ങള്‍ ഒരുമിച്ചു മറിഞ്ഞ്, അവള്‍ മുകളിലായി. കാല്‍മുട്ടുകള്‍ എന്റെ അരയുടെ ഇരുഭാഗത്തും ഉറപ്പിച്ച് വേണി മുകളിലേക്ക് ഉരക്കുന്നതുപോലെ ഉള്ള നീക്കത്തോടെ മുകളിലേക്കും താഴേക്കും സാവധാനം നിതംബം ചലിപ്പിച്ച് എന്നെ പണ്ണി. ഇടക്കൊക്കെ മുഖം താഴ്ത്തി എന്നെയവള്‍ ഉമ്മ വെക്കുന്നുമുണ്ടായിരുന്നു. ഇങ്ങനെ തുടരെത്തന്നെ എന്റെ കണ്ണിലേക്ക് സൂക്ഷിച്ചുനോക്കിക്കൊണ്ട് അവള്‍ പറഞ്ഞു, “ശരി നമുക്ക് ഗോവക്ക് പോകാം, പക്ഷെ നിനക്ക് ഞങ്ങള്‍ ചെയ്യുന്നത് കാണണമെങ്കില്‍ അവനോടു കൂടി ചോദിക്കുന്നതാവും നല്ലത്.” അത് കേട്ടതോടെ എന്റെ ലിംഗം പൂര്‍വ്വാധികം ബലം വക്കുന്നത് എനിക്ക് അനുഭവപ്പെട്ടു. അവളെ വീണ്ടും അടിയിലേക്ക് മറിച്ചുകൊണ്ട് ഞാന്‍ പിന്നെ താണ്ഡവം ആടാന്‍ തുടങ്ങി. എന്റെ ആവേശം അവളിലെക്കും പടര്‍ന്നിരുന്നത്‌ കൊണ്ട് അവളും താഴെനിന്ന് അരക്കെട്ട് ഉയര്‍ത്തിതരാന്‍ തുടങ്ങിയപ്പോള്‍ ഞങ്ങള്‍ സമുന്വയത്തോടെ ഇണ ചേരാന്‍ തുടങ്ങി. താമസിയാതെ അവളുടെ ചുണ്ടുകള്‍ വിറക്കുന്നതും, നെറ്റിയില്‍ വിയര്‍പ് എറുന്നതും കണ്ടപ്പോള്‍ ആസന്നമായ അവളുടെ രതിമൂര്‍ച്ഛയെ ഞാന്‍ കാത്തു. നീണ്ട ഒരു നിലവിളിയോടെ അവള്‍ക്ക് വന്നു. Kambikathakal: അവരുടെ പ്രണയം – 1 വെട്ടിവിറച്ച അവളുടെ ശരീരത്തില്‍ കിടന്ന് നിര്‍ത്താതെ ഞാന്‍ അടിച്ചുകൊണ്ടിരുന്നപ്പോള്‍ പെണ്ണിന് വീണ്ടും മൂഡായി. അല്‍പ്പ നിമിഷങ്ങള്‍ കൂടി അപ്രകാരം തുടര്‍ന്നപ്പോള്‍ ഞങ്ങള്‍ ഇരുവര്‍ക്കും ഒരുമിച്ച് പൂര്‍ത്തീകരണം വരികയും ചെയ്തു. വാഷ്‌ റൂമില്‍ പോയി വന്ന്, കളിയുടെ ആലസ്യത്തില്‍ അന്യോന്യം തഴുകി കിടന്നപ്പോള്‍ ഞാന്‍ ചോദിച്ചു, “നിനക്കോര്‍മ്മയുണ്ടോ വേണീ, നമ്മുടെ സെക്സ് ലൈഫ് ഏതാണ്ട് വിരസമായ സമയത്താണ്, നിന്റെ ക്രിസ്റ്റിയുമായുള്ള ചുറ്റിക്കളി നടന്നത്. ആ പ്രവര്‍ത്തി ഉറങ്ങിപ്പോയ നമ്മുടെ വികാരങ്ങള്‍ക്ക് ശരിക്കും തീ കൊളുത്തിയില്ലേ? ആദ്യത്തെ ചൂടും ആവേശവുമൊക്കെ നമുക്ക് തിരിച്ചു കിട്ടിയില്ലേ? നമ്മള്‍ പരസ്പ്പരം കൂടുതല്‍ സ്നേഹിക്കാനും തമ്മില്‍ തമ്മില്‍ കൂടുതല്‍ പരിഗണിക്കാനുമൊക്കെ ആരംഭിചില്ലേ? നിനക്ക് എന്ത് തോന്നുന്നു?” “സമ്മതിച്ചു പൊന്നേ,” വേണി പ്രതികരിച്ചു. “ഒരു കാര്യത്തില്‍ ഞാന്‍ അടിമുടി മാറി, ഐ സര്‍ട്ടന്‍ലി സ്ടോപ്ഡ് ടെകിംഗ് യു ഫോര്‍ ഗ്രാന്‍റ്ഡ്.” “ശരിയാണ്, ഞാനും,” ഞാന്‍ പിന്താങ്ങി. പിറ്റേന്ന് സന്ധ്യക്ക് ഞാനും ക്രിസ്റ്റിയും വേണിയും ഓരോ ബിയറിന്റെ പുറത്ത്, അടുത്തുള്ള പബ്ബില്‍ ഒത്തുകൂടി. ഗോവയില്‍ താമസം ബുക്ക് ചെയ്യുന്ന കാര്യം അവന്‍ ഏറ്റു.