കണക്കുപുസ്തകം – 4

: എടി പെണ്ണേ… നിന്റെ കടിയിനിയും തീർന്നില്ലേ.. എനിക്കിനി വയ്യെടി അന്നാമ്മോ.. ഇന്നിപ്പോ മൂന്നാമത്തെ കറവയാ നിന്റെ പൂറിലേക്ക് ചുരത്തിയത്..

: കള്ള കിളവാ… ഇന്ന് ആരെയാ പൂശിയത്

: ഓഹ്…കാലത്ത് ഷേർലി നിലം തുടക്കാൻ വന്നതാ…പിന്നെ വൈകുന്നേരം ആയപ്പോ മേരിയുടെ വക എണ്ണതേച്ചൊരു കുളിയും…

: എന്ന ഞാൻ പോയി മേരിയെ ഇങ്ങോട്ട് വിടാം… അവളാവുമ്പോ ഇച്ചായനെ കഴുത്തി വൃത്തിയാക്കി സുഖിപ്പിച്ച് കിടത്തും… ഞാൻ നമ്മുടെ ഷേർളി ഉറങ്ങിയോന്ന് നോക്കട്ടെ…

: എന്നാത്തിനാടി ഇപ്പൊ ഷേർളിയെ കാണുന്നേ …നിനക്ക് മതിയായില്ലേ

: അവളെ കാലിന്റെ ഇടയിൽ ഇറുക്കിപ്പിടിച്ച് പൂറ് തീറ്റിക്കുമ്പോ കിട്ടുന്ന സുഖമൊന്ന് വേറെത്തന്നാ എന്റെ ഇച്ചായോ…പിന്നെ അവക്കടെ കാടുപിടിച്ച പൂറിന്റെ മണമുണ്ടല്ലോ…. ഹോ…

മേരിയെ അവറാച്ചന്റെ മുറിയിലേക്ക് പറഞ്ഞുവിട്ട ശേഷം ഉറങ്ങാൻ കിടന്ന ഷേർളിയെ വിളിച്ചുണർത്തി അന്നാമ്മ മുറിയുടെ കതകടച്ചു….

……….(തുടർന്ന് വായിക്കുക)……….

ഷേർളിയുടെ കാട്ടരുവിയിൽ നീരാടി യോനീപാനം ചെയ്ത അന്നാമ്മ അവളുടെ നാക്കിന്റെ ചൂടും കൈ വഴക്കവും തന്റെ ഒലിച്ച പൂറിൽ ഏറ്റുവാങ്ങിയ ശേഷം അവളെയും കെട്ടിപിടിച്ച് കിടക്കുകയാണ്. പുതപ്പിനുള്ളിൽ ഷേർളിയുടെ നഗ്ന മേനിയിൽ ഒട്ടിച്ചേർന്ന് കിടക്കുന്ന അന്നാമ്മയുടെ പൂറിലെ നിലയ്ക്കാത്ത ഒലിപ്പ് ഷേർളിയുടെ തുടയിൽ പരന്നു.

: കൊച്ചമ്മേ… എനിക്കൊരു കാര്യം പറയാനുണ്ട്, ഇത് കേട്ടയുടനെ കൊച്ചമ്മ ചാടിക്കയറി ബഹളമുണ്ടാക്കരുത്

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
: നീ പറയെടി ഷേർളി…

: ഈയിടെയായി മേരിചേച്ചി എന്തോ നമ്മളോട് ഒളിക്കുന്നുണ്ട്…

: എന്താ നീ അങ്ങനെ പറയാൻ…

: അന്ന് വന്നതുമുതൽ പാത്തും പതുങ്ങിയും ആരോടോ ഫോണിൽ സംസാരിക്കുന്നുണ്ട്.. ഞാൻ കുറേതവണ കണ്ടു. ചോദിച്ചപ്പോഴൊക്കെ ബ്ലെസ്സിയോട് ആണെന്നാ പറഞ്ഞത്..
: ബ്ലെസ്സി ഇടയ്ക്കൊക്കെ വിളിക്കാറുള്ളതല്ലേ… പിന്നെ നിനക്ക് എന്താ സംശയം തോന്നാൻ

: ബ്ലെസ്സിയെ കൂടാതെ വേറെയും ഏതോ പെണ്ണിനെ വിളിക്കുന്നുണ്ട്…മാഡം എന്നാണ് ചേച്ചി അവരെ വിളിക്കുന്നത്…ബ്ലെസ്സിയെ എന്തായാലും അങ്ങനെ വിളിക്കില്ലല്ലോ

: ഉം… നീ എന്തായാലും അവളെയൊന്ന് ശ്രദ്ദിക്ക്. എന്തെങ്കിലും സംശയം തോന്നിയാൽ അപ്പോ എന്നെ അറിയിക്കണം… ചിലപ്പോ നമ്മുടെ തോന്നൽ ആണെങ്കിലോ

: തോന്നലൊന്നും അല്ല കൊച്ചമ്മേ… . അന്ന് ചേച്ചിയെ തട്ടിക്കൊണ്ടുപോയവർ ആണോ എന്ന എന്റെ സംശയം… എനിക്കും മോൾക്കും ഇനിയെങ്കിലും നല്ല രീതിയിൽ ജീവിക്കണം അതിന് ഇവരുടെ കൂടെ നിന്നാൽ ശരിയാവില്ല, മാഡം പറയുന്നപോലെ ഞാൻ ചെയ്യാം എന്നൊക്കെ പറയുന്നുണ്ടായിരുന്നു….

: ഓഹോ.. അപ്പൊ വേശ്യയ്ക്കും ജീവിക്കാനുള്ള മോഹമൊക്കെ ഉണ്ടായിത്തുടങ്ങി അല്ലെ…. ഉം.. നീയിത് ആരോടും പറയണ്ട. നാളെമുതൽ അവൾ സംസാരിക്കുന്നത് എല്ലാം ഒളിഞ്ഞിരുന്ന് കേൾക്കണം.. എന്നിട്ട് അപ്പപ്പോ എന്നെ അറിയിക്കണം, കേട്ടല്ലോ…

: ശരി കൊച്ചമ്മേ…

Kambikathakal: വീട്ടില്‍ ഊണ് – 5
………/………../………./………

കാലത്ത് അവറാച്ചനെ കണ്ട് ഷേർളി പറഞ്ഞ കാര്യങ്ങളെല്ലാം ബോധിപ്പിച്ച ശേഷം അന്നാമ്മ ഡെന്നിസിന് ഫോൺ ചെയ്തു. മുൻകോപിയും എടുത്തുചാട്ടക്കാരനുമായ ഡെന്നിസ് ഉടനെ അവറാച്ചനെ വഴക്കുപറയുകയാണ് ചെയ്തത്.

: അപ്പനോട് അന്നേ പറഞ്ഞതാ ഈ കൂത്തിച്ചി മോളെയൊന്നും തലയിലെടുത്ത് വയ്‌ക്കേണ്ടെന്ന്…. ആരാണ് അന്ന് ഇവളെ തട്ടിക്കൊണ്ടുപോയതെന്നോ എന്താണ് അവരുടെ ഉദ്ദേശമെന്നോ അറിയാതെ അവളെ വീട്ടിൽ കയറ്റരുതെന്ന് പറഞ്ഞപ്പോ അപ്പനായിരുന്നില്ലേ കൃമികടി..

: നീയൊന്ന് അടങ്ങെടാ ചെറുക്കാ… ആദ്യം നീ ആന്റണിയെ വിളിച്ച് ബോംബെയിൽ ഒന്ന് അന്വേഷിക്കാൻ പറ.. എന്തെങ്കിലും തുമ്പ് കിട്ടാതിരിക്കില്ല..

: അന്നേ അവന്മാരെ കണ്ടെത്തണമെന്ന് ഞാൻ പറഞ്ഞതല്ലേ… അപ്പൊ അപ്പനല്ലേ പറഞ്ഞത് മേരിയെ എനിക്ക് വിശ്വാസമാണ് അവളെന്നെ ചതിക്കില്ല…. എന്തൊക്കെയായിരുന്നു…വയസാം കാലത്ത് ജയിലിലെ ചോറ് തിന്നേ അടങ്ങൂ എന്നാണോ…

നീണ്ട നേരത്തെ സംഭാഷണത്തിന് ശേഷം ഫോൺ കട്ടാക്കിയ അന്നാമ്മ അവളുടെ ആകുലതകൾ അവറാച്ചനുമായി പങ്കുവച്ചു.
: ഇച്ചായ.. മേരിയെങ്ങാൻ ഉള്ള സത്യങ്ങൾ വിളിച്ചുപറഞ്ഞാൽ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ല…

: അവള് ഒന്നും പറയില്ല… നീയിപ്പോ ഇതൊന്നും അറിഞ്ഞതായി ഭാവിക്കണ്ട, ഞാൻ പറയാം എന്ത് വേണമെന്ന്

: ഉം… മേരിയെങ്ങാൻ കൂറ് മാറിയാൽ പിന്നെ പലരും ഉണ്ടാവും അവളെ പിൻപറ്റി നമ്മളെ തകർക്കാൻ…

: നീ ഒന്ന് സമാധാനിക്ക് അന്നാമ്മേ… നീ ആദ്യം നിന്നെ ഏല്പിച്ച പണി ചെയ്യ്

: അതിന് ഹരി ഏതോ ബിസിനസ് ടൂറിലാണ്… ഇന്നലെ രാത്രി ഞാൻ അവന്റെ സെക്രെട്ടറിയെ വിളിച്ചിരുന്നു. നാളെ എത്തുമെന്നാ അറിഞ്ഞത്

: സെക്രട്ടറി എങ്ങനെ… നമ്മുടെ വരുതിക്ക് വരുന്ന പെണ്ണാണോ..

: ഞാൻ മുട്ടിനോക്കുനുണ്ട്… കുറച്ച് കാശ് എറിഞ്ഞാൽ മറിയും, വീട്ടിലൊക്കെ ഇത്തിരി കഷ്ടപാടുള്ള കൂട്ടത്തിലാണ്…

: ഇച്ചിരി കാശ് പോയാലും കുഴപ്പമില്ല, അവളെ കൂടെ കൂട്ടിക്കോ… സെക്രട്ടറി അറിയാതെ ഒരു ഫയലും പുറത്തേക്ക് പോവില്ല. അതൊകൊണ്ട് അവളേക്കാൾ നന്നായി ചാരപണിയെടുക്കാൻ വേറെയാർക്കും ആവില്ല..

: എന്തായാലും ഹരിയെ കാണുന്നതിന് മുൻപ് അവളെയൊന്ന് കാണാം, ഇല്ലേ ഇച്ചായാ..

: ഉം…. നീ എന്താണെന്ന് വച്ചാൽ ചെയ്യ്… ഞാൻ ഒന്ന് ആന്റണിയെ വിളിച്ച് നോക്കട്ടെ….

…………….

നേരം പരപരാ വെളുത്തിട്ടും ഹരി ഇതുവരെ എഴുന്നേറ്റിട്ടില്ല…എങ്ങനെ എഴുന്നേൽക്കും, എപ്പോഴാ ഉറങ്ങിയത്.. സ്വപ്നയുമായി സല്ലപിക്കൽ അല്ലായിരുന്നോ രാത്രി മുഴുവൻ. എങ്കിലും സ്വപ്ന കാലത്തുതന്നെ കുളിച്ചൊരുങ്ങി അമ്മായിയുടെ കൂടെ അടുത്തുള്ള അമ്പലത്തിലൊക്കെ പോയിവന്ന് അടുക്കള ജോലിയിൽ മുഴുകിയിരിക്കുകയാണ്. അമ്മാവൻ രാവിലെ എഴുന്നേറ്റ് കറവയും കഴിഞ്ഞ് പാൽ സൊസൈറ്റിയിൽ പോയിവന്ന് പൈക്കളെ തീറ്റിക്കുന്ന തിരക്കിലാണ്.

: മോളെ സ്വപ്നേ… അതൊക്കെ അവിടെ വച്ചേ, മോള് പോയി ഹരിയെ വിളിക്ക്, ഇല്ലെങ്കിൽ ചിലപ്പോ അവൻ ഉച്ചവരെ കിടന്നുറങ്ങും

: ഉറക്കത്തിൽ വിളിച്ചെഴുന്നേൽപിച്ചിട്ട് എനിക്ക് വഴക്ക് കിട്ടുമോ…
: അതെന്തായാലും ഇല്ല… അവൻ ഇതുവരെ ആരോടും ദേഷ്യപെടുന്നത് ഞാൻ കണ്ടിട്ടില്ല, അത്രയ്ക്ക് പാവമാ എന്റെ മോൻ

Kambikathakal: അഭിരാമിയുടെ ആദ്യരാത്രീ
: അമ്മായി ആള് കൊള്ളാലോ…. ഇങ്ങനുണ്ടോ ഒരു തള്ള്

: സത്യമായിട്ടും അതെ… എന്ന വൈഗ അങ്ങനല്ല കേട്ടോ, അവള് ആളും തരവുമൊന്നും നോക്കില്ല, എന്റെ മോളായതുകൊണ്ട് പറയുവല്ല, അതൊരു പോക്കിരി പെണ്ണാണ്…

സ്വപ്ന കൈയൊക്കെ കഴുകി പതുക്കെ മുകളിലേക്ക് നടന്നു. ഹരിയുടെ കിടപ്പ് കണ്ടിട്ട് അവൾക്ക് ചിരിയാണ് വന്നത്. ഇതെന്താ പാടത്തെ തവളയോ… ഇതെന്ത് കിടപ്പാണ് ഈ ഹരിയേട്ടൻ കിടക്കുന്നത്… ചിരിയടക്കിപ്പിടിച്ച് സ്വപ്ന പതുക്കെ ഹരിയുടെ മുതുകിൽ തട്ടിവിളിച്ചു…അവളുടെ നനുത്ത കൈയ്യുടെ കുളിർ ഹരിയുടെ ചെമ്പൻ രോമരാജികളെ ഉണർത്തി. ഉറക്കത്തിൽ നിന്നും പതുക്കെ കണ്ണുകൾ തുറന്ന ഹരിയുടെ മുഖം സ്വപ്നയെനോക്കി പുഞ്ചിരിതൂകി. നെറ്റിയിൽ ചന്ദന കുറി ചാർത്തി മുടിയിഴകളിൽ തുളസിക്കതിർ ചൂടിയ സ്വപ്നയെത്ര സുന്ദരി.

: ഹലോ സാറേ… മതി നോക്കിയത്, ഇതെന്താ ആദ്യമായിട്ട് കാണുവാണോ എന്നെ

: എത്ര കണ്ടാലും മതിവരുന്നില്ല മോളേ… നീയിങ്ങനെ കുളിച്ചൊരുങ്ങി കുറിയൊക്കെ തൊട്ട് പൂത്തുലഞ്ഞ് നിൽക്കുന്നത് കണ്ടാൽ ആരായാലും നോക്കി നിന്നുപോകും…

: അയ്യോ മതി… കണ്ണ് വെക്കല്ലേ ഹരിയേട്ടാ, ജീവിച്ച് പൊക്കോട്ടെ

: കാലത്തുതന്നെ ഫ്രഷായി എന്തെങ്കിലും തരാൻ തോന്നുന്നുണ്ടോ…

: താഴെ നല്ല ചൂടുള്ള ചട്ടുകം ഇരിപ്പുണ്ട്, അതുവച്ച് ഒന്ന് തരട്ടെ..

ഇതുംപറഞ്ഞ് കട്ടിലിൽ നിന്നും എഴുന്നേറ്റ് ഓടാൻ തുടങ്ങിയ സ്വപ്നയുടെ കയ്യിൽ ഹരി പിടുത്തമിട്ടു. തലതിരിച്ച് ഹരിയെ നോക്കുന്ന അവളുടെ നെഞ്ചിടിപ്പ് കൂടി. ഹരിയുടെ കൈ പിന്നിലേക്ക് വലിയുംതോറും ഇരുവർക്കുമിടയിലെ അകലം കുറഞ്ഞുവന്നു. സ്വപ്നയുടെ കണ്ണുകളിൽ നിഴലിക്കുന്ന ഭയത്തെ ഹരി വകവച്ചില്ല. അവളുടെ കൈപിടിച്ച് വലിച്ചതും പെണ്ണ് ഹരിയുടെ വിരിഞ്ഞ മാറിലേക്ക് തെന്നിവീണു. സ്വപ്നയുടെ ശ്വാസഗതി വേഗത്തിലാവുന്നത് ഹരി തന്റെ നെഞ്ചിലറിഞ്ഞു… തന്റെ കൈകൾക്കുള്ളിൽ നിന്നും കുതറി മാറുവാനുള്ള സ്വപ്നയുടെ ശ്രമത്തിന് വിരാമമിട്ടുകൊണ്ട് ഹരി അവളുടെ കവിളുകൾ കൈക്കുമ്പിളിലാക്കി ചന്ദനകുറിതൊട്ട തിരുനെറ്റിയെ ചുംബനത്താൽ മൂടി…
: എടി പെണ്ണേ… പേടിച്ചുപോയോ…

: പിന്നില്ലാതെ… ഇങ്ങനുണ്ടോ ഒരു പെണ്ണുപിടിയൻ

: ആഹാ.. അതിന് ഞാൻ പിടിച്ചിട്ടൊന്നും ഇല്ലല്ലോ… ദേ നോക്കിയേ എന്റെ രണ്ട് കൈയും ഫ്രീയാണ്, നീയല്ലേ എന്റെ നെഞ്ചത്ത് കയറി കിടക്കുന്നത്…

: ദുഷ്ടൻ…. മിണ്ടണ്ട എന്നോട്

: ഇനി എന്റെ മോള് എഴുന്നേറ്റ് പോയേ… ഞാൻ വേഗം റെഡിയായി താഴേക്ക് വരാം ട്ടോ…

: ഉം… വാ വാ …

ഹരി താഴേക്ക് വന്നശേഷം എല്ലാവരും ഒരുമിച്ചിരുന്ന് അമ്മായിയുടെ രുചിക്കൂട്ടുകൾ അനുഭവിച്ചറിഞ്ഞു. തെങ്ങിൻ കള്ളൊഴിച്ച് പുളിപ്പിച്ച മാവുകൊണ്ട് ഉണ്ടാക്കിയ ദോശ, സാമ്പാറും ചട്ണിയും കൂട്ടി നന്നായൊന്ന് പെരുമാറി. കഴിച്ചു കഴിഞ്ഞ് ഡ്രെസ്സൊക്കെ മാറി സ്വപ്നയെ കൂട്ടി പുറത്തേക്കിറങ്ങിയ ഹരി നേരെ പോയത് തന്റെ അച്ഛന്റെ വിയർപ്പും അധ്വാനവുമായിരുന്ന കടയിരിക്കുന്ന അങ്ങാടിയിലേക്കാണ്. വലിയൊരു സിറ്റിയായി മാറിയ അവിടം ഇന്നും കാത്തുസൂക്ഷിക്കുന്ന ചരിത്ര സ്മാരകമായി ഒരു പറമ്പും കത്തി ചാമ്പലായ കടയുടെ അവശിഷ്ടങ്ങളും കാണാം. പട്ടണത്തിന് ഒത്ത നടുവിലായി വലിയൊരു പ്ലോട്ട് ഇന്നും ഒഴിഞ്ഞു കിടക്കുന്നത് ആരിലും അത്ഭുതമുണർത്തും. കോടികൾ വിലവരുന്ന ആ പ്ലോട്ടിൽ പലരും കണ്ണുവച്ചെങ്കിലും ഹരിയുടെ ഉറച്ച തീരുമാനമായിരുന്നു അത് വിൽക്കില്ലെന്നത്.

Kambikathakal: മുഴുത്ത് മൂത്ത അമ്മായിയപ്പന്‍ – 3
: ഹരിയേട്ടാ.. ഇത് വില്കുന്നില്ലെങ്കിൽ നമുക്കുതന്നെ ഇവിടെ എന്തെങ്കിലും തുടങ്ങിക്കൂടെ

: എന്റെ മനസ്സിൽ ഒരു പ്ലാൻ ഉണ്ട്…. ഇപ്പോഴല്ല കുറച്ച് കഴിയട്ടെ

: നമുക്ക് ഒന്ന് ഇറങ്ങി നോക്കിയാലോ

: ഹേയ് അത് പറ്റില്ല, എന്നെ ഇവിടെ ആർക്കും അറിയില്ല, അച്ഛന്റെ മരണത്തിന് ശേഷം ഞങ്ങൾ ആരും ഇതുവരെ ഈ സ്ഥലത്ത് വന്നിട്ടില്ല. ദേ ആ കാണുന്ന വലിയ കട കണ്ടോ, അതാണ് അവറാച്ചന്റെ ആദ്യത്തെ സംരംഭം

: അത് അങ്ങ് കത്തിച്ചാലോ ഹരിയേട്ടാ..

: നീ വൈഗയുടെ ആരെങ്കിലും ആണോ..
: അതെന്തേ

: അല്ല, സാദാരണ അവളാണ് ഇതുപോലത്തെ ഐഡിയയുമായിട്ട് വരുന്നത്

: എന്നാപ്പിന്നെ ഹരിയേട്ടൻ തന്നെ പറ…. ആസൂത്രണ കമ്മിഷൻ ചെയർമാൻ അല്ലെ

: എടി എടി മതിയെടി ആക്കിയത്… നീ കണ്ടോ ഈ നാട്ടുകാരെക്കൊണ്ട് തന്നെ ഞാനത് കത്തിക്കും…

: അത് പൊളിച്ചു… ഇനി നമ്മുടെ അടുത്ത പ്ലാൻ എന്താ..

: നമുക്ക് ഇന്ന് മുഴുവൻ കറങ്ങാം.. എന്നിട്ട് നാളെ രാവിലെ കൊച്ചിക്ക് വിടാം, എന്തേ

: ഡബ്ബിൾ ഓക്കേ..

സ്വപ്നയുമായി ഹരി ഹിൽ സ്റ്റേഷനുകൾ ലക്ഷ്യമാക്കി വണ്ടി പായിച്ചു. കാടും മലയും പച്ചപ്പും ആവോളം ആസ്വദിച്ച് നാടൻ ഭക്ഷണങ്ങളുടെ രുചിയറിഞ്ഞ് ഉച്ചതിരിഞ്ഞ് രണ്ടുപേരും വീട്ടിലേക്കുള്ള യാത്ര തുടർന്നു. സ്വപ്നയുടെ ഫോണിലേക്ക് അന്നാമ്മയുടെ കോൾ വന്നതോടെ ഹരി വണ്ടി ഒതുക്കി നിർത്തി.

: ഹരിയേട്ടാ… മിക്കവാറും പാർട്ടിയുടെ കാര്യം പറയാൻ ആയിരിക്കും

: ഇനി അധികം വൈകിപ്പിക്കണ്ട… വരുന്ന ശനിയാഴ്ച ആവാം എന്ന് പറ. സ്ഥലവും സമയവുമൊക്കെ അവരോട് തന്നെ തീരുമാനിക്കാൻ പറ

അന്നാമ്മയുമായി സംസാരിച്ച് ഡീൽ ഉറപ്പിച്ച ശേഷം വണ്ടി മുന്നോട്ട് നീങ്ങി…

: എന്റെ മോളേ… നിന്നെ സമ്മതിച്ചു, പഠിച്ച കള്ളിതന്നെ.. എന്തൊരു അഭിനയമായിരുന്നു

: പിന്നല്ല… ഞാൻ ഹരിയേട്ടന്റെ കൂടെയുണ്ടെന്ന് പറഞ്ഞാൽ പിന്നെ ആ തള്ളയ്ക്ക് നൂറ് ചോദ്യങ്ങളുണ്ടാവും ചോദിക്കാൻ..

: അതെന്തിനാ അവർ നിന്നെ കാണാൻ പറ്റുമോന്ന് ചോദിച്ചത്..

: ആഹ്.. എനിക്കറിയില്ല, ഹരിയേട്ടൻ മുന്നേ പറഞ്ഞപോലെ നമ്മുടെ ഓഫീസിലുള്ള ആൾക്കാരെ റാഞ്ചുന്നതിന്റെ ഭാഗമായിരിക്കും…

: ഉം…

: ഹരിയേട്ടൻ എന്തിനാ ശനിയാഴ്ച മതിയെന്ന് പറഞ്ഞത്… അടിച്ച് ഓഫാവാൻ ആയിരിക്കും അല്ലെ, ഞായറാഴ്ച ലീവല്ലേ
: ഒന്ന് പോടി…നീ ചുമ്മാ ഓരോന്ന്….

: ഉം..ഉം..

വൈകുന്നേരം എല്ലാവരുമൊത്ത് പറശ്ശിനിക്കടവ് മുത്തപ്പ സന്നിധിയിൽ ദർശനം നടത്തിയ ശേഷം സ്വപ്നയുമൊത്ത് ചെറിയൊരു ബോട്ട് സവാരിയും നടത്തി സന്ധ്യയോടെ ഹരി വീട്ടിൽ തിരിച്ചെത്തി. നാളെ കാലത്ത് കൊച്ചിയിലേക്ക് തിരിച്ച് പോകാനുള്ള ഒരുക്കങ്ങളിലാണ് സ്വപ്ന.

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
…………………………..

വൈകുന്നേരത്തെ ട്രാഫിക് തുടങ്ങുന്നതിനുമുമ്പ് വീടുപിടിക്കാനായി ഓഫീസിൽ നിന്നും ഇറങ്ങാൻ തുടങ്ങിയപ്പോഴാണ് കമ്മീഷണർ വൈഗയുടെ അടുത്തേക്ക് വരുന്നത്.

: നീ ഇറങ്ങാറായോ..

: പിന്നല്ലാതെ… എന്തേ സാറ് പോണില്ലേ..

: എടി..ഇന്ന് നമുക്കൊരു നൈറ്റ് ഡ്രൈവിന് പോയാലോ…. ഇന്നുകൂടിയല്ലേ എനിക്ക് നിന്നെ ഒറ്റയ്ക്ക് കിട്ടൂ

: പറയുന്ന കേട്ടാൽ തോന്നും ഇന്നലെവരെ നമ്മൾ ഒരുമിച്ചാ കിടന്നതെന്ന്… ഒന്ന് പോയെ ശ്യാമേട്ടാ

: എന്ന ഒരു കാര്യം ചെയ്യാം… ഞാൻ രാത്രി നിന്റെ വീട്ടിലേക്ക് വരാം…

: എന്റെ മേശവലിപ്പിൽ നല്ല തോക്കിരിപ്പുണ്ട്… എടുത്ത് ഞാൻ പൊട്ടിക്കും… വേണോ

: ഡിപ്പാർട്ടമെന്റ് പിസ്റ്റൾ അല്ലെ…. അതിലും മുഴുത്തത് എന്റെ അരയിൽ ഉണ്ട്…. പൊട്ടിക്കുന്നോ

: എന്ത് നാറിയാടോ താൻ… ഒരു പെണ്ണിനോട് ഇങ്ങനാണോ പറയുക

: ഈ പെണ്ണിനോട് ഇങ്ങനൊക്കെ പറയാം… പറ്റില്ലെങ്കിൽ നീപോയി കേസ് കൊടുക്ക്… ക്ഷമിക്കുന്നതിനും ഒരു പരിധിയില്ലേ

: എന്റെ മുത്തേ… വീട്ടിൽ സ്വപ്നയുടെ അമ്മയില്ലേ ശാരദേച്ചി, അവരെങ്ങാൻ കണ്ടാൽ മോശമല്ലേ… ഇനി അധികമൊന്നും കാത്തിരിക്കേണ്ടല്ലോ, ഞാൻ നിന്നെ കെട്ടാൻ പോകുവല്ലേ

: അത് പോട്ടെ… എന്ന നമുക്ക് ഒരു പടത്തിന് പോയാലോ

: മോൻ ഇങ്ങ് അടുത്ത് വന്നേ…

: മ്… എന്താടി..

: ഇരുട്ടിൽ ആരും കാണാതെ എന്റെ അമ്മിഞ്ഞ പിടിക്കാൻ അല്ലെ… മനസ്സിൽ വച്ചാൽ മതി
: പിന്നേ… ഞാൻ പിടിക്കാത്തതല്ലേ…

: മതി മതി…. ഞാൻ പോകുവാ, അല്ലേൽ ചിലപ്പോ…

: ചിലപ്പോ… ബാക്കി കൂടി പറ…

: തേങ്ങാക്കൊല …. ഇനി മോൻ ഇറങ്ങിയേ.. എനിക്ക് മുറി പൂട്ടാനുള്ളതാ…

ഓഫീസിൽ നിന്നിറങ്ങിയ വൈഗ അവസാനം ശ്യാമിന്റെ വണ്ടിയിലാണ് വീട്ടിലേക്ക് പോയത്. ഡ്രൈവറെ ഒഴിവാക്കി വൈഗയുമൊത്ത് ശ്യാമപ്രസാദ് നഗരവീദികളിലൂടെ വണ്ടിയോടിച്ചു. അവളുടെ കൂടെയുള്ള ഓരോ നിമിഷങ്ങളും അയാൾ അത്രമേൽ ആസ്വദിക്കുന്നുണ്ട്.

Kambikathakal: കള്ളനും കള്ളിയും
: ശ്യാമേട്ടാ… മനസ്സിൽ എന്തെങ്കിലും വിഷമമുണ്ടോ

: ഹേയ് ഇല്ല… ഞാൻ നല്ല ഹാപ്പിയല്ലേ

: അത് ഞാൻ കൂടെ വന്നതിന് ശേഷമല്ലേ. ഞാൻ എന്നും ശ്രദ്ദിക്കാറുണ്ട് ഡ്യൂട്ടി കഴിഞ്ഞ് പോകാൻ നേരം ശ്യാമേട്ടൻ എപ്പോഴും ഭയങ്കര മൂഡോഫ് ആയിരിക്കും.. അതെന്താ അങ്ങിനെ

: മടുത്തെടി ഈ ഒറ്റയ്ക്കുള്ള ജീവിതം… എത്ര കാലമായി ഇങ്ങനെ. വീട്ടിൽ പോയാൽ പിന്നെ എന്താ ചെയ്യാനുള്ളത്. എന്തെങ്കിലും മൂഡ് തോന്നിയാൽ രാത്രി കുക്ക് ചെയ്യും, അല്ലെങ്കിൽ പുറത്തുപോയി കഴിക്കും. നീ ട്രാൻസ്ഫർ ആയതിൽ പിന്നെയാ ഇച്ചിരി ആശ്വാസമായത്…അതുവരെ വല്ലാത്തൊരു അവസ്ഥയായിരുന്നു..

: ശ്യാമേട്ടാ…. സോറി. ഇത്രയ്ക്ക് പ്രശ്നമുണ്ടെന്ന് ഞാൻ വിചാരിച്ചില്ല…

: ഹേയ്… നീ ചുമ്മാ… പിന്നെ വേറെ എന്താ.. ഹരിയേട്ടൻ സ്വപ്നയുമൊത്ത് അടിച്ചുപൊളിക്കുന്നുണ്ടാവും അല്ലെ

: വേറെ ഒന്നുമില്ല.. വണ്ടി വേഗം വീട്ടിലേക്ക് വിട്ടേ…

: വീട്ടിലേക്കല്ലേ പോകുന്നേ…

: ശ്യാമേട്ടന്റെ വീട്ടിലേക്ക് പോകാനാ പറഞ്ഞത്…

വീട്ടിലെത്തി ശ്യാമപ്രസാദ് കതക് തുറന്ന് അകത്തേക്ക് കയറിയ ഉടനെ വൈഗ അവനെ പുറകിലൂടെ കെട്ടിപിടിച്ച് ആ മുതുകിൽ മുഖം ചായ്ച്ചു നിന്നു. ശ്യാം അവളുടെ കൈകൾ പിടിച്ചകത്തി അവൾക്കുനേരെ തിരിഞ്ഞു. അയാളുടെ ബലിഷ്ഠമായ കൈകളാൽ അവളെ പൊക്കിയെടുത്ത് നിന്നുകൊണ്ട് തലയുയർത്തി അവളുടെ കരിനീല കണ്ണുകളിലേക്ക് നോട്ടമെറിഞ്ഞു. തന്റെ ഇരു കൈകളാൽ ശ്യാമേട്ടനെ കഴുത്തിലൂടെ ചുറ്റിപ്പിടിച്ച് വൈഗ അവളുടെ ചുണ്ടുകൾ ശ്യാമിന്റെ ചുണ്ടകളോട് ചേർത്തു. പോലീസ് യൂണിഫോമിൽ തന്റെ പ്രണയിനിയെ ആലിംഗനം ചെയ്തുകൊണ്ട് ചുണ്ടുകൾ കഥകൾ കൈമാറുന്ന രതിമുഹൂർത്തങ്ങൾ ശ്യാമപ്രസാദിന്റെ ശരീരത്തെ ചൂടുപിടിപ്പിച്ചു. വൈഗയെ നിലത്ത് നിർത്തി അയാൾ അവളുടെ മുഖം കൈകുമ്പിളിൽ കോരിയെടുത്ത് ചുണ്ടുകളെ നുണഞ്ഞുകൊണ്ടിരുന്നു.
: ശ്യാമേട്ടാ… മതി…

: മതിയോ… എങ്കിൽ മതി… നിന്റെ ഇഷ്ടമാണ് എനിക്ക് പ്രധാനം..

: എന്ന മോൻ പോയി ഡ്രെസ്സുമാറി കുട്ടപ്പനായി വന്നേ… ഞാൻ അപ്പോഴേക്കും നല്ലൊരു കാപ്പിയിടാം..

: നിനക്ക് ഡെയിലി വന്നൂടെടി ഇതുപോലെ…

: അത് നമുക്ക് ആലോചിക്കാം.. മോനിപ്പോ പോയി ഫ്രഷായി വന്നേ, നമുക്ക് ഒന്ന് പുറത്തൊക്കെ കറങ്ങിയിട്ട് വരാം …

വൈഗയിട്ട കാപ്പിയും കുടിച്ച് ശ്യാമപ്രസാദ് സന്തോഷത്തോടെ അവളെയും കാറിലിരുത്തി വൈഗയുടെ വീട്ടിലേക്ക് യാത്രയായി. വീട്ടിലെത്തിയ ഉടനെ ശാരദയോട് എന്തോ കള്ളംപറഞ്ഞൊപ്പിച്ച് വൈഗ ഡ്രെസ്സുമാറി ശ്യാമിന്റെ കൂടെ അവരുടെ മാത്രം ലോകത്തിലേക്ക് പറന്നിറങ്ങി. പോകുന്നവഴി രാമേട്ടനെ വിളിച്ച് ശാരദയുടെ കാര്യങ്ങൾ നോക്കണമെന്ന് പറയാൻ മറന്നില്ല അവൾ. രണ്ടുപേരും മതിമറന്നുല്ലസിക്കുകയാണ്. നാളുകൾ പലതായി ഇങ്ങനൊരു അവസരം കിട്ടിയിട്ട്. അത് എന്തായാലും അടിച്ചുപൊളിക്കാൻ തന്നെ രണ്ടുപേരും തീരുമാനിച്ചു..

സന്ധ്യ മയങ്ങുന്ന നേരം ബോട്ടിന്റെ അപ്പർ ഡെക്കിൽ ഇരുന്നുകൊണ്ട് കായൽക്കാറ്റേറ്റ് രണ്ടിണക്കുരുവികൾ സല്ലപിച്ചു. കൊച്ചി കായലിലെ ഓളങ്ങളെ കീറിമുറിച്ച് കുതിക്കുന്ന ബോട്ടിൽ ഇരുന്നുകൊണ്ട് സൂര്യാസ്തമയം കണ്ട് ശ്യാമപ്രസാദിന്റെ തോളിൽ ചാരിയിരിക്കുകയാണ് വൈഗ. ഒരു പോലീസുകാരിയുടെ തന്റേടമെല്ലാം വെടിഞ്ഞ് ശ്യാമപ്രസാദിന്റെ നല്ല പാതിയായി അവളിരുന്നു.

Kambikathakal: വിനുവിൻറെ പ്രയാണം – 13
……./………/………../……….

രാത്രി എല്ലാവരും ഉറങ്ങാൻ കിടന്നെങ്കിലും ഹരിക്കും സ്വപ്നയ്ക്കും സംസാരിച്ച് മതിയായിട്ടില്ല. രണ്ടു തലമുറകളുടെ കഥകൾ രണ്ടുദിവസംകൊണ്ട് ഇരുവരും പറഞ്ഞിട്ടുണ്ടാവും, എന്നാലും ബാക്കിയുണ്ട്. ചന്ദ്രപ്രഭയിൽ കുളിച്ചുനിൽക്കുന്ന തെങ്ങോലകളെ നോക്കികൊണ്ട് ഇരുവരും ബാൽക്കണിയിലിരുന്നു…

: എങ്ങനുണ്ട് എന്റെ നാടും നാട്ടുകാരും വീട്ടുകാരുമൊക്കെ

: ബോംബും വാളും മാത്രം കാണിച്ചു തന്നില്ല… ബാക്കിയൊക്കെ കണ്ടുബോധിച്ചു…

: എടി എടി….

: എനിക്ക് ഇഷ്ടായി…. സത്യം പറഞ്ഞാൽ ഇത്ര ഫ്രീ മൈൻഡിൽ ജീവിച്ചിട്ട് കാലം കുറേയായി.. അച്ഛന് വയ്യാതായപ്പോ നഷ്ടപെട്ടതാ എല്ലാം…. അതിന് ശേഷം ഇപ്പോഴാ ഒന്ന്…
: ഇനിയങ്ങോട്ട് എന്നും ഇതുപോലെ ഫ്രീ മൈൻഡായി ജീവിച്ചാമതി എന്റെ സുന്ദരിക്കുട്ടി…

: അങ്ങനെ എപ്പോഴും വേണ്ട.. ഇടയ്ക്കൊക്കെ ടെൻഷനും വേണ്ടേ…

: അത് കൊള്ളാലോ.. എന്നാപ്പിന്നെ രാവിലെ ടെൻഷനാക്കിയപോലെ ആക്കട്ടെ ഇപ്പൊ

: അയ്യട… ഏത് നേരവും ഈ വിചാരമേ ഉള്ളു… ഒരു കാര്യം ചോദിക്കട്ടെ..

: ഉം.. ചോദിക്ക്….

: ഹരിയേട്ടന് എന്നോട് എന്താ ഇത്ര ഇഷ്ടം തോന്നാൻ…എങ്ങനാ എന്നെ ഇഷ്ടായത്

: ദൈവമേ… അതിപ്പോ..

: ഉരുളണ്ട… വേഗം പറഞ്ഞോ.. സത്യം പറഞ്ഞാൽ ഞാനൊരു സമ്മാനം തരാം

: പറഞ്ഞാൽ തെറ്റിദ്ധരിക്കരുത്… ഞാൻ ഉള്ളത് തുറന്ന് പറയുമേ

: നമ്മൾ തമ്മിൽ ഈ ഒരു അകലം വേണോ ഹരിയേട്ടാ…

: വേണ്ട അല്ലെ… എന്ന ഓക്കേ.. എന്റെ പൊന്നോ, നിന്റെയീ കണ്ണുണ്ടല്ലോ.. അത് ഒരു രക്ഷയുമില്ല. സത്യം പറഞ്ഞാൽ നീ ഒന്ന് നോക്കിയാൽ മതി ആ നോട്ടത്തിൽ ഞാൻ വീണുപോകും…

: അത് കള്ളം… ചുമ്മാ സുഖിപ്പിക്കല്ലേ ഹരിയേട്ടാ

: ഇപ്പോഴേ സുഖിച്ചോ… ബാക്കി കൂടി കേൾക്കെന്നെ.. നിന്റെ കണ്ണുകളോട് തോന്നിയത് പ്രേമമാണെങ്കിൽ ചോരതുടിക്കുന്ന നിന്റെ തേൻമിട്ടായി ചുണ്ടുകൾ കണ്ടപ്പോ നിന്നെ കെട്ടിപിടിച്ച് ചുണ്ടുകളെ നുണയനാണ് തോന്നിയത്. കണ്ണിൽ പ്രേമമാണെങ്കിൽ ചുണ്ടിൽ കാമമാണ് പെണ്ണേ നിനക്ക്… അതുപോലെ നിന്റെ പാറിക്കളിക്കുന്ന മുടിയില്ലേ…, അതിനിടയിൽ കൂടി ആ കഴുത്തിൽ മുഖമിട്ടുരക്കുന്ന സ്വപ്നം ഞാൻ എത്രതവണ കണ്ടെന്നോ… ഈ കഴുത്തിൽ നല്ലൊരു താലിമാല കൂടിയിട്ട് അതിങ്ങനെ മു…

: മതി മതി…. ഇച്ചിരി അകലം വയ്ക്കുന്നതാ നല്ലത്..അല്ലേൽ ചിലപ്പോ ഹരിയേട്ടൻ വർണിച്ച് വർണിച്ച് എന്റെ വയറ് വീർപ്പിക്കും…

: ബാക്കികൂടി പറയാമെന്നെ…

: അയ്യോ വേണ്ട.. എനിക്ക് എല്ലാം മനസിലായി…
: എന്ന പിന്നെ നമുക്ക് കിടന്നാലോ.. രാവിലെ പോകാനുള്ളതല്ലേ

: ഉം…എന്ന വാ

: അങ്ങനെ പോവല്ലേ… നീ എന്തോ തരാമെന്ന് പറഞ്ഞിരുന്നില്ലേ

: അത് ഞാൻ…

സ്വപ്നയെ പറഞ്ഞു മുഴുവിപ്പിക്കാൻ വിടാതെ ഹരി അവളെ തന്റെ മാറോട് ചേർത്ത് കെട്ടിപിടിച്ചു… ഹരിയുടെ കൈ തട്ടിമാറ്റി സ്വപ്ന അവന്റെ കഴുത്തിലൂടെ കൈകളിട്ട് ഹരിയുടെ കവിളിൽ നല്ലൊരുമ്മകൊടുത്തു. അവളുടെ കൈകൾ അയഞ്ഞുതുടങ്ങിയതോടെ ഹരി അവളെ വീണ്ടും തന്റെ മാറോട് ചേർത്ത് കെട്ടിപിടിച്ചു. ഹരിയുടെ ഹൃദയതാളമറിഞ്ഞ സ്വപ്ന അവളുടെ ഇരുകൈകൾക്കൊണ്ടും ഹരിയെ വരിഞ്ഞു മുറുക്കി…..

Kambikathakal: ഒരു പുതിയ ദൃശ്യം – 4
………………….

കാലത്ത് ഓരോ ചായയും കുടിച്ച് അമ്മായി കൊടുത്തുവിട്ട കുറേ സാധനങ്ങളും വണ്ടിയിൽ നിറച്ച് ഹരിയും സ്വപ്നയും യാത്രയായി. പുലർച്ചെയുള്ള യാത്രയ്ക്ക് പ്രത്യേക സുഖമാണ്. അത് തന്റെ കാമുകിയുടെ കൂടെയാണെങ്കിൽ പ്രത്യേകം പറയേണ്ടല്ലോ. കാറിലെ പെർഫ്യൂമിനേക്കാൾ മണമുണ്ട് കുളിച്ചു സുന്ദരിയായിരിക്കുന്ന സ്വപ്നയ്ക്ക്. അവളുടെ നെറ്റിയിൽ അമ്മായി ചാർത്തിയ ചന്ദനക്കുറിയുടെ പരിമളം വണ്ടിയിൽ പരക്കുന്നുണ്ട്.

: സ്വപ്നേ…. നമുക്ക് വല്ല മൂന്നാറോ ഊട്ടിയോ പോയാലോ

: എന്നിട്ട് എന്തിനാ.. ഇന്നലെ ചെയ്തപോലെ ചെയ്യാനാണോ

: ഹേയ്… അതുക്കും മേലെ..

: ആഹാ…എന്നെ കെട്ടിക്കൊണ്ട് വന്നിട്ട് എന്താണെന്ന് വച്ച ചെയ്തോ…

: അപ്പൊ ആഗ്രഹമുണ്ട്… ഒരു താലിയാണ് പ്രശ്നം അല്ലെ….

: പോ ഹരിയേട്ടാ….

: എന്ന വിട്ടു… നമ്മുടെ കാര്യം ശരിയായ സ്ഥിതിക്ക് ഇനി വൈഗയുടെ കല്യാണക്കാര്യം പെട്ടെന്ന് നോക്കണം.

: അത് എല്ലാം ശരിയായെന്നല്ലേ പറഞ്ഞത്..

: ആണ്.. എന്നാലും ചില ചടങ്ങുകളൊക്കെ ഇല്ലേ…

: അതൊക്കെ നടന്നോളും…

ഹരിയേട്ടാ…..

: മ്… പറ…

: വണ്ടി ഞാൻ ഓടിക്കട്ടെ…
: നിനക്ക് ഓടിക്കാൻ അറിയുമോ…

: ആഹ്.. അച്ഛന് നല്ലൊരു അംബാസഡർ ഉണ്ടായിരുന്നു… അത് ഓടിക്കുമായിരുന്നു…

: എന്ന ഇത് നേരത്തെ പറയണ്ടേ…

സ്വപ്നയുടെ ചിട്ടയായ ഡ്രൈവിംഗ് ആസ്വദിച്ചുകൊണ്ട് ഹരി പാസ്സഞ്ചർ സീറ്റിലിരുന്നു. പുറത്തെ കാഴ്ചകളേക്കാൾ ഹരിക്ക് മനോഹാരിത തോന്നിയത് സ്വപ്നയെ നോക്കിയിരിക്കുമ്പോഴാണ്.

ഉച്ച കഴിഞ്ഞ് എറണാകുളത്ത് എത്തി രണ്ടുപേരും ഒരുമിച്ച് ഹരിയുടെ വീട്ടിലേക്കാണ് പോയത്. സ്വപ്നയുടെ അമ്മയുമൊത്ത് ഭക്ഷണം കഴിച്ച ശേഷം അവരെ രണ്ടുപേരെയും വീട്ടിൽ കൊണ്ടുവിട്ട് ഹരി നേരെ പോയത് ഓഫീസിലേക്കാണ്. രാമേട്ടനുമായി ഒത്തിരി സംസാരിച്ച ശേഷം ഇറങ്ങാൻ തുടങ്ങുമ്പോഴാണ് അന്നാമ്മ ഹരിയെ വിളിക്കുന്നതും വരുന്ന ശനിയാഴ്ച രാത്രിയിൽ മൂന്നാറിലുള്ള അവരുടെ ഗസ്റ്റ് ഹൗസിൽ ഒരുക്കിയിരിക്കുന്ന വിരുന്നിനെക്കുറിച്ച് ഓർമിപ്പിക്കുന്നതും. ഹരി സന്തോഷപൂർവം അന്നാമ്മയുടെ ക്ഷണം സ്വീകരിക്കുകയും അവരുമായി സംസാരിക്കുകയും ചെയ്തു. അന്നാമ്മയ്ക്ക് ലാലാ ഗ്രൂപ്പിൽ നിക്ഷേപം നടത്തിയാൽ കൊള്ളാമെന്ന് അവർ ഹരിയോട് സൂചിപ്പിക്കുകയൂം ചെയ്തതോടെ ഹരിക്ക് കാര്യങ്ങളുടെ ഏകദേശ രൂപം മനസ്സിലായിട്ടുണ്ട്.

രാത്രി ഹരി വീട്ടിലെത്തുമ്പോഴേക്കും വൈഗ ഭക്ഷണമൊക്കെ റെഡിയാക്കി കാത്തിരിക്കുകയാണ്.

: ഇന്ന് കാക്ക മലർന്ന് പറക്കുമല്ലോ എന്റെ ഈശ്വരാ…

: കളിയാക്കണ്ട.. ഇനിയെന്നും കാക്കയും പൂച്ചയുമൊക്കെ മലർന്ന് തന്നെ പറക്കും. ഇനി എന്നും ഞാൻ ഉണ്ടാക്കും ഏട്ടൻ കഴിക്കും

: എന്തോ തട്ടിപ്പ് ഉണ്ടല്ലോ…

: ഒന്നുമില്ല പോയി കുളിച്ചിട്ട് വാ… നമുക്ക് ഒരിടംവരെ പോകാനുണ്ട്

: എവിടാണെന്ന് പറ… എന്നിട്ട് കുളിക്കാം

: ശ്യാമേട്ടന്റെ വീട്ടിൽ… പാവം… ഒറ്റയ്ക്കായതുകൊണ്ട് ആള് മര്യാദയ്ക്ക് ഭക്ഷണം പോലും കഴിക്കാറില്ല

: അച്ചോടാ…. അണപൊട്ടി ഒഴുകുവാണല്ലോ സ്നേഹം. ഞാൻ ഒരുത്തൻ ഇത്രയും നാൾ കരിയും പുകയും കൊണ്ടപ്പോഴൊന്നും ഇല്ലാത്ത സ്നേഹമാണല്ലോ പെണ്ണിന് അവളുടെ കമ്മീഷണറോട്

: ഹീ… ഒന്ന് വേഗം പോയി കുളിച്ചിട്ട് വാടോ ഹരിയേട്ടാ..
കുളിയൊക്കെ കഴിഞ്ഞ് രണ്ടുപേരും ശ്യാമപ്രസാദിന്റെ വീട്ടിൽ പോയി ഒത്തിരിനേരം ചിലവഴിച്ചിട്ടാണ് തിരിച്ച് വീട്ടിലേക്ക് യാത്രയാരംഭിച്ചത്. വീട്ടിലേക്കുള്ള യാത്രാമദ്യേ സ്വപ്നയെക്കൂടി കാണാമെന്ന് വിചാരിച്ച് ആ വഴിക്ക് വണ്ടി തിരിച്ചപ്പോഴാണ് അന്നാമ്മയുടെ വണ്ടി സ്വപ്നയുടെ വീട്ടുമുറ്റത്ത് കിടക്കുന്നത് ഹരി കാണുന്നത്.

: ഏട്ടാ.. അവിടെ ആരോ വന്നിട്ടുണ്ടല്ലോ

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
: ആ വണ്ടി അന്നാമ്മയുടേത് ആണ്.. ഇപ്പൊ നമ്മൾ അവിടേക്ക് പോയാൽ ശരിയാവില്ല, അന്നാമ്മ നമ്മൾ രണ്ടുപേരെ ഒരുമിച്ച് കണ്ടാൽ കുഴപ്പമാണ്.. നമ്മൾ രണ്ടല്ല ഒന്നാണെന്ന് അവര് അറിയാൻ ആയിട്ടില്ല

: എന്നാ വണ്ടി നേരെ വിട്ടോ… ഈ വഴി പോയാലും മെയിൻ റോഡിൽ എത്തും

…………………

അന്നാമ്മ തിരിച്ച് വീട്ടിലെത്തുമ്പോൾ അവളെ അമ്പരപ്പിക്കാനുള്ള വർത്തയുമായിട്ടാണ് അവറാച്ചൻ ഇരിക്കുന്നത്. രാവിലെമുതലുള്ള ഓട്ടത്തിന്റെ ക്ഷീണത്തിൽ അന്നാമ്മ വിസ്തരിച്ചൊന്ന് കുളിച്ച ശേഷമാണ് അവറാച്ചന്റെ അടുത്തുവന്നിരിക്കുന്നത്.

: എന്നാ ഇച്ചായാ ഒരു മൂഡോഫ്…

: എടിയേ… ആ ലക്ഷ്മണന്റെ മോളില്ലേ ഇവിടത്തെ പുതിയ A C P, അവളാണോ മേരിയെ കടത്തിയതെന്ന് ഒരു സംശയം. ആന്റണി വിളിച്ചിരുന്നു കുറച്ചു മുൻപ്. ഈ പെണ്ണ് പറഞ്ഞിട്ടാണ് മേരിക്ക് ജാമ്യമെടുക്കാൻ വക്കീല് വന്നതെന്നാണ് അവൻ പറയുന്നത്.

: അങ്ങനാണെങ്കിൽ അത് നമുക്കൊരു പണിയാണല്ലോ ഇച്ചായാ… മേരി എന്തൊക്കെ ഛർദിച്ചിട്ടുണ്ടെന്ന് കർത്താവിനറിയാം…അവളെ ഞാനൊന്ന് കാണട്ടെ

: ഇതാ നിന്റെ കുഴപ്പം… എടുത്തുചാടി ഒന്നും ചെയ്യണ്ട. തണ്ടറിയാതെ വേണം പൂവിറുക്കാൻ, അറക്കാൻ കൊണ്ടുവന്ന പോത്തിന് വെള്ളം കൊടുക്കുന്ന കണ്ടിട്ടില്ലേ, അതുപോലെ വേണം. മനസ്സിലായോ

: ഇച്ചായൻ പറഞ്ഞാൽ മതി… അതുപോലെ ചെയ്യാം

: എന്തായി നീ പോയ കാര്യങ്ങൾ…

: സ്വപ്ന സ്വപ്നം പോലും കാണാത്ത ഓഫർ അല്ലെ വച്ചുനീട്ടിയത്…ഗ്രഹണി പിടിച്ച പിള്ളേർക്ക് ചക്ക കൂട്ടാൻ കിട്ടിയ പോലെന്ന് കേട്ടിട്ടില്ലേ ഇച്ചായൻ…

: ഉം….അവളുടെ കയ്യിൽ വന്നുപോകുന്ന എല്ലാ ഫയലും അപ്പപ്പോ ഫോട്ടോയെടുത്ത് അയക്കാൻ പറയണം.
: ഉം… പിന്നെ ഇച്ചായാ, ഹരിയുമായുള്ള പാർട്ടിക്ക് ആരെയെങ്കിലും വിളിക്കാനുണ്ടോ

Kambikathakal: അമ്മയെന്ന് വിളിച്ച വത്സല – 1
: ആരും വേണ്ട… നീ മാത്രം പോയാ മതി, അവിടത്തെ ഒരുക്കങ്ങളൊക്കെ ശരിയാക്കാൻ ഞാൻ ആളെ ഏർപ്പാടാക്കിയിട്ടുണ്ട്. എല്ലാം ഒരുക്കിവച്ചിട്ട് അവര് പൊക്കോളും…നിനക്ക് ഒരു സഹായത്തിന് മേരിയെ കൂടെ കൂട്ടിക്കോ.. ബാക്കിയൊക്കെ ഞാൻ പറയാം. നീ ഡെന്നിസിനെ ഒന്ന് വിളിക്ക്..

: മേരിയോ….ഞാൻ നമ്മുടെ ഷേർളിയെ വിളിച്ചോളാം

: നീ ഞാൻ പറയുന്നപോലെ ചെയ്താ മതി… ഒന്നും കാണാതെ അവറാച്ചൻ കരുക്കൾ നീക്കില്ലെന്ന് നിനക്കറിഞ്ഞൂടെ

………/………/………./…….

അടുത്ത ദിവസം രാവിലെ വളരെ സന്തോഷത്തോടെയാണ് സ്വപ്ന ഓഫീസിലേക്ക് വന്നത്. ജോലികൾക്കിടയിൽ ഇടംകണ്ണിട്ട് അവൾ ഹരിയെ നോക്കുകയും ചിരിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. വളരെ പ്രധാനപ്പെട്ട ചില ഫയലുകൾ ഹരി ഒപ്പിട്ട ശേഷം ബന്ധപ്പെട്ട ഡിപ്പാർട്മെന്റിലേക്ക് കൈമാറാനായി സ്വപ്നയെ ഏല്പിച്ചിട്ടുണ്ട്. ആ ഫയലുകൾ ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്ന് പ്രത്യേകം പറഞ്ഞിട്ടാണ് ഹരി സ്വപ്നയെ ഏല്പിച്ചത്. അത്രയ്ക്ക് വിശ്വാസമുണ്ട് ഹരിക്ക് സ്വപ്നയോട്. രാമേട്ടൻ കഴിഞ്ഞാൽ ഹരി ഏറ്റവും കൂടുതൽ ബിസിനസ് കാര്യങ്ങൾ സംസാരിക്കുന്നത് സ്വപ്നയോടാണ്. ബിസിനസ് കാര്യങ്ങൾ മാത്രമല്ല, ഹരിയുടെ മനസ് മുഴുവൻ ഇപ്പോൾ സ്വപ്നയ്ക്ക് കാണാപ്പാഠമാണ്. ദിവസങ്ങൾ കടക്കും തോറും ഹരിയും സ്വപ്നയും കൂടുതൽ അടുത്തു.

വെള്ളിയാഴ്ച ഡ്യൂട്ടി സമയം കഴിഞ്ഞ് പോകാൻ നേരം ഹരി സ്വപ്നയെ തന്റെ ഓഫീസിലേക്ക് വിളിച്ചുവരുത്തി..

: എന്താ ഹരിയേട്ടാ

: രണ്ട് ദിവസം ലീവല്ലേ, എന്താ പരിപാടി

: ഹരിയേട്ടൻ മൂന്നാർ പോകുവല്ലേ… ഞാൻ വീട്ടിൽ തന്നെ ഉണ്ടാവും

: നീയും വരുന്നോ എന്റെകൂടെ

: മ്….. അല്ലേൽ വേണ്ട.

: വാടി പെണ്ണേ..

: ഇത് ഹരിയേട്ടന് വേണ്ടി മാത്രം നടത്തുന്ന പാർട്ടിയല്ലേ… ഞാൻ ഒരു ശല്യമാവുന്നില്ല. പോയി അടിച്ചുപൊളിച്ചു വാ
: ഓഹോ… അത്രയ്ക്ക് ജാഡയാണെങ്കിൽ വരണ്ട…നമുക്ക് ഞായറാഴ്ച കറങ്ങാൻ പോകാം എന്തേ

: ഹരിയേട്ടൻ ആദ്യം പോയിട്ട് വാ…

: എന്ന വാ….. ഞാൻ വീട്ടിൽ വിടാം

ഹരി സ്വപ്നയെ വീട്ടിലാക്കിയ ശേഷം നേരെ പോയത് കമ്മീഷണർ ശ്യാമപ്രസാദിന്റെ അടുത്തേക്കാണ്. അയാളുമായി ഒരുപാട് നേരം സംസാരിച്ച ശേഷം രണ്ടുപേരും ഒരുമിച്ചാണ് വീട്ടിലേക്ക് മടങ്ങിയത്. ശ്യാംപ്രസാദിനെ കൂടെ കൂട്ടികൊണ്ട് വരുന്നത് കണ്ട വൈഗയ്ക്ക് സന്തോഷം അടക്കാനായില്ല. വൈഗ തയ്യാറാക്കിയ വിഭവങ്ങൾ എല്ലാവരും ഒരുമിച്ചിരുന്ന് കഴിച്ച ശേഷം മൂന്നുപേരും എന്തോ കാര്യമായ ചർച്ചയിൽ ആണ്. പോലീസ് ഡിപ്പാർട്മെന്റിലെ അറിയപ്പെടുന്ന ബുദ്ധിരാക്ഷസന്മാരിൽ ഒരാളാണ് ശ്യാമപ്രസാദ്. ആള് പാവമാണെങ്കിലും നിയമത്തെകുറിച്ചുള്ള അഗാധമായ അറിവും കേസ് അന്വേഷണത്തിലെ മികവും അയാളെ മികച്ചൊരു പോലീസുകാരനാക്കുന്നു. ഹരിക്ക് എന്തെങ്കിലും നിയമപരമായ കാര്യങ്ങളിൽ വ്യെക്തത വരുത്താനുണ്ടെങ്കിൽ ശ്യാമപ്രസാദിനെയാണ് സമീപിക്കുന്നത്.

കിടക്കാൻ നേരം സ്വപ്നയെ വിളിച്ചുനോക്കിയ ഹരിക്ക് അവൾ ബിസിയാണെന്നുള്ള സന്ദേശമാണ് കിട്ടിയത്. ഫോൺ മാറ്റിവച്ച് കിടന്ന ഹരി ഉറക്കത്തിലേക്ക് വഴുതിവീഴാറായപ്പോഴാണ് സ്വപ്ന അവനെ വിളിക്കുന്നത്. വീണ്ടും ഒന്ന് രണ്ട് മണിക്കൂർ കഴിഞ്ഞാണ് ഹരി ഉറങ്ങുന്നത്. അതുവരെ സ്വപ്നയുമായി കത്തിവയ്ക്കുകയായിരുന്നു ഹരി.

Kambikathakal: റംലത്തയുടെ ആഴങ്ങളിൽ – 2
……….

കാലത്ത് പ്രത്യേകിച്ച് പണിയൊന്നും ഇല്ലാത്തതുകൊണ്ട് വളരെ വൈകിയാണ് ഹരി എഴുന്നേൽക്കുന്നത്. വൈഗ അപ്പോഴേക്കും ഫുഡൊക്കെ റെഡിയാക്കി ടേബിളിൽ അടുക്കിവച്ചിട്ട് ഓഫീസിൽ പോയിട്ടുണ്ട്. ഹരി എഴുന്നേറ്റ് നോക്കുമ്പോൾ സ്വപ്നയുടെ മിസ്കോൾ ഫോണിൽ കിടപ്പുണ്ട്. ബാക്കിയൊക്കെ പിന്നെ, ആദ്യം സ്വപ്നയെ വിളിച്ചേക്കാമെന്ന് കരുതി ഹരി ഡയൽ ചെയ്തു

: എന്താണ് മോളെ, രാവിലെതന്നെ ഒരു മിസ്കോൾ

: രാജാവ് ഇപ്പോഴായിരിക്കും എഴുന്നേറ്റത് അല്ലെ… , വേഗം പോയി ഫ്രഷായി വന്ന് എന്തെങ്കിലും കഴിക്കാൻ നോക്ക്..

: നീ എന്തിനാ വിളിച്ചേ, ആദ്യം അത് പറ

: എനിക്ക് എന്റെ കെട്ടിയോനെ വിളിച്ചൂടെ…

: ഓഹോ.. അങ്ങനെയാണോ. എന്ന മോള് വേഗം ഒരു ഓട്ടോ പിടിച്ച് ഇവിടേക്ക് വന്നേ.. കെട്ടിയോൻ നല്ല മൂഡിലാ രാവിലെതന്നെ
: ഏത് നേരവും ഈ ചിന്തയേ ഉള്ളു… ഞാൻ ഒരു കാര്യം പറയാൻ വിളിച്ചതാ

: പറ… എന്തോ ഒപ്പിച്ചിട്ടുണ്ടല്ലോ

: അല്ലാ….. എന്തായാലും ഹരിയേട്ടൻ ഒറ്റയ്ക്കല്ലേ പോകുന്നത്, കാറിൽ സ്ഥലവും ഉണ്ട്, എന്ന പിന്നെ ഞാനും കൂടി….

: ഇതല്ലേ പോത്തേ ഇന്നലേ നിന്നോട് പറഞ്ഞത്…

: ഞാൻ വരുന്നില്ലെന്ന് വിചാരിച്ചതാ.. പക്ഷെ, ഹരിയേട്ടനെ ഒറ്റയ്ക്ക് വിട്ടാൽ ശരിയാവില്ല

: അസൂയ… അവിടെ നല്ല പെൺപിള്ളേരൊക്കെ ഉണ്ടെങ്കിലോ അല്ലെ

: വാചകമടിക്കാതെ പോയി എന്തെങ്കിലും കഴിക്ക് മനുഷ്യാ…

: ശരി ശരി…

ഉച്ചകഴിഞ്ഞ് ഹരി ഇറങ്ങാൻ നേരം അന്നാമ്മ ഹരിയെ ഫോണിൽ വിളിച്ചു. ഒരുമിച്ച് പോയാലോ എന്നായിരുന്നു അന്നാമ്മയുടെ ചോദ്യം. പക്ഷെ ഹരി അതിനോട് അധികം താല്പര്യം കാണിക്കാത്തതുകൊണ്ട് അന്നാമ്മ നിർബന്ധിച്ചില്ല. സ്വപ്നയെക്കൂടി പാർട്ടിക് ക്ഷണിച്ചിട്ടുണ്ടെന്ന് അന്നാമ്മ പറഞ്ഞപ്പോൾ സത്യത്തിൽ ഹരിക്ക് സന്തോഷമാണ് തോന്നിയത്. അന്നാമ്മ വിളിക്കാതെ എങ്ങനെ സ്വപ്നയെ പാർട്ടിക്ക് കൊണ്ടുപോകുമെന്ന ടെൻഷനിലായിരുന്നു ഹരി. അന്നാമ്മ തന്നെ സ്വപ്നയുടെ കാര്യം പറഞ്ഞ സ്ഥിതിക്ക് ഇനി ടെൻഷനില്ല.

കാറുമായി സ്വപ്നയുടെ വീട്ടിൽ ചെല്ലുമ്പോൾ സ്വപ്ന വീട് പൂട്ടി താക്കോലുമായിട്ടാണ് ഇറങ്ങി വന്നത്.

: അപ്പൊ അമ്മയെവിടെ…

: കസിൻ സിസ്റ്റർ പ്രസവിച്ചു.. അമ്മ അവിടെ പോയിരിക്കുവാ. ഇനി കുറച്ച് ദിവസം ആന്റിയുടെ കൂടെ ഹോസ്പിറ്റലിൽ നിൽക്കണം. എന്നോട് അമ്മാവന്റെ വീട്ടിൽ പോകാൻ പറഞ്ഞതാ. ഞാൻ നൈസായിട്ട് മുങ്ങി. ഓഫീസിൽ ഒരു ട്രെയിനിങ് ഉണ്ടെന്നാ പറഞ്ഞത്

: അമ്പടി കള്ളീ…. കല്ലുവച്ച നുണയാണല്ലോ

: അമ്മയോട് സത്യം തന്നെയാ പറഞ്ഞത്… ഹരിയേട്ടന്റെ കൂടെയാണെങ്കിൽ പേടിക്കാനില്ലെന്ന അമ്മ പറഞ്ഞത്…

: അമ്മയ്ക്ക് ബുദ്ദിയുണ്ട്…

വീണ്ടും സ്വപ്നയുടെ കൂടെയൊരു ലോങ്ങ് ഡ്രൈവ്. രണ്ടുപേരും ഭയങ്കര സന്തോഷത്തിലാണ്. പട്ടണത്തിന്റെ തിരക്കുകളിൽ നിന്നും കോടമഞ്ഞിൻ കുളിരുതേടിയൊരു യാത്ര. മലമ്പാതകൾ പിന്നിട്ട് തേയിലക്കാടുകൾ വകഞ്ഞുമാറ്റി മൂന്നാറിന്റെ ദൃശ്യ വിരുന്നിലേക്ക് ഹരിയും സ്വപ്നയും യാത്രയായി. ഹിൽസ്റ്റേഷനിലെ തണുപ്പിലേക്ക് വണ്ടി ഓടിയെത്തിയതും സ്വപ്ന ഇരുകൈകളും കൂട്ടിപ്പിടിച്ച് തണുത്ത് വിറച്ചിരിക്കുകയാണ്. വഴിയോരത്ത് വണ്ടിയൊതുക്കി തന്റെ ബാഗിൽ നിന്നും പുറത്തെടുത്ത ചുവന്ന ഷാളുകൊണ്ട് സ്വപ്നയ്ക്ക് കവചമൊരുക്കിയശേഷം ഹരി വീണ്ടും യാത്ര തുടർന്നു.
: ഹരിയേട്ടന് തണുക്കുന്നില്ലേ…

Kambikathakal: മൊഞ്ചത്തി – 4
: ചൂടോടെ നീ എന്റെയടുത്ത് ഉള്ളപ്പോഴോ…

: നല്ല ആളോടാ ചോദിച്ചത്…

: എന്റെ പെണ്ണേ എനിക്ക് ഇതൊക്കെ ശീലമുള്ളതാണ്… ജാക്കറ്റ് ബാഗിൽ ഉണ്ട്. പുറത്തിറങ്ങുമ്പോ ഇടാം

: ഇത്രയ്ക്ക് തണുപ്പുണ്ടാകുമെന്ന് ഞാൻ വിചാരിച്ചില്ല..

: തണുപ്പ് ഉള്ളത് എന്തായാലും നന്നായി… അഥവാ എന്റെ പെണ്ണിന് ചൂട് വേണമെന്ന് തോന്നിയാലോ

: അതിനല്ലേ വിലകൂടിയ ബ്ലാങ്കറ്റ് കൂടെയുള്ളത്…

ഇതും പറഞ്ഞ് സ്വപ്ന ഇടംകണ്ണിട്ട് ഹരിയെ നോക്കി. ഹരിയുടെ കൂടെയുള്ള ഓരോ നിമിഷങ്ങളും സ്വപ്ന ആസ്വദിക്കുന്നുണ്ട്. അതിലുപരി സ്വപ്നയുടെ സാമീപ്യം ഹരിയെ ഉന്മത്തനാക്കുന്നു.

സന്ധ്യയോടുകൂടി അവർ രണ്ടുപേരും അന്നാമ്മയുടെ അരികിലെത്തി. മലമുകളിൽ തേയില തോപ്പിന് നടുവിലായി നല്ലൊരു ബംഗ്ലാവ്. ബ്രിട്ടീഷ് അധിനിവേശത്തിന്റെ അവശേഷിപ്പുകൾ അതേപടി നിലനിർത്തിയിരിക്കുന്ന ബംഗ്ലാവിന് ചുറ്റും പുഷ്പലതാതികളാൽ സമ്പന്നമാണ്. വിസ്താരമായ പുൽത്തകിടിയിൽ ഫലവൃക്ഷങ്ങളും അവയുടെ ചോട്ടിൽ ഭംഗിയായി ഒരുക്കിയിരിക്കുന്ന ഇരിപ്പിടങ്ങളും കാണാം. വാഹനം പാർക്ക് ചെയ്ത് ഇറങ്ങുമ്പോഴേക്കും അന്നാമ്മയും കൂടെയൊരു സ്ത്രീയും ഹരിയെ സ്വീകരിക്കാനായി പുറത്തേക്കിറങ്ങിവന്നു.

: ഹായ് ഹരീ… യാത്രയൊക്കെ സുഖമായിരുന്നോ.. സ്വപ്നേ വാ, രണ്ടുപേരും അകത്തേക്ക് വാ

: ഇത്….

: ഓഹ് ഞാൻ മറന്നു.. ഇത് മേരി. എന്റെ പേർസണൽ സ്റ്റാഫാണ്..

: മേരി… നല്ല പേരാണല്ലോ

: ഹരിക്ക് ഇഷ്ടപ്പെട്ടോ… എങ്കിൽ കൂടെ കൂട്ടിക്കോ, സ്വപ്നയുടെ ജോലിഭാരം കുറഞ്ഞുകിട്ടും

: ഹേയ്, ഞാൻ ചുമ്മാ പറഞ്ഞതാ എന്റെ അന്നാമ്മേ..

: കാര്യത്തിൽ ആണേലും കുഴപ്പമില്ല.. ഹരിക്ക് എന്ത് ആവശ്യത്തിനും മേരിയുണ്ടാവും ഇന്നിവിടെ

: വേറെ ആരെയും കാണുന്നില്ലല്ലോ അന്നാമ്മേ… ആരും വന്നില്ലേ

: ഹരി അങ്ങനെയാണോ എന്നെ കണ്ടിരിക്കുന്നത്… ഇത് എന്റെ ഹരിക്കുട്ടന് വേണ്ടി മാത്രമുള്ള പാർട്ടിയല്ലേ.. ഇന്നിവിടെ നമ്മൾ മാത്രമേ ഉണ്ടാവൂ…
: അത് കൊള്ളാലോ… ഫുൾ പ്രൈവസി ആണല്ലേ അന്നാമ്മ ഉദ്ദേശിച്ചത്

: ഇന്നിവിടെ ഒന്നിനും ഒരു തടസവും ഉണ്ടാവില്ല… ഹരിക്ക് തോന്നുന്നതെന്തും ചെയ്യാം…

: എന്ന ഞാൻ ഒന്ന് ഫ്രഷായി വരാം.. ബാക്കിയൊക്കെ പിന്നീട്

: മേരീ.. ഹരിയുടെ മുറി കാണിച്ചുകൊടുക്ക്

മേരി ഹരിയുടെ കയ്യിൽ പിടിച്ചുകൊണ്ട് ഉമ്മറത്തേക്ക് കയറാൻ തുടങ്ങിയതും ഹരിയുടെ ഉള്ളൊന്ന് പിടഞ്ഞു. ഇത് മനസിലാക്കിയ സ്വപ്നയ്ക്ക് ചിരിയാണ് വന്നത്. അന്നാമ്മ സ്വപ്നയെനോക്കി കണ്ണിറുക്കി കാണിച്ചുകൊണ്ട് അവളെയും കൂട്ടി അകത്തേക്ക് നടന്നു. ഹരിയും മേരിയും മുറിയിലേക്ക് കടന്നയുടനെ അന്നാമ്മ സ്വപ്നയെ കൂട്ടി മറ്റൊരു മുറിയിലേക്കാണ് പോയത്.

: എന്റെ സ്വപ്നേ…. നിന്റെ സാറിന്റെ ഒരു നെഞ്ചിടിപ്പ് കണ്ടോ.. മേരിയൊന്ന് കയ്യിൽ പിടിച്ചപ്പോഴേക്കും ആളൊന്ന് വിരണ്ടല്ലോ

: എനിക്കും തോന്നി… മേരി എങ്ങനാ, ആളെ മയക്കാൻ മിടുക്കിയാണോ

: സത്യം പറയാലോ…. വീര്യം കൂടിയ മുന്തിരിച്ചാറാ മേരി. ഒരിക്കൽ രുചിച്ചാൽ പിന്നെ എന്നും വേണമെന്ന് തോന്നും.

: അപ്പൊ സാറിന്ന് കുറേ വിയർക്കും അല്ലെ

: ഇപ്പോഴേ വേണ്ട… പതുക്കെ മതിയെന്ന് മേരിയോട് ഞാൻ പറഞ്ഞിട്ടുണ്ട്. ലാലാ ഗ്രൂപ്പ് പുതുതായി തുടങ്ങാൻ പോകുന്ന കമ്പനിയിൽ പകുതി ഷെയറെങ്കിലും അന്നാമ്മയ്ക്ക് വേണം. അതിനായി ഏത് തറ വേലയും അന്നാമ്മ നോക്കും..

: ആദ്യം പകുതി… പിന്നെ മുഴുവനും വിഴുങ്ങാൻ ആയിരിക്കും അല്ലെ…

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
: നീ എത്ര പെട്ടെന്നാ എന്നെ മനസിലാക്കിയത്… ഇന്നലെ നീ ആ ഫയലുകൾ അയക്കുന്നതുവരെ എന്റെ മനസിൽ ഇങ്ങനൊരു പ്ലാൻ ഇല്ലായിരുന്നു.

: ഈ അടുത്താണ് പുതിയൊരു ബിസിനസ് തുടങ്ങുന്ന കാര്യം ഹരി രാമേട്ടനോട് പറയുന്നത്. പക്ഷെ ഇത്ര പെട്ടെന്ന് അതിന്റെ നടപടികൾ ആവുമെന്ന് ഞാൻ വിചാരിച്ചില്ല.

: എന്തായാലും കറക്റ്റ് സമയത്താണ് നിന്നെയെനിക്ക് കിട്ടിയത്. നിനക്ക് തന്ന ബ്ലാങ്ക് ചെക്ക് എപ്പൊ വേണമെങ്കിലും നിനക്ക് ഉപയോഗിക്കാം. അതാണ് അന്നാമ്മ നിനക്കായി കരുതിവച്ച ഗിഫ്റ്റ്. കൂടാതെ നീ തരുന്ന ഓരോ ഇൻഫൊർമേഷനും പണമായി ഞാൻ നിന്നെ സ്നേഹിച്ചുകൊണ്ടിരിക്കും… പോരെ
: താങ്ക് യു മാഡം… ഹരി എനിക്ക് നല്ല ശമ്പളം തരുന്നുണ്ട്, പക്ഷെ അത് പോര. എന്റെ അച്ഛൻ നഷ്ടപെടുത്തിയതെല്ലാം എനിക്ക് തിരിച്ചു പിടിക്കണം. അതിന് കുറുക്കുവഴി സ്വീകരിച്ചേ പറ്റൂ..

: ഞാനുണ്ട് നിന്റെ കൂടെ.. ഹരിയുടെ മുഴുവൻ സ്വത്തും ഏതോ ബിനാമിയുടെ പേരിലാണ്. അത് മുഴുവൻ കൈക്കലാക്കണം. അതിന്റെ ഗുണം നിനക്കും ഉണ്ടാവും.

……….

റൂമിലെത്തിയ ഹരിയെ മേരി കാമകണ്ണുകളോടെ നോക്കുന്നത് അവനെ വല്ലാതെ അസ്വസ്ഥനാക്കി. കിടക്കയിൽ ഇരുന്ന ഹരിയുടെ കാൽച്ചുവട്ടിൽ ഇരുന്നുകൊണ്ട് മേരി അവന്റെ കാലിൽനിന്നും ഷൂസ് അഴിച്ചുമാറ്റി. ടോപ്പിന്റെ ഇറക്കിവെട്ടിയ കഴുത്തിലൂടെ മേരിയുടെ മാംസളമായ മുലയിടുക്ക് ഹരിയുടെ കണ്ണുകളെ പ്രകമ്പനംകൊള്ളിച്ചു. നക്ഷത്ര വേശ്യയുടെ സൗന്ദര്യമാണ് മേരിക്ക്. പാർട്ടിക്ക് മുന്നോടിയായി മേരിയെ ബ്യൂട്ടിപാർലറിൽ കയറ്റിയിട്ടുണ്ടെന്ന് അവളുടെ വരഞ്ഞുവച്ചപോലുള്ള പുരികങ്ങൾ കണ്ടാലറിയാം. ഷൂസും സോക്‌സും അഴിച്ചെടുത്ത മേരിയുടെ കൈകളാൽ ഹരിയുടെ കാൽപാദത്തെ പതുക്കെ തലോടിയ ശേഷം അവൾ തന്റെ കരിമഷിക്കണ്ണുകളുയർത്തി ഹരിയെ നോക്കി വശ്യമായി പുഞ്ചിരിച്ചു.

Kambikathakal: ലേഡീസ് ക്ലബ്
: മേരി എഴുന്നേൽക്ക്… ദാ ഇവിടിരിക്ക്

: സാറിന് എന്ത് ആവശ്യമുണ്ടെങ്കിലും പറയാൻ മടിക്കണ്ട… മാഡം പ്രത്യേകം പറഞ്ഞിട്ടുണ്ട് സാറിനെ നോക്കാൻ

: മേരി എത്ര വർഷമായി അന്നാമ്മയുടെ കൂടെ

: ഒത്തിരി വർഷങ്ങളായി… സാറിന്റെ കൂടെയായിരുന്നു കുറേ കാലം, സാറിന് വയ്യാതായപ്പോ മാഡത്തിന്റെ കൂടെ കൂടി

: സാറിന്റെ കൂടെ ഇതുപോലെ പാർട്ടിക്കൊക്കെ പോകാറുണ്ടോ…

: ഉം…

: അപ്പൊ മേരിക്ക് നല്ല എക്സ്പീരിയൻസ് ഉണ്ട് അല്ലെ….

: ഒന്ന് പോ സാറേ…

: ശരി ഞാനൊന്ന് ഫ്രഷായി വരട്ടെ, മേരി ഇരിക്ക്

: സാറൊന്നും ചെയ്യണ്ട, എല്ലാം ഞാൻ ചെയ്തുതരും.. ബാത്‌റൂമിൽ എല്ലാം ഒരുക്കിയിട്ടുണ്ട്

: ആഹാ.. അന്നാമ്മ എന്നെ സുഖിപ്പിച്ച് കിടത്താനുള്ള പരിപാടി ആണല്ലോ
: മാഡത്തിന്റെ ഒരു രീതി അങ്ങനാ… ആരെയും സുഖിപ്പിക്കാതെ വിടില്ല..

: തല്ക്കാലം മേരി ഇവിടിരിക്ക്… സുഖിക്കലൊക്കെ നമുക്ക് രണ്ടെണ്ണം അടിച്ചിട്ട് പോരെ… മേരി എങ്ങനാ കഴിക്കുമോ

: സാറ് പറഞ്ഞാൽ കഴിക്കും…

: കൊള്ളാം… എന്ന പിന്നെ മേരി പോയി അതിനുള്ള ഏർപ്പാട് ചെയ്യ്. ഞാൻ ഇപ്പൊ വരാം.

: ശരി സാറെ…

: ആഹ് മേരി… നമുക്ക് പുറത്ത് ഗാർഡനിൽ ഇരുന്നൂടെ

: എന്ന അവിടെ സെറ്റ് ചെയ്യാം.. തണുപ്പ് ഉണ്ടാവും, കുഴപ്പമില്ല നമുക്ക് തീയൊരുക്കാം

: അത് കൊള്ളാം.. എന്ന ശരി, പണി നടക്കട്ടെ

മേരി ഉടനെ അന്നാമ്മയുടെ അടുത്തേക്കാണ് പോയത്. റൂമിൽ നടന്ന കാര്യങ്ങൾ വള്ളിപുള്ളി വിടാതെ അന്നാമ്മയോട് വിവരിച്ചു. സ്വപ്ന മറ്റെന്തോ പണിയിലാണെങ്കിലും ഒരു ചെവി മേരിയുടെ വാക്കുകൾക്കുവേണ്ടി തുറന്നുവച്ചിരിക്കുകയാണ്. മേരിയും അന്നാമ്മയും പുറത്ത് മദ്യസൽക്കാരത്തിനുള്ള ഒരുക്കങ്ങൾ തയ്യാറാക്കുന്ന അവസരത്തിൽ സ്വപ്ന നേരെ പോയത് ഹരിയുടെ മുറിയിലേക്കാണ്. ഹരി ബാത്‌റൂമിൽ നിന്നും വെളിയിലേക്ക് ഇറങ്ങുമ്പോഴാണ് സ്വപ്നയുടെ വരവ്.

: അതിനിടയിൽ കുളിയും കഴിഞ്ഞോ

: ഒന്ന് പോടി പെണ്ണെ… ഈ തണുപ്പത്ത് കുളിക്കാനോ. ഞാൻ ചെറുതായൊന്ന് കാലും മുഖവുമൊക്കെ കഴുകിയതല്ലേ..

: കുളിപ്പിച്ച് തരുമായിരുന്നല്ലോ….

: ആര് നീയോ

: അയ്യോ… സാറിനെ കുളിപ്പിക്കാനുള്ള യോഗ്യതയൊക്കെ എനിക്കുണ്ടോ… അന്നാമ്മയുടെ ഉരുപ്പടി വന്നായിരുന്നല്ലോ കൂടെ.

: ആര് നമ്മുടെ മേരികൊച്ചോ…

: കൊച്ചല്ല തള്ള… ദേ ഹരിയേട്ടാ

: എന്ന ലുക്കാ അല്ലെ അവളെ കാണാൻ… കടിച്ചു തിന്നാൻ തോന്നും

: ആ ഉണ്ട്.. നല്ലൊരു വേശ്യാ ലുക്ക്… ഒലിപ്പിച്ചോണ്ട് നടന്നോ അവളുടെ പുറകെ. ഞാൻ മുറിയിൽ ഇരുന്നോളാം. സാറ് പോയി അടിച്ചുപൊളിക്ക്. പുറത്ത് എല്ലാം റെഡിയാവുന്നുണ്ട്..
: നീയും വാടി പെണ്ണെ… രണ്ടെണ്ണം അടിച്ചിട്ട് നമുക്കൊരു ഡാൻസ് ആയാലോ

: മേരികൊച്ചില്ലേ ഹരിയേട്ടന്… വേണേൽ തുണിയില്ലാതെ കളിക്കും അവൾ.. കൂട്ടിന് ഹരിയേട്ടന്റെ ആന്റി പീസും ഉണ്ടല്ലോ.. അന്നാമ്മ…

: നീ ചൂടാവല്ലേ മുത്തേ… ഞാൻ ഡ്രസ്സ് മാറട്ടെ, നമുക്ക് നോക്കാം എന്തൊക്കെയാ പരിപാടിയെന്ന്

Kambikathakal: രാജമ്മ – 4
: ഒന്നും നോക്കാനില്ല… ഹരിയേട്ടൻ അടിച്ച് പൂക്കുറ്റിയാവും, എന്നിട്ട് മേരിയെ കെട്ടിപിടിച്ച് കിടന്നുറങ്ങും, കൂട്ടിന് ആ മദാലസ കിളവിയും

: അപ്പൊ നീ വരില്ലേ.. നമുക്ക് എല്ലാവർക്കും കൂടി ഇതൊരു ആഘോഷമാക്കുന്നതല്ലേ നല്ലത്..

സ്വപ്നയുടെ മുഖം ചുവന്ന് തുടുത്തു. അവൾ ദേഷ്യപ്പെട്ട് ഹരിയെ കിടക്കയിലേക്ക് തള്ളിയിട്ട ശേഷം മുറിയിൽനിന്നും ഇറങ്ങി. അന്നാമ്മയും മേരിയും വിറക് കത്തിച്ച് തണുപ്പകറ്റാനുള്ള ശ്രമത്തിലാണ്. സ്വപ്ന മുഖത്തൊരു പുഞ്ചിരിയുമായി അവരുടെ കൂടെ കൂടി. വിലകൂടിയ മദ്യവും വൈനും ബിയറുമൊക്കെയായി നല്ലൊരു മദ്യസൽക്കാരം തന്നെയാണ് അന്നാമ്മ ഒരുക്കിയിരിക്കുന്നത്.

കോടമഞ്ഞിൽ മറഞ്ഞുപോയ താഴ്‌വരയിൽ മിന്നാമിനുങ്ങ് വെട്ടംപോലെ മഞ്ഞ വെളിച്ചം തെളിഞ്ഞിട്ടുണ്ട്. സൂര്യൻ ചന്ദ്രന് വഴിമാറിയപ്പോൾ കുന്നിൻമുകളിലെ ബംഗ്ലാവിൽ തീനാളങ്ങൾ വനിലേക്കുയർന്നു. വെസ്റ്റേൺ സംഗീതത്തിന്റെ പശ്ചാത്തലത്തിൽ അന്നാമ്മയും മേരിയും നൈറ്റ് ഡ്രെസ്സിൽ തിളങ്ങി. ചാരുകസേരയിൽ കാല് നീട്ടിയിരിക്കുന്ന ഹരിയുടെ അരികിലായി സ്വപ്നയും. മേരി പകർന്നുകൊടുത്ത മദ്യം ഗ്ലാസ്സിലാക്കി അന്നാമ്മ അതുവച്ച് അവളുടെ വിരിഞ്ഞ മാറിലൂടെ ഉരുട്ടികൊണ്ട് ഹരിയുടെ മുന്നിൽ കുനിഞ്ഞു നിന്നു. അന്നാമ്മയുടെ തൂങ്ങിയാടുന്ന മാറിടത്തിലുരച്ച് മത്ത് പിടിപ്പിച്ച വിസ്കി ഗ്ലാസ് ഹരിക്കുനേരെ നീട്ടികൊണ്ട് അന്നാമ്മ ഹരിയുടെ കവിളിൽ പതിയെ തലോടി. അന്നാമ്മയുടെ ചൂടറിഞ്ഞ ഗ്ലാസ് തന്റെ ചുണ്ടുകളോട് ചേർത്ത് ഹരി നുണയുമ്പോൾ സ്വപ്ന തന്റെ ഇടംകണ്ണുകൊണ്ട് ഹരിയെ നോക്കുകയാണ്.

: അന്നാമ്മേ.. ഞാൻ മാത്രം കുടിക്കുന്നതിൽ എന്താ ഒരു രസമുള്ളത്, ഒരു കമ്പനിക്ക് നിങ്ങളും കൂടെന്നെ..

ഇത് കേൾക്കേണ്ട താമസം മേരി ഇരുകയ്യിലും ഓരോ ഗ്ലാസുമായി വന്നു. ഒന്ന് അന്നാമ്മയ്ക്കും മറ്റൊന്ന് സ്വപ്നയ്ക്കും നേരെ നീട്ടി. മദ്യപിച്ച് ശീലമില്ലാത്ത സ്വപ്ന അത് സന്തോഷപൂർവം നിരസിക്കുമ്പോൾ അന്നാമ്മ ഹരിയോട് ചിയേഴ്സ് പറഞ്ഞുകൊണ്ട് ഒറ്റവലിക്ക് അകത്താക്കി. സ്വപ്നയ്ക്കായി വളരെ പഴക്കമുള്ള നല്ലൊരു വൈൻ മേരി സമ്മാനിച്ചു. അന്നാമ്മയും ഹരിയും മൂന്നുവീതം പെഗ് അടിച്ചപ്പോഴേക്കും അന്നാമ്മയിലെ കൊച്ചമ്മയുണർന്നു. മേരിക്ക് നന്നായി രണ്ടെണ്ണം ഒഴിച്ചുകൊടുത്ത് അവർ അവളുടെ ചന്തിക്ക് അടിച്ചുകൊണ്ട് അവളെ ഹരിയുടെ മുന്നിലേക്ക് തള്ളിവിട്ടു. കയ്യിൽ മദ്യവുമായി നിൽക്കുന്ന ഹരിക്കുമുന്നിൽ മേരി തന്റെ അരക്കെട്ട് കുലുക്കി നിറഞ്ഞാടി. ബാറിലെ ഡാൻസറുടെ എല്ലാ മെയ്‌വഴക്കത്തോടെയും മേരി നിറഞ്ഞാടുമ്പോൾ അന്നാമ്മ അവളുടെ പുറകിൽ ഭംഗിയായി കെട്ടിയിരിക്കുന്ന ചരടിൽ പിടിച്ച് വലിച്ചതും മേരിയുടെ ഉടയാടകൾ അഴിഞ്ഞുവീണു. ബിക്കിനിയണിഞ്ഞ മേരിയുടെ മുലയും ചന്തിയും കുലുക്കിയുള്ള പ്രകടനം എല്ലാവരിലും അതിശയമുണർത്തി. സ്വപ്നപോലും കണ്ണുമിഴിച്ച് മേരിയുടെ ശരീര വടിവും നൃത്തചുവടുകളും ആസ്വദിച്ചുപോയി.
മേരിയുടെ തകർപ്പൻ പെർഫോമൻസും അന്നാമ്മയുടെ കാമം നിറഞ്ഞ സംസാരവും ഹരിയെ ചൂടുപിടിപ്പിച്ചു. അന്നാമ്മയുടെ തോളിൽ കയ്യിട്ട് നിൽക്കുന്ന ഹരി ഇടംകണ്ണുകൊണ്ട് സ്വപ്നയെ ശ്രദ്ധിക്കാൻ മറന്നില്ല. അന്നാമ്മയുടെ സംസാരത്തിൽ കാമം നിറയാൻ തുടങ്ങിയതോടെ മേരി എല്ലാവർക്കുമായി ഭക്ഷണം വിളമ്പി. അന്നാമ്മയ്ക്ക് പൂറിലെ കടിയേക്കാൾ വലുതല്ല വയറിലെ വിശപ്പെന്ന് മേരിക്ക് നന്നായറിയാം. അതുകൊണ്ട് എന്തെങ്കിലും കഴിച്ചിട്ടാവാം ബാക്കി പരിപാടികൾ എന്ന് മേരി പറഞ്ഞപ്പോൾ ഹരിക്കും അത് സമ്മതമായിരുന്നു.

Kambikathakal: ട്രാപ്പ് – 1
മേരി എല്ലാവർക്കുമായി വിളമ്പിയ ഭക്ഷണം കഴിച്ച ശേഷം. അന്നാമ്മയും ഹരിയും ബിസിനസ് കാര്യങ്ങളെക്കുറിച്ചുള്ള ചർച്ചയിൽ ഏർപ്പെട്ടു. ഹരിയുടെ മനസ്സിലുണ്ടായിരുന്ന പുതിയ ബിസിനസ് പ്ലാൻ അതുപോലെ അന്നാമ്മ ഹരിയോട് വിവരിച്ചപ്പോൾ ഹരി ശരിക്കും ഞെട്ടി. തന്റെ മനസ്സിൽ ഉണ്ടായിരുന്ന അതേ ബിസിനസ് അന്നാമ്മയുടെ മനസിലും ഉണ്ടെന്നറിഞ്ഞ ഹരി അവരുമായി കൂടുതൽ കാര്യങ്ങൾ ചർച്ച ചെയ്തു. മദ്യ ലഹരിയിൽ അന്നാമ്മ ഹരിയെ തൊട്ടും തലോടിയും അവനോട് ചേർന്നിരുന്നുകൊണ്ട് തന്റെ മനസിലുള്ള പ്ലാനുകളും ഹരിയുമായി ചേർന്നുള്ള പങ്കുകച്ചവടത്തെക്കുറിച്ചും വിശദമായി തന്നെ മനസ് തുറന്നു. മദ്യത്തിന്റെ ലഹരിയിലാണെങ്കിലും അന്നാമ്മയുടെ വാക്കുകൾ കുഴയുന്നുണ്ടായിരുന്നില്ല. അവർ എത്ര വ്യക്തമായാണ് കാര്യങ്ങൾ അവതരിപ്പിക്കുന്നത്.

മുന്നോട്ടുള്ള ബാക്കി കാര്യങ്ങൾ ഓഫീസിൽവച്ച് സംസാരിക്കാമെന്ന് പറഞ്ഞ് ഇരുവരും മുറിയിൽ നിന്നും ഇറങ്ങാൻ നേരം അന്നാമ്മ ഹരിയെ കെട്ടിപിടിച്ച് ആശ്ലേഷിച്ചു. അന്നാമ്മയുടെ പഞ്ഞിപോലുള്ള ശരീരത്തിൽ അമർന്ന ഹരിയുടെ ശരീരം കുളിരുകോരി. ഹരിയെ ഇറുകെ പുണർന്നുകൊണ്ട് അന്നാമ്മ അവന്റെ ചുണ്ടകൾ ലക്ഷ്യമാക്കി നീങ്ങിയതും ഹരി അവരെ തടഞ്ഞു.

: അന്നാമ്മേ… ഒന്നാമത് ഞാൻ നല്ല ഫിറ്റാണ്. പിന്നെ സ്വപ്നയും പുറത്തുണ്ട്. നമുക്ക് മാത്രമായി ഒരു ദിവസം കൂടാം. അന്ന് ഞാൻ തനിയെ വരാം.. എനിക്ക് വേണം ഈ മധുരകരിമ്പിനെ..കൂടെ നമ്മുടെ മേരിക്കൊച്ചിനെയും..

: love you ഹരീ… ഹരി പറഞ്ഞതാ ശരി. നമുക്ക് വേറൊരു ദിവസം കൂടാം. സ്വപ്നയറിയാതെ മേരിയെ ഞാൻ ഇങ്ങോട്ട് വിടാം. ബാക്കിയൊക്കെ മേരി നോക്കിക്കോളും…

: അത് വേണോ…
: ഹരി ഒന്നും അറിയണ്ട… ഇന്നൊരു ദിവസം ഞാൻ പറയുന്നത് കേൾക്ക് ഹരീ…

അന്നാമ്മ മുറിയിൽ നിന്നും നേരെപോയത് മേരിയുടെ അടുത്തേക്കാണ്. സ്വപ്നയുടെ മുറിയിൽ മേരിയും സ്വപ്നയും കൂടി കൊച്ചുവർത്തമാനം പറഞ്ഞിരിക്കുന്ന തിരക്കിലാണ്…

: എടി… അവൻ വേണ്ടെന്നൊക്കെ പറയും, നീ വേണം അവനെ നിന്റെ കാലിന്റെ ഇടയിൽ നിർത്താൻ. കേട്ടല്ലോ.

: ശരി അന്നാമ്മച്ചീ..

: ഇന്ന് നിന്റെകൂടെ കിടന്നവൻ നാളെയും നിന്നെചോദിച്ച് വരണം… മനസ്സിലായോ

: അതൊക്കെ ഞാൻ നോക്കി ചെയ്തോളാം..

: ഇന്ന് നീ പോയി കിടന്നുകൊടുത്താൽ നാളെത്തന്നെ അവനെക്കൊണ്ട് ഞാൻ എഗ്രിമെന്റ് ഒപ്പിടീക്കും… എന്താ വേണ്ടതെന്ന് അറിയാലോ

: ഉം…

: ഇനി നിന്നെക്കൊണ്ട് പറ്റിയില്ലേൽ നിന്റെ മോളെ ഞാനിറക്കും. ബ്ലെസ്സിയെപ്പറ്റി അവനോട് ഒന്ന് മയത്തിൽ സൂചിപ്പിച്ചേക്ക്…

: ഈ അന്നാമ്മച്ചിയുടെ ഒരു കാര്യം.. ഇതൊന്നും എനിക്കറിയാത്തതാണോ

……………..

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
അന്നാമ്മ മുറിയിൽ നിന്നും പോയിക്കഴിഞ്ഞ് ആരോടോ ഫോണിൽ സംസാരിക്കുകയായിരുന്ന ഹരിയുടെ അടുത്തേക്കാണ് മേരി ഒരു ബോട്ടിൽ മദ്യവും അതിനു വേണ്ട മറ്റ് സാധനങ്ങളുമായി വരുന്നത്. ഫോൺ കട്ടാക്കിയ ഹരി മേരിയെനോക്കി പുഞ്ചിരിച്ചു. ഇളം റോസ് നിറത്തിൽ മുട്ടിന് മുകളിൽ വരെ നീളമുള്ള സിൽക്ക് ലിംഗറി ടോപ്പിട്ട് ഇരുകൈകളാൽ താലമേന്തി മുടിയഴിച്ചിട്ട് നിൽക്കുന്ന മേരിയുടെ രൂപം ഹരിയുടെ ഞരമ്പുകളിൽ രക്തയോട്ടം കൂട്ടി. അവളണിഞ്ഞിരിക്കുന്ന ടോപ്പിനേക്കാൾ മൃദുവാണ് ആ കൊഴുത്ത തുടകൾ. അലക്ഷ്യമായിട്ടിരിക്കുന്ന ഇടതൂർന്ന മുടിയിഴകൾ അവളുടെ മുഴച്ചുനിൽക്കുന്ന മാറിന് അലങ്കരമായി തോന്നും. കയ്യിലെ താലം ടേബിളിലേക്ക് വയ്ക്കാനായി കുനിഞ്ഞ അവളുടെ മുലയിടുക്കിലേക്കാണ് ഹരിയുടെ നോട്ടമെത്തിയത്…

: ഇങ്ങനെ നോക്കി കൊല്ലല്ലേ സാറേ…

: ഇത്രയുംനാൾ എവിടായിരുന്നു എന്റെ മേരിക്കുഞ്ഞ്….

(തുടരും)