ഒരല്പം വൈകി പോയി എന്നറിയാം. ആദ്യം തന്നെ അതിന് ക്ഷമ ചോദിക്കുന്നു.
പിന്നെ ഇതുവരെ നിങ്ങൾ തന്ന എല്ലാ സ്നേഹത്തിനും ഞാൻ നന്ദി അറിയിക്കുന്നു. തുടർന്നും ആ സ്നേഹം ഞാൻ പ്രതീക്ഷിക്കുന്നു.
പിന്നെ മറ്റൊരു കാര്യം പറയാനുള്ളത് ഇവിടെ നിന്നും വായിക്കുന്ന കഥകൾ അത് ആരുടെ കഥയോ ആയിക്കോട്ടെ. അത് നിങ്ങൾക്ക് ഇഷ്ടപെടുന്നുണ്ടെങ്കിൽ തീർച്ചയായും like ചെയ്യണം.
കാരണം ഞങ്ങൾ കഷ്ടപ്പെട്ട് എഴുതി നിങ്ങൾക്ക് മുന്നിൽ എത്തിക്കുന്ന കഥകൾക്കുള്ള പ്രതിഫലം വെറും ലൈക്കുകൾ മാത്രമാണ്.
അതുകൊണ്ട് ഹൃദയം ചുവക്കട്ടെ ❤️ കഥകൾ കാറ്റ് പോലെ എല്ലാവരിലേക്കും എത്തപെടട്ടെ. 🙏 സ്നേഹത്തോടെ dear .jk
🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁
“ഇതൊരു love story ആയതുകൊണ്ട് തന്നെ സെക്സ് സീനുകൾ ആവശ്യത്തിന് മാത്രമേ ഉൾപ്പെടുത്തിയിട്ടുള്ളൂ. ആരും അമിത പ്രതീക്ഷ വെച്ചുകൊണ്ട് വായിക്കാതിരിക്കുക.”
നീനുവിന്റെ അച്ഛാ എന്ന വിളിയും കേട്ട് കിളിയും പോയി കണ്ണും തുറിച്ച് നിൽക്കുമ്പോഴാണ് അന്തരീക്ഷത്തെ തണുപ്പിച്ചുകൊണ്ട് ഏടത്തിയുടെ ഇടപെടലുണ്ടായത്.
ആഹാ.. അപ്പോ അച്ഛൻ വാരിതനാൽ മാത്ര നീനുട്ടി കഴിക്കു..
വല്യമ്മ വാരിത്തരട്ടെ.. എന്റെ മോൾക്ക്.. ഏടത്തി സ്നേഹത്തോടെ നീനുവിനോട് ചോദിച്ചു.
ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
ആ ചോദ്യം കേട്ട് നീനു തടിക്ക് ചൂണ്ട് വിരൽ കുത്തികൊണ്ട് ഒരു നിമിഷം ചിന്തിച്ചു.
മ്മ്…. മതി. അവൾ തല ആട്ടികൊണ്ട് സമ്മതമറിയിച്ചു.
അത് കണ്ട് എനിക്കും അഭിക്കും ഒരുപോലെ ചിരിവന്നു. ഞാൻ ചിരിച്ചുകൊണ്ട് നോക്കിയത് അമ്മയുടെ മുഖത്തെക്കാണ്.
അമ്മ എന്നെ ചുഴിഞ്ഞോന്ന് നോക്കി.
അത് കണ്ടതും ഞാൻ നൈസായിട്ട് അവിടെ നിന്നും അഭിയുടെ അടുത്തേക്ക് മുങ്ങി.
അവൾ ഐറ്റങ്ങളെല്ലാം ടേബിളിൽ നിരത്തുന്ന തിരക്കിലാണ്.
ഞാൻ അവളുടെ അടുത്തെത്തിയതും ഒരു ചമ്മലോടെ അവൾ എന്റെ മുഖത്തേക്ക് നോക്കി.
ഞാനും അവളെ നോക്കി അതെ ഭാവത്തിൽ ചിരിച്ചു കാണിച്ചു.
സോറി… കിച്ചു. ഞാൻ ഇത് തീരെ പ്രദീക്ഷിച്ചില്ല. അഭിരാമി ടേബിളിൽ പ്ലേറ്റുകൾ നിരത്തുന്നതിനിടയിൽ എന്നോട് പറഞ്ഞു.
ഹേയ്… അത് സാരില്ല അഭി. അവൾക്ക് എന്തറിയാം അവൾ കുഞ്ഞല്ലേ. പിന്നെ എനി അവളെന്നെ അങ്ങനെ തന്നെയല്ലേ വിളിക്കേണ്ടത്.
എന്നാലും അമ്മയും അച്ഛനും എന്ത് വിചാരിച്ചു കാണും..
നീ ഇപ്പോ അതൊന്നും ചിന്തിക്കേണ്ട. ഞാൻ അവളെ ആശ്വസിപ്പിക്കാൻ വേണ്ടി പറഞ്ഞു.
മ്മ്… അവൾ ഒരു തളർച്ചയുള്ള മൂളലിൽ മറുപടിയൊതുക്കി. അപ്പോഴേക്കും എല്ലാവരും കൈ കഴുകി വന്ന് ടേബിളിന് ചുറ്റുമിരുന്നു.
അഭിയുണ്ടാക്കിയ വിഭവ സമൃതമായ സദ്യ അവളുടെ കൈകൊണ്ട് തന്നെ അവൾ എല്ലാർക്കും വിളമ്പി കൊടുത്തു.
അച്ഛനും ചേട്ടനും ചേട്ടത്തിയും വിഭവങ്ങൾ കഴിച്ച് അവളെ അഭിനന്ദികനും മറന്നില്ല. അപ്പോഴും അമ്മ ഒരു ചിരിയോടെ മാത്രം അതെല്ലാം നോക്കികണ്ടു.
Kambikathakal: ഒരു കമ്പിയാത്രാ
ഏട്ടത്തി തന്നെയാണ് നീനുവിന് വാരികൊടുത്തത്.
ഭക്ഷണം കഴിച്ച ശേഷം അല്പ നേരം കൂടി സംസാരിച്ചിരുന്ന് ഞങ്ങൾ അഭിയോടും നീനുവിനോടും യാത്ര പറഞ്ഞ് അവിടെനിന്നുമിറങ്ങി.
അഭിയുടെ കാറുള്ളതുകൊണ്ട് വീട്ടുകാരെ ലുലുമാള് കൂടി കാണിച്ച ശേഷമാണ് ഞാനവരെ ട്രെയിൻ കയറ്റി വിട്ടത്.
ട്രെയിനിൽ കയറാൻ നേരം അമ്മ ഒരിക്കൽ കൂടി ഓർമപ്പെടുത്തും പോലെ ” അവളുടെ ചേട്ടനോട് അച്ഛനെ വിളിക്കാൻ പറ” എന്ന് പറഞ്ഞു.
അങ്ങനെ കാര്യങ്ങളെല്ലാം ഒരു വിതം എന്റെ വഴികായി എന്ന് തന്നെ പറയാം.
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
പിന്നീട് കാര്യങ്ങളെല്ലാം വേഗത്തിലായിരുന്നു.
അഭിയുടെ ചേട്ടൻ അച്ഛനെ വിളിച്ച് കാര്യങ്ങളെല്ലാം സംസാരിച്ചു.
രണ്ടുകൂട്ടരുടെയും സമയവും സൗകര്യവും അനുസരിച്ച് മറ്റുകാര്യങ്ങളും തീരുമാനിച്ചു.
അവർ അമേരിക്കയിൽ നിന്നും ഒരു മാസത്തിനുള്ളിൽ വരുമെന്നും 20 ദിവസത്തെ ലീവിനാണ് വരുന്നതെന്നും പറഞ്ഞു.
അപ്പോൾ അതിനുള്ളിൽ തന്നെ എൻഗേജ്മെന്റുo കല്യാണവും നടത്തണമെന്നും അവർ അഭിപ്രായം മുന്നോട്ട് വച്ചു. അതായത് ഒരാഴ്ചത്തെ ഗ്യാപ്പിൽ എൻഗേജ്മെന്റുo കല്യാണവും നടത്തണം എന്ന് സാരം.
യുഎസിൽ നിന്നും അഭിയുടെ വീട്ടുകാർ വരുന്നത് വരെ ആഴ്ചയിൽ ഒരു ദിവസമെങ്കിലും ഞാൻ അഭിയുടെ ഫ്ലാറ്റിൽ പോകാറുണ്ട്. (നിങ്ങള് വേണ്ടാത്തത് ഒന്നും ചിന്തിക്കേണ്ട. ഞാൻ മറ്റേ ഉദ്ദേശവും വെച്ച് പോയതല്ല. നീനുവിനെ കാണുക അഭിയുമായി സംസാരിച്ചിരിക്കുക അത്രമാത്രം😊 )
അവരെല്ലാം യുഎസിൽ നിന്ന് വനത്തിന്റെ പിറ്റേ ദിവസം അവരുടെ ക്ഷണപ്രകരം ഞാൻ ഫ്ലാറ്റിലേക്ക് ചെന്ന് അവരെയെല്ലാം കാണുകയും ചെയ്തു. ഒരു ആണ് കാണൽ എന്ന രീതിയിൽ.
അവർക്കെല്ലാം എന്നെ നന്നായി ഇഷ്ടപ്പെടുകയും ചെയ്തു.
അഭിയുടെ വീട്ടുകാരും അഭിയെ പോലെ തന്നെയാണ്. നല്ല സ്നേഹമുള്ളവരാണ്.
ഞാൻ അവിടെനിന്ന് പോരുമ്പോൾ അവർ എനിക്കും എനിക്ക് അവരും ഒരു കുടുബം പോലെയായിരുന്നു.
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
എൻഗേജ്മെന്റിന് രണ്ട് വീട്ടുകാർ മാത്രമാണ് ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ അഭിയുടെ ഫ്ലാറ്റിൽ വച്ചാണ് റിംഗ് എക്സ്ചേഞ്ച് നടത്തിയതും.
അനാണ് രണ്ട് വീട്ടുകാരും തമ്മിൽ നേരിൽ കണ്ട് പരിജയപെടുന്നത്. ദൈവം സഹായിച്ച് എല്ലാ കാര്യങ്ങളും നല്ല രീതിയിൽ പര്യവസാനിക്കുകയും ചെയ്തു.
എനി ഒരാഴ്ച കഴിഞ്ഞാൽ കല്യാണമാണ്.
അഭിരാമിയുടെ അമ്മയുടെ ആഗ്രഹ പ്രകാരം താലികെട്ട് ത്രപ്പൂണിത്തുറ പൂർണത്രേസ്യാന്റെ മുന്നിൽ വച്ച് നടത്താനും തീരുമാനിച്ചു.
അന്ന് തന്നെ അഭിയുടെ വീട്ടുകാർ നടത്തുന്ന വെഡിങ് റിസപ്ഷനുണ്ട്.
അവരുടെ കുടുബകർക്കും ഞങ്ങളുടെ ബാങ്കിലെ സഹ പ്രവർത്തകർക്കും മറ്റ് സുഹൃത്തുക്കൾക്കുമായാണ് റിസപ്ഷൻ നടത്തുന്നത്.
പിറ്റേന്ന് ഞങ്ങൾ എന്റെ വീട്ടിലേക്ക് പോകും (ഒറ്റപ്പാലം). ഒരാഴ്ചത്തെ ലീവാണ് ഞങ്ങൾക്ക് രണ്ടുപേർക്കും കൂടി ബാങ്കിൽ നിന്നും കിട്ടിയത്. അതിനാൽ തന്നെ എല്ലാ കാര്യങ്ങളും അതിനിടയിൽ തന്നെ ചെയ്ത് തീർക്കണം.
Next സാറ്റർഡേയാണ് എന്റെ വീട്ടുകാർ നടത്തുന്ന റിസപ്ഷൻ. അത് കഴിഞ്ഞ് സൺഡേ തിരിച്ച് എറണാകുളത്തേക്ക് വരുകയും പിറ്റേന്ന് മുതൽ ബാങ്കിലേക്ക് പോകുകയും വേണം.
Kambikathakal: രവിയും എന്റെ കുടുംബവും – 1
അങ്ങനെ വ്യക്തമായ പ്ലാനിങ്ങോടെയാണ് കാര്യങ്ങൾ മുൻപോട്ടു പോയത്.
എന്റെ വീട്ടുകാരുടെ പ്ലാൻ അനുസരിച്ച് എറണാകുളത് തരാക്കേടില്ലാത്ത ഒരു ഹോട്ടലിൽ റൂം ബുക്ക് ചെയുകയും ചെയ്തു.
കല്യാണത്തിന് രണ്ട് ദിവസം മുൻപ് വരെ ഞാനും അഭിയും ബാങ്കിലേക്ക് പോയിരുന്നു.
ഞങ്ങൾ രണ്ടുപേരും ഒരുമിച്ച് തന്നെയാണ് ബാങ്കിലെ ഓരോരുത്തരെയും നേരിൽ കണ്ട് കല്യാണം ക്ഷണിച്ചതും.
ഉച്ചക്ക് ഊണ് കഴിക്കുന്ന സമയങ്ങളിൽ മിക്കവാറും ഞങ്ങളുടെ സംസാരം കല്യാണത്തെ കുറിച്ചായിരിക്കും. ദിവസവും അഭിയെ ഒറ്റക്ക് എന്റെ അടുത്ത് കിട്ടുന്ന ഏക സമയവും അതാണല്ലോ.
ആ സമയങ്ങളിൽ ഞാൻ കണ്ണുകൊണ്ട് അവളെ മാക്സിമം ചൂഷണം ചെയ്തു. അത് അവൾക്കും ഒരുപാട് ഇഷ്ടമാണ്.
ചുറ്റു മുള്ളവർ കാണുന്നുണ്ടോ എന്ന് പോലും ചിന്തിക്കാതെയാണ് പലപ്പോഴും ഞങ്ങൾ ഞങ്ങളുടെ പ്രണയ നിമിഷങ്ങൾ ചിലവഴിച്ചത്.
അഭിയുടെ കണ്ണിൽ നോക്കിയിരിക്കാൻ വല്ലാത്തൊരു രസമാണ്. അവൾ പലപ്പോഴും കണ്ണുകൾക്കൊണ്ട് എന്നെ ഒരു മായ ലോകത്തേക്ക് കൊണ്ടുപോവാറുണ്ട്. അത്രത്തോളം മനോഹരവുമാണ് അവളുടെ ആ കണ്ണുകൾ.
ഇതിനെല്ലാം പുറമേ ഞങ്ങൾ തമ്മിലുള്ള രാത്രി ഫോൺ വിളിക്കും ഒരു കുറവുമുണ്ടായിരുന്നില്ല. എന്താ…, മ്മ്…., പിന്നെ.., നീ പറ…, ഉമ്മ.., I love u., മുത്തേ.., പൊന്നെ…, ചക്കരെ.. എന്നെല്ലാം നിറഞ്ഞ് ആ സംസാരം പലപ്പോഴും മണിക്കൂറുകളോളം നീണ്ടുപോവുകയും ചെയ്യും.
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
സാറ്റർഡേ (കല്യാണ തലേന്നാൾ)
ഞാൻ എന്റെ ബാഗും മറ്റ് സാദനങ്ങളും എടുത്ത് ഹോസ്റ്റലിൽ നിന്നും പൊന്നു.
എനി അങ്ങോട്ട് ഒരു തിരിച്ചു പോക്കില്ല. അതുകൊണ്ട് തന്നെ എല്ലാവരോടും യാത്രയും പറഞ്ഞു അതിന് പുറമേ കല്യാണവും ക്ഷണിച്ചശേഷമാണ് ഞാൻ അവിടെനിന്നും പോന്നത്.
ഞാൻ നേരെ പോന്നത് ഞങ്ങൾ റൂമെടുത്ത ഹോട്ടലിലേക്കാണ്. ഞാൻ ചെല്ലുബോൾ ഞങ്ങൾ ബുക്ക് ചെയ്ത അഞ്ച് റൂമുകളും സെറ്റായിരുന്നു.
പത്ത് മാണിയോട് കൂടി എന്റെ വീട്ടുകാരും ഏടത്തിയുടെ വീട്ടുകാരും ഹോട്ടലിലേക്കെത്തി.
വൈകും നേരത്തിനുള്ളിൽ ക്ഷണിക്കപ്പെട്ട മറ്റ് അടുത്ത കുടുബകരും ഹോട്ടലിലേക്ക് എത്തിചേർന്നു.
(JK: ഈ സീൻ പറയുബോൾ ഒരുപക്ഷേ നിങ്ങളുടെ മനസ്സിൽ വരുന്നത് വെട്ടം സിനിമയിലെ ഹോട്ടൽ സീൻ ആയിരിക്കും. പക്ഷേ ഇത് അതുപോലെ ഒന്നും അല്ലാട്ടോ.)
എറണാകുളത് റൂമെടുത് മുടിയേണ്ട എന്ന് കരുതി എന്റെ നാട്ടിലെ ഫ്രണ്ട്സിനെയെല്ലാം നാട്ടിൽ വച്ച് നടക്കുന്ന റിസപ്ഷന് മാത്രമാണ് വിളിച്ചിട്ടൊള്ളു.
ഇപ്പോൾതന്നെ 5 റൂമാണ് എടുത്തിരിക്കുന്നത്. പോരാത്തതിന് ഫുഡിന്റെ ചിലവും കൂടി ആയപ്പോൾ ബില്ലിന്റെ കാര്യം ഏറെക്കുറെ തീരുമാനമാകും എന്ന് ഉറപ്പാണ്. ഇതെല്ലാം എന്തിനാണ് നിങ്ങളോട് പറയുന്നത് എന്ന് ചോദിച്ചാൽ. ഒരു ശരാശരി മലയാളി യൂവകളുടെ വിവാഹത്തെ കുറിച്ചുള്ള ഭയവും ഇതൊക്കെ തന്നെയല്ലേ..
രാത്രി എട്ട് മണിയോടെ ഫുഡും കഴിച്ച് ഇരിക്കുബോഴാണ് നാളത്തെ കാര്യങ്ങൾ ഓർത്ത് അല്പം ടെൻഷൻ തോന്നിയത് .
Kambikathakal: അവസരം – 2
അഭിയെ ഒന്ന് വിളിക്കാം. അവളുടെ അവസ്ഥകൂടി അറിയാല്ലോ.. ഞാൻ ചിന്തിച്ചു.
രണ്ട് വട്ടം റിംഗ് ചെയ്തപോഴാണ് അവൾ കോളെടുത്തത്.
ഹലോ. കിച്ചുട്ടാൻസ് പറയു ഏതുവരെയായി കല്യാണ ഒരുക്കങ്ങളൊക്കെ .
എല്ലാം സെറ്റാണ്. എനി പെണിനെ എന്റെ കയ്യിലേക്ക് ഇങ്ങ് തനാൽ മതി.
ങേ.. അത്രക്ക് തിടുകയോ.. അഭിരാമി ഊറി വന്ന ചിരി അടക്കി പിടിച്ചുകൊണ്ട് തിരിച്ച് ചോദിച്ചു.
മ്മ്… കുറച്ച് തിടുക്കം ഇല്ലാതില്ല. ഞാൻ മറുപടി കൊടുത്തു.
ഓഹോ… അതെന്തിനാപ്പൊ ഇത്രക്ക് തിടുക്കം…
അതൊക്കെയുണ്ട് അതൊക്കെ ഞാൻ പിന്നെ പറഞ്ഞുതരാം. അതൊക്കെ പോട്ടെ ഏതുവരെയായി അവിടത്തെ ഒരുക്കങ്ങൾ. ഞാൻ അവളോട് ചോദിച്ചു.
അതൊക്കെ ചേട്ടന്റെ അൺഡറിൽ വരുന്ന കാര്യമായോണ്ട് എനിക്ക് വലിയ ടെൻഷനില്ല. അവൾ പറഞ്ഞു.
പക്ഷേ എനിക്ക് ചെറിയൊരു ടെൻഷനുണ്ടഭി..
എന്തിന്…
താലി കേട്ടുബോ എന്റെ കൈ വിറക്കുമോ എന്നൊരു പേടി.
അതാണോ. അതിന് ഒരു വഴിയുണ്ട്.
എന്താ… ഞാൻ ആകാംഷയോടെ ചോദിച്ചു.
അത് താലി കേട്ടുബോ കണ്ണടച്ചാൽ മതി.
ആഹാ… നല്ല ഐഡിയ. എന്നിട്ട് വേണം ആളെ മാറി താലി കെട്ടാൻ.
അങ്ങനെ ഓരോ തമാശകളും പറഞ്ഞ് ഞങ്ങൾ കുറച്ച് നേരം കൂടി സംസാരിച്ചിരുന്നു.
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
സൺഡേ (കല്യാണം )
ഞാൻ രാവിലെ നേരത്തെ എഴുനേറ്റ് കുളി കഴിഞ്ഞ് നിൽക്കുബോഴാണ് ചേട്ടൻ റൂമിലേക്ക് കയറിവന്നത്.
പിന്നെ അവന്റെ സഹായത്തോടെ ഡ്രസ്സ് മാറി.
പച്ച ഷർട്ടും കസവ് മുണ്ടുമാണ് താലി കേട്ടുബോൾ ഞാൻ ഇടുന്നത്. അത് തന്നെയാണ് അഭിയുടെയും കളർകോട്.
ഡ്രസ്സ് മാറൽ കഴിഞ്ഞ് ചേട്ടന്റെ നിർബന്ധം കാരണം ചെറിയ രീതിയിൽ മേക്കപ്പും ചെയ്തു.
ചേട്ടൻ റൂമിലേക്ക് കയറിവരുബോൾ കയ്യിൽ കരുതിയിരുന്ന കവറിൽ നിന്നും ഒരു ചെറിയ ബോക്സ് എടുത്തു. അതൊരു വാച്ചായിരുന്നു. അവനത് എന്റെ കയ്യിൽ കെട്ടിത്തന്നു.
അതിന് ശേഷം ഞങ്ങൾ റൂമിന് പുറത്തേക്ക് ഇറങ്ങി.
ഞങ്ങൾ ഇറങ്ങുന്നതും കാത്ത് എല്ലാവരും പുറത്ത് വെയിറ്റ് ചെയ്യുന്നുണ്ടായിരുന്നു.
പുറത്ത് എത്തിയതും അമ്മയെന്റെ അടുത്തേക്ക് വന്നശേഷം എന്റെ കയ്യിൽ ഒരു ബ്രേസ്ലെറ്റ് കെട്ടിത്തന്നു.
പിന്നെ ഏട്ടത്തിയുടെ വീട്ടുകാരുടെ വക. അതിന് ശേഷം അമ്മായിയുടെയും അമ്മാവന്റെയും വകയും കിട്ടി. അതിന് ശേഷം ഞങ്ങൾ എല്ലാവരും ചേർന്ന് ഹോട്ടലിൽ നിന്നും അമ്പലത്തിലേക്ക് പുറപ്പെട്ടു.
കൃത്യ സമയത്ത് തന്നെ അവിടെ എത്തുകയും ചെയ്തു.
ഞങ്ങൾക്ക് മുൻപ് തന്നെ അഭിയും വീട്ടുകാരും അമ്പലത്തിൽ എത്തിയിരുന്നു.
കസവ് സാരിയാണ് അവളുടെ വേഷം എന്റെ ഷർടിനോട് മാച്ചായാ പച്ച ബ്ലൗസും.
അവളുടെ കഴുത്തിൽ അതികം അഭരണങ്ങൾ ഒന്നുമില്ല. ആകെയുള്ളത് പച്ച മുത്തുകൾ പിടിപ്പിച്ച ഒരു പാലക്കാ മാല മാത്രമാണ്.
കയ്യിലാകട്ടെ ഒന്നിൽ പച്ച ഫാൻസി വളകളും മറ്റൊന്നിൽ സ്വാർണത്തിന്റെ വീതി കൂടിയ ഒരു വളയും. സുന്ദരിയായിട്ടുണ്ട് പെണ്ണ്. അവൾ എനിക്ക് നേരെ ഒരു ചിരിയെറിഞ്ഞു.
എന്റെ അടുത്ത നോട്ടം പോയത് എന്റെ മോളുടെ നേർക്കാണ്.
അവൾ അഭിയുടെ ഏട്ടന്റെ വൈഫിന്റെ കയ്യിലാണ്. അവളും ഇന്ന് പച്ച തന്നെയാണ്. ഒരു പച്ച പട്ടുപാവാട. സുന്ദരിയാണ് അവളും അമ്മയെപോലെ തന്നെ .
മുഹൂർത്തമായി എന്ന് ആരോ പറഞ്ഞത് കേട്ടപ്പോൾ ഞാൻ നേരെ കതിർ മണ്ഡപത്തിലേക്ക് കയറി.
അൽപ സമയം കഴിഞ്ഞപ്പോൾ അഭിയും അങ്ങോട്ട് കയറി.
കുറച്ച് നേരത്തെ തന്ത്രിയുടെ മന്ത്രജപത്തിനെടുവിൽ അദ്ദേഹം എനിക്ക് നേരെ അഭിയുടെ കഴുത്തിൽ ചാർത്തുവാനുള്ള താലി നീട്ടി.
ഞാനത് വിറക്കുന്ന കൈകളോടെ ഏറ്റുവാങ്ങി.
ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
അപ്പോഴേക്കും അഭിരാമി എനിക്ക് മുന്നിൽ അഭിമുഖമായി നിന്നിരുന്നു.
അവൾ എന്റെ കണ്ണിൽ തന്നെ നോക്കി നിന്നുകൊണ്ട് കൈകൾ കൂപ്പി പിടിച്ചു.
ഞാനും ആ കണ്ണുകളിൽ തന്നെ നോക്കി.
കെട്ടട്ടെ… ഞാനാ കണ്ണിൽ തന്നെ നോക്കികൊണ്ട് അവളോട് അനുവാദം ചോദിച്ചു.
മ്മ്.. ഒരു മൂളലോടെ നിറഞ്ഞ ചിരിയൽ അവൾ എനിക്ക് കെട്ടാൻ അനുവാദം തന്നു.
ഞാൻ എന്റെ കയ്യിലെ താലി അവളുടെ കഴുത്തിലേക്ക് വച്ച് അതിന്റെ കൊളുത്തിട്ടു.
ആ പരുപാടി കഴിഞ്ഞപ്പോൾ തന്നെ വലിയ എന്തോ നേടി കഴിഞ്ഞതുപോലെയുള്ള സന്തോഷമായിരുന്നു എനിക്ക് .
അതിന് ശേഷം തുളസി കൊരുത്ത മാല ഞങ്ങൾ പരസ്പരം കഴുത്തിൽ അണിയിച്ചു.
ചടങ്ങുകൾക്കെല്ലാം ശേഷം പിന്നീട് അങ്ങോട്ട് ഫോട്ടോ എടുക്കുന്നവരുടെ വെറുപ്പിലായിരുന്നു.
കുറച്ച് കഴിഞ്ഞ് എല്ലാവരും ചേർന്ന് അഭിയുടെ വീട്ടുകാർ ഫംഗ്ഷൻ നടത്തുന്ന livanta ഹോട്ടലിലേക്ക് പോയി.
എന്റെ വീട്ടുകാർക്കും അത് കഴിഞ്ഞ് വൈകിട്ട് അഭിയുടെ അകന്ന മറ്റ് ഫാമിലി മെമ്പേഴ്സിനും പിന്നെ ഞങ്ങളുടെ ബാങ്കിലെ സ്റ്റാഫുകൾക്കും എന്റെ ഹോസ്റ്റലിലെ ഫ്രണ്ട്സിനുമെല്ലാം ഹോട്ടൽ livanta യിൽ തന്നെയാണ് ഫംഗ്ഷൻ അറേഞ്ച് ചെയ്തിട്ടുള്ളത്.
ഉച്ചതെ ഫുഡ് കഴിക്കല് കഴിഞ്ഞ് എന്റെ ഫാമിലി നാട്ടിലേക്ക് തിരിച്ച് പോകുബോൾ എന്റെ വീട്ടുകാരുടെ മുഖത്ത് അഭിയുടെ വീട്ടുകാർ നൽകിയ എല്ലാ ആദിത്യ മര്യാദയുടെയും സംതൃപ്തിയുണ്ടായിരുന്നു.
എന്റെ വീട്ടുകാരെ യാത്ര ആകിയതിനുശേഷം ഞങ്ങൾക്കൊന്ന് വിശ്രമിക്കാൻ പോലും സമയം കിട്ടിയില്ല. വൈകിട്ടത്തെ ഫംഗ്ഷനുള്ള തയാറെടുപ്പുകൾ ആയിരുന്നു പിന്നെ.
Kambikathakal: പ്രതാപൻ കല്യാണം കഴിക്കുന്നില്ല – 1
അഞ്ച് മണി മുതൽ എട്ട് മണി വരെയാണ് വൈകിട്ട് നടക്കുന്ന ഫംഗ്ഷൻ.
ഫംഗ്ഷന് മുൻപ് തന്നെ ഞങ്ങൾ വസ്ത്രം മാറി ഫംഗ്ഷൻ നടക്കുന്ന ഹാളിലേക്ക് ചെന്നു.
ചുവപ്പ് ലഹങ്കയാണ് അഭിയുടെ വേഷം. നിറയെ കല്ലുകളും മുത്തുകളും പിടിപ്പിച്ച അതി മനോഹരമായ ലഹങ്ക.
അതെ നിറത്തിലുള്ള ഷർട്ടും അതിന് മീതെ ലൈറ്റ് റെഡ് കോട്ടും ബ്ലാക്ക് പാന്റുമാണ് എന്റെ വേഷം.
നീനുവാണെങ്കിൽ ലിറ്റിൽ പ്രിൻസസ് എന്നൊക്കെ പറയും പോലെ അതി മനോഹരമായ ചുവന്ന ഉടുപ്പും പിന്നെ തലയിൽ പൂക്കൾ കൊണ്ടുള്ള കിരീടവും (tiara) വച്ച് അമ്മയെ വെല്ലുന്ന സൗന്ദര്യത്തോടെ ഞങ്ങൾക്ക് രണ്ട് പേർക്കും നടുവിൽ തന്നെയുണ്ട് കക്ഷി.
ടൈം ആയപ്പോൾ ഞങ്ങൾ അതി മനോഹരമായി ഒരുക്കി വച്ചിരിക്കുന്ന സ്റ്റേജിലേക്ക് കയറി.
അങ്ങനെ ഓരോരോരുത്തരായി അങ്ങോട്ട് കയറി വന്ന് ഒപ്പം നിന്ന് ഫോട്ടോ എടുത്തും സമാനങ്ങൾ തന്നും പരിജയം പുതുക്കിയും സമയം പോയികൊണ്ടിരുന്നു.
സത്യം പറഞ്ഞാൽ മടുപ്പ് പണിയാണ്.
അല്പം കഴിഞ്ഞതും രമ്യയും ഹസ്ബൻഡ് രതീഷും സ്റ്റേജിലേക്ക് കയറി വന്നു.
അവൾ കുറച്ച് തടിവെച്ചിരുന്നു എന്നതൊഴിച്ചാൽ മറ്റു മാറ്റങ്ങളൊന്നുമില്ല. അവൾ ഞങ്ങൾക്ക് നേരെ ഒരു ഗിഫ്റ്റ് ബോക്സ് നീട്ടി. അത് ഞങ്ങൾ രണ്ട് പേരും ചേർന്ന് തന്നെ ഏറ്റുവാങ്ങി. അതിന് ശേഷം ഫോട്ടോ എടുത്ത് കുറച്ച് നേരം കൂടി സംസാരിച്ച് നിന്നശേഷം അവൾ ഞങ്ങളോട് യാത്രപറഞ്ഞിറങ്ങി.
ബാങ്കിലെ ഞങ്ങളുടെ സഹപ്രവർത്തകർ വന്നപ്പോഴും ഞങ്ങൾ രണ്ടുപേരും ഒരുപോലെ തന്നെ അവരെ സന്തോഷത്തോടെ സ്വീകരിച്ചു.
ചിലവരുടെ മുഖത്ത് എന്നോട് ചെറിയ അസൂയ ഉള്ളത് പോലെ തോന്നി. എനി അതെന്റെ വെറും തോന്നൽ മാത്രമാണോ എന്നറിഞ്ഞുട.. ഞാനത് കാര്യമാക്കാനും പോയില്ല.
എട്ട് മണി വരെ എന്ന് പറഞ്ഞ ഫംഗ്ഷൻ കഴിയുമ്പോൾ സമയം ഒൻപത് മണിയായിരുന്നു.
അതിന് ശേഷം അവിടെ നിന്നും അഭിയുടെ ഫ്ലാറ്റിലേക്ക് പോന്നു.
വൈകിട്ടതെ ഫുഡ് റിസപ്ഷനിൽ നിന്ന് കഴിച്ചതിനാലും നല്ല ക്ഷീണം ഉള്ളതുകൊണ്ടും ഞാൻ പിന്നെ കറങ്ങാൻ നിൽക്കാതെ നേരിട്ട് റൂമിലേക്കാണ് പോയത്.
ബാത്റൂമിൽ കയറി നൈസായിട്ട് ഒന്ന് കുളിച്ചശേഷം ഞാൻ ഡ്രസ്സ് മാറി റൂമിലേക്ക് വന്നു.
സമയം 10.00 കഴിഞ്ഞിരിക്കുന്നു. ഞാൻ മണിയറയിൽ അഭിയേയും കാത്തിരുന്നു.
അല്പസമയം കഴിഞ്ഞതും വാതിൽ തുറക്കുന്ന ശബ്ദം കേട്ട് ഞാൻ അങ്ങോട്ട് നോക്കി.
എന്റെ പ്രദീക്ഷ തെറ്റിക്കാതെ അത് അഭിരാമിയായിരുന്നു. നൈറ്റ് ഗൗണാണ് അവളുടെ വേഷം. കയ്യിൽ ഒരു ഗ്ലാസ് പാലുമുണ്ട് .
അവൾ എന്നെ നോക്കി ചിരിച്ച ശേഷം വാതിലടച്ച് കുറ്റിയിട്ടു.
ആഹാ… ഞാൻ വിചാരിച്ചു സിനിമയിൽ കാണുന്നതുപോലെ സെറ്റ് ശരീയൊക്കെ ഉടുത്തുകൊണ്ടവും വരുന്നതെന്ന്.. ഞാൻ ഒരു തലയിണ എടുത്ത് മടിയിലേക്ക് വച്ചുകൊണ്ട് അഭിയോട് പറഞ്ഞു.
Kambikathakal: ലൌലിയുടെ മരുമകന്
അതൊക്കെ പഴഞ്ചൻ ഏർപ്പാടല്ലേ കിച്ചു…
അല്ല ഞാൻ പറഞ്ഞുനോള്ളൂ. അല്ല.. നീനു എവിടെ…
അവള് ഏട്ടന്റെ കുട്ടികളോടൊപ്പം അവിടെ കിടന്നു. അവൾ കയ്യില്ലേ പാൽഗ്ലാസ് എനിക്ക് നേരെ നീട്ടികൊണ്ട് പറഞ്ഞു.
ഞാനത് വാങ്ങിയ ശേഷം അഭിയോട് എന്റെ അരികിൽ ഇരിക്കുവാൻ പറഞ്ഞു.
ഇത് പകുതി കുടിക്കാൻ വേണ്ടിയിട്ടല്ലേ.. ഞാൻ അവളോട് ഒന്നും അറിയാത്തത് പോലെ ചോദിച്ചു.
അതിനവൾ എന്നെ നോക്കി ചിരിക്കുക മാത്രമാണ് ചെയ്തത്.
എന്നാ നമ്മുക്ക് ഒരു കാര്യം ചെയ്യാം. ഞാൻ എന്താണ് പറയുന്നത് എന്നറിയുവാൻ വേണ്ടി അഭിരാമി ആകാംഷയോടെ എന്നെ നോക്കിയിരുന്നു.
താൻ ആദ്യം കുടിക്ക് അതിനുശേഷം ഞാൻ കുടിക്കം.
ഹ്മ്മ.. പെട്ടെന്ന് വായിൽ വന്ന ചിരി അവൾ വാ പൊതി അടക്കി പിടിച്ചു. ഇതാണോ കാര്യം.. കിച്ചു എന്തോ ആന കാര്യമാവും പറയാൻ പോകുന്നത് എന്ന് കരുതി. അവൾ ചിരിക്കുന്നതിനിടയിൽ പറഞ്ഞു.
മ്മ്… ഇങ്ങുതാ.. അതും പറഞ്ഞവൾ ഗ്ലാസിന് വേണ്ടി കൈ നീട്ടി.
ഞാൻ ഒരു ചിരിയോടെ അതവൾക്ക് കൊടുത്തു.
അവൾ ആ ഗ്ലാസ് വാങ്ങി ചുണ്ടോടു ചേർത് എന്റെ കണ്ണിലേക്ക് തന്നെ നോക്കി കൊണ്ട് പാല് പകുതിയുള്ളാം കുടിച്ചു. അതിന് ശേഷം ആ ഗ്ലാസ് എനിക്ക് നേരെ നീട്ടി.
ഞാനും ഒരു ചിരിയോടെ അത് വാങ്ങി കുറച്ച് കുടിച്ചു. അതിന് ശേഷം ഞാൻ അതിൽ ബാക്കിയുള്ള പാൽ വീണ്ടും അവൾക്ക് നേരെ നീട്ടി.
മ്മ്… എനിയിത് മുഴുവൻ കുടിക്ക്. ഞാനത് പറഞ്ഞതും അവളുടെ കണ്ണുകൾ ഒന്ന് തിളങ്ങി.
അവൾ ഒന്നും മിണ്ടാതെ തന്നെ എന്റെ കയ്യിൽ നിന്നും ആ ഗ്ലാസ് വാങ്ങി. ആ ഗ്ലാസിലെ അവശേഷിച്ച പാല് കൂടി അവൾ തന്റെ വായിലേക്ക് കമിഴ്ത്തിയ ശേഷം ആ ഒഴിഞ്ഞ ഗ്ലാസ് ടേബിളിന് മുകളിലേക്ക് വച്ചു.
എന്തായാലും എല്ലാം നല്ലരീതിയിൽ കഴിഞ്ഞപ്പോ വല്ലാത്തൊരു സമാദാനം. ഞാൻ പറഞ്ഞു.
ഞാനും ഒട്ടും പ്രദീക്ഷിച്ചില്ല കിച്ചു എല്ലാം ഇങ്ങനെ സ്മൂത്തായി നടക്കുന്ന്. അവളെന്റെ അടുത്തേക്ക് നീങ്ങിയിരുന്ന ശേഷം എന്റെ വിരലുകൾക്കിടയിലൂടെ വിരലുകൾ കോർത്ത് പിടിച്ചുകൊണ്ട് എന്റെ കണ്ണുകളിലേക്ക് നോക്കികൊണ്ട് പറഞ്ഞു.
അന്നേരം എനിക്ക കണ്ണുകളിൽ കാമത്തിന്റെ തിരയിളക്കമല്ല കാണാൻ കഴിഞ്ഞത്. ആ സുന്ദരമായ കണ്ണുകളിൽ ക്ഷീണം വല്ലാതെ പിടിമുറുക്കിയിരിക്കുന്നു. എന്റെയും സ്ഥിതി മറിച്ചല്ലായിരുന്നു.
ഞാനെന്റെ രണ്ട് കൈകൾ കൊണ്ടും അഭിയുടെ മുഖം കോരിയെടുത്ത് ആ നെറ്റി തടത്തിൽ ഒരു ചുംബനം നൽകി. അവളത് രണ്ട് കണ്ണുകളും അടച്ച് കൊണ്ട് തന്നെ ഏറ്റുവാങ്ങി.
ഞാൻ വീണ്ടും ആ മുഖത്തേക്ക് നോക്കി.
അവള ചുംബനമെറ്റതിനുശേഷം തന്റെ കണ്ണുകൾ പാട് പെട്ട് തുറന്നു. ഇപ്പോൾ ആ കണ്ണുകൾ അല്പം കൂടി ചുവന്നതായി എനിക്ക് തോന്നി.
Kambikathakal: വര്ഷയുടെ വികാരങ്ങള് – 3
ഉറക്കം വരുന്നുണ്ടല്ലേ… ഞാൻ ചിരിച്ചുകൊണ്ട് ചോദിച്ചു.
അതിനവൾ ഒന്നും പറഞ്ഞില്ല. പകരം എന്നെ നോക്കി മങ്ങിയ ഒരു ചിരി മാത്രം തന്നു.
നമ്മുക്കെന്നാൽ ഉറങ്ങിയല്ലോ… ഞാൻ ചോദിച്ചു.
എന്റെ ചോദ്യം കേട്ട് പെട്ടെന്ന് അവളുടെ കണ്ണുകൾ വിടർന്നു.
അപ്പോ.. നമ്മുടെ ഫസ്റ്റ്നൈറ്റ്. അവൾ അതിശയത്തോടെ തിരിച്ച് ചോദിച്ചു.
“എനിയെന്നും നീയെൻ അരികിലില്ലേ സഖീ… എനിയുള്ള രാത്രികൾ നമ്മുക്ക് പകലുകളാക്കാം” അന്നേരം ഞാനെന്റെ വായിൽ വന്ന വരികൾ ഒരു കവിത പോലെ അവളെ നോക്കി പാടി.
ആഹാ… കവിതകയോ…
നിന്നെ കണ്ടാൽ ആർക്കാണ് പ്രിയേ കവിത വരാത്തത്. ഞാൻ ചിരിച്ചുകൊണ്ട് അവളോട് തിരിച്ച് ചോദിച്ചു.
പിന്നെ നമ്മുക്ക് നാളെ നേരത്തെ ഇറങ്ങണ്ടേ . അമ്മ പ്രത്യേകം പറഞ്ഞിട്ടുണ്ട് നാളെ 11.അരക്ക് മുന്നേ അവിടെ എത്തണമെന്ന് അപ്പോ നമ്മൾ ഇവിടെ നിന്നും 6.30 ഇറങ്ങേണ്ടിവരും .
എന്ന നമ്മുക്ക് ഉറങ്ങാം ഞാൻ എന്റെ കവിയെയും കെട്ടിപ്പിടിച്ച് ഉറങ്ങട്ടെ എന്നും പറഞ്ഞുകൊണ്ട് അവൾ എന്റെ മാറിലേക്ക് വീണു. ഞാൻ അവളെയും കെട്ടിപിടിച്ചുകൊണ്ട് ബാഡിലേക്ക് കിടന്നു.
അഭിയുടെ ചൂടുള്ള ശരീരം എന്റെ ശരീരത്തെയും ചൂടുപിടിപ്പികുന്നുണ്ട്.
അവളുടെ ചൂടുള്ള നിശ്വാസം എന്റെ കഴുത്തിൽ വന്ന് പതിച്ചുകൊണ്ടിരുന്നു.
എന്റെ മനസ്സ് എന്റെ കൈവിട്ട് പോകുന്നത് പോലെ തോന്നുന്നുണ്ട്. എങ്കിലും ഞാൻ എന്റെ കൈകളെ നിയന്ത്രിച്ചുനിർത്തി.
പിന്നെ എപ്പോഴോ ഞാൻ ഉറക്കത്തിലേക്ക് വഴുതിവീണു.
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
മൺഡേ :
അഭിയുടെ വിളി കേട്ടാണ് ഞാൻ ഉറക്കമുണർന്നത് .
കിച്ചു എഴുനേൽക്ക്…
എന്താ അഭി.. ഞാൻ എഴുനേൽക്കാൻ ഒരല്പം മടി കാണിച്ചുകൊണ്ട് ചോദിച്ചു.
എനിയും കിടന്നാൽ നേരം വൈകും. നമ്മുക്ക് വീട്ടിൽ പോണ്ടേ… എഴുനേക്ക് കിച്ചു. അവളെന്നെ വീണ്ടും കുലുക്കി വിളിച്ചുകൊണ്ട് പറഞ്ഞു.
ഞാൻ കഷ്ടപ്പെട്ട് കണ്ണുതുറന്ന് നോക്കി.
അഭിയെ കണ്ടപ്പോൾ തന്നെ അവളുടെ കുളി കഴിഞ്ഞെന് മനസിലായി.
ഞാൻ പിന്നെ സമയം കളയാൻ നിന്നില്ല. വേഗം ബാത്റൂമിലേക്കോടി കയറി. വേറെ ഒന്നുകൊണ്ടല്ല നേരം വൈകിയാൽ ചിലപ്പോൾ അമ്മ അഭിയെ കുറ്റം ചാരും എന്ന് കരുതിയിട്ടാണ്.
ബാത്റൂമിൽ കയറി എല്ലാ പരിപാടിയും തീർത്ത് ഒരു ടവ്വലും അരയിൽ ചുറ്റി പുറത്തിറങ്ങുബോൾ നീനു ഡ്രസ്സ് ചെയ്ഞ്ചിങും കഴിഞ്ഞ് എന്നെയും കാത്ത് റൂമിൽ നിൽപ്പുണ്ടായിരുന്നു.
ആഹാ… ഇതാര്.. ഇന്നലെ എവിടായിരുന്നു എന്റെ മോള്.. ഞാൻ നീനുവിനോട് ചോദിച്ചു. ഇന്നലെ ഞാൻ ഗീതുചേച്ചിടെം അപ്പുന്റിമ് ഒപ്പ കിടന്നെ (അഭിയുടെ ഏട്ടന്റെ മക്കൾ ).
ആഹാ… അതേയ് നീനുട്ടി നമ്മള് ഇന്ന് എങ്ങോട്ട പോവുനേ എന്നറിയോ..
അറിയാം.
എന്ന എങ്ങോട്ടാ പറ.
അച്ഛമേനിം അച്ചാച്ചനിം കാണാനല്ലേ..
ആരുപറഞ്ഞു…
ഞാനത് ചോദിച്ചതും അവൾ റൂമിലെ അലമാരക്ക് നേരെ വിരൽ ചൂണ്ടി കാണിച്ചു.
അവിടെ എന്താ എന്നറിയുവാൻ വേണ്ടി ഞാൻ അങ്ങോട്ട് തിരിഞ്ഞു നോക്കി.
ആഹാ.. ഇവിടുണ്ടായിരുന്നോ..
ഇന്നലെ ഡ്രസ്സ് പാക്ക് ചെയ്യാൻ സമയം കിട്ടില്ല. അഭി ഷെൽഫിൽ നിന്നും ഡ്രസ്സുകളെടുത് ബാഗിലെക്ക് വാകുന്നതിനിടയിൽ എന്നോട് പറഞ്ഞു.
കിച്ചു.. കിച്ചുന്റെ ഡ്രസ്സ് വല്ലതും വെക്കണോ..
വേണ്ട അഭി. ഡ്രസ്സൊക്കെ അവിടെയുണ്ട്. പിന്നെ രണ്ട് ഇന്നർസണ് വെക്കേണ്ടത്. അത് പിന്നെ ഞാൻ വച്ചോണ്ട്. ഞാനവൾക്ക് മറുപടി കൊടുത്തു.
ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
അതൊക്കെ ഞാൻ ബാഗിൽ വച്ചിട്ടുണ്ട്. അവൾ തിരിച്ച് എനിക്ക് മറുപടി തന്നു.
കിച്ചുന് ഇപ്പോ ഇടാനുള്ള ഡ്രസ്സ് ദേ.. ആയിരിക്കുന്നു. അവൾ ബെഡിലേക്ക് ചൂണ്ടികൊണ്ട് പറഞ്ഞു.
ഞാൻ നോക്കുബോൾ അവൾ ഉടുത്തിരിക്കുന്ന സാരിയുടെ അതെ നിറത്തിലുള്ള ടീഷർട്ടാണ്. പിന്നെ ഒരു ബ്ലാക്ക് ജീനും.
ഞാനത് എടുത്തിട്ട ശേഷം അഭിയുടെ അടുത്തേക്ക് ചെന്നു.
ഞാൻ സഹായിക്കണോ…
വേണ്ട. കഴിഞ്ഞു. അവൾ അതും പറഞ്ഞ് ബാഗിന്റെ സിബ്ബടച്ചു.
ഒരു മിനിറ്റ് അവിടെ നിന്നെ. ബാഗ് എടുത്ത് പുറത്തേക്ക് നടക്കാൻ തുടങ്ങിയ അഭിയെ ഞാൻ പുറകിൽ നിന്നും വിളിച്ചു.
അവൾ തിരിഞ്ഞ് ചോദ്യം ഭാവത്തിൽ എന്നെ നോക്കി.
ഇതെന്താ മുഖത്തൊരു പാട്.
അത് കേട്ട് അഭി തന്റെ കൈ കൊണ്ട് രണ്ട് കവിളുകളിലും തുടക്കാൻ തുടങ്ങി.
വേണ്ട ഞാൻ തുടച്ച് തരാം. ഞാൻ അവളുടെ അടുത്തേക്ക് നീങ്ങി നിന്നുകൊണ്ട് പറഞ്ഞു.
ഞാനെന്റെ വലത് കൈ അവളുടെ ഇടത് കവിളിൽവച്ചശേഷം തള്ളവിരൽ കൊണ്ട് പതിയെ ആ കവിളിൽ ഒന്ന് തഴുകി.
സുന്ദരിയായിട്ടുണ്ട് കാണാൻ എന്ന് പറഞ്ഞതിന് പുറക്കെ ഞാൻ അവളുടെ വലത് കവിളിൽ പൊടുന്നനെ എന്റെ ചുണ്ടമർത്തി.
ഇപ്പോ ആ പാട് പോയി. എനി നമ്മുക്ക് പോവാം . ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു.
എന്റെ ചിരി കണ്ടപ്പോൾ തന്നെ ഞാൻ കളിപ്പിച്ചതാണ് എന്നവൾക്ക് മനസ്സിലായി.
ഞങ്ങൾ റൂമിന് വെളിയിൽ ഇറാങ്ങിയപ്പോൾ ഞങ്ങളെയും കാത്ത് പുറത്ത് അഭിയുടെ വീട്ടുകാർ നിൽപ്പുണ്ടായിരുന്നു.
അവളുടെ അമ്മയുടെ നിർബന്ധം മൂലം ഓരോ ഗ്ലാസ് ചായ കുടിച്ചാണ് ഞങ്ങൾ ഫ്ലാറ്റിൽ നിന്നും ഇറങ്ങിയത്.
പോകും വഴി ഏതെങ്കിലും ഹോട്ടലിൽ കയറി ബ്രേക്ക്ഫാസ്റ്റ് കഴിക്കണം.
ഞങ്ങൾ ആറ് മണി ആവുന്നതിന് മുൻപ് തന്നെ അഭിയുടെ വീട്ടുകാരോട് യാത്ര പറഞ്ഞിറങ്ങി.
ഞങ്ങളുടെ (അഭിയുടെ) കാറിലാണ് ഞങ്ങൾ പോകുന്നത്.
ആലുവ കഴിഞ്ഞപ്പോഴാണ് കൊച്ചിയുടെ തിരക്ക് അല്പം കുറഞ്ഞത്.
Kambikathakal: കൗമാരസംഭവം – 2
കാർ സേലം കൊച്ചി ഹൈവേയിലൂടെ തരാക്കേടില്ലാത്ത സ്പീഡിൽ ഓടികൊണ്ടിരുന്നു. അഭിയും നീനുവും സൈഡ് സീറ്റിൽ ഇരുന്നുകൊണ്ട് കാഴ്ചകൾ കാണുന്നതാനിനോടൊപ്പം എന്നോട് സംസാരിക്കുന്നുകൂടിയുണ്ട് . എന്റെ ജീവിതത്തിലെ മനോഹരമായ ഒരു യാത്ര.
അഭി ആദ്യമായാണ് പാലക്കാടേക്ക് വരുന്നത്. അതും എന്റെ വീട്ടിലേക്ക്. അതിന്റെ എല്ലാ എക്സൈറ്റ്മെന്റഉം അവളുടെ വാക്കുകളിൽ ഉണ്ടായിരുന്നു.
നീനുവിനാണെങ്കിൽ എറണാകുളമായാലും പാലക്കാട് ആയാലും എനിക്ക് ഒരുപോലെയാണ് എന്ന ഭാവമായിരുന്നു.
അവൾ അഭിയുടെ മടിയിൽ ഇരുന്ന് കളിക്കുന്നുണ്ട് ഇടക്ക് പുറത്തെ കാഴ്ചകൾ കണ്ട് അത് അഭിക്ക് കാണിച്ച് കൊടുക്കുന്നുമുണ്ട്.
കാറിനുള്ളിലെ മ്യൂസിക് സിസ്റ്റം പ്രണയ സുരഭിലമായ വരികളുള്ള ഗാനങ്ങൾ പതിഞ്ഞ ശബ്ദത്തിൽ പാടികൊണ്ടിരുന്നു.
ഒന്നിന് പുറകെ ഒന്നായി അത് ഞങ്ങളുടെ കാതുകൾക്ക് കുളിർമയും ആ നിമിഷങ്ങൾക്ക് പ്രണയ ഭാവവും പകർന്നുതന്നു.
കുറച്ച് ദൂരം പിന്നിട്ടപ്പോൾ എന്റെ മനസ്സിൽ ചെറിയൊരാശ മുളപൊട്ടി. ഞാൻ പതിയെ കയ്യെത്തിച്ച് അഭിയുടെ വലത് കയ്യിൽ പിടിച്ചു. അതിന് ശേഷം ആ കയ്യെടുത് കാറിന്റെ ഗിയർ ലിവറിൽ വച്ച ശേഷം ഞാനും അവളുടെ കൈയ്ക്കുമീതെ കൈ ചേർത്ത് വച്ചു.
അത് കണ്ട് അഭി എന്നെ നോക്കി ഒരു ചിരി ചിരിച്ചു.
ഞാൻ അത് കണ്ട് എന്റെ രണ്ട് കണ്ണുകളും അടച്ച് കാണിച്ചു.
അതിന് അവളുടെ റിട്ടൻ പ്രതികരണം എന്നോണം എനിക്ക് നേരെ ചുണ്ട് കൂർപ്പിച്ച് ഉമ്മ എന്ന് പറഞ്ഞു.
അത് കണ്ട് ഞാനും തിരിച്ച് അതുപോലെ ഒരുമ്മ അവൾക്കും കൊടുത്തു.
ചാലക്കുടി എത്തുന്നതിന് മുൻപ് ഞങ്ങൾ തരക്കേടില്ലാത്ത ഒരു ഹോട്ടലിൽ കയറി ചായയും നല്ല സൂപ്പർ നെയ് റോസ്റ്റും കഴിച്ചു.
ഞങ്ങൾ തൃശ്ശൂർ എത്തിയപ്പോൾ അഭിക്ക് വടക്കുന്നാഥൻ ടെമ്പിൾ കാണണം എന്നൊരു ആഗ്രഹം പറഞ്ഞു.
തിരിച്ച് പോകുബോൾ തീർച്ചയായും കയറാം എന്ന ഉറപ്പ് കൊടുത്ത് ഞാൻ വണ്ടി ഒറ്റപ്പാലം ലക്ഷ്യമാക്കി ഓടിച്ചു.
അങ്ങനെ കേരളത്തിലെ ആദ്യ തുരങ്കപാതയായ കുതിരനും പിന്നിട്ട് അല്പം ഉൾ വഴിയിലൂടെ ഒറ്റപ്പാലം വന്ന് ചാടി.
എനിയങ്ങോട്ട് ദൂരം അതികം ഇല്ലാത്തതുകൊണ്ട് ഞാൻ വണ്ടി പതിയെയാണ് ഓടിച്ചത്. എന്റെ നാട്ടിലെ ഓരോ കാര്യങ്ങളും ഞാനവൾക്ക് പറഞ്ഞ് പരിജയപെടുത്തി കൊടുത്തു.
അമ്മ പറഞ്ഞ രാഹുകാലം ആവുന്നതിന് മുൻപ് തന്നെ ഞങ്ങൾ എന്റെ വീട്ടിലെത്തി.
കാറിന്റെ സൗണ്ട് കേട്ടതും ഏടത്തി ചിരിച്ചുകൊണ്ട് അമ്മേ.. അവരെത്തിട്ടോ… എന്ന് വിളിച്ചുപറഞ്ഞുകൊണ്ട് ഞങ്ങളുടെ അടുത്തേക്ക് ഇറങ്ങിവന്നു.
നീനുവിന് ഏടത്തിയെ വല്ലാണ്ട് ഇഷ്ടപെട്ടെന്നു തോനുന്നു. ഏടത്തി വന്ന് കൈ നീട്ടിയതും അഭിയുടെ കൈയിൽനിന്നും ഏടത്തിയുടെ ഒക്കത്തേക് ഒരു ചാട്ടമായിരുന്നു കക്ഷി.
വാ അഭി.. ഏടത്തി അഭിയുടെ കയ്യും പിടിച്ചുകൊണ്ട് വീട്ടിലേക്ക് നടന്നു.
Kambikathakal: 🚖💦ടാക്സിവാല – 4🚖💦
അപ്പോഴേക്കും അമ്മയും അമ്മായിയും (എന്റെ അച്ഛൻ പെങ്ങൾ ) ചേർന്ന് നിലവിളക്കും അരിയും പൂവും കൊണ്ടുവന്നു.
ഡാ.. കിച്ച ഒപ്പം നിൽക്ക്. ഏടത്തി എന്നോട് വിളിച്ച് പറഞ്ഞു.
ഞാൻ അഭിയുടെ ഒപ്പം നിന്നുകൊടുത്തു. അപ്പോഴേക്കും ഏടത്തി നീനുവിനെ കൂടി എന്റെ കയ്യിൽ തന്നു.
അമ്മയി ഞങ്ങളുടെ മൂന്നുപേരുടെയും തലയിൽ അരിയും പൂവും ഇട്ടു. അതിനുശേഷം അമ്മ അഭിക്ക് നേരെ നിലവിളക്ക് നീട്ടി.
അഭിരാമി ആ നിലവിളക്ക് രണ്ട് കയ്യും നീട്ടി വാങ്ങിയ ശേഷം അമ്മക്ക് ഒരു ചിരിയും നൽകി വലത്കാൽ വച്ച് ഉള്ളിലേക്ക് കയറി. ഒപ്പം ഞാനും നീനുവും.
അച്ഛമേ… എനിക്ക് പിടിക്കാൻ വിളക്കിലെ… എല്ലാരും നിശബ്ദമായി ഇരിക്കുന്നതിനിടയിലാണ് നീനുവിന്റെ ചോദ്യമെത്തിയത്.
അത് കേട്ട് ഞാൻ ചിരിച്ചുകൊണ്ട് അഭിയെ നോക്കി. അവൾ നിലവിളക്ക് പിടിച്ച് കയറുന്നതിനിടയിലും ഇടത് കൈകൊണ്ട് വാ പൊത്തിപ്പിടിച്ച് ചിരിക്കുന്നത് കണ്ടു.
അതിന് ശേഷം ഞാൻ നോക്കിയത് അമ്മയെയാണ്. അമ്മയുടെയും അവസ്ഥ മറിച്ചാല്ലായിരുന്നു. അമ്മയും വാ പൊതി ചിരിച്ചുകൊണ്ട് നീനുവിനെ നോക്കി.
ഞങ്ങൾ അമ്മക്ക് പുറകെ പൂജ റൂമിലേക്ക് നടന്നു. വിളക്ക് ഭദ്രമായി അവിടെ വച്ച ശേഷം അവിടെയുള്ള ചെറിയ കൃഷ്ണന്റെ വിഗ്രഹതുനുമുന്നിൽ നിന്ന് പ്രാർത്ഥിച്ചാശേഷം പുറത്തേക്കിറങ്ങി.
അഭിരാമി ഏടത്തിയുടെ സഹായത്തോടെ എന്റെ റൂമിലേക്കും ഞാൻ അച്ഛന്റെ അടുത്തേക്കുമാണ് പോയത്.
ഞാൻ അച്ഛനോട് next സാറ്റർഡേ നടക്കുന്ന വെഡിങ് റിസപ്ഷൻ കുറിച്ചുള്ള കാര്യങ്ങൾ ചോദിച്ച് മനസിലാക്കി.
കുറച്ച് കാര്യങ്ങൾ മാത്രമാണ് അച്ഛന് അറിയാവുന്നത് ഭാക്കി കാര്യങ്ങളെല്ലാം ചേട്ടനോട് ചോദിക്കേണ്ടിവരുമെന്ന് അച്ഛൻ പറഞ്ഞു.
ചേട്ടനാണെങ്കിൽ ഓഫീസിൽ പോയതിനാൽ അവൻ വന്നതിന് ശേഷം മറ്റുകാര്യങ്ങൾ അവനുമായി സംസാരികം എന്ന് തോന്നി.
ഞാൻ ഡ്രസ്സ് മാറുവാൻ വേണ്ടി റൂമിലേക്ക് പോകുബോൾ അഭി ഡ്രസ്സ് മാറി കഴിഞ്ഞ് പുറത്തേക്ക് പോകുന്നത് കണ്ടു.
അഭി.. നീനുയെവിടെ..
അവള് ഏടത്തിടെ ഒപ്പമുണ്ട്. എന്ന ഞാൻ അങ്ങോട്ട് ചെല്ലട്ടെ കിച്ചു.
പേടിയുണ്ടോ നിനക്ക്… ഞാൻ ചോദിച്ചു.
ചെറുതായിട്ട്.
പേടിക്കണ്ട. അവരൊക്കെ പാവങ്ങളാണ്. നിന്നെപ്പോലെ തന്നെ. ഞാൻ അവൾക്ക് ധൈര്യം പകർന്നു കൊടുത്തു.
അവളൊരു ചിരിയും തന്ന് അടുക്കളയിലേക്ക് പോയി.
ഞാൻ ഡ്രസ്സ് മാറി വരുബോൾ അമ്മാവൻ ടീവിയും കണ്ടുകൊണ്ട് ഇരിക്കുന്നത് കണ്ടു.
എനിക്കും പിന്നെ പ്രത്യകിച്ച് പണിയൊന്നും ഇല്ലാത്തതുകൊണ്ട് അങ്ങേർക്കൊപ്പം ഞാനും ടീവി കാണാൻ ഇരുന്നു.
സംഭവം ന്യൂസാണ്. വല്ല സിനിമയും വെക്കണം എനെനിക്ക് ആഗ്രഹമുണ്ട് പക്ഷേ അമ്മാവൻ ഉള്ളതുകൊണ്ട് അത് നടക്കില്ല. പിന്നെ ഞാനും കരുതി എന്തെങ്കിലും ആയ്കോട്ടെയെന്ന്. ഇന്ന് മാത്രം സഹിച്ചാൽ മതിയല്ലോ.
അമ്മാവനും അമ്മായിക്കും രണ്ട് മക്കളാണ്. ഒരു പെണ്ണും ഒരണും. പെണ്ണിന്റെ കല്യാണം കഴിഞ്ഞതാണ് എന്നെക്കാൾ മൂന്ന് വയസിന് മൂത്തതാണ് അവൾ. പേര് അമ്പിളി. കല്യാണത്തിന് എറണാകുളത്തേക്ക് വന്നിരുന്നു.
Kambikathakal: അമ്മ അറിയാതെ – 1
പിന്നെയുള്ളത് അഭിഷേക് അവൻ എന്റെ അതെ പ്രായമാണ്. അവൻ ദുബായിലാണ്. അവിടെ ഒരു കമ്പനിയിൽ തരക്കേടില്ലാത്ത എന്തോ ജോലിയാണ്. അതുകൊണ്ട് തന്നെ കല്യാണത്തിന് ലീവ് കിട്ടിയില്ല.
ഏകദേശം ഒരുമണി ആയപ്പോൾ അടുക്കളയിൽ നിന്നും അമ്മയും ഏടത്തിയും അഭിയും അഭിക്ക് പുറക്കെ നീനുവും ഏറ്റവും പുറകിലായി അമ്മായിയും വരി വച്ചുകൊണ്ട് പുറത്തേക്ക് വന്നു. എല്ലാവരുടെ കയ്യിലും ഓരോ പാത്രങ്ങളുമുണ്ട്. അവയെല്ലാം ഡൈനിങ് ടേബിളിന് മുകളിൽ നിരത്തി.
ഏട്ടാ.. എന്ന എനി ഊണ് കഴികാ കിച്ച.. വാ. അമ്മ എന്നെയും അമ്മാവനെയും ഊണ് കഴിക്കാൻ വേണ്ടി വിളിച്ചു.
മോളെ.. എന്ന നിങ്ങള് രണ്ടാളും ഇരുന്നോ.. അച്ഛൻ എനി എപ്പോഴാ പാടത്തുനിന്ന് വര്അ എന്നറിയില്ല. അമ്മ അഭിയോടും ഏട്ടത്തിയോടും കൂടി ഞങ്ങൾക്കൊപ്പോം ഇരുന്നോളാൻ പറഞ്ഞു.
നീനു ഇങ്ങുവാ അമ്മ വാരിതരാം.
വേണ്ട ഇക്കി വല്യമ്മ വാരിതരും.
നീ കഴിച്ചോ അഭി. അവൾക്ക് ഞാൻ വാരി കൊടുത്തോളാം. ഏടത്തി അഭിയോട് പറഞ്ഞു.
അമ്മാവൻ ഉള്ളതുകൊണ്ട് എല്ലാരും സൈലന്റ് ആയിട്ടാണ് ഫുഡ് കഴിച്ചത്.
ഞങ്ങളുടെ ഫുഡ് കഴിക്കല് പകുതിയാവുബോഴേക്കും അച്ഛനും അങ്ങോട്ടേക്ക് കയറിവന്നു.
അച്ഛനുള്ളത് കൂടി അമ്മ വിളമ്പി കൊടുത്തു.
ഊണ് കഴിക്കല് കഴിഞ്ഞ ശേഷം ഞാൻ എന്റെ ഫ്രണ്ട്സിനെ റിസർവേഷന് ക്ഷണിക്കാൻ വേണ്ടി വീട്ടിൽ നിന്നും ഇറങ്ങി.
കാർ എടുത്തുകൊണ്ടാണ് പോയത്.
അങ്ങനെ ഒരാളെ പോലും വിട്ടുപോകാതെ എല്ലാവരെയും നേരിൽ കണ്ട് റിസപ്ഷന് ക്ഷണിച്ചു.
ഇടക്ക് അഭിയുടെ കാൾ ഉണ്ടാവും എവിടെയെത്തി , എന്തയി എന്നൊക്കെ ചോദിച്ചുകൊണ്ട്.
എല്ലാവരെയും ക്ഷണികല് കഴിഞ്ഞ് ഞാൻ തിരിച്ച് വീട്ടിൽ വന്ന് കയറുബോൾ സമയം 7.00 കഴിഞ്ഞിരുന്നു. വണ്ടിടെ ശബ്ദം കേട്ടതും അഭി ഉമ്മറത്തേക്ക് വന്നു.
എവിടെയായിരുന്നു ഇത്രയും നേരം. എപ്പോ പോയതാ.. ഞാൻ ഉമ്മറത്തേക്ക് കയറുന്നതിനിടയിൽ അഭി ചെറിയ കേറുവോടെ എന്നോട് ചോദിച്ചു.
എന്റെ അഭി എല്ലാവരിം ക്ഷണികണ്ടേ.. എനി അതിനായിട്ട് വേറെ സമയം ഇല്ലല്ലോ.. ഞാൻ അവളെ സമദനിപ്പിക്കാൻ വേണ്ടി പറഞ്ഞു.
ആ.. എന്തായി നിന്റെ ക്ഷണികല് എല്ലാം കഴിഞ്ഞോ.. ഏട്ടനായിരുന്നു അത്.
ആട കഴിഞ്ഞു. ഞാൻ എട്ടാനുള്ള മറുപടി കൊടുത്തു.
അഭി.. എന്ന നീ അങ്ങോട്ട് ചെല്ല്. ഞാൻ ഇപ്പോ വരാം.
ഞാൻ സാഹചര്യത്തിന് യോജിക്കാത്ത രീതിയിൽ അഭിയോട് അങ്ങനെ പറഞ്ഞപ്പോൾ അവൾ എന്റെ മുഖത്തേക്ക് അതിശയത്തോടെ നോക്കി.
അവൾ ഒന്നും മിണ്ടാതെ ഉള്ളിലേക്ക് പോകുബോഴും അവളുടെ കണ്ണുകൾ എന്നെ സംശയത്തോടെ തന്നെ നോക്കുനുണ്ടായിരുന്നു.
എന്താടാ തെണ്ടി.. നീ കയ്യും കലാസവും കാണിക്കുന്നത്. ഞാൻ പല്ലിറുമ്മിക്കൊണ്ട് ചേട്ടനോട് ചോദിച്ചു.
നിനക്ക് ബിയർ വേണോ.. അവൻ എന്നോട് ചോദിച്ചു.
ഹോ.. അതാണോ.. എനിക്ക് വേണ്ടടാ. ഞാൻ മറുപടികൊടുത്തു.
അതെന്താടാ നീ കല്യാണം കഴിഞ്ഞപ്പോ ആ പരുപാടിയൊക്കെ നിർത്തിയോ…
ഹേയ് അതല്ല. എന്തായാലും എനിക്കിപ്പോ വേണ്ട.
വേണ്ടകിൽ വേണ്ട. ഒരു കാര്യം ചെയ്യ് നീ വനെന്റെ കൂടെ ഒന്ന് നിക്ക്.
അവൻ ഒരു തരത്തിലും എന്നെ വിടുന്ന ലക്ഷണമില്ല.
നിന്നെ കൊണ്ട് തോറ്റു. ഒരു കാര്യം ചെയ്യ്.. നീ സാധനം കൊണ്ട് മുകളിലേക്ക് വിട്ടോ. ഞാൻ ഇപ്പോ വരാം. ഞാൻ അതും പറഞ്ഞ് നേരെ റൂമിലേക്ക് പോയി.
എന്റെ വരവും കാത്ത് അഭി റൂമിൽ തന്നെ നിൽക്കുന്നുണ്ടായിരുന്നു.
എന്താ സംഭവം… ഞാൻ അങ്ങോട്ട് ചെന്നതും അഭി എന്നെ ചോദ്യം ചെയ്യാൻ തുടങ്ങി.
അത് വേറെന്നും അല്ല അഭി. ചേട്ടൻ എന്നെ ബിയർ കഴിക്കാൻ വിളിച്ചതാണ്. ഞാനെന്ന് അതുവരെ പോയിട്ട് വരാം.
ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
കിച്ചു.. എനിക്ക് ഒട്ടും ഇഷ്ടല്ല കഴിക്കുന്നത്. അവൾ ശാന്തമായി തന്നെയാണ് പറഞ്ഞത് .
അയ്യോ ഞാൻ കഴിക്കാനല്ല. ഞാൻ അവന് ഒരു കമ്പനിക്ക് വേണ്ടിയാണ്.
അത് കേട്ട് അവൾ ഒന്നും മിണ്ടാതെ തന്നെ നിന്നു.
ഞാൻ പോയിട്ട് വേഗം വരാം. എന്നും പറഞ്ഞ് ഞാൻ റൂമിനിന്ന് പുറത്തേക് നടന്നു.
കിച്ചു.. കഴിച്ചിട്ട വരുന്നത് എങ്കിൽ പിന്നെ ഞാൻ മിണ്ടില്ലാട്ടോ.. ഉറപ്പ്. അവൾ അന്ത്യശാസനം മുഴക്കും പോലെ പറഞ്ഞു.
ഇല്ല. ഞാൻ ശബ്ദം ഇല്ലാതെ ചുണ്ടനക്കി കൊണ്ട് പറഞ്ഞ ശേഷം ചേട്ടന്റെ അടുത്തേക്ക് നടന്നു.
വീടിന്റെ മുകളിൽ വച്ചാണ് പലപ്പോഴും എന്റെയും ചേട്ടന്റെയും വെള്ളമടി.
ഞാൻ മുകളിലേക്ക് കയറി ചെല്ലുബോൾ രണ്ട് കുപ്പിയും മുന്നിൽ വച്ചുകൊണ്ട് അവൻ വിദൂരതയിലേക്ക് കണ്ണുംനട്ട് നോക്കിയിരിക്കുന്നത് കണ്ടു.
ഞാൻ അടുത്തേക്ക് ചെന്നതറിഞ്ഞപ്പോൾ അവൻ തിരിഞ്ഞെന്നെ നോക്കി. അതിന് ശേഷം ഓപ്പൺ ചെയ്ത് വച്ചിരുന്ന ഒരു ബോട്ടിൽ അവൻ തന്റെ വായിലേക്ക് കമിഴ്ത്തി.
ഞാൻ വരുനത്തിന് മുൻപ് തന്നെ പകുതിയോളം കാലിയാക്കിയ ബോട്ടിൽ ആയതിനാൽ ഇപ്രാവശ്യം അത് ഫുൾ കാലിയാക്കിയതിന് ശേഷമാണ് അവൻ അത് താഴെ വച്ചത്.
നീ ഭാഗ്യവാനാടാ കിച്ച. അവൻ ഒഴിഞ്ഞ ബോട്ടിൽ താഴെ വച്ചതിന്ന് ശേഷം എന്നോട് പറഞ്ഞു. നീ നീയാഗ്രഹിച്ചപോല്ലേ തന്നെ നിന്നെ സ്നേഹിക്കുന്ന ഒരു പെണ്ണിനെ തന്നെ നിനക്ക് കിട്ടിയില്ലേ. യൂ ആർ എ ലക്കി മാൻ..
ങേ… അതിന് നിനക്കിപ്പോ എന്താ പ്രശ്നം. ഏട്ടത്തിക്ക് എന്താ ഒരു കുറവ്… ഞാൻ ചോദിച്ചു.
ഒരു കുറവും ഇല്ലടാ.. എല്ലാം ഇത്തിരി കൂടുതലാണെന്നേയുള്ളൂ. അത് പറയുബോൾ അവന്റെ കണ്ണുകൾ അല്പം നിറഞ്ഞതായി എനിക്ക് തോന്നി.
Kambikathakal: വഞ്ചനയുടെ മറവിൽ
ഡാ.. കുട്ടികളൊക്കെ അതിന്റെ സമയം ആവുബോ നടക്കും. നീ അതോർത് ടെൻഷനടിക്കാതിരിക്ക്. ഞാൻ അവന്റെ തോളിൽ കൈവച്ചുകൊണ്ട് പറഞ്ഞു.
എന്റെ ആ പറച്ചിൽ കേട്ടതും അവൻ പൊട്ടി ചിരിച്ചു. അതോടൊപ്പം രണ്ടാമത്തെ ബോട്ടിലും പൊട്ടിച്ച് ചുണ്ടോട് ചേർത്തു.
കുറച്ചുനേരത്തെ നിശബ്ദതയ്ക്കോടുവിൽ പിന്നീട് ഞങ്ങൾ സംസാരിച്ചത് സാറ്റർഡേ നടക്കാൻ പോകുന്ന ഫംഗ്ഷനെകുറിച്ചാണ്.
അല്പ നേരം കൂടി സംസാരിച്ച് നിനശേഷം ഞങ്ങൾ താഴേക്ക് ഇറങ്ങി.
ഞാൻ റൂമിലേക്ക് കയറിയതും അഭി എനിക്ക് പിന്നാലെ റൂമിലേക്ക് കയറിയശേഷം വാതിൽ അടച്ച് കുറ്റിയിട്ടു.
ഞാൻ കാര്യം മനസ്സിലാവാതെ അഭിയെ സംശയത്തോടെ നോക്കി.
അഭി എന്റെ അടുത്തേക്ക് വന്ന് എന്റെ ശരീരത്തിൽ പതിയെ മണപ്പിച്ചുനോക്കി.
എനിക്ക് അവളുടെ ആ പ്രവർത്തി കണ്ട് ചിരിയാണ് വന്നത്.
ഒന്ന് ഊതികെ.
എന്തിന്… ഞാൻ ചിരിച്ചുകൊണ്ട് ചോദിച്ചു.
കിച്ചു ഊതന പറഞ്ഞത്. അവൾ ചെറിയ കലിപ്പിൽ എന്നോട് പറഞ്ഞു.
ഹുഉഉഉഉ………. ഞാൻ പതിയെ അവളുടെ മുഖത്തേക്ക് ഊതി.
സത്യം പറ കിച്ചു.. നീ കുടിച്ചോ…
എന്റെ പൊന്നഭി. ഞാൻ കുടിച്ചിട്ടില്ല. നീയാണെ സത്യം. ഞാൻ അവളുടെ തലയ്ക്കു മീതെ കൈ വച്ചുകൊണ്ട് പറഞ്ഞു.
സോറി കിച്ചു. എനിക്ക് പേടിയാണ് അതുകൊണ്ടാ. അവൾ ദയനീയമായി എന്നോട് പറഞ്ഞു.
പേടിക്കണ്ട. ഞാൻ കുടിക്കുന്നില്ല. എനി അഥവാ ഞാൻ കുടിക്കുന്നുണ്ടാകിൽ തന്നെ അത് നിന്റെ അനുവാദം കിട്ടിയാൽ മാത്രം. പോരെ…
മ്മ്മ്.. അവൾ എന്നെ നോക്കി വെളുക്കെ ചിരിച്ചു.
കിച്ചു പോയി കുളിച്ചിട്ട് വാ. അമ്മ ഊണ് കഴിക്കാൻ വിളിക്കുന്നുണ്ട്. അതും പറഞ്ഞ് അവൾ പുറത്തേക്ക് പോയി.
ഞാൻ കുളികഴിഞ്ഞ് വരുബോഴേക്കും എല്ലാരും ഭക്ഷണം കഴിക്കുവാനുള്ള തയാറെടുപ്പിലായിരുന്നു.
ചേട്ടനോ… ചേട്ടനെ ആ കൂട്ടത്തിൽ കാണാത്തത്കൊണ്ട് ഞാൻ ഏടത്തിയയോട് ചോദിച്ചു.
വിശപ്പില്ല എന്ന് പറഞ്ഞു. ഏട്ടത്തി എന്റെ മുഖത്തേക്ക് നോക്കാതെയാണ് എനിക്ക് മറുപടി തന്നത്.
രണ്ട് ബോട്ടിൽ ബീയറ് കഴിച്ചതല്ലേ വയറ് നിറഞ്ഞു കാണും. പിന്നെ എങ്ങനെ വിശപ്പുണ്ടാകനാണ്. ഞാൻ മനസ്സിൽ ചിന്തിച്ചു. ഭക്ഷണം കഴിക്കല് കഴിഞ്ഞശേഷം ഞാൻ റൂമിലേക്ക് പൊന്നു. ഞാൻ എത്തിയതിനുശേഷം അല്പം സമയം കഴിഞ്ഞാണ് അഭിരാമി റൂമിലേക്ക് വന്നത്.
അവൾ ഡോർ ലോക്ക് ചെയ്തശേഷം ബെഡിൽ വന്നിരുന്നു.
നീനു എവിടെ…
അവൾ ഏടത്തിടെ ഒപ്പം കിടക്കാന് പറഞ്ഞു.
അവള് ജനിച്ചതിനു ശേഷം എന്നെ മാത്രല്ലേ ദിവസവും കാണുന്നോള്ളൂ ഇപ്പോ ഒരുപാട് ആളുകളെ കിട്ടിയതിന്റെ സന്തോഷത്തിലാണവൾ. അഭി അത് പറയുബോൾ ആ കണ്ണുകളിൽ അല്പം ഈറൻ പൊടിഞ്ഞിരുന്നു.
പിന്നെ ഏട്ടത്തിക്ക് അവളോട് പ്രത്യക വാത്സല്യണ്ട്. അവളോട് മാത്രല്ല എന്നോടും. പിന്നെ അച്ഛനും ചേട്ടനും അമ്മയും എല്ലാരും എന്നോട് നല്ല രീതിയില പെരുമാറിയത്. എനിക്ക് എല്ലാരേയും ഇഷ്ടായി.
Kambikathakal: എന്റെ കസിൻ ചക്കരയെ കളിച്ച കഥ
അവളുടെ സംസാരം കേട്ട് ഞാൻ അഭിയുടെ കയ്യിൽ പിടിച്ചു. ഏട്ടത്തി എന്ന് സ്ഥാനം മാത്രമേ ഒള്ളു. പ്രായം കൊണ്ട് അഭിയേക്കാൾ താഴെയാണ്. ഞാൻ പറഞ്ഞു.
അതറിയാം. അവൾ പറഞ്ഞു. അതേയ്.. കിച്ചു. പിന്നെയ്.. എനിക്ക് ഒരു കാര്യം പറയാൻണ്ട്. അവൾ മടിച്ച് മടിച്ച് പറഞ്ഞു.
മ്മ്… എന്താ.. ഞാൻ കാര്യം അറിയുവാനുള്ള ആകാംഷയോടെ ചോദിച്ചു.
എനിക്കിന് വ്രതണ്.
വ്രതോ…. എന്ത് വ്രതം.
അത് ഈ.. തിങ്കളാഴ്ച വ്രതം എന്ന് കേട്ടിട്ടുണ്ടോ… അതായത് കല്യാണം കഴിഞ്ഞ സ്ത്രീകള് അവരുടെ ഭർത്താവിന്റെ നല്ലതിന് വേണ്ടി എടുക്കുന്ന ഒരു വ്രതമാണ് ഈ തിങ്കളാഴ്ച വ്രതം.
Ok.. അതിന്… നീ പറഞ്ഞു വരുന്നത് എനിക്ക് മനസിലായില്ല.
നമ്മുക്ക് ഫസ്റ്റ് നൈറ്റ് നാളെ ആയപോരെ..
അത് കേട്ടതും എന്റെ മുഖഭാവമെല്ലാം മാറി. സങ്കടമാണോ ദേഷ്യമാണോ എന്നറിയാൻ കഴിയാത്ത ഒരു ഭാവം.
നീ ആവശ്യം ഇല്ലാതെ വെറുതെ ഓരോന്ന് എടുക്കാൻ പോണോ… ഞാൻ സങ്കടത്തോടെ ചോദിച്ചു.
എന്റെ കിച്ചുട്ടാന് വേണ്ടിട്ടാലേ… പ്ലീസ്. എന്റെ മുത്തല്ലേ.. ഈ ഒരു ദിവസം കൂടി ക്ഷമി…
ഹ്മ്മ്…. എന്നാപ്പിന്നെ ഇന്നലെ ഒരു ദിവസം വെറുതെ പാഴാകണ്ടായിരുന്നു…
അത് പിന്നെ ക്ഷീണം ഉള്ളോണ്ടല്ലേ… അവൾ ചുണ്ട് മലർത്തികൊണ്ട് പറഞ്ഞു.
ഹാ… ഇന്നത്തെ ഒരു ദിവസം കൂടി ഇങ്ങനെ പോട്ടെ. ഞാൻ നെറ്റി ചുളിച്ചുകൊണ്ട് പറഞ്ഞു.
നല്ല കുട്ടി.. എന്ന് പറഞ്ഞ് അവൾ ബെഡിൽ നിന്നും എഴുനേറ്റു.
അതേയ് കിച്ചു ഞാൻ ഈ.. ഡ്രസ്സ് ഒന്ന് മാറ്റട്ടെ ട്ടോ.
ഞാൻ ചെറിയ കലിപ്പ് കാരണം അവൾ പറഞ്ഞതിന് മറുപടി കൊടുക്കാതെ തലയും താഴ്ത്തിയിരുന്നു.
അവൾ ഷെൽവ്സിൽ നിന്നും മാറുവാനുള്ള ഒരു ഗൗണെടുതശേഷം അത് എന്റെ മുന്നിൽ കാട്ടിലിലേക്ക് വച്ചു.
അത് കണ്ടപ്പോൾ തന്നെ നല്ല മിനുസമാർന്ന തുണികൊണ്ട് ഉണ്ടാക്കിയതാണ് എന്നെനിക്ക് തോന്നി.
അഭിരാമി എനിക്ക് മുന്നിൽ പുറം തിരിഞ്ഞ് നിന്നശേഷം ഇട്ടിരുന്ന ചുരിദാറിന്റെ ടോപ് തലവഴി ഊരിയെടുത്തു.
ഇപ്പോൾ അഭിയുടെ അരക്ക് മുകളിലേക്ക് ഒരു ഇളം പിങ്ക് നിറത്തിലുള്ള ഒരു ബ്രാ മാത്രമാണ് ഉള്ളത്.
ആ കാഴ്ച കണ്ടതും എന്റെ നെഞ്ചിടിപ്പ് കൂടാൻ തുടങ്ങി.
അഭി തല മാത്രം ചെരിച്ചുകൊണ്ട് എന്നെ ഒന്ന് തിരിഞ്ഞു നോക്കി. അതിനുശേഷം എന്നെ നോക്കി ചിരിച്ചുകൊണ്ട് എനിക്ക് നേരെ തിരിഞ്ഞു.
ആ കാഴ്ച കണ്ട് ഗ്ലമ്… എന്ന ശബ്ദത്തോടെ എന്റെ വായിൽ ഊറി വന്ന ഒരു കുടം വെള്ളം ഞാൻ തൊണ്ട വഴി ഇറക്കി.
അവൾ പതിയെ നടന്ന് എന്റെ അടുത്തേക്ക് വന്നു.
ഞാൻ അഭിയുടെ മുഖത്തേക്കും മാറിലേക്കും മാറി മാറി നോക്കിയിരുന്നുപോയി .
Kambikathakal: ഫൈവ്സ്റ്റാര് വെടി – 4
എന്റെ നോട്ടം കണ്ട് അഭി നാണത്തോടെ ചുണ്ട് കടിച്ചശേഷം വേഗം തന്നെ എന്റെ മുന്നിൽ ഇരിക്കുന്ന ഗൗൺ എടുത്തണിഞ്ഞു.
കാഴ്ചയുടെ സുഖം നഷ്ടമായപ്പോൾ വീണ്ടും എന്റെ മുഖത് ശോകഭാവം വന്നു.
എന്റെ പൊന്ന് ഒരു ദിവസം കൂടി ഒന്ന് ക്ഷമിക്ക് ട്ടോ… എന്ന് പറഞ്ഞവൾ എന്റെ നെഞ്ചിൽ ചരിയിരുന്നു.
അതേയ്… ഒരു ഉമ്മ തരാൻ പാടില്ല എന്നുണ്ടോ… കിളിച്ചുണ്ടൻ മാമ്പഴത്തിൽ ഹജ്യര് ആമിനാട് ചോദിക്കും പോലെ ഞാൻ അവളോട് ചോദിച്ചു.
വേണ്ട കിച്ചു. അവൾ എന്റെ മാറിൽ നിന്നും എഴുനേറ്റ് മാറി കിടന്നുകൊണ്ട് പറഞ്ഞു. എനി ഇങ്ങനെ കിടന്നാൽ ഇതുപോലുള്ള തോന്നാലുകളുണ്ടാവും അതുകൊണ്ട് തൽകാലം അപ്പുറതെക്ക് മാറി കിടക്ക്.
അത് കേട്ട് ഒരേ സമയം ദേഷ്യവും സങ്കടവും വന്നു. പിന്നെ ഞാൻ ഒന്നും പറയാൻ പോയില്ല.
ഇന്നും ഇരയെ നഷ്ടമായ സിംഹത്തെ പോലെ ഉള്ളിൽ കരഞ്ഞുകൊണ്ട് മൗനമായി കിടന്നുറങ്ങി.
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
ടുസ്ഡേ:
എന്റെ മുഖത്ത് ചെറിയ നിനവ് അനുഭവപ്പെടുന്നത് അറിഞ്ഞാണ് ഞാൻ കണ്ണ് തുറന്നുനോക്കിയത് .
ഞാൻ നോക്കുബോൾ അഭി എനിക്കടുത് മുഖം കൊണ്ടുവന്ന് അവളുടെ ഈറനുള്ള മുടി എന്റെ മുഖത്തേക്ക് ഇട്ടുകൊണ്ട് എന്റെ ഉറക്കമുണർത്താനുള്ള പരിശ്രമത്തിലാണ്.
ഒരു പരിധിവരെ അവളുടെ ആ ശ്രമം വിജയിക്കുകയും ചെയ്തു.
ഞാൻ കണ്ണുതുറന്നതും അഭി എന്നെ നോക്കി കളിയാക്കും പോലെ വാ പൊതി ചിരിച്ചു.
ഞാൻ അവളെ കെട്ടിപ്പിടിച്ച് ബെഡിലേക്ക് മറിച്ചിട്ടു.
അയ്യോ.. കിച്ചു വിട്…. അവൾ കിടന്ന് കൂവി.
എന്താണ് ഇന്ന് നേരത്തെ കുളിയൊക്കെ കഴിഞ്ഞല്ലോ… ഞാൻ ഒരു കൈ തലക്ക് താങ്ങിയ ശേഷം ചെരിഞ്ഞ് കിടന്ന് അവളെ നോക്കി ചോദിച്ചു.
അവളും എനിക്ക് അഭിമുഖമായി അതേപോലെ കിടന്നശേഷം എന്റെ മുഖത്തേക്ക് നോക്കി.
കെട്ട്യോൻമാരുടെ വീട്ടില് പെണ്ണുങ്ങള് അങ്ങനൊക്കെയാ. അവൾ എനിക്ക് മറുപടി തന്നു.
മ്മ്… ആയ്കോട്ടെ. അതേയ്.. അഭി… നമ്മുക്ക് ഫസ്റ്റ് നൈറ്റ് രാവിലെ ആക്കിയാലോ… ഞാൻ അവളുടെ കവിളിൽ തഴുകികൊണ്ട് ചോദിച്ചു.
അയ്യടാ… ഒരു പൂതി. എന്റെ മോൻ ആദ്യം പോയി പല്ല് തെക്ക്. കേട്ടോ… അവളുടെ മുഖത്തൂടെ ഓടി നടക്കുന്ന എന്റെ കൈ എടുത്ത് മാറ്റികൊണ്ട് അവൾ പറഞ്ഞു.
നീ തീരെ റൊമാന്റിക് അല്ലാട്ടോ.. ഞാൻ പരിഭവം പറയും പോലെ പറഞ്ഞു.
എന്റെ പൊന്ന് കിച്ചു. ഞാനാദ്യം അടുക്കളയിൽ ഒന്ന് കയറട്ടെ. ഇല്ലക്കിൽ അമ്മയും ഏടത്തിയും എന്ത് കരുതും. അവൾ ദയനീയമായി എന്നോട് പറഞ്ഞു.
അഭിയെ കാണുബോൾ ആ ചുണ്ടിൽ ഒരുമ്മ കൊടുക്കാൻ തോന്നുന്നുണ്ട്. പക്ഷേ പല്ല് തേക്കാത്തകാരണം അതും പറ്റില്ല.
എന്ന ഞാൻ അങ്ങോട്ട് ചെല്ലട്ടെ കിച്ചു. പിന്നേയ് എനിയും ഇവിടെ കിടന്ന് ഉറങ്ങരുത്. എഴുനേറ്റ് പല്ലുതേച്ച് കുളിച്ച് താഴേക്ക് ഇറങ്ങിവ. അഭി ബെഡിൽ നിന്നും താഴെ ഇറങ്ങുന്നതിനിടയിൽ എന്നോട് പറഞ്ഞു.
കിച്ചു… ഞാൻ വിളിക്കാൻ വരില്ലട്ടോ.. അങ്ങോട്ട് വന്നേക്കണെ.. പോകാൻ നേരം ഒരിക്കൽ കൂടി എനിക്ക് ഒരു താക്കിത് തരാൻ അവൾ മറന്നില്ല.
അഭി പോയതും പിന്നെ നേരം കളയാതെ ഞാൻ എഴുനേറ്റ് ബാത്റൂമിലേക്ക് കയറി.
കുളികഴിഞ്ഞ് പുറത്തേക്ക് ഇറങ്ങുബോൾ റൂമിൽ ഏടത്തിയും നീനുവുമുണ്ടായിരുന്നു.
നീനുവിനെ ഡ്രസ്സ് ചെയ്യിക്കുന്ന തിരക്കിലാണ് ഏട്ടത്തി.
ഞാൻ ഇറങ്ങി വരുന്നത് കണ്ടതും ഏട്ടത്തി എനിക്ക് ഒരു ചിരി തന്നു.
നീനു… കിളികഴിഞ്ഞോടാ…
മ്മ്… കഴിഞ്ഞു. വല്യമ്മയ എന്നെ കുളിപ്പിച്ചത്. അവൾ ഒരു അതിശയം പറയും പോലെ എന്നോട് പറഞ്ഞു.
ഏട്ടത്തി നീനു പറയുന്നത് കേട്ട് അവളെ നോക്കി ചിരിക്കുന്നത് ഞാൻ കണ്ടു. അതിൽനിന്നു തന്നെ ഏട്ടത്തിക്ക് നീനുവിനോടുള്ള സ്നേഹം എനിക്ക് മനസ്സിലായി.
ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
ഞാൻ ഒരു കവി മുണ്ടും ടീഷർട്ടും എടുത്തിട്ടു അപ്പോഴേക്കും നീനുവിന്റെ ഡ്രസ്സിംഗ് എല്ലാം കഴിഞ്ഞിരുന്നു.
കിച്ച.. നിന്റെ കഴിഞ്ഞകിൽ ചായ കുടിക്കാൻ വാ. ഞങ്ങൾ താഴേക്ക് പോവുവ. ഏടത്തി എന്നോട് പറഞ്ഞു.
അച്ഛാ.. ചായ ഉടിചാൻ വാ… നീനുവിന്റെ വകയും എത്തി എനിക്കുള്ള ക്ഷണം.
ആട.. ഇപ്പോവാരം. ഞാൻ അവളോട് പറഞ്ഞു.
ഞാൻ മുടി ചീകുനതിനിടയിൽ നീനുവും ഏടത്തിയും കൂടി റൂമിന് വെളിയിലേക്ക് ഇറങ്ങിപോയി.
ആ.. നീയിങ്ങു പോന്നോ.. ഞാൻ കിച്ചുനെ ചായ കിടിക്കാൻ വിളിക്കാൻ വേണ്ടി വന്നതാ.
പുറത്ത് നിന്നും ഏട്ടത്തിയും അഭിയും കൂടി സംസാരിക്കുന്നത് ഞാൻ കേട്ടു.
എന്ന ഏടത്തി നീനുവിനെയും കൊണ്ട് നടനോ ഞാനിപ്പോവരാം.
മ്മ്.. എന്ന അതികം വൈകണ്ട. ഏടത്തി അഭിയോട് അർത്ഥം വച്ച് പറയുന്നത് പോലെ എനിക്ക് തോന്നി.
അല്പം കഴിഞ്ഞതും അഭി ഉള്ളിലേക്ക് കയറിവന്ന് എനിക്ക് പുറകിൽ എന്നെയും നോക്കി റൂമിന്റെ കട്ടളയിൽ ചാരി നീനുകൊണ്ട് ചിരിച്ചു. ഇതെല്ലാം ഞാൻ കണ്ണാടിയിലൂടെ കാണുന്നുണ്ട്.
നല്ല കുട്ടി. എനിക്ക് പുറക്കിൽ നിന്നുകൊണ്ട് അവൾ എന്നെ അഭിനന്ദിക്കും പോലെ വിളിച്ചു പറഞ്ഞു.
ഞാൻ അത് കേട്ട് ചീകി കൊണ്ടിരുന്ന ചീപ്പ് ടേബിളിലേക്ക് വച്ച് അഭിക്ക് നേരെ തിരിഞ്ഞു.
ചായ കുടിക്കണ്ടേ… അവൾ അതും ചോദിച്ച് പതിയെ എന്റെ അരികിലേക്ക് നടന്നുവന്നു.
Kambikathakal: മൂന്ന് ചിന്തകൾ ചെയ്തികൾ – 1
ആ ചുണ്ടിൽ കള്ളത്തരത്തിന്റെ ചെറിയ ഒരു ചിരിയുണ്ട്.
അവൾ എന്റെ അടുത്തേക്ക് വരുന്നത് കണ്ടു ഞാൻ അവിടെത്തന്നെ അനങ്ങാതെ നിന്നു.
അവളെനിക്ക് മുന്നിൽ തൊട്ടു തൊട്ടില്ല എന്ന പോലെ വന്ന് നിന്നു കൊണ്ട് എന്റെ മുഖത്തേക്ക് തലഉയർത്തി നോക്കി.
ഞാൻ ഭാവ വ്യത്യാസങ്ങൾ ഒന്നുമില്ലാതെ അവളെ തന്നെ നോക്കി നിന്നു.
ആ മുഖത്ത് കടിച്ച് പിടിച്ച ഒരു ചിരിയുണ്ട്. അവൾ തന്റെ രണ്ട് പുരുക്കങ്ങളും ഉയർത്തി എന്തേ.. എന്ന് ചോദിച്ചു.
അത് കണ്ട് പിന്നെ ഒരു നിമിഷം പോലും ചിന്തിക്കാതെ ഞാൻ അവളുടെ ചുണ്ടുകളെ എന്റെ വയ്ക്കുള്ളിലാക്കി.
മ്മ്മ്… എന്ന ഒരു മൂളലോട് കൂടി അവൾ അവളുടെ കീഴ്ചുണ്ട് എന്റെ വായിലേക്ക് തള്ളിതന്നു.
ഞാനഭിയുടെ ഇരു ചുണ്ടുകളും മാറി മാറി പതിയെ ഊമ്പി വലിച്ചു. അപ്പോഴേക്കുമവൾ ഒരു ചെറു തളർച്ചയോടെ എന്റെ മാറിലേക്ക് ഒട്ടി നിന്നു.
ചുണ്ടിൽ കിട്ടുന്ന മാസ്മരികമായ സുഖം കൊണ്ട് ഞാനെന്റെ രണ്ട് കൈകളും കൊണ്ട് അവളെ എന്റെ ദേഹത്തോട് കൂടുതൽ അണച്ചു പിടിച്ചു.
അഭിയാണെങ്കിൽ തന്റെ കാൽ വിരലുകളിലൂനി എന്റെ കഴുത്തിൽ രണ്ട് കൈകൊണ്ടും ചുറ്റി പിടിച്ച് എനിക്ക് ചുംബിക്കുവാൻ എളുപ്പത്തിന് വേണ്ടി നിന്നുതന്നു.
ചുംബനത്തിന്റെ മുക്കലും മൂളലും നിറ ആ റൂമിനുള്ളിൽ ഞങ്ങളുടെ ആദ്യ സംഗമത്തിനുള്ള അംഗം കുറിക്കുകയായിരുന്നു ആ നിമിഷം.
കുറച്ച് നേരം കഴിഞ്ഞതും നിർത്തുവാൻ എന്നോണം അഭി എന്റെ തോളിൽ പതിയെ അടിച്ചു.
ഞാൻ അവളുടെ ചുണ്ടുകൾക്ക് മീതെയുള്ള ആധിപത്യം കുറച്ചതും അവൾ എന്റെ വായിൽ നിന്നും അവളുടെ ചുണ്ടുകളെ വലിച്ചെടുത്തു.
ഞാനാണെകിൽ ആ ചുണ്ടുകളെ മുചിപ്പിക്കാൻ ഒട്ടും മനസ്സില്ലാതെ വീണ്ടും ആ ചുണ്ടുകളിലേക്ക് എന്റെ ചുണ്ടടുപ്പിച്ചു.
കിച്ചു… മതി. അഭി കിതാച്ചുകൊണ്ട് എന്നോട് പറഞ്ഞു.
അഭി.. പ്ലീസ്… ഞാൻ വീണ്ടും ആ ചുണ്ടുകളെ എനിക്ക് തരുവാൻ വേണ്ടി അവളോട് കെഞ്ചി.
എന്റെ പൊന്നാലേ… ഇപ്പോ ഒന്ന് അടങ്ങാട. എല്ലാരും നമ്മളെയും കാത്ത് താഴെയിരുപ്പുണ്ട്. അതുകൊണ്ടല്ലേ.. വാ… നമ്മുക്ക് താഴേക്ക് പോകാം. അവൾ ദയനീയമായി വീണ്ടും പറഞ്ഞു.
ഹും… ഞാൻ ഒന്ന് നെടുവീർപ്പിട്ട് അവളെ എന്നിൽ നിന്നും മോചിപ്പിച്ചു.
എന്റെ മുഖഭാവം കണ്ട് അഭിയുടെ മുഖത്തും ചെറിയ സങ്കടം വന്നു.
അത് കണ്ടതും ഞാൻ വേഗം മുഖത്ത് ഒരു ചിരി ഫിക്സ് ചെയ്ത് അവളുടെ കയ്യും പിടിച്ച് റൂമിൽ നിന്നും ഇറങ്ങി നേരെ ഡൈനിങ് ഹാളിലേക്ക് നടന്നു.
ഞങ്ങളെയും വെയിറ്റ് ചെയ്ത് എല്ലാരും അവിടെ ഇരുപ്പുണ്ടായിരുന്നു.
ചപ്പാത്തിയും ചിക്കൻ കറിയുമായിരുന്നു കഴിക്കാൻ. എല്ലാരും ഒരുമിച്ച് ഇരുന്ന് കഴിക്കുന്നത് കൊണ്ട് തന്നെ ഓരോരുത്തർക്കുള്ളത് അവരവർ തന്നെ വിളമ്പി കഴിക്കുന്നതാണ് ശീലം.
Kambikathakal: ചേച്ചിയുടെ സോമന് – 10
അഭി എന്റെ അടുത്താണ് ഇരിക്കുന്നത് അവൾ തന്നെയാണ് എനിക്കുള്ളത് വിളമ്പിതനത്തും.
നീനുവാണെകിൽ ഏടത്തിയുടെ അടുത്താണ്. അവൾക്ക് ഇപ്പോ എല്ലാം ഏട്ടത്തിയാണ്. കഴിക്കുന്നതിനിടയിൽ ഞാൻ കാലുകൊണ്ട് അഭിയുടെ കാലിൽ പതിയെ തഴുക്കി. പെട്ടന്ന് അവൾ ഞെട്ടി എന്റെ മുഖത്തേക്ക് ഒന്ന് നോക്കി.
ഞാൻ അവളെ നോക്കി എന്റെ ഒരു കണ്ണ് അടച്ച് കാണിച്ചപ്പോൾ അവൾ അരുത് എന്ന് കണ്ണുകൊണ്ട് കാണിച്ചു. അത് കണ്ടപ്പോൾ ഞാൻ അവളുടെ കാലിൽ നിന്നും കാൽ എടുത്ത് മാറ്റി.
എന്നാൽ അല്പ സമയം കഴിഞ്ഞതും അഭി എന്റെ കാലിന്റെ മുകളിൽ അവളുടെ കാല് വച്ചു തഴുകി.
ഞാൻ അഭിയുടെ കാലിനടിയിലെ ചൂടും മൃദുത്വവും ആസ്വദിച്ച് കൊണ്ട് ചപ്പാത്തി കഴിച്ചു .
ചായകുടി കഴിഞ്ഞ് ഓരോരുത്തരായി എഴുനേറ്റു. ഞാൻ ഉമ്മറത്തേക്കും അഭി അടുക്കളയിലേക്കുമാണ് പോയത്.
ഞാൻ ഉമ്മറത്തേക്ക് ചെല്ലുബോൾ ചേട്ടനും ചേട്ടന്റെ മടിയിലിരുന്ന് നീനുവും പത്രം വായിക്കുന്നത് കണ്ടു.
നീനുവിന്റെ പത്രം വായന കണ്ടാലറിയാം ഒരു കുന്ദവും മനസ്സിലായിട്ടില്ലന്.
നീനു… നീ പാടത്തേക്ക് പോരണോ..
പാടാമോ… അതെന്താ.. അവൾ നെറ്റി ചുളിച്ചുകൊണ്ട് എന്നോട് തിരിച്ച് ചോദിച്ചു.
ആ ചോദ്യം കേട്ടപ്പോൾ തന്നെ ഇന്നത്തെ കാലത്തെ ചില കുട്ടികൾക്ക് ഇതിനെക്കുറിച്ചൊന്നും വലിയ പിടി ഇല്ലന്ന് മനസ്സിലായി.
എന്താല്ലേ.. ഇപ്പോഴത്തെ കുട്ടികൾക്ക് ഇതൊന്നും അറിയില്ലന്. നമ്മുടെ കാലത്തൊക്കെ പാടത്തുനിന്നും കയറിയ സമയം ഉണ്ടായിരുന്നില്ല. നീനുവിന്റെ സംസാരം കേട്ട് ഏട്ടൻ എന്നോട് പറഞ്ഞു.
അതൊക്കെ ഞാൻ കാണിച്ചുതരാം. ഇങ്ങുവാ… എന്നും പറഞ്ഞുകൊണ്ട് ഞാൻ നീനുവിനെ ചേട്ടന്റെ മടിയിൽ നിന്നും എടുത് പുറത്തേക് നടന്നു.
ഞങ്ങൾ പടത്തിന് നടുവിലൂടെ നടക്കുന്നതിനിടയിൽ ഞാൻ നീനുവിന് ഓരോ കാര്യങ്ങളും പറഞ്ഞുകൊടുത്തു.
കുറച്ച് ദൂരം നടന്നപ്പോൾ പടത്തിന്റെ നടുക്ക് വച്ച് ഞങ്ങൾ അച്ഛനെ കണ്ടു.
അച്ഛനെ കണ്ടതും നീനു അച്ഛാച്ച എന്ന് വിളിച്ച് അച്ഛന്റെ അടുത്തേക്ക് പോകാൻ വേണ്ടി തിടുക്കം കൂട്ടി.
ഞാൻ പറഞ്ഞുകൊടുത്ത കാര്യങ്ങൾ വലിയ അറിവ് എന്നപോലെ അച്ഛനോട് പറഞ്ഞുകൊടുക്കുന്നത് കണ്ടപ്പോൾ എനിക്ക് ചിരിയാണ് വന്നത്.
അത് കേട്ട് അച്ഛൻ അച്ഛന്റെ അറിവ് കൂടി അവൾക്ക് പറഞ്ഞ് കൊടുത്തപ്പോൾ നീനു വീണ്ടും ഹാപ്പിയായി.
ഞങ്ങൾ കുറച്ച് നേരം കൂടി അച്ഛനുമായി സംസാരിച്ചു നിന്നതിനുശേഷം ഞങ്ങൾ വീട്ടിലേക്ക് തിരിച്ചു പോന്നു.
ഞങ്ങൾ വീട്ടിലേക്ക് തിരിച്ച് വരുബോൾ അഭിരാമി ഞങ്ങളെ കണ്ട് പുറത്തേക് ഇറങ്ങിവന്നു.
എവിടെ പോയതായിരുന്നു രണ്ടാളും കൂടി…
അമ്മേ… ഞങ്ങളില്ലേ… പാടം കാണാൻ പോയതാ. നീനു അത്ഭുതം പറയും പോലെ പറഞ്ഞു.
ആണോ… എന്നിട്ട് കണ്ടോ…
മ്മ്… പിന്നെ അവൾ കണ്ട ഓരോ കാര്യങ്ങളും എണ്ണിയെണ്ണി അഭിക്ക് പറഞ്ഞു കൊടുത്തു.
Kambikathakal: ഒരുഗ്രൻ ചരക്ക് ചേച്ചി
കിച്ചു എനിക്കും കാണണം. അഭി ചിണുങ്ങി കൊണ്ട് എന്നോട് പറഞ്ഞു.
ഫ്രീയാവുബോൾ നമ്മുക്ക് പോവാടോ. എനിയും സമയമുണ്ടല്ലോ. ഞാൻ അവക്ക് പോവാം എന്ന് ഉറപ്പ് കൊടുത്തു.
അഭി വീണ്ടും അടുക്കളയിലേക്ക് പോയി ഞാനും നീനുവും കൂടി ടീവി കാണാനും.
ടീവിയിൽ അന്നേരം ബാഹുബലി ഫസ്റ്റ് പാർട്ട് ഉണ്ടായിരുന്നു.
ഞാൻ അതും കണ്ട് സോഫയിൽ കുറച്ച് നേരം കിടന്നു.
പച്ച തീ..യാണ് നീ.. എന്ന പാട്ട് നടക്കുബോൾ അഭി എന്റെ അടുത്തേക്ക് വന്ന് എന്റെ മുഖത്തെക്കും ടീവിയിലേക്കും മാറി മാറി നോക്കി.
ഞാൻ തമാനയുടെ സ്ട്രക്ച്ചർ കണ്ട് ആസ്വദിക്കുന്നത് പോലെ മുഖത്ത് ഭാവം വരുത്തിയപ്പോൾ അവൾ ഒരു കുശുമ്പിയെ പോലെ ചുണ്ട് രണ്ട് സൈഡിലേക്കും ആട്ടികൊണ്ട് മുഖം വെട്ടിച്ച് വീണ്ടും അടുക്കളയിലേക്ക് പോയി.
എനിക്കത് കണ്ട് ശരിക്കും ചിരിവന്നു. പണ്ട് തമാന ചേച്ചി എന്റെ കൈക്ക് ഒരുപാട് പണി തന്നിട്ടുണ്ടെകിലും ഇന്നെനിക്ക് തമാനയോട് അങ്ങനൊരു വികാരം പോലും തോന്നുന്നില്ല.
എന്റെ മനസ്സിൽ മുഴുവൻ എന്റെ അഭിയാണ്. എന്റെ പെണ്ണ് 💚
ഫുഡ് കഴിക്കാൻ നേരമായപ്പോൾ അച്ഛൻ പാടത്തുനിന്നും വീട്ടിലേക്ക് വന്നു. ചേട്ടന് ഓഫീസ് ഉള്ളതിനാൽ പുള്ളി ഞങ്ങൾ പാടത്തേക്ക് പോയ സമയത്ത് അവൻ ഓഫീസിലേക്ക് പോയിരുന്നു.
മതി കണ്ടത്. വാ… കഴിക്കാം. അഭി എന്റെ കയ്യിൽ പിടിച്ച് വലിച്ച് എന്നെ സോഫയിൽനിന്നും എഴുനേൽപ്പിച്ചു.
നീനു.. എഴുനേറ്റ് പോയി കൈ കഴുകിവാ..
ഞാൻ കൈകഴുകി ഫുഡ് കഴിക്കാൻ വന്നിരുന്നു.
രാവിലെ ചായ കുടിക്കുബോഴത്തെത്തിനേക്കാൾ ഫ്രീയായിട്ടാണ് അമ്മയും ഏട്ടത്തിയും അഭിയും തമ്മിൽ സംസാരിക്കുന്നത് അതിൽ നിന്ന് തന്നെ അഭി അവരെയെല്ലാം കയ്യിലെടുത്തെന് എനിക്ക് മനസിലായി.
അവർക്കിടയിൽ ഞാനും അച്ഛനും നീനുവും കൂടി ചേർന്നപ്പോൾ തമാശയും കളി ചിരിയുമായി ഫുഡ് കഴിച്ച് തീർന്നത് അറിഞ്ഞില്ല എന്നതാണ് സത്യം.
കഴിക്കല് കഴിഞ്ഞ് ഞാൻ നേരെ റൂമിലേക്ക് വിട്ടു.
ഞാൻ ഫോണിലും നോക്കി ബെഡിൽ കിടക്കുബോഴാണ് അഭി റൂമിലേക്ക് കയറിവന്നത്.
അവൾ റൂമിൽ കയറിയതും വാതിൽ അടച്ച് കുറ്റിയിട്ട് ഓടിവന്ന് എന്റെ വയറിൽ കയറിയിരുന്നു.
രണ്ട് മൂന്ന് വട്ടം മുൻകൈ എടുത്ത് പരാജയ പെട്ടതിനാൽ ഇപ്രാവശ്യം ഞാനല്പം അയാഞ്ഞ മട്ട് അഭിനയിച്ചണ് കിടന്നത്.
എന്നാൽ അതിന് അതികം ആയുസ് ഉണ്ടായിരുന്നില്ല എന്നതാണ് സത്യം.
എന്തുപറ്റി എന്റെ കിച്ചുട്ടന്… എന്റെ അയാഞ്ഞ മട്ട് കണ്ടതുകൊണ്ടാണെന് തോനുന്നു അവളുടെ ചോദ്യമെത്തി അതോടൊപ്പം തന്നെ എന്റെ നെറ്റിയിൽ ഒരുമ്മയും തന്നു.
എന്റെ നെറ്റിയിലും കണ്ണുകളിലും ഇരു കവിളുകളിലും ഒരു ചുംബന വർഷം തന്നെ പെയ്തിറങ്ങി. അതിന് ശേഷം അവൾ എന്റെ ചുണ്ടുകളെ വയ്ക്കുള്ളിലാക്കി.
അവളെന്റെ ഇരു ചുണ്ടുകളും മാറി മാറി നുണയുന്നതിന്റെ സുഖതാൽ ഞാനെന്റെ ഇരു കൈകളും കൊണ്ട് അഭിയുടെ നിതംബങ്ങളിൽ കൊണ്ടുവച്ച് പതിയെ ഉഴിഞ്ഞു.
അവൾ ഗൗണിനടിയിൽ പാന്റീ മാത്രമേ ഇട്ടിട്ടുള്ളു എന്നെനിക്ക് മനസിലായി.
ഞാൻ ചുംബിക്കുന്നതിനിടയിലും ആ പാന്റീയുടെ ഇലാസ്റ്റിക്കിൽ വിരല് കൊണ്ട് തടവി.
അതിന് ശേഷം ഞാനാ മൃദുവാർന്ന നിതംബ കുന്നുകളിൽ അമർത്തി പിടിച്ചു.
മ്മ്മ്…. എന്ന ഒരു മുരൾച്ചയോടെ അവളെന്റെ ചുണ്ടുകളെ കടിച്ച് വലിച്ചു.
കുറച്ച് നേരത്തെ അധരപാനതിനോടുവിൽ അവൾ തന്റെ ചുണ്ടുകളെ എന്റെ വായിൽ നിന്നും മോചിപ്പിച്ച് ഞാൻ ഇട്ടിരുന്ന ടീഷർടിൽ പിടുത്തമിട്ടു .
അവളുടെ ഉദ്ദേശം മനസിലായതും ഞാനെന്റെ ടീഷർട്ട് ഊരാൻ അവളെ സഹായിച്ചു.
എന്റെ ടീഷർട്ട് ഊരി മാറ്റിയത്തും അഭിയെന്റെ നഗ്നമായ നെഞ്ചിൽ മുഴുവൻ ഉമ്മകൾ കൊണ്ട് മൂടി.
ഞാൻ അവളെ കെട്ടിപിടിച്ച് ബെഡിൽ കിടന്ന് ഒന്നുരുണ്ടു. ഇപ്പോൾ അഭി താഴെയും ഞാൻ മുകളിലുമായി.
ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
അഭി… ഇതൊന്ന് ഊരടാ. ഞാൻ ഒന്ന് കാണട്ടെ എന്റെ പെണ്ണിനെ. ഞാൻ അഭിയുടെ ഗൗണിൽ പിടിച്ചുകൊണ്ട് പറഞ്ഞു.
മ്മ്.. ഊരിക്കോ. അഭി എനിക്ക് അനുവാദം തന്നുകൊണ്ട് ബെഡിൽ തന്നെ കിടന്നു.
കുറുക്കന്റെ കയ്യിൽ ആമയെ കിട്ടിയതുപോലെ എവിടെ തുടങ്ങണം എങ്ങിനെ അഴിക്കണം എന്ന് മനസ്സിലാവാതെ ഞാൻ അഭിയെ നോക്കി.
അവൾ പൊട്ടി ചിരിച്ചുകൊണ്ട് ബെഡിൽ എഴുനേറ്റിരുന്നു. അതിന് ശേഷം ഗൗൺ അഴിക്കാൻ അവൾ ഒരു ശ്രമം നടത്തി. എന്നാൽ അത് പരാജയപെട്ടു.
അഭി നിരങ്ങി നീങ്ങി ബെഡിൽ നിന്നും താഴെയിറങ്ങി. മ്മ്.. ഊരിത. അവൾ രണ്ട് കയ്യും മുകളിലേക്ക് പൊക്കി പിടിച്ചുകൊണ്ട് എന്നെ നോക്കി പറഞ്ഞു.
അത് കേൾക്കേണ്ട താമസം ഞാനും ബെഡിൽ നിന്നും ചാടിയിറങ്ങി.
ഞാൻ അവളുടെ ശരീരത്തോട് ചെർന്ന് നിന്ന് ഗൗണിന്റെ അരയിൽ പിടിച്ച് പതിയെ തെറുത് കയറ്റി. അഭി എന്റെ കണ്ണിൽ തന്നെ നോക്കി നിൽക്കുകയാണ്. ഞാനും അവളുടെ കണ്ണിൽ തന്നെ നോക്കി നിന്നുകൊണ്ട് ഗൗൺ അവളുടെ അര വരെ തെറുത് കയറ്റി.
ഞാൻ ആ ഗൗൺ ഓരോ സ്റ്റെപ് ഉയർത്തുബോഴും അഭിയുടെ കണ്ണുകളിൽ നിറയുന്ന ശൃംഗാരഭാവം എന്നിൽ വല്ലാത്ത ഒരു വിറയൽ രൂപം കൊള്ളിച്ചു.
ഞാനവളുടെ കണ്ണിലേക്ക് നോക്കികൊണ്ട് തന്നെ ആ ഗൗൺ മുഴുവനായി അവളുടെ തലവഴി ഊരിയെടുത്തതും.
ആ ഗൗൺ അവളുടെ ശരീരത്തിൽ നിന്നും നഷ്ട്ടമായതും അഭിയേനെ ഗാഢമായി കെട്ടിപ്പിടിച്ചു. എല്ല് നുറുങ്ങുന്ന ശക്തിയോടെ.
Kambikathakal: കാക്ക കുയില് – 4
എന്റെ വലത് കൈ അഭിയുടെ അരയിലും ഇടത് കൈ അവളുടെ പുറത്തും ഇഴഞ്ഞു നടന്നു.
എന്റെ ഒരു കയ്യിൽ തടയുന്ന അഭിയുടെ ബ്രായുടെ സ്ട്രാപും മറ്റേ കയ്യിൽ നടയുന്ന പാന്റീയും ഒഴിച്ചാൽ അവളുടെ മറ്റ് എല്ലാ ഭാഗങ്ങളും നഗ്നമാണ്. ആ ചിന്ത തന്നെ എന്റെ അരയിൽ വലിയ ചലനം സൃഷ്ടിച്ചു.
എന്റെ ഷോർട്സിനുള്ളിൽ ഉത്തരിച്ചു നിൽക്കുന്ന പുരുഷതത്തിന് മേൽ അഭി അവളുടെ ശരീരം വച്ചമർത്തി.
കിച്ചു…. എനിക്ക്.. നമ്മുക്ക്.. നമ്മുക്ക് കിടന്നല്ലോ. അഭി കിതച്ചുകൊണ്ട് എന്നോട് ചോദിച്ചു.
മ്മ്.. ഒരു മിനിറ്റ് ഞാനാദ്യം നിന്നെ ശരിക്കൊന്ന് കാണട്ടെ. ഇവിടെ നിൽക്ക്. ഞാൻ അവളെ അവിടെത്തന്നെ പിടിച്ച് നിർത്തിയ ശേഷം ഞാൻ ബെഡിലേക്ക് ഇരുന്നു.
വാ പൊളിച്ചുപോയി ഞാൻ എന്റെ പെണ്ണിനെ കണ്ട്.
ഒരു ബിക്കിനി മോഡലിനെ പോലെ നിൽക്കുകയാണ് അഭി. അരയിൽ ലൈറ്റ് ബ്ലൂ മോഡേൺ പാന്റീയും മീതെ ബ്ലാക്ക് പാട് ബ്രായും. ഞാനാ കാഴ്ച ആവോളം കണ്ടസ്വദിച്ചു.
മതി കിച്ചു. എനിക്ക് എന്തോ പോലെ. എന്റെ കാമം പൂത്ത കണ്ണുമയുള്ള നോട്ടം നേരിടുവാൻ വയ്യാതെ അവൾ എന്നോട് പറഞ്ഞു. അതിന് ശേഷം അവൾ എന്റെ അടുത്തേക്ക് വന്നു. ഇപ്പോൾ അവളുടെ മാറ് എന്റെ മുഖത്തിന് നേരെയാണ് എന്റെ മുഖം അവിടെ അമർത്തി പിടികാൻ എന്റെ ഉള്ളം വെമ്പി .
എന്നാൽ അഭിയേനെ തള്ളി ബെഡിലേക്ക് മറിച്ചിട്ട് എന്റെ മേലേക്ക് വലിഞ്ഞു കയറി.
പിന്നീട് അങ്ങോട്ട് പരസ്പരം അറിയാനും നുകരാനുമുള്ള തിരക്കായിരുന്നു ഞങ്ങൾക്ക്.
അവൾ തന്നെയാണ് അവളുടെ മുലകൾ ബ്രായിൽ നിന്നും എടുത്ത് എന്റെ വായിലേക്ക് വച്ച് തന്നത്.
ആ രണ്ട് മുയൽ കുഞ്ഞുങ്ങളെയും മാറി മാറി എന്റെ വായിൽ വച്ച്തന്ന് എന്നെ ഊട്ടുവാനുള്ള തിരക്കായിരുന്നു അവൾക്ക്.
ഞാനവ നുകരുന്നതിന്റെ ഇടയിലും എന്റെ കൈകൾ കൊണ്ട് അമർത്തിയും ഉഴിഞ്ഞും അവയെ താലോലിക്കാനും മറന്നില്ല.
അനുഭവ കുറവ് മൂലം എന്ത് ചെയ്യണം എങ്ങനെ ചെയ്യണം എന്നൊന്നും അറിയാതെ ഞാൻ എന്തോക്കെയോ കാണിച്ചു കൂട്ടി.
ആദ്യമായി സെക്സ് ചെയ്യുബോൾ മിക്കവാറും സ്ത്രീക്ക് മുൻപ് പുരുഷന് സ്കലനം സംഭവിക്കാൻ സാധ്യതയുണ്ട് എന്ന് ഞാൻ കെട്ടിട്ടുണ്ട്. എങ്കിലും ഞാൻ വിട്ടുകൊടുക്കാൻ തയാറല്ലായിരുന്നു.
അവസാനം അവളുടെ കാലിനിടയിലെ എന്റെ ചലനം അവസാനിക്കുബോൾ അവൾക്കൊപ്പം പിടിച്ച് നിൽക്കാൻ ഞാൻ ഒരുപാട് വിഷമിക്കേണ്ടി വന്നു യെങ്കിലും എന്റെ ഇച്ഛ പോലെത്തന്നെ എനിക്കും അഭിക്കും ഒരുമിച്ച് തന്നെ സ്കലനം സംഭവിച്ചു.
ലാലിഗ എൽ ക്ലാസിക്കോ മാച്ച് കഴിഞ്ഞ് കിതപ്പ് മാറ്റുന്ന മെസ്സിയെയും റോണോയെ പോലെയും ഞങ്ങളും ആ ബെഡിൽ കിടന്ന് കിതപ്പ് മാറ്റി. അഭി… എനിക്ക് എന്തോക്കയോ ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ ആ നേരത്ത് അതെല്ലാം മറന്നുപോയി.
Kambikathakal: സൂസൻ – 7
അത് സാരല്ല്യ കിച്ചു. നമ്മുക്ക് എനിയും സമയം ഉണ്ടല്ലോ. കിച്ചുന് എന്താ ആഗ്രഹം എന്ന് വച്ചാൽ എന്നോട് പറഞ്ഞാൽ മതി നമ്മുക്ക് അതുപോലെ ചെയ്യാല്ലോ.
അത് കേട്ട് ഞാൻ അവളുടെ നെറ്റിയിൽ ഒരുമ്മ കൊടുത്തു.
എന്ന അഭി നമ്മുക്ക് ഒന്നുടെ നോക്കിയാലോ…
ഒന്ന് മതി കിച്ചു ഇല്ലകിൽ ക്ഷീണം വരും.
ഒന്നോ.. പറ്റില്ല അഭി. ഇതിനൊന്നും കണക്ക് വെക്കാൻ പാടില്ല ട്ടോ..
പിന്നെ ഇപ്പോ കഴിഞ്ഞത് ഇന്നലെ പെന്റിങ് ഉള്ളതാ. ഇന്നത്തേക്കുള്ളത് ആവുന്നേയൊള്ളു. ഞാൻ ചിരിയോടെ അവളോട് പറഞ്ഞു.
കള്ളൻ സമ്മതിക്കില്ല. എന്നും പറഞ്ഞുകൊണ്ട് അഭിയേനെ കെട്ടിപ്പിടിച്ചു.
ഞങ്ങളുടെ രണ്ടാമത്തെ അങ്കവും ഇവിടെ തുടങ്ങുകയാണ്.
ഒരിക്കൽ ഞങ്ങളുടെ ഫോൺ വിളിക്കിടെ അഭി എന്നോട് പറഞ്ഞിരുന്നു അവൾക്ക് ഒരു കുഞ്ഞിനെ കൂടി വേണമെന്ന്.
പെട്ടെന്ന് എന്തായാലും വേണ്ട എന്നാണ് ഞങ്ങളുടെ തീരുമാനം. രണ്ട് കൊല്ലം കൂടി കഴിയട്ടെ സമയം ഉണ്ടല്ലോ.. അതുവരെ ഞങ്ങൾ ഒന്ന് പ്രേമിച്ച് നടക്കട്ടെ🌺
തണൽ സീസൺ One(1) ഇവിടെ അവസാനിക്കുന്നു.
തണൽ (S2). coming soon.. ( ഏട്ടത്തി🥀 )