ചങ്കുകളെ….. അങ്ങനെ പുതിയൊരു കഥയുമായി നിങ്ങളുടെ മുമ്പിൽ വരാനുള്ള പ്രചോദനം നിങ്ങൾ തന്നിട്ടുള്ള പ്രോത്സാഹങ്ങനളും ലൈകുകളും കമന്റും വിമർശനങ്ങളുമാണ്…. കൂടുതൽ മെച്ചപ്പെടുത്താനുള്ള എല്ലാ ശ്രമങ്ങളും ഒരോ കഥയിലും ശ്രമിക്കുന്നതുമാണ്…പക്ഷെ കഥകൾ എഴുതുവാനുള്ള സഹകരണം നിങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടാവണം…
നിങ്ങളുടെ ഒക്കെ അനുവാദത്തോടെ തുടങ്ങട്ടെ……
ആദ്യ അദ്ധ്യായത്തിൽ കമ്പി പ്രതീക്ഷിച്ചു നിരാശരാകേണ്ട…… കാരണം ഈ ഭാഗത്തിൽ കമ്പിയില്ല….. അതുകൊണ്ട് വേണ്ടാത്തവർക്ക് ഈ കഥ ഒഴിവാക്കാം….
ഈ കഥ എല്ലാവർക്കും ഇഷ്ടപ്പെടുമോ എന്നറിയില്ല… എന്നാലും എന്റെ മനസ്സിലുള്ള ആശയമാണ്…..ഈ കഥയുടെ ബേസ് മാത്രമാണ് ഞാൻ ഈ ലക്കത്തിൽ ഉൾപെടുത്തുന്നത്…
മാളിയേക്കൽ തറവാടിലെ സ്വീകരണ മുറിയിൽ പീറ്റർ ടെൻഷൻ അടിച്ചു നടന്നു തുടങ്ങിയിട്ട് നേരം കുറെയായി…
തോമസ് ഗൗരവം വിടാതെ ചാരു കസേരയിൽ ഇരുന്ന് മദ്യപിക്കുന്നുണ്ടായിരുന്നു… ഇടയ്ക്കിടെ ഭിത്തിയിലുള്ള ക്ലോക്കിലേക്ക് സമയം നോക്കി കൊണ്ടിരിന്നു…. എന്നാലും പീറ്ററിനെക്കാൾ മയത്തിലാണ് ഇരുപ്പ്….
രണ്ടാമത്തെ പെഗ് ഒഴിഞ്ഞതും ജാക്ക് ഡാനിയേലിന്റെ കുപ്പി കമഴ്ത്തി….
പീറ്റർ : അച്ചായാ… അവർ വിളിച്ചില്ലലോ ഇത് വരെ…..
പീറ്റർ തോമസിനെ നോക്കി പറഞ്ഞു….
തോമസ് : മം…
താ… മേശയിൽ ഇരിക്കുന്ന തോമസിന്റെ ഫോൺ ബെല്ലടിച്ചു…
പീറ്റർ : അച്ചായാ…. റോണിയാണ്…
തോമസിന്റെ അനുവാദത്തിന് കാത്തു നിൽക്കാതെ പീറ്റർ കാൾ എടുത്തു…
പീറ്റർ : ഹലോ
റോണി : പപ്പ…
പീറ്റർ : മക്കളെ എളേപ്പനാടാ…. എന്നായി
റോണി : എളേപ്പ….. തീർത്തു രണ്ടിനെയും….
പീറ്ററിന്റെ മുഖത്തു ചിരി….. മനസിലേക്കും ആ ആഹ്ലാദം പടർന്നു
പീറ്റർ : ഉറപ്പാണോടാ മക്കളെ
റോണി : ആഹ്.. അപ്പനോട് പറഞ്ഞേക്ക് മോനും തള്ളയും അവസാനിച്ചുവെന്നു….
പീറ്റർ : ആ… നിങ്ങൾ വേഗം വാ…
കാൾ കട്ട് ആക്കി പീറ്റർ തോമസിന്റെ അടുത്തേക്ക് നീങ്ങി…
പീറ്റർ : അച്ചായാ…
തോമസ് അടുത്ത പെഗ്ഗും തീർത്തു…
തോമസ് : ഒഴികെടാ അടുത്തത്…. ഇന്നു മാളിയേക്കൽ തോമസിന്റെ ദിവസമാടാ
പീറ്റർ ചെന്നു രണ്ട് മദ്യം ഒഴിച്ചു…. തോമസും പീറ്ററും ചിയർസ് പറഞ്ഞു… ആദ്യം നുകരുമ്പോഴും തോമസിന്റെ കണ്ണിൽ അഗ്നി പടരുന്നുണ്ടായിരുന്നു… മനസ്സിലെ കലി അങ്ങനെ ഒന്നും കെട്ടടങ്ങിയില്ല…
പീറ്റർ : എന്ന അച്ചായാ…ഒരു സന്തോഷമില്ലാത്തെ
തോമസ് : ഇത് കൊണ്ടായില്ലെടാ…. ഞാൻ സന്തോഷിക്കണമെങ്കിൽ അവളും അവളുടെ കൊച്ചും തീരണം….
പീറ്റർ : അല്ല അച്ചായാ… എന്നാ പിന്നെ അവളെ അല്ല ആദ്യം തീർക്കേണ്ടത്…
തോമസ് : ആഹ്…… അങ്ങനെ അവളെ കൊല്ലാൻ ആണെങ്കിൽ ഞാൻ ഇത്ര കാത്തിരിക്കണോ….
തോമസ് കസേരയിൽ നിന്നെണീറ്റ് നിന്നു…
തോമസ് : ടാ…. അവൾ പ്രസവിക്കാൻ വേണ്ടി ഞാൻ കാത്തിരുന്നതാ…. അല്ലെങ്കിൽ മാളിയേക്കൽ തറവാടിന്റെ പേര് നാറ്റിച്ചവരെ കുടുംബത്തോടെ തീർക്കാൻ എനിക്ക് അറിയാഞ്ഞിട്ടല്ല….
പീറ്റർ തോമസിനെ കേട്ടു കൊണ്ടിരുന്നു…
തോമസ് : ഇതിപ്പോ അവളുടെ കെട്ടിയോനെന്നു പറയുന്ന നാറിയും അവന്റെ തള്ളയും ചത്തു കിടക്കുമ്പോ മൂന്ന് മാസം പ്രായമുള്ള കൊച്ചിനെയും ഒക്കത്തു വെച്ചു അവൾ തേങ്ങി നടക്കുന്നത് ഈ തോമസിന് കാണണം….
പീറ്റർ അടുത്ത പെഗ് ഒഴിച്ചു…
തോമസ് : അങ്ങനെ തകർന്നു നിൽക്കുന്ന അവളെ ഞാൻ തീർക്കും ആ പുന്നാര മോന്റെ കുട്ടിയെ അടക്കം….
തോമസിന്റെ പല്ലുകൾ ഞെരിച്ചമർന്നു അത് പറയുമ്പോൾ….
പീറ്റർ മദ്യം വായിലേക്ക് പകരുമ്പോൾ മുകളിൽ എൽസി സാരിത്തുമ്പു വായിൽ തിരുകി പൊട്ടി കരയുന്നുണ്ടായിരുന്നു……
പീറ്റർ : അച്ചായാ…. ചേച്ചി….
തോമസ് മുകളിലേക്ക് നോക്കി….എൽസി ഹൃദയം നുറുങ്ങി പോകുന്ന അവസ്ഥയിൽ കരയുകയായിരുന്നു…
തോമസ് : എന്താടി മൂദേവി…. നിന്റെ ആരെങ്കിലും ചത്തോ….
എൽസി : നിങ്ങക്കെങ്ങനെ തോന്നി മനുഷ്യാ…. എന്തിന് ചെയ്തു….. ഒന്നല്ലെങ്കിലും അവൾ നമ്മുടെ മോളല്ലേ……കർത്താവെ… എന്റെ കുഞ്ഞു ഇതെങ്ങനെ സഹിക്കും….
ശബ്ദം ഇടറിയാണെങ്കിലും തോമസിന്റെ ചെവികളിലേക്ക് എത്തി…
തോമസ് : എന്റെ മോള്…. ത്ഫൂ….. പന്ന കഴുവേറി മകൾ….. ആ പൊലയാടി മോന്റെ ഇറങ്ങി പോയപ്പോഴേ അവളെ ഞാൻ വെട്ടി മാറ്റിയതാ….
എൽസി മുകളിൽ ചുമരിൽ ചാരി നിന്നു കരഞ്ഞു കൊണ്ടിരുന്നു
തോമസ് :എന്റെ അപ്പനപ്പൂപ്പന്മാർ നേടിയെടുത്ത പേരാണ് മാളിയേക്കൽ എന്നുള്ളത്…. തറവാടിന്റെ പേര് കുളമാക്കി ഈ തൊമസിനും അനിയന്മാർക്കും നാണം വരുത്തി വെച്ചു ഹിന്ദു തെണ്ടിയുടെ കൂടെ ഒളിച്ചോടിയ നീന്റെ മകളെയും ഞാൻ തീർക്കും….
എൽസി : കർത്താവെ……ഈ പാപികളെ വെറുതെ വിടരുതേ….
തോമസ് : കർത്താവിനുള്ളത് ഞാൻ കൊടുത്തോളം…
എൽസി മുറിയിലേക്ക് കയറി കരച്ചിൽ തുടർന്നു….
തോമസ് ചാരുകസേരയിലേക്ക് വീണ്ടും ചാഞ്ഞു…..
_____________________________________________
കണ്ണൂരിൽ മാളിയേക്കൽ തോമസ്, ജോൺ,പീറ്റർ… ഇവരെ അറിയാത്തവർ വിരളം…..
ചെയ്യാത്ത ബിസിനസ്സില്ല…. ഇല്ലാത്ത ഉന്നത ബന്ധങ്ങളില്ല…. പോരാത്തതിന് പാർട്ടി അനുഭാവിയും….
എല്ലാ രാഷ്ട്രീയ പാർട്ടികളുമായും അടുപ്പം… പിന്നെ പോലീസും സർക്കാരും കയ്യിൽ തന്നെ….
തോമസ്, ജോൺ, പീറ്റർ ഇവരിൽ ആരാണ് ഏറ്റവും വലിയ ക്രൂരൻ എന്നു ചോദിച്ചാൽ എല്ലാവരും എന്നു പറയേണ്ടി വരും…. എന്തിനേറെ, തോമസിന്റെ മകൻ റോണിയും അപ്പന്റെയും എളേപ്പന്മാരുടെയും തനി പകർപ്പാണ് സ്വഭാവത്തിൽ….
അവർക്കെതിരെ വിരലനക്കാൻ ആരും തന്നെ ധൈര്യപ്പെട്ടിരുന്നില്ല….
ഈ തോമസിന്റെ മക്കളാണ് റോണിയും റീനയും….
ജോണിന് ഒറ്റ മോൻ…. ജോയ്….
പീറ്ററിനു രണ്ട് ചെറിയ മക്കൾ….. ഇരട്ടകളാ…
_________________________________________
റീന…. മാളിയേക്കൽ തറവാട്ടിലെ ഏക പെൺതരി…… അപ്സരസിനെക്കാൾ കൂടുതൽ സൗന്ദര്യമെന്നേ പറയൂ…. കുറവാണെന്നു അവളെ കണ്ടാലാരും പറയില്ല….
ആഡംബര വീട്ടിൽ വളർന്നും എല്ലാ സൗകര്യങ്ങളുടെ നടുവിൽ ജീവിച്ചും റീന എന്നും ഒറ്റക്കായിരുന്നു…..അവളുടെ ഏക ആശ്വാസം അവളുടെ മമ്മ എൽസിയും ജോണിന്റെ മകൻ ജോയും ആയിരുന്നു….. ബാക്കിയൊക്കെ ഒരേ പ്രകൃതക്കാർ…
ചെറുപ്പം തൊട്ടേ അവൾക്ക് ആരും കൂട്ടില്ലായിരുന്നു…അവളുടെ ചേട്ടൻ റോണി….7 വയസിനു ഇളയതാണവൾ…. എന്നാലും ഒരു അനിയത്തി കുട്ടിയോട് നൽകേണ്ട ഒരു ലാളനയും അവൾക്ക് കിട്ടിയില്ല….റോണിയ്ക്ക് അപ്പന്റെ അടുത്തേക്ക് വളരാനായിരുന്നു ആഗ്രഹം…..
എളേപ്പന്മാരോ അവരുടെ ഭാര്യമാരോ ഒക്കെ ചെകുത്താന്റെ സന്തതികളെ പോലെ അവൾക്ക് ചെറുപ്പം തൊട്ടേ തോന്നി…
ആ വലിയ വീട്ടിൽ അവൾക്ക് അവളുടെ മമ്മ ആയിരുന്നു എല്ലാം….. പിന്നെ ജോയ് ജനിച്ചതോടെ അവനായി അവളുടെ കൂട്ട്…..
റീന വളർത്തിയതിനാലാവം…..18 വയസ്സ് കഴിഞ്ഞ ജോയ്ക്ക് നന്മയുള്ള മനസ്സായിരുന്നു…. ഒരു മനുഷ്യനായി വളർന്നു…..അലിവുള്ളവൻ….
സ്കൂളിലും ഇതൊക്കെ തന്നെ ആയിരുന്നു റീനയുടെ അവസ്ഥ….. ആരും കൂട്ടില്ല… ഉണ്ടായിരുന്ന പെൺകൂട്ടുകാരികൾ ഒക്കെ ഇവളുടെ അപ്പനെയും എളേപ്പന്മാരുടെയും കഥകൾ കേട്ടറിഞ്ഞു സ്വയം ഒഴിഞ്ഞു മാറി….
ഡിഗ്രിക്ക് ചേർന്നതായിരുന്നു അവളുടെ ജീവിതത്തിലെ വഴിതിരിവ്. അപ്പോഴേക്കും അവൾ സൗന്ദര്യത്തിന്റെ നിറകുടമായി മാറി…. അവളെ അഴകിന്റെ ദേവതയായി വരെ സങ്കല്പിച്ചു ആ നാട്ടിലെയും പിന്നെ കോളേജിലെയും ചുള്ളന്മാർ മനസ്സിൽ തലോലിച്ച് നടന്നെങ്കിലും മാളിയേക്കലിലെ കുട്ടിയാണെന്ന് അറിയുമ്പോഴേക്കും എല്ലാരും ആ മോഹം ഉപേക്ഷിക്കുകയായിരുന്നു….
അവളുടെ മനസ്സും തേങ്ങുന്നുണ്ടായിരുന്നു ഏതെങ്കിലും ഒരാൾ അവളെ ഒന്ന് പ്രൊപ്പോസ് ചെയ്യുവാനോ അല്ലെങ്കിൽ ഒരു കത്തെങ്കിലും ലഭിക്കുവാനായി…ഒറ്റയ്ക്ക് എല്ലാം സഹിച്ചു മതിയായി…. ഒരു കൂട്ടു അവളും പ്രതീക്ഷിച്ചു….
ഒരിക്കൽ പ്ലസ് ടു പഠിക്കുമ്പോൾ അനീഷ് എന്നു പറയുന്ന സയൻസ് ക്ലാസ്സിലെ പയ്യൻ ക്ലാസ്സ് കഴിഞ്ഞു എന്നോട് വഴിവക്കിൽ വെച്ചു നടന്നു സംസാരിച്ചതിന് ജോൺ എളേപ്പൻ അവന്റെ വീട്ടിൽ ചെന്നു പ്രശ്‌നമുണ്ടാക്കിയത് അവൾക്കോർമ്മ വന്നു…
അതോടെ ആ നാട്ടിൽ ആരും തന്നെ ഇവളെ സമീപിക്കാൻ പോലും പോയില്ല…. ജീവനല്ലേ വലുത്…. പക്ഷെ ഇത്രയ്ക്കും സുന്ദരിയായ ഒരാളെ ആർക്കും കിട്ടില്ലല്ലോ എന്നാ ചിന്തയായിരുന്നു പൂവാലന്മാർക്ക്…
പതിയെ പതിയെ പ്രണയം എന്ന വികാരമൊക്കെ അവളുടെ മനസ്സിൽ നിന്നു മാഞ്ഞു തുടങ്ങി…. പ്രണയ സിനിമകളും പാട്ടുകളുമൊക്കെ അവൾ കാണുന്നതും കേൾക്കുന്നതും ഒഴിവാക്കി…
തന്നെ അപ്പൻ കെട്ടിച്ചയക്കുകയാണെങ്കിൽ പോലും അവരുടെ അതെ മനസ്സുള്ള വല്ല ബിസിനസ് പ്രഭുക്കന്മാരുടെ മക്കളെ കൊണ്ടാകും….. അതിലും ഭേദം ഈ ജീവിതമങ് അവസാനിപ്പിക്കുന്നതാ..
ആത്‍മഹത്യ പലപ്പോഴും അവൾക്ക് തോന്നിയിട്ടുള്ളതാണ്… പക്ഷെ മമ്മ… ജോയ്…. ഇവരുടെ കാര്യം ആലോചിക്കുമ്പോൾ അവൾ പിന്മാറും… പിന്നെ അതിനുള്ള ധൈര്യവും ഇല്ല….
അങ്ങനെ ഇരിക്കുമ്പോൾ ആണ് അവളുടെ ജീവിതത്തിലേക്കോരുവൻ കടന്നു വരുന്നത്…. അവൾ സെക്കന്റ് ഇയർ പഠിക്കുമ്പോൾ ആയിരുന്നു….. സമപ്രായക്കാരനായ ശ്രീജിത്ത് എന്നു പറയുന്ന റീനയുടെ ശ്രീയേട്ടൻ വരുന്നത് …..
ശ്രീജിത്ത്…..പേരാമ്പ്രക്കാരനായിരുന്നു ശ്രീജിത്ത് മാധവൻ…..അവന്റെ അമ്മയുടെ തറവാടായിരുന്നു അവിടെ…..ശ്രീജിത്ത് ഈ നാട്ടിലേക്ക് താമസം മാറ്റി വന്നതേയുള്ളൂ…..ഈ നാടെന്നു പറയുമ്പോ ധർമ്മടം….ഏകദേശം മൂന്നുമാസമായി വരുന്നു….. അമ്മയുടെ തറവാടിനടുത്തു ആയിരുന്നു ഇത്രയും കാലം…. അവിടെയുണ്ടായിരുന്ന വീടും പറമ്പും വിറ്റിട്ടാണ് ഇങ്ങോട്ടു പോന്നത്… അച്ഛന്റെ മരണ ശേഷം അമ്മ അമ്മയുടെ വീട്ടിലേക്ക് മാറി…. അമ്മാവന്റെ തൊട്ടടുത്തു ചെറിയ ഒരു പറമ്പും അതിലൊരു കൊച്ചു വീടുമായിരുന്നു അവന്റെയും അവന്റെ അമ്മ ശാന്തിയുടെയും ഏക സമ്പാദ്യം….
ഭർത്താവിന്റെ മരണ ശേഷം ആങ്ങളയായിരിയുന്നു ആശ്രയം….ശാന്തിയുടെ അച്ഛൻ നേരത്തേ മരിച്ചതാ…
അമ്മാവന്റെ മരണ ശേഷം ശാന്തിക്ക് അവിടെ പിടിച്ചു നിൽക്കാനായില്ല…. നാത്തൂന്റെയും മക്കളുടെയും സ്വഭാവം അത്രയ്ക്ക് നല്ലതായിരുന്നു…
ശ്രീജിത്തിന്റെ അച്ഛന്റെ തറവാട്ടിലേക്ക് അവർ താമസം മാറ്റി…. പേരാമ്പ്രയിലെ പോലെ തന്നെ… ചെറിയ പറമ്പും പിന്നെ കൊച്ചു വീടും… ശ്രീജിത്തിന്റെ അച്ഛമ്മയുടെ മരണത്തിനാണ് അവസാനം ഇങ്ങോട്ട് വന്നത് എന്നരോർമ അവനുണ്ട്…..എന്തായിരുന്നു അച്ഛന്റെ തറവാടിനോട് അമ്മയ്ക്ക് ഇത്ര അകൽച്ച എന്നു മാത്രം അവനു മനസിലായിട്ടില്ല… കാരണം ഇവിടെ ഇങ്ങനെ ഒരു വീടുണ്ടായിട്ട് എന്തിനു അമ്മ അവിടെ ചെന്നു നരകിച്ചു ആവോ……അവൻ ചോദിച്ചിട്ടുമില്ല…
പക്ഷെ പിന്നീട് ഇവിടെ തന്നെയാക്കി അവരുടെ താമസം….. എല്ലാത്തിനും അവർക്ക് സഹായമായി ഉണ്ടായിരുന്നത് അച്ഛന്റെ ചങ്ങാതിയായ ബാലനും അവന്റെ ഭാര്യ ദേവിയുമായിരുന്നു….
ശ്രീജിത്ത് സെക്കന്റ് ഇയറിൽ ആണ് ജോയിൻ ചെയ്യുന്നത്… നന്നായി ഫുട്ബോൾ കളിക്കുന്ന അത്യാവശ്യം പാട്ടു പാടുന്ന നല്ല ചുള്ളൻ ചെക്കൻ…. നല്ല ഉയരവും ശരീരവും… ജിമ്മിൽ പോകാതെ തന്നെ ഉറച്ച മസിലുകൾ ഉണ്ടായിരുന്നു…. പക്ഷെ അവനിലേക്ക് ഏവരെയും ആകർഷിച്ചത് അവന്റെ ധൈര്യവും പ്രായത്തിനേക്കാൾ കവിഞ്ഞ പക്ക്വതയുമായിരിയുന്നു….എല്ലാവരോടും നല്ല അടുപ്പം അവൻ സ്ഥാപിച്ചിരുന്നു….
എല്ലാ ആണുങ്ങളെ പോലെ അവനും ഒരുനാൾ റീനയെ കണ്ടു മുട്ടി… പക്ഷെ എല്ലാരും അവളുടെ ശരീര സൗന്ദര്യവും അങ്ങനെ ലാവണ്യവും ശ്രദ്ധിച്ചപ്പോൾ ശ്രീജിത്ത് ശ്രദ്ധിച്ചത് അവളുടെ കണ്ണിലെ കണ്ണീരിലേക്കായിരുന്നു…. ആരും കാണാതെ പോയ അവളുടെ മനസ്സിലെ ദുഖമായിരുന്നു ശ്രീജിത്ത് ആദ്യം കണ്ടെത്തിയത് …. അത് എങ്ങനെ കണ്ടെത്തി എന്നു പറഞ്ഞാൽ അവനു എളുപ്പമായിരുന്നു… അവന്റെ അമ്മ ശാന്തി….. അവനു ഈ ഭൂമിയിൽ ഏറ്റവും സ്‌നേഹമുള്ള അവന്റെ അമ്മ…. അവനു വേണ്ടി മാത്രം ജീവിച്ച പാവം വീട്ടമ്മ…..
അവന്റെ അമ്മയെ കണ്ടാൽ ആർക്കും സന്തോഷവതിയാണെന്നു തോന്നും…. പക്ഷെ അവനു മാത്രം അറിയാമായിരുന്നു അമ്മയുടെ സങ്കടം….
ചെറുപ്പത്തിലേ ഭർത്താവ് മരിച്ച… ഭർത്താവെന്ന് പറഞ്ഞാൽ മുറച്ചെറുക്കൻ…. സ്വന്തം അമ്മായിയുടെ മകൻ…. ചെറു ബാല്യത്തിൽ എനിക്ക് നീയും… നിനക്ക് ഞാനും എന്നു പറഞ്ഞു കളിച്ചു വളർന്നവർ…അതിനു ശേഷം സ്വന്തം അച്ഛൻ…ശാന്തിയുടെ അമ്മ ചെറുപ്പത്തിലേ പനി വന്നു മരിച്ചതാണ്
അച്ഛന്റെ മരണ ശേഷം അമ്മ തന്നിലേക്ക് ഒതുങ്ങി.. മാമിയുടെ കുത്തുവാക്കുകൾ കേട്ടു കഴിഞ്ഞ ബാല്യമായിരുന്നു ശ്രീജിത്തിന്റേത്…. പിന്നെ അവന്റെ അമ്മ ഒറ്റയ്ക്ക് പൊരുതി അവനെ വളർത്തി വലുതാക്കി ആണാക്കി വളർത്തിയത്തോടെയാണ് അമ്മയുടെ മുഖത്തു അല്പമെങ്കിലും ആശ്വാസം അവനു കാണാനായത്… ആ അമ്മ അവന്റെ കൂടെയുള്ളപ്പോൾ ഏതൊരു പെണ്ണിന്റെയും മനസ്സ് വായിക്കാൻ അവനെളുപ്പമായി…. അങ്ങനെയാണ് ശ്രീജിത്ത് റീനയിലേക്ക് അടുക്കുന്നത്…
റീനയും ശ്രീജിത്തിലേക്ക് അടുത്ത് കൊണ്ടിരുന്നു… അവളുടെ ക്ലാസ്സ് അല്ലെങ്കിൽ പോലും അവളോട് മിണ്ടുവാനും അടുക്കുവാനും ധൈര്യം കാണിച്ച ശ്രീജിത്തിനോട് അവൾക്ക് ബഹുമാനം തോന്നി… ഒപ്പം ചെറിയ ഇഷ്ടവും..
പക്ഷെ ഇതൊക്കെ തന്നെ അറിയാത്തതുകൊണ്ടാവുമെന്ന് റീന മനസ്സിലാക്കി…. പക്ഷെ എന്നിരുന്നാലും അവരുടെ ബന്ധം വളർന്നു…. ചെറിയ ഇഷ്ടത്തിൽ നിന്നു പ്രണയത്തിലേക്ക് വഴിമാറാൻ അധിക നാളുകൾ വേണ്ടി വന്നില്ല… പക്ഷെ എല്ലാം വളരെ രഹസ്യമായിരുന്നു എന്നു മാത്രം…
റീനയുടെ മനസ്സിൽ ആ പൂമ്പാറ്റ കാലം വീണ്ടുമെത്തി… സിനിമകളും പാട്ടുകളും അവൾ വീണ്ടും കേട്ടു തുടങ്ങി…
ഈ മാറ്റം ആദ്യം മനസ്സിലാക്കിയത് എൽസി ആയിരുന്നു… തന്റെ മകളുടെ മനസ്സിലെ ഇഷ്ടം എൽസിക്ക് മനസ്സിലാക്കാവുന്നതേ ഉള്ളൂ…
പക്ഷെ കാര്യങ്ങൾ അറിഞ്ഞാൽ തന്നിൽ നിന്നു അകന്നു പോയേക്കുമെന്ന് വിചാരിച്ച ശ്രീജിത്തിനോട് ആദ്യമേ അവളെ പറ്റി സത്യം പറയാൻ തയ്യാറായി…
പക്ഷെ അവളുടെ തറവാട് മഹിമ കേട്ട ശ്രീജിത്ത് അവളിലേക്ക് കൂടുതൽ അടുക്കുകയാണുണ്ടായത് ….അതവരുടെ സ്വത്ത് കണ്ടിട്ടല്ല…. അവളിൽ തന്റെ അമ്മയുടെ പ്രതിരൂപം കണ്ടു തന്നെ…. ഇത്രയും സുന്ദരിയായ പെണ്ണു നരകിക്കുന്നത് കണ്ടു അവളെ കരകയറ്റാൻ അവന് ശ്രമിക്കാൻ അവനു പ്രചോദനം അമ്മ തന്നെ ….
പ്രണയത്തിലേക്ക് വഴുതി വീണ അവർ പരസ്പരം കൂടുതൽ മനസ്സിലാക്കാൻ ശ്രമിച്ചു…..ശ്രീജിത്ത് അവന്റെ കഥകൾ എല്ലാം അവളോട് പറഞ്ഞു…
പിരിയാൻ പറ്റാത്ത അവസ്ഥയിലേക്ക് കാര്യങ്ങൾ ചെന്നെത്തി…. ശ്രീജിത്തിന് ഒരുപാട് സുഹൃത്തുക്കൾ ഉണ്ടായിരുന്നു… അല്ലെങ്കിൽ അവന്റെ മിടുക്ക് കോണ്ട് നേടിയെടുത്തു….അവരിൽ ചിലരൊക്കെ ഈ ബന്ധത്തിന് കൂട്ടായി നിന്നു…
അങ്ങനെ റീനയും ശ്രീജിത്തും പ്രേമിച്ചു നടന്നു…..ഇതിനിടയിൽ ശ്രീജിത്ത് റീനയേ അവളുടെ മമ്മയെ കണ്ടു അനുഗ്രഹമൊക്കെ വാങ്ങി….
ഏൽസിക്ക് ആദ്യ കാഴ്ച്ചയിൽ തന്നെ ശ്രീജിത്തിന്റെ പെരുമാറ്റവും സംസാരവും നന്നേ ബോധിച്ചു…. ആൺകുട്ടിയാണെന്ന് എൽസിക്ക് മനസിലായി… പക്ഷെ തോമസിന്റെ സ്വഭാവം അവളിൽ എന്നും പേടിയുണർത്തി കൊണ്ടിരുന്നു….
അത് പോലെ തന്നെ റീനയെയും കൂട്ടി ശ്രീജിത്ത് അവന്റെ അമ്മ ശാന്തിയുടെ അടുക്കലെത്തി…. ശാന്തിക്ക് തന്റെ മരുമോളുടെ സൗന്ദര്യവും ശാലീനതയും ബോധിച്ചു…. നല്ല ജോഡികളാണവർ എന്നു ശാന്തിക്ക് മനസ്സിലായി…. ___________________________________________
പക്ഷെ പ്രണയം സത്യത്തിന്റെ അത്രേ മാതൃകയിലാണ്… ഏതാ മൂടി വെച്ചാലും ഒരുനാൾ അത് പുറത്ത് വരും…
കോളേജ് കാലം കഴിഞ്ഞു…. റീന 21 വയസ്സും ശ്രീജിത്ത് 22 വയസ്സും കടന്നിരുന്നു… ഒരുനാൾ കറക്കത്തിനിടയിൽ റോണിയുടെ കൂട്ടുകാരൻ വഴിയാണ് ഇവരുടെ ബന്ധത്തെ പറ്റി മാളിയേക്കൽ കുടുംബമറിഞ്ഞത്….
പിന്നെന്തു സംഭവിക്കണമെന്ന് പറയേണ്ടതില്ലല്ലോ…
റീനയേ തല്ലിയും കുത്തുവാക്കുക്കൾ പറഞ്ഞും മുറിയിൽ അടച്ചിട്ടു…
എൽസിക്കും കിട്ടി പൊതിരെ തല്ല്…. പിന്നെ ഗുണ്ടകൾ വഴി ശ്രീജിത്തിനെതീരെ ഭീഷണിയും കയ്യേറ്റവും…
പക്ഷെ തോമസ് ഒരു പരിധി നിശ്ചയിച്ചു… കാരണം നാണക്കേട് തനിക്കാണ്…. അതുകൊണ്ട് അധികമാരും അറിയാതെ അതിനെ കൈകാര്യം ചെയ്യാൻ ശ്രമിച്ചു…..
____________________________________________
ഒരുനാൾ പള്ളിയിലെക്കെന്നു പറഞ്ഞു ജോയുടെയും എൽസിയുടെയും കൂടെ പള്ളിയിലേക്ക് പോയ റീന അവിടുന്ന് ചാടുകയായിരുന്നു… എല്ലാത്തിനും അവരെ സഹായിച്ചത് ജോയ് ആയിരുന്നു…..പക്ഷെ ജോയ്ക്ക് ഒരു പ്രശ്നവും വരാത്ത രീതിയിൽ എൽസി കാര്യങ്ങൾ ഏറ്റു….
തോമസിന്റെ വക അടിനാഭിക്ക് കിട്ടിയ ചവിട്ടിന്റെ വേദന ഇന്നും ഏൽസിക്ക് വിട്ടു മാറിയിട്ടില്ല….. കുടുബത്തിന്റെ മാനം കളഞ്ഞ സ്വന്തം മോളെ കൊത്തി നുറുക്കാൻ തീരുമാനിച്ചു തോമസ്..
ശ്രീജിത്തിന്റെ വീട് ലക്ഷ്യമാക്കി വെച്ച ജോണും പീറ്ററും പക്ഷെ ഒന്ന് മനസ്സിലാക്കിയില്ല….. ശ്രീജിത്ത് അവന്റെ ബുദ്ധിയുപയോഗിച്ച് ആദ്യമേ വക്കീലിനെയും കൂട്ടി പോലീസ് സ്റ്റേഷനിൽ ഹാജരായിരുന്നു….
പോലീസ് സ്റ്റേഷനിൽ നിന്നു കാൾ വന്നു തോമസും ജോണും പീറ്ററും റോണിയും സ്റ്റേഷനിലേക്ക് വെച്ചു പിടിച്ചു… അവിടെ ശ്രീജിത്തിന്റെ കുറച്ചു കൂട്ടുകാരും പിന്നെ ശ്രീജിത്തും തന്റെ മകളായ റീനയും കല്യാണ മാല അണിഞ്ഞു നിൽപുണ്ടായിരുന്നു…
അവളെ കണ്ടതും തോമസ് പാഞ്ഞടുത്തു… പക്ഷെ സർക്കിൾ ഇൻസ്‌പെക്ടർ മനോജ് അതിനു തടസ്സമായി ഇടയിൽ കയറി….
ഭീതിയോടെയാണ് റീന ആ രംഗം കണ്ടത്….
CI : അച്ചായാ… ഇങ്ങു വന്നേ…
തോമസ് : എന്നെ വിടെടാ….
CI : ടോ പീറ്ററെ ഒന്ന് പറ… പുറത്തേക്ക് വാ
മനോജ് മൂന്നുപേരും കൂട്ടി സ്റ്റേഷനിൽ നിന്നു പുറത്തേക്ക് എത്തി സ്വസ്തമായ ഒരു സ്ഥലത്തേക്കെത്തി…
തോമസ് : ടാ CI നീ ഇതിൽ ഇടപെടേണ്ട… മാറി നിന്നോ
ജോൺ : മനോജേ അച്ചായൻ പറയും…. അത് അനുസരിക്ക്
CI : എന്റെ ജോൺ അച്ചായാ.. പീറ്ററെ… റോണി… കാര്യങ്ങൾ നിങ്ങൾ മനസ്സിലാക്കാൻ നോക്ക്
തോമസ് : എന്ത് മൈരാടോ മനസ്സിലാക്കേണ്ടത്… രണ്ടിനെയും ഇന്ന് കൊല്ലും….
Ci : എന്നിട്ട്..??????ആദ്യം നിങ്ങൾ ശാന്തമാവു…..ഞാൻ പറയുന്നത് കേൾക്കണം
ജോൺ : എന്താ തനിക് പറയാനുള്ളത്…
CI : അച്ചായാ….ഇവർ രണ്ട് പേരും രാവിലെ തൊട്ടടുത്തുള്ള അമ്പലത്തിൽ വെച്ചു വിവാഹിതരായി
തോമസ് പല്ല് ഞെരിച്ചത് അവിടെയുള്ള എല്ലാവരും കേട്ടു…
CI : മാത്രമല്ല…. NSS ഓഫീസിന്റെ മാര്യേജ് സർട്ടിഫികറ്റും കയ്യിലുണ്ട്… കൂടാതെ സാക്ഷി മൊഴികളും….ഇതൊന്നും പോരാഞ്ഞു വക്കീലിന്റെ അകമ്പടിയും….പിന്നെ രണ്ടു പേരും പ്രായപൂർത്തിയായതാണെന്നു ഞാൻ പറയണ്ടല്ലോ….നിങ്ങൾ പറ ഇനി എങ്ങനെയാണു അവളെ നിങ്ങൾക്ക് കൊണ്ട് പോകാനാക്കുക…
തോമസ് : അതിനു ഇനി ആര് അവളെ കൊണ്ട് പോണൂ… എടൊ അവളെ കൊല്ലാനാണ് ഞാൻ വന്നത്….
തോമസിന്റെ ദേഷ്യം അടങ്ങുന്നുണ്ടായിരുന്നു…
Ci : അബദ്ധം കാണിക്കരുത് നിങ്ങൾ…. ഈ സമയത്ത് നിങ്ങൾ വെറുതെ കുടുങ്ങും…കൂടാതെ വേറെ ഒരു പ്രശ്നവും ഉണ്ട്…
തോമസ് : എന്താടോ…
CI : മകൾ….
ജോൺ : അവൾ
CI : അവൾ പ്രെഗ്നന്റ് ആണ്…
തോമസിന്റെ കലി ഇരട്ടിച്ചു…. CI യുടെ കോളറിൽ കയറി പിടിച്ചു…
അവർ സംസാരിക്കുന്നതിനിടയിൽ ആണ് ജോണിന്റെ ഫോണിലേക്ക് കണ്ണൂർ പാർട്ടി സെക്രട്ടറിയുടെ കാൾ വന്നത്…
സെക്രട്ടറി ദേവരാജൻ : ഹലോ ജോണേ
ജോൺ : സഖാവേ…
സെക്രട്ടറി ദേവരാജൻ : തോമസ് എവിടെ
ജോൺ തോമസിനെ ഫോൺ കൈമാറി…
തോമസ് : സഖാവേ
സെക്രട്ടറി : എന്താ തോമസേ ഉദ്ദേശം
തോമസ് : വെട്ടി കീറണം സഖാവേ.. എന്നാലേ സമാധാനാവൂ…
സെക്രട്ടറി : തോമസേ… കാര്യങ്ങൾ ഞാൻ അറിഞ്ഞു… പക്ഷെ ഇപ്പൊ താൻ മണ്ടത്തരം ഒന്നും കാണിക്കരുത്….
തോമസ് : അതെങ്ങനാ സഖാവേ
സെക്രട്ടറി : ടോ…. നമ്മുടെ മുഖ്യന്റെ മണ്ഡലമാണ്…. ആ ചെക്കനെ താൻ എന്തെങ്കിലും ഇപ്പോ ചെയ്ത പണിയ…. പോരാത്തതിന് 4 മാസം കഴിഞ്ഞാൽ ഇലക്ഷനാ…. അറിയാലോ
തോമസ് : അപ്പൊ ഞാൻ മിണ്ടാത്തെ വാലും ചുരുട്ടി ഇരിക്കണോ…
സെക്രട്ടറി : എല്ലാം ഒന്ന് ആറട്ടെ തോമസേ…
തോമസ് : ഇതിൽ പാർട്ടി ഇടപെടേണ്ട ആവശ്യമുണ്ടോ സഖാവേ…
സെക്രട്ടറി : ഓഹ്…..അങ്ങനെ ആണെങ്കിൽ തോമസേ…. മുഖ്യൻ കയൊഴിയും…. ഒപ്പം പാർട്ടിയും…. പിന്നെ അതിന്റെ ഭവിഷ്യത്ത് ഞാൻ പറയണ്ടല്ലോ
സെക്രട്ടറിയുടെ ഭീഷണിയിൽ ഒന്ന് പകച്ചു എങ്കിലും തോമസ് പാർട്ടിയെ പിണക്കാൻ ഭാവമുണ്ടായിരുന്നില്ല..
തോമസ് : സഖാവേ… ഇങ്ങടെ ഭീഷണി പേടിച്ചിട്ടല്ല… പാർട്ടിയെ പിണക്കാൻ ഞാനില്ല
സെക്രട്ടറി : അതാണ് ഏറ്റവും ഉചിതം…
തോമസ് : പക്ഷെ എത്ര നാൾ അടങ്ങിയിരിക്കും എന്നു പറയാനാവില്ല..
സെക്രട്ടറി : ഇലക്ഷന് ഒന്ന് കഴിഞ്ഞോട്ടെ…. ഭരണം നമ്മുടെ കയില്ലേക്ക് തന്നെയാ…. അതുകൊണ്ട് ഇലക്ഷൻ കഴിയട്ടെ..
തോമസ് : ശരി സഖാവേ…
സെക്രട്ടറി : പിന്നേ ചെയ്യാനാണെങ്കിൽ നേരിട്ട് വേണ്ട…. ഏൽപ്പിച്ചാൽ മതി…പിന്നെ ഈ കളിയിൽ പാർട്ടി ഇല്ല…
തോമസ് : ഓഹ്…. ശരി സഖാവേ
തോമസ് കാൾ കട്ട് ചെയ്തു…
സെക്രട്ടറിയേ തെറി പറഞ്ഞു തോമസ് നടന്നകന്നു കാറിൽ കയറി…
തോമസ് : വാടാ
ജോൺ : അച്ചായാ അപ്പൊ അവൾ…
തോമസ് : അവൾ പ്രസവിക്കട്ടെ…. നായിന്റെ മോൾ…. അവളുടെ പ്രസവം ഞാൻ സുഖ പ്രസവമാക്കി കൊടുക്കാം
കനലെരിയുന്ന കണ്ണുമായി കാറിലിരിക്കുന്ന തോമസിനെ പുറത്തേക്ക് വന്ന ശ്രീജിത്തും റീനയും നോക്കി….
അപ്പയുടെ മുഖഭാവം മനസിലാക്കിയ റീന പേടിയോടെ ശ്രീജിത്തിന്റെ കയ്യിൽ മുറുക്കി പിടിച്ചു…
തോമസ് : എടി… ഏറിയാൽ ഒരു വർഷം അതിനിടയിൽ തീരും നിന്റെയൊക്കെ ജീവിതം…..അത് വരെ നീയൊക്കെ ആഘോഷിക്ക്….
കാറിലിരുന്നു ചീറി തോമസ്….. പക്ഷെ അത് കേട്ട ശ്രീജിത്ത് അവളുടെ തോളത്തു കയ്യിട്ട് റീനയുടെ കവിളിൽ ചുംബിച്ചു….
അത് കണ്ട് റോണി ഡോർ തുറന്നെങ്കിലും തോമസ് കയ്യിൽ കയറി പിടിച്ചു…
തോമസ് : ഞാൻ പറഞ്ഞില്ലേ… ഒരു വർഷം…. അത് വരെ ആ പൂറിമോൾ ജീവിക്കും അവന്റെ കൂടെ….. അവൾക്കുള്ള സമ്മാനം ഞാൻ കരുതി വെച്ചിട്ടുണ്ട്…….
________________________________________________
അങ്ങനെ ഒരു വർഷവും ഏതാനും ദിനങ്ങളും കഴിഞ്ഞു……
ശ്രീജിത്തിന്റെ വീട്ടിലെ പ്രഭാതം….
റീന അടുക്കളയിൽ ദോശ ഉണ്ടാക്കുന്നതിനിടയിലാണ്…. അമ്മ ശാന്തി കുളി കഴിഞ്ഞു ഡ്രസ്സ് മാറുന്നു….ശ്രീജിത്ത് കുളിക്കുന്നു… ഒപ്പം ഒരു മൂളിപ്പാട്ടും….
ശാന്തി : ഓഹ്… ഇനി യേശുദാസ് നിർത്തില്ലലോ…
അതും പറഞ്ഞു ശാന്തി അടുക്കളയിലേക്ക് വന്നു….
റീന : അമ്മയിരുന്നോ… ഞാൻ എടുത്തു വെക്കാം…
ശാന്തി: മം…
ശാന്തി അടുക്കളയിൽ നിന്നിറങ്ങി ബാത്‌റൂമിലേക്ക് നോക്കി
ശാന്തി : ഗന്ധർവ്വൻ ഇന്നെങ്ങാനും അവതരിക്കുമോ…..
ശ്രീജിത് : ഓഹ്… ദർശന സമയമായോ….
അപ്പോഴേക്കും തൊട്ടിലിൽ കിടക്കുന്ന പാച്ചു കരഞ്ഞു തുടങ്ങി….
ശാന്തി : മോളെ…. പാച്ചു എണീറ്റല്ലോ…
റീന : ആഹ്… എന്റമ്മേ… ഏതു നേരവും ഇവന് ഇത് തന്നാണോ പരിപാടി….
ശാന്തി : നീ ചെല്ല്… ഇത് ഞാൻ നോക്കാം…
റീന തൊട്ടിലിലേക്ക് ചെന്നു….
റീന : പാച്ചുകുട്ടാ.. അമ്മേടെ മുത്തേ… എണീച്ചോടാ നീ…
നോക്കുമ്പോൾ ഒന്നും രണ്ടും പോയി പാച്ചു റീനയേ നോക്കി കരഞ്ഞു…
റീമ : എന്ത് പണിയാടാ…ഇത് തന്നെ ആണോ നിന്റെ പരിപാടി…. നിന്റെ അച്ഛനാ പിന്നേം ബേധം….
റീന പാച്ചുവിനെ എടുത്തു കഴുകി വൃത്തിയാക്കി….ശാന്തി അത് കണ്ടു വാത്സല്യത്തോടെ നോക്കി…..
ശാന്തി : നീ പാല് കൊടുക്ക്…. വയർ വിശന്നിരിക്കുവാ
റീന മുറിയിൽ കയറി അവളുടെ സാരി മാറിൽ നിന്നു മാറ്റി ഇടാതെ മുല മാറിൽ ബ്ലൗസിൽ നിന്നെടുത്തു…
പാച്ചുവിനെ മാറോട് അടുപ്പിച്ചതും പാച്ചു മുലകണ്ണിയിലേക്ക് കാന്തം പോലെ ഒട്ടി…. പാച്ചു കൈ കാലുകൾ ആട്ടി റീനയുടെ മാറിൽ നിന്നും മധുരം നുകർന്നുകൊണ്ടിരുന്നു….
റീനയുടെ മുന്നിലിരുന്ന കണ്ണാടിയിൽ അവളുടെ ശരീരം നോക്കി… പ്രസവത്തിനു ശേഷം ശരീരം പുഷ്ടിച്ചു… പ്രത്യേകിച്ച് തന്റെ മുലയും ചന്തിയും…. വയസ്സ് 22 കഴിഞ്ഞിട്ട ഉള്ളൂ പക്ഷെ ഒരു മാദക തിടമ്പായി മാറി…. പിന്നെ പ്രസവ സമയത്ത് അമ്മയും ശ്രീയേട്ടനും തന്നെ അങ്ങനെയാ നോക്കിയത്… അതിന്റെ ഗുണം തന്റെ ശരീരത്തിൽ കാണാതിരിക്കുമോ….
രണ്ടു ദിവസം മുൻപ് മമ്മ വിളിച്ചപ്പോഴും പറഞ്ഞു…ഞാനാകെ കൊഴുത്തുവെന്ന്…. ഞാൻ മമ്മയ്ക്ക് അയച്ച ഫോട്ടോസ് കണ്ടാണ് പറഞ്ഞത്…
എന്റെ മമ്മ ഇത് വരെ പാച്ചുവിനെ കണ്ടിട്ടില്ല…. ഞങ്ങളുടെ വിവാഹ ശേഷം ആകെ മൂന്ന് നാല് വട്ടമേ എന്നെ കണ്ടിട്ടുള്ളൂ… അതും ജോയ് ധൈര്യം കാണിച്ചതുകൊണ്ട് ….
ഇപ്പോൾ എല്ലാം എനിക്കുണ്ട്… സന്തോഷം സമാധാനം സ്നേഹം….. ആകെയുള്ള കുറവ് എന്റെ മമ്മ… പിന്നെ ജോയ്… അവരെ കാണാനാകുന്നില്ല….
എന്റെ കണ്ണുകൾ അവരെയൊർത്ത് നിറഞ്ഞു
ശ്രീയേട്ടൻ അടുത്ത പാട്ടു തുടങ്ങി….
“അല്ലിമലർകാവിൽ പൂരം കാണാൻ അന്ന് നമ്മൾ പോയി രാവിൻ നിലവിൽ ”
റീമയുടെ കലങ്ങിയ കണ്ണുകളിൽ പുഞ്ചിരിയുടെ രാഗം കടന്നുകൂടി…. ശ്രീജിത്ത് നന്നായി പാടും…. പക്ഷെ അമ്മ എപ്പോഴും കളിയാക്കും…. അവർ അങ്ങനെയാ….. ഇത്രയും കാലം അനുഭവിച്ചതിനു കർത്താവ് തന്ന നിധിയാണ് ഈ അമ്മയും മകനും….
എന്റെ മമ്മയുടെ ആശ്വാസവും അത് തന്നെയാണ്… ഇങ്ങനെ ഒരു കുടുംബത്തിലേക്കല്ലേ ഞാൻവന്നു കയറിയത്…
അമ്മയും ശ്രീയേട്ടനും ഒന്നിനും കുറവ് വരുത്തിയിട്ടില്ല…. കല്യാണത്തിന് ശേഷമാണു ശ്രീയേട്ടൻ എന്ന വിളി തുടങ്ങിയത്…. പിന്നെ അമ്മഎല്ലാ കാര്യങ്ങളും നമുക്ക് പറഞ്ഞു തരും …. പിന്നെ പാച്ചുവിന്റെ ജനനം….. എല്ലാം കൊണ്ട് ഞങ്ങൾ സന്തോഷമായി ജീവിക്കുന്നു….
ഇന്ന് ശ്രീയേട്ടന് നല്ലൊരു ജോലിയുണ്ട്… പ്രൈവറ്റ് ബാങ്കിലാണ്…. ബാലൻ ചേട്ടൻ മുഖേന കിട്ടിയ ജോലിയാണ്….
ബാലൻ ചേട്ടനും ദേവിചേച്ചിയും ഞങ്ങളുടെ അയൽക്കാരാണ്… പക്ഷെ അതിനേക്കാൾ ആത്മബന്ധമുണ്ട് ഞങ്ങൾ തമ്മിൽ…..ബാലൻ ചേട്ടനും ദേവിച്ചേച്ചിക്കും ആകെയുള്ളത് ഒരു മോളാണ്…റോഷിണി….. കല്യാണം കഴിഞ്ഞു കൊയിലാണ്ടിയിൽ ആണ് താമസം… ഇടയ്ക്ക് വരും… എന്നേക്കാൾ രണ്ട് വയസ്സിനു മൂപ്പുണ്ട്…. പാവം റോഷിണിക്ക് കുട്ടികൾ ആയിട്ടില്ല…
ശ്രീജിത്തിന്റെ പാട്ടു കസറുകയായിരുന്നു… തൊട്ടപ്പുറത്തു പല്ല് തേക്കുകയായിരുന്നു ബാലൻ ചേട്ടൻ
ബാലൻ : പാച്ചുവിന്റെ രോദനം കഴിഞ്ഞപ്പോൾ അച്ഛന്റെ രോദനം…
ബാലൻ ചേട്ടന്റെ കളിയാക്കൽ കേട്ടു റീന ചിരിച്ചു….
ശാന്തി : ടാ….. ഇന്ന് തന്നെ ഇറങ്ങുമോ…
ശ്രീജിത്ത് : ആഹ് കഴിഞ്ഞു
ബാലൻ : മോനെ ശ്രീകുട്ടാ…. മതിയാക്കെടാ…ചെവി പഴുത്തു തുടങ്ങി…
അപ്പോഴേക്കും ശ്രീജിത്ത് കുളി കഴിഞ്ഞു പുറത്തിറങ്ങി….
ബാലൻ : മോനെ…. നിന്റെ പാട്ടു കൊള്ളാം … പക്ഷെ അകത്തു പോയി പാടെടാ
റീന അവരുടെ സംസാരം കേട്ടിരുന്നു…
റീന ചിന്തിച്ചു…..സംഭവം രണ്ടു മൂന്ന് വർഷമേ ശ്രീജിത്ത് ഈ തറവാട്ടിൽ വന്നു ബാലന്റെ കുടുംബമായി പരിചയമുള്ളുവെങ്കിലും പെട്ടെന്ന് തന്നെ അവർ അടുത്ത്…. ദേവിയോടും അവനു അമ്മയോടുള്ള വാത്സല്യം തന്നെയായിരുന്നു…..
പിന്നെ അമ്മയ്ക്ക് പണ്ടേ അറിയാവുന്ന കൂട്ടരല്ലേ …. പോരാത്തതിന് ശ്രീജിത്തിന്റെ അച്ഛന്റെ ഉറ്റ ചങ്ങാതി….
ശ്രീജിത്ത് : ബാലേട്ടാ….. നിങ്ങളും അമ്മയുമൊക്കെ കാരണമാണ് എന്റെ കലാവാസന മുരടിച്ചു പോയത്…
ശാന്തി : അല്ലെങ്കിൽ ഇവൻ വിജയ് യേശുദാസ് ആയേനെ….
ശ്രീജിത്ത് അകത്തേക്ക് കയറി അമ്മയുടെ സാരിയിൽ തല തുടച്ചു മുറിയിലേക്ക് പോയി…..
ശാന്തി : മോനെ തല ശരിക്ക് തുവർത്തെടാ
ശ്രീജിത്ത് : അതല്ലേ സാരിയിൽ തുടച്ചത്….
അത് പതിവാണ്….. സംഭവം റീന സാരീ ഉടുത്താലും അവനമ്മയുടെ സാരിയിൽ ഒന്ന് മുഖം തുടക്കുകയോ തല തൂവാർത്തുകയോ ചെയ്യണം…
ശാന്തി : 23 ആണ് വയസെങ്കിലും ഒരച്ഛനായി… എന്നിട്ടും ഇവന്റെ കുട്ടികളിയാണല്ലോ ആദ്യം മറ്റേണ്ടത്….
ദോശ മേശയിൽ കൊണ്ട് വെക്കുന്നതിനിടെ ശാന്തി പിറുപിറുത്തു
കുളി കഴിഞ്ഞു അകത്തേക്ക് കയറിയ ശ്രീജിത്ത് കണ്ടത് പാച്ചുവിനെ പാലുകൊടുത്തു ഉറക്കുന്ന റീനയേയാണ്….. ഒരു മുല അപ്പോഴും ബ്ലൗസിന് പുറത്തായിരുന്നു… പിന്നെ സാരി മാറിൽ നിന്നും താഴെ….ഉറങ്ങിക്കഴിഞ്ഞ പാച്ചുവിനെ റീമ ബെഡിൽ ഷീറ്റ് വിരിച്ചു കിടത്തി…
പക്ഷെ ആ കാഴ്ച കണ്ടതും കുളിച്ചു വന്ന ശ്രീജിത്തിന്റെ കുട്ടൻ എണീറ്റു വടിയായി നിന്നു…
ശ്രീ : ഉഫ് എന്റെ പെണ്ണെ
അതും പറഞ്ഞു റീനയെ കെട്ടിപിടിച്ചു…
റീമ : ഉഫ് വിടെടാ….. അപ്പുറത്തു അമ്മയുണ്ട്…
ശ്രീജിത്ത് : അതിനെന്താ…. ഞാൻ വാതിൽ അടച്ചിട്ടുണ്ടല്ലോ….
ശ്രീജിത്ത് റീനയുടെ ഇടതെ മുലയിൽ പീച്ചി…. അതിൽ നിന്നും മുലപാൽ ചീറ്റി….
റീമയെ ചുറ്റി കവിളിൽ കടിച്ചു… പിന്നെ ചുണ്ടിൽ ചുണ്ട് ചേർത്ത് തമ്മിൽ തമ്മിൽ അലിഞ്ഞു….
2 മിനിട്ടോളാം നീണ്ടു നിന്ന ചുംബനം അമ്മയുടെ വിളി കേട്ടാണ് നിന്നത്…
ശ്രീ : പൊന്നെ….. എത്ര ദിവസമായി എന്നറിയോ
റീന : എനിക്കും പറ്റുന്നില്ല… പക്ഷേ ഇപ്പൊ പാടില്ല എന്നല്ലേ അമ്മയും ദേവിചേച്ചിയും പറഞ്ഞത്….
ശ്രീ : ഇനി എത്ര നാൾ…
റീന : എൻറെ മോനെ നീ ഒന്ന് പ്രസവിച്ചു നോക്ക് അപ്പൊ അറിയാം…. സുഖപ്രസവമെന്നു പേര് മാത്രമേ ഉള്ളൂ….. എനിക്ക് ഒരു സുഖവും തോന്നിയില്ല…
ശ്രീ : എന്നാ പിന്നെ ഇനി നിർത്താം അല്ലേ…
റീന അവന്റെ വയറ്റിൽ ഒരു കുത്തു വെച്ച് കൊടുത്തു…
റീന : എന്തോ… എങ്ങനെ
ശ്രീ : അല്ല നീയല്ലേ പറഞ്ഞത് സുഖ പ്രസവം അത്ര സുഖമല്ലെന്ന്…
റീന : ദേ…..എനിക്ക് ഒരു പെങ്കൊച്ചിനെ കൂടി തന്നോണം… അല്ലെങ്കിൽ നിന്റെ ചുക്കമണി ഞാൻ ഉടയ്ക്കും….
ശ്രീ : ആഹാ….
ശ്രീ അവളുടെ മുലയിടുക്കിലേക്ക് മുഖം പൂഴ്ത്തി…. രണ്ട് മുലയും പീച്ചി… മുലച്ചാലിൽ നക്കിയും കടിച്ചും
റീന : ആഹ്…. മെല്ലെ ടാ….
ശ്രീ : നിനക്ക് ഇനി പ്രസവിക്കണ്ടെ
റീന : ആഹ്… വേണം എനിക്ക് ഇനിയും നിന്റെ കുഞ്ഞുങ്ങളെ ഗർഭം ധരിക്കണം….. എനിക്ക് ഒരു മോളെ താ ഏട്ടാ…
ശ്രീ : അപ്പൊ ഇനി എന്റെ കുണ്ണയെ ഓടിക്കുമോ…
റീന : ഇല്ലെടാ… ഞാൻ അവനെ എന്റെ മാളത്തിൽ കയറ്റി താലോലിക്കാം….
ശ്രീജിത്ത് വീണ്ടും അവളുടെ എടുത്തു പൊക്കി പൊക്കിളിൽ കൈവിരലിട്ട് മാവളുടെ കഴുത്തിലും ചുണ്ടിലും ചുംബനം തുടർന്നു കൊണ്ടിരുന്നു…
ശാന്തി : ദോശ ചൂടാറുന്നെ
ശ്രീയും റീനയും പിടിവിട്ട് അകന്നു…
പാൽ കുടിച്ചു കിടന്ന പാച്ചു അവരെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു….
റീന : ഇവൻ വീണ്ടും എണീറ്റല്ലോ…. എനിക്ക് പണിയായിട്ട് ഇങ്ങനൊരു അച്ഛനും മോനും….
പാച്ചു കരച്ചിൽ തുടങ്ങി….
ശ്രീജിത്ത് ഡ്രസ്സ് മാറി മുകളിൽ ഇരു ടർക്കി ഇട്ടു പാച്ചുവിനെ എടുത്തു…അവനെങ്ങാലും മുള്ളിയാലോ എന്നാലോചിച്ചാ….
ശ്രീ : അച്ഛന്റെ പാച്ചു അല്ലേടാ നീ….എന്തിനാ കരയുന്നെ…. അച്ഛനില്ലെടാ വാവേ….
റീന അവരെ നോക്കി നിന്നു….. എന്നിട്ട് ഡ്രസ്സ് നേരയാക്കി വാതിൽ തുറന്നു പുറത്തു പോയി…
ശ്രീ എടുത്തതും പാച്ചു കരച്ചിൽ നിർത്തി… അതെങ്ങനെയാ…. ചില സമയത്ത് നല്ല വാശിയ… പ്രത്യേകിച്ച് രാത്രിയിൽ….എത്ര പാല് കൊടുത്താലും അവൻ കരച്ചിൽ നിർത്തില്ല… അമ്മ പഠിച്ച പണി മുഴുവൻ ചെയ്താലും പാച്ചു നോ രക്ഷ… പക്ഷെ ശ്രീയേട്ടൻ ഒന്ന് അവനെ എടുത്താൽ മതി…. അവൻ കരച്ചിൽ നിർത്തും…. അതെന്തു മാജിക് ആണാവോ….
റീന : വാ കഴിക്കാം….
ശാന്തി മേശയിൽ ഇരുന്നു… ശ്രീജിത്തും പാച്ചുവിനെ റീമയ്ക്ക് കൈമാറി… ശാന്തിക്കപ്പുറമിരുന്നു…..
റീന അവരുട തൊട്ട് എതിർവശത്തു നീങ്ങിയിരുന്നു….
ശ്രീജിത്ത് അമ്മയ്ക്ക് ആദ്യം ദോശ വിളമ്പി… എന്നിട്ട് അവന്റെ പ്ലേറ്റിലേക്കും…
റീന അവരെ നോക്കിയിരുന്നു…. ശ്രീയേട്ടൻ എന്നും അമ്മയ്ക്ക് വിളമ്പിയെ ഭക്ഷണം കഴിക്കുള്ളു… ഇനി വൈകി വന്നാൽ പോലും അമ്മ കഴിച്ചുവോ എന്നാണ് ആദ്യം ചോദിക്കാ…
പാച്ചു ജനിച്ചു കഴിഞ്ഞിട്ടും റീനയുണ്ടെങ്കിൽ പോലും ആദ്യം അമ്മയെ തിരക്കുള്ളൂ….
അതാണവർ….. അമ്മ കഴിഞ്ഞേ ശ്രീയേട്ടന് എന്തുമുള്ളൂ…റീനയും പാച്ചുവും പോലും…. പക്ഷെ റീനയ്കതിൽ പരിഭവമില്ല….. ഇങ്ങനെ ഒരമ്മയെയും മകനെയും റീനയും കണ്ടിട്ടില്ല…
അമ്മയും അതുപോലെ തന്നെയാ….റീനയെ മകളെ പോലെയാണ് നോക്കുന്നത്….
റീനയ്ക്കവരുടെ സ്നേഹം കണ്ട് കണ്ണു നിറഞ്ഞു… അവളുടെ മമ്മയെ ഓർത്തു പോയി….
റീനയുടെ കണ്ണിൽ നിന്നും കണ്ണുനീർ ചാടുന്ന അവസ്ഥയിലായി…
അപ്പോഴാണ് ശാന്തി ശ്രീജിത്തിനെ തോണ്ടിയത്…
ശ്രീ : മോളെ…
റീന കണ്ണുകൾ തുടച്ചു…
ശാന്തി : അമ്മയെ മിസ്സ് ചെയ്യുന്നുണ്ടെടാ
ശ്രീ : ഇന്ന് ജോയ് വരാമെന്നു ഇവൾ പറഞ്ഞിട്ടുണ്ട്… ഞാൻ എന്തെങ്കിലും വഴി കണ്ടു പിടിക്കാം….
ശാന്തി : ഈ സമയത്ത് അവൾക്ക് അമ്മയെ കാണാൻ ആഗ്രഹമുണ്ടാകും…
ശ്രീ : വഴിയുണ്ടാക്കാം ശാന്തി…..
റീന ചിരിച്ചു…. ചില സമയത്ത് ശ്രീയേട്ടന്റെ പതിവാ… അമ്മയെ ശാന്തി എന്നു വിളിക്കും അത് പോലെ തന്നെ ദേവി ചേച്ചിയെ ദേവിയെന്നും….
റീന മനസ്സിൽ ഓർത്തതേയുള്ളൂ ദേവി അടുക്കള വഴി കയറി വന്നു…
ദേവി : ങേ നിങ്ങള് പോയില്ലേ…
ശാന്തി : എന്റെ ദേവി…ഗന്ധർവ്വന്റെ പാട്ടും കുളിയും കഴിയണ്ടേ…
ദേവി കൊണ്ട് വന്ന പഴം മേശയിൽ വെച്ചു…
ശ്രീ : വാഴ കുലച്ചോ…
ദേവി : മ്മ… ആ പുറകിലത്തെ…
റീന : ചേച്ചി ഇരിക്ക്… ഞാൻ ചായ എടുക്കാം….
ദേവി : വേണ്ടെടി…. അവിടെ ബാലേട്ടൻ കഴിച്ചിട്ടില്ല….
ശ്രീജിത്ത് ദോശ കഴിച്ചു പഴമൊന്നുരിഞ്ഞു കഴിച്ചു…
ശ്രീ : കൊള്ളാം
ദേവി : ടാ ചെറുക്കാ എവിടെന്ന എടുക്കുന്നെ…
ശാന്തി : ഇവന്റെ കൂട്ടുകാരന്റെ ജ്വല്ലറി കടയുണ്ട്… അവിടെന്ന…
ദേവി : മം…പത്താം തിയതി….ശനിയാഴ്ച അല്ലേ…
ശാന്തി : മം….പക്ഷെ ഇന്ന് റേറ്റ് കുറവുണ്ട്… ഇനി കൂടാനാണ് സാധ്യത എന്നാണ് പറഞ്ഞത്…
ദേവി കയ്യിലിരുന്ന ഒരു പൊതിയെടുത്തു അതിൽ നിന്നു കുഞ്ഞു പെട്ടി തുറന്നു…
ദേവി : മോളെ ആ കാലങ്ങു കാണിച്ചേ….
ദേവി അതിൽ നിന്നും രണ്ട് തട വളകൾ എടുത്തു പാച്ചുവിന് അണിയിച്ചു നോക്കി…
ദേവി : കറക്റ്റ് പാകം…. ഇത്തിരി വലുതാണ് എന്നാലും കുഴപ്പല്യ….
റീനയുടെയും ശാന്തിയുടെയും മനസ്സ് നിറഞ്ഞു…. ഒപ്പം ശ്രീജിത്തിന്റെയും…
ദേവി : എന്തിനാടി ഈ കാശില്ലാത്തോടത് ഇതൊക്കെ വാങ്ങിയത്…
ദേവി : ഒന്ന് പോയെ ചേച്ചി….. എന്റെ കൊച്ചിന്റെ തൊണ്ണൂറിനു പിന്നെ ഞാൻ കാശ് പൂഴ്ത്തി വെച്ചിരിക്കണോ
പേരക്കുട്ടികളില്ലാത്ത ദേവിക്കും ബാലനും പാച്ചു എല്ലാമായിരുന്നു….
ദേവി റീനയുടെ കയ്യിൽ നിന്നും കൊച്ചിനെ വാങ്ങി…. പാച്ചു ഉറങ്ങി തുടങ്ങിയിരുന്നു….
ദേവി : ഉറങ്ങിയോടാ….. പാച്ചുകുട്ടാ…. അമ്മമ്മേടെ കുട്ടാ….. വളകൾ ഇടേണ്ടേ നമ്മുക്ക്…
ശ്രീയും ശാന്തിയും ഭക്ഷണം കഴിച്ചു എണീറ്റു…. കൈ കഴുകി വന്നു അമ്മയുടെ സാരിയിൽ തന്നെ കൈ തുടച്ചു….
ശാന്തി : സാരി വേറെ മാറേണ്ടി വരുമോ…
ദേവി : കണ്ടോടാ പാച്ചുകുട്ടാ…. അച്ഛമ്മേടെ സാരീ അച്ഛൻ നനച്ചു
റീന : അയ്യോ കുറ്റം പറയല്ലേ ദേവി ചേച്ചി…. അമ്മയും മോനും സഹിക്കില്ല…
റീന കളിയാക്കി കൊണ്ട് പറഞ്ഞു….
ശ്രീ : നീ നിന്റെ മോന്റെ കാര്യം നോക്ക്… എന്റെ കാര്യം എന്റെ അമ്മ നോക്കിക്കോളും…
റീന അവനെ നോക്കി ഗോഷ്ടി കാട്ടി
ശാന്തി : മോളെ… ഞാൻ ഉച്ച ആവുമ്പോഴേക്കും എത്താം…..
റീന : ആഹ് അമ്മേ…
ശാന്തിയും ശ്രീജിത്തും ഇറങ്ങി ബൈക്കിൽ കയറി….കിക്കർ അടിച്ചു പോകാനൊരുങ്ങിയതും…
ശ്രീ : മോളെ… എന്റെ ആ ജേഴ്സിയും സോക്സും കഴുകാൻ മറക്കല്ലേ…. വൈകീട്ട് കളിക്കാനുള്ളതാ..
റീന : ഓഹ്… അതിനു ഞാൻ വേണമല്ലേ….
ശ്രീ ചിരിച്ചു….
റീന : പിന്നേ ജോയ്മോനെ വിളിക്കാൻ മറക്കരുത്….
ശ്രീ : ആഹ് ഞാൻ വിളിച്ചോളാം…
അതും പറഞ്ഞു ശ്രീ അമ്മയോടൊപ്പം നീങ്ങി….ശ്രീയും ശാന്തിയും പോകുന്നത് വരെ റീന നോക്കികൊണ്ടിരുന്നു…
ദേവി : റീനേ… ഇവനെ കിടത്തിക്കോ…
റീന : കാര്യമൊന്നുമില്ല ചേച്ചി….10 മിനിറ്റ് കഴിഞ്ഞാ തുടങ്ങും….
ദേവി : പിള്ളേരങ്ങനാ….
ദേവിയുടെ മുഖത്തു ചെറിയ സങ്കടം വന്നു…. റീനയ്ക്ക് കാര്യം മനസ്സിലായി….
റീന : റോഷനിയുടെ കാര്യമാണോ ചേച്ചി…
ദേവി : മം….4 കൊല്ലമായി….എത്ര ഡോക്ടറെ കണ്ടു…
റീന : ചേച്ചി…ഓക്കേ ശരിയാവും….ഇപ്പൊ എത്ര അഡ്വാൻസ്ഡ് ആയി കാര്യങ്ങളൊക്കെ…. എനിക്കുറപ്പാ പെട്ടെന്ന് തന്നെ നല്ല വാർത്തയുണ്ടാവും…
ദേവി : മം…. പിന്നെ ആകെയുള്ള ആശ്വാസം അവൾക്ക് അവിടെ പ്രശ്നങ്ങളൊന്നുമില്ല….. ദിനേഷിനും അമ്മയ്ക്കും ഒക്കെ നല്ല സ്നേഹമാ…. ദിനേഷിന്റെ അച്ഛന്റെ കാര്യമാണെങ്കിൽ പറയെ വേണ്ട… മോളെ വലിയ കാര്യമാ….
റീന : അച്ഛനും അമ്മയുടെയും സ്നേഹമുണ്ടെങ്കിൽ പിന്നെ വേറെന്തു വേണം ചേച്ചി….
ദേവി : അല്ല നീയും ഈ കാര്യത്തിൽ ഭാഗ്യം ചെയ്തവളാ
റീന : സത്യം ചേച്ചി…. ശ്രീയേട്ടനും അമ്മയും തന്നെ പൊന്നു പോലെയാ നോക്കുന്നെ…. ആകെ ഞാൻ കൊതിക്കുന്നത് ഒരു അച്ഛന്റെ സ്നേഹമാണ്… പക്ഷെ അതിനു നമ്മുക്ക് യോഗമില്ല…
അത് പറഞ്ഞപ്പോൾ ദേവിയുടെ മുഖം വല്ലാതായി…
ദേവി : എല്ലാം ശരിയാവും…ശാന്തി തന്നെ ഈ അടുത്താണ് ഇങ്ങനെ ചിരിച്ചു കാണുന്നത്…. പണ്ടൊക്കെ എപ്പോഴും ഇങ്ങനെ സങ്കടപ്പെട്ടിരിക്കും…
റീന : അത് ശരിയാ ചേച്ചി…. ഇടയ്ക്ക് ഇപ്പോഴും അങ്ങനെ തന്നെയാ… ഒറ്റക്കിരുന്നു കുറെ ആലോചിക്കും.. ഇടയ്ക്ക് കരയും… എന്തോ വിഷമം അമ്മയ്ക്കുണ്ട്…
ദേവിയും അത് കേട്ടു ആലോചനയിൽ മുഴുകി…
റീന : ചേച്ചി….
ദേവി : മ്മ്മ്
റീന : ശ്രീയേട്ടന്റെ അച്ഛൻ എങ്ങനാ മരിച്ചേ….
ദേവി ഒന്ന് പരുങ്ങി…മറുപടി പറയാൻ പ്രയാസപ്പെട്ടു.
ദേവി : ബാലേട്ടൻ ഒരുങ്ങിയെന്നു തോന്നുന്നു…ഞാൻ പിന്നെ വരാം…
അതും പറഞ്ഞു ദേവി പോയി….ദേവിയുടെ മുഖത്തെ ആ ടെൻഷൻ റീന വായിച്ചറിഞ്ഞു…
അപ്പോഴേക്കും പാച്ചു പണി പറ്റിച്ചിരുന്നു
_____________________________________________
കൃഷ്ണ ജ്വല്ലേഴ്‌സിന് മുമ്പിൽ വന്നു ബൈക്ക് നിർത്തി…
ശാന്തി ബൈക്കിൽ നിന്നിറങ്ങി…. ശ്രീയും അമ്മായിക്ക് കൂടി അകത്തേക്ക് കയറി ബിനുവിനെ തിരക്കി….
ബിനു : ഹായ് ശ്രീ… ഇങ്ങോട്ടു പോരെ
ബിനു അവനെയും ശാന്തിയെയും വിഷ് ചെയ്തു…
പാച്ചുവിന് വേണ്ട അരഞ്ഞാണവും മാലയും വളയുമൊക്കെ വാങ്ങി അവർ അവിടുന്ന് ഇറങ്ങി….
ശാന്തി : നീ പൊക്കോ… ഞാൻ ബസിൽ പോയ്കോളാം…വെറുതെ ലേറ്റ് ആവണ്ട
ശ്രീജിത്ത് : ഞാൻ ഉച്ച വരെ ലീവ് പറഞ്ഞിട്ടുണ്ട് അമ്മാ…. വീട്ടിലാക്കിയിട്ട് പോവാം…. പിന്നെ പാകമാണോ എന്നു നോക്കാലോ…
ശാന്തിയും ശ്രീയും അവിടുന്ന് വീട്ടിലേക്ക് വെച്ചു പിടിച്ചു….. അവർ ബൈക്കിലിരുന്നു സംസാരിച്ചു നീങ്ങി…..
ഒരു ലോറി തങ്ങളെ കുറെ നേരമായി ഫോളോ ചെയ്യുന്നത് ശ്രീ ശ്രദ്ധിച്ചു…. വരുമ്പോഴും ഉണ്ടായിരുന്നു ഇപ്പോഴും അതെ…. ആദ്യം കാര്യമാക്കിയില്ലെങ്കിലും ഇപ്പൊ വല്ലാതെ അടുത്താണ് ലോറി….
റോഡിലേക്ക് നോക്കിയപ്പോൾ തീർത്തും വിജനമായ ഒരു സ്ഥലത്തായിരുന്നു അവർ…
അപകടം മനസ്സിലാക്കി ശ്രീ സ്പീഡ് കൂട്ടിയതും ലോറി വന്നിടിച്ചു തെറിപ്പിച്ചു രണ്ടിനെയും…..
ശാന്തി റോഡിനപ്പുറത്തേക്ക് തെറിച്ചു വീണു.. ശ്രീജിത്തിനു ഹെൽമെറ്റ് ഉണ്ടായിരുന്നെങ്കിലും സ്ലാബിൽ ചെന്നിടിച്ചു ബൈക്ക് മുകളിലേക്ക് കയറി തലക്ഷണം മരിച്ചു….. ശാന്തി ചോരയിൽ പിടഞ്ഞു കൊണ്ടിരുന്നു…
പാച്ചുവിന് വാങ്ങിയ ആഭരണ പൊതിയുടെ കവറിലേക്ക് രക്തം ഒഴുകി…..
___________________________________________
മാളിയേക്കൽ തറവാട്ടിൽ തോമസും പീറ്ററും അടുത്ത കുപ്പി പൊട്ടിച്ചു… ആ സമയം തന്നെ ജോണും റോണിയും വന്നെത്തി…
റോണി : അപ്പ….
തോമസ് : ആ നിങ്ങളെത്തിയോ… എന്തായി
റോണി : സംഭവം ക്ലീൻ ആക്കി തീർത്തിട്ടുണ്ട്… ആരും ഉണ്ടായിരുന്നില്ല..
പീറ്ററിനു ആശ്വാസമായി….
തോമസ് : തീർന്നോ രണ്ടും…
ജോൺ : ആ മൈരൻ സ്പോട്ടിൽ പോയിട്ടുണ്ട്…..തള്ള ഇപ്പൊ പോയി കാണും….. രക്ഷപെടില്ല ഉറപ്പാ….
തോമസ് : മതി….ഇനി അവളുടെ ഊഴമാ…
റോണി : പപ്പ… കാര്യങ്ങൾ ഒന്ന് തണുത്തിട്ട് പോരെ..
തോമസ് : പ്ഫാ… പറ്റില്ല…. വൈകാതെ തന്നെ വേണം…അവൾ….. എന്റെ മാനം കളഞ്ഞവളാ…. ഈ നാട്ടുകാരുടെ മുന്നിൽ ഞാൻ തല കുനിച്ചു നിന്നത് ഓർമയില്ലേ നിങ്ങൾക്ക്….
തോമസ് അടുത്ത ഗ്ലാസ്സും കാലിയാക്കി…. അത്യാവശ്യം പൂസായി തോമസ്… പീറ്ററും അതെ…
ജോൺ : ടാ…. പീറ്ററേ… ഒന്നൊഴിയെടാ…
പീറ്റർ രണ്ട് പെഗ്ഫും കൂടി ഉണ്ടാക്കി…
തോമസ് : റവന്യൂ മന്ത്രിയുടെ കൊച്ചുമകനുമായി ബന്ധം ഉറപ്പിച്ചു എന്തെല്ലാം സ്വപ്നങ്ങൾ കണ്ടതാടാ നമ്മൾ… കോടികളുടെ നഷ്ടമാണ് ആ ബന്ധം മുറിഞ്ഞതോടെ നമ്മുക്ക് പോയത്.. നാണക്കേട് വേറെയും…
പീറ്റർ : അത് മാത്രമോ…. ഈ നാട്ടിൽ ആരും നമ്മുക്ക് നേരെ നോക്കാൻ പോലും ധൈര്യപെട്ടിട്ടില്ല… ആ പീറ ചെറുക്കൻ കാരണം എത്ര പേര് നമ്മളെ കണ്ടു കളിയാക്കി ചിരിച്ചിട്ടുണ്ട്….
തോമസ് : കോടികളുടെ നഷ്ടം ഞാൻ അങ്ങ് പോട്ടെന്നു വെക്കും…. പക്ഷെ അഭിമാനം…. അത് എനിക്ക് പൊറുക്കാൻ പറ്റില്ലെടാ…
ജോൺ തന്റെ പെഗ് കാലിയാക്കി… തോമസ് റോണിയുടെ നേർക്ക് തിരിഞ്ഞു…
തോമസ് : ടാ….ഞങ്ങടെ അപ്പനും വലിയപ്പച്ഛനും ഒക്കെ ഉണ്ടാക്കിയെടുത്ത സൽപ്പേര് കളഞ്ഞു ഞങ്ങളെ കുഴിയിലോട്ടെടുത്താൽ അവിടെ കിടക്കാൻ കഴിയില്ലെടാ മക്കളെ…..അവളെ തീർക്കാതെ പറ്റില്ല…
അതിനിടയിലേക്കാണ് സർക്കിൾ ഇൻസ്‌പെക്ടർ മനോജ് വിളിച്ചത്….
ജോൺ : അച്ചായാ….. മനോജ്… Ci…….
ജോൺ തോമസിനു ഫോൺ നീട്ടി
തോമസ് : ഹലോ…
CI : എന്റെ അച്ചായാ… ഒരു വർഷം കഴിഞപ്പോഴേക്കും തീർത്തു അല്ല…
തോമസ് : ആര്… ആരെ തീർത്തു…
CI : അച്ചായാ…. വെറുതെ ആക്കല്ലേ…
തോമസ് : ടാ…. അടങ്ങടാ……. ഏതോ ഒരുത്തനു വണ്ടിയൊടിക്കാൻ അറിയാതെ ലോറിക്ക് ചെന്നു കേറ്റിയതിനു നീ എന്തിനാടാ കലിക്കുന്നെ….
CI : അച്ചായാ… അതൂഹിച്ചാൽ പോരെ…. SP ഇപ്പൊ വിളിക്കും… ഞാൻ എന്താ പറയണ്ടേ…
തോമസ് : എന്ത് പറയാൻ…. ആക്‌സിഡന്റ് ഈ ലോകത്താദ്യമല്ലലോ…..
CI : SP റിപ്പോർട്ട് ചോദിക്കും…
തോമസ് : ടാ…. നിന്റെ SP ഏമാന്റെ അക്കൗണ്ട് ഞങ്ങടെ കയ്യിൽ ഉണ്ടെടാ ഉവ്വേ….അത് കൊണ്ട് നീ ബേജാറാവണ്ട….. രണ്ട് പേര് അല്പം കഴിഞ്ഞാൽ അവിടെ വന്നു കീഴടങ്ങും… CI സാർ നല്ലൊരു റിപ്പോർട്ട് കൊടുത്തേക്ക്….
CI : മം… പക്ഷെ.
തോമസ് : അവന്റെ ഒരു പക്ഷെ….. ആരുടെ അണ്ണാക്കിലേക്ക് എത്രയാ തള്ളണ്ടെ എന്ന ലിസ്റ്റ് കൊടുത്തു വിട്…
CI : അത് മതി….. ബാക്കി ഞാനേറ്റു…എന്നാ ശരി അച്ചായാ…
കാൾ കട്ട് ആക്കി
പീറ്റർ : എന്നാ അച്ചായാ…
തോമസ് : ആ നാറിയാ…..മനോജ്….ക്യാഷ് തന്നെ… അതിനു അവന്റെതായ ഒരു വളഞ്ഞു ചുറ്റൽ….
ജോൺ : എത്രയാ
തോമസ് : എത്ര ആയാലും…. ഇതിനു ഞാൻ കണക്ക് വെക്കില്ല…
റോണി അപ്പനെ നോക്കിനിന്നു…
തോമസ് : ആ ജോണേ…. അവൻമാര് എവിടെ
ജോൺ : സേഫ് ആണ്..
തോമസ് : നമ്മുടെ മംഗലാപുരത്തെ ഫാം ഹൗസിലേക്ക് വിട്ടേക്കണം ഇന്ന് തന്നെ…. ഒരാഴ്ച അവിടെ നിക്കട്ടെ… ബാക്കി പിന്നെ
ജോൺ : ശരി അച്ചായാ…
തോമസ് : പിന്നെ സ്റ്റേഷനിൽ ആരാ കീഴടങ്ങുന്നത്
റോണി : അത് ഏർപ്പാടാക്കി അപ്പ…പക്ഷെ 8 ലക്ഷമാ ചോദിക്കുന്നെ… കൂടാതെ ജാമ്യവും…
തോമസ് : കൊടുത്തേക്ക്…. നല്ലൊരു വക്കീലിനെയും ഏർപ്പാടാക്കണം…. നേരിട്ട് വേണ്ട…
റോണി : ഓക്കേ അപ്പ….
തോമസ് : പിന്നെ….. എല്ലാവരോടും കൂടിയാ പറയുന്നേ…ഇതില് പാർട്ടി ഇല്ല…. നമ്മള് ഒറ്റയ്ക്ക്…. പാർട്ടിക്ക് ക്ഷീണം വരാൻ പാടില്ല…
എല്ലാവരും തലയാട്ടി…..
_______________________________________________
തന്റെ സ്റ്റേഷനറി കടയിൽ ഇരുന്നു പത്രം വായിക്കുകയായിയുന്നു ബാലൻ…. ബൈക്കിൽ പാഞ്ഞു വന്നെത്തിയ റഷീദിന്റെ മുഖഭവം കണ്ടു ബാലൻ എണീറ്റു…
റഷീദ് : ബാലേട്ടാ…
ബാലനെന്തോ പന്തികേട് തോന്നി…
ബാലൻ : എന്താടാ….
റഷീദ് : മൂന്നാംകല്ല് വളവിൽ അപകടം….
ബാലന്റെ നെറ്റി വിയർത്തു…
റഷീദ് : നമ്മുടെ ശ്രീജിത്തും അമ്മയുമാണെന്നാ കേട്ടത്…
ബാലൻ : ദൈവമേ……. നീ എന്താടാ ഈ പറയുന്നേ… സത്യമാണോ…
റഷീദ് : വിപിനാണ് വിളിച്ചു പറഞ്ഞത്… ബൈക്ക് അവന്റേതാ….
ബാലൻ : ചതിച്ചല്ലോ ഈശ്വരാ… അവർക്ക്??
റഷീദ് കരഞ്ഞു കൊണ്ട് തലയാട്ടി…. അതിൽ നിന്നു ബാലന് ഉത്തരം മനസ്സിലായി…
ബാലൻ തളർച്ചയോടെ കസേരയിലേക്ക് വീണു…കുറെ മുഖങ്ങളും നിമിഷങ്ങളും ബാലന്റെ മനസ്സിൽ കൂടെ ഓടി പോയി….
റഷീദ് : നമ്മുക്ക് പോകണ്ടേ…
ബാലൻ : എനിക്ക് പറ്റില്ലെടാ…. ഞാൻ എങ്ങനെ ആ പെണ്ണിനോട്…. ഈശ്വര…..
ബാലന്റെ നെഞ്ച് പൊട്ടി തകർന്നു…..അപ്പോഴേക്കും ആ വാർത്ത നാട്ടിൽ പരക്കാൻ തുടങ്ങി….
ബാലന്റെ ഫോണിലേക്ക് കാൾ വന്നു… ബാലൻ എടുത്തു നോക്കിയപ്പോൾ ജോയ്….
ബാലൻ : ജോയ്മോനെ
അപ്പുറത് ജോയ് കരയുകയായിരുന്നു…. ശബ്ദം ഒന്നും വ്യക്തമായിരുന്നില്ല….
ബാലൻ : മോനെ…..
ജോയ് : ചേച്ചിയോട് എങ്ങനെ പറയും ബാലേട്ടാ….
ബാലൻ : നീ എങ്ങനെ അറിഞ്ഞേ…
ജോയ് : അപ്പനും വല്യപ്പനും കൂടാ ചെയ്തത്…..
ബാലൻ അത് കേട്ടു ഞെട്ടി….
ബാലൻ : ജോയ്മോനെ…
ജോയ് : എൽസി മമ്മയാണ് പറഞ്ഞത്….
ജോയ് കരഞ്ഞു കൊണ്ടിരുന്നു…
ബാലൻ : മോനെ…. നീ വാടാ….. എനിക്ക് ഒറ്റയ്ക്ക് പറയാൻ പറ്റില്ലെടാ….
ജോയ് : ഞാൻ വന്നോണ്ടിരിക്കുവാ….
ബാലനും റഷീദും കൂടെ ശ്രീജിത്തിന്റെ വീട്ടിലേക്ക് വിട്ടു….
_______________________________________________
ശ്രീയുടെ ജേഴ്സിയും സോക്‌സും അലക്കി അഴയിലിട്ടു റീന…. ഒപ്പം പാച്ചുവിന്റെ ഉണങ്ങിയ ഡ്രസ്സുകളെടുത്തു റൂമിലേക്ക് പോയി…
ചെല്ലുമ്പോ പാച്ചു തൊട്ടിലിൽ ഉണർന്നു കളിക്കുവായിരുന്നു…..
റീന : പാച്ചു കുട്ടാ… അമ്മ അച്ഛന്റെ ഡ്രസ്സ് അലക്കുവായിരുന്നെടാ…
പാച്ചുവിന്റെ തുണികൾ അലമാരയിൽ വെച്ചപ്പോൾ കാളിങ് ബെൽ അടിക്കുന്നത് കേട്ടു…
റീന : അമ്മയിപ്പോ വന്നിട്ട് പാപം തരാട്ടോ….
റീന ചെന്നു വാതിൽ തുറന്നപ്പോൾ റഷീദും പിന്നെ അവൾക്ക് അറിയാവുന്ന രണ്ട് പേരും ഉണ്ടായിരുന്നു…
എല്ലാവരും തല കുമ്പിട്ടു നിന്നു…
റീന : എന്താ റഷീദേട്ടാ….
റഷീദിന്റെ മറവിൽ മാറി നിന്ന ജോയ് മോനെ കണ്ടു റീന പകച്ചു…
റീന : ജോയ്… നീയും ഉണ്ടായിരുന്നോ…
ജോയുടെ കരഞ്ഞു കലങ്ങിയ കണ്ണുകളും മുഖവും കണ്ടു റീനയ്ക്ക് എന്തോ പന്തികേട് തോന്നി….
പെട്ടെന്നാണ് അപ്പുറത്തെ വീട്ടിൽ നിന്നു ദേവിയുടെ അലറി കരയുന്ന ശബ്ദം റീന കേട്ടത്…. ഇത്രയും ഉറക്കെ ദേവി ചേച്ചി കരയണമെങ്കിൽ എന്തോ പന്തികേടുണ്ട്…
റീന : ജോയ്… പറ….. എന്താടാ…
റീന ഉരുകി തുടങ്ങിയിരുന്നു…. ശരീരം വിയർത്തു ചൂട് തുടങ്ങി…
ജോയ് കരഞ്ഞു കൊണ്ട് അകത്തേക്ക് കയറി സോഫയിലിരുന്നു കരഞ്ഞു…..
ഒപ്പം അപ്പുറത്ത് നിന്നു ദേവിയുടെ കരച്ചിലും നിലവിളിയും കേട്ടു റീന അങ്ങോട്ട് ജനാലയിലേക്ക് നോക്കി…..
റീന : ചേച്ചി…. ചേച്ചി
റീനയും കരഞ്ഞു തുടങ്ങിയിരുന്നു…അവൾ തിരിഞ്ഞതും ബാലൻ അടുക്കള വഴി ഉള്ളിലേക്ക് കയറി….
ബാലനെ കണ്ടതും റീന അടുത്തേക്ക്…
റീന : ബാലേട്ടാ…. എ…. എ…… എൻ…… എന്താ…… എന്താ പറ്റിയത്..
ബാലനും ഉത്തരം പറയാൻ ആയില്ല… പക്ഷെ കരഞ്ഞു കൊണ്ടിരുന്നു….
റീന ജോയുടെ നേരെ നോക്കി… അവനും കരച്ചിലായിരുന്നു…
ജോയുടെ അടുത്തേക്ക് നീങ്ങിയപ്പോൾ മേശയിലിരുന്ന അവളുടെ ഫോൺ റിങ് ചെയ്തു….
എടുത്തു നോക്കിയപ്പോൾ മമ്മ….
റീന : മമ്മ
വിറയലോടെ അവൾ ആ കാൾ എടുത്തു…. അപ്പുറത് മമ്മ കരയുകയായിരുന്നു…..
എൽസി : മോളെ… എങ്ങനെ ഞാൻ പറയും…..
റീനയുടെ കണ്ണിൽ നിന്നു ധാരയായി കണ്ണീരോഴുകി..
റീന : മമ്മ…..
എൽസി : കൊന്നു കളഞ്ഞെടി നിന്റെ അപ്പൻ……. ശ്രീജിത്തിനെയും അമ്മയെയും കൊന്നു കളഞ്ഞെടി മോളെ…….
റീനയുടെ കയ്യിൽ നിന്നു ഫോൺ താഴെ വീണു… അവൾക്ക്ക് കേട്ടത് ഉൾക്കൊള്ളാനായില്ല… പറഞ്ഞത് ഒരു മൂളൽ പോലെ തലയ്ക്കു ചുറ്റും കറങ്ങി കൊണ്ടിരുന്നു….
തളർച്ചയോടെ അവൾ നിലത്തിരുന്നു….
റീന : കർത്താവെ……, എന്നോടെന്തിനാ ഇങ്ങനെ ചെയ്തത്…….. ഞാനാർക്കും ഒരു ദ്രോഹം ചെയ്തില്ലല്ലോ…….ഞാൻ എങ്ങനെ സഹിക്കും….എന്റെ കർത്താവെ…..
അവളുടെ കരച്ചിലിനൊപ്പം പാച്ചുവിന്റെ കരച്ചിലും ഉയർന്നു…. അവളുടെ നിലവിളി കേട്ടു ബാലനും ജോയും തേങ്ങി കരഞ്ഞു… ഒപ്പം റഷീദും കൂട്ടരും…..
___________________________________________
ആശുപത്രിയുടെ പുറത്ത് കാറിൽ കിടന്നു കരഞ്ഞു കൊണ്ടിരിക്കുകയായിരിന്നു റീന…. ഒപ്പം ദേവിയും… ദേവിയുടെ മടിയിലായിരുന്നു പാച്ചു….
വാർത്തയറിഞ്ഞു ശ്രീജിത്തിന്റെ കൂട്ടുകാരും പിന്നെ അടുത്ത ആളുകളുമൊക്കെ ആശുപത്രിയിലേക്ക് എത്തി കൊണ്ടിരുന്നു..
ബാലനും ജോയും പിന്നെ പഞ്ചായത് മെമ്പറും കൂടി ഡോക്ടറുടെ വരവിനായി കാബിന്റെ മുമ്പിൽ കാത്തു നിൽക്കുവായിരുന്നു….
മെമ്പർ : ബാലാ… ഡോക്ടർ വരുന്നുണ്ട്…
ഡോക്ടർ : നിങ്ങൾ…
ബാലൻ : ആക്‌സിഡന്റ് കേസ്…
ഡോക്ടർ : ഓഹ്…രാവിലെ കൊണ്ട് വന്ന…. നിങ്ങൾ
മെമ്പർ : ഇത് ചേട്ടനാണ്
ബാലനെ ചൂണ്ടിയാണു മെമ്പർ പറഞ്ഞത്….. ഇത് ശ്രീജിത്തിന്റെ അളിയനും….
ഡോക്ടർ ജോയ്യേ നോക്കി…
ഡോക്ടർ : മരിച്ചവർ…
മെമ്പർ : അവർ അമ്മയും മകനുമാണ്….
ഡോക്ടർ : ഓഹ്…..അത്…. സോറി…. രക്ഷിക്കാൻ ഒരു വഴിയും ഉണ്ടായിരുന്നില്ല….. ആ പയ്യൻ സ്പോട്ടിൽ തന്നെ തീർന്നിരുന്നു…
ജോയ്യുടെ വറ്റിയ കണ്ണുകൾ വീണ്ടും നിറഞ്ഞു…
ഡോക്ടർ : ആ സ്ത്രീ….അവർ ഇവിടെ എത്തിയാണ് മരിച്ചത്…. സീരിയസ് ഹെഡ് ഇഞ്ചുറി ആയിരുന്നു…. പിന്നെ ബ്ലീഡിങ്ങും….
ബാലൻ ചുമരിലേക്ക് ചാരി നിന്നു…
ഡോക്ടർ : പിന്നെ നിങ്ങൾ ഒന്ന് വരൂ…
മെമ്പറെ ഡോക്ടർ മാറ്റി നിർത്തിയാണ് പറഞ്ഞത്
ഡോക്ടർ : ആ പയ്യന്റെ…. കാര്യമായിട്ടൊന്നും കിട്ടിയില്ല… ഹെഡ് ഫുൾ ക്രഷ് ആയി…. പിന്നെ ഓടിച്ച ബൈക്ക് തന്നെ റിബ്‌സിലേക്ക് കയറി… ഇന്റെർനൽ ഡാമേജ് നന്നായി ഉണ്ട്… സൊ….എക്സ്പോസ് ചെയ്യണ്ട എന്നു പറഞ്ഞിട്ടുണ്ട്….
മെമ്പർ : ഡോക്ടർ…
ഡോക്ടർ – എന്തായാലും പോസ്റ്റ് മോർട്ടം നാളെ രാവിലെ ഉണ്ടാവൂ… ഇന്നീ നേരമായില്ലേ…. ബോഡി മോർച്ചറിയിലേക്ക് കുറച്ചു കഴിഞ്ഞു മാറ്റും…
മെമ്പർ ചെന്നു ബാലനോട് ഈ കാര്യം പറഞ്ഞു.. കരഞ്ഞു കൊണ്ട് അവിടുന്ന് അവർ ഇറങ്ങി പോകുമ്പോൾ പോലീസ് ഡോക്ടറുടെ റിപ്പോർട്ടിനു വേണ്ടി കയറി വരുകയായിരുന്നു…..
__________________________________________
ബാലൻ ചെന്നു വണ്ടിയിൽ കയറി…ദേവിയെയും റീനയെയും കൂട്ടി മോർച്ചറിക്ക് അടുത്തേക്ക് നീങ്ങി… പാച്ചു ഒന്നും അറിയാത്ത ജോയ്യുടെ മടിയിൽ കിടന്നുറങ്ങി…..
അവിടെ ചെന്നു കാർ നിർത്തി…..
ബാലൻ : ഇപ്പൊ കൊണ്ട് വരും…
ഗദ്ഗദത്തോടെയാണ് ബാലനത് പറഞ്ഞത്….
റീന : അയ്യോ………….. അമ്മ………. സഹിക്കണില്ല……
കാറിൽ അവശയായി തളർന്നു ദേവിയുടെ തോളിൽ ചാഞ്ഞു കിടന്നു റീന…..
ദേവിയുടെ അവസ്ഥയും മറിച്ചായിരുന്നില്ല……
ബാലൻ : ദേവി…. റോഷനിയെ വിളിച്ചോ…
ദേവി : അവർ പുറപെട്ടിട്ടുണ്ട്
ബാലൻ : ജോയ് മോനെ…… മമ്മ….
ജോയ് : എനിക്കറിയില്ല ബാലേട്ടാ… ഇങ്ങോട്ട് കൊണ്ട് വരാൻ പറ്റിയ അവസ്ഥയല്ല…
പിന്നെയാണ് ദേവി ബാലനോട് അത് ചോദിച്ചത്…..
ദേവി : ബാലേട്ടാ…..
ബാലൻ ദേവിയെ നോക്കി….
ദേവി: അറിയിക്കണ്ടെ
ബാലൻ റീനയെയും ജോയ് മോനെയും നോക്കി….ബാലന് ആകെ ടെൻഷൻ കയറി….
റീന തലയൊന്ന് ഉയർത്തി ദേവി ചേച്ചിയേ നോക്കി…..
ബാലൻ : ഞാൻ എങ്ങനെയാടി ഇതറിയിക്കാ…
ദേവി : അറിയിക്കാതെ എങ്ങനെയാ ചേട്ടാ….
റീനയും ജോയും ബാലനെയും ദേവിയെയും നോക്കി…
ആരെ അറിയിക്കാനാണ് ഇവർ പറയുന്നത്….. ഇനി ആരെയാണ് അറിയിക്കാനുള്ളത്….റീനയ്ക്കും ജോയ് മോനും ഈ സംശയമുണ്ടായിരുന്നു….
ജോയ് അത് ചോദിക്കാൻ തുനിഞ്ഞതും രണ്ട് സ്‌ട്രെചറുകൾ തുണി കൊണ്ട് മൂടി അവരുടെ മുന്നിലൂടെ മോർച്ചറിയിലേക്ക് നീങ്ങുകയായിരുന്നു…..അതിനൊപ്പം മെമ്പറും ഉണ്ടായിരുന്നു…
റീന ആ സ്ട്രച്ചറുകൾ കണ്ടു കാറിൽ നിന്നിറങ്ങിയോടി…..പിന്നാലെ ബാലനും ദേവിയും….
ശ്രീജിത്തിന്റെ കൂട്ടുകാരും പിന്നെ കുറച്ചു നാട്ടുകാരും ഒത്തു കൂടി….
അലറി കരഞ്ഞുകൊണ്ട് റീന ഒരു സ്ട്രച്ചറിൽ എത്തി….മെമ്പർ കോമ്പൗണ്ടന്റിനോട് ആംഗ്യം കാണിച്ചപ്പോൾ തുണി മാറ്റി…..
ചേതനയറ്റ ശാന്തിയുടെ മൃതദേഹം കണ്ടു ബാലനും ദേവിയും വിതുമ്പി… റീന അമ്മയെ പുണർന്നു വാവിട്ടു കരഞ്ഞു….
മെമ്പർ : മോളെ മാറ്… അവർ കൊണ്ട് പോകട്ടെ….
റീന ശാന്തിയിൽ നിന്നു മാറി… പിന്നിലുള്ള സ്ട്രച്ചറിലേക്ക് നോക്കി…. അത് മൂടി തന്നെ ഇരുന്നു….
മെമ്പർ ബാലനെ കണ്ണു കൊണ്ട് ആംഗ്യം കാണിച്ചു…
റീന : എനിക്ക് കാണണം….
കോമ്പൗണ്ടന്റ് മെമ്പറെ നോക്കി…
മെമ്പർ : മോളെ വേണ്ട…
റീന : എനിക്ക് ഏട്ടനെ കാണണം…
റീന ശ്രീജിത്തിന്റെ സ്‌ട്രെചറിൽ പിടി മുറുക്കി…. മെമ്പറും ബാലനും അവളെ പിന്തിരിക്കാൻ നോക്കി
റീന : എന്നെ കാണിക്ക് ബാലേട്ടാ….. പ്ലീസ്… ഒരു വട്ടം…… ഒരു വട്ടം… എന്നെ കാണിക്കില്ലേ…… ശ്രീയേട്ടാ…….. മോളു വന്നേട്ടാ……. പാച്ചുവിനെ വിളിക്കെട്ടാ………..
ബാലൻ : മാറ് മോളെ…
റീന : ദേവി ചേച്ചി പറ…. എന്നെ കാണിക്കാൻ പറയേച്ചി….
ബാലൻ : കാണിക്കാൻ മാത്രം ഒന്നുമില്ല മോളെ……
ശബ്ദം നുറുങ്ങി ബാലനത് പറഞ്ഞൊപ്പിച്ചു….
അത് കേട്ടു ദേവിയും റീനയും തകർന്നു….. ബാലന്റെ മടിയിലേക്ക് റീന തളർന്നു വീണു….
കണ്ടു നിന്ന നാട്ടുകാർക്കും കൂട്ടുകാർക്കും ആ സങ്കടം കണ്ട് സഹിക്കാനായില്ല…
സങ്കട കടലിനുള്ളിൽ ഇതെല്ലാം നിന്നു കാണുകയായിരുന്നു റോണിയും കിങ്കരന്മാരും……
______________________________________________
തോമസിന്റെ ഫോൺ ബെല്ലടിച്ചു… റോണിയാണ്
അപ്പുറത് പീറ്ററും ജോണും ഉണ്ടായിരുന്നു…
തോമസ് : എന്തായി…
റോണി : അപ്പ… ഇന്നുണ്ടാവില്ല…. നാളെയാണ് പോസ്റ്റ് മോർട്ടം….
തോമസ് : ഓഹ്…. പിന്നെ ആ കഴുവേറി മോളില്ലേടാ അവിടെ
റോണി : ഉണ്ട് അപ്പ…പിന്നെ നമ്മുടെ ജോയും ഉണ്ട് കൂടെ…
തോമസ് : ജോണേ… നമ്മുടെ ജോയ്മോൻ അവിടെയുണ്ട്….
തോമസ് ജോണിനെ നോക്കി …
ജോൺ : തന്തക്ക് പിറക്കാത്തവൻ…
തോമസ് : ആ വിടടാ….. അവൻ അവളെ ആശ്വസിപ്പിക്കട്ടെ….
തോമസ് കാൾ കട്ട് ആക്കി….
തോമസ് : പീറ്ററെ…. നാളെ….
പീറ്റർ : മം…
ജോൺ : ഈ അവസ്ഥയിൽ അങ്ങോട്ട് പോണോ അച്ചായാ… നാട്ടുകാർ
തോമസ് : ഏതു നാട്ടുകാർ…. ഈ മാളിയേക്കൽ തോമസിന്റെയും അനിയന്മാരുടെയും മുന്നിലേതു നാട്ടുകാർക്കാടാ ചങ്കുറപ്പുള്ളത്…..
ആശ്വാസത്തോടെ തോമസ് തന്റെ അപ്പൻ മാളിയേക്കൽ റപ്പായിയുടെ ഫോട്ടോയിലേക്ക് നോക്കി നിന്നു….
____________________________________________
ആശുപത്രി മോർച്ചറിയിൽ ശാന്തിയും ശ്രീയും പോസ്റ്റ് മോർട്ടം കാത്തു കിടക്കുമ്പോൾ അതെ ആശുപത്രിയിൽ തളർന്നു അവശയായി ഡ്രിപ്പിട്ട് കിടക്കുകയായിരുന്നു റീന……
ഗ്ളൂക്കോസിന്റെ പ്രഭാവവും പിന്നെ മരുന്നിന്റെ പിൻബലത്തിലും റീന വൈകീട്ടോടെ കണ്ണു തുറന്നു….
നന്നെ തളർന്നു പോയി റീന….. അവളുടെ തലയരുകിൽ ഇരുന്നുറങ്ങുകയായിരുന്നു…
റീന : ശ്രീയേട്ടാ…
റീനയുടെ ശബ്ദം കേട്ടതും ദേവി ഉണർന്നു….
ദേവി : മോളെ…. റീന മോളെ…
റീന കണ്ണു തുറന്നു കുറച്ചു സമയമെടുത്തു യഥാർഥ്യത്തോട് പൊരുത്തപ്പെടാൻ…..
റീന : ചേച്ചി….. പാച്ചു….
ദേവി : ജോയ് മോന്റെ കൂടെയാ… കരച്ചിലായിരുന്നു ഇത്രയും നേരം…..പിന്നെ ജോയ് കുപ്പി പാല് വാങ്ങി കൊടുത്തു….. ഇപ്പോഴാ കരച്ചിൽ നിർത്തിയത്….
ബാലൻ മരുന്നും ഭക്ഷണവുമായി ഉള്ളിലേക്ക് വന്നു….
റീന : പാച്ചു….
റീന എണീറ്റിരുന്നു… ദേവി അതിനു സഹായിച്ചു….
ജോയ് മോനും ഉള്ളിലേക്ക് വന്നു….ജോയ് വന്നു റീനയുടെ മടിയിലേക്ക് പാച്ചുവിനെ കൊടുത്തു…
പാച്ചുവിനെ കണ്ടതും റീന കരഞ്ഞു തുടങ്ങി…
റീന : പോയെടാ…. നമ്മുടെ അച്ഛനും അച്ഛമ്മയും……..
ദേവി : മോളെ എന്തായിത്…. ഇങ്ങനെ കരഞ്ഞാൽ നിനക്ക് വല്ലതും വരും…. പാച്ചുവിനാ അതിന്റെ ദോഷം…..
ബാലൻ : എന്നാ ജോയ് മോനെ… നീ പൊക്കോ…
ഇവിടെ ഇപ്പൊ ഞാനും ഇവളും ഉണ്ടല്ലോ…
ജോയ് : ഇല്ല ബാലേട്ടാ… ചേച്ചിയെ തനിച്ചാക്കി ഞാൻ പോണില്ല…
ബാലൻ : ടാ… നിന്റെ അപ്പനും മറ്റും…
ജോയ് : ഏറി വന്നാൽ കൊല്ലും… കൊല്ലട്ടെ…
ബാലൻ പിന്നൊന്നും പറയാൻ മെനകെട്ടില്ല….
ദേവി : ഏട്ടാ മോളോ..
ബാലൻ : അവൾ വീട് വൃത്തി ആക്കിയിട്ടുണ്ട്…. പിന്നെ ദിനേഷ് ഇപ്പൊ ഇവിടുന്നു പോയെ ഉള്ളൂ….പന്തല് ഇന്ന് കെട്ടി.. റഷീദ് ഉണ്ടവിടെ… അവൻ നോക്കിക്കോളും
ദേവി : പിന്നെ…. വിളിച്ചു പറഞ്ഞോ…
കരഞ്ഞ് കൊണ്ടിരുന്ന റീന ബാലനെ നോക്കി…
ബാലൻ : പറഞ്ഞു….
ദേവി : എന്നിട്ട്…
ബാലൻ : പുറപ്പെട്ടിട്ടുണ്ട്….
ദേവി നെടുവീർപ്പിട്ടു….
റീനയ്ക് ആരെ പറ്റിയാണ് ഇവർ സംസാരിക്കുന്നത് എന്നു മനസ്സിലായില്ല….
ദേവി : മോളെ നീ കുഞ്ഞിന് പാൽ കൊടുക്ക്…. അവൻ കുറെ നേരമായി പാൽ കുടിച്ചിട്ട്…
ബാലനും ജോയും മുറിയിൽ നിന്നു പുറത്തേക്ക് പോയി….
റീന ബ്ലൗസിൽ നിന്നു മുലയെടുത്തു പാച്ചുവിന് നൽകി…..
ദേവി തോർത്ത് കൊണ്ട് റീനയുടെ മുകളിലിട്ടു മാറു മറച്ചു…
റീന ബെഡിൽ ചാരി കിടന്നു വിതുമ്പി…
റീന : ഞങ്ങൾക്കിനി ആരുണ്ട്…
ദേവി : വിഷമിക്കാതെ മോളെ… ഞങ്ങളൊക്കെയില്ലേ…
റീന : രാവിലെ എന്നോട് യാത്ര പറഞ്ഞു പോയതെല്ല…. ഇങ്ങനെ ആവുമെന്ന് ഞാൻ വിചാരിച്ചില്ല…
ദേവി : സമാധാനിക്ക് മോളെ….
ദേവി റീനയെ നോക്കി
ദേവി : ഇതിനു നിന്റെ വീട്ടുക്കാർ അനുഭവിക്കും… നരകിക്കുമവർ….
റീന : എന്റെ മമ്മ….എനിക്ക് കാണാൻ പറ്റുമോ ദേവിയേച്ചി
ദേവി : വഴിയുണ്ടാക്കാം മോളെ… ജോയ്മോൻ പറഞ്ഞിട്ടുണ്ട്….
പാച്ചു പാൽ കുടിച്ചു ഉറങ്ങി….
റീന : ഇനി ഇവൻ കരഞ്ഞാൽ ആരാ ആശ്വസിപ്പിക്കാ….. ഏട്ടൻ….. ഞാൻ തനിച്ചായി പോയല്ലോ…
ദേവി : മോളെ നീ തനിച്ചല്ല…. നിനക്കുമുണ്ട് ഒരു കൂട്ടു…. നാളെയാവട്ടെ…
റീന ദേവിയെ നോക്കി….. ദേവി റീനയുടെ മരുന്നും ഒരു ഗ്ലാസ് വെള്ളവുമായി റീനയുടെ അടുത്തേക്ക് എത്തി…
ദേവി : നീ ഒറ്റയ്ക്കാവില്ല
__________________________________________________
അന്ന് രാത്രി എങ്ങനെയാണു വെളുപ്പിച്ചതെന്നു റീനയ്ക്കറിയില്ല…. രാവിലെ റീനയെ ഡിസ്ചാർജ് ചെയ്തു….
പക്ഷെ റീന ദുർബലയായി തീർന്നു… ഒറ്റ ദിവസം കൊണ്ട് വാടി തളർന്നു അവൾ…
പോസ്റ്റ് മോർട്ടം കഴിഞ്ഞു രണ്ട് ശരീരങ്ങളും ആംബുലൻസിൽ കയറ്റി….
ബാലൻ : മോളെ നമ്മുക്ക് പോകാം…
റീന ആംബുലൻസിന്റെ അടുത്തേക്ക് നീങ്ങി…
ബാലൻ : കാറിൽ പോകാം മോളെ…
റീന : ഞാൻ ഇതിൽ വന്നോളാം…
ആയിക്കോട്ടെ എന്നു ദേവിയും പറഞ്ഞതോടെ ബാലൻ സമ്മതിച്ചു… പാച്ചുവിനെ ബാലൻ ഏറ്റുവാങ്ങി….
ബാലൻ : ജോയ്മോനെ… നീ കാറിൽ വാ…ഞാൻ ഇവരുടെ കൂടെ വരാം…
ജോയ് ചെന്നു കാറിൽ കയറി..ആംബുലൻസിലേക്ക് റീനയും ദേവിയും ബാലനും കയറി….
ബാലൻ ഫോണെടുത്തു റഷീദിനെ വിളിച്ചു…
ബാലൻ : ഞങ്ങൾ ഇറങ്ങി…..
റഷീദ് : ഇവിടെ എല്ലാം റെഡിയാണ് ബാലേട്ടാ…
ഡോർ അടയ്ക്കും മുമ്പേ ഡോറിൽ ഒരു കൈ വന്നു നിന്നു…. മാളിയേക്കൽ തോമസും അനിയന്മാരും…
നാട്ടുകാർ അവരെ ക്രോധത്തോടെ നോക്കി… പക്ഷെ എതിർക്കാൻ ആരെകൊണ്ടാകും?….
അപ്പയെയും എളേപ്പന്മാരെയും കണ്ടു റീന കരഞ്ഞു…. ദേഷ്യത്തിനേക്കാൾ ദയനീയതയായിരുന്നു അവളുടെയുള്ളിൽ….
തോമസ് : ഇത് രണ്ട് പെട്ടിയുണ്ടല്ലോ…
ജോൺ : അത്
തോമസ് : ഒറ്റ പെട്ടിക്കുള്ളതേ ഉള്ളുവെന്നല്ലേ നീ പറഞ്ഞത്….
ജോൺ അത് കേട്ടു ചിരിച്ചു….
ബാലനും ദേവിയും അവരെ നോക്കി ദഹിപ്പിച്ചു…
തോമസ് : ഇങ്ങനെ പേടിപ്പിക്കല്ലേ പെങ്ങളെ….
ദേവിയെ നോക്കി തോമസ് പറഞ്ഞു…
തോമസ് : ഇത് കൊണ്ടൊന്നുമായില്ല…. നിനക്കുള്ള സമ്മാനം ഇനിയുമുണ്ട്….. ഇവരെയൊന്നു നീ അടക്കം ചെയ്യ്… അടുത്ത സമ്മാന പൊതി അപ്പ മോൾക്ക് തരാം…..
പൊട്ടി ചിരിച്ചു കൊണ്ട് തോമസ് ആ ഡോർ അടച്ചു തിരിച്ചു പോയി…. അവർ പോയത്തോടെ റീന കരഞ്ഞു എങ്ങലടിച്ചു ……
എങ്ങനെ സമാധാനിപ്പിക്കും എന്നറിയാതെ ദേവിയും ബാലനും കുഴഞ്ഞു….
വൻ ജനാവലിയോടെ ആംബുലൻസ് മുന്നോട്ട് അല്പം നീങ്ങിയതും വണ്ടി നിന്നു…..
ബാലൻ നോക്കിയപ്പോൾ ഒരു ജീപ്പ് ആംബുലൻസിന് വട്ടം വെച്ചു നിന്നു…. അതിൽ നിന്നു ഒരാൾ ഇറങ്ങി ആംബുലൻസിന്റെ ബാക്‌ഡോറിലേക്ക് നടന്നു വന്നു…
ബാലൻ ദേവിയെ നോക്കി….
ബാലൻ : വന്നു….
ദേവി ആശ്വാസത്തോടെ പിന്നിലേക്ക് നോക്കി…
റീന ഇനിയെന്താണെന്ന മട്ടിൽ പിന്നിലേക്ക് നോക്കി…
ആ ഡോർ തുറന്നതും അവൾ കണ്ണു തുറന്നു…. മെല്ലെ അവളുടെ കാഴ്ചയിലേക്ക് ആ രൂപം പതിഞ്ഞു….
ഒന്ന് സമയെടുത്തു അവൾക് ആ രൂപത്തെ ഉൾകൊള്ളാൻ…. റീന വീണ്ടും കണ്ണുകൾ മിഴിച്ചു… അവൾക്ക് ആ വ്യക്തിയെ കണ്ടു വിശ്വാസം വന്നില്ല…
കരഞ്ഞു കരഞ്ഞു കണ്ണു കലങ്ങിയതിനാലാണോ അതോ മരുന്നിന്റെ ഡോസ് കാരണമാണോ എന്നറിയില്ല….
റീന : അത്….. അയ്യാൾ….
റീന ശ്രീയുടെ ശരീരത്തിലേക്കും അയ്യാളെയും മാറി മാറി നോക്കി കൊണ്ടിരുന്നു…
ഡോർ തുറന്നു നിന്ന മനുഷ്യൻ റീനയെ തന്നെ നോക്കി നിന്നു…
പക്ഷെ അയാളെ കണ്ട് റീനയ്ക്ക് തല കറങ്ങുന്ന പോലെ തോന്നി…
റീന : ചേച്ചി… അയ്യാൾ..????????
ആ വ്യക്തിയിലേക്ക് റീന കൈ ചൂണ്ടിയതും അവൾ ദേവിയുടെ തോളിലേക്ക് കുഴഞ്ഞു വീണു……..
തുടരും………
സ്നേഹസീമയ്ക്ക് നൽകിയ അതെ സ്നേഹം ഈ കഥയ്ക്കും ഞാൻ പ്രതീക്ഷിക്കുന്നു……
നിങ്ങൾക്ക് ചേതമില്ലാത്ത ഒരു ലൈക്, ഒരു കമന്റ്….. അത്രയേ അവകാശപ്പെടുന്നുള്ളൂ….
അതും കഥ ഇഷ്ടമായാൽ മാത്രം മതി….
ഒരിക്കൽ കൂടി… happy new year……..
ആശാൻ……..