എൻറെപെണ്ണ് – 1

ഞായറാഴ്ച ആയതു കൊണ്ട് ഞാൻ പതിവ് പോലെ വീട്ടിൽ പുതച്ചു മൂടി കിടക്കുകയർന്നു അപ്പോൾ ആണ് അമ്മ വിളിച്ചത് ഉണ്ണി 10 മണി ആയീ നീച്ചോ ആവോ ചേച്ചിയോട് പറയുന്നേ ഞാൻ കേട്ടു ഉണർന്നു ഫോൺ എടുത്ത് നോക്കിയപ്പോൾ 8ആയുള്ളൂ ഇതാണ് എന്റെ അമ്മ കേട്ടോ ഉഷ

എല്ലാ ഞായറാഴ്ചയും എന്നെ കിടക്കാൻ സമ്മതിക്കില്ല കാര്യം ഇതാണ് കേട്ടോ എന്നത്തേയും പോലെ അല്ല ഇന്ന് എനിക്ക് പെണ്ണ് കാണാൻ പോവാൻ ഉള്ളതാ ഞാൻ വേഗം ലൈഫ്ബോയ് സോപ്പ് എടുത്തു ഒരു മൂളി പാട്ടൊക്കെ പാടി കുളിച്ചു പുറപ്പെട്ടു നോക്കിയപ്പോൾ ഷർട്ട്‌ തേച്ചിട്ട് ഇല്ല

അപ്പോൾ ആണ് ഗീതു വിനെ ഓർത്തത് എന്റെ ഷർട്ട്‌ എന്നും തേക്കുന്നത് അവളാണ് അവൾ എന്ന് പറഞ്ഞാൽ ഗീതു എന്റെ ചെറിയമ്മയുടെ മകൾ ആണ് ഇവിടെ വീടിനു അടുത്ത അവളുടെ കോളേജ് അതുകൊണ്ടു തന്നെ ഇവിടെ നിന്നു പഠിക്കാൻ ചെറിയച്ഛൻ പറഞ്ഞിരുന്നു മുന്ന് വയസ് താഴെയാ എന്നെക്കാൾ ഒരു തല തെറിച്ച വിത്ത് എപ്പോളും എന്റെ ഷർട്ട്‌ മാത്രം പറയാതെ തേക്കുന്നതാ കാണഞപ്പോൾ അമ്മയോട് തിരക്കി അവൾക്കു തലവേദന ആണ് പറഞ്ഞു അമ്മ പിന്നെ ഞാൻ തന്നെ തേച്ചു ഷർട്ട്‌ അക്തർ ഒക്കെ പൂശി വാരി പോണസ് പൌഡർ ഒക്കെ ഇട്ടു ഒരു ചന്ദന കുറി ഒക്കെ വെച്ച് ഉണ്ണി മുകുന്ദനെ പോലെ സ്റ്റൈൽ പുറത്തിറങ്ങി പുതുതായി വാങ്ങിയ ബുള്ളറ്റ് എടുക്കാൻ തുടങ്ങി അപ്പോൾ എന്റെ ചേച്ചി സറഞ്ഞു എടാ ചെക്കാ നീ റൈസിങ്ങിന് അല്ല പോക്കുന്നേ എന്നു അതെവിടെ വെക്കു പൊട്ടാ
അച്ഛൻ എടുത്തോളും കാർ നീ ചുമ്മാ ഇരുന്നു അവിടെ വരെ വന്ന മതി എന്ന് അപ്പോളേക്കും ബന്ധുക്കൾ എല്ലാരും വന്നു ബട്ട്‌ ഞാൻ ഗീതു കണ്ടില്ല ഞാൻ അവളുടെ റൂമിൽ പോയീ നോക്കിയാലോ അത് വേണ്ട അല്ലങ്കിൽ വേറെ ഒന്നും അല്ല ഞാനും അവളും കീരിയും പാമ്പും ആണ് ജനൽ വഴി നോക്കാം വിചാരിച്ചു ഒന്നും കാണാൻ പറ്റിയില്ല കിടക്കുന്നത് കാണാം അപ്പോളേക്കും വിളി വന്നു ഉണ്ണി അവിടെ എന്തെടുക്കുവാ ഇറങ്ങാം എന്ന് അച്ഛൻ വീട് പറഞു ഞാൻ കാറിൽ കയറീ അങ്ങിനെ യാത്ര തുടങ്ങി