രക്തരക്ഷസ്സ് 23

എന്നാൽ പ്രതീക്ഷിച്ച കാഴ്ച്ചയായിരുന്നില്ല അഭിയെ അവിടെ കാത്തിരുന്നത്. തലേന്ന് രാത്രിയിൽ രാഘവനെ ശ്രീപാർവ്വതി എടുത്തെറിഞ്ഞപ്പോൾ തകർന്ന് വീണ ജനൽ യാതൊരു കേടുപാടുമില്ലാതെ പൂർവസ്ഥിതിയിൽ ആയിരിക്കുന്നു. ചെന്നായ്ക്കൾ കടിച്ചു കീറിയ രാഘവന്റെ ശരീരം പോയിട്ട് ഒരു തുള്ളി രക്തം പോലും അവിടെങ്ങുമില്ല. ന്താ കൊച്ചമ്പ്രാ നോക്കണേ.ചോദ്യം കേട്ട് അഭി ഞെട്ടിത്തിരിഞ്ഞു. പിന്നിൽ ചോദ്യ ഭാവത്തിൽ അമ്മാളു. ഹേ.ഒന്നൂല്ല്യ.ഇന്നലെതുടര്ന്ന് വായിക്കുക… രക്തരക്ഷസ്സ് 23

മാറ്റമില്ലാത്ത ചില മാറ്റങ്ങൾ

ഹോട്ടൽ ലോബിയിൽ ഭർത്താവു വരുന്നത് കാത്തു ഇരിക്കുമ്പോഴാണ് അയാളെ കണ്ടത്. ഇത് അയാൾ തന്നെയോ. ഞാൻ ഒരു നിമിഷം ആകാംക്ഷാഭരിതയായി. ആ തിരിച്ചറിവിൽ എന്റെ ഹൃദയം ഒന്ന് അധികം മിടിച്ചുവോ? ഇരുപത്താറു വർഷങ്ങൾ കഴിഞ്ഞെങ്കിലും ഇന്നും അയാൾ ഇടയ്ക്കു മനസിലേക്ക് അനുവാദമില്ലാതെ കയറി വരാറുള്ളത് ഒരു ചെറിയ കുറ്റബോധത്തോടെ ഓർത്തു. എഞ്ചിനീയറിംഗ് കോളേജിൽ സീനിയർ ആയിരുന്നു.തുടര്ന്ന് വായിക്കുക… മാറ്റമില്ലാത്ത ചില മാറ്റങ്ങൾ

മേഘസന്ദേശം

ബസ് യാത്രയ്ക്കിടയില്‍ അടുത്തിരിയ്ക്കുന്ന പെണ്‍കുട്ടിയോട് മേഘ പരിചിതഭാവത്തോടെ ഇങ്ങിനെ ചോദിച്ചു മോള്‍ക്ക് ഞാനൊരു കഥ പറഞ്ഞു തരട്ടെ… പതിനെട്ടു വയസ്സിനടുത്ത് പ്രായമുള്ള അവള്‍ മേഘയെ തുറിച്ചുനോക്കി … ഒരു പക്ഷേ മോള് ബാലരമയിലൊക്കെ വായിച്ചിട്ടുണ്ടാവാം… അല്ലെങ്കിലാരേലും പറഞ്ഞു തന്നിട്ടുണ്ടാവാം…. എന്തായാലും അതൊന്നുകൂടെ ഓര്‍മ്മപ്പെടുത്താന്‍ മാത്രം ഈ ചേച്ചി ആ കഥ പറയട്ടെ ? പറഞ്ഞോളൂ….. മൊബെെല്‍തുടര്ന്ന് വായിക്കുക… മേഘസന്ദേശം

അവ്യക്തമായ ആ രൂപം…? Part 2 (പ്രേതം)

മിററിൽ ചോര കണ്ടതും ബൈക്കെടുത്ത് ഞങ്ങൾ വേഗം വീട്ടിലെത്തി. ആരോടും ഒന്നും പറയാതെ അന്നു രാത്രി എല്ലാ ദൈവങ്ങളെയും വിളിച്ചു പ്രാർത്ഥിച്ചു കിടന്നുറങ്ങി. പിറ്റേ ദിവസം രാവിലെ അഭി വന്നിട്ട് പറഞ്ഞു ബൈക്ക് പഞ്ചറായി എന്ന്. കൊണ്ടു വെയ്ക്കുന്നവരെ ഒന്നുമില്ലാതിരുന്ന ബൈക്ക് എങ്ങനെ പഞ്ചറായി എന്നതിനു ഞങ്ങൾ മുഖത്തോട് മുഖം നോക്കി. എന്തായാലും അവൻ ജോലിക്ക്തുടര്ന്ന് വായിക്കുക… അവ്യക്തമായ ആ രൂപം…? Part 2 (പ്രേതം)

അസുരജന്‍മം

അകത്തെ പുല്‍പ്പായയിലിരുന്ന് നിലവിളക്കിന്റെ വെളിച്ചത്തില്‍ പവിഴം തനിയ്ക്കുവന്ന കത്ത് തുറന്ന് വായിച്ചു… പ്രിയ്യപ്പെട്ട എന്റെ പൊന്നുമോള്‍ക്ക് … നൂറുകൂട്ടം തിരക്കുകള്‍ക്കിടയില്‍ അച്ഛന്റെ ഈ എഴുത്ത് വായിയ്ക്കാതെ പോവരുത്… അഞ്ചു വര്‍ഷത്തോളം അകമഴിഞ്ഞ് പ്രാര്‍ത്ഥിച്ചതിന് പതിനേഴ് വര്‍ഷം മുമ്പ് മകരത്തിലെ തിരുവാതിരക്കുളിരിലാണ് മോളെ ഞങ്ങള്‍ക്ക് കിട്ടുന്നത്…. സങ്കീര്‍ണ്ണതയുള്ള ഗര്‍ഭ്ഭാവസ്ഥയില്‍ നിന്റെയമ്മ ജലക്കുറവ് കാരണം ആറുമാസം പകലുമുഴുവന്‍ വെള്ളത്തില്‍തുടര്ന്ന് വായിക്കുക… അസുരജന്‍മം

ജെയിൽ

സന്ധ്യക്ക് നാമം ജപിക്കുന്ന തന്റെ രണ്ടു മക്കളെയും മാറി മാറി നോക്കി ചാത്തു ഇറയത്തിരുന്നു. എന്തെന്നില്ലാത്ത ഒരു ഭയം അയാളെ വേട്ടയാടിക്കൊണ്ടിരുന്നു. ഭാര്യ ദുഃഖഭാരം താങ്ങാനാവാതെ ഏതു നേരവും,കിടപ്പു തന്നെ. ഊണും, ഉറക്കവുമൊന്നുമി- ല്ലാത്ത ഒരവസ്ഥയായിരുന്നു അവൾക്ക്. സന്ധ്യാംബരത്തിലെ ചുവപ്പു നിറം പോലെ,അന്ന് മനസ്സിലും അഗ്നി ആളിക്കത്തുകയാണ്. നാളെയാണ് ഗൾഫിൽ നിന്നും, മകന്റെശവശരീരമെത്തുന്നത്. ചാത്തുവോർത്തു. ബന്ധുവഴിക്കുള്ളതുടര്ന്ന് വായിക്കുക… ജെയിൽ

അമ്മമണം

മാറിനിൽക്ക്’ പെട്ടെന്ന് അവനെന്നെ തള്ളി മാറ്റി മുന്നോട്ട് കുതിച്ചു.ഒരു നിമിഷം ഞാൻ പകച്ചു പോയെങ്കിലും സർവ്വ ശക്തിയുമെടുത്ത് ഞാനും കുതിച്ചു. ഞാനും അവനും ഒപ്പത്തിനൊപ്പം.അവൻ എന്നെ ദേഷ്യത്തോടെ വാലുകൊണ്ട് ചുഴറ്റി അടിച്ചു. ഞാനും വിട്ടു കൊടുത്തില്ല.എന്നാലാവും വിധം ഞാനും ഒരടി.അതി വിദഗ്ധമായി അതിൽ നിന്ന് ഒഴിഞ്ഞു മാറി അവൻ നീങ്ങി കൊണ്ടിരുന്നു. ഞങ്ങൾക്ക് പിറകെ ആരവത്തോടെതുടര്ന്ന് വായിക്കുക… അമ്മമണം