ജീവിതമാകുന്ന നൗക – 8

ചില തിരക്കുകൾ മൂലം വിചാരിച്ച സമയത്തു ഈ ഭാഗം പ്രസിദ്ധീകരിക്കാൻ സാധിച്ചില്ല. അതിനാൽ ആദ്യമേ എല്ലാവരോടും ക്ഷമ ചോദിക്കുന്നു ചെന്നൈ: രാജയുടെ വീട്ടിൽ അദീലും ജാഫറും താമസം തുടങ്ങിയിട്ട് ഒരാഴ്ച്ച കഴിഞ്ഞിരിക്കുന്നു. രാജ അവരുടെ ബന്ധനത്തിലയിരുനെങ്കിലും പുറമെ നിന്ന് നോക്കിയാൽ രാജയുടെ അംഗരക്ഷകരെ പോലെയാണ് അദീലും ജാഫറും പെരുമാറിയിരുന്നത്. സ്വന്തം സുരക്ഷയെ കരുതി സലീം അവിടെ താമസിച്ചിരുന്നില്ല. ഒരു പ്രാവിശ്യം രാജ് രക്ഷപെടാൻ ശ്രമിച്ചതിന് ശിക്ഷയായി പാദത്തിലെ ഒരു വിരൽ തന്നെ അറത്തു മാറ്റി. അതോടെ രാജ ആ ശ്രമം തന്നെ ഉപേക്ഷിച്ചു. രാജയെ കീഴപെടുത്തിയതോടെ സലീമിനും കൂട്ടർക്കും തത്കാലം സാമ്പത്തിക ബുദ്ധിമുട്ട് അവസാനിച്ചു. ഡ്രഗ്സ് കച്ചവടം നടത്തി ലഭിച്ച രാജയുടെ വിഹിതം മുഴുവൻ ക്യാഷായി തന്നെ അവൻ്റെ വീട്ടിൽ ഉണ്ടായിരുന്നു. രാജയുടെ ബോസ്സ് ഭരതിന് സംശയം ഒന്നും തോന്നാതിരിക്കാനായി സെന്തിൽ അടിച്ചു കൊണ്ട് പോയ് ഡ്രഗ്സ് വീണ്ടെടുത്തു എന്ന് നുണ രാജയെ കൊണ്ട് പറയിപ്പിച്ചു. സലീമിൻ്റെ ആജ്ഞ പ്രകാരം രാജയാകട്ടെ സെന്തിൽ മരണപ്പെട്ടു എന്ന കാര്യം ഭരതിനെ അറിയിച്ചുമില്ല. ഫാക്ടറിയിൽ നടന്ന കൊലപാതകങ്ങളെ പറ്റി മീഡിയയിൽ ചർച്ച ആയെങ്കിലും മരിച്ചത് രാജയുടെ അംഗരക്ഷകരാണെന്നുള്ള കാര്യവും ഭരത് അറിഞ്ഞില്ല. പോരാത്തതിന് പത്രം ന്യൂസ് ചാനൽ ഒക്കെ നോക്കുന്ന സ്വാഭാവം അവന് ഉണ്ടായിരുന്നില്ല ഒരാഴ്ച്ച് കാത്തിരുന്നെങ്കിലും ഫോണിലുടെ അല്ലാതെ ഭരത് ബന്ധപെട്ടിരുന്നില്ല. അവസാനം സലീം ഒരു പദ്ധതിയിട്ട്. കാശു വീഴുന്ന ഒരു ബിസിനസ്സ് പ്രൊപോസൽ. അതിനു വേണ്ടി ഒരു മീറ്റിംഗ്. രാജയെ കൊണ്ട് സംഭവം സെറ്റാക്കി. അങ്ങനെ നേരത്തെ നിശ്ചയിച്ച പോലെ ഒരു 5 സ്റ്റാർ ഹോട്ടലിലിൽ മീറ്റിംഗ് ഫിക്സ് ചെയ്‌തു. സ്റ്റാർ ഹോട്ടൽ ആയതു കൊണ്ട് പല റിസ്ക് ഉണ്ട്. ഒന്നാമതായി ആയുധങ്ങൾ ഒന്നും തന്നെ കൊണ്ടുപോകാൻ സാധിക്കില്ല. രണ്ടാമതായി ഭരത് എത്ര പേരെ കൂട്ടിയാണ് വരിക എന്നറിയില്ല. എങ്കിലും മീറ്റിങ് അനിവാര്യമാണ്. അതു കൊണ്ട് രാജാ ആ അവസരം മുതലാക്കാൻ ചാൻസ് ഉണ്ട്. അതുകൊണ്ട് രാജയെ കൊണ്ട് പോകുന്നത് റിസ്‌ക് ആണ്. അവസാന നിമിഷം രാജയെ കൊണ്ട് തന്നെ ഒഴിവുകഴിവ് പറഞ്ഞു മാറ്റി നിർത്തി. പക്ഷേ കോടികളുടെ ഇടപാട് ആയതു കൊണ്ട് ഭരത് മീറ്റിങ് ഒഴുവാക്കിയില്ല. നിശ്ചയിച്ച സമയത്തു തന്നെ ഭരത് മീറ്റിങ്ങിന് എത്തി. ഹോട്ടലിൻ്റെ പുറത്തായി ആദിലും നിലയുറപ്പിച്ചു. നേരത്തെ നിശ്ചയിച്ച പ്രകാരം ഹോട്ടലിൻ്റെ ബാറിൽ വെച്ചാണ് മീറ്റിങ്. സലീം ആകട്ടെ സുബൈർ എന്ന പേരിൽ സ്വയം പരിചയപ്പെടുത്തി. ഔപചാരിക സംഭാഷണങ്ങൾക്ക് ശേഷം അവർ നേരെ ബിസിനസ് കാര്യങ്ങളിലേക്ക് കടന്നു Kambikathakal: ലോനപ്പന്റെ മാമോദീസ PDF ⬇️⬇️⬇️ “meth അധവാ ക്രിസ്റ്റൽ എന്നറിയപ്പെടുന്ന സിന്തറ്റിക് ഡ്രഗ് കുറഞ്ഞ വിലക്ക് എത്തിക്കാമെന്നും പകരം ഹെറോയിൻ നൽകണം” യാതൊരു സംശയവും തോന്നാത്ത രീതിയിൽ തന്നെ സലീം കാര്യങ്ങൾ അവതരിപ്പിച്ചു. “സുബൈർ ഭായി ഡീൽ എനിക്ക് ഇഷ്ടപ്പെട്ടു പക്ഷേ ഹേറോയിന് വില ഭയങ്കര കൂടുതലാണ്. അപ്പോൾ meth വളരെയധികം സപ്ലൈ വരും എനിക്ക് ഇവിടെ അത്രക്ക് വലിയ മാർക്കറ്റ് ഇല്ല.” “അത് കുഴപ്പമില്ല. ആവിശ്യത്തിന് എടുത്താൽ മതി ബാക്കി ക്യാഷ് ആയി തരാം “ “സാമ്പിൾ എപ്പോൾ കാണിക്കും?” ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ……… ഭരത് അത് ചോദിച്ചപ്പോൾ സലീമിന് അത് ഒരു അവസരമായി തോന്നി. ഒരു ചുണ്ട ഇട്ട് നോക്കാമെന്ന് തീരുമാനിച്ചു. “സാമ്പിൾ ഇവിടെ ചെന്നൈയിൽ ഉണ്ട്. നമ്മുടെ ഒരാളുടെ വീട്ടിലാണ് ഇരിക്കുന്നത്.” “എന്നാൽ വാ നമുക്ക് ഇപ്പോൾ തന്നെ അങ്ങോട്ട് പോകാം ഭായി” ഭരത് അത് പറഞ്ഞതും സലീമിൻ്റെ മനസ്സിൽ സന്തോഷം തോന്നി. ഭരതിനെ ഒറ്റക്ക് കിട്ടാനുള്ള അവസരം. “ഓക്കേ എന്നാൽ നമുക്ക് അങ്ങോട്ട് പോകാം,” “എൻ്റെ വാഹനത്തിൽ പോകാം.” ബില്ല് ഒക്കെ അടച്ചു ഹോട്ടലിൻ്റെ വെളിയിലേക്കിറങ്ങിയതും ഭരത് ഡ്രൈവറിനെ വിളിച്ചു. ഉടനെ ഒരു ലാൻഡ് റോവർ വന്ന് നിർത്തി. പതിനഞ്ചു മിനിറ്റു കൊണ്ട് ഇരുവരും അദീലും ജാഫറും താമസിച്ചിരുന്ന വീട് എത്തും വാഹനത്തിൽ കയറിയതും സലീം ഡ്രൈവറിന് അങ്ങോട്ടുള്ള വഴി പറഞ്ഞു കൊടുത്തു. ‘നല്ല പോലെ പ്ലാൻ ചെയ്‌താൽ അതികം താമസിക്കാതെ ലക്ഷ്യത്തിൽ എത്തിച്ചേരാം. ഇത്രയും എളുപ്പം കാര്യം സാധിക്കുമെന്ന് സലീം പോലും കരുതിയില്ല. ദൈവം വരെ ഈ സാത്താനൊപ്പമാണ്. അവന് മനസ്സിൽ സന്തോഷം തോന്നി. ഒരു കോളനി പോലെ ഉള്ള സ്ഥലത്താണ് അദീലും ജാഫറും താമസിക്കുന്നത്. വലിയ വാഹങ്ങൾ പോകാൻ പ്രയാസമുള്ള വഴി. അതു കൊണ്ട് സ്ഥലത്തു എത്തിയപ്പോൾ മെയിൻ റോഡിൽ വാഹനം നിർത്തി, ഒരു 150 മീറ്റർ നടക്കണം എന്ന് ഭരതിനോട് പറഞ്ഞു. വണ്ടി നിർത്തിയതും ഭരത് ഡാഷ് ബോർഡ് തുറന്നു ഒരു റിവോൾവർ എടുത്തു അരയിൽ തിരുകി. എന്നിട്ട് വാഹനത്തിൽ ഇറങ്ങി സലീമിൻ്റെ പിന്നാലെ നടന്നു. നാട്ടുകാർ ഒക്കെ വലിയ വാഹനവും പരിചയമില്ലാത്ത മുഖങ്ങൾ കണ്ട് തുറിച്ചു നോക്കുന്നുണ്ട്. വീട് എത്തിയപ്പോൾ സലീം വാതിലിൽ രണ്ടു പ്രാവിശ്യം മുട്ടി. വീട്ടിൽ ആരുമില്ലെന്ന് അവനറിയാം എങ്കിലും അവൻ നല്ല അഭിനയം കാഴ്ച വെച്ചു. “ഭരത് ഭായി, ആൾ സ്ഥലത്തു ഇല്ലെന്ന് തോന്നുന്നു. ഞാൻ ഒന്ന് ഫോൺ വിളിക്കട്ടെ.” സലീം ആദിലിനെ വിളിച്ചു പെട്ടന്ന് തന്നെ വീട്ടിലേക്ക് എത്താൻ പറഞ്ഞു “വാ നമുക്ക് ഒന്ന് പുകച്ചിട്ടു വരാം” അവർ തിരികെ മെയിൻ റോഡിൽ പോയി അവിടെ ഉള്ള ഒരു പെട്ടിക്കടയിൽ നിന്ന് സിഗരറ്റ് വാങ്ങി പുകച്ചുകൊണ്ട് നിന്നു. ആദീൽ വരുന്നത് കണ്ടതും സലീം ഭരതിനെ കൂട്ടി തിരികെ നടന്നു. Kambikathakal: മമ്മിയുടെ ആയുധപൂജ അവർ എത്തിയതും ആദീൽ പെട്ടന്ന് തന്നെ വീടിൻ്റെ വാതിൽ തുറന്നു അകത്തേക്ക് കയറി. കൂടെ സലീമും ഭരതും. “അദീലെ നീ നമ്മുടെ സാധനം ഇങ്ങോട്ട് എടുത്തേ.” ആദീൽ അടുക്കളയിലേക്ക് പോയതിൻ്റെ പിന്നാലെ സലീമും കയറി. എന്നിട്ട് സലീം ഭരതിനെ അങ്ങോട്ട് വിളിച്ചു. “ഭരത് ഇങ്ങോട്ട് വരൂ.” അകത്തു കയറിയ ഭരതിന് തലയുടെ പിന്നിൽ ശക്തമായി അടി വീണു ബോധം മറയുമ്പോളും എന്താണ് സംഭവിച്ചത് എന്ന് മനസിലായില്ല. ബോധം തെളിഞ്ഞപ്പോൾ ഭരത് ബന്ധനസ്ഥനായി തറയിൽ കിടക്കുകയാണ് . വായിൽ തുണിയും തിരുകിയിട്ടുണ്ട്. നേരെ മുൻപിൽ ഒരു കസേരയിലായിലായി സുബൈർ ചിരിച്ചുകൊണ്ടിരിക്കുന്നു. . തൻ്റെ ഫോണും തോക്കും സുബൈറിൻ്റെ കൈയിലാണ്. സൈഡിലായി നേരത്തെ കണ്ട സഹായി നിൽക്കുന്നുണ്ട്. സലീം ആംഗ്യം കാണിച്ചതും ഭരതിൻ്റെ വയറിനിട്ട് ആദീൽ രണ്ട് തോഴി വെച്ച് കൊടുത്തു. ഭരത് വേദനയിൽ ചുരുണ്ട് കൂടി വായിൽ നിന്ന് ശബ്ദമൊന്നും പുറത്തുവന്നില്ല. ആദീൽ അവനെ പിടിച്ചിരുത്തി. “നിൻറെ വായിൽ നിന്ന് ചോദിക്കുന്നതിനല്ലതെ ഒരു ശബ്‌ദം പോലും വരരുത്.” ഭരത് പേടിച്ചു തലയാട്ടി. ആദീൽ വായിൽ തിരുകിയ തുണി പുറത്തേക്ക് എടുത്തു. “സാർ എത്ര പണം വേണെമെങ്കിലും തരാം ഒന്നും %^$^$ “ വായിലേക്ക് തുണി തിരികെ കയറി. ഒപ്പം അദീലിൻ്റെ വക ചെകിടത്തു അടിയും. ഭരത് പേടിയോടെ സലീമിനെ നോക്കി. മുഖത്തു ഒരു ഭാവ വ്യത്യാസവുമില്ല. സലീം ശബ്‌ദിക്കരുത് എന്ന് കൈ കൊണ്ട് ആംഗ്യം കാണിച്ചു. ഈ തവണ വായിൽ തിരുകിയ തുണി കഷ്‌ണം മാറ്റിയപ്പോൾ ഭരത് ഒന്നും മിണ്ടിയില്ല. “ബ്ലൂ റോസ് ക്ലൈൻ്റെ ലിസ്റ്റ് എവിടെയാണ് ഉള്ളത്?” ഭരത് ഒന്നമ്പരുന്നു പോയി. പണം അല്ലെങ്കിൽ സ്റ്റഫ് ആവിശ്യപ്പെടുമെന്നാണ് അവൻ വിചാരിച്ചത് ക്ലൈൻ്റെ ലിസ്റ്റ് വെച്ച് ബിസിനസ്സ് പിടിച്ചടക്കാൻ പറ്റില്ല. കാരണം സപ്ലൈ മുതൽ പല കാര്യങ്ങളുണ്ട്. അവൻ അതിൻ്റെ അമ്പരപ്പിൽ ആയിരുന്നു. വായിലേക്ക് തുണി വീണ്ടും വരുന്നത് കണ്ടപ്പോളാണ് ഭരത് ഉണർന്നത് “സാർ ഞാൻ പറയാം ഞാൻ തരാം. എൻ്റെ ഫോണിൽ തന്നെയുണ്ട് “ സലീം ഭരതിൻ്റെ ഫേസ് ഐഡി ഉപയോഗിച്ചു ഫോൺ അൺലോക്ക് ചെയ്‌ത “സാർ zeus എന്ന ആപ്പ് ഒന്ന് തുറക്കാമോ. പാസ്സ്‌വേർഡ് king888” ആപ്പ് തുറന്നു കണ്ടതും സലീം അതിശയിച്ചു പോയി. മയക്കു മരുന്ന് കച്ചവടം നിയന്ത്രിക്കാൻ ആയി അതി നൂതനമായ ആപ്പ്. ആളുടെ പേരൊന്നുമില്ല പകരം അക്ഷരത്തോടെയുള്ള നമ്പർ മാത്രം. അക്ഷരം ഏത് ടൈപ്പ് സ്റ്റഫ് ആണ് എടുക്കുന്നത് എന്നതിനെ സൂചിപ്പിക്കുന്നു . പക്ഷേ സലീം പെട്ടന്ന് തന്നെ ചിദംബരൻ്റെ അഡ്രസ്സ് കണ്ടെടുത്തു. കാരണം ദുബായിൽ വെച്ച് ബ്ലൂ റോസിന് ബിറ്റ് കോയിൻ പേയ്മെന്റ് നടത്തിയ ഡേറ്റുകൾ അവനറിയാം. അത് കൊണ്ട് പെട്ടന്ന് തന്നെ ചിദംബരനെ കണ്ടു പിടിച്ചു. അല്ലെങ്കിൽ ചിദംബരനെ സൂചിപ്പിക്കുന്ന കോഡും അഡ്രസ്സും കണ്ടെത്തി. അണ്ണാ നഗറുള്ള ഏതോ ഫ്ലാറ്റിൻ്റെ postbox ആണ്. മൊത്തം നോക്കിയപ്പോൾ റെഗുലറായി വാങ്ങുന്നുണ്ട്. ബ്ലൂ റോസിൻ്റെ വിലപ്പെട്ട ക്ലയൻ്റെ. അതു കൊണ്ട് സ്ഥിരമായി ഒരു ഡെലിവറി ബോയ് തന്നെയുണ്ട് ഒരു ശരത്. Kambikathakal: അഭിരാമി – 3 സലീം ആദിലിനെ മാറ്റി നിർത്തി ഇനി എന്തു ചെയ്യണം എന്ന് ഡിസ്‌ക്കസ്സ് ചെയ്‌തു. തിരികെ വന്ന ആദീൽ ഭരതിൻ്റെ വായിലേക്ക് വീണ്ടും തുണി തിരുകി. എന്നിട്ട് ശക്തമായി വയറിൽ ഇടിച്ചു, താഴെ വീണ് വേദനയിൽ നരങ്ങുമ്പോഴും തന്നെ നോക്കി പുഞ്ചിരിക്കുന്ന സലീമിനെ ആണ് അവൻ കണ്ടത്. ആദീൽ അപ്പോഴേക്കും ഒരു പുറത്തിടുന്ന ടൈപ്പ് ബാഗും പിന്നെ ഒരു ബോംബും എടുത്തു കൊണ്ട് വന്നു. “സംശയിക്കേണ്ട ബോംബ് തന്നയാണ്. ഇതിൻ്റെ റിമോട്ട് എൻ്റെ കയ്യിലുണ്ടാകും.” ബോംബ് ആക്ടിവേറ്റ് ചെയ്‌ത ശേഷം അത് എടുത്ത് ബാഗിലേക്ക് വെച്ചു. ബോംബ് കണ്ടതോടെ ഭരത് കൂടുതൽ ഭയത്തിലായി. ഇവര് സാദാരണക്കാരല്ല എന്ന് മനസ്സിലായി. പിന്നെ തോക്കിൻമുനയിൽ നിർത്തി ആദീൽ കെട്ടുകൾ അഴിച്ചു. വായിൽ തിരുകിയ തുണിയും മാറ്റി. പിന്നെ ഒരു തണ്ണി പാക്കറ്റ് എടുത്ത് കുറച്ചു വെള്ളവും കൊടുത്ത്‌. ഭരത് വെള്ളം കഴിഞ്ഞപ്പോളേക്കും അദീലിൻ്റെ നിർദേശം വന്നു “ഇനി ആ ബാഗ് എടുത്തു പുറത്തിട്ടോളു.” ഭരത് ബാഗ് പുറത്തിട്ടതും ആദീൽ ചെറിയ രണ്ടു കയർ എടുത്തു ബാഗിൻ്റെ വള്ളി ഭരതിൻ്റെ നെൻജിൻ്റെ ഭാഗത്തായി തമ്മിൽ കെട്ടി. ഇനി പെട്ടന്ന് ബാഗ് ഊരാൻ സാധിക്കില്ല. സലീം മുൻപിലായി നടന്നു.. പിന്നിലായി അദീലും ഭരതും. വഴിയിൽ നിൽക്കുന്നവരുടെ നോട്ടമെല്ലാം അവരിലായി. പക്ഷേ അതൊന്നും വക വെക്കാതെ സലീം നേരെ മെയിൻ റോഡിൻ്റെ അങ്ങോട്ട് പോയി ഭരതിൻ്റെ വാഹനത്തിൽ പിൻ സീറ്റിൽ കയറി ഡ്രൈവർ സിറ്റിൻ്റെ പിന്നിലായിരുന്നു. വാഹനത്തിന് അടുത്ത് എത്തിയതും ആദീൽ പെട്ടന്ന് തന്നെ ഭരതിനെ തിരിച്ചു നിർത്തി ബാഗിൻ്റെ വള്ളികൾ തമ്മിൽ കെട്ടിയ കയറു അറുത്തു മാറ്റി. പക്ഷേ ബാഗ് ഊരിമാറ്റിയില്ല. “മുൻപിലെ സീറ്റിൽ ബാഗ് മടിയിൽ വെച്ചിരുന്നാൽ മതി.” അദീലിൻ്റെ നിർദേശപ്രകാരം ഭരത് മുന്നിലെ സീറ്റിൽ കയറിയിരുന്നു. ഭരതിൻ്റെ ഡ്രൈവർ അയാളുടെ മുഖത്തെ പരിഭ്രാന്തി തിരിച്ചറിഞ്ഞു. പക്ഷേ ഭരതിനെ പേടിച്ചു അയാൾ ഒന്നും തന്നെ ചോദിച്ചില്ല. ആദീൽ രാജയുടെ വീട്ടിലേക്കുള്ള വഴി പറഞ്ഞു കൊടുത്തു. അതികം വൈകാതെ അവർ അവിടെ എത്തി. ഭരതിന് രാജയുടെ വീട് കണ്ടപ്പോൾ തന്നെ മനസ്സിലായി. അപ്പോൾ ഇത് രാജയുടെ പണിയായിരിക്കും. എന്നെ വക വരുത്തി ബിസിനസ്സ് കൈക്കലാക്കാനുള്ള തന്ത്രം. വീടിനകത്തു പ്രവേശിച്ചപ്പോളാണ് ചെകുത്താനെ നേരിൽ കണ്ട പോലെയാണ് രാജ സലീമിനെ പേടിയോടെ നോക്കിയത്. രാജയുടെ മുഖത്തെ ഭയം കണ്ടപ്പോഴാണ് താൻ വിചാരിച്ചിരുന്ന പോലെയല്ല കാര്യങ്ങൾ എന്ന് ഭരതിന് മനസ്സിലായത്. അപ്പോഴേക്കും അദീലും ജാഫറും കൂടി രണ്ടു പേരുടെ കൈകൾ കയറു കൊണ്ടുവന്നു വീണ്ടും ബന്ധിച്ചു. രണ്ടു പേരും ഇങ്ങോട്ടിരിക്ക്. അവിടത്തെ സോഫ ചൂണ്ടി കാണിച്ചു കൊണ്ട് സലീം പറഞ്ഞു. ഡാ ആ ഡ്രൈവറിനെ അങ്ങ് കൊന്നേരെ. കാർ വൃത്തികേട്‌ ആക്കരുത്. ID ഇല്ലെന്ന് ഉറപ്പു വരുത്തിയിട്ട് ശവം എവിടെയെങ്കിലും കളഞ്ഞേരെ. സലീം ലാഘവത്തോടെ അത് പറഞ്ഞപ്പോൾ ഭരത് ഞെട്ടി. കേട്ട മാത്രയിൽ ആദീൽ ഒരു പ്ലാസ്റ്റിക് കയർ മടക്കി അരയിൽ തിരുകി പുറത്തേക്കിറങ്ങി. “ഇനി നമുക്ക് കാര്യങ്ങളിലേക്ക് കിടക്കാം. ഈ G1024. ബോക്സ് B14 അനുരാധ അപ്പാർട്മെന്റ് കോംപ്ലക്സ് അണ്ണാ നഗർ എന്ന നിൻ്റെ കസ്റ്റമേറെ കുറിച്ച് എന്തറിയാം. “ “സാർ പേര് അറിയില്ല ആദ്യം എന്തോ പറഞ്ഞിരുന്നു. പക്ഷേ ഞാൻ പേര് ഉയോഗിക്കാറില്ല. ആദ്യ കാലം മുതൽ ഉള്ള കസ്റ്റമർ ആണ്. ആൾ താമസിക്കുന്ന ഫ്ലാറ്റ് ആകണം. എങ്കിലും നേരിട്ട് കണ്ടിട്ടില്ല. കോംപ്ലെക്സിലെ ഡ്രോപ്പ് ബോക്സ് വഴി ആണ്.” ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ……… “ഡ്രോപ്പ് ബോക്സ് എന്നാൽ ?” “സാർ അവിടെ pvt പോസ്റ്റ് ബോക്സ് ഉണ്ടാകും. എൻ്റെ ആൾ സാധനം അതിനുള്ളിൽ നിക്ഷേപിക്കും.” “ശരത് എന്ന നിൻ്റെ കൊറിയറെ അയാളെ കണ്ടിട്ടുണ്ടോ?” “ഇല്ല കാണേണ്ട കാര്യമില്ല. അതു കൊണ്ട് കണ്ടിരിക്കാനുള്ള ചാൻസ് കുറവാണ്” “അടുത്ത ഡ്രോപ്പ് എന്നായിരിക്കും. “ “സാർ ഇത് വരെ ഒന്നുമില്ല. അടുത്ത ആഴ്ച്ച എന്തായാലും ചാൻസ് ഉണ്ട്. “ന്യൂയെർ ഒക്കെ വരികയല്ലേ “അടുത്തയാഴ്ച്ച എൻ്റെ ആള് പോകും. “ “സാർ ഏജന്റ് അസൈൻ ചെയ്യുന്നതെല്ലാം മൊബൈൽ ആപ്പ് വഴിയാണ്. ഞാൻ ചെയ്യാം ഇപ്പോൾ എന്നെ വെറുതെ വിട്. “ “നിൻ്റെ G1024നെ കിട്ടി കഴിയുമ്പോൾ വെറുതെ വിടാം. അത് വരെ നീ ഇവിടെ ഇരുന്ന് ബിസിനസ്സ് ചെയ്താൽ മതി.” കൊച്ചി: പുതു വർഷം പുതിയ പ്രതീക്ഷകൾ കൃത്യം രണ്ടാം തിയതി തന്നെ കോളേജ്ജ് തുറന്നു. എല്ലാവരും പോയി ഹാൾ ടിക്കറ്റ് ഒക്കെ വാങ്ങി. പത്താം തിയതി പരീക്ഷ തുടങ്ങും അർജ്ജുവും രാഹുലും ജേക്കബ് അച്ചായൻ്റെ അടുത്ത് നിന്ന് തിരിച്ചെത്താൻ വൈകിയിരുന്നു. Kambikathakal: ദൂരെ ഒരാൾ – 1 രാഹുൽ വളരെ സന്തോഷത്തിലാണ്. കുറെ നാളുകൾക്ക് ശേഷം അവന് അച്ഛനും അമ്മയെയും കാണാൻ പറ്റി കൂടെ ഫ്രീ ആയിട്ട് ഒരു വെക്കേഷനും. പരീക്ഷ അടുക്കും തോറും രാഹുലിന് ടെൻഷൻ കൂടി തുടങ്ങി. അർജ്ജുവാകട്ടെ ഒന്നും പഠിക്കാതെ നടക്കുകയാണ്. പിന്നെ പരീക്ഷക്കിടയിൽ ഓരോ ദിവസത്തെ ഗ്യാപ് ഉണ്ട്. ഒറ്റ പ്രശ്‍നം മാത്രമേ ഉള്ളു പരീക്ഷ കഴിയുന്നതിൻ്റെ പിറ്റേ ദിവസം തന്നെ അടുത്ത സെമസ്റ്റർ ആരംഭിക്കും. പത്താം തിയതി മുതൽ പരീക്ഷ തുടങ്ങി. എല്ലാവർക്കും വളരെ എളുപ്പമായിരുന്നു. പരീക്ഷൾക്കിടയിൽ അന്നയെ കണ്ടിരുന്നെങ്കിലും അർജ്ജുൻ മൈൻഡ് ചെയ്യാൻ പോയില്ല. അന്ന തിരിച്ചും. പക്ഷേ അവളുടെ മുഖത്തു നിഗൂഡമായ ഒരു പുഞ്ചിരി ഉള്ളതായി അർജ്ജുവിന് തോന്നി. ഇനി അടുത്ത വല്ല പാരാ പണിയാനാണോ ആവൊ? കീർത്തന അന്നയെ ഇടയ്ക്കിടെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അന്ന അർജ്ജുവിനെ ഇടക്ക് പാളി നോക്കുന്നത് അവൾ കണ്ടിരുന്നു. അവളുടെ ഉള്ളിൽ അന്നയോടുള്ള ദേഷ്യം വർദ്ധിച്ചു. എങ്കിലുമതവൾ ഭംഗിയായി ഒളിപ്പിച്ചു. പുതിയ സെമസ്റ്റർ തുടങ്ങി കുറച്ചു ദിവസം കഴിഞ്ഞപ്പോൾ സംസാരത്തിനിടയിൽ ദീപുവിനോട് കീർത്തന അർജ്ജുവിനായി അന്ന വാങ്ങിയ ഗിഫ്റ്റനെ പറ്റി പറഞ്ഞു. അവളുടെ വാക്കുകളിൽ നിന്ന് തന്നെ അന്നയോടുള്ള ദേഷ്യവും ദീപു വായിച്ചെടുത്തു. “എന്നെ പറ്റിച്ച അന്നയെ ഒരു പാഠം പഠിപ്പിക്കണം. അതിന് നിൻ്റെ സഹായം വേണം” ദീപുവിൻ്റെ മനസ്സിൽ ലഡ്ഡുക്കൾ പൊട്ടിയെങ്കിലും അവൻ ഒന്നുമറിയാത്ത പോലെ നല്ല പിള്ള ചമഞ്ഞു “അത് വേണോ കീർത്തു ?” “അവളല്ലേ നിനക്ക് പെണ്ണുപിടിയൻ എന്ന പട്ടം ചാർത്തി തന്നത്.” “ശരി ഞാൻ ഹെല്പ് ചെയ്യാം. ആദ്യം നീ തഞ്ചത്തിൽ നിന്നിട്ട് അന്നയെ കുറിച്ച് എന്ധെങ്കിലും രഹസ്യം കണ്ട് പിടിക്ക്. ഒന്നുമല്ലെങ്കിലും അവളിപ്പോളും നിൻ്റെ കൂട്ടുകാരിയല്ലേ.” പെട്ടന്നാണ് കീർത്തനക്ക് ആ വീഡിയോയുടെ കാര്യം ഓർമ്മ വന്നത്. അവൾ അതിനെക്കുറിച്ചു ദീപുവിനോട് പറഞ്ഞു. “ഡാ നമുക്ക് അത് ക്ലാസ്സ് whatsapp ഗ്രൂപ്പിൽ ഇടം എല്ലാവരുടെയും മുൻപിൽ അവൾ ഒന്ന് കൂടി നാണം കെടട്ടെ.” വരും വരായകളെ കുറിച്ചാലോചിക്കാതെയാണ് കീർത്തന അത് പറഞ്ഞത്. അന്നയോടുള്ള പകയിൽ അർജ്ജു എന്ന വ്യക്തിയെ കുറിച്ച് അവൾ ഓർത്തില്ല “നീ ആദ്യം ആ വീഡിയോയോ ഒപ്പിച്ചെടുക്ക്. ഒന്നെങ്കിൽ അവളുടെ കമ്പ്യൂട്ടറിൽ നിന്ന് അല്ലെങ്കിൽ കോളേജ് വക ബാക്കപ്പിൽ നിന്ന്. എന്നിട്ട് തീരുമാനിക്കാം എന്തു ചെയ്യണമെന്ന്.” പിന്നീടുള്ള ദിവസങ്ങളിൽ വീഡിയോ ലഭിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു കീർത്തനയുടെ ഓരോ നീക്കങ്ങളും. ആദ്യം അന്നയുമായി വീണ്ടും അടുത്തു. പിന്നെ അവളുടെ ലാപ്ടോപ്പ് കേടായി എന്ന് കള്ളം പറഞ്ഞ. പ്രെസൻറ്റേഷനായി പവർ പോയിന്റ് സ്ലൈഡറുകൾ ഉണ്ടാക്കാനാണ് എന്ന് പറഞ്ഞു ഉച്ച സമയത്തു അന്നയുടെ ലാപ്ടോപ്പ് കരസ്ഥമാക്കും. അന്ന കഴിക്കാൻ പോകുന്ന സമയം അതിൽ സെർച്ച് ചെയ്‌ത്‌ നോക്കും. കൂട്ടുകാരി ലാപ്ടോപ്പ് ചോദിക്കുന്നതിൽ അന്നക്ക് . സംശയമൊന്നും തോന്നിയില്ല. ആദ്യ രണ്ട് ദിവസം നോക്കിയിട്ടു ഒന്നും തന്നെ കണ്ടെത്താനായില്ല. അതോടെ കീർത്തനയും ദീപുവും തത്കാലം ശ്രമം ഉപേക്ഷിച്ചു. അവരിരുവർക്കും വളരെയേറെ നിരാശ തോന്നി. Kambikathakal: ഉത്സവ കാഴ്ചകളും ആന കമ്പവും – 1 ക്ലാസ്സുകൾ പഴയതു പോലെ തുടർന്നു. പുതിയ സബ്ജെക്റ്റുകൾ കുറച്ചു കഠിനമാണ് എങ്കിലും അർജ്ജുവിന് അത് ഒന്നും ഒരു വിഷയവുമില്ല. അന്ന വീണ്ടും സീറ്റ് മാറി ഇരുന്നു. പിൻ നിരയിൽ തന്നെ പക്ഷെ അർജ്ജുവിൻ്റെ തൊട്ടടുത്തുള്ള സീറ്റിൽ അല്ല. അർജ്ജു അവളെ വെറുക്കുന്നു എന്നൊരു തോന്നൽ കാരണമാണ് അവൾ മാറിയിരുന്നത്. അര്ജ്ജുവിനാകട്ടെ അന്നയോട് അന്നത്തെ സംഭവത്തിന് ഒരു മാപ്പ് പറയണമെന്നുണ്ട്. എങ്കിലും ഇത്രയും ദിവസം കഴിഞ്ഞു മാപ്പ് പറഞ്ഞാൽ അന്ന എന്തു കരുതും. അവൻ ബോറൻ ക്ലാസ്സുകളിൽ വീണ്ടും ഉറങ്ങാൻ ആരംഭിച്ചു. ചെന്നൈ: അനുരാധ അപാർട്മെന്റ് കോംപ്ലക്സ്നകത്തു ഫ്ലാറ്റ് വാടകക്ക് അന്വേഷിച്ചു സലീം ചെന്നു. രാജേഷ് ശർമ്മ എന്ന പേരിൽ സ്വയം പരിചയപ്പെടുത്തി. ഹിന്ദിക്കാരൻ ആയതു കൊണ്ട് കെയർ ടേക്കർ ദുരൈയ്ക്ക് വലിയ താത്പര്യം ഒന്നും കാണിച്ചില്ല. പിന്നെ ഒരു 2000 നോട്ട് പോക്കറ്റിൽ തിരിക്കിയപ്പോഴാണ് ആൾ ഉഷാറായത്. അണ്ണാനഗർ ഒക്കെ ആണെങ്കിലും പഴയ കോംപ്ലക്സ് ആണ്. മൂന്നു നാലു നില സമുച്ചയങ്ങൾ ഒരു 60 ഫ്ലാറ്റ് കാണും ഓരോ towerinu താഴെ ലെറ്റർ ബോക്സ് ഉണ്ട്. ടവർ ബി യുടെ താഴെ ബി14 എന്ന ബോക്സ് കണ്ടു. ബാക്കി ഉള്ള ലെറ്റർ ബോക്സ്കൾ മിക്കതും പൂട്ടിയിട്ടില്ല. പക്ഷേ ബി14 പൂട്ടിയിട്ട് “ദുരൈ അണ്ണാ ഇന്ത ടൗറിൽ ഫ്ലാറ്റിരിക്കാ? “ “സാർ B5, B9 കാലി താൻ “ “B14? 14 എന്നുടെ ലക്കി നമ്പർ” “സാർ B14 കാലി താൻ. അവർ US ൽ ആണ് B15 അവരുടെ റിലേഷൻ താൻ ഞാൻ കേട്ട് പാക്കലാം” ഇപ്പൊ വേണ്ട നമുക്ക് B5 ഇപ്പോൾ പാക്കലാം സലീം ദുരൈക്ക് ഒപ്പം B5 ഫ്ലാറ്റ് കയറി കണ്ടു. rent കാര്യങ്ങൾ ഒക്കെ സംസാരിച്ചു. എന്നിട്ട് അവിടന്ന് ഇറങ്ങി. അന്ന് രാത്രി തന്നെ പിസ്സ ഡെലിവറി എന്ന വ്യാജേനെ ആദീൽ എത്തി. ബെൽ അടിച്ചു. വാതിൽ തുറന്നത് 30 വയസ്സ് തോന്നിക്കുന്ന ഒരു ചെറുപ്പക്കാരൻ. കൈയിൽ ഒക്കെ ടാറ്റൂ ചെയ്‌തിട്ടുണ്ട്‌. ആദീൽ അകത്തേക്ക് നോക്കി ഒറ്റക്കാണ് താമസം എന്ന് തോന്നുന്നു. വേറെ ആരുമില്ല. സാർ പിസ്സ. ഞാൻ പിസ്സ ഒന്നും ഓർഡർ ചെയ്തിട്ടില്ല. നിങ്ങൾക്ക് ഫ്ലാറ്റ് മാറിയതായിരിക്കും. സോറി സാർ സാർ ഭയങ്കര ദാഹം കുറച്ചു വെള്ളം തരാമോ. . വെള്ളമെടുക്കാൻ തിരിഞ്ഞതും ആദീൽ അയാളെ പിന്നിൽ നിന്ന് ബലമായി പിടിച്ചു മയങ്ങാനുള്ള മരുന്ന് കുത്തി വെച്ചു. പക്ഷേ കഞ്ചാവിന് അടിമയായിട്ടുള്ള അയാൾ ആദീൽ വിചാരിച്ച പോലെ അയാൾ മയങ്ങിയില്ല എന്ന് മാത്രമല്ല അദീലിനെ ശക്തമായി തിരിച്ചാക്രമിക്കാൻ ശ്രമിച്ചു. എങ്കിലും വലിയ താമസമില്ലാതെ കീഴടക്കി. അവനെ ബന്ധിച്ച ശേഷം സലീമിനെ വിളിച്ചു. Kambikathakal: ഉണ്ടകണ്ണി – 3 സലീം വന്നപ്പോൾ തന്നെ ഒരു കാര്യം മനസ്സിലായി. ഭരതിനെയും രാജയെയും ഒക്കെ പോലെ അല്ല അവൻ. മരണഭയമില്ല. ശബ്ദമുണ്ടാക്കിയാൽ എല്ലാം തീരും. ഇവിടന്ന് ഇവനെ കൊണ്ട് പോകാനും സാധിക്കില്ല. സലീം റൂമുകൾ മൊത്തം ഒന്ന് പരതി. ഒന്നിലധികം ലാപ്‌ടോപ്പുകൾ ഉണ്ട്. എല്ലാത്തിലും മദൻ എന്ന പേരിൽ ഡിജിറ്റൽ സ്റ്റിക്കർ ഒട്ടിച്ചിട്ടുണ്ട്. മദൻ തന്നയാണോ ചിദംബരൻ? സലീം കൈയിൽ കരുതിയ crack എന്ന ഡ്രഗ് എടുത്തു ചിദംബരൻ്റെ മുൻപിലേക്ക് വെച്ച്. അത് കണ്ടതും അവൻ്റെ കണ്ണ് വിടർന്നു. ഹെലോ ചിദംബരൻ ഞങ്ങൾ നിന്നെ ഉപദ്രവിക്കാൻ വന്നതല്ല. ശത്രുക്കളുമല്ല. നമ്മൾ മുൻപ് ബിസിനസ്സ് ചെയ്തിട്ടുണ്ട്. റിയാസിന് വേണ്ടി. എനിക്ക് ഈ നമ്പറിൻ്റെ exact ലൊക്കേഷൻ എടുത്തു തരണം. റിയൽ ടൈമിൽ. “B14? 14 എന്നുടെ ലക്കി നമ്പർ” “സാർ B14 കാലി താൻ. അവർ US ൽ ആണ് B15 അവരുടെ റിലേഷൻ താൻ ഞാൻ കേട്ട് പാക്കലാം” ഇപ്പൊ വേണ്ട നമുക്ക് B5 ഇപ്പോൾ പാക്കലാം സലീം ദുരൈക്ക് ഒപ്പം B5 ഫ്ലാറ്റ് കയറി കണ്ടു. rent കാര്യങ്ങൾ ഒക്കെ സംസാരിച്ചു. എന്നിട്ട് അവിടന്ന് ഇറങ്ങി. അന്ന് രാത്രി തന്നെ പിസ്സ ഡെലിവറി എന്ന വ്യാജേനെ ആദീൽ എത്തി. ബെൽ അടിച്ചു. വാതിൽ തുറന്നത് 30 വയസ്സ് തോന്നിക്കുന്ന ഒരു ചെറുപ്പക്കാരൻ. കൈയിൽ ഒക്കെ ടാറ്റൂ ചെയ്‌തിട്ടുണ്ട്‌. ആദീൽ അകത്തേക്ക് നോക്കി ഒറ്റക്കാണ് താമസം എന്ന് തോന്നുന്നു. വേറെ ആരുമില്ല.