ജീവിതമാകുന്ന നൗക – 4

പിറ്റേ ദിവസം അന്നയെ എങ്ങനെ ഡീൽ ചെയ്യണം എന്ന ചിന്തയിലായിരുന്നു അർജ്ജുൻ രാവിലെ ഹോസ്റ്റലിൽ നിന്ന് കോളേജിലേക്ക് ഇറങ്ങിയതും സ്റ്റീഫൻ വണ്ടിക്കു മുൻപിൽ കയറി നിന്ന് കൈ കാണിച്ചു. ഒരു നിമിഷത്തേക്ക് രാഹുൽ അവനെ ഇടിച്ചിടും എന്ന് എനിക്ക് തോന്നി. സ്റ്റീഫൻ്റെ തൊട്ടടുത്ത് കൊണ്ട് പോയി അവൻ ബുള്ളറ്റ് ചവിട്ടി നിർത്തി എന്നിട്ട് വണ്ടി ഒന്നിരപ്പിച്ചു. ശബ്‌ദം കേട്ട് കോളേജിലേക്ക് പോകുന്നവരടക്കം എല്ലാവരും എന്താണ് പ്രശനം എന്നറിയാൻ നോക്കി നിൽക്കുന്നുണ്ട്. ഞാൻ ബൈക്കിൽ നിന്നിറങ്ങിയതും സ്റ്റീഫൻ വന്ന് എൻ്റെ കാലിൽ പിടിച്ചു അപേക്ഷിച്ചു. “പ്ലീസ്, എൻ്റെ ചേച്ചിയെ ഒന്നും ചെയ്യരുത്. “ അവൻ എണീറ്റപ്പോൾ അവൻ്റെ കണ്ണുകൾ നിറഞ്ഞിരുന്നു. ഞാൻ ഒന്നും മിണ്ടാതെ തിരിച്ചു ബുള്ളെറ്റിൽ കയറിയതും രാഹുൽ കോളേജിലേക്ക് പാഞ്ഞു. രാഹുൽ ഓടിക്കുന്നതിൽ നിന്ന് തന്നെ അവൻ ദേഷ്യത്തിൽ ആണെന്ന് എനിക്ക് മനസ്സിലായി. കോളേജിൽ എത്തി നേരേ ക്ലാസ്സിലേക്ക്. പോകുന്ന വഴി അരുൺ സർ ഞങ്ങളുടെ അടുത്തു വന്നു പറഞ്ഞു. “വികാരങ്ങളെ നിയന്ത്രിക്കു അർജ്ജു…Arju , Please control your emotions” ഞാൻ ഒന്ന് തലയാട്ടി ക്ലാസ്സിലേക്ക് കയറി. അന്നയും അവളുടെ വാലുകളും എത്തിയിട്ടില്ല. ക്ലാസ്സിൽ ഇരുന്നതും ഒരു അറ്റൻഡർ വന്ന് ഡയറക്ടർ മാം ഓഫീസിലേക്ക് വിളിപ്പിക്കുന്നു ഉടനെ വരണം എന്നാവശ്യപ്പെട്ടു. ഞാൻ ഒന്നും മിണ്ടാതെ പുറത്തേക്കിറങ്ങി. രാഹുലും എൻ്റെ ഒപ്പം വരാൻ പോയെങ്കിലും ഞാൻ വേണ്ട എന്ന് ആംഗ്യം കാണിച്ചു. മാമിൻ്റെ റൂമിൽ കയറിയതും ഞാൻ ഗുഡ്മോർണിംഗ് ഒന്നും വിഷ് ചെയ്യാൻ നിന്നില്ല. കാരണം അവര് എന്താണ് പറയാൻ പോകുക എന്നതിനെ കുറിച്ച് ഏകദേശ ധാരണ ഉണ്ടായിരുന്നു. അവളെ രക്ഷിച്ചെടുക്കാൻ വേണ്ടിയുള്ള വക്കാലത്തു. “Good morning Arjun, please be seated” മുൻപിലെ ചെയർ ചൂണ്ടി കാണിച്ചു കൊണ്ട് മാഡം പറഞ്ഞു. ഞാൻ ഒന്നും പറയാതെ കസേരയിലേക്കിരുന്നു “അർജുൻ ഓണാഘോഷത്തിൻ്റെ ഇടയിൽ നടന്ന സംഭവത്തിൽ എനിക്ക് വിഷമം ഉണ്ട്. നമ്മൾ ഒക്കെ matured adults അല്ലേ. അത് കൊണ്ട് താൻ ഒന്ന് ക്ഷമിക്കണം. അന്ന മാപ്പ് പറയാൻ റെഡി ആണ്.” ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ……… ഞാൻ ഒന്നും തന്നെ മിണ്ടിയില്ല. അവര് ബെൽ അടിച്ചതും അന്ന റൂമിനകത്തേക്ക് വന്നു. ഞാൻ അവളുടെ മുഖത്തേക്ക് ഒന്ന് തറപ്പിച്ചു നോക്കി “Anna say sorry to arjun അന്ന അർജുൻ്റെ അടുത്തു സോറി പറയു“ കുറച്ചു നേരത്തേക്ക് അവൾ ഒന്നും മിണ്ടിയില്ല. എന്നിട്ട് മനസ്സില്ല മനസ്സോടെ “I am sorry“ ആർക്കോ വേണ്ടി എന്ന പോലെ അന്ന പതുക്കെ പറഞ്ഞു. Kambikathakal: സിനിമക്കളികൾ- 11 “അർജുൻ ഇനി അന്നയുടെ ഭാഗത്തു നിന്ന് ഒരു പ്രശ്നവും ഉണ്ടാകില്ല എന്നവൾ ഉറപ്പു തന്നിട്ടുണ്ട്.” എന്നിട്ട് അവർ അന്നയോട് ക്ലാസ്സിൽ പോകാൻ പറഞ്ഞു. അവള് പോയതും പുള്ളിക്കാരിയുടെ ടോൺ മാറി. അർജുൻ അന്ന് എൻ്റെ ഓഫീസ് സ്റ്റാഫിനെ എല്ലാവരുടെയും മുൻപിൽ വെച്ച് ചീത്ത വിളിച്ചു എന്നെനിക്കറിയാം. ഇനി തൻ്റെ ഭാഗത്തു നിന്ന് എന്തെങ്കിലും വീഴ്ച്ച ഉണ്ടായാൽ തന്നെ ഡിസ്മിസ്സ് ചെയ്യും. അറിയാമെല്ലോ ഇത് ഒരു പ്രൈവറ്റ് എഡ്യൂക്കേഷണൽ ഇൻസ്റ്റിറ്റിയൂട്ട ആണെന്ന്. വല്ലതും പഠിച്ച രക്ഷപെടാൻ നോക്കെടോ.” ഞാൻ ഒന്നും മിണ്ടാതെ ക്ലാസ്സിലേക്ക് പോയി. ഞാൻ ചെന്നപ്പോളേക്കും ക്ലാസ്സ് തുടങ്ങിയിരുന്നു. ബീന മിസ്സ് എന്നോട് കയറി ഇരുന്നോളാൻ പറഞ്ഞു. അന്നയുടെ മുഖത്തു ഒരു വിജയ ഭാവം ഉണ്ട്. എങ്കിലും അത് മൈൻഡാക്കാതെ ഞാൻ എൻ്റെ സീറ്റിൽ പോയിരുന്നു ക്ലാസ്സ് കഴിഞ്ഞു മിസ്സ് ഇറങ്ങിയതും അന്ന അമൃതയുടെ ഷാൾ എടുത്തു കൊണ്ട് മുൻപിലേക്ക് ഇറങ്ങി. എന്നിട്ട് എന്നെ നോക്കി കൊണ്ട് മുണ്ടു പോലെ ഉടുത്തിട്ട് താഴേക്കിട്ട് അത് തപ്പുന്നതായി അഭിനയിച്ചു കാണിച്ചു. അവളുടെ കൂട്ടുകാരികൾ കിണിക്കുന്നുണ്ട്. ബാക്കി ഉള്ളവരൊക്കെ എന്നെയാണ് നോക്കുന്നത്. ഞാൻ ചാടി എണീറ്റ് പെട്ടന്ന് അവളുടെ അടുത്തേക്ക് നീങ്ങി. രാഹുൽ എന്നെ പിടിച്ചു നിർത്താൻ എഴുന്നേറ്റെങ്കിലും എൻ്റെ മുഖത്തെ ചിരി കണ്ടതും അവൻ മാറി നിന്നു, മാത്യവും പിന്നാലെ എണീറ്റെങ്കിലും അവൻ മാത്യുവിനെ തടഞ്ഞു. അർജുൻ ഇറങ്ങി വരുന്നത് കണ്ട് ചിരിച്ചു കൊണ്ടിരുന്ന അന്നയുടെ കൂട്ടുകാരികൾ പേടിച്ചു വാ അടച്ചു. എല്ലാവരുടയും ശ്രദ്ധ അടുത്തതായി എന്താണ് സംഭവിക്കും എന്നാണ്. അർജുൻ്റെ വരവ് കണ്ട് അന്ന ഒരു നിമിഷം ഞെട്ടിയെങ്കിലും അവൻ അടുത്തു എത്തിയപ്പോളേക്കും അവൾ ഒരു ബേസിക്ക് ഡിഫെൻസിവ് സ്റ്റാൻഡിൽ നിന്നു. അവൻ അതി വേഗം അവളുടെ മുഖത്തിനു നേരെ കൈ വീശി അന്നയുടെ ശ്രദ്ധ മുഴുവൻ അവളുടെ മുഖത്തെ ലക്ഷ്യമാക്കി വരുന്ന കൈലോട്ടു മാറിയതും അവൻ അവളുടെ മുൻപിൽ ഉറപ്പിച്ച കാലിൽ ശക്തമായി കാലുകൊണ്ട് തട്ടി. ബാലൻസ് നഷ്ടപ്പെട്ടു അന്ന വീഴാൻ പോയതും അവളുടെ ഇടതു വശത്തേക്ക് ചേർന്ന് നിന്ന് കൊണ്ട് അവളുടെ രണ്ടു തോളിലും പിടിച്ചു ശരീരം പിന്നോട്ട് വളച്ചു. നേരെ നിന്നാൽ അവൾ മുട്ട് മടക്കി അടിവയറ്റിൽ ചവിട്ടാൻ ചാൻസുണ്ട്. കാരണം martial ആർട്സിൽ പെണ്ണുങ്ങൾക്ക്‌ സെൽഫ് ഡിഫെൻസിനായി പഠിപ്പിക്കുന്ന ഒരു ബേസിക് സ്റ്റെപ് ആണ്. കയറി പിടിക്കുന്നവൻ്റെ അടിവയറു നോക്കി മുട്ടുകാൽ കയറ്റൽ. അത് ഒഴുവാക്കാൻ ആണ് അർജ്ജുൻ അവളുടെ ശരീരം പിന്നിലോട്ട് വളച്ചത്. പിന്നെലേക്ക് വീഴും എന്ന് തോന്നിയതും അന്ന അർജ്ജുവിനെ കൈ കൊണ്ട് കെട്ടിപിടിച്ചു ആ നിമിഷം തന്നെ അർജ്ജുൻ വലത്തെ കൈ കൊണ്ട് അവളുടെ അരയിൽ ചുറ്റിപിടിച്ചു എന്നിട്ട് ഇടത്തെ കൈ കൊണ്ട് തലയുടെ പിൻഭാഗത്തു മുടിയിൽ മുറുക്കെ പിടിച്ചു പിന്നെലേക്ക് അവളെ കൂടുതൽ വളച്ചു. ഇപ്പോൾ അന്നക്ക് എന്ധെങ്കിലും ചെയ്യണമെങ്കിൽ ആദ്യം നേരെ നിൽക്കണം അങ്ങനെ നിൽക്കാനുള്ള ബാലൻസ് അവൾക്കില്ല. അന്നയുടെ അരയിൽ ചുറ്റി പിടിച്ചിട്ടുള്ള അവൻ്റെ കൈകളുടെ ബലത്തിൽ മാത്രമാണ് അവൾ താഴെ വീഴാതെ നിൽക്കുന്നത്. മാത്രമല്ല തലയുടെ ബാക്കിൽ മുടി ചേർത്ത് പിടിച്ചേക്കുന്നതിനാൽ മുന്നോട്ട് നിവരാനും സാധിക്കില്ല. അന്ന ഞെട്ടിത്തരിച്ചു നിൽക്കുമ്പോളും അർജ്ജുൻ്റെ മുഖത്തെ ചിരി മാഞ്ഞിട്ടില്ല. അവൻ മുന്നോട്ട് വളഞ്ഞു കൊണ്ട് അവൻ്റെ ചുണ്ടുകൾ അവളുടെ ചുണ്ടിലേക്ക് അടിപ്പിച്ചു. അന്ന മുഖം സൈഡിലേക്ക് തിരിക്കാൻ ശ്രമിച്ചെങ്കിലും തലക്ക് പിന്നിൽ മുടി കുത്ത് പിടിച്ചിരിക്കുന്നതിനാൽ അതും നടക്കുന്നില്ല. അവൻ്റെ ചുണ്ടുകൾ അവളുടെ ചുണ്ടിൻ്റെ തൊട്ടടുത്തു എത്തി അവൻ്റെ ചൂട് ശ്വാസവും മുഖത്തേക്കടിച്ചു ആഫ്റ്റർ ഷേവ് ലോഷൻ്റെ മണം അവളുടെ മുക്കിലേക്കടിച്ചു കയറി. Kambikathakal: കിടപ്പറരഹസ്യം – 2 ഏതു നിമിഷവും ആ ദുഷ്ടൻ തന്നെ ചുംബിച്ചെക്കാം അവൾ ഒന്നുകൂടി മുഴുവൻ ശക്തിയുമെടുത്തു കുതറി നോക്കി. അവളെ ചുറ്റി പിടിച്ച ബലിഷ്ഠമായ കൈകൾ ഒന്നുകൂടി മുറുകുക മാത്രമാണ് ചെയ്‌തത്. അതോടെ അവളുടെ കണ്ണുകൾ നിറഞ്ഞു. അവൻ്റെ മുഖം കാണാതിരിക്കാനോ അതോ അവളുടെ കണ്ണീർ അവൻ കാണാതിരിക്കാനോ എന്നറിയില്ല അന്ന അവളുടെ കണ്ണുകൾ ഇറുകി അടച്ചു അവളുടെ വിധിക്കായി കാത്തു നിന്ന്. ഏതാനും നിമിഷങ്ങൾ കടന്നു പോയി പക്ഷേ അർജ്ജുൻ അപ്പോളും അവളെ ചുംബിച്ചില്ല. അവൾ കണ്ണുകൾ മെല്ലെ തുറന്നു നോക്കി. അവൻ മുഖം കുറച്ചു കൂടി പിന്നിലോട്ട് മാറ്റിയിട്ടുണ്ട്. അവൻ്റെ മുഖത്തു ഇപ്പോളും ആ ചിരി ഉണ്ട് ” എടീ ഒരാളുടെ മാനം കളയാൻ നിന്നെ പോലെ ഉള്ള ചെറ്റ അല്ല ഞാൻ. അന്ന് നീ കാണിച്ചതിൻ്റെ പകരം ചോദിക്കാൻ എനിക്കറിയാഞ്ഞിട്ടല്ല. ഇന്ന് ഇവിടെ നിന്നെ ചുംബിച്ചാൽ നീ എത്ര കൊമ്പത്തെ പെണ്ണാണ് എന്ന് പറഞ്ഞാലും നിൻ്റെ മാനം കപ്പല് കയറും. പക്ഷേ ഞാൻ അത് ചെയ്യില്ല. കാരണം എനിക്കും ഒരു പെങ്ങൾ ഉണ്ട്. പിന്നെ ഇന്ന് രാവിലെയും നിൻ്റെ അനിയൻ വന്ന് എൻ്റെ കാല് പിടിച്ചു നിനക്ക് വേണ്ടി അപേക്ഷിച്ചു. ഇനിയെങ്കിലും എന്നോട് യുദ്ധത്തിന് വരരുത് ” ഇത്രയും പറഞ്ഞിട്ട് അർജ്ജുൻ അവളെ പിടി വിട്ടതും അന്ന താഴേക്ക് വീണു. അർജ്ജുൻ തിരിച്ചു അവൻ്റെ സീറ്റിലേക്ക് നടന്നു നീങ്ങി. എണീക്കാൻ പോലും ശക്തിയില്ലാതെ അന്ന കുറച്ചു നേരം താഴെ തന്നെ കിടന്നു. ക്ലാസ്സിൽ എല്ലാവരും അടക്കം പറച്ചിൽ ആണ്. അമൃതയും അനുപമയും ഓടി ചെന്ന് അന്നയെ പിടിച്ചെഴുന്നേല്പിച്ചു മുൻ നിരയിലെ ഒരു സീറ്റിൽ കൊണ്ട് വന്നു ഇരുത്തി. അമൃത നടന്ന കാര്യങ്ങൾ പറയാൻ ഡയറക്ടറുടെ റൂമിലേക്ക് ഓടി. മീര മാമിൻ്റെ അടുത്തു അന്നയെ അർജുൻ കയറി പിടിച്ചു എന്നറിയിച്ചു. ഉടനെ അവർ രണ്ടു മിസ്സുമാരെയും കൂട്ടികൊണ്ട് കൊണ്ട് ക്ലാസ്സിലേക്ക് ചെന്നു എന്നിട്ട് അന്നയെ മിസ്സുമാരെ കൂട്ടി സിക്ക് റൂമിലേക്ക് കൂട്ടികൊണ്ട് പോയി. ക്ലാസ്സിലേക്ക് കയറിയപ്പോൾ തന്നെ അവർ എന്നെ എന്തോക്കയോ ചീത്ത വിളിക്കുന്നുണ്ട്. കുറച്ചു കഴിഞ്ഞപ്പോൾ ക്ലാസ്സ് റൂമിനു മുൻപിലേക്ക് കോളേജ് ഗേറ്റിൽ നിൽക്കുന്ന സെക്യൂരിറ്റിയെ വിളിച്ചു വരുത്തി ഞാൻ പുറത്തേക്കിറങ്ങാതെ ഇരിക്കാനുള്ള കാവൽ ആണ്. ബെല്ല് അടിച്ചെങ്കിലും പഠിപ്പിക്കാനായി ക്ലാസ്സിലേക്ക് ആരും വന്നില്ല “അന്ന അവൻ എന്താണ് ചെയ്തത് എന്ന് പറ മോളെ” സിക്ക് റൂമിൽ ചെന്നതും മാം അന്നയോട് പല പ്രാവിശ്യം ചോദിച്ചു. എന്നാൽ അന്ന മരവിച്ചൊരു അവസ്ഥയിൽ ആയിരുന്നു. ഒറ്റ ചുംബനത്തിലൂടെ അവന് തന്നെ എല്ലാവരുടെയും മുൻപിൽ പരസ്യമായി അപമാനിക്കാമായിരുന്നു. പക്ഷേ അവൻ അത് ചെയ്തില്ല. മൊത്തം കോളേജിൻ്റെ മുന്നിൽ വെച്ച് പരസ്യമായി അവൻ്റെ മുണ്ടഴിച്ചു അപമാനിച്ചിട്ടുകൂടി. തൻ്റെ ഭാഗത്താണ് തെറ്റ് എന്ന് അവൾക്ക് ബോദ്യപെട്ടു. കുറ്റ ബോധം കാരണം അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. സ്റ്റീഫൻ പറഞ്ഞപ്പോൾ കേട്ടാൽ മതിയായിരുന്നു എന്നവൾ ചിന്തിച്ചു. Kambikathakal: എന്‍റെ ആശ അന്നയുടെ ഭാഗത്തു നിന്ന് പ്രതീകരണം ഇല്ലെന്നു കണ്ടതും മാം ഓഫീസ് റൂമിൽ പോയി സി.സി.ടി.വി ഫുറ്റേജ് പരിശോദിച്ചു. അത് കണ്ടതും അവർക്കു അർജുനോടുള്ള ദേഷ്യം കൂടി. ഉടനെ തന്നെ അന്നയുടെ അപ്പച്ചി സിറ്റി പോലീസ് കമ്മീഷണർ ലെനയെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു. കൂട്ടത്തിൽ എന്തു ആക്ഷൻ എടുത്താലും കോളേജിൻ്റെ പേര് മോശമാകാതെ ശ്രദ്ധിക്കണം എന്നൊരു അപേക്ഷയും. ഉടനെ തന്നെ കാക്കനാട് പോലീസ് സ്റ്റേഷനിലേക്ക് കമ്മീഷണറുടെ ഓഫീസിൽ നിന്ന് മെസ്സേജ് പാസ്സായി. അർജുനെ അറസ്റ്റ് ചെയ്ത് രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റാൻ. അതേ സമയം അരുൺ സർ സ്റ്റാഫ് റൂമിൽ നിന്ന് സംഭവിച്ചത് ഒക്കെ അറിഞ്ഞു. പുള്ളി ഉടനെ തന്നെ ഋഷിയെയും ഹരിയെയും വിളിച്ചു ഒരു ഹോട്ട ഇക്സ്റ്റ്റാക്ഷൻ വേണ്ടി വരും എന്ന് പറഞ്ഞു. വേണ്ട നിർദേശങ്ങളും കൊടുത്തു. എന്നിട്ട് വേഗം തന്നെ ജീവയെ വിളിച്ചു കാര്യങ്ങൾ അപ്ഡേറ്റ് ചെയ്‌തു. ഡയറക്ടർ മാം പെട്ടന്ന് തന്നെ കോളേജ് ഡിസ്‌സിപ്ലിനറി കമ്മിറ്റി മീറ്റിങ്ങ് വിളിച്ചു കൂട്ടി അർജുനനെ സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചു. കുറച്ചു കഴിഞ്ഞപ്പോളേക്കും കാക്കനാട് പോലീസ് സ്റ്റേഷനിൽ നിന്ന് SI യും 3 പോലീസ് കാരും എംബിഎ ക്യാപ്‌സിൽ എത്തി ചേർന്നു. ഡയറക്ടർ മാഡം തന്നെ അവരെ എംബിഎ ക്ലാസ്സ് റൂമിലേക്ക് ആനയിച്ചു കൊണ്ട് പോയി. വാതിൽക്കൽ പോലീസിനെ കണ്ടതും അർജ്ജുൻ സ്വയം ഇരിപ്പടത്തിൽ നിന്ന് എഴുന്നേറ്റു അവരുടെ അടുത്തേക്ക് നടന്നു ചെന്നു. പോകുന്ന വഴി രാഹുലിനോട് പറഞ്ഞു “ജേക്കബ് അച്ചായനെയും ജീവയെയും ഒന്ന് വിളിച്ചു പറഞ്ഞേരെ. “ “അച്ചായൻ്റെ അടുത്ത് ഞാൻ ആൾറെഡി പറഞ്ഞിട്ടുണ്ട് പുള്ളി എത്രെയും വേഗം എത്തി ചേരാം എന്ന് പറഞ്ഞിട്ടുണ്ട്. ജീവയെ വിളിച്ചിട്ടു കിട്ടിയില്ല, ഇനിയും ട്രൈ ചെയ്യാം” അർജ്ജുൻ ക്ലാസ്സ് റൂമിൽ നിന്ന് പുറത്തേക്കിറങ്ങിയതും SI യുടെ വക കമൻ്റെ. “അപ്പോൾ ഇവൻ ആണ് അല്ലേ ആൾ.” പോലീസ്കാർ എത്തിയതോടെ ഡയറക്ടർ തള്ള വീണ്ടും ഷോ ഇറക്കി തുടങ്ങി. ഇംഗ്ലീഷിലും മലയാളത്തിലുമായി കുറെ ചീത്ത. ഇവളൊക്കെയാണോ കുല സ്ത്രീ ഞാൻ മനസ്സിൽ കരുതി ഇവൻ്റെ കാര്യം ഞങ്ങൾ ഏറ്റു. പിന്നെ മാഡം ഒരു സ്റ്റേറ്റ്മെൻ്റെ തരേണ്ടി വരും. അതിനായി SHO യെ ഇങ്ങോട്ട് അയക്കാം” പിന്നെ കമ്മിഷണർ മാഡം ഉടനെ തന്നെ ഇങ്ങോട്ട് എത്തും. പോലീസ് ജീപ്പിൽ കയറുന്നതിൻ്റെ മുൻപ് അവർ അർജ്ജുനെ വിലങ്ങു വെച്ചു. പ്രതിയെ കസ്റ്റഡിയിൽ എടുത്തു എന്ന് സിറ്റി കമ്മീഷണറുടെ ഓഫീസിലേക്ക് വൈറൽസ് മെസ്സേജും അയച്ചു. “കയറട വണ്ടിയിൽ അങ്ങോട്ട് ചെല്ലട്ടെ നിന്നെ ഞങ്ങൾ ശരിയാക്കുന്നുണ്ട് “ ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ……… പോലീസ് ജീപ്പ് MBA ക്യാമ്പസിൻ്റെ ഗേറ്റ് കടന്ന് കുറച്ചു മുൻപോട്ടു പോയതും ഒരു ഇന്നോവ കാർ വന്ന് വട്ടം നിർത്തി. അതിൽ നിന്ന് രണ്ടു പേർ ചാടി ഇറങ്ങി. പ്രതിയെ മോചിപ്പിക്കാനുള്ള ആക്രമണം ആണെന്ന് കരുതി പോലീസ് കാരും ചാടി ഇറങ്ങി, അതിൽ ഒരാൾ NIA ഐഡൻറ്റിറ്റി കാർഡ് എടുത്തു SI യെ കാണിച്ചു “നിങ്ങൾ കസ്റ്റഡിയിൽ എടുത്ത ആളെ ഞങ്ങൾ കസ്റ്റഡിയിൽ എടുക്കുകയാണ്?” ഒരു നിമിഷം പതറിയെങ്കിലും SI ചോദിച്ചു “ഏതു കേസിലാണ് സർ?” “അത് നിങ്ങൾ അറിയേണ്ട കാര്യം ഇല്ല” “സർ ഇത് സിറ്റി പോലീസ് കമ്മീഷണർക്ക് താത്പര്യം ഉള്ള കേസ് ആണ് അത് കൊണ്ട് മാഡത്തിനോട് ഒന്ന് ചോദിച്ചോട്ടെ. “ “അവരെ അറിയിച്ചോളു പക്ഷേ പെട്ടന്ന് തന്നെ വേണം ഞങ്ങൾ എന്തായാലും ആളെ കസ്റ്റഡിയിൽ എടുക്കും” SI വേഗം തന്നെ അർജൻറ്റ് വയർലെസ്സ് മെസ്സേജ് പാസ്സ് ചെയ്തു. പക്ഷേ ആ മെസ്സേജ് സിറ്റി പോലീസ് കമ്മിഷണറുടെ അടുത്തു എത്തിയില്ല. വയർലെസ്സ് റൂമിലേക്ക് ADGP നേരിട്ട് പറഞ്ഞതനുസരിച്ചു അപ്പോൾ തന്നെ NIA കസ്റ്റഡിയിലേക്ക് കൈമാറാൻ നിർദേശം ലഭിച്ചു. അർജുനനെ അവർക്ക് കൈമാറിയിട്ട് നീട്ടി പിടിച്ചൊരു സല്യൂട്ട് കൊടുത്തിട്ട് അവർ സ്റ്റേഷനിലേക്ക് പോയി. തങ്ങൾ കസ്റ്റഡിയിൽ എടുത്തത് പയ്യൻ ഇനി വല്ല തീവ്രവാദി യും ആണോ എന്ന സംശയത്തിൽ ആയി അവർ, അല്ലാതെ NIA വരാൻ ഒരു ചാൻസും ഇല്ല. Kambikathakal: കുണ്ടന്‍റെ ഭാര്യ – 2 NIA ID കാർഡുമായി വന്നത് കോബ്ര ടീം അംഗങ്ങളായ ഹരിയും ഋഷിയും ആയിരുന്നു. അർജുനനെ മോചിപ്പിച്ചതായി അരുണിന് മെസ്സേജ് പാസ്സ് ചെയ്തു. കൂടുതൽ കാര്യങ്ങൾ ഒന്നും പറയാതെ അവർ അവനെ മറൈൻ ഡ്രൈവിലെ ഫ്ലാറ്റിൽ കൊണ്ട് പോയി ആക്കി. അവിടെ എത്തിയതും ജീവ അർജുനനെ വിളിച്ചു കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി. എല്ലാം ഒന്ന് കലങ്ങി തെളിയുന്നത് വരെ കോളേജിൽ പോകേണ്ട എന്ന് നിർദേശിച്ചു. സിറ്റി പോലീസ് കമ്മിഷണർ ലെന പോൾ അതായത് അന്നയുടെ അപ്പച്ചി കോളേജിൽ എത്തിയതും ഡയറക്ടർ മാം അവരെ അന്ന കിടക്കുന്ന സിക്ക് റൂമിലേക്ക് ആനയിച്ചു. അന്ന അവിടെ കണ്ണടച്ചു കിടക്കുകയാണ്. അർജ്ജുവിനെ പോലീസകാർ വന്ന് കൊണ്ട് പോയതൊന്നും അവൾ അറിഞ്ഞിട്ടില്ല. അവൾ ഉറങ്ങുകയാണ് എന്ന് കരുതി അപ്പച്ചി വിളിക്കാൻ നിന്നില്ല. “മീര എന്താണ് ശരിക്കും സംഭവിച്ചത്.” ഡയറക്ടർ ഉടനെ തന്നെ ക്ലാസ്സിൽ നടന്ന സംഭവത്തിൻ്റെ cctv വീഡിയോ ലെനയെ കാണിച്ചു. എന്നിട്ട് സ്വയം രക്ഷാർത്ഥം അർജുനനെ കുറച്ചു കൂടുതൽ കുറ്റം പറഞ്ഞു. അന്നയുടെ ചെയ്തികൾ മനഃപൂർവം മറച്ചു പിടിച്ചു, അതോടെ ലെന പോൾ IPS ൻ്റെ ദേഷ്യം കൂടി “എനിക്ക് അവൻ്റെ കംപ്ലീറ്റ് ഡീറ്റെയിൽസ് കിട്ടണം അവൻ്റെ parents ആരാണ് എന്താണ് ചെയുന്നത് എന്നൊക്കെ.” “മാഡം അർജ്ജുൻ ദേവ് എന്നാണ് പേര് parents ഒക്കെ US ൽ ആണ് പിന്നെ ലോക്കൽ ഗാർഡിയൻ ex മിലിറ്ററി ആണ് പുള്ളി തന്നെ ശരി അല്ല.” “അപ്പൊ ഡോളറിൻ്റെ ഹുങ്ക ആയിരിക്കും അത് ഞങ്ങൾ പോലീസുകാർ തീർത്തുകൊള്ളാം” “അവനെ കോളേജിൽ നിന്ന് 10 ദിവസത്തേക്ക് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. അന്വേഷണം കഴിഞ്ഞാൽ ഉടനെ ഡിസ്മിസ്സ് ചെയ്തേക്കാം.” “അന്നയുടെ പേര് ഒന്നിലും പുറത്തു വരരുത് കല്യാണം ഉറപ്പിച്ച പെൺകുട്ടിയാണ് “ “അത് ഞാൻ നോക്കിക്കോളാം മാഡം.” അവർ ഉടനെ തന്നെ അർജുനനെ നല്ല പോലെ കൈകാര്യം ചെയ്യാനായി SI യെ ഫോണിൽ വിളിച്ചു പീതാംബരാ, നിങ്ങൾ കോളേജിൽ നിന്ന് കസ്റ്റഡിയിൽ എടുത്ത പ്രതിയെ നല്ല പോലെ ഒന്ന് പെരുമാറിയേരേ. “അയ്യോ അപ്പോൾ മാഡം അറിഞ്ഞില്ലേ അവിടന്ന് ഇറങ്ങിയതും NIA ക്കാർ അവനെ കസ്റ്റഡിയിൽ എടുത്തു. മാഡത്തിൻ്റെ ഓഫീസിൽ നിന്ന് ഞങ്ങൾ പെർമിഷൻ വാങ്ങിയതാണെല്ലോ “ ഒരു നിമിഷം ലെന IPS ഒന്ന് അമ്പരുന്നു പോയി. തനിക്ക് NIA കസ്റ്റഡിയെ കുറിച് സന്ദേശം ഒന്നും ലഭിച്ചില്ലല്ലോ. “ഞാൻ ഇവിടെ കോളേജിൽ എത്തിയിരുന്നു അന്നേരമാകും മെസ്സേജ് വന്നത്” വേഗം തന്നെ എന്താണ് സംഭവിച്ചത് എന്നറിയാൻ പോലീസ് കണ്ട്രോൾ റൂമിലേക്ക് വിളിച്ചു. സംഭവം ശരി ആണ്. ഇൻറ്റെലജൻസ് ADGP ഓഫീസിൽ നിന്നുള്ള നിർദേശ പ്രകാരം ആണ് അവനെ NIA കാർക്ക് അവനെ കൈമാറിയിരിക്കുന്നത്. Kambikathakal: അമ്മ നടി – 1 ഇനി അവൻ വല്ല തീവ്രവാദി ആയിരുന്നോ? ഒരു പക്ഷേ NIA നിരീക്ഷണത്തിൽ ആയിരുന്നിരിക്കാം. അതായിരിക്കും ഇൻറ്റർസെപ്റ്റ് ചെയ്ത് കസ്റ്റഡിയിൽ എടുത്തത്. “എന്താ മാഡം എന്ധെങ്കിലും പ്രശനം?” ഡയറക്ടർ മീര അവരോട് ചോദിച്ചു. “ഏയ് ഒന്നുമില്ല ഞാൻ അവനെതിരെ എന്തു കേസ് ചാർജ്ജ് ചെയ്യണം എന്നാലോചിക്കുകയായിരുന്നു.” യഥാർത്ഥ സംഭവം മറച്ചു വെച്ച് കൊണ്ട് അവർ പറഞ്ഞു. പിന്നെ സമയം പാഴാക്കാതെ അന്നയെ വിളിച്ചു കൊണ്ട് അവരുടെ വീട്ടിലേക്ക് പോയി. പോലീസ് ഡ്രൈവർ ഉള്ളതു കൊണ്ട് ഒന്നും ചോദിക്കാൻ നിന്നില്ല. അന്ന എന്ധോ പറയാൻ വന്നതും ഇപ്പോൾ വേണ്ട പിന്നെ സംസാരിക്കാം എന്ന് പറഞ്ഞു. വീട്ടിൽ എത്തിയതും അന്നയോട് റസ്റ്റ് എടുത്തുകൊള്ളാൻ പറഞ്ഞിട്ട് അർജ്ജുനെ എന്തിനാണ് NIA കസ്റ്റഡിയിൽ അറിയാനുള്ള ആകാംഷയിൽ ലെന IPS ഓഫീസിലേക്ക് കുതിച്ചു. അവിടെ എത്തിയതും കാര്യങ്ങൾ തിരക്കി. ഓഫീസിൽ കസ്റ്റഡിയിൽ എടുത്തതിന് ശേഷം നടന്ന സംഭവങ്ങൾ ഒന്നും അറിഞ്ഞിട്ടില്ല. സ്റ്റേറ്റ് ഇൻ്റെലിജൻസ് ADGP വയർലെസ്സ് കണ്ട്രോൾ റൂമിൽ നേരിട്ട് വിളിച്ചാണ് കൈമാറ്റം അപ്പ്രൂവ് ചെയ്യ്തിരിക്കുന്നത് കൂടുതൽ കാര്യങ്ങൾ അറിയണമെങ്കിൽ ADGP യെ വിളിക്കണം. പിന്നെ സ്പെഷ്യൽ ബ്രാഞ്ച് SP യെ വിളിച്ചു എതെങ്കിലും ആക്റ്റീവ് NIA ഓപ്പറേഷൻ ഉണ്ടോ എന്ന് ആരാഞ്ഞു. കുറെ നാളായി അന്വേഷിക്കുന്ന ബോംബ് സ്ഫോടന കേസ് അല്ലാതെ വേറെ അന്വേഷണം ഒന്നും തന്നെ ഇല്ല എന്നായിരുന്നു മറുപടി. എന്താണ് നടക്കുന്നത് എന്നറിയാനുള്ള ആകാംക്ഷയിൽ ലെന പോൾ IPS, ഇൻ്റെലിജൻസ് ADGP യുടെ ഓഫീസിലേക്ക് വിളിച്ചു. കാൾ കണക്ട് ആയി ADGP ഫോൺ എടുത്തതും അവരുടെ അടുത്ത് ചൂടായി. “താൻ എന്തു പണിയാണ് അവിടെ കാണിക്കുന്നത്. പേർസണൽ കാര്യത്തിന് ആണോ ഫോഴ്‌സിനെ മിസ്യൂസ് ചെയുന്നത്. നാളെ രാവിലെ 9 മണിക്ക് തന്നെ എൻ്റെ ഓഫീസിൽ റിപ്പോർട്ട് ചെയ്‌ത്‌ ഡീറ്റൈൽഡ് എസ്പ്ലനേഷൻ തരണം. പിന്നെ ഈ സംഭവത്തെ കുറിച്ച് താനടക്കം ഒരാളും അവിടെ ചികയാൻ നിൽക്കേണ്ട.” ഇത്രയും പറഞ്ഞിട്ട് ADGP ഫോൺ കട്ട് ചെയ്‌തു. സിറ്റി പോലീസ് കമ്മിഷണർ ലെന പോൾ IPS തരിച്ചു നിൽക്കുകയാണ്, എന്താണ് സംഭവിച്ചത് എന്നവർക്ക് മനസ്സിലായില്ല. എന്തായാലും നാളെ അങ്ങേരെ കാണുമ്പോൾ വ്യക്തത വരും. അപ്പോഴാണ് മേശ പുറത്തിരിക്കുന്ന ADGP യുടെ ഫാക്സ് ശ്രദ്ധയിൽ പെട്ടത്. അവര് പുറത്തു പോയപ്പോൾ വന്നതാണ്. അവൻ്റെ അറസ്റ്റ് അറിയിച്ച വയർലെസ്സ് മെസ്സേജ് കിട്ടിയതിനു പിന്നാലെ തന്നെ തനിക്കു ഫാക്സ് എത്തിയിരിക്കുന്ന. രണ്ടും തമ്മിൽ ഉള്ള ആ ഇടവേളയിൽ നിന്ന് തന്നെ ഏതോ ആക്റ്റീവ് ഓപ്പറേഷനിൽ ആണ് അറിയാതെ ആണെങ്കിലും താൻ ഇടപെട്ടിട്ടുള്ളത്. Kambikathakal: മനു അനു – 2 അവര് വേഗം തന്നെ ഡ്രൈവറിനെ കൂട്ടി വീണ്ടും അന്നയുടെ കോളേജിലേക്ക് പോയി എന്നിട്ട് ഡയറക്ടർ മീരയെ കണ്ട് സംഭവത്തിൻ്റെ CCTV ഫുറ്റേജ് ഒരു പെൻഡ്രൈവിൽ വാങ്ങി. നാളെ ഇൻ്റെലിജൻസ് ADGP യെ കാണുമ്പോൾ ആവിശ്യം വന്നാൽ തൻ്റെ ഭാഗം ന്യായീകരിക്കാൻ. വൈകിട്ട് വീട്ടിൽ എത്തി അന്നയോട് കാര്യങ്ങൾ തിരക്കിയെങ്കിലും അവൾ ഒന്നും തന്നെ വിട്ടു പറഞ്ഞില്ല. പപ്പയും ജോസച്ചായനും അറിയരുത് എന്നവൾ വാശി പിടിച്ചു. “അപ്പച്ചി തെറ്റ് മുഴുവൻ എൻ്റെ ഭാഗത്താണ്. അന്ന് ഓണത്തിൻ്റെ അന്ന് എല്ലാവരുടെയും മുൻപിൽ ഞാൻ അവനെ അപമാനിച്ച കാരണം ആണ് ഇതൊക്കെ നടന്നത്. പപ്പയും കൊച്ചാപ്പയും അറിയരുത് അപ്പച്ചി. അറിഞ്ഞാൽ അവര് അവനെ കൊല്ലും എൻ്റെ പഠിപ്പും നിർത്തും അത് കൊണ്ട് അവരെ അറിയിക്കില്ല എന്ന് അപ്പച്ചി വാക്ക് തരണം” “ശരി ഞാനായിട്ട് ഒന്നു പറയുന്നില്ല പക്ഷേ കോളേജിൽ ഇത്രയും പേര് അറിഞ്ഞ സ്ഥിതിക്ക് നിൻ്റെ കുര്യാച്ചയൻ അറിയാൻ ആണ് സാദ്യത. പിന്നെ തെറ്റ് നിൻ്റെ ഭാഗത്തൊന്നുമല്ല ഞാൻ cctv ഫുറ്റേജ് കണ്ടതാണ്. പിന്നെ മീര മാം എൻ്റെ അടുത്ത് കാര്യങ്ങൾ പറഞ്ഞതുമാണ് അത് കൊണ്ട് മോള് വിഷമിക്കരുത് ” രാവിലെ ADGP യെ കാണാനുള്ളത് കൊണ്ട് ഒഴിച്ച് കൂടാൻ പറ്റാത്ത ഒരു മീറ്റിംഗ് ഉണ്ടെന്നു പറഞ്ഞു രാത്രി തന്നെ തിരുവനന്തപുരത്തേക്ക് തിരിച്ചു. അന്നക്ക് കൂട്ടിനായി സ്റ്റീഫനെ വിളിച്ചു വരുത്തി കോളേജിൽ നടന്ന കാര്യങ്ങൾ സ്റ്റീഫൻ നേരത്തെ അറിഞ്ഞിരുന്നു. അവൻ്റെ ക്ലാസ്സിൽ അടക്കം പലരും അറിഞ്ഞിരിക്കുന്നു അവൻ അകെ വിഷമത്തിലാണ്. അന്ന ചേച്ചി അർജ്ജുവിനെ തേച്ചതിൻ്റെ പകരം വീട്ടിയതാണ് എന്ന് വരെ ചിലരൊക്കെ പറഞ്ഞു നടക്കുന്നുണ്ട്. ചേച്ചിയെ ഫേസ് ചെയ്യാൻ ബുദ്ധിമുട്ടുള്ളത് കൊണ്ട് അപ്പച്ചിയുടെ വീട്ടിലുണ്ടെന്നറിഞ്ഞിട്ടും അവൻ പോകാതിരിക്കുകയായിരുന്നു. പിന്നെ അപ്പച്ചി നിർബന്ധിച്ചപ്പോൾ അന്നചേച്ചിക്ക് കൂട്ടിരിക്കാൻ ആയി വേഗം തന്നെ എത്തി.