സ്വത്തുവിന്റെ സ്വന്തം – 1

ടാ, ഈ വരുന്ന പെൺകൊച്ചിനെ എനിക്കിഷ്ടമാണ് …. എതിരെ വരുന്ന നിധിയേട്ടൻ, താൻ കേൾക്കും വിധം കൂട്ടുകാരോടായി അത് പറയുമ്പോൾ , തന്നെ ഒന്ന് പരിഹസിക്കണമെന്നേ ഉദ്ദേശം ഉണ്ടായുള്ളൂ എന്ന് , അവരുടെയൊക്കെ ഉച്ചത്തിലുള്ള ചിരി കേട്ടപ്പോ തന്നെ മനസ്സിലായി ….. ഉള്ളിലെവിടെയോ പറയാതിരുന്ന പ്രണയം, അപമാനിക്കപ്പെട്ട പോലെ തോന്നിയപ്പോൾ, ദേഷ്യവും സങ്കടവും കൊണ്ട് നിറയുന്നതുടര്ന്ന് വായിക്കുക… സ്വത്തുവിന്റെ സ്വന്തം – 1

വിച്ഛേദം

ദേ…. അയാൾ നിന്നെ തന്നെ നോക്കുന്നു. വിജി ശക്തമായി സ്വപ്നയുടെ കൈയിൽ തോണ്ടി. ആ ഭാഗത്തേക്ക് നോക്കേണ്ട എന്ന് മനസ് കരുതിയെങ്കിലും സ്വപ്നയുടെ കണ്ണുകൾ അങ്ങോട്ട് തന്നെ പോയി. ഇതു മൂന്നു നാലു ദിവസമായി തുടങ്ങിയിട്ട്. കൂടെ കഴിക്കാൻ ഇരിക്കുന്നവരും ഇതു ശ്രദ്ധിക്കുന്നുണ്ട് എന്ന വിവരം സ്വപ്നയെ അലോസരപ്പെടുത്തി. സ്വപ്ന ചെന്നൈയിലെ ഒരു ഐ ടിതുടര്ന്ന് വായിക്കുക… വിച്ഛേദം

ശവക്കല്ലറ – 3

വിനോദ് ചോദിച്ചതിന് മറുപടി പറയാതെ അനന്തൻ നിൽക്കുന്ന കണ്ടിട്ട് ചെറുതായി വിനോദിന് ദേഷ്യം വന്നു മനസ്സിൽ പറഞ്ഞു ” ഇയാൾ ഇത് എന്തോന്ന് പോലീസ് ആണ് സഹപ്രവർത്തകനോട് ഒന്നും പറയാതെ ഒന്നില്ലങ്കിലും ഞാൻ ഇയാളുടെ കൂടെ ഈ കേസ് അന്വേഷിക്കുന്ന ആളല്ലേ ” ” വിനോദെ വാ പോകാം ” ” തന്നോട് എല്ലാം വിശദമായിട്ട്തുടര്ന്ന് വായിക്കുക… ശവക്കല്ലറ – 3

ചുവന്നുടുപ്പ്

“അമ്മേ എനിക്കൊരു ചൊമന്നുടുപ്പ് വാങ്ങിച്ചെരോ… ” കുണുങ്ങിക്കൊണ്ടുള്ള ആമീടെ ചോദ്യം ഇന്നുമെന്റെ മനസിലുണ്ട്….. “എന്തിനാപ്പോ എന്റാമിക്കുട്ടിക്ക് ചൊമന്നുടുപ്പ്…. ഇപ്പൊ ഇട്ടിരിക്കുന്നതും ചുവന്നുടുപ്പല്ലേ…. ” “അതിനിത് എന്റടുപ്പല്ലാന്ന്‌ നന്ദിനിക്കുട്ടി പറഞ്ഞല്ലോ….. എല്ലാർടേം മുന്പില് വെച്ചവളു പറയ്യാ നന്ദിനിക്കുട്ടീടെ അമ്മ തറ തുടയ്ക്കാനിട്ട പഴെയുടുപ്പ് അമ്മ എടുത്തോണ്ടന്നയാന്ന്‌…. ” ‘ആണോമ്മേ ‘ വിങ്ങിപ്പൊട്ടി നിൽക്കുന്നയാ മുഖം ചേർത്തു പിടിക്കുമ്പോൾതുടര്ന്ന് വായിക്കുക… ചുവന്നുടുപ്പ്

ഇമ്മിണി ബല്യ കെട്ടിയോൾ

സംശയം, സംശയം, സംശയം സർവത്ര സംശയം സംശയം കാരണം ജീവിതം മുൻപോട്ടു പോകും തോന്നുന്നില്ല ആർക്കു ആണെന്നല്ലേ എനിക്ക് തന്നെ എന്നെ കുറച്ചു പറയുക ആണെങ്കിൽ ഞാൻ ജീവിതത്തിൽ വിജയിച്ച ഒരു ബിസ്സിനെസ്സ്കാരൻ ആണ്, നല്ല പിശുക്കൻ, സ്വന്തം കാര്യം സിന്ദാബാദ്‌ അതാണ്‌ തത്വം എന്റെ ആകാര വടിവ് വർണിക്കുക ആണെങ്കിൽ കഥ പറയുമ്പോൾ സിനിമയിൽതുടര്ന്ന് വായിക്കുക… ഇമ്മിണി ബല്യ കെട്ടിയോൾ

ഏട്ടനെന്ന വിടവ്

ആദ്യ ഭാര്യയുടെ മരണത്തിനു ശേഷമാണ് അമ്മയെ “അയാൾ ” (അച്ഛനാണേലും അങ്ങനെ പറയാനാണ് എനിക്കും ഇഷ്ടം) വിവാഹം കഴിക്കുന്നത്. ആദ്യ ഭാര്യ തൂങ്ങി മരിച്ചതാണ് മാനസീകരോഗം (യക്ഷിയെ കണ്ട് ഭയന്നതാണ് എന്ന് അച്ഛനും നാട്ടുകാരും പറയുമായിരുന്നു) ആയിരുന്നു. അതും പറഞ്ഞാണ് അമ്മയെ വിവാഹം കഴിച്ചത്. ഒരിക്കലും ഒരു നല്ല ബന്ധം അല്ലന്നറിഞ്ഞിട്ടും വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങിതുടര്ന്ന് വായിക്കുക… ഏട്ടനെന്ന വിടവ്

പ്രവാസിയുടെ വിധവ

തുണി അലക്കുകയായിരുന്ന അവൾ ഫോൺ റിങ് കേട്ട് ഓടി വന്നു ഇക്ക വിളിക്കുന്ന സമയം ആയിട്ടുണ്ട് ഇക്കയായിരിക്കും എന്നു മനസിൽ ഓർത്തവൾ കൈ ഉടുത്തിരുന്ന മാക്സിയിൽ തുടച്ച് വേഗം അകത്തേക്ക് ഓടി.. ഫോൺ എടുത്ത് നോക്കിയപ്പോൾ അത് ഇക്കയുടെ ഏട്ടന്റെ നമ്പർ .. പതിവില്ലാതെ കാക്കു എന്താ വിളിക്കുന്നത് എന്നോർത്ത് അവൾ ഫോൺ എടുത്തു. ”തുടര്ന്ന് വായിക്കുക… പ്രവാസിയുടെ വിധവ