വേട്ട – 1

എടി നീലി….

നീലിമ….

അതാണവളുടെ പേര്

അപ്പഴും ഞാൻ പറഞ്ഞതല്ലെ നിന്നോട്….

സമ പ്രായകാരായ നമ്മൾ തമ്മിൽ പ്രണയിച്ചാൽ ശരിയാവില്ലാന്ന്….

ഒന്നുകിൽ കൈ നിറയെ പണം വേണം…അല്ലെങ്കിൽ കാമുകന് വല്ല വരുമാനവും… ആകുന്നതുവരെ കാത്തിരിക്കാനുള്ള പ്രായകുറവ് കാമുകിക്ക് വേണം..

ഇതിപ്പൊ..

ഇപ്പൊ ഞാൻ പറഞ്ഞത് എന്തായി….

നാളെയല്ലെ നിന്നെ പെണ്ണ് കാണാൻ ചെക്കനും കൂട്ടരും വരണത്….

വേലയും. കൂലിയു മില്ലാത്ത ഞാനെവിടെ…?

ആ പേർഷൃ ക്കാരനെവിടെ.?

അവന്റെ തലയിൽ വരച്ചത് എന്റെ ………. എവിടെയെങ്കിലും തോണ്ടിയാൽ മതിയാർന്നു…

ഏതായാലും എന്റെ കാരൃം പോക്കാണ്….

നീയൊരു ഉമ്മ തന്നിട്ട് പോടി….വെറുതേ വേണ്ട..

കടമായിട്ട് തന്നാ മതി….സമയം പോലെ തിരിച്ച് തരാടി ……

ഡാ…പൊട്ടാ…..ചന്ദ്രു….

നീ ഈ പഴുത്ത് തുടുത്ത് നിക്കണ മാമ്പഴത്തിനെ തൊട്ടു നക്കാൻ നിക്കാണ്ട്….

സമാധാനത്തോടെ ചപ്പി കുടിക്കാൻ വല്ല മാർഗ്ഗമുണ്ടോന്ന് നോക്ക്…..

ചെല്ല്..

ചൊറിഞ്ഞോണ്ട് നിൽക്കാതെ ആദൃം ഒരു വരുമാന മാർഗ്ഗം കണ്ടെത്ത് …

എന്നിട്ട് വാ…

കാര്യം നമ്മൾ തമ്മിൽ പ്രേമവും മണ്ണാങ്കട്ടയും ഒക്കെ ശരിതന്നെ….

എന്ന് വെച്ച്…

കുടുംബക്കാരെ നാണം കെടത്തണ ഒരു പരിപാടിക്കും നുമ്മ ഇല്ല്യാ ട്ടാ….

എനിക്ക് താഴേ രണ്ട് അനുജത്തി മാരുള്ളതാ…

ഒരു വർഷം ഞാൻ തരാം. അതിനുള്ളിൽ ഒരു വരുമാന മാർഗ്ഗം കണ്ടെത്ത്…

ഞാൻ കാത്തിരിയ്ക്കാം….

ഉവ്വാ എനിക്ക് തോന്നണില്ല….

ഞാൻ മാറി നിക്കണ ആ സമയം കൊണ്ട് നിന്നെ ആരേങ്കിലും കെട്ടി കൊണ്ടോവും…

പെടക്കണ്ടട ചെക്കാ…

ഈ കല്ല്യാണ മൊന്നും നടക്കാൻ പോണില്ലിഷ്ടാ….