അന്ധകാരം – 5

“നീ ആൾറെഡി ഒരു വെസ്സൽ ആണ് വൈഗ ” എന്റെ ഹൃദയം നിർത്തിച്ചു കൊണ്ട് അവൾ എന്നെ നോക്കി സഹതാപത്തിൽ ചെറിയൊരു ചിരി ചിരിച്ചു. “എന്ന് വച്ചാൽ…?” “ടേക്ക് ഇറ്റ് ഈസി. ഓക്കേ..?. എന്ന് വച്ചാൽ….. ഞാൻ പറയുന്നത് ശ്രേദ്ധിച്ചു കേൾക്ക് ഓക്കേ..?” “മ്മ്.” ഞാൻ മൂളി സമ്മതിച്ചു. എന്റെ ഹൃദയം കിടന്നു മൃദങ്കം വായിക്കുന്നുണ്ടായിരുന്നു. “ഞാൻ അങ്ങനെ പറയാൻ കാരണം നിന്റെ കവിളിൽ അത് അടിച്ചു എന്ന് പറഞ്ഞില്ലേ….?” “മ്മ്.. അത് എന്നെ ആടിച്ചു…” “വെൽ… നമ്മൾ ഈ പറയുന്ന പ്രേതങ്ങൾക്കും പിശാചുക്കൾക്കും ഒന്നും നമ്മളെ നേരിട്ട് അറ്റാക്ക് ചെയ്യാനുള്ള കഴിവ് ഇല്ല. അവർക്ക് നമുക്ക് ചുറ്റുമുള്ള കാര്യങ്ങൾ മാനിപുലറ്റ് ചെയ്യാം പക്ഷെ ജീവനുള്ള ഒരു വസ്തുവിനെ ഉപദ്രവിക്കാൻ അവർക്കാവില്ല.” “അപ്പൊ എന്നെ അടിച്ചത് ആരാ..?” ആ ചോദ്യം ചോദിക്കുമ്പോൾ തന്നെ എനിക്കറിയായിരുന്നു ആരാണ് എന്നെ അടിച്ചത് എന്ന്. “റിലാക്സ്… ഒരു വലിയ ശ്വാസം എടുക്ക്…”അവൾ എന്നെ തന്നെ സൂക്ഷിച്ചു നോക്കി നിന്നു കൊണ്ട് പറഞ്ഞു. അവളുടെ കണ്ണുകളിൽ പാമ്പിന്റെ ഫോക്കസ് ആയിരുന്നു അതും എന്റെ മുഖത്തിൽ. ഇപ്പൊ എന്തോ അവളുടെ ആ കുത്തുന്ന ശബ്ദം കേൾക്കുമ്പോൾ ആശ്വാസം പോലെ. ബാക്കി എല്ലാ ശബ്ദങ്ങളും ഒരു കോട പോലെ തോന്നുമ്പോൾ അവളുടെ ശബ്ദം മാത്രം തറച്ച് ഹൃദയത്തിൽ തന്നെ തട്ടുന്നത് പോലെ. അവൾ പറഞ്ഞതനനുസരിച്ച് ഞാൻ ശ്വാസം വലിച്ചു വിട്ടു.എനിക്ക് എന്റെ കാഴ്ച മറയുന്നതും റൂമിലെ തണുപ്പ് അടിച്ചു മിന്നി കൂടുന്നതും ആയി തോന്നി അപ്പോൾ തന്നെ അവളെന്റെ കൈ അവളുടെ കൈക്കുള്ളിലാക്കി മുറുക്കെ പിടിച്ചു. അതെന്നെ വല്ലാതെ സഹായിച്ചു.ഒരു വിധം എന്റെ ശ്വാസവും ബുദ്ധിയുമെല്ലാം നേരെയായപ്പോൾ ഞാൻ അവളെ നോക്കി. ഇപ്പോഴും ആവൾ എന്നെ നോക്കി സഹതാപത്തിൽ ചിരിക്കുന്നുണ്ട്.കുറച്ചു നേരം ഞാൻ നിശബ്ദമായി ഇരുന്നു. എന്റെ മനസ്സിൽ രണ്ടു ചോദ്യങ്ങളാനുണ്ടായിരുന്നത്. ഒന്ന് ഇവൾ പറയുന്നത് ഞാൻ വിശ്വസിക്കണോ…? രണ്ട്.. ഇത് സത്യമാണെങ്കിൽ എന്ത് ചെയ്യും. “നിനക്കെന്നെ വിശ്വസിക്കാം വൈഗ….” അവൾ എന്റെ ചിന്തകൾ കേട്ടെന്നത് പോലെ എന്നോടായി പറഞ്ഞു. “സോറി ” “ഇട്സ് ഓക്കേ. ഇതൊക്കെ വിശ്വസിക്കാൻ ഒരുപാട് കാലം വേണം. എനിക്ക് തന്നെ പത്തു പന്ത്രണ്ടു കൊല്ലം എടുത്തു പ്രേതങ്ങളെല്ലാം ഉണ്ടെന്നു വിശ്വാസം വരാൻ തന്നെ. എന്റെ അച്ചൻ ഒരു വലിയ മന്ധ്രവാദി ആണെന്ന് ഓർമ വേണം..” അവൾ അത് പറഞ്ഞു പതിയെ ചിരിച്ചു.അതെന്നെ ചെറുതായി ആശ്വസിപ്പിച്ചു. “ഇപ്പൊ എങ്ങനെയാ വൈഗക്ക് ശരീരരികമായി ഫീൽ ചെയ്യുന്നത്… ഐ മീൻ… ആശുപത്രിയിൽ നിന്നും വന്ന ശേഷം…?” “അത്…പ്രേത്യേകിച്ചു ഒന്നുമില്ല. തൊണ്ടയിലെ വേദന ഉണ്ടായിരുന്നു…” “അതല്ല… ക്ഷീണം ഉണ്ടായിരുന്നോ നന്നായിട്ട്…?” “മ്മ് ഉണ്ടായിരുന്നു..” “വിശപ്പോ…?” “മ്മ്.. നന്നായിട്ടു വിശക്കുമായിരുന്നു. പക്ഷെ കഴിക്കാൻ കഴിയില്ലായിരുന്നു. അതുകൊണ്ട് ധാരാളം ജ്യൂസ് കുടിക്കും. ഇപ്പോ കഞ്ഞിയും കുടിക്കും… എന്തിനാ ചോദിക്കുന്നെ…?” “ഏയ്‌ ഒന്നുമില്ല. ജസ്റ്റ്‌ ക്യൂരിയോസിറ്റിക്ക് വേണ്ടി.നമുക്ക് ഇനി പുറത്തുപോയാലോ..? കുറച്ചു കാറ്റും വെളിച്ചവും എല്ലാം ഉള്ളിടത്തേക്ക്..?” എനിക്ക് അതിനും നൂറു സമ്മതം ആയിരുന്നു. ബെഡിൽ നിന്ന് ഞാൻ ചാടി എഴുന്നേറ്റു. അത് കണ്ട് അവളും ചിരിച്ചു ബെഡിൽ നിന്നും എഴുന്നേറ്റ് രണ്ടു പേരും പുറത്തിറങ്ങി. “ഈ റൂമിനു താക്കോൽ ഒന്നും ഇല്ലേ…?” അവൾ പെട്ടെന്ന് എന്നോട് ചോദിച്ചു. “ആ ഉണ്ട്.. പക്ഷെ ആന്റിയുടെ കയ്യിൽ ആകും. ഞാൻ ചോദിച്ചു നോക്കാം ” “ഓക്കേ ചോദിച്ചു വാ. പിന്നെ ചോദിച്ചാൽ മാത്രം പോരാ കൊണ്ട് വരണം എവിടെനിന്നു ഊരിയാണേലും വേണ്ടില്ല ഒരു ലോക്ക് എങ്കിലും കൊണ്ട് വരണം ഓക്കേ…?” “മ്മ് ഓക്കേ..!” ഞാൻ സമ്മതിച്ചു നേരെ താഴേക്കു ഓടി. ആന്റിയോട് ചോദിച്ചപ്പോൾ പെട്ടെന്ന് തന്നെ ചാവി എടുത്തു തന്നു. കാരണം ഒന്നും ചോദിച്ചില്ല. അതെന്താണെന്ന് മനസിലായതും ഇല്ല. അതികം ചിന്ത അങ്ങോട്ട് കൊടുക്കാതെ ഞാൻ നേരെ മുകളിലോട്ട് തന്നെ പോയി. അവിടെ അവൾ വാതിൽക്കൽ തന്നെ ഉണ്ടായിരുന്നു. അവളുടെ മുഖത്ത് ചെറിയ പേടി ഉള്ള പോലെ. പക്ഷെ എന്നെ കണ്ടപ്പോൾ തന്നെ അതിൽ ആശ്വാസം നിറയുന്നത് ഞാൻ കണ്ടു. അതൊ ഇനി ഞാൻ ഊഹിക്കുന്നതാണോ..?. ഞാൻ പെട്ടെന്ന് ചെന്നു ചാവി കയ്യിൽ കൊടുത്തു ഒരുനിമിഷം പാഴാക്കാതെ അവൾ വാതിൽ കുറ്റി ഇടുകയും ചെയ്തു. “ഇനി വാ പോവാം ” അവൾ അതും പറഞ്ഞു എന്നെ പെട്ടെന്ന് അവിടെ നിന്നും കയ്യിൽ പിടിച്ചു വലിച്ചു നടന്നു. ഞാനും ഒപ്പം പോയി.നേരെ ചെന്നു കയറിയത് ബാൽക്കണിയിലേക്കാണ്. മേലത്തെ നിലയിലെ ഹാളിനു അറ്റാച്ഡ് ആയി പുറത്തേക്ക് നിക്കുന്ന കുറച്ചു സ്പേസ് ആണ് ബാൽക്കണി എന്ന് പറയുന്നത്. ശെരിക്ക് ബാൽക്കണി ഒന്നും അല്ല. പക്ഷെ അവിടെ ഇരുന്നാൽ വീടിന്റെ മുൻഭാഗം മുഴുവൻ കാണാം. അവിടെ കുറച്ചു കാസരയും ഉണ്ട്. ഞങ്ങൾ അതിൽ പോയി ഇരുന്നു.ചെറിയ ഇളം കാറ്റ് വീശുന്നുണ്ട്. ഞാൻ പെട്ടെന്ന് കിട്ടിയ സമാധാനമായ അന്തരീക്ഷത്തിൽ ലയിച്ചു ഇരുന്നു പോയി. “വൈഗ..” “മ്മ്..?” “ഇപ്പൊ എങ്ങനെ ഫീൽ ചെയ്യുന്നു…?” “സമാധാനം ഉണ്ട്. സുഖവും ” “ഗുഡ്…. ഇപ്പോ ഞാൻ വല്ലാണ്ട് ക്യൂരിയസ് ആണ്. മധു സാർ എന്നോട് കുറച്ചു കാര്യങ്ങൾ മാത്രമേ പറഞ്ഞുള്ളു. അവർക്ക് അതെ അറിയുവൊള്ളൂ… നിനക്ക് അറിയുന്നതൊക്കെ എനിക്ക് പറഞ്ഞു തരാൻ പറ്റുവോ. ഐ മീൻ തുടക്കം മുതൽ…?” അവൾ എന്നോട് ചോദിച്ചു.ഇനി ഒരാൾക്ക് എന്നെ സഹായിക്കാൻ പറ്റുമെങ്കിൽ അത് ഇവൾക്ക് മാത്രം ആണ്. ഇവളോട് എല്ലാം പറഞ്ഞാൽ എന്തെങ്കിലും മനസിലായെക്കും. ഞാൻ വലിയ ഒരു ശ്വാസം വലിച്ചു വിട്ടു ആദ്യം മുതൽ പറയാൻ തുടങ്ങി. കല്യാണ ദിവസം മുതൽ. ഒന്നും മറച്ചു വച്ചില്ല. എന്റേം കണ്ണന്റേം കിസ്സ് അടക്കം എല്ലാം പറഞ്ഞു കൊടുത്തു അവസാനം പറഞ്ഞു നിർത്തിയപ്പോൾ തൊണ്ട വേദനിക്കാൻ തുടങ്ങിയിരുന്നു.അവളും വലിയ ആശ്ചര്യത്തിൽ എല്ലാം കേട്ടു നിന്ന്. ഇടക്കിടക്ക് എന്നെ കണ്ണന്റെ പേരും പറഞ്ഞു കളിയാക്കുകയും ചെയ്തു. കുറച്ചു സമയം കൊണ്ട് ഏതോ ഒരുത്തിയോട് എന്റെ കഥകളെല്ലാം പറയുന്നു എന്ന തോന്നൽ വിട്ടു എത്രയോ കാലമായി ഉള്ള ഒരു കൂട്ടുകാരത്തിയോട് കാലത്തിന് ശേഷം സംസാരിക്കുന്നു എന്നൊരു തോന്നലിൽ എത്തി. എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ മനസ്സിൽ നിന്ന് എന്തോ ഭാരം ഇറങ്ങിയത് പോലെ. കുറച്ചു നേരം ഞങ്ങൾ രണ്ടു പേരും സൈലന്റ് ആയിരുന്നു.അവൾ തന്നെ ആണ് ആദ്യം സംസാരിച്ചതും. “അപ്പൊ അങ്ങനെയൊക്കെയാണ് കാര്യങ്ങൾ.നമ്മടെ കണ്ണനെയാണ് അത് നോട്ടമിട്ടേക്കുന്നെ..” “നമ്മടെ കണ്ണനോ…?” “ഓ നിന്റെ കണ്ണൻ.. നമ്മളില്ലേ ” “പോടീ” “ഇത് ഞാൻ വിചാരിച്ചതിലും ഈസി ആയി ക്രാക്ക് ചെയ്യാൻ പറ്റി. യൂ ആർ ഗ്രേറ്റ്‌ വൈഗ ” “എന്ന് വച്ചാൽ..?” “നീ ആള് പുലിയാണെന്നു” “ഒന്ന് തെളിച്ചു പറ. എനിക്കൊന്നും മനസിലാകുന്നില്ല. എന്റെ ഉള്ളിൽ ഇപ്പോളും അത് ഉണ്ടോ. ഞാൻ കണ്ണനേ എന്തേലും ചെയ്യുമോ..?. അതെന്താണ്..?” “റിലാക്സ് വൈഗ. ഞാൻ എല്ലാം പറഞ്ഞു തരാം. എവിടെയാ ഇപ്പൊ തുടങ്ങുക…?… ഓക്കേ അതെന്താണെന്നു വച്ചു തുടങ്ങാം. എല്ലാം എന്റെ നിഗമനങ്ങളാണ് കേട്ടോ..?” “മ്മ് ” “ഓക്കേ. അതെന്താണെന്നു ചോദിച്ചാൽ എനിക്കും അത്ര പിടിത്തം കിട്ടുന്നില്ല. ഒന്നില്ലെങ്കിൽ ഒരു സ്പിരിറ്റ്‌ ആയിരിക്കും അല്ലെങ്കിൽ ശാപം വല്ലതും ആയിരിക്കും. അതിനു അത്ര ചൻസ് ഇല്ല.” “ശാപമൊ..?” “യ, ശാപം എന്നൊന്നും കെട്ടിട്ടില്ലെ..? ചിലർക്ക് ജനിക്കുമ്പോയേ ഉണ്ടാകും. ചിലർക്ക് സന്താന ഭാഗ്യം ഉണ്ടാകില്ല ചിലർക്ക് കല്യാണം നടക്കില്ല ചിലർക്ക് നടന്ന കല്യണം അധികം വായില്ല. അങ്ങനെ… അങ്ങനെ ” “മ്മ് ആർക്കാണ് ശാപം..? എനിക്കോ കണ്ണനോ..?” “അറിയില്ല. നീ പറഞ്ഞത് വച്ചെല്ലാം നോക്കുവാണേൽ കണ്ണാനായിരിക്കും. പക്ഷേ അതിനു അധികം ചാൻസ് ഇല്ല.” “അതെന്താ…?” “വെൽ… അതെന്താണെന്നു അറിയണേൽ സ്പിരിറ്റ്‌ എന്താണെന്നു അറിയണം.ഞാൻ പറഞ്ഞല്ലോ എന്താണ് ആത്മക്കൾ എന്നും അവർക്ക് ലിമിറ്റുകളെ മറികടക്കാൻ ഒരു മീഡിയം വേണം എന്നും അതിനു ഏറ്റവും ഉത്തമം മനുഷ്യനാണെന്നും.” “മ്മ്..” “ഇവിടെ നടന്ന കാര്യം എല്ലാം വച്ചു നോക്കുമ്പോൾ അതിനാണ് സാധ്യത കൂടുതൽ.” അപ്പോ എന്റെ പേടി പൂർവാധികം ശക്തിയിൽ തിരിച്ചു വന്നു. “ഇപ്പൊ ഞാൻ എന്താ ചെയ്യുക ” “പേടിക്കാതിരിക്കുക ” അവൾ ഒരു കൂസലും ഇല്ലാതെ പറഞ്ഞു. “എന്ന് വച്ചാൽ..?” അവൾ വലിയ ഒരു ശ്വാസം വലിച്ചു വിട്ടു. “ലുക്ക്‌ വൈഗ… എല്ലാ സിനിമയിലും സീരീയലുകളിലും കാണുന്ന പോലെ പ്രേതങ്ങൾ ഒരിക്കലും മനുഷ്യരേക്കാൾ ശക്തി ഉള്ളവയല്ല.അവർക്ക് ശക്തിയുണ്ട്. ഇല്ല എന്നല്ല.പക്ഷെ അത് ഉപയോഗിക്കാൻ അവർക്ക് നല്ല ഒരു ഹോസ്റ്റിനെ കിട്ടണം. ഒരു തരം പാരസൈറ്റിനെ പോലെ.എങ്ങനെ നോക്കിയാലും മനുഷ്യർ തന്നെയാണ് അവർക്കു സുപ്പീരിയർ ആയിട്ടുള്ളത്.നമ്മടെ ദേഹത്തു കടന്നു നമ്മളെ ഒരു മീഡിയം ആയി ഉപയോഗിക്കുന്നത് അത്ര ഈസി ആയിട്ടുള്ള കാര്യം അല്ല.കാരണം നമ്മുടെ മൈൻഡ് വളരെ പവർഫുൾ ആണ്. അതിനെ ഉറക്കികിടത്തി ഒരു ബോഡി ഉപയോകിക്കണമെങ്കിൽ അതിനെ ആദ്യം താളം തെറ്റിയ്ക്കണം. ചുരുക്കം പറഞ്ഞാൽ മൈൻഡിനെ വീക് ആക്കണം. അതിനു അവർ നമ്മളെ പേടിപ്പിക്കും, പല ശബ്ദങ്ങൾ ഉണ്ടാകും, ഇല്ല്യൂഷൻസ് ക്രിയറ്റ് ചെയ്യും. അതില് നമ്മൾ പെട്ടു മൈൻഡ് വീക് ആയാൽ അവർ നമ്മടെ ബോഡി യൂസ് ചെയ്യും.അവരുടെ ശക്തി അവർക്കു കിട്ടുന്ന ഹോസ്റ്റിനെ അപേക്ഷിച്ചിരിക്കും. നല്ല ഒരു വെസ്സൽ ആണെങ്കിൽ അസാമാന്യ ശക്തിയും അവർക്ക് ചേരാത്ത ഹോസ്റ്റ് അഥവാ വെസ്സൽ ആണെങ്കിൽ ശക്തി നന്നേ കുറവും ആയിരിക്കും. അത് കൊണ്ടാണ് അവർ നല്ല ഒരാളെ ലഭിക്കുന്നത് വരെ കാത്തിരിക്കുന്നത്. ഇനി അവർ നമ്മടെ ബോഡി കിഴടക്കിയാൽ തന്നെ നമ്മുടെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന സ്വൊന്തം ആത്മാവ് ഉണരാൻ വേണ്ടി പരിശ്രമിച്ചു കൊണ്ടെ ഇരിക്കും. നല്ല ശക്തിയുള്ള ആത്മാവുകൾ ആണെങ്കിൽ അതിൽ ജയിക്കുകയും ഉണരുകയും പാരസൈറ്റ് ആയിട്ടുള്ള ആത്മാവിനെ ഉള്ളിൽ അടക്കുകയും ചെയ്യും. അങ്ങനെ രണ്ടു ആത്മാവുകളെ കൊണ്ട് നടക്കുന്ന ബോഡിയിൽ അധികം സ്‌ട്രെസ് വരും. കൂടുതൽ വിശക്കും, കൂടുതൽ ക്ഷീണിതനാകും, കൂടുതൽ ഇമോഷൻസ് ഫീൽ ചെയ്യും കൂടുതൽ ദാഹിക്കും അങ്ങനേ…ഇനി തീരെ മനോഭലം കുറഞ്ഞ അല്ലെങ്കിൽ ശക്തി ഇല്ലാത്ത ആത്മക്കൾ ആണ് ആ ബോഡിയുടെ ഉടമസ്ത എന്നാണെങ്കിൽ പുറത്തു നിന്നും സഹായം വേണ്ടി വരും.സിനിമയിൽ മന്ധ്രവാദികൾ പ്രേതബാധയുള്ളവരെ ചൂരൽ വച്ചു അടിക്കുന്നതെല്ലാം കണ്ടിട്ടില്ലേ..?അതെല്ലാം ഇത് തന്നെയാണ്. വേദനിപ്പിച്ചു ഉറങ്ങികിടക്കുന്ന ഒറിജിനൽ ആത്മാവിനെ ഉണർത്തും അതോടെ പാരസൈറ്റ് ആയിട്ടുള്ള ആത്മാവിന് ആ ബോഡിയുലുള്ള കണ്ട്രോൾ നഷ്ടപ്പെടും .ചരടുകളും മന്ത്രങ്ങളും എല്ലാം ഇത് തന്നെയാ ചെയ്യുന്നേ.ഒരു വിശ്വാസം തരും, അതുണ്ടെങ്കിൽ രക്ഷയാണ് എന്ന്. ആ വിശ്വാസം നമ്മുടെ മൈൻഡിനെ സ്ട്രോങ്ങ്‌ ആയി കൊണ്ട് നടക്കും.ആത്മക്കൾക്ക് മനിപ്പുലേറ്റ് ചെയ്യാൻ കഴിയാത്ത രീതിയിൽ. ഇപ്പൊ വൈകയുടെ കാര്യത്തിൽ നടുക്കുന്നതെന്താണെന്നു വച്ചാൽ അതെന്തായാലും നിന്നെ ഒരു വെസ്സൽ ആയി യൂസ് ചെയ്തോണ്ടിരിക്കുവാണ്. പക്ഷെ നിന്റെ മൈൻഡ് വളരെ സ്ട്രോങ് ആണ്. അതുകൊണ്ട് അതിനു നിന്റെ ഉള്ളിൽ ഉറങ്ങി കിടക്കുവാനേ കഴിയൂ. അധികനേരം അങ്ങനെ കിടക്കാനും സാധിക്കില്ല. ആ ബോഡി ഒഴിയേണ്ടി വരും. അത് കൊണ്ട് നിന്നെ വീണ്ടും പേടിപ്പിക്കുന്നു…. മനസിനെ താളം തെറ്റിക്കുന്നു വീണ്ടും ഹോസ്റ്റ് ആയി ഉപയോഗിക്കാൻ ശ്രേമിക്കുന്നു വീണ്ടും നിന്റെ വാശിക്കാരിയായ ആത്മാവ് അതിനു സമ്മതിക്കാതെ പുറത്തേക്ക് തള്ളുന്നു.ഇതിങ്ങനെ ലൂപ് ആയി നടന്നോണ്ടിരിക്കുവാണ്. ഇപ്പൊ നീ ചെയ്യേണ്ടത് ഇത്ര മാത്രമേ ഉള്ളു. പേടിക്കാണ്ടിരിക്കുക. അതിനു നിന്നെ ഒന്നും ചെയ്യാൻ കഴിയില്ല എന്ന് മനസിലാക്കുക. മൈൻഡ് സ്ട്രോങ്ങ്‌ ആയി കീപ് ചെയ്യുക. ഇങ്ങനെയെല്ലാം ചെയ്യുവാണേൽ നിനക്ക് ആ മുറിയിൽ തന്നെ അതിനെ പേടിക്കാതെ ജീവിക്കാം ” “അപ്പൊ ഇത്രയും ദിവസം അത് എന്റെ ഉള്ളിൽ ഉണ്ടായിരുന്നു എന്നാണോ..?” “അറിയില്ല. ഞാനല്ലൊല്ലോ വേറൊരു ആത്മാവിനേം കൊണ്ട് നടക്കുന്നത്. അത് നീ തന്നെ കണ്ടു പിടിക്കേണ്ടതാണ്. പക്ഷെ അതിനു അധികനേരം നിന്റെ ഉള്ളിൽ നിൽക്കാൻ സാധിക്കുന്നില്ല. അതുകൊണ്ടാണ് അത് വീണ്ടും വീണ്ടും നിന്നെ പേടിപ്പിക്കാൻ നോക്കുന്നത്.” “അതിനു മനുഷ്യരെ ഒന്നും ചെയ്യാൻ കഴിയില്ല എന്നല്ലേ പറഞ്ഞത്. പിന്നെന്താ നീ ആദ്യം പറഞ്ഞെ അതിനു വേണമെങ്കിൽ എന്നെ കൊല്ലായിരുന്നു പക്ഷെ വെറുതെ വിട്ടതാണെന്ന്..” “Yeah, അത് നിന്നെ വെറുതെ വിട്ടത് തന്നെ ആണ്. അത് തന്നെയാണ് എന്നെ കൺഫ്യൂസ് ചെയ്യുന്നത്. ഞാൻ പറഞ്ഞല്ലോ അത് നിന്നെ ഹോസ്റ്റ് ആയിട്ട് യൂസ് ചെയ്തിട്ടുണ്ട്. അടി കിട്ടിയത് ഓർമ ഇല്ലേ…? അതിനു മുമ്പും നിന്നെ അത് ഹോസ്റ്റ് ആയി യൂസ് ചെയ്തിട്ടുണ്ടാകാം.അല്ലെങ്കിൽ നിന്നെ വേദനിപ്പിച്ചിട്ടും ഡോമിനന്റ് ആയി നിക്കാൻ അതിനു കഴിയില്ലായിരുന്നു. അങ്ങനെ കുറച്ചു നേരം നിന്റെ ബോഡി യൂസ് ചെയ്യാൻ അതിനു സാധിക്കുന്നുണ്ട്. നിന്റെ മനസ് വീണ്ടും ഉണർന്ന് അതിനെ തളക്കുന്നത് വരെ.അത് വരെ അതിനു നിന്നെ എന്ത് വേണമെങ്കിലും ചെയ്യാമായിരുന്നു. വല്ല ബിൽഡിങ്ങിന്റെ മുകളിൽ കൊണ്ട്പോയി ചാടിക്കാനോ, കത്തി എടുത്ത് കുത്താനോ, പുഴയിൽ പോയി ചാടാനോ എല്ലാം, പക്ഷെ അത് അങ്ങനെ ഒന്നും ചെയ്യുന്നില്ല. അതിനു നിന്നെ വച്ചു എന്തോ ആവുശ്യം ഉണ്ട് എന്നാണ് എനിക്ക് തോന്നുന്നത്. നിന്റെ മൈൻഡ് വളരെ സ്ട്രോങ്ങ്‌ ആണ്. നിങ്ങൾ രണ്ടുപേരും ഒരുമിച്ചു നിക്കുവാണേൽ അസാമാന്യമായ ശക്തിയായിരിക്കും അതിനു കിട്ടാൻ പോകുന്നത്. അതുകൊണ്ടു തന്നെയായിരിക്കും അത് നിന്നോട് കമ്മ്യൂണിക്കെറ്റ് ചെയ്യാൻ ശ്രമിക്കുന്നത്” “എന്നോട് കമ്മ്യൂണിക്കെറ്റ് ചെയ്യാൻ ശ്രമിക്കുന്നതോ..?.. എപ്പോ..?” “നീ തന്നെയല്ലേ പറഞ്ഞെ അന്ന് ജനലിൽ നിന്നെ തന്നെ നോക്കി നില്കുന്നത് കണ്ടു എന്ന്.കണ്ണന് വേണ്ടി പന്തയം വക്കുന്നത് പോലെ എന്നെല്ലാം..” “മ്മ്..” “അതിനെയാ ഞാൻ പറഞ്ഞത്. ഒന്നെങ്കിൽ നിന്റെയും അതിന്റെയും ലക്ഷ്യം ഒന്നാണ് അത് കൊണ്ട് നിന്നെ ഇപ്പോഴും ജീവനോടെ വച്ചിരിക്കുന്നു. അല്ലെങ്കിൽ അതിന്റെ ലക്ഷ്യം നടക്കാൻ നിന്നെ അത്യാവശ്യം ആണ് അത് കൊണ്ട് നിന്നെ ജീവനോടെ വച്ചു അത് നിന്നോട് കമ്മ്യൂണിക്കെറ്റ് ചെയ്യാൻ ശ്രമിക്കുന്നു.അല്ലെങ്കിൽ നിന്നെ അത് സഹായിച്ചു കൊണ്ടിരിക്കുന്നു. ഇതിൽ ഏതെങ്കിലും ആകാനേ സാധ്യതയുള്ളു.” “എന്നെ സാഹയിക്കുക എന്ന് പറഞ്ഞാൽ..?” “നിങ്ങൾ അറിയാത്ത ഏതെങ്കിലും അപകടത്തിൽ നിന്ന്. ഈ ലോകത്ത് നീജമായ ആത്മാക്കൾ മാത്രമല്ല വൈഗ ഉള്ളത് നല്ലവരും ഉണ്ട്.പക്ഷെ ഏതു തരം എക്സ്ട്രാ ടെറസ്ട്രയൽ ആയിട്ടുള്ള വസ്തുവായിട്ടും കോൺടാക്ട് ചെയ്യുന്നത് നല്ലതല്ല. അതുകൊണ്ട് അതിനെ മറന്നു സ്ട്രോങ്ങ്‌ ആയിട്ട് ഇരിക്ക്. അത് എന്ത് തന്നെ കാണിക്കുവാണേലും അതിനെ നിന്റെ മനസിളക്കാൻ സമ്മതിക്കാതിരിക്കുക. കുറച്ചുകാലം ട്രൈ ചെയ്തു കഴിയില്ല എന്ന് കണ്ടാൽ നിന്നെ വെറുതെ വിട്ടോളും.” “വിട്ടില്ലെങ്കിൽ…?” “വീട്ടില്ലെങ്കിൽ അതിനു എന്താണോ വേണ്ടത് അത് ചെയ്ത് കൊടുക്കേണ്ടി വരും. ആരെയെങ്കിലും കൊല്ലാനാണെങ്കിൽ കൊന്നു കൊടുക്കേണ്ടി വരും ” “ഈശ്വര..” “ചിൽ വൈഗ.. ഞാൻ വെറുതെ പറഞ്ഞതാ. എല്ലാ എനെർജികളിലും പോസിറ്റീവും നെഗറ്റീവും ന്യൂട്രലും ആയ ചാർജുകൾ ഉണ്ട് . ഇതിലും ഇല്ലാതെ പോകും എന്ന് തോന്നുന്നുണ്ടോ…?. എല്ലാത്തിനും ഒരു വഴിയുണ്ട്. ഇപ്പൊ കൂൾ ആയിട്ടിരിക്കു.അത് പോയില്ലെങ്കിൽ അപ്പൊ നോക്കാം.അതിനെ പറഞ്ഞു വിടാനുള്ള വിദ്യായെല്ലാം എനിക്കറിയാം. ഒരു കാര്യം മാത്രം ഓർത്തു വക്കുക അതിനു നീ വഴങ്ങി കൊടുക്കരുത് അത്രയേ ഉള്ളു. ഇനി അതിനു നിന്നോട് എന്തോ പറയാൻ ഉണ്ട് എന്ന് തോന്നുകയാണെങ്കിൽപോലും അതിനു നിൽക്കരുത്. പറഞ്ഞല്ലോ ഇങ്ങനെയുള്ളവയിൽ നിന്നു എത്ര വിട്ടു നിൽക്കാൻ പറ്റുമോ അത്രയും വിട്ടു നില്കുന്നതാണ് സേഫ്.” “ഞാൻ എന്തിനു അത് പറയുന്നത് കേൾക്കണം…?” “ഇത്രേം നേരം നിന്നോട് സംസാരിച്ചതിൽ നിന്ന് എനിക്കൊരു കാര്യം വ്യക്തമാണ്. വൈഗ കുറച്ചു ക്യൂരിയോസിറ്റി ഉള്ള കൂട്ടത്തിൽ ആണെന്ന്. അതും വച്ചു അതിന്റെ മുമ്പിൽ പോയി കേട്ടിരിക്കരുത് എന്നാ പറഞ്ഞത് ” ഞാൻ ഒരു അവിഞ്ഞ ചിരി കൊടുത്തു. അത് കണ്ടു അവളും ചിരിച്ചു. “അപ്പൊ ഞാൻ ഇറങ്ങുവാണു.ഇന്ന് തന്നെ ബാംഗ്ലൂർ എത്തണം ഇപ്പൊ തന്നെ ഒന്ന് രണ്ടു മണിക്കൂർ വൈകി. നിന്റെ കേസ് മനസിന്ന് മാഞ്ഞില്ല അത് കൊണ്ടാ എല്ലാം ഒതുക്കി വച്ചു ഇങ്ങോട്ട് പോന്നെ. വെറുതെയായില്ല എനിക്ക് സ്ട്രോങ്ങ്‌ മൈൻഡ് ആയിട്ടുള്ളൊരു മൈൻഡിനേം ഒരു പെക്യുലിയർ ആയിട്ടുള്ളൊരു സ്പിരിറ്റ്നേം കാണാൻ പറ്റിയല്ലോ. എന്റെ പഠനത്തിന് നീ ഒരുപാട് സഹായകമാകും. എന്റെ നമ്പർ തരാം എന്തെങ്കിലും ഉണ്ടേൽ വിളിച്ചാൽ മതി.എനിക്കും എന്തങ്കിലും അറിയണം എന്നുണ്ടേൽ വിളിക്കും കേട്ടോ…?” “Sure ” അവളുടെ നമ്പറും വാങ്ങി ഞങ്ങൾ താഴേക്കു നടന്നു. അങ്കിൾ എങ്ങോട്ടോ പോയിട്ടുണ്ട്. ആന്റി മാത്രമേ ഉള്ളു ആന്റിയോട് യാത്ര പറഞ്ഞു ഞങ്ങൾ രണ്ടു പേരും പുറത്തിറങ്ങി.ആന്റി എന്തോ പതിവിലും മൂകമാണ്. “ആ ചേച്ചി കണ്ണന്റെ അമ്മയാണെന്നല്ലേ പറഞ്ഞെ ” “ആ.. എന്താ അങ്ങനെ ചോദിച്ചേ..” “ഏയ്‌ ഒന്നുമില്ല.” ഞങ്ങൾ രണ്ടുപേരും അവളുടെ കാറിന്റെ സൈഡിൽ എത്തി. “പകുതിക്കു വച്ചു ഇട്ടിട്ടു പോകുവാണെന്നൊന്നും വിചാരിക്കരുത്. ഇത് പോലെ തന്നെ വേറൊരു ചെറിയ കുട്ടിയെ കാണാൻ ഉണ്ട്. അവനെ കൂടെ കണ്ടിട്ട് എനിക്ക് കാനഡയിലേക്ക് പോണം അവിടെ ഒരു പ്രോഗ്രാം ഉണ്ട്. എന്റെ പഠനത്തിന് ഏറെ സഹായിക്കുന്ന ഒന്നാണ്. അതിനു അറ്റന്റ് ചെയ്യാൻ ഒരുപാട് കാലം ആയി ആഗ്രഹിക്കുന്നതാ.പ്രോഗ്രാം ഏകദെശം മുന്ന് നാല് ആഴ്ച ഉണ്ടാകും. അത് കഴിഞ്ഞു വന്നിട്ട് നിന്നെ കണ്ടോളാം. അന്നും അത് നിന്നെ ശല്യം ചെയ്തോണ്ടിരിക്കുവാണേൽ എന്റെ അച്ഛനെ വച്ചു എന്തേലും ചെയ്യാം ഒക്കെ..?” “എന്നെ ചൂരൽ വച്ചു അടിക്കാനാണ് പ്ലാൻ എന്നാണെങ്കിൽ ഞാൻ തിരിച്ചും അടിക്കും ” അത് കേട്ടതും അവൾ പൊട്ടി ചിരിക്കാൻ തുടങ്ങി. “ഞാൻ പറയാം അച്ഛനോട്. അപ്പൊ ഞാൻ പോവ സുന്ദരികുട്ടി പേടിക്കാണ്ടിരിക്കു ട്ടോ..” “മ്മ് ” അവൾ ഇത്രയും പറഞ്ഞു കാറിൽ കയറി വണ്ടി സ്റ്റാർട്ട്‌ ചെയ്തു. വണ്ടി മുമ്പോട്ട് എടുക്കാൻ തുനിഞ്ഞു പക്ഷെ പെട്ടെന്ന് തന്നെ ബ്രേക്ക്‌ ചവിട്ടി ഗ്ലാസ്‌ തുറന്നു. “വൈഗ ഞാൻ വീണ്ടും പറയുന്നു അതിന്റെ കൈകളിൽ വീഴരുത്. അറ്റ്ലീസ്റ്റ് ഞാൻ വരുന്നത് വരെ ” “മ്മ് ഞാൻ നോക്കിക്കോളാം. എനിക്ക് ഇപ്പൊ അധികം പേടി ഒന്നും ഇല്ല. എന്റെ കണ്ണനെ അതിനു തൊടണമെങ്കിൽ എന്നെ കടന്നു പോകണം. അതിനോട് മത്സരിക്കാൻ എനിക്കാകും എന്നുണ്ടെങ്കിൽ അതിൽ ഞാൻ തോൽക്കില്ല ” “ഗുഡ് ഗേൾ. പിന്നെ അത് മാത്രം അല്ല ഞാൻ ഉദ്ദേശിച്ചത്. അതിനു നിന്റെ മനസിളക്കി മാത്രമല്ല നിന്റെ ഉള്ളിൽ കയറാൻ സാധിക്കുക. നിന്റെ സമ്മതം ഉണ്ടെങ്കിലും അതിനു നിന്റെ ഉള്ളിൽ പ്രവേശിക്കാം.ഞാൻ പറഞ്ഞല്ലോ നിന്റെ മൈൻഡ് സ്ട്രോങ്ങ്‌ ആണ്. അത് നിന്റെ സമ്മതത്തോടെ ആണ് നിന്റെ ശരീരത്തിൽ പ്രവേശിക്കുന്നത് എന്നുണ്ടെങ്കിൽ അതിന്റെ ശക്തി പതിന്മടങ്ങായിരിക്കും. സൊ അങ്ങനെ ഒന്നും ചെയ്യല്ല് ഒകെ..?” “ഞാൻ എന്തിനു അതിനു സമ്മതം കൊടുക്കണം. എന്റെ ജന്മം ഉണ്ടേൽ ഞാൻ സമ്മതം കൊടുക്കില്ല ” “മ്മ് ഗുഡ്.പിന്നെ ഇപ്പൊ തന്നെ എന്റെ അച്ഛനെ പറഞ്ഞു വിടാത്തത് എന്റെ അച്ഛന്റെ ഹെൽത്ത്‌ അത്ര ശെരിയല്ല അതുകൊണ്ടാണ്. മാത്രമല്ല ഇങ്ങനെയുള്ള കാര്യങ്ങളെ ബലമായിട്ട് ഒഴിപ്പിക്കുവാണേൽ അതിന്റെ പക കൂടും.അത് നിലനിൽക്കുന്നതിന്റെ കാരണം കൂടും. ചുരുക്കിപ്പറഞ്ഞാൽ നമ്മളെയും കൂടെ ഇല്ലാതാക്കണം എന്ന ലക്ഷ്യം കൂടെ അതിനു ഉണ്ടാകും.അത് നിറവേറ്റാതെ അവ ഉറങ്ങുകയും ഇല്ല. അതുകൊണ്ടാണ് നിന്നോട് തന്നെ അതിനെ ഒഴിവാക്കാൻ പറ്റുമോ എന്ന് നോക്കാൻ പറഞ്ഞത്. അതും നിനക്ക് അതിനു കഴിയും എന്ന് നൂറു ശതമാനം ഉറപ്പുള്ളോണ്ട് മാത്രം. വെറുതെ ബലമായി ഒഴിപ്പിച്ചു നിന്റെ ജീവന് മേൽ ഒരു എക്സ്ട്രാ ടെറസ്ട്രിയൽ വസ്തുവിനു പക ഉണ്ടാക്കാൻ എനിക്ക് താല്പര്യം ഇല്ല. നിനക്ക് കഴിയില്ലേൽ വിളിക്ക് ഓക്കേ..?” “എനിക്ക് കഴിയും ” “താട്സ് മൈ ഗേൾ. നിനക്ക് കഴിയും അപ്പൊ ബൈ ” ഇത്രയും പറഞ്ഞു അവൾ കാറും എടുത്തു പോയി. ഇന്ന് രാവിലെ എണീറ്റപ്പോൾ ഉള്ള പല ചോദ്യങ്ങൾക്കും ഇപ്പോൾ എന്റെ കയ്യിൽ ഉത്തരമുണ്ട്. അതുമല്ല ഇപ്പൊ എനിക്കറിയാം പ്രേതങ്ങളല്ല മനുഷ്യരാണ് സുപീരിയർ ബിയിങ്സ് എന്ന്. അല്ലെങ്കിൽ ഈ ലോകത്ത് എന്തെല്ലാം സംഭവിക്കുമായിരുന്നു.എത്ര ആൾക്കാർ മരിക്കുന്നു എത്ര പേര് കൊല്ലപ്പെടുന്നു എന്നിട്ടും മനുഷ്യർ ജീവിക്കുന്നില്ലേ..?.അതിനു എന്നെ ഒന്നും ചെയ്യാൻ സാധിക്കില്ല.എന്നെ മാത്രം ടാർഗറ്റ് ചെയ്തു പേടിപ്പിച്ചത് ഞാൻ ഒരു നല്ല ഹോസ്റ്റ് ആയിട്ടാണ് അല്ലെങ്കിൽ അതിന്റെയും എന്റെയും ലക്ഷ്യം ഒന്നാകണം.അങ്ങനെയാണെങ്കിൽ എന്തായിരിക്കും അതിനും എനിക്കും ഉള്ള കോമൺ ലക്ഷ്യം..? കണ്ണൻ..?. കണ്ണന്റെ ഭാര്യ ആകാൻ…?കണ്ണന്റെ സേഫ്റ്റി…?. അറിയില്ല. എന്തായാലും കണ്ണനെ ചുറ്റിപറ്റിയുള്ളതാണ്.കണ്ണനെ അടിച്ചിട്ടാണ് അന്ന് അത് എന്നെ അടിച്ചത്. അത് വരെ എന്നെ ശരീരികമായി ഉപദ്രവിച്ചിട്ടില്ല.അങ്ങനെയാണെങ്കിൽ മധു അങ്കിളും അവനെ അടിച്ചിട്ടുണ്ട് എന്ത് കൊണ്ട് മധു അങ്കിളിന് അടി തിരിച്ചു കിട്ടിയില്ല…?. ഒന്നാലോചിച്ചപ്പോൾ എനിക്ക് തന്നെ ഉത്തരം മനസിലായി. അതെന്റെ ഉള്ളിൽ നിന്നും വിറയൽ സൃഷ്ടിച്ചു.മധുഅങ്കിളിനെ നേരിട്ട് ഉപദ്രവിക്കാൻ അതിനാകില്ല ഒന്നെങ്കിൽ മധു അങ്കിളിന്റെ ദേഹത്തു കയറി സ്വൊന്തം ഉപദ്രവിപ്പിക്കണം അല്ലെങ്കിൽ എന്റെ ദേഹത്തു കയറി അങ്കിളിനെ ഉപദ്രവിക്കണം. എന്റെ അപ്പോഴത്തെ മനസികാവസ്ഥ വച്ചു നോക്കുവാണെങ്കിൽ അതിനു ഈസി ആയി എന്നെ ഉപയോഗിക്കാമായിരുന്നു. അങ്കിളിനെ രക്ഷിച്ചത് എന്റെ കാലിലും കയ്യിലും കിടന്ന ബെൽറ്റും സ്ഥിരം fight ചെയ്തോണ്ടിരുന്ന എന്റെ മനസും മാത്രമായിരിക്കണം. ഇപ്പൊ കുറെ കാര്യങ്ങൾക്ക് ഉത്തരം ലഭിക്കുന്നുണ്ട്.ഞാൻ പതിയെ വീട്ടിലേക്ക് നടന്നു. റോഡിലോട്ട് ഇറങ്ങിയപ്പോൾ ആ പട്ടി ഇപ്പോഴും എന്നെ നോക്കി നിക്കുന്നുണ്ടായിരുന്നു പക്ഷെ ഇപ്രാവിശ്യം അത് എന്നെ കണ്ടു മുരണ്ടില്ല. അത് എന്നെ നോക്കി അതിനു ശേഷം എന്റെ രണ്ടു തോളിലൂടെയും പുറകോട്ടു നോക്കി പിന്നെ പതിയെ പതിയെ എന്റെ അടുത്തേക്ക് നടക്കാൻ തുടങ്ങി. അതിന്റെ പൊങ്ങി വരുന്ന വാൽ കണ്ടതോടെ എനിക്ക് കുറച്ചു ധൈര്യം വച്ചു. എന്നാലും ഞാൻ നിന്നിടത്തു നിന്ന് അനങ്ങിയില്ല. പ്രേതങ്ങളല്ലല്ലോ പട്ടികൾ. അതിനു ഇപ്പൊ ഒരു ലിമിറ്റും ഇല്ല. എന്നെ എന്ത് വേണേലും ചെയ്യാം. അത് കൊണ്ട് എനിക്ക് പേടിയും ഉണ്ട്. അത് എന്റെ അടുത്ത് വന്നു എന്നെ ഒന്ന് മണം പിടിച്ചു നോക്കി അതിൽ തൃപ്തിപെടാതെ പിന്നെയും മണംപിടിച്ചു നോക്കി അവസാനം അതിന്റെ വാൽ മുഴുവനായിട്ട് പൊങ്ങി വാൽ ആട്ടി എന്റെ ചുറ്റും ചാടാൻ തുടങ്ങി. അതിനെ അങ്ങനെ കണ്ടപ്പോൾ അതിനു ഭീമകരമായ സൈസ് ഉണ്ടേലും ക്യൂട്ട് ആയിട്ട് തോന്നി. “നല്ല കുട്ടനല്ലേ… എന്നെ ഒന്നും ചെയ്യല്ലേ..” ഞാൻ പതിയെ പറഞ്ഞു. അത് കേട്ട് ആ പട്ടി എന്റെ മുമ്പിൽ ഇരുന്നു നാവു പുറത്തിട്ടു കിതച്ചു എന്റെ മുഖത്തോട്ടു തന്നെ നോക്കി ഇരുന്നു. എന്തോ അതിനോട് ഒരു ഓമനത്തം തോന്നുന്നത് പോലെ. എനിക്ക് പണ്ട് മുതലേ പട്ടികളേം പൂച്ചകളേം എല്ലാം വലിയ ഇഷ്ടമാണ് കണ്ണനും അതെ. ഞാൻ പതിയെ ഒരു കൈ പൊക്കി അതിന്റെ തലയിൽ വച്ചു. അത് വാലാട്ടി ഇരുന്നതല്ലാതെ ഒന്നും ചെയ്തില്ല അപ്പോ ഞാൻ അതിന്റെ തലയിൽ തലോടി. അത് ഇഷ്ടപെട്ടു എന്ന പോലെ ആ പട്ടി പതിയെ ഒന്ന് കുരച്ചു. അതിന്റെ ചെറിയ കുര തന്നെ മതി ആരും പേടിച്ചു മൂത്രം ഒഴിക്കാൻ. അത്രക്ക് വലുപ്പം ഉണ്ട്. ഏതാണാവോ ബ്രീഡ്. ഞാൻ പതിയെ വീട്ടിലേക്ക് നടന്നു ഇപ്പോൾ അതിനെ പേടി ഇല്ല. അത് എന്റെ പുറകെ തന്നെ ഉണ്ടായിരുന്നു വാലും ആട്ടി ഒരു ബോഡിഗാർഡ് പോലെ. ഇങ്ങനെ ഒരെണ്ണം ഉണ്ടെങ്കിൽ ഒരു പെണ്ണിന് ഏതു രാത്രിയും ധൈര്യമായി പുറത്തിറങ്ങി നടക്കാം. ശല്യം ചെയ്യാൻ വരുന്നവരെ പൊടി പോലും കിട്ടില്ല.ഞാൻ വീട്ടിൽ എത്തി ഉള്ളിൽ കയറി ഗേറ്റ് അടക്കും വരെ ആ പട്ടി അവിടെ ഉണ്ടായിരുന്നു. ഞാൻ ഒരു ടാറ്റാ കൊടുത്തപ്പോൾ അത് വാലാട്ടി ഓടി പോയി. അടുത്ത പ്രാവിശ്യം ആ വീട്ടുകാരെ കാണുമ്പോൾ അവന്റെ പേര് എന്താണെന്നു ചോദിക്കണം. നേരെ വീട്ടിൽ കയറി ചെന്നത് അടുക്കളയിലേക്കാണ്. രാവിലെ കഞ്ഞി കുടിച്ചതാണ്. വലിയ വിശപ്പില്ല എന്നാലും കഴിക്കാം എന്ന് വച്ചു.കേറി ചെന്നതേ അമ്മയുടെ മുന്നിലേക്കാണ്. “തിരുമേനി എന്ത് പറഞ്ഞു മോളെ…?” അയാളല്ല വന്നത് എന്ന് അമ്മ അറിഞ്ഞിട്ടില്ല എന്ന് തോന്നുന്നു. “അയാളല്ല വന്നത്. അയാളുടെ മോളാണ് വന്നത്.” “ഓ എന്നിട്ടോ….?” “എന്നിട്ടെന്താ ഞങ്ങൾ ആ മുറി എല്ലാം പോയി നോക്കി തിരിച്ചു വന്നു ഒരുപാട് സംസാരിച്ചു.ഞാൻ പേടിച്ചതുകൊണ്ടാണ് അങ്ങനെ എല്ലാം ഉണ്ടായേ പേടിച്ചില്ലെങ്കിൽ ഒന്നും ഉണ്ടാകില്ല ധൈര്യമിയിട്ട് ഇരിക്കാൻ പറഞ്ഞു.ഇനി എന്തേലും ഉണ്ടാകുവാണെങ്കിൽ അവളെ വിളിച്ചാൽ മതി എന്ന് പറഞ്ഞു. ഞങ്ങൾ പെട്ടെന്ന് തന്നെ ഫ്രണ്ട്‌സ് ആയി.” “ഈഷ്വരാ…” “എന്താമ്മേ…?” “ഒന്നുല്ല കുഴപ്പം ഒന്നും ഇല്ലല്ലോ.നിങ്ങൾ ഫ്രണ്ട്‌സ് ആയി എന്നല്ലേ പറഞ്ഞെ ഇനി എന്തേലും ഉണ്ടെങ്കിൽ തന്നെ അവൾ സഹായിക്കുവല്ലോ. എന്റെ മക്കൾ അതൊന്നും ആലോചിക്കേണ്ട. ഇപ്പൊ റസ്റ്റ്‌ എടുത്തോ.” “മ്മ് അവളും അത് തന്നെയാ പറഞ്ഞെ ” “മ്മ് അവൾക്ക് ബുദ്ധി ഉണ്ട് ” “അമ്മക്ക് അവളെ അങ്ങ് പിടിച്ചല്ലോ ” “ഓ പിടിച്ചു ഇനി അതിൽ പിടിച്ചു തൂങ്ങേണ്ട ” “ഇല്ല അമ്മേ എനിക്ക് എന്തേലും കഴിക്കാൻ താ” “എന്ത് തരാൻ അവിടെ കഞ്ഞി ഉണ്ട് പോയി എടുത്തു കുടിച്ചോ..” “എന്നാ ഈ കഞ്ഞി കുടി തീരാ അമ്മേ ” “ഒരു രണ്ടു ദിവസം കൂടെ ക്ഷമിക്ക് മോളെ. എല്ലാം ഭേദമകണ്ടേ ” “മ്മ് ” ഞാൻ മനസില്ല മനസോടെ സമ്മതിച്ചു കഞ്ഞി എടുത്തു കുടിച്ചു റൂമിലേക്ക് നടന്നു.റൂമിൽ കയറി നേരെ ചെന്നത് ബാത്‌റൂമിലേക്കാണ്. ഇപ്പൊ എന്തോ ധൈര്യം ഉള്ളത് പോലെ അത് കൊണ്ട് ഡോർ മുഴുവൻ അടച്ചു നന്നായി ഒന്ന് കുളിച്ചു. നല്ലപോലെ സമാധാനം തോന്നിപോയി.കുറെ നേരം കുളിച്ചു തണുക്കാൻ തുടങ്ങിയപ്പോൾ നിർത്തി ഒരു ടവൽ എടുത്തു തുടച്ചു അത് മേലിൽ ചുറ്റി പുറത്തിറങ്ങി. പുറത്തിറങ്ങിയതേ കണ്ടു കണ്ണനെ.അവൻ ബെഡിന്റെ സൈഡിലെ സ്റ്റൂളിൽ ഇരുന്നു ഫോണിൽ കളിക്കുവായിരുന്നു. ഒരു നീല ടി ഷർട്ടും ജീൻസും ആണ് വേഷം. ഒരു ടവൽ മാത്രം ഉടുത്തു അവന്റെ മുമ്പിൽ നിന്നപ്പോൾ ആദ്യം കുറച്ചു ജ്യാള്യത തോന്നിയെങ്കിലും ഇന്നലെ അവൻ ചെയ്തതെല്ലാം ഓർത്തപ്പോൾ വെറുതെ നാണംകെട്ടിട്ട് കാര്യമില്ല എന്ന് തോന്നിപ്പോയി.എന്നായാലും അവൻ എന്നെ മുഴുവൻ കാണാനുള്ളതാണ്. പക്ഷെ ഇപ്പൊ ഞാൻ അതിനോട് അത്രക്ക് പൊരുത്തപ്പെട്ടിട്ടില്ല.ഇങ്ങനെ മെല്ലെ മെല്ലെ പൊരുത്തപ്പെടണം.അവൻ എന്നെ കണ്ണ് കൊണ്ട് തിന്നുന്നതറിഞ്ഞിട്ടും ഞാൻ ഒന്നും പറയാതെ അവന്റെ മുമ്പിൽ കൂടെ തന്നെ അലമാരയിലേക്ക് നടന്നു.ടവൽ എന്റെ മുലകളുടെ തൊട്ടു മുകളിൽ നിന്ന് തുടകൾ വരെ മാത്രമേ മറക്കുന്നുള്ളു. എന്റെ ശരീരം മുഴുവൻ വെളുത്തിട്ടാണ് എന്നാൽ തുടകൾ മാത്രം കുറച്ചു കൂടെ വെളുത്തിട്ടാണ്.അവിടേക്ക് തന്നെ അവൻ കണ്ണെടുക്കാതെ നോക്കുന്നുണ്ട്. എത്ര ഒക്കെ പറഞ്ഞാലും ഒരാൾ ഇങ്ങനെ ചോര കുടിച്ചോണ്ടിരിക്കുമ്പോ നോർമലായിട്ട് പെരുമാറാൻ എനിക്ക് കഴിഞ്ഞില്ല. ഞാൻ തിരിഞ്ഞു അവന്റെ മുഖത്തോട്ടു തന്നെ നോക്കി നിന്നു. അവൻ പെട്ടെന്ന് മുഖം തിരിച്ചു റൂമിലെ ലൈറ്റ് ബൾബിലേക്ക് തന്നെ നോക്കി നിന്നു. “എന്താലെ ശാസ്ത്രത്തിന്റെ എല്ലാം വരൾച്ച. നിന്നു കത്തുന്നത് കണ്ടില്ലേ. എന്തൊരു വെളിച്ച ” “മ്മ് ” ഞാനൊന്നു മൂളി.തിരിഞ്ഞു ഡ്രസ്സ്‌ എടുക്കാൻ നിന്നപ്പോയെക്കും അവൻ വീണ്ടും ചോരകുടിക്കാൻ തുടങ്ങി. “കണ്ണാ…” ഞാൻ ഒരു വാർണിങ് പോലെ ഒന്ന് കനപ്പിച്ചു വിളിച്ചു. അതോടെ അവൻ എന്നെ നോക്കി വെള്ളമിറക്കുന്നത് നിർത്തി. “നല്ല വല്ല ഡ്രെസ്സും ഇട്ടോ. നമുക്ക് പുറത്തു വല്ലോം പോകാം ” അവൻ അത് പറഞ്ഞതും എനിക്ക് ഒരുപാട് സന്തോഷം ആയി. അവനുമായിട്ട് പുറത്തുപോണത് എനിക്ക് എപ്പോഴും ഇഷ്ടമുള്ള കാര്യമായിരുന്നു.അവന്റ ബൈക്ക് ഉണ്ട്. ബൈക്കിൽ പോകുന്നത് എന്നും എന്റെ വീക്നെസ് ആണ്. അവനോട് പുറത്തുപോകാൻ പറയണം എന്നുണ്ടായിരുന്നു പക്ഷെ പറയാനെനിക്കൊരു മടി. അത് കൊണ്ട് തിരിഞ്ഞു തന്നെ അലമാരയിൽ നിന്നും ഒരു ചുരിദാറും ലെഗ്ഗിൻസും ബ്രായും പാന്റീസും എടുത്തു. “ഇന്ന് സാരി ഉടുക്കുവോ…?” അവൻ പെട്ടെന്ന് ചോദിച്ചു. ഞാൻ പതിയെ തിരിഞ്ഞു. ബ്രായും പന്റിയും മറ്റു ഡ്രെസ്സിന്റെ അടിയിൽ മറക്കാൻ മറന്നില്ല. അവനെ തിരിഞ്ഞു നോക്കിയപ്പോൾ അവൻ ആകെ അൺകൺഫറ്റബൾ ആയി ആ സ്റ്റൂളിൽ ഇരുന്നു റൂമിന്റെ ആ അറ്റം മുതൽ ഈ അറ്റം വരെ നോക്കുന്നുണ്ട്. “എന്തിനാ സാരി…?” “ഒന്നുല്ല… കാണാൻ നല്ല ഭംഗിയാവും ” അവൻ അതും പറഞ്ഞു എന്റെ മുഖത്തു നോക്കി ചെറുതായി ചിരിച്ചു. അവനെ അങ്ങനെ കണ്ടപ്പോൾ ഒന്ന് പരീക്ഷിക്കാം എന്ന് വച്ചു. ഇതൊക്കെയാണല്ലോ ഒരു എന്റേടൈൻമെന്റ്. “അതെന്താ ഞാൻ ചുരിദാർ ഇട്ട ഭംഗി ഇല്ലേ…?” “അല്ല… ഞാൻ അങ്ങനെ പറഞ്ഞില്ല..” “ഞാൻ ജീൻസും ടി ഷർട്ടും ഇട്ട നിനക്ക് ബോർ ആയി തോന്നുവോ…? എന്റെ കൂടെ നടക്കാൻ മടിയാവോ…?” “ഞാൻ അങ്ങനെയൊന്നും പറഞ്ഞില്ല ചേച്ചി… സോറി എന്ത് വേണേലും ഇട്ടോ. ചേച്ചി എന്തിട്ടാലും ഭംഗിയാ.” അവൻ ഇത്രയും പറഞ്ഞു പെട്ടെന്ന് ഇറങ്ങി പോയി. ചെ അത്രക്ക് വേണ്ടായിരുന്നു. ഞാൻ തിരിഞ്ഞു ചുരിദാറും ലെഗ്ഗിൻസും അതി തന്നെ വച്ചു പുതിയ ഒരു നേവി ബ്ലൂ സാരി എടുത്തു. കല്യാണത്തിന് വാങ്ങിയ ഒരുപാട് സാരികൾ ഉണ്ട്.ചെക്കൻ എന്തായാലും ആശിച്ചു പറഞ്ഞതല്ലേ…ഇട്ടേക്കാം. ഞാൻ പെട്ടെന്ന് അടിപ്പാവാടയും ബ്ലൗസും മാച്ച് ചെയ്തു കണ്ടു പിടിച്ചു ഇട്ടു സാരി ചുറ്റി കണ്ണെഴുതി ഒരു പൊട്ടും തൊട്ടു പുറത്തിറങ്ങി. അധികം മേക്കപ്പ് ഇട്ടാൽ ഓവർ ആയി പോകും. ഇപ്പോൾ തന്നെ കുറച്ചു ഓവറാണ്. ഞാൻ സിമ്പിൾ ആയെ വസ്ത്രം ധരിക്കാറുള്ളു. പെട്ടെന്നാണ് എനിക്കത് ഓർമ വന്നത്. സ്റ്റെപ് ഇറങ്ങാൻ നിന്ന ഞാൻ വീണ്ടും റൂമിലേക്ക് തന്നെ ഓടി.വച്ച കാൽ പിന്നേം പുറകോട്ടു വച്ചു. ഇന്നിനി ഒന്നും ശെരിക്കുനടക്കാൻ പോണില്ല. പിന്നെ എന്റെ നാൾ തിരുവോണം ആയതുകൊണ്ട് കുറച്ചുആശ്വാസം ഉണ്ട്. തിരുവോണം കാര് തിരിഞ്ഞു കൊണ്ടേ ഇരിക്കും. ഞാൻ എപ്പോഴും തിരിഞ്ഞോണ്ടാണ്. എന്തെങ്കിലും കാര്യത്തിന് ഇറങ്ങിയ പത്തു തവണ തിരിയണം. എന്നാലും ഭംഗം ഒന്നും വരാറില്ല. അങ്ങനെ അന്ധവിശ്വാസങ്ങളിൽ അധികം വിശ്വാസം ഉണ്ടായിട്ടല്ല ചെറുപ്പം മുതൽ അമ്മ പറഞ്ഞു കേട്ടു തലയിൽ തറഞ്ഞതാ തിരിഞ്ഞു കഴിഞ്ഞാൽ ചെയ്യാൻ പോണതൊന്നും ശെരിക്കു നടക്കൂല്ല എന്ന്. ഒരുപാട് ചീത്തയും എനിക്ക് അതിനു കിട്ടിയിട്ടുണ്ട്. ഞാൻ റൂമിൽ കയറി മേശ തുറന്നു കുറച്ചു സിന്ദൂരം എടുത്തു തൊട്ടു. മറന്നു പോയി. ശീലമില്ലാത്തല്ലേ. ഞാൻ പിന്നെയും ഇറങ്ങി . ഇത്തവണ തിരിഞ്ഞില്ല നേരെ സ്റ്റെപ് ഇറങ്ങി ഹാളിൽ ഇരിക്കുന്ന അവന്റെ മുമ്പിലേക്ക് തന്നെ ചെന്നു നിന്നു. അവനും ഈ സമയം കൊണ്ട് ഒരുങ്ങി വന്നിട്ടുണ്ട്. ബ്ലാക്ക് ബട്ടൻസ് ഉള്ള പ്യുർ വൈറ്റ് ഷർട്ടും ബ്ലാക്ക് ജീൻസും വൈറ്റും ശൂവും എല്ലാം കൊണ്ടും ഒരു മോഡലിനെ പോലെയുണ്ട്. ഇവനെ ഇത്രക്ക് ഭംഗിയിൽ കാണുന്നത് വിരളമാണ്. കാരണം അവൻ അങ്ങനെ ഒരുങ്ങാൻ മെനകെടാറില്ല. ഇന്ന് എത്ര പെണ്ണുങ്ങളെ ആട്ടി ഓടിക്കേണ്ടി വരുമോ എന്തോ ഈശ്വര കാത്തോണേ….. അവന്റെ കറുത്ത കണ്ണുകളും കറുത്ത മുടിയും വെളുത്ത നിറവും ആ ഡ്രെസ്സിനു വളരെ മാച്ച് ആയിരുന്നു. ഞാൻ അവന്റെ മുമ്പിൽ ചെന്നു നിന്നിട്ടും അവൻ എന്നെ ആശ്ചര്യത്തോടെ തന്നെ നോക്കി നില്കുന്നുണ്ട്. “ടാ..?” ഞാൻ മെല്ലെ വിളിച്ചപ്പോൾ ആണ് അവൻ എന്റെ ദേഹത്തിന്നു കണ്ണെടുത്തു എന്റെ കണ്ണിലേക്കു നോക്കിയത്. പെട്ടെന്ന് അവനെനിക്കൊരു വെളുത്ത പല്ലും നുണക്കുഴിയും കാണിച്ചു ഒരു നൂറു വാട്ട് ചിരി തന്നു. കൃഷ്ണാ കണ്ട്രോൾ തരണേ എട്ടും പൊട്ടും തിരിയാത്ത ചെക്കനാ. “അടിപൊളി ചേച്ചി ദേവത പോലെ ഉണ്ട്. സാരി പൊളിയാ…എല്ലാം പൊളിയാ ട്ടോ.. അത് സാരി കൂടുതൽ പൊളിയാണ്.” അവൻ പെട്ടെന്ന് പതറാൻ തുടങ്ങി. നേരത്തെ പറഞ്ഞതിന്റെ എഫക്ട് ആണ്. “ഞാൻ നിന്നെ കളിപ്പിക്കാൻ പറഞ്ഞതാടാ…. ഞാൻ അങ്ങനെ ഒന്നും വിചാരിച്ചില്ല. അതുകൊണ്ടല്ലേ സാരി ഉടുത്തു വന്നേ…” അവനതിനു എനിക്ക് ജ്യള്യതയിൽ ഒരു ചിരി തന്നു. അപ്പോയെക്കും അമ്മ റൂമിൽ നിന്നും ഇറങ്ങി വന്നു. “ആഹാ കൊള്ളാലോ എങ്ങോട്ടാ നവ വധുവും വരനും കൂടെ പോണേ..? നേരത്തെ വീട്ടിൽ കാണുവോ..?” അമ്മ വധു വരൻ എന്നുപറഞ്ഞപ്പോൾ എനിക്ക് ശെരിക്കും നാണം വന്നു. എന്റെ അനിയനാവാൻ പ്രായമേ ഓള്ളൂ അതും ചെറുപ്പം മുതലേ എന്നെ ചേച്ചി എന്ന് വിളിച്ചു നടന്നവൻ . ഇപ്പൊ ഞാനും അവനെ വേറെ കണ്ണിൽ കാണാൻ തുടങ്ങിയിരിക്കുന്നു. ഞാൻ അവനെ നോക്കി. അമ്മ അങ്ങനെ വിളിച്ചത് അവനു നന്നേ ബോധിച്ചിട്ടുണ്ടെന്നു അവന്റെ മുഖം കണ്ടപ്പോൾ മനസിലായി. “പറയാൻ പറ്റില്ല ആന്റി. ഞങൾ സിനിമക്കൊക്കെ പോയി കറങ്ങിയേ വരൂ ” “ഓ എൻജോയ് എൻജോയ് ” അമ്മ അതും പറഞ്ഞു സോഫയിൽ ഇരുന്നു ടീവി ഓൺ ചെയ്തു സീരിയൽ കാണാൻ തുടങ്ങി. ഇനി ആന കുത്തിയാലും അറിയില്ല. “വാ പോകാം..?” അവനെന്നോട് ചോദിച്ചു. ഞാൻ പതിയെ തലയാട്ടി അവന്റെ പിന്നാലെ പുറത്തിറങ്ങി. പുറത്തു അവന്റെ കാർ കിടക്കുന്നത് കണ്ടു. അത് കണ്ടപ്പോൾ എനിക്ക് വലിയ നിരാശ ആയി. പക്ഷെ ഞാൻ ഒന്നും പറഞ്ഞില്ല. “എന്താ പറ്റിയെ കാർ പിടിച്ചില്ലേ…?.എന്റെ അടുത്ത് ആൾട്ടോ ഒക്കെയേ ഒള്ളു. ചേച്ചിയെപ്പോലെ ഓവ്ടി ഒന്നും ഇല്ല. പിന്നെ ഷോഓഫിനായിട്ടുള്ളത് ബൈക്ക് ആണ്.അത് വേണേൽ എടുക്കാം. പിന്നെ അച്ഛന്റെ രണ്ടു മൂന്ന് ലക്ഷ്വറി കാർസ് ഉണ്ട് പക്ഷെ എനിക്ക് എന്റെയാ ഇഷ്ടം എന്ന് ചേച്ചിക്കറിയാലോ…” “ടാ അതല്ലടാ. ഷോ ഓഫീനൊന്നും അല്ല. ബൈക്കിലെല്ലാം പോയിട്ട് ഒരുപാട് ആയി… അപ്പൊ ഒരു…” “ആ അങ്ങനെ പണ. അതിനാണോ… ചേച്ചിക്ക് എന്നോട് പറഞ്ഞ പോരെ. ഇവിടെ നിക്ക് ഇപ്പൊ വരാം ” അവൻ അതും പറഞ്ഞു കാറിൽ കേറി തിരിച്ചു ഗേറ്റ് കടന്നു പോയി. അവന്റെ വീട്ടിലെ വലിയ കാറെല്ലാം അവനെക്കാളും അവന്റെ ഫ്രണ്ട്സാണ് ഓടിക്കാറ്. അവനെന്നും അവന്റെ വണ്ടിയാണ് ഇഷ്ടം അതെ ഓടിക്കു.പെട്ടെന്ന് തന്നെ അവൻ ബൈക്കും എടുത്തു ഗേറ്റ് കടന്നു വന്നു. ആ ബൈക്കിൽ അവനെ കാണാൻ തന്നെ ഒരു ചേലായിരുന്നു. കാർ മതിയായിരുന്നു. അതാവുമ്പോ ആരും അവനെ കാണില്ലല്ലോ. അവൻ ബൈക്ക് കൊണ്ട് വന്നു മുറ്റത്തു നിർത്തി ഞാൻ പടി ഇറങ്ങി അവന്റെ പുറകിൽ കയറി ഒരു കൈ അവന്റെ വയറിലൂടെ ഇട്ട്പിടിച്ചു.അവൻ വണ്ടിയും എടുത്തു “ഇതിന്റെ ശബ്ധം ഇനിയും കൂട്ടാൻ പറ്റിയില്ലേ നിനക്ക്. ബുള്ളറ്റ് ആണേലും ഒരു മര്യാദ ഒക്കെ വേണ്ടേ..?” “ബുള്ളറ്റ് അല്ല ചേച്ചി തണ്ടർബേഡ്. ഒരുപാട് കഷ്ടപ്പട്ടു പണിയെടുത്ത് മേടിച്ച വണ്ടിയാണ്. കുറച്ചു ബഹുമാനം കൊടുക്ക്‌.” “ഓ തണ്ടർബേർഡ് എങ്കിൽ തണ്ടർബേർഡ്. എന്തിനാ ഇതിന്റെ സൗണ്ട് ഇങ്ങനെ കൂട്ടി വച്ചേക്കുന്നെ. ഇത് വാങ്ങുമ്പോ ഇത്രയൊന്നും ഇല്ലായിരുന്നല്ലോ. ഓരോ മാസം കൂടുമ്പോൾ കൂടി കൂടി വരുന്നത് പോലെ ” “ഈ ഒച്ച കേൾക്കുമ്പോ ഒരു ത്രില്ല് ആണ്. അതൊന്നും നിനക്ക് പറഞ്ഞ മനസിലാകില്ല ” “നിനക്കോ…?” “മ്മ്… കുറച്ചു നേരത്തേക്ക് ഞാൻ അങ്ങനെ വിളിച്ചോളാം. ആൾക്കാരുടെ ഇടയിൽ എങ്ങനെയാ ഞാൻ ചേച്ചി ന്നു വിളിക്കുക ” അവൻ പറയുന്നതിലും കാര്യം ഉണ്ട്. പക്ഷെ അവനെന്നെ ചേച്ചി എന്ന് വിളിക്കുന്നത എനിക്കിഷ്ടം. എന്റെ ഓർമ വച്ച കാലം മുതൽ കേൾക്കുന്നതാ.അത് മാറ്റാൻ എന്തോ കഷ്ടം പോലെ. അതുമല്ല അവൻ എന്നെ ചേച്ചീന്നു വിളിക്കുമ്പോ അവൻ ഭർത്താവായതു കൊണ്ട് ഇവിടെ വലിയവനാവില്ല എന്ന് ഒരു ബോധം ഉണ്ടാകും. അല്ലെങ്കിൽ എന്നെ ഭരിക്കാൻ വന്നേക്കും. മ്മ്… വരട്ടെ ഞാൻ കാണിച്ചു കൊടുക്കാം.പിന്നെ ഇപ്പൊ ചേച്ചി വിളി ഒഴിവാക്കും പിന്നെ ഉള്ള ബഹുമാനം പോകും പിന്നെ ഞാൻ പറയുന്നതൊന്നും കേൾക്കാതെ ആകും പിന്നെ എന്നോടുള്ള ഒരു അനിയന്റെസ്നേഹവും കുറയും എനിക്കെന്റെ അനിയനെയും നഷ്‍ടമാകും.എനിക്ക് അവനോട് എന്ത് പറയണം എന്ന് അറിയില്ലായിരുന്നു അത് കൊണ്ട് ഞാൻ മിണ്ടാണ്ടിരുന്നു. “എപ്പോഴും ഇല്ല ചേച്ചി. ആൾക്കാരുടെ ഇടയിൽ മാത്രം ” അവൻ എന്റെ മൗനം കണ്ടു കാര്യം വ്യക്തമാക്കി. “മ്മ്… എന്നാ ശെരി… എനിക്ക് കുഴപ്പം ഒന്നുമില്ലെടാ.. നീ എന്നെ എന്ത് വേണേലും വിളിച്ചോ പക്ഷെ കുറച്ചു കാലത്തേക്ക് എന്നെ ചേച്ചി എന്ന് തന്നെ വിളിച്ച മതി. ഞാൻ ഒന്ന് പൊരുത്തപ്പെട്ടു വന്നോട്ടെ. അത് കഴിഞ്ഞു നീ എന്നെ എന്ത് വിളിച്ചാലും കുഴപ്പമില്ല.” “എനിക്കങ്ങനെ എന്തും വിളിക്കണം എന്നൊന്നും ഇല്ല.ആൾക്കാരുടെ ഇടയിലാക്കുമ്പോൾ എന്തോ കുറച്ചിൽ പോലെ. അല്ലാത്ത സമയം ചേച്ചി എന്ന് വിളിക്കുന്നത് തന്നെയാ എനിക്കിഷ്ടം. ശീലിച്ചു പോയതാ.” അവൻ അങ്ങനെ പറഞ്ഞപ്പോൾ എന്തോ സമാധാനം പോലെ. ഞാൻ ഒന്നുകൂടെ അടുത്തിരുന്നു. ഇപ്പോ സമയം വൈകുന്നേരം ആയി. ഇരുട്ട് ചെറുതായി പരക്കുന്നുണ്ട് എന്നാൽ അധികം ആയിട്ടില്ല താനും.പാലക്കാട് ഇപ്പൊ കുറഞ്ഞു വരുന്ന പാഠങ്ങളാണ് ചുറ്റുമുള്ളത്. പച്ചപ്പും സമൃധിയും.നല്ല തണുപ്പുള്ള കാറ്റും വീശുന്നുണ്ട് ഇന്ന് മിക്കവാറും ഒരു മഴ പ്രതീക്ഷിക്കാം. വഴിയേ പോകുന്നവരെല്ലാം ഞങ്ങളെ നോക്കുന്നുണ്ട്. ചിലർക്ക് ഞങ്ങളുടെ കല്യാണം നടന്ന വിവരം അറിയാം മറ്റു ചിലർ എന്തിന് നോക്കുന്നു എന്ന് മനസിലായില്ല.ഞാൻ അതിനു വലിയ മൈൻഡും കൊടുത്തില്ല. നാട്ടുകാർ തെണ്ടികൾക്ക് എന്നും എന്തെങ്കിലും കൊണക്കാൻ കാണും. അവരെ പേടിച്ചു ജീവിക്കാണ്ടിരുന്ന മണ്ടന്മാരായിപ്പോകത്തെ ഒള്ളു. “അല്ല അമ്മയോട് സിനിമക്കാണെന്നൊക്കെ പറയുന്നേ കേട്ടല്ലോ. എവിടെക്കാ..?” “സിനിമക്കു തന്നെ അല്ലാതെങ്ങോട്ടാ. ലാലേട്ടന്റെ പുതിയ പടം ഇറങ്ങിയിട്ടുണ്ട്.” “മ്മ് അത്ശെരി അപ്പൊ അങ്ങോട്ടേക്കാണ് എന്റെ മോൻ എന്നെ സാരിയും ചുറ്റി കൊണ്ട് പോണേ. ആരേലും തീയേറ്ററിലേക്കൊക്കെ അണിഞ്ഞൊരുങ്ങി പോകുവോ…?” “പിന്നെ തിയേറ്ററിൽ എഴുതി ഒന്നും വച്ചിട്ടില്ലല്ലോ. കുറെ കാലത്തെ ആഗ്രഹമാണ് മുടക്ക് വക്കല്ലേ.. പ്ലീസ്‌ ” “എന്ത് ആഗ്രഹം…? എന്നെ സിനിമ കാണിക്കാൻ കൊണ്ടുപോന്നതോ…?ഇതിനു മുമ്പും പോയിട്ടുണ്ടല്ലോ ” “ആ പോയിട്ടുണ്ട് പക്ഷെ അന്ന് ചെച്ചി എന്റെ ഭാര്യ അല്ലല്ലോ…” “അതിനു…?” “അതിനു ഒന്നും ഇല്ലേ….?” “അയ്യടാ എങ്ങോട്ടാ നീ കിടന്നു തുള്ളുന്നെ ഇപ്പൊ മനസിലായി. വെറുതെ അല്ല സിനിമ എന്നൊക്കെ പറഞ്ഞു എന്നെ ഒരുക്കി കൊണ്ട് പോന്നത്.” “എന്നാ വേണ്ട വേറെ എവിടേലും പോകാം. ചെച്ചിക്കിഷ്ടമുള്ളത് പറ ” “അല്ല നീ സിനിമ കാണാൻ ഇറങ്ങിയതല്ലേ… ഞാനായിട്ട് മുടക്കുന്നില്ല. അതിന്റെ ഉള്ളിൽ കേറി കയ്യും കാലും അടക്കി വച്ച മതി.കേട്ടല്ലോ…?” “ഓ… കേട്ടു.” അവൻ സിനിമക്ക് പോകാൻ താല്പര്യം കുറഞ്ഞു എന്ന മട്ടിൽ പറഞ്ഞു. ഇവന് ഇങ്ങനെയുള്ള ചിന്ത മാത്രമേ ഒള്ളോ ഈശ്വരാ… എന്തൊക്കെ ഇത്രേം കാലം കൊണ്ട് സ്വപ്നം കണ്ടു വച്ചിട്ടുണ്ട് എന്നാർക്കറിയാം. എല്ലാം കൂടെ നടപ്പിലാക്കാനുള്ള പ്ലാൻ മറ്റോ ആണ്.സഭാഷ്!. പുറത്തു ഇരുട്ട് കൂടുംതോറും എന്നെ വേറെ ഒരു കാര്യം കൂടെ അലട്ടിക്കൊണ്ടിരുന്നു.ഇവനോട് എല്ലാം പറയാണോ..? പറഞ്ഞാൽ വിശ്വസിക്കുവോ..? വിശ്വസിച്ചാൽ അവൻ എന്നെ ഇട്ടിട്ടു പോകുമോ..? അവൻ കാരണമാണ് എനിക്ക് ഇങ്ങനെ എല്ലാം സംഭവിക്കുന്നത് എന്നറിഞ്ഞാൽ അവൻ ചിലപ്പോൾ എന്നെ വിട്ടു പോയേക്കും എന്നെ ബുദ്ധിമുട്ടിക്കാതിരിക്കാൻ.പിന്നെ അവനെ പേടിപ്പിക്കുന്നത് ചിലപ്പോൾ അപകടമാകും. എന്റെ ദേഹം കിട്ടാതെ വന്നാൽ അത് കണ്ണന്റെ ദേഹം ഹോസ്റ്റ് ആക്കിയെടുക്കാൻ ശ്രമിച്ചാലോ..?. പേടി എല്ലാം നന്നേ കുറഞ്ഞ കൂട്ടത്തിൽ ആണ് അവൻ.അത് കൊണ്ടാണോ ഇത്രയും കാലം അവന്റെ ദേഹത്തു കയറാഞ്ഞത് അതോ ഇത്രയും കാലം അത് ഇവന്റെ ദേഹത്തു തന്നെ ആയിരുന്നോ എന്റെ കണ്ണൻ ഇത്രേം കാലം ഉറങ്ങി കിടക്കുവായിരുന്നോ…?. അങ്ങനെ എല്ലാം ആലോചിച്ചപ്പോൾ എനിക്ക് വീണ്ടും പേടി തോന്നി ഞാൻ കുറച്ചു കൂടെ അടുത്തേക്കിരുന്നു അവനെ ചുറ്റിപിടിച്ചു എന്റെ കവിൾ അവന്റെ തോളിൽ വച്ചു.ഇപ്പൊ ഞങ്ങൾ ടൗണിൽ എത്തിയിട്ടുണ്ട്. ട്രാഫിക് എല്ലാം കുറവാണു പക്ഷെ അതിലൊന്നും ആയിരുന്നില്ല എന്റെ ശ്രദ്ധ. ഞാൻ ഓരോന്ന് ആലോചിച്ചു കൊണ്ടേ ഇരിക്കുകയായിരുന്നു ഒടുക്കം അവൻ വണ്ടി നിർത്തി വിളിച്ചപ്പോൾ ആണ് അവന്റെ തോളിൽ നിന്നും എണീറ്റത്. നോക്കുമ്പോൾ ഞങ്ങൾ തീയേറ്ററിന്റെ പാർക്കിംഗ് ലോട്ടിൽ എത്തിയിട്ടുണ്ട് ഞാൻ പെട്ടെന്ന് ചാടി എണീറ്റു. അവന്റെ മുഖത്തെ പ്രസരിപ്പ് കണ്ടാൽ അറിയം ഇത്രേം നേരം പറ്റിപിടിച്ചു ഇരുന്നു പോന്നത് നന്നായി ദഹിച്ചിട്ടുണ്ട്. അവൻ എനിക്കൊരു വഷളൻ ചിരി തന്നു ഞാൻ അവന്റെ തലക്കിട്ടൊരു കിഴുക്കും കൊടുത്തു. ഞങ്ങൾ എത്താൻ സമയം വൈകിയിട്ടുണ്ട്. ഷോ തുടങ്ങി എല്ലാരും ഉള്ളിലാണ്. അത് എന്തോ ആശ്വാസം തന്ന പോലെ തോന്നി. പോയി ബുക്ചെയ്ത നമ്പർ അടിച്ചു ടിക്കറ്റ് സ്ലിപ് എടുത്തു സെക്യൂരിറ്റിയെ കാണിച്ചു ഉള്ളിൽ കയറി. എടുത്തിരിക്കുന്നത് ലാസ്റ്റ് റോവിലെ ലാസ്റ്റ് ഉള്ള രണ്ടു സീറ്റ്‌ ആണ്.ഇപ്പൊ അതിനെ കുറിച്ചൊന്നും ചിന്ദിക്കാനുള്ള മാനസികാവസ്ഥയിലല്ലായിരുന്നു ഞാൻ. എന്നെ പ്രെസ്സ് ചെയ്യുന്ന വേറെ ഒരു പ്രശ്നം ഉണ്ടായിരുന്നു. ഇരുട്ട്!. തിയേറ്ററിൽ ലൈറ്റ് ഓഫ്‌ ചെയ്യുന്ന കാര്യം ഞാൻ മറന്നു പോയിരുന്നു.ലാസ്റ്റ് റോ ആയതു കൊണ്ട് അറ്റത്തേക്ക് നടന്നു കയറി ഇരിക്കും വരെ തെറി ഒന്നും കിട്ടിയില്ല.സീറ്റിൽ ഇരുന്നതും കുറച്ചു സമാധാനം ആയി. കണ്ണൻ തൊട്ടപ്പുറത്തു തന്നെ ഉണ്ട് അത് കൊണ്ട് കുറച്ചു ധൈര്യം കിട്ടി. സീറ്റിൽ ഇരുന്നു പടം കാണാൻ തുടങ്ങിയതേ അവൻ എന്റെ കയ്യിൽ കയറി പിടിച്ചു.കാറ്റ് അടിച്ചു വന്നതുകൊണ്ടായിരിക്കും അവന്റെ കൈ നല്ല തണുപ്പ് തോന്നി. ഞാൻ ആ കൈ എടുത്തു എന്റെ രണ്ടു കൈയിലും പിടിച്ചു ചൂട് ആക്കാൻ തുടങ്ങി. എത്ര നേരം എടുത്തു തിരുമ്മിയിട്ടും ഊതിയിട്ടും കൈ ചൂടായാതെ ഇല്ല. തിരിഞ്ഞു കണ്ണനെ നോക്കിയപ്പോൾ അവന്റെ രണ്ടു കയ്യും അവന്റെ മുമ്പിൽ തന്നെ ഉണ്ടായിരുന്നു.പെട്ടെന്ന് ഞാൻ എന്റെ കയ്യിലേക്ക് നോക്കിയെങ്കിലും എന്റെ കയ്യിൽ ഒന്നിനെയും കണ്ടില്ല. ഒരു നിമിഷത്തേക്ക് മനസ് ഒന്ന് കത്തിയെങ്കിലും എനിക്ക് ഒരു കാര്യം മനസിലായി. അത് പണി തുടങ്ങി!. ഇനിയാണ് ഞാൻ ശ്രെദ്ധിക്കേണ്ടത്.ഞാൻ വലിയ കുറച്ചു ശ്വാസം വലിച്ചു വിട്ടു. എന്റെ ഹൃദയം നോർമൽ ആയി വരുന്നത് വരെ അത് തുടർന്നു. കണ്ണനെ നോക്കുമ്പോൾ അവൻ സിനിമ തന്നെ ശ്രേദ്ധിച്ചിരിക്കുവാണ്. ഞാൻ വിചാരിച്ച പോലെ കുരുത്തക്കേടിനൊന്നും അല്ല എന്നെ ഇവിടെ കൊണ്ട് വന്നത് എന്ന് തോന്നുന്നു. പാവം വെറുതെ തെറ്റ്ധരിച്ചു.കുറച്ചു നേരത്തേക്ക് സംഭവ വികാസങ്ങളൊന്നും ഇല്ലാതെ സിനിമ മുമ്പോട്ട് പോയി. ബോർ പടം. പക്ഷെ ലാലേട്ടൻ ഉണ്ടായൊണ്ട് കണ്ടിരിക്കാം. ആ സ്വാഗിൽ തന്നെ ഒരു ഗെത്ത് ഇറുക്ക്. കുറച്ചു കഴിഞ്ഞപ്പപ്പോൾ വീണ്ടും ആ തണുത്ത കൈ എന്റെന്റെ കയ്യിൽ കയറി പിടിച്ചു. ഇപ്രാവ്ശ്യം കൂടുതൽ ഫോഴ്‌സിൽ. ഞാൻ താഴേക്ക് നോക്കിയില്ല.അതിന്റെ പിടുത്തം കയിൽ മുറുകികൊണ്ടേ ഇരുന്നു. ഒടുക്കം എന്റെ കയ്യിൽ രക്തം ഓടാത്തവണ്ണം അത് മുറുകി എന്നാൽ ഞാൻ പേടിക്കുകയോ താഴോട്ട് നോക്കുകയോ ചെയ്തില്ല.അതിനു എന്നെ ഉപദ്രവിക്കാൻ ലിമിറ്റ് ഉണ്ടന്നെ എനിക്കറിയൂ അതിനു എത്രത്തോളം എന്നെ ഉപദ്രവിക്കാൻ കഴിയും എന്നെനിക്കറിയില്ല.അതിന്റെ പിടുത്തം മുറുകി മുറുകി അവസാനം നിന്നു. തണുത്ത ഐസിൽ കൈ മുക്കി വച്ചത് പോലെ.ഇനി എന്റെ ഊഴം. ഞാൻ കൈ തിരിച്ചു അതിന്റെ കൈത്തണ്ടയിൽ പിടിച്ചു. ഇപ്പൊ അതെന്റെയും ഞാൻ അതിന്റെയും കൈത്തണ്ടയിൽ പരസ്പരം പിടിച്ചു നില്കുന്നു.ഞാനും തിരിച്ചു കൈ മുറുക്കാൻ തുടങ്ങി. രക്ത ഓട്ടം നിലച്ച കൈ ഉപയോഗിക്കാൻ ബുദ്ധിമുട്ടുണ്ടേലും എനിക്കും അതിനും ഉള്ള ശക്തി എനിക്കറിയണം. എന്റെ കൈ മുറുകുന്നിടത്തോളം അതിന്റെ കൈയും മുറുകി വന്നു.ഒടുവിൽ അതിന്റെ കൈ അഴയാൻ തുടങ്ങി. എന്റെ കൈയ്യിലേക്ക് രക്തം ഇരച്ചതും ഇക്കിളിയും കുത്തലും കൈപത്തിയിലൂടെ പാഞ്ഞു എന്നാലും ഞാൻ അതിനെ വിട്ടില്ല. ഇപ്പൊ കൂടുതൽ പ്രഷർ യൂസ് ചെയ്യാൻ സാധിക്കുന്നുണ്ട്. എൻറെ കൈ കൂടുതൽ മുറുകി വന്നു അതിനനുസരിച്ചു അതിന്റെ കൈ അഴഞ്ഞും വന്നു. ഒടുവിൽ അതെന്റെ കയ്യിൽ നിന്നും വിടുവിക്കാൻ എന്ന പക്ഷം അതിന്റെ കൈ വലിക്കാൻ തുടങ്ങി. ഞാൻ കണ്ണനെ നോക്കിയപ്പോൾ അവൻ സിനി‍മയിൽ തന്നെ മുഴുകിയിരിക്കുവാണ്. അവന്റെ രണ്ടു കയ്യും അവന്റൽ തന്നെ ഉണ്ട് താനും. ആ കൈ വീണ്ടും വലിക്കാൻ തുടങ്ങി. ഇല്ല മോളെ എന്നെ ഇത്രയും ദിവസം കിടന്നു ഓടിച്ചതല്ലേ. ഞാൻ കൈ മുറുക്കി കൊണ്ടേ ഇരുന്നു അതിന്നാ‌സരിച്ചു ആ കൈ പുറകോട്ടു വലിക്കാൻ ശ്രേമിച്ചു കൊണ്ടേ ഇരുന്നു.അവൾ പറഞ്ഞത് ശെരിയാണ്.ഇവർക്ക് നമ്മളെ അപേക്ഷിച്ചു ശക്തി കുറവാണ്.അതെന്നെ നന്നായി സന്ദോഷിപ്പിച്ചു.പെട്ടെന്ന് ആ കയ്യിൽ നീണ്ട നഗങ്ങൾവന്നു എത്രയോ വലുപ്പമുള്ള നഗങ്ങൾ ഒറ്റ സമയം പോലും വേസ്റ്റ് ആക്കാതെ അത് എന്റെ കയ്യിൽ ചുറ്റിപ്പിടിച്ചു അതോടെ എന്റെ കയ്യിൽ മുറിവ് ആയി. എന്റെ പെട്ടെന്നുള്ള നിലവിളി എനിക്ക് കണ്ട്രോൾ ചെയ്യാൻ പറ്റിയില്ല. തിയേറ്ററിൽ ഉള്ള എല്ലാവരും തിരിഞ്ഞു എന്നെ തന്നെ നോക്കി ഒപ്പം കണ്ണനും. “എന്താ ചെ– എന്താ പറ്റിയെ ” അവൻ പെട്ടെന്ന് തിരിഞ്ഞിരുന്നു ചോദിച്ചു. ഞാൻ എന്റെ കയ്യിലേക്ക് നോക്കി.അതിൽ മുറിവോ ചോരയോ ഒന്നും ഇല്ലായിരുന്നു. എല്ലാം മായ മാത്രം. എല്ലാരും കൂടെ എന്നെ തന്നെ നോക്കി നിക്കുന്നത് കണ്ടപ്പോൾ എനിക്ക് ശെരിക്കും കരച്ചിൽ വന്നു. “വാ കണ്ണാ നമുക്ക് പോവാം ” ഞാൻ അവനെ നോക്കി പറഞ്ഞു. പറഞ്ഞില്ല ഏകദേശം കരഞ്ഞു. അവൻ അപ്പൊ തന്നെ എന്റെ കയ്യും പിടിച്ചു എണീച്ചു പുറത്തേക്ക് നടന്നു. ഞാനും തല കുനിച്ചു ആരെയും നോക്കാതെ അവൻ എന്നെ വലിച്ചു പിടിക്കുന്നിടത്തേക്ക് നടന്നു. ഒടുവിൽ തീയേറ്ററിന്റെ പുറത്ത് എത്തിയപ്പോൾ ആണ് ശ്വാസം നേരെ വീണത്. തീയേറ്ററിനു പുറത്ത് എത്തിയപ്പോൾ തന്നെ അവിടെയുള്ള ആളുകൾ വന്നു കാര്യം തിരക്കി.ഞാൻ ഒരു എലിയെ കണ്ടു എന്ന് തട്ടി വിട്ടു. പ്രേതത്തെ കണ്ടു എന്ന് പറഞ്ഞാൽ എനിക്ക് വട്ടാണെന്നെ വിചാരിക്കൂ.ഞാൻ എലിയെ കണ്ടാണ് പേടിച്ചത് എന്ന് കേട്ടപ്പോൾ തന്നെ തിയേറ്റർ വർക്കേഴ്സ് എല്ലാം ക്ഷമ ചോദിക്കാൻ തുടങ്ങി. ആളുകളോട് ആരോടും പറയരുത് എന്നും പറഞ്ഞു. കണ്ണനും ഞാൻ പറഞ്ഞത് തന്നെ വിശ്വസിച്ചു. അവന്റെ മുഖം കണ്ടാൽ അറിയാം അവരോട് നല്ല ദേഷ്യം ഉണ്ട് പക്ഷെ ഭാഗ്യത്തിന് ഒന്നും പറഞ്ഞതൊന്നും ഇല്ല. ഞങ്ങൾ അപ്പോൾ തന്നെ അവിടെ നിന്നും ഇറങ്ങി. ബൈക്കിൽ കയറി തിയേറ്ററിൽ നിന്ന് ഇറങ്ങിയപ്പോൾ തന്നെ എന്റെ ശ്വാസം നേരെ വീണു.എന്തൊക്കെ പറഞ്ഞാലും അതിനു എന്നേക്കാൾ ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ അഡ്വാൻടേജ് ഉണ്ട്. അതിനു ചെയ്യാൻ കഴിയുന്നതിനു മാത്രം അല്ല എനിക്ക് ചെയ്യാൻ കഴിയുന്നതിനും പരിമിതികൾ ഉണ്ട്. ഒരു പക്ഷെ അവൾ പറഞ്ഞ പോലെ ഞങ്ങൾ രണ്ടു പേരും ഒന്നാകുവാണേൽ ഞങ്ങൾക്ക് പരിമിതികൾ ഇല്ലാതായേക്കാം പക്ഷെ അതിന്റെ ആവിശ്യം ഇല്ല. “ചേച്ചി…” അവൻ ഒന്ന് ശബ്ദത്തിൽ വിളിച്ചപ്പോൾ ആണ് ഞാൻ ചിന്തകളിൽ നിന്നും ഉണർന്നത്. “എന്താടാ..?” “ചേച്ചി അവിടെ എലിയെ കണ്ടു തന്നെ ആണോ പേടിച്ചേ…?” “അതെന്താ നീ അങ്ങനെ ചോദിച്ചേ….?” “ഒന്നുമില്ല…. എന്നാലും… ചേച്ചി കാണാറുള്ള ആ സാധനം ഇല്ലേ അതെങ്ങാനും…?” അവൻ പറയുന്നത് കേട്ടാൽ തന്നെ അറിയാം അവനു അധികം പേടി ഒന്നും ഇല്ല എന്നാലും അവൻ അതിനെ കുറിച്ച് പറഞ്ഞപ്പോൾ ശബ്‌ദം കുറക്കുന്നതും അവന്റെ പുറത്തുള്ള മസിലുകൾ കുറച്ചു ബലം വക്കുന്നതും ഞാൻ അറിഞ്ഞു.അത് ഒഴിഞ്ഞു പോകുന്നത് വരെ ഇവനെ സേഫ് ആക്കി നിർത്തണമെങ്കിൽ ഇവന്റെ മനസും പേടിയില്ലാത്തതാകണം. ഞാൻ പതിയെ ഒരു കൈ എടുത്തു അവന്റെ പുറത്തെ മ്യൂസിലുകളെ തഴുകി ആ കെട്ടുകൾ അഴിച്ചു. “അങ്ങനെ ഒന്നും ഇല്ലടാ. അതിനെ ഞാൻ അന്നേ മറന്നു. ഇന്ന് ഒരു പെണ്ണ് വന്നത് അറിഞ്ഞില്ലേ… അവളോടൊപ്പം ഞാൻ ആ റൂമിൽ എല്ലാം പോയി ഇരുന്നു സാമ്സാരിച്ചു. അവിടെ ഒന്നും ഇല്ല നീ പേടിക്കണ്ട.. എല്ലാം എനിക്ക് തോന്നിയത” “അതെന്താ ഇത്ര പെട്ടെന്ന് അങ്ങനെ തോന്നാൻ. ഇന്നലെ അത് ഉണ്ട് എന്നൊക്കെ തർക്കിക്കുവായിരുന്നല്ലോ..?” “ഇന്നല്ലേ ഞാൻ അവളെ കണ്ടത്..” “ഓ ഞാൻ അറിഞ്ഞു ഒരു ചരക്ക് വന്നായിരുന്നു എന്ന് ” അത് പറഞ്ഞു തീർത്തതെ അവൻ നാക്കു കടിക്കുന്നത് ഞാൻ അറിഞ്ഞു. “എന്റെ കണ്ണാ ഒരാളെയും വെറുതെ വിടരുത്… ഞാൻ എന്താണോ നിന്നെ കൊണ്ട് ചെയ്യാൻ പോണേ ” അവൻ പയ്യെ ചിരിക്കുന്നത് കേട്ടു. അവനു മനസിലായെന്നു തോന്നുന്നു ഞാൻ അങ്ങനെ എല്ലാം പറഞ്ഞത് അവനെ പേടിപ്പിക്കാതിരിക്കാൻ ആണ് എന്ന്. അവൻ എന്നെ മിററിലൂടെ നോക്കുന്നത് കണ്ടു. അവന്റെ ചുണ്ടിൽ ഒരു നേർത്ത ചിരിയും കണ്ണിൽ എന്നോടുള്ള സ്നേഹവും ഉണ്ടായിരുന്നു. “അപ്പൊ ചേച്ചി അവിടെ എലിയെ കണ്ടത് തന്നെയാ അല്ലെ.അവരോട് നല്ല നാല് തെറി പറയാനാറിയാഞ്ഞിട്ടല്ല പിന്നെ വയറ്റിപ്പഴപ്പിന് വേണ്ടി അത്രേം നേരം പണി എടുത്തു ക്ഷീണിച്ചു ഇരിക്കുവല്ലേ എന്ന് വച്ചിട്ട. ഈ വിവരം അറിഞ്ഞാൽ മതി അവിടെ പാലോരുടേം പണി പോകും” “അയ്യോ പണി എല്ലാം പോകുവോ..?” എനിക്ക് പെട്ടെന്ന് വല്ലാത്ത കുറ്റബോധം തോന്നി “ഏയ്‌ ഇപ്പൊ സീൻ ഒന്നും ഇല്ല. ഞാൻ അയാളോട് പറഞ്ഞിട്ടുണ്ട് പ്രശനം ഒന്നും ആക്കണ്ട എന്ന്. എന്നാലും എന്തെങ്കിലും പറയാരുന്നു. ചെറിയ കുട്ടികൾ എല്ലാം വരുന്ന ഇടമ. എലികൾ എത്ര രോഗം പരത്തും എന്ന് അറിയോ…? ” “അത് വിട്. അവർ നോക്കിക്കോളും. അവരുടെ ജോലി ഒന്നും പോകില്ലല്ലോ…?” “ഏയ്‌ ഇല്ലന്നെ ഒരാളുടെ കഞ്ഞി കുടി മുട്ടിച്ചിട്ടു നമുക്കെന്തു കിട്ടാനാ. ഞാൻ പ്രേത്യേകം പറഞ്ഞിട്ടുണ്ട് സീൻ ഒന്നും ആക്കണ്ട എന്ന്.” “മ്മ്… നല്ല കണ്ണൻ ” “ഓ ” അവൻ ഇതും പറഞ്ഞു നേരെ വണ്ടി നിർത്തിയത് ഒരു വലിയ റെസ്‌റ്റോറന്റിന്റെ മുമ്പിൽ ആണ്. “വിശക്കുന്നുണ്ട്. എന്തേലും കഴിക്കാം വാ ” ബൈക്കിൽ നിന്നും ഇറങ്ങിയതും അവൻ എന്നെയും പിടിച്ചു ഉള്ളിലേക്ക് നടന്നു.ഞങ്ങൾ നേരെ കയറി ചെന്നത് കുറെ മേശകൾ വെള്ള ടോപ് എല്ലാം ഇട്ടു നിർത്തി ഇട്ടിരിക്കുന്ന റൂമിൽ ആണ്. അവിടെ നിന്ന് കണ്ണൻ ഒരു വെയിറ്ററിനോട് എന്തെക്കോയെ പറഞ്ഞപ്പോൾ അവൾ ഞങ്ങളെ മുകളിലെ നിലയിലേക്ക് കൊണ്ട് പോയി. അവിടെ കൂടുതൽ വിസ്തീർണത്തിൽ കുറച്ചു വലിയ ടേബിളുകൾ ഉണ്ട്.ടേബിളിന്റെ എണ്ണം കുറവും അവ തമ്മിലുള്ള അകലം കൂടുതലും ആണ്. അവൾ ഞങ്ങളെ ഒരു നില കൂടെ മുകളിലേക്ക് കൊണ്ട് പോയി. അവിടെ പല പല ബൂത്തുകൾ ആയി തിരിച്ചിരിക്കുന്നു അതിൽ ഒരു ബൂത്തിലേക്ക് ഞങ്ങളെ കയറ്റി ഓർഡർ എടുക്കാൻ ആള് വരും എന്ന് പറഞ്ഞു അവൾ പോയി. അവളുടെ കണ്ണ് മുഴുവൻ അവന്റെ മുഖത്തും ദേഹത്തും ആയിരുന്നു. ഞാൻ ഇപ്പൊ അത്രക്ക് നല്ല മാനസികാവസ്ഥയിൽ അല്ലാത്തത് കൊണ്ട് ഒന്നും മിണ്ടിയില്ല.ഞാൻ എന്റെ മുഖവും ബോഡി ലാംഗ്വേജും അത് കാണിക്കാതിരിക്കാൻ ശ്രേദ്ധിച്ചു. “ഇഷ്ടപ്പെട്ടോ..?” അവൻ എന്നോട് ചോദിച്ചു. അപ്പോഴാണ് ഞാൻ ശെരിക്കു ശ്രേദ്ധിച്ചത് ബൂത്തിന്റെ വലതു വശത്തു ഗ്ലാസ്‌ ആണ്. അവൻ അത് മൂടുന്ന തുണി ഒരു ഭാഗത്തേക്ക്‌ മറ്റിയപ്പോൾ അവിടെ നിന്നും സിറ്റിയുടെ ഒരു ഭാഗം കാണാം. വളരെ ഭംഗി ഉണ്ടായിരുന്നു ഉയരത്തിൽ നിന്നും പല പല ഭാഗത്തു തെളിഞ്ഞു നിൽക്കുന്ന ലൈറ്റ്റുകളോട് കൂടിയ രാത്രിയെ കാണാൻ.ഞാൻ അവനെ നോക്കി സിൻസിയർ ആയി തന്നെ ചിരിച്ചു. “അടിപൊളി..” അപ്പോൾ തന്നെ ഒരു വെയിറ്റർ വന്നു മുമ്പിൽ ഒരു മെഴുകുതിരി കൊണ്ട് വന്നു വച്ചു. ആ ബൂത്തിലെ ലൈറ്റ് ആൾറെഡി ഡിം ആയതിനാൽ മെഴുകുതിരിയുടെ മൂടിയ പ്രാകാശം നന്നേ ആസ്വദിക്കാൻ പറ്റി.ഞാൻ കുറച്ചു നേരത്തേക്ക് എന്റെ പ്രശ്‌നങ്ങളെല്ലാം മറന്നു എന്റെ താടിക്ക് കൈ വച്ചു അവനെ നോക്കി. “നീ ഇത്രക്ക് റൊമാന്റിക് ആയിരുന്ന… അറിഞ്ഞില്യ ഉണ്ണി…. ആരും പറഞ്ഞും ഇല്യ..” അവൻ മുഴുവൻ പല്ലു കാട്ടി ഒരു ചിരി തിരിച്ചു തന്നു. “പഴശ്ശിയുടെ യുദ്ധങ്ങൾ നീ ഇനിയും കാണാൻ കിടക്കുന്നതെ ഒള്ളു ” “ഓഹോ…? ഇപ്പൊ എനിക്ക് മനസിലായി എന്താണ് നിന്റെ ഗേൾഫ്രണ്ട്സിനെല്ലാം നിന്നെ പിരിയാൻ അത്ര ബുദ്ധിമുട്ട് ഉണ്ടായിരുന്നെ എന്ന്” “ഹോ ഇതിന്റെ ഇടക്ക് അവരെ കൊണ്ട് വന്നു ഇടല്ലേ. ഞാൻ ഒന്ന് ആസ്വദിച്ചോട്ടെ ” “മ്മ്.. മ്മ്.. നടക്കട്ടെ. ഇതെല്ലാം മുമ്പേ പ്ലാൻ ചെയ്തതാണോ…?” “Yeah.. പക്ഷെ വന്ന ടൈം കുറച്ചു നേരത്തെ ആയി പോയി. ഇല്ലേൽ എല്ലാം അവര് മുന്നേ ശെരിയാക്കി വക്കുവായിരുന്നു..” “സോറി ടാ..” “ഏയ്‌ എന്തിനു..ഞാൻ വിചാരിച്ച പോലെ തന്നെ കാര്യങ്ങൾ നടന്നില്ലേ…ഞാൻ ചേച്ചിയെ എന്റെ കഴിവ് കാണിച്ചില്ലേ… ഞാനാരാ മോൻ..” “ഒന്ന് പോടാ..” “ഞാൻ പോവൂല്ല ” “എന്ന പോണ്ട.. അല്ല ഇത് കഴിഞ്ഞു എന്തേലും പ്ലാൻ ഉണ്ടോ…?” “മ്മ് പക്ഷെ സർപ്രൈസ് ” “ഓ അങ്ങനെ..” “യപ്… അങ്ങനെ… ” അപ്പോയെക്കും വെയിറ്റർ ഓർഡർ എടുക്കാനായി വന്നു. ഞങ്ങൾ രണ്ടും കൂടെ മന്തിയും കാന്താരി ചിക്കനും ഡെസ്സർട്ട് ആയി റെഡ് വെൽവെറ്റും ആദ്യമേ ഓർഡർ ചെയ്തു. കുറച്ചു നാളുകൾക്ക് ശേഷം എല്ലാം മറന്നു ആസ്വദിച്ചു കഴിച്ചു. ചെറിയ ചെറിയ തമാശ പറഞ്ഞും പരസ്പരം കളിയാക്കിയും അവിടെ ഞങ്ങൾ സമയം ചിലവഴിച്ചു.ഭക്ഷണം എല്ലാം കഴിച്ച് അവിടുന്ന് തിരിക്കുമ്പോൾ ഒറ്റ ചിന്തയെ മനസിൽ ഉണ്ടായിരുന്നുള്ളു. ഇവനെ സ്നേഹിക്കണ്ടിരിക്കാൻ എനിക്ക് ആവില്ല അല്ലെങ്കിൽ ഇവൻ എന്നെ സമ്മതിക്കില്ല.എന്റെ ചുണ്ടിൽ ചെറിയ ചിരി വിരിയുന്നത് ഞാൻ അറിഞ്ഞു. ഇവനെന്തായാലും എന്നെ വളക്കാൻ എഫോർട് എടുക്കുന്നുണ്ട്. ഒരു റിലേഷൻഷിപ്പിൽ ഞാൻ അധികം ഒന്നും ആഗ്രഹിച്ചിട്ടില്ല. എന്നെ സന്ദോഷിപ്പിക്കാൻ അധികം ഒന്നും വേണ്ട ഇച്ചിരിയെങ്കിലും എഫ്ഫർട് എടുക്കുന്ന ഒരാളെ.അതെനിക്ക് കിട്ടുകയും ചെയ്തു. ഞാൻ ഒന്ന് കൂടെ അടുത്തേക്കിരുന്നു എന്റെ രണ്ടു കയ്യും അവന്റെ വയറിലൂടെ ഇട്ട് കെട്ടിപ്പിടിച്ചു. ഞങ്ങൾ എങ്ങോട്ടാണ് പോകുന്നത് എന്നറിയില്ല പക്ഷെ ഈ തണുപ്പത്ത് അവനെ കെട്ടിപിടിച്ചിരുന്നു ഇങ്ങനെ പോകാൻ തന്നെ ഒരു ത്രില്ല് ആണ്. പെട്ടെന്നു മഴ ഇടിഞ്ഞു പൊളിഞ്ഞു വീണു.ഒറ്റ നിമിഷത്തെ ചാറ്റൽ മഴ പോലും ഇല്ലാതെ ഒരു വാണിംഗും തരാതെ തുള്ളിക്കൊരു കുടം പോലെ മഴ പെയ്യാൻ തുടങ്ങി. അല്ലേലും പാലക്കാടിന്റെ പ്രേത്യേകതയ. ചൂടാണേൽ ഒടുക്കത്തെ ചൂടും മഴയാണേൽ ഒടുക്കത്തെ മഴയും. അപ്പോഴാണ് ഞാൻ ശ്രേദ്ധിച്ചത് ഞങ്ങൾ പൊക്കൊണ്ടിരിക്കുന്നത് കാടിന്റെ ഇടയിൽ കൂടെ ഉള്ള ഒരു റോഡിലൂടെ ആണ്.ഇതിനപ്പുറത്തു ഒരു വ്യൂ പോയിന്റ് ഉണ്ട്. വണ്ടി നിർത്തി പുറത്തിറങ്ങി കാണാൻ പറ്റുന്നതാണ്. അപ്പൊ അതായിരുന്നു ആശാന്റെ സർപ്രൈസ്. ഇപ്പൊ എല്ലാം പാളി ചളവായി പാവം.ചുറ്റും മരങ്ങൾ മാത്രം ഉള്ളത് കൊണ്ട് അവനു കുറച്ചു ദൂരം കൂടെ മഴ കൊണ്ട് വണ്ടി ഓടിക്കേണ്ടി വന്നു. അവസാനം റോഡ്സൈഡിലെ ഒരു പൊട്ടിപ്പൊളിഞ്ഞ ചെറിയ ചായ കട പോലെ തോന്നിപ്പിക്കുന്ന ഒരു കെട്ടിടത്തിന്റെ അടുത്തേക്ക് അവൻ വണ്ടി നിർത്തി. നിർത്തിയ പാടെ അവൻ എന്നെയും കൊണ്ട് അതിനുള്ളിലേക്ക് ഓടി.അവിടെ മൊത്തം ഇരുട്ടായിരുന്നു. അവൻ പെട്ടെന്നു തന്നെ ഫോണിലെ ഫ്ലാഷ് ലൈറ്റ് ഓൺ ചെയ്തു. അവിടെ അങ്ങനെ നിക്കുമ്പോൾ എന്നിലെ സ്ത്രീ സഹജമായ പേടി ഉണരാൻ തുടങ്ങി. ഇത്രയും നേരം ഞാൻ മറന്ന എന്റെ ഏറ്റവും വലിയ പ്രശനത്തെയും എനിക്ക് ഓർമ വരാൻ തുടങ്ങി.അവൻ ഫോണിലെ ഫ്ലാഷ് എടുത്തു അവിടെ എല്ലാം നോക്കുന്നുണ്ട്.പാമ്പോ മറ്റോ ഉണ്ടോ എന്നായിരിക്കും. ഒന്നും ഇല്ല എന്നുറപ്പു വരുത്തിയ ശേഷം അവൻ എന്റെ നേരെ തിരിഞ്ഞു എന്നെ അവന്റെയും ഭിത്തിയുടെയും ഇടയിലാക്കി. മഴ സൈഡിലേക്കാണ് പെയ്യുന്നത് അത് കൊണ്ട് ഞങ്ങൾ ഒരു മൂലക്കാണ് നില്കുന്നത്. എന്റെ രണ്ടു ഭാഗവും ഭിത്തിയും മുമ്പിൽ കണ്ണനും ആയിരുന്നു. ആ പൊട്ടിപൊളിഞ്ഞ ഒറ്റ റൂമിൽ പലയിടത്തും ഓട് ഇല്ല. ഒരു ഭാഗം തകർന്നു നിലത്തു കുത്തിയിട്ടുണ്ട്. ആകെക്കൂടെ മുകളിൽ ഓട് ഉള്ളത് ഞങ്ങൾ നിൽക്കുന്ന ഭാഗത്താണ്. “കണ്ണാ.. എനിക്ക് പേടി ആകുന്നു…” ഞാൻ മാനക്കേടൊന്നും വിചാരിക്കാതെ തുറന്നു പറഞ്ഞു. അവൻ തിരിഞ്ഞു നിന്ന് താഴെ എല്ലാം ലൈറ്റ് വച്ചു നോക്കുന്ന തിരക്കിൽ ആയിരുന്നു. ഞാൻ പറഞ്ഞത് കെട്ടതെ അവൻ എന്റെ നേരെ തിരിഞ്ഞു. ഞാൻ കിട്ടിയ ചാൻസിൽ അവനെ കയറി കെട്ടിപിടിക്കുകയും ചെയ്തു. ആകെ നനഞ്ഞു തണുക്കുന്ന അവസ്ഥയിൽ അവന്റെ ചൂട് എന്നെ പൊതിഞ്ഞു. ഞാൻ കെട്ടിപ്പിടിക്കേണ്ട താമസം അവനും എന്നെ വരിഞ്ഞു മുറുക്കി കെട്ടിപിടിച്ചു. “എന്റെ ചേച്ചി പേടിക്കേണ്ട ട്ടോ.. ഞാൻ ഇല്ലേ..” “മ്മ് ” ഞാൻ എന്റെ മുഖം അവന്റെ നെഞ്ചിൽ പൂത്തി വച്ചു മൂളി. ഇപ്പൊ സമാധാനം തോന്നുന്നുണ്ട്. തണുപ്പ്, മഴ, കാട്, തവളകളുടെയും മഴഴുടെയും ശബ്ദമൊഴിച്ചാൽ നിശബ്ദധ,മുമ്പിൽ ഇരുട്ട്. എല്ലാം കൂടെ എന്നെ പേടിപ്പിക്കാൻ തുടങ്ങിയെങ്കിലും എന്റെ കൂടെ കണ്ണൻ ഉള്ളിടത്തോളം പേടിക്കേണ്ട എന്നൊരു തോന്നൽ എന്നെ ആ അവസ്ഥയെ ആസ്വദിക്കാൻ പ്രേരിപ്പിച്ചു. ഞാൻ പയ്യെ തല ഉയർത്തി നോക്കിയപ്പോൾ അവൻ എന്നെ തന്നെ നോക്കി നില്കുന്നുണ്ടായിരുന്നു. അവൻ സൈഡിലെ ഭിത്തിയിൽ ചാരി വച്ച ഫോണിൽ ഫ്ലാഷ് ലൈറ്റ് ഓൺ ആയതു കൊണ്ട് അവന്റെ മുഖം വ്യക്തമായി കാണായിരുന്നു. “എന്റെ ചേച്ചിപെണ്ണ് പേടിക്കണ്ട… ആരും ഒന്നും ചെയ്യാൻ പോണില്ല..” അവൻ ഒരു കൈ എടുത്തു എന്റെ കവിളിലൂടെ തഴുകി പറഞ്ഞു. എന്റെ മുഖം മുഴവൻ നനഞ്ഞിട്ടാണ് ഉള്ളത് അവന്റെ മുഖവും. അവന്റെ താടിയിലും പുരികത്തിലും വെള്ളം കെട്ടികിടക്കുന്നുണ്ടാകും. ഞാൻ പതിയെ കൈ പൊക്കി അവന്റെ പിരുകത്തിൽ കൂടെ ചൂണ്ടു വിരൽ വച്ചു താഴോട്ട് അമർത്തി ഉഴിഞ്ഞു. അതിന്റെ ഉള്ളിൽ നിന്നും വെള്ളം തുള്ളി തുള്ളിയായി കണ്ണിന്റെ സൈഡിലൂടെ താഴോട്ടു ഒലിച്ചിറങ്ങി. അത് കണ്ടപ്പോഴേ എനിക്ക് അവനെ പിടിച്ചു തിന്നാൻ തോന്നി. ചെറുപ്പം മുതലേ കുളി കഴിഞ്ഞാൽ അവന്റെ പിരുകത്തിൽ വെള്ളം കെട്ടി കിടക്കുന്നുണ്ടാകും.പിരുകത്തിലൂടെ അതിന്റെ ഷേപ്പിൽ ഉഴിയുമ്പോൾ അതിൽ നിന്നും വെള്ളം പിരുകത്തിന്റെ അറ്റത്തു കൂടെ തുള്ളി ആയി ഒഴുകും. കൺ പീലിയും അവനു വലുതായി തന്നെ ഉണ്ട് പക്ഷെ അതിൽ വെള്ളത്തിനു നിക്കാൻ കഴിയില്ലല്ലോ.അവൻ വലുതായപ്പോ മീശയിലും വെള്ളം നിക്കാൻ തുടങ്ങി ഇപ്പൊ താടിയിലും.ഞാൻ അതെല്ലാം ഉഴിഞ്ഞു കളഞ്ഞു.അവൻ നിന്നു തരുകയും ചെയ്തു എപ്പോഴത്തെയും പോലെ. എപ്പോയോ അവന്റെ തല താന്നു എന്റെ മുഖത്തിന്റെ ഒപ്പം എത്തിയിരുന്നു. അവന്റെ ചുമന്ന ചുണ്ടുകൾ വിറക്കുന്നും ഉണ്ടായിരുന്നു. അവൻ ഒന്ന് കൂടെ തല താഴ്ത്തി എന്റെ കീഴ്ചുണ്ട് അവന്റെ ചുണ്ടുകൾ കൊണ്ട് പൂട്ടിയപ്പോൾ അറിയാതെ എന്റെ കണ്ണുകൾ അടഞ്ഞു പോയി. എല്ലാ ദുസ്വപ്നങ്ങളും എല്ലാ പിശാജക്കളും മാറി നിന്നു. അവൻ ഒരു കൈ എന്റെ തലയുടെ പുറകിലൂടെ കൊണ്ട് വന്നു എന്നെ ഒന്ന് കൂടെ അവന്റെ മുഖത്തോട് അടുപ്പിച്ചു. അവനു വഴങ്ങി കൊടുക്കുന്നതിലധികം ഞാനും പതിയെ അവനെ ചുണ്ടുകാൾ നുണയാൻ തുടങ്ങി. അവന്റെ മേൽ ചുണ്ടിൽ മീശയുടെ രോമങ്ങൾ തടയുമെങ്കിലും അവന്റെ കീഴ്ചുണ്ടിന്റെ രുചി അപാരമായിരുന്നു.അവന്റെ കൈ എന്റെ ദേഹം മുഴുവൻ പരതിനടക്കുകയായിരുന്നു. എന്റെ എല്ലാ ഭാഗങ്ങളും അവന്റെ കൈ മനപാഠം ആക്കുകയിയിരുന്നു. എന്റെ നിതബങ്ങളും പുറവും വയറും ഒടുവിൽ മാറും. എല്ലാത്തിനും വഴങ്ങി നിന്നു കൊടുക്കകയും ആസ്വദിക്കുകയും അല്ലാതെ എന്റെ മുമ്പിൽ വേറെ മാർഗങ്ങൾ ഇല്ലായിരുന്നു. അവൻ എന്റെ ചുണ്ടിൽ നിന്നും അവന്റെ ചുണ്ട് വേർപെടുത്തി എന്റെ കഴുത്തിലേക്ക് മുഖം പൂത്തി. അവന്റെ മീശയുടേലും താടിയുടെയും കുത്തൽ തന്ന വേദന അടങ്ങിയ സുഖത്തിലുപരി അവന്റെ വായിലേക്ക് കയറിയ കുറച്ചു ഭാഗത്തേക്ക്‌ കിട്ടിയ ഇളം ചൂട് എന്നെ മത്ത്പിടിപ്പിച്ചു. തണുത്തു വിറച്ച കഴുത്തിലെ മറ്റു ഭാഗങ്ങളിൽ നിന്നും എത്രയോ വ്യത്യസ്തമായ ആ അനുപൂതി എന്നെ വയ്യാണ്ടാക്കി. അവൻ പതിയെ മറ്റു ഭാഗങ്ങളും വായിലേക്ക് എടുക്കാൻ തുടങ്ങി അവിടെ പറ്റി പിടിച്ചു നിന്ന വെള്ളത്തുള്ളികൾ അവൻ കുടിക്കുന്നതും ഞാൻ അറിഞ്ഞു. അവന്റെ കൈകൾ ഒന്ന് എന്റെ നിതംബംബത്തിലും ഒന്ന് മാറിലും ആയിരുന്നു. അവൻ തല പതിയെ ഉയർത്തി എന്റെ കണ്ണുകളിലേക്ക് നോക്കി. എന്റെ കണ്ണുകളിലേക്ക് നോക്കി കൊണ്ട് തന്നെ എന്റെ മുലകളെ പതിയെ പിതുക്കാനും തലോടാനും തുടങ്ങി. “ചേച്ചി…” അവന്റെ പതിയെ ഉള്ള നിശ്വാസത്തിൽ ഒരു ചോദ്യത്തിന്റെ ധ്വനി ഉണ്ടായിരുന്നു. ഞാൻ അവന്റെ കണ്ണിലേക്കു തന്നെ നോക്കി. “എനിക്ക് ഇത് കുടിക്കാൻ തരോ..?” അവൻ ഒന്ന് കൂടെ എന്റെ മുലയിൽ അമർത്തി കൊണ്ട് എന്റെ കണ്ണിലേക്കു തന്നെ നോക്കി ചോദിച്ചു. “കണ്ണന് അമ്മിഞ്ഞ വേണോ..?” ഞാൻ പതിയെ ചോദിച്ചു.അവന്റെ തല എന്റെ മടിയിൽ കിടക്കുന്നത് ആലോചിച്ചപ്പോൾ തന്നെ എന്റെ മുലകളിലെ സ്പന്ദനം കൂടി വന്നു. “മ്മ്…” അവൻ പതിയെ തല താഴ്ത്തി കൊണ്ട് വന്നു. ഒപ്പം അവന്റെ മുട്ടും മടങ്ങി കൊണ്ടിരുന്നു. അവന്റെ മുഖം എന്റെ മുഖത്തിന്റെ താഴെ വരെ എത്തി.സാരി ബ്ലൗസ്സിൽ ഇടുങ്ങി ഇരിക്കുന്ന എന്റെ മുലകൾ അവന്റെ സ്പർശനത്തിനായി കാത്തിരിക്കുന്നത് പോലെ തോന്നി. ഒരു തരം വേദന.പെട്ടെന്ന് ദൂരെ നിന്നും ഒരു ആനയുടെ ചിഹ്നം വിളി കേട്ടു. അതോടെ അവന്റെ ട്രാൻസിൽ മയങ്ങി കിടന്ന ഞാൻ ഉണർന്നു. അവനെ പെട്ടെന്ന് തന്നെ പിടിച്ചു എഴുന്നേൽപ്പിച്ചു. “കണ്ണാ ഇപ്പൊ ഇവിടുന്ന് പോകാം. ഇവിടെ ശെരിയല്ല.” “പ്ലീസ്‌ ചേച്ചി…” അവന്റെ ശബ്ദം ദയനീയമായിരുന്നു. അവന്റെ കണ്ണുകളിലേക്ക് നോക്കിയപ്പോൾ എന്റെ മുലകളിലെ വേദന വീണ്ടും വർധിച്ചു. “നീ ചേച്ചി പറയണേ കേൾക്ക് കണ്ണാ പ്ലീസ്‌ പോവാം… പ്ലീസ്‌..” ഞാൻ കെഞ്ചി പറഞ്ഞു. ഞാൻ അങ്ങനെ പറഞ്ഞാൽ അവനു നിരസിക്കാൻ ആവില്ല എന്നറിയാം. ഞാൻ കേട്ട ചിഹ്നം വിളി അധികം ദൂരെ നിന്നായിരുന്നില്ല. “മഴയാണ്..” അവൻ ഒന്ന് പുറകോട്ടു നോക്കി പറഞ്ഞു. “കുഴപ്പമില്ല… വീട്ടിൽ പോകാം.. അവിടെ വച്ചു കണ്ണന് എന്താ വേണ്ടത് വച്ചാൽ ചേച്ചി തരാം ” ഞാൻ അവന്റെ മുഖം എന്റെ രണ്ടു കൈയിലും ആക്കി എടുത്തു പറഞ്ഞു. അതോടെ അവന്റെ മുഖം ഒരു ബൾബ് പ്രകാശിക്കും പോലെ തിളങ്ങി. ഞങ്ങൾ രണ്ടു പേരും പെട്ടെന്ന് തന്നെ അവിടെ നിന്നും ഇറങ്ങി. ബൈക്കിൽ കയറി സ്റ്റാർട്ട്‌ ചെയ്തു വണ്ടി എടുത്തതെ അവൻ പറപ്പിക്കാൻ തുടങ്ങി. വേഗത്തിൽ വീട്ടിൽ എത്താൻ വേണ്ടി ആണെന്ന് തോന്നുന്നു. ഞാൻ എന്റെ രണ്ടു കയ്യും കൊണ്ട് അന്റെ വയറിനു കുറുകെ മുറുക്കെ കെട്ടിപ്പിടിച്ചു. അതുപോലെ തന്നെ ആരോ എന്റെ വയറിനു കുറുകെ എന്നെ മുറുക്കെ കെട്ടിപ്പിടിച്ചു. പേടിച്ചു ഞെട്ടി തിരിഞ്ഞു നോക്കുമ്പോൾ ആ രൂപത്തിന്റെ പാതി വെന്ത മുഖം എന്റെ തൊട്ടു പുറകിൽ ഉണ്ടായിരുന്നു. അതോടെ എന്റെ നില തെറ്റി ഞാൻ കുതറി. പിന്നീട് എനിക്ക് ഓർമ വരുമ്പോൾ ഞാൻ റോട്ടിൽ കിടക്കുവാണ്. തലയ്ക്കു നല്ല വേദനയുണ്ട്. ചുറ്റും നോക്കിയപ്പോൾ കണ്ണനെയും കണ്ടു. അവനും ബൈക്കും കുറച്ചപ്പുറത്തു കിടക്കുന്നുണ്ട് അനക്കമില്ല.അവൻ അങ്ങനെ കിടക്കുന്നതു കണ്ടപ്പോഴേഎന്റെ നെഞ്ചിലൂടെ ഒരു മിന്നൽ കടന്നു പോയി. പെട്ടെന്ന് എണീറ്റു അവന്റെ നേരെ ഓടാൻ ശ്രേമിച്ചെങ്കിലും കഴിഞ്ഞില്ല. അവസാനം ഇഴഞ്ഞു ഞാൻ അവന്റെ അടുത്ത് എത്തി. അവന്റെ തല എടുത്തു എന്റെ മടിയിൽ വച്ചു. മുറിവൊന്നും കാണാനില്ല പക്ഷെ മൂക്കിൽ നിന്നും ചോര വരുന്നുണ്ട്. മഴ ഇപ്പോഴും ഞങ്ങളുടെ മേൽ ഒരു ക്ഷമയും ഇല്ലാതെ ആർത്തലക്കുന്നുണ്ട്. അവനെ മഴ കൊള്ളാതിരിക്കാനായി ഒരിടത്തേക്ക് മാറ്റണം. ഞാൻ ഞങ്ങൾ നിന്ന പൊട്ടിപ്പൊളിഞ്ഞ കെട്ടിടത്തിലേക്ക് നോക്കി. എന്നാൽ അവിടെ അങ്ങനെ ഒരു കെട്ടിടം ഇല്ലായിരുന്നു. ശൂന്യം. എന്നാൽ അവിടെ എന്നെ തന്നെ വെറുപ്പോടെ വൈരാഗ്യത്തോടെ പാതി വെന്ത മുഖവുമായി ഇരുട്ടിന്റെ കമ്പിളി പുതച്ച ഒരു രൂപമുണ്ടായിരുന്നു.അതെന്നെ തന്നെ ചോര കണ്ണുകൾ കൊണ്ട് നോക്കി നില്കുന്നു.