ജീവിതമാകുന്ന നൗക – 10

തിരക്ക് കാരണം ഈ പാർട്ട് വൈകി. പിന്നെ കറക്റ്റ് ചെയ്യാനും സാധിച്ചില്ല. അത് കൊണ്ട് തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കണം അന്നയുടെ ഹോസ്റ്റലിൽ: തിങ്കളാഴ്ച്ച തന്നെ കോളേജിലേക്ക് പോകാൻ ഞാൻ തീരുമാനിച്ചു. അത് കൊണ്ട് നേരത്തെ തന്നെ എഴുന്നേറ്റു. പാറു ചേച്ചി എഴുന്നേറ്റിട്ടില്ല. ശബ്ദമുണ്ടാക്കാതെ ബാത്‌റൂമിൽ കയറി കുളിച്ചിറങ്ങി റെഡിയാകാൻ തുടങ്ങി. അപ്പോഴാണ് അരുൺ സാർ എന്നെ വിളിച്ചു. കോളേജിലേക്ക് ആദ്യ പീരീഡ് കഴിഞ്ഞു എത്തിയാൽ മതി എന്ന് അറിയിച്ചു. ടൂർ വിഷയത്തെ സംബന്ധിച്ച് എന്തോ സർക്കുലർ വായിക്കാനുണ്ട് പോലും. ആരെങ്കിലും തന്നെ അധിക്ഷേപിച്ചാൽ അപ്പോൾ തന്നെ ശക്തമായ നടപടിയെടുക്കും പോലും. പിന്നെ ദീപുവിനെ സസ്‌പെൻഡ് ചെയ്‌തു എന്നും പറഞ്ഞു. പക്ഷേ കീർത്തനയുടെ കാര്യമൊന്നും തന്നെ പറഞ്ഞില്ല. ഞാൻ എൻ്റെതായ ചില ഉറച്ച തീരുമാനങ്ങൾ എടുത്തിരുന്നു. ഇനിയുള്ള ഒന്നര കൊല്ലം സർവൈവ് ചെയ്യണമെങ്കിൽ അങ്ങേയറ്റത്തെ ചങ്കുറ്റം കാണിക്കേണ്ടിയിരിക്കുന്നു. അതിന് വില്ലത്തി ആകണമെങ്കിൽ അങ്ങനെ. പിന്നെ കീർത്തനയെ കിട്ടിയാൽ മുഖം നോക്കി ഒരെണ്ണം കൊടുക്കണം. ദീപുവിന് ഉള്ളത് പിന്നെ കൊടുക്കാം. രണ്ടാമത് ആരെങ്കിലും കളിയാക്കാൻ വന്നാൽ അവർക്ക് എതിരെ കംപ്ലൈന്റ്റ് ഒന്നും കൊടുക്കുന്നില്ല. സ്പോട്ടിൽ തന്നെ പ്രതീകരിക്കണം. ബാക്കി ഒക്കെ വരുന്നിടത്തു വെച്ച് കാണാം. “അന്ന കൊച്ചു എന്താണ് ആലോചിക്കുന്നത്. “ ഉറക്കത്തിൽ നിന്ന് എഴുന്നേറ്റ് തന്നെ നോക്കുന്ന പാറു ചേച്ചി “ഒന്നുമില്ല ചേച്ചി കോളേജിൽ എങ്ങനെ പോകണം എന്നാലോചിക്കുകയായിരുന്നു. ചേച്ചി എപ്പോഴാ ബാങ്കിൽ പോകുന്നത്.“ “എനിക്ക് ഒമ്പതര ആകുമ്പോൾ അവിടെ എത്തണം. ഇവിടന്ന് 5 മിനിറ്റ് നടന്നാൽ മതി.” ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ……… “അന്നകുട്ടിക്ക് ക്ലാസ്സ് എപ്പോൾ തുടങ്ങും?” “എല്ലാ ദിവസവും 8 :30 ആണ്. ഇന്ന് താമസിച്ചു ചെന്നാൽ മതി.” “ഒരു 10 മിനുറ്റ് ഞാൻ ഒന്ന് ഫ്രഷ് ആയിട്ടു വരാം എന്നിട്ട് ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ പോകാം “ പാറു ചേച്ചി ബാത്‌റൂമിൽ കയറിയപ്പോൾ അന്ന വീണ്ടും ഓരോന്ന് ആലോചിച്ചിരുന്നു **** അർജ്ജുവിൻ്റെ ഫ്ലാറ്റിൽ : തലേ ദിവസം കോളേജിൽ പോകേണമെനന്നൊക്കെ തീരുമാനിച്ചതാണ്. പക്ഷേ രാവിലെ എഴുന്നേറ്റപ്പോൾ എൻ്റെ മനസ്സ് മാറി. എല്ലാമൊന്ന് കലങ്ങി തെളിയുന്നത് വരെ കുറച്ചു ദിവസത്തേക്ക് കോളേജിൽ പോകേണ്ട എന്നൊരു തോന്നൽ. ഞാൻ രാഹുലിൻ്റെ അടുത്ത് അത് ഒന്ന് സൂചിപ്പിച്ചു. പക്ഷേ അവനാണെങ്കിൽ ജെന്നിയെ കാണാതെ ഇരിക്കപ്പൊറുതിയില്ല. കുറെ കാര്യങ്ങൾ സംസാരിക്കാനുണ്ടല്ലോ. ഫോണിൽ കൂടി ഒരു സംസാരവും വേണ്ട എന്ന ജീവ നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട് അത് കൊണ്ട് അവന് നേരിട്ട് കുറെ കഥ പറയാനുണ്ട് എന്നറിയാം. ഒരു തരത്തിലാണ് അവനെ ഇന്ന് കോളേജിൽ പോകേണ്ട എന്ന് പറഞ്ഞു പിടിച്ചിരുത്തിയിരിക്കുന്നത്. Kambikathakal: അവരുടെ രതിലോകം – 5 അപ്പോഴാണ് അരുൺ സാർ വിളിക്കുന്നത്. “സുരക്ഷ പ്രശ്നമുള്ളത് കൊണ്ട് ഇനി കുറച്ചു നാൾ കോളേജ് വരെ എസ്കോർട്ടുണ്ടാകും. പിന്നെ വണ്ടി ദീപക്ക് ഡ്രൈവ് ചെയ്യും. ദീപക്ക് അടക്കം നാലു പേർ അവിടെ തന്നെയുള്ള കിംഗ് ടവറിൽ താമസിക്കുന്നുണ്ട്. എവിടെ പോകാൻ ആണെങ്കിലും വിളിച്ചാൽ മതി. ഫോൺ നമ്പർ ഞാൻ അയച്ചു തരാം. “ “അത് വേണോ സാർ. എല്ലാവരും അറിയില്ലേ? “ “ഇല്ല, ആരും തന്നെ നോട്ടീസ് ചെയ്യില്ല. കോളേജ് ഗേറ്റ് വരെയെ അവർ കാണൂ. ദീപക്ക് അവിടെ ഇറങ്ങിക്കോളും. “ “ കുറച്ചു നാളത്തേക്ക് മതിയായിരിക്കും.” “സാർ ഇന്ന് ഞങ്ങൾ ക്ലാസ്സിൽ പോകേണ്ട എന്നാണ് തീരുമാനിച്ചിരിക്കുന്നത്.” “അത് കുഴപ്പമില്ല പോകുന്നുണ്ടെങ്കിൽ അവരെ വിളിച്ചാൽ മതി പിന്നെ ഒരു കാര്യം കൂടി. അന്ന ഇന്ന് മുതൽ ക്ലാസ്സിൽ വരുന്നുണ്ട്.” അത് കേട്ടപ്പോൾ ഞാൻ ഒന്ന് ഞെട്ടി. ഞെട്ടേണ്ട കാര്യമൊന്നുമില്ല പക്ഷേ ശരിക്കും ഒരു ഷോക്കായിരുന്നു. കൂടുതൽ സംസാരിക്കാതെ ഫോൺ കട്ടാക്കി. അവൾക്ക് ഒടുക്കത്ത ധൈര്യമാണെല്ലോ. അരുണസാറിൻ്റെ ഫോൺ വന്ന് എൻ്റെ മുഖം മാറിയത് അവൻ ശ്രദ്ധിച്ചിരുന്നു. “ഡാ എന്തെങ്കിലും പ്രശ്നമുണ്ടോ?” “അന്ന ഇന്ന് മുതൽ ക്ലാസ്സിൽ വരുന്നുണ്ടന്ന് .” “അടിപൊളി. അവളുടെ തൊലിക്കട്ടി സമ്മതിച്ചിരിക്കുന്നു. ഇവിടെ വലിയ ധൈര്യശാലി ക്ലാസ്സിൽ പോകാതെ ഇരിക്കുന്നു. അവൾ പുല്ലു പോലെ ക്ലാസ്സിൽ വരുന്നു” കിട്ടിയ അവസരത്തിൽ അവൻ എനിക്കിട്ട് ഒന്ന് കൊട്ടി. ഞാൻ ഒന്നും മിണ്ടാൻ പോയില്ല. “കാലം പോയൊരു പോക്കേ ഇല വന്ന് മുള്ളിൽ വീണാലും മുള്ള് വന്ന് മുള്ളിനാണ് കേടല്ലേ.” അവൻ എന്നേ ചൊറിയാൻ ആയി ഒന്ന് കൂടി പറഞ്ഞു. “ഡാ നിനക്ക് പോകണേൽ പൊക്കോ. എന്തിനാണ് എന്നെ ചൊറിയുന്നത്?” “അത് വേണ്ട പോകുകയാണെങ്കിൽ ഒരുമിച്ചു പോകാം .” “എന്നാൽ വാ നമുക്ക് പോകാം. ജെന്നിയെ കാണാതെ നീ ചാകേണ്ട.” ഞാൻ പറഞ്ഞതും അവൻ ഡ്രസ്സ് മാറാൻ ഓടി. ബ്രേക്ക് ഫാസ്റ്റ് കഴിച്ചുകൊണ്ടിരുന്നപ്പോളാണ് അരുൺ സാർ പറഞ്ഞ പ്രൊട്ടക്ഷൻ്റെ കാര്യം ഓർത്തത്. പുള്ളിക്കാരനെ വിളിച്ചു അദ്യ തീരുമാനം മാറ്റി ക്ലാസ്സിൽ പോകുന്നുണ്ട് എന്ന് അറിയിച്ചു. ആദ്യം പോകുന്നില്ല എന്ന് പറഞ്ഞിട്ട് പിന്നെ പോകുന്നു എന്ന് പറഞ്ഞെങ്കിലും പുള്ളി നീരസമൊന്നും പ്രകടിപ്പിച്ചില്ല. ഞങ്ങൾ താഴെ എത്തിയപ്പോൾ വണ്ടിക്കരികിൽ ദീപക്ക് നിൽക്കുന്നുണ്ട്. ദീപക്കിന് കണ്ടതും രാഹുൽ ഒന്നമ്പരുന്നു. ഞാൻ ഒന്നും മിണ്ടിയില്ല പോളോയുടെ താക്കോൽ ദീപക്കിന് കൊടുത്തു. പുറത്തേക്കിറങ്ങുന്നതിന് മുൻപ് ഇന്നോവ മുൻപിൽ ഇറങ്ങി. പറയാതെ തന്നെ രാഹുലിന് കാര്യം മനസ്സിലായി. കോളേജിലേക്കുള്ള യാത്രയിൽ കാര്യമായ സംസാരമൊന്നുമുണ്ടായില്ല. കോളേജ് ഗേറ്റ് അടുത്തപ്പോൾ ദീപക്ക് വാഹനം ഒതുക്കി. ഞാൻ വീണ്ടും ഡ്രൈവിംഗ് സീറ്റിലേക്ക് . ദീപക്ക് ഇന്നോവയിലേക്കും. എൻ്റെ കാർ ഗേറ്റ് കടക്കുന്ന വരെ ത്രിസൂൽ ടീം അവിടെ തന്നെയുണ്ടായിരുന്നു. Kambikathakal: പേടി പ്രണയമായി – 7 ഗേറ്റ് കടന്നപ്പോളേക്കും മനസ്സാകെ കലുഷിതമായി. കോളേജിലേക്ക് നടന്ന് കയറിയപ്പോൾ തന്നെ എല്ലാവരും ഞങ്ങളെ നോക്കുന്നുണ്ട്. ചില സീനിയർസ് അരുണും ഗാങ്ങും ഒക്കെ ചെറിയ ഒരു പുച്ഛ ചിരിയോടെ പരസ്‌പരം സംസാരിക്കുന്നുണ്ട്. പക്ഷേ ഞങ്ങളെ നോക്കുന്നൊന്നുമില്ല. മുഖത്തു നോക്കിയാണ് അവന്മാർ ഈ കോണ കോണച്ചിരുന്നെങ്കിൽ രണ്ടെണ്ണം പൊട്ടിക്കാമായിരുന്നു. രാഹുലിനും ചൊറിഞ്ഞു കയറി വന്നിട്ടുണ്ട്. തത്കാലം ഒഴുവാക്കിയേക്കാം. കോളേജിൽ വെച്ച് ഇന്ന് തന്നെ ഒരു സീൻ ഉണ്ടാക്കണ്ടേ. ക്ലാസ്സിൽ കയറിയപ്പോൾ അതിനേക്കാൾ ശോകം. ആദ്യ കുറച്ചു നേരം എല്ലാവരും ഏതോ അന്യ ഗ്രഹ ജീവിയെ പോലെ ഞങ്ങളെ നോക്കി പെണ്ണുങ്ങൾ ഒക്കെ കുശുകുശുക്കൽ തുടങ്ങി. സുമേഷ് എന്നെ നോക്കി ഒരു വളിച്ച ചിരി പാസാക്കി. രാഹുലാകട്ടെ നേരെ ജെന്നിയുടെ അരികിലേക്ക് പോയി. ഭാഗ്യം അന്ന എത്തിയിട്ടില്ല. ഞാൻ പിൻനിരയിലേ എൻ്റെ സീറ്റിലേക്കു നടന്നു. സീറ്റിൽ ചെന്ന് ഇരുന്നതും സുമേഷും ടോണിയും എൻ്റെ അടുത്ത് എന്തോ സംസാരിക്കാൻ വന്നു. “ഡാ പിന്നെ സംസാരിക്കാം” അതോടെ അവർ അവരുടെ സീറ്റിലേക്ക് തന്നെ പോയി.” മറ്റേ ബാച്ചിൽ നിന്ന് ചിലരൊക്കെ പുറത്തു നിന്ന് എത്തി വലിഞ്ഞു നോക്കി പോകുന്നുണ്ട്. അതോടെ എനിക്ക് ചൊറിഞ്ഞു കയറി വന്നു. ക്ലാസ്സ് തുടങ്ങാറായപ്പോൾ രാഹുൽ ജെന്നിയുമായിട്ടുള്ള സംസാരം അവസാനിപ്പിച്ചു. എൻ്റെ അരികിൽ വന്നിരുന്നു. ബെല്ലടിച്ചപ്പോഴേക്കും ബീന മിസ്സ് ക്ലാസ്സിൽ കയറി വന്നു. പക്ഷേ പഠിപ്പിക്കാനൊന്നും തുടങ്ങിയില്ല. അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോളേക്കും അരുൺ സാറും മീര മാഡവും കടന്നു വന്നു. ഫുൾ സീരിയസ് മോഡ് ആണ്. സംസാരമൊന്നും ഉണ്ടായില്ല ക്ലാസ്സിൽ വന്ന് നേരെ കൈയിലിരുന്ന സർക്കുലർ എടുത്തു വായിക്കുകയാണ് ചെയ്‌തത്. “ടൂർ പോയതുമായി ബന്ധപ്പെട്ടുണ്ടായ വിഷയത്തിൽ അന്വേഷണ വിധേയേമായി ദീപു രാമൻകുട്ടിയെ സസ്‌പെൻഡ് ചെയ്തിരിക്കുന്നു. ഈ വിഷയത്തെ കുറിച്ചുള്ള എല്ലാവിധ ഡിസ്കഷനുകളും നിരോധിച്ചിരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ആരെയെങ്കിലും അപമാനിക്കുന്ന പ്രവർത്തി ആരുടെയെങ്കിലും ഭാഗത്തു നിന്ന് ഉണ്ടായാൽ സസ്പെന്ഷൻ അടക്കമുള്ള ശിക്ഷാ നടപടികൾ ഉണ്ടാകുന്നതായിരിക്കും. കോളേജിൻ്റെ സൽപ്പേര് കളയുന്ന പ്രവർത്തി സോഷ്യൽ മീഡിയയിൽ അടക്കം ആരുടെ ഭാഗത്തു നിന്നുണ്ടായാലും ഡിസ്മിസ്സൽ അടക്കമുള്ള ശക്തമായ നടപടികൾ സ്വീകരിക്കുന്നതായിരിക്കും .” (English) അവരുടെ ടോണിൽ നിന്ന് തന്നെ അവര് സീരിയസ് ആണെന്ന് എല്ലാവർക്കും മനസ്സിലായി. എങ്കിലും സസ്പെന്ഷൻ ദീപുവിന് മാത്രം അപ്പോൾ കീർത്തനയെ രക്ഷിച്ചെടുക്കാനുള്ള ശ്രമമാണ്. എനിക്ക് ചൊറിഞ്ഞു കയറി വന്നു. ” ഹലോ മാഡം, അപ്പോൾ കീർത്തനയെ എന്തു കൊണ്ട് സസ്‌പെൻഡ് ചെയ്യുന്നില്ല” എൻ്റെ ചോദ്യം കേട്ടതും അവരുടെ മുഖം വലിഞ്ഞു മുറുകി. അരുൺ സാറിൻ്റെ ചെവിയിൽ എന്തോ പറഞ്ഞിട്ട് അവർ ചവിട്ടി തുള്ളി പോയി. അപ്പോഴാണ് ഈ വിഷയത്തിൽ കീർത്തനക്ക് എന്തോ റോൾ ഉണ്ടെന്ന് കാര്യം ക്ലാസ്സിൽ എല്ലാവരും അറിയുന്നത് തന്നെ. അതോടെ ക്ലാസ്സിൽ എല്ലാവരും തമ്മിൽ കുശുകുശുക്കലായി. അരുൺ സാർ എന്നെ നോക്കി എല്ലാം ഹാൻഡിൽ ചെയ്തോളാം എന്ന രീതിയിൽ ആംഗ്യം കാണിച്ചു. ബീന മിസ്സാണെങ്കിൽ സൈലെൻസ് സൈലൻസ് എന്ന് വിളിച്ചു കൂകുന്നുണ്ട്. അരുൺ സാർ എൻ്റെ അടുത്തക്ക് വന്ന് എല്ലാം വേണ്ട വിതം കൈകാര്യം ചെയ്തോളാം എന്ന് പറഞ്ഞു. ക്ലാസ്സൊന്നു കണ്ട്രോൾ ആയപ്പോൾ പുള്ളി പോയി. ദേഷ്യം പോയില്ലെങ്കിലും ഞാൻ ഒന്നും മിണ്ടാതെ അവിടെയിരുന്നു. ആ തെണ്ടി ദീപുവിനെയും പുന്നാരമോൾ കീർത്തനയെയും കൈയിൽ കിട്ടിയിരുന്നേൽ രണ്ടെണ്ണം പൊട്ടിക്കാമായിരുന്നു. എന്നിട്ട് മതി സസ്പെന്ഷനും കോപ്പുമൊക്കെ. അരുൺ സാർ പോയതും ഒന്നും സംഭവിക്കാത്ത ബീന മിസ്സ് തകൃതിയിയി പഠിപ്പിക്കൽ തുടങ്ങി. ***** അന്ന വേർഷൻ: ബ്രേക്ക് ഫാസ്റ്റ് കഴിച്ചു കഴിഞ്ഞു ഞാൻ സ്റ്റീഫനെ വിളിച്ചു. അവൻ ഇന്ന് കോളേജിൽ വന്നിട്ടില്ല എന്ന് പറഞ്ഞു. കുറച്ചു നേരം അവൻ്റെ അടുത്ത് സംസാരിച്ചപ്പോൾ ഒരു ആശ്വാസമായി. വൈകി വന്നാൽ മതി എന്ന് അരുൺ സാർ പറഞ്ഞതുകൊണ്ട് ഞാൻ പാറു ചേച്ചിയുടെ കൂടെയാണ് ഇറങ്ങിയത്. ജംഗ്ഷനിൽ എത്തി ഓട്ടോ വിളിച്ചു കോളേജിലേക്ക്. നെഞ്ച് പട പട എന്നിടിക്കാൻ തുടങ്ങി, എങ്കിലും കോളേജിൽ കാല് കുത്തിയപ്പോൾ എന്തും നേരിടാം എന്നൊരു ധൈര്യം വന്നപോലെ. അല്ലെങ്കിലും തെറ്റ് ചെയ്യാത്തവർ എന്തിനു ഭയപ്പെടണം. ഓട്ടോയിൽ നിന്ന് ഇറങ്ങിയപ്പോൾ തന്നെ ഓഫീസ് സ്റ്റാഫ് വന്ന് മീര മാഡത്തിൻ്റെ ഓഫീസിലേക്ക് എത്താൻ ആവിശ്യപ്പെട്ടു. ഞാൻ നേരെ അവരുടെ അടുത്തേക്ക് പോയി ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ……… ഞാൻ അകത്തേക്ക് കയറിയപ്പോൾ മീര മാം മുഖം കറുത്തിരിക്കുന്നുണ്ട്. എങ്കിലും എന്നെ കണ്ടതും ഒന്ന് പുഞ്ചിരിച്ചു. അഭിനയം കൊള്ളാം. ഇവരെയൊക്കയാണോ ഞാൻ ബഹുമാനിച്ചിരുന്നതും സ്വന്തമെന്നു കരുതിയതും. ഒക്കെ പപ്പയുടെ പൊസിഷനും പണത്തോടുമുള്ള ബഹുമാനം മാത്രം “അന്നാ മോൾ ഇരിക്ക്” അവർ മുൻപിലെ കസേര ചൂണ്ടികാണിച്ചു പറഞ്ഞു . “അന്നമോളുടെ ഭാഗത്തു തെറ്റൊന്നുമില്ല എനിക്കറിയാം. ഞാൻ അപ്പയോട് പറഞ്ഞു കോളേജിൽ വിടാൻ സമ്മതിപ്പിച്ചുണ്ട്. “ Kambikathakal: എന്‍റെ ഓണ്‍ലൈന്‍ കാമുകി – 1 അവരുടെ തള്ള് കേട്ടുനിന്നതല്ലാതെ ഞാൻ ഒന്നും മിണ്ടിയില്ല. അതോടെ അവരുടെ മുഖത്തു ഒന്നു വാടി. “പിന്നെ മോളെ രാവിലെ തന്നെ രണ്ടു ക്ലാസ്സിലും ഞാൻ നേരിട്ട് പോയി മാനേജ്മൻറെ സർക്കുലർ വായിച്ചായിരുന്നു. ആരെങ്കിലും മോൾക്കെതിരെ എന്തെങ്കിലും പറഞ്ഞാൽ അവർക്കെതിരെ അപ്പോൾ തന്നെ നടപടിയെടുത്തോളം.” “ദീപുവിനെ സസ്‌പെൻഡ് ചെയ്‌തു. ഒരാഴ്ച്ച കഴിഞ്ഞു അന്വേഷണ റിപ്പോർട്ട് കിട്ടിയാലുടനെ തന്നെ ഡിസ്മിസ്സും ചെയ്തോളാം. “ അതിനും ഞാൻ ഒന്നും മിണ്ടിയില്ല. “പിന്നെ മോളെ കീർത്തനയുടെ കാര്യം. അവള് ചെയ്‌തത്‌ പൊറുക്കാൻ പറ്റാത്ത തെറ്റാണ് എന്നറിയാം എങ്കിലും അവളുടെ ഭാവി ഓർത്തു മോള് അൽപം കനിവ് കാണിക്കണം. “ അവര് പറയും എന്ന് വിചാരിച്ച കാര്യം. അവരുടെ വായിൽ നിന്ന് കേൾക്കാൻ ആഗ്രഹിച്ച കാര്യം. എൻ്റെ തുരുപ്പു ഗുലാൻ എൻ്റെ ആവിശ്യമാണ് . അവൾ ഇവിടെയുണ്ടാകുക എന്നത്. കൂട്ടത്തിൽ നിന്ന് ചതിച്ചതിന് അവൾക്കിട്ട് കൊടുക്കണം. “മാം, കീർത്തനയുടെ കാര്യം മാഡത്തിന് തീരുമാനിക്കാം. പക്ഷേ ഇവിടന്നങ്ങോട് എൻ്റെ ഒരു കാര്യത്തിലും, ഒരു കാര്യത്തിലും മാഡം ഇടപെടരുത്. ആ ഉറപ്പു മാഡം എനിക്ക് തരണം. “ “ശരി മോളുടെ കാര്യത്തിൽ ഇടപെടില്ല.” “ഞാൻ ക്ലാസ്സിലിലോട്ട് പോകട്ടെ” “മോളെ പിന്നെ ഈ കാര്യം കുര്യൻ സാറിനോട് പറയല്ലേ.” ഞാൻ തലയാട്ടിയിട്ട് ഓഫീസിൽ നിന്ന് ഇറങ്ങി. പുറത്തിറങ്ങിയപ്പോൾ എനിക്ക് സന്തോഷമാണ് തോന്നിയത്. അവളെ ഇവിടെ എൻ്റെ കൈയിൽ കിട്ടും. പിന്നെ മീര മുതുക്കിയ വരച്ച വരയിൽ നിർത്താം. ഞാൻ നേരെ ക്ലാസ്സിലേക്ക് പോയി. ക്ലാസ്സിൽ ചെന്നപ്പോളേക്കും രണ്ടാമത്തെ പീരീഡ് തീരാറായിട്ടുണ്ട്. സോഫിയ മാഡം ആണ്. പുള്ളിക്കാരി എന്നെ കണ്ട് ഒന്നമ്പരന്നു. പിന്നെ കയറി ഇരുന്നോളാൻ പറഞ്ഞു. എല്ലാവരും എന്നെ തുറിച്ചു നോക്കിയിരിക്കുകയാണ്. ഒരു നിമിഷത്തേക്ക് ഏത് സീറ്റിൽ ഇരിക്കണമെന്ന് അറിയാതെ ഞാൻ നോക്കി. അമൃതയുടെ അടുത്ത് ഒരു സീറ്റ് ഒഴുവുണ്ട്. പക്ഷേ അവളുടെ മുഖം കടന്നൽ കുത്തിയ പോലെയുണ്ട്. അത് കൊണ്ട് അങ്ങോട്ട് പോകേണ്ട. അടുത്തിരുന്ന അനുപമ ചിരിച്ചു കാണിച്ചു . ബാക്കിൽ അർജ്ജു കുമ്പിട്ടിരിക്കുകയാണ്. ഞാൻ സ്ഥിരം ഇരിക്കാറുള്ള സീറ്റിൽ രാഹുൽ ഇരിക്കുന്നുണ്ട്. അവൻ്റെ മുഖത്തു എന്നെ കാണുമ്പോൾ ഉള്ള പുച്ഛ ഭാവം. എങ്കിലും ബാക്ക് നിരയിൽ വേറെയും സീറ്റുകൾ ഒഴുവുണ്ട്. ഞാൻ നേരെ ബാക്കിലുള്ള ഒരു സീറ്റിൽ പോയിരുന്നു. എല്ലാവരും എന്നെ തിരിഞ്ഞു നോക്കുന്നുണ്ട്. മിക്കവരുടെ മുഖത്തു ഒരു സഹതാപം. അർജ്ജു അപ്പോഴും നോക്കിയില്ല. സുമേഷ് ഒരു കൈ കൊണ്ട് ഒരു ഹായ് കാണിച്ചു. ഞാൻ ഒന്ന് ചിരിച്ചു കാണിച്ചു. സോഫിയ മിസ്സ് അവരുടെ പോഡിയത്തിൽ കൈ കൊണ്ട് രണ്ടു അടി അടിച്ചു. എന്നിട്ട് ക്ലാസ്സ് എടുക്കാൻ തുടങ്ങി. ഇന്റർവെൽ ആയപ്പോൾ ഞാൻ അവിടെ തന്നെ ഇരുന്നു. ഞാൻ ക്ലാസ്സിൽ കയറിയപ്പോൾ മുതൽ ഇത് വരെ അർജ്ജു എന്നെ ഒന്ന് നോക്കിയത് പോലുമില്ല. അല്ലെങ്കിലും അന്നത്തെ പോലത്തെ സഹതാപം ഒന്നും അന്നക്ക് വേണ്ട. ഇൻട്രെവെൽ ആയപ്പോൾ രാഹുലിൻ്റെ ചെവിയിൽ എന്തോ പറഞ്ഞിട്ട് അർജ്ജു പുറത്തേക്കിറങ്ങി പോയി. Kambikathakal: ഇക്കയുടെ ഭാര്യ റസിയാത്ത – 3 അനുപമ ഓടി വന്നു സംസാരിക്കാനായി. മറ്റു ക്ലാസ്സിൽ ഉള്ളവരൊക്കെ പുറത്തു വന്നു നോക്കി പോകുന്നുണ്ട്. പക്ഷേ ഞാൻ കരുതിയ പോലെയുള്ള പ്രശ്നങ്ങളൊന്നും ഇത് വരെ ഇല്ല. ക്ലാസ്സിലുള്ള ചില പെണ്ണുങ്ങളുടെ മുഖത്തു ഒരു സഹതാപ ഭാവമല്ലാതെ കുത്തുവാക്കുകളൊന്നുമില്ല. പിന്നെയും കലിപ്പ് അമൃതക്ക് മാത്രമാണ്. അവള് വരണേൽ വരട്ടെ. അടുത്ത പീരീഡ് കഴിഞ്ഞാൽ ഉച്ചക്കുള്ള ബ്രേക്ക് ആണ്. അപ്പോൾ അറിയാം ആളുകളുടെ പ്രതീകരണം. അടുത്ത പീരീഡ് തുടങ്ങിയപ്പോളും അർജ്ജു മാത്രം ക്ലാസ്സിലേക്ക് വന്നില്ല. ഞാൻ വന്നതിനി അവന് ഇഷ്ടപ്പെട്ടില്ലേ. ഇഷ്‌പ്പെട്ടില്ലെങ്കിൽ വീട്ടിൽ പോയിരുന്നോട്ടെ ഞാൻ എന്തായാലും ക്ലാസ്സിൽ വരും. പേരുദോഷം പെണ്ണായ എനിക്കല്ലേ. ഉച്ചക്ക് അനുപമയുടെ കൂടെ നേരെ ക്യാന്റീനിലേക്ക് നടന്നു. സീനിയർസ് ഒക്കെ ക്ലാസ്സിൽ തന്നയാണ്. ഞങ്ങൾ കഴിച്ചിറങ്ങുമ്പോളെ സീനിയർസ് എത്തുകയുള്ളൂ. നേരേ ക്യാന്റീനിൽ ചെന്ന് ബിരിയാണി തന്നെ പറഞ്ഞു. 1st എം.ബി.എ യിലെ രണ്ടു ബാച്ച് പിള്ളേരുണ്ടായിട്ടും ആ ടേബിളിൽ ഞാനും അനുപമയും മാത്രം. ഇത് എന്താണ് തൊട്ടുകൂടായ്മയോ. എങ്കിലും അതൊന്നും മൈന്ഡാക്കിയില്ല അനുപമയുമായി പാറു ചേച്ചിയുടെ കഥയൊക്കെ പറഞ്ഞിരുന്നു. അവൾക്ക് ഗോവ മുതൽ നടന്ന കാര്യങ്ങളൊക്കെ അറിയണമെന്നുണ്ട് എന്നെനിക്ക് മനസ്സിലായി. “ഡി ക്ലാസ്സ് കഴിഞ്ഞു നീ വാ നമുക്ക് കഫെയിൽ പോകാം ഞാൻ നടന്നതൊക്കെ പറയാം “ കഴിച്ചു പുറത്തേക്കിറങ്ങിയപ്പോളേക്കും സീനിയർ പിള്ളേരൊക്കെ അകത്തു കയറാൻ നിൽക്കുന്നുണ്ട്. സീനിയർ ചേച്ചിമാരൊക്കെ എന്നെ നോക്കി എന്തൊക്കയോ കുശുകുശുക്കുന്നുണ്ട്. അരുൺന്ന് പറഞ്ഞ വായ്നോക്കി സീനിയറും അവൻ്റെ ഗാങ്ങും എന്നെ തന്നെ നോക്കി നിൽക്കുകയാണ്. ഡയലോഗ് വീഴും എന്നുറപ്പാണ്. “അന്നകുട്ടിയോ മൂന്നാറിന് ഒരു ടൂർ പ്ലാൻ ചെയുന്നുണ്ട്. കൂടെ വരുന്നോ.” ഒരുത്തൻ വിളിച്ചു കൂവിയതും എല്ലാവന്മാരും കൂടി ചിരിച്ചു. ഇത് ഞാൻ പ്രതീക്ഷിച്ചതാണ്. ഈ അവസരം പാഴാക്കരുത്. നേരെ വിളിച്ചു കൂവിയവൻ്റെ അടുത്തേക്ക് ചെന്ന്. എൻ്റെ വരവ് കണ്ടപ്പോൾ തന്നെ അവനൊന്ന് പേടിച്ചിട്ടുണ്ട്. ” ചേട്ടാ മൂന്നാർ ഞാൻ കുറെ പോയിട്ടുണ്ട്. വേറെ സ്ഥലം വല്ലതുമുണ്ടോ? നമുക്ക് പോകാം. പോകുമ്പോൾ നിൻ്റെ അമ്മയെ കൂടി വിളിക്കാം എന്തേ?” എല്ലാവരും ചിരിയായി. അതോടെ അവന് വയറു നിറഞ്ഞു. ഞാൻ തിരിഞ്ഞു നടന്നതും “ഹേ പടാക്ക” എന്ന് അരുൺവിളിച്ചു. തിരിഞ്ഞപ്പോൾ അവനും ഗാങ്ങും നിന്ന് ഇളിക്കുന്നുണ്ട്. ഉള്ളൊന്നു കാളി. ഇവിടെ തോറ്റാൽ തീർന്നു. സാദാരണ സിനിമയിലൊക്കെ പെണ്ണുങ്ങൾ മുഖത്തു നോക്കി കൈ വീശുകയാണ് പതിവ്. പക്ഷേ ഞാൻ കരാട്ടെ പഠിച്ചത് അതിനല്ല. വയറു നോക്കി നല്ലൊരു പഞ്ച് അങ്ങോട്ട് കൊടുത്തു. എൻ്റെ ഇടി കിട്ടിയതും അവൻ നിലത്തിരുന്നു പോയി. ആ മാതിരി ഇടിയാണ് ഇടിച്ചത്. കൂടെ ഉള്ളവന്മാരൊക്കെ അമ്പരന്നു നിൽക്കുകയാണ്. നേരത്തെ ഡയലോഗ് ഇറക്കിയവൻ വേഗം പിന്നിലോട്ട് മാറി അല്ലെങ്കിൽ അവനിട്ടും രണ്ടെണ്ണം കൊടുക്കാമായിരുന്നു. ആകെ നിശബ്ദത. അപ്പോഴേക്കും ഒന്ന് രണ്ട് ടീച്ചിങ്ങ് സ്റ്റാഫ് എത്തി. ആരും ഒന്നും ചോദിച്ചതുമില്ല പറഞ്ഞുമില്ല. നേരെ ക്ലാസ്സിലേക്ക് വെച്ചു പിടിച്ചു. അനുപമ കൂടെയുണ്ട്. ഞാൻ ഒന്നും സംഭവിക്കാത്ത പോലെ ക്ലാസ്സിലിരുന്നു അനുപമയുമായി ഓരോ കാര്യങ്ങൾ സംസാരിച്ചിരുന്നു. മറ്റു ക്ലാസ്സിലുള്ളവരൊക്കെ വന്നു നോക്കി പോകുന്നുണ്ട്. ഞാൻ വിചാരിച്ചതു പോലെ തന്നെ മീര മാമിൻ്റെ ഓഫീസിലെ അറ്റൻഡർ എത്തി. ഒന്നും പറയാൻ നിന്നില്ല നേരെ അവരുടെ റൂമിലേക്ക്. അവിടെ എത്തിയപ്പോൾ മറ്റവൻ അവിടെ ഉണ്ട് അരുൺ. പാവത്താനെ പോലെയാണ് നിൽപ്പ്. മാഡം അകെ ദേഷ്യത്തിലാണ്. അന്നേ എന്തു പണിയാണ് കാണിച്ചത്. കോളേജിൽ ഡിസ്‌സിപ്ലിൻ എന്നൊരു സാധനമില്ലേ. ഒരാളെ ഇടിക്കുക എന്നൊക്കെ പറഞ്ഞാൽ…… അവര് നിന്ന് കത്തുകയാണ്. “എന്തെങ്കിലും ഉണ്ടെങ്കിൽ കംപ്ലൈന്റ്റ് ചെയ്‌താൽ നടപടിയെടുക്കാനല്ലേ ഞങ്ങളിരിക്കുന്നത്. “ ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ……… “മാം രാവിലെ പറഞ്ഞത് ഇത്ര വേഗം മറന്നോ? എൻ്റെ കാര്യത്തിൽ യാതൊരു ഇടപെടലും നടത്തില്ല എന്നത്. “ എൻ്റെ മറുപടി കേട്ടതോടെ അവരൊന്നു അടങ്ങി. “പിന്നെ കംപ്ലൈന്റ്റ് ചെയ്യാനാണെങ്കിൽ ഞാൻ ചെയ്തോളാം പക്ഷേ ഇവിടെ അല്ല അപ്പച്ചിയുടെ അടുത്ത്. കുറച്ചധികം കാര്യങ്ങൾ പറയാനുണ്ട്. അതു കൊണ്ട് ഈ വക കാര്യത്തിന് എന്നെ ഇങ്ങോട്ട് വിളിപ്പിക്കരുത്. പഴയ അന്നയായിരുന്നേൽ നിങ്ങളുടെ അടുത്തു വന്നേനെ. ഇനി അതുണ്ടാകില്ല ഇനി അങ്ങോട്ട് എൻ്റെ കാര്യം നോക്കാൻ എനിക്കറിയാം. അത്രയും പറഞ്ഞിട്ട് ഞാൻ അവിടന്ന് ഇറങ്ങി നേരെ ക്ലാസ്സിലേക്ക് തന്നെ പോയി.” ഉച്ചക്ക് തന്നെ അവനുള്ള സസ്പെന്ഷൻ നോട്ടീസ് ബോർഡിൽ കയറി. ക്ലാസ്സു കഴിഞ്ഞു അനുപമയെ കൂട്ടി നേരെ കഫേയിലേക്ക് പോയി. അവളുടെ അടുത്ത് നടന്ന കാര്യങ്ങളെല്ലാം പറഞ്ഞപ്പോൾ വളരെ ആശ്വാസം തോന്നി. എൻ്റെ മനസ്സിൽ കുറെ ചോദ്യങ്ങളും. Kambikathakal: കരിമ്പനക്കാട്ടിലെ മേമ – 23 അർജ്ജു വേർഷൻ: കീർത്തനയെ മീര മാഡം നടപടിയിൽ നിന്നൊഴുവാക്കി രക്ഷിക്കാനുള്ള ശ്രമത്തിലാണ്. അതിൻ്റെ ദേഷ്യത്തിലാണ് ഞാൻ ക്ലാസ്സിൽ ഇരുന്നത്. ആദ്യത്തെ ബ്രേക്ക് ആയപ്പോൾ രാഹുൽ വീണ്ടും ജെന്നിയുടെ അടുത്തേക്ക് ഓടി. മാത്യു വന്നു എൻ്റെ അടുത്തു കുറച്ചു സംസാരിച്ചു. ദീപു ഹോസ്റ്റലിൽ നിന്ന് മുങ്ങിയ കാര്യമായൊക്കെ എന്നോട് പറഞ്ഞു. രണ്ടാമത്തെ പീരീഡിൻ്റെ പകുതി കഴിഞ്ഞപ്പോളാണ് അന്ന ക്ലാസ്സിലേക്ക് വരുന്നത് കണ്ടത്. എല്ലാവരുടെയും നോട്ടം അവളിലേക്കായി. എന്തുകൊണ്ടോ അവളുടെ വരവ് എന്നിൽ അസ്വസ്ഥത ഉണ്ടാക്കി. അന്നുണ്ടായിരുന്ന സഹതാപം ഒക്കെ പോയിരിക്കുന്നു. എന്നെയും അവളെയും കൂട്ടി ആയിരകണക്കിന് കഥകൾ ഇറങ്ങുമെല്ലോ എന്നായിരുന്നു എൻ്റെ ചിന്ത. ഞാൻ മുൻപിലിരുന്ന് ലാപ്ടോപ്പിൽ നോക്കിയിരുന്നതല്ലാതെ അവളെ നോക്കിയതേ ഇല്ലേ. എന്തു വന്നാലും ലാപ്ടോപ്പ് സ്‌ക്രീനിൽ നിന്ന് കണ്ണെടുക്കുന്ന പ്രശ്നമായില്ല. അവൾ സ്ഥിരമിരിക്കുന്ന എൻ്റെ അടുത്തുള്ള സീറ്റിൽ രാഹുൽ ഇരിക്കുന്നുണ്ട്. അതു കൊണ്ട് ഇന്ന് ഏതായാലും ഇവിടെ ഇരിക്കില്ല. അവൾ പിൻനിരയിൽ എതിർ ദിശയിലുള്ള ഏതോ സീറ്റിൽ പോയിരുന്നു. സോഫിയ മിസ്സ് പോഡിയത്തിൽ രണ്ടു തട്ട് തട്ടിയതോടെ അതും തീർന്നു ക്ലാസ്സിലെ ചിലരൊക്ക എൻ്റെ മുഖഭാവമെന്തെന്ന് അറിയാനായി നോക്കുന്നുണ്ട്. അർജ്ജു വേർഷൻ: അടുത്ത ബ്രേക്കായതും ഞാൻ നേരെ ലൈബ്രെറിയിലേക്ക് പോയി. രാഹുലിൻ്റെ അടുത്ത് മാത്രമാണ് പറഞ്ഞത്. വിശാലമായ ലൈബ്രറിയാണ്. ഐഐഎം പഠിക്കുമ്പോൾ എല്ലാവരും ലൈബ്രറിയിലാണ് സംസാരവും വർക്കും എല്ലാം. ഇവിടെ ശ്‌മശാന മൂകതയാണ്. ബെല്ലടിച്ചതും ലൈബ്രറിയൻ എന്നെ പറഞ്ഞു വിടാൻ വന്നു. എന്നെ തിരിച്ചറിഞ്ഞതോടെ അങ്ങേര് ഒരു മൂളി പാട്ടും പാടി പോയി. അതികം താമസിക്കാതെ ഞാൻ അവിടെ ഇരുന്നു സുഖമായി കുറെ നേരം ഉറങ്ങി. രാഹുൽ വന്ന് തട്ടി വിളിച്ചപ്പോളാണ് ആണ് ഞാൻ എഴുന്നേറ്റത്. ഉച്ചക്ക് ബ്രേക്കിൻ്റെ സമയം കഴിയാറായിരിക്കുന്നു. നല്ല പോലെ വിശക്കുന്നുണ്ട്. പുറത്തു പോയി കഴിക്കാനുള്ള ടൈം ഇല്ല. ക്യാന്റീനിലേക്ക് വെച്ച് പിടിച്ചു. “അർജ്ജു ക്യാന്റീനിൽ പോണോ?” “ഡാ വിശന്നിട്ട് വയ്യ. നീ കഴിച്ചോ. കഴിച്ചെങ്കിലും ഒരു കമ്പനിക്ക് വാ.” “അതല്ല അവിടെ ചെറിയ ഒരു വിഷയമുണ്ട്. ആ അന്ന ആ എരപ്പാളി അരുണിനിട്ട് രണ്ട് പൊട്ടിച്ചു. ഇപ്പോൾ നീ പോയാൽ അവന്മാരിൽ ആരെങ്കിലും ഡയലോഗ് ഇറക്കും. നീയും കൂടി അടി പൊട്ടിച്ചാൽ പിന്നെ…” അവൻ പറച്ചിൽ നിർത്തി. ഞാൻ അൽപ്പ നേരമൊന്നു ആലോചിച്ചു നിന്നു. രാഹുൽ പറഞ്ഞത് ശരിയാണ്. അങ്ങോട്ട് പോയാൽ ശരിയാകില്ല.