നക്കിതുവർത്തി

കൊച്ചിയുടെ ഹൃദയ ഭാഗത്ത് തുറക്കപ്പെട്ട വൻകിട സ്പോർട്സ് സ്റ്റോറിന്റെ ഉത്‌ഘാടനം നിർവഹിക്കാനെത്തിയത് കൗണ്ടി ക്രിക്കറ്റിലെ ഇതിഹാസ താരമായി അറിയപ്പെടുന്ന ജോൺ മെക്കൻസി ആണ്.കടയുടെ ഡയറക്ടർമാരിൽ ഒരാൾ അയാളുടെ ഒരു ബന്ധു വഴിയാണ് ജോണിനെ പരിപാടിക്കായി ഏർപ്പാട് ചെയ്തത്.

കൗണ്ടിയിൽ അറുനൂറിലധികം മത്സരങ്ങളും,ഇരുപതിനായിരത്തിലേറെ റൺസും ഒക്കെയായി റെക്കോർഡുകളുടെ തമ്പുരാനായി മിന്നിത്തിളങ്ങി നിൽക്കുന്ന ഒരാളായിരുന്നു ജോൺ.പതിനെട്ടാം വയസ്സിൽ അരങ്ങേറിയ അയാൾ കാൽനൂറ്റാണ്ടിനിപ്പുറവും കരുത്തുറ്റ കവർ ഡ്രൈവുകളും,ഹെലികോപ്റ്റർ ഷോട്ടുകളും,ലെഗ് സ്പിൻ ബൗളിങ്ങുമൊക്കെയായി നിറഞ്ഞു നിൽക്കുന്നു.ഫിറ്റ്നസിനോ ഫോമിനോ നാൽപത്തിമൂന്നാം വയസ്സിലും യാതൊരുവിധ മങ്ങലും ഏറ്റിട്ടില്ല എന്നതാണ് അയാളുടെ ഏറ്റവും വലിയ പ്രത്യേകത.

ഇംഗ്ലണ്ടുകാരനാണ് അയാൾ.ലിവർപൂളിലാണ് ജനിച്ചതും വളർന്നതും.കൗണ്ടിയിലെ മിന്നും പ്രകടനങ്ങൾ പക്ഷെ എന്തുകൊണ്ടോ ദേശീയ ടീമിലേക്കുള്ള വഴിതുറന്നില്ല.അതിലയാൾക്ക് നിരാശയൊന്നുമില്ല.പ്രതിഭക്കൊപ്പം,ഭാഗ്യവും കൂടി ഉണ്ടെങ്കിലേ മികച്ച അവസരങ്ങൾ സൃഷ്ടിക്കപ്പെടൂ എന്നയാൾക്ക് നന്നായറിയാമായിരുന്നു. കൗണ്ടിയിൽ അയാൾ പൂർണ തൃപ്തനായിരുന്നു.നിരവധി മത്സരങ്ങളിൽ കളത്തിലിറങ്ങാനുള്ള അവസരം.മികച്ച പ്രതിഫലം.ലോകം മുഴുവൻ ആരാധകർ.പ്രശസ്തി.ഇടക്കിടെ കൗണ്ടിയിലെത്തുന്ന ലോകോത്തര താരങ്ങളുമായുള്ള സൗഹൃദം.പല രാജ്യങ്ങളിലെയും വനിതാ ക്രിക്കറ്റ് താരങ്ങളുമായുള്ള കിടപ്പറ ബന്ധങ്ങൾ. അങ്ങനെയങ്ങനെ കൗണ്ടി അയാളെയും അയാൾ കൗണ്ടിയേയും പരസ്പരം പൂരിപ്പിക്കുകയും ആശ്ലേഷിക്കുകയും ആഘോഷിക്കുകയും ചെയ്തു പൊന്നു.

പ്രണയത്തേയും,രതിയേയും ഒരു സ്ത്രീയിൽ മാത്രം തളച്ചിടുന്നതിനോട് അയാൾക്ക് യോജിപ്പില്ലായിരുന്നു.അതുകൊണ്ടുതന്നെ അയാൾ വിവാഹിതനായിരുന്നില്ല.വിവാഹേതര ബന്ധങ്ങളിൽ അയാൾക്ക് സന്താനങ്ങൾ ഉണ്ടായിരുന്നു താനും.തൻറെ മക്കളെയല്ലവരെയും അയാൾ സംരക്ഷിക്കുകയും അതിരറ്റ് സ്നേഹിക്കുകയും ചെയ്തു.

ഇത്രയുമാണ് നായകനെക്കുറിച്ച് പറയാനുള്ളത്.ഇനി നായികയെ കുറിച്ച് പറയാം…

പ്രൗഢ ഗംഭീരമായ ഉത്‌ഘാടനച്ചടങ്ങിന്റെ അവതാരകയായി സംഘാടകർ നിശ്ചയിച്ചത് ടെലിവിഷൻ രംഗത്തെ പുത്തൻ താരോദയം ശിവാനിയെയാണ്.ടെലിവിഷനിൽ ചില പരിപാടികൾ ആങ്കർ ചെയ്തുകൊണ്ടാണ് ആ ഇരുപത്തിയൊന്നുകാരി രംഗത്തേക്ക് കടന്നു വന്നത്.വ്യത്യസ്തതയുള്ള അവളുടെ അവതരണ മികവുകൊണ്ടുതന്നെ ആ പരിപാടികളെല്ലാം ജനപ്രിയമായി മാറി.അതോടെ താരരാജാക്കന്മാരുടെ നാടിനകത്തും പുറത്തുമുള്ള പരിപാടികളും സ്റ്റേജ് ഷോകളുമെല്ലാം ആങ്കർ ചെയ്യാനുള്ള അവസരങ്ങൾ അവളെ തേടിയെത്തി.

നിരവധി സീരിയലുകളിൽ അവൾക്ക് വേഷം ലഭിച്ചു.അവൾ കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി.അതോടെ സിനിമാക്കാരും അവൾക്കായി എത്തിത്തുടങ്ങി.

ശിവാനിയുടെ കൊഴുത്തുരുണ്ട മുലകളും,തുടകളും,ചന്തിയുമെല്ലാം ഏതൊരു പുരുഷനിലും കാമമോഹങ്ങൾ ഉണർത്താൻ പോന്നത്ര വശ്യമായിരുന്നു.വട്ടമുഖമുള്ള അവളുടെ വിടർന്ന മിഴികളും,മലർന്ന ചുണ്ടുകളും കാമോദ്ദീപകങ്ങളായിരുന്നു.പെണ്ണിനെ പെണ്ണ് കൊതിച്ചുപോകുന്ന സുവർണസൗന്ദര്യമായിരുന്നു അവളുടേത്. അതുകൊണ്ടുതന്നെ ടെലിവിഷൻ സിനിമാ രംഗത്തെ പലരും അവളെ അവസരങ്ങളും പണവും പ്രോപ്പർട്ടീസുമെല്ലാം വാഗ്ദാനം ചെയ്ത് കിടപ്പറയിലേക്ക് ക്ഷണിക്കാറുണ്ടായിരുന്നു.ഒരു ക്ഷണവും അവൾ നിരസിച്ചിരുന്നില്ല.തന്നെ വേണമെന്ന് പറയുന്നവർക്കെല്ലാം അവൾ അവളെ നൽകി.തൻറെ മാദകത്വം കൊണ്ടും,രതിനിപുണത കൊണ്ടും അവൾ അത്തരക്കാരെ വിരുന്നൂട്ടി.വാഗ്ദാനങ്ങൾ പാലിക്കപ്പെടണമെന്ന ഒറ്റ നിർബന്ധമേ അവൾക്കുണ്ടായിരുന്നുള്ളൂ. അങ്ങനെ ജോലിചെയ്തും കിടപ്പറയിൽ സഹകരിച്ചും ശിവാനി അതിവേഗം കോടീശ്വരിയായി മാറി.

അതിമനോഹരമായ,പവിഴമുത്തുകൾ പതിപ്പിച്ച മജന്ത നിറത്തിലുള്ള ലെഹങ്ക അണിഞ്ഞാണ് ശിവാനി ഉത്‌ഘാടനച്ചടങ്ങിന് എത്തിയത്.പതിവുപോലെ കാണികളുടെ കണ്ണുകൾക്ക് അവളൊരു ഉത്സവമായി മാറി.അവളെ നേരിൽ കാണാനായി മാത്രം നൂറുകണക്കിന് ചെറുപ്പക്കാർ അവിടെ തടിച്ചുകൂടി.പുഞ്ചിരികൊണ്ടും പഞ്ചാര പൊഴിയുന്ന നുറുങ്ങ് വാക്കുകൾ കൊണ്ടും എന്നത്തേയും പോലെ അവൾ ജനത്തെ കയ്യിലെടുത്തു.വൈകാതെ മുഖ്യാതിഥി വന്നെത്തി. അതായത് കൗണ്ടി സ്റ്റാർ ജോൺ മെക്കൻസി.കടയുടെ മാനേജിങ് ഡയറക്ടറുടെ ബെൻസ് കാറിൽ വന്നിറങ്ങിയ അദ്ദേഹത്തെ ആർപ്പുവിളികളോടെ ജനം എതിരേറ്റു.വേദിയിലേക്കുള്ള വഴിക്കിരുവശവും നിന്ന് പെൺകുട്ടികൾ ചെണ്ട കൊട്ടി.അഗ്നിവളയങ്ങൾ അന്തരീക്ഷത്തിലേക്കുയർന്ന് പൊട്ടിച്ചിതറി.സ്റ്റേജിലേക്ക് കയറിയ ജോൺ മെക്കൻസിയെ ശിവാനി ഉപചാരപൂർവം സ്വീകരിച്ചു.അവളുടെ കത്തുന്ന സൗന്ദര്യം കണ്ട് ജോൺ മെക്കൻസിയിലെ പുരുഷൻ ഒന്നിളകി,കൊതിപൂണ്ടു.അയാൾ ഇമ വെട്ടാതെ അവളെ

നോക്കിക്കൊണ്ടിരുന്നു.അവളുടെ ശരീരവടിവുകളിലേക്കായിരുന്നു അയാളുടെ നോട്ടമത്രയും.

ഉത്‌ഘാടനത്തിനായി കൃത്രിമമായ ക്രിക്കറ്റ് പിച്ച് ഒരുക്കിയിരുന്നു.ശിവാനി അയാളെ പിച്ചിലേക്ക് ക്ഷണിച്ചു .

“വ്യത്യസ്തമായ ഒരു ഉത്‌ഘാടനച്ചടങ്ങിനാണ് നാം സാക്ഷ്യം വഹിക്കാൻ പോകുന്നത്.കേരളത്തിൻറെ രഞ്ജി ഫാസ്റ്റ് ബൗളർ അബ്ബാസ് അലിയെ നേരിട്ടുകൊണ്ടാണ് ആരാധ്യനായ ജോൺ മെക്കൻസി ഈ എക്സ്ക്ലൂസീവ് സ്പോർട്സ് സ്റ്റോർ ഉത്‌ഘാടനം ചെയ്യുക.അതിനായി അദ്ദേഹം ഇതാ ക്രീസിൽ എത്തിയിരിക്കുന്നു.ഇതാ നമുക്ക് മുന്നിൽ അദ്ദേഹം ബാറ്റേന്തുന്നു.ബൗളർ അബ്ബാസ് അലി നോൺ സ്‌ട്രൈക്കേഴ്‌സ് എൻഡിൽ എത്തിക്കഴിഞ്ഞു.അദ്ദേഹം ബൗളിങ്ങിന് തയാറെടുക്കുന്നു….”-ശിവാനി ആവേശത്തോടെ പറഞ്ഞുകൊണ്ടിരുന്നു.അവളുടെ കിളിനാദത്തിലുള്ള വാക്കുകൾ കാണികളിൽ ആവേശവും കുളിരും പെയ്തുകൊണ്ടിരുന്നു.

അബ്ബാസ് അലി വേഗതയേറിയ ഒരു ഇൻ സ്വിങ്ങർ ആണ് എറിഞ്ഞത്.ജോൺ മെക്കൻസിയുടെ മനോഹരമായ ഫ്ലിക്ക് ഷോട്ട് പന്തിനെ അകലേക്ക് തെറിപ്പിച്ചു.ആരവങ്ങൾ ഉച്ചസ്ഥായിയിൽ എത്തി.ബാൻഡ് മേളമുയർന്നു.മധുര പലഹാരങ്ങൾ വിതരണം ചെയ്യപ്പെട്ടു.

ജോൺ മെക്കൻസിയുടെ വിഖ്യാതമായ ഫ്ലിക്ക് ഷോട്ട് കാണാൻ കഴിഞ്ഞതിന്റെ സന്തോഷത്തിൽ ആളുകൾ ആർത്തുവിളിച്ചു.പിച്ചിലേക്കോടിക്കയറാനും ജോണിനെ കെട്ടിപിടിക്കാനുമൊക്കെ ആളുകൾ ശ്രമിക്കുന്നുണ്ടായിരുന്നു.ആളുകളെ നിലക്കുനിർത്താൻ പൊലീസിന് നന്നേ ബുദ്ധിമുട്ടേണ്ടി വന്നു.

ഉത്‌ഘാടനത്തിനു ശേഷം ജോൺ മെക്കൻസി ആ സ്റ്റോർ മുഴുവൻ നടന്നു കണ്ടു.പിന്നെ ഡയറക്ടർമാരുടെ ചായസൽക്കാരത്തിൽ പങ്കെടുക്കാൻ സ്റ്റോറിനകത്തുള്ള ഓഫീസ് മുറിയിലേക്ക് ചെന്നു.ശിവാനിക്കും ക്ഷണമുണ്ടായിരുന്നു അവിടേക്ക്.അത് പ്രകാരം സ്റ്റേജിലെ പ്രകടനങ്ങൾ പൂർത്തിയാക്കി,ജനത്തിന് നേരെ പുഞ്ചിരിയോടെ കൈവീശി നേരെ ഓഫീസ് മുറിയിലേക്കെത്തി.അവളെക്കണ്ടതും ജോൺ മെക്കൻസിയുടെ കണ്ണുകളിൽ കാമം തിരയിളക്കി.അയാൾക്കടുത്തായിരുന്നു അവളുടെ ഇരിപ്പിടം.അയാളെ ബഹുമാനപൂർവ്വം വിഷ് ചെയ്തുകൊണ്ട് അവൾ ഇരുന്നു.അയാൾ അവളെ സാകൂതം നോക്കുകയും പരിചയപ്പെടുകയും ചെയ്തു.അയാളുടെ മുഖഭാവവും ശരീരഭാഷയും തന്നോട് ആവശ്യപ്പെടുന്നതെന്താണെന്ന് വളരെ പെട്ടെന്ന് തന്നെ അവൾക്ക് മനസ്സിലായി.അയാളുടെ കണ്ണുകൾ തൻറെ തുടകളിലും മുലകളിലുമാണെന്ന സത്യവും അവൾ തിരിച്ചറിഞ്ഞു.അവൾക്ക് വല്ലാത്ത സന്തോഷം തോന്നി.ലോകം മുഴുവൻ ആരാധകരും കാമുകിമാരുമുള്ള ജോൺ മെക്കൻസി പോലും തന്നെ നോക്കി വെള്ളമിറക്കുന്നു.താനൊന്ന് സമ്മതം മൂളിയാൽ ജോൺ തന്നെ കോരിയെടുക്കും.തന്നെ പ്രാപിക്കും.അവളുടെ ഉള്ളം തുള്ളി.അവൾ മിഴിപാതിയടച്ചും കീഴ്ചുണ്ട് കടിച്ചും പഞ്ചാരചിരിപൊഴിച്ചും അയാളെ നോക്കി.തൻറെ ശരീരവടിവുകൾ വ്യക്തമായി കാണാൻ പാകത്തിൽ ഇരുത്തം ക്രമീകരിച്ചു.അയാൾക്ക് സൗകര്യപൂർവം തന്നെയൊന്ന് സ്പർശിക്കാൻ പാകത്തിൽ അവൾ അയാൾക്കടുത്തേക്ക് നീങ്ങിയിരുന്നു.

“നീ എത്ര സുന്ദരിയാണ് കുട്ടീ…നിന്നെ എനിക്ക് ഒരുപാടിഷ്ടമായി.എനിക്കൊപ്പം ഉറങ്ങാമോ ?”-അയാൾ പതിഞ്ഞ ശബ്ദത്തിൽ അവളോട് ഇംഗ്ലീഷിൽ ചോദിച്ചു.

അവൾ അയാളിൽ നിന്നും കേൾക്കാൻ കാത്തിരുന്ന ചോദ്യം! അവളുടെ കണ്ണുകൾ തിളങ്ങി.ആ പവിഴച്ചുണ്ടിൽ പുഞ്ചിരിയുടെ ചന്ദ്രക്കല തെളിഞ്ഞു.കവിളുകൾ മാതളം പോലെ ചുവന്നു.

“തീർച്ചയായും.അങ്ങയോടൊപ്പം കഴിയുക എന്നതിനെ ഞാനെൻറെ ഭാഗ്യമായി കരുതുന്നു.”-അവൾ മനോഹരമായ ഇംഗ്ലീഷിൽ മറുപടിയോതി.അയാൾ സന്തോഷത്തോടെ ചിരിച്ചു.

“എനിക്ക് സ്കോട്ട്ലാൻഡിൽ ഒരു ഫാം ഹൗസുണ്ട്.ഞാൻ അവധിക്കാലം ചിലവഴിക്കുന്നത് അവിടെയാണ്.മനോഹരമായ പ്രകൃതിയും,സുഖകരമായ തണുത്ത അന്തരീക്ഷവുമാണ് അവിടത്തേത്.അടുത്ത ഒരു മാസം ഞാൻ അവിടെയാണ് ഉണ്ടാവുക.അതായത് പുതിയ കൗണ്ടി സീസൺ തുടങ്ങും വരെ.നീ പോരുമോ അവിടേക്ക്…?എനിക്ക് നായികയാവാൻ.”

“വരാം സർ.വരുന്നതിൽ സന്തോഷം മാത്രം.”

“ശരി. നാളെ രാവിലെ ഞാൻ പോവും. ഒരാഴ്ച കഴിഞ്ഞ് നീ പുറപ്പെട്ടാൽ മതി.ഒന്നിച്ചു പോയാൽ അത് മാധ്യമങ്ങൾ വലിയ വർത്തയാക്കും.അത് നിൻറെ ഭാവിയെയും കരിയറിനെയും ബാധിക്കും.ആരും ഒന്നും അറിയരുത്.എല്ലാം തികച്ചും വ്യക്തിപരവും,രഹസ്യ സ്വഭാവത്തോടെയുമായിരിക്കണം.ഗ്ലാസ്ഗോയിൽ വിമാനമിറങ്ങിയാൽ പിന്നെ ഒന്നും പേടിക്കാനില്ല.അത് വരെ സൂക്ഷിക്കണം. .എൻറെ മാനേജരോട് പറഞ്ഞ് ഞാൻ നിനക്ക് ഫ്ലൈറ്റ് ടിക്കറ്റ് എടുത്ത് തരാം..”

“ഓക്കേ സർ.”- അവൾ തലയാട്ടി.

സ്കോട്ട്ലാൻഡ് വരെ പോയി രമിച്ചു സുഖിച്ച് മടങ്ങിവരാം എന്ന ചിന്തയിൽ അവൾ പുളകം കൊണ്ടു.അടുത്ത പത്തുനാല്പത് ദിവസം അവൾ തികച്ചും ഫ്രീ ആയിരുന്നു.നാൽപതു ദിവസത്തിന് ശേഷമാകട്ടെ അവളെ കാത്തിരിക്കുന്നത് സ്റ്റേജ് ഷോകളുടെയും സിനിമാ സീരിയൽ ഷൂട്ടുകളുടെയും തിരക്കിട്ട ഷെഡ്യൂളുകളായിരുന്നു.തിരക്കേറിയ ഒരു സീസൺ തുടങ്ങും മുൻപ് ഇഷ്ടമുള്ള കാര്യങ്ങളിൽ മുഴുകി ഒന്ന് ഫ്രെഷാവുന്നത് എന്തുകൊണ്ടും നല്ലതാണല്ലോ.മനസ്സിനും ശരീരത്തിനും പുത്തനുണർവ് അത് പ്രദാനം ചെയ്യും.

ജോൺ മെക്കൻസി അവൾക്ക് ഫ്ലൈറ്റ് ടിക്കറ്റ് എടുത്തു നൽകുകയും അൻപതിനായിരം ഡോളർ ട്രാൻസ്ഫർ ചെയ്ത് കൊടുക്കുകയും ചെയ്തു.ഒറ്റയടിക്ക് പത്തിരുപത്തഞ്ചു ലക്ഷം രൂപ അക്കൗണ്ടിൽ വീണപ്പോൾ അവളാകെ ത്രില്ലടിച്ചു.ആരുടേയും മനം മയക്കുന്ന,മനം ഇളക്കുന്ന തൻറെ സൗന്ദര്യത്തോടവൾക്ക് ആരാധന തോന്നി.പെണ്ണായി പിറന്നതിലും,സുന്ദരിയായതിലും അവൾക്ക് അഭിമാനം തോന്നി.അടുത്ത ദിവസങ്ങളിൽ സ്കോട്ട്ലാൻഡ് യാത്രക്കുള്ള ഒരുക്കങ്ങളിലായിരുന്നു അവൾ.

ജോൺ മെക്കൻസിയെ കുറിച്ചുള്ള വിവരങ്ങൾ അവൾ ഗൂഗിൾ ചെയ്തു.ഓൺലൈൻ വീഡിയോ പ്ലാറ്റ്‌ഫോമുകളിൽ അവൾ അയാളുടെ ബാറ്റിങ്ങും ബൗളിങ്ങും കണ്ടാസ്വദിച്ചു.അയാളുടെ സോഷ്യൽ മീഡിയ പേജുകൾ അവൾ പിന്തുടരാൻ തുടങ്ങി.അവൾ അയാളുടെ ആരാധകയായി മാറി.അയാളുമായുള്ള ദിനരാത്രങ്ങൾ സ്വപ്നം കണ്ട് അവൾ ഒരാഴ്ച തള്ളിനീക്കി.ഇതിനിടയിൽ അവൾ ആർക്കും കിടന്ന് കൊടുത്തില്ല.രസായനം കഴിച്ചും.പ്രകൃതി ചികിത്സ ചെയ്തും അവൾ കൂടുതൽ മനോഹരിയായി.ഉന്മേഷവതിയായി.ഒന്നിടവിട്ട രാത്രികളിൽ അവൾ അയാളുമായി ഫോൺ സെക്സിൽ ഏർപ്പെട്ടു.വീഡിയോ കോളിലൂടെ

അയാളുടെ ഓർഗാസത്തിന്റെ പാലാഴി അവൾ കണ്ണ് നിറച്ച് കണ്ടു.

അങ്ങനെ ആ ദിവസം വന്നെത്തി.സ്കോട്ട്ലാൻഡിലേക്ക് പറക്കേണ്ട ദിവസം.അവൾ ആവേശത്തോടെ റെഡിയായി വിമാനത്താവളത്തിലേക്ക് പുറപ്പെട്ടു.രാവിലെ പതിനൊന്നിനായിരുന്നു ഫ്ലൈറ്റ്.പതിനഞ്ചു മണിക്കൂർ നീണ്ട വിമാന യാത്ര അവളെ സംബന്ധിച്ച് ആസ്വാദ്യകരമായിരുന്നു.കാരണം അധിക സമയവും അവൾ ജോൺ മെക്കൻസിയുമായി വീഡിയോ കോളിൽ പ്രണയ സല്ലാപത്തിലായിരുന്നു.

അടുത്ത ദിവസം വെളുപ്പിന് നാലുമണിയോടെ അവൾ ഗ്ലാസ്‌ഗോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനമിറങ്ങി.ജോൺ മെക്കൻസിയുടെ മാനേജർ അവളെയും കാത്ത് അവിടെയുണ്ടായിരുന്നു.അയാൾ അവളെ പൂച്ചെണ്ട് നൽകി സ്വീകരിക്കുകയൂം കാറിൽ ഹാമിൽട്ടണിലേക്ക് കൊണ്ടുപോവുകയും ചെയ്തു.ഹാമിൽട്ടൺ സിറ്റിയിലെ ഹിൽ ഹൗസ് എന്ന റെസിഡൻഷ്യൽ എസ്റ്റേറ്റിലായിരുന്നു ജോൺ മെക്കൻസിയുടെ ഫാം ഹൗസ്.അരമണിക്കൂർ നീണ്ട കാർ യാത്രക്കൊടുവിൽ അവർ അവിടെയെത്തി.

“ജോൺ സാർ വർക്ക്ഔട്ടുകളിലായിരിക്കും.കുട്ടി ഒന്ന് ഫ്രെഷായി വിശ്രമിക്കൂ.പ്രാക്ടീസും കഴിഞ്ഞ് എട്ടുമണിയാവും ജോൺ സാർ വരുമ്പോൾ.”-മാനേജർ പറഞ്ഞു.

അയാൾ അവൾക്ക് മുറി കാണിച്ചു കൊടുത്തു.ഫയർ പ്ലേസ് ഒക്കെയുള്ള വിശാലമായ രാജകീയമായ മുറിയായിരുന്നു അത്.പ്രകൃതിയുമായി ഇഴുകിച്ചേർന്ന രീതിയിലായിരുന്നു മുറിയുടെയും ആ ഫാം ഹൗസിൻറെ തന്നെയും രൂപകൽപന.മുറിക്കകത്ത് പൂക്കളുടെ സുഗന്ധമുണ്ടായിരുന്നു.കിടക്കയിൽ പനിനീർ പൂവിതളുകൾ വിതറിയിരുന്നു.അവൾക്ക് വേണ്ടതെല്ലാം അവിടെയുണ്ടായിരുന്നു.നിറഞ്ഞ മനസ്സോടെ ഒരു രാജകുമാരിയെ പോലെ അവൾ ആ മുറിയിൽ പ്രവേശിച്ചു.അവിടത്തെ സുഗന്ധവും അന്തരീക്ഷവും അവളെ മോഹിപ്പിക്കുകയും ഉന്മത്തയാക്കുകയും ചെയ്തു.

ഉടയാടകൾ ഊരിമാറ്റി പൂർണ നഗ്നയായി അവൾ വിസ്തരിച്ച് കുളിച്ചു. ബാത്ത് റൂമിനകത്തെ സ്വിമ്മിങ് പൂളിൽ ഒരു മത്സ്യ കന്യയെ പോലെ അവൾ നീന്തിത്തുടിച്ചു.നിലക്കണ്ണാടിക്ക് മുന്നിലവൾ നിന്നു.മുലകൾ…മുലഞെട്ടുകൾ…മുലഞെട്ടുകൾക്ക് ചുറ്റുമുള്ള കറുത്ത വലയം…പൊക്കിൾച്ചുഴി…തുടകളുടെ സംഗമസ്ഥാനം..തുടകൾ..രോമങ്ങൾ പുഞ്ചിരിക്കുന്ന കാലുകൾ…ഘന നിതംബം…!അവളുടെ മനോഹാരിത അവൾ തന്നെ കുറേ സമയം ആസ്വദിച്ചു.

“ജോൺ സാർ…നിങ്ങൾ ഭാഗ്യവാനാണ്..!”-കീഴ്ചുണ്ട് കടിച്ചുകൊണ്ട് അവൾ ആത്മഗതം ചെയ്തു.

അവൾ ഒരു നൈറ്റ് ഗൗൺ മാത്രമിട്ട് പതുപതുത്ത മെത്തയിൽ കിടന്ന് അൽപ നേരം ഉറങ്ങി.പിന്നെ ബ്രേക്ക് ഫാസ്റ്റ് കഴിച്ചു.അതിനുശേഷം നേർത്ത മഞ്ഞിലൂടെ ഫാം ഹൗസിലെ പൂന്തോട്ടത്തിലൂടെ വെറുതെ നടന്നു.കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന കൃഷിയിടം അവളെ മാടി വിളിച്ചു.അവൾ പതിയെ അവിടേക്ക് നടന്നു.മേലെ തെളിഞ്ഞു വരുന്ന ആകാശം.താഴെ ഹരിതാഭമായ കൃഷിയിടം.അതിനിടയിൽ അവളെന്ന സുന്ദരിയും,ശുദ്ധവും സുഗന്ധപൂരിതവുമായ വായുവും കിളികളുടെ പാട്ടും.കൃഷിയിടത്തിലെ ഇടതൂർന്ന മരങ്ങളും പുൽത്തകിടിയും ഉള്ള ഒരിടത്ത് അവൾ നിന്നു.അകലെ

മലനിരകളുടെ മായിക ദൃശ്യം !ആകാശം അവിടെ ചെന്ന് തൊടുന്നു.അവൾ ഒരു മൂളിപ്പാട്ടും പാടി തിരിഞ്ഞു നോക്കി.ഫാം ഹൌസിൽ നിന്നും താൻ കുറേയധികം ദൂരം നടന്നിരിക്കുന്നു എന്നവൾ മനസ്സിലാക്കി.

പൊടുന്നനെ അവളുടെ മൊബൈൽ ശബ്ദിച്ചു.ജോൺ ആയിരുന്നു വാട്സാപ്പിൽ അവളെ വിളിച്ചത്.

“എവിടെ മോളേ ?”-അയാൾ പ്രണയാതുരമായ ശബ്ദത്തോടെ ചോദിച്ചു.

“ഞാനിവിടെ ഈ കൃഷിയിടത്തിൽ ഉണ്ട്.സാർ വരുന്നവരെ വെറുതെയൊന്ന് നടക്കാമെന്ന് കരുതി.”-അവൾ കൊഞ്ചലോടെ പറഞ്ഞു.

“വളരെ നല്ലത്.മോളവിടെ നിൽക്കൂ.ഞാൻ അങ്ങോട്ട് വരാം.”-അയാൾ ഇതും പറഞ്ഞു ഫോൺ വെച്ചു.അവൾ ഒരു മരച്ചുവട്ടിൽ ഇരുന്നു.പത്തുമിനിട്ടിനകം അയാൾ അവിടേക്ക് നടന്നെത്തി.ഒരു ടീഷർട്ടും ബർമുഡയുമായിരുന്നു അയാളുടെ വേഷം.

“എങ്ങനെയുണ്ട് എൻറെ സ്വർഗ്ഗ രാജ്യം ?”-അയാൾ പുഞ്ചിരിയോടെ ചോദിച്ചു.

“സൂപ്പർ.”-അവൾ പറഞ്ഞു.

“ഇനിയുള്ള ഒരുമാസം നമുക്കിവിടെ അടിച്ചു പൊളിക്കാം.മാലാഖയെ പോലുള്ളവളേ..നല്ല കുറേ ദിനരാത്രങ്ങളിലേക്ക് നിനക്ക് സ്വാഗതം.”-അവളെ പതിയെ പുണർന്ന് കൊണ്ട് അയാൾ മന്ത്രിച്ചു.

“ആരെങ്കിലും കണ്ടാലോ ?”-അയാളുടെ കരവലയത്തിനുള്ളിൽ നിന്നുകൊണ്ട് അവൾ തൻറെ ആശങ്ക പങ്കുവെച്ചു.

“ആരും കാണില്ല കുട്ടീ….ഫാം ഹൌസിലെ അടുക്കളയിലെയും,അകത്തെ ക്ളീനിംഗിലെയും സ്റ്റാഫ് മാത്രമേ ഉള്ളൂ.പുറം പണിക്കാർ ആരുമില്ല.അതുകൊണ്ട് ഒന്നുകൊണ്ടും പേടിക്കേണ്ട.പബ്ലിക് റോഡൊക്കെ കിലോമീറ്ററുകൾക്ക് അപ്പുറത്താണ്.അതുകൊണ്ട് വഴിപോക്കരെ ചൊല്ലിയുള്ള ടെൻഷനും വേണ്ട.”

“എന്നാൽ ഓക്കേ..”-അവളുടെ കൈകൾ അയാളെ ചുറ്റി വരിഞ്ഞു.

അയാൾ അവളുടെ ചുണ്ടിൽ മുത്തമിട്ടു.അവളുടെ പിൻകഴുത്തിലും കവിളിലും അയാളുടെ ചുണ്ടുകൾ ഇഴഞ്ഞു.അയാളുടെ വിരലുകൾ പതിയെ അവളുടെ ചന്തിപ്പന്തുകളെ തഴുകിയുടച്ചു.സ്‌കേർട്ടും ടോപുമായിരുന്നു അവളുടെ വേഷം.അയാൾ സ്കേർട്ട് താഴേക്കൂർത്തി!ജെട്ടിക്കുള്ളിലൂടെ കൈകടത്തി ചന്തിയിൽ താളമിട്ടു.ചന്തി വിടവിലും തുളയിലും അയാളുടെ വിരലുകൾ അർമാദിച്ചു നടന്നു.അവളുടെ മെയ്യാകെ കുളിരുകോരി.അവൾക്ക് രസം പിടിച്ചു.അവളിലെ പെണ്ണ് ഉണരാൻ തുടങ്ങി.അവൾ അയാൾക്ക് മുത്തങ്ങൾ നൽകി.

“നമുക്ക് മറ്റൊരിടത്തു പോയി സുഖത്തിലാറാടാം.”-അവളെ പൊക്കിയെടുത്ത് കൊണ്ട് അയാൾ പറഞ്ഞു.

“എവിടെ ?”-അവൾ ചോദിച്ചു.

“അതൊക്കെയുണ്ട്.”-ഇതും പറഞ്ഞ് അയാൾ നടക്കാൻ തുടങ്ങി.കാടുപിടിച്ച ഒരു ഏരിയ പിന്നിട്ടപ്പോൾ ഒരു ചെറിയ ജനവാസമേഖല എത്തി.കുടിലുകളും ഏറുമാടങ്ങളും തൊഴുത്തുകളും അവിടെ ഉണ്ടായിരുന്നു.

“എൻറെ കൃഷിപ്പണിക്കാർ വിശ്രമിക്കുന്ന ഇടമാണ്.ചിലർ ഇവിടെത്തന്നെ താമസിക്കും.ആഴ്ചയിലൊരിക്കൽ വീട്ടിൽ പോയി വരും.ഇപ്പോൾ എല്ലാവരും

അവധിയിലാണ്.പണി തുടങ്ങണമെങ്കിൽ രണ്ടു മാസം കഴിയണം.ഈ അന്തരീക്ഷം വിത്തിറക്കലിന് അനുയോജ്യമല്ല.”- അയാൾ പറഞ്ഞു.

അവൾ അതിശയത്തോടെ അവിടമാകെ കണ്ണോടിച്ചു.ശരിക്കും ഒരു പഴയ കുട്ടനാടൻ ഗ്രാമത്തിലെത്തിയ പ്രതീതി !വിശാലമായ ആ കൃഷിയിടത്തിനകത്ത് ഇങ്ങനെയൊരു താമസ സൗകര്യം ഉണ്ടെന്ന് പുറമേ നിന്ന് നോക്കുന്ന ഒരാൾക്കും മനസ്സിലാവില്ല. ആ മേഖലക്ക് ചുറ്റും മനോഹരവും നിഗൂഡവുമായ വനം വെച്ച് പിടിപ്പിച്ചിരിക്കുന്നു.അതിനു കാരണം അയാൾ പറഞ്ഞു :

“ഇതെൻറെ സുഖവാസ കേന്ദ്രമാണ്.കൃഷിക്കാരായ പെണ്ണുങ്ങളുമൊത്ത് ഞാനിവിടെ രതിനൃത്തമാടും.അതിനൊരു മറ വേണമല്ലോ .അതിനാണ് ചുറ്റും കാട്.”

“കൊച്ചു കള്ളൻ..!”-അവൾ മലയാളത്തിൽ ഇതും പറഞ്ഞ് അയാളുടെ ചുണ്ടിൽ മുത്തമിട്ടു.

അയാൾ അവളെ വീണ്ടും പൊക്കിയെടുത്തു.

“ഇനിയെങ്ങോട്ടാ ?”-അവൾ കുസൃതിയോടെ ചോദിച്ചു.

“നമുക്ക് ഏറുമാടത്തിൽ സമയം ചിലവഴിക്കാം.”-ഇതും പറഞ്ഞ് അയാൾ ഒരു കൂറ്റൻ മരത്തിലുള്ള ഏറുമാടത്തിലേക്ക് അവളെയും കൊണ്ട് കയറി.അതിനു മുൻപ് കരീലകളും ചുള്ളിക്കമ്പുകളും കൂട്ടി അയാളൊരു നെരിപ്പോടുണ്ടാക്കിയിരുന്നു.മേലേക്ക് ആളിയാളി കത്തുന്ന അഗ്നികുണ്ഡം !

ഏറുമാടത്തിലെ മരത്തടികൊണ്ടുള്ള തറയിൽ ഉത്തരത്തിൽ നിന്നും പായ എടുത്ത് വിരിച്ച് അയാൾ അവളെ പിടിച്ചതിൽ കിടത്തി.പിന്നെ വാതിലടച്ചു.ഏറുമാടത്തിനകത്ത് ഇരുട്ട് വട്ടം കറങ്ങി.എന്നാൽ നെരിപ്പോടിന്റെ ചുവന്ന വെട്ടം മരഭിത്തികളുടെ നേർത്ത വിടവുകളിലൂടെ അകത്തേക്കരിച്ചിറങ്ങി.ചുവപ്പു രാശി പടർന്ന രണ്ട് നഗ്ന ദേഹങ്ങൾ പരസ്പരം വരിഞ്ഞു മുറുക്കി.അവളെ നഗ്നയാക്കിയത് അയാളാണ്.

“ഇത് നമ്മുടെ അജന്തയാണ്.നമ്മൾ അജന്താ ശിൽപങ്ങളുടെ ചലനാത്മക രൂപങ്ങളാണ്.”-ഇതും പറഞ്ഞാണ് അയാൾ അവളുടെ ടോപ്പ് ഊരി മാറ്റിയത്.ബ്രാ അവൾ ഇട്ടിരുന്നില്ല.അതുകൊണ്ട് സൗകര്യമായി.ജെട്ടി അയാൾ ഊർത്തി എറിഞ്ഞു.പിന്നെ അവളുടെ ഊഴമായിരുന്നു.അവൾ അയാളുടെ ടീഷർട്ടും ബർമുഡയും അഴിച്ചുമാറ്റി.നഗ്നതയാർന്ന ദേഹങ്ങൾ പുൽകിച്ചേർന്നു.

അയാൾ അവളുടെ കാൽ വിരൽ മുതൽ തുടങ്ങി.ഓരോ വിരലും അയാൾ ഉറുഞ്ചിയെടുത്തു.രോമങ്ങൾ എഴുന്നു നിൽക്കുന്ന അവളുടെ കാലുകളിൽ അയാൾ തഴുകി.ഉമ്മവെച്ചു.പതിയെ മേലേക്ക്…അവളുടെ സ്വർണ്ണ തുടകൾ അയാൾ തഴുകിത്തലോടി.നക്കിതുവർത്തി.പിന്നെ ചരിച്ചു കിടത്തി ചന്തിയിൽ മുത്തമിട്ടു.വിടവിലേക്കയാളുടെ നാവിഴഞ്ഞു.അവിടമാകെ അയാൾ നാവിനാൽ തുഴഞ്ഞു തുറന്നു.പിന്നെ തുടയിടുക്കിലേക്ക്…യോനീദളങ്ങൾ അയാൾ വലിച്ചീമ്പി.കന്ത് നാവുകൊണ്ട് തട്ടിയുണർത്തി.അവളിലെ അവളുടെ ആഴങ്ങളിലേക്കയാൾ നാവുമായി കടന്നു ചെന്നു….

നിയന്ത്രണം നഷ്ടമായ അവൾ അയാളെ മറിച്ചിട്ട് മേലേക്കയറി.അയാളുടെ രാജവെമ്പാലയെ അവൾ ഭക്ഷിച്ചു.പിന്നെ അയാൾക്ക് മുകളിൽ അയാളോട് ഇഴുകിച്ചേർന്ന് അവൾ ഇരുന്നു.ഒരു സീൽക്കാരത്തോടെ അവൾ അയാളെ ഉള്ളിൽ സ്വീകരിച്ചു…

ആയിരം കുതിരകളെ പൂട്ടിയ രഥത്തിന്റെ വേഗത്തിൽ അവൾ ചലിച്ചു.ഇടക്ക് താഴ്ന്ന് വന്ന് അവൾ അയാളെ ചുംബിക്കുകയും,തൻറെ മാറിടങ്ങൾ അയാൾക്ക് പാനം ചെയ്യാൻ നൽകുകയും ചെയ്തു.അവളുടെ മുലകളിലും നിതംബത്തിലും അള്ളിപ്പിടിച്ചു കൊണ്ടയാൾ കിടന്നു.അവളുടെ വന്യമായ ചലനങ്ങളുടെ രസത്തിൽ അയാൾ ഞെരങ്ങി.അതിവേഗം അവർ രതിമൂർച്ഛയുടെ ആകാശം തൊട്ടു…!