എന്നാൽ നീ റെഡിയാക് 2

പിറ്റെന്ന് തന്നെ രചന നാട്ടിലെ കൂട്ടുകാരി മീരയെ വിളിച്ചു ഉണ്ടായ കാര്യങ്ങൾ പറഞ്ഞു. “എടീ രചനേ.. നിനക്ക് അറിയാത്തത് കൊണ്ടാണ്. ഉള്ള കാര്യം പറയാമല്ലോ ഇങ്ങനെ ഒക്കെ ചെയ്യാൻ പറ്റുന്നത്. ഭാഗ്യം തന്നെ ആണ്. ഇതൊക്കെ ആർക്കാണ് ഇഷ്ടമല്ലാത്തത്? പോരെങ്കിൽ സെയ്‌ഫും ആണല്ലോ.. എങ്ങനെയെങ്കിലും സുധീറിനെക്കൊണ്ട് സമ്മതിപ്പിക്ക്. “ഒന്ന് പോയേ.. ഇത്തിരി ആശ്വാസത്തിന് വേണ്ടിയാ നിന്നെ വിളിച്ചത്. നിന്റെ ഒരു കാര്യം.” “ഇതൊക്കെ എല്ലാവരും ചെയ്യുന്നത് അല്ലേ? എന്റെ ചേച്ചീടെ മോള് അമേരിക്കയിൽ പോയി ഇതുപോലെ ധാരാളം കാശ് ഉണ്ടാക്കിയിട്ടുണ്ട്. ചേട്ടൻ ആദ്യം എതിർത്തെങ്കിലും പിന്നെ സമ്മതിച്ചു. അടുത്ത മാസം അവളുടെ കല്യാണം ആണ്. നീയൊന്ന് മനസ്സ് വച്ചാൽ നിങ്ങൾക്ക് സുഖമായി ജീവിക്കാം.” “പിന്നേ.. സുധീറേട്ടൻ അത് കേട്ടതോടെ ദേഷ്യപ്പെട്ടു അവിടുന്ന് ഇറങ്ങി. ഇതൊക്കെ ആശിക്കാൻ കൊള്ളാം, പക്ഷെ നമുക്കൊന്നും സാധിക്കില്ല.” “നീ വിഷമിക്കണ്ട, എല്ലാം ശരിയാകും ഞാൻ നിനക്ക് വേണ്ടി പ്രാർത്ഥിക്കാം.. നീ രക്ഷപ്പെട്ടാൽ അത് എന്റേയും ഭാഗ്യാ…” “ഉം ശരി, ഞാൻ പിന്നെ വിളിക്കാം” അവൾ ഫോൺ വച്ചു. പിറ്റേന്ന് വല്ലാത്ത ടെൻഷനോടെയാണ് സുധീർ ഓഫീസിൽനിന്ന് വന്നത്. “ശ്ശോ കഴിഞ്ഞയാഴ്ച തന്റെ ടീം കംപ്ലീറ്റ് ചെയ്ത വർക്ക് പിന്നെയും കറക്ഷൻ വന്നിരിക്കുന്നു. എല്ലാവർക്കും നാളെയും ഓവർടൈം വർക്ക് കൊടുക്കേണ്ടിവരും. മാനേജ്‌മെന്റിന്റെ തെറി ഞാൻ കേൾക്കണം. എനിക്ക് വയ്യ ഈ ജോലി.” രചനയ്ക്ക് ഇത് കേട്ട് വിഷമം ആയി. മിക്കവാറും ഇങ്ങനെത്തന്നെയാണ്. ഏത് കമ്പനിയായാലും വർക്ക് ടെൻഷൻ ഒക്കെ ഉണ്ടാകും. എന്നറിയാം പക്ഷെ മനുഷ്യനായാൽ സഹിക്കുന്നതിന് ഒരു പരിധിയില്ലേ? എത്രയും പെട്ടെന്ന് തനിക്ക് ഒരു ജോലി കണ്ടെത്തണം. അപ്പോൾ സുധീറിന്റെ ടെൻഷൻ അല്പം കുറഞ്ഞാലോ.. ഈ അവസ്ഥയിൽ വീട്ടിൽനിന്ന് പോയിവരാൻ ബുദ്ധിമുട്ടാണ്. വീട്ടിൽത്തന്നെ നിന്ന് ചെയ്യാൻ പറ്റിയ ജോലികൾ ഉണ്ടാകും. രചന ചിന്തിച്ചു. “നാളെ ഞാൻ ഓഫീസിൽ പോകുന്നില്ല. എന്ത് വേണമെങ്കിലും വരട്ടെ. ആകെ ടെൻഷൻ ആണ് ഓഫീസിൽ, എനിക്കിത്തിരി സ്വൈര്യം വേണം.” പിറ്റേന്ന് സുധീർ‌ ഓഫീസിൽ പോയില്ല. ഓഫീസിൽ നിന്ന് കുറെ ഫോൺ വന്നു, എന്തൊക്കെയോ പറഞ്ഞു അയാൾ ഫോൺ വച്ചു. രചന കാപ്പി കൊണ്ടുവന്നു. സുധീർ അതും വാങ്ങി ബാൽക്കണിയിൽ പോയി പുറത്തേയ്ക്ക് നോക്കി നിന്നു. അപ്പോഴാണ് കോളിംഗ്ബെൽ അടിച്ചത്. അത് ഷമീനയും കു‌ടെ ആ ബിൽഡിങ്ങിൽ തന്നെയുള്ള ചില താമസക്കാരും ആയിരുന്നു. അവരെ കണ്ടപ്പോൾ സുധീർ വല്ലാതായി. രചനയും ഒന്ന് പകച്ചു.

“നമ്മുടെ ഫ്‌ളാറ്റിലെ എല്ലാവരും ചേർന്ന് ഓണാഘോഷം നടത്താൻ

ഉദ്ദേശിക്കുകയാണ്. മറ്റന്നാൾ ആണ് പരിപാടി. എല്ലാവരും പങ്കെടുക്കണം.” ഒരു പുഞ്ചിരിയോടെ ഷമീന പറഞ്ഞു നിർത്തി. സുധീർ മുൻപ് പലപ്പോഴും അവരെ കണ്ടിട്ടുണ്ടെങ്കിലും ഇപ്പോൾ എന്തോ ആകെ ഒരു അന്ധാളിപ്പ്. വാക്കുകൾ കിട്ടുന്നില്ല. “ശരി ഞങ്ങൾ വരാം ” എന്ന് മാത്രം പറഞ്ഞു. “പാട്ടും ഡാൻസും തിരുവാതിരകളിയും ഒക്കെ ഉണ്ടാകും, എല്ലാത്തിലും മാക്സിമം പങ്കെടുക്കണം, താഴെ ഓഡിറ്റോറിയത്തിൽ പ്രാക്ടീസ് നടക്കുന്നുണ്ട്, അങ്ങോട്ട് വന്നാൽ മതി ” അവർ രചനയോടായി പറഞ്ഞു, അവൾ ഒന്നും മിണ്ടാതെ സുധീറിനെനോക്കി. “പോകട്ടെ, എല്ലായിടത്തും എത്തണം, ഇത്തിരി തിരക്ക് ഉണ്ട്, ശരി ” അവർ എല്ലാവരും അടുത്ത ഫ്‌ളാറ്റിലേയ്ക്ക് പോയി. രചന കിച്ചണിലേയ്ക്ക് കടന്നു സുധീർ വീണ്ടും ബാൽക്കണിയിലെത്തി ദൂരേക്ക്‌ നോക്കി കാപ്പി കുടിച്ചു. അവരൊക്കെ എത്ര ഹാപ്പി ആണ്. എല്ലാ കാര്യങ്ങളിലും അവർ ഇടപെടാറുണ്ട്. തന്റെ രചന ഇങ്ങനെ സന്തോഷവതിയായി പുഞ്ചിരിക്കാറുണ്ടോ? എന്നും ഭർത്താവിന്റെ കാര്യം മാത്രം നോക്കി, സ്വന്തം സ്വപ്നങ്ങളെല്ലാം ത്യജിച്ച് അവൾ അവളുടെ ജീവിതം ഹോമിക്കണോ? “അത് ആരാണെന്ന് മനസ്സിലായോ നിനക്ക്? “ “ആ ഷമീനത്ത അല്ലേ? കണ്ടിട്ടുണ്ട്. ഇവർക്ക് ഒരു മോളും മോനും ഉണ്ട്. മോളും ഇവരെപോലെത്തന്നെ കാണാൻ നല്ല ഭംഗിയാ..” “ഹും. ഇവരുടെ ഭംഗി ഇവർ വേണ്ടരീതിയ്ക്ക് ഉപയോഗിക്കുന്നുമുണ്ട് അറിയാമല്ലോ.. “ “ഉം “രചന അടുക്കളയിലേയ്ക്ക് പോയി. “ബ്രേക്ക് ഫാസ്റ്റിനുശേഷം നമുക്ക് താഴെ ഓണത്തിന്റെ പ്രാക്ടീസ് നടക്കുന്നിടത്ത് പോയി നോക്കാം. “ “ആ അത് രസമായിരിക്കും. “.

ഓഡിറ്റോറിയത്തിൽ എല്ലാവരും പലതരം പരിപാടികൾക്കായി നല്ല പ്രാക്ടീസിലാണ്. എല്ലാം കണ്ടുകൊണ്ട് രചനയും സുധീറും ഇരുന്നു. അതിനിടയിൽ സുധീറിന്റെ കണ്ണുകൾ ഷമീനയിൽ ഉടക്കിനിന്നു. സത്യത്തിൽ ഇവളെ ചെയ്യാൻ കിട്ടുന്നത് ഒരു ഭാഗ്യം തന്നെയാണ്. ഷമീന എല്ലാവരോടും വളരെ സ്നേഹത്തിൽ പെരുമാറുന്നു കിടപ്പറയിലും അങ്ങനെത്തന്നെ ആയിരിക്കും.. അയാൾ ഷമീനയെ ചൂഴ്ന്ന് നോക്കി. ഒരു ചുവന്ന ചുരിദാർ ആയിരുന്നു ഷമീന ധരിച്ചിരുന്നത്. ഷാളിന്റെ ഗ്യാപ്പിലൂടെ അയാൾ മുലകൾ ശ്രദ്ധിച്ചു. സെക്സ് ചെയ്യുമ്പോൾ അവ എങ്ങനെ ആയിരിക്കും സുധീർ ആലോചിച്ചു. അതൊന്ന് തലോടാൻ കഴിഞ്ഞിരുന്നുവെങ്കിൽ? കാശ് വേണം, കാശുണ്ടെങ്കിൽ മാത്രം ഒക്കെ നടക്കും. അയാൾ നെടുവീർപ്പെട്ടു. ഷമീന കൂട്ടുകാരികളോടൊപ്പം സെൽഫി എടുക്കുന്നു. അത് ഫെയ്‌സ്ബുക്കിൽ ഇടുന്നു. സുധീർ വേഗം ഫോണിൽ ഫെയ്‌സ്ബുക്ക് നോക്കി. അതിൽ ഷമീനയെ കണ്ടെത്തി. ഫോട്ടോ കണ്ടു. അതിൽ ഷമീനയെ സൂം ചെയ്തു. ചുരിദാർ

കാലുകൾക്കിടയിൽ ഉള്ളിൽ കയറി നിൽക്കുന്നു. അയാൾ ആ തുടകൾക്കിടയിലേയ്ക്ക് സൂം ചെയ്തു. രചന ശ്രദ്ധിക്കുന്നു എന്ന് തോന്നിയപ്പോൾ ഫോൺ മാറ്റി രചനയുടെ മുഖത്ത് എന്തോ സങ്കടം ഉള്ളതുപോലെ സുധീറിന്‌തോന്നി. “എന്താണ് നിനക്കൊരു വിഷമം പോലെ പ്രാക്ടീസ് കാണുമ്പോഴും നിന്റെ മനസ്സ് മറ്റെവിടെയോ ആണല്ലോ? ” “അത് ഒന്നുമില്ല സുധീറേട്ടാ ഞാൻ നമ്മുടെ ഭാവിയെപ്പറ്റി ആലോചിക്കുകയായിരുന്നു എനിക്ക് എന്തെങ്കിലും ജോലി നോക്കണം.” “ഹും അകൗണ്ടിങ് കഴിഞ്ഞ നിനക്ക് ജോലിയൊക്കെ ധാരാളം കിട്ടും. പക്ഷെ നീ വിചാരിക്കുന്നപോലെ ഇഷ്ടമുള്ള സമയത്ത് ജോലി ചെയ്യാനൊന്നും പറ്റില്ല. ജോലിത്തിരക്കും ടാർഗറ്റും ഒക്കെ വലിയ തലവേദന ആയിരിക്കും”. അന്നത്തെ പ്രാക്ടീസ് ഒരുവിധം തീരാറായി. വൈകുന്നേരമായപ്പോൾ 12 ബിയിലെ സ്മിതയുടെ വക എല്ലാവർക്കും ഭക്ഷണം കൊണ്ടുവന്നു. എല്ലാവരും ഭക്ഷണം കഴിക്കാൻ തുടങ്ങി. ഞങ്ങൾ റൂമിൽ പോയി കഴിച്ചോളാം എന്ന് രചന പറഞ്ഞിട്ടും സ്മിത സമ്മതിച്ചില്ല. ഭക്ഷണം എടുത്തശേഷം ഇരിക്കാൻ നോക്കിയപ്പോൾ ഷമീനയുടെ അടുത്തായി സ്ഥലം കിട്ടി.