അപൂർവ ജാതകം Part 16

പ്രിയപ്പെട്ട കൂട്ടുകാരെ….,

അങ്ങനെ ഒരുപാട് ലാഗ് അടുപ്പിച്ചു…. ഒരു അന്തവും കുന്തവും ഇല്ലാതെ പോയികൊണ്ടിരുന്ന ഒരു തട്ടിക്കൂട്ട് കഥയുടെ അവസാനം ഞാൻ നിങ്ങൾക്ക് മുന്നിൽ സമർപ്പിക്കുകയാണ്….

അപൂർവ ജാതകം.. എന്റെ ഡ്രീം കഥ ആയിരുന്നു മനസിലെ പോലെ കഥ എനിക്ക് അവതരിപ്പിക്കാൻ സാധിച്ചില്ല…

ജാതകം…ഇങ്ങനെ ആവാൻ അതിന് പിന്നിൽ വലിയൊരു കഥ തന്നെയുണ്ട്… എന്റെ പ്രിയപ്പെട്ടവരുടെ മരണം.. ജീവന്റെ പാതി എന്ന് ഞാൻ വിശ്വസിച്ചവൾ മറ്റൊരുവന്റെ പാതി ആയത് മുതൽ ഒരുപാട് മുഹൂർത്തങ്ങൾ….ഇങ്ങനെയുള്ള ഒരുപാട് കാരണങ്ങൾ കൊണ്ടാണ് കഥയുടെ ഓരോ ഭാഗവും എനിക്ക് സമയസമയത് സമർപ്പിക്കാൻ സാധിക്കാതെ പോയത്…!

ഈ ക്ലൈമാക്സ്‌ ഭാഗവും എനിക്ക് പറഞ്ഞ സമയത്തു നൽകാൻ സാധിച്ചില്ല… ജീവിതത്തിൽ വീണ്ടും വലിയൊരു നഷ്ടം സംഭവിച്ചതിനാൽ ആണ്… ദയവായി എല്ലാവരും ക്ഷമിക്കുക… ഇനിയൊരു കഥ ഞാൻ ഇവിടെ എഴുതുമോ എന്നൊന്നും അറിയില്ല…!…

തുടക്കം മുതൽ അവസാനം വരെ കൂടെ നിന്നാ ഓരോ കൂട്ടുകാർക്കും എന്റെ പ്രതേകം നന്ദി…അറിയിക്കുന്നു…!

ഇങ്ങനെ ഒരു കഥ എഴുതാൻ എനിക്ക് പൂർണ പിന്തുണ നൽകിയ ദേവേട്ടനും തമ്പുരാനും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അർപ്പിക്കുന്നു…

ഈ ഭാഗം എഡിറ്റ്‌ ചെയ്തു നൽകിയ രാഹുൽ പി വിക്കും ഒത്തിരി നന്ദി….

അപ്പൊ കാണാം…!!

സ്നേഹപൂർവ്വം

MR. കിംഗ് ലയർ

>>>>>>>>>>>>>>⭕️<<<<<<<<<<<<<< ദോഷങ്ങൾ രേതസ്സായി ഇരു സ്ത്രീകളുടെയും യോനിയിൽ നിക്ഷേപിച്ച ശേഷം വിജയുടെ ആത്മാവ് ദിശയറിയാതെ വേഗത്തിൽ മുന്നോട്ട് കുതിച്ചു…… >>>>>>>>>>>>>>⭕️<<<<<<<<<<<<<< തുടരുന്നു…… >>>>>>>>>>>>>>⭕️<<<<<<<<<<<<<< വിജയുടെ ആത്മാവ് തിരികെ അവന്റെ ശരീരത്തിലേക്ക് വന്നു കയറി…. അത്രയും നേരം നിശ്ചലമായി അവൻ കുളിതൊട്ടിയിലെ വെള്ളത്തിനടിയിൽ കിടക്കുകയായിരുന്നു…. ആ സന്യാസി അവന്റെ തലഭാഗത്തായി ചമ്രം പടിഞ്ഞു ഇരിക്കുകയാണ്….അയാൾ മിഴികളടച്ചു വിജയുടെ ആത്മാവ് സഞ്ചരിച്ച വഴിയിലൂടെ അവന് പിന്നാലെയായി അവനെ പിന്തുടർന്നു…. അവന്റെ ആത്മാവ് തിരികെ അവന്റെ ശരീരത്തിൽ കയറിയ അതെ നിമിഷം സന്യാസി ധ്യാനത്തിൽ നിന്നും ഉണർന്നു…. വെള്ളത്തിനടിയിൽ നിശ്ചലമായി കിടന്നിരുന്ന വിജയ് ഒരു പിടച്ചിലോടെ മിഴികൾ തുറന്നു… ശ്വാസം കിട്ടാതെ വെപ്രാളത്തോടെ അവൻ കുളിതൊട്ടിയിൽ നിന്നും എഴുന്നേൽക്കാൻ ശ്രമിച്ചു… പക്ഷെ അവന് അത് സാധിക്കുന്നുണ്ടായിരുന്നില്ല…. അത് മനസിലായ സന്യാസി നിലത്ത് നിന്നും എഴുന്നേറ്റ് തന്റെ കൈയിലെ ദണ്ഡിൻ്റെ അടിവശം ഉപയോഗിച്ച് ആ തൊട്ടിയിലെ ജലത്തിൽ ഒരു വൃത്തം വരച്ചു… ശേഷം ദണ്ഡിൻ്റെ തലഭാഗം ജലത്തിൽ മുക്കി…. അന്നേരം ദണ്ഡിൽ നിന്നും ഒരു നീലവെളിച്ചം ആ തൊട്ടിയിലെ ജലത്തിലേക്ക് വന്ന് പതിച്ചു….ആ നിമിഷം തന്നെ വിജയ് വെള്ളത്തിൽ നിന്നും ശക്തമായി തെറിച്ചു പുറത്തേക്ക് വന്നു…. നിലത്ത് കിടന്നവൻ ശ്വാസം എടുക്കാൻ നന്നേ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു ….വെപ്രാളത്തോടെ അവൻ ശ്വാസത്തിനായി കിടന്നു പിടഞ്ഞു…പെട്ടന്ന് ആ സന്യാസി അവന്റെ അരികിൽ വന്ന ശേഷം അവന്റെ നഗ്നമായ മാറിൽ അയാളുടെ വലതു കൈ ചേർത്ത് നിശബ്ദമായി മന്ത്രങ്ങൾ ഉരുവിട്ടു….. വിജയ് ശാന്തമായി… അവൻ ക്രമേണ ശ്വസിക്കാൻ തുടങ്ങി….അത് കണ്ടതും സന്യാസിയുടെ ചുണ്ടിൽ ചെറുപുഞ്ചിരി വിരിഞ്ഞു….മെല്ലെ വിജയ് അവന്റെ മിഴികൾ തുറന്നു….ശേഷം സന്യാസിയെ നോക്കി അവൻ പുഞ്ചിരിക്കാൻ ശ്രമിച്ചു… “”””എല്ലാം നന്നായി തന്നെ അവസാനിച്ചു….ഒന്നുകൊണ്ടും ഭയപ്പെടേണ്ട…!!”””” അയാൾ അവനെ പിടിച്ചെഴുനേൽപ്പിച്ചുകൊണ്ട് പറഞ്ഞു…. അതിനും അവൻ ഒരു ചിരിയിൽ മറുപടി ഒതുക്കി. “”””എന്റെ ശ്രീക്കുട്ടി….?? “”””” അവൻ വേദനയോടെ ചോദിച്ചു… “””ദൈവം നിശ്ചയിച്ചത് മാത്രമേ സംഭവ്യമാവു….അത് മാറ്റിക്കുറിക്കാൻ മനുഷ്യന് സാധിക്കില്ല… എന്താണ് അവളുടെ കാര്യത്തിൽ ദൈവത്തിന്റെ തീരുമാനം എന്ന് നമ്മുക്ക് നോക്കാം… “””” അതും പറഞ്ഞു… അയാൾ അവനരികിൽ നിന്നും പുറത്തേക്ക് നടന്നു… അതിനിടയിൽ അവനോടായി അയാൾ പറഞ്ഞു. “”””വസ്ത്രം ധരിച്ചു പുറത്തേക്ക് വരുക…!””” അതും പറഞ്ഞു അയാൾ പുറത്തേക്ക് ഇറങ്ങി… >>>>>>>><<<<<<< ആ അറയിൽ നിന്നും വിജയ് സന്യാസിയുടെ പുറകെ ചെന്നെത്തിയത് ഇരുൾ പടർന്നുകിടക്കുന്ന വേറെയൊരു വലിയ അറയിലേക്ക് ആണ്…. അതിനുള്ളിൽ തിങ്ങിനിറഞ്ഞ ഇരുൾ അവന്റെ കാഴ്ച മറച്ചു… അതിലുള്ളിൽ എന്തെന്ന് അവന് അറിയാൻ സാധിച്ചില്ല… “”””” വരൂ ..… “”””” അതും പറഞ്ഞു സന്യാസി അറയുടെ ഉള്ളിലേക്ക് കയറി… അയാൾ പറഞ്ഞത് അനുസരിച്ചു വിജയും…. പെട്ടന്ന് സന്യാസിയുടെ ദണ്ഡിൽ നിന്നും ഒരു തീനാളം രൂപപ്പെട്ട അറിയിലെ മൂലകളിൽ സ്ഥാപിച്ച പന്തങ്ങളിൽ തീ പടർത്തി… അവയിൽ നിന്നും വെളിച്ചം അറ മുഴുവൻ വ്യാപിച്ചപ്പോൾ വിജയ്ക്ക് കാഴ്ചകൾ വ്യക്തമാവാൻ തുടങ്ങി…. വിജയ് നേരത്തെ കുളിതൊട്ടിയിൽ കിടന്നതിനേക്കാളും വലിപ്പമേറിയ ഒരു അറ തന്നെയായിരുന്നു അത്…. അറയ്ക്കുള്ളിൽ കയറി മുന്നോട്ട് നാല് ചുവട് വെച്ചു കഴിഞ്ഞാൽ പിന്നീട് കാൽ വയ്ക്കുന്നത് വെള്ളത്തിൽ ആയിരിക്കും….അതിനുള്ളിൽ രൂപം ഇല്ലാത്ത വലിയൊരു ഒരു കുളം ഉണ്ട്… കുളത്തിൽ ഇറങ്ങി വെള്ളത്തിലൂടെ ഓരോ ചുവട് മുന്നിലേക്ക് വയ്ക്കുന്തോറും അതിലെ ആഴം കൂടി വരും… ഏകദേശം നടുവിൽ എത്തുമ്പോൾ അത് നെഞ്ചിനൊപ്പം വെള്ളം ഉണ്ടാകും… കുളത്തിന് ഒത്ത നടുവിലായി ഒരു വലിയ പാറ. അതിന് മുകളിലായി വിജയ് കിടന്നത് പോലത്തെ ഒരു കുളിത്തൊട്ടി…അതിനുള്ളിൽ എന്തെന്ന് വിജയ്ക്ക് മനസിലായില്ല… അവൻ മുഖം ഉയർത്തി സംശയത്തിടെ സന്യാസിയെ നോക്കി. “””””വരു… “””” അതും പറഞ്ഞു സന്യാസി കുളത്തിലേക്ക് ഇറങ്ങി… അയാളെ അനുഗമിച്ചുകൊണ്ട് വിജയും…. അവർ മുന്നിലേക്ക് ചുവട് വയ്ക്കുന്തോറും ആഴം കൂടികൊണ്ടിരുന്നു…. വിജയുടെ ശരീരത്തിൽ നനവ് പടർന്നപ്പോൾ സന്യാസിയുടെ ശരീരത്തിൽ വെള്ളം സ്പർശിച്ചതേയില്ല.. സന്യാസിയുടെ ദേഹത്ത് ജലം സ്പർശിക്കാതെ വഴി മാറുന്നത് വിജയ് അത്ഭുതത്തോടെയാണ് നോക്കി കണ്ടത്… അവർ വലിയ പാറയുടെ മുകളിൽ കയറി….! ആദ്യം തന്നെ വിജയുടെ ദൃഷ്ടി പോയത് കുളിത്തൊട്ടിയിലേക്ക് ആണ്… പക്ഷെ അവന് അതിൽ ആകെ കാണാൻ കഴിഞ്ഞത് നിറഞ്ഞു കിടക്കുന്ന താമരയിതളുകൾ ആണ്…. “”””സാമി ഇതിലെന്താ…?”””” വിജയ് കുളിതൊട്ടിയിൽ നിന്നും മുഖം ഉയർത്തി സന്യാസിയെ നോക്കി ചോദിച്ചു. “””അത് നീ നിമിഷങ്ങൾക്കുള്ളിൽ കണ്ടറിയും…!!!”””” ഒരു ചെറു ചിരിയോടെ സന്യാസി അവന് മറുപടി നൽകി…. സന്യാസി അവനെ തന്നെ നോക്കികൊണ്ട് അയാളുടെ കൈയിലെ ദണ്ഡ് ജലത്തിൽ കുത്തി ഇറക്കി….അത് മണ്ണിൽ കുത്തിയിറങ്ങി ഇരിക്കുമ്പോലെ ആ ജലത്തിൽ കയറി ഇരുന്നു…ശേഷം അയാൾ ഉച്ചത്തിൽ ഒരു മന്ത്രം ഉരുവിട്ടു… “””””ഓം വായുപവനപുരുഷയ്വിമഹേ സഹസ്രമൂർത്തെയുപാസനതനുദീമഹേ “””” പെട്ടന്ന് അയാൾ വായുവിൽ ഉയർന്നു…. വിജയ് ആ കാഴ്ച വിശ്വാസിക്കാൻ സാധിച്ചില്ല… അവൻ കണ്ണ് മിഴിച്ചു അയാളെ നോക്കി….പക്ഷെ ഇത്രയും നേരത്തിനുള്ളിൽ അവനുണ്ടായ അനുഭവങ്ങൾ ഓർത്തപ്പോൾ വിജയ് സ്ഥായി ഭാവത്തിലേക്ക് തിരിച്ചെത്തി… വായുവിൽ ഉയർന്ന അയാൾ ചമ്രം പടിഞ്ഞു വായുവിൽ ഉപവിഷ്ടനായി… മെല്ലെ അയാൾ താഴേക്ക് വന്നു. ശേഷം ജലത്തിനു മുകളിൽ ജലത്തെ സ്പർശിക്കാതെ അയാളുടെ ദണ്ഡിന് അരികിലായി ഇരുന്നു… “””മഹേശ്വര എനിക്കീ കർമ്മം നിർവഹിക്കാനുള്ള ശക്തി പകരൂ.. “””” അതും പറഞ്ഞുകൊണ്ട് കൈകൾ കൂപ്പി അയാൾ മഹാമൃത്യഞ്ജയമന്ത്രം ഉരുവിടുവാൻ തുടങ്ങി.,.,. “””ഓം ത്ര്യയംബകം യജാമഹേ സുഗന്ധിം പുഷ്ടിവർധനം ഉർവാരുകമിവ ബന്ധനാത് മൃത്യോർമുക്ഷീയ മാമൃതാത്””” മൃത്യുജ്ഞയനെ പ്രീതിപ്പെടുത്തിയതിന് ശേഷം അയാൾ ഇരു കൈകളും മുകളിലേക്ക് ഉയർത്തി ഉച്ചത്തിൽ പറഞ്ഞു….ശേഷം ഇരു കൈകളിലെയും ചൂണ്ടുവിരലിന്റെയും പെരുവിരലിന്റെയും അറ്റം മുട്ടിച്ച ശേഷം കാൽ മുട്ടിനു മുകളിലായി വെച്ചു…. “”””ഓം ഐം ക്ലിം മഹാരുദ്രമഹിരണ്യഭവനെ ആയുർമഹോ..ദേവസങ്കപമൂർത്തെ സൃഷ്ടിമനപരിവർത്തനയാ..തൃലോകഭൂതഗണയാ… പ്രജടവഹോനമോ മൂർത്തെ..ആഗച്ഛ.,ആഗച്ഛ.,. “””” അയാൾ മിഴികൾ അടച്ചു ഉച്ചത്തിൽ ഉരുവിട്ടു….! പെട്ടന്ന് അന്തരീക്ഷം നിശ്ചലമായി….കുളത്തിലെ ജലത്തിൽ ഉണ്ടായിരുന്ന ഓളങ്ങൾ എങ്ങോ പോയി ഒളിച്ചു….എങ്ങും നിശബ്ദത തലകെട്ടി നിന്നു….വിജയുടെ ഹൃദയമിടുപ്പും ശ്വാസോച്ഛ്വാസം ആ നിശബ്ദതയിൽ ഉയർന്ന ശബ്ദത്തിൽ മുഴങ്ങികൊണ്ടിരുന്നു…. സന്യാസി തന്റെ കാൽ മുട്ടിൽ വിശ്രമിക്കുന്ന കൈകൾ അയാളുടെ നെഞ്ചിലേക്ക് അടുപ്പിച്ചു ശേഷം കൈപ്പത്തിയിലെ വിരലുകൾ നിവർത്തി പിടിച്ച് വലുത് കൈയിലെ പെരുവിരൽ ഇടത് കൈയിലെ ചെറുവിരലുമായും ഇടത് കൈയിലെ പെരുവിരൽ വലതു കൈയിലെ ചെറുവിരലുമായും അടുപ്പിച്ചു.. “”””മൃത്യുദേവായാമഹേശ്വരായാദേഹിഅർപ്പണം….””” മിഴികൾ അടച്ചു സ്ഥായി ഭാവത്തിൽ മന്ത്രം ഉരുവിട്ടതും അയാളുടെ കൈയിൽ നിന്നും ഒരു ദിവ്യവെളിച്ചം കുളിത്തൊട്ടിയിലെ ജലത്തിൽ വന്നു പതിച്ചു… മെല്ലെ മെല്ലെ കുളിത്തൊട്ടിയിലെ ജലത്തിന്റെ നിശ്ചലയവസ്ഥക്ക് മാറ്റം സംഭവിക്കാൻ തുടങ്ങി….അവയിൽ ചെറുതോതിൽ ഓളങ്ങൾ രൂപപ്പെട്ടു… നിമിഷങ്ങൾക്കുള്ളിൽ കുളിത്തൊട്ടിയിലെ ജലത്തിന്റെ ഓളങ്ങൾ വന്യത കൈവരിച്ചു….മെല്ലെ മെല്ലെ അതിൽ നിന്നും ഒരു മനുഷ്യ ശരീരം മുകളിലേക്ക് ഉയരന്നു വന്നു….അത് ജലത്തിൽ നിന്നും വായുവിലേക്ക് ഉയർന്നു…ശേഷം മെല്ലെ അത് താഴേക്ക് വന്നു….പക്ഷെ അത് കുളിതൊട്ടിയിലെ ജലപ്രതലത്തിൽ സ്പർശിച്ചു നിശ്ചലമായി…. ആ മനുഷ്യ ശരീരം കണ്ടത് വിജയുടെ മിഴികൾ നിറഞ്ഞു ഒഴുകാൻ തുടങ്ങി….അനുസരണയില്ലാതെ മിഴിനീർ കണങ്ങൾ അവന്റെ കവിളിണകളിലൂടെ താഴേക്ക് ഊർനിറങ്ങി…. “”””””ശ്രീക്കുട്ടി… “””” അധരങ്ങൾ വിറച്ചു കൊണ്ട് അവൻ അവളെ നോക്കി മെല്ലെ വിളിച്ചു…. പക്ഷെ അവൾ അവളുടെ അച്ച്വേട്ടന്റെ വിളി കേട്ടില്ല…! അവൾ മരിച്ചപ്പോൾ ധരിച്ചിരുന്ന വസ്ത്രം തന്നെയാണ് അവൾ ഇപ്പോഴും ധരിച്ചിരിക്കുന്നത്… വീണ്ടും അയാളുടെ കൈയിൽ ഒരു സ്വർണ വെളിച്ചം രൂപപ്പെട്ടു അത് അവളുടെ ശരീരത്തെ ലക്ഷ്യമാക്കി കുതിച്ചു… ആ വെളിച്ചം അവളുടെ ശരീരരത്തിനെ പൊതിഞ്ഞു…..ക്ഷണ നേരത്തിനുള്ള വെളിച്ചത്തിന്റെ കഠിന്യം വർദ്ധിച്ചു വന്നു….ഒടുവിൽ വെളിച്ചത്തിന്റെ തീക്ഷ്ണത താങ്ങാനാവാതെ വിജയ് തന്റെ മിഴികൾ ഇറുക്കിയടച്ചു കൊണ്ട് കൈകൾ ചേർത്ത് മുഖം പൊത്തി… അൽപനേരം കഴിഞ്ഞതും വെളിച്ചം ഇല്ലാതെയായി… വിജയ് കൈകൾ മാറ്റി മിഴികൾ തുറന്നു നോക്കി… നേരത്തെ പ്രിയ ധരിച്ചിരുന്ന വസ്ത്രം മാറി ഇപ്പോൾ അവളുടെ ശരീരം മറച്ചിരിക്കുന്നത് ഒരു വെള്ള തുണി കൊണ്ടാണ്.. അത് അവളുടെ മാറ് മുതൽ കാൽ മുട്ട് വരെ പൊതിഞ്ഞിട്ടുണ്ട്… അവളുടെ ഇടതൂർന്ന കാർ കൂന്തൽ കുളിതൊട്ടിയിലെ ജലത്തിൽ മുങ്ങി കിടക്കുകയാണ്….അവളുടെ ശരീരം മുഴുവൻ നീല നിറം വ്യാപിച്ചിരിക്കുന്നു…പനിനീരിതൾപോലെ ചുവന്ന അവളുടെ അധരങ്ങൾ കറുത്ത് കരുവാളിച്ചു കിടക്കുകയാണ്….വിജയിനോട് കുറുമ്പ് കാട്ടി അവനെ ജീവന് തുല്യം സ്നേഹിച്ച പ്രിയയുടെ ശരീരം മരവിച്ചു വിജയുടെ കണ്മുന്നിൽ…അവളുടെ അവസ്ഥ കണ്ട് വിജയുടെ ഹൃദയം വിങ്ങി… അവന്റെ മിഴികളിൽ വീണ്ടും നനവ് പടർന്നു…. സന്യാസി തന്റെ വലതു കൈ നീട്ടിയതും ഉള്ളം കൈ നിറയെ ഭസ്‌മം പ്രത്യക്ഷപ്പെട്ടു… അയാൾ കൈ പ്രിയയ്ക്ക് നേരെ ഉയർത്തി ശേഷം ഉച്ചത്തിൽ മന്ത്രം ഉരുവിട്ടു.. “”””ഓംമൃത്യുഭേദന കലഗ്നിരുദ്രായതൃക്കാഗ്നിഭവതു മമആയുർആരോഗ്യ സർവേശ്വരായദേവമഹേ “”” ശേഷം അയാൾ കൈയിലെ ഭസ്‌മം പ്രിയുടെ നേരെ പിടിച്ചു ശക്തിയിൽ ഊതി… അതോടെ അവളുടെ നിശ്ചലാവസ്ഥയിൽ ഇരിക്കുന്ന ഹൃദയത്തിൽ നേരിയ തോതിൽ താളം രൂപാന്തരപ്പെട്ടു… നിമിഷ ദൈർഘ്യങ്ങൾ പിന്നിടുന്തോറും അവളുടെ ഹൃദയമിടിപ്പ് വർദ്ധിച്ചു വന്നു. ഒപ്പം അവൾ ശ്വസിക്കാൻ തുടങ്ങി…. അവളുടെ മാറ്റം കണ്ടതും വിജയുടെ മുഖം സന്തോഷത്തിൽ മുങ്ങി.. അവനിൽ പ്രതീക്ഷയുടെ വ്യാപ്തി വർദ്ധിച്ചുകൊണ്ടിരുന്നു… “”””സന്തോഷിക്കാറായിട്ടില്ല…ഇപ്പോൾ ഇവളുടെ ശരീരത്തിൽ വന്ന മാറ്റങ്ങൾ ഈ നിമിഷം തന്നെ നിലച്ചെന്നിരിക്കും…ഇനിയാണ് യഥാർത്ഥ കർമ്മം ആരംഭിക്കുന്നത് “””” സന്യാസി ഗൗരവ ഭാവത്തിൽ അവനെ നോക്കി പറഞ്ഞു…. ശേഷം മിഴികൾ ഇറുക്കി അടച്ചു മനസ്സും ശരീരവും ഏകാഗ്രമാക്കി…. അയാളുടെ ആത്മാവ് അയാളിൽ നിന്നും കാഴ്ചകൾ തേടി യാത്രയായി….അവ വളരെ അധികം വേഗത്തിൽ സഞ്ചരിക്കുകയാണ്….അതുകൊണ്ട് യാത്ര ഏത് വഴിയിലൂടെ ആണെന്ന് അയാൾക്ക് വ്യക്തമാവുന്നില്ല….ഏറെ നേരത്തെ യാത്രയ്ക്ക് ഒടുവിൽ ചെന്നു നിന്നത് ഒരു ഇരുൾ നിറഞ്ഞ മുറിയിൽ ആണ്…. ഇരുളിന്റെ പിടിയിലായ ആ മുറി നിറയെ ദുർഗന്ധം നിറഞ്ഞു നിൽക്കുകയാണ്… മുറിയുടെ നടുക്കായി ഒരു വലിയ ഉരുളി… അതിൽ നിറയെ രക്തമാണ്….അതിന് ചുറ്റും കുറെ അധികം ചിരാതുകൾ നിരത്തി വെച്ചിട്ടുണ്ട്….ചിരാതുകൾ കത്തിക്കാൻ ഉപയോഗിക്കുന്നത് മൃഗങ്ങളുടെ മാംസ കൊഴുപ്പ് ഉപയോഗിച്ചാണ്….! അവിടം ദുർമുർത്തിയെ സേവിക്കുന്നവർ പൂജയും ബലികർമങ്ങളും നടത്തുന്ന ഇടം ആണെന്ന് സന്യാസിക്ക് വളരെ പെട്ടന്ന് തിരിച്ചറിയാൻ സാധിച്ചു…. പെട്ടന്ന് അടഞ്ഞു കിടന്ന വാതിൽ തുറന്നു ഒരാൾ അകത്തേക്ക് കയറി….മുറി നിറയെ ഇരുട്ട് വ്യാപിച്ചു കിടക്കുന്നത് കൊണ്ട് അയാളുടെ മുഖം വ്യക്തമാവുന്നില്ല…. അയാൾ വേഗത്തിൽ രക്തം നിറച്ചു വെച്ചിരിക്കുന്ന ഉരുളിക്ക് മുന്നിൽ ചമ്രം പടിഞ്ഞു വന്നിരുന്നു….ശേഷം തന്റെ വലതു കൈ നീട്ടി പിടിച്ചു…മിഴികൾ അടച്ചു ഒരു മന്ത്രം ഉരുവിട്ടതും പെട്ടന്ന് വലത് കൈ നിറയെ തീ കത്താൻ തുടങ്ങി….അയാൾ തന്റെ കൈ ആ ഉരുളിയിലെ രക്തത്തിലേക്ക് മുക്കി…. ഉരുളിയിലെ രക്തത്തിൽ ക്രമേണ ദൃശ്യങ്ങൾ തെളിഞ്ഞു… അതിൽ തെളിഞ്ഞ ചിത്രങ്ങൾ മരിച്ചു കിടക്കുന്ന പ്രിയയുടെയാണ്…. ആ ചിത്രങ്ങൾ കണ്ടതും അയാളുടെ ചുണ്ടിൽ വന്യമായ ഒരു ചിരി വിരഞ്ഞു… “”””ഹ… ഹ….ഹ… ഹ… “””” പിന്നീട് അത് ഒരു അട്ടഹാസത്തിലേക്ക് രൂപന്തരപ്പെട്ടു…. “”””നിന്റെ ഈശ്വരൻ നിശ്ചയിച്ച നിന്റെ ആയുസ്സ് വരെ എനിക്ക് മാറ്റി എഴുതാൻ സാധിച്ചു….എന്റെ യാത്ര തുടങ്ങിയിട്ടേയുള്ളു….!”””” അയാൾ അതും പറഞ്ഞു ഉച്ചത്തിൽ ചിരിക്കാൻ തുടങ്ങി…. “”””ഹ… ഹ….ഹ… ഹ… “””” ഉരുളിയിലേക്ക് അയാൾ ചൊരിഞ്ഞ തീ അയാളുടെ കൈയിലേക്ക് തിരികെ വന്നു… ആ തീയുടെ വെളിച്ചത്തിൽ സന്യാസി അയാളുടെ മുഖം കണ്ടു… പെട്ടന്ന് തന്നെ സന്യാസിയുടെ ആത്മാവ് അയാളുടെ ശരീരത്തിലേക്ക് തിരികെ എത്തി… അയാൾ ചെറു ചിരിയോടെ മിഴികൾ തുറന്നു…ശേഷം വിജയിനെ അതെ ചിരിയോടെ നോക്കി… അവൻ കാര്യം എന്തെന്ന് അറിയാതെ ചിന്തഭാരത്തോടെ അയാളെ തന്നെ ഉറ്റുനോക്കി…. >>>>>>>>>>>>>>>><<<<<<<<<<<<<<< ഇതേ സമയം വിജയുടെ ചേച്ചി സീതയുടെ മുറിയിൽ…. അഗാധമായ നിദ്രയിൽ നിന്നും മെല്ലെ അവൾ ഉണർന്നു…. അവൾ അവളുടെ മുറിയിലെ കിടക്കയിൽ പൂർണനഗ്നയായി കിടക്കുകയാണ്….അവളുടെ മാറിൽ ദന്തക്ഷതത്തിന്റെ പാടുകൾ നിറയെ ഉണ്ട്… അവളുടെ യോനിയിൽ നിന്നും പുരുഷ രേതസ്സ് നിതംബവിടവിലേക്ക് ഒലിച്ചിറങ്ങിയിട്ടുണ്ട്… മിഴികൾ തുറന്ന സീത കട്ടിലിൽ എഴുന്നേറ്റ് ഇരുന്നു…. രതിസംതൃപ്തി അനുഭവിച്ചതിനാൽ അതിന്റെ ചെറുനാണം അവളിൽ ഉണ്ട്… ഒപ്പം സംഭോഗത്തിന്റെ ക്ഷീണവും…. അവൾ മെല്ലെ കട്ടിലിൽ നിന്നും നിലത്തിറങ്ങി…. മെല്ലെ അവൾ ബാത്‌റൂമിലേക്ക് നടന്നു…. അവൾ ഓരോ അടിവെക്കുമ്പോഴും അവളുടെ ഉരുണ്ട നിതംബം താളത്തിൽ തുള്ളി തുളുമ്പി… ബാത്‌റൂമിനുള്ളിൽ കയറിയ സീത അതിലെ വലിയ കണ്ണാടിയിൽ തന്റെ ശരീരം നോക്കി… മുലയിലും വയറിലും കഴുത്തിലും കണ്ട പല്ലിന്റെ പാടുകൾ അവളിൽ നാണത്തിന്റെ അളവ് വർദ്ധിപ്പിച്ചു… മെല്ലെ അവൾ തന്റെ വലത് കൈയിലെ ചൂണ്ടുവിരൽ യോനിയിലേക്ക് അടിപ്പിച്ച ശേഷം അവിടെ അമർത്തി തോണ്ടി… അവളുടെ വിരലിൽ ശുക്ലം പറ്റിപിടിച്ചു… സീത വിരൽ മൂക്കിലേക്ക് അടുപ്പിച്ചു ശേഷം ശ്വാസം അകത്തേക്ക് എടുത്ത് അത് മണത്തു… “”””കള്ളചെക്കൻ… “””” അവൾ ലജ്ജയോടെ പറഞ്ഞു… “”””ഇനി ഇതും അന്ന് കണ്ടത് പോലെ സ്വപ്നം ആണോ…?””” അവൾ സംശയച്ചു…!! “”””ഹോ.. എന്തൊക്കെയാ അച്ചു ഇന്നലെ എന്നെ ചെയ്‌തത്…””””” അവൾ തന്റെ മാറിടങ്ങളെ ഇരുകൈകളും ഉപയോഗിച്ച് അമർത്തി കൊണ്ട് കണ്ണാടിയിൽ നോക്കി പറഞ്ഞു… “”””അവൻ പറഞ്ഞത് പോലെ എനിക്ക് അവന്റെ കുഞ്ഞിനെ പ്രസവിക്കാൻ പറ്റുമോ… “”””” അവൾ കണ്ണാടിയിലെ പ്രതിബിംബത്തിൽ നോക്കി ചോദിച്ചു… “””””പറ്റും… “””” പെട്ടന്ന് സീതയുടെ അതെ ശബ്ദത്തിൽ ആരോ പറഞ്ഞു….അത് കേട്ട് വെപ്രാളത്തോടെ അവൾ ചുറ്റും നോക്കി. “”””സീതേ… “””” വീണ്ടും ആ ശബ്ദം… ചുറ്റും നോക്കിയിട്ട് ഒന്നും തന്നെ കാണാത്തതിനാൽ സീതയിൽ മെല്ലെ ഭയം കടന്നുകൂടാൻ തുടങ്ങി… “””””സീതേ… “””” സീത മുഖം തിരിച്ചു കണ്ണാടിയിലേക്ക് നോക്കി…..ആ സമയം ആണ് അവൾ തിരിച്ചറിഞ്ഞത് ആ ശബ്ദത്തിന്റെ ഉടമ വേറെ ആരും അല്ല താൻ തന്നെ ആണെന്ന്….തന്റെ പ്രതിബിംബം തന്നോട് സംസാരിക്കുകയാണെന്ന്…. ഏതൊരു മനുഷ്യനും ഇതുപോലെ ഒരു അവസ്ഥ നേരിടുമ്പോൾ അത് സത്യമോ മിഥ്യയോ എന്ന് സംശയിക്കാറുണ്ട്. പക്ഷെ കുറച്ചു മണിക്കൂറുകളായി തന്റെ ജീവിതത്തിൽ നടക്കുന്ന കാര്യം ഓർത്തതും സീത ധൈര്യത്തോടെ സംസാരിക്കാൻ തുടങ്ങി… “”””എനിക്ക് എന്റെ അച്ചുവിന്റെ കുഞ്ഞിനെ പ്രസവിക്കാൻ പറ്റ്വോ…?”””” സീത സംശയത്തോടെ കണ്ണാടിയിൽ നോക്കി ചോദിച്ചു. “”””പറ്റും….നിനക്ക് അവന്റെ കുഞ്ഞിനെ മാത്രമേ പ്രസവിക്കാൻ പറ്റു….നിന്നെ ഗർഭിണി ആക്കാൻ അവന് മാത്രം സാധിക്കുള്ളു….”””” പ്രതിബിംബം സീതയോട് പറഞ്ഞു. “””””അത് എന്താ….??”””” സീത തന്റെ വളഞ്ഞ നേർത്ത പുരകം ഉയർത്തി ചോദ്യഭാവത്തിൽ നോക്കി. “”””നീ അവന്റെ പെണ്ണാണ്….പക്ഷെ ഈ ജന്മത്തിൽ നീ അവന്റെ സഹോദരി ആയി ജനിച്ചു എന്ന് മാത്രം….””””” “”””ഞങ്ങൾ ചെയ്‌തത് തെറ്റല്ലേ….”””” സീതയുടെ ന്യായമായ ചോദ്യം കേട്ടതും അവളുടെ പ്രതിബിംബം മുത്ത് പൊഴിയും പോലെ പൊട്ടി ചിരിച്ചു… “””നിന്റെ ഭർത്താവുമായി രതിയിൽ ഏർപ്പെട്ടിട്ട് നിനക്ക് എന്നെങ്കിലും സംതൃപ്തി കിട്ടിയിട്ടുണ്ടോ…?”””” സീത അതിന് ഇല്ല എന്നാ അർത്ഥത്തിൽ തലയാട്ടുക മാത്രം ചെയ്തു…. “”””അച്ചു തൊട്ടപ്പോൾ തന്നെ നിന്റെ പൂറ് എത്ര തവണ പൊട്ടിയോഴുകി…?”””” ഒരു കള്ളച്ചിരിയോടെ പ്രതിബിംബം ചോദിച്ചതും സീത നാണത്തോടെ മുഖം കുനിച്ചു… “”””നിന്റെ ശരീരത്തിന്റെ യഥാർത്ഥ അവകാശി… നിന്റെ ഇണ… നിന്നെ ഗർഭിണി ആക്കാൻ നിയോഗിക്കപ്പെട്ടവൻ… അത് അച്ചുവാണ്… “””” പ്രതിബിംബം ഉറപ്പോടെ പറഞ്ഞു…. സീതയുടെ മനസ്സ് കെട്ട് പൊട്ടിയ പട്ടം പോലെ ആടി ഉലഞ്ഞു…. “”””എനിക്ക് എന്റെ അച്ചുവിന്റെ കുഞ്ഞിനെ പ്രസവിക്കണം….””””” അവൾ വാശിയോട് പറഞ്ഞു…. ചിന്തകൾക്ക് അവസാനം കുറിച്ചുകൊണ്ട് അവൾ വേഗത്തിൽ കുളിച്ചു റെഡി ആയി ഇല്ലിക്കലിലേക്ക് പുറപ്പെട്ടു…. >>>>>>><<<<<<< ഇല്ലിക്കൽ….. ഫോൺ റിംഗ് ചെയ്യുന്ന ശബ്ദം കേട്ടാണ് ഇന്ദുമതി ഉറക്കം വിട്ട് എഴുനേൽക്കുന്നത്… അവൾ കണ്ണ് തിരുമ്മി ഫോൺ എടുത്തു നോക്കി….അവൾ കോൾ എടുക്കാൻ നോക്കിയതും അത് കട്ട്‌ ആയി….അവൾ ബെഡിൽ നിന്നും നിലത്തിറങ്ങി… അപ്പോൾ ആണ് അവൾ നഗ്ന ആണെന്ന് അവൾ തിരിച്ചറിഞ്ഞത്….യോനിയിലെ വഴുവഴുപ്പ് പരിശോധിച്ചപ്പോൾ മണിക്കൂറുകൾക്ക് മുന്നെ നടന്ന രതിയാറാട്ടിന്റെ ചിത്രങ്ങൾ അവളുടെ മനസ്സിൽ മിന്നിമാഞ്ഞപ്പോൾ അവളിൽ ആശങ്ക കുമിഞ്ഞു കൂടി…. അന്നൊരിക്കൽ ഇതേ പോലെ ഒരു സ്വപ്നം കണ്ടതാണ്….പക്ഷെ തുടയിടുക്കിൽ ഈ കട്ടിയുള്ള ദ്രാവകം….മണിക്കൂറുകൾക്ക് മുന്നെ നടന്നത് ഒരു സ്വപ്നം എന്ന് പറഞ്ഞു തള്ളികളയാൻ അവളുടെ മനസ്സ് അനുവദിക്കുന്നുണ്ടായില്ല….തൽകാലം അവൾ അതൊക്കെ മാറ്റി വെച്ച് കുളിച്ചു വൃത്തിയായി പുറത്തേക്ക് ഇറങ്ങി…. വിജയ് പ്രിയയുമായി പോയ നിമിഷം മുതൽ ഊർമിളയും വർഷയും ഉമ്മറത്തു ഉള്ള ഇരുപ്പ് ഇപ്പോഴും തുടരുകയാണ്….ഇന്ദുമതി മെല്ലെ അവിടേക്ക് ചെന്നു… “””””ഏട്ടത്തി….””””” അവൾ ഇടർച്ചയോടെ വിളിച്ചു… “”””ഇന്ദു….നീയെണിറ്റോ… ഇപ്പൊ എങ്ങിനെയുണ്ട്… “””” ഊർമിള തന്റെ അരികിൽ ഇരിക്കുന്ന ഇന്ദുമതിയുടെ കരംകവർന്നുകൊണ്ട് ചോദിച്ചു. “”””കുഴപ്പല്യ… ഏട്ടത്തി കുട്ടികളെ കുറച്ചു… “””” ഇന്ദു മിഴികൾ നിറച്ചു ഊർമിളയെ നോക്കി. “”””നിക്കൊന്നും അറിയില്ല ഇന്ദു… എന്റെ കുഞ്ഞുങ്ങള്….”””” ഊർമിള തന്റെ മടിയിൽ കിടക്കുന്ന വർഷയെ ഒന്നുകൂടി മാറോട് ചേർത്ത് പിടിച്ചു വിങ്ങിപൊട്ടി…. അവർ വിജയ്ക്കും പ്രിയക്കുമായുള്ള കാത്തിരിപ്പ് തുടർന്നു…. >>>>>>>>>>>>>><<<<<<<<<<<<<<< സന്യാസി തന്റെ ദണ്ഡ് പിടിച്ചുയർത്തി ശേഷം വിജയെ നോക്കി കൊണ്ട് പറഞ്ഞു.. “”””ദൈവം നിശ്ചയിച്ച വിധി മാറ്റി എഴുതാൻ ആർക്കും അനുവാദം ഇല്ല…!!!!”””” സന്യാസി പറഞ്ഞത് കേട്ട് വിജയ്ക്ക് ഒന്നും തന്നെ മനസിലായില്ല…. പെട്ടന്ന് സന്യാസി തന്റെ ദണ്ഡ് കൊണ്ട് വട്ടത്തിൽ ഒരു വൃത്തം വരച്ചു വലയം ഉണ്ടാക്കി..….സുവർണ പ്രകാശത്തിൽ ഒരു വലയം നിർമിച്ച ശേഷം സന്യാസി പ്രിയയെ ആ വലയത്തിന് ഉള്ളിൽ ആക്കി…. “”””ഓം നഗരൂപീണി… നാഗരാജാ…നാഗത് വാഞേയ… പുനർജ്ജന്മസൗഭാഗ്യആയുർമുഖേ…നാഗമൂർത്തിജ്വാലമലയാനാഗാദൈവായദിമഹി…ഗൗരിപാർവതേജ്യോതിതനയായദീമഹി “”” അയാൾ അത് പറഞ്ഞതും പ്രിയയെ ചുറ്റിയ വലയത്തിൽ നിന്നും കണ്ണുചിമ്മിപ്പിക്കുന്ന തരത്തിലുള്ള പ്രകാശം രൂപിതമായി….. വിജയ് ആകാംഷയോടെ അത് നോക്കി നിന്നു…. സന്യാസി മിഴികൾ അടച്ചു….നിശബ്ദമായി മന്ത്രം ഉരുവിട്ടു…. “””””സ്സ്…സ്സ് “””” മൂകമായ ആ അറിയിൽ പെട്ടന്ന് ഒരു ശബ്ദം ഉത്ഭവിച്ചു….വിജയ് ചുറ്റും നോക്കിയെങ്കിലും അവൻ ഒന്നും തന്നെ കാണാൻ സാധിച്ചില്ല…. അവൻ സന്യാസിയുടെ മുഖത്തേക്ക് ശ്രദ്ധയർപ്പിച്ചു പക്ഷെ അദ്ദേഹം ഭാവഭേദം ഇല്ലാതെ മിഴികൾ പൂട്ടി ഇരിക്കുകയാണ്… “””””സ്സ്….സ്സ്….”””” ആ ശബ്ദം വീണ്ടും വിജയുടെ കാതുകളിൽ പതിച്ചു… അവൻ ചുറ്റും നോക്കി…. “”””സ്സ്… സ്സ്… “””” ആ ശബ്ദം അവരുടെ അരികിലേക്ക് വരുന്നത് പോലെ അവന് തോന്നി..അവൻ വീണ്ടും കണ്ണുകൾ കൊണ്ട് ചുറ്റും പരതി… പെട്ടന്ന് അവൻ അത് കണ്ടു….!..അറയുടെ ഉള്ളിലേക്ക് ഒരു നാഗം ഇഴഞ്ഞു കയറുന്നത്….സാധാരണ ഒരു നാഗത്തിനേക്കാൾ വലുപ്പം ഉണ്ട് അതിന്.. അതിന്റെ കണ്ണുകൾക്ക് രക്ത ചുവപ്പ് ആയിരുന്നു… ആ നാഗം മെല്ലെ ഇഴഞ്ഞു വന്ന് ജലത്തിനു മുന്നിലായി പത്തി വിടർത്തി നിന്നു… വന്യമായി പ്രിയയെ നോക്കി ചീറ്റി…….പെട്ടന്ന് സന്യാസി തന്റെ മിഴികൾ തുറന്നു… ശേഷം തന്റെ വലതു കൈയിലെ ചൂണ്ട് വിരൽ കൊണ്ട് ജലത്തിൽ ത്രികോണം വരച്ചു….നിമിഷങ്ങൾക്കുള്ളിൽ ആ ത്രികോണത്തിന്റെ വലുപ്പം വർദ്ധിച്ചുകൊണ്ടിരിക്കുന്നു….. ഒടുവിൽ അത് ജലത്തിലെ മൂന്ന് കോണുകളിൽ സ്പർശിച്ചു നിന്നു…. സന്യാസിയും വിജയും പ്രിയയും ആ ത്രികോണത്തിനുള്ളിലും നാഗം അതിന് പുറത്തും… “”””നീ ചെയ്‌ത തെറ്റ് നീ തന്നെ പരിഹരിക്കുക……. അധർമ്മത്തിനൊപ്പം നിൽക്കാൻ ആണ് നിന്റെ തീരുമാനം എങ്കിൽ നിന്റെ ശിക്ഷ മഹാദേവൻ വിധിക്കും….!””””” സന്യാസി നാഗത്തെ നോക്കി ഉച്ചത്തിൽ വിളിച്ചു പറഞ്ഞു…. നാഗം ഇഴഞ്ഞു ജലത്തിലേക്ക് പ്രവേശിച്ചതും ജലം നാഗത്തിന് വഴി മാറി കൊടുത്തു….! അത് ഇഴഞ്ഞു ത്രികോണ രേഖക്കുളിൽ കയറിയതും അതിന്റെ ചുവന്ന കണ്ണികളുടെ നിറം മാറി….വന്യത വിറ്റൊഴിഞ്ഞു സാധാരണ രീതിയിലേക്ക് അത് മാറി….പ്രിയയുടെ അരികിലേക്ക് ഇഴയുന്തോറും ജലം ഇരുവശത്തേക്കും വിഭജിച്ചു നാഗത്തിന് വഴി ഒരുക്കി…. ഒടുവിൽ അത് പ്രിയയുടെ പാദത്തിന് അരികിൽ ചെന്നു നിന്നു… ആ നാഗത്തിന്റെ തന്നെ ദംഷ്ട്രകൾ ഇറങ്ങിയ പാട് അവളുടെ കാൽ പാദത്തിൽ മായാതെ കിടപ്പുണ്ട്….. വിജയ് അൽപ്പം ഭയത്തോടെ ആ നാഗത്തിനെ നോക്കി നിന്നു… എന്നാൽ സന്യാസിയുടെ ചുണ്ടിൽ ചെറുപുഞ്ചിരി ആയിരുന്നു നിറഞ്ഞു നിന്നത്… നാഗം പത്തി വിടർത്തി….അതിന്റെ ദംഷ്ട്രകൾ പുറത്തേക്ക് ഊന്തി..ശേഷം പ്രിയയുടെ പാദത്തിലെ മുറിപ്പാടിൽ നാഗം പല്ലുകൾ ഇറക്കി വിഷം തിരികെ വലിച്ചെടുത്തു…. വിജയിക്ക് ആ കാഴ്ച വിശ്വസിക്കാൻ സാധിച്ചില്ല….അവൻ അത്ഭുതത്തോടെ അത് നോക്കി നിന്നു… ഒടുവിൽ അവളുടെ ശരീരത്തിൽ കയറിയ മുഴുവൻ വിഷവും ആ നാഗം തിരികെ വലിച്ചിടുത്തു….ശേഷം വളരെ വേഗത്തിൽ തിരികെ അറവിട്ട് പുറത്തേക്ക് പോയി…. പെട്ടന്ന് പ്രിയയെ ഒരു വെള്ള പുകമറ വന്നു മൂടി….അടുത്ത നിമിഷം തന്നെ അത് ഇല്ലാതെയാവുകയും ചെയ്തു…. അവൾ ഇപ്പോൾ ആ പാറയുടെ മുകളിൽ കിടക്കുകയാണ്….കുളിതോട്ടിയൊന്നും തന്നെ അവിടെ നിന്നും ആപ്രത്യക്ഷമായി… ഒപ്പം അവൾ ധരിച്ചിരുന്ന പഴയ വസ്ത്രങ്ങൾ തന്നെയാണ് ഇപ്പോൾ അവളുടെ ദേഹത്ത്…. കുറച്ചു മുന്നെ വരെ ശരീരം മുഴുവൻ വ്യാപിച്ചിരുന്ന നീല നിറം ഒന്നും തന്നെ ഇപ്പോൾ അവശേഷിക്കുന്നില്ല… പെട്ടന്ന് വായുവിൽ ഒരു തീഗോളം പ്രത്യക്ഷമായി… അതിൽ അനുഗമിക്കുന്ന പ്രകാശത്തെ നേരിടാൻ സാധിക്കാതെ വിജയ് അവന്റെ മിഴികൾ ഇറുക്കി അടച്ചു. സന്യാസി ചെറുപുഞ്ചിരിയോടെ ആ ഗോളത്തിൽ തന്റെ കൈയിലെ ദണ്ട് കൊണ്ട് സ്പർശിച്ചു…പെട്ടന്ന് ആ തീഗോളം ഒരു സുവർണപ്രകാശം ചൊരിയുന്ന വളയം ആയി തീർന്നു ….നിമിഷങ്ങൾക്ക് ഉള്ളിൽ അതിൽ നിന്നും വെള്ള നിറത്തിലെ ഒരു സ്ത്രീ രൂപം പുറത്തേക്ക് ഇറങ്ങി…. സന്യാസി ചിരിയോടെ ആ രൂപത്തെ നോക്കി… പക്ഷെ വിജയ്ക്ക് ഒന്നും തന്നെ കാണാൻ സാധിക്കുന്നുണ്ടായില്ല… >>>>>>>>>>>>><<<<<<<<<<< ദുർമന്ത്രവാദിയുടെ അറ…… രക്തം നിറച്ചു വെച്ചിരിക്കുന്ന ഉരുളിയുടെ മുന്നിൽ മിഴികൾ അടച്ചു തന്റെ ഉപാസനമൂർത്തിയെ സ്മരിച്ചു കൊണ്ട് ചമ്രം പടിഞ്ഞു ഇരിക്കുകയാണ് ആ മന്ത്രവാദി…ഇരുളിന്റെ കാഠിന്യം കാരണം അയാളുടെ മുഖം വ്യക്തമാവുന്നില്ല… അയാൾ തന്റെ ദേഹത്ത്‌ നിന്നും തന്റെ ആത്മാവിനെ വേർപെടുത്തി അയാൾക്ക് ആവശ്യമായ കാഴ്ചകൾ കിട്ടുന്നതിനായി പറഞ്ഞയച്ചു. പെട്ടന്ന് അയാളുടെ ആത്മാവ് ദിശയിറിയാതെ വേഗത്തിൽ മുന്നിലേക്ക് കുതിക്കാൻ തുടങ്ങി….. മെല്ലെ അയാൾക്ക് മുന്നിൽ കാഴ്ചകൾ ദൃശ്യമായി…. അയാൾ കണ്ടു….ഒരൊറ്റപെട്ട സ്ഥലത്ത് നിസ്സഹായയായി… കരച്ചിലോടെ നിൽക്കുന്ന പ്രിയയെ…. അസ്തമയ സൂര്യന്റെ സിന്ദൂരം വെളിച്ചം ആണ് ആ ഇടം മുഴുവൻ നിറഞ്ഞു നിൽക്കുന്നത് പക്ഷെ ആ വെളിച്ചം വിതറാൻ അവിടെ ഒരു സൂര്യൻ ഇല്ലായിരുന്നു…പ്രിയ നിൽക്കുന്നത് വലിയൊരു സമുദ്രത്തിന്റെ നടുക്കുള്ള വലിയൊരു പാറയിൽ ആണ്…വലിയൊരു തൂണിന്റെ ആകൃതിയിൽ ആണ് ആ പാറ സ്ഥിതിചെയ്യുന്നത്…ഒപ്പം സമുദ്രത്തിനു നടുവിലെ വലിയൊരു ചുഴിക്ക് നടുവിലായാണ് ആ പാറയുടെ സ്ഥാനം….പക്ഷെ ആ സമുദ്രം നിറയെ വെള്ളം അല്ലായിരുന്നു. പകരം ചുട്ട്പൊള്ളുന്ന ലാവയായിരുന്നു… ആ ലാവ ശക്തമായി ഒഴുകി വന്ന് ചുഴിക്ക് ഉള്ളിലേക്ക് പ്രവേശിക്കുകയാണ് … പ്രിയ രക്ഷപെടാൻ സാധിക്കാതെ തൂണ് പോലെയുള്ള പറയുടെ മുകളിൽ നിൽക്കുന്നു… അയാൾ വന്യമായ ചിരിയോടെ അവളെ തന്നെ തുറിച്ചു നോക്കി….പെട്ടന്ന് അയാളുടെ കാഴ്ച മങ്ങി….ആ ദുർമന്ത്രവാദിയുടെ ആത്മാവ് ഏതോ ഒന്നിന്റെ പുറകെ വേഗത്തിൽ സഞ്ചരിക്കാൻ തുടങ്ങി…. മണിക്കൂറുകൾക്ക് മുന്നെ വിജയുടെ ആത്മാവ് സഞ്ചരിച്ച അതെ പാതയിലൂടെയാണ് അയാൾ ഇപ്പോൾ സഞ്ചരിക്കുന്നത്. പക്ഷെ വിജയ് പോയയിടം അയാൾക്ക് കണ്ടത്താൻ സാധിച്ചില്ല…പക്ഷെ വിജയുടെ ആത്മാവ് അവന്റെ ദേഹം വിട്ട് സഞ്ചരിച്ച കാര്യം അയാൾക്ക് മനസിലായി….അയാൾ വീണ്ടും യാത്ര തുടരാൻ ശ്രമിച്ചു. പക്ഷെ അതിന് മുന്നെ അയാൾക്ക് മുന്നിൽ വേറെയൊരു കാര്യം തെളിഞ്ഞു….പ്രിയയുടെ ആത്മാവിനെ തിരികെ അവളുടെ ശരീരത്തിലേക്ക് കയറാൻ ആരോ അവളെ സഹായിക്കുന്നു…. അയാൾ വീണ്ടും പ്രിയയുടെ അരികിലേക്ക് മടങ്ങി ചെന്നു… അവൾ അപ്പോഴും ആ പാറയിൽ നിൽക്കുകയാണ്.പെട്ടന്ന് അവൾക്ക് മുന്നിൽ ഒരു തീഗോളം പ്രത്യക്ഷപ്പെട്ടു . നിമിഷങ്ങൾക്ക് ഉള്ളിൽ അതൊരു സുവർണപ്രകാശം ചൊരിയുന്ന വളയം ആയി തീർന്നു…അവൾ മെല്ലെ അതിലേക്ക് പ്രവേശിച്ചു….അതെ നിമിഷം തന്നെ ദുർമന്ത്രവാദിയുടെ ആത്മാവ് പ്രിയയുടെ അരികിലേക്ക് കുതിച്ചു… ഒപ്പം അവളുടെ കൈയിൽ പിടിച്ചു അവളെ തിരിച്ചു വളയത്തിന് പുറത്തേക്ക് വലിച്ചിട്ടു…. >>>>>>>>>>>>><<<<<<<<<<< മാന്ത്രികഗുഹ…..,,,, പ്രിയയുടെ ആത്മാവ് ആ സുവർണ വളയത്തിൽ നിന്നും ഇറങ്ങുന്നത് ചെറു ചിരിയോടെ ആ സന്യാസി നോക്കി ഇരുന്നു… പക്ഷെ പെട്ടന്ന് അവൾ വീണ്ടും തിരികെ ആ വളയത്തിന് ഉള്ളിലേക്ക് കയറി….ആ നിമിഷം വരെയും സന്യാസിയുടെ ചുണ്ടിൽ നിറഞ്ഞു നിന്നിരുന്ന ചിരി മാഞ്ഞു പോയി… അയാൾ പകപ്പോടെ ഒന്നും മനസിലാവാതെ പതറി… അയാൾ വേഗം തന്റെ കൈയിലെ ദണ്ഡ് മുറുക്കി പിടിച്ചു മിഴികൾ ഇറുക്കി അടച്ചു….അയാൾ കണ്ടു മുഖം വ്യക്തമല്ലാത്ത ആ ദുർമന്ത്രവാദി പ്രിയയുടെ ആത്മാവിനെ ആ സമുദ്രത്തിനു നടുവിലെ പാറയിൽ തടഞ്ഞു വെച്ചിരിക്കുന്നത്..… അവളെ കടത്തി വിടാതെ സുവർണവളയത്തിന് മുന്നിൽ ആയി നിൽക്കുകയാണ് അയാൾ.. “”””നിന്നെ ഞാൻ ജീവിക്കാൻ അനുവദിക്കില്ല….!””””” “”ഹ… ഹ….ഹ… ഹ… “” മന്ത്രവാദി അവളെ നോക്കി ക്രൂരമായി പറഞ്ഞു ഉച്ചത്തിൽ അട്ടഹാസിച്ചു… സന്യാസി മിഴികൾ തുറന്നു അയാളുടെ മുഖം ആകമാനം പരിഭ്രമം കൊണ്ട് നിറഞ്ഞു… “””എന്താ… എന്താ സാമി “””” വിജയ് വേവലാതിയോടെ ചോദിച്ചു… “””ദുർമുർത്തിയെ സേവിക്കുന്ന മന്ത്രവാദി പ്രിയയുടെ ആത്മാവിനെ തടഞ്ഞു വെച്ചിരിക്കുകയാണ്… “””” സന്യാസി പറഞ്ഞത് കേട്ട് വിജയ് അസ്വസ്ഥനായി….അവന്റെ മിഴികൾ നിറഞ്ഞു… “”””ഇനി… എന്താ ചെയ്യുക….സാമി എങ്ങിനെയെങ്കിലും എന്റെ ശ്രീക്കുട്ടിയെ രക്ഷിക്കണം….പകരം എന്റെ ജീവൻ പോലും നൽകാൻ ഞാൻ ഒരുക്കമാണ്… “””” വിജയ് പതർച്ചയോടെ അയാളോട് പറഞ്ഞു… സന്യാസി വിജയിനെ സൂക്ഷിച്ചു നോക്കി… തിരിച്ചു അവൻ അയാളെ പ്രതീക്ഷയോടെ നോക്കി… പെട്ടന്ന് സന്യാസി തന്റെ കൈയിലെ ദണ്ഡ് കൊണ്ട് അവന്റെ ഹൃദയത്തിൽ വേഗത്തിൽ കുത്തി… ദണ്ഡിന്റെ തൃശൂലം പോലെയുള്ള തലപ്പ് അവന്റെ ഹൃദയത്തിൽ സ്പർശിച്ചതും വിജയ് ചുറ്റുമുള്ള വെള്ളത്തിലേക്ക് മലർന്ന് ബോധരഹിതനായി വീണു….അതെ നിമിഷം അവന്റെ ശരീരത്തിൽ നിന്നും അവന്റെ ആത്മാവ് വേർപെട്ടു… വിജയുടെ ശരീരം ചലനമില്ലാതെ ആ കുളത്തിലെ വെള്ളത്തിനടിയിൽ കിടന്നു…. അവന്റെ ആത്മാവ് ജലത്തിനു മുകളിൽ വന്നതും…സന്യാസി അവന്റെ ആത്മാവിനോട് പറഞ്ഞു… “””ഇനി നിനക്കെ നിന്റെ ഭാര്യയെ രക്ഷിക്കാൻ സാധിക്കൂ….”””” അയാൾ ആത്മവിശ്വാസത്തോടെ വിജയോട് പറഞ്ഞു…ശേഷം തന്റെ വലുത് കൈ നീട്ടി മിഴികൾ അടച്ചു മന്ത്രം ഉരുവിട്ടു …അതെ നിമിഷം സന്യാസിയുടെ കൈയിൽ വജ്രം പോലെ തിളങ്ങുന്ന ഒരു മാല പ്രത്യക്ഷമായി… അയാൾ അത് അവന് നേരെ നീട്ടിയ ശേഷം പറഞ്ഞു. “”””എങ്ങിനെയും ഇത് ആ മന്ത്രവാദിയെ അണിയിക്കണം….”””” വിജയ് തലയാട്ടി കൊണ്ട് സുവർണപ്രകാശം ചൊരിയുന്ന വളയത്തിന്റെ ഉള്ളിലേക്ക് കയറി…… >>>>>>>>>>><<<<<<<<< “”””നിങ്ങളാരാ… എന്തിനായെന്നെ തടയുന്നെ….””””” അവൾ നിറ മിഴികളോടെ അയാളോട് ചോദിച്ചു….പക്ഷെ അയാൾ മറുപടി ആയി ഒന്നും തന്നെ പറഞ്ഞില്ല… “”””ദയവായിയെന്നെ വിട്ടയക്കണം… നിക്കെന്റെ അച്ചേട്ടാന്റെയടുത്ത് പോണം… “””” പ്രിയ അപേക്ഷയോടെ പറഞ്ഞു…. “””””ഹ….ഹ….ഹ… ഹ….””””” “”””നിന്റെ മരണത്തിന് പിന്നിൽ പോലും ഞാൻ ആണ് കാരണം….ആ ഞാൻ നിന്നെ വിട്ടയക്കും എന്ന് നിനക്ക്….തോന്നുന്നുണ്ടോ…?”””” വലിയൊരു പരിഹാസചിരിയോടെ അയാൾ ചോദിച്ചു… അയാളുടെ മുഖം ഒരു കറുത്ത തുണി ഉപയോഗിച്ച് മറച്ചിരിക്കുകയാണ്.. അതിനാൽ അവൾക്ക് അയാളുടെ മുഖം കാണാൻ സാധിക്കുന്നില്ല…. “”””നിനക്കിനി ഒരിക്കലും നിന്റെ ഭർത്താവിനെ കാണാൻ സാധിക്കില്ല… “””” അതും പറഞ്ഞു അയാൾ അവളുടെ അരികിലേക്ക് നടന്നു… പ്രിയ പേടിയോടെ പിന്നിലേക്ക് വലിഞ്ഞു… അയാൾ അവളെ പിടിക്കാനായി അവളുടെ അരികിലേക്ക് ചുവട് വെച്ചു….പ്രിയ പേടിയോടെ മിഴികളിൽ നിറച്ചു നിസ്സഹായതയോടെ അയാളെ നോക്കി. “””””ന്നെ… യൊന്നും….ചെയ്യല്ലേ….”””” അവൾ കൈ കൂപ്പി കരച്ചിലോടെ പറഞ്ഞു… “””””ഹ… ഹ….ഹ….ഹ….”””” “”””നിന്റെ ശരീരം എനിക്ക് ആസ്വദിക്കണം എന്നുണ്ടായിരുന്നു… പക്ഷെ സാധിച്ചില്ല… പകരം ഇന്ന് നിന്റെ ആത്മാവിനെ ഞാൻ ബോഗിച്ചു ആസ്വദിക്കും….””””” അയാൾ ധരിച്ചിരിക്കുന്ന കറുത്ത മുണ്ടിന്റെ മുൻവശം ഉഴിഞ്ഞുകൊണ്ട് അവളുടെ അരികിലേക്ക് നടന്നു… പ്രിയ പേടിയോടെ ഓരോ ചുവടും പിന്നിലേക്ക് വെച്ചു… പെട്ടന്ന് അയാൾ അവളുടെ മേലേക്ക് ചാടി വീണ് അവളെ അയാളുടെ കൈക്കുള്ളിൽ ആക്കാൻ ശ്രമിച്ചു….പ്രിയ സർവശക്തിയും എടുത്തു കുതറി…. അയാൾ അവളുടെ കഴുത്തിലേക്ക് മുഖം അമർത്തി അവളുടെ ഗന്ധം ആസ്വദിച്ചു… “”””ഹ്മ്മ്മ്….നിന്റെ ഗന്ധം പോലും എന്റെ അരക്കെട്ടിൽ ചലനം സൃഷ്ടുക്കുന്നു… “””’ അയാൾ അവളുടെ മിഴികളിൽ നോക്കി പറഞ്ഞു… അവൾ അറപ്പോടെ മുഖം വെട്ടിച്ചു ശേഷം അയാളിൽ നിന്നും ശക്തമായി കുതറി… ഒരു നിമിഷം കൈ ഒന്നുകൂടി മുറുക്കനായി അയച്ചപ്പോൾ അവൾ കുതറി അയാളിൽ നിന്നും മോചിതയായി ഓടി… അയാൾ അവളുടെ പുറകെയും… അവൾ ഓടി ചെന്നു നിന്നത് ആ പാറയുടെ അറ്റത്തു ആയിരുന്നു…. കിതപ്പോടെ അതിന്റെ അറ്റത്തു നിന്നും താഴേക്ക് നോക്കിയതും പ്രിയയിൽ ആ നിമിഷം അത്ഭുതവും ഒപ്പം ഭയവും നിറഞ്ഞു….വലിയ ചുഴി അതും ലാവയുടെ… ഭയത്തിന്റെ അളവ് കൂടിയതും പ്രിയ പേടിയോടെ പുറകിലേക്ക് ചാടി… അതെ നിമിഷം അവൾക്ക് പിന്നാലെ വന്ന ആ മന്ത്രവാദി അവളുടെ അരക്കെട്ടിലൂടെ കൈ ചുറ്റി അവളെ അയാളിലേക്ക് അടുപ്പിച്ചു….അവളുടെ നിതംബത്തിൽ വസ്ത്രത്തിനു മുകളിൽ കൂടി അയാളുടെ കുണ്ണ തുളച്ചു കയറി….അയാളുടെ പരുക്കൻ കൈകൾ അവളുടെ ഉരുണ്ട മുലകളെ ഞെക്കി ഉടച്ചു…. “”””അഹ്….. അച്ചേട്ടാ….”””” അയാൾ തന്റെ ദേഹത്തു ചെയ്യുന്നതും അയാൾ അവൾക്ക് നൽകുന്ന വേദനയായും ഒന്നും സഹിക്കാൻ ആവാതെ പ്രിയ അലറി വിളിച്ചു…. പക്ഷെ മന്ത്രവാദി അവളുടെ ഇരു മുലകളെയും ഞെക്കി ഉടച്ചു… അയാളുടെ കുണ്ണ അവളുടെ പഞ്ഞി പോലത്തെ കൂതി വിടവിലേക്ക് അമർത്തി….ഒപ്പം അവളെ ഉയർത്തി പിന്നിലേക്ക് നടന്നു…. “”””””…അച്ചേട്ടാ…..””””” പ്രിയ കരച്ചിലോടെ അലറി വിളിച്ചു…. അവളെ അയാളുടെ കൈയിൽ കിടന്ന് നിസ്സഹായതയോടെ കരഞ്ഞു….അവളുടെ വെള്ളാരം കണ്ണുകൾ മിഴിനീർകണങ്ങൾ പൊഴിച്ചു കൊണ്ടിരുന്നു…. പെട്ടന്ന് ഒരു മിന്നൽ വേഗത്തിൽ വിജയ് ആ വളയത്തിൽ നിന്നും പുറത്തേക്ക് വന്നു ആ മന്ത്രവാദിയുടെ പുറത്ത് ചവുട്ടി അയാളെ ദൂരേക്ക് തെറുപ്പിച്ചു…ഒപ്പം പ്രിയയുടെ കൈയിൽ പിടിച്ചു വലിച്ചു വളയത്തിന് ഉള്ളിലേക്ക് അവളെ വലിച്ചെറിഞ്ഞു….ഇതെല്ലാം നിമിഷങ്ങൾക്ക് ഉള്ളിൽ സംഭവിച്ചു… >>>>>>>>>><<<<<<<< വളയത്തിൽ നിന്നും പുറത്തേക്ക് വന്ന പ്രിയയുടെ ആത്മാവിനെ സന്യാസി അവളുടെ ശരീരത്തിലേക്ക് ആവാഹിച്ചു… ഒരു പുകച്ചുരുൾ പോലെ വളയത്തിന് മുന്നിൽ ആയി നിൽക്കുന്ന പ്രിയയെ ചിരിയോടെ ആ സന്യാസി നോക്കി ശേഷം തന്റെ കൈയിലെ ദണ്ഡ് കൊണ്ട് ഒരു വേറൊരു പുകച്ചുരുൾ അദ്ദേഹം നിർമിച്ചു…. സന്യാസി നിർമിച്ച പുകച്ചുരുൾ പ്രിയയുടെ ആത്മാവിനെ പൊതിഞ്ഞു…. “”””ഓം…മൃത്യുഞ്ജയവഹനായനമോ… ഓം പുനർജ്ജനന്നി ഭവസേതുയവഹനായനമോ… “””” “”””ഓം…മൃത്യുഞ്ജയവഹനായനമോ… ഓം പുനർജ്ജനന്നി ഭവസേതുയവഹനായനമോ… “””” “”””ഓം…മൃത്യുഞ്ജയവഹനായനമോ… ഓം പുനർജ്ജനന്നി ഭവസേതുയവഹനായനമോ… “””” “”””ഓം…മൃത്യുഞ്ജയവഹനായനമോ… ഓം പുനർജ്ജനന്നി ഭവസേതുയവഹനായനമോ… “””” “”””ഓം…മൃത്യുഞ്ജയവഹനായനമോ… ഓം പുനർജ്ജനന്നി ഭവസേതുയവഹനായനമോ… “””” സന്യാസി ഉച്ചത്തിൽ മന്ത്രം ഉരുവിട്ടു…. പുകച്ചുരുളിൽ നിന്നും പ്രിയയുടെ രൂപം പുറത്തേക്ക് ഇറങ്ങി… മെല്ലെ അത് പ്രിയയുടെ ശരീരത്തിന്റെ അരികിലേക്ക് നീങ്ങി…. “”””നിനക്ക് ജീവിക്കാൻ വീണ്ടും ഒരു അവസരം കൂടി നൽകുകയാണ് ദൈവം….”””” അയാൾ ചെറു ചിരിയോടെ പ്രിയയോട് അരുളി…. പ്രിയയുടെ ആത്മാവ് അവളുടെ ശരീരത്തിലേക്ക് കയറി….. സന്യാസി ഒരു ദീർഘ നിശ്വാസത്തോടെ ആ കാഴ്ച നോക്കി കണ്ടു… >>>>>>>>><<<<<<< പ്രിയ വളയത്തിന്റെ ഉള്ളിലേക്ക് പ്രവേശിച്ച സമയം സമുദ്രത്തിനു നടുവിലെ പാറയിൽ…. വിജയുടെ ചവുട്ട് ഏറ്റു ദൂരേക്ക് തെറിച്ചു വീണ മന്ത്രവാദി കോപത്തോടെ ചാടി എഴുന്നേറ്റു. “”””നിന്നെ ഇവിടുന്ന് ഇനി ഞാൻ രക്ഷപെടാൻ സമ്മതിക്കില്ല….”””” മാത്രവാദി കോപത്തോടെ പറഞ്ഞുകൊണ്ട് വിജയുടെ നേർക്ക് പാഞ്ഞു അടുത്തു… വിജയ് തന്നെ മറികടക്കാൻ അവനെ അനുവദിച്ചു….വിജയിനെ മറികടന്ന അതെ നിമിഷം വിജയ് അയാളുടെ പുറത്ത് ശക്തമായി പ്രഹരിച്ചു…. പ്രിയയെ കൊല്ലാൻ തുനിഞ്ഞത് ഇയാൾ ആണ് എന്നുള്ള തിരിച്ചറിവ് വിജയിൽ കോപം വർധിപ്പിച്ചു… അവൻ ശക്തമായി അയാളെ നേരിട്ടു…..അവനെ ഓരോ ഇടിയും അയാളുടെ മർമ്മങ്ങളിൽ തന്നെ കൊണ്ടു… അയാൾ അവശനായി താഴേക്ക് ഇരുന്നു….. “””””നിനക്കെന്നെ ജയിക്കാൻ സാധിക്കില്ല… “””” മന്ത്രവാദി കലിയോടെ വിജയിയോട്‌ പറഞ്ഞു.. ശേഷം അതിവേഗത്തിൽ വിജയുടെ അരികിലേക്ക് വന്നു… അവനെ പൊക്കി നിലത്തേക്ക് ശക്തമായി അടിച്ചു… മന്ത്രവാദിയിൽ നിന്നും അത്തരത്തിൽ ഉള്ളൊരു നീക്കം വിജയ് പ്രതീക്ഷിച്ചില്ല അതിനാൽ അവന് അയാളെ തടയാൻ സാധിച്ചില്ല…. വിജയ് എഴുനേൽക്കാൻ ശ്രമിച്ചതും അയാൾ അവന്റെ ദേഹത്തേക്ക് ചാടി കയറിയ ശേഷം അവനെ മുഷ്ടി ചുരുട്ടി വേഗത്തിൽ ഇടിക്കാൻ തുടങ്ങി… വിജയ് കൈകൾ ഉയർത്തി അയാളുടെ ഒരു പ്രഹരവും തടഞ്ഞു….ഒരു അവസരം ലഭിച്ചപ്പോൾ വിജയ് മന്ത്രവാദിയുടെ നെഞ്ചിൽ ആഞ്ഞു ചവുട്ടി… അയാൾ അവനിൽ നിന്നും തെറിച്ചു വീണു….. മന്ത്രവാദി വീണ്ടും വിജയുടെ അരികിലേക്ക് ശരവേഗത്തിൽ പാഞ്ഞു അടുത്തു… അയാൾ വിജയിയെ തള്ളി ആ ചുഴിയിലേക്ക് ഇടാൻ ശ്രമിച്ചു… വിജയ് തന്റെ സർവ ശക്തിയും ഉപയോഗിച്ച് അയാളെ പ്രതിരോധിച്ചു….. പെട്ടന്ന് അയാൾ അവനെ മറികടന്നു അവന്റെ പിന്നിൽ ചെന്നു അതെ നിമിഷം തന്നെ അയാൾ അവനെ വായുവിൽ എടുത്തു ഉയർത്തി ലാവയിലേക്ക് എറിയാൻ തുനിഞ്ഞതും വിജയ് അയാളുടെ കഴുത്തിൽ കൈ ചുറ്റി അയാളെ ശ്വാസം മുട്ടിക്കാൻ ശ്രമിച്ചു….. വിജയ് കഴുത്തിൽ കൈ ചുറ്റി പിടിച്ചതിനാൽ അയാൾക്ക് അവനെ വലിച്ചെറിയാൻ സാധിച്ചില്ല….വിജയം പിടുത്തം മുറുക്കിയതും അയാൾ അവനെ നിലത്തേക്ക് ഇറക്കി…. നിലത്ത് കാൽ കുത്തിയതും വിജയ് അയാളുടെ കാലിൽ പിടിച്ചു പൊക്കി ശക്തമായി നിലത്തേക്ക് അടിച്ചു… “””””ആഹ്ഹ്ഹ്… “”””” അയാൾ വേദനയോടെ അലറി…. പക്ഷെ അയാൾ തോൽവി സമ്മതിക്കാതെ വീറോടെ ചാടി പിണഞ്ഞു എഴുന്നേറ്റു…കത്തുന്ന കണ്ണുകളോടെ അയാൾ വിജയെ തുറിച്ചു നോക്കി…. അയാൾ ഓരോ ചുവടും ശ്രദ്ധയോടെ സമാധാനത്തോടെ വെച്ച് വിജയുടെ അരികിലേക്ക് നടന്നു… അയാളിൽ വന്ന മാറ്റം വിജയിനെ തെല്ലോന്ന് അമ്പരിപ്പിച്ചു…. പെട്ടന്ന് അയാൾ കൊടും കാറ്റ് പോലെ അവന്റെ ശരീരത്തിലേക്ക് പാഞ്ഞു കയറി…. അവന്റെ നെഞ്ചിൽ കൈ ചുരുട്ടി ശക്തമായി പ്രഹരിച്ചു…. പ്രഹരത്തിന്റെ ശക്തിയിൽ വിജയ് പിന്നിലേക്ക് രണ്ട് ചുവട് വെച്ച് പോയി…. മന്ത്രവാദി വായുവിൽ ചാടി ഉയർന്ന് വിജയുടെ കഴുത്തിലൂടെ ഇരുകാലുകളും ചുറ്റി താഴേക്ക് വലിച്ചു….ശക്തമായ വലിയിൽ വിജയുടെ തല നിലത്ത് വന്ന് ഇടിച്ചു…. “””””ആഹ്ഹ്ഹ് ….”””” വേദനയോടെ വിജയ് ഞരങ്ങി…. വീണ്ടും എഴുന്നേറ്റ് നിന്നാ വിജയുടെ കഴുത്തിൽ പിടിച്ചുയർത്തി… അവൻ ശ്വാസം കിട്ടാതെ കാലിട്ടടിച്ചു…. ഇനി തന്റെ മുന്നിൽ വേറെ മാർഗങ്ങൾ ഒന്നും തന്നെ ഇല്ലെന്ന് തിരിച്ചറിഞ്ഞ വിജയ് തന്റെ വലുത് കൈ നീട്ടി പിടിച്ചു….. ആ നിമിഷം അവന്റെ കൈയിൽ സന്യാസി കൊടുത്ത വജ്ര മാല പ്രത്യക്ഷപ്പെട്ടു…. വിജയിനെ കഴുത്തിൽ പിടിച്ചു ഉയർത്തി എടുത്തു ചുറ്റുമുള്ള ലാവയിലേക്ക് എറിയാൻ നോക്കിയ അയാളുടെ കഴുത്തിൽ സന്യാസി നൽകിയ വജ്ര മാല വിജയ് അണിയിച്ചു…. ആ നിമിഷം അയാൾ കുഴഞ്ഞു നിലത്തേക്ക് വീണു…. “””””ആഹ്ഹ്ഹ്….. “”””” അയാൾ വേദനയോടെ പിടഞ്ഞു അലറി വിളിച്ചു… നിലത്ത് വീണ വിജയ് ചെറു ചിരിയോടെ അയാളെ നോക്കി…. അയാളുടെ ദേഹത്തെ തുണികൾ എല്ലാം പൊടിഞ്ഞു നിലത്തേക്ക് വീണു… അരക്കെട്ടിനെ മറച്ചിരുന്ന തുണികൾ പോലും പൊടിഞ്ഞു ഇല്ലാതെയായി…വിജയ്ക്ക് മുന്നിൽ അയാൾ നഗ്നൻ ആയി….അതെ നിമിഷം വിജയ് അയാളുടെ മുഖം കണ്ടു…വിജയ് ഞെട്ടലോടെ അയാളെ നോക്കി…… അവന് തന്റെ മുന്നിൽ കാണുന്ന കാഴ്ച വിശ്വസിക്കാൻ ആയില്ല….നിറമിഴികളോട് അവൻ അയാളെ തുറിച്ചു നോക്കി….ഒരേ സമയം അവനിൽ സങ്കടവും കോപവും നിറഞ്ഞു… “””അ…. “” വിജയ് അയാളെ നോക്കി എന്തോ പറയാൻ തുനിഞ്ഞതും അവനെ ആ വളയം ഉളിലേക്ക് വലിച്ചു….അവൻ ഉള്ളിൽ കയറിപോയതും ആ വളയം ഇല്ലാതെയായി…. മന്ത്രവാദിയുടെ ദേഹം ചുട്ട് പൊള്ളാൻ തുടങ്ങി… അസഹ്യമായവേദനയിൽ അയാൾ അലറി വിളിച്ചു കരഞ്ഞു…. പെട്ടന്ന് ചുവപ്പ് നിറത്തിൽ ഒരു കൊള്ളിയാൻ മിന്നി… അത് ശക്തിയിൽ ആ സമുദ്രത്തിൽ വന്ന് പതിച്ചു….അതിന്റെ ഫലത്തിൽ ലാവ മുകളിലേക്ക് കുതിച്ചുയർന്നു വലിയ തിരമാല പോലെ അത് ആ പാറയെ പൊതിഞ്ഞു…. ചുട്ട് പൊള്ളുന്ന ലാവയിൽ ആ മന്ത്രവാദി മുങ്ങിപ്പോയി….ഒടുവിൽ സമുദ്രനടുവിലെ ആ ചുഴി തന്നെ ഇല്ലതെയായി…. ചുഴി ഇല്ലാതായതോടെ ആ ലവാസമുദ്രം ശാന്തമായി…. >>>>>>>><<<<<<<<< പ്രിയയുടെ ആത്മാവ് അവളുടെ ശരീരത്തിലേക്ക് തിരികെ പ്രവേശിച്ച അതെ സമയം വിജയുടെ ആത്മാവ് അവനിലേക്കും പ്രവേശിച്ചു…. കുളത്തിൽ അടിത്തട്ടിൽ കിടക്കുന്ന വിജയുടെ ശരീരം തനിയെ മുകളിലേക്ക് ഉയർന്നു…അതെ സമയം വളയത്തിൽ നിന്നും തിരികെ വന്ന അവന്റെ ആത്മാവ് അവനിലേക്ക് പ്രവേശിച്ചു….. വിജയ് മിഴികൾ തുറക്കുബോൾ അവൻ പ്രിയുടെ അരികിൽ നിൽക്കുകയാണ്…. ആത്മാവ് തിരികെ ശരീരത്തിൽ പ്രവേശിച്ചതും പ്രിയുടെ ഹൃദയം തുടച്ചു തുടങ്ങി….. അവളുടെ താളത്തിൽ ശ്വസിച്ചു… അവളുടെ അധരങ്ങൾക്ക് പഴയ ആ ചുവപ്പ് തിരികെ ലഭിച്ചു…. വിജയ് നിറമിഴികളോട് അവളുടെ അരികിൽ ചെന്നു അവളെ അവന്റെ മടിയിലേക്ക് എടുത്തു കിടത്തി… മെല്ലെ അവൾ മിഴികൾ തുറന്നു…. “”””അച്ചേട്ടാ….”””” മിഴികൾ തുറന്ന് കാഴ്ച വ്യക്തമായതും അവൾ തന്റെ മുന്നിൽ ഇരിക്കുന്ന വിജയെ സ്നേഹത്തോടെ വിളിച്ചു… അവളുടെ മിഴികൾ നിറഞ്ഞൊഴുകി… ഒപ്പം അവന്റെയും… “””””വാവച്ചി… “””” അവൻ അവളെ സ്നേഹത്തോടെ വിളിച്ചുകൊണ്ട് അവളുടെ മുഖം മുഴുവൻ ചുംബനം കൊണ്ട് മൂടി….അവന്റെ മിഴികളിൽ നിന്നും അടർന്നു വീണ നീർതുള്ളികൾ അവളുടെ മുഖം മുഴുവൻ നനച്ചു… അവർ ഇരുവരും ഇറുക്കി പുണർന്നു കൊണ്ട് കരഞ്ഞു…. “”””ദൈവം ഒന്നിപ്പിച്ചവരെ പിരിക്കാൻ ആർക്കും ആവില്ല….”””” സന്യാസി ചിരിയോടെ അവരുടെ അരികിലേക്ക് നടന്നുകൊണ്ട് പറഞ്ഞു..