X ന്റെ അനിയത്തിയെ കെട്ടിയവൻ – 1

പേര് മനോഹരൻ മന്മദൻ മുൻഷി എന്നപേരിൽ ഫെയ്മസ് ആണ്. ജന്മം കൊണ്ടും കർമം കൊണ്ടും മുൻഷി ആണ്, അഥവാ അധ്യാപകൻ / പരിഭാഷകൻ എന്നീ ജോലി ചെയ്യുന്നു. ഭാരതപുഴയുടെ തീരത്തു നിന്നുമാണ് നിങ്ങളുടെ മുന്നിലെത്തിയിരിക്കുന്നത്. വരുന്നത് ഒരു ചെറിയ നീണ്ട കഥയുമായാണ്. FBയിൽ ട്രോളുകൾ ഒക്കെ ഇടാറുണ്ട്.

——————————————————————————————————————————-

Disclaimer:- All characters depicted in this story are over the age of eighteen, and everybody’s happy with what’s going on .

——————————————————————————————————————————-

നീ പോയാൽ നിന്റെ അനിയത്തി എന്ന വാക്ക് അന്വർത്ഥമാക്കുന്ന ഒരു കഥയാണ് ഇത്. ഞാൻ വരുൺ രാജ് . പിജി കഴിഞ്ഞു മലപ്പുറം ജില്ലയിൽ ഒരു ട്രസ്റ് നടത്തുന്ന ഒരു സ്വകാര്യ കോളേജിൽ ഇംഗ്ലീഷ് ലക്ച്ചർ ആണ് .

ഞാൻ ഇവിടെ പഠിപ്പിക്കാൻ കേറുമ്പോൾ ഇവൾ ഡിഗ്രി രണ്ടാം കൊല്ലം ആണ് . നേരത്തെ തന്നെ അറിയുന്നതാണെങ്കിലും അപ്പോൾ മുതലാണ് ഞാൻ അവളെ നന്നായി ശ്രദ്ധിക്കാൻ തുടങ്ങിയത് . ആള് നല്ല ഒത്ത ചരക്കാണ് . തമിഴ് സിനിമ നടി വിദ്യു രാമനെ പോലെ ( സൂര്യ അഭിനയിച്ച മാസ്സ് എന്ന സിനിമയിൽ നയൻതാരയുടെ കൂട്ടുകാരി, നീതാനെ എൻ പൊൻ വസന്തം സിനിമയിലെ സാമന്തയുടെ ഫ്രണ്ട് ആയി വരുന്ന ) തടി ഇത്തിരി ഓവർ ആണെങ്കിലും ടോട്ടലി കളിക്കബിൾ സാധനം . പേര് ആര്യ ബാലൻ .

ഇവളുടെ ചേച്ചി പൂറി, മീര ബാലൻ, ഇപ്പൊ മീര ദിനു. എന്റെ ക്ലാസ്സ് മേറ്റ് ആയിരുന്നു, പഴയ ലൈനും . മലപ്പുറം കോളേജിൽ ഡിഗ്രിക്ക് പഠിക്കുമ്പോൾ . ( ഡിഗ്രി കഴിഞ്ഞിട്ടിപ്പോ കൊല്ലം നാലായി ). ചേച്ചി അനിയത്തിയുടെ അത്ര പോരാ. പുണ്ടച്ചി ഒരു വില്ലേജോഫീസിലെ ക്ലർക്കിനെ കണ്ടതും എന്നെ ഉമ്പിച്ചിട്ട് പോയി . പക്ഷെ ആഫ്റ്റർ ഓൾ ഡിഗ്രി പഠിക്കുമ്പോൾ എന്റെ കയ്യിൽ കിടന്നു പുളഞ്ഞു മദിച്ചു കളിക്കുകയായിരുന്നു . അതായത് ഞാൻ ഉപ്പുനോക്കിയ സാധനം.



തീയേറ്ററിലും കോട്ടക്കുന്നിലും ഒക്കെ കൊണ്ടുപോയി തഴുകി തലോടി സുഖിപ്പിച്ച് തുടക്കം ഇട്ടതാണ്. പിന്നെ പിന്നെ പിടിച്ച് ഞെരിച്ച് മുതലാക്കി തുടങ്ങി . വീഡിയോ കാണിച്ചും മറ്റും നന്നായി മൂടാക്കി വിരലിട്ടുകൊടുത്ത് വരുതിയിലാക്കിയതാണ് അവളെ. കുറെ കാലം ലിപ് ലോക്ക് മാത്രം കൊണ്ട് അഡ്ജസ്റ് ആക്കി. ഒരിക്കൽ ഓണാഘോഷം കഴിഞ്ഞു കാറിൽ കൊണ്ടുപോയി പാട്ടുപാവാട പൊക്കി നന്നായി നക്കി കൊടുത്തു സുഖിപ്പിച്ചു വെള്ളം വരുത്തി . അന്ന് തന്നെ അവളെ കൊണ്ട് വായിലിടിക്കാൻ ശ്രമം നടത്തിയതാണ് .. ആ ഉദ്യമം സക്സസ്സുമായി. ആദ്യത്തെ അറപ്പുമാറി അവൾ ഒരു മികച്ച കുഴലൂത്ത് വിദഗ്ധയായി മാറി . കടവരെ കേറ്റി അണ്ണാക്കിൽ എടുക്കും… താടിയിൽ ബോൾസ് ഉരഞ്ഞു കൊണ്ട് അണ്ണാക്കിന്റെ ഇറുക്കം അളന്ന നിമിഷങ്ങൾ…

അപ്പോഴും ഉള്ളിൽ കേറ്റിയുള്ള കളി മാത്രം നടന്നില്ല . കമ്പി വർത്തമാനം പറഞ്ഞും തഴുകിയും തലോടിയും അവളെ നന്നായി കഴപ്പിന്റെ അറ്റത്തെത്തിച്ച് “ഇങ്ങോട്ട് കളിച്ചു തായോ ഡാ ” എന്ന് അവളെക്കൊണ്ട് തന്നെ പറയിപ്പിച്ചു . നല്ല ചാൻസ് വന്നാൽ കളിയ്ക്കാൻ തയ്യാറായി അവളും തയ്യാറായിരുന്നു . “സേഫായ ഒരു സ്ഥലം നോക്കി നമുക്ക് ചെയ്യാം വരുൺ ” എന്നവൾ പറഞ്ഞു .

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
ദിവസേനയുള്ള കിങ്കി റോൾപ്ലെ ഫെറ്റിഷ്‌ കാമ കോളുകൾക്കിടെ ” ഒരു ഫസ്റ്റ് നൈറ്റ് കളി സെറ്റപ്പ് ഉണ്ടാക്കിത്തന്നൂടെ വരുണെ “എന്നവൾ തന്നെ ഫിങ്കറിങ്ങിന്റെ മൂർദ്ധന്യതയിൽ പറഞ്ഞതുമാണ് . റോൾ പ്ലെ കാലുകൾ ഒരു പരിധിവരെ അവളുടെ കാമ കുത്തി കഴപ്പിനെ അടക്കിനിർത്താൻ പോരുന്ന രീതിയിൽ ആയിരുന്നു.

അങ്ങനെ ഇരിക്കെ വീട്ടുകാരൊക്കെ നാട്ടിലെ അമ്പലത്തിൽ നിന്നും രാമേശ്വരം ട്രിപ്പ് പോയി . വീട്ടിൽ നിന്നും അമ്മയും അച്ഛനും തറവാട്ടില്നിന്നും അച്ഛമ്മയും ചെറിയമ്മയും, ചെറിയച്ഛൻ പിന്നെ ബോംബെയിൽ ആണ് . ചെറിയച്ഛന്റെ പിള്ളേരും എന്റെ അനിയത്തിയും അമ്മായിയുടെ ( അച്ഛന്റെ പെങ്ങൾ + അമ്മയുടെ ജ്യേഷ്ഠന്റെ ഭാര്യ ) അവിടേക്ക് പോയി പാടത്ത് വാഴ കൃഷിക്ക് വെള്ളം നന്നാക്കാനുള്ളതുകൊണ്ട് എന്നെ വീട്ടുകാവലാക്കി.

ഈ അവസരം നന്നായി മുതലാക്കി ഞാൻ ഒരു മണിയറ ഒരുക്കി. കാലത്ത് പോയി മുല്ലപ്പൂ ഒക്കെ വാങ്ങി . റൂമൊന്നു സെറ്റ് ആക്കി . ഒരു പത്തുമണിയോടെ ടൗണിൽ പോയി അവളെ വീട്ടിലേക്ക് കൊണ്ടുപോന്നു . വേറൊരു റൂമിൽ നിന്നും ഡ്രസ്സ് ഒക്കെ മാറി ഒരു ഗ്ലാസ് പാൽ കയ്യിലേന്തിക്കൊണ്ട് നമ്രശിരസ്കയായി അവൾ ആഗതയായി . ആരുടെയോ കയ്യിൽ നിന്നും ലാട്ടിയ ഒരു ക്രീം നിറത്തിലുള്ള പട്ടു സാരി . അതിനു മാച്ച് ചെയ്യുന്ന ബ്ലൗസ് . കോളേജിൽ ഡാൻസ് ഉണ്ട് എന്ന് അവളുടെ അമ്മയെ പറഞ്ഞു പറ്റിച്ച് ഒപ്പിച്ച ഒർണമെന്റ്സ് . എല്ലാം കൊള്ളാം . അങ്ങനെ അവളുടെ കൈ പിടിച്ചു ഞാൻ ബെഡിൽ ഇരുത്തി . പാൽ അല്പം കുടിച്ചു ബാക്കി അവൾക്കു നേരെ നീട്ടി . ബാക്കി അവൾ തീർത്തു . അവളെ ചേർത്തണച്ചു പിടിച്ചുകൊണ്ട് ഒരു ചുംബനം കൊടുത്തു . അവളുടെ സഹകരണത്തോടെ ആ ചുംബനസമരം കുറച്ചേറെ നേരം നീണ്ടു നിന്നു .

പകൽ വെളിച്ചത്തിൽ ആ മണവാട്ടിയുടെ വേഷവിധാനങ്ങളോടെ അവളെ ഞാൻ നന്നായി നോക്കി കണ്ടു . ചുംബിച്ചുകൊണ്ട് തന്നെ ഞാൻ എന്റെ കൈക്രിയ കൊണ്ടു വളർന്നു രൂപാന്തരം പ്രാപിച്ച ആ മുലകളെ സാരിക്കു മീതെ കൂടി ഞെരിച്ചു പിഴിഞ്ഞു . തോളിൽ നിന്നും സാരി മാറ്റി . ബ്ലൗസിനുമുകളിലൂടെ ആ മുലകുടങ്ങളെ ഞാൻ കയ്യിലൊതുക്കി . എന്റെ ചുണ്ടുകൾ ആ ബ്ലൗസിന്റെ നേർമയിൽ ഉള്ള മുലകളിൽ പരാതി ചെന്നു .

ഒന്നൊന്നായി ഹുക്കുകൾ അഴിച്ചു പുതിയ ക്രീം കളർ ബ്രാ . ഇതിപ്പോൾ അവളുടെ സൈസ് മുപ്പത്താറാണ് . മുപ്പത്തിനാലിൽ നിന്നും ഒന്നരവർഷം കൊണ്ട് കൈവളമിട്ടു വലുതാക്കിയതിന്റെ ക്രെഡിറ്റ് എനിക്കുമാത്രം അവകാശപ്പെട്ടതാണ് . ബ്രാകപ്പുകൾ പൊക്കിവച്ച് ഞാൻ മുലക്കണ്ണികളെ വിരൽ കൊണ്ട് തഴുകി . വലത്തേ മുല ഞാൻ വായിലാക്കി ഈമ്പി കുടിച്ചു . അപ്പോഴും ഇടതു കൈ ഇടതു മുലക്കണ്ണിൽ വീണമീട്ടുന്നുണ്ടായിരുന്നു . നാവുകൊണ്ട് ആ വലതു മുലക്കണ്ണിൽ തഴുകി . മെല്ലെ പല്ലു തട്ടാതെ ഒന്ന് ചുണ്ടുകളിൽ കൊരുത്ത് വലിച്ച് വിട്ടു . അവൾ സുഖം കൊണ്ട് പുളയുകയാണ് . പതുക്കെ അവളെ ബെഡിലേക്ക് കിടത്തി . കൈകൾ മുലകളിൽ തന്നെ . ചുണ്ടുകൾ ചുംബനം നൽകി കൊണ്ട് അവളുടെ നാഭിയിൽ എത്തി . അവളുടെ പുക്കിളിൽ നാവുകൊണ്ട് കോലം വരച്ചു തുടങ്ങി . അതിന്റെ ആഴം അളന്നു തീർന്നതും പെണ്ണിന് കഴച്ചു പൊട്ടി . ചെയ്യ് വരുണെ എന്നൊക്കെ പുലമ്പുന്നുണ്ട് . അവളുടെ സാരി പണിപ്പെട്ടു അഴിക്കാൻ ശ്രമിച്ചു . വെറും ക്രീം കളർ അടിപാവാടയും ബ്ലൗസുമണിഞ് കിടക്കുന്ന അവളുടെ അടിപാവാട തെറുത്ത് കയറ്റി അടിയിൽ കടും നീല നിറത്തിലുള്ള പാന്റി . മുൻവശത്ത് നനവുണ്ട്. പൂറിക്ക് ഒഴുകിത്തുടങ്ങിയിരിക്കുന്നു . അതിനു മുകളിലൂടെ ഞാൻ ഒന്ന് നക്കി , അവൾ സുഖം കൊണ്ട് വില്ലുപോലെ വളഞ്ഞു പൊങ്ങി . പതിയെ ആ പാന്റി ഒരു വശത്തേക്ക് മാറ്റി ഞാൻ അവിടെ നാവുകൊണ്ട് കളം വര തുടങ്ങി . അതിനിടെ അവൾക്ക് ആദ്യതവണ വെടി പൊട്ടി. ഞാൻ നിർത്തിയില്ല , നാവുകൊണ്ടങ്കം വെട്ടി വീണ്ടും വീണ്ടും അവളുടെ തേനുറവയുടെ അണക്കെട്ടു തുറന്നു . ഒടുവിൽ അവൾ പറഞ്ഞു ” ഇനി ചെയ്യ് വരുണെ “
മനസില്ലാ മനസോടെ ഞാൻ അവളുടെ മുകളിൽ നിന്നെഴുന്നേറ്റു. ബെഡിൽ അവളുടെ തലയുടെ അടുത്തതായി ഞാൻ മുട്ടുകുത്തി എന്റെ മുണ്ട് വകഞ്ഞുമാറ്റി ബോക്സറില് നിന്നും ജൂനിയർ വരുണെ പുറത്തെടുത്തു . കണ്ടതും അവൾ പാമ്പ് ഇര വിഴുങ്ങുന്നപോലെ ടക്കനെ അത് വായിലാക്കി ഊമ്പി തുടങ്ങി. ഇതിനിടെ ഞാൻ ഷർട്ടും മുണ്ടും ഊരി മാറ്റിയിരുന്നു. ഒരല്പനേരം അവൾക്ക് ഊമ്പാൻ സമയം കൊടുത്തു പിന്നെ ഞാൻ അവളുടെ വയിൽ നിന്നും അത് മോചിപ്പിച്ചു .

ഇനിയാണ് കളി.. സെരിക്കും കളി .. ഉള്ളിൽ കേറ്റിയുള്ള കളി ..

അവളുടെ പാന്റി ഞാൻ വലിച്ചഴിച്ചു . പാവാട ചുരുണ്ടു കൂടി അരയിൽ തന്നെ ഉണ്ട് ബ്ലൗസ് ബട്ടൺ എല്ലാം അഴിഞ്ഞു തുറന്നു കിടക്കുന്നു . ബ്രാ ആണെങ്കിൽ കപ്പ് മാത്രം പൊക്കി വച്ചിരിക്കുകയാണ് . ഞാൻ അവളുടെ മുകളിലേക്ക് പടർന്നു കയറി . അവൾക്കു മീതെ കിടന്നു . സാധനം അവളെ കൊണ്ടു തന്നെ പിടിച്ച് അവളുടെ പൂവിൽ വെപ്പിച്ചു . പതുക്കെ അവനെ ആ പൂവുനുമീതെ കൂടി ഉരച്ചു അവൾക്ക് ഇനിയും പിടിച്ച് നില്ക്കാൻ വയ്യ . അവൾ എന്നെ അടക്കി പിടിച്ചു ഞാൻ അരക്കെട്ടു താഴ്ത്തി . അവൻ ഉള്ളിലേക്ക് തള്ളികയറിയിരിക്കുന്നു . ഇറുക്കം … അവൾ അമ്മേ എന്നലറി . കണ്ണുകൾ നിറഞ്ഞിരിക്കുന്നു . പല്ലു കടിച്ച് പിടിച്ചിരിക്കുകയാണ് . സാധനത്തിന്റെ പകുതിയും അവളുടെ ഉള്ളിൽ ആണ്. ഞാൻ അവനെ പുറത്തെടുക്കാൻ ശ്രമം നടത്തി . “അനക്കല്ലേ …നീറുന്നു ” അവൾ പറഞ്ഞു . ഞാനങ്ങനെ അവളുടെ മുകളിൽ കൈയും കുത്തി പുഷ് ആപ്പ് അടിക്കുന്ന പോലെ നിന്നു .

അൽപ നേരത്തിനു ശേഷം അവൾ പറഞ്ഞു ” ഇനി ഒന്നടിച്ചു നോക്ക് വരുണെ ” . ഞാൻ മെല്ലെ അരക്കെട്ടിളക്കി . നല്ല മുറുക്കം . ഞാൻ ഇതിനുമുൻപ് കളിച്ചിട്ടുള്ളത് നാട്ടിൽ തന്നെ ഉള്ള ഒന്നുരണ്ടു കേസുകെട്ടുകളെ ആണ് . അതൊക്കെ ഓടി തേഞ്ഞ വണ്ടികൾ ആയിരുന്നു . ഇത്ര മുറുക്കം ഇല്ല . ഇതിപ്പോ ആദ്യമായി ഒരു സീൽ ഞാൻ പൊട്ടിച്ചിരിക്കുന്നു . അവൾക്കു വേദനയുണ്ടെങ്കിലും കടിച്ചു പിടിച്ചിരിക്കുകയാണ് . എനിക്ക് നല്ല സുഖം . എന്റെ സാധനം കയറി ഇറങ്ങി അവൾക്കും പൂറൊലിച്ചു തുടങ്ങി. അല്പം ആശ്വാസമായെന്നു അവളുടെ മുഖത്തു കാണാൻ കഴിയുന്നുണ്ട് . ഇളം പൂറ്റിൽ എന്റെ കുണ്ണ കയറി ഇറങ്ങുകയാണ് . പ്ലക് പ്ലക് ശബ്ദം ആ മുറിയിൽ മുഴങ്ങി . അവളും വേദനമാറി നന്നായി സഹകരിച്ചു തുടങ്ങി .

പകൽവെളിച്ചത്തിൽ ആദ്യരാത്രി കൊടുമ്പിരികൊള്ളുന്നു . അതിന്റെ പ്രകമ്പനം അവളുടെ പൂറ്റിൽ ഒരു വെള്ളപ്പൊക്കത്തിന്റെ രൂപത്തിൽ പ്രകടമായി . എന്റെ അടിയുടെ സ്പീഡ് വര്ധിച്ചിരിക്കുന്നു . മുറുക്കമുള്ള പുതുപൂറിന്റെ വശങ്ങൾ എന്റെ കുണ്ണയെ ചുറ്റി അമുക്കുകയാണ് അവൾ എന്നെ ചുറ്റിവരിഞ്ഞിരിക്കുന്നു . എനിക്ക് എന്റെ അടിവയറ്റിൽ ഒരു തരിപ്പ് പോലെ തോന്നി . ഉഗ്ര സ്ഫോടനം അണ്ടിയിൽ നിന്നും പാൽ പ്രഷർ വാഷറിന്റെ നോസിലിൽ നിന്നെന്നപോലെ ചീറ്റി അവളുടെ ഉള്ളിൽ നിറഞ്ഞു കവിഞ്ഞു .

ഞാൻ അവളുടെ മുകളിൽ നിന്നും ഇറങ്ങി കിടന്നു . ദേഹങ്ങൾ വിയർപ്പിൽ കുളിച്ചു , മോഹാലസ്യത്തിൽ ഞങ്ങൾ അങ്ങനെ കിടന്നു . കാമദാഹം തീർന്ന ശരീരങ്ങൾ ഫാനിന്റെ കാറ്റുകൊണ്ട് വിയർപ്പ് വറ്റിയതും ഞാൻ എഴുന്നേറ്റ് ടോയ്‌ലെറ്റിൽ പോയി . തിരിച്ച വന്നു അവളെ കൈകളിൽ കോരി എടുത്ത് ടോയ്‌ലെറ്റിൽ കൊണ്ട് പോയി . പാവാട ചുരുട്ടി പിടിച്ച് വെസ്റ്റേൺ ക്ളോസറ്റിൽ അവളെ ഇരുത്തി . അവൾ ഒന്ന് മുക്കി കൊണ്ട് മൂത്രമൊഴിക്കാൻ ശ്രമിച്ചു .

” അമ്മേ …. നീറുന്നു വരുണെ … ” പെണ്ണിന്റെ രോദനം . പൂറുകീറിയ മുറിപ്പാടിലൂടെ ഉപ്പുനിറഞ്ഞ മൂത്രം . അവൾക്കു നീറ്റൽ സ്വാഭാവികം . മൂത്രിച്ചു കഴിഞ്ഞതും ഞാൻ ഹാൻഡ് ഫോസേറ്റ് എടുത്ത് വെള്ളം പതിയെ ചീറ്റിച്ചു . എന്റെ തോർത്തു മുണ്ടുകൊണ്ട് മെല്ലെ ഒപ്പി ഉണക്കി . വീണ്ടും അവളെ കൈകളിൽ കോരി എടുത്ത് ഞാൻ തിരികെ റൂമിലെത്തി ബെഡിലേക്കിട്ടു .

………..

അതിനുശേഷം പിന്നെ ചാൻസ് വരുന്നത് ഒരാഴ്ച കഴിഞ്ഞിട്ടാണ് . ബൈക്കിൽ നിലമ്പൂർ തെക്കു മ്യുസിയം കാണാൻ എന്ന വ്യാജേന ഹോട്ടൽ പാർക്ക് റെസിഡെൻസിയിൽ റൂമെടുത്ത് കൂടി കഴപ്പ് തീർക്കുന്ന ലെവൽ ആയിരുന്നു. വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ആയ കസിന് അവിടെ ഒരു പെർമെനന്റ് റൂം സെറ്റപ്പ് ഉണ്ട്. അവിടെ ആരും കേറി ശല്യപ്പെടുത്തില്ല. കസിൻ ബ്രോസ് ഒന്നു രണ്ടു പേര് ഈ സെറ്റപ്പ് സാമ്പിൾ ചെയ്തു നോക്കിയതുമാണ് . അടി പൊളി AC suit റൂം. അത്യാവശ്യം സ്‌പേഷ്യസ് ആണ്, കീ കാർഡ് ഉള്ളതുകൊണ്ട് റിസപ്‌ഷനിൽ പോയി ചിറി ഇളിയണ്ട ആവശ്യവും ഇല്ല.

അങ്ങനെ അവളെ കൂട്ടി ഞാൻ ബൈക്കിൽ ഒരു പത്തരയോടടുപ്പിച്ച് നിലമ്പൂരിൽ എത്തി. രാവിലെ കനോലി പ്ലോട്ടും മറ്റും ഒക്കെ നടന്നു കണ്ടു. ഉച്ചക്ക് ഫുഡ് കഴിക്കാൻ ആയതും നേരെ ഫോറെസ്റ് ഓഫീസിൽ ചെന്ന് അവിടെ ഉള്ള ഒരു പ്യൂണിന്റെ കയ്യിൽ നിന്നും അവൻ ഏല്പിച്ച കീ കാർഡ് വാങ്ങി നേരെ ഹോട്ടലിലേക്ക്. അവിടെ നിന്ന് നല്ല ഫിഷ് ബിരിയാണിയും വാങ്ങി കഴിച്ച് കോണി കേറി റൂമിലേക്ക്. വാതിലിൽ ഡു നോട്ട് ഡിസ്റ്റർബ് ബോർഡും തൂക്കി അവളെ വലിച്ച് റൂമിലേക്ക് കയറ്റി.

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
മീരയുടെ മേൽ വസ്ത്രങ്ങൾ ഊരി കളഞ്ഞു മലർത്തി കിടത്തി. ഇളം റോസ് അടിവസ്ത്രം അതിൽ നനവ് പടർന്നിരിക്കുന്നത് ഞാൻ കണ്ടു. അത് പതിയെ ഞാൻ വലിച്ചഴിച്ചു. തുടകളിലൂടെ ചുംബിച്ചു ഞാൻ മുകളിലേക്ക് ചെന്നു…. ആ ചെംപൂറിതളുകൾ രണ്ടു വശത്തേക്കും അകത്തി വച്ചു … ഹൂ…..ഒരു കാമവും വിയർപ്പും നിറഞ്ഞ ഗന്ധം വമിച്ചു…………ആ പൂറിനു മുകളിൽ ത്രസിച്ചു നിൽക്കുന്ന മീരയുടെ കന്ത്….. എൻ്റ കുണ്ണ ഒന്നു കൂടി ഉറഞ്ഞു തുള്ളി. ഞാൻ ആ പൂർച്ചുണ്ടുകളിലെ തേൻ നുകരുവാൻ തുടങ്ങി. മീര കിടന്നു ഞരങ്ങാനും മുരളാനും തുടങ്ങി

“ആ സ് ….സ്….. ശ്ശ്ശ് ആഹ്…. ആഹ്…. ”

ഞാൻ നാവിട്ടു ആ പൂർതുളയിൽ കുത്തി……ആ പൂർ ചപ്പി വലിച്ചു…മീര കിടന്നു പുളഞ്ഞു… ബെഡ്ഷീറ്റിന്റെ തലപ്പ് വായിലേക്ക് കയറ്റി കടിച്ചു പിടിച്ചു……എൻ്റ ആവേശം കൂടി വന്നു…എനിക് ആ നാവുകൊണ്ട് എന്തെല്ലാം ആ പൂർ തുളയിൽ ചെയ്യാൻ പറ്റുമോ അതെല്ലാം ഞാൻ ചെയ്തു….മീര ശരിക്കും സുഖത്തിന്റെ കൊടുമുടി കയറുന്നുണ്ട് എന്ന് എനിക് മനസ്സിലായി….

“ആഹ്…മതി ..മതീ …. യോ…..ആഹ്… ”

മീര എൻ്റ മുടിയിൽ പിടിച്ചു വലിച്ചു….

“എനിക്കിപ്പോൾ വരും… ആഹ്… എനിക്ക് വയ്യായേ…ആഹ്….”

മീര അരകെട്ടിട്ടൊന്നു വെട്ടിച്ചു… പക്ഷെ അപ്പോഴും മീര മുടിയിൽ പിടിച്ചു വലിച്ചുകൊണ്ട് എൻ്റ മുഖം പൂറിൽ അമക്കി പിടിച്ചിരുന്നു …മീരയുടെ പൂറ്റിൽ നിന്നും വെട്ടി വെട്ടി പൂർ തേൻ എൻ്റ വായിലേക്ക് തെറിച്ചു. എനിക് മുഖമുയർത്തി തുപ്പാനുള്ള സമയം കിട്ടിയില്ല . അവസാനം മീരയുടെ ചൂട് തേൻ എനിക് കുടിക്കേണ്ടി വന്നു…
ഞാൻ തലയുയർത്തി നോക്കിയപ്പോൾ വെട്ടിയിട്ട ബായത്തണ്ടു പോലെ പോലെ മീര കിടന്നു കിതക്കുന്നു…ഞാൻ താഴേക്കിറങ്ങി കന്തിനെ പൊതിഞ്ഞിരുന്ന തൊലി അകറ്റി….മീര കാലൊന്നു വെട്ടിച്ചു….എന്നിട്ടു ആ പയറുമണി ചുണ്ടുകൾക്കിടയിലാക്കി ഞൊട്ടി നുണഞ്ഞു….മീര കാലുകൾ ഇട്ടു കുതറാൻ തുടങ്ങി… എൻ്റ മുടിയിൽ പിടിച്ചു വലിച്ചു…വീണ്ടും മീരയില് നിന്ന് ചെറിയ ഉറവ ഉത്ഭവിച്ചു……മീര നന്നേ കുഴഞ്ഞിരുന്നു…



ഞാൻ മീരയുടെ മുകളിലേക്ക് കയറി കുണ്ണയെ അവളുടേ പൂർച്ചുണ്ടുകളിൽ മുട്ടിച്ചു അകത്തേക്ക് തള്ളി… കുണ്ണ പൂറിൻ്റെ അകത്തളങ്ങളുടെ ആഴങ്ങൾ തേടി അരികിലെ മാംസഭിത്തികളിൽ ഉരഞ്ഞു കയറി….



“ഒന്ന് പതുക്കെ കയറ്റ് വരുണെ …നോവുന്നു…… ”

ഞാൻ പതുക്കെ പതുക്കെ അകത്തേക്ക് തള്ളി….അവസാനം ഞാൻ ആഞ്ഞു തള്ളി….

“വരുണെ …സത്യായിട്ടും നോവുന്നു … ഒന്ന് പതുക്കെ ആക്ക്.”

ഞാൻ അവൾക്ക് വേദനിക്കാത്ത രീതിയിൽ ചന്തി പൊക്കി അടി തുടങ്ങി….മീരയുടെ ഇളം പൂറ്റിൽ പണ്ണാൻ കിട്ടിയ സൗഭാഗ്യം ഞാൻ അറിഞ്ഞാസ്വദിക്കുകയ്യാണ്. വീട്ടിൽ വച്ച് അന്ന് ആരെങ്കിലും കേറി വരും എന്ന ചെറിയ പേടി ഒക്കെ ഉണ്ടായിരുന്നു. പക്ഷെ ഇവിടെ ഈ ഹോട്ടൽ റൂമിലാണെങ്കിൽ ഒരു സീനും ഇല്ല….എനിക് ആവേശം അടക്കാനായില്ല…എൻ്റ അടിക്കനുസരിച്ചു മീരയില് നിന്നും നാദങ്ങൾ പുറപ്പെട്ടു….

“ആഹ്…ആഹ്…അഹ്… സ്സ്….ശ്ശ്ശ് .ആഹ്… ആഹ്.. വരുണെ നല്ല സുഖം…..നിറഞ്ഞു കയറുകയാടാ …ആഹ്…..നല്ല സുഖം… നിർത്തല്ലേ”

ഞാൻ കുറച്ചു കൂടി വേഗത്തിൽ അടി തുടങ്ങി. മാംസം മാംസത്തിൽ കുറയുമ്പോൾ ഉള്ള സുഖം.

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
“വരുണെ….ആഹ്…..ഇനി അടി നിർത്തണ്ടാ വരുണെ ആഞ്ഞടിച്ചോ… ആഹ്…അഹ്……”

പൂറിനിത്തിരി ആയാസം വന്നത് കൊണ്ട് തന്നെ നല്ല സുഖം. പൂർതേൻ ഒലിച്ചതുകൊണ്ടു പ്ലക് പ്ലക് ശബ്ദങ്ങൾ ഒക്കെ ഉണ്ടാവുന്നുണ്ട് .

ഞാൻ നല്ല ഊക്കിൽ തന്നെ മീരയുടെ പൂറ്റിൽ കുണ്ണകയറ്റി അടിച്ചു കൊടുത്തു…..

“ആ അങ്ങനെ അടി എന്റെ വരുണെ… ഊം…എന്റെ പൊന്നെ…അങ്ങനെ കയറ്റ്… ഊം.. ഊം ……..ആഹ്…..എനിക്ക് വരുന്നു…..ഹാ…ഊം…അടി ആഞ്ഞടിക്ക്… ഊം…ആഹ്…ആഞ്ഞു കയറ്റ്… ”



മീര എന്നെ വരിഞ്ഞു മുറുക്കി….മീരയുടെ സകല ആരോഗ്യവും ആ വരിഞ്ഞു മുറുക്കലിൽ ഉണ്ടായിരുന്നു…..മീരക്ക് തേനോഴുക്കു തുടങ്ങിയിരിക്കുന്നു… ഞാൻ സകല ശക്തിയുമെടുത്തു മീരയുടെ പൂറ്റിൽ ആഞ്ഞാഞ്ഞടിച്ചു….മീരയുടെ നീരുറവ പൊട്ടിച്ചു മെതിച്ചു….മീര അവളുടെ അരക്കെട്ട് വെട്ടിച്ചു എനിക് മുകളിലോട്ടു അടിച്ചും തന്നു….മീരയുടെ തേൻ വരിക്ക നിറഞ്ഞൊഴുകി….ആ ഒഴുക്കിന്റെ ആയാസത്തിൽ എന്റെ കുണ്ണക്കും കൺട്രോൾ കിട്ടുന്നില്ലെന്ന് മനസ്സിലായി…



“മീര….എനിക്ക് വരുന്നെടീ ….ആ…..എന്റെ മീര വന്നൂ …..കവ ഇറുക്കി പിടിക്ക്….”



എന്ന് പറഞ്ഞപ്പോൾ എൻ്റ ദേഹത്തെല്ലാം വരിഞ്ഞു മുറുകി കൊണ്ട് അടിയിൽ നിന്നും മുകളിലേക്ക് മീര അടിച്ചു കൊണ്ടിരുന്നു ….പാൽ വരുന്ന സമയത്തു മീര മുകളിലേക്ക് തള്ളിതന്നപ്പോൾ എനിക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സുഖം പാഞ്ഞു കയറി…ഒരു അപാര കളി തന്നേയായിരുന്നു ഞാൻ നടത്തിയത്…കുറെ നേരം തന്റെ കുണ്ണയെ മീരയുടെ പൂറ്റിൽ തന്നെ വച്ച് തന്നെ ഞാൻ കിടന്നു….കുറെ കഴിഞ്ഞപ്പോൾ കുണ്ണ ചുളുങ്ങി …ഞാൻ മീരയുടെ മുകളിൽ നിന്നും താഴെ ഇറങ്ങി കിടന്നു….



അന്നും പിന്നെ കുറെ തവണയും നന്നായി പൂണ്ടു വിളയാടി എന്നുതന്നെ പറയാം . പൂറിന്നിറുക്കം കുറഞ്ഞതുകൊണ്ടോ എന്തോ പിന്നീട് എനിക്ക് അവളുടെ കുതിയോടായി കമ്പം. ഇടക്ക് കാറിൽ കൊണ്ടുപോയി തുണി മാടി പൊന്തിച്ച് മടിയിൽ കേറ്റി ഇരുത്തി പൊതിക്കുമ്പോൾ അവളുടെ കൂതി തുളയിൽ തുപ്പാളിൽ മുക്കിയ വിരൽ കയറ്റി മെല്ലെ ത്രസിപ്പിച്ചുകൊണ്ടിരുന്നു. ഒരു വിരൽ പിന്നെ രണ്ടായി. നന്നായി ലൂബ്രിക്കേറ്റ് ചെയ്ത് വിരല്കൊണ്ടുമാത്രം കൂതിയില് മേഞ്ഞു രണ്ടുപ്രാവശ്യം അവൾക്കു വരുത്തിയിരുന്നു പിന്നീടൊരിക്കൽ.. അവൾ പോലുമറിയാതെ അവളെ ഞാൻ ഒരു കൂതി കഴപ്പി ആക്കി മാറ്റി. ഇനി ഒരവസരം മാത്രം കിട്ടിയാൽ മതി.

അതും ഉടനെ ഒത്തു വന്നു. അവളുടെ നാട്ടിലെ അമ്പലത്തിൽ എന്തോ പരിപാടി. അവൾക്ക് പോകാൻ പറ്റില്ല.മെന്സസ് കഴിഞ്ഞു ഏഴു ദിവസമാകാതെ അവളുടെ അമ്മ അമ്പലത്തിൽ കൊണ്ടുപോവില്ല. വീട്ടുകരെല്ലാം അമ്പലത്തിൽ പോയ തക്കം നോക്കി ഞാൻ അവളുടെ വീട്ടിൽ കേറി.

അവൾ എന്നെ കട്ടിലിലേക്ക് ആനയിച്ചു. എന്നെ മലർത്തി കിടത്തി എന്റെ മുഖത്തിൻ്റ ഇരുവശങ്ങളിലുമായി കാല്‍ മുട്ടുകള്‍ കുത്തി അരകെട്ട് എൻ്റ മുഖത്തോട് ചേര്ത്തു വച്ചു. എൻ്റ ശരീരത്തിലൂടെ കമഴ്ന്ന് കുണ്ണയില്‍ ചുംബിച്ചു. മീരയുടെ അരകെട്ട് കൂടുതല്‍ വിരിഞ്ഞ് എൻ്റ മുഖത്തേക്ക് അടുക്കാനായി കാൽ മുട്ടുകൾ ഞാൻ‍ മെല്ലെ രണ്ട് വശങ്ങളിലക്ക് നിരക്കി. അവളുടെ മെൻസസ് കഴിഞ്ഞു വാദിച്ചു ക്ളീനക്കിയ യോനി ഒരു പൂപോലെ എൻ്റ ചുണ്ടിന് മുന്നിൽ വിരിഞ്ഞ് നിന്നു.ഞാൻ ആ യോനിയില്‍ ആർത്തിയോടെ ചുംബിച്ചു. മീരയുടെ അരകെട്ടില്‍ ഒരു വിറയല്‍ ഉണ്ടായി. അടുത്ത നിമിഷം‍ തന്നെ അവൾ എൻ്റ കുണ്ണ ഊമ്പി വലിച്ചു തുടങ്ങി ആ സുഖത്തില്‍.ഞാന്‍ നാവ് നീട്ടി അവളുടെ യോനീ ദളങ്ങള്‍ നക്കി തുടങ്ങി. കുണ്ണയും യോനിയും ഉമിനീരില്‍ കുളിച്ചു.എൻ്റ നാവ് സ്പർശിച്ച യോനീ ദളങ്ങള്‍ ത്രസിച്ച് നില്ക്കുന്നത് ഞാന്‍ കണ്ടു.

“എന്തൊരു പൂറാ മീരയുടെ.. ഒന്ന് കടിച്ചോട്ടെ..” മറുപടിക്ക് കാത്തു നില്ക്കാതെ ഞാൻ അരകെട്ടിലേക്ക് മുഖം ചേർത്ത് യോനിദളങ്ങളില്‍ ചെറുതായി ഒന്ന് കടിച്ചു.ഒരു ശീൽക്കാരത്തോടെ മീര അരകെട്ട് മുൻപിലേക്ക് ചലിപ്പിച്ചു. ആ ചലനത്തിൽ അവളുടെ യോനി എൻ്റ ചുണ്ടുകള്‍ കടന്ന് താഴേക്ക് നീങ്ങി എനിക്ക് ഇപ്പൊൾ മീരയുടെ വലീയ നിതംബങ്ങള്‍ മാത്രമേ കാണാന്‍ പറ്റുകയുള്ളൂ.ഞാനാ വലീയ ചന്തിയില്‍ വിരലുകള്‍ അമർത്തി. അത് കാര്യമാക്കാതെ മീര എൻ്റ കുണ്ണ താളത്തില്‍ ഊമ്പി വലിച്ച്കൊണ്ടിരുന്നു. മാംസളമായ ആ വലീയ ചന്തികള്‍ പിടിച്ച് അമർത്തിയപ്പോള്‍ അവ തനിയേ അകന്നു. ചന്തികള്‍ അകന്നപ്പോള്‍ മീരയുടെ മലദ്വാരം പ്രകടമായി. ഞാന്‍ തല ഉയർത്തി ആ ചുവപ്പും ബ്രൗണും നിറത്തിൽ ഉള്ള മലദ്വാരത്തില്‍ നാവ് നീട്ടി ഒന്ന് സ്പർശിച്ചു ഒരു ഞെട്ടലോടെ മീര എൻ്റ മുകളില്‍ നിന്നും തെന്നിമാറി.

“വരുൺ. അത്.. അത് പിന്നെ” അവൾ എന്നോട് എന്തോ പറയാന്‍ മടിക്കുന്നത് പോലെ എനിക്ക് തോന്നി.

ഞാനെഴുന്നേറ്റ് ഇരുന്നു. ആ ചന്തിയിലെ കേളി തുടരാന്‍ എൻ്റ മുൻപിൽ‍ മുട്ടുകുത്തി നാൽ കാലിൽ നിൽകാൻ ഞാന്‍ ആഗ്യം കാണിച്ചു. ഒരു നിമിഷം ആലോചിച്ചതിന് ശേഷം അവൾ അതനുസരിച്ചു. ഞാൻ മീരയുടെ പുറകില്‍ ഇരുന്ന് ചന്തികള്‍ പിടിച്ച് അകത്തി മലദ്വാരത്തില്‍ വീണ്ടും നാവ് കൊണ്ട് സ്പർശിച്ചു. കൂതി ഞൊറിവിൽ എന്റെ നാവ് കിടന്നർമാദിച്ചു. മീരയുടെ അരക്കെട്ട് ശക്തമായി ഒന്നിളകി. അത് കാര്യമാക്കാതെ അവളുടെ മലദ്വാരത്തിൽ ഞാൻ എൻ്റ ഉമിനീര്‍ നിറച്ചു. എന്നിട്ട് നവ്യയുടെ പുറകില്‍ മുട്ടുകുത്തിനിന്ന് ഉദ്ദരിച്ച കുണ്ണ കൈയ്യിലെടുത്ത് മലദ്വാരത്തില്‍ മുട്ടിച്ച് മുൻപിലേക്ക് പതിയെ തള്ളി.


ആദ്യത്തെ തവണ അത് മുകളിലേക്ക് തെന്നി മാറി.രണ്ടാമത് ഒരു കൈ കുണ്ണയില്‍ തന്നെ പിടി മുറുക്കി. കുണ്ണയുടെ മകുടത്തിന്‍റെ ഒരു ഭാഗം മലദ്വാരത്തിലേക്ക് കയറ്റി മീരയുടെ ഇടുപ്പുകളില്‍ പിടിച്ച് പുറകിലേക്ക് വലിച്ച് പിടിച്ച് കയറ്റാന്‍ ശ്രമിച്ചു. അവളുടെ വായിൽ നിന്നും വേദനയോടെ ഒരു ചെറീയ മൂളല്‍ കേട്ടു.. മീരയെ ഇടുപ്പില്‍ പിടിച്ച് കൂടുതല്‍ ശക്തമായി വലിച്ച് അരകെട്ട് മുന്‍പിലേക്ക് തള്ളി. ആ വലിയ ചന്തികൾക്ക് ഇടയിലെ മലദ്വാരത്തിലേക്ക് ഇറുക്കത്തോടെ കുണ്ണ തുളഞ്ഞിറങ്ങി.

” അമ്മേ “ഒരു അലർച്ചയോടെ അവൾ ബെഡ് ഷീറ്റില്‍ അള്ളി പിടിച്ച് ഇരുന്നു. ഞാന്‍ എൻ്റ അരകെട്ട് മെല്ലെ മുൻപിലേക്കും പിന്നിലേക്കും ചലിപ്പിച്ച് തുടങ്ങി. അവളുടെ അലര്ച്ചയുടെ ആക്കം കുറഞ്ഞു. എന്നിലെ ആവേശം കൂടി. ഞാൻ എൻ്റ അരകെട്ടിന്റെ വേഗത വർദ്ധിപ്പിച്ചു. കുണ്ണ വളരെവേഗത്തില്‍ മീരയുടെ മലദ്വാരത്തില്‍ ഭോഗിച്ചു. അവളുടെ വേദനയും പിരിമുറുക്കവും മാറി തൻ്റ ചന്തി പിന്നിലേക്ക് തള്ളി തന്നു.. ഭോഗത്തിന് അനുസരിച്ച് ആ ചന്തികള്‍ തുള്ളി കളിച്ചു.

“ എന്തൊരു ചന്തിയാ.. മീരപ്പെണ്ണേ .” ഞാൻ അവളുടെ പിന്നിൽ ചേർന്നടിച്ചു കൊണ്ട് അവളുടെ കാതോരം പറഞ്ഞു.

“ഉം ” ഒന്നു മൂളി. ഞാന്‍ കൂടുതല്‍ ശക്തമായി മീരയുടെ മലദ്വാരത്തിലേക്ക് ഭോഗിച്ച് കൊണ്ടിരുന്നു. അവസാനം ഒരു വിറയലോടെ എൻ്റ കുണ്ണ പാല്‍ ചീറ്റി. ഞാൻ കുണ്ണ ഊരിയെടുത്തു. മീരയുടെ മലദ്വാരത്തില്‍ നിന്നും ശുക്ലം താഴേക്ക് ഒലിചു. കുണ്ണയില്‍ അവസാനം വന്ന പാലും മീരയുടെ കിടക്കയിലേക്ക് വീണു.

പിന്നീട് ഫൈനൽ ഇയർ ടൂറിനൊക്കെ കേറി നല്ല മേയൽ ആയിരുന്നു .

എക്സാം കഴിഞ്ഞതും കൈ വിട്ടു. പൂറിമോൾ നൈസായി അങ്ങ് തേച്ചു, വിത്ത് ക്ളീഷേ ഡയലോഗ് “ വരുണിനു എന്നേക്കാൾ നല്ല കുട്ടിയെ കിട്ടും.” പക്ഷെ ഞാൻ വാശിക്ക് വേറൊന്നും ചെയ്തില്ല ട്ടോ. ഒന്നുമല്ലെങ്കിലും കൊണ്ട് നടന്നു കളിച്ച് മുതലാക്കിയതല്ലേ. ആ കൈയ്യിന്നു പോയതിനെ പറ്റി പറയണ്ട. വരാൻ ഇരിക്കുന്നതിനെ പറ്റി പറയാം .

അടുത്ത ഭാഗത്തിൽ..