ഇത് ഞങ്ങളുടെ കഥ – 2


കഥ തുടരുകയാണ്. ആദ്യ ഭാഗത്തിൽ കഥയിലെ പ്രധാന കഥാപാത്രങ്ങളുടെ ഇൻട്രോഡക്ഷൻ ആയിരുന്നുവെങ്കിൽ ഈ ഭാഗത്തിൽ അവരുടെ ജീവിതത്തിലേക്കും അവർക്ക് ചുറ്റും അരങ്ങേറുന്ന സംഭവവികാസങ്ങളിലേക്കും കുറച്ചുകൂടെ ആഴത്തിൽ കടന്നു ചെല്ലുകയാണ് നമ്മൾ…

തുടർന്ന് വായിക്കുക..





“ഏട്ടാ… എണീക്ക്… ഏട്ടോയ്….”



അരുൺ പെട്ടന്ന് ഞെട്ടിയാണ് കണ്ണ് തുറന്നത്.. നേരെ കൈ ഫോണിലേക്ക് പോയി..



“ഊമ്പി .. ഇന്നും ലേറ്റ്.. ”



കണ്ണ് തിരുമ്മിക്കൊണ്ട് അരുൺ ബെഡിൽ നിന്നെണീച്ചു.. ഇന്നലെ എപ്പോൾ ഉറങ്ങിയെന്നൊരു പിടിയുമില്ല.



“അരുണേട്ടാ എണീക്ക്.. അമ്മ ദേ പാല് വാങ്ങി വരാൻ പറയുന്നു..”



“അലറണ്ട.. ഞാൻ വരുന്നു ”



അരുൺ വേഗം റൂമിന്റെ വാതിൽ തുറന്ന് പുറത്തേക്കിറങ്ങി.. റൂമിന്റെ മുന്നിൽ അനന്യ നിൽക്കുന്നു. ‘അനു ‘ അരുണിന്റെ ഒരേയൊരു പെങ്ങൾ. ഇപ്പോൾ +2 ൽ പഠിക്കുന്നു .. ആളൊരു വായാടിയാണ്.. ഒരുപാട് സംസാരിക്കുന്ന പ്രകൃതം.. അച്ഛൻ സ്നേഹിച്ചു വഷളാക്കിയതാണെന്നാണ് അരുണിന്റെ പക്ഷം..



“ടീ പുല്ലേ ഇങ്ങനെ എന്നും രാവിലെ കാറി വിളിച്ചാൽ നിന്റെ തൊണ്ട പൊട്ടിപ്പോവും ”



“സമയത്തിനങ് എണീച്ചാൽ എന്റെ ജോലി കുറഞ്ഞു കിട്ടും, അല്ലേലും എങ്ങനാ എണീക്കാ രാത്രി മുഴുവൻ ഫോണിൽ കുത്തിയിരിപ്പായിരിക്കും..”



“ഞാൻ എനിക്ക് തോന്നുമ്പോൾ കിടക്കും തോന്നുമ്പോൾ എണീക്കും.. നീ നിന്റെ ട്രൗസർ ഇട്ടാൽ മതി ട്ടാ.. എന്നെ പഠിപ്പിക്കാൻ വരണ്ട ”



“നമ്മളില്ലേ.. ഞാൻ പറഞ്ഞാലല്ലേ കുഴപ്പം ഉള്ളു വേഗം അച്ഛന്റെ മുന്നിൽ പോയി പെട്ടു കൊട് ട്ടാ..” അതും പറഞ്ഞു അവൾ അടുക്കളയിലേക്ക് പോയി..



ഇനി മൂപ്പരുടെ വായിൽ നിന്നും കേൾക്കണ്ട എന്ന് കരുതി അരുൺ വേഗം മുഖം കഴുകി പാൽ പാത്രവും എടുത്ത് മുറ്റത്തേക്ക് ഇറങ്ങി..

ദാണ്ടേ കാർണോർ ഉമ്മറത്ത് ചാരു കസേരയിൽ ഇരുന്ന് പത്രം വായിക്കുന്നു.

കാണാത്ത പോലെ ആക്ട് ചെയ്യാം എന്ന് കരുതി ചെരുപ്പും ഇട്ടു തിരിഞ്ഞപ്പോളാണ് പിറകിൽ നിന്ന് വിളി വന്നത്.



“എന്താടാ നിന്റെ ചെവി അടിച്ചു പോയോ.. വിളിച്ചാൽ വിളി കേക്കില്ലേ..? അവളുടെ അലർച്ച രണ്ടു പറമ്പ് അപ്പുറം കേൾക്കാലോ..”



മറുപടിയൊന്നും കൊടുത്തില്ല.. ചുമ്മാ അവിടുന്നു രണ്ട് സെക്കന്റ്‌ തിരിഞ്ഞു കളിച്ച് ഗേറ്റും കടന്ന് വേഗം ഇടയിലേക്ക് ഇറങ്ങി.. തൊട്ടടുത്ത് ഉണ്ണിയുടെ വീടാണ്.. ഒരു ചെറിയ ഓടിട്ട പുര.. പുറത്താരെയും കാണുന്നില്ല.. സാധാരണ ബുക്കും പിടിച്ചു ഉണ്ണി ഉണ്ടാവും..

അരുൺ നേരെ സൊസൈറ്റി ലക്ഷ്യമാക്കി വെച്ച് പിടിച്ചു..

പണ്ട് മുതലേ ഉഷ ചേച്ചിയും അവരുടെ ഭർത്താവ് ദാമു ചേട്ടനുമാണ് സൊസൈറ്റിയിലെ കാര്യങ്ങളൊക്കെ നോക്കി നടത്തുന്നത് .. ചേച്ചി പാൽ അളന്നു കൊടുക്കും.. മൂപ്പർ ചുമ്മാ കണക്കൊക്കെ നോക്കി അവിടിരിക്കും.. ചിലപ്പോൾ അവിടെ ഉണ്ടാവാത്തും ഇല്ല. അതിന് തൊട്ടടുത്തത് തന്നെയാണ് അവരുടെ വീടും. കൃത്യം പറഞ്ഞാൽ സൊസൈറ്റിക്ക് പിന്നിലുള്ള പറമ്പിൽ..

‘ഇന്ന് വലിയ തിരക്കില്ല.. എല്ലാരും വാങ്ങി പോയി കാണും ‘ അരുൺ മനസ്സിൽ പറഞ്ഞു.



പതിവ് പോലെ ദാമുവേട്ടൻ മേശക്ക് പിന്നിൽ ഇരിപ്പുണ്ട്.. ഉഷേച്ചി പാൽ പാത്രമൊക്കെ അടുക്കി വെക്കുന്നു..



“ഇയാളിന്ന് വൈകിയല്ലോ .. ”



അരുണിനെ കണ്ട പാടെ ഉഷേച്ചി ചിരിച്ചു കൊണ്ട് മുന്നോട്ട് വന്നു..



“ഉറങ്ങിപ്പോയി ചേച്ചി.. പതിവുപോലെ എടുത്തോ ”

അരുൺ പാത്രം നീട്ടികൊണ്ട് പറഞ്ഞു..

അരുണിന്റെ കയ്യിൽ നിന്നും പാത്രം വാങ്ങി ഉഷേച്ചി അളന്നു ഒഴിക്കാൻ തുടങ്ങി..



പതിവ് പോലെ മാക്സിയാണ് വേഷം.. ചേച്ചി ഒന്ന് കുനിഞ്ഞാൽ എല്ലാം പുറത്ത് HD മികവോടെ കാണാൻ പറ്റും.. അവസാനമില്ലെന്ന് തോന്നി പോവുന്ന മുലചാൽ നീണ്ടു കിടക്കുന്നു..



‘രാവിലെ തന്നെ മനുഷ്യനെ കമ്പിയാക്കാൻ ‘ അരുൺ മനസ്സിൽ പിറുപിറുത്തു..



കാണാൻ വലിയ മൊഞ്ചോന്നും ഇല്ല.. കറുത്തിട്ടാണ്.. തീരെ ഉയരമില്ല.. അരുണിന്റെ ഷോൾഡറിന്റെയും താഴോട്ട് ആണ് ഉയരം .. തടിച്ച ശരീരം.. ഉയരം കുറവും അതിനൊപ്പം തടിയും കൂടെയായാൽ എങ്ങനെയുണ്ടാവുമെന്ന് നമുക്ക് ഊഹിക്കാലോ..



എന്താ ഉഷേച്ചി… പാലിന്റെ കട്ടി കുറഞ്ഞു വരുന്നതായി ഒരു കരക്കമ്പി കേട്ടല്ലോ.. ” ചുമ്മാ തമാശ രൂപേണ ചിരിച്ചു കൊണ്ട് അരുൺ പറഞ്ഞു ..



“ഹോ. അതിപ്പോൾ ഇതൊന്നും എന്റെ പാലല്ലല്ലോ അരുൺ മോനെ.. ഓരോരുത്തർ കൊണ്ട് തരുന്നത് അതേ പടി തരുന്നു ”

അരുണിന്റെ ചോദ്യം ഇഷ്ടപെടാത്ത രീതിയിലുള്ള ഒരു മറുപടി ആയിരുന്നു അത്.. അത് മനസ്സിലായ അരുൺ ചുമ്മാ വേറൊരു സാധനം എറിഞ്ഞു നോക്കി..



“അതെനിക്ക് ഊഹിക്കാം ഉഷേച്ചി.. ഉഷേച്ചിയുടെ പാൽ ആണേൽ കിടിലൻ ആയിരിക്കും.. ”



ചെറിയൊരു സംശയത്തോടെയാണ് അരുൺ അത് പറഞ്ഞത്.. മൂപ്പത്തിയുടെ പ്രതികരണം എങ്ങനെയാവുമെന്ന് ഒരു പിടിത്തവുമില്ല..



എന്നാൽ പെട്ടന്ന് ചേച്ചിയുടെ ചുണ്ടിൽ ഒരു ചിരി പൊട്ടിയത് അരുൺ ശ്രദ്ധിച്ചു.



“ആഹാ.. എന്തായാലും എനിക്കൊരു പശുവിനെ വാങ്ങാനുള്ള പദ്ധതിയുണ്ട്..

നിനക്ക് ആഗ്രഹമുണ്ടെൽ അടുത്ത് തന്നെ എന്റെ പാൽ കുടിക്കാം.. ”



“ആണൊ.. എന്നാൽ ഇടക്ക് കറക്കാൻ ഞാനും വരാ.. ഞാൻ അതിൽ എക്സ്പേർട്ട് ആണ് ചേച്ചി..” അരുൺ ചുമ്മാ വെച്ച് കാച്ചി



“അത് നിന്റെ കറക്കൽ നേരിട്ട് കണ്ടിട്ട് ഞാൻ പറയാം എക്സ്പേർട്ട് ആണൊ അല്ലയോ എന്ന് ”

ഇതും പറഞ്ഞു ഒരു കള്ള ചിരിയും ചിരിച്ചു ഉഷേച്ചി പാൽ പാത്രം നീട്ടി.. അരുൺ ചിരിച്ചു കൊണ്ട് പാത്രം വാങ്ങി..

അവിടെ കുറച്ചു പോയിന്റ് സ്കോർ ചെയ്ത ഉറപ്പിൽ വീട്ടിലേക്കു തിരിച്ചു നടന്നു..



തിരിച്ചു നടക്കുമ്പോൾ ഉഷേച്ചിയെ പറ്റിയുള്ള ചിന്തയായിരുന്നു അവന്റെ മനസ്സിൽ.. കാണാൻ വലിയ ഭംഗിയൊന്നും ഇല്ലേലും ആളൊരു ചരക്കാണ്.. ഒരു കളി ഇടാൻ ഉള്ളതൊക്കെ ഉണ്ട്..

ഉഷേച്ചിയുടെ മുലചാലും പിന്നാമ്പുറവുമെല്ലാം ആലോചിച് കുളിരു കോരി ശൂളമടിച്ചു നടന്നു വരുമ്പോൾ

പെട്ടന്നാണ് നിയാസിന്റെ മുഖം അവന്റെ മനസ്സിൽ തെളിഞ്ഞു വന്നത് ..



‘ശേ.. ആ പുല്ലന്റെ കൂടെ നടന്നു നടന്നു ഞാനും ഒരു കാമൻ ആയിപോയോ കർത്താവെ..’



അല്ലേലും ഈ പ്രായത്തിൽ അല്ലേൽ പിന്നെപ്പളാ.. ഇപ്പോൾ ആണേൽ പ്രേമമൊന്നും ഇല്ലതാനും.. ജീവിതത്തിൽ ഇന്നേവരെ ഒരു അന്യ സ്ത്രീയെ വേറൊരു രീതിയിൽ സ്പർശിച്ചിട്ടില്ല.. ‘എന്തിന്..ഒരു ലിപ് ലോക്ക് അടിച്ചിട്ട് ചത്താൽ മതിയാരുന്നു..

‘കളി കിട്ടാൻ മുന്നിൽ വേറൊരു മാർഗവും കാണുന്നുമില്ല..അല്ലേൽ നിയാസിനെ പോലെങ്ങാനും ജനിക്കണമായിരുന്നു.. കാശ് എറിഞ്ഞിട്ടാണേലും കുറച്ചു കാന്താരികളെ വീഴ്ത്താരുന്നു..
അവന്റെ വെടി കഥ കേൾക്കുമ്പോൾ ശെരിക്കും വിഷമവും കുശുമ്പുമൊക്കെ തോന്നാറുണ്ട്,അത് പുറത്ത് വരാതിരിക്കാനാണ് സ്പോട്ടിൽ തന്നെ അവനെ ഊക്കി വിടുന്നത്.. ഇതിപ്പോൾ അവന്റെ അണ്ടി ഭാഗ്യം അല്ലാതെന്തു പറയാനാ..

ഇനി ഉഷേച്ചിയെ തന്നെ ഒന്ന് ട്രൈ ചെയ്ത് നോക്കിയാലോ.. നേരിൽ കാണുമ്പോളൊക്കെ നല്ല സന്തോഷത്തിൽ വന്ന് കമ്പനി കൂടാറുണ്ട്.. അതുകൊണ്ടായില്ലല്ലോ..!കമ്പനി കൂടിയെന്ന് വെച്ച് കളി തരണം എന്നുണ്ടോ.. അവരുടെ മനസ്സിൽ അങ്ങനെ ഒന്നും ഇല്ലേൽ ഞാൻ തന്നെ നാറില്ലേ..’



ഓർമകളിൽ മുഴുകി നടന്നപ്പോൾ വീടെത്തിയത് അരുൺ അറിഞ്ഞില്ല..

ഉണ്ണിയുടെ മുറ്റത്തേക് കണ്ണോടിച്ചപ്പോൾ മുറ്റമടിക്കുന്ന ആതിര ചേച്ചിയെയാണ് കണ്ടത്.. പാവാടയും ബ്ലൗസുമാണ് വേഷം.. ഉണ്ണിയേക്കാൻ ഒരു നാല് വയസ്സ് മൂത്തതാകും.. പഠിത്തമൊക്കെ നിർത്തി. ഇപ്പോൾ അല്ലറ ചില്ലറ ടൂഷൻ ഒക്കെ എടുത്ത് ചെറിയ രീതിയിൽ സാമ്പാദിക്കുണ്ട്..

അരുണിനെ കണ്ടതും അവൾ നിവർന്നു നിന്ന് ചൂലിന്റ തുമ്പ് കൈ പത്തിയിൽ രണ്ട് തട്ട് തട്ടി ചിരിച്ചു കൊണ്ട് രണ്ടു വീടും വേർതിരിക്കുന്ന മതിലിന്റെ അടുത്തേക്ക് വന്നു.



“പാൽക്കാരൻ ഇന്ന് ലേറ്റ് ആണല്ലോ ”



മതിലിനു മേൽ ചാരി നിന്ന് ആതിരിയയുടെ ചോദ്യം..



“എണീക്കാൻ വൈകിപ്പോയി ചേച്ചി ”



“അതെന്താ രാത്രീ ഉറക്കമില്ലായിരുന്നോ…?

എന്തായിരുന്നു പരുപാടി.. ഇനി ലേറ്റ് നൈറ്റ്‌ കോളിങ് വലതുമാണോ.. ”



“പൊന്നു ചേച്ചി ലേറ്റ് നൈറ്റ് പോയിട്ട് കാലത്ത് പോലും വിളിക്കാൻ എനിക്കൊന്നും ആരുല്ല.!”



“അച്ചോടാ.. എന്തൊരു എളിമ..ഇനിയും കുനിഞ്ഞാൽ നിന്റെ താടി നിലത്തു കുത്തും..”



“കാണാൻ ഇച്ചിരി ലുക്ക്‌ ഉണ്ടെന്നേ ഉള്ളു.. ഞാനൊക്കെ ഫോറെവർ സിംഗിളാണ്. ഈ കാര്യത്തിൽ മാത്രം ഞാനും ഉണ്ണിയും ഒരേ തൂവൽ പക്ഷികളാ.. ”



“അത് വിട്.. ഉണ്ണിയെ പോലാണോ നീ.. അവന് പെൺപിള്ളേരുടെ മുഖത്തു നോക്കാൻ പോലും നാണമുള്ള കൂട്ടത്തിലല്ലേ..

നിന്റെ കയ്യിൽ കുറച്ചു നമ്പർ ഒക്കെ ഉണ്ടാവാനുള്ള സാധ്യത ഉണ്ട്, കാണാനും തരക്കേടില്ല.. ”



ചേച്ചിയുടെ വായിൽ നിന്നത് കേട്ടപ്പോൾ തന്റെ ആത്മവിശ്വാസം ഇരട്ടിയായ പോലെയായിരുന്നു അരുണിന്.



“എന്നെങ്കിലും യോഗമുണ്ടാവുമെന്ന് കരുതാം ” എന്നും പറഞ്ഞു അരുൺ വീട്ടിലേക്ക് കയറാൻ പോവുമ്പോളാണ് ഉണ്ണി അവന്റെ വീട്ടിൽ നിന്ന് പുറത്തേക്കിയിറങ്ങിയത്..



ഉണ്ണി : “നീയിവിടെ കഥയും പറഞ്ഞിരിപ്പാണോ.. സമയം എത്രയായി.. ഇനി നിന്റെ കുളീം നനേം ഒക്കെ കഴിയുമ്പോളേക്ക് നല്ല പോലെ വൈകും “.



“സോറി സാർ, ഒരു 20മിനുട്ട്.. നീ ചേഞ്ച്‌ ചെയ്ത് വീട്ടിലേക്ക് വാ”എന്നും പറഞ്ഞു അരുൺ തന്റെ വീട്ടിലേക്ക് ഓടികയറി.



എല്ലാം കഴിഞ്ഞ് അരുൺ ഷൂ ലേസ് കെട്ടുമ്പോളാണ് ഉണ്ണി വീടിന്റെ ഗേറ്റും കടന്നു വരുന്നത്.

ഉണ്ണിയെ കണ്ടതും ടെറസിന് മുകളിൽ നിന്ന് പഠിക്കുകയായിരുന്ന അനു വേഗത്തിൽ പടിയിറങ്ങിയെത്തി ..



“ഉണ്ണിയേട്ടോയ്.. രാവിലെ ടെറസിന് മുകളിൽ എന്നെ കണ്ടിട്ടെന്താ മൈൻഡ് ചെയ്യാഞ്ഞേ.. ഒന്ന് ചിരിക്കാനും മടിയോ..

ഇത്ര ഡിമാൻഡ് പാടില്ലാട്ടോ..”



അനുവിനെ കണ്ടപാടേ ഉണ്ണി നിന്ന് പരുങ്ങാൻ തുടങ്ങി..

അനുവിന് ഉണ്ണിയോടുള്ള ക്രഷ് ഇന്നോ ഇന്നലയോ തുടങ്ങിയതല്ല.. നന്നേ ചെറുപ്പത്തിലെ ഉണ്ടായിരുന്ന നിഷ്കളങ്കമായ ഇഷ്ടമായിരുന്നു അത്.. അവർ നാല് പേരും ഒരുമിച്ചല്ലേ വളർന്നു വലുതായത്.. കാലങ്ങൾ കഴിഞ്ഞപ്പോൾ ആ കൊച്ചു സ്നേഹം വലിയ ഇഷ്ടമായി മാറി..എന്നാൽ കൂട്ടുകാരന്റെ അനുജത്തി ഉണ്ണിക്ക് സ്വന്തം പെങ്ങളെ പോലെ തന്നെയായിരുന്നു.. ഇതുവരെ അനുജത്തി എന്നതിലുപരി മറ്റൊരു കണ്ണിൽ അവനു അവളെ കാണാൻ സാധിച്ചിരുന്നില്ല..

ഈ അടുത്ത കാലത്തായി അവളുമായി ഇടപഴകേണ്ട സാഹചര്യങ്ങൾ ഒക്കെ ഉണ്ണി പരമാവധി ഒഴിവാക്കാറാണ് പതിവ്..



അനു : “എന്താ ഉണ്ണ്യേട്ടാ മുഖത്തൊരു കനം..”



“നിന്നെ കണ്ടിട്ടായിരിക്കും ” ലേസ് കെട്ടുന്നതിനിടെ തലയുയർത്താതെ ഒന്നാക്കിചിരിച്ചുകൊണ്ട് അരുൺ പറഞ്ഞു.



“അതിന് ഞാൻ എന്ത് ചെയ്തു.. ഉണ്ണ്യേട്ടനെ ഞാൻ പിടിച്ചു വിഴുങ്ങത്തൊന്നും ഇല്ലല്ലോ..”



ഉണ്ണീ അത് കെട്ടില്ലെന്ന മട്ടിൽ മുറ്റത്തെ ബൈക്കിൽ ചാരിയിരുന്നു..



“പിന്നേ ഉണ്ണ്യേട്ടാ..എന്താ മുടി വെട്ടാത്തെ? വെട്ടാനായല്ലോ.. ഇനി വെട്ടുമ്പോൾ മിലിട്ടറി സ്റ്റൈലിൽ ചെയ്യ് ട്ടോ.. കാണാൻ നല്ല ഭംഗി ഉണ്ടാവും..”



അറിയാതെയാണേലും പെട്ടന്ന് ഉണ്ണിയുടെ കൈ അവന്റെ തലയിലേക്ക് ഒരു നിമിഷം ഓടിപ്പോയി..



“അത് കൊള്ളാം.. അവന്റ കാര്യത്തിൽ പെണ്ണിനെന്താ ശ്രദ്ധ.. ഇവിടെ സ്വന്തം ചേട്ടൻ ജീവനോടെയുണ്ടോ ഇല്ലയോ എന്നൊന്നും അവൾക്കൊരു വിഷയല്ല..”



പറഞ്ഞു മുഴുമിക്കുന്നതിനു മുന്നേ ചേട്ടന്റെ കൈക്ക് പെങ്ങള വക ഒരു നുള്ള് കിട്ടി..



“ഡീ അനൂ.. ഇങ്ങോട്ട് വന്നേ..” കിച്ചണിൽ നിന്നുള്ള അമ്മയുടെ നീണ്ട വിളി കേട്ട്

“ദാ വരുണൂ ” എന്നും പറഞ്ഞു അനു അകത്തേക്ക് ഓടി



“ടീ കൂതറെ പോവല്ല.. എനിക്ക് ചേർന്ന ഹെയർ സ്റ്റൈൽ കൂടെ പറഞ്ഞിട്ട് പോ” എന്ന അരുണിന്റെ ചോദ്യത്തിന് “ഇയാൾ ഇയാളുടെ ഓളോട് പോയി ചോദിക്ക്” എന്നും പറഞ്ഞു കൊഞ്ഞനം കുത്തിയാണ് അനു ഓടിയത്.. അരുൺ വണ്ടിഎടുക്കാൻ തിരിഞ്ഞതും ഉണ്ണിയെ നോക്കി കണ്ണിറുക്കി ബൈ ബൈ ആക്ഷനും കാണിച്ചു..



“ഡാ..കേറ്..പോകാം” അരുൺ തന്റെ Hero splendor സ്റ്റാർട്ട്‌ ചെയ്ത് ഉണ്ണിയെ നോക്കി.



പെട്ടന്നൊരു ഞെട്ടലിൽ ഉണ്ണി വണ്ടിയിൽ കേറി.



“എടുത്തോടാ…”

വണ്ടി അരുണിന്റെ ഗേറ്റ് കടന്നു പോവുന്നതിനിടെ ഉണ്ണി വീടിനുള്ളിലേക്ക് ഒന്നുകൂടെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു…



“എടാ.. ഞാൻ കുറച്ചായി ഒരു കാര്യം ശ്രദ്ധിക്കുന്നു..”

വണ്ടി മെയിൻ റോഡിലൂടെ കുതിക്കുന്നതിനിടയിൽ പെട്ടന്നായിരുന്നു അരുൺ സംസാരിക്കാൻ തുടങ്ങിയത്..



“എന്താടാ?? എന്താ സംഭവം?”



“നീയും അനുവും തമ്മിൽ എന്തേലും പ്രശ്നം ഉണ്ടോ?”



പെട്ടന്നുള്ള ചോദ്യത്തിൽ ഉണ്ണിയൊന്നു വിളറി പോയി



“എടാ നമ്മളൊക്കെ ഒരുമിച്ച് കളിച്ച് വളർന്നതല്ലേ.. നീയും അവളുമായി പണ്ട് തൊട്ടേ നല്ല കൂട്ടും ആയിരുന്നു.. അവൾക്ക് നിന്നെ വല്ല്യ കാര്യവുമാണ്.. പക്ഷെ ഈ ഇടെയായിട്ട് നീ അവളോട് തീരെ സംസാരിക്കുന്നില്ലല്ലോ.. പലപ്പോളും അവളെ മനഃപൂർവം അവോയ്ഡ് ചെയ്യുന്നപോലെ എനിക്ക് തോന്നി.. ചിലപ്പോൾ എന്റെ തോന്നൽ മാത്രമായിരിക്കും.. അവളും നിന്റെ പെങ്ങൾ തന്നെയല്ലേ.. എനിക്ക് എങ്ങനെയാണോ ആതിരേച്ചി അതുപോലെ തന്നെയാണ് നിനക്ക് അനുവും എന്നെനിക്കറിയാം.. ”

‘അനുവിന് തന്നോടുള്ള ഇഷ്ട്ടം ഒരു സഹോദരനോട്‌ തോന്നേണ്ട സ്നേഹമല്ല എന്ന് ഞാൻ എങ്ങനെയാ ഇവനെയൊന്നു പറഞ്ഞു മനസിലാക്കുക..ഇനി പറഞ്ഞാൽ തങ്ങളുടെ ഫ്രണ്ട്ഷിപ്പ്നെ അത് ബാധിക്കുമോ.. അല്ലേൽ അവൻ അവളോട് തട്ടി കയറുമോ..അങ്ങനെ സംഭവിച്ചാൽ ആ കുടുംബവുമായുള്ള ബന്ധം വഷളാകുമോ..തന്റെ ഇത്രയും കാലമുള്ള ജീവിതത്തിൽ ആകെയുള്ള ആത്മ സുഹൃത്താണിവൻ.. നിയാസ് ഉണ്ടെങ്കിൽ പോലും അരുണിനോട് ഒരു പ്രത്യേക ബന്ധമാണ്.. അത് ഇല്ലാതാവുന്നത് ചിന്തിക്കാൻ കൂടെ വയ്യ ‘ ഉണ്ണിയുടെ മനസിലൂടെ ഒരുപാട് ചിന്തകൾ ഒന്നിച്ചു കടന്നുപോയി..

ദേഹം വിയർക്കുന്നത് അവനറിഞ്ഞു..



“ഏയ് അങ്ങനൊന്നുമില്ലെടാ.. ഒന്നാമത് ഞാൻ ഇപ്പോൾ ഒരുപാട് സംസാരിക്കാറില്ല എന്ന് നിനക്കറിഞുടെ.. നൂറു നൂറു കാര്യങ്ങളാണ് തലയിൽ.. ഒരു ഭാഗത്തു പഠനം മറ്റൊരു ഭാഗത്ത് വീട്ടിലെ ബുദ്ധിമുട്ടുകൾ.. സദാസമയവും എന്റെ മനസ്സിൽ ഇതൊക്കെയാണ്. അതിന്റെ ഇടക്ക് ആരോടും മര്യാദിക്ക് മനസ് തുറന്ന് സംസാരിക്കാൻ പോലും പറ്റാറില്ല.. അവളുടെ സ്വഭാവം നിനക്കറിയാലോ.. വാ തുറന്നാൽ പിന്നെ അടക്കത്തില്ല.. അവളോട് പഴയപോലെ ചിരിച്ചു കളിച്ച് സംസാരിക്കാൻ പറ്റുന്ന ഒരു മാനസിക അവസ്ഥയിലൊന്നുമല്ലെടാ ഞാൻ ”



ഉണ്ണി എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു.



“നിന്റെ ആവസ്ഥയൊക്കെ എനിക്ക് അറഞ്ഞൂടെടാ.. അതല്ലേ നിന്നെ ഞാൻ പണ്ടത്തെപോലെ അലമ്പ് പരിപാടികൾക്കൊന്നും കാര്യമായി നിർബന്ധിക്കാത്തത്.. എന്ത് ബുദ്ധിമുട്ട് ഉണ്ടേലും നിനക്ക് എന്നോട് പറഞ്ഞൂടെ .. ഞാനും നിയാസുമൊക്കെ നിന്റെ കൂടെത്തന്നെ ഉണ്ടാവില്ലേ.. ഇനിയിപ്പോൾ ആരില്ലേലും ഞാൻ നിന്റെ കൂടെ ഉണ്ടാവും ”



അരുണിന്റെ വായിൽ നിന്നിതൊക്കെ കേട്ടപ്പോൾ വിഷമവും അതോടൊപ്പം കുറച്ച് ആശ്വാസവും ഉണ്ണിക്ക് തോന്നി..



അരുൺ : എടാ ഉണ്ണി.. നമ്മുടെ മറ്റേ കൊച്ചില്ലേ..



ഉണ്ണി : ഏത്..?



അരുൺ: എടാ നമ്മുടെ ഫസ്റ്റ് ഇയർ കൊച്ച്.. അവളുടെ ഡീറ്റൈൽസ് നിയാസിന് കിട്ടിക്കാണുമോ..



ഉണ്ണി : ഹാ.. അതോർത്തു നീ വിഷമിക്കണ്ട ഈ കാര്യത്തിൽ അവനെ വെല്ലാൻ വേറൊരാളുണ്ടെന്ന് തോന്നുന്നില്ല..



“അതാണൊരാശ്വാസം ”



അതികം വൈകാതെ അവരുടെ വണ്ടി കവാടം കടന്ന് കോളേജിലേക്ക് കയറി..



“ഒലക്ക.. ഇന്നും ലേറ്റ് ആണല്ലോ ” വാച്ച് നോക്കി വണ്ടിയിൽ നിന്നെറങ്ങുമ്പോൾ അരുൺ പിറുപിറുത്തു..



ഒന്നുകൂടെ മിററിൽ മുഖവും മുടിയുമൊക്കെ നോക്കി തലവെട്ടിച്ചപ്പോൾ നാരായണൻ മാഷ് അവർക്ക് നേരെ നടന്നു വരുന്ന കാഴ്ചയാണ് കണ്ടത്..



അരുൺ : പുല്ല്.. മാരണത്തിനെ ഇങ്ങോട്ടാണാണല്ലോ കെട്ടിയെടുക്കുന്നേ..ഇനിയിപ്പം ലേറ്റ് ആയതിനു ചൊറിഞ്ഞോണ്ടിരിക്കും.എടാ നീ അങ്ങോട്ട് നോക്കണ്ട.. കാണാത്ത പോലെ വിടാം..”

രണ്ടു പേരും കൂൾ ആയി തിരിച്ചു നടന്നു പോവുമ്പോളേക്കും പിന്നിൽ നിന്ന് കൈ കൊട്ടി വിളി വന്നു..



“ഡോ.. അവിടെ നിക്കെടോ.. ഡോ..”



“തൂക്കി.. ഇനി രക്ഷയില്ല.. ”

രണ്ടു പേരും പയ്യെ മാഷേ തിരിഞ്ഞു നോക്കി ഒരു ആർട്ടിഫിഷൽ ചിരി ഫിറ്റ് ചെയ്തു..



“ഇപ്പോളാണോടോ കോളേജിൽ വരുന്നേ.. നിനക്കൊന്നും നേരം വെളുത്തില്ലായിരുന്നോ..!?”



അരുൺ : “സർ.. അതുപിന്നെ വരുന്ന വഴിക്ക് വണ്ടീടെ പെട്രോൾ തീർന്നു പോയി.. പെട്രോൾ അടിക്കാൻ വേണ്ടി വണ്ടി തള്ളി പമ്പിൽ എത്തിച്ചപ്പോൾ അവിടെ മുടിഞ്ഞ തിരക്കും ക്യുവും..

അവിടെ കുടുങ്ങി പോയതാണ് സർ..

ഇന്നെന്താണേയ്ക്കും ഇമ്മാതിരി തിരക്ക്.. നാളെ പമ്പുകൾക്ക് വല്ല പണിമുടക്കും ഉണ്ടോ സാർ…?”



“എടാ അരുണേ.. നീ ഇങ്ങോട്ട് ഒരുപാട് കടത്തണ്ട കേട്ടോ..”

ഡാ ഉണ്ണി.. നീയായത് കൊണ്ട് പറയുവാണ്.. നിനക്കിവിടെ നിന്ന് നല്ലപോലെ പഠിച്ചു നല്ല രീതിയിൽ പാസ്സ് ആയി പോവണമെങ്കിൽ ആദ്യം ഇവന്മാരുടെ കൂടെയുള്ള കമ്പനി ഒഴിവാക്കിക്കോ.. എന്നിട്ട് നേരത്തും കാലത്തുമൊക്കെ ക്ലാസിൽ കയറാൻ നോക്ക്. കേട്ടല്ലോ.!”



ഉണ്ണി : സോറി സർ.. ഇനി ഉണ്ടാവില്ല..



അരുൺ : അതെ സർ.. ഇനി മുതൽ എന്നും വൈകുന്നേരം പോവുന്ന വഴി പെട്രോൾ അടിച്ചിട്ടേ വീട്ടിൽ കേറത്തുള്ളൂ..



അവന്റെ വർത്തമാനം തീരെ ദഹിക്കാഞ്ഞ മാഷ് അവനെയൊന്നു തുറിച്ചു നോക്കി “അങ്ങനായാൽ നിങ്ങൾക്ക് കൊളളാം”

“ഹാ പിന്നേ… നിങ്ങടെ കൂട്ടത്തിലെ മറ്റവൻ ഇല്ലേ.. മൂന്നാമൻ.. ആ കുരുത്തം കെട്ടവൻ എന്തായാലും നിങ്ങൾക്ക് മുന്നേ ക്ലാസിൽ കേറാനുള്ള സാധ്യതയില്ല..ഞാൻ ഇവിടൊക്കെ തന്നെ ഉണ്ടാകും ..ഇന്നവനെ ഞാൻ തൂക്കിയിരിക്കും..” എന്നും പറഞ്ഞു സർ തിരിച്ചു നടന്നു..



ചിരി അടക്കി പിടിച്ച് അരുണും ഉണ്ണിയും ക്ലാസിലേക്കും വിട്ടു..



ഇന്റർവെല്ലിനാണ് നിയാസ് ക്ലാസ്സിൽ കയറിയത്..

വന്നപാടെ..

​​​​

“എന്റളിയാ…ഞാൻ ഇന്ന് കോളേജിൽ വണ്ടി കയറ്റിയതും ദാണ്ടേ മുന്നിൽ തന്നെ നിൽക്കുന്നു ആ കുറുക്കൻ നാരായണൻ..ആരെയോ കാത്തിരിക്കുന്നത് പോലെയൊരു നിപ്പ്..

ഞാനാകെ പെട്ടില്ലേ.. ”



അരുൺ : ഹഹഹാ.. എന്നിട്ട് നിന്നെ പൊക്കിയോ..



നിയാസ് : ആര്.. അവൻ എന്നെ തൂക്കാനോ! അതിനുമാത്രമുള്ള അണ്ടിക്കുറപ്പൊന്നും അവനില്ല..

അവനെ കണ്ടതും ഞാൻ വണ്ടി സ്‌കിഡ് ചെയ്തു തിരിച്ചൊടിച്ചു അപ്പുറം റോഡിനു സൈഡിൽ പാർക്ക്‌ ചെയ്ത് മതില് ചാടിയിങ് പൊന്നു.. ”



“ഹ്മ്.. ഭയങ്കരമാണ ആള് ” എന്ന അരുണിന്റെ പെട്ടന്നുള്ള കമന്റ് കേട്ടതും ഉണ്ണിക്ക് വരെ ചിരി പൊട്ടി..



“കുഴപ്പമില്ല.. എന്നെങ്കിലും അവനെ എന്റെ കയ്യിൽ തന്നെ കിട്ടും ” കൈ തിരുമ്മിക്കൊണ്ട് നിയാസ് പറഞ്ഞു



“നിയാസേ.. അയാൾക്ക് നമ്മളെ തൂക്കണേൽ നൂറു കാരണങ്ങൾ ഉണ്ടാക്കാൻ കഴിയും.. നീ എന്തും കാണിച്ചാ അയാളെ തൂക്കാൻ പോകുന്നേ..!”



അരുണിന്റെ ചോദ്യത്തിന് ഒരു കള്ള ചിരിയോടായിരുന്നു നിയാസിന്റെ മറുപടി.



“അതിനുള്ള കൊളുത്ത് അവൻ തന്നെ നമുക്കിട്ടു തരും…

എടാ.. ആ മൈരൻ ഉണ്ടല്ലോ ഒരു ഗിരിരാജ കോഴിയാണ്.. നമ്മുടെ കോളേജിൽ തന്നെ ഒരുപാട് ബാങ്കുകളിൽ അവന് അക്കൗണ്ട് ഉണ്ട് എന്ന് എന്റെ ചിക്ക്സ് വഴി എനിക്ക് ഇൻഫർമേഷൻ കിട്ടിയിട്ടുണ്ട്.. “



അതുവരെ ചുമ്മാ കേട്ടോണ്ടിരുന്ന അരുണും ഉണ്ണിയും കുറച്ച് സീരിയസ് ആയി അവൻ പറയുന്നത് ശ്രദ്ധിക്കാൻ തുടങ്ങി.



“ഇതുവരെ പുള്ളി ഒരുപാട് പേരെ മുതലെടുത്തിട്ടുണ്ടെന്നാണ് വിവരം.. പ്രത്യേകിച്ച് സീനിയർ പെൺപിള്ളേരെ..

ചിലർ താല്പര്യത്തോടും മറ്റു ചിലർ മനസ്സില്ലാ മനസോടെയും വഴങ്ങിയിട്ടുണ്ട്.. ബ്ലാക്ക്മെയ്ലിംഗ് ഒക്കെ ഉണ്ടെന്നാണ് അറിഞ്ഞത്.. ചില വെടികൾ അക്കാദമിക് ആവശ്യങ്ങൾക്ക് വേണ്ടി ഇപ്പോളും കുനിഞ്ഞു കൊടുക്കുന്നുണ്ട്.. ”

“എടാ ചുമ്മാ ആളുകളെ കുറിച്ച് അതും ഇതും പറയാതെ ”

എല്ലാം കേട്ടതിനു ശേഷം വിശ്വസിക്കാൻ കഴിയാത്ത രീതിയിൽ ഉണ്ണി പറഞ്ഞു..



“നീ പോടാ.. നിനക്കെന്തറിയാം.. വളരെ വിശ്വാസയോഗ്യമായ കേന്ദ്രങ്ങളിൽ നിന്നാണ് എനിക്കീ വിവരങ്ങൾ കിട്ടിയത്.. ”



അരുൺ : “എടാ.. ഇതൊക്കെ ഉള്ളതാണെന്ന് തന്നെ കരുതട്ടെ, പക്ഷേ ഇതൊന്നും തെളിയിക്കാൻ നമ്മുടെ കയ്യിൽ ഒന്നുമില്ലല്ലോ.. തെളിവല്ലേ പ്രധാനം..”



“അതാണ് വിഷയം.. തെളിവില്ല ” കുറച്ച് ഡൗൺ ആയി നിയാസ്, ഉണ്ണിക്കും അരുണിനും നടുവിൽ ബെഞ്ചിൽ ഇരുന്നു കൊണ്ട് പറഞ്ഞു..

“എന്ന് വെച്ച് വിട്ടുകൊടുക്കാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല.. കാരണം ആ മൈരന് മോനിഷ ടീച്ചറെയും നോട്ടമുണ്ട് ”



നമ്മുടെ മോനിഷ ടീച്ചറെയോ..!! ഒരു ഞെട്ടലോടെയായിരുന്നു ഉണ്ണിയുടെ ചോദ്യം.



നിയാസ് : ആഹാ.. പുല്ലന്റെ മുഖം മാറിയത് നോക്കിക്കേ!! ഞാൻ ഇത്രേം നേരം വായിട്ടലച്ചിട്ട് മൈൻഡ് ചെയ്യാതെ വിട്ടവനാ.. ടീച്ചറെന്ന് കേട്ടപ്പോൾ എന്താ അവന്റെ ആധി..



ഉണ്ണി : എടാ കാര്യം പറ നീ..



നിയാസ് : ഉള്ളതാടാ.. കുറച്ചായി ഞാൻ ശ്രദ്ധിക്കുന്നുണ്ട്.. ടീച്ചറോട് സംസാരിക്കുമ്പോൾ മൈരന്റെ നോട്ടം തീരെ ശെരിയല്ല.. അതും പോരാഞ്ഞിട്ട് ചുമ്മാ ഒരു കാരണോം ഇല്ലാതെ ടീച്ചറെ മാറ്റി നിർത്തി കുശലം ചോദിക്കുന്നതൊക്കെ കാണാം.. ”



അരുൺ : എന്നാൽ അവനെ വിടരുത്.. കുറുക്കൻ മറ്റു കോഴികളെ പിടിക്കുന്ന പോലല്ല ടീച്ചറുടെ കാര്യം.. നമ്മുടെ ടീച്ചറുടെ മേൽ കണ്ണുണ്ടേൽ അവനെ വേഗം തന്നെ പൂട്ടണം..



“വഴിയുണ്ടാക്കാം ” എന്നും പറഞ്ഞു നിയാസ് തന്റെ താടിയും തഴുകി മനസ്സിൽ കണക്കു കൂട്ടാൻ തുടങ്ങി..



പെട്ടന്നെന്തോ ഓർത്തെടുത്ത പോലെ അരുൺ നിയാസിനോട്

“എടാ നമ്മുടെ കൊച്ചിന്റെ കാര്യമെന്തായി? നീ അതിലുംകൂടെ കുറച്ച് ശുഷ്‌കാന്തി കാണിക്കണം..”



“ഈ നിയാസ് ഒരു കാര്യം ഏറ്റിട്ടുണ്ടെൽ അത് ഏറ്റത് തന്നെയാ.. ഇയ്യ് അതോർത്തു ടെൻഷൻ അടിക്കണ്ട അവളേത് കൊമ്പത്തുള്ളവൾ ആണേലും ഞാൻ പൊക്കിക്കിയിരിക്കും.. ആദ്യം അവളുടെ ക്ലാസ്സിൽ ഉള്ള ഏതേലും ചിക്കിനെ വശത്താക്കണം.. എന്നാൽ കാര്യങ്ങൾ എളുപ്പമാകും.. അതിനുള്ള പരുപാടി ഞാൻ തുടങ്ങിയിട്ടുണ്ട്..”



ഇവൻ ഇതും പറഞ്ഞു നാക്ക് വായിലിട്ടപാടെയാണ് പാത്തുവിന്റെ വരവ്.. തന്റെ ചെമ്പൻ മുടിയിഴകൾ തട്ടത്തിനുള്ളിൽ ഒന്ന് ഒതുക്കി വെച്ച് അവരുടെ ഓപ്പോസിറ്റ് ബെഞ്ചിൽ ഇരുന്ന ശേഷം.,



” ത്രിമൂർത്തികൾ കാര്യാമായിട്ടെന്തോ ചർച്ചയിലാണല്ലോ.. ചിക്കെന്നൊക്കെ കേട്ടല്ലോ..”



നിയാസ് ഒന്ന് ഞെട്ടിയെങ്കിലും ചിരിച്ചു കൊണ്ട് പറഞ്ഞു

“ചിക്കെടീ .. ചിക്ക്.. ചിക്കനില്ലേ.. ഇന്ന് ഉണ്ണി ഉച്ചക്ക് സാപ്പിടാൻ ചോറിന്റെ കൂടെ ചിക്കനാണ് കൊണ്ട് വന്നേ.. ഇവന്റെ അമ്മ കിടിലൻ കുക്ക് ആണ്..അതോണ്ട് എനിക്കും കുറച്ച് ടേസ്റ്റ് നോക്കാൻ തരണം എന്ന് പറയുവായിരുന്നു..”



ചെറിയൊരു ചുറ്റിക്കളി മണത്തെങ്കിലും കാര്യമാക്കാതെ പാത്തു തുടർന്നു.,



“എടാ.. അരുണേ.. ഫസ്റ്റ് ഇയറിൽ നീ ഒരു പെങ്കൊച്ചിനെ നോട്ടമിട്ടിട്ടുണ്ടെന്ന് നിയാസ് പറഞ്ഞല്ലോ.. ഏതാ കക്ഷി?



ഈ തെണ്ടി ഇതൊക്കെ ഇത്രേം വേഗം ഫ്ലാഷ് ആക്കിയോ എന്ന മട്ടിൽ അരുൺ തല തിരിച്ച് നിയാസിനെയൊന്നു നോക്കി..

ഒരു ഇളിഞ്ഞ ചിരിയായിരുന്നു അവന്റെ മുഖത്ത്.



” ഒന്നും തീരുമാനമായിട്ടില്ല പാത്തു.. കണ്ടപ്പോൾ എനിക്കൊരു താല്പര്യം തോന്നി.. അത്ര തന്നെ.. ”



“അതെന്തായാലും കൊള്ളാം.. ഇതിൽ എന്റെ ഫുൾ സപ്പോർട്ട് ഉണ്ടാവും .. എന്ത് ഹെല്പ് വേണേലും ചോദിച്ചാ മതി ”

അതും പറഞ്ഞു പാത്തു ആരേലും ശ്രദ്ധിക്കുന്നുണ്ടോ എന്ന് ചുറ്റും കണ്ണോടിച്ച് തന്റെ കാല് ഡെസ്കിനടിയിലൂടെ മേലോട്ട് കയറ്റാൻ തുടങ്ങി..അപ്പോളേക്കും അവർ മൂന്ന് പേരും വേറെ ചർച്ചയിൽ മുഴുകിയിരുന്നു..

നിയാസിന്റെ കണ്ണിൽ തന്നെ നോക്കികൊണ്ട് പാത്തു തന്റെ തടിച്ച കാല് പാന്റിന് മുകളിലൂടെ പയ്യെ ഉരസി ഉരസി കൂടുതൽ ഉയരത്തോട്ട് നീക്കി കൊണ്ടിരുന്നു.. തുടയും കടന്ന് പാത്തൂന്റെ കാല് സംഗമസ്ഥാനത്തെത്തി.. എന്നിട്ട് ആദ്യം തന്റെ തള്ള വിരൽ കൊണ്ടും പിന്നീട് മൊത്തമായിട്ടും തുടയിടുക്കിൽ പയ്യെ വട്ടത്തിൽ ഉഴിയാൻ തുടങ്ങി.. തന്റെ കാലിനടിയിൽ കുട്ടൻ വികസിച്ചു വരുന്നത് അവൾക്ക് അനുഭവപ്പെട്ടു.. നിയാസിനെ നോക്കി ഒരു കള്ള ചിരിയും ചിരിച്ച് തന്റെ കാല് കൊണ്ട് പാത്തു മുഴുത്തു വന്ന കുട്ടനുമേൽ പയ്യെ അമർത്തി ഞെക്കി..

എന്താടി കാര്യം എന്ന് നിയാസ് കണ്ണ് കൊണ്ട് പാത്തുവിനോട് ആക്ഷൻ കാണിച്ചതും ഉണ്ണി ബെഞ്ചിൽ നിന്ന് ചാടിയെണീച്ച് പാന്റും പൊത്തിപിടിച്ച് ഓടിയതും ഒരുമിച്ചായിരുന്നു..

ഒരു ഞെട്ടലോടെ തനിക്ക് പറ്റിയ അമളി മനസിലാക്കിയ പാത്തു “ഒന്നും ഇല്ലെടാ.. ഉച്ചക്ക് കാണാ” എന്ന് പറഞ്ഞൊപ്പിച്ച് വേഗം തന്നെ കൂട്ടുകാരികളുടെ അടുത്തേക്ക് വെപ്രാളത്തിൽ എണീച്ചു പോയി..



ഇതേ സമയം മൂത്രപുരക്കുള്ളിൽ കമ്പിപാര പോലെയായ തന്റെ കുട്ടനെ താഴ്ത്താനുള്ള കഠിനശ്രമത്തിലായിരുന്നു ഉണ്ണി..



അങ്ങനെ ദിവസങ്ങൾ കടന്നു പോയി.. കുട്ടിയുടെ ഡീറ്റെയിൽസ് പോയിട്ട് ഒന്നും തന്നെ അരുണിന് കിട്ടിയില്ല.. ഒന്ന് നേരിൽ കണ്ട് സംസാരിക്കാനുള്ള സാഹചര്യവും ഒത്തുവന്നില്ല.. ഇതെല്ലാം ആലോചിച്ച് ഉച്ച നേരം ആൽത്തറയിൽ വിഷണ്ണനായി ഇരിക്കുമ്പോളാണ് വല്ലാത്ത സന്തോഷത്തിൽ നിയാസിന്റെ വരവ്..



അരുൺ : എന്തോ കോളടിച്ച മട്ടാണല്ലോ.. ഇളിയുടെ വലിപ്പം കണ്ടിട്ട് കാര്യമായിട്ടെന്തോ തടഞ്ഞിട്ടുണ്ട്…



രണ്ടു പേരെയും ഒന്ന് നോക്കി ചിരിച്ച ശേഷം നിയാസ്..

“കിട്ടി മോനേ കിട്ടി…!! ഹഹഹാ…!



പെട്ടന്ന് ദേഹത്തു ചാർജ് കയറിയ പോലെ ചാടി എണീച്ച അരുൺ



“കിട്ടിയല്ലേ ..ഡീറ്റെയിൽസ് കിട്ടിയല്ലേ…

നീ സൂപ്പറാടാ…” എന്നും പറഞ്ഞ് നിയാസിനെ കെട്ടിപിടിച്ചു..



“ആടാ.. കിട്ടിയെടാ… നാരായണന്റെ ഇപ്പോഴത്തെ കുറ്റി ആരാണെന്നറിയുമോ.. നമ്മുടെ ലീല മിസ്സ്‌ ആടാ.. മോനിഷ ടീച്ചറുടെ കൂടെ എപ്പോളും കാണുന്ന മിസ്സ്‌ ഇല്ലേ.. ആ.. അത് തന്നെ..!”



ആളി കത്തിയ തിരിക്ക് മേൽ മണ്ണ് വാരിയിട്ട അവസ്ഥ ആയിരുന്നു ഇത് കേട്ടപ്പോൾ അരുണിന്റെ മുഖത്ത്..



“ഈ മൈരായിരുന്നോ.. ഞാൻ കരുതി മറ്റേ മാറ്റർ ആണെന്ന് ” നിയാസിനെ തള്ളി മാറ്റികൊണ്ട് അരുൺ പറഞ്ഞു..”



“അതെന്താ ഇത് കേട്ടിട്ട് നിനക്കൊരു ഞെട്ടലും സന്തോഷവും ഒന്നും ഇല്ലാത്തേ?

എടാ കുറുക്കനെ കുടുക്കാൻ ദൈവമായിട്ട് തന്ന പിടിവള്ളിയാണിത്.. പിന്നെ ഇത് നമ്മളെ മാത്രം ബാധിക്കുന്ന കാര്യമല്ല.. ആ കിളവൻ നാരായണൻ ഏതൊക്കെ പെണ്ണിനെ നോട്ടമിട്ടോ അതിനെയൊക്കെ പല വഴിയിലൂടെ സ്വന്തമാക്കിയിട്ടുണ്ട്.. കാര്യം നടക്കാൻ എന്ത് തറ കളി വേണേലും ആയാൾ കളിക്കും..
മോനിഷ ടീച്ചറെങ്ങാനും അയാളുടെ വലയിൽ വീഴുന്നതൊന്ന് ആലോചിച്ചു നോക്കിക്കേ.. സഹിക്കാൻ പറ്റുന്നുണ്ടോ നിനക്ക്..”



ഇതെല്ലാം കേട്ട് കുറച്ചു തണുത്ത അരുൺ പറഞ്ഞു..



“ഹാ.. അതൊക്കെ ശെരി തന്നെ.. നീ ബാക്കി കാര്യങ്ങൾ പറ..”



“സംഗതി സിമ്പിളാണ്.. മൂപ്പർക്ക് ടീച്ചറുമായി ഡെയിലി കളിയുണ്ടെന്നാണ് അറിഞ്ഞത്.. പക്ഷെ ഇതുവരെ ആർക്കും അത് നേരിട്ട് കാണാൻ സാധിച്ചിട്ടില്ല.. അവരുടെ പ്ലേ ഗ്രൗണ്ട് ഏതാണെന്നോ, പ്ലെയിങ് ടൈം എപ്പോളാണെന്നോ എന്നൊന്നും ഒരു ഐഡിയയും ഇല്ല.. അതിന് പ്രധാന കാരണം ആരും ഇതുവരെ ഇതിന്റെ പിന്നാലെ മെനക്കെട്ട് നടന്നിട്ടില്ല എന്നത് തന്നെയാണ്.. പക്ഷേ ഈ നിയാസ് ഇതിലൊരു തീരുമാനം ഉണ്ടാക്കിയിട്ടേ പിന്മാറുകയുള്ളു..

രണ്ടു ദിവസം മുന്നേ ലീല ടീച്ചർ സ്റ്റാഫ്‌ റൂമിലേക്ക് കയറുന്ന നേരം വാതിലിൽ ചാരി നിന്ന ആ മൈരൻ നാരായണൻ ടീച്ചറുടെ ചന്തിക്ക് അമർത്തിയത് നമ്മുടെ ജോഷിയില്ലേ.. അവന് കണ്ടത്രേ..പിടിച്ചു അമർത്തിയതും പോരാ എന്നിട്ട് അവന്റെ ഒരു കോണച്ച ചിരിയും ഉണ്ടായിരുന്നു പോലും.. ചുറ്റും ആരുമില്ല എന്നുറപ്പ് വരുത്തീട്ടാണ് നാരായണൻ ആ സാഹസത്തിനു മുതിർന്നത്.. പക്ഷെ നമ്മുടെ ചെക്കൻ റെഡി ടൈമിൽ അവിടെയെത്തി.. ജോഷിയെ മൂപ്പർ കണ്ടിട്ടില്ല.. അവൻ ആ സീൻ കണ്ടതും കുറച്ചു നേരം മാറി നിന്നു.”



ഉണ്ണി : “നാണമില്ലാത്തവൻ.ചെറ്റ..”



നിയാസ് : “ലീല ടീച്ചറുടെ മേൽ കുറച്ച് ദിവസം ഒരു കണ്ണ് വെച്ചാൽ വൈകാതെ തന്നെ രണ്ടിനേം കയ്യോടെ പൊക്കാം .. അതോടെ മൈരന് നമ്മളെ കാണുമ്പോളുള്ള കുത്തികഴപ്പ് അവസാനിപ്പിക്കേം ചെയ്യാം, നമ്മുടെ മോനിഷ ടീച്ചറേ സേഫ് ആക്കുകയും ചെയ്യാം.. ഒരു വെടിക്ക് രണ്ടു പക്ഷി.. ”



അരുൺ : “സംഭവം കൊള്ളാം.. പിന്നെ പിടിക്കുമ്പോൾ ഫോട്ടോയോ വീഡിയോയോ എന്തെങ്കിലും ഒന്ന് വേഗം എടുത്ത് വെക്കാൻ മറക്കണ്ട..അല്ലേൽ കുറുക്കനാണ് ആൾ, നൈസ് ആയി പ്ലേറ്റ് എങ്ങനേലും മറച്ച് നമ്മളെ പൂട്ടും..”



“എടാ കാട്ട് കുറുക്കാ നിന്റെ സമയം അടുത്തെടാ” എന്നും പറഞ്ഞ് നിയാസ് അരുണിന്റെ അടുത്ത് ഇരുന്നു..



നിയാസ് : “ആ അരുണേ പിന്നെ മറ്റൊരു കാര്യം, നീ എപ്പോളാ അഞ്ജനേനെ പരിചയപ്പെടാൻ പോവുന്നെ..?”



“അഞ്ജനയോ..ഏത് അഞ്ജന..?”



നിയാസിന്റെ മുഖത്തു ഒരു കള്ളചിരി വിടർന്നു



പെട്ടന്ന് വെളിപാട് വന്നതുപോലെ അരുൺ ചാടി എണീറ്റു..

“എടാ നായെ.. കിട്ടീ ല്ലേ…!?”



“ഹുഹു ഹു… ഇക്ക ഏറ്റെടുത്ത എന്തേലും കാര്യം സാധിക്കാതിരുന്നിക്കോ മോനെ..”



“എന്റെ മുത്തേ നീ ബാക്കി പറ…!” അരുണിന് ആകാംഷ കൂടിക്കൂടി വന്നു..



“ഇയ്യൊന്നടങ്ങ്.. ഞാൻ പറയാ..ഇന്നാ പിടിച്ചോ..

കക്ഷിയുടെ പേര് അഞ്ജന.. അഞ്ജന.എസ്.നായർ..1st ഇയർ B. Sc Maths.. നിന്നെപ്പോലൊന്നുമല്ല.. ആള് സ്മാർട്ട്‌ ആണ്.. നല്ലപോലെ പഠിക്കും.. കുറച്ച് ദിവസം കൊണ്ട് തന്നെ ടീച്ചർമാരുടെ ഫേവറേറ്റ് ലിസ്റ്റിൽ ഇടം നേടീട്ടുണ്ട്.. ഒരുപാട് ഫ്രണ്ട്സ് ഒന്നുമില്ല.. എല്ലാരോടും പെട്ടന്ന് അറ്റാച്ഡ് ആവുന്ന ടൈപ്പ് അല്ലെന്നും തോന്നുന്നു..

ചുരുക്കി പറഞ്ഞാൽ ആൾക്ക് ഒരു ക്ലാസ്സ്‌ ആറ്റിട്യൂഡ് ആണ്..



അരുൺ : അടിപൊളി.. അടിപൊളി..



നിയാസ് : എന്തടിപൊളി?? അവളെ കുറിച്ചുള്ള വിവരണം കേട്ടോണ്ടിരിക്കുമ്പിൽ ന്റെ മൈൻഡിൽ നിന്റെ ഓഞ്ഞ മോന്തയാണ് തെളിഞ്ഞു വന്നത്.. എനിക്ക് തോന്നുന്നില്ല ഇതുപോലൊരു കുട്ടിക്ക് നിന്നെയൊന്നും ഇഷ്ടപ്പെടുംന്ന് ..



അരുൺ : “അല്ല മൈരേ.. എനിക്ക് ഏറ്റവും കൂടുതൽ സപ്പോർട്ട് വേണ്ട ഈ സാഹചര്യത്തിലാണോ ഇമ്മാതിരി ഊമ്പിയ വർത്തമാനം പറയുന്നേ..!

അല്ലേലും എനിക്കെന്താ കുറവ്.. നല്ല സ്വഭാവത്തിനുടമ.. നല്ല കുടുംബം.. വേർജിൻ.. കാണാനും തരക്കേടില്ല.. ” തന്റെ ഫോൺ കീശയിൽ നിന്നെടുത്തു കറുത്ത സ്‌ക്രീനിൽ മുഖം ചുമ്മാ നോക്കികൊണ്ടായിരുന്നു അരുണിന്റെ ഡയലോഗ്..



നിയാസ് : “ഞാൻ എന്റെ ഒരു ഡൗട്ട് പ്രകടിപ്പിച്ചെന്നെ ഉള്ള്.. നീ ടെൻഷൻ അടിക്കണ്ട.”



“എനിക്കൊരു ടെൻഷനും ഇല്ല.. ആകെ കൂടെ ചെറിയൊരു നെഗറ്റീവ് കുറച്ച് അലമ്പ് കമ്പനി ഉണ്ടെന്നതാ.. അതുപിന്നെ പറ്റിപ്പോയി ഇനിയൊന്നും ചെയ്യാൻ പറ്റത്തില്ലല്ലോ.. ”

“എടാ ഉണ്ണി നിന്നെപ്പറ്റി അല്ലാട്ടോ.. ”



ഉണ്ണി : അതെനിക്ക് മനസിലായി..



നിയാസ് : അയ്ശേരി.. ഞാൻ തന്നെ ഇത് കേൾക്കണം…നന്ദി വേണം മൈരേ.. നന്ദി..



“ഹഹഹാ.. ചേട്ടൻ ചുമ്മാ പറഞ്ഞതല്ലേ നിനക്ക് വിഷമായോ” എന്നും ചോദിച്ച് അരുൺ നിയാസിന്റെ തോളിൽ ചിരിച്ചു കൊണ്ട് കയ്യിട്ടു..

“അവളുടെ വീടിനെ പറ്റി എന്തേലും വിവരം ഉണ്ടോ?”



നിയാസ് : “ഇവിടുന്ന് കഷ്ടിച്ചൊരു 10കിലോമീറ്റർ കാണും.. പേരെന്റ്സ് ഒന്നും ഇവിടെയില്ല.. അവർ ബാംഗ്ലൂരിൽ സെറ്റിൽഡ് ആണ്.. അച്ഛൻ ഏതോ കൺസ്ട്രക്ഷൻ കമ്പനിയിലെ വലിയ കൊണാണ്ടറാണ്., അമ്മക്ക് അല്ലറ ചില്ലറ ഫാഷൻ ഡിസൈനിങ് ഒക്കെണ്ട്.. നല്ല കാശും ഫേമും ഒക്കെയുള്ള കുടുംബമാണേലും അവൾക്ക് അതിലൊന്നും താല്പര്യമില്ലെന്നാ എനിക്ക് തോന്നുന്നേ, അല്ലെങ്കിൽ അവൾ ആ ഒരു സിറ്റി ലൈഫ് ഒക്കെ വിട്ട് ഇവിടെ കൂടില്ലല്ലോ..”



ഉണ്ണി : “അപ്പോൾ ഇവിടെ ആരെ കൂടെയാ താമസം..?”



നിയാസ് : “ഒരു അപ്പൂപ്പനും അമ്മൂമ്മയും ഉണ്ട്… വീട്ടിൽ ഇവർ മൂന്നുപേരെ ഉള്ളു..

ബസ്സിനാണ് എന്നും കോളേജിലേക്ക് വരാറ്..

ആ പിന്നൊരു കാര്യമുണ്ട്.. അവളുടെ വടിവൊത്ത ശരീരത്തിന്റെ രഹസ്യം കിട്ടി.. ആൾ ഡാൻസ് കളിക്കും.. മോഹിനിയാട്ടമോ ഭാരതനാട്ട്യമോ അങ്ങനെ എന്തോ കുന്തം..”



“മോനെ മോനെ.. അവളുടെ വടിവും ഒടിവും ഒന്നും നീ നോക്കണ്ട കാര്യമില്ല.. ഈ നിമിഷം മുതൽ എന്റെ അഞ്ജു നിങ്ങൾ രണ്ടിന്റേം പെങ്ങളാണെന്ന കാര്യം മറക്കണ്ട..”



നിയാസ് : “ശെടാ.. പെണ്ണ് സെറ്റ് പോലും ആയിക്കില്ല.അപ്പോളേക്കും മൈരന്റെ സ്വഭാവം മാറിയത് നോക്കണേ.. നീ ആദ്യം നേരെ ചൊവ്വേ അണ്ടി വിറക്കാതെ അവളുടെ മുന്നിൽ പോയെന്നു നില്ല്.. എന്നിട്ടല്ലേ ബാക്കി.. ”



“എന്നാലും എങ്ങനെയാട ഒന്ന് പോയി മുട്ടാ.. ചുമ്മാ ഓവർകോൺഫിഡാൻസിൽ ചാടി കേറി പോയി മിണ്ടിയിട്ട് അവസാനം അവൾ എല്ലാരേം മുന്നിൽ വെച്ച് ഊക്കി വിട്ടാലോ…” അരുൺ ആലോചിച്ചുകൊണ്ട് പറഞ്ഞു..



“യ്യി ബേജാറാവല്ല കോയാ.. നമുക്ക് വഴി ഇണ്ടാക്കാം” എന്നും പറഞ്ഞ് കണ്ണ് ചിമ്മി അരുണിന്റെ തോളിൽ കയ്യിട്ട്കൊണ്ട് മൂന്നുപേരും ക്ലാസ്സിലേക്ക് നടന്നു.



ഇതേ സമയം കോളേജിലെ ലേഡീസ് സ്റ്റാഫിന്റെ ടോയ്‌ലെറ്റിൽ മറ്റൊരു സംഭവം അരങ്ങേരുന്നുണ്ടായിരുന്നു..

ലീല ടീച്ചറെ കുനിച്ചു നിർത്തി സാരിയും പാവാടയും പൊക്കി, മുട്ട് വരെ ടീച്ചറുടെ വെള്ള പാന്റി താഴ്ത്തി വെച്ചിട്ട് പുറകിൽ നിന്ന് ആഞ്ഞടിക്കുകയാണ് കുറുക്കൻ നാരായണൻ.. ഓരോ അടിയിലും നാരായണൻ മാഷുടെ കുട്ടൻ ടീച്ചറുടെ പൂവിന്റെ കാവടവും ഭേദിച്ച് ഉള്ളിലോട്ടു കയറിയിറങ്ങി കൊണ്ടിരുന്നു..


“ആാാഹ്.. ആാാഹ്.. മാഷേ ഒന്ന് പയ്യെ.. എനിക്ക് ഊര വേദന വരുന്നെന്നേ ”



“ഒന്നടങ്ങി നീക്കെടീ നീ… നിന്റെ വേദനയൊക്കെ ഞാൻ മാറ്റിത്തരാ.. ”

മാഷ് വീണ്ടും വീണ്ടും അടിച്ചു കൊണ്ടിരുന്നു..



“അയ്യോ.. ആഹ്. അമ്മേ.. മാഷേ…” എന്നൊക്കെയുള്ള ടീച്ചറുടെ ശീൽക്കാരങ്ങൾ ആ ചെറിയ ടോയ്ലറ്റ് മുറിയിൽ മുഴങ്ങി..



എടീ.. “നീ നിന്റെ വായ ഒന്ന് പൊത്തിപിടിച്ചേ…. നിന്റെ ഒച്ച കേട്ട് ആരേലും വന്നാൽ അറിയാലോ.. തീർന്ന് കഥ.. ഓടാൻ പോലും പറ്റത്തില്ല..”



ടീച്ചർ വേഗം ഒരു കൈ എടുത്ത് തന്റെ വായ പോത്തി.. മറ്റേ കൈ കൊണ്ട് ചുമരിൽ തള്ളി നിന്നു..



മാഷ് അടിച്ചടിച്ചു ഒടുക്കം ടീച്ചറുടെ മുകളിൽ ചാഞ്ഞു കിടന്ന് കക്ഷത്തിനടിയിലൂടെ രണ്ടും കയ്യും ഇട്ട് ബ്ലൗസിനു മുകളിലൂടെ ടീച്ചറുടെ ചക്ക മുലകൾ പിടിച്ചു ഞെരുക്കാൻ തുടങ്ങി.. അതോടപ്പം അരക്കെട്ട് തള്ളി അടിച്ചു കൊണ്ടിരുന്നു..



“എടൊ മനുഷ്യാ ഒന്ന് പയ്യേ.. എനിക്ക് പ്രായം 30അല്ല.. അടുത്ത വർഷം 52ലേക്ക് കടക്കും..തന്റെ ഈ കസർത്തൊക്കെ ചോരതിളപ്പുള്ള ചെറിയ പിള്ളേരുടെ മേൽ തീർത്തോ.. ഏത് നേരമാണോ ഈശ്വരാ ഇങ്ങേരുടെ മുന്നിൽ കാല് പിളർത്താൻ തോന്നിയത്..”



“എന്നിട്ട് നിനക്ക് നഷ്ടം ഒന്നുമില്ലല്ലോടി.. എന്നും അടിച്ചു സ്വർഗം കാണിച്ചു തരുന്നില്ലേ ഈ നാരായണൻ.. അതുമല്ല, പ്രായം എത്രയാണേലും നിന്റെ കഴപ്പിന് ഒരു കുറവും ഇല്ലല്ലോ.. ”

എന്നും പറഞ്ഞ് മാഷ് ഒരു കാല് യൂറോപ്യൻ ക്ലോസറ്റിന് മേൽ എടുത്ത് വെച്ച് ഒരു കൈ ടീച്ചറുടെ ഇടുപ്പിലും മറ്റേ കൈ കൊണ്ട് ടീച്ചറുടെ മുടിയും കൂട്ടി പിടിച്ചു ആഞ്ഞു അടിച്ചു കൊണ്ടിരുന്നു..

മാഷുടെ ഓരോ അടിയിലും ടീച്ചറും ടീച്ചറുടെ കഴുത്തിലെ താലിയും ആടിഉലഞ്ഞു കൊണ്ടിരുന്നു..

സുഖം കൊണ്ട് ടീച്ചർ പിച്ചും പേയും പറഞ്ഞു കൊണ്ടിരുന്നു..

ഇനിയും അടിച്ചാൽ തന്റെ വെടി പൊട്ടുംഎന്ന് മനസിലായ മാഷ് ടീച്ചറുടെ പൂറിൽ നിന്നും തന്റെ കുണ്ണയൂരി ടീച്ചറെ ചുമരിലേക്ക് പറ്റിച്ചു നിവർന്നു നിർത്തി, എന്നിട്ട് ടീച്ചറുടെ മുന്നിൽ മുട്ടി കുത്തി സാരീയും പാവാടയും തന്റെ തലയിലൂടെ പിന്നിലേക്കിട്ട് ടീച്ചറുടെ തുടയുടെ ഇടയിലേക്ക് മുഖം കയറ്റി..

കാല് രണ്ടും കുറച്ച് അക്കറ്റി മാറ്റി ടീച്ചറുടെ പൂവിന്റെ കവാടം നക്കിയെടുക്കാൻ തുടങ്ങിയതും സാരിക്ക് മുകളിലൂടെ മാഷിന്റെ തലയിൽ പിടിച്ചു ടീച്ചർ കൂടുതൽ തന്നിലേക്ക് അടുപ്പിച്ചതും ഒരുമിച്ചായിരുന്നു..

പുറത്തോട്ട് നല്ല പോലെ ചാടിയ ടീച്ചറുടെ കുംഭയുടെ അടിയിൽ മാഷിന്റെ തലയുടെ മുകൾ ഭാഗം തട്ടി നിന്നു.. രോമവൃതമായ ടീച്ചറുടെ രോമം വിരലുകൾക്കിടയിൽ കൂട്ടി പിടിച്ചു കൊണ്ട് മാഷ് പറഞ്ഞു,

“ഈ കാടൊക്കെ നിനക്കൊന്നു വെട്ടി തളിച്ചൂടെടി.. ഇത് കുറെയുണ്ടല്ലോ.. ഞാൻ വല്ല കൈകോട്ടും കൊണ്ട് ഇറങ്ങേണ്ടി വരും..”



“ഓ പിന്നേ.. ഈ പ്രായത്തിൽ ഇനി അതിന്റെ കുറവ് കൂടെയുണ്ട്.. ”

എന്നും പറഞ്ഞ് ടീച്ചർ മാഷിന്റെ തല ടീച്ചർ സാരിക്ക് മുകളിലൂടെ ഉഴിഞ്ഞു കൊണ്ടിരുന്നു.

മാഷ് ടീച്ചറുടെ രോമക്കാട് വിരലുകൾ കൊണ്ട് വകഞ്ഞു മാറ്റി തേൻ കുംഭത്തിന്റ ഇതളുകൾ രണ്ടും പയ്യേ നീക്കി.. പിന്നേ കൂർപ്പിച്ച നാക്ക് അതിനുള്ളിലേക് തള്ളി കയറ്റി.. മാഷുടെ നരച്ച കട്ടി മീശ ടീച്ചറുടെ രോമക്കാട്ടിൽ ഉരസി കൊണ്ടിരുന്നു.



തന്റെ മേഖലയിൽ അതീവ പ്രാവിണ്യമുള്ള ഒരു ജോലിക്കാരനെ പോലെ നാരായണൻ മാഷ് ടീച്ചറുടെ നനഞു കുതിർത്ത പൂറ് തിന്നുകൊണ്ടിരുന്നു.. സുഖം കൊണ്ട് ടീച്ചർ ഒരു കൈ തന്റെ തലയുടെ മുകളിലേക്ക് ചുമർ ഉരുമ്മി ഉയർത്തി പിടിച്ചു.. മറ്റേ കൈ കൊണ്ട് മാഷേ കൂടുതൽ കൂടുതൽ തന്റെ പൂവിലേക്ക് അടിപ്പിച്ചു.



ആാാഹ്.. മാഷേ.. നിർത്തല്ലേ മാഷേ..



വികാരം കൊണ്ട് വിരലുകളിൽ മുകളിലേക്ക് ഉയർന്ന ടീച്ചർ തന്റെ കാലുകൾ കൂടുതൽ അകറ്റി മാഷുടെ വായിലേക്ക് വെച്ച് കൊടുത്തു..



കുറച്ച് നേരം കൊണ്ടുതന്നെ ടീച്ചർക്ക് വെടി പൊട്ടി. ടീച്ചറുടെ കാലുകൾ ഷീണിച്ച് ഭാരം തന്റെ മേൽ വരുന്നുണ്ടെന്ന് മനസിലായ മാഷ് വേഗം ക്ലോസറ്റിൽ കുത്തിരുന്നു.. എന്നിട്ട് ടീച്ചറുടെ കൈയിൽ പിടിച്ചു വലിച്ചു.. പാന്റി മുട്ടിനു താഴെയായതിനാൽ തടഞ്ഞു തടഞ്ഞു ടീച്ചർ മാഷോട് ചേർന്ന് നിന്നു.. സാരിയും പാവാടയും പൊക്കിയതിന് ശേഷം ടീച്ചറെ തിരിച്ചു നിർത്തി മാഷ് തന്റെ കുത്തനെയുള്ള കുട്ടനിലേക്ക് ഇരുത്തിച്ചു.. എന്നിട്ട് ടീച്ചറോട് ഉയർന്നടിക്കാൻ പറഞ്ഞു..

ടീച്ചർ പയ്യേ പയ്യേ പൊങ്ങി അടിക്കാൻ തുടങ്ങി..



“എടീ നമ്മുടെ മോനിഷ ടീച്ചർ ഇല്ലേ.. അവർ ആളെങ്ങനാ ”

പൊങ്ങി താഴുന്ന ടീച്ചറുടെ ചന്തി നോക്കികൊണ്ട് നാരായണൻ ചോദിച്ചു..



“ഇപ്പോഴാണോ മനുഷ്യാ കൊച്ചു വർത്തമാനം ചോദിക്കുന്നെ.. “ആഹ് ആഹ്..ഹൂ..

അടിക്കുന്നതിനിടെ ടീച്ചർ പറഞ്ഞൊപ്പിച്ചു.



“എന്നാലും നീ പറ…”



“അവളൊരു പാവമാ… എന്ത്യേ മാഷേ.. ആഹ്..അമ്മേ…”



“ശ്രമിച്ചാൽ കിട്ടുമോ??”



ആാാഹ്.. അത് വേണ്ട മാഷേ.. അവൾ ആ ടൈപ്പ് ഒന്നും അല്ല. അത് വിട്ട് കള.. അമ്മേ…



“നീ വിചാരിച്ചാൽ നടക്കും..”



“ഇല്ലെന്നെ.. ഞങ്ങൾ ഇങ്ങനെയുള്ള കാര്യമൊന്നും സംസാരിക്കാറില്ല. അവൾക് താല്പര്യോം ഇല്ല.. അവളിപ്പം ജീവിക്കുന്നത് തന്നെ അവളുടെ മകൾക്ക് വേണ്ടിയാ.. അയ്യോ.. അമ്മേ.. “ടീച്ചറുടെ സംസാരം മുറിഞ്ഞു കൊണ്ടിരുന്നു.



ഇത് കെട്ട മാഷ് തന്റെ രണ്ട് കൈ കൊണ്ടും ടീച്ചറുടെ വയറു കൂട്ടി കെട്ടിപിടിച്ചു ടീച്ചറെ പൊക്കിയടിക്കാൻ തുടങ്ങി..



“അയ്യോ.. മാഷേ… പയ്യെ പയ്യേ.. ആാാഹ്. അമ്മേ.. “ചുണ്ട് കടിച്ചു കൊണ്ട് ടീച്ചർ ഉയർന്നുപൊങ്ങി..



മാഷിന്റെ അടിയുടെ വേഗത കൂടി.. ടീച്ചറുടെ മുഴുത്ത ചന്തികൾ മാഷിന്റെ അരയിലും തുടയിലും അടിക്കുന്ന ശബ്‌ദം റൂമിൽ മുഴങ്ങി..



ട്ടേ.. ട്ടേ.. പ്ലക്ക്.. ട്ടേ.. പ്ലക്ക്..



കിതച്ചു കൊണ്ട് മാഷ് ടീച്ചറുടെ കഴുത്തിൽ തന്റെ മീശ ഉരസി ഉമ്മ വെച്ച് ചെവിയിൽ പയ്യേ പറഞ്ഞു



” എന്റെ മോള് ഒന്ന് ട്രൈ ചെയ്യ്.. മാഷിന് വേണ്ടിയല്ലേ.. “



അപ്പോളേക്കും സുഖത്തിന്റെ ഉന്നതിയിൽ എത്തിയ ടീച്ചർ കണ്ണിലെ കൃഷ്ണമണി രണ്ടും മുകളിലോട്ട് നീങ്ങി കൊണ്ട് പറഞ്ഞു..



“ഞാൻ ശ്രമിക്കാ.. ആാാഹ്.. ശ്രമിക്കാം മാഷേ…”



അന്ന് വൈകുന്നേരം ക്ലാസ്സ്‌ കഴിഞ്ഞ് മൂവർസംഘം വണ്ടിയെടുക്കാൻ പാർക്കിങ്ങിലേക്ക് നടക്കുമ്പോളാണ്.. മോനിഷ ടീച്ചർ തന്റെ സ്കൂട്ടിയുമോടിച്ച് അവരുടെ മുന്നിലെത്തിയത്.. പിറകിൽ പൂജയുമുണ്ട്.. മൂവരെയും കണ്ടപാടെ വണ്ടി നിർത്തിയ ടീച്ചർ അരുണിനോടും നിയാസിനോടും സംസാരിച്ച ശേഷം ഒന്നും മിണ്ടാതെ മാറി നിൽക്കുന്ന ഉണ്ണിയെ വിളിച്ചു..

“ഉണ്ണീ.. അച്ഛനെങ്ങനെ ഉണ്ട് ഇപ്പോൾ”



“മാറ്റമൊന്നും ഇല്ല ടീച്ചർ കിടപ്പിൽ തന്നെയാണ്..”



“ആണൊ.. ഞാൻ കുറെയായി ഒരു ദിവസം ഉണ്ണിയുടെ വീട്ടിലോട്ട് വരണമെന്നൊക്കെ കരുതുന്നു..അച്ഛനെ ഒന്ന് കാണാലോ..എന്തായാലും അടുത്ത് തന്നെ വരാ..

മൂന്നും നേരെ വീട്ടിലേക്ക് തന്നെയല്ലേ..? അതോ ഇനി ചുറ്റിക്കളി വല്ലതുമുണ്ടോ?!”



നിയാസ് : “അയ്യോ ഇല്ല ടീച്ചറെ..വീട്ടിൽ നേരത്തെ കേറാറുണ്ട് ഇപ്പോൾ..ഞാനും അരുണും ഉണ്ണിയുടെ കൂടെ കൂടി പഠിത്തത്തിൽ കൂടുതൽ ശ്രദ്ധ കൊടുത്താലോ എന്നാലോചിക്കുവാ..”



“ബോധോദയം വരുന്നതൊക്കെ നല്ലതാ.. പക്ഷെ രണ്ടും കൂടി ഇനി അവന്റെ പഠിത്തം ഇല്ലാതാക്കരുത് കേട്ടല്ലോ..ഇതും പറഞ്ഞു ചിരിച്ചു കൊണ്ട് ടീച്ചർ വണ്ടിയെടുത്ത് പോയി.. വണ്ടി നീങ്ങുന്നതിനിടെ പൂജ അരുണിനെ നോക്കി ഒരു നിമിഷം ചെറുതായൊന്നു പുഞ്ചിരിച്ചു..”



അരുൺ : “സമാധാനമായല്ലോ.. ടീച്ചറുടെ വായിൽ നിന്ന് കേൾക്കാനല്ലേ നീ തോണ്ടി കൊണ്ടിരുന്നത്”



നിയാസ് : “അതൊക്കേ ടീച്ചqർക്ക് നമ്മളോടുള്ള സ്നേഹം കൊണ്ട് പറയുന്നതല്ലേ അളിയാ.. എടാ ഉണ്ണീ.. ഇനി അഥവാ ടീച്ചർ എങ്ങാനും നിന്റെ വീട്ടിലേക്ക് വരുവണേൽ എന്നെ ആ സ്പോട്ടിൽ വിളിച്ചു നീ അറിയിക്ക് ട്ടോ. ഞാനും വരാ അങ്ങോട്ട്”



“വൊ.. വേണ്ട.. ടീച്ചറെ ഞങ്ങൾ രണ്ടു പേരും വേണ്ട പോലെ സൽക്കരിച്ചോളാ” എന്നും പറഞ്ഞു അരുൺ തന്റെ splendor കിക്കറടിച്ചു..



“ഡാ.. മക്കളെ ചതിക്കല്ലേ..”

നിയാസ് അവന്റെ bullet ഉം സെൽഫ് ഇട്ട് അവരുടെ പിന്നാലെ വിട്ടു..



(തുടരും..)