ദി ഡിമോൺ സ്ലേയർ – 1

വർഷം (2023)

കണ്ണുകൾ പതിയെ തുറന്നു ചുറ്റും മഞ്ജു മുടികിടക്കുന്നു കൂടെ കുറെ പൈൻമരങ്ങൾ എൻറെ കണ്ണുകൾ മുകളിക്ക് നോക്കി മരങ്ങൾ കാറ്റിൽ അടുന്നു ചുറ്റും തണുത്തുറഞ്ഞ അന്തരീക്ഷം ഞാൻ ഇത് എവിടെയാ കൈകൾ മരവിക്കുന്നുണ്ട് ചുണ്ടുകൾ പൊട്ടി വിറക്കുന്നു നിലത്താകെ മഞ്ജു മാത്രം ദൂരെക് നോക്കുമ്പോൾ നില നിറത്തിൽ ഉള്ള മഞ്ജു കൂടിയ അന്തരീഷംഎന്റെ പിറകിൽ എന്തോ ഒരു വിജിത്ര ശബ്‌ദം ഒരു മൃഗത്തിന്റെ വന്യമായ ദർജനം എനിക്കു കേൾക്കാം കൂടെ എന്റെ ശ്വാസവും പെട്ടെന്ന് മുന്നിലുള്ള കായ്ച്ചകൾ എല്ലാം മങ്ങുന്നു എന്താണ് സംഭവിക്കുന്നതെന്നറിയാതെ………..ട്രിങ് ട്രിങ്…..

എടാ ചെക്കാ നിന്റെ ഫോൺ കൊറേ നേരം ആയി കിടന്നു അടിക്കുന്നു… ഡാ പൊട്ടാ എണിക്ക് നിനക്ക് ക്ലാസ്സിൽ പോണ്ടേ

ഏഹ്ഹ് എന്താടി പോത്തേ ഞന്നൊന്ന് കെടന്നോട്ടെ പോയെവേഖം വന്നോ ഞാൻ തായേ ന്ണ്ടാവും

ആഹ്ഹ്

വീണ്ടും ട്രിങ് ട്രിങ്……. ഇതാരാ ഈ നേരത്ത്

കട്ടിലിന്റെ ഒരു അറ്റാതായി കിടക്കുന്ന ഫോൺ ഏന്തി എടുത്ത് നോക്കി റോഷൻ ഇവിനെന്താ ഈ നേരത്ത്

ഞാൻ: ഹലോ….. എന്താടാ മൈരേ നിനക്കൊന്നും ഒറക്കില്ലേ

റോഷൻ : ഡാ പൂറിമോനെ ടൈം 9:30ആയി ക്ലസിൽ പോണ്ടേ ഞാൻ ഇറങ്ങുവാ വേം വാ ട്ടോ

ഞാൻ :ആഹ്ഹ് വരാം മൈരേ

അവൻ ഫോൺ വച്ചു

പണ്ടാരം പിന്നേം ആ സ്വപ്നം തന്നെ ആണല്ലോ മൈര്

ടാ നീ വരുന്നില്ലേ… തായെന്നു ഒരു വിളി

ഓഹ് വരുവാണേ…മാഡം

അത് നാൻസി എന്റെ അമ്മയുടെ അനിയന്റെ മോൾ നേരെത്തെ എന്നെ വന്നു വിളിച്ചില്ലേ അവൾ തന്നെ

എന്റെ 6ആം വയസു മുതൽ ആംഗിളിന്റെ കൂടെ യാണ് താമസം അതായത് നാൻസിയുടെ അപ്പൻ ജോസ് പിന്നെ അമ്മച്ചി ജെസ്സി ആന്റി പപ്പയും മമ്മിയും ആക്‌സിഡണ്ടിൽ മരിച്ചതിനു ശേഷം ഒരു മോനെ പോലെ എന്നെ വളർത്തിയത് ഇവരാണ്

ഇപ്പൊ നിങ്ങൾ വിചാരിക്കും അയ്ന് നീ ഏതാടാ നായെന്ന്…..

ഞാൻ harshak nathanael..(nathanael)എന്ന് പറഞ്ഞാൽ god has given എന്നാണ് അർത്ഥം

എന്നെ എല്ലാരും ഹർഷ എന്നാണ് വിളിക്കൽ

കാണാൻ അത്യാവശ്യം ലുക്ക്‌ ഒക്കെ ണ്ട് ട്ടോ

ഇപ്പൊ ഡിഗ്രി ba history 2ഇയർ നാൻസിയും ഞാനും തമ്മിൽ ഒരു വയസേ വ്യത്യാസം ഉള്ളു

സ്കൂൾ ഒക്കെ ഒരുമിച്ച് തന്നെ ആണ് ചേർത്തത് മുത്തത് ഞാൻ തന്നെ എന്റെ കോളേജ് തന്നെ സെക്കന്റ്‌ ഇയർ ba English ചെയ്യുന്നു അവളെ കാണാൻ എന്റെ സാറെ ഉഫ് ഞമ്മളെ ഇവൾ ഇല്ലേ രാഷ്മിക കുട്ടി അവളെ പോലെ ആണ് ബാക്ക് കുറച്ചു കുടി ഷേപ്പ് ആണ് ഇവളുടെ..ഒരു കസിൻ എന്നത് അല്ലാതെ വേറൊരു രീതിയിൽ അവളെ ഞാൻ കണ്ടിട്ടില്ല കല്യാണം ഒന്നും വേണ്ട ന് പറഞ്ഞു ഒഴിഞ്ഞു മാറി നിക്ക കക്ഷി

ഞാൻ വേഗം തന്നെ കട്ടിലിൽ നിന്നും എണിറ്റു

ബാത്‌റൂമിൽ ലേക്ക് കേറി ഒന്നു ഫ്രഷ് ആയി കുട്ടൻ ആണേൽ ഇന്നെലെ രണ്ടണം വിട്ട ഷിണം മാറി ഒന്നൂടി ആയാലോ മൊതലാളി ന് പറഞ്ഞു ഇങ്ങനെ നോക്കുന്നുണ്ട് ആശാൻ

വാണം വിട്ട് ഇരുന്നാൽ നിന്റെ തന്ത പോവോ മൈരേ ക്ലാസിൽ…എന്ന് ഞാനും

കുളിയും കയിഞ്ഞ് ഡ്രെസ് എടുത്തിട്ടു കോളേജ് പോവാൻ വേണ്ടി ഞാൻ വേഗം കോണിപടി ഇറങ്ങി തായേക് വച്ചു പിടിച്ചു

ആന്റി അടുക്കളയിൽ പൊരിഞ്ഞ പണിയിൽ അണെന്ന് തോന്നുന്നു അവളെ കാണാൻ ഇല്ല ഇനി അവൾ പോയോ … ഏഹ്ഹ്

അത് നന്നായി ഇല്ലേ അവളെ കൂടെ കൊണ്ടോവേണ്ടി വന്നേനെ അവൾ കൂടെ ഉണ്ടേൽ ഒന്ന് വലിക്കാൻ പോലും പറ്റൂല വീടിന്റെ അടുത്ത് ഉള്ള അവളെ ക്ലാസ്സിൽ പഠിക്കുന്ന ഫാത്തിമന്റെ കൂടെ ആണ് പോകാറ്.. അവൾ ആണേൽ കഴിഞ്ഞ ആഴ്ച വീട് മാറി പോയി എന്റെ കഷ്ടകാലം ഒന്ന് വലിക്കാതെ ക്ലസിൽ കേറാൻ ഒരു മൂഡ് ഇല്ലാ ന്നെ അതിനാണ് റോഷൻ രാവിലെ തന്നെ വിളിക്കുന്നെ ഞങ്ങൾ ഒരുമിച്ചു ആണ് പോകാറ് അവന്റെ വീട് ഇവിടെന്നും ഒരു 2കിലോമീറ്റർ ഉണ്ടാവും ആഹ്ഹ് എന്റെ സ്ഥലം പറയാൻ മറന്ന് കാലിക്കറ്റ്‌ ആണ് താമസം

വെയ്‌സിൽ നിന്നും കൈ കഴുകി കസേര വലിച്ചു ഇരുന്നു

ഹൂയ് ഇവിടെ ആരും ഇല്ലേ ഫുഡ്‌ ഫുഡ്‌ എവിടെ

ഞാൻ അടുക്കളയിൽ നോക്കി ആരോടോനില്ലാതെ പറഞ്ഞു

ഇന്നാ കേറ്റ്….. അടുക്കളയിൽ നിന്നും ഒരു പ്ലേറ്റും പത്രവും ആയി നാൻസി പെട്ടെന്ന് ടേബിളിൽ കൊണ്ട് വച്ചു

ഇവൾ പോയില്ല ഇന്നത്തെ വലി ഊമ്പി

അയ്ഷ് നല്ല ചുടു പറക്കുന്ന നുൽപുട്ടും തേങ്ങ പാലും

അവൾ :വേം കഴിക്ക്‌ ടൈം ആയി

ഞാൻ :ഏഹ്ഹ് ന്തോ പറഞ്ഞോ

ഞാൻ ഒരു വളിച്ച മുഖഭാവത്തിൽ പറഞു

അതിനു മറുപടി പറയാതെ ദേഷ്യത്തിൽ അവൾ എന്നെ ഒന്ന് നോക്കി കൊലയിലേക്ക്‌ പോയി

ദേഷ്യം ഒക്കെ കാണിക്കുമെങ്കിലും എന്നെ ഭയങ്കര ഇഷ്ടമാണ് പെണ്ണിന് ആന്റി യെക്കാൾ എന്നെ വഴക്ക് പറയുന്നത് അവളാണ് ഞാൻ വലിക്കുന്ന കാര്യം അവൾക് അറിയാം എന്ത് ചെയ്യാനാ കോളേജിന്റെ അടുത്തുള്ള പെട്ടി കടയിൽ ഞങ്ങൾ വലിക്കുന്നത് ഈ പിശാശ് കണ്ടു എന്നിട്ട് കൊറേ ഉപദേശം ഹോ ന്റെ മുത്തതാണെന് ആണ് അവളുടെ വിചാരം പക്ഷെ അവൾ വീട്ടിൽ പറഞ്ഞില്ല വേഗം തന്നെ കഴിച്ചു അടുക്കളയിൽ പോയി ആന്റി പാത്രം കഴിക്കുന്ന തിരക്കിലാ

ഞാൻ :ആന്റി ഞ്ഞാൻ ഇറങ്ങുവാ

ആന്റി :harshu മോനെ നീ ഒന്ന് അവളെ കൂടെ കൊണ്ട് പോവോഡാ നിങ്ങൾ ഒരു കോളേജ് അല്ലെ എന്റെ മുത്തേല്ലേ..

ആന്റിക്ക് എന്നോട് ഒരു അമ്മയുടെ വാത്സല്യം ആണ് എനിക്ക് തിരിച്ചും അമ്മയില്ലാത്ത ഒരു കുറവും ആന്റി എനിക്ക് വരുത്തിട്ടില്ല

ഞാൻ :അതല്ല ആന്റി റോഷൻ എന്റെ കൂടെ ആണ് അതാണ് ഞാൻ

ആന്റി :അവൾക് ഒരു സ്കൂട്ടി എടുത്ത് കൊടുക്കാൻ ഞാൻ ഇച്ചായനോട് പറഞ്ഞതാ ഇന്നലെ അത് ഒന്ന് റെഡി ആവുന്നവരെ നീ ഒന്ന് കൊണ്ട് പോടാ

ജോസ് ആംഗിൾന് ദുബായ്യിൽ ഒരു എക്സ്പോർട്ടിങ് കമ്പനിയിൽ ആണ് വർക്ക്‌ഞാൻ : എന്റെ ജെസ്സി കുട്ടി പറഞ്ഞ പിന്നെ ഞാൻ കൊണ്ടൊവുലെ 😄ആന്റി : മ്മ് നീ ഒന്ന് വെളുത്തല്ലോ ഡാ

ഞാൻ : മതി പൊക്കിയത് ഞാൻ തായേ വിയും 😊

ആന്റി :മ്മ് കോളേജിൽ ആരോ സേറ്റയോടാ 🤭അതാ നീ മുഖത്തു ഓരോന്ന് തേച്ചു വെളുപ്പികുനെ മ്മ് എനിക്ക് എല്ലാം മനസ്സിലാവുന്നുണ്ട്

ഞാൻ :ഓഹ് ഞമ്മളെ ഒകെ ആരു നോക്കാൻ

ആന്റി ചിരിച്ചു

ആന്റി :പിന്നെ നാൻസിക് ഒരു ആലോചന വന്നിരുന്നു അവൾ വേണ്ടാന്നാ പറയുന്നേ ഇങ്ങനെ വേണ്ട പറഞ്ഞാൽ അവൾ മുത്ത് നേരച് ഇരിക്കെ ഉള്ളു

ഞാൻ :ഓഹ് പിന്നെ ഇനി ഒരു 10കൊല്ലം കഴിഞ്ഞാലും അവൾക് കിട്ടും22 വയസ്സ് അല്ലെ ഉള്ളു ഇപ്പൊ

ആന്റി : മ്മ് 10കൊല്ലം കഴിഞ്ഞു നീ കെട്ടിക്കോ അവളെ

ഞാൻ :ഏഹ് ഞാനോ

ആന്റി :അതിനു എന്താടാ എനിക്ക് ഒക്കെ ആണ്..നീന്നേം അവളെയും കെട്ടിക്കണമ്ന് നിന്റെ മമ്മിയും ഞാനും പറയുമായിരുന്നു അന്ന് മരിയ പോയെ പിന്നെ

പറഞ്ഞതു മുഴുവൽ ആക്കാതെ ആന്റി നിർത്തി

അനി മരിയ എന്റെ അമ്മയാണ് പപ്പ ജോസഫ് nathanael അമ്മയെ പറ്റി പറഞ്ഞ പോൾ എന്റെ ഉള്ളിൽ ഒരു വിങ്ങൽ

ഞാൻ :എന്നാ ഞാൻ പോട്ടെ ടൈം ആയി

ആന്റി :നോക്കി പോണേ മോനെ

പിന്നെ ഒന്നും പറയാതെ ഞാൻ പുറത്തേക് നടന്നു അവൾ എന്നെ കാത്തു പോർച്ചിൽ എന്റെ റോയൽ എൻഫീൽഡ് ഹിമാലയന്റെ മേൽ ചാരി നിൽപ്പുണ്ട്

ഞാൻ :മാറ് വണ്ടി എടുക്കട്ടേ

അവൾ ഒന്നും പറയാതെ മാറി നിന്നു

ബൈക്ക് എടുത്ത് സ്റ്റാർട്ട്‌ ആക്കി പുറത്തേക് എടുത്തു ഗേറ്റ് ചാരി അവൾ വന്നു ബാക്കിൽ കയറി

ബൈക്ക് കുറച്ചു ദൂരം ഓടിയപ്പോൾ

ഞാൻ :പിന്നെ നിനക്ക് വണ്ടി എടുത്ത് തരാനു

ആന്റി പറഞ്ഞു അത് വരെ നിന്നെ ഞാൻ കൊണ്ടോവം വലി മുടങ്ങിയ വിഷമത്തിൽ ഞാൻ പറഞ്ഞു

മിററിലൂടെ അവളെ നോക്കി

അവൾ :ഓഹ് ആയിക്കോട്ടെ

ഞാൻ :അതല്ല റോഷൻ ഇല്ലേ എന്റെ കൂടെ അതാ വേറൊന്നും അല്ല

അവൾ :മ്മ് എനിക്ക് അറിയാം നിനക്ക് സിഗരറ് വലിക്കാൻ അല്ലെ അവൻ ആണ് നിന്നെ ചിത്തയാകുനെ

ഞാൻ :അപ്പൊ ജ്ഞാൻ അല്ലെ

ഞാൻ മനസ്സിൽ പറഞ്ഞു 😂

…അതൊന്നും അല്ല ഞാൻ വലിയൊക്കെ അന്നേ നിറുത്തി സത്യം

അവൾ :മതി മതി ഓവർ ആക്കല്ലേ

ഞാൻ ബൈക്ക് സ്പീഡ് കൂട്ടി വിട്ടു

ഞാൻ :അതെ പണ്ടത്തെ പോലെ നിനക്ക് എന്നോട് ഇപ്പോ ഒരു സ്നേഹവും ഇല്ല

അവൾ :ഞാനോ നീ ആടാ മാറിയത് നിനക്ക് നിന്റെ നിമ്മി കുമ്മി ഇല്ലേ അവളെ സ്നേഹം ഉണ്ടാക്കിയാൽ മതി

നിമ്മി എന്റെ കോളേജ് അഫ്ഫയർ ആണ് അവൾ എന്റെ ജൂനിയർ ആണ്

ഇപ്പോ അവളുടെ മുഖം ചുവന്നു

ഞാൻ :മൈര് ഏതു പൂറ്റിലെ നേരത്ത് ആണോ ഇവളോട് ചോദിക്കാൻ തോന്നിയത്

ഞാൻ പിറുപിറുത്

അവൾ : ന്താ നിനക്ക് ഇപ്പൊ ഒന്നും പറയാൻ ഇല്ലേ

ഞാൻ : ഇല്ല….

പിന്നെ ഒന്നും ഞങ്ങൾ ഒന്നും മിണ്ടിയില്ല

ഞാൻ :മൈര് ഈ നേരത്ത് ആണോ ബ്ലോക്ക്

വഴിയിൽ ഉള്ള ഒരു ചേട്ടനോട് ഞാൻ ചോദിച്ചു

ഞാൻ :ചേട്ടാ എന്താ ബ്ലോക്ക്‌

അയാൾ :മോൻ ഒന്നും അറിഞ്ഞില്ലേ ഇന്നലെ രാത്രി അതാ അവിടെ ഒരു ഉൽക്ക പോലെ എന്തോ ഒന്ന് വന്നു വീണു വാർത്തയിൽ ഒക്കെ ഉണ്ടല്ലോ മോൻ അറിഞ്ഞില്ലേ ആൾക്കൂട്ടത്തിലേക്കു ചുണ്ടി കാണിച്ചു അയാൾ പറഞ്ഞു എന്നിട്ട് അയാൾ പോയി

ഞാൻ :ഈ ഉൽക്കക്ക്‌ ഒക്കെ ഇവളുലൂടെ തലയിൽ വീണുടെ ഞാൻ പതിയെ പറഞ്ഞു

ബൈക്ക് പതിയെ മുന്നോട്ടു എടുത്ത് നോക്കി വലിയ കുഴി പോലെ ആയിട്ടുണ്ട് അത് പതിച്ച സ്ഥലം ചുറ്റും കുറെ പൊട്ടിയ ഷെല്ലുകളും

അവൾ :ഇവിടെ ഉൽക്കയൊന്നും ഇല്ലല്ലോ

ഞാൻ :ഇത് ഉൽക്ക അല്ല ഡ്രാഗൺ മുട്ടയാണ്

കണ്ടില്ലേ അതിന്റെ തോട്😄

അവൾ :ആണോ ശെരി ആയ്കോട്ടെ

പുച്ഛം മാത്രം….പിന്നെ ഒന്നും നോക്കില്ല വണ്ടി കോളേജിലേക് വിട്ടു

അവിടെ എത്താറായപ്പോൾ

അവൾ :അതെ എനിക്ക് ഒരു ഐസ് മേടിച്ചു തരോ എന്നിട്ട് ഒരു ചിരിയും ദൂരെ കാണുന്ന കടയിലേക്ക് ചുണ്ടി കാണിച്ചു

ഞാൻ :ഇവൾക്ക് വട്ടായോ അതോ എനിക്കോ നേരെത്തെ ചുടായപെണ്ണ് ദേ ഇപ്പൊ കൊഞ്ചുന്നു

അങ്ങോട്ട് നോക്കി അഷ്‌റഫ്‌ കന്റെ കട അവിടെത്തെ ഐസ് ഫേമസ് ആണ്

അവൾ : വാങ്ങി തരോ ഇല്ലയോ അവൾ ഒന്നുകൂടി പറഞ്ഞു

ഇത് ഞാൻ പണ്ട് എവിടെയോ ഒരു നിമിഷം എന്റെ കണ്ണിലേക്കു ഇരുട്ട് കേറി ഓർമകളിലേക്ക്

ഞാൻ പത്താം ക്ലാസ്സ്‌ പഠിക്കുന്ന സമയം ക്ലാസ് കഴിഞ്ഞു വരുമ്പോൾ

ബസ് സ്റ്റോപ്പ്‌

റോഷൻ :എടാ നാളെ നീ ഈ ലെറ്റർ ഒന്ന് ആതിരക്കു കൊടുക്കുമോ

ഞാൻ :പോടാ നാറി എനിക്ക് പേടിയാ

ശാഹുൽ :ഇവന്റെ വർത്താനം കേട്ട തോന്നും ഇവന്റെ ലെറ്റർ ആണെന്ന് നീ എന്തിനാടാ പേടിക്കുന്നെ

ഞാൻ: പ്പാ നാറി എന്നാ നീ കൊടുക്കേടാ

റോഷൻ :എന്റെ പൊന്നു നായിന്റെ മക്കളെ നിന്നോട് ഒക്കെ പറഞ്ഞ എന്നെ വേണം തല്ലാൻ ഞാൻ തന്നെ കൊടുത്തോളം

ഞാൻ പോവാ എന്നാൽ ഇന്നു തറവാട്ടിലേക് ആണ്

അവൻ ബസ് വന്ന പാടെ അതി കേറി പോയി

പിന്നെ ശാഹുലും

ഞാൻ വീട്ടിലേക്കു പോകുന്ന വഴിയിൽ ബാക്കിൽ നിന്നും

ഹർശു………… നിക്ക്

നാൻസി ഓടി കിതച്ചു എന്റെ അരികെ വന്നു

അവൾ :എന്നെ എന്താ കൊണ്ടോവാതെ ഒരുമിച്ച് പോയപ്പോരേ

ഞാൻ :ഞാൻ കണ്ടില്ലായിരുന്നു

അവൾ :അത് സാരല്ല പോട്ടെ

എന്നിട്ട് എന്റെ കൂടെ ചേർന്നു നിന്ന് നടന്നു

അതെ എനിക്ക് ഒരു ഐസ് വാങ്ങി തരോ

ഞാൻ :5പൈസ ഇല്ല……

കാലി പോക്കറ്റിൽ കൈ ഇട്ടു പറഞ്ഞു

അവൾ : എന്റെൽ ഉണ്ട് പക്ഷെ ഒന്ന് വാങ്ങാൻ ഉള്ള പൈസ ഉള്ളൂ എന്താകും

ഞാൻ :എന്നാ നീ കഴിച്ചോ

അവൾ :ഹർശു തിന്നാതെ എന്നിക്കു വേണ്ട

ഞാൻ :എന്നാ ഷേർ ആക്കാം

അവൾ ഒരു നാണത്തോടെ എനോട്

അവൾ :ആക്കാം പക്ഷെ അത് പ്രശ്നം ആവുലെ

ഞാൻ :നികക്ക് മുഴുവൻ വേണേൽ അത് പറഞ്ഞുടെ പോത്തേ

അവൾ: അതല്ല ശോ മ്മ്മ് മറ്റേത് ആവുലെ

എന്റെ മുഖത് നോക്കാതെ അവൾ പറഞ്ഞു

ഞാൻ :മറ്റേതോ എന്ത് മറ്റേതു നീ കാര്യം പറ

അവൾ :ഒന്നൂല്യ…… ഓഹ്

എന്നിട്ട് നടക്കാൻ നോക്കി

ഞാൻ :നിക്ക് പറഞ്ഞിട്ട് പോ…

അവൾ :കുട്ടികൾ ണ്ടാവും

ഞാൻ :ന്താന്ന് ….. 😂 കുട്ടിയല്ല പട്ടി ണ്ടാവും അന്നോട് ആരാടി ഇതൊക്കെ പറഞ്ഞെ

അവൾ :സന്ധ്യ പറഞ്ഞാലോ ഉമ്മവെച്ചാൽ കുട്ടികൾ ണ്ടാവും ന്ന് അപ്പൊ ഐസ് തിന്നാൽ നിന്റെ തുപ്പൽ എന്റെ വായിൽ ആവുലെ മണ്ട

അവളുടെ മുഖം തുടുത്തു….

ഞാൻ :ഞാൻ അല്ല നീ യ്യാ മണ്ടി എടി പോത്തേ അതങ്ങനെ ഒന്നും അല്ല

അവൾ :പിന്നെ.. എങ്ങനെ ആണ്

ഞാൻ :അത്….. നീ അറിയണ്ട

അവൾ :ഹും…. എനിക്ക് ഒരു ഐസും വേണ്ട പോരേഹ്

എന്നിട്ട് നടന്നു

ഞാൻ :ഒന്ന് നോക്കെടി… ഡി

അവൾ :പോടാ

ഞാൻ നേരെ ഓടി പോയി കടയിൽ

ഞാൻ: ചേട്ടാ ഒരു പാൽഐസ് 5ന്റെ

കടക്കാരൻ :ഇന്നാ മോനെ…

ഞാൻ :ചേട്ടാ പൈസ ഞാൻ നാളെ തന്നാൽ മതിയോ

കടക്കാരൻ :മ്മ് മതി നീ എനിക്ക് അറിയാം നിന്റ കൂടെ വേറെ ഒരുത്തൻ ഇല്ലേ മുടിയൊക്കെ സ്‌പൈക്ക് ആക്കിയ

അവൻ എനിക്ക് ഒരു 3ഐസ് ഇതേ പോലെ വാങ്ങിചിട്ട് പിന്നെ ഈ വഴിക് കണ്ടില്ല

ഞാൻ :ടാ റോഷൻ തെണ്ടി….. ഞാൻ മനസ്സിൽ പറഞ്ഞു

അത് ചേട്ടാ…

കടക്കാരൻ :മോൻ നാളെ തന്നാൽ മതി പിന്നെ പാറ്റു വാണേൽ അവനോട്‌ പറി പൈസ തരാൻ

ഞാൻ :ഹാ… ഓക്കേ

അതുമായി നേരെ അവളുടെ പിന്നാലെ ഓടി

ഡി നിക്ക് ന്റമ്മോ എന്ത് സ്പീഡ് ആണെടി നിനക്ക് ഇത്രേം നടന്നോ നീ

അവൾ :ഹാ ഞാൻ സ്പീഡ് ആണ് മോനെ

ഞാൻ :ഹാ ഇന്നാ…. ഇത് നിനക്ക് ആണ്

അത് എന്റെ കൈയിൽ നിന്നും വാങ്ങുമ്പോൾ അവളുടെ കണ്ണുകളിലെ തിളക്കം ഞാൻ നോക്കി നിന്നുപോയി

അവൾ :അപ്പൊ ഹർഷുനോ…

ഞാൻ :നീ കഴിച്ചോ ഇനി നിനക്ക് വയറ്റിൽ ആവണ്ട😂😂

അവൾ :ആയാലും കൊയപ്പം ഇല്ല…

ഞാൻ :പോടീ അവിടന്ന്…

അവൾ :മമ്മി പറഞ്ഞല്ലോ നിന്നെയും എന്നെയും കെട്ടിക്കുമെന്ന് മരിയ ആന്റി യും പറയൽ ഉണ്ടെന്ന്

എന്നിട്ട് നുണക്കുഴി കാട്ടി ചിരിച്ചു

ഞാൻ :ഉമ്മ വെച്ചാൽ കുട്ടികൾ ഉണ്ടാവും എന്ന് പറഞ്ഞ നീ കല്യാണം വരെ എത്തിയോ ഹിഹി…. അതും അല്ല അതിന് ഞാൻ സമ്മതിക്കണ്ടേ

അവളുടെ മുഖം വാടി…. 😔

അവൾ : അപ്പൊ എന്നെ ഒട്ടും ഇഷ്ടമല്ല ല്ലേ ഹർഷന്

എന്നിട്ട് കരയാൻ തുടങ്ങി കൈലുള്ള ഐസ് ഒലിച്ചു അവളുടെ സ്വർണ രോമം ഉള്ള കൈലൂടെ ഉറ്റി ഒലിച്ചു

ദൈവമേ ഇത് പണിയാവോ ആൾകാർ ഒക്കെ നോക്കുന്നു

ഞാൻ :ഡി ഞാൻ നിന്നെ പറ്റിച്ചതാ ഹിഹി… വെറുത പറഞ്ഞതാ

അവൾ കരച്ചിൽ നിർത്തി
അവൾ :അപ്പൊ ഇഷ്ടാണോ

ഞാൻ :പിന്നല്ലാതെ..

അവൾ :എത്ര ഇഷ്ട

ഞാൻ :എന്റെ ക്ലാസ്സിലെ ആയിഷയെക്കാൾ 😆

അവൾ :ഡാ പട്ടി…..

ഞാൻ ഓടി…………..

വീട് എത്താറായപ്പോൾ

അവൾ :അപ്പോ മമ്മി പറഞ്ഞപോലെ എന്നെ കേട്ടോ

ഞാൻ :നോക്കാമെടി….

അവൾ :സത്യം ചെയ്

ഞാൻ :ആ …..സത്യം

അവൾ :എന്നാ എനിക്ക് ഡെയിലി ഐസ് വേണം

ഞാൻ: അതെന്തിനാ

അവൾ :ഇഷ്ടം കുറയുണ്ടോന് ഞാൻ എങ്ങനെ അറിയും

ഞാൻ ഒന്നും മിണ്ടിയില്ല

അവൾ :വാങ്ങി തരോ ഇല്ലയോ

ഞാൻ: വാങ്ങിത്തരാം പോരേഹ് വാ നടക്..

അവളുടെ മുഖത് ഒരായിരം നാണം വിരിഞ്ഞുപെട്ടെന്നു….ഡാ പൊട്ടാ ഇയ്യ് ഏതു ലോകത്താ പകൽ സ്വപ്നം കാണണോ

ഞാൻ :ഏഹ്ഹ് എന്തു

അവൾ :കുന്തം….

ഞാൻ :ഞങ്ങൾ ഒരുപാട് മാറിപ്പോയി ഞങ്ങൾ അല്ല ഞാൻ ഒരു പാട് മാറി അവൾ അന്നും അതെ ഇന്നും മനസ്സിൽ ഓർത്തു

വണ്ടി നേരെ അങ്ങോട്ട് എടുത്ത് ബൈക്ക് നിറുത്തി അവളും ഇറങ്ങി

ഐസ് വാങ്ങിത്തരാൻ ആണെന്ന് കക്ഷിക്കു മനസിലായി പിന്നെ കൂടുതൽ ഒന്നും പറഞ്ഞില്ല കൂടെ വന്നു

ഞാൻ :അഷ്‌റഫ്‌ ക്കാ ഒരു റൈൻബോ

നിനക്ക് ഏതാ വേണ്ടേ അവളോട്

അവൾ എന്റെ കണ്ണിലേക്കു നോക്കി

അന്ന് ഞാൻ കണ്ട അതെ ചിരി വന്നോ എന്നൊരു സംശയം…. ഏയ്യ് തോന്നിയതാവും

അവൾ :പാൽ ഐസ്

അഷ്‌റഫ്‌കാ :മോളെ പാൽ ഐസ് ഇല്ല വഞ്ചോ ഉണ്ട് ഒറിയോ ഉണ്ട് പിന്നെ

ഞാൻ :അതെ പാൽ കോലും ഒന്നും ഇവിടെ ഇല്ല വേറെ ഏതോ വേണൽ വേം പറ

അവൾ :എന്നാ നിന്റെ ഫ്ലെവോർ മതി

ഞാൻ :അഷ്‌റഫ്‌ ക്കാ 2റൈൻബോ

എടുത്തോളി

ഇക്ക :ഇന്നാ മോനെ പിന്നെ ഇവിടെത്തെ ac ഒന്ന് ശരിയാക്കണം നീ എന്നാ വര

ഞാൻ ac വർക്കിന്‌ പോകുമായിരുന്നു ഒഴിവിന് അതുകൊണ്ട് ആ പണിയൊക്കെ അറിയാം.. നല്ല പൈസേം കിട്ടും

ഞാൻ :suturday നോക്കാം ഇക്ക

ഇക്ക :ഹാ ഒകെ ഡാ

ഞാൻ :ഇതാ…

ഇക്ക :വേണ്ട മോനെ ഐസ് ന്റെ വക ഫ്രീ ഇന്നത്തെ

ഞാൻ ചിരിച്ചു കൊണ്ട് പൈസ പോക്കറ്റിൽ ഇട്ടു

ഇനി ഈ പിശാശ് ഡെയിലി എൻറെ വക ഫ്രീ ഐസ് വന്നു വാങ്ങി തിന്നോ 😆

ഞാൻ മനസ്സിൽ പറഞ്ഞു ചിരിച്ചു…

അങ്ങനെ ഐസ് ഒകെ കൈച്ചു കോളേജ് എത്തി ബൈക്ക് പാർക്ക്‌ ആക്കി ക്ലാസ്സ്‌ തുടങ്ങിണ്ടാവും ലേറ്റ് ആയി അവളുടെ ഒരു ഐസ് തിറ്റ നേരെത്തെ കേറാൻ ഒന്നും അല്ല കേട്ടോ നിമ്മി യെ കാണാൻ കഴിയില്ലലോ അതാ

നാൻസി നേരെ അവളുടെ കൂട്ടുകാരി വന്നപ്പോൾ അവളുടെ കൂടെ പോയി എന്നെ ഒന്നു തിരിഞ്ഞു നോക്കി

ഞാൻ നേരെ ക്ലാസിലേക് വച്ചു പിടിച്ചു

ക്ലാസ് തുടങ്ങി…..ക്ലാസ്സ്‌റൂം…… ബഹളംമിസ്സ്‌ :സൈലന്റ്സ്…… ഇത് ചന്ത അല്ല

ബഹളം ഒന്ന് കുറഞ്ഞു

ഞാൻ :മിസ്സ്‌ മെയ്‌ ഐ കമിങ്

മിസ്സ്‌ :ഹാ ഹർഷ ഇന്ന് നേരത്തെ ആണല്ലോ ഏർളി മോർണിംഗ് പുച്ഛം

ഞാൻ :മിസ്സ്‌ അത്……

മിസ്സ്‌ :വൈ യു ലേറ്റ് ഡെയിലി താൻ ഇങ്ങനെ തന്നെ ആണല്ലോ

ഞാൻ :അത് മിസ്സ്‌ ഉൽക്ക ഐസ് കോല് അല്ല

മിസ്സ്‌ :ഐസ് ഉൽക്കയോ

ക്ലാസ്സിൽ എല്ലാരും ചിരിച്ചു

സൈലന്റ്സ്…..

ഞാൻ :വരുന്ന വഴിയിൽ ഉൽക്ക വീണു റോഡ് ഒക്കെ ബ്ലോക്ക് ആയി മിസ്സ്‌ അതാ ലേറ്റ് ന്യൂസ്‌ൽ ഒക്കെ ഉണ്ടല്ലോ

മിസ്സ്‌ :എന്നിട്ട് ഞാൻ അറിയില്ലല്ലോ ഓരോ അടവ് ആയി വന്നോളും കേറി ഇരി….

വീണ്ടും പുച്ഛം….

നേരെ ക്ലാസിൽ കേറി

ബാക്ക് ലേക്ക് പോയി

മിസ്സ്‌ :ഹർഷക് ഇന്ന് ഫ്രണ്ട് ബെന്ച്ചിൽ ഇരുന്നാൽ മതി

ഞാൻ ഈ പിശാഷിനെ അങ്ങു കൊന്നാലോ

ഞാൻ :അത് മിസ്സ്‌ എനിക്ക്.. ഞാൻ വിക്കി

ബാക്കിൽ നിന്നും റോഷനും ബാക്കി ടീമും

അതെന്താടാ നിനക്ക് മുലക്കുരു ഉണ്ടോ

ഞാൻ :എടാ പട്ടി പുറ തെണ്ടി ഞാൻ തിരിഞ്ഞു അവനെ നോക്കി പറഞ്ഞു

മിസ്സ്‌ :എടൊ താൻ ഇരിക്കുന്നോ അതോ പുറത്ത് പോണോ

തള്ള സമ്മതിക്കുല….

ഞാൻ :ഓക്കേ മിസ്സ്‌ നേരെ കേറി ഇരുന്നു ഫ്രണ്ട് എങ്കിൽ ഫ്രണ്ട്

ആകെ മൊത്തം ഒരു മ്ലാനത

മിസ്സ്‌ :എല്ലാരും കൊറച്ചു ഗ്രൂപ്പആയി oru പ്രൊജക്റ്റ്‌ റെഡി ആക്കണം സബ് നിങ്ങൾ ക്ക് സെലക്ട്‌ ചെയ്യാം അപ്പോ ഇപ്പൊ അതിനു ഉള്ള പ്രിപേർ തുടങ്ങികൊളു

എല്ലാരും അതിലേക് തിരിഞ്ഞു

മിസ്സ്‌ ഫോൺ എടുത്ത് നോക്കി കുറച്ചു കഴിഞ്ഞു പറഞ്ഞു

മിസ്സ്‌ :മിസ്സ്‌ താൻ പറഞ്ഞത് ശെരി ആണല്ലോ ഉൽക്ക വീണത്

ഞാൻ :അതെല്ലേ തള്ളേ ഞാൻ അത്യേ പറഞ്ഞെ

ഞാൻ പയ്യെ പറഞ്ഞു

അങ്ങനെ ലഞ്ച് ബ്രേക്ക്‌ ആയി ക്ലാസ്സിന്റെ പുറത്തെക് ഇറങ്ങി

റോഷൻ :അളിയാ നിക്ക് പോവല്ലേ മുലക്കുരു മാറിയോ

അവനും ബാക്കി ടീമും വന്നും

ഞാൻ :മുലക്കുരു നിന്റെ വാപ്പ അലിക്കോയ ഇല്ലേ മുപ്പര്ക് ആണ് പുണ്ടെ

വിഷ്ണു :നീ ചുടാവല്ലേ അളിയാ

അഖിൽ :ഗയ്‌സ് നമ്മുക്ക് ഒന്ന് പുകച്ചാലോ

റോഷൻ :എന്നാ പിന്നെ തെറിക്കല്ലേ അളിയാ

എന്റെ തോളിൽ തട്ടി പറഞ്ഞു

ഞാൻ :ഇല്ലടാ ഇന്കി ഓളെ കാണാൻ പോണം

റോഷൻ :ഇങ്ങനെ കൊറേ വാണങ്ങൾ ന്നാ ങ്ങൾ പോയി വര മൈരേ

ഞാൻ നേരെ ഓളെ ക്ലാസ്സിന്റെ അടുത്തേക്

നടന്നു

എല്ലേരും ഗൗണ്ടിലേക് ഓടുന്നു കൂട്ടം ആയി

ഞാൻ :ന്തോ ണ്ടല്ലോ പടച്ചോനെ ഇവിടേം വീണോ ഉൽക്ക

ഡാ ന്താ കാര്യം എങ്ങോട്ടാ എല്ലാരും

ജൂനിയർ സ്റ്റു :അവിടെ ആകാശം

അതും പറഞ്ഞു അവൻ ഒറ്റ ഓട്ടം

അന്തരീക്ഷം ഇരുണ്ടു വരുന്നു

ഞാൻ പിന്നെ ആരെ അണ്ടി ഊമ്പാൻ നിക്കാണ് ഞാനും പോയി നോക്കി

ആകാശം കരുത്തു ഇരുണ്ടു ഇരുൾ മുടി നിൽക്കുന്നു

വെള്ളിച്ചം കുറഞ്ഞു കാർമേഘം വന്നതിനേക്കാൾ ഇരുൾ മുടിയ ആകാശം

എല്ലാരും പരിഭ്രമിച്ചു നിൽക്കുന്ന

ഞാൻ :ഇനി ഇതാണോ ശെരിക്കും കറുത്തവാവ്…. അല്ല അതിനു അത് ആയിട്ടില്ലലോ ഈ കൊല്ലം നേരെത്തെയാ…..ആകാശത്തു oru കൂട്ടം കാക്കകൾ വട്ടമിട്ടു പറക്കുന്നു

പെട്ടന്ന് വലിയ ശബ്ദം എന്റെ നെഞ്ച് കാളി

അത് ഇങ്ങനെ ആയിരുന്നു

“”””puokke mk puokke riebcham anak”

(They are coming they make you prepare)

പെട്ടെന്ന് എല്ലാം കുറഞ്ഞു വെള്ളിച്ചം വച്ചു

എന്താ നടക്കുന്നെ എന്ന് അറിയാതെ എല്ലാരും പരസ്പരം പിറുപിറുത് പിരിഞ്ഞു പോയി

ഡാ നീ എന്തേ രാവിലെ വരാഞ്ഞേ

ഞാൻ നോക്കുമ്പോൾ നിമ്മി

ഞാൻ :ഡി നീ അത് കണ്ടോ

അവൾ :ഹാ കണ്ടു എന്തേ

ഞാൻ :അഹ് ശബ്ദം കൊറച്ചു വീഎർഡ് ആയി തോന്നിയില്ലേ അനക് അങ്ങനെ ന്തോ ആണ് കേട്ടത്

അവൾ :ഏതു ശബ്ദം നീ ഇതൊക്കെയാ ഈ പറയുന്നേ

ഞാൻ :അപ്പൊ നീ ഒന്നും കേട്ടില്ലേ

അവൾ ഇല്ല എന്ന് തലയാട്ടി

അവളുടെ കൂടെ വന്ന അമ്മു പറഞ്ഞു ഞാനും ഒന്നും കേട്ടില്ല എന്താ കാര്യം

ഞാൻ :ഒന്നൂല്യ

ദൂരെ നിന്നും ഞങ്ങളെ നോക്കി നിൽക്കുന്ന നാൻസി യെ ആണ് കണ്ടത് അവളുടെ മുഖം കടന്നൽ കുത്തിയ പോലെ ഉണ്ട്

ഞാൻ അത് അത്ര കാര്യം ആകീല പിന്നെ നിമ്മി യോട് കൊർച് സംസാരിച്ചു ഫുഡ്‌ അടിച്ചു ക്ലാസിൽ കേറി അപ്പൊ അവന്മാരും എത്തിയിരുന്നു

അഖിൽ :സൊല്ലി കഴിഞ്ഞോ

ഞാൻ :മ്മ്

………….ഒന്ന് മുളി

റോഷൻ :എന്താ അളിയാ നല്ല ആലോചന ആണലോ

ഞാൻ :ഡാ നിങ്ങൾ പോകുമ്പോൾ ആഘാശത്തു എന്തേലും കണ്ടിനോ

ആഹ്ഹ് ഇരുട്ട് ആയിരുന്നു പിന്നെ കാക്കകൾ കൊറേ

അവർ മൂന്നു പേരും ഒരേ സ്വരത്തിൽ പറഞ്ഞു

റോഷൻ :അല്ല അതിന് എന്താ

ഞാൻ :അപ്പോ ശബ്‌ദം ഒന്നും കേട്ടില്ലേ
റോഷൻ :ഇല്ല അനക് ന്താ പറ്റിയത്

വിഷ്ണു :ഇത് ഷോക്ക് അടിപ്പിച്ചാലേ മാറുള്ളു

അവർ ചിരിച്ചുഅപ്പൊ ഞാൻ മാത്രം ആണോ കേട്ടത് എനിക്ക് തോന്നിയതാണോ ഇനി

ഞാൻ പതിയെ പതിയെ പറഞ്ഞു

റോഷൻ :കിട്ടി അത് എന്താണ് എനിക്ക് അറിയാം

വിഷ്ണു :പോ മൈരേ

ഞാൻ :എന്ത് അറിയാന്ന്

റോഷൻ : ഇന്ന് ആഘാശത്തു നടന്നത്

അവന്റെ മുഖം കണ്ടു എനിക്ക് ഇവൻ എന്തോ മറയ്ക്കുന്നുണ്ട് എന്ന് തോന്നി

ഞാൻ :എന്താ അത് ന്നാൽ പറി കേൾക്കട്ടെ മ്മ്….

റോഷൻ :അത് വേറൊന്നും അല്ല അങ്ങു വേറെ ഗ്രഹത്തിൽ നിന്നും എത്തിയ എലിയൻസ് ആണ്

അഖിൽ :മൈര് ഞാൻ പോണ്….

വിഷ്ണു :ഇതിനെ അങ്ങു കൊന്നാലോ

ഞാൻ :ഡാ കുട്ടാ

റോഷൻ :എന്താടാ കുട്ടാ

ഞാൻ :അത് എന്താണ് അറിയോ

റോഷൻ :ന്താ

ഞാൻ : നിന്റെ തന്ത അലിക്കോയ ഇല്ലേ മൂപ്പര് ആഘാശത്തേക് വളി വിട്ടതാടോ കുണ്ണമോറ

ഇല്ലരും കുട്ടച്ചിരി മുഴക്കി

അങ്ങനെ ക്ലാസ് തട്ടിമുട്ടി അങ്ങനെ കഴിഞ്ഞു പോകാൻ നേരം നിമ്മിയെ കണ്ടു വർത്താനം പറഞ്ഞു ബൈക്ക് ന്റെ അടുത്തേക് നടന്നു

കക്ഷി എന്നേം കാത്തു നിൽക്ക

നാൻസി :എന്താ വന്നത് കുറച്ചൂടെ സോള്ളി കുടെ

ഞാൻ :അല്ല നിനക്ക് എന്താ ഞാൻ എനിക്ക് ഇഷ്ടമുള്ളവരോട് സംസാരിരിക്കും അതിന് എന്താ നീ നിന്റെ കാര്യം നോക്യ പോരെ ഇത് എന്റെ പേർസണൽ കാര്യം ആണ് പ്ലീസ്

അവളുടെ മുഖഭാവം മാറി വാടി കരയാൻ ആയി

നാൻസി :ഓഹ് നിന്റെ പേർസണൽ കാര്യം ഞാൻ എന്തിനാ നോക്കുനെ ല്ലേ എനിക്ക് ഒന്നേ പറയാൻ ഉള്ളു നിന്റെ അവളുമായുള്ള ബന്ധം നല്ലതല്ല ഓർത്തോ..

അവളുടെ ശബ്ദം നന്നായി ഇടറി വാക്കുകൾ വിക്കിയാണ് അത് പറഞ്ഞത്

ഞാൻ :അവളെ എനേം കുറിച് നീ ടെൻഷൻ ആവണ്ട അവളും ആയുള്ള റിലേഷൻ എനിക്ക് വിശ്വാസം ആണ് അത് നീ ആയിട്ട് നശിപ്പികല്ലേ സത്യം പറയാലോ നീ ഇപ്പൊ എനിക്ക് നല്ല ശല്യം ആവുന്നുണ്ട്

ഠപ്പേ……. എന്താ അത് രമണ ….. ഒരു കരണം പുകഞ്ഞതാ

ഒറ്റയടിക്ക് അഞ്ചു വിരലും നല്ല വൃത്തിയായി പതിഞ്ഞു അവളുടെ കരങ്ങൾ

അവൾ :നിനക്ക് ഞാൻ ശല്യം ആയല്ലേ നീ നീ

പിന്നൊരു നിമിഷം പോലും നിക്കാതെ അവൾ പോയി

ശേ ലേശം കുടി പോയില്ലേ…..

ലേശം അല്ല ഒരുപാട് അതിരുകടന്നു

ഞാൻ :നാൻസി നിക്ക് പോവല്ലേ

അവൾ :ഞാൻ ഇനി നിന്റെ കൂടെ വരില്ല

എനിക്ക് നിന്നെ കാണുന്നതേ വെറുപ്പാണ് അല്ല നീ അങ്ങനെ ആക്കി

അവൾ കഴിഞ്ഞും ഞൻ കുറെ നേരം അവിടെ തന്നെ നിന്നു

ഛേ ….ഞാൻ എന്താ ചെയ്തത് പെട്ടെന്ന് ഉള്ള ദേഷ്യത്തിൽ അങ്ങനെ ഒക്കെ പറഞ്ഞെങ്കിലും എന്നെ ഈ ഭൂമിയിൽ ഒരു പക്ഷെ എന്നെ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന അവളോട്‌ ആയല്ലോ ഞാൻ

ഞാൻ സ്വയം കുറ്റപെടുത്തി

മതി വീട്ടിൽ പോയി ഒന്ന് സോറി പറയാം

ശേ മൂഡ് ഫുൾ പോയി

അല്ലെ രണ്ടണ്ണം അടിച്ചു പോവാം

നേരെ ഫോൺ എടുത്ത് റോഷനെ വിളിച്ചു ഡാ അവരേം കൂട്ടി വാ രണ്ടെണ്ണം അടിക്കാം

വിളിച്ചപ്പാട് താൻ വരുന്നു ഫുൾ ടീം നേരെത്തെ അടുത്ത ബാർ ലേക്ക് വച്ചു പിടിച്ചു

റോഷൻ :മതി മതി കൊറച്ചു സോഡാ ഓയി മൈരേ

അളിയാ എന്താടാ പ്രശ്നം പറ മുത്തേ എന്താണേലും ഈ ഞാൻ www.com രോഷൻ പിവിസി പൈപ്പ് സാധിച്ചു തരും

വിഷ്ണു :ഡാ ഹർഷ ഈ മൈരേൻ പാമ്പായി ട്ടോ മതി

അഖിൽ :എന്നാ വിട്ടലോ

അങ്ങനെ അവനേം കുട്ടി വീട്ടിൽ ആക്കി എല്ലാരും ഓരോ വായിക്കായി ഞാൻ പതിയെ ബൈക്ക്ൽ ഒരു 40ൽ ഇങ്ങനെ പോയി ലേറ്റ് ആയിട്ടുണ്ട് ടൈം 12മണിയായി ചുറ്റും ഇരുട്ട്

ഇന്ന് ആന്റി എന്നെ കൊല്ലും

എന്താണ് അറീല അടിച്ചതൊന്നും ആഘോട്ട് ഏശിട്ടില്ല

പെട്ടന്ന് വണ്ടി സ്കിട് ആയി വീണു ഹെൽമെറ്റ്‌ ഉള്ളോണ്ട് തല സേഫ്

കുറച്ചു നേരങ്ങനെ കിടന്നു കൈ മുട്ട് ഉറഞ്ഞു ടുണ്ട് നില ആഘാശം കുറെ നക്ഷത്രം

ഞാൻ എണിറ്റു വണ്ടി എടുത്തു പൊക്കി സ്റ്റാർട്ട്‌ ആക്കി നോക്കി സ്റ്റാർട്ട്‌ ആവുന്നില്ല

എന്റെ ഡാർലിംഗ് പണി തരല്ലേ

സ്റ്റാർട്ട്‌ ആവുന്നില്ല നല്ല നിലാവ് ഒരു സൈഡ് കാടു പിടിച്ചു കിടക്കുന്നു മറുസൈഡ് ഒരു ഉണങ്ങിയ വയൽ പുല്ലുകൾ മഞ്ഞ നിറം ഉള്ള വൈകോൽ കൂട്ടം അത് നിലാവെത് തെളിഞ്ഞു കാണാം കാറ്റിൽ ഉണങ്ങിയ പുല്ലുകൾ തമ്മിൽ കുട്ടിമുട്ടുന്ന ശബ്ദം

എന്റെ ചുറ്റും പേടിപ്പെടുത്തുന്ന അന്തരീഷം

പെട്ടെന്ന് കാടുകൾക് ഉള്ളിൽ നിന്നും കുറെ മണികൾ മുയങ്ങുന്ന ശബ്ദം അത് കുടി കുടി അടുത്തേക് വരുന്നപോലെ

പെട്ടെന്ന് ആഘാശത്തു നിന്നും എന്തോ ഒന്ന് വയലിൽ വന്നു പതിച്ചു

ട്ടോ ഡ്റും……….. വലിയ ശബ്ദതോട് കുടി പെട്ടെന്ന് ഞെട്ടി ഞാൻ വയലിന്റെ ഭാഗ്ത് നോക്കി ദൂരെ ഒരു കുഴി പോലെ കാണാം ഇന്ന് റോഡിൽ കണ്ട പോലെ അത് വീണ ഭാഗം ചുറ്റും ചുടു പുക അന്തരിശയത്തിൽ പടരുന്നു

മറ്റേ ഭഗത്തു നിന്നും മണി മുയ്ക്കം കുടി വരുന്നു ഞാൻ വണ്ടി വേം സ്റ്റാർട്ട്‌ ആക്കാം നോക്കി രണ്ടു ഭാഗവും മാറി മാറി നോക്കികൊണ്ട്

ഇത് സ്റ്റാർട്ട്‌ ആവുന്നില്ലല്ലോ മൈരേ ഒന്ന് സ്റ്റാർട്ട്‌ ആവ്പെട്ടന്ന് ദൂരെ വയലിൽ പുല്ലുകൾ ഇടയിൽ ഒരു കറുത്ത എന്തോ ഒരു രൂപം

ഇതോടഖം ഞാൻ ഭയത്തിന്റെ മുൾമുനയിൽ നിന്നിരുന്നു ആ രൂപം വലുതായി വരുന്നു

ഒരു 8അടി ഉയരം ഉള്ള ദേഹം മൊത്തം എന്തോ ഒരു ദ്രാവാക്കം പശ പോലെ ചുവന്ന കണ്ണുകൾ ഒരു ഒറ്റക്കണ്ണൻ നഖം എല്ലാം നീണ്ടു വാൾ പോലെമുടികളുടെ ഇടയിൽ എന്തോ പുഴു അരക്കും പോലെ ഒരു ബീകരരൂപം എന്റെ മുന്നിൽ

കർത്താവെ എനിക്ക് എന്തൊക്കെയാ നടക്കുന്നെ

വണ്ടി സ്റ്റാർട്ട്‌ ആവുന്നില്ല

ആഘാശത്തു ഇടി മുയകം കാറ്റു ശക്തിയായി വിഷാൻ തുടങ്ങി ചുറ്റും ഭയപ്പെടുത്തുന്ന ശബ്ദം …..

പെട്ടെന്ന്…….തുടരണോ…..

ആദ്യമായി ആണ് എഴുതുന്നത് തെറ്റുകൾ

ഉണ്ടെങ്കിൽ കോമന്റ് ആയി പറയുക 🙏