വധു is a ദേവത – 14


ഇന്ദ്രൻ – ഹലോ എന്താ…..

അമൃത – അത് അത് കഴിച്ചോ……

ഇന്ദ്രൻ – ഇല്ല….

അമൃത – എന്ന ശെരി …….

ഇവൾക്കെന്താ പ്രന്താ …..

ഇന്നാ ഫോൺ ഞാൻ അമറിന് കൊടുത്തു….

എന്നാലും അവൾ എന്ത് പറയാൻ ആണ് വിളിച്ചത്…..

ആർക്കറിയാം അതെന്തോ ആവട്ടെ……..

കിടനിട്ട് ഉറക്കം വരുന്നില്ല എന്തോ ഒരു പ്രശനം ഉള്ള പോലെ…..

സമയം എത്ര ആയി….

രണ്ട് മണി …..

ഇന്ദ്രൻ കണ്ണാടിക്ക് മുന്നിൽ നിന്ന് സംസാരം തുടങ്ങി….

ടാ പുല്ലേ രണ്ട് ദിവസം മുന്നേ നിന്നെ പട്ടിയെ പോലെ ആട്ടിയവൾ ആണ് അവൾ…..നീ ഒരു സിഗ്മ ആണ് അത് മറക്കണ്ട …..

ഇത്രയും ചെയ്തിട്ടും എന്താ നിനക്ക് അവളെ വെറുക്കാൻ കഴിയാത്തത് ……

ഒന്ന് വിളിച്ചാലോ…..

വിളിച്ച് അന്വേഷിക്കാൻ നിൻ്റെ കെട്ടിയവൾ ഒന്നും ആണല്ലോ അല്ലേ…..

എന്താല്ലേ ശടപടെ ശടപടെ എന്ന് കല്യാണം കഴിഞ്ഞു…..

നീ ഒരു കാര്യം മനസ്സിൽ വച്ചോ അവൾ നിൻ്റെ കൂടെ കാണില്ല അപ്പോ അവളെ പിരിയാൻ ഉള്ളതാണ് അത് കൊണ്ട് ഒരു ഗാപ്പിട്ടോ കേട്ടല്ലോ…..

മനസ്സിലായില്ലേ എങ്കിൽ പോയി കിടന്നോ ……

“അവിടെ കിടന്നു പോത്ത് പോലെ ഉറങ്ങുവായിരിക്കും…. എന്നോട് ഒന്ന് കഴിച്ചോ എന്നെങ്കിലും വിളിച്ച് ചോദിക്കാമയിരുന്നിലെ ദുഷ്ടൻ തന്നെ ഉറക്കമില്ലാതെ ഇന്ദ്രൻ്റെ കിളി ഇന്ദ്രനെ കുറ്റം പറഞ്ഞു.”

രാവിലെ തന്നെ ഇന്ദ്രൻ പപ്പയുടെ കാർ കൊണ്ട് കൊടുത്തു….

പിന്നെ കറങ്ങാൻ ഒക്കെ പോയി തിരികെ വീടെത്തിയപ്പോ രാത്രി ആയി…..

നേരെ റൂമിൽ പോയി കുളി കഴിഞ്ഞു താഴേക്ക് പോയി….

അമ്മ അമ്മക്ക് എപ്പോ സ്കൂൾ സ്റ്റാർട്ട് ആവുന്നത്…..

അത് ഒക്കെ തുടങ്ങി ഞാൻ ഒരാഴ്ച ലീവ് ആണ്…..

കൊള്ളാല്ലോ പിന്നെ നാളെ എനിക്ക് തിരുവനന്തപുരം പോണം…..

അമ്മ മൗനം ആയി നിന്നു….

എന്താ ഓഫ് ആയത്…..

ഒന്നും ഇല്ല …

പറ …..

അത് പിന്നെ നീ ഇപ്പൊ എന്നോട് ഒന്നും പറയുന്നില്ല …..

അതാണോ…. അതിനല്ലേ എൻ്റെ കാര്യങ്ങൾ ഒക്കെ പറയാൻ ഇപ്പൊ എനിക്ക് സ്വന്തം ആയി ഭാര്യ ഒക്കെ ഉള്ളതല്ലേ……

എന്ന പോയി ഭാര്യയെ കെട്ടിപിടിച്ച് ഇരിക്ക്…. അമ്മ അതും പറഞ്ഞ് അടുക്കളയ്ക്ക് പുറത്തേക്ക് പോയി…..

രാത്രി ഞാനും അമറും റൂമിൽ ഇരുന്ന് സംസാരിക്കുമ്പോൾ ആണ് ഞാൻ അവനോട് പറഞ്ഞത് നാളെ മഹാലക്ഷ്മി എന്നെ എന്തോ കാര്യത്തിന് കോളജിൽ പോവാൻ കൂടെ വിളിച്ചിട്ടുണ്ട്…..ഞാൻ അവനോട് പറഞ്ഞു …..

എന്തിനാ …..

അതൊന്നും എനിക്കറിയില്ല എനിക്ക് പകരം നീ പോണം…..

അവൾ നിന്നെ അല്ലേ വിളിച്ചത്….

അതൊന്നും കുഴപ്പം ഇല്ല നീ പോയാ മതി എന്നിട്ട് പതുക്കെ ഇമ്പ്രസ്സ് ചെയ്യാൻ ഒക്കെ നോക്ക്….

അല്ലാ ടാ അവൾ എൻ്റെ കൂടെ വരാൻ പറ്റില്ല എന്ന് പറഞ്ഞാ……..

അത് സാരം ഇല്ല ഞാൻ ആ സമയം ആവുമ്പോഴേ വഴുക്കിക്കോളാം അപ്പോ അവൾക്ക് വേറെ ഓപ്ഷൻ ഇല്ല… എപ്പടി… .

നിൻ്റെ ബുദ്ധി വിമാനം തന്നെ മൈരെ അവൻ പറഞ്ഞു….

പിന്നല്ലേ ഇന്ദ്രൻ നാ സുമ്മാവാ….

രാവിലെ എല്ലാം പ്ളാൻ പോലെ സെറ്റ് ആക്കി

ടാ കഴപ്പ് കാട്ടി അവളെ എങ്ങും കൊണ്ടുപോയി തള്ളി ഇടരുത് കേട്ടോ ഞാൻ ആവന് ഉപദേശം കൊടുത്തു……

അത് നീ ഇത് അമർ നമ്മടെ എപ്പോഴും പക്ക ഡ്രൈവിംഗ് ആണ്…..

ശെരി ശെരി വിട്ട് പിടി…..

അവനെ അങ്ങോട്ട് പറഞ്ഞു വിട്ടു….

പതിവില്ലാതെ ഉച്ചക്ക് വീട്ടിലേക്ക് വന്ന പപ്പ കണ്ടത് വീട്ടിൽ നിന്ന് ഇറങ്ങി പോവുന്ന പോലീസ് കാരനെ ആണ്….

കൃഷ്ണാ കൃഷ്ണാ….

എന്താ പപ്പ അമ്മ ഇവിടെ ഇല്ല …. ഞാൻ പറഞ്ഞു….

എവിടെ പോയി അമ്മ എന്തോ മീറ്റിംഗ് ഉണ്ടെന്ന് പറഞ്ഞു സ്കൂൾ വരെ പോയി….

പോലീസുകാരൻ എന്തിനാ വന്നെ …..അടുത്ത ചോദ്യം….

അതോ അത് മറ്റെ തീയേറ്റർ ഇഷ്യൂ ചോദിക്കാൻ വന്നതാ ഞാൻ കര്യങ്ങൾ ഒക്കെ പറഞ്ഞു കൊടുത്തു…..

ആണോ … അവൻ ഇവിടെ അമർ പപ്പ ചോദിച്ചു…

അവൻ മഹയുടെ കൂടെ എങ്ങോട്ടോ പോയി….

പപ്പ വാ ഞാൻ ഫൂഡ് തരാം പിന്നെ ഞാനും ഉണ്ട് എന്നെ ടൗണിൽ ഇറക്കിയ മതി ഞാൻ പറഞ്ഞു…

ശെരി

അങ്ങനെ കഴിച്ച് കഴിഞ്ഞ് ഞാനും പപ്പയുടെ കൂടെ പോയി …

അതെ ഒരു ആയിരം മണീസ് ഉണ്ടാവുമോ എടുക്കാൻ …..

എന്തിനാ …..

ചുമ്മാ കൈയ്യിൽ വക്കാൻ….

ഇന്നാ ഇന്നാ….

അപ്പോ ഓക്കെ ബൈ….

ആ ദിവസവും കഴിഞ്ഞ് പോയി …..

നാളെ മുതൽ ആണ് കോളജിൽ പോവാൻ തുടങ്ങുന്നത്…..

ടാ എനിക്കൊരു ചമ്മൽ പോലെ കോളജിൽ പോവാൻ അമർ പറഞ്ഞു….

എന്തിന്

അല്ലാ കല്യാണം ഒക്കെ കഴിഞ്ഞതല്ലെ….

എൻ്റെ ആണോ അതോ നിൻ്റെ ആണോ കല്യാണം കഴിഞ്ഞത്….

അതൊക്കെ നിൻ്റെ തന്നെ

പിന്നെ നിനക്ക് എന്താ പ്രോബ്ലം

വെറുതെ ഒരു മടി പോലെ… അല്ലാ എങ്ങനെ ഉണ്ടായിരുന്നു ഡെയിറ്റ് വിത്ത് മഹാലക്ഷ്മി…..

കുഴപ്പം ഇല്ല അത്ര പെട്ടെന്ന് ഒട്ടുന്നില്ല അതാണ് പ്രശ്നം….

അതാണ് അവളെ അത്ര പെട്ടന്ന് വളയില്ല….

എന്ന ഞാൻ വളക്കും….

എങ്ങനെ

അതിനല്ലേ നീ ഉള്ളത് ….. അവൻ എന്നെ തട്ടിക്കൊണ്ടു പറഞ്ഞു…

ബെസ്റ്റ് സ്വന്തം ജീവിതം നേരേ നോക്കാൻ പറ്റാത്ത ലോക പരാജയം ആയാ എൻ്റെ ഹെൽപ്പ് തന്നെ നിൻ്റെ ജീവിതം നായ നക്കും……

ചുമ്മാ തള്ളി മറികാതെ…..

നീ ആദ്യം നിൻ്റെ രീതിക്ക് നോക്ക് ബാക്കി ഞാൻ ഏറ്റു…. ഞാൻ അവന് വാക്ക് കൊടുത്തു…..

ഉമ്മ എടാ നീ അണ് നമ്പൻ……

മതി മത്തി ലൈറ്റ് അങ്ങ് ഓഫ് ആക്കി കിടക്കാൻ നോക്ക് നാളെ കോളജിൽ പോവാൻ ഉള്ളതാണ്…… ഞാൻ പറഞ്ഞു….

ടാ നീ സീരിയസ് ആണോ ഇന്ദ്ര

പിന്നെ സീരിയസ് ആണ് അല്ലാതെ ശെരിക്കും പഠിച്ച് പാസ്സ് ആവണം അത് നിർബന്ധം ആണ് ഞാൻ പറഞ്ഞു….. എന്ത് അങ്ങനെ പറഞ്ഞെ ഇപ്പൊ പഠിക്കാൻ ഉള്ള പൂതി…..

ടാ നീ സംശയിക്കുക ഒന്നും വേണ്ട ജോലി വേണം ഭാര്യ ഒക്കെ ഉള്ളതല്ലേ ഞാൻ അവനോട് പറഞ്ഞു …..

അതിന് നിനക്ക് കൊറേ സപ്പ്ളി ഇല്ലെ അവൻ്റെ ചോദ്യം. ….

ഒരുപാട് ഒന്നും ഇല്ല 3 എണ്ണം മായ കുട്ടി ഉള്ളത് കൊണ്ട് രക്ഷ്ടപെട്ടതാണ് ……

ശെരി എന്ന നീ ഉറങ്ങിക്കോ ……

പിറ്റേന്ന് രാവിലെ ലേറ്റ് ആയി ആണ് എണീറ്റത്…..

വലിയ ആവേശം ആയിരുന്നു ഇനി പഠിച്ച് സപ്പ്‌ളി ഒക്കെ എഴുതി എടുക്കണം ……

വണ്ടി എടുത്ത് കോളജിൽ പോയി…..

പിള്ളേർ ഒക്കെ അവിടെ തന്നെ ഉണ്ട്

എന്താ അളിയാ മുഖത്ത് ഒരു ക്ഷീണം ഒക്കെ ഉണ്ടല്ലോ ദീപു എന്നെ കണ്ടതും ഒന്ന് അക്കി പറഞ്ഞു….

എടാ മൈരെ നീ നിൻ്റെ തന്തയുടെ സ്വഭാവം കാണിക്കാതെ ഞാൻ അവനോട് പറഞ്ഞു….

ഒന്ന് പോടാ….

എടാ എനിക്ക് ഓഫീസിൽ പോണം പ്രിൻസിയെ ഒന്ന് കാണാൻ ….

ആരെ കാണാൻ അമർ ചോദിച്ചു….

നിൻ്റെ ഫാവി അമ്മായിയമ്മയെ കാണാൻ ഞാൻ ആരും കേക്കാതെ പറഞ്ഞു…

ഒന്ന് പതുക്കെ; പോയിട്ട് വാ…..

ഇന്ദ്രൻ ഓഫീസ് റൂമിൽ പോയി….

എവിടുന്ന് മാഡം ഇന്നും ലേറ്റ് ആണ്……

പിന്നെ കുറച്ച് നേരം അവിടെ തന്നെ നിന്നു…..

മാം വന്നു……

എന്താണ് കാര്യം മോനെ…..

മാം അടുത്ത അരിയർ എക്സാം എപ്പോഴാണ് വരുന്നത് …..

അത് ഇനി മൈൻ എക്സാം സമയത്താണ് ഉള്ളത് ഇപ്രാവശ്യം കുറച്ച് പ്രോബ്ലം ഉള്ളത് കൊണ്ടാണ് ചിലപ്പോ ഡിസംബറിൽ ഉണ്ടാവും ….
ഉണ്ടെങ്കിൽ എന്നെ ഒന്ന് അറിയിക്കണെ പ്ളീസ്….

മാം: പിന്നെന്താ അതികവും ഡിസംബറിൽ തന്നെ ഉണ്ടാവും നമ്മക്ക് ശെരിയാക്കാം …..എന്താണ് ഇപ്പൊ ബാക്ക് പെപ്പർ ഒക്കെ എഴുതാൻ ഒരു തീരുമാനം …..

ജീവിതം മടുത്തു ഒരു ഐപിഎസ് ആവാൻ ആണ് തീരുമാനം ….ഞാൻ ഉത്തരം കൊടുത്തു…..

ആണോ മതി മതി ആക്കിയത്…….

ചെല്ലട്ടെ ആൻ്റി അല്ല മാം …..

ശെരി ശെരി ….പിന്നെ കറങ്ങി നടക്കാൻ ഒന്നും നോക്കണ്ട…

കോളജിൽ ക്ലാസ്സ് താൽപര്യം ഇല്ലെങ്കിൽ ലൈബ്രറി അല്ലെങ്കിൽ സ്പോർട്സ് ഗ്രൗണ്ട് എന്ത് വെണെങ്കിലും എടുക്കാം എന്നാണല്ലോ പിന്നെന്താ….

നീ എങ്ങോട്ടോ പോ ഞാൻ ചുമ്മാ പറഞ്ഞതാണ്…..

ഞാൻ അവിടുന്ന് വെളിയിലേക്ക് ഇറങ്ങി

ഇന്ദ്രെട്ടാ എന്താണ് കല്യാണം ഒക്കെ കഴിഞ്ഞു എന്ന് കേട്ടു…. നമ്മടെ ഒരു ജൂനിയർ കൈ ചെക്കൻ ഉണ്ട് അവൻ എന്നോട് വന്ന് പറഞ്ഞു…..

ഓ തന്നെടാ….

നടക്കട്ടെ നടക്കട്ടെ….. എങ്ങോട്ട് പോവുന്നേ നിങൾ

ഞാൻ ഗ്രൗണ്ടിൽ പോവാൻ ആണ് …..

എന്ന ഞാനും ഉണ്ട് എന്ന വാ ഒരു റൗണ്ട് കളിച്ചിട്ട് വരാം…

അങ്ങനെ കൊറേ നേരം കളി ഒക്കെ കഴിഞ്ഞപ്പോ ഞാൻ ഒന്ന് സൈഡ് ആയി….

ടാ വാ അമർ എന്നെ വന്നു വിളിച്ചു….

എന്താടാ കാര്യം

ചുമ്മാ എന്നെ ഇങ്ങോട്ട് കൊണ്ടുവന്ന് നീ ഫുൾ കളിയും ആയി നടന്നോ….

കോവപടാതെ ചക്കരെ വാ നമമക്ക് ഒരു സായയും രതീഷും കഴിക്കാം ….

എനിക്ക് ചായ ഒന്നും വേണ്ട

സായ വേണ്ട എന്ന വേണ്ടെങ്കിൽ വേണ്ട….

ഉച്ചക്ക് ഫൂഡ് കഴിക്കുംബോ ആണ് ഞാൻ ക്ലാസ്സിൽ പോയത്…

എല്ലാവരും എനിക്ക് വിഷ് ഒക്കെ ചെയ്തു എങ്കിലും ഞാൻ വലിയ മൈൻഡ് ചെയ്യാൻ നിന്നില്ല …

മായകുട്ടിയെ ആണ് ഞാൻ നോക്കിയത്…. അവൾ ഇന്ന് വന്നിട്ടില്ല….

പിന്നെ ക്ളാസിൽ ഇരുന്നു സമയം പോവുന്നേ ഇല്ല….

ഇത് സെറ്റ് ആവും എന്ന് തോന്നുന്നില്ല എന്നാലും ഒരു വേറെ വഴി ഇല്ല …..

വൈകുന്നേരം ക്ളാസ്സ് കഴിഞ്ഞ് ടാ മാളിൽ പോയാലോ ഞാൻ ചോദിച്ചു….

പോവാണെങ്കിൽ പോവാം …..

പിന്നെ അവിടെ പോയി അതും ഇതും ഒക്കെ വാങ്ങി സമയം കളഞ്ഞു…

ഒരു 7 മണി ആയപ്പോ അവിടുന്ന് ഇറങ്ങി നേരെ വീട്ടിലേക്ക് പോയി എടാ ….

നാളെ ക്ളാസ് ഇല്ല എന്ന് മെസ്സേജ് വന്നിരിക്കുന്നു അമർ പറഞ്ഞു….

എന്താ കാര്യം …..

ഏതോ അവരുടെ ബോർഡ് മെമ്പർ മരിച്ചു എന്നാണ് അതിൽ ഉള്ളത്….

ആണോ ….. നാളെ തൊട്ട് റ്റ്യൂഷൻ ഉണ്ട് പോണം…..

നീ അപ്പോ സീരിയസ് ആയിരുന്നാ അവൻ ചോദിച്ചു….

അതെ പിന്നെ ജോക്ക് പറയുവാന്ന് വിചാരിച്ചോ…..

നീ പോക്കോ പോയി പഠിച്ച് ജയിക്കാൻ നോക്ക് …..

ഞാൻ അല്ല നമ്മൾ….. ഞാൻ അവനോട് പറഞ്ഞു…

രാവിലെ മുതൽ ഒടുക്കത്തെ പണി ആയിരുന്നു അതുകൊണ്ട് വല്ലാത്ത ക്ഷീണം ഞാൻ കുളിച്ചിട്ട് വരാം….

റൂമിൽ പോയി കതക് തുറന്നതും ബെഡിൽ ഇരുന്ന് മൊബൈൽ നോക്കുന്നു സാനം ……

എന്ത് പറയണം എന്നറിയാതെ ഞാൻ ഒരു നിമിഷം നിന്നു എണീറ്റു തലേന്ന് രാത്രി വിചാരിച്ച കാര്യങ്ങൾ മനസ്സിൽ ഒന്ന് കൂടെ ഓർത്തു….

ഇനി വേണ്ട ഒന്നും മിണ്ടാതെ പോവാം ….

ഞാൻ നേരെ അവളെ നോക്കാതെ ബാത്ത്റൂമിൽ പോയി കുളിച്ച് അത് പോലെ തന്നെ തിരിച് താഴേക്ക് പോയി….

” ,ഓഹോ വാശി എങ്കിൽ അങ്ങനെ തന്നെ ആവട്ടെ ഇനി ഞാനും അങ്ങോട്ട് പോവുന്നില്ല ശെരി കാണിച്ച് കൊടുക്കാം” അമൃത മനസ്സിൽ വിചാരിച്ചു….

അടുത്ത ദിവസം രാവിലെ

അമ്മ ഇന്ന് തൊട്ട് എനിക്ക് റ്റ്യൂഷൻ ഉണ്ട്…..

നീ തന്നെ ആണോ പറയുന്നത്…അമ്മ എന്നെ അൽബുതത്തോട് നോക്കി….

എനിക്ക് കോമഡിക്ക് സമയം ഇല്ല …. ഞാൻ അവിടുന്ന് പൊറത്തേക്ക് പോയി…..

ചൂടാവാതെ ഞാൻ ചുമ്മാ പറഞ്ഞതല്ലേ അമ്മ എൻ്റെ മുടി തലോടി തലയിൽ ഉമ്മ വച്ചു…..

അങ്ങനെ ഒരു ആഴ്ച വളരെ ബോർ ആയി പോയി….. പക്ഷേ അതും ആയിഞ്ഞൻ പൊരുത്തപ്പെട്ട് തുടങ്ങി….

അങ്ങനെ ഇരിക്കെ ആണ് ഒരു ഉച്ചക്ക് അമ്മയുടെ നിലവിളി കേൾക്കുന്നത് …..ഇന്ദ്ര ഓടി വാ…..

നല്ല ഉറക്കം ആയിരുന്ന ഞാൻ …..എന്താ അമ്മ എടാ മോള് താഴെ വീണു….

ഞാൻ താഴെ പോയപ്പോ അമർ അവളെ പിടിച്ച് ഉമ്മറത്ത് ഇരുതിയിട്ടുണ്ട്…..

എന്താടാ എന്താ അത് അവൾക്ക് വണ്ടി പഠിക്കണം എന്ന് പറഞ്ഞു… ഞാൻ ഒന്ന് സഹായിക്കാൻ നോക്കിയതാണ് വണ്ടി മിസ്സ് ആയി താഴെ വീണു …..

കൈ പൊതി അവള് കരയുവാണ്…. കൈടെ മുട്ട് ഡിസ് ലോക്കേറ്റ് ആയിരിക്കുന്നു

അതിൻ്റെ വേദന അനുഭവിച്ചവർക്കേ അറിയുള്ളു….

എനിക്ക് നല്ല വിഷമം വന്നു….

ടാ പുല്ലേ നിനക്ക് അറിയില്ലേ വണ്ടി എവിടെ ആണ് പഠിപ്പികണ്ടത് എന്ന് ഇൻ്റർലോക്കിൽ ആണോ വണ്ടി പഠിപ്പിക്കുക….

ടാ അവളെ ഒന്ന് ആശുപത്രിയിൽ കൊണ്ട്പോ ആയത് ആയി ….

അവളെയും കൊണ്ട് ആശുപത്രിയിൽ പോയി…..

ഡോക്റ്റർ ഒരുപാട് കഷ്ടപ്പെട്ടു അവൾക്ക് ആണെങ്കിൽ ഒരുപാട് വേദന കണ്ട് നിക്കൻ പറ്റില്ല….

ഡോക്ടർ അവസാനം പറഞ്ഞു ഒന്ന് കൂടെ ഹീറ്റ് ചെയ്ത് നോക്കാം ആവുമോ എന്ന് ഇല്ലെങ്കിൽ സർജറി ചെയ്തുതന്നെ ആവണം വേറെ വഴി ഇല്ല…..

പിന്നെ കുറെ നേരം ശ്രമിച്ച ശേഷം അവസാനം അത് ഒക്കെ ആയി… അപ്പോ അവള് ഒരു അലർച്ച അലറി എൻ്റെമ്മോ…..

പിന്നെ മാവിടലും പ്ലാസ്റ്റർ ഒട്ടിക്കൾ ഒരുലോഡ് മരുന്നും…..

രണ്ട് മാസം കൈക്ക് റെസ്റ്റ് വേണം എന്ന്…..

ഞാൻ അവളെയും കൊണ്ട് പുറത്തേക്ക് വന്നു പപ്പയും അങ്കിളും അവിടെ നിപ്പുണ്ട്

എന്താ എന്ത് പറഞ്ഞു…

കുഴപ്പം ഒന്നും ഇല്ല പക്ഷെ രണ്ട് മാസം റെസ്റ്റ് വേണം എന്ന് പറഞ്ഞു…..

20 ദിവസം കഴിഞ്ഞ് വരാൻ പറഞ്ഞു….

ഞങ്ങൽ വീട്ടിലേക്ക് പോയി അവിടെ ആൻ്റിയും അമ്മയും ഇരിപ്പുണ്ട്….

അവളെ കണ്ട് അമ്മ ചെറുതായി കരയാൻ തുടങ്ങി…..

ഹാ കരയാതെ അമ്മ വണ്ടി ഒക്കെ പടിക്കുമ്പോ ഇങ്ങനെ ഒക്കെ സംഭവിക്കും ഞാൻ തന്നെ എന്ന് മാച്ച്ചിൻ്റെ ഇടയിൽ വീണ് ഇതെ പോലെ ആയില്ലേ ഇതൊക്കെ സംഭവിക്കും നമ്മൾ സൂക്ഷിച്ച മതി……

ടാ കഴുതെ മേലാൽ അറിയാത്ത പണിക്ക് നിക്കരുത് കേട്ടല്ലോ ഞാൻ അമറിൻ്റെ സൈഡ് നോക്കി പറഞ്ഞു….

നിങൾ അവളെ പിടിച്ച് ഉള്ളിൽ ഇരുത്ത്…….ഞാൻ അവരോടു പറഞ്ഞു….

നീ എങ്ങോട്ടാ അമ്മ ചോദിച്ചു

കൊറച്ച് മരുന്ന് കിട്ടാൻ ഉണ്ട് അത് ഒന്ന് വാങ്ങിയിട്ട് വരാം ടാ ബൈക്കിൻ്റെ കീ താ…..

ഞാൻ പോവാൻ നിന്നപ്പോ പപ്പയും അങ്കിളും അങ്ങോട്ട് വരുണ്ടയിരുന്ന്….

പിന്നെ എല്ലാരും ഉളളിലൊട്ട് പോവുന്നുത് കണ്ടു…..

കുറച്ച് കഴിഞ്ഞതും മരുന്നുമായി ഞാൻ വീട്ടിലോട്ട് ചെന്നു…..

എന്ത് സ്പീഡ് ആടാ നിൻ്റെ വണ്ടിയുടെ ശബ്ദം അവിടുന്ന് കേക്കാലോ ഇനി നീയും ഓരോന്ന് വരുത്തി വക്കല്ലെ മോനു പപ്പ പറഞ്ഞു ……

ഇല്ല പപ്പ ഇത് കൊറച്ച് സ്കിൻ ചുരുങ്ങാൻ ഉള്ള മരുന്നാണ് ഒരു മണിക്കൂറിന് ഉള്ളിൽ കൊടുക്കണം കിട്ടാതെ ഞാൻ രണ്ട് മൂന്ന് അവിടെ ചോദിച്ചിട്ട് ആണ് കിട്ടിയത് തന്നെ…..

അത് അമ്മക്ക് കൊടുത്തു…

അമ്മ പിന്നെ ഡോക്ടർ കാത്സ്യം ഫുഡ് കൊടുക്കാൻ പറഞ്ഞിട്ടുണ്ട് പാല് കൊടുത്ത് നോക്ക്…..

അങ്ങനെ അത് എല്ലാം കഴിഞ്ഞ് കുറച്ച് കഴിഞ്ഞതും അതെ മോളെ ഞങൾ അങ്ങോട്ട് കൊണ്ടുപോക്കൊട്ടെ അങ്കിൾ എന്നോട് ചോദിച്ചു…..
അതെന്താ നീ അങ്ങനെ പറഞ്ഞെ …പപ്പ ചോദിച്ചു…

ഒന്നും അല്ല നിങൾ തിരക്ക് ഉള്ളതല്ലേ അവിടെ ആവുംഭോ മഹി അവളെ നോക്കി കോളും

നീ ഒന്ന് ചുമ്മാ ഇരുന്നേ അവളെ നോക്കാൻ ഇവിടെ ആളോക്കെ ഉണ്ട് നീ അതോനും പേടിക്കണ്ട ചുമ്മാ പപ്പക്ക് അങ്ങ് ദേഷ്യം വന്നു…..

എന്നാലും….

അതെന്താ അങ്കിൾ ഞങൾ നോക്കില്ല എന്ന് തോന്നുന്നുണ്ടോ അങ്ങനെ ആണെങ്കിൽ അങ്കിൾ വിളിച്ചോണ്ട് പോക്കോ ഞാൻ ഇടയിൽ കേറി പറഞ്ഞു…..

അതല്ലേന്ന് …..

നീ ഒന്നും പറയണ്ട അവളെ നോക്കാൻ അവളുടെ ഭർത്താവ് ഉണ്ട് നീ പേടിക്കണ്ട……പപ്പ പറഞ്ഞു….

എന്ന ശെരി ഞങൾ ഇറങ്ങുവാ ……

അവർ പോയി കഴിഞ്ഞതും അമ്മ അവൾക്ക് കഴിക്കാൻ ഉണ്ടാക്കി ഓട്ട്സ്….

പിന്നെ അവളെ പിടിച്ച് മുകളിൽ കൊണ്ട് കിടത്തി മരുന്ന് ഒക്കെ ഞാൻ എടുത്ത് അമ്മയുടെ കൈയ്യിൽ കൊടുത്തിരിക്കുന്നു…..

കുറച്ച് കഴിഞ്ഞ് രൂമിലോട്ട് പോയ ഞാൻ അവളെ ഫേസ് ചെയ്യാൻ ഒരു ചെറിയ പേടി ഉണ്ടെങ്കിലും അവളുടെ അടുത്ത് പോയി

എടി ഇയാള് പേടിക്കണ്ട എന്ത് ഹെൽപ് വെണെങ്കിലും എന്നെ വിളിച്ചോ കേട്ടോ…… ഞാൻ അവളോട് ഒറ്റ ശ്വാസത്തിൽ പറഞ്ഞു….

അവൾ ഒന്നും മിണ്ടിയില്ല ….

നീ കേട്ടോ എന്ന്…..

മുഖം ഇങ്ങനെ വച്ച് നടന്ന ഞാൻ എങ്ങനെ ആണ് സംസാരിക്കുക…… അവൾ പറഞ്ഞു…

ശോ ഞാൻ ചിരിച്ചോണ്ട് പറഞ്ഞു വീ കാൻ ബി ഫ്രണ്ട്സ് ഞാൻ കൈ നീട്ടി…..

അവൾ ഒന്ന് മടിച്ചെങ്കിലും എനിക്ക് അവളുടെ ഇടത് കൈ തന്നു ഒക്കെ…..🙂

നീ ഇപ്പൊ കിടന്നോ എന്തെങ്കിലും ഉണ്ടെങ്കിൽ വിളിക്കാൻ മറക്കണ്ട കേട്ടല്ലോ അപ്പോ ഗുഡ് നൈറ്റ്…..

മരുന്നിൻ്റെ ഡോസ് ആയിരിക്കും അമൃത കണ്ണടച്ചതും ഉറങ്ങി……

“ദൈവമേ അകലാൻ നോക്കും തോറും വലിച്ച് ചേർക്കുവാണല്ലോ….. ദേ ഇനിയും കരയാൻ എനിക്ക് വയ്യ പറഞ്ഞേക്കാം…..”

എന്തായാലും ഇവളുടെ ഈ അവസ്ഥ ഒന്ന് ശേരിയാവട്ടെ ……

രാവിലെ അമൃത ഉണരുമ്പോ അവൾക്കുള്ള ബെഡ് കോഫീ അവിടെ ഉണ്ടായിരുന്നു…

കുറച്ച് കഴിഞ്ഞ് ഇന്ദ്രൻ അങ്ങോട്ട് വന്നു….

ഇയാള് എണീറ്റ് ഇരിപ്പാണോ…..

വാ നമ്മുക്ക് വാഷ്രൂമിൽ പോയിട്ട് വരാം ……ആദ്യം അമ്രിതക്കു ഒരു ചളിപ്പു തോന്നിയെങ്കിലും വേറെ വഴി ഇല്ലല്ലോ…….

അമ്മയുടെ കൈയ്യിൽ നിന്ന് ഓട്ട്സ് കൊണ്ട് വന്നു …..

ഇത് എങ്ങനെ കഴിക്കും എന്ന രീതിയിൽ അവൾ എന്നെ നോക്കി ……

വെയിറ്റ് ഞാൻ അല്ലേ ഉള്ളത് എന്ന രീതിയിൽ ഞാൻ അവളെ ആക്ഷൻ കാണിച്ച്….

പിന്നെ എന്ത് അത് തന്നെ വാരി കൊടുത്തു 😌

ഇതൊരു പതിവായി അങ്ങനെ ദിവസങ്ങൾ കടന്നുപോയി

ഇന്നാണ് അമൃതയുടെ ഫസ്റ്റ് ചെക്ക് അപ്പ് …..

വലിയ കുഴപ്പം ഒന്നും തന്നെ ഇല്ല എന്നാലും കെട്ട് ഇനിയും ഒന്നര മാസം കൂടെ ഇടണം എന്നാണ്…..

അവിടെ വച്ച് മിസ്സ് വിളിച്ചു എക്സാം ഡിസംബറിൽ തന്നെ ഉണ്ടെന്ന് ഇന്ദ്രനോട് പറഞ്ഞു…

അപ്പോ ഇനി ഉറക്കം ഇല്ലാ രാത്രികൾ ആണ് അവൻ മനസ്സിൽ ഉറപ്പിച്ചു…..

നേരെ അമൃതയെ വീട്ടിൽ കൊണ്ടാക്കി മായയുടെ കൈയ്യിൽ നിന്ന് പഴയ നോട്ട്സ് വാങി….

രാത്രി ഒരു ഉറക്കം കഴിഞ്ഞ് പെട്ടന്ന് ഉറക്കം ഉണർന്ന അമൃത ഇന്ദ്രൻ ബുക്കിന് മുകളിൽ കിടന്ന് ഉറങ്ങുന്നത് ആണ് കണ്ടത് …….

അവൾ ടേബിളിൽ നിന്ന് ഒരു പേപ്പർ എടുത്ത് എന്നെ എറിഞ്ഞു…..

എന്താ പഠിച്ച് പഠിച്ച് ഉറക്കം ആയോ ….. അവൾ എന്നോട് ചോദിച്ചു….

അത് മാം ഇന്ന് വിളിച്ചിരുന്നു എക്സാം ഡിസംബർ ആദ്യം ഉണ്ടാവും എന്ന് പറഞ്ഞു അത് കാരണം ഇപ്പൊ തന്നെ പഠിക്കാൻ തുടങ്ങാം എന്ന് വിചാരിച്ചു….

നിനക്ക് ഓർമ ഉണ്ടോ പണ്ട് നീ ആയിരുന്നു പഠിപ്പി പ്ളസ് ടൂ കഴിഞ്ഞ് എന്ത് പറ്റി നിനക്ക് അവൾ എന്നോട് ചോദിച്ചു….

അത് എനിക്ക് അത്ര ഇഷ്ടപ്പെട്ടില്ല ചെറിയ രീതിക്ക് വിഷമം ഉണ്ടാക്കി കാര്യം എന്താണ് എന്ന് അവൾക്ക് മനസ്സിലായി…..

നീ ലൈറ്റ് ഓഫ് ചെയ്ത് കിടക്കാൻ നോക്ക് ……പെട്ടന്ന് അമൃത പറഞ്ഞു….

ഇന്ദ്രൻ ഒരു സൈഡിൽ അമൃതയെ നല്ല രീതിക്ക് സഹായിക്കുകയും അവൾക്ക് യാതൊരു വിഷമം വരാത്ത രീതിയിൽ പെരുമാറാനും ശ്രമിച്ചു ….

മറ്റൊരു സൈഡിൽ എക്സാമിന് നല്ല രീതിക്ക് തയാറെടുപ്പ് നടത്തി….

ഇന്നാണ് അമൃതക് കെട്ടഴിക്കുന്ന ദിവസം രാവിലെ തന്നെ ഇന്ദ്രനും അമ്മയും അമൃതയും കൂടെ ഹോസ്പിറ്റലിൽ പോയി….

അമൃതക്ക് ചെറിയ പേടി ഉണ്ട് അവൾ എന്നെ മറുകൈ കൊണ്ട് മുറുക്കെ പിടിച്ചിട്ടുണ്ട്…..

വലിയ കുഴപ്പം ഇല്ലാതെ കര്യങ്ങൾ നടന്നു….

ഇത്ര പെട്ടന്നാണ് കാര്യണങ്ങൾ ഇങ്ങനെ ആയത് ഇന്ദ്രനും അമൃതയും പഴയ രീതിക്ക് പൂർണമായും ആയില്ലെങ്കിൽ കൂടെയും പഴയ കളി ചിരി ഒക്കെ വന്നു……

ദിവസങ്ങൾ പിന്നെയും കൊഴിഞ്ഞ് പോകൊണ്ടിരുന്നു…. അങ്ങനെ ഇന്ദ്രൻ്റെ എക്സാം എല്ലാം തീർന്നു ജയിക്കും എന്ന് ചെറിയ വിശ്വാസം ഒക്കെ ഉണ്ട്….

ക്രിസ്തുമസ് വെക്കേഷൻ ആവാറായി…..

അന്ന് ഒരു രാത്രി ഫൂഡ് കാഴിക്കുമ്പോ ആണ് പപ്പക്ക് ചേറിയച്ചൻ്റെ കാൾ വരുന്നത്…..

സംസാരം കഴിഞ്ഞ പപ്പ ഞങ്ങളെ ഒന്ന് നോക്കി….

എന്തിനാ ചേറിയച്ചൻ വിളിച്ചത് ഞാൻ ചോദിച്ചു…

അവൻ വിളിച്ചത് അത്…..

ഒന്ന് പറ പപ്പ

ഉത്സവത്തിൻ്റെ തിയതി നിശ്ചയിച്ചു …..പപ്പ പോട്ടിച്ചിരിച്ചോണ്ട് പറഞ്ഞു…..

യേ എല്ലാരും ഒരേ സ്വരത്തിൽ ഒച്ച ഇട്ടു…..

എപ്പോ ആണ് പപ്പ

6 ദിവസം ആണ് കൃത്യം പറഞ്ഞ നമ്മൾ മറ്റന്നാൾ ഇവിടുന്ന് പോണം അത്ര തന്നെ

യെ ഹൂ ഹൂ…..

നഞ്ഞങ്ങൾ നാളെ തന്നെ പോവും ഞാൻ പറഞ്ഞു…. അപ്പോ ക്ളാസ്സ്…. അമ്മ പറഞ്ഞു….

ക്ലാസ്സ് ഒക്കെ എന്ത് അമ്മ ഞാൻ പറഞ്ഞു…

ഇപ്പൊ മെല്ലെ ഒന്ന് പഠിക്കാൻ തുടങ്ങിയത് ഉള്ളൂ അപ്പോഴേക്കും ഉഴപ്പാൻ തുടങ്ങി അമ്മ പറഞ്ഞു…

എന്താ അമ്മ അതൊക്കെ ഞങൾ നോക്കി കോളാം അല്ലേ …..ഞാൻ പറഞ്ഞു….

ഉറപ്പാണോ ….

ഉറപ്പ് എന്ന ശെരി ….അമ്മ ചിരിച്ചോണ്ട് പറഞു

താങ്ക്യൂ അമ്മ ഞാൻ അമ്മയെ ഒന്ന് ഉമ്മ വച്ചിട്ട് ഫോണും കൊണ്ട് അമറിൻ്റെ കൈയ്യും പിടിച്ച് ഓടി…..

ടാ ഞാൻ ആലോചിക്കുന്നത് തന്നെ ആണോ നീയും ആലോചിക്കുന്നത് ഞാൻ അവനോട് ചോദിച്ചു….

ദീപു അച്ചു ആണോ അവൻ പതിയെ ചോദിച്ചു…..

അതേ അതെ പിന്നെ ഒരാളും കൂടെ ഉണ്ട്….

ആര് അവൻ അൽഭുതത്തോടെ ചോദിച്ചു….

നിൻ്റെ മറ്റവൾ ഞാൻ പറഞ്ഞു…..

അളിയാ അത് പൊളിക്കും അവൻ ഒടുക്കത്തെ ത്രിൽ അടിച്ചിരിപ്പാണ്…..

നീ വെറും മാസ് അല്ല മരണ മാസ്സ് ആണ് അവൻ എന്നെ പോക്കികൊണ്ട് പറഞ്ഞു….

ടാ ഒരു കാര്യം ഉണ്ട് ഇതാണ് സമയം ഭാഗ്യം ഉണ്ടെങ്കിൽ അടിചെടുതോ കേട്ടല്ലോ ഞാൻ പറഞ്ഞു….

അവൻ ഞാൻ പറഞ്ഞതൊക്കെ ശ്രദ്ധിച്ച് കേട്ട് നിന്നു….

ഞങ്ങളുടെ സംസാരം കേട്ട് അമൃത അങ്ങോട്ട് വന്നു എന്താണ് ഒരു പ്ളാൻ പോലെ അവള് ഞങ്ങളോട് ചോദിച്ചു…..

ചുമ്മാ വെറുതെ ….ഞാൻ അപ്പോ തന്നെ പറഞ്ഞു….

എന്തോ ഉണ്ടല്ലോ ചുമ്മാ…..

അത് ഇവൻ പറയുവാ മഹാലക്ഷിമിയെ വിളിച്ചോണ്ട് പോവാം എന്ന് അമർ പറഞ്ഞു….

അവൾക്ക് അത് വല്ലാതെ ആയെങ്കിലും വെളിയിൽ കാണിച്ചില്ല …..

ഞാൻ പിള്ളേരെ ഒക്കെ വിളിച്ച് കാര്യം പറഞ്ഞു അച്ചു എത്തികോളാം എന്ന് പറഞ്ഞു….
ദീപു പിന്നെ പറയണ്ടല്ലോ ചെക്കൻ കട്ടക്ക് ആണ്….

മഹയും വരാം എന്ന് സമ്മതിച്ചു…..

ഒരേ സന്തോഷം ആയിരുന്നു…. കിടക്കാൻ എന്ന മട്ടിൽ ഞാൻ റൂമിലേക്ക് പോയി അവൾ അവിടെ തന്നെ ഉണ്ട് ….

ഞാൻ അവിടെ ഉള്ള ചെയറിൽ പോയി ഇരുന്നു…..

എന്ന തന്നെ നോക്കി ഇരിക്കുവാ അമ്മു…..

ഞാൻ ആണെങ്കിൽ എന്തെല്ലാമോ ആലോചിച്ച് ചിരിച്ച് ഇങ്ങനെ ഇരിക്കുവാ….

എന്താ ആലോചിക്കുന്നത് മൗനം വെടിഞ്ഞ് അവൾ എന്നോട് ചോദിച്ചു….

ഒന്നുമില്ല ടാ അത് എല്ലാരും കൂടെ ഒരുമിച്ച് ഒരു യാത്ര അല്ലേ അതിൻ്റെ ത്രിൽ ആണ്… ഇനി ഇതൊക്കെ നടക്കാൻ ഇത്ര കാലം എടുക്കും എന്തിന് ഇതൊന്നും ഇനി നടന്നില്ല എന്ന് തന്നെ വരാം ഞാൻ പറഞ്ഞു….

അവള് ഒന്ന് മൂളുക മാത്രം ചെയ്തു…..

അല്ലാ നീ മരുന്ന് കഴിച്ചോ ….

ആ കഴിച്ചു….

ഗുഡ് ഗുഡ് എന്ന ഇയാള് കിടന്നോ ഗുഡ് നൈറ്റ് ഞാൻ ലൈറ്റ് ഓഫ് ആക്കി പുറത്തേക്ക് പോയി……

പിറ്റേന്ന് രാവിലെ അമ്മയോട് യാത്ര പറഞ്ഞ് ഞങൾ ഇറങ്ങി

പിന്നെ പപ്പയോട് വണ്ടി സൂക്ഷിക്കാൻ പറയണം വെയിലത്ത് ഒന്നും കൊണ്ടുപോയി ഇടരുത് എന്ന് പറയണേ നാളെ നിങൾ അങ്കിളിനെയും ആൻ്റിയും കൂട്ടി നേരത്തെ വരില്ലേ …… പിന്നെ വണ്ടിക്ക് ഡീസൽ അടിക്കുമ്പോ മറ്റെ പമ്പിൽ നിന്ന് അടിക്കരുത് അന്ന് നമ്മൾ രാത്രി അടിച്ചവിടുന്ന് തന്നെ അടിച്ച മതി ….

ടാ നിർത്തി പോവാൻ നോക്ക് ചുമ്മാ ഓർഡർ ഇട്ടോണ്ട് ഇരിക്കാതെ…. അമ്മ ചൂടായി..

അമ്മ ഐ വിൽ മിസ്സ് യു ഞാൻ പറഞ്ഞു…..

ശെരി ഐ വിൽ മിസ്സ് യു ടൂ അമ്മ പറഞ്ഞു…..

ശെരി പോയിട്ട് വിളിക്കാം

പോവുന്ന വഴി അവർ രണ്ട് പേരെയും വണ്ടിയിൽ കേറ്റി യാത്ര സ്റ്റാർട്ട് ആയി…..

പിള്ളേർ ഒക്കെ ഒരേ പോളി ആയിരുന്നു…..

പിന്നെ അവിടെ എത്തി കുറെ കഴിഞ്ഞപ്പോ എനിക്ക് എന്തോ അമ്മയെയും പപ്പയെയും വല്ലാതെ മിസ്സ് ചെയ്ത പോലെ തോന്നി…..

ഞാൻ അമ്മയെ ഫോണിൽ വിളിച്ചു

അമ്മ അമ്മ എനിക്ക് അമ്മയെ കാണണം

അയ്യഡാ കോച്ച് കുഞ്ഞ്…..

ഞാൻ ഒന്നും മിണ്ടിയില്ല ….

ഇന്ദ്ര ഇന്ദ്ര നീ കരയുവാ ….🥺

അല്ലാ അമ്മ ഞാൻ പിന്നെ വിളിക്കാം….

കോൾ കട്ട് ആയി കൃത്യം രണ്ട് മണിക്കൂർ അവര് പറന്നെത്തി ….

എന്താ അങ്കിൾ പെട്ടെന്ന് എല്ലാരും ഉണ്ടല്ലോ…. അമർ ഉമ്മറത്ത് നിന്ന് ഇവരെ കണ്ട് ചോദിച്ചു….

ഓ ഒന്നുമില്ല ഇവിടെ ഒരു പോത്തൻ കുഞ്ഞില്ലെ എൻ്റെ മോൻ അവൻ ഹെഡ് ഓഫീസിൽ വിളിച്ച് എന്തോ മന്ത്രം ഓതി പിന്നെ ഇവിടെ വരെ ഒക്കെ എത്തി…..

ഇന്ദ്ര അമ്മ ഉള്ളിൽ കിടന്ന ഇന്ദ്രനെ വിളിച്ചു…..

പെട്ടന്ന് അമ്മയുടെ ശബ്ദം കേട്ട ഇന്ദ്രൻ സ്വപ്നം ആണോ എന്ന പോലെ തിരിഞ്ഞ് നോക്കി….

അമ്മ ഐ മിസ്സ്ട് യു സോ മച്ച് അമ്മ ഞാൻ അമ്മയെ ഇറുക്കി പിടിച്ചു…..

എന്താടാ ഇത്….

അമ്മ പെട്ടെന്ന് എനിക്ക് എന്തൊക്കെയോ പോലെ അമ്മ എനിക്ക് പേടി പോലെ തോന്നി ഇനി നിങ്ങളുടെ കൂടെ …

അയ്യേ പോട്ടെ അത് ഞങൾ ഇപ്പൊ വന്നില്ലേ അപ്പോ നീ ഇനി ചുമ്മാ ഇരുന്നെ കരയല്ലേ ഇന്ദ്ര വലിയ കുട്ടികൾ കരയില്ല നിർത്താൻ…..

ഇതെല്ലാം കണ്ടുകൊണ്ട് എൻ്റെ ഭാര്യ അവിടെ നില്പുണ്ട് അമ്മ അവളെ കണ്ടപ്പോ ഒന്ന് ചിരിച്ച് കണ്ണ് തുടച്ചു…..

ടാ നീ വാ അങ്കിൾ നിന്നെ അന്വേഷിക്കുന്നു അമർ അങ്ങോട്ട് വന്നു….

ടാ പതുക്കെ അമൃത അവന് സിഗ്നൽ കൊടുത്തു…..

എന്ത് കാര്യം അവൻ കണ്ണുകൊണ്ട് ആക്ഷൻ കാണിച്ചു…..

കരച്ചിൽ സെഡ് ആണ് അവള് തിർച്ചും പറഞ്ഞു….

ടാ ഇന്ദ്ര നീ ഇങ്ങു വന്നെ അതല്ലേ അവർ ഇങ്ങോട്ട് വന്നില്ലേ… അമർ പറഞ്ഞു..

അവൻ എൻ്റെ മുഖം പിടിച്ച് ഉയർത്തി

ഞാൻ അവനെ നോക്കി….

അയ്യാ എൻ്റെ മോൻ കരയുവായിരുന്നോ…… പാല് വല്ലതും വേണോ വാവക്ക്…. അവൻ ഒടുക്കത്തെ ആക്കൽ. …..

ഞാൻ അവനെ കഴുത്തിന് പിടിച്ച് ഒരു തള്ളുകൊടുത്തു….

ചെല്ല് പോയി വണ്ടിന്ന് ബാഗ് എടുത്തിട്ട് വാ അമ്മ എന്നോട് പറഞ്ഞു…..

ഞാൻ വെളിയിലേക്ക് നോക്കി നടന്നു അമൃതയെ നോക്കി ഒരു ചിരി അങ്ങ് കൊടുത്തു…..അവള് തിരിച് അയ്യ എന്ന് മുഖം കൊണ്ട് കാട്ടി….

താഴേക്ക് ചെന്നപ്പോ എല്ലാരും ഒരേ കളിയാക്കൽ

കള്ള പന്നി പണിഞ്ഞു…..

കാറിൽ നിന്ന് സാധനങ്ങൾ ഇറക്കുവായിരുന്നു അമർറും ദിപുവും…. ടാ നിനക്ക് ഇനി കുട്ടികളി വിടാൻ ആയില്ലേ പപ്പ എന്നോട് ചോദിച്ചു…..

അമ്മയും അമൃതയും അങ്ങോട്ട് വന്നു…..

ഇത് കേട്ട ഞാൻ പപ്പയോട് പറഞ്ഞു ഞാൻ ഇപ്പോഴും കുട്ടി അല്ലേ പപ്പ ഞാൻ അതും പറഞ്ഞ് പപ്പയുടെ അടുത്ത് തിട്ടില് പോയി ഇരുന്നു ഒരു ഉമ്മ കൊടുത്തു …..

അയ്യാ ഒരു കുഞ്ഞ് വാവ അടുത്ത കൊല്ലം നിനക്ക് ഒരു കുഞ്ഞുണ്ടാവും കള്ള മുതുക്കാ അമർ ബാഗും കൊണ്ട് അങ്ങോട്ട് വന്നു…..

എല്ലാവരും ഒരേ ചിരി 3നിക്ക് ആ പട്ടിയെ കൊല്ലാൻ തോന്നി എങ്കിലും ഞാൻ കൺട്രോൾ ചെയ്തു…..

അമൃതയും ചമ്മി നിപ്പാണ്……

ഹഹഹ അവൻ എന്നെ നോക്കി വലിയ സംഭവം പറഞ്ഞപോലെ നോക്കി ….

തൂ പുണ്ടെ ഞാൻ അവനെ ചെയ്യാൻ പറ്റുന്നത് കാണിച്ച്……

അവൻ അത് തുടച്ച് ഇതൊക്കെ എന്ത് എന്ന് എന്ന പോലെ ആക്ഷൻ കാട്ടി…..

രാത്രി

ടാ ദീപു ആ പട്ടിയെ ഇന്ന് തല്ലി കൊന്ന് കുഴിച്ചിടാ കേട്ടോ….

അതെ ശവം എന്ത് ഊള ചളി ആണ് മൈരൻ അടിക്കുന്നത് അവനും സപ്പോർട്ട് പറഞ്ഞു…

വരുന്നുണ്ട് വരുന്നുണ്ട് വാ വാ ലൈറ്റ് ഓഫ് ആക്കിക്കോ ….

ആരോ ഉള്ളിൽ കയറിയ ശബ്ദം കേട്ടതും ഞാൻ പുതപ്പിട്ട് പിടിചു…..

ടാ വിടാൻ തെണ്ടി വലയിൽ കിടന്നു പറഞ്ഞു…..

ഇടി എടാ ഇവനെ നാറി നീ എനിക്കിത് തന്നെ ഉണ്ടക്കുവാല്ലെ……

ദീപു കൂട്ടുകാരാ ഒന്നും നോക്കണ്ട ഇനി ഇവൻ വേണ്ട

അടിച്ചു അവൻ്റെ പോറം പോളിച്ചിട്ട് സൈഡ് ആക്കി…..

എന്തൊന്നടാ നിങൾ ഇങ്ങനെ ഓക്കേ ഒരാളെ തല്ലാവോ അവർ ചത്ത് പോവില്ലെ …. അവൻ കിതച്ച് കൊണ്ട് പറഞ്ഞു…..

നീ ചെയ്ത തേണ്ടിതരത്തിന് ഇത് പോരാ… ഞാൻ അവനോട് കിതച്ച് കൊണ്ട് പറഞ്ഞു….

എടാ അതൊക്കെ ഒരു തമാശ അല്ലേ….

അങ്ങനെ ഇപ്പൊ തമാശിക്കണ്ട….

ടാ അളിയാ ദീപു നിനക്കറിയോ ഇവൻ മറ്റെ തലയുടെ മോളെ സെറ്റ് ആകാൻ നോക്കുവാണ് ഞാൻ രഹസ്യത്തിൻ്റെ ചുരുളഴിച് വിട്ടു….

ടാ ടാ കള്ള ഉള്ളതാണോ ടാ…… അതെന്ന് നീ എന്നോട് പറഞ്ഞില്ലല്ലോ…..

നീ ഒരിക്കലും എന്നോട് ഇത് ചെയ്യരുതായിരുന്നു അമറെ അവൻ പറഞ്ഞു…..

എന്തോന്ന് അമർ ചോദിച്ചു….

നമ്മൾ അല്ലേ കല്യാണം കഴിക്കാൻ തീരുമാനിച്ചത് ദീപു അവനോട് പറഞ്ഞു…..

അയ്യേ നിങൾ കുണ്ടന്മാരാ മൈരന്മാരെ ഞാൻ അവരോടു ചോദിച്ചു….

ടാ പറ്റി തന്തയിലായ്മ പറഞ്ഞ നോക്കിക്കോ അമർ അവനെ തല്ലാൻ ഓടി…..

ചിരിയും തല്ലും ഒക്കെ ആയി രണ്ട് ദിവസം അങ്ങനെ അങ്ങ് പോയി കിട്ടി…..

രാവിലെ അമ്പലത്തിൽ പോവാൻ ഒക്കെ നല്ല ഉത്സാഹം എനിക്ക് തോന്നി….

എല്ലാവരും ഒന്നിനൊന്നു മെച്ചം ആയി ഡ്രസ്സ് ഒക്കെ ഇട്ടു സെറ്റ് ആക്കി ….

എനിക്കിപ്പോൾ എന്താന്ന് അറിയില്ല അമ്മുവിനെ പഴയ രീതിക്ക് കാണാൻ പറ്റുന്നുണ്ട്……

എൻ്റെ ക്യാമറ വച്ച് ദീപു ഞങ്ങളെ ഒക്കെ മാറി മാറി ഫോട്ടോ എടുക്കാൻ തുടങ്ങി
അച്ചു ഇതുവരെ വന്നില്ല വൈകുന്നേരം വരുവായിരിക്കും….

ഗ്രൂപ്പ് ഫോട്ടോ എടുത്തും പിന്നെ റിൽസ് ഇൻസ്റ്റ ഫോട്ടോ ഷൂട്ട് ഒക്കെ എടുത്തു പൊളിച്ചടുക്കി…..

അമ്പലത്തിൽ എത്തിയ ഞാൻ അവിടെ വന്ന ആളെ കണ്ട് ഒന്ന് നോക്കി…..

പൂജക്ക് ഒരുക്കങ്ങൾ നടത്തുന്ന അമൽ ….

ടാ അമലെ നീ എന്താ ഇവിടെ …..

അളിയാ ഞാൻ ഇവിടെ ശാസ്ത്രിയുടെ കൂടെ വന്നതാണ്….. അവൻ പറഞ്ഞു….

എടാ എന്ന് നിന്നെ ഞാൻ കാണണം എന്ന് പറഞ്ഞതല്ലേ പിന്നെ എന്താ നീ വന്നില്ല…. അവൻ എന്നോട് ചോദിച്ചു…

എടാ എന്ത് പറയാൻ ആണ് എന്ന് നിൻ്റെ അടുത്ത് നിന്ന് പോയി റോഡിൽ തസ്3 നോക്കാതെ നടന്നു വീണ് ഫോണും പോയി കാലും മുറിഞ്ഞ്….. ഞാൻ അവനോട് പറഞ്ഞു…..

ശെരി ഞാൻ ഇവിടെ ഉണ്ടാവും നീ ഉച്ചക്ക് വാ അവൻ പറഞ്ഞു….

ശെരി

മറക്കല്ലേ….

ഇല്ല….

ഇത്രയും കാര്യം ആയി അവൻ എന്താണ് പറയാൻ ഉള്ളത്….ഞാൻ മനസ്സിൽ വിചാരിച്ചു…..

അങ്ങനെ രാവിലത്തെ അറുബോറൻ പരിപാടികൾക്ക് ശേഷം ഞങൾ വീട്ടിൽ എത്തി…

ഭക്ഷണം കഴിച്ചൊണ്ട് ഇരുന്നപ്പോ അച്ചു അങ്ങോട്ട് വന്നു….

എന്താണ് ഫുഡ് അടി ആണോ….

വാ വാ ഇരിക്ക്….ഞാൻ അവനോട് പറഞ്ഞു….

എന്താടാ നീ ഇന്നലെ വരാത്തത് ദീപു അവനോട് ചോദിച്ചു…..

അതിന് ഉള്ള ഉത്തരം പുറത്ത് ഉണ്ട് കഴിച്ചിട്ട് വാ….. അവൻ പറഞ്ഞു….

അതെന്തൊന്ന് …….

നീ ആദ്യം കഴിക്ക് അവൻ പറഞ്ഞു….

കഴിഞ്ഞു നീ വാ ഞാൻ അവനോട് പറഞ്ഞു….

വെളിയിൽ പോയി നോക്കിയ ഒരു ചിക്ക് ഇരിക്കുന്നു ….

ഇതാരാ…..ഞാൻ അവനോട് ചോദിച്ചു….

നീ എന്ന് പറഞ്ഞത് ശെരി ആണ് അളിയാ നമ്മളെ സ്നേഹിക്കുന്നവരെ വേണം നമ്മൾ സ്നേഹിക്കാൻ അച്ചു എൻ്റെ തോളിൽ കൈയിട്ട് പറഞ്ഞു…..

അപ്പോ ഇതാണോ നിൻ്റെ…..

അതേന്ന് ….

അപ്പോ നിങ്ങളീ കല്യാണം കഴിഞ്ഞ ……

പോടാ അവിടുന്ന് അതൊക്കെ പിന്നെ……ശെരി വാ പരിചയ പെടുത്താം

അമറും ദീപുവും കൂടെ മഹയുംഅമൃതയും കഴിച്ച് കഴിഞ്ഞ് അങ്ങോട്ട് വന്നു…..

ഇതാരാ ഈ മദാമ്മ ദീപു എന്നോട് ചോദിച്ചു ….. അവൻ്റെ ആളാണ്

ആരുടെ ഈ പോട്ടൻ്റെയോ ദീപു ചോദിച്ചു …

അതെ…..

ജാനു ഹി ഇസ് ദി ഗ്രേറ്റ് ഇന്ദ്രൻ……

ഓ ഹായ ഇന്ദ്രൻ അച്ചു ഇയാളെ പറ്റി പറഞ്ഞിട്ടുണ്ട്…… അവളെന്നെ ഹഗ്ഗ് ചെയ്തു….

എനിക്കത് ഒരു പ്രശ്നം അല്ലെങ്കിലും എൻ്റെ സിംഗിൾ നൻബന്സിനും ഭാര്യക്കും അത് ഒരു വിഷയം ആയിരുന്നു…..

ആക്ച്വലി ഹി വാസ് അൽവേസ് മിസിങ് യു …. ഹി അൽവേസ് ഷെയർ ബാക്ക് സ്റ്റോറി വിത്ത് യു…….

ആണോ യാ ഹി വാസ് ദി ബെസ്റ്റ് ഫോർ മീ ഞാൻ അവളോട് പറഞ്ഞു…..

ജാനുൻ്റെ വീട് എവിടെ ആണ്…..ഞാൻ ചോദിച്ചു….

അവരൊക്കെ കാനഡയിൽ ആണ് അവൾ പറഞ്ഞു……

ടാ ഇന്ദ്ര പൂജാരിയെ കാണാൻ പൊണ്ടെ ദീപു എന്നോട് ചോദിച്ചു…..

യാ യാ ജാനു ഇയാള് ഒന്ന് റസ്റ്റ് എടുക്ക് ക്യാച്ച് യു ലെറ്റർ ഞാൻ അവളോട് പറഞ്ഞു….

യാ ….

ടാ നീ അവളെ ഉള്ളിൽ കൊണ്ട് പോ ഞങൾ ഇപ്പൊ വരാം ….ഞാൻ അചുവിനോട് പറഞ്ഞു….

എന്താടാ ഞാനും വരാം വേണേൽ അവൻ പറഞ്ഞു….

ഇല്ല വേണ്ട നീ വണ്ടിയിൽ ആണോ ……

അതെ

ചാവി താ

ഇന്നാ….

ഞാനും ദീപുവും അവനെ തപ്പി അമ്പലത്തിൽ എത്തി……

അവസാനം ഓനെ നമ്മൾ അങ്ങ് പൊക്കി …..

ടാ കോപ്പെ എന്താണ് നിനക്ക് പറയാൻ ഉള്ളത് കൊറേ നേരം ആയി അവാട് പടം പോലെ നോക്കാൻ തുടങ്ങിയിട്ട് ….

എടാ അത് ഞാൻ ….. അവൻ പറയാൻ മടിച്ച് നിന്നു….

നിക്ക് ഞാൻ പറയാം നിനക്ക് അമൃതയെ ഇഷ്ടം ആയിരുന്നു അതല്ലേ…..ഞാൻ അവനെ നോക്കി പറഞ്ഞു….

അതായിരുന്നു പക്ഷ3 അത് മാത്രം അല്ലടാ ….അവൻ സഹതാപം കലർന്ന് എന്നെ ഒന്ന് നോക്കി…..

പിന്നെ…… നീ എന്താണ് വച്ച പറ പുല്ല് …..

എടാ നീയും അമൃതയും ആയി തെറ്റാൻ കാരണം ഞാൻ ആണ്…. അവൻ മടിച്ച് മടിച്ച് പറഞ്ഞു….

എങ്ങനെ …..

എടാ അന്ന് നിന്നെ അവളിൽ നിന്ന് മാറ്റാൻ വേണ്ടി ഞാൻ അണ് ഓരോ കാരണങ്ങൾ ഉണ്ടാക്കി നിങ്ങളെ തെറ്റിച്ചത്….

എനിക്ക് മനസ്സിലാവും അളിയാ ഒരുത്തൻ സ്നേഹിക്കുന്ന പെണ്ണിന് ബോയ് ബെസ്സ്റ്റി ഉണ്ടായാൽ ആർക്കും ഇഷ്ടം ആവില്ലല്ലോ…. നീ ഇതാണോ പറയാൻ വന്നത്….കുഴപ്പം ഇല്ല പിൻ3 നിന്നോട് എനിക്കൊരു കാര്യം പറയാൻ ഉണ്ട് എൻ്റെയു-…

നിങ്ങളെ തമ്മിൽ ഒടക്ക് ഉണ്ടക്കണ്ട ആവശ്യം ഇല്ലായിരുന്നു അളിയാ അവൾക്ക് എന്നെയും നിന്നെയും ഒന്നും അല്ല വേറെ ആരെയോ ആണ് ഇഷ്ടം അവൻ ഞാൻ പറയാൻ വന്നതു കേൾക്കും മുന്നേ പറഞ്ഞു….

എന്ത് എനിക്ക് അത് ഉൾകൊള്ളാൻ പറ്റിയില്ല….

അതേ ടാ നിങൾ തമ്മിൽ പിരിഞ്ഞ സമയത്ത് അവളുടെ മനസ്സിൽ കയറി കൂടാൻ ഞാൻ പലതും പയറ്റി നോക്കി അവസാനം എൻ്റെ ഇഷ്ടം അവളോട് പറഞ്ഞപ്പോ അവൾ പറഞ്ഞു നിനക്ക് അറിയോ…. അന്ന് ഒരുപാട് പ്രതീക്ഷ വച്ചാണ് ഞാൻ അവളെ എൻ്റെ ഇഷ്ടം അറിയിക്കാൻ പോയത്…..

” ഫ്ലാഷ് ബാക്ക് ”

അമൽ: അമൃത ഒന്ന് നിന്നെ … അമൃത: എന്താടാ

അമൽ: നീ ഫ്രീ ആണോ അമൃത: അതെ എന്താ വല്ല നോടും എഴുതാൻ ആണോ…..

അമൽ: അതൊന്നും അല്ല എനിക്ക് നീ ഇത് കേക്കുമ്പോ ഷൗട്ട് ചെയ്യണോ നമ്മടെ ഫ്രണ്ട്ഷിപ്പ് നശിക്കാനോ പാടില്ല .. അമൃത: നീ കാര്യം പറ കുട്ടാ എന്താണ്

അമൽ: എനിക്ക് നിന്നെ ഇഷ്ടം ആണ് അമൃത: ഒരു നിമിഷം അവനെ ഇങ്ങനെ നോക്കി നിന്നു…. പറ്റിക്കാൻ ആണോ….ചുമ്മാ കളിക്കാതെ പോടാ

അമൽ: നിനക്ക് ഇത് കളിയായി തോന്നുന്നുണ്ടോ അമൃത: പിന്നെ ചുമ്മാ പോയെ അമലെ കളിക്കാതെ

അമൽ: എടി ഞാൻ കാര്യം ആയി പറഞ്ഞതാണ്…. അമൃത: ഒന്ന് പോയെടാ നീ എന്തെ ബെസ്റ്റ് ഫ്രണ്ട് അത്രെ ഉള്ളൂ….

അമൽ: ഞാൻ കാണാൻ മോശം ആണോ അല്ലെങ്കിൽ നിൻ്റെ അത്ര പണം ഇല്ല എന്നതാണോ അതോ വേറെ ജാതി അയതാണോ….. അമൃത : അതൊന്നും അല്ല നിന്നെ എനിക്ക് അങ്ങനെ കാണാൻ പറ്റില്ല മാത്രം അല്ല എനിക്ക് വേറെ ബോയ്ഫ്രണ്ട് ഉണ്ടെടാ

അവൾ അതും പറഞ്ഞ് തിരിഞ്ഞ് നടന്നു….

അമൽ: ഇന്ദ്രൻ ഇന്ദ്രൻ ആണോ അമൃത: അവൻ്റെ പേര് പോലും മിണ്ടി പോവരത് ഇത്ര കാലം കൂടെ കൂടിയത് ഇത്രയും വൃത്തികെട്ട ഒരുത്തനെ ആണല്ലോ എന്നാണ് എന്ന കുറ്റബോധത്തിൽ ആണ് ഞാൻ അവനെ ഓക്കേ സ്നേഹിക്കുന്നതിനേക്കാൾ നല്ലത് മരിക്കുന്നത് ..നിനക്ക് വേറെ എന്തെങ്കിലും പറയാൻ ഉണ്ടോ ഇല്ലെങ്കിൽ ഞാൻ പോവാ ……

ഇതെല്ലാം കേട്ട് ഇന്ദ്രൻ്റെ കണ്ണ് നിറഞില്ല ഒരു മരവിപ്പ് മാത്രം അവളെ കല്യാണം കഴിച്ച് ഇത്ര വലിയ തെറ്റാണ് അവൻ ചെയ്തത്….

ടാ ഞാൻ ജീവിതത്തിൽ ചെയ്ത ഏറ്റവും വലിയ തെറ്റ് നിന്നോടാണ് ഞാൻ ചെയ്തത്…..

വേണ്ട ഒന്നും പറയണ്ട ഇപ്പോഴെങ്കിലും ഇത് എന്നോട് പറയാൻ തോന്നിയാലോ താങ്ക്സ് ടാ ഇവനെ കൊണ്ട് ആക്ക് ഞാൻ ദീപുവിൻ്റെ അടുത്ത് പറഞ്ഞു…..

അവരുടെ വണ്ടി ദൂരം എത്തി എന്നറിഞ്ഞ ഇന്ദ്രൻ അലറിക്കൊണ്ട് കരഞ്ഞു…

അവളുടെ മുഖം മാത്രമേ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ

അവൾ തന്നെ പറ്റി അവനോട് പറഞ്ഞ ഒരോ വാക്കുകളും അവൻ്റെ തലയിൽ മുഴങ്ങി കേട്ടു

വീട്ടിൽ ഇന്ദ്രനെ എല്ലാരും തിരക്കാൻ തുടങ്ങി…..

വൈകുന്നേരം വരെ ഇന്ദ്രനും ദീപുവും വീട്ടിലേക്ക് പോയില്ല … അമ്മ അവനെ ഫോണിൽ വിളിച്ചു…..
എൻ്റെ ഇന്ദ്രൂട്ടൻ എവിടാണ്…..

അവന് അമ്മയുടെ സംസാരം വിഷമം ഉണ്ടാക്കി …..

ഞാൻ ഇപ്പൊ അങ്ങോട്ട് വരാം എന്നും പറഞ്ഞ് അവൻ ഫോൺ കട്ട് ആക്കി….

ടാ അളിയാ അളിയാ ഇവിടെ ഇവിടെ നടന്നത് ആരും അറിയണ്ട കേട്ടോ പ്രത്യേകിച്ച് അമർ കേട്ടല്ലോ….

എനിക്ക് മാത്രം എന്താടാ ഇങ്ങനെ സംഭവിക്കുന്നത് അവൾക്ക് എന്നെ ഇഷ്ടം ആല്ല ടാ ഇന്ദ്രൻ ദീപുവിനേ കെട്ടിപിടിച്ച് കരഞ്ഞു….

ടാ പുല്ലേ നിനക്ക് ഞാൻ ഇല്ലെ ആർക്ക് വേണ്ടെങ്കിലും ഞാൻ എടുത്തോളാം …..അവൻ എന്നെ മുറുക്കെ പിടിച്ച് പറഞ്ഞു…..

നീ വാ ഞാൻ ഒക്കെ ആണ് വാ പോവാം…..

അവൾക്ക് ഇപ്പോഴും ആ പറഞ്ഞ കാമുകൻ ഉണ്ടാവുമോ അവനെ കെട്ടാൻ നിന്നാപ്പോ ആണോ എല്ലാരും കൂടെ അവളുടെ തലയിൽ എന്നെ പിടിച്ച് കെട്ടി വച്ചത്…..ഞാൻ എൻ്റെ ഓരോ സംശയങ്ങളും അവനോട് പറഞ്ഞു….

അങ്ങനെ ഒന്നും അല്ല നിന്നെ ആർക്കാ ഇഷ്ടം അല്ലാത്തത് അവൻ പറഞ്ഞു….

ഇല്ല മോനെ അന്ന് ഇതൊക്കെ നടന്ന ശേഷം ഒരു നല്ല വക്ക് അവള് എന്നോട് പറഞ്ഞിട്ടില്ല ടാ ….അവൾക്ക് ഇപ്പോഴും എന്നോട് വെറുപ്പുണ്ട് പിന്നെ ഇപ്പൊ ആണെങ്കിൽ കല്യാണം കഴിഞ്ഞു പോയില്ലേ എല്ലാവർക്കും വേണ്ടി സഹിക്കുക ആയിരിക്കും….

എടാ നീ ഒക്കെ ആവ് വാ വീട്ടിലേക്ക് പോവാം…..അവൻ എന്നെയും കൊണ്ട് വീട്ടിലേക്ക് പോയി….

വീട്ടിൽ ഉമ്മറത്ത് തന്നെ അച്ചുവും അമറും ഉണ്ട് ….

ഒന്നും സംസാരിക്കാതെ ഉള്ളിലേക്ക് പോവാൻ നോക്കിയ ഞങ്ങളോട് അമർ ചൊറിയാൻ വന്നു…..

അതിന് ഒന്നും തിരിച് പറയാതെ പോയ എന്നെ അമർ പിന്നിന്ന് വിളിച്ചു….

ടാ എന്താടാ വല്ല പ്രശ്നവും ഉണ്ടോ….

നീ ഒന്ന് പോയെ ചുമ്മാ അവന് ഒരു തല വേദന ദീപു ഇടയിൽ കേറി പറഞ്ഞു…..

പിടിച്ചോളാം കേട്ടോ …..

ഒന്ന് പോടാ…..

വീട്ടിൽ എത്തിയ ഇന്ദ്രൻ നല്ല പോലെ കഷ്ടപ്പെട്ടു……

രാത്രി മുഴുവൻ ദീപുവും ഇന്ദ്രനും റൂമിൽ തന്നെ കഴിച്ച് കൂട്ടി…..

ടാ അളിയാ നീ എന്തിനാടാ എന്നെ ഇങ്ങനെ സ്നേഹിക്കുന്നേ എൻ്റെ കൂടെ ഇരുന്ന അവനോട് ഞാൻ ചോദിച്ചു…..

ഇങ്ങനെ ഒക്കെ പറഞ്ഞാ ഞാൻ എന്താ പറയുക എന്ന് പറഞ്ഞത് തന്നെ നീ നിൻ്റെ കൂടെ ഉള്ളവർക്ക് കൊടുക്കുന്ന സ്നേഹം ആണ് എനിക്ക് നിന്നോടുള്ള ഇഷ്ടം …..

എന്ന വാ പോവാം ഞാൻ അവനോട് പറഞ്ഞു എടാ നീ ഇതൊന്നും ആലോചിക്കേണ്ട അരിയർ ഒക്കെ കിട്ടും പഠിച്ച് മൈൻ എക്സാമിന് പഠിച്ച് പാസ്സ് ആവാൻ നോക്കാം ….

നിനക്ക് പേപ്പർ ഉണ്ടോ കിട്ടാൻ ഞാൻ ചോദിച്ചു…..

ടാ ദീപു പഠിപ്പി അളിയാ നീ ഞാൻ അമർ ആണെന്ന് വിചാരിച്ചോ ….അവൻ സ്വയം പുകഴ്ത്തി….

ഇല്ല ക്ലാസ്സിലും ഒരു വാളി പയല് ഉണ്ടാവും ഇല്ല ഉടയിപ്പിനും കൂടെ ഉണ്ടാവും പക്ഷേ പരീക്ഷക്ക് പാസ്സ് അതിൽ പെടും ഈ പന്നി ദീപു…..

ഇനി അതെ ഉള്ളൂ വഴി ….

എടാ നീ ഇത് കഴിഞ്ഞ് എൻ്റെ കൂടെ കൂടിക്കോ ഞാൻ അവനോട് പറഞ്ഞു….

അതൊക്കെ അപ്പോ അല്ലേ ഞാൻ പറഞ്ഞു…..

ഞങ്ങൽ ഓരോന്നും പറഞ്ഞ് പുറത്തേക്ക് നടന്നു….

രാത്രി ഭക്ഷണം ഒക്കെ കഴിഞ്ഞു ഞങൾ വെറുതെ വെളിയിൽ പോയി ഇരുന്നു…..

ടാ അച്ചു നീ കണ്ടോ ഇവന്മാർ നമ്മളെ കൂട്ടാതെ എന്തോ പ്ളാൻ ഇടുന്നുണ്ട് അമർ അവൻ്റെ കൊതിയും നുണയും പറയാൻ ഉള്ള സ്‌കിൽ വെളിയിൽ എടുത്തു…..

കണ്ട് പിടിക്കണം പിള്ളേച്ചാ…..

രണ്ട് ദിവസം എടുത്ത് ഞാൻ ഒന്ന് ഒക്കെ ആവാൻ …..

എൻ്റെ മാറ്റം അമൃതക്ക് മനസ്സിലായി തുടങ്ങി….

ഇതിൻ്റെ ഇടയിൽ മഹാലക്ഷ്മിയും അമറും ചെറിയ രീതിയിൽ ഫ്രണ്ട്ഷിപ്പ് ഒക്കെ ആയി….

എനിക്ക് ഇവിടുന്ന് ഒന്ന് പോയി കിട്ടിയ മതി എന്നായി അമറിൻ്റെ കൂടെ പോലും നടക്കാതെ ഫുൾ ടൈം ദീപു എന്ന വന്മരത്തിന് ചുറ്റും മാത്രം ആയി ഒതുങ്ങി…..

അഞ്ചാം ദിവസം ആണ് പെട്ടന്ന് ദീപുവിൻ്റെ വീട്ടിൽ അവൻ്റെ അമ്മൂമ്മക്ക് എന്തോ വെയ്യ എന്നും പറഞ്ഞ് അവൻ പോണം എന്നായി…..

അളിയാ നീ പോണോ അവൻ ഇറങ്ങുമ്പോൾ ഞാൻ ചോദിച്ചു…..

പോണം അളിയാ അവൻ ഇറങ്ങി … ഒരു സെക്കൻ്റ് നിന്നിട്ട് തിരിഞ്ഞ് വന്ന് എന്നെ ഒന്ന് തലോടി അവൻ പോയി…..

ഞാൻ തിരിഞ്ഞതും അമർ എന്നെ നോക്കി നിക്കുന്നു….

ടാ എന്താടാ ഇത് എപ്പോ തുടങ്ങി നിങൾ തമ്മിൽ ഇത്ര പ്രേമം …..

പ്രേമമോ അത് അവൻ നല്ലവനാ. അവന് നല്ല ഒരു മനസ്സ് ഉണ്ട് ആളുകളുടെ വിഷമം മനസ്സിലാക്കാൻ പറ്റും നിനക്കൊന്നും അത് പറ്റില്ല ആസ്ഥാനത്ത് കേറി കോമഡി അടിക്കാനെ നിനക്ക് ആവുള്ളു…..

ഞാൻ അവനെ പുച്ഛിച്ച് കളഞ്ഞിട്ട് ഉള്ളിലേക്ക് പോയി….

അങ്ങനെ അവിടെ ഉള്ള നരക ജീവിതം കഴിഞ്ഞ് ഞങൾ ഇന്ന് വീട്ടിലേക്ക് പോവാ…..

ടാ നീ ഈ വണ്ടി എടുത്ത് വിട്ടോ ഞാൻ പപ്പയുടെ കൂടെ വന്നൊളാം ഞാൻ പറഞ്ഞു…..

എന്താടാ ഒരു ഒഴിവാക്കൽ പോലെ ….. അമർ പറഞ്ഞു….

എടാ ഒന്നുമില്ല എനിക്ക് എന്തോ അവരുടെ കൂടെ വരാൻ തോന്നി ഇപ്പൊ എന്താ വണ്ടി എടുത്ത് പോ……

ഒരു നിമിഷം എന്തോ ആലോചിച്ച് ഞാൻ തിരിഞ്ഞ് നടന്നു….

നീ പോയില്ലേ പപ്പ അങ്ങോട്ട് വന്നു….

ഇല്ല ഞാൻ നിങ്ങളുടെ കൂടെ വരാം …..

ആണോ ഓകെ എന്താടാ ഒരു മൂട് ഒഫ് പോലെ…..

ഒന്നുമില്ല പപ്പ പപ്പക്ക് തോന്നുന്നതാണ്….

നീ പോയില്ലേ മോനെ അമ്മയും അവരും അങ്ങോട്ട് വന്നു

ഇല്ല എന്താ എല്ലാരും ഇത് തന്നെ ചോദിക്കുന്നെ ….

ടാ ഒച്ച കുറക്കാൻ പപ്പ എന്നോട് പറഞു

ആ ശെരി….. … … . പിന്നെയും ദിവസങ്ങൾ പോയി ഞാൻ ഫുൾ ടൈം പഠിത്തം മാത്രമായി …..

മാം വിളിക്കുന്നു …..

എന്താ ആൻ്റി …..

പിന്നെ റിസൾട്ട് വന്നിട്ടുണ്ട് കേട്ടോ…..

ആണോ, ഒരു നിമിഷം ചെറിയ പേടി ഉള്ളിൽ വന്നു….

എൻ്റെ കുട്ടൻ ജയിച്ചു കേട്ടോ…..

ആണോ ആൻ്റി താങ്ക്യൂ ആൻ്റി…..

ഇനി ഒഴപ്പാൻ നിക്കണ്ട കേട്ടോ മോൻ ഫൈനൽ എക്സാം ഇത് പോലെ തന്നെ എഴുത്ത് ജയിക്കണം കേട്ടല്ലോ….

ഉറപ്പായും ആൻ്റി ഐ ലവ് യു…. താങ്ക്സ് ആൻ്റി…..

ബൈ മോനെ…..

ഇനി അടുത്തത് ഇതും കൂടെ എൻ്റെ മായകുട്ടി നന്നായി പഠിച്ചോണെ മോളെ….. ഞാൻ മനസ്സിൽ വിചാരിച്ചു….

രാത്രി ആയാൽ അമൃത അങ്ങോട്ട് വരും ഞാൻ അവളെ മൈൻഡ് പോലും ചെയ്യില്ല എൻ്റെ ലക്ഷ്യം പഠിപ്പിൽ മാത്രം ആയി ചുരുങ്ങി….

ഇനി. ഒന്നിന് വേണ്ടിയും കരയ്യില്ല വിഷമിക്കില്ല എന്ന് മനസ്സിൽ ഉറപ്പിച്ചു ഞാൻ മുന്നോട്ടു പോവാൻ തീരുമാനിച്ചതാണ് അതിന് ഒരു മാറ്റവും ഇല്ല …..

അങ്ങനെ എക്സാം ആരംഭം ആയി…. എൻ്റെ പഴയ ഇല്ല കഴിവും പുറത്ത് എടുത്ത് പഠിച്ച കൊണ്ടോ എന്തോ എനിക്ക് വളരെ കോൺഫിഡൻസ് തോന്നി അത് കൊണ്ട് തന്നെ പരീക്ഷകൾ ഒക്കെ വളരെ ഈസി ആയി തോന്നി……പിന്നെ മായയുടെ സഹായം കൂടെ ആയതോടെ എനിക്ക് കൂടുതൽ ധൈര്യം ആയി….

പരീക്ഷ ഒക്കെ കഴിഞ്ഞു…..

ഞാൻ വീണ്ടും എൻ്റെ മാത്രം ലോകത്തേക്ക് ചുരുങ്ങി അതിൽ വളരെ ചുരുക്കം ചില ആളുകൾക്ക് മാത്രമേ പ്രവേശനം ഉള്ളു എന്ന് ഞാൻ ഉറപ്പിച്ചു…..

എൻ്റെ ഈ അവഗണന അമൃതയെ വല്ലാതെ വേദനിപ്പിച്ചു…..അവൾക്ക് പരിചയം ഇല്ലാത്ത ഒരു സ്ഥലത്ത് ജീവിക്കുന്ന ഒരു അവസ്ഥ പോലെ തോന്നി…..
ലീവ് ആയത് കൊണ്ട് വലുതായി പണി ഒന്നും ഇല്ലാതെ ആയി……

റാക്ക് തുറന്നപ്പോ ആണ് എൻ്റെ ഡയറി അവിടെ ഇരിക്കുന്നത് കണ്ടത് അവനെ ഒരുപാട് നാളായി കൈകൊണ്ട് തോട്ടിട്ടും വല്ലതും എഴുതിയിട്ടും ……

എവിടെ ആണ് അവസാനം ഉള്ളത് ഒരുപാട് സംഭവം ഇനിയും എഴുതാൻ ഉണ്ടല്ലോ……

പിന്നെ ചുരുങ്ങിയ ദിവസത്തിൽ എൻ്റെ ജീവിതത്തിൽ നടന്ന സംഭവങ്ങൾ എല്ലാം അവനുമായി പങ്കുവച്ചു….അവനെ എടുത്ത് സ്ഥലത്ത് തന്നെ വച്ചു…….

ഇതിനിടയിൽ അമൃത അവളുടെ വീട്ടിലേക്ക് പോയി വന്നു ….

എന്ത് കൊണ്ടോ അവളെ ആ ദിവനങ്ങളിൽ ഒന്നും എനിക്ക് മിസ്സ് ചെയ്തേ ഇല്ല….

ജീവിതത്തിൽ ചിലത് സമയം ആവുമ്പോ താനേ പഠിക്കും……

പിന്നെ ദിവസങ്ങൾ കൊഴിഞ്ഞ് പോയി……

ഇന്നാണ് റിസൾട്ട് വരുന്നത് ….

ഞാൻ ദീപുവിൻ്റെ കൂടെ ആയിരുന്നു…..

ടാ അളിയാ ജയിക്കുമോ അവൻ പേടിയോടെ ചോദിച്ചു….

പെടിപ്പികാതെ മൈരെ

വന്നു വന്നു…..

എടാ അദ്യം നിൻ്റെ നോക്കാം അല്ലേ അല്ലെങ്കിൽ എൻ്റെ നോക്കാം അല്ലെങ്കിൽ നിൻ്റെ തന്നെ നോക്കാം….

ടാ കോപ്പേ മാറ് അങ്ങോട്ട് ….

ഞാൻ അങ്ങോട്ട് ഇരുന്നു

ഈശ്വരാ….. എൻ്റെ നമ്പർ അടിച്ച് കൊടുത്തു….. വിചാരിച്ച മാർക്ക് അല്ല അടിപൊളി മാർക്ക് ഉണ്ട് ഒന്ന് മാത്രം കഷ്ടി ജയിച്ചു….

ടാ അളിയാ നീ രക്ഷപെട്ടു….. പൊളി ഇനി എൻ്റെ നോക്ക് ദീപു എന്നോട് പറഞ്ഞു…..

ടാ പേടിക്കണ്ട ജയിക്കും ….

നീ അടിക്ക്…..

അവൻ്റെ നമ്പർ അടിച്ച് കൊടുത്തു…..

അളിയാ ജയിച്ചട നീയും…..

നമ്മൾ ജയിച്ച് അളിയാ അവൻ എന്നെ പൊക്കി കറക്കി…. (എത്ര പേർക്ക് അറിയും എന്നറിയില്ല നമ്മളും കൂടെ കൂട്ടുകാരനും ജയിക്കുമ്പോ നമ്മൾക്ക് ലോകം കീഴടക്കിയ സന്തോഷം കിട്ടും)….

ഉചക്ക് വീട്ടിലേക്ക് പോയപ്പോ ഞാൻ ഇത്തിരി ജാഡ ഒക്കെ ഇട്ടാണ് പോയത്…..

അമറിൻ്റെ ഇരിപ്പ് കണ്ട അറിയാം മൂഞ്ചി ഇരിപ്പാണ് എന്ന്…..

ഞാൻ ജാഡ ഇട്ട് അടുക്കളയിൽ പോയി…..

അമ്മ ഇല്ല ജോലിക്ക് പോയിരിക്കുവാ…..

വൈകുന്നേരം അമ്മയും പപ്പയും അമൃതയും എല്ലാരും കൂടെ വന്നു…..

എന്താണ് കൃഷ്ണ മാഡം മോൻ ഡിക്രി ഒക്കെ ജയിച്ചെന്ന് കേട്ടു…..

കേറി വരുന്ന അമ്മയെ നോക്കി പറഞ്ഞു…

എന്നെ ഒന്ന് നോക്കി ചിരിച്ചു….

വാ ഞാൻ കൈ വിരിച്ച് അമ്മയെ വിളിച്ചു

അമ്മ ഒരു കിളി കുഞ്ഞു പൊല്ലെ ഉള്ളിലേക്ക് കേറി വന്നു എനിക്ക്

ഒരു ഉമ്മ തന്നു ….എൻ്റെ ചക്കരകുട്ടി

മിസ്റ്റർ രാമനാഥൻ എങ്ങനെ ഉണ്ട് മോനെ പറ്റി ഓർകുമ്പോ അഭിമാനം തോന്നുന്നില്ലേ….. ഹ ഹ ഹ…

എനിക്ക് വലിയ അഭിമാനം ഒന്നും തോന്നുന്നില്ല പപ്പ പുച്ഛിച്ചു….

കാണില്ല കാരണം നിങൾ കുടുംബത്തോടെ പഠിപ്പ് തയയിൽ കേറാത്ത ആളുകൾ ആണ് കണ്ടില്ലേ ഒരു മണ്ടൻ ഇരിക്കുന്നത് …..ഞാൻ അമറിൻ്റെ നേരെ കൈ ചൂണ്ടി പറഞ്ഞു….

ടാ നിന്നെ ഞാൻ കാണാൻ ഇരിക്കുവായിരുന്നു കണ്ട തെമ്മാടികൾ ഒക്കെ കുടുംബകാരെ പറയുന്ന രീതിക്ക് അക്കിയപ്പോ സമാധാനം ആയോടാ കഴുതേ പപ്പ അവൻ്റെ ചെവിക്ക് പിടിച്ച്. തിരിച് പൊന്നാക്കി…..

ദേ നിങൾ അവനേ വിട്ടേക്ക് അവൻ്റെ കാര്യം ഞാൻ നോക്കിക്കോളാം അമ്മ ഉള്ളിൽ നിന്ന് വന്നു……

ഞാൻ നേരെ ഉള്ളിൽ ഇരിക്കുന്ന അമൃതയുടെ അടുത്ത് പോയി ഇരുന്നു…..

കോംഗോ ഗേൾ എത്ര ഉണ്ട് ഞാൻ ചോദിച്ചു….

കുഴപ്പം ഇല്ല അവൾ പറഞ്ഞു….

നിനക്ക് ഇരിക്കട്ടെ ഒരു കോംഗോ സോ ഇന്ദ്രൻ ഇസ് ബാക്ക് അല്ലേ….. അവൾ എന്നോട് ചോദിച്ചു….

യെസ് യെസ് ഇന്ദ്രൻ ഇസ് ഫക്കിങ്ങ് ബാക്ക്……

അപ്പോ എല്ലാരോടും അയ്യോ ഒരു കരും പറയാം ഉണ്ട് ….

എന്താടാ ….

അത് സർപ്രൈസ് നാളെ പറയാം ….അപ്പോ ബൈ എനിക്ക് ഒരുപാട് വർക്ക് ഉണ്ട് ബൈ ബൈ സ്വീറ്റ് ഹാർട്ട്…….ഞാൻ വെളിയിലോട്ടു പോയി….

തിരികെ വന്നത് ഒരുപാട് ലേറ്റ് ആയിട്ടാണ്…..

അമറിന് നല്ല പോലെ കിട്ടിയിട്ടുണ്ട്

ടാ നീ പേടിക്കണ്ട നീ ഞാൻ പോയവടെ പോയ മതി സെറ്റ് ആവും നമ്മക്ക് നിന്നെ പറഞ്ഞവരുടെ മുന്നിൽ ഗെത്ത് കാണിക്കണ്ടെ അപ്പോ പോടാ പോയി പഠിയേടാ ലോട്ടെ 😌

ഞാൻ റൂമിലോട്ടു പോയി ….

നീ ഉറങ്ങിയില്ലേ…..അമൃതയോട് ഞാൻ ചോദിച്ചു…..

ഇല്ലാ….

ഹേയ് ഡോൾ ഞാൻ മറന്നു നാളെ നിനക്ക് ഒരു കിടിലം സർപ്രൈസ് ഉണ്ട്…. ഞാൻ പറഞ്ഞു…

എന്താ അത് അവൾ ചോദിച്ചു….

അത് നാളെ സർപ്രൈസ്…. ഗുഡ് നൈറ്റ്……

++++++++++++ ഇനി ഒരുപാട് വൈകില്ല എല്ലാം ഉടൻ തീരുമാനം ആവും

ഫീഡ്ബാക്ക് അറിയിക്കുക ……

ഉടൻ തന്നെ അടുത്ത പാർട്ട് വരുമോ എന്ന് അറിയില്ല പെട്ടെന്ന് ഇടാൻ ശ്രമിക്കാം …….

അപ്പോ കഥ ഇഷ്ടപെട്ടാലും ഇല്ലെങ്കിലും അറിയിക്കുക…….

Comments ഇടുന്ന എല്ലാരും വലിയവർ ആണ് you guys are the best i love you all

അപ്പോ വീണ്ടും സന്ദിപ്പോം

അത് വരേക്കും

ടാറ്റ ബൈ ബൈ

✌️