നഗ്നസത്യം – 2

അതിനിടയിൽ ഒരു വേലക്കാരി ഓടിവന്നു പറഞ്ഞു… നിത്യ മാഡത്തിനെ കാണാനില്ല.. എന്റെ നെഞ്ചിൽ വെള്ളിടി പൊട്ടി.. 😰🙀 ________________ ക്യൂബക്കിളിൽ ഞാനും റാമും പരസ്പരം മുഖത്തോട് മുഖം നോക്കി.. റാം :അപ്പോൾ കല്യാണപ്പെണ്ണിനെ കാണാനില്ല,അല്ലെ? ഞാൻ :അതെ.. റാം : ആ സമയം നിത്യയുടെ ബന്ധുക്കൾ.. ഞാൻ : അവളുടെ ചേട്ടൻ മാത്രം.. റാം :പോലീസിനെ ആ സമയത്ത് അറിയിച്ചില്ലേ? ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ……… അത് കേട്ടപ്പോൾ എനിക്ക് നല്ല ദേഷ്യം വന്നു.. എന്റെ ഭാവം കണ്ടിട്ടാവണം റാം പറഞ്ഞു.. ക്ഷമിക്കണം, നിങ്ങൾ ബാക്കി കഥ പറഞ്ഞോളൂ.. എന്റെ മനസ്സ് വീണ്ടും ആ ദിവസത്തിലേക്ക് പോയി.. ________________ ആ വേലക്കാരി പറഞ്ഞത് കേട്ട് അവിടെ എത്തിയവരുടെ സംസാരം ഉച്ചതിലായി. അതു കേട്ട് ധർമൻ ദേഷ്യത്തോടെ , “നിങ്ങൾ അവളെ എല്ലായിടത്തും നോക്കിയോ..” “ഉവ്വ്, സർ ” ധർമൻ: “That bloody bitch..” അടുത്ത് നിൽക്കുന്ന വേലക്കാരെ വിളിച്ചു ഒന്നും കൂടി ബംഗ്ലാവ് മുഴുവൻ അരിച്ചു പെറുക്കാൻ ആജ്ഞാപിച്ചു.. ഞാൻ ഇതെല്ലാം ഒരു പാവ കണക്കെ നോക്കി നിന്നു.. ഞാൻ നിത്യയുടെ ചേട്ടന്റെ മുഖം നോക്കി.. ആ മുഖത്തിൽ ദേഷ്യവും ടെൻഷനും ഒരുമിച്ചുള്ള ഒരു ഭാവവുമായിരുന്നു.. അതിനിടെ ഞാൻ സാഹിലിനെ ഒന്നു നോക്കി. അയാൾ ഫോണെടുത്തു കോറിഡോറിള്ളൂട്ടെ പോയി.. സിയയുടെ മുഖം ഇതെല്ലാം ഞാൻ മുൻപേ പ്രതീക്ഷിച്ചു എന്ന മുഖഭാവമായിരുന്നു.. അവസാനമായി ഞാൻ അർമാന്റെ മുഖത്തേക്ക് നോക്കി. അയാളുടെ കാര്യമാണ് കഷ്ടം.. ഒരു പടിയിൽ മുഖം പൊത്തി കരയുകയായിരുന്നു.. ഞാൻ അയാളെ സമാധാനിപ്പിക്കാൻ വേണ്ടി അങ്ങോട്ട്‌ ചെന്നു.. ഞാൻ : അർമാൻ.. അയാൾ എന്നെ നോക്കി, എന്നിട്ട് ചോദിച്ചു.. അർമാൻ : എന്നാലും അവളെന്തിനാ ഇങ്ങനെ.. ഞാൻ : എവിടെയോ എന്തോ കുഴപ്പമുണ്ടായിട്ടുണ്ട്, അർമാൻ.. അല്ലാതെ അവൾ ഇങ്ങനെയൊന്നും ചെയ്യത്തില്ല… അവൾ അവളുടെ ജീവിതത്തിലെ ഈ ദിവസത്തിന് വേണ്ടി എത്ര സ്വപ്നം കണ്ടതാണെന്ന് നിനക്കറിയാമോ അർമാൻ : നിങ്ങളെന്താണ് ഉദ്ദേശിക്കുന്നത്? അവളെ ആരെങ്കിലും തട്ടി കൊണ്ട് പോയാതാണോ?? ഞാൻ :പിന്നെ എന്തിനാണ് അവളീ സമയത്ത് തന്നെ ഇവിടം വിട്ടു പോയത്? അർമാൻ ദേഷ്യത്തോടെ : എനിക്കറിയില്ല.. പെട്ടന്ന്… അന്നേ പറഞ്ഞതല്ലേ ആ വേശ്യ പെണ്ണിനെ വിശ്വസിക്കാൻ കൊള്ളില്ലെന്നു? എന്നിട്ട് എന്തായി? മറ്റുള്ളവരുടെ മുൻപിൽ വെച്ച് മാനം പോയപ്പോൾ സമാധാനമായല്ലോ? ശബ്ദം കേട്ട ഇടതേക്ക് ഞാൻ ഓടി നോക്കി.. കൂടെ അർമാനും.. അനുരാഗായിരുന്നു അത്… രാവിലെ തന്നെ നല്ല ഫോമിലാണ്.. സംഭവം കൈയിൽ നിന്നു പോവുമെന്ന അവസ്ഥ വരെയെത്തി.. Kambikathakal: ഒരു പ്രവാസിയുടെ ഓർമ്മകൾ – 7 അർമാൻ : അനുരാഗ്, നീയെന്റെ കാര്യത്തിൽ ഇടപെടേണ്ട ആവശ്യമില്ല.. അനുരാഗ് : അതിന് തന്നോടാരാടാ സംസാരിക്കാൻ വരുന്നേ? 😡ഞാൻ സംസാരിക്കുന്നത് ധർമൻ സാരോടാ… എന്നിട്ട് ഒരു കുടിയന്റെ വിറയ്ക്കുന്ന നാവോടെ, മുഖത്തു മാക്സിമം പുച്ഛഭാവം വരുത്തികൊണ്ട്… ധർമൻ സാറേ, കണ്ട വേശ്യകളെ വീട്ടിലേക്ക് വിളിച്ചപ്പോൾ ആലോചിക്കണമായിരുന്നു.. ട്റ ….ഷ്…. അടുത്ത നിമിഷം… ധർമന്റെ ധൂർത്തു പുത്രൻ അതാ പാതി ആകാശത്തു കൂടെ പറന്നു പോവുന്നു… കുറച്ചു കഴിഞ്ഞു ഈ അടിയുടെ ഉത്ഭവം നോക്കിയപ്പോൾ കണ്ടത് നിത്യയുടെ ചേട്ടനെയായിരുന്നു… അയാളുടെ കൈയിൽ പാതി പൊട്ടിയ കസേര ഉണ്ടായിരുന്നു.. അവിടം കൊണ്ടൊന്നും ദേഷ്യം ശമിക്കാതെ വീണു കിടക്കുന്ന അവനു നേരെ ഓടി അടുത്തു… ധർമനടക്കം അവിടെയുണ്ടായിരുന്ന എല്ലാവരും ഇതു കണ്ടു അന്താളിച്ചു നിന്നു.. എന്നാൽ അടി കിട്ടിയ അനുരാഗ് വേഗം തിരിച്ചടിക്കാൻ വേണ്ടി എഴുന്നേറ്റു നിന്നു… ഞാനാവട്ടെ സിനിമയെ വെല്ലുന്ന ആ സീൻ കുറച്ചു നേരം കൂടെ ഒന്ന് ആസ്വദിച്ചു കണ്ടു… ലൈസൻസ് ഇല്ലാതെ നാവു വളക്കുമ്പോൾ ആലോചിക്കണമായിരുന്നു..നേരെ ചൊവ്വേ നല്ല അടി കിട്ടിയാ എല്ലാം അവനുണ്ട്… എന്നാൽ സാഹിലും കുറച്ചു പേരും അവരെ തടയാൻ വേണ്ടി മുൻപോട്ടു വന്നു… പിന്നെ ആലോചിച്ചപ്പോൾ അതിലെ അപകടം എനിക്ക് മനസിലായി…ഞാനും അവരുടെ കൂടെ പോയി അവർ രണ്ട് പേരെയും തടയാൻ നിന്നു.. സാഹിലും ചിലരും അനുരാഗിനെ പിടിച്ചു വച്ചപ്പോൾ ഞാനും മറ്റു ചിലരും നിത്യയുടെ ചേട്ടനെ പിടിച്ചു വച്ചു.. കൂടുതലും വഷളാവുന്നതിന് മുൻപേ കുറച്ചു കഷ്ടപ്പെട്ട് അവരെ വലിച്ചു മാറ്റി.. പിടിവലിക്കിടെ പുള്ളിയുടെ പേഴ്സ് താഴെ വീണു കിടക്കുന്നത് ഞാൻ കണ്ടു.. ഞാൻ മെല്ലെ അതെടുത്തു തുറന്നു നോക്കി… അതിൽ നിന്ന് ഡ്രൈവിങ് ലൈസൻസ് ഐഡി താഴെ വീണു.. അത് മെല്ലെ എടുത്ത് ഞാൻ നോക്കി.. പേര് : അജിത് വയസ്സ് :28 പിന്നെ നോക്കിയപ്പോൾ നിത്യയുടെ കുട്ടിക്കാലത്തെ ഫോട്ടോ.. ഞാൻ അതെടുത്തു അജിത്തിന്റെ അടുക്കൽ പോയി.. ഞാൻ അവന്റെ കൈ നോക്കി.. കൈയിൽ ചിലയിടങ്ങളിൽ ണ് നിന്ന് ചോരയൊലിക്കുന്നുണ്ട്. ഞാൻ മെല്ലെ അവന്റെ കൈ പരിശോധിച്ച് നോക്കി.. ഞാൻ ഒന്ന് തൊട്ടപ്പോൾ അജിത് തിരിച്ചു കൈ വലിച്ചു.. പക്ഷെ ഞാൻ ഒരൽപ്പം ബലത്തിലായിരുന്നു പിടിച്ചത്…ഞാൻ അവിടുത്തെ വേലക്കാരനെ വിളിച്ചു കുറച്ചു ഐസ് വാങ്ങിച്ചു…എന്നിട്ട് മെല്ലെ അവന്റെ മുറിവിലും, അടിയേറ്റ ഭാഗത്തും വച്ചു.. ആഹ്… അവൻ ഒന്ന് നിലവിളിച്ചു… അത് കേട്ടപ്പോൾ കുറച്ച് ശ്രദ്ധിച്ചു ഐസ് വെക്കാൻ തുടങ്ങി.. കുറച്ച് നേരത്തെ നിശബ്ദതയ്ക്ക് ശേഷം.. അജിത് :എന്തിനാ നീയെന്നെ സഹായിക്കുന്നെ? ഞാൻ ഒന്നും മിണ്ടിയില്ല.. Kambikathakal: പുതിയ സുഖം – 13 അജിത് വീണ്ടും ചോദിച്ചു.. ഞാൻ : നിത്യയുടെ ചേട്ടനായത് കൊണ്ട്.. കുറച്ചു നേരത്തേക്ക് മിണ്ടാതിരുന്നതിന് ശേഷം ഞാൻ തുടർന്നു.. നിത്യയെ മറ്റാരെയും കാളും ഞാൻ മനസിലാക്കിയിട്ടുണ്ട്…അവൾ വിവാഹത്തെ സ്വന്തം ജീവിതത്തിലെ ഒരു അധ്യായമായാണ് കണ്ടത്.. അവൾക്കു ജീവിതത്തെ കുറിച്ച് അത്രയും വ്യക്തമായ കാഴ്ചപാടുണ്ട്.. ഒരു സുപ്രഭാതത്തിൽ ഇതു പോലെ പോവുക എന്നത്..😤 ഞാൻ ഒന്ന് നെടുവീർപ്പിട്ടു… ഒരു കാര്യം ഞാൻ തീരുമാനിച്ചു.. അവളെ ഞാൻ കണ്ടുപിടിക്കും… അജിത് എന്റെ മുഖത്തേക്ക് പ്രതീക്ഷയോടെ നോക്കി.. അജിത് : എങ്ങനെ? ഞാൻ : ഇവിടെ തന്നെ ഇരിക്ക്.. ഞാൻ അവിടെ നിന്ന എല്ലാവരുടെയും അടുക്കൽ പോയി ചോദിച്ചു.. ആരാണ് അവളെ അവസാനമായി കണ്ടത്? പലരും അവളെ കണ്ടത് ഇന്നലത്തെ പാർട്ടിക്കായിരുന്നു… പിന്നെ അല്പം തൃപ്തികരമായ ഉത്തരം കിട്ടിയത് റൂഹാനി സാഹയിൽ നിന്നായിരുന്നു.. “അവളെ ഡ്രെസ്സിങ് റൂമിൽ അവളുടെ മെറൂൺ ലഹങ്ക ഇടുന്നത് കണ്ടായിരുന്നു..” വലിയ പുരോഗതിയൊന്നും ഉണ്ടായില്ല.. ________________ യഗ്നത്തിലെ അഗ്നി കത്തി തീർന്നു… കുറച്ചു സമയത്തിന് ശേഷം അവിടെ മൂന്ന് പോലീസ്‌കാര് എത്തി..ഒരു ci യും si യും പിന്നെ ഒരു കോൺസ്റ്റബിളും.. SI ഒരു ലേഡി ആണ്.. സൗന്ദര്യവും ശക്തിയും ഒരുമിച്ചു ചേർന്ന രൂപം.. ഒരു 5’6″ പൊക്കം.. അധികമില്ലെങ്കിലും കണ്ണ്പീലികളിൽ കാജൽ ഇട്ടിട്ടുണ്ട്.. ലിപ് ഗ്ലോസം ആണോ ഇട്ടിട്ടുള്ളത് എന്ന് സംശയമുണ്ട്.. മുടി പിന്നിൽ മടഞ്ഞു കെട്ടിയിരിക്കുന്നു.. ഒരു മലയാളിപെണ്ണിന്റെ സൗന്ദര്യം അവളിൽ ഒളിച്ചിരിക്കുന്നത് ഞാൻ കണ്ടു.. അവൾ നടന്നു വരുന്നത് ഞാൻ ആസ്വദിച്ചു നിന്നു.. അതിന് ശേഷം ഞാൻ ബോധം വീണ്ടെടുത്തു.. ആ മൂന്നു പേരും ആ ആൾക്കൂട്ടത്തിന്റെ അടുക്കൽ വന്നു… CI സംസാരിച്ചു തുടങ്ങി.. CI: ധർമ്മാ, എന്താണ് പ്രശ്നം.. ധർമൻ :കാര്യമായിട്ടൊന്നുമില്ല.. എന്റെ മകന്റെ പ്രതിശ്രുദ്ധ വധു കാണാതെ പോയി…കുറച്ചു കഴിഞ്ഞാൽ അവൾ തിരിച്ചു വരും.. അതിനൊക്കെ ഇങ്ങനെ പോലീസിനെ വിളിച്ചു വരുത്തി കഴിഞ്ഞാൽ നമുക്കാണ് നാണക്കേട്.. അത് കൊണ്ട് നിങ്ങൾ പ്ലീസ്‌ തിരിച്ചു പോവണം.. ഇതൊക്കെ കേട്ട് എന്റെ ചോര തിളക്കാൻ തുടങ്ങി. കാണാതെ പോയത് ഒരു കളിപ്പാട്ടം ആണെന്ന രീതിയിൽ ആണ് ധർമൻ അവതരിപ്പിച്ചത്.. അത് എന്നെ അക്ഷരാർത്തത്തിൽ ഞെട്ടിച്ചു… കള്ളക്കിഴവന് ഈ കേസ് വേഗം നിർത്താനുള്ള ശ്രമത്തിലാണ്… പക്ഷേ, അർമാൻ മുൻപിൽ വന്നു, ഇല്ല, mr : ശാന്തനു, അതിനു സാധ്യത ഇല്ല.. കാരണം അവൾ ഇന്നലെ ദിവസം വളരെ സന്തോഷത്തിലായിരുന്നു.. പെട്ടന്നൊരു മനം മാറ്റം.. അങ്ങനെയൊന്നുമുണ്ടായിട്ടില്ല…സുവർ… CI: എന്ത്‌ തന്നെയായാലും, പെൺകുട്ടി മ് ഓടി പോയി എന്ന രീതിയിൽ തന്നെ കേസ് കൊണ്ട് പോവാം…ആഫ്റ്റർ further ഡെവലപ്പ്മെൻറ്സ്… അതിനിടെയിൽ ആ ലേഡി si… : ഇതിന്റെ മുന്നോടിയായി അവർ നോട്ടിലോ അതോ കടലാസിലോ എന്തെകിലും എഴുത്ത്… അർമാൻ : ഇല്ല, അങ്ങനെ ഒന്നുമില്ല.. കോൺസ്റ്റബിൾ : പിന്നെ എന്തിനാ അവൾ ആരോടും പറയാതെ പോയത്… പെട്ടന്ന്, CI : രോഹിത്, നിങ്ങളോട് സംസാരിക്കാൻ ആരെങ്കിലും പറഞ്ഞോ? രോഹിത് : നോ, സർ.. CI: തെൻ ഡോണ്ട് ടോക്ക്… രോഹിത് അപമാനഭാരത്തോടെ… സോറി, സർ.. CI:സാനിയ, ഇവിടുത്തെ പരിസരം ശ്രദ്ധിക്കണം… ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ……… സാനിയ, വളരെ നല്ല പേര്.. 😁 നമ്മൾ തമ്മിൽ വൈകാതെ സംസാരിക്കും 😅.. സാനിയ :ഓക്കേ സർ… CI: അപ്പോഴേക്ക് ഞാൻ ഹയർ ഒഫീഷ്യൽസുമായി സംസാരിക്കട്ടെ… എനിക്ക് ഇയാളുടെ സ്വഭാവം തീരെ ഇഷ്ടപ്പെട്ടില്ല.. എല്ലാത്തിനേം അവഗണിക്കുന്ന ഒരു മനോഭാവം.. ഒരിക്കലും ഒരു പോലീസ് കാരന് ഉണ്ടാവാൻ പാടില്ലാത്ത സ്വഭാവം.. ധർമൻ : അപ്പോൾ ഓക്കേ, ശാന്തനു.. CI അവിടെ നിന്ന് പോയപ്പോ, രണ്ട് പേരും അവരവരുടെ ജോലിയിൽ മുഴുകി.. രോഹിത് വീടിന്റെ ഉള്ളിലേക്ക് പോയി.. സാനിയാവട്ടെ പുറത്തേക്കും… ഞാൻ വീണ്ടും അങ്ങോട്ടുമിങ്ങോട്ടും നടന്നു… എവിടെ നിന്നാണ് തുടങ്ങേണ്ടത്?… എവിടെ ആണ് ലൂപ് ഹോൾ? അരുൺ…കമോൺ തിങ്ക്.. പെട്ടന്ന്… അരുൺ… ഞാൻ തിരിഞ്ഞ് നോക്കി.. സിയയായിരുന്നു… ഞാൻ :എന്താ? സിയ : നീ എന്നോട് ചോദിച്ചില്ലായിരുന്നോ നിത്യയേ അവസാനമായി കണ്ടവരെ കുറിച്ച്.. ഞാൻ : അതെ, എന്താ.. സിയ: ഞാൻ അവളെ കണ്ടിരുന്നു… ഞാൻ ഒരു ഞെട്ടലും ആശ്വാസത്തോടെ : എപ്പോ, എവിടെ വച്ചു? സിയ: ഡ്രെസ്സിങ് റൂമിൽ വച്ചു തന്നെ.. പക്ഷെ.. ഞാൻ : എന്താ? സിയ: അവൾ ഫോണിൽ മാറ്റാരോടോ സംസാരിക്കുകയായിരുന്നു.. ഞാൻ : പിന്നെ… സിയ: എന്നിക്കുറപ്പില്ല, പക്ഷേ അവൾ ബംഗ്ലാവിനു പിന്നിലെ കാടിലേക്ക് പോയെന്ന തോന്നിയത്… ഞാൻ : അതെന്താ അങ്ങനെ? സിയ: ഞാൻ ഒരു മെറൂൺ ഡ്രെസ്സിട്ട ഒരാളെ അത് വഴി ഫോൺ പോവുന്നത് ശ്രദ്ധിച്ചായിരുന്നു… ഞാൻ : താങ്ക്സ്, സിയ.. സിയ : പിന്നെ ഒരു കാര്യം…ഇതിൽ എന്റെ പേര് വരരുത്, മനസിലായല്ലോ? ഞാൻ ഒന്നും മിണ്ടിയില്ല.. ഞാൻ വേഗം ഓടി.. പുറത്തേക്കു… ഞാൻ ബംഗ്ലാവിന്റെ പരിസരത്തു കൂടെ ഓടി നടന്നു…. ഒടുവിൽ… സാനിയ മാഡം.. അവൾ തിരിഞ്ഞ് നോക്കി… എന്നെ കണ്ടപ്പോൾ അവരുടെ മുഖത്തു ഗൗരവം വന്നു… ഞാൻ അവരുടെ അടുത്ത് ഓടിയെത്തി.. ഞാൻ : കേസിൽ ഒരു തുമ്പു കിട്ടി… സാനിയ : നിങ്ങളാരാ? ഞാൻ : ഞാൻ നിത്യയുടെ കൂട്ടുകാരനാണ്, അരുൺ.. Kambikathakal: അമ്മയും മകളും – 3 സാനിയ : നിത്യ..ഓ ഒളിച്ചോടിയ പെണ്ണ്… അത് കേട്ടപ്പോൾ എനിക്ക് നല്ല ദേഷ്യം വന്നു… ഞാൻ : എന്തുറപ്പിലാണ് അവൾ ഒളിച്ചോടിയതാണെന് നിങ്ങൾ പറയുന്നത്? അതുമായി ബന്ധപ്പെട്ട എന്തെകിലും തെളിവോ അങ്ങനെയെന്തെകിലും നിങ്ങൾക്ക് കിട്ടിയോ? സാനിയയുടെ മുഖത്തു ദേഷ്യം വരുന്നത് കണ്ടു ഞാൻ ഒന്നു ദീർഘശ്വാസമെടുത്തു.. ഞാൻ : ഐ ആം റിയലി സോറി,മാഡം.. പക്ഷെ എനിക്ക് നല്ല പേടിയുണ്ട് അത് കൊണ്ട് പറഞ്ഞതാണ്.. ഇത്തവണ ആ മുഖത്തെ ഭാവം മാറുന്നത് കണ്ടു.. സാനിയ : സീ, എനിക്ക് നിങ്ങളുടെ അവസ്ഥ മനസിലാവും, പക്ഷെ ഞാൻ വെറും ഒരു സബ് ഇൻസ്‌പെക്ടർ മാത്രമാണ് അത് കൊണ്ട് തന്നെ എനിക്ക് എന്റെ സുപ്പീരിയർ ഓഫീസറെ അനുസരിക്കാതിരിക്കാൻ കഴിയത്തില്ല.. ഞാൻ : ഒരു പോലീസ് ഓഫീസർക്കു ഇൻവെസ്റ്റിഗേഷൻ ചെയ്യാൻ പാടില്ല എന്നുണ്ടോ? വേണമെങ്കിൽ എനിക്കു ഒറ്റയ്ക്കു പോകാവുന്നതേയുള്ളു അവളെ കണ്ടെത്തുകയും ചെയ്യും .. പക്ഷെ ഏതെങ്കിലും രീതിയിൽ ഒരു തെളിവും വിട്ടു പോവാൻ എനിക്കാഗ്രഹമില്ല.. മാത്രമല്ല ഞാൻ എത്തുമ്പോഴേക്ക് അവൾക്കു ഒന്നും സംഭവിക്കരുതെന്നു എനിക്കു നിർബന്ധമുണ്ട്..സൊ പ്ലീസ്… സാനിയ ആകെ കൺഫ്യൂഷണിലായി… ഒരു നിമിഷം മിണ്ടാതിരുന്നു…. ഞാൻ : വേഗം മാഡം, നമ്മൾ ഇവിടെ പാഴാകുന്ന ഓരോ സമയവും അവളുടെ ജീവനെ കൂടുതൽ അപകടത്തിലാകുന്നു…പ്ലീസ്.. സാനിയ : ഉം, ശെരി ഞാൻ വരാം… ഞാൻ :😁 താങ്ക് യൂ മാഡം.. സാനിയ :ഇട്സ് ഓക്കേ, എവിടെയാ ആ കാട്? ഞാൻ : ബംഗ്ലാവിന്റെ പിന്നിൽ… ഞാൻ സാനിയുടെ കൂടെ അവിടേക്ക് നടന്നു… ________________ ഞാനും സാനിയയും ആ കാടിലേക്ക് മെല്ലെ കയറാൻ തുടങ്ങി… സത്യത്തിൽ ബംഗ്ലാവിലെ ആ പിൻ ഭാഗം ഇവിടെക്കാണ് തുറക്കുന്നതെന്ന് വിശ്വസിക്കാൻ തോന്നുന്നില്ല…അവിടെ മനുഷ്യന്റെ കരവിരുതാണ് കണ്ടതെങ്കിൽ, ഇവിടെ പ്രകൃതിയുടെ വിളയാട്ടമാണ്… പാറകളിലോടെ ഒരു അരുവി ഒഴുകി പോവുന്നു.. ചുറ്റും പല തരത്തിലുള്ള മരങ്ങൾ സസ്യാജാലങ്ങൾ എവിടെ നിന്നും ഏത് രീതിയിലും നോക്കിയാലും ഒരു കുറ്റം പോലും പറയാൻ കഴിയില്ല…എങ്ങനെ പറയാൻ കഴിയും? മനുഷ്യന് കല നൽകിയ ശക്തി.. അതിന്റെ… തന്റെ പേരെന്താ? ആ ചോദ്യം എന്നെ തിരിച്ചു ഭൂമിയിൽ എത്തിച്ചു.. ഞാൻ : എന്തോ? സാനു : പേര്? ഞാൻ : അരുൺ ജ്യോതിസ്.. സാനു : വെറൈറ്റി പേരാണല്ലോ.. അച്ഛൻ.. ഞാൻ : ഓർഫനാണ്… സാനു :ഓ സോറി.. ആ മുഖം ഒന്ന് വാടി.. ഞാൻ : ഇട്സ് ഓക്കേ,നിങ്ങൾ? സാനു : ഞാൻ പാലക്കാട് സ്വദേശി ആണ്.. ഞാൻ : ഞാനൂഹിച്ചു.. സാനു അത്ഭുതത്തോടെ : എങ്ങനെ? ഞാൻ :മുഖത്തു ഒരു പാലകാടൻ ചായ കണ്ടു. ആ മുഖത്തു ഒരു നാണം വിരിഞ്ഞു.. ഞാൻ : ഇവിടെ എത്ര കാലമായി? Kambikathakal: ചെത്തുകാരൻ – 1 സാനു : 3കൊല്ലം.., അതേയ് ഇനി മാഡം വിളി വേണ്ട കേട്ടോ..😁 ഞാൻ : ശെരി മാഡം, ഓഹ് സോറി മാഡം.. ശേ.. 🤣 അത് കേട്ട് അവൾ പൊട്ടി ചിരിച്ചു.. ഞാനും ആ ചിരിയിൽ പങ്കു ചേർന്നു.. അങ്ങനെ ഞങ്ങൾ മുൻപോട്ടു പോവുമ്പോൾ ഞാൻ നിലത്തു നോക്കി.. അതാ ഒരു ഫൂട്പ്രിന്റ്… സാനിയ.. നോക്ക്.. അവൾക്കു അത് കാണിച്ചു കൊടുത്തു.. ഉം.. അവൾ ഒന്ന് മൂളി.. ഞാൻ : കിഡ്നാപ്പറുടെ ആവുലെ? സാനു : ആവാം, അല്ലെങ്കിൽ അവിടെ പണിയെടുക്കുന്ന തൊട്ടകാരന്റെയോ അതോ ഏതെങ്കിലും അതിഥിയുടെയും ആവാം.. ഞാൻ : ശരിയാണ്.. ഞാൻ ചുമ്മാ ആകാശത്തേക്ക് നോക്കി.കറുത്തിരുണ്ട മേഘങ്ങൾ, ആ പ്രദേശത്തെ വിഴുങ്ങി… ഞാൻ : മഴ പെയ്യാൻ പോവുകയാ.. 😟.. അപ്പോൾ ഇതു… സാനു വിഷമത്തോടെ : അത് മാഞ്ഞു പോവും… വാ മറ്റെന്തെങ്കിലും കിട്ടുമോ എന്നു നോക്കാം.. ഞാൻ : ശെരി… നമ്മൾ കുറച്ചു കൂടി മുൻപോട്ട് നടന്നു.. കുറച്ചു മുൻപിൽ അരുവിയുടെ ആഴം കുറഞ്ഞ വഴിയായിരുന്നു…അവിടെ കല്ലുകൾക്കു ഈർപ്പമേപ്പോഴും ഉള്ളത് കൊണ്ട് ഞാൻ നല്ല ശ്രദ്ധയോടെ മുൻപോട്ട് നടന്നു.. ഞാൻ : ശ്രദ്ധിക്കണേ, നല്ല വഴുപ്പുണ്ട്.. ☺️ പറഞ്ഞു നാവെടുത്തില്ല, സാനിയ കാൽ വഴുതി 😂 ഏയ്… ഞാൻ അവൾ വീഴാതിരിക്കാൻ കേറി പിടിച്ചു.. ഹൂ.. ഹാവു… ഞാൻ ആശ്വസിച്ചു… പെട്ടന്നാണ് ഞാൻ അവളെ എവിടെയാണ് പിടിച്ചതെന്ന് മനസിലാക്കിയത്.. വീഴാതിരിക്കാൻ ഞാനവളുടെ അരയുടെ പിൻഭാഗത്താണ് പിടിച്ചത്… എന്റെ കൈകൾ ഒഴുകി താഴെയുള്ള മാംസപിണ്ടങ്ങൾ കശക്കാൻ വെമ്പി.. പെട്ടന്ന് ഞാനെന്റെ സ്വബോധത്തിലേക്ക് തിരിച്ചു വന്നു.. സോറി.. ഞാൻ…അത്.. വീഴാൻ പോയപ്പോൾ… കുഴപ്പമില്ല… അവർ ഒന്നും മിണ്ടാതെ ശ്രദ്ധിച്ചു മുൻപിലേക്ക് നടന്നു… പെട്ടന്ന് പ്രകൃതി സ്വന്തം ഭാവം മാറ്റി… തുള്ളിക്കൊരു കുടം കണക്കെ മഴ തുടങ്ങി… ഞാൻ ദൂരെ ഒരു പഴയ ഷെഡ് കണ്ടു… ഞാൻ വേഗം സാനിയയുടെ കൈ പിടിച്ചു കൊണ്ട് അങ്ങോട്ട് ഓടി.. വേഗം ആ ഷെഡിൽ കയറി… സാനിയ :ആകെ നനഞ്ഞു… ഞാൻ: ഇപ്പോഴേക്ക് ആ തെളിവുകളെല്ലാം മാഞ്ഞു പോയി കാണും…😟 സാനിയ : സാരമില്ല നമുക്ക് വേറെ വഴി നോക്കാം.. സാനിയ എന്റെ അടുക്കൽ വന്നിട്ട് തലോടി ആശ്വസിപ്പിച്ചു… കുറച്ചു നേരത്തേക്ക് വിഷയം മാറ്റാൻ അവൾ ചോദിച്ചു… നിങ്ങളുടെ ജോലി എന്താ? ഞാൻ : ഇൻവെസ്റ്റിഗറ്റീവ് ജേർണയലിസ്റ്റ് ആണ്.. സാനിയ : എന്താ സ്ഥാപനത്തിന്റെ പേര്? ഞാൻ അങ്ങനെ ഇന്ന സ്ഥാപനങ്ങൾ എന്നൊന്നും ഇല്ല.. ഫ്രീലാൻസറാണ്.. സാനിയ : അവസാനത്തെ നിങ്ങളുടെ അസ്സായിന്മെന്റ് എന്തായിരുന്നു ? ഞാൻ : അത്…മിഥിലാപുരി അമർ കേസില്ലേ? സാനിയയുടെ മുഖത്തു അത്ഭുതം വിടർന്നു.. Kambikathakal: പൂറു തളിര്‍ക്കും നാട്ടില്‍ – 3 ഏത് ആ മന്ത്രി വിശ്വനാഥൻ,… അല്ല, മുൻ മന്ത്രി വിശ്വനാഥൻ…. സാനിയ : അവിടെ ഇയാളുടെ റോൾ എന്താ? ഞാൻ : അവിടെ ചില കാര്യങ്ങൾ ചെയ്യാനുണ്ടായിരുന്നു..കൂടുതലൊന്നും ചോദിക്കരുത്… പിന്നെ ഒരു ചോദ്യവും വന്നില്ല.. പെട്ടന്ന് ഒരു ഇടി വെട്ടി.. അത് കേട്ട് സാനിയ ഒന്ന് ഞെട്ടി.. പോലീസായിട്ട് മിന്നലിനെ പേടിയാണോ? ഞാൻ അല്പം തമാശയോടെ ചോദിച്ചു… ഞാൻ ആ മുഖത്തേക്ക് നോക്കിയപ്പോൾ ഒന്ന് ഞെട്ടി.. എന്തോ കണ്ടു പേടിച്ചപോലെ.. ഹേയ്, ആർ യൂ ഓക്കേ? സാനിയ : ഒന്നുമില്ല,, ഒരു കാര്യം പെട്ടന്ന് ഓർമ വന്നു അതാണ്‌… ഞാൻ അപ്പോഴാണ് അവളെ ശരിക്കുമോന്നു ശ്രദ്ധിച്ചത്.. ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ……… അവളുടെ യൂണിഫോം മുഴുവൻ വെള്ളത്തിൽ കുതിർന്നിരിക്കുകയായിരുന്നു… നനഞ്ഞ കാർകൂന്തൽ അവളുടെ തലയിൽ ഒട്ടിപിടിച്ചിരിക്കുന്നു.. കറുത്ത കടലിലേക് ഒഴുക്കുന്ന നദിയെന്ന പോലെ, ചില മുടികൾ അങ്ങിങ്ങായി ചിതറിയിരിക്കുന്നു.. എന്റെ നോട്ടം താഴേക്കു പോയപ്പോൾ… ഹോ… എന്റെയുള്ളിലെ കാമത്തിനെ ഉണർത്തുന്ന കാഴ്ചയായിരുന്നു കണ്ടത്… നറുപാല് പോലത്തെ നിറമുള്ള കൈ.. യൂണിഫോം അവളുടെ മാറിടത്തെ വരിഞ്ഞു മുറുക്കിയിരിക്കുയായിരുന്നു.. അതിൽ നിന്ന് രക്ഷിക്കാൻ കേഴുന്ന ചെറിയ മുന്തിരി പാറകൾ.. ഇത്രയുമായപ്പോൾ ഞാൻ എന്റെ നോട്ടം മാറ്റി… എന്തിനാ വെറുതെ ഇമേജ് കളയുന്നെ 😂 ഞാൻ വേഗം എന്റെ കോട്ട് ഊരി അവൾക്കു കൊടുത്തു.. അവൾ ആദ്യം വേണ്ടെന്ന് പറഞ്ഞെങ്കിലും ഞാൻ നിർബന്ധിച്ചു അവളെ ഇടുവിപ്പിച്ചു.. ഞാൻ ആ സമയം പുറത്തു പോയി നോക്കി.. മഴ ഏതാണ്ട് നിന്ന പോലെയായിരുന്നു.. ഞാൻ ചുമ്മാ ആ ഷെഡ് ഒന്ന് നോക്കി , അൽപ്പം പഴയതാണെങ്കിലും നല്ല മരം കൊണ്ടാണ് ഉണ്ടാക്കിയതെന്ന് തോന്നുന്നു.. അധികം ചോർച്ചയില്ല… പിന്നെ ഞാൻ ആ മുറിയിലെ മരച്ചുമാറിലേക്ക് കണ്ണുകൾ ഉടക്കി.. അവിടെ എന്തോ കോറിയതായി ഞാൻ കണ്ടു.. സാനിയ… എന്താ… ദേ.. ഇവിടെ നോക്കിക്കേ.. ഞാൻ അവളെ വിളിച്ചു കാണിച്ചു.. അവിടെ ഇങ്ങനെ കോറിയിട്ടിരിക്കുന്നു.. oh divina, me convertiré en lo peor ഞാൻ :എന്താ ഇതിന്റെ അർത്ഥം? സാനിയ : അറിയില്ല, അറിഞ്ഞിട്ടെന്ത് കാര്യം? ശെരിയാണ് ഒരു കാര്യവുമില്ല.. ഞാൻ പുറത്ത് നോക്കി.. മഴ നിന്നു… ഞാനും സാനിയയും പുറത്തിറങ്ങി മുൻപിൽ കണ്ട ഇടവഴിയിലൂടെ നടന്നു… കുറച്ചു ദൂരം കഴിഞ്ഞു.. സാനിയ പെട്ടന്ന്… അരുൺ, ദേ നോക്ക്.. അവിടെ ഒരു ചെളിയിൽ പുതഞ്ഞ ഒരു തുണി കണ്ടു… അതിന്റെ കളർ നോക്കി.. മെറൂൺ കളർ.. കൂടാതെ നല്ല എംബ്രോയ്‌ഡറി വർക്കും.. നിത്യ.. അവളുടേതായിരിക്കും ഇത്.. സാനു : അവളേതാ ഡ്രെസ് ഇട്ടത്? ഞാൻ : പറഞ്ഞു കേട്ടിടത്തോളം മെറൂൺ കളർ ആണെന്ന അറിഞ്ഞത്.. സാനിയ ആ ഡ്രെസ്സ് പരിശോദിച്ചു.. ഞാൻ ഈ സമയം കുറച്ചു കൂടെ മുൻപോട്ട് പോയി.. അവിടെ കുറച്ചു കൂടെ വീതി കൂടിയ വഴി കണ്ടു.. കഷ്ടിച്ച് ഒരു കാറിനൊക്കെ അതിലെ പോവാം… Kambikathakal: ടീച്ചറാന്റിയും ഞാനും മറിയ ചേച്ചിയും – 2 ഞാൻ നിലത്ത് നോക്കിയപ്പോൾ ഒരു കാറിന്റെ ടയർ പ്രിന്റ് കണ്ടു.. ഭാഗ്യം എന്തുകൊണ്ടോ അത് മാഞ്ഞു പോയില്ല.. ഞാൻ വേഗം സാനിയയെ വിളിച്ചു കാണിച്ചു കൊടുത്തു.. ഇനി എനിക്കിവിടെ ഒന്നും ചെയാനില്ലെന്ന് തോന്നി…ഞാൻ വേഗം അവിടെ നിന്ന് പുറപ്പെട്ടു…തിരിച്ചു വീട്ടിലേക്ക്.. ________________ ഞാൻ വേഗം വീട്ടിലെത്തി.. കത്രീന ചേട്ടത്തി : ഗുഡ് ഈവെനിംഗ്, അരുൺ.. ഞാൻ :ഗുഡ് ഈവെനിംഗ് ചേട്ടത്തി.. കാത് : കല്യാണം മുടങ്ങിയല്ലേ 😟.. ഞാൻ : നിങ്ങൾ എങ്ങനെ അറിഞ്ഞു? കാത് : ചെറിയ സ്ഥലമല്ലേ, അറിയാൻ വലിയ പാട് വന്നില്ല.. ഞാൻ : ഉം.. കാത് : എന്നാലും അവളെവിടെ പോയി? ഞാൻ : എത്ര കാലം ഒളിപ്പിച്ചു വയ്ക്കാൻ അവർക്കു പറ്റും? ഏതെങ്കിലും ദിവസം അവളെ കണ്ടു പിടിക്കും … കാത് : മനസിലായില്ല.. ഞാൻ : ഏയ്‌, ഒന്നുമില്ല… ഞാൻ വേഗം റൂമിൽ പോയി .. ഡ്രെസ്സൊന്നും അഴിക്കാതെ കിടന്നു…വെറുതെ ആലോചിച്ചു തുടങ്ങി… ഒരു സുപ്രഭാതത്തിൽ ഒരു പെൺകുട്ടി അതും അവളുടെ കല്യാണദിവസം കാണാതാവുന്നു..