ബഹറിനക്കരെ ഒരു കിനാവുണ്ടായിരുന്നു 8

ബഹറിനക്കരെ ഒരു കിനാവുണ്ടായിരുന്നു 8 Bahrainakkare Oru Nilavundayirunnu Part 8 | Previous Parts വാതിൽ തുറന്ന് പുറത്ത് നിൽക്കുന്ന ഉമ്മയോട് എന്താണ് കാര്യമെന്ന് തിരക്കിയപ്പോൾ സങ്കടക്കാറ്റ് ആഞ്ഞു വീശി കൊണ്ടിരിക്കുന്ന മനസ്സിനെ നല്ലോണം വേദനിപ്പിച്ച് കൊണ്ട് ഉമ്മ പറഞ്ഞു ” നീ അറിഞ്ഞോ നമ്മളെ റൈഹാനത്തിന്റെ ഭർത്താവ് ഗൾഫിൽ വെച്ച് മരിച്ചെന്ന്… ! മക്കത്തായത് കൊണ്ട് നാട്ടിലേക്ക് കൊണ്ടു വരുന്നില്ലത്രേ. നീ എന്നെ അവളെ കെട്ടിച്ച വീട്ടിലേക്കൊന്നു ആക്കിത്തെരോ.. ?” വേദന തിന്നിരിക്കുന്ന ഖൽബിലേക്ക് … Read more