ബഹറിനക്കരെ ഒരു കിനാവുണ്ടായിരുന്നു 7

ബഹറിനക്കരെ ഒരു കിനാവുണ്ടായിരുന്നു 7 Bahrainakkare Oru Nilavundayirunnu Part 7 | Previous Parts വീട്ടിലേക്ക് കയറിയ ഞാൻ സിറ്റൗട്ടിൽ കുറച്ചുനേരം അങ്ങനെ നിന്നു. എന്നും പുറത്ത് പോയി വന്നാൽ ഉമ്മയെ വിളിച്ചാണ് വീടിനകത്തേക്ക് കയറൽ പക്ഷേ അന്നെന്തോ അതിന് കഴിഞ്ഞില്ല ധൈര്യം തരാൻ മറന്ന മനസ്സ് വല്ലാതെ പേടിച്ച് പോയിരുന്നു. സിറ്റൗട്ടിൽ ഉപ്പയിരിക്കുന്ന ചൂരൽ കസേരയിൽ പുറത്തേക്കും നോക്കി കുറച്ച് നേരമെവിടെയിരുന്നു . എന്ത് സംഭവിച്ചാലും അതൊക്കെ ജീവിതത്തിൽ അനുഭവിക്കേണ്ടതാണെന്നും, ഭയപ്പെട്ടിട്ടെന്ത് കാര്യമാണെന്നും , … Read more