നിനക്കായ് 29

നിനക്കായ് 29 Ninakkayi Part 29 Rachana : CK Sajina | Previous Parts എന്താ മോളെ ആ ഡോക്ടര്‍ പറഞ്ഞത് ആധിയോടെ ഉമ്മ ചോദിച്ചു…. കുഞ്ഞോൾക്ക് ഇതൊക്കെ ഒരു കഥയായി തോന്നി കൗതുകത്തോടെ കണ്ണീരോടെ അവൾ ആ കഥ കേട്ട് കൊണ്ടിരുന്നു…., ഡോക്ടര്‍ പറഞ്ഞത് .. അൻവറിന്റെ മനസ്സിൽ ഹംന എന്നന്നേക്കുമായി മരണപ്പെട്ടു എന്നാണ് , ടീച്ചറുടെ തൊണ്ട ഇടറുന്നുണ്ടായിരുന്നു… അത്കൊണ്ട് അൻവറിന്റെ മുന്നിൽ ഹംന പോയി നിന്നാൽ ..അല്ലങ്കിൽ ഹംന ജീവിച്ചിരിപ്പുണ്ട് എന്നറിഞ്ഞാൽ … Read more

ഒരു മുത്തശ്ശി കഥ

മാതു എന്ന പതിമൂന്നു കാരിയുടെ ലോകം മുഴുവൻ തന്റെ തറവാടും മുത്തശ്ശിയുമായിരുന്നു. പിന്നെ അമ്മാത്ത് ചിലവിടുന്ന അവധിക്കാലവും.. മുത്തശ്ശിയുടെ പഴങ്കഥകൾ കേട്ടാണുറക്കം. ചാത്തനും മാടനും മറുതയുടെയും ഒരു നൂറു കഥകളറിയാം മുത്തശ്ശിക്ക്.. സന്ധ്യയ്ക്ക് നിലവിളക്കു കൊളുത്തി നാമം ജപിച്ചു കൊണ്ടിരുന്ന മുത്തശ്ശിയുടെ മടിയിലേക്കവൾ ചാടിക്കേറിയിരുന്നു കൊഞ്ചിത്തുടങ്ങി… മ്മ്… എന്നിട്ട്…? എന്നിട്ട് ? ബാക്കി പറ മുത്തശ്ശി.. ഒടിയന്റെ കഥേടെ ബാക്കി പറയ് മുത്തശ്ശി… ആസ്വദിച്ചു കേട്ടുകൊണ്ടിരുന്ന കഥ ഇടയ്ക്ക് വച്ച് നിർത്തിയതിൽ മാതു പരിഭവിച്ചു. എന്നിട്ടെന്താ…. അയാൾ … Read more

mallu kambi kadha നിനക്കായ് 6

നിനക്കായ് 6 Ninakkayi Part 6 Rachana : CK Sajina മനസ്സിലെ നിലാവ് മാഞ്ഞു , സൂര്യനെ താരാട്ട് പാടി മടുത്ത താരകങ്ങളും ഉറങ്ങി …… എനിക്ക് ഉറക്കവും ഇല്ല സ്വപ്നങ്ങളും ഇല്ല ,, എന്നാലും നെഞ്ചിൽ എവിടെയോ ഒരു കുളിര് ഇന്ന് റിനീയോട് കുറച്ചു നേരം സംസാരിക്കാൻ കഴിഞ്ഞല്ലോ , എന്നും അങ്ങനൊരു അവസരം ഉണ്ടാക്കി തരണേ നാഥാ.. അതിനുള്ള ചാൻസും ഇന്ന് ഇല്ലാതായില്ലെ , അവൾ ഇന്ന് ഇക്ക മാറ്റി ചെക്കാ എന്ന … Read more