തിരുവട്ടൂർ കോവിലകം 6

തിരുവട്ടൂർ കോവിലകം 6 Story Name : Thiruvattoor Kovilakam Part 6 Author : വിശ്വനാഥൻ ഷൊർണ്ണൂർ Read from beginning കോവിലകം ലക്ഷ്യമാക്കി വന്ന ആ വിചിത്ര ജീവി കോവിലകത്തിന്റെ മുകളില്‍ എത്തിയതും ഒരു സ്ത്രീ രൂപമായി പരിണമിച്ച് വായുവിലൂടെ ഒഴുകി മുറ്റത്തേക്കിറങ്ങി . ആ സ്ത്രീ രൂപം നിലം തൊട്ടതും നായകൾ കൂട്ടത്തോടെ ഓരിയിടാൻ തുടങ്ങി . ആകാശത്ത് കറുത്ത മേഘങ്ങൾ രൂപപ്പെട്ടു. മിന്നല്‍ പിണരുകൾ ഭൂമിയിലേക്ക് തുടരേ തുടരെ പതിച്ചു കൊണ്ടിരുന്നു … Read more