ബഹറിനക്കരെ ഒരു കിനാവുണ്ടായിരുന്നു 4

ബഹറിനക്കരെ ഒരു കിനാവുണ്ടായിരുന്നു 4 Bahrainakkare Oru Nilavundayirunnu Part 4 | Previous Parts ബസ്സിൽ കയറി അവൾ നിൽക്കുന്നതിന്റെ കുറച്ച് ബാക്കിലായി അവളേയും നോക്കി നിൽക്കുമ്പോഴായിരുന്നു പതിവില്ലാതെ ബാഗ് തപ്പുന്ന അവളുടെ ബേജാറായ മുഖം ശ്രദ്ധിച്ചത് . അധികം വൈകിയില്ല അവൾ ഞാൻ നിൽക്കുന്ന ഭാഗത്തേക്കൊന്നു നോക്കി. അവളെന്നെ നോക്കിയതും ഞാൻ പെട്ടെന്ന് നോട്ടം പിൻവലിച്ചു . ഞാനിങ്ങനെ പിന്നാലെ നടന്ന് എല്ലാം ശ്രദ്ധിക്കുന്നത് കണ്ടിട്ടാണ് എന്നെ നോക്കുന്നതെന്ന് തോന്നിയത് കൊണ്ടായിരുന്നു നോട്ടം വലിച്ചതെങ്കിലും … Read more

സാമന്തപഞ്ചകം

സാമന്തപഞ്ചകം Story Name : Samantha Panchakam Author: Ansari Nigz ചുട്ടെടുത്ത കളിമൺ കട്ടകളിൽ വർണ്ണചിത്രങ്ങളാൽ പണിതീർത്ത പ്രജാപതിയുടെ വീടിന്റെ അകത്തളങ്ങളിലെ മൺചിരാതിൽ നിന്നും രാത്രിയുടെ മൂന്നാം യാമത്തിൽ വെളിച്ചം തെളിഞ്ഞിരിക്കുന്നു…. ദുഃസ്വപ്നം കണ്ട്‌ ഉറക്കത്തിൽ നിന്നും ഞെട്ടി ഉണർന്നിരിക്കുന്നു വൈശമ്പായനൻ… മൺകൂജയിലെ തണുത്ത വെള്ളം ആർത്തിയോടെ കുടിക്കുമ്പോഴും ഭാര്യ സുമാദേവിയുടെ ആധിയോടുള്ള ചോദ്യത്തിന് മറുപടി പറയാൻ കഴിയാതെ വൈശമ്പായനൻ ജനല്പാളിയിൽ കൂടി പുറത്തേക്ക് നോക്കി.. “രാത്രിയുടെ മുന്നാം യാമം കഴിഞ്ഞിരിക്കുന്നു. പുലർകാലത്ത് താൻ കണ്ട … Read more